കോപ്പെലില്‍ ക്ലാവര്‍ കുരിശിനെ അനുകൂലിക്കുന്ന ഒരു ഗ്രൂപ്പ് എന്ന ഒരു ജാര സന്തതിക്ക് ജന്മം കൊടുക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ് അങ്ങാടിയത്ത് പിതാവ്. സ്വന്തം ഭാര്യയെ ഗര്‍ഭിണിയാക്കാന്‍ കഴിവില്ലാത്ത ഷണ്ടനായ ഭര്‍ത്താവ് അയല്പക്കക്കാരനെ സഹായത്തിനു വിളിക്കുന്ന പോലെ കമ്മീഷന് എന്നൊരു പാര്‍ട്ടിയുടെ സഹായം ഇതിനായിതേടിയിരിക്കുകയാണ് അദ്ദേഹം.
കോപ്പെലില്‍ ബിഷപ്പിന്റെ വക്കാലത്തുകാരായി നിന്നു ക്ലാവര്‍ കുരിശിനു വേണ്ടി വാദിക്കുന്നവരുമായി അടുത്ത ബന്ധമുള്ള ചില കേന്ദ്രങ്ങളുമായി ഞങ്ങള്‍ക്ക് ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവര്‍ തന്ന വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കോപ്പേല് ഇടവകയില്‍ ക്ലാവര്‍ കുരിശിനെ അനുകൂലിക്കുന്നവരുടെ ഒരു വലിയ ഗ്രൂപ്പ് നിലവിലുണ്ട് എന്ന് സ്ഥാപിക്കാനുള്ള കരു നീക്കങ്ങളാണ് കമ്മീഷന് ഇപ്പോള്‍ നടത്തി ക്കൊണ്ടിരിക്കുന്നത്.
കോപ്പെലില്‍ ക്രൂശിത രൂപത്തെ അനുകൂലിക്കുന്നവരും, ക്ലാവര്‍ കുരിശിനെ അനുകൂലിക്കുന്നവരും എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകള്‍ ഉണ്ടെന്നു വരുത്തിത്തീര്‍ത്തു, രണ്ട് കുരിശുകളും അള്‍ത്താരയില്‍ സ്ഥാപിക്കാനാണ് ബിഷപ് ഇപ്പോള്‍ ഈ കളികളെല്ലാം കളിക്കുന്നത്. കമ്മീഷന് ഇതുവരെ നടത്തിയ അന്ന്വേഷണത്തില്‍ ക്ലാവര്‍ കുരിശിനെ അനുകൂലിക്കുന്ന വലിയ ഒരു വിഭാഗം കോപ്പെലില്‍ ഉണ്ടെന്നു ബാഹ്യലോകത്തിന് കാണിച്ച് കൊടുക്കത്തക്ക തെളിവുകള്‍ അവര്‍ക്ക് കണ്ടെത്താനായില്ല. അതുകൊണ്ട് വീണ്ടും അതിനൊരു ശ്രമം എന്ന രീതിയില്‍ കമ്മീഷന് ഉടനടി കോപ്പേല് ഒന്നും കൂടി സന്ദര്‍ശിക്കാന്‍ പരിപാടിയിടുന്നുണ്ട്.
ഞങ്ങളുടെ രഹസ്യ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ചു, ക്ലാവര്‍ അനുകൂലികളെ എതിര് ഗ്രൂപ്പിനൊപ്പം തന്നെയുള്ള ഒരു തട്ടിലേക്ക് ഉയര്‍ത്തിക്കാണിക്കാനുള്ള യത്നത്തിലാണ് കമ്മീഷന് . ഈ ഉദ്ദേശം കണക്കുകൂട്ടി രണ്ട് ഗ്രൂപ്പുകളില്‍ നിന്നും 25 പേര് വീതം അടങ്ങിയ ഓരോ സംഘത്തെ വെവ്വേറെ കണ്ട് ചര്‍ച്ചകള്‍ നടത്തുക എന്നൊരു നൂതന ആശയം അവര്‍ മുമ്പോട്ട് വച്ചിട്ടുണ്ട്. ബിഷപ്പിന്റെ ആളുകള്‍ അത് സ്വാഗതം ചെയ്യുകയും അങ്ങനെ ഗ്രൂപ്പ് തിരിച്ചുള്ള ഒരു മീറ്റിംഗ് സംഘടിപ്പിക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിക്കുന്നതുമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
സ്യൂട്ടിട്ട AV ലത്തീന്‍ ജോയിയുമായി ഇങ്ങനെ ഒരു പ്രഹസനം ഒരുക്കുന്നതിനെപ്പറ്റി സംസാരിച്ചു. പാരിഷ് കൌണ്‍സില്‍ മീറ്റിങ്ങില്‍ വച്ചു ക്രൂശിത രൂപം മാത്രം മതി എന്ന പ്രമേയത്തില്‍ ഒപ്പിട്ടത് കൊണ്ടു വട്ടനും പൊട്ടനും സമൂഹത്തില്‍ വലിയ സ്ട്ടാണ്ടിംഗ് ഇല്ല. മാത്രമല്ല, യൂട്ടിലിറ്റി കുംഭകോണത്തില്‍ പെട്ട റെജി നാറി യിരിക്കുകയാണ് താനും. സ്യൂട്ടും ലത്തീനുമാനെങ്കില് അംഗങ്ങളായിരുന്ന ബില്‍ഡിംഗ് കമ്മിറ്റി പിരിച്ചു വിട്ടു താനും. ഏതെങ്കിലും ഒരു സ്ഥാനത്തു കയറിപ്പറ്റാനുള്ള സുവര്‍ണ്ണാവസരമായി അവര്‍ ഇപ്പോഴത്തെ ഈ പ്രശ്നങ്ങളെ കാണുകയാണ്. കമ്മീഷനെ വീണ്ടും അയക്കണമെന്നും, 25 പേരോ, അല്ലെങ്കില്‍ രണ്ട് ഗ്രൂപ്പ് കളില്‍ നിന്നും ഒപ്പത്തിനൊപ്പമുള്ള പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് ക്ലാവര്‍ കുരിശ് കൂടി എങ്ങനെയെങ്കിലും അള്‍ത്താരയില്‍ കയറ്റി, ബിഷപ്പിന്റെ പ്രീതി നേടുക. ഒപ്പം വട്ടനെയും പോട്ടനെയും സൈഡ് ലൈന്‍ ചയ്തു സമൂഹത്തില്‍ ഷൈന്‍ ചെയ്യുക. ഇതാണ് ഈ പുതിയ ചാപിള്ള ഗ്രൂപ്പ് എന്താക്കളുടെ ഉന്നം. ഇതിനായി കമ്മീഷന്റെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ ഇവര്‍ ബിഷപ്പിനെ നിര്‍ബന്ധിക്കുകയാണ്.
എന്നാല്‍ കമ്മീഷന് ഇനി ഒന്നുകൂടി വരേണ്ട ആവശ്യം എന്തെന്ന് ലത്തീന്‍ ജോയിക്ക് പിടി കിട്ടുന്നില്ല. അവര്‍ ബിഷപ്പിന് റിപ്പോര്‍ട്ട് കൊടുക്കുകയല്ലേ ചെയ്യേണ്ടത് എന്നാണ് അദ്ദേഹം ചോദിക്കുന്നതത്രേ. ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്രൂശിത രൂപം വച്ചായാലും വന്നു വെഞ്ചരിച്ചു പ്രശ്നം എങ്ങനെയെങ്കിലും ഒതുക്കി തീര്‍ക്കാന്‍ ബിഷപ്പു തയ്യാറാകുമെന്ന് ചേനക്കറിയാം. അങ്ങനെ തീര്‍ന്നാല്‍ സമൂഹത്തില്‍ പിന്നെ അവര്‍ക്ക് തല പൊക്കി നടക്കാന്‍ കഴിയില്ല എന്നൊരു സംശയവും അവര്‍ക്കുണ്ട്. അതുകൊണ്ട് എങ്ങനെയെങ്കിലും ക്ലാവര്‍ കുരിശും ശീലയും തൂക്കി മാനം കാക്കണം എന്നാണ് അവരുടെ സിദ്ധാന്തം.
എന്നാല്‍ ഇങ്ങനെ ഒരു കൂടിക്കാഴ്ചക്ക് ഇപ്പോഴത്തെ കൈക്കാരന്മാരായ ജോഷിയും ബാബുവും തയ്യാറാകുമോ എന്നറിയില്ല. അതിന് തയ്യാറായാല്‍ എതിര് ഗ്രൂപ്പിന് തങ്ങള്‍ക്കൊപ്പം തന്നെയുള്ള അംഗീകാരമല്ലെ കിട്ടുന്നത്. പാരിഷ് കൌണ്സിലില് മൂന്നോ നാലോ പേര് മാത്രമുള്ള ക്ലാവര്‍ വാദികള്‍ക്ക് ആരുടെയെങ്കിലും ഒക്കെ കാലു പിടിച്ചു 25 പേര് ഒപ്പിക്കാന്‍ സാധിക്കും. കമ്മീഷന്റെ നോട്ടത്തില്‍ രണ്ട് ഗൂപ്പുകളില്‍ നിന്നും 25 പേരെ വീതം കൂട്ടി ചേര്‍ത്തു ചര്‍ച്ച ചയ്തു എന്ന് റെക്കോര്‍ഡ് ആക്കുകയും ചെയ്യാം. ഭാവിയില്‍ കാക്കനാട് നിന്നു ഒരു കമ്മീഷന് വന്നാല്‍ തന്നെ ഇവിടെ രണ്ട് ഗ്രൂപ്പുകള്‍ ഉണ്ടെന്നുള്ള രേഖകള്‍ ഉണ്ടാകുകയും ചെയ്യും.
ബിഷപ് അങ്ങാടിയത്തും ഗാങ്ങും അവരുടെ ഈ ഉടായിപ്പ് പണികള്‍ നിറുത്തി ആത്മീയ കാര്യങ്ങള്‍ക്ക് വേണ്ടി അവരുടെ സമയവും ഊര്‍ജവും വിനിയോഗിക്കേണ്ട കാലം അധിക്രമിച്ചിരിക്കുന്നു. വിശുദ്ധമായ ഒന്നിന് വേണ്ടി ഇത്ര അശുദ്ധമായ മാര്‍ഗങ്ങള്‍ അവലമ്പിക്കേണ്ട ആവശ്യം എന്തു?.
തങ്ങളുടെ ഈ താഴ്ന്ന, വിലകുറഞ്ഞ രാഷ്ട്രീയ കളികള്‍ കൊണ്ടു അവര്‍ മണ്ണിടാന്‍ ശ്രമിക്കുന്നത് അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളുടെ മാത്രം കണ്ണിലല്ല. പ്രത്യുത ആഗോള സീറോ മലബാര്‍ നേതൃത്ത്വത്തിന്റെയും, കത്തോലിക്കാ സഭാ നേതൃത്ത്വത്തിന്റെയും കണ്ണ് കളിലും കൂടിയാണ്.
28 comments:
People asked for crucifix in Garland church. So far, there is only claver cross. Then why is the urge to satisfy the claver gang in Coppell? It is nothing but stupid, belligerent behavior from the diocese. Get on with Gods work, you anger crazy diocese.
SYRO DIOCESE WANT TO BE FAIR TO THE NEARLY NON-EXISTENT CLAVER GROUP. LET ME ASK YOU THIS:
WHERE WAS YOUR FAIRNESS WHEN YOU FALSELY ACCUSED FR.SAJI OF FINANCIAL WRONG DOING?
WHERE WAS YOUR FAIRNESS WHEN YOU DEMANDED FR.SAJI LEAVE COPPELL CHURCH IMMEDIATELY?
WHERE WAS YOUR FAIRNESS WHEN YOU FROZE COPPELL CHURCH BANK ACCOUNTS AND PIOUS ORGINIZATIONS?
WHERE WAS YOUR FAIRNESS WHEN YOU ASKED COPPELL CONGREGATION TO CELEBRATE HOLY QURBANA IN FRONT OF A BIG BATH TUB?
WHERE WAS YOUR FAIRNESS WHEN YOU TOOK THE THOUSANDS OF DOLLARS THAT PEOPLE BORROWED FROM THEIR CREIDT CARD AT 25% INTEREST RATE TO BUY AND REMODEL COPPELL CHURCH?
NOW YOU WANT FAIRNESS!
HA HA HA HA HA HA.
Why is this bishop fighting over a cross? Cross was a symbol of shame. It was made a sign of salvation because Jesus died on the cross. Crucifix shows the whole picture. So what is the problem with having crucifix in the altar? Why doesn't all Syro-Malabar churches have crucifix on it's altar? Bishop should make sure all of our churches have crucifix as the center piece of the altar.
I don't know the significance of Mar Thoma cross. No one has explained it enough (or lied well enough) to convince me of its significance in the altar.
Can we please forget about this Mar Thoma cross and conduct Sunday worship in peace and with reverence? We were told to cut of the right hand if it causes us to sin. Since Mar Thoma cross is causing many people to sin, I think we should get rid of it.
The Crucifix embodies what the Holy Sacrifice of the Mass means for it represents what Jesus Christ sacrificed so that we would have Him with us as the Lamb of God for all time. He sacrificed Himself and that immolation, that bloody sacrifice, is offered up at each Mass in the unbloody sacrifice of the Altar through the consecration of the Body and Blood of Christ. Ever since the third century the crucifix has been part of the essentials of Mass. In recent times the crucifixes have begun to disappear in some churches and a more "politically correct " resurrecix or plain cross has replaced it. This is another point of consternation today. The liberal interpretation of Vatican Council II’s statement opened the floodgates for every kind of “cross” possible. In Chapter Vi, paragraph Vi, article 270 in the document on the Sacred Liturgy it states: “A cross, easily visible to the people, should be on the altar or somewhere not far from it.”
The key here is the word “cross”. To Catholics “cross” is synonymous with “crucifix.” Yet, for some reason the modernist liturgical commissions interpreted the word “cross” in the protestant sense and proceeded to do all kinds of aberration in regard to artistic interpretation. Keep in mind St. Ambrose’s words: “For what is the altar of Christ if not the image of the Body of Christ?” This image is of the crucified Christ for that is the sacrifice. It should not be one of the resurrected Christ for that takes away from the image of sacrifice His ultimate sacrifice. The Resurrection is the triumph which we will share in Heaven, but we must first carry our cross here on earth as Jesus charges in numerous places in the New Testament. The crucifix is a reminder to us that we must unite ourselves with Him during the Mass and throughout our day. The “resurrecix” does not do this, but rather bypasses the suffering, speeding quickly to the glory. My Catholic Faith, an excellent compendium on the True Church and our main resource for our daily feature APPRECIATING THE PRECIOUS GIFT OF OUR FAITH, states that “Every altar must have a crucifix, to symbolize the cross on which Our Lord died.” We cannot achieve the glory without the cross of Christ the crucified Christ!
It is alarming how many churches sport the new-age crosses of the resurrected Christ which show no suffering or sacrifice whatsoever. More often than not, churches that display these abberant symbols are ones where the Tabernacle is obscured, altar girls were promoted before it was allowed, and, sometimes, liberal theology is the hidden agenda. No orthodox church would acquiesce to this new wave of heresy in the adornments of the altar. It’s most interesting to note an account we heard a while back when on the same Sunday in a certain city, before the entire congregation while the priests were giving the homily in two different churches, the crosses fell with a thud with no visible means of being loosened or released. They shattered in pieces without touching the altar. The two crosses in question: suffice it to say they were not crucifixes but the new modern rendition of man’s ego. Is God trying to tell us something?
The Importance of the Crucifix
If an empty cross is enough to remind us of Jesus dying on the cross, then we only need an empty toumb to remind us of Jesus resurrection.
If Mar Thoma cross stands for resurrection, lets put that in Garland church (if the people allow it). Keep only crucifix in Coppell church. Lets see how many people choose Garland church and how many people choose Coppell church.
!!!BOYCOT THE 2ND COMMISSION!!!!
IS THIS TO MAKE"AADINE PATTY AAKKANO???"
LET US WAIT AND WELCOME A COMMISSION FROM KAKKANADU.
IF NO JUSTICE IS SERVED BY THEM TOO,WE SHOULD ASK FOR THE MONEY,WHICH HAS HUNDREDS OF USES AND GO TO A CHURCH WHERE JESUS AND CRUSIFIX ARE PRESENT WITHOUT ANY CURTAIN.
വട്ടന്‍ തോമയും പൊട്ടന് റെജിയും മാത്രമല്ല എ.വി .തൊമ്മനും കള്ളുകുടിയന് സജുവും ബിഷപ്പ് അങ്ങാടി കള്ളന് പറയുന്നത് കേട്ട് മുമ്പോട്ടു പോയാല്‍ നഷ്ട്ടം നിഞ്ഞല്ക്കുതന്നെ .നാട്ടുകാര്‍ പിഴുതു കളയും നിന്റെ ഒക്കെ സാമാനം.പോരഞ്ഞിട്ട് നല്ലതനുപ്പ് കാലം വരുന്നു .പിടിച്ചു മുള്ളാന്‍ കൂടി വച്ചേക്കില്ല .അതുകൊണ്ട് മരിയാതെക്ക് ക്രൂശിത രൂപത്തെ മുറുകി പിടിച്ചു പ്രാത്തിക്കുക. അല്ലന്ക്കില് നക്ഷ്ട്ടം നിന്റെ ഒക്കെ ഭാരിയമാര്ക്ക് ആയിരിക്കും . അവര്‍ കാടു കയറാതെ നോക്കേണ്ടത് നിങ്ങളുടേ ചുമതല അല്ലേ.
Bishop Angaadi is the problem
First he sent a letter telling father Saji to make the altar like Garland chrch altar, which only has the claver cross.
The whole people in Coppell church rejected this maarthoma claver cross in the general body and parish council also unanimously agreed to have Crucifix only in the altar.
Even thoma, Reji, Saju, Shibu, Fiji all Bishops ass kissers signed on the meeting minutes agreeing to only Crucifix altar.
But Bishop angaadi has other plans, he is using the thoma group's hatred and vengeance against father Saji, (Bishop fired father Saji to have this group support the claver cross).
But unfortunately for retarded bishop, everyone in the whole world know this thoma and sunnny, saju, Reji gang created all these problems in Coppell church for their personal hatred for father Saji.
Now thoma, Sunny, Saju, Reji are all in a mess, they are isolated and hated and cursed everyday by all others in church.
Now AV is surfacing again (wondering what position he wants by bishop's nomination this time poison AV or position AV)to save bishop this time by influencing the commission to have a second visit to Coppell church.
At their last meeting the vast majority of people told the commission to keep the altar as it is and asked Bishop to come do the consecration and declare our church as a parish only
Now one thing is clear to all,
the Bishop is the one insisting to have claver cross in our church just because he was told by his boss Powethil, (don't forget installing claver cross in garland church is why he got the bishop post as a gift from Powethil kaldaaya group)
Bishop Angaadi take a hike you are not a Catholic but protestant
Commission just submit the report and get lost, you are not here to create a group supporting Bishop.
We have lost the trust in ourt Bishop and the commission he selected, we only need a commission from the SMC Kaakkanadu appointed by Cardinal.
Who is the leader of Claver???.We want to know.Show your courage. who is the leader?. Tell us if you are not a bastard.
ള്ളന്‍ ചക്കയിട്ടു കണ്ട്ടാല് മിണ്ട്ടണ്ട കൊണ്ട് പൊയ് തിന്നോട്ടെ എന്ന് കരുതി ഇരുന്നാല്‍ പറ്റുകയില്ല , എല്ലാവരും പ്രിതികരിക്കണം .കാട്ടുകള്ളന് വീരപ്പനെ വരെ തട്ടി . പിന്നയാ താമരക്കള്ളന് അങ്ങാടി പിതാവ് . കള്ളന്മാരായ വട്ടന്‍ തോമ , പൊട്ടന് രജി , കള്ളുകുടിയന് സാജു , ഏ .വി തോമസ് , ഇവരുടെ എല്ലാം പ്രിയ സഖി ജനലക്ഷങ്ങളുടെ പൊന്നോമന പുത്രി കുശ്ബു ഒന്‍പത് . ഒന്ന് . ഒന്ന് ,പാടേ ഇവടന്ന് ഓടിക്കണം . ഇവന്റെ ഒക്കെ താമരയും ശീലയും പൊക്കി ചൂരല്‍ കഴായം കൊടുത്ത് ഈ നാട്ടില്‍നിന്നു ഓടിക്കണം
ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് !!
ക്ലാവേര്‍ തടിക്കു എന്താണിത്ര മഹത്വം !!!
അതും അല്ത്താരയില് തന്നെ വേണമെന്താണ് ?
നോക്കുന്നിടത്തെല്ലാം ക്ലാവേര്‍ കുരിസ്സുകള് !!!
ഈ കുരിസ്സുനുവേണ്ടി എന്ത് വൃത്തികേടും ഈ വര്‍ഗങ്ങള്‍ ചെയ്യുന്നു !!
ഇതാണോ സീറോ മബാര്‍ സഭയുടെ ഗുണങ്ങള്‍ !!
എല്ലാ പള്ളിയിലും അശാന്തി ഉണ്ടാക്കി യഥാല്ലാതെ എന്തെങ്കിലും ഗുണം ഇതുണ്ടാക്കാന്‍ സാധിച്ചുവോ !!!
ഭൂമിയില്‍ ശമാധാനം ഉണ്ടാക്കേണ്ട മഹാന്മാര് എന്ത് മാതൃകയാണ് വിശ്വാസികള്‍ക്ക് കാണിച്ചു തരിക ?
ഞങ്ങള്‍ക്ക് നിങ്ങളിലുണ്ടായിരുന്ന സകല വിശ്വാസവും നിങ്ങള്‍ തന്നെ നശിപ്പിച്ചു !!
ഞങ്ങളുടെ കുട്ടികള്‍ പോലും നിങ്ങളെ വെറുത്തു !!!
താന്‍ ഇരിക്കുന്ന കൊമ്പു താന്‍ തന്നെ വരഞ്ഞാല്‍ എന്താണ് സംഭവിക്കുക ??
നിങ്ങള്‍ എന്ത് മാതൃക യാണ് ഞങ്ങള്‍ക്കും കുട്ടികള്‍ക്കും ഓര്‍ക്കാനായി ഉണ്ടാക്കിയത് ?
ഇപ്പോള്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരുപാടുകരിയങ്ങള് കോപ്പെലില്‍ ഞങള്‍ ക്കും കുട്ടികള്ക്കുംനിങ്ങള് പലരായി സമ്മാനിച്ചു !
കുട്ടികള്‍ ഇപ്പോഴും ചോദിക്കുന്നു സജി അച്ഛനെ എന്തുകൊണ്ട് ബിഷപ്പ് ഫയര്‍ ചെയ്തു ?
IS THERE ANYBODY CAN GIVE AN HONEST ANSWER TO OUR KIDS ???
YOU KILLED THE FUTURE OF SMC !!!
ALL YOU WORRY ABOUT THAMARA &CLAVER!!!!
THIS IS NOT A REGULAR JOB!!!
YOU MAY BE THINK IT IS BUT WE DON'T LOOK AT IT THAT WAY!
THAT IS WHY YOU ALL ARE FED WELL & LIVE WELL !!!!!
NOW WE KNOW WE WERE FOOLS !!!
Dear Commission, Get a Life!!
Tom Varkey
I am astonished at the findings of the Commission that there is a second group in Coppell. Any Malayalee knows that when 10 Malayalees are gathered together, there will be 10 groups or at least two. It does not take a Commission to discover that! Simply ask the Malayalee standing close to you. Seems like Bishop Mar Jacob Angadiath is determined to let the voice of the other group be heard at any cost -- even if it means throwing the current situation back to where we started. What the Commission needs to do is not to find out how many groups there are, but to work towards a solution. In this case, the solution cannot be clearer. Simply tell the Bishop to implement what was decided by the Parish Council and the General Body regarding the Crucifix and ask him to come to senses and listen to what 90% of the parishioners have already told the Commission when they were here. Simply read the handwriting on the wall and act.
Remember what I said in one of my previous writings on this blog? What Bishop Angadiath needs is not to appoint a Commission and especially a Commission which seems to be as hard-headed as Himself. What he needs to do is to wake up, smell the coffee and get out of his PJ's and get serious about some serious soul-searching for a solution. Until he does that, the problem in Coppell will not move an inch towards resolution. He needs to drop his illusion that he can fool the parishioners in Coppell any longer. Soon, as I told the Commission, the Diocese will be hit with legal action which will drive the Diocese into bankruptcy and into a total chaos if Bishop Angadiath is still continuing to ignore the injustice that he is committing in Coppell.
This is the second part of Get a Life Article by Tom Varkey
If the Commission wants to give a chance to let the Bishop's group be heard, let me ask them a question, where was this group when the Parish Council and the general body of the Coppell Church unanimously passed the resolution to install ONLY THE CRUCIFIX and nothing else without the Viri (Veil)? Does the Commission think that there is any good faith on the part of this second group other than to change what has already been decided when Fr. Sajy was here? Is the Commission going to give equal representation to the opinion of a third group some members of which have already told me that they want the picture of Adam and Eve in the Sanctuary before they sinned in their birthday dress (naked)? Com'on Commission, you guys also need to wake up from your slumber just as the Bishop needs to do and start becoming sensible. Get a life before you recreate another mess which will be worse than the one the Bishop created by deporting Fr. Sajy and opposing the Crucifix. A solution which recognizes this fact will only satisfy the parishioners not only in Coppell, but in Garland and everywhere else in the U.S.
when bishop install the claver cross all over the america,there was no commission.now in Coppel we need commission to install the crucifix!!!!!!
Hi BLOGGER
Please RE PUBLISH Bishop's letter and Fr.Sajy's reply letter for the information of late readers.
After Coppell Commission,there are lot of new readers for this blog.
In one way, Fr. Sajy’s long letter is a key to some fundamental issues to be addressed by Syro Malabar Church authorities.
I think he is an instrument of God, so that these issues will be discussed all over world.
Please republish Fr.Sajy’s letter in this Blog at the earliest.
We need to appreciate Fr.Sajy’s openness and boldness in this matter.
Let everyone independently find the truth and judge as who is responsible for the Coppell mess.
Let them READ ,THINK & JUDGE
What sort of Justice given to Fr.SAJY so far by Bishop & SMC authorities ..????????????????
ഒരു കള്ളുകുടിയന്റെ പ്രക്യാപനം . ആരാടാ ഈ അങ്ങാടി പിതാവ് . പണ്ട് പവ്തിലിന്റെ അരി വെപ്പുകാരന് ജൈക്പോ . അവന് ഒരിക്കല്‍ പിതാവായി , പക്ഷേ നടന്നില്ല . നിങ്ങള്ക് അറിയോ കാവാലത്തിന്റെ ഭാര്യ സഹോദരിക്ക് വയട്ടിലുണ്ടാക്കിയപ്പോള് അങ്ങാടി ഒരു പിതാവായി .നിര്ഭാഗ്യവസാല് അതിനെ കൊല്ലേണ്ടിവന്നു. ഇപ്പോള്‍ അങ്ങേരു ഒരു പിതാവും മണ്ണാങ്കട്ടയും അല്ല . വെറും ക്ലാവര്‍ ചെയ്താന്‍ മാത്രം
why? you guy's are publishing our comment too late.
Lets be honest here. The issue is beyond the cross. The chicago diocese has become such a head are ache for all of us. Stop worrying about it and move on.In my 40 years of life here I heave been there done it. The diocese itself is unwanted. Its like some of us working for Indian and local Kerala political parties after taking oath as US citizens. Use the local churches and many people are doing it. No need to reinvent the wheel.Let these parasites go back to kerala where they grew up.Think !
മാതാപിതാക്കുളുടെ ശ്രദ്ധക്ക് ; നമ്മുടെ മക്കള്‍ അച്ഛനാകുവാന്‍ പോഹുന്നുണ്ടങ്കില് അവരുടെ ജനനെന്ദ്ര്യത്തിന്റെ പ്രവര്‍ത്തന ശേഷി പ്രവര്‍ത്തന രെകിതമാക്കിട്ടെ വിടാവു. WE DON'T NEED ANY KALLA ACHAN,KALLA CLAVAR PITHAKKANMAR, FOR EXAM...... (1) THOTTILAY VELI (2) ANGADY GUNDA (3)VATTAN,POTTAN,CHATTAN,KUDIYAN, KUSHBU 9.1.1 (sannya che......chy) *** WRITER MELUKAVU ****
இவன் அரடேய் .... அங்கு கொநோதின்னு போன் பண்ணியல் கொச்சம்மமார் பனிதரும் ஏன்னு கருத்துன்ன இவன் அரடேய்?இவன் அச்சனநோடேய்?இவன் சத்யதிண்டே அல்மவநோடை?இவல்கு உள்ள கேட்டியோன் அண்டியிள்ளதவன் அய்தொண்டடை இவளு திமிர்கனதடை....இவள் சத்யதிண்டே அல்மவநோடை?இவள் அவரும் ஐவரும் பராயண கேட்டு பரடுஷனம் பராயண பென்னாடை ....இவளுடை கழப்பென்னு தீருடை
"Leader ഒരു ഭീരുവോ?".......................ഏത് Leader ആണ് ഭീരു?......രാപകല്‍ നമ്മുടെ Leader ദുസ്വപ്നം കണ്ട് പേടിച്ചോ? നമ്മുടെ Leader ക്ലാവറും താമരയും കണ്ടാണോപേട്ച്ചത്? Florida-യിലെ ക്ലാവറാണോ പേടിപ്പിച്ചത്? അതോ Florida-യിലെ ക്ലാവറിന്റെ കാവടിയാട്ടം കണ്ടിട്ടാണോ നമ്മുടെ Leader പേടിച്ചത്? Coppell-ലിലെ കോപ്പന്മാരെ നമ്മുടെ Leader പേടിയോ? Coppell-ലിലെ എന്റെ പളളിയെന്നുപറയുന്ന ചിന്ന പെണ്ണിനെ പേടിയോ? ഒബത്, ഒന്ന്, ഒന്ന് കുത്തികളിക്കുന്ന ഭീകര യെക്ഷി നമ്മുടെ Leader-ക്ക് പേടിയോ? മാളത്തില്‍ ഒളിച്ചിരിക്കുന്ന കുടിയനേ നമ്മുടെ Leader-ക്ക് പേടിയോ? കരണ്ട് കളളനേ Leader-ക്ക് പേടിയോ? ബേങ്ക് കൊളള അടിച്ച പ്രമാണിയെന്ന് അറിയപെടുന്ന വട്ടനായ താന്തോന്നിയേ Leader-ക്ക് പേടിയോ? എന്തും വെട്ടിതിന്നുന്ന തൊരപ്പനേ Leader-ക്ക് പേടിയോ? ചേനതലയനേ Leader-ക്ക് പേടിയോ? കളള video എടുക്കുന്ന ചട്ടനേ Leader-ക്ക് പേടിയോ? മരെക്കന്റെ വളളി വലിച്ചുപറിക്കുന്ന കഴുകനെ Leader-ക്ക് പേടിയോ? വയസ്സ----നായ---സിംഹത്തിനേ Leader-ക്ക് പേടിയോ? ചില്ലറയായും മൊത്തമായും ഒരുമിച്ച് ശബികകുന്ന നമ്മുടെ സ്വന്തം വര്ക്കിച്ചായനേ Leader-ക്ക് പേടിയോ? വര്‍ക്കിച്ചായന്റെ ശാപം Leader-ക്ക് നേരിട്ട് കിട്ടുമെന്നുളള പേടിയോ? ഇതേല്ലാം കണ്ട് Coppell-ലിലെ അള്‍ത്താരയില്‍ വീഴുമെന്ന് പേടിച്ചട്ടാണോ Leader കോപ്പേലിലെ വി. അല്‍ഫോന്‍സാമ്മ പളളി വെജിരിക്കാന് വരാത്തത് എന്തേ? Leader-ന്റെ കമ്മീഷന്മാരെ വീണ്ടും വീണ്ടും Leader-ക്ക് പേടിയോ?....
നാണം ഇല്ലാത്തവന്റെ കൂതിയില് ആര് മുളച്ചാല്‍ അതും ഒരു തണലായി കാണുന്ന അങ്ങാടി പിതാവിനെ പോലുള്ളവര്‍ ആരെ പേടിക്കനാണ് . പേടിക്കണം എങ്കില്‍ നല്ല ചുട്ട അടി കൊടുക്കണം .അല്ലാതെ പിന്നെ . ഇവരെ ഒക്കെ പള്ളിയില്‍നിന്നും സഭയില്‍നിന്നും തുടച്ചു മാറ്റേണ്ട കാലം കഴിങ്ങിരിക്കുന്നു . പള്ളിയുടെ മുമ്പോട്ടുള്ള പ്രയാണത്തില്‍ ഇവന്മാര് ഒന്ടവാന് പാടില്ല .വട്ടന്‍ ,പൊട്ടന് ,ചേന ,കുടിയന് തോടങ്ങിയവരെ എത്രയും പെട്ടന്ന് അടിച്ചു പദം വരത്തണം
ലീഡര്‍ എന്ന് പറഞ്ഞത് മനസിലായില്ല , കേരള ലീഡര്‍ അല്ലാ എന്ന് കരുതുന്നു . ചിക്കാഗോ ലീഡര്‍ ആണോ ഉദേസിച്ചത് , അദേഹം ലീഡര്‍ അല്ല . ഗുണ്ടാ ആണ്
ലീഡര്‍ എന്ന് പറഞ്ഞത് മനസിലായില്ല , കേരള ലീഡര്‍ അല്ലാ എന്ന് കരുതുന്നു . ചിക്കാഗോ ലീഡര്‍ ആണോ ഉദേസിച്ചത് , അദേഹം ലീഡര്‍ അല്ല . ഗുണ്ടാ ആണ്......................"Leader ഒരു ഭീരുവോ?".......................ഏത് Leader ആണ് ഭീരു?......രാപകല്‍ നമ്മുടെ Leader ദുസ്വപ്നം കണ്ട് പേടിച്ചോ? നമ്മുടെ Leader ക്ലാവറും താമരയും കണ്ടാണോപേട്ച്ചത്? ...............ഇയാള്‍ ഗുണ്ടാകളുടെയും,കളളന്മാരുടെയും,കൊളളക്കാരുടെയും Leader തന്നെ!
1. With due respect, i would like to express my difference of opinion from what Rev Bishop Puthur has stated in his comments on his Memorandum to submitted at Middle East Synod in Rome . The statement that the Religious Priests in the region do not have the necessary formation to take care of "our' people, is indeed deplorable and absolutely misguiding. Only look at what is happening in the actual syro-malabar dioceses where "our" people are taken care of with the so-called proper formation!! Noone is falling victim to the Pentecostal influence?????? If that is the concern which Bishop Puthur has expressed........ With liturgical formation can we stop sheep theft? Then, Why more and more conversion happening in dioceses which have revamped liturgy? Why like that dioceses area become head quarters of many new age Pentecostal groups? Pls don’ mix up with pastoral care and liturgy.
2. I think the Bishop has all of a sudden realised that the folk in Middle East is neglected. Where were these shepherds when the Arabian Diocese was in its inception and all the Franciscan Missionaries and Carmelite Missionaries toiled in the desert for setting up these churches that we all around in gulf and had sacrificed everything to get the freedom of worship. Now everyone wants a piece of cake. First the faithful "Sheep" migrated trying to find money to fill their pockets. Now shepherds are going behind the sheep trying to find the pockets of those faithful". And I guess it is time for exploring the money in hands of the faithful living in Middle East.
3. Why don't these Bishops worry about their faithful who have migrated to Africa where still mission work is needed? May be they will start to lament about those sheep one day, I mean, after the churches are built and the shepherds have their pockets loaded with money.
Come on we all know, it's not the theft of sheep or the proper pastoral care that these Shepherds are bothered about. It's just divide and rule.
We are indeed proud of and blessed by the presence of the Franciscan Missionaries in Middle East. And let their Mission grow day by day giving fruitful return to the lord's vineyard.
4. Here in Bahrain and in Kuwait, we have the facility to attend Syro Malabar liturgical mass in every week even though it is Latin Church. Ours is a “vibrant church” many Syro Malabar/Latin/Syro Malankara laity actively taking part in church activates and we are getting more pastoral care than any other local church in Kerala where we were, even though they have to take care of a large group. Special thanks to our Franciscan Priests and Out Going O C D Priests, and Bishop Paul Hinder and Bishop Camillo Ballin mccj of Kuwait.
Let the young generation take care of church activities.If your youth kids are not coming to our church you are no loger needed in our church.We know to take care of our church, pls dont do any sacrifices for our church.We need to teach our kids and we want them to take care of our tradition and faith when they become parents
Listen those ho make money by business in church will be taken care by JESUS
LOOK AT EASTERN CHURCHES THEY ALWAYS FIGHT FOR POSITION,THEY DID NOT TAKE CARE OF THEIR PEOPLE
NOW WHAT IS THE SITUATION?
THEY ONLY HAVE MIGRATED COMMUNITIES
LOOK WHAT HAPPENED TO THE CHALDEAN CHURCH IN IRAQ,20% OF THE POPULATION WERE CHRISTIANS IN 20th CENTURY NOW AFTER SADDAM IT REDUCED TO 200000.NOW IT IS ONLY 5000PEOPLE
THIS IS WHAT IS GOING TO HAPPEN TO THE RULERS!!!
EVERYONE KNOW WE ARE IN A SHAKING SHIP AS PIOUS 10 POPE SAID, HOLD ON TO ROSARY HOLY MASS&BIBLE REST NOTHING IS GOING TO HELP US
Post #26,
Thank you for sharing.
We could have avoided all these troubles if more people took the time to think and realize what is being done to them by these killer shepherds.
Let us all unite and kick out these parasitic shepherds.
Post a Comment