എന്തു ടൈപ്പ് മനുഷ്യരാണ് ഈ കൊപ്പെലുകാര്‍. വെറുതെ ഒരു പാവം വര്ഗീസച്ചനെപ്പറ്റി കെട്ടു കഥയുണ്ടാക്കിയിരിക്കുന്നു. കോപ്പേല് പള്ളി ഇടദിവസങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് വാടകയ്ക്ക് കൊടുക്കുന്നെന്നു!
കല്ലു വച്ച നുണ. ഫാ വര്‍ഗീസ് അങ്ങനെ ചിന്തിചിട്ടുപൊലുമില്ല. ബിഷപ്പിനാണെങ്കില് ഇത് കേട്ടതോടെ ഹാലിളകി. തന്റെ തലയില്‍ തൊപ്പിയും കയ്യില്‍ വടിയും ഇരിക്കുന്നിടത്തോളം കാലം ഒരു ഹറാം പിറന്ന മുസ്ലീമും തന്റെ ഭവനമായ കോപ്പേല് പള്ളിയില്‍ കാലെടുത്തു കുത്തുകയില്ല എന്ന വാശിയിലാണ് അദ്ദേഹം. തോമാക്കും പള്ളി മുസ്ലീമുകള്‍ക്ക് വാടകയ്ക്ക് കൊടുക്കാന്‍ ഒട്ടും ഇഷ്ടമല്ല. അദ്ദേഹവും ലത്തീന്‍ ജോയിയും പണ്ടേ പറഞ്ഞതാ അച്ഛനോട്, കൊടുക്കണ്ടാ, കൊടുക്കണ്ടാ, എന്ന്. പക്ഷെ കോപ്പെലിലെ പൊതു ജനങ്ങള്‍ സമ്മദിക്കണ്ടേ. കാക്കാന്മാര്ക്ക് പള്ളി വാടകയ്ക്ക് കൊടുത്തു കാശ് വാങ്ങി ബിഷപ്പിന് മാസം തോറും കൊടുക്കണമെന്ന് അവര്‍ക്ക് പിടിവാശി. പതിനയ്യാരിയിരം ഡോളര്‍ വച്ചു ആറ് മാസത്തെ വാടക അഡ്വാന്‍സ് കാക്കാന്മാര് വച്ചുനീട്ടിയതാ. ഫാ. വിനോദിനി വേണ്ടാ എന്ന് പറഞ്ഞു. തനിക്കും, ബിഷപ്പിനും, വര്‍ഗീസച്ചനും ഒന്നും പണത്തിനു ഒരാര്‍ത്തിയും ഇല്ലത്രെ. എല്ലാം പൊതുജനങ്ങളുടെ ഐഡിയ ആണ്. ഇതുപോലുള്ള ലൊട്ടു ലൊടുക്കു വേലകള്‍ കൊണ്ടു മേലാല്‍ വന്നുപോകരുതെന്നു അദ്ദേഹവും, പ്രത്യേകിച്ച് ഫാ. വര്‍ഗീസും പറഞ്ഞു ജനങ്ങളെ വിരട്ടി. ഏതെങ്കിലും അത്മായര്‍ ഇതുപോലുള്ള ആശയങ്ങളുമായി വീണ്ടും വന്നാല്‍ സന്യയെക്കൊണ്ട് 911 കുത്തിക്കുമെന്നാണ് തോമായുടെ ഭീഷണി.
അങ്ങനെ പൊതുജനങ്ങളുടെ ഒരു സ്വപ്നം തകര്‍ന്നു. ദേ, പോണു മാസം ഡോളര്‍ പതിനയ്യായിരം.
കോപ്പെലിലെ മിടുക്കന്മാര്ക്ക് Merry Christmas!!!!
9 comments:
Fr Varghese nomiated every parish council member against the diocese rules. I won't give a single penny to church any more until they contect election.
If they give church facilities to muslims for money then this may turn into a communal riot. This Bishop and money starving priests are the curse of Syro Malabar Catholic community.
വട്ടന്‍ തോമയുടെയും
ചേനത്തലയന്‍ തോമയുടെയും മാമയായി പ്രവര്‍ത്തിക്കുന്ന ലത്തീന്‍ ജോയിയെന്ന റിയല്‍ എസ്റ്റേറ്റ് പിമ്പ്
ഈ latrine ജോയി ആരാ?
പള്ളിയുടെ ഒരു കാര്യവും അവനെ ആരും ഏല്‍പ്പിച്ചിട്ടില്ല,
ആണും പെണ്ണും കെട്ടവന് latrine joy
വട്ടന്‍ തോമയുടെയും(ALL PROBLEMS DUE TO HIM)
ചേനത്തലയന്‍ തോമയുടെയും (POSTION SEEKER)
മാമയായി പ്രവര്‍ത്തിക്കുന്ന ലത്തീന്‍ ജോയിയെന്ന
റിയല്‍ എസ്റ്റേറ്റ് പിമ്പ് LATRINE JOY
CONFUSED VATTAN THOMA
സന്യയെക്കൊണ്ട് വീണ്ടും 911 കുത്തിക്കുമെന്നാണ് തോമായുടെ ഭീഷണി.
പള്ളി മുസ്ലീമുകള്‍ക്ക് വാടകയ്ക്ക് കൊടുക്കാന്‍
കോപ്പേല് വികാരി ഫാ. വര്‍ഗീസിന്റെയും അരമനയിലെ കുപ്രസിദ്ധ സാമ്പത്തിക വിദഗ്ദ്ധന്മാരുടെയും (vattan and chaana thomas) തീരുമാനം
പള്ളി വാടകയ്ക്ക് കൊടുത്തു കാശ് വാങ്ങി ബിഷപ്പിന് മാസം തോറും കൊടുക്കണമെന്ന് peppy
peppy is now somebody's poops, new accountant for church, supporter of Claver cross and cheela rewarded by thomas.
this church belong to thoma and thorappan only
nobody else matters anymore varghese getting advice by thoma and thorappan every day.
തൊരപ്പനും, തോമായും, അളിയന് കപ്യാര് ജോസി യും,avയും, ജൂദാസും, പാതാള വാസിയും , ഇന്ന് വളരെ സന്തോഷവാന്മാരായി കണ്ടു !! അവന്മാരുടെ ഗൂഡാലോചന യിലുള്ള കാര്യമാണ് ഇന്ന് അച്ചന് വായിച്ച നോമിനിമാര്‍ !!!
ഇന്ന് ഇവന്മാര്ക്ക് മാത്രമേ സന്തോഷം ഉണ്ടാരുന്നോള്ളൂ !!
വിനോദിനി വന്നാല്‍ കൊപ്പെളില്‍ എന്തോ നാശം സംഭവിക്കും എന്ന് ഉറപ്പു ! ഇയാള്‍ കൊപ്പെലിന്റെ കാലന് ! ഈസ്ടെര്‍ ഇയാള്‍ സജിഅച്ചന്റെ കാലനായ് പണിതു ! ഇന്ന് കൊപ്പേല്‍ ക്രിസ്മസ് നശിപ്പിച്ചു !ഇയാള്‍ അച്ഛനോ ? നാരധനോ ? ഇയാള്‍ എന്തിനു ഇങ്ങോട്ട് കേട്ടിയെടുക്കുന്നു ?
അച്ഛന് വര്‍ക്കിനെ എത്രയും പെട്ടന്ന് നാട് കടത്തിയ്ല്ലയെങ്കില് നമുക്ക് പള്ളിയും നഷ്ട്ടപെടും നമ്മുടെ വിശ്വാസം പോയിട്ട് വല്ല മുസ്ലിം ആകും കൂടാതെ പൈസാക്ക് വേണ്ടി പള്ളി എന്തിനും അടിയറ വക്കും അതിന്റെ തെളിവാണ് ഇന്ന് കണ്ട കാക്കാന്‍ സ്കൂള്‍ ! ദൈവം അതും സമ്മതിച്ചില്ല ! അതുകൊണ്ടാണ് കാക്കാന്‍ കുരിശു രൂപം പറ്റില്ലാന്നു പറയാന്‍ കാരണം !
ഈ പള്ളി വെഞ്ചാരിചത് രണ്ടു ദൈവ വിശ്വാസികള്‍ ആയതിനാല്‍ ഒന്നും സംഭവിക്കില്ല .
Post a Comment