Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, December 26, 2010

കോപ്പെലില്‍ ബിഷപ്‌ നടത്തിയത് നാടകം, പൊഴിച്ചത് കള്ളക്കണ്ണീര്‍

വെറും ഒരാഴ്ചാ മുമ്പ് ബിഷപ്‌ മാര്‍ അങ്ങാടിയത്ത് കോപ്പെലില്‍ കാഴ്ചയ വച്ചത് വലിയൊരു നാടകമാണ് എന്ന് പില്‍ക്കാല സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നു.

ബിഷപ്‌ പള്ളിയില്‍ തെളിച്ച വിശുദ്ധ ജലം ഉണങ്ങും മുമ്പേ തന്നെ വികാരി ഫാ. വര്‍ഗീസ്‌ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. ചിക്കാഗോയുടെ പച്ചക്കൊടിയില്ലാതെ  സ്വന്തം കൌപീനം പോലും അഴിക്കാന്‍ തയ്യാറാകാത്ത ഫാ വര്‍ഗീസ്‌ പാരിഷ് കൌന്സിലിലേക്ക് എല്ലാ അംഗങ്ങളെയും സ്വയം nominate ചെയ്തു. ചിക്കാഗോയുടെ അറിവും മൌനസമ്മതവും കൂടാതെയാണ് അദ്ദേഹം ഈ വികൃതി കാണിച്ചതെന്ന് ആരും വിശ്വസിക്കുന്നില്ല.


ഏതായാലും കോപ്പെലിലെ ജനങ്ങള്‍ അവരുടെ സഭാധികാരികളെ ക്കൊണ്ട്  മടുത്തു. സംഗതികള്‍ അടുത്ത ലെവലിലെയ്ക്ക് കൊണ്ടുപോകുവാന്‍ ആണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. അതിന്‍റെ ഭാഗമായി ദാല്ലാസ് ബിഷപ്പ്'സ് ഹൌസിനു മുമ്പില്‍ ശക്തമായ ഒരു പ്രകടനം നടത്താന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നതായി ഞങ്ങള്‍ക്ക് അറിവ് കിട്ടിയിട്ടുണ്ട്. എല്ലാ അമേരിക്കന്‍ ന്യൂസ്‌  മീഡിയകളേയും വിളിച്ചു കൂട്ടി പ്രമാദമായ ഒരു പ്രകടനത്തില്‍ ക്കൂടി ചിക്കാഗോ രൂപതയുടെ തോന്ന്യാസങ്ങള്‍ ലോകരുടെ മുമ്പില്‍ നിരത്താനാണ് അവരുടെ തീരുമാനം. കോപ്പെലിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെങ്കില്‍ ചിക്കാഗോയെ വരുതിക്ക് നിറുത്തണം എന്ന സത്യത്തില്‍ അവര്‍ എത്തിയിരിക്കുകയാണ്. അല്മായരില്‍ രൂപത സൃഷ്ടിച്ചിരിക്കുന്ന പിളര്‍പ്പ്, പ്രാദേശിക വാദം, സാമ്പത്തിക അഴിമതി, റിയല്‍ എസ്റ്റേറ്റ്‌ വാങ്ങല്‍/വിലക്കലില്‍ അഴിമതി/അടിവലിവ്‌, രൂപതയില്‍ സേവനം ചെയ്യുന്ന വൈദീകര്‍, പ്രത്യേകിച്ച് ഫാ. കടുപ്പന്‍ അനധികൃതമായി പണം സമ്പാതിച്ചിട്ടുണ്ടോ എന്ന് നിയമത്തെക്കൊണ്ട് അന്ന്വേഷണം, ഇതെല്ലാം ആവശ്യപ്പെട്ടു കൊണ്ടാണ് പ്രകടനം നടത്താന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നത്. നിയമ വഴികള്‍ തേടാനും തങ്ങള്‍ മടിക്കില്ല എന്ന് അത്മായ നേതാക്കള്‍ ഉറപ്പിച്ചു പറയുന്നു.

6 comments:

Anonymous said...

വര്‍ക്കി ചേട്ടാ, ആര്‍ട്ടിക്കിള്‍ കലക്കി. ഇനി അതികം സമയം കൊടുക്കാതെ ഈ താമര കുരിസ്സു പ്രസ്ഥാനം നിര്‍ത്തിക്കാനുള്ള പരിപാടി വര്‍ക്കി ചേട്ടന്‍ ഉടനെ ചെയുമല്ലോ.ഫോട്ടോ കണ്ടിട്ട് നമ്മുടെ കൊച്ചാപ്പി ചേട്ടനെ കളും സ്മാര്‍ട്ട്‌ ആണ് കേട്ടോ.വര്‍ക്കി ചേട്ടന്‍ 2 എണ്ണം വീശുന്ന കുട്ടത്തിലാണോ,അല്ലെങ്കില്‍ 2 എണ്ണം വീശണം .അപ്പൊ എഴുതാനും വായിക്കാനും ഒരു സുഖം കിട്ടും .നമ്മുടെ കൊച്ചാപ്പി ചേട്ടനെ പോലെ .

Anonymous said...

We should also publish chicgo diocese wrong activities and corruption details in the leading national dailies in india, such as Expressindoia, Times of India, The Hindu and so on.

Anonymous said...

Trust your father if you trust god. We represent god.

Anonymous said...

The Bishop Angadiath (Satan) is ant-catholic and the church needs to impeach him.

The Chicago diocese helped only to divide the faithful, the faithful lost trust in them and also the church is loosing our vibrant catholic faithful. It is too bad and the Bishop Angadiath and his biased priests are responsible for these entire problem. To stop their atrocities toward the faithful and to the Catholic Church, we need to inform to the American Bishops council not to sell any catholic properties to the Indian Syro Malabar Church diocese of Chicago any more.

We need to write memorandum to US Bishop council also.

Anonymous said...

TRUST YOU’RE FATHER IF YOU TRUST GOD. WE REPRESENT GOD. How could we trust a Satanic Bishop and his money hungry priests in USA? They destroyed our faith and community. The church is declining in numbers and these crooks are doing their dirty business in the name of GOD in the Chicago diocese. The incapable Bishop and the parasite type priests need to be transferred from SMC-USA.

Anonymous said...

Please publish all the wrong,illegal and inefficient activities of the chicago diocesan curia and bishop. It is clear that the bishop is the reason for all the problems in the diocese.