ജോസി എന്റെ അക്കൌന്റാന്ടോ?. ഒന്നു പോടാ മോനെ . അതൊക്കെ ഈ വയസ്സന് വര്‍ഗീസച്ചന്റെ ഒരു തമാശയല്ലായിരുന്നോടാ മക്കളെ? നിങ്ങള്‍ക്കത് പിടി കിട്ടിയില്ലേ?
എന്നാ കേട്ടോ. ജോസി ഔട്ട്. അവന്റെ അവളുടെ കോഴിക്കാലിനു രുചി പോര. പിന്നെ എന്തെങ്കിലും consolation prise അവനു ഞാന്‍ കൊടുക്കും. അത്ര തന്നെ.
അക്കൌണ്ടന്റ് വേറെ.
CVG ന്നു പറയും. സീ. വീ. ജോര്‍ജ്.
8 comments:
"തോപ്പിയുടെ രഹസൃം"
ചിന്നമായ,
കറുബന്‍ യോഹനാന്റെയും, ജോര്ജ്കുട്ടിയുടെയും രഹസൃം!
ത്രീത്വത്തിന്റെ രഹസൃം പോലെ അത്ര രഹസൃമല്ല!
1984 മുതല്‍ അങ്ങാടിയത്ത്, പളളിക്കാപറബന് Johnnie Walker BLACK LABEL & $വീതവും എല്ലാ വര്‍ഷം കാഴച്ചവെക്കല്‍ പതിവായി! പവ്വത്തിനാണെങ്കില്‍ ക്ലാവര്‍ കുരിശിനെ അനുകൂലിക്കുന്ന വിവരംകെട്ട ഏത് പൊട്ടനായാലും വിരോധമില്ല,ക്ലാവര്‍ ആയിരിക്കണം എന്നുമാത്രം! ആ കാലത്ത് BLUE Label ഇല്ലായിരുന്നു.അന്നത്തേ കാലത്ത് BLACK LABEL നബര്‍ വണ്ണ്! കളളും,പണവും അങ്ങാടിയത്ത് പളളിക്കാപറബന് വര്‍ഷം തോറും കാഴച്ചവെക്കാറ് പതിവായി! DALLAS നിന്ന് DETROIT ലേക്ക് പോകേണ്ട [1997] അങ്ങാടിയത്തിനേ CHICAGO ലേക്ക് തിരുമറി നടത്തി. പാലായിലെ പളളിക്കാപറബന് Johnnie Walker BLACK LABEL കൊടുത്തതിന്റെ കഴിവ്! [പളളിക്കാപറബന്, [KCBC] കേരള മദൃവിരുദ്ധ കമറ്റി ചെയര്മാന് കൂടിയായിരുന്നു. എങ്കിലും കറബന്‍ യോഹനാന്നേ അതിരില്ലാത്ത സ്നേഹിച്ച കാരണത്താലാണ് അങ്ങാടിയെന്ന ഞാന്‍ നിങ്ങളുടെ അങ്ങാടിയത്ത് പിതാവായത്]. BLACK LABEL ലം, അങ്ങാടിയത്തിന്റെ കളള ക്ലാവര്‍ തോപ്പിയും ജനങ്ങളുടെ മുന്നില്‍ നബര്‍ വണ്ണ്!
പാലം കടുക്കുംവരെ, നാരായണ നാരായണ! പാലം കടുന്നാല്‍ കൂരായണ കൂരായണ!
പാലാ പളളിക്കാപറബനും, അങ്ങാടിയത്ത് ചാകോച്ഛനും തമ്മിലുളള കരാര്‍..... ചാകോച്ഛന് അമേരിക്കയില്‍ നിന്ന് കിട്ടുന്ന ശബളത്തിന്റെ പകുതിയും, കിബളത്തിന്റെ പകുതിയും പകുതി പളളിക്കാപറബന് കിട്ടിരിക്കണം.അത് മുടങ്ങാതേ കൊടുക്കുന്നുണ്ട്. അത് മുടങ്ങുബോഴാണ് തലകറക്കം അങ്ങാടിയത്തിന് അനുഭവപെടുന്നത്.
84 മുതല്‍ 92 ല്‍ സ്വന്തമായി പളളികിട്ടുന്നതുവരെ ലാറ്റിന്‍കാരുടെ കാരൂണൃത്തില്‍ കഴിഞ്ഞുകൂടിയ അങ്ങാടിയത്ത് ചാകോച്ഛന് സ്വന്തമായി പളളിവന്നപ്പോള്‍, ലാറ്റിന്‍കാരെ ചീത്തപറയുവാന്‍ തുടങ്ങി.പോര്‍ച്ചികീസ് നമ്മുടെ പാരൃപരം നശിപ്പിച്ചു. ഇതിന്റെ പ്രതികാരം തീര്‍ക്കുന്നതാണ് കുണ്ടിതിരിഞ്ഞുളള കുറുബാന!
ഫാ വര്ഗീസച്ചന് വ്യക്തിപരമായ പ്രശ്നങ്ങള്‍ വല്ലതും ആരോടെങ്കിലുമുണ്ടാകാം.
അതിന്റെ ദ്വേഷ്യം പള്ളിയില്‍ ദിവ്യബലിയില്‍ സംബന്ധിക്കാന്‍ വരുന്ന ജനങ്ങളുടെ മുഴുവന്‍ അടുത്ത് എടുത്തു തീര്‍ക്കേണ്ട ആവശ്യമില്ല.
ശകാരിക്കുകയും കാര്യങ്ങള്‍ നേരെ പറയുകയും ചെയ്യെണ്ടവരോട് മുഖത്തു നോക്കി കാര്യം പറയുക.
അതിനുള്ള ആണത്തം കാണിക്കുക.
അതിനുകപരം കാടടച്ചു വെടി വയ്ക്കുന്ന പതിവ് അച്ഛന് അങ്ങ് നിറുത്തുക.
ഈ ഇടവകയിലെ ജനങ്ങള്‍ വളരെ കഷ്ടപ്പെട്ട് വരുന്നത് വികാരി അച്ചന്റെ ആട്ട് വാങ്ങാനല്ല. മനസമാധാനത്തോടെ ഒരു ദിവ്യബലിയില്‍ സംബന്ധിക്കാനാണ്.
അതിനുള്ള സാഹചര്യം ഒരുക്കാന്‍ ഫാ. വര്ഗീസച്ചന് കഴിയില്ലെങ്കില്‍ അദ്ദേഹം വേറെ എന്തെങ്കിലും പ്രൊഫഷന് തിരഞ്ഞെടുക്കണം.
ഫാ വര്ഗീസച്ചന് ഈ ജോലി ഒരു ഒരു ഭാരമായി തോന്നുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് ഇത് നിറുത്തി പോകാം.
അദ്ദേഹത്തെ കണ്ടിട്ടല്ല ഇവിടെ പള്ളിയും ഇടവകയും തുടങ്ങിയത്.
കഷ്ടപ്പെട്ട്, മനസ്സില്ലാമനസ്സോടെ ഇവിടെ സേവനം ചെയ്യാന്‍ ആരും അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നില്ല.
അദ്ദേഹം ഇട്ടിട്ട് പോയാലും സഭ മുമ്പോട്ട് പോകും.
ഈ പള്ളിയും, ഇടവകയും മുമ്പോട്ട് പോകും.
ഓര്‍മ്മയിലിരിക്കട്ടെ.
remember shit
Eda Vatta
അവന്റെ ഒരു മറ്റൊടെത്തെ അമ്മേടെ സേവനം , കള്ള നാറി vattan.
ഇനിമുതല്‍ പിഴച്ചവീട്ടില്‍ തോമായുടെ സേവനം കോപ്പേല് പള്ളിക്ക് വേണ്ടേ വേണ്ടാ .
വര്‍ഗീസച്ചന്റെ ഒരു തമാശയല്ലായിരുന്നോടാ മക്കളെ?
ഈ വയസ്സുകാലത്ത് bla bla വര്‍ഗീസ് എന്തിനാണ് ഈ പണിക്കു പോകുന്നതെന്ന് ഞങ്ങള്‍ എപ്പോഴും വണ്ടര്‍ ചെയ്യാറുണ്ട്.
വല്ലയിടത്തും ശ്വസ്തമായിരുന്നു നിര്‍വാണം പ്രാപിക്കേണ്ടതിന് പകരം വെറുതെ എന്തിന് കോപ്പേല് പിള്ളേരുടെ കയ്യില്‍ വടി കൊടുത്തു അടി മേടിക്കുന്നു.
To Fr. Joji from a Garland Parishioner
എന്തിനാ അച്ചോ ഈ സാപത്തിക മാന്ദ്യം ഉള്ളപ്പോള്‍ ഈ കൊള്ളക്കാരെ എല്ലാം പള്ളീല് വിളിച്ചു വരുത്തി പാവങ്ങളെ കൊള്ളയടിപ്പിക്കുന്നത്?
ഞാന്‍ എന്ത് തെറ്റ ചെയ്തെ? ഞായറാഴ്ച കുര്‍ബ്ബാന കാണാന്‍ സീറോ മലബാര്‍ പള്ളിയില്‍ പോയി എന്നുള്ളതൊ?
പിരിവുകാരെ പേടിച്ചു പള്ളിയില്‍ പോകാന്‍ പേടി ആയി തുടങ്ങി.
എല്ലാ ഞായരാഴ്ച്ച്ചയും ഏതെങ്കിലും തെണ്ടികള് എന്തെങ്കിലും നുണ ഒക്കെ പറഞ്ഞു പിടിച്ചു പറിയാണ് .
എന്റെ അച്ചോ ഞങ്ങള്‍ മടുത്തു.
പള്ളി ഉണ്ടാക്കാന്‍ പിരിവു.
പള്ളി നടത്തിക്കൊണ്ടു പോകാന്‍ ഞായറാഴ്ച പിരിവു.
ഭക്ഷണത്തിനു പിരിവു. ഇതൊക്കെ ഞാന്‍ സഹിച്ചു.
കൂട്ടത്തില്‍ youth ഫോറം , വിസെന്റി പോള്‍ , അത് ഇത് കുന്തം കുടച്ഛക്ക്രം തുടങ്ങി എന്ന് വേണ്ട ഞാന്‍ മടുത്തു.
ഈ സീറോ മലബാര്‍ എന്നത് ഏതു പരട്ടയുടെ തലയില്‍ ഉദിച്ച ആശയമാണോ ആവൊ?
ഇംഗ്ലീഷ് പള്ളീല് പോയിരുന്നപ്പോള്‍ ഒരു ഡോളറിനു കുര്‍ബ്ബാനയും കണ്ടു വീട്ടില്‍ പോന്നിരുന്ന എനിക്കിപ്പോള്‍ , ഞായറാഴ്ച കുര്‍ബ്ബാന കാണണമെങ്കില്‍ മിനിമം 150 ഡോളര്‍ എങ്കിലും വേണം.
ആരുടേയും മുഖം കറുപ്പ് കാണേണ്ട എന്ന് വിചാരിച്ചു കുര്‍ബ്ബാന കഴിഞ്ഞപ്പോള്‍ പിരിവുകാരെ പേടിച്ചു പുറത്തു ചാടിയപ്പോള്‍, കഴുവേറികള് റോഡില്‍ ഇട്ടു എന്നെ മാനഭംഗപ്പെടുത്തി.
100 ഡോളര്‍ അല്ലെ എന്നോട് പിടിച്ചു മേടിച്ചത്. പരിപാടിക്ക് വരുന്നില്ല എന്ന് പറഞ്ഞിട്ട് എവിടെ കേള്‍ക്കാന്‍.
ഞാന്‍ എന്ത് തെറ്റ ചെയ്തെ?
വര്‍ഗീസച്ചന്റെ ഏഴാം തമാശകളേം മറികടന്ന് new year mass നന്നായിരുന്നുവെന്ന് സതൃം! വട്ടനും,പൊട്ടനും, കിട്ടനും, ഉരളിവാസും, പാതാള മാവേലി തബുരാനായ വാസി,ചേന തലയന്, കിളവന് കോഴി തുടങ്ങിയ അസരവിത്തുകള് നൂയര്‍ പ്രമാണിച്ച് അങ്ങാടിയത്ത് പിതാവിന്റെ Johnnie Walker BLACK LABEL കറുബന്‍ യോഹനാന്നേ കെട്ടിപിടിച്ച് ഉറങ്ങിയ കാരണം, വര്ഗീസച്ചന് കോപ്പലിലെ അല്‍ഫോന്‍സ പളളിയില്‍ വന്നതിനുശേഷം ആദൃമായിട്ടാണ് ഒരു നല്ല കുര്‍ബാന ചൊല്ലിയത്!
മേളില് പറഞ്ഞമാതിരിയുളള അസരവിത്തുകള് കോപ്പലിലെ അല്‍ഫോന്‍സ പളളിയില്‍ വരാതിരിക്കുകയാണെങ്കില്‍ ഇനിയും വര്‍ഗീസച്ചന്റെ നല്ല നല്ല കുര്‍ബാനകള്‍ പ്രതീക്ഷിക്കാം!
HAPPY new year വര്ഗീസച്ഛാ!
കൊടും കാറ്റടിച്ചു കടന്നുപോയ കോപ്പെലിലെ 2010 വര്‍ഷത്തി ലേക്ക് ഒരു തിരിഞ്ഞു നോട്ടം
ഏപ്രില്‍ ആറിനു അച്ഛനെ ഓടിക്കും എന്ന് തോമ എല്ലാവര്ക്കും കമ്പി അയക്കുന്നു. അങ്ങനെ ബിശോപിനെ കൊണ്ട് അയാള്‍ ടിക്രീഅയപ്പിക്കുന്നു. ഫയറിംഗ് നോട്ടീസ് gaarland പാതിരി കൊണ്ടുവരുന്നു നേരിട്ട് കൊടുക്കുവാന്‍ .കൂട്ടിനു വേറൊരു പാതിരിയെ കൂടി കൂട്ടുന്നു .ഇവിടെ വട്ടായില്അച്ചന്റെ ധ്യാനത്തില്‍ വച്ച് പെസഹാ വ്യാഴാഴ്ച ഏപ്രില്‍ ഒന്നിന് അച്ചന് ജനങ്ങളോട് പറയുന്നു നോട്ടീസ് കിട്ടിയ വിവരം . ആരോടും മിണ്ടാതെ ആരും അറിയാതെ സ്ഥലം വിടുക ഇതാണ് ഉള്ളടക്കം .
വെറും 24മണിക്കൂര്‍ കൊണ്ട് അള്‍ത്താര ജനങ്ങളും അച്ഛനും കൂടി മോഡി ആക്കുന്നു വലിയ കുളം എടുത്തു മാറ്റി മനോഹരമായ അള്‍ത്താര പണിതു . ബിശോപ്പിനു അരിശം മൂത്ത് ഹാലിളകി .
കാറും വീടും ബാങ്കും കാര്യങ്ങള്‍ ചെയ്യുവാന്‍ അല്പം കൂടി സമയം വാങ്ങി അങ്ങനെ അച്ചന് ഏപ്രില്‍14 നു നാട്ടിലേക്ക് പോകുന്നു.അന്ന് മുതല്‍ വിനോദ് എന്ന പാതിരി വന്നു ജനങ്ങളെ വിരട്ടുന്നു ഇപ്പോഴും അയാള്‍ അങ്ങിനെ തന്നെ പെരുമാറുന്നു ഈ ക്രിസ്തുമസ്സിനു അയാള്‍ പോലിസിനെ വിളിക്കുമെന്ന് പറഞ്ഞു ജനങ്ങളെ വിരട്ടി. ഇപ്പോള്‍ വര്ക്കിച്ചന് എന്ന പാതിരി എന്നും പോലീസിനെ വിളിക്കും എന്നും പറഞ്ഞു ജനങ്ങളെ പേടി പെടുത്തുന്നു .പള്ളി പൊതുയോഗത്തില്‍ ഒരു തുരപ്പന്‍ കണക്കു പരസ്യമായി തിരുത്തുന്നു അത് ചോദിച്ചു എല്ലാം വഷളായി . അപ്പോള്‍ ഒരു കൈക്കാരന്റെ ഭാര്യ പോലീസിനെ വിളിച്ചു ഒരു കൂട്ടുകാരനെ ഒറ്റികൊടുത്തു .അതില്‍ പിന്നെ ഇവര്‍ക്ക് പോലിസ് ഒരു ഹരമായി മാറുന്നു . ഈ വര്‍ഷത്തെ ധീര വനിതാ, ആരും അറിയപെടുന്ന ഒരു സ്ത്രീ ആയി അവള് മാറി .ഇപ്പോഴുള്ള പാതിരി അങ്ങനെ ഫയലുകള്‍ മുക്കല്‍ കണക്കുകള്‍ തിരുത്തല്‍ ഈ വക കാര്യങ്ങള്‍ ഭംഗിയായി നടത്തുന്നു .പുതിയതായി നോമിനി എന്ന ഓമന പേരില്‍ ഈ തരം ആള്‍ക്കാരെ അച്ഛന് തിരഞ്ഞുകൊന്ടെയിരിക്കുന്നു
ഒരു കൈക്കാരന്റെ ഭാര്യ, ചതിയനായ മറ്റ് കൈക്കാരന്റെ രക്ഷിക്കാന്‍ പോലീസിനെ വിളിച്ചു ഒരു കൂട്ടുകാരനെ ഒറ്റികൊടുത്തു.അതും ചതിയനായ മറ്റ് കൈക്കാരന്റെ ഭാരൃ നോക്കിനില്‍ക്കേ! അതില്‍ പിന്നെ ഇവര്‍ക്ക് പോലിസ് ഒരു ഹരമായി മാറുന്നു . ഈ വര്‍ഷത്തെ ധീര വനിതാ, ആരും അറിയപെടുന്ന ഒരു സ്ത്രീ ആയി അവള് മാറി .........
ഇവളാണോ കോപ്പലിലെ കോപ്പന്മാരൂടെ കോപ്പിലെ കൂലന്ദേവി!
Post a Comment