Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, December 25, 2010

ക്രിസ്മസ് വിശേഷങ്ങള്‍ - ചിക്കാഗോ/കോപ്പേല്‍

ചിക്കാഗോ: പുറത്തു നല്ല സ്നോ പെയ്യുന്നു. തിളങ്ങുന്ന സാരിയും മിന്നുന്ന ബ്ലൌസും ഇട്ടു ഇത്തമ്മ ക്രിസ്മസ് കുര്‍ബാനയ്ക്ക് പോകാന്‍ മുകളില്‍ തയ്യാറാകുന്നു. ഞാനാണെങ്കില്‍ വേഷ്ടി മുണ്ടുടുക്കണമെന്നു അവള്‍ക്കു നിര്‍ബന്ധം. കൂടെ ജൂബായും. കാലു മുതല്‍ ആസനം വരെ തണുത്തു മരവിക്കുമെന്നു ഉറപ്പ്.

നേരെ താഴെച്ചെന്നു. ആര്‍ക്കോ ഗിഫ്റ്റ് കൊടുക്കാന്‍ വാങ്ങിവചിരിക്കുന്ന ഷിവാസ് ഒരെണ്ണം എടുത്തു പൊട്ടിച്ചു, രണ്ടെണ്ണം അങ്ങ് വീശി. ഇത്തമ്മ നടയിറങ്ങുന്ന ശബ്ദം. ഒരു ഡബിള്‍ ലാര്‍ജും കൂടി ഒഴിച്ച് നേരെ വലിച്ചു. അതോടെ തലയ്ക്കു ഏതാണ്ട് ഒരനക്കം വച്ചു തുടങ്ങി.


ടിട്ടിമോളോട് വണ്ടിയോടിക്കാന്‍ പറഞ്ഞു. അവള്‍ക്കു വയ്യത്രെ. ഹൈ ഹീല് ഇട്ടിരിക്കുന്നു. പിന്നെ, പെര്‍മിറ്റ്‌ മാത്രമേ ഉള്ളൂ എങ്കിലും, ചക്രം ടുട്ടുമോന്റെ കയ്യില്‍ കൊടുത്തു. അവന്‍ നേരെ വണ്ടി വിട്ടു . destination : ഹെല്‍വുഡ്.

വണ്ടിയിലിരുന്നു പതിയെ ഒന്നു മയങ്ങി. ടിറ്റി വിളിച്ചപ്പോളാണ് പള്ളിയില്‍ എത്തിയ കാര്യം അറിഞ്ഞത്. സീറോ മലബാര്‍ സ്പെഷ്യല്‍ ഷട്ടില്‍ വണ്ടി എടുക്കേണ്ട ഗതികേട് വരാതിരിക്കാന്‍ ഒന്നര മണിക്കൂര്‍ നേരത്തെ എത്തി. (സീറോ മലബാര്‍ ഷട്ടില്‍ വണ്ടിയുടെ വീഡിയോ കാണണമെങ്കില്‍ ഇവിടെ ഞെക്കുക.) ഞങ്ങള്‍ എത്തുമ്പോള്‍ തന്നെ പാര്‍ക്കിംഗ് ലോട്ട് ഏതാണ്ട് ഫുള്‍ ആണ്. പള്ളിപ്രമാണി മാരുടെയും, മെമ്പറന്മാരുടെയും, ചോട്ടാ നേതാക്കളുടെയും വണ്ടികള്‍!

ഇത്തയും ഞാനും വണ്ടിയില്‍ നിന്നും ഇറങ്ങി. മുണ്ടിനുള്ളില്‍ക്കൂടി മരം കോച്ചുന്ന തണുപ്പ് ഇരച്ചുകയറി. മരം കോച്ചുന്ന തണുപ്പാകുമ്പോള്‍ ഈയുള്ളവന്‍റെ മറ്റെന്തൊക്കെ മരവിച്ചു കാണുമെന്നു ഊഹിക്കാമല്ലോ.  ഷീവാസിനു നന്ദി പറഞ്ഞു കൊണ്ടു അടുത്ത് കണ്ട സീറ്റില്‍ ഇത്തമ്മയുടെ ഓരം പിടിച്ചു കുത്തിയിരുന്നു. പള്ളിയില്‍ ഇരുട്ട്. താമസിയാതെ വളയത്തിനു മുകളില്‍ മെല്ലെ ലൈറ്റ് ഷോ ആരംഭിച്ചു. പച്ച, മഞ്ഞ, ചുവപ്പ്, പിങ്ക് കളറുകള്‍ ഇങ്ങനെ മാറി മാറി മിന്നി മറഞ്ഞു കൊണ്ടിരുന്നു. അതിന്‍റെ വെളിച്ചത്തില്‍ ഇത്തമ്മയുടെയും മറ്റു കൊച്ചമ്മ മാരുടെയും സാരിയും ചൂരി ദാരുകളും വെട്ടിത്തിളങ്ങിക്കൊണ്ടിരുന്നു.

പള്ളിയിലെ അരണ്ട വെളിച്ചത്തില്‍ ഒരു സ്വപ്നത്തില്‍ എന്ന പോലെ ഞാനിതെല്ലാം നോക്കി മിഴിച്ചിരുന്നു. ഗായകസംഘത്തിന്റെ മൂലയില്‍ ‌ തിക്കും തിരക്കും.  അച്ഛന്‍ വെപ്രാളം പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. കൊയര്‍ ലീഡര്‍ ആള്‍ വളരെ തിരക്കിലാണ്. കാരണം അറിയത്തില്ല. ഇതെല്ലാം കണ്ടു സൌണ്ട് സിസ്റ്റം നെര്‍വസ് ആയി എന്ന് തോന്നുന്നു. പെട്ടെന്നൊരു gas trouble പോലെ. ആന fart ചെയ്യും പോലെ അത്‌ ആറ്‌ തവണ പറപറ എന്ന് വച്ചു. അതോടെ അച്ഛന്‍ കൂടുതല്‍ വിരണ്ടു. കൊയറുകാരെ എല്ലാം വട്ടത്തില്‍ വിളിച്ചു കൂട്ടി പന്തക്കുസ്താ സ്റ്റൈല്‍ ല്‍ പ്രാര്‍ത്ഥിച്ചു. മഹാത്ഭുതം എന്ന്  പറയട്ടെ. പിന്നെ മൈക്ക് fart ചെയ്തില്ല.

രണ്ട്‌ ഡസന്‍ അള്‍ത്താരപ്പിശാച്ചുക്കള്‍ എന്നറിയപ്പെടുന്ന ശുശ്രൂഷികള്‍ നെട്ടോട്ടമോടാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലായി എന്തോ ഇപ്പോള്‍ നടക്കും എന്ന്. പാട്ടു തുടങ്ങി. എല്ലാരും പിറകോട്ടു നോക്കുന്നു. ഞാനും നോക്കി പിറകോട്ടു. ഞങ്ങളുടെ നേരെ പിന്നിലാകട്ടെ ഇരുന്നതോ സുന്ദരി മോളമ്മ. അവളെന്നെ കണ്ണ് ചിമ്മി ക്കാണിച്ചോ എന്നൊരു സംശയം. പ്രദക്ഷണം വരുന്നത് അപ്പോഴാണ്‌ കാണുന്നത് . ഏറ്റവും മുമ്പില്‍, ഹൃദയം പുറത്തു ചാടാതെ ഇടതു കൈകൊണ്ടു ചങ്കേല്‍ അമക്കിപ്പിടിച്ചു ,വലതു കൈകൊണ്ടു വെളിച്ചപ്പാട് അപ്പച്ചനെ അനുകരിച്ചുകൊണ്ട് ധൂമക്കുറ്റി വിറപ്പിച്ചുകൊണ്ട്‌ ലാലിച്ചന്‍ . കപ്പാസിട്ടു മണി എടുത്തു മാറ്റിയ ധൂപക്കുറ്റിയായിരുന്നത്  ഭക്ത ജനങ്ങളുടെ മഹാ ഭാഗ്യം! അതിന് പിറകില്‍ കാലമാടന്‍ ജോസ് കടവില്‍. ക്ലാവര്‍ കുരിശിന്‍റെ അടിയിലുള്ള  താമരയുടെ, വാടി താഴോട്ടു തൂങ്ങിയ ഇതളുകളില്‍ പിടിച്ചു അത്യുന്നതങ്ങളിലെയ്ക്ക് പൊക്കിക്കാണിച്ചു കൊണ്ടു. പിന്നെ ഒരു പറ്റം ശുശ്രൂകള്‍! പിന്നെ അച്ചന്മാരും, അവരുടെ പിറകില്‍ വടിയും കുത്തി നമ്മുടെ മൂപ്പനും. രണ്ട്‌ വീഡിയോ ക്യാമറ കള്‍ ഈ അവിസ്മരണീയ രംഗങ്ങള്‍ അഭ്രപാളികളില്‍ പകര്‍ത്തുന്നു. ഇപ്പോള്‍ അത്‌ ഡിജിറ്റല്‍ അഭ്രപാളികള്‍ ആണെന്ന് മാത്രം!

ബിഷപ്‌ സംസാരിക്കുന്നത് കേട്ടാണ് ഞെട്ടിയുണര്‍ന്നത്. അദ്ദേഹം സംസാരിച്ച ഭാഷ എതായിരുന്നു എന്നത് ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ ഒരു സംസാര വിഷയമാണ്. ചടങ്ങുകള്‍ ആരംഭിച്ചതോടെ കളര്‍ ലൈറ്റ് ന്‍റെ സ്പീഡ് കൂടി.

പിന്നെ ഉണ്ണി പിറന്നതിനു ശേഷം തിരിച്ചുള്ള പ്രദിക്ഷണം. ബിഷപ്പിന്‍റെ കയ്യില്‍ ഉണ്ണിയീശോ. അദ്ദേഹം അതിനെ ഭയഭക്ത്യാദരവുകളോടെ മാറില്‍ ചേര്‍ത്തു പിടിച്ചു എഴുന്നുള്ളുകയാണ്.  അപ്പോള്‍  ആണ് അക്കാര്യം ഞാന്‍ ഓര്‍ത്തത്. ഇന്നലെ ജോസ് കടവില്‍ ഇതേ ഉണ്ണിയീശോയെ കാലുകളില്‍ തൂക്കിപ്പിടിച്ച്, കോഴിയെ തൂക്കി  പിടിക്കുമ്പോലെ കൊണ്ട് പോകുന്നത് കാണുവാന്‍ ഇടയായി.

ഇത്തവണത്തെ പുല്‍ക്കൂട്‌ അതീവ നൂതനം. ഭയങ്കര ഐഡിയ. പുല്‍ക്കൂടിനടുത്തു കറങ്ങുന്ന ഒരു വിന്‍ഡ് മില്‍. തൊട്ടടുത്തു ഒരു വാട്ടര്‍ മില്‍. ഇത് രണ്ടും ഉണ്ടായിട്ടും ആ മൂന്ന് വിദ്വാന്മാരും വഴി തെറ്റി എങ്ങനെ ഹെരോദേസിന്റെ കൊട്ടാരത്തില്‍ ചെന്ന് കയറി എന്ന് മനസ്സിലാകുന്നില്ല.

രണ്ട്‌ മണിക്കൂര്‍ നീണ്ട കര്‍മ്മങ്ങള്‍. ബിഷപ്‌ ആകെ ക്ഷീണിതന്‍ . എങ്കിലും ഇക്കൊല്ലത്തെ പുല്‍ക്കൂട്‌ മത്സരത്തിന്റെ വിജയികളുടെ പേരു വിളിച്ചു പറയാന്‍ അദ്ദേഹം സമയം കണ്ടെത്തി. പുല്‍ക്കൂട്‌ മത്സരം. പുല്‍ക്കൂട്‌ നിര്‍മാണ കല  കച്ചറ അക്കാദമിയില്‍ പഠിപ്പിക്കാനുള്ള എന്തെങ്കിലും സംവിധാനം ചെയ്യേണ്ടതാണ്.

കച്ചറ അക്കാദമിയുടെ കാര്യം പറഞ്ഞപ്പോള്‍ ആണ് ഒരു കാര്യം ഓര്‍ക്കുന്നത്. അക്കാദമി മുഖ്യന്‍ ഡോ. പാച്ചുവിനെ നമ്മുടെ പള്ളിയുടെ PRO ആയി നിയമിച്ചിരിക്കുന്നു അത്രേ! അച്ഛന്‍ നന്ദി പറഞ്ഞ കൂട്ടത്തില്‍ ഇക്കാര്യം പ്രത്യേകം എടുത്തു പറയുകയും ചെയ്തു. ഡോ പാച്ചുവിന്‍റെ PRO പ്രവര്‍ത്തനം കൊണ്ടാണ് ക്രിസ്മസിനെപ്പറ്റി ജനങ്ങളില്‍ പലരും അറിയുന്നത് തന്നെ. അദ്ദേഹം ഈ സ്ഥാനത്തിനു തികച്ചും അര്‍ഹനാണ്.  സ്വയം പബ്ലിസിറ്റി നടത്തിയുള്ള പ്രവര്‍ത്തന പരിചയം അദ്ദേഹത്തെക്കാള്‍ കൂടുതല്‍ ജോയച്ചന്‍ പുതുക്കുളത്തിനു  പോലുമില്ല.

ചിക്കാഗോ ക്രിസ്മസ് ഇങ്ങനെ നടന്നപ്പോള്‍ കോപ്പെലിലെ പൂത്താരം കേള്‍ക്കേണ്ടേ? ക്രിസ്മസ് കുര്‍ബാന കഴിഞ്ഞു ഫാ. വര്‍ഗീസ്‌ തന്‍റെ നോമിനികളായ പാരിഷ് കൌണ്‍സില്‍ അംഗങ്ങളുടെ പേരു വിളിച്ചു പറയാന്‍ തുടങ്ങി. ഉടനെ കൈക്കാരന്‍ കയറിച്ചെന്നു അത്‌ നടക്കില്ലെന്ന് പറഞ്ഞു. എങ്കിലും അച്ഛന്‍ ഹതഭാഗ്യരായ തന്‍റെ നോമിനി കളുടെ പേരുകള്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഓരോ പേരു വിളിച്ചു പറയുമ്പോഴും ജനങ്ങള്‍ ഒന്നടകം പൂയ് പൂയ് എന്ന് കൂക്ക് വിളിച്ചു കൊണ്ടിരുന്നു. പുരുഷന്മാരുടെ കാര്യം പോകട്ടെ. കോളേജില്‍ പോയിട്ടുള്ള എല്ലാവരും കൂകി തെളിഞ്ഞവരാണ്. പക്ഷെ ഇന്ന് അച്ഛനെ കൂകിയതില്‍ കോപ്പെലിലെ മഹിളാ മണികളും കൂടി. ശരിക്ക് കൂകി. ഏറ്റവും അവസാനം കൂട്ടമായി കൂകി. ഈ കൂട്ട കൂകലോടെ യാണ് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഒരു മജ വന്നതെന്നാണ് പലരുടെയും അഭിപ്രായം.

ഈ വയസ്സുകാലത്ത് എന്തിനാണ് ഈ മനുഷ്യന്‍ ഈ പണിക്കു പോകുന്നതെന്ന് ഞങ്ങള്‍ എപ്പോഴും വണ്ടര്‍ ചെയ്യാറുണ്ട്. വല്ലയിടത്തും ശ്വസ്തമായിരുന്നു വല്ല കോഴിക്കാലും ഈമ്പി തിന്നു നിര്‍വാണം പ്രാപിക്കേണ്ടതിന് പകരം വെറുതെ എന്തിന് കോപ്പേല്‍ പിള്ളേരുടെ കയ്യില്‍ വടി കൊടുത്തു അടി മേടിക്കുന്നു.

"അവനവന്‍ ചെയ്തീടും പാപകര്‍മത്തില്‍ ഫലം
അവനവന്‍ തന്നെയനുഭവിച്ചീടയെ വേണ്ടൂ" എന്നല്ലേ പ്രമാണം.

21 comments:

Anonymous said...

thorappan sunny and vattan thoma will go to hell for sure

പള്ളി വാടകയ്ക്ക് കൊടുത്തു കാശ് വാങ്ങി ബിഷപ്പിന് മാസം തോറും കൊടുക്കണമെന്ന് peppy

peppy is now somebody's poops, new accountant for church, supporter of Claver cross and cheela rewarded by thomaas.

this church belong to thoma and thorappan only,nobody else matters anymore bla bla varghese getting advice by thoma and thorappan every day.


ഈ വയസ്സുകാലത്ത് bla bla വര്‍ഗീസ്‌ എന്തിനാണ് ഈ പണിക്കു പോകുന്നതെന്ന് ഞങ്ങള്‍ എപ്പോഴും വണ്ടര്‍ ചെയ്യാറുണ്ട്. വല്ലയിടത്തും ശ്വസ്തമായിരുന്നു നിര്‍വാണം പ്രാപിക്കേണ്ടതിന് പകരം വെറുതെ എന്തിന് കോപ്പേല്‍ പിള്ളേരുടെ കയ്യില്‍ വടി കൊടുത്തു അടി മേടിക്കുന്നു.

bla bla വര്‍ഗീസ്‌ തന്‍റെ നോമിനികളായ പാരിഷ് കൌണ്‍സില്‍ അംഗങ്ങളുടെ പേരു വിളിച്ചു പറയാന്‍ തുടങ്ങി, bla bla വര്‍ഗീസ്‌ നെര്‍വസ് ആയി എന്ന് തോന്നുന്നു, പെട്ടെന്നൊരു gas trouble പോലെ, ആന fart ചെയ്യും പോലെ bla bla വര്‍ഗീസ്‌ ആറ്‌ തവണ bla bla എന്ന് വച്ചു.

bla bla bla bla bla bla vattan, thorappan and latrine joy

Anonymous said...

Fr. varghese is a devil minded person. He is no more eligible to do the mass in this world.

Anonymous said...

മറ്റെന്തൊക്കെയോ മരവിച്ച നോമിനികളായ പാരിഷ് കൌണ്‍സില്‍ അംഗങ്ങള്

കൊപ്പേല്‍ പള്ളിയില്‍ എന്നല്ല, അമേരിക്കയിലെ ഒരു സീറോ മലബാര്‍ പള്ളിയിലും "നോമിനി" യുടെ ആവശ്യമില്ല.

വികാരിമാരുടെ കുറെ ഏറാന്‍ മൂളികളെയല്ല ഏതൊരിടവകകളിലും കൌണ്‍സില്‍ അംഗങ്ങള്‍ ആയി വേണ്ടത്.

ഇടവകകളില്‍ നടപ്പാക്കേണ്ടത് വികാരിമാരുടെയോ, ബിഷപ്പിന്റെയോ അജണ്ടയല്ല. പ്രത്യുത, പൊതുജനങ്ങളുടെ അജണ്ടയാണ്.

അതുകൊണ്ട് പാരിഷ് കൌന്സിലുകളില്‍ വരേണ്ടത് പൊതുജന പ്രതിനിധികള്‍ ആണ്.


ചോട്ടാ നേതാക്കളു vattan thoma and thorappan sunny remember the following

"അവനവന്‍ ചെയ്തീടും പാപകര്‍മത്തില്‍ ഫലം
അവനവന്‍ തന്നെയനുഭവിച്ചീടയെ വേണ്ടൂ"

കുഞ്ഞാപ്പി said...

ഞാന്‍ കൊച്ചാപ്പി ചേട്ടന്റെ assistant ആയി ചേര്‍ന്നിട്ട് രണ്ടാഴ്ച്ചയായി. Real estate business ല്‍ സെക്രടറിയും ആണ്. ആ സീറോ മലബാര്‍ സൌണ്ടുകാര് കൊച്ചാപ്പി ചേട്ടനിട്ടു നല്ല ഒരു പണിയാ കൊടുത്തത് കേട്ടോ. നിങ്ങള് കാരണം അല്ലെ അങ്ങേര് ഒന്ന് രണ്ടാഴ്ച്ചയായി തൊട്ടു നനയ്ക്കാന്‍ പോലും കിട്ടാതെ വെറും പച്ചയായി ഇരിക്കേണ്ടി വന്നത്. അങ്ങിനെ ഇരിക്കെ ശോശാമ്മ ചേടത്തിക്ക് ക്രിസ്മസ് ഈവിനു നൈട് ഡ്യൂടി ആണെന്ന് അറിവ് കിട്ടി. യജമാനനെ സേവിക്കാന്‍ കിട്ടിയ അവസരം പാഴാക്കണ്ടായെന്നു കരുതി ഒരു കുപ്പി റഷ്യന്‍ കൊട്ടോടിയും (vodka ,അതാ കൊച്ചാപ്പി ചേട്ടന്റെ ഇഷ്ട ബ്രാന്‍ഡ് ) ആയി ഞാന്‍ പയ്യെ പമ്മി പമ്മി ചെന്നു ഇഷ്ടന് സന്തോഷം ആയി. ചേടത്തി രാവിലെയെ എത്തുകയുള്ളൂ എന്ന സന്തോഷത്തില്‍ ഇഷ്ടന്‍ വച്ചു കാച്ചി. രണ്ടാഴ്ചത്തെ പട്ടിണി കഴിഞ്ഞപ്പോള്‍ , പൊട്ടന്‍ ബിസ്കറ്റ് കണ്ട മാതിരി ആക്രാന്തം കാട്ടി. അടിച്ചു പൂക്കുറ്റി ആയി പാമ്പ് ഇഴയുന്ന പരുവത്തിലായപ്പോള്‍ , 12 hr . duty ക്ക് പോയ ആള്‍ 4 hr duty യും കഴിഞ്ഞു തിരിച്ചു വന്നു. ചേട്ടായിക്ക് ഒരു ചെറിയ misunderstanding പറ്റിയതാ. ചേടത്തിയെ കണ്ട മാത്രയില്‍ ഞാന്‍ പിന്നാമ്പുറത്തെ ജനല്‍ വഴി പുറത്തു ചാടി. ചേട്ടായി കുഴഞ്ഞു തറയില്‍ വീണു. ചേടത്തിയുടെ ആക്രോശം കേട്ട പിള്ളേര് രണ്ടും പേടിച്ചു മച്ചും മുകളില്‍ കയറി.അവസാന രംഗം, ചേട്ടായി തറയില്‍ , ഞാന്‍ വെളിയില്‍, പിള്ളേര് രണ്ടും പുരമുകളില്‍, ചേടത്തി ചേട്ടായിയുടെ മുതുകത്ത്. ഇത് രാത്രി 10 മണിക്ക് സംഭവിച്ച നാടകം.
പക്ഷെ പ്രശ്നം അതല്ല. വീട്ടില്‍ വന്നു കിടന്നുറങ്ങിയ ഞാന്‍ പരിചയമില്ലാത്ത ഒരു ring tone ല്‍ cell phone അടിക്കുന്നത് കേട്ടാണ് ഞെട്ടി എഴുന്നേറ്റത്.വെപ്രാളത്തില്‍ ഇറങ്ങി ഓടിയപ്പോള്‍ ഞാന്‍ ചേട്ടായിയുടെ jacket അറിയാതെ ഇട്ടോണ്ട് പോന്നു. അതിന്റെ പോക്കറ്റില്‍ ചേട്ടായിയുടെ ഫോണ്‍. കഷ്ടം ! ഫോണ്‍ answer ചെയ്തപ്പോള്‍ new jersey ല്‍ നിന്ന് ഏതോ ഒരു അച്ചായന്‍ കൊച്ചാപ്പി ചേട്ടനെ തിരക്കി വിളിക്കുന്നതാ. സമയം 2 മണി. ഇതിയാനു ഉറക്കം ഇല്ലേ? fit ആണോ പോലും. വിളിച്ചതിന്റെ കാരണം , പാതിരാ കുര്‍ബ്ബാനക്ക് പോയപ്പോള്‍ , ഉണ്ണീശോയെ പുകയ്ക്കുന്ന കാഴ്ച കണ്ടത്രെ! കുന്തിരിക്കം ഒന്നുമല്ല, നല്ല തീക്കുണ്ഡം കൂട്ടിയിട്ടു, അതിനു മുകളില്‍ അച്ചന്‍ ഉണ്ണിയെ പിടിച്ചു തീ കൊള്ളിക്കുന്നു. ഞാന്‍ ആദ്യമായിട്ട് കേള്‍ക്കുവാ ഈ മുതു പാതിരാക്ക്‌ ഇതെഴുതിയതിന്റെ കാരണം നിങ്ങള്‍ ചിക്കാഗോയില്‍ ഈ തീ കൊള്ളിക്കല്‍ പരിപാടി നടത്തിയോ എന്നറിയാനാ.ഇത്തമ്മ ചേച്ചിടെ അച്ചായന്‍ പാതിരാക്ക്‌ പള്ളിയില്‍ പോയതല്ലേ?. അങ്ങിനെ വല്ലതും കണ്ടോ. നാളെ എനിക്ക് new jersey ക്ക് തിരിച്ചു വിളിക്കണം. കൊച്ചാപ്പി ചേട്ടന്റെ assistant ആയിപ്പോയില്ലേ. മറുപടി തരണേ.

Anonymous said...

Nominees selected by vattan thoma and thorappan sunny

സീറോ മലബാര്‍ പാരിഷ് കൌണ്സിലിന്റെ ഇലെക്ഷനോ, സെലെക്ഷനോ എന്തെങ്കിലുമാകട്ടെ, അത് vattan thoma's housil വച്ച് നടത്തുന്നതിന്റെ പൊരുള്‍ ഈ വിഡ്ഢികളായ ഞങ്ങള്ക്ക് അധികാരികള്‍ ഒന്നു വിവരിച്ചു തരുമോ?

bla blakku ഓശാന പാടുന്ന ഒരു പറ്റം സ്ഥിരം കപടഭക്തരുടെയും, മല്‍പ്പാന്മാര്‍ എന്നറിയപ്പെടുന്ന കള്ളന്മാരുടെയും കൂട്ടായ്മയാണ് എന്ന് എല്ലാവര്ക്കും അറിയാം.

അധികാരികളുടെ ചെരുപ്പുനക്കി, അധികാരത്തിന്റെ എല്ലിന്‍ കഷണം ഈമ്പാന്‍ തയ്യാറുള്ള സന്നദ്ധഭടന്മാരെ അധികാരികള്‍ക്ക് കിട്ടൂ.

ഇക്കാരണം കൊണ്ടാണ് ഈ സെലെക്ഷന്‍ പള്ളിയങ്കണത്തില്‍ വച്ച് നടത്താന്‍ അധികാരികള്‍ തയ്യാരാകാത്തതെന്നു ഈ മണ്ടന്മാര്‍ വിശ്വസിക്കുന്നതില്‍ തെറ്റുണ്ടോ?

Anonymous said...

വട്ടന്‍തോമ ഇന്നലെ പാതിരാത്രി

വട്ടന്‍തോമ ഇന്നലെ പാതിരാത്രി സമയം ഫാ. വര്‍ഗീസിന്റെ മുറിയിലിരുന്നു ഗൂഡാലോചനയില്‍

Anonymous said...

കോപ്പലിലെ കിഴങ്ങന്മാര്‍ ഇനിഎങ്കിലും പടിച്ചോ ആവോ. ഇങ്ങനെയിരിക്കും പണം വാരിക്കോരി പള്ളിക്ക് കൊടുത്താല്‍. എന്റെ മക്കളെ, ഇനിയെങ്കിലും പൈസ വല്ല അനാധാലയത്തിനോ മറ്റോ കൊടുക്ക്‌. ഇവന്മാര്‍ക് കൊടുത്താന്‍ ഒരു ഗുണവും ഉണ്ടാകുകയില്ല. വെറുതെ എന്തിനാ വടി കൊടുത്തു അടി മേടിക്കുന്നെ?

Anonymous said...

വിനോധിനിയെ ആരാണ് കൊപ്പെലിലേക്ക് കയര്‍ ഊരിവിട്ടത് ? അതോ അയാള്‍ കയര്‍ പൊട്ടിച്ചു പോന്നതോ ? എന്തായാലും എപ്പോഴും ചെയ്യുന്നപോലെ ഞങ്ങളുടെ ക്രിസ്മസ് അയ്യാള്‍ നശിപ്പിച്ചു കയ്യില്‍ തന്നു ! എന്നും ഓര്‍ക്കാന്‍ കഴിഞ്ഞ ഈസ്ടെര്‍ പോലെ ഈ ക്രിസ്മസും ശരിയാക്കി തന്നു ! ഇവനൊക്കെ അച്ഛനോ ? പറയാതിരിക്കാന്‍ വയ്യാ എന്തല്ലാം ഘോരം ഘോരം പ്രേസ്സംഗം ?അതിനുശേഷം ഇളക്കി കത്തിച്ചു വിടുന്ന വെടിക്കെട്ട്‌ ! ഇയാളെ ആര് ഇങ്ങോട്ട് വിളിച്ചു? ഇയാള്‍ ആരുടെ ചിലവിലാണ് വന്നു നമ്മുടെ ക്രിസ്മസ് കലക്കിയത് ?ഇതാണോ ഇവന്മാരുടെ പ്രേഷിത പ്രവര്‍ത്തനം ? തമ്മിലടിപ്പിക്കുക സമാധാനം ഉള്ളിടത് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും അതിനു കൂട്ട് നിക്കുകയും ചെയ്യുക !!!
ഭൂമിയില്‍ സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്ന് പറയുന്ന തിരുവേഴുത്തിനു എന്ത് അര്‍ഥം ? എന്താ പുതിയ മനിക്കേയന്‍ സ്ലോഗന്‍ ? കൊപ്പെലില്‍ നാശത്തിനു തീ കൊളുത്താന്‍ വന്ന നിങ്ങള്‍ അച്ഛനോ ക്രിസ്മസിന് ഇറങ്ങിയ സ്ടൂജോ ??

Anonymous said...

ഈ നാറി വര്‍ഗീസ്നെ കൂകുകയല്ല വേണ്ടത് , അവന്‍റെ അടിവയരുചെര്‍ത്തു തൊഴിക്കുകയാനുവേണ്ടത് . ഈ കള്ളപാതിരി ഇങ്ങനയാനങ്കില്‍ താമസിക്കാതെ വാങ്ങിക്കെട്ടും . ഇവന്‍ നമ്മുടെ പള്ളിയും , നമ്മുടെ വിശ്വാസങ്ങളെയും തകിടം മറിക്കാന്‍ ശ്രമിക്കുകയാണ് . വിശ്വാസികളെ തമ്മിലടിപ്പിച്ചു , മുട്ടനാടുകളെ തമ്മിലിടിപ്പിച്ച് ചോര കുടിക്കാന്‍ പോയ കുര്‍ക്കന്റെ കൌസലവുമായ് ഈ ചെറ്റ നുണയന്‍ വര്‍ഗീസ് നമ്മുടെ മുമ്പില്‍ ആളാകാന്‍ നോക്കല്ലേ . പ്രായവും പക്കുതയും നോക്കാതെ താങ്ങിതരും ഞങ്ങള് വാങ്ങിക്കാന്‍ തയാരായിക്കോ . അവന്റെയൊരു അമ്മേടെ നോമിനികള്‍ , ആരോട് ചോതിചിട്ടാണ് അവന്‍ നോമിനിയെ നിയമിച്ചത് . പള്ളി അവന്‍റെ അപ്പെന്റെ സോന്തമാണോ . നായിന്റെ മോന്‍ നയിക്കപരമ്പ പേപട്ടികളുടെ കൂടെ കൂട്ടിലിടും തന്നെ ഞങ്ങള് , ഓര്‍മയിരിക്കട്ടെ . ഒത്തിരിക്കാലം തന്നെ കോഴിക്കാലും ബ്രെസ്റ്റും തോടയും ഊംബി തിന്നാന്‍ അനുവതിക്കില്ല . ബ്ലാ ബ്ലാ വച്ച് മരിയാതക്ക് ജീവിച്ചാല്‍ തനിക്കു കൊള്ളാം , അല്ലങ്കില്‍ മൂന്നും കൂട്ടി ചെത്തി ചുട്ടു പട്ടിക്കു കൊടുക്കും ---------അല്ലപിന്നെ ????

Anonymous said...

fFR.VARGHESE & FR.VINOD WERE MAKING HISTORY YESTERDAY & EVERYDAY!
IN MY LIFE TIME IF I CAN REMEMEBER THIS IS THE WORST X'MAS NIGHT EVER HAD IN THE CHURCH!

വെള്ളയടിച്ച കുഴിമാടങ്ങള്‍ !!!

പൈസക്ക് വേണ്ടി ഏതു കാക്കാന്റെ മുന്‍പിലും തല കുനിച്ചു , ഞങ്ങള്‍ ഞങ്ങളുടെ പൈസാ കൊണ്ട് വാങ്ങിച്ച വിശുദ്ധ പള്ളി മലിനമാക്കാന്‍ സ്രെമിച്ച വര്‍ക്കിഅച്ചനും അതിനു കൂട്ട് നിന്ന വിനോദും എത്രയും പെട്ടന്ന് കൊപ്പെലില്‍ നിന്നും ഒഴിഞ്ഞു മാറുക !!!
ഭൂമിയില്‍ സമാധാനം വാരി വിതറേണ്ട നിങ്ങള്‍ , എല്ലാവരും സമാധാനം ആഘോഷിക്കേണ്ട ക്രിസ്മസ് രാത്രി ഞങ്ങള്‍ക്ക് കാളരാത്രി ആക്കിയ കാപാലികന്മാരായ വര്‍ക്കി അച്ഛനും വിനോടും ഈ സ്ഥാനത് നിന്നും ഒഴിഞ്ഞു തരൂ . ദൈവത്തെ ഓര്‍ത്തു എങ്കിലും അല്ലെങ്ങില്‍ നിങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തെ ഓര്‍ത്തു ,കാരണം നിങ്ങള്‍ ഞങ്ങളെയും ഞങ്ങളുടെ കുട്ടികളുടെയും നാശം കാണാന്‍ അന്ഗ്രഹിക്കുന്നു അല്ലെങ്ങില്‍ ഞങ്ങളെ നശിപ്പിക്കാന്‍ വന്നിരിക്കുന്നു !!!
WE DON'T TRUST YOU ANY MORE.

കിരാതന്മാര്‍ !

Anonymous said...

Crib competiton, first prize winner - Jose Chama, was invited to the stage by the MC. Jose was asked to tell the audience, the motivation for building the crib. I don't know if you listened, but I did. Jose's main motivation was to build something in the model of his "dream grotho". And so , he did the crib in the model of the "future" grotho. Now, you know why he got the first prize. Haaaahaa

Anonymous said...

The arch bishop emirates of thrissur Mar jacob thunkuxhi provided a beautiful christmas message in Deepika.com Thrissur section. A portion of it copy pasted below. This is well fit for chicago bishop and money starving bishop who only promote aasan thangi's (pannikal):

" ഈശോയില്ലാതെ എന്ത് പള്ളി! ഗധരയരുടെ കഥ നമുക്കറിയാമല്ലോ. പന്നികളെ മേയ്കുകയെന്നതയിരുന്നു അവരുടെ പരിപാടി. ലാഭകരമായ ബിസിനസ്‌ ആയിരുന്നു. എന്നാല്‍ യേശുവിനു പന്നികലെക്കള്‍ പ്രിയം മനുഷ്യനായിരുന്നു. മനുഷ്യനില്‍ ദൈവം വസിക്കെണ്ടാതിനായി പിശാചിനെ പന്നികളിലെക്കയച്ചു. അവ കടലില്‍ ചാടി ചത്തു.

പല മനുഷ്യരും ദൈവത്തെ ഹൃതയത്തില്‍ നിന്നും കുടുംബത്തില്‍നിന്നും നിഷ്കാസനം ചെയ്തു അവിടെ പിശാചിനെയും പന്നിയെയും പ്രതിഷ്ടിക്കുകയാണ്.

പണത്തോടുള്ള ആരതി, സുഘബോഗങ്ങലോടുല്ല ആസക്തി, സ്ഥാനമാനങ്ങല്കുവേണ്ടിയുള്ള പരാക്രമം തുടങ്ങി നിരവധി കാര്യങ്ങള്‍ കൊണ്ട് ഹൃദയം നിരചിരിക്കുകയനവര്‍. ഇതുവഴി ജീവിതം ശൂന്യവും ലക്ഷ്യമില്ലതതുമായി തീരുന്നു. എന്തെല്ലമുണ്ടാന്കിലും ദൈവം നമ്മില്‍ കുടികൊല്ലുന്നില്ലെങ്കില്‍ ജീവിതം ശൂന്യവും നിരര്തകവും ആയിരിക്കും."

Anonymous said...

A.V , VATTAN THOMA , SHIBU, HORN HOY ,NELLI SUNNNNI & JUDAAS

ഇവന്മാര്‍ വച്ച കെണിയാണ്‌ ഇന്നലെ കണ്ട ത് .ഇവന്മാര്‍ കൊപ്പെലിന്റെ നെല്ലി പലക വലിച്ചിട്ടു മാറി നിന്ന് ചിരിക്കുന്നു ! ആരും ഇവന്മാരെ വിശ്വസിക്കരുത് .ഇവന്മാര്‍ കൊപ്പെലിന്റെ നാശ തിനായി പണിയുന്നു !

കൂട്ടിനു കള്ളാ പാതിരി & കമ്മ്യൂണിസ്റ്റ്‌ നേതാവ് വിനോദ് !

Anonymous said...

വിനോദിനെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് പാക്ക് ചെയ്തു കരുണാകരന്റെ സ്ഥാനം പിതാക്കന്മാര്‍ വാങ്ങികൊടുക്കുക അയാള്‍ അവിടെ നന്നായി ശോഭിക്കും ഇവിടുള്ള ഞങ്ങള്‍ രേക്ഷപെടും അല്ലെങ്കില്‍ അയാള്‍ ഞങ്ങളെ സഭക്കും അചെന്മാര്‍ക്കും എന്നന്നേക്കും എതിരായി പ്രവര്‍ത്തിക്കാനുള്ള മെഡിസിന്‍ തന്നുകൊണ്ടേ യിരിക്കും അയാള്‍ നല്ലവരായ ഞങ്ങളെ തീവ്ര വാദികള്‍ ആക്കും അയാള്‍ സഭക്ക് വലിയ നാശ0ആകും !

SOMEBODY PLEASE ACT BEFORE IT IS TOO LATE. IT IS ALREADY LATE. PLEASE DON'T SEND THIS GUY TO COPPEL ANY MORE. HE IS AN INTERNATIONAL WASTE.UNBELIEVABLE !!IS HE REALLY A PRIEST OR COMMUNIST OR TERRORIST LEADER ?
THIS GUY GETTING INTO OUR NERVE.
WE ARE LOOSING PATIANCE ,SOMBODY ACT PLEASE . CAN YOU PUT CHANGALA ON HIM BEFORE HE LEAVE CHICAGO TO COPPEL.
HE DISTROYING US !
BISHOP PLEASE WE ARE BEGGING YOU !

GOD PLEASE SAVE US FROM THIS EVIL MAN !!!
THANK YOU LORD .

Anonymous said...

His Excellency the Bishop Angadaith has publically admitted his past mistake during his homely and that is really encouraging and positive step for our unity. We all rise from our own mistakes and I hope His excellence will do something about the Cathedral altar setup during coming year so that it will look like a real catholic church inside.



THE CHICAGO SYRO MALABAR DIOCESE PROPERTY IS BECAUSE OF THE GOOD HEART OF AMERICAN LATIN DIOCESE AS A GIFT FOR $10.00 AS KUDIKIDAPPU PROPERTY FOR ALL INDIAN CATHOLICS AND THE THROUGH THE LIBERAL VATICAN FUND FOR THE CATHEDRAL AND THE DIOCESES. Despite that fact, for Fr. Antony; it is his might; and since last 3 years he is repeatedly claiming about the wondrous Chicago SMC-Cathedral during every X’mas and Easter.


We request the Fr. Antony to initiate to remove the circus ring from church and then prove his claim in the minds and hearts of the faithful in USA.


We also request Fr. Antony to say one word of gratitude to the Chicago Latin diocese during every special occasion.

Anonymous said...

അങ്ങാടിയില്‍ തോറ്റതിന് അമ്മേടെ നെഞ്ചത്ത്‌ അതാണ്‌ നെല്ല് സണ്ണിയും വട്ടന്‍ തോമയും ഇന്നലെ അചെനെകൊണ്ട് ചെയ്യിച്ചത് കുരിശു വയ്ക്കാന്‍ പറ്റാതതിനുള്ള വിഷമത്തിന് നമുക്കിട്ടു പണിത കുരിശാണ് ഇന്നലത്തെ കളികള്‍ അതുകേട്ടു വാലാട്ടി നടക്കുന്ന കള്ള പാതിരിയും പെരിയ കള്ളന്‍ വിനോടും !
ഇവനൊക്കെ അച്ഛന്‍ എന്നുള്ള പേരിനു അര്‍ഹതയുണ്ടോ ?

Anonymous said...

coppell needs a bigger church,half of members outside church with no clue of what is going on inside.

Anonymous said...

ഇന്നലെ ഫാ. വര്‍ഗീസ്‌ ഉണ്ണിയീശോയെ കാലുകളില്‍ തൂക്കിപ്പിടിച്ച്, കോഴിയെ തൂക്കി പിടിക്കുമ്പോലെ കൊണ്ട് പോകുന്നത് കാണുവാന്‍ ഇടയായി.

ഇന്ന് പാതിരാ കുര്‍ബ്ബാനക്ക് പോയപ്പോള്‍ , ഉണ്ണീശോയെ പുകയ്ക്കുന്ന കാഴ്ച കണ്ടത്!

കുന്തിരിക്കം ഒന്നുമല്ല, നല്ല തീക്കുണ്ഡം കൂട്ടിയിട്ടു, അതിനു മുകളില്‍ അച്ചന്‍ ഉണ്ണിയെ പിടിച്ചു തീ കൊള്ളിക്കുന്നു

കോഴിക്കാലു ഈമ്പി തിന്നപ്പോള്‍ ആണ് അക്കാര്യം ഞാന്‍ ഓര്‍ത്തത്. fried unneeso

Anonymous said...

DALLAS BISHOP'S HOUSE

WE NEED TO DO A PROTEST IN FRONT OF DALLAS BISHOP'S HOUSE.

PLACARD MESSAGES SHOULD INCLUDE THE FOLLOWING

1. RELEASE ALL BANK ACCOUNT DETAILS OF ALL SYRO MALABAR PRIESTS IN USA.

2. DISCLOSE ALL THE MONEY TRANSFERRED FROM ALL PRIESTS AND BISHOP TO KERALA FOR THE LAST FIVE YEARS FROM USA.

3. RELEASE TO PUBLIC ALL PAST AUDITED SYRO MALABAR CONVENTIONS ACCOUNT DETAILS.

4. APPOINT A COMMISSION FROM KAAKANADU SMC HEAD QUARTERS TO INVESTIGATE THE $625,000 FINANCIAL LOST DEAL IN THE PURCHASE AND RESALE OF THE OFFICE BUILDING.

5. PARISH COUNCIL NOMINATION BY VARGHESE AND DIVIDING PEOPLE IN THE COMMUNITY WITH THE HELP OF FEW ASS KISSERS.

6. DISCLOSE TO PUBLIC WHO WAS BEHIND THE PLAN OF RENTING OUR CHURCH PROPERTIES TO MUSLIM GROUP.

7. PROSECUTE THE PERSON TRIED TO FORGE AUDITED FINANCIAL REPORT IN FRONT OF GENERAL BODY AND DISMISS HIS CHURCH MEMBERSHIP FOR EVER.

8. BISHOP AND ROY KADUPPAN ARE DESTROYING THE CATHOLIC VALUES AND WANT TO BREAK AWAY FROM SMC TO MAKE AN EASTERN KALDAAYA SABHA WHERE THEY WANT TO INSTALL THAAMARA CROSS CROSS AND SHEELA

Anonymous said...

MOST OF THE NOMINATED MEMBERS HAVE ALREADY RESSIGNED

JACOB
JAGAN
PAULOSE
ABILASH

JUST FEW ARE HANGING ON
POOPPY - ANGADI CHORY CONEECTION
JUDAH -- ANGADI CHORY CONEECTION
SULU -- THESE THREE ARE CLAVER
SUPPORTERS ANYWAY.

VARGHESE IT IS TIME TO PACK YOUR BAGS... YOU ARE A FOOL CONTROLLED BY VATTAN THOMA, THORAPPAN SUNNY, LATRIN JOY AND CHAANA THOMA.

YOU ARE DESTROYING OUR CHURCH, ARE YOU A SATAN?

Anonymous said...

WE NEED WORDS IN ACTION; WE NEED OUR CHURCH AND COMMUNITY BACK IN TRACK OF SPIRITUAL PROSPERITY IN USA. BISHOP ALREADY ADMITTED HIS PAST MISTAKES, NOW TIME FOR WORDS IN ACTION.


Request the Kerala Syro Malabar Bishops Synod to take corrective measures to impeach the Bishop Angadiath because the he and his team violated both the cannon law and US federal law in USA.


Request the Bishop Synod to remove the VEIL and Claver cross from all the Syro Malabar churches in USA and restore the unity of SMC-USA with out further delay.


Request the American Catholic Bishop House to interfere and mediate in this serious catholic faith matter in USA and communicate to all USA bishops.


Bishop Angadiath is leaving this week to Kakkanad for the SYNOD.