Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, December 22, 2010

മലയാളത്തില്‍ എളുപ്പം ടൈപ്പ് ചെയ്യുക

ഡോ. കൊച്ചാപ്പി, S.S.L.C..PhD , തുടങ്ങിയ മഹല്‍ വ്യക്തികളായ പല എഴുത്തുകാരും വായനക്കാരും സീറോ മലബാര്‍ വോയ്സ് കൂടുതല്‍ writer frindly ആക്കണമെന്ന് കുറച്ചു നാള്‍ മുമ്പ് ആവശ്യപ്പെട്ടിരുന്നുവല്ലോ. ഈ  ആവശ്യം ഞങ്ങള്‍ ഗൂഗിള്‍നെ അറിയിച്ചതനുസരിച്ച് അവര്‍ മലയാളമെന്നല്ല, ലോകത്തിലെ ഏതു ഭാഷയിലും ഏതു പൊട്ടന്മാര്‍ക്കും ടൈപ്പ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ട് മലയാളത്തില്‍ ടൈപ്പ് ചെയ്യുക. എന്നിട്ട് കമന്റ്‌ ലേക്ക് കോപ്പി ആന്‍ഡ്‌ പേസ്റ്റ് ചെയ്യുക.

16 comments:

Anonymous said...

കണ്ടക ശനി

Anonymous said...

അമേരിക്കയിലുള്ള മലയാളികളെ,മലയാളം എഴുതാനും വായിക്കാനും ,പഠിപ്പിച്ച കൊച്ചാപ്പി phdക്ക് ജയ് .പിന്നെ ശോശാമ്മ ചേടത്തിയോടു അന്നേഷണം പറയണം. അതുപോലെ തന്നെ ബാത്ത് റൂം റൈട് നിറുത്താനും പറയണം കേട്ടോ.കാരണം ചേട്ടന്‍ പച്ച അയാള്‍ വായിക്കാന്‍ ഒരു സുകവും ഇല്ല. ഈ സെക്രടറി (ശോശാമ്മ ചേടത്തി)യെ കൊണ്ട് ഒന്നും എഴുതിക്കരുത്.

Anonymous said...

കൊച്ചാപ്പി ചേട്ടന്‍, അച്ഛന്‍ മാര്‍ പുറം തിരിഞ്ഞു നില്‍ക്കുന്നതിനുള്ള മറുപടി എഴുതിയതിനു നന്ദി. ചേട്ടനോട് ഒരു ചോത്യം കുടി ഈ പള്ളിക്കകത്ത്‌ മുഴുവനും ,എന്ന് വെച്ചാല്‍ അള്‍ത്താരയില്‍ തന്നെ ഒരു 50 താമര കുരിസ്സു എങ്കിലും കാണും ,ബൈബിള്‍ ണ്ടെ പുറം ചട്ടയിലും ,കുര്‍ബാന ബുക്കിനടെ ചട്ടയിലും, പോരാത്തതിനു കവാലത്തിനടെ അര പട്ടയിലും കുര്‍ബാനയ്ക്ക് മുന്‍പ് കാവലത്തിണ്ടേ തലയില്‍ വരെ കാണാം ഈ താമര കുരിസ്സു. ഈ അബാസ്സത്തെ പറ്റി കൊച്ചാപ്പി phd ചേട്ടന്ടെ ചിന്തകള്‍ കുടി എഴുതാമോ?

Anonymous said...

പാപ്പിചേട്ടന്‍റെ മലയാളം ഇഷ്ട്പെട്ടു!

മലയാളമെന്നല്ല, ലോകത്തിലെ ഏതു ഭാഷയിലും ഏതു പൊട്ടന്മാര്‍ക്കും ടൈപ്പ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ട് മലയാളത്തില്‍ ടൈപ്പ് ചെയ്യുക. എന്നിട്ട് കമന്റ്‌ ലേക്ക് കോപ്പി ആന്‍ഡ്‌ പേസ്റ്റ് ചെയ്യുക. New! Download Google Transliteration IME
English and the selected മലയാളം language. Dismiss


Comments ക്ലിക്ക് ചെയുക, open --- Leave your coment, Word Verification-if they LOCK ,you need to unLOCK , Anonymous ക്ലിക്ക് ചെയുക, Publish your comment ക്ലിക്ക് ചെയുക. പരാതികള്‍ സീറോ മലബാറികോടെ എഴുതിയാല്‍, വായിക്കാന്‍ എളുപ്പമാണ്.

Anonymous said...

പാപ്പിചേട്ടന്‍റെ മലയാളം ഇഷ്ട്പെട്ടു!

മലയാളമെന്നല്ല, ലോകത്തിലെ ഏതു ഭാഷയിലും ഏതു പൊട്ടന്മാര്‍ക്കും ടൈപ്പ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ട് മലയാളത്തില്‍ ടൈപ്പ് ചെയ്യുക. എന്നിട്ട് കമന്റ്‌ ലേക്ക് കോപ്പി ആന്‍ഡ്‌ പേസ്റ്റ് ചെയ്യുക. New! Download Google Transliteration IME
English and the selected മലയാളം language. Dismiss


Comments ക്ലിക്ക് ചെയുക, open --- Leave your coment, Word Verification-if they LOCK ,you need to unLOCK , Anonymous ക്ലിക്ക് ചെയുക, Publish your comment ക്ലിക്ക് ചെയുക. പരാതികള്‍ സീറോ മലബാറികോടെ എഴുതിയാല്‍, വായിക്കാന്‍ എളുപ്പമാണ്.

Syro Malabar Sound said...

ഈയിടെ ചിക്കാഗോ പള്ളിയില്‍ നടന്ന പ്രെസങ്ങതില്‍ ആന്റണി അച്ഛന്‍ നടത്തിയ അതിക പ്രസംഗം ഒരു വെയ്തീകന് ചേര്‍ന്നതായി തോന്നുന്നില്ല.പാരിഷ് കൌണ്‍സില്‍ ഒരു തീരുമാനമെടുതാല്‍ അത് അനുസരിക്യാന്‍ മടിയുള്ളവര്‍ പള്ളിക്യു മുന്ബിലുള്ള st .charles റോടിന്റെ അപ്പുറത്ത് പോയി നിന്ന് പറഞ്ഞാ മതി എത്രെ.അഞ്ചു മീറ്റര്‍ വെള്ള തുണി ഇട്ടാല്‍ അത് ലോഹ എന്ന ഒരു അത്ഭുത വസ്ത്രമാനെന്നും അള്‍ത്താരയില്‍ കേറി നിന്ന് എന്തും വിളിച്ചു പറയാനുള്ള പെര്‍മിറ്റ്‌ ആനതെന്നും ആന്റണി അച്ഛന് തോന്നുന്നു എങ്കില്‍,അതിനു മറുപടി പറയാന്‍ ഞങ്ങള്‍ പഴയ ഒരു പഴംചൊല്ലിന്റെ സഹായം തേടുകയാണ്."കണ്ടാല്‍ അറിയാത്തവന്‍ കൊണ്ടാല്‍ അറിയും".അച്ഛന്‍ ഒന്നുകുടെ ഇവിടത്തെ ഭരണ സംവിതാനങ്ങളെ കുറിച്ച് പഠിച്ചിട്ടു വരിക.എന്നിട്ട് ഇങ്ങനത്തെ ഡിംഗ് കൊലാഫി ടയലോഗ് അടിക്യുക.ജെനങ്ങള്‍ ഇതെല്ലം തിരിച്ചറിയുന്നു അച്ഛാ.കള്ളാ ഗോപുരങ്ങള്‍ ഇടിച്ചു താഴെ ഇടാന്‍ ജെനങ്ങള്‍ സക്തരാന്.അവരെ പട്ടിക്യുക എളുപ്പമല്ല.ഇവിടെ ഞങ്ങള്ക് മനസിലാകാത്ത ഒരു കാര്യമുണ്ട്.ഈ വോയിസ്‌ ബ്ലോഗ്‌ എന്തുകൊണ്ട് ഇതിനെ ഒരു ഒഴുക്കന്‍ മട്ടില്‍ കൈകാര്യം ചെയ്യുന്നു.ഇത് പോലുള്ള ഒരു പൊള്ളുന്ന subject കിട്ടിയിട്ട്.അതും ചിക്കാഗോയില്‍ സിറോ മലബാറിന്റെ അസ്ഥാനത്......


Dear Fr.Antony, No way this is going to work out this way.


www.syromalabarsound.blogspot.com

Anonymous said...

മെരിഡിയനിലെ കരോളിന് പപ്പിയാര്?
പാതാളവാസി ആയിരിക്കുമോ!
പാതാളവാസിക്ക് ജോലി ഇല്ലാത്തതിനാല്‍, ചിക്കാഗോ Bishop
ഹൌസിലെ വേലത്തിയുടെ ജോലികിട്ടിയെന്ന് പറഞ്ഞ്നടക്കുന്നത് ഉളളതാണോ!

Syromalabarvoice said...
This comment has been removed by the author.
Anonymous said...

ഈയിടെ ചിക്കാഗോ പള്ളിയില്‍ നടന്ന പ്രെസങ്ങതില്‍ ആന്റണി അച്ഛന്‍ നടത്തിയ അതിക പ്രസംഗം ഒരു വെയ്തീകന് ചേര്‍ന്നതായി തോന്നുന്നില്ല.പാരിഷ് കൌണ്‍സില്‍ ഒരു തീരുമാനമെടുതാല്‍ അത് അനുസരിക്യാന്‍ മടിയുള്ളവര്‍ പള്ളിക്യു മുന്ബിലുള്ള st .charles റോടിന്റെ അപ്പുറത്ത് പോയി നിന്ന് പറഞ്ഞാ മതി എത്രെ.അഞ്ചു മീറ്റര്‍ വെള്ള തുണി ഇട്ടാല്‍ അത് ലോഹ എന്ന ഒരു അത്ഭുത വസ്ത്രമാനെന്നും അള്‍ത്താരയില്‍ കേറി നിന്ന് എന്തും വിളിച്ചു പറയാനുള്ള പെര്‍മിറ്റ്‌ ആനതെന്നും ആന്റണി അച്ഛന് തോന്നുന്നു എങ്കില്‍,അതിനു മറുപടി പറയാന്‍ ഞങ്ങള്‍ പഴയ ഒരു പഴംചൊല്ലിന്റെ സഹായം തേടുകയാണ്."കണ്ടാല്‍ അറിയാത്തവന്‍ കൊണ്ടാല്‍ അറിയും".അച്ഛന്‍ ഒന്നുകുടെ ഇവിടത്തെ ഭരണ സംവിതാനങ്ങളെ കുറിച്ച് പഠിച്ചിട്ടു വരിക.എന്നിട്ട് ഇങ്ങനത്തെ ഡിംഗ് കൊലാഫി ഡയലോഗ് അടിക്യുക.ജെനങ്ങള്‍ ഇതെല്ലം തിരിച്ചറിയുന്നു അച്ഛാ.കള്ളാ ഗോപുരങ്ങള്‍ ഇടിച്ചു താഴെ ഇടാന്‍ ജെനങ്ങള്‍ ശക്തരാന്. അവരെ പറ്റിക്യുക എളുപ്പമല്ല.ഇവിടെ ഞങ്ങള്ക് മനസിലാകാത്ത ഒരു കാര്യമുണ്ട്.ഈ വോയിസ്‌ ബ്ലോഗ്‌ എന്തുകൊണ്ട് ഇതിനെ ഒരു ഒഴുക്കന്‍ മട്ടില്‍ കൈകാര്യം ചെയ്യുന്നു.ഇത് പോലുള്ള ഒരു പൊള്ളുന്ന subject കിട്ടിയിട്ട്.അതും ചിക്കാഗോയില്‍ സിറോ മലബാറിന്റെ അസ്ഥാനത്......


Dear Fr.Antony, No way this is going to work out this way

www.syromalabarsound.blogspot.com

Anonymous said...

നന്ദി വളരെയേറെ നന്ദി.ഗൂഗ്ലിനോടും, വോയിസ്‌ ആന്‍ഡ്‌ കൊച്ച്പ്പിയോടും എന്റെ നന്ദി രേഘപ്പെടുതുന്നു. എന്റെ ഒരാഗ്രഹം പൂവണിഞ്ഞു.

Tom Varkey said...

പ്രിയപ്പട്ട കൊച്ചപ്പിചെട്ട, You are an Awesome Gift from Santa … Sort of Like Fr. Sajy and Bishop Mar Angadiath – Tom Varkey
പ്രിയപ്പട്ട കൊച്ചപ്പിചെട്ട, I did not believe in Santa until December 19, 2010 when I felt that our Bishop Angadiath acted like a true Santa fitting the mold in every way. My belief in Santa was further reinforced when I started reading in the Blog what you write and saw how passionately you write (especially your passion for the Crucifix and the Syro-Malabar Church and your support for our fight for it in Coppell. I am not all that crazy about receiving gifts on Christmas Eve (even though I make sure I do give them to my precious wife and the kids and my friends in the neighborhood). I give gifts to my wife because she puts up with me in spite of my being naughty. I give gifts to my neighbors because I want them to know Christ who is truly an amazing Savior who loved us so much. Also, maybe someday we in Coppell will have some new recruits from among them for our fight for the Crucifix, just maybe. I am just kidding when I say that because I do not expect our fight to go on any longer than a few months at the most. But I am not kidding when I say how much appreciation I have for each of you who I believe are great gifts from Santa or more realistically from our Divine Savior Jesus Christ.
It is truly amazing how God works out His economy in such a greatly balanced manner just like a good ഓണ സദ്ധ്യhas its rightful place for സാംബാര്‍, പായസം, ഉപ്പേരി, മോര് and പപ്പടം and everything else. God’s economy also works in unison with all the multi-faceted and heterogeneous elements that God has put together for His greater glory. I think it is in Ps. 84, we read something like this: “How awesome, O Lord, are your courtyards, and how majestic is your abiding place! In it the sparrow finds abode …” There is no doubt that everyone is precious in God’s economy and everyone is a precious gift. I thank you all for coming into my life as we all fight for the cause of the Crucifix. Right now we are the militant Church but some day, we will be the triumphant Church in heaven. At that time, it is my sincere wish and prayer that even those who stand against us in our fight for the Crucifix will be with us (including our newly discovered Santa from Chicago). In the meantime, I thank the Savior born in Bethlehem 2000 years ago for all of you. A very Merry Christmas to all of you and especially you Fr. Sajy Chakkittamuriyil who paid a hefty price for making our this year’s Christmas extra special. And you also കൊച്ചപ്പിചെട്ട, have a wonderful Christmas and a Happy New Year now that you are an important part of our family in Coppell even though you live in New York.

Anonymous said...

Why This Sound Blog is behind Voice Blog?This guys wrote about Chicago Church too.For us this Antony Achan is much much better than any other priest in Chicago Diosis.Why this sound blog wrote like this?

Anonymous said...

മരീടിയന്‍ വാര്‍ഡിന്റെ സന്തതി എത്തിയിട്ടുണ്ട് പാതാളത്തില്‍ നിന്നും.ഇനി തോമ്മക്യു ചെയ്യാന്‍ പറ്റാത്ത അലകുലുത് പെരിപടികള്‍ ഇവനെകൊണ്ട് ചെയ്യിപ്പിക്യുന്നതായിരിക്കും.കുടുംബത്തില്‍ പിറന്ന ഒരു പാവം സജുവിനെ കള്ള് കൊടുത്തും പര ദുഷണം പറഞ്ഞു കൊടുത്തും ഈ പരുവത്തില്‍ ആക്കിയല്ലോ തോമാച്ചാ നീ ഇവനെ.നിന്നെ സമ്മതിച്ചു തന്നേക്കുന്നു.we all love you thomacha.you are the great.

Anonymous said...

ഈ ആന്റണി അച്ഛന്‍ അറിയാതെ വല്ലതും പറഞ്ഞുവെന്നോര്‍ത്തു നമ്മളത്ര ക്ഷോഭിക്കാന്‍ എന്തിരിക്കുന്നു . അദേഹത്തിന് പഞ്ചാര കൂടിയതായിരിക്കും മക്കളെ . പഞ്ചാര കൂടിയാല്‍ ചിലര്‍ വെടികൊണ്ട പന്നിയെപോലെ അല്ലങ്കില്‍ പേ ഇളകിയ പട്ടിയെ പോലെയൊക്കെ പല കോപ്രാഞ്ഞങ്ങളും കാണിക്കും . നിങ്ങളെന്തിനു ഭയപ്പെടണം , കുറച്ചുകഴിയുമ്പോള്‍ കണ്ടോ അണ്ടി വളഞ്ഞ അണ്ണാനെപോലെ ഒരിടത് ഒതുങ്ങികൂടി ഇരിക്കുന്നത് നിങ്ങള്‍ കാണും . ഈ കാര്യം ഞങ്ങളേറ്റു . ഇനിയും ഇതാവര്‍ത്തിക്കുകയാനങ്കില്‍ ഒരു ഒറ്റമൂലി കൊടുക്കാം , ഏതായാലും വരെട്ടെ എന്നിട്ട് ആലോചിക്കാം . കാറ്ററിയാതെ തുപ്പിയാല്‍ കവിളരിയാതെ കിട്ടുമെന്ന് അങ്ങേരു മറന്നുപോയോ . തല്‍ക്കാലം രണ്ടു പാവയ്ക്ക ഇടിച്ചുപിഴിഞ്ഞ് നീര് കൊടുത്തുനോക്ക് , കുറയെണ്ടാതാണ് അല്ല കുറയും തീര്‍ച്ച . ആളുപദ്രവം ഉണ്ടങ്കില്‍ ഉടനെ വിളിക്കുക . തല്‍ക്കാലം അങ്ങേരുടെ ഉള്ളിലിരുപ്പ് മനസിലാക്കുക . അഴയരുത് ഒരുകാരണവശാലും അഴയരുത് , പിടി മുര്‍ക്കിയാല്‍ മുര്‍കിത്തന്നെ ഇരിക്കണം . കബടി നിരത്താന്‍ അമേരിക്കയിലേക്ക്‌ കെട്ടിയെടുത്തിരിക്കുന്നു . നിരത്തിച്ചുതന്നെ വിടണം , വേല വേലപ്പനോടോ .കൊല്ലകുടിയിലാണോ ഇവന്മാര്‍ ആണിയടിക്കാന്‍ വന്നിരിക്കുന്നത് .

Dr.Kochappi, S.S.L.C., Ph.D. said...

അടി പൊളി മലയാളം , ഗൂഗിളിനും വോയിസിനും നന്ദി.
കണ്ടോ! കണ്ടോ! എന്റെ voice സെ നമ്മുടെ ചങ്ങാതിമാര്‍ മലയാളത്തില്‍ എന്ത് മനോഹരമായിട്ടാണ് ടൈപ് ചെയ്യുന്നതെന്ന് നോക്കൂ!...wonderful !so wonderful ! voice നു ഈ ബുദ്ധി തോന്നിയതിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നമ്മുടെ പിള്ളേരൊക്കെ നല്ല പുഷ്പം പോലെ അല്ലെ മലയാള ഭാഷ കൈകാര്യം ചെയ്യുന്നത്. മലയാളത്തില്‍ ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ എത്ര പേരുടെ നര്‍മ ഭാവന ആണ് ചിറകു വിരിച്ചിരിക്കുന്നതെന്ന് നോക്കൂ! ഒരു കൂട്ടുകാരന്‍ എഴുതിയത് പോലെ കൊച്ചാപ്പിയുടെ സ്വപ്നവും പൂവണിഞ്ഞു കേട്ടോ .എന്താണെന്നറിയാമോ? ഇത്രയും നാള്‍ ഞാന്‍ എന്റെ ഇളയ മകള്‍ ചിന്നുവിനെ ആണ് ടൈപ് ചെയ്യാന്‍ ആശ്രയിച്ചിരുന്നത്. പ്രായ പൂര്‍ത്തി ആയ പെണ്‍ കൊച്ച് ആകുമ്പോള്‍ ഒരു പരിധിയില്‍ കൂടുതല്‍ "A " വര്‍ത്താനം ഒന്നും എഴുതിക്കാന്‍ പറ്റുകേലല്ലോ. അപ്പന് ഇത് എന്തിന്റെ സൂക്കെടാന്നു ചിന്തിക്കില്ലേ? എത്ര ചെറ്റ ആണെങ്കിലും അപ്പന്‍, അപ്പന്‍ തന്നെ അല്ലെ? ഒരു അപ്പന്‍ അത് മറന്നു കളിക്കാമോ? ഇപ്പോള്‍ ആരുടേയും സഹായം ഇല്ലാതെ ഞാന്‍ തന്നെ ആണ് ടൈപ്പ് ചെയ്യുന്നത്. voice സഹായിച്ചാല്‍ ഞാനിനി ഒന്ന് അടിച്ചു പൊളിക്കും. കുറച്ചു നാളായി മനസ്സില്‍ പലതും ഇങ്ങിനെ തിങ്ങി വിങ്ങി പൊട്ടാറായി നില്‍ക്കുന്നു. എന്റെ കള്ളെല്ലാം എടുത്ത കാട്ടില്‍ കളഞ്ഞ എന്റെ കെട്ടിയവള്‍ എരുമക്ക്‌ തന്നെ ആദ്യം പണി കൊടുക്കണം. ഞാന്‍ വെറും പച്ചയാ കേട്ടോ..
ഒരു കാര്യം പറയാന്‍ മറന്നു. രണ്ടാഴ്ചയായി , എന്റെ സെക്രടറി ആണെന്നും പറഞ്ഞു ഒരുത്തന്‍ എന്റെ പിറകെ കൂടിയിട്ടുണ്ട്. അവന്റെ പേര് കുഞ്ഞാപ്പി എന്നാ എന്നോട് പറഞ്ഞത്. ഞാന്‍ അറിയാതെ എന്റെ പേരില്‍ അവന്‍ ഇന്നലെ ഒരു മറുപടി കാച്ചിയിട്ടുണ്ട്. അച്ചന്മാര്‍ പുറം തിരിഞ്ഞു നിന്ന് കുര്‍ബാന ചൊല്ലുന്നതിനെപ്പറ്റി. കുഴപ്പം ഇല്ല. അവന്‍ എന്റെ ശിഷ്യന്‍ തന്നെ. പക്ഷെ അവന്‍ എഴുതാന്‍ വിട്ടുപോയ ഒരു പോയിന്റ്‌ ഉണ്ട്. അതായത് നമ്മുടെ നാട്ടില്‍ ഈ പെണ്ണുങ്ങളെല്ലാം വളരെ അടക്ക ഒതുക്കത്തില്‍ ഉള്ള വസ്ത്രം ധരിച്ചല്ലേ പള്ളിയില്‍ ദിവ്യ ബലിയില്‍ സംബന്ധിക്കാന്‍ വരുന്നത്. ഇവിടെ അങ്ങിനെ വല്ലതും ആണോ. ഷഡ്ഡി ഇടാതെ ,ഇറങ്ങിയ പാന്റും ഇട്ടു കുമ്പിള്‍ അപ്പവും ചന്തീടെ വെട്ടും കാട്ടി, ചൊരയ്ക്കായും ആട്ടി അഴിഞ്ഞാടി ആണത്രേ ദിവ്യ ബലിയില്‍ പങ്കെടുക്കാന്‍ പല പെണ്ണുങ്ങളും എത്തുന്നത് എന്നാണ് എന്റെ ഭാര്യ എരുമയുടെ കണ്ടു പിടിത്തം.ഞാന്‍ നോക്കാറില്ല കേട്ടോ. പള്ളിയില്‍ വന്നാല്‍ നമ്മള്‍ പരിശുദ്ധമായ ചിന്തകളോടെ ദൈവ സന്നിധിയില്‍ മനസ്സുകള്‍ അര്‍പ്പിക്കണം. അത് കാരണം എരുമ സീറോ പള്ളിയിലെ വരവ് നിര്‍ത്തി. പിള്ളേരേം വിടാറില്ല. ഞാന്‍ ഈ ഫ്രീ ഷോ കാണാനാണ് ഇപ്പോഴും സീറോ പള്ളിയില്‍ പോകുന്നതെന്നാണ് എരുമയുടെ ആരോപണം.

Dr.Kochappi said...

അടി പൊളി മലയാളം , ഗൂഗിളിനും വോയിസിനും നന്ദി.
അങ്ങിനെ ഇരിക്കെ നാട്ടില്‍ നിന്നും പുതിയതായി വരുന്ന , സീനായ് മാമലകളും ,കാനാന്‍ ദേശവും ഒന്നും നേരിട്ട് കണ്ടിട്ടില്ലാത്ത ഒരു അച്ചന്(blue film ല്‍ കാണാറ് ഉണ്ടെന്നാ കേഴ്വി) ‍ കുര്‍ബാനയ്ക്ക് ഇടയ്ക്കു ഇതെല്ലം കണ്ടാലുള്ള സ്ഥിതി ഒന്നാലോചിച്ചു നോക്കൂ. സാത്താന്റെ പരീക്ഷണം ഉണ്ടാകാന്‍ വേറെ വല്ലതും വേണോ?നാട്ടില്‍ നിന്നും വരുന്ന അച്ചന്മാര്‍ ആണ് കൂടുതലും പുറം തിരിഞ്ഞു നില്‍ക്കുന്നത് എന്നതിന്റെ കാരണം ഇപ്പോള്‍ മനസിലായോ? പണ്ട് മുതലേ ഇവിടെ ഉണ്ടായിരുന്ന അച്ചന്മാര്‍ ഇതൊക്കെ കണ്ടു കണ്ടു immunity ആയി. പിന്നെ ബിഷപ്പ് പണ്ട് തൊട്ടേ ഇവിടെ ഉള്ള ആളാണെങ്കിലും , തിരിഞ്ഞു നില്‍ക്കുന്നത്, അങ്ങേര്‍ക്കു പണ്ട് തൊട്ടേ ഇത്തിരി തല തിരിവ് ഉള്ളത് കൊണ്ടാ. അല്ലെങ്കില്‍ പിന്നെ ഇത്രയും പുരോഗമിച്ച ഈ രാജ്യത്ത്, ആഫ്രിക്കയില്‍ പോലും കേട്ട് കേള്‍വി ഇല്ലാത്ത പല കിരാത നിയമങ്ങളും അനാചാരങ്ങളും നടപ്പാക്കാന്‍ ശ്രമിക്കുമോ? ചില കാട്ടു ജാതിക്കാരുടെ മൂപ്പന്‍ ധരിക്കുന്ന മാതിരി ഒരു തൊപ്പിയും അതിനു ചേര്‍ന്ന ഒരു വടിയും!ആ വടിയുടെ അറ്റത്തു ഒരു തലയോട്ടിയുടെ കുറവും കൂടിയേ ഉള്ളൂ! പരിഷ്കൃതമായ ഈ അമേരിക്കന്‍ സമൂഹം നമ്മളെ എത്ര അവജ്ഞയോടെ ആയിരിക്കും നോക്കി കാണുക. എന്തൊരു പൈത്യം ! പിതാവേ , ഒരു ചെറിയ അഭ്യര്‍ത്ഥന. ആ വടിയും തൊപ്പിയും ഒരു ഇത്തിരി കൂടി മോഡേണ്‍ ആക്കി കൂടെ? ഒന്നുമല്ലെങ്കിലും നമ്മള്‍ ഒരേ കാലത്ത് സെമിനാരിയില്‍ ഉണ്ടായിരുന്നതല്ലേ? നാണിച്ചിട്ടു പുറത്തിറങ്ങി നടക്കാന്‍ വയ്യ. ഏതു കാട്ടു ജാതിക്കാരനാ നിങ്ങളുടെ മെത്രാന്‍ എന്ന് americans ഒക്കെ ചോദിക്കുന്നു . അതവിടെ നില്‍ക്കട്ടെ , നിങ്ങള്‍ കാരണവന്മാര്‍ അച്ചന്മാരെ കുറ്റം പറയുന്നതിനുമ്പു പെണ്‍ മക്കളെയും ഭാര്യയേയും മാന്യമായി വസ്ത്രം ധരിപ്പിച്ചേ പള്ളിയില്‍ വിടാവൂ എന്ന് കൊച്ചാപ്പിക്കു ഒരു അഭ്യര്‍ത്ഥന ഉണ്ട്. നമ്മുടെ പള്ളിയും പരിസരവും ആദ്ധ്യാല്മികതക്ക് ചേരും വിധം പവിത്രമായി സൂക്ഷിക്കേണ്ടത് നാം തന്നെ അല്ലെ? അച്ചന്മാര്‍ക്ക് ഉതപ്പു കൊടുത്തിട്ട് അവരെ പാപികള്‍ എന്ന് വിളിക്കുന്നതില്‍ എന്തര്‍ത്ഥം? അത് പണത്തിന്റെ കാര്യത്തില്‍ ആയാലും അശുദ്ധ പാപത്തിന്റെ കാര്യത്തില്‍ ആയാലും. സുഹൃത്തുക്കള്‍ മനസ് തുറന്നു ചിന്തിക്കുമല്ലോ............