Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, December 10, 2010

ബിഷപ്പു കനിഞ്ഞു, ഫ്രിസ്കോയില്‍ സാന്താ

ഫ്രിസ്കോയില്‍ കരോള്‍ നടത്തുന്നതിന്  വെറും ഒരാഴ്ച മുമ്പ് വിലക്കെര്‍പ്പെടുത്തിയ   ബിഷപ്‌ അങ്ങാടിയത്തിന് ഇതാ ഇപ്പോള്‍ മനം മാറ്റം. ഫ്രിസ്കോയില്‍ കൊപ്പെല്‍ പള്ളിക്കാര്‍ കരോള്‍ നടത്തുന്നതിനും, കരോള്‍ സംഘത്തെ അനുഗമിക്കുന്നതിനു വികാരിയെ അനുവദിച്ചുകൊണ്ടും ഉള്ള തീരുമാനം ബിഷപ്‌ അറിയിച്ചു.


നയന്‍ ... വണ്‍.. വണ്‍.. കുത്തുന്നതിലും വേഗത്തിലാണ്  നമ്മുടെ ബിഷപ്പിന്‍റെ മനസ്സ് മാറുന്നത്. ഇടിമിന്നല്‍ എപ്പോള്‍ തെളിയുമെന്നോ , കുതിര എപ്പോള്‍ തൊഴിക്കുമെന്നോ, പെണ്ണിന്‍റെ മനസ്സ് എപ്പോള്‍ മാറുമെന്നോ ദേവേന്ദ്രന് പോലും മുന്‍ കൂട്ടി പറയാന്‍ പറ്റില്ല എന്ന് കേട്ടിട്ടുണ്ട്.  അതുപോലെ തന്നെ ബിഷപ്പിന്‍റെ മനസ്സും എന്ന് സമ്മതിച്ചേ പറ്റൂ.

ഫാ. ബ്ലാ ബ്ലാ ബ്ലാ യുടെ തലവട്ടം കോപ്പെലില്‍ നിന്നും രണ്ടാഴ്ചത്തേക്ക് മാറിയതോടെ വട്ടനും പൊട്ടനും ബിഷപ്പിനെ  വിളിച്ചു എരികേറ്റി. സ്വയം നിയമിച്ച കമ്മീഷന്‍ ശിപാര്‍ശ ചെയ്തതും, അദ്ദേഹം നിരുപാധികം സമ്മതിച്ചതുമായ തീരുമാനങ്ങള്‍ ഈ വട്ടപോട്ടാദികളുടെ വാക്കുകേട്ട്  ബിഷപ്‌ ലംഘിച്ചു. എന്ന് വച്ചു ഫ്രിസ്കൊയിലെ ചില മിടുക്കന്മാര്‍ വെറുതെയിരിക്കാന്‍ അല്ല തീരുമാനിച്ചിരുന്നത്. അല്ലെന്‍, മിക്കെനി ഭാഗങ്ങളില്‍, ഷിബുവിന്‍റെ ശീല നീക്കി,  മറ്റെല്ലാ വീടുകളിലും കരോളിനു പോകാന്‍ അവര്‍ തീരുമാനിച്ചിരുന്നു. ഇത് മണത്തറിഞ്ഞ വട്ടനും പൊട്ടനും ബിഷപ്പിനെ വിളിച്ചു വീണ്ടും ഓതിക്കൊടുത്തു. ബിഷപ്‌ എതിര് നിന്നാലും കരോള്‍ നടക്കും എന്ന സത്യം അവര്‍ അദ്ദേഹത്തിന്‍റെ ചെവിയില്‍ ഓതി.  അതോടെ ദാ, മറയുന്നു  നമ്മുടെ തക്കട തരികിട ബിഷപ്‌.

ഇങ്ങനെ രണ്ട്‌ അല്‍പബുദ്ധികളുടെ ദൂഷിത വലയത്തില്‍ കിടന്നു കറങ്ങുന്ന ഒരു വെറും മരപ്പാവയായിപ്പോയല്ലോ ബിഷപ്‌ അങ്ങാടിയത്ത്! സ്വന്തമായി ഒരു തീരുമാനമെടുക്കുവാനും അതില്‍ ഉറച്ചു നില്‍ക്കാനും ക്ലാവര്‍ കുരിശിന്‍റെ കാര്യത്തിലും ശീലയുടെ കാര്യത്തിലും കാണിക്കുന്ന  ആ ശുഷ്കാന്തി  എന്തുകൊണ്ട് അദ്ദേഹത്തിന് മറ്റു കാര്യങ്ങളില്‍ ഇല്ല എന്ന് ഞങ്ങള്‍ ചിന്തിച്ചു പോകുകയാണ്.

5 comments:

Anonymous said...

FRISCO യിലെ കരോള്‍ ഞങ്ങള്‍ അട്പോളിയാക്കും
Varghese അച്ചന്‍ വരുന്നൂ കൂടെ പാട്ടുകള്‍ പാടാന്‍
വിസ്മയത്തില്‍ മുഴുകി FRISCO ജനങ്ങള്‍
വിസ്മൃതിയില്‍ തുടരും FRISCO ജനങ്ങള് ഇന്ന്
മഹിമ കാട്ടി ബ്ശോപ്... ദൈവ നാമത്തില്‍ ~!


കാലികള്‍ മേയും പുല്തോഴുതില്‍
മര്‍ ത്തിയ നായി ജന്മമേകി ഈശന്‍

മെഴുതിരി നാളം പോലെയിന്നു
വെളിച്ചമേകി FRISCO ക്ക് ഇന്ന്

അഹോ ഞങ്ങളെത്ര ഭാഗ്യ മുള്ളവര്‍
കുഞ്ഞുണ്ണി വരുന്നൂFRISCO ലേക്ക് വളരെ നാളുകള്‍ക്കു ശേഷം !!!

FRISCO യിലെ കരോള്‍ ഞങ്ങള്‍ അട്പോളിയാക്കും
Varghese അച്ചന്‍ വരുന്നൂ കൂടെ പാട്ടുകള്‍ പാടാന്‍

Anonymous said...

Why don't you Frisco people take a second mortgage on your homes and give it to Syro diocese, so that they can put some more claver cross all over kerala and usa?

Anonymous said...

Season of Peace and Happiness, Really !!!!


In this season of Peace and Happiness Syro-Malabarians in Coppel including Frisco has not a thing to cheer about
in respect to their new church, the diocesan and parish priest or the direction of the Mission itself.

The bishop has been the greatest of all disappointments.

The world knows our bishop is not a man of charisma or scholarship.

But as a priest, prior to his elevation as our bishop, he was considered by those who knew him to be a simple man of great simplicity, humility and spirituality.

It was these very qualities that persuaded the skeptical majority of the Syro-Malabar faithful in the US to accept him as their bishop.

But many of Mar Angadiath's actions and policies subsequent to his elevation to the bishopric have been highly controversial and divisive.

Indeed the opposite has been the result as any regular church attendee can see for himself.


The transition of the gentle and peaceful Fr. Angadiath to an arrogant, vain and fanatic Bishop Angadiath was a gradual one.

He waited patiently, and bode his time to finally show his real, albeit, ugly face and bare his cruel teeth of fanaticism.

He waited till the purchase of the new Coppell church was completed.

That was when he, out of the blue, proclaimed that the new church should comply with the Chaldean traditions.

Devil in disguise, yes it is very true now

Christ is not the God to some Syromalabaarians, but Thoma sleeha is their God, What a pity?

Anonymous said...

>>>>>> ആര് കുംബസാരിക്കും? <<<<<<<

സ്വയം എളിമപ്പെടാന്‍ ഒരുക്കമല്ലാത്തവരും,

ദൈവനിന്ദ പ്രവര്‍ത്തിക്കുന്നവരും,

സത്യത്തിനും നീതിക്കും എതിരായി നിലകൊള്ളുന്നവരും,

പള്ളിമുതല്‍ കൊള്ളയടിച്ചു നാട്ടില്‍ എസ്റ്റെയിട്ടു വാങ്ങിക്കൂട്ടുന്നവരും,

വി . ക്രുശിതരൂപത്തെ പള്ളിയില്‍ അല്ത്താരയില്‍ വെക്കാന്‍ വിസമ്മതിക്കുന്നവരും,

ആയ (തോട്ടിലെ വേലി സക്കരിയെപ്പോലുള്ള ആലിംഗന പ്രേമികളും, കടുപ്പന്‍,കനിയാപടി ജീന്‍സ് ജോജി, ബ്ലാ ബ്ലാ വര്‍ഗീസച്ചനും, വിനോദിനി) ഈ കള്ളതെണ്ടികളുടെ അടുത്ത് ആര് കുംബസാരിക്കും?

Claver cancer priests

Anonymous said...

We were told that our church will go up in value 200% once we buy and we donated believing that projection. Story of every building that we bought is exactly the opposite now. Who is answerable? God? Or the Priest who acted as God?. We bought it in our own name and still our money is gone.