Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, December 24, 2010

അല്ലാഹൂ അക്ബര്‍

ഡോളര്‍ വരുമാനത്തിന്‍റെ കാര്യത്തില്‍, പ്രത്യേകിച്ചും  അതെവിടെ നിന്നു വരുന്നു എന്ന കാര്യത്തില്‍ നമ്മുടെ സഭാധികാരികള്‍ തിരിച്ചുഭേദം കാണിക്കാറില്ല. കോപ്പേല്‍ വികാരി ഫാ. വര്‍ഗീസിന്‍റെയും അരമനയിലെ (കു)പ്രസിദ്ധ  സാമ്പത്തിക വിദഗ്ദ്ധന്മാരുടെയും തീരുമാനം വിജയിച്ചാല്‍ താമസിയാതെ കോപ്പേല്‍ പള്ളിയങ്കണത്തില്‍ നിന്നും ഉയരുക Praise the Lord അല്ല. മറിച്ചു അല്ലാഹൂ അക്ബര്‍ വിളിയും ബാങ്ക് വിളിയും ആയിരിക്കും.


കോപ്പേല്‍പള്ളിയോടനുബന്ധിച്ചുള്ള ക്ലാസുമുറികളും ഹാളും പ്രതിമാസം 15 ,000 ഡോളറിന് ഏതോ ഒരു മുസ്ലിം സംഘടനക്കു വാടകയ്ക്ക് കൊടുക്കുവാന്‍ അധികാരികള്‍ തീരുമാനിച്ചിരിക്കുന്നതായി പറയപ്പെടുന്നു. മുസ്ലീങ്ങളോട് ഞങ്ങള്‍ക്ക് വിരോധമൊന്നുമില്ല. അതേസമയം ക്രിസ്തു/യഹൂദ മതങ്ങളെ നശിപ്പിച്ചു ഇസ്ലാം സ്ഥാപിക്കാന്‍ പ്രതിജ്ഞാ ബദ്ധരായ ഒരു സമൂഹത്തിന്‌ അവരുടെ സന്ദേശം പ്രചരിപ്പിക്കുവാനുള്ള ഒരു വേദിയായി നമ്മുടെ ദേവാലയത്തെ മാറ്റുന്നതിനോട് ഞങ്ങള്‍  അങ്ങേയറ്റം വിയോജിക്കുന്നു. കത്തോലിക്കരുടെ ഏക ദിനപ്പത്രമായ ദീപിക ഹാരിസ് എന്ന് മുസല്‍മാനു വിറ്റ് കാശാക്കിയ കാഞ്ഞിരപ്പള്ളിയിലെ മഹാകള്ളനെ അനുകരിക്കാനാണ് നമ്മുടെ സഭാ നേതൃത്വം ശ്രമിക്കുന്നത്‌.

മാസങ്ങള്‍ നീണ്ട ശൈശവാരിഷ്ടതകള്‍ക്ക് ശേഷം കോപ്പേല്‍ പള്ളി കൂദാശ ചെയ്യപ്പെട്ടിട്ടു ഒരാഴ്ച പോലും കഴിഞ്ഞിട്ടില്ല. അപ്പോഴേക്കും അവിടെനിന്നും എങ്ങനെ ഡോളര്‍ ഉണ്ടാക്കാം എന്നാണ് അധികാരികളുടെ ചിന്ത. വട്ടന്‍ തോമയുടെയും ചേനത്തലയന്‍ തോമയുടെയും മാമയായി പ്രവര്‍ത്തിക്കുന്ന ലത്തീന്‍ ജോയിയെന്ന റിയല്‍ എസ്റ്റേറ്റ്‌ പിമ്പ് ആണ് ഈ നീക്കങ്ങള്‍ക്ക്‌ പിന്നില്‍. കമ്മീഷന്‍ ഇനത്തില്‍ നല്ലൊരു തുക വേണ്ടപ്പെട്ടവര്‍ ഈ ഡീലില്‍ നിന്നും ഉണ്ടാക്കുകയും ചെയ്യും.

കോപ്പേല്‍ പള്ളി സൌകര്യങ്ങള്‍ മുസ്ലീമുകള്‍ക്ക് വാടകയ്ക്ക് കൊടുക്കുവാനുള്ള ചിന്ത തന്നെ കോപ്പേല്‍ വിശ്വാസികളെ എത്ര അവജ്ഞയോടെയാണ്‌ അധികാരികള്‍ നോക്കിക്കാണുന്നത് എന്നതിന് തെളിവാണ്. ഒരു കിഴി പണത്തിനു വേണ്ടി കോപ്പേല്‍ പള്ളിയെ അഭിസാരികയാക്കുകയാണ് അധികാരികള്‍. കൊപ്പെലിനെ വെറും ഒരു കറവപ്പശുവായി മാത്രം അധികാരികള്‍ കാണുന്നു. വിശ്വാസികളെ ബ്ലാക്ക്‌ മെയില്‍ ചെയ്യാനുള്ള ഒരു പദ്ധതിയും ഇതിനു പിന്നിലുണ്ട്. ജനങ്ങള്‍ ഒച്ചപ്പാടുണ്ടാക്കി ഈ ഡീല്‍ പാളിപ്പോയാല്‍ ജനങ്ങള്‍ തങ്ങളുടെ ബാങ്ക് അക്കൌണ്ടില്‍ നിന്നും നേരിട്ട് നിശ്ചിത തുക പള്ളി അക്കൌണ്ടിലേക്ക് മാസാമാസം automatic ആയി മാറ്റുന്ന  സംവിധാനം ഏര്‍പ്പെടുത്തുവാന്‍ അധികാരികള്‍ ശ്രമിക്കും. അതിന് ജനങ്ങള്‍ വശംവദരായാല്‍  അധികാരികള്‍ ഒരു പരിധി വരെ ജയിച്ചു. ഈ കെണിയില്‍ ആരും ചെന്ന് ചാടരുതെന്ന് അത്മായ നേതാക്കാള്‍ ജനങ്ങളെ വീണ്ടും ഒര്‍പ്പിക്കുകയാണ്.

ഈ കച്ചവടം പാരിഷ് കൌണ്‍സിലില്‍ ക്കൂടി പാസാക്കിയെടുക്കാനല്ലേ വരുഗീസുമൂപ്പന്‍ നോമിനികളെ തപ്പി നടക്കുന്നത് എന്ന് ഞങ്ങള്‍ സംശയിക്കുന്നു. കൂടാതെ ചിക്കാഗോയുടെ സാമ്പത്തിക വിസാര്‍ഡ് വിനോദിനിയും സ്ഥലത്തെത്തിയിട്ടുണ്ട്. ഇതില്‍ നിന്നും കാര്യം അതീവ ഗുരുതരം തന്നെ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

എന്നാല്‍ കോപ്പെലിലെ ചോരത്തിളപ്പുള്ള വിശ്വാസികള്‍ അധികാരികളുടെ ഈ വേലത്തരം വെറുതെ അങ്ങനെ സമ്മതിച്ചു കൊടുക്കും എന്ന് ആരും വിശ്വസിക്കുന്നില്ല. അവര്‍ ശക്തിയായി പ്രതിഷേധിക്കും. പ്ലക്കാര്‍ഡുകള്‍ പൊടിതട്ടിയെടുക്കാനും അവര്‍ തയ്യാറാണു. ഫാ. വര്‍ഗീസിന്‍റെ  കളി കോപ്പെലില്‍ നടക്കില്ല എന്ന് എത്രവേഗം അദ്ദേഹം മനസ്സിലാക്കുന്നുവോ അത്രയും നല്ലത്.

ബിഷപ്‌ അങ്ങാടിയത്തിന്‍റെ അമേരിക്കന്‍ സീറോ മലബാര്‍ സഭാ സാമ്രാജ്യത്തിന്‍റെ സിരാകേന്ദ്രമായി ഒരു കാലത്ത് വിശേഷിക്കപ്പെട്ട ഓഫീസ് കെട്ടിടം ഇന്ന് വെറും ഒരു മണ്ണുകൂന  മാത്രം. ഇന്നലെ വരെ പ്രേതാലയം പോലെ അത്‌ നിലകൊണ്ടാതാണ്. 8 ലക്ഷം ഡോളറിന് വാങ്ങി രണ്ട്‌ ലക്ഷത്തിനു മറിച്ചു വിറ്റ ഈ ഓഫീസ് കെട്ടിടത്തെ ഒരു വിശ്വാസിക്കും എളുപ്പം മറക്കുക വയ്യ. ഈ കച്ചവടത്തില്‍  അമേരിക്കന്‍ കത്തോലിക്കരുടെ കണ്ണുകളില്‍ക്കൂടി പോയത് വെറും ആറ്‌ ലക്ഷം ഡോളര്‍ മാത്രം.

 മറ്റേതെങ്കിലും പ്രസ്ഥാനത്തില്‍ ആയിരുന്നെങ്കില്‍ ഇത്രയേറെ നഷ്ടത്തിന് ഉത്തരവാദി കളായവരുടെ തല തെറിച്ചിരിക്കും. ചുരുങ്ങിയത് കസേര തന്നെയെങ്കിലും തെറിച്ചിരിക്കും. എന്നാല്‍  നമ്മുടെ ഈ പുട്ട് കച്ചവടത്തില്‍ വിശ്വാസികള്‍ക്ക് 6 ലക്ഷം നഷ്ടമാക്കിയ മാന്യന്മാരോ? അവര്‍ ഇപ്പോഴും സൂട്ടും കോട്ടുമിട്ട് ആള് ചമഞ്ഞ് നടക്കുന്നു. അവര്‍ ഇപ്പോഴും അരമനയുടെ ആരോമാനകള്‍ തന്നെ. ഇന്നും അരമന ഭരണശ്രേണിയില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചു അവര്‍ വിലസുന്നു. അവരെ തൊടാന്‍ ആര്‍ക്കും സാധ്യമല്ല.

9 comments:

Anonymous said...

bad people -- killing machines

These people are killing Christians in many parts of the world. Now bla bla wants to rent our church properties to them, won’t they use our church property to make bombs to kill innocent people?

Who is gonna responsible? Bla bla can walk away, but we the catholic community will be caught in between these bomb people and police.

Kaduppan is trying to make monthly income for our church so no one will question him or the other SMC monsters for their claver cheela installation.

Kilavan latin joy is here to make money. Ask this traitor to our community how much money he made from our church deal from Bill (20,000 tower lease money), and how much he is getting as commission from these bad people for renting tour church property?

This Latin joy has to be thrown out from our church, he was in the boundary decision committee, was involved in police presence in our church, 20,000 tower lease scandal, starting church bank account in his friend’s bank for his personal mileage, he is a real estate broker making commission on all activities through the church.

Getting commission from terrorist people by helping them rent our church property.

Latin joy get out of our church, go to garland.

Anonymous said...

Looks like we need to get the TV reporters involved.

We need to let them know that it is the "out of town bishop" and his staff that is behind this business.

The term "out of town bishop" is already know to all people who saw the news report on Channel 8 TV.

Anonymous said...

എടോ വര്‍ഗീസേ തന്‍റെ ഉണ്ടാപൊരികൂട്ടി ഞങ്ങളെ കള്ളടിപ്പിച്ചേ താനടങ്ങൂ എന്നുവല്ലതുമുണ്ടോ . ചെത്തിയെടുത്തിടുവേ , കിളവാ താനും തന്‍റെ തീരുമാനഗളും തന്‍റെ വീട്ടിലുമതി . പൊതുജനം അറിഞ്ഞു പൊതുയോഹത്തിന്റെ തീരുമാനം അനുസരിച്ച് കാര്യങ്ങള്‍ മുമ്പോട്ട് പോകട്ടെ . അല്ലാണ്ട് ബ്ലാ ബ്ലാ വച്ച് തന്‍റെ കുഴി താന്‍ തന്നെ കുത്താതെ പഞ്ഞക്കിളവ . നാളെയും നമുക്ക് കോഴികാലു ത്തിന്നണ്ടേ . പള്ളിയും പള്ളിയെ സബധിച്ചുള്ള എല്ലാക്കാര്യങ്ങളും , പൊതു യോഹത്തില് അറിയിച്ചു , പൊതു യോഹനിച്ചയത്തിനു അനുകൂലിച്ചുവേണം ഈ വക കാര്യങ്ങള്‍ തീരുമാനിക്കാന്‍ . അല്ലാണ്ട് കണ്ട പുല്‍ച്ചാടികള്‍ അല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത് . ഈ ജോണ്‍ ജോയി ആരാ , പള്ളിയുടെ ഒരു കാര്യവും അവനെ ആരും ഏല്‍പ്പിച്ചിട്ടില്ല , ആണും പെണ്ണും കെട്ടവന്‍ . കോപ്പെളില്‍ ആര്‍ക്കും ഒരുനോമിനിയുടെ ആവശ്യം മില്ല . അത് ഇനി ഒട്ടു ഒണ്ടാകാനും പോകുന്നില്ല . കൊറച്ചു വെട്ടിലുകള്‍ അല്ലങ്കില്‍ പുല്‍ച്ചാടികള്‍ പറയുന്നതുകേട്ടു ബ്ലാ ബ്ലാ തുള്ളിയാല്‍ , തുള്ളല്‍ അങ്ങ് കേരളത്തില്‍ ചെന്നേ നിര്‍ത്താവു കേട്ടോ ബ്ലാ ബ്ലാ ---ബ്ലൂം ബ്ലൂം .

Anonymous said...

എടാ വിവരംകെട്ട കത്തനാരംമാരെ, നിനക്കൊക്കെ വേറെ പണിയൊന്നും ഇല്ലെടാ? പണം എന്നൊരു വിചാരം മാത്രമേ ഉള്ളോ? നിയൊക്കെ മിഷന്‍ പണിത് പണിത്‌ ഞങ്ങളെയൊക്കെ നരകത്തില്‍ എത്തിക്കുമാല്ലോട കാട്ടാളന്മാരെ. നാണമില്ലല്ലോ അച്ഛന്മാരെന്നു പറഞ്ഞു നടക്കാന്‍.

Anonymous said...

മുസ്ലിം സംഘടനക്കു വാടകയ്ക്ക് -- കോപ്പേല്‍പള്ളി


ക്രിസ്തു/യഹൂദ മതങ്ങളെ നശിപ്പിച്ചു ഇസ്ലാം സ്ഥാപിക്കാന്‍ പ്രതിജ്ഞാ ബദ്ധരായ ഒരു സമൂഹത്തിന്‌ കൊടുക്കുവാന്‍ ......

കോപ്പേല്‍പള്ളിയോടനുബന്ധിച്ചുള്ള ക്ലാസുമുറികളും ഹാളും ഏതോ ഒരു മുസ്ലിം സംഘടനക്കു വാടകയ്ക്ക് കൊടുക്കുവാന്‍ അധികാരികള്‍ തീരുമാനിച്ചിരിക്കുന്നതായി പറയപ്പെടുന്നു.


വട്ടന്‍ തോമയുടെയും ചേനത്തലയന്‍ തോമയുടെയും മാമയായി പ്രവര്‍ത്തിക്കുന്ന ലത്തീന്‍ ജോയിയെന്ന റിയല്‍ എസ്റ്റേറ്റ്‌ പിമ്പ് ആണ് ഈ നീക്കങ്ങള്‍ക്ക്‌ പിന്നില്‍. thanthaykku pirakkathavan

Anonymous said...

ടി വി ക്കാരെ അറിയിക്കുന്നത് നല്ലതാണെന്ന് എനീക്കും തോന്നുന്നു. വെറുതെ ഒരു കെട്ടിടം ആര്‍ക്കെങ്കിലും വാടകക്ക് കൊടുക്കുന്നതുപോലെയല്ലല്ലോ പള്ളിയുടെ വേദപാഠം ക്ലാസ്‌ മുറികള്‍ മുസ്ലിമ്കാര്‍ക്ക് കൊടുക്കുന്നത്. പള്ളിയിലല്ല അള്ളയുടെ വാളും, പരിചയും, വാള്‍ പയറ്റുമോക്കെ നടത്താനുള്ള സ്ഥലം.

Anonymous said...

തെണ്ടിത്തരം എന്നല്ലാതെ എന്ത് പറയാന്‍.
ഈശോ കച്ചവടക്കാരെ ജെറുസലേം ദേവാലയത്തില്‍ നിന്ന് അടിചുപുറത്തു ചാടിച്ചതുപോലെ ഇവനെയൊക്കെ ചാട്ടവാറിനടിച്ചു പുറത്തു ചാടിക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Anonymous said...

This is a fake story.


They are doing this to make you emotional and unite against an enemy that does not even exist.

Muslims are not going to rent this facility.

Also do not say every Muslim is a bad person. There are Christians and Hindus who are fanatics too. Religion is a great tool in the hands of people who knows how to make use of it and grow their power and make money.

Bible is the greatest book written and every one on earth is created by god and so are the children of God. Love them like your brother and sister and this world will be the place that Jesus and the almighty father wants to be.

There is no place for hatred when you are true a believer Jesus Christ who died on the cross for us.

Jesus loves you more when you love your neighbor!

Anonymous said...

ഈ ജോണ്‍ ജോയി ആരാ?

പള്ളിയുടെ ഒരു കാര്യവും അവനെ ആരും ഏല്‍പ്പിച്ചിട്ടില്ല.

ആണും പെണ്ണും കെട്ടവന്‍ .