Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, December 26, 2010

കോപ്പെലില്‍ വീണ്ടും ഒച്ചപ്പാടും ബഹളവും

കോപ്പേല്‍ പള്ളി വികാരി ഫാ വര്‍ഗീസ്‌ അവിടെ വീണ്ടും ആശ്വസ്തതകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ഇന്ന് കുര്‍ബാനയ്ക്ക് ശേഷം നടത്തിയ അറിയിപ്പുകളില്‍ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ജനങ്ങളെ ക്ഷുഭിതരാക്കിയത്.

പാരിഷ് കൌന്സിലിലേക്ക് ഫാ വര്‍ഗീസ്‌ താന്തോന്നിത്തരം കാണിച്ച് തനിക്കു ഇഷ്ടപ്പെട്ടവരെ  nominate ചെയ്തതില്‍ പൊതുജനം തികച്ചും അസന്തുഷ്ടരാണ്. അരമനയുടെ സപ്പോര്‍ട്ടോടെയുള്ള അച്ചന്‍റെ  ഈ തീക്കളിക്കെതിരെ ശക്തമായ സമരമുറയാണ് കോപ്പെലിലെ ജനങ്ങള്‍ കൈക്കൊള്ളുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ പോലീസിന്‍റെ  സാന്നിധ്യത്തില്‍ താന്‍ പള്ളിയില്‍ ഇലെക്ഷന്‍ നടത്തും എന്ന ഭീഷണി ജനങ്ങളെ വല്ലാതെ പ്രകോപിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം സര്‍വ ഭക്തജനങ്ങളും അതോടെ പള്ളിയില്‍ നിന്നും ഇറങ്ങിപ്പോയി.


കോപ്പേല്‍ പുകഞ്ഞു നീറി കൊണ്ടിരിക്കുകയാണ്. ഏതു സമയവും പൊട്ടിത്തെറിക്കാം.

ഞങ്ങള്‍ പലപ്പോഴും പറഞ്ഞത് ഒന്നുകൂടി ആവര്‍ത്തിക്കുന്നു. ബിഷപ്‌ അങ്ങാടിയത്തില്‍ നിന്നോ അദ്ദേഹത്തിന്‍റെ അടിയാനായ ഫാ വര്‍ഗീസില്‍ നിന്നോ നിങ്ങള്‍ക്ക് നീതി ലഭിക്കില്ല. അധികാരികളുടെ കണ്ണ് തുറപ്പിക്കുന്ന ശക്തമായ നീക്കങ്ങള്‍ കോപ്പേല്‍ വിശ്വാസികള്‍ നടത്തേണ്ട കാലം ആഗമാമായിരിക്കുന്നു. ഫാ. വര്‍ഗീസ്‌ കൊപ്പല്‍ വികാരിസ്ഥാനം ഒഴിയണം.  അദ്ദേഹത്തെ ഉടനടി കോപ്പെലില്‍ നിന്നും മാറ്റുവാന്‍ രൂപതാധികാരികളോട് ആവശ്യപ്പെടുക. ബിഷപ്‌ അതിന് തയ്യാറാകാത്ത പക്ഷം അദ്ദേഹത്തെ അടുത്ത ഞായറാഴ്ച കുര്‍ബാന ചൊല്ലുന്നതില്‍ നിന്നും തടയുക.  ഇതുപോലുള്ള വൃത്തികെട്ട മനസ്സും ചിന്താഗതിയും ഉള്ള ഒരു പുരോഹിതനെ ദിവ്യബലിയില്‍ നിന്നും തടയുന്നത് നീതീകരിക്കാവുന്ന ഒന്നാണ്.

കോപ്പേല്‍ ജനങ്ങള്‍ സമാധാനം മാത്രം ആഗ്രഹിക്കുന്നു. എന്നാല്‍ ബിഷപ്‌ അങ്ങാടിയത്ത് അവരോടു പക പോക്കുകയാണ്. കുരിശ് യുദ്ധത്തില്‍ അദ്ദേഹത്തിന് പറ്റിയ നാണം കെട്ട പരാജയത്തിനു ഇന്നദ്ദേഹം അവരോടു പകരം വീട്ടുകയാണ്. കോപ്പേല്‍ പള്ളിയേയും  വിശ്വാസികളെയും നിഷ്ക്കരുണം കുരുതി കൊടുക്കാനാണ് അധികാരികളുടെ തീരുമാനം എന്ന് അവരുടെ ഈ കഴിഞ്ഞ ഒരാഴ്ചത്തെ പ്രവര്‍ത്തികളില്‍ നിന്നും വ്യക്തമാണ്. അധികാരികളില്‍ നിന്നും നീതി ലഭിക്കില്ല എന്ന് ഉറപ്പായിരിക്കുന്ന ഈ സാഹചര്യത്തില്‍ അത്മായര്‍ ഒറ്റക്കെട്ടായി, ഒരുമയോടെ നിന്നു അവരുടെ വിശ്വാസ സംരക്ഷണത്തിനായി പൊരുതെണ്ടിയിരിക്കുന്നു.

33 comments:

Anonymous said...

These criminal minded people are being supported by good hears and they turn around and glorify the criminals in our community. What a pity!

Anonymous said...

പള്ളിയില്‍ ഇടദിവസങ്ങളില്‍ 30 , 35 മിനിറ്റു മാത്രമേ കുര്‍ബാനചെല്ലാന്‍ സമയം എടുക്കുന്നുള്ളൂ . വ്യാഴം , വെള്ളി , ശിനി ദിവസങ്ങളില്‍ നൊവേനയും കൂടി ഒരുമണിക്കൂര്‍ കൂടുതല്‍ സമയം ഒരിക്കലും എടുക്കാറില്ല . ഞാറാഴ്ച മാത്രം ഒന്നരമണിക്കൂര്‍ വീതം രണ്ടു കുര്‍ബാന , ആകെ 8 മണിക്കൂറില്‍ താഴെ മാത്രം സമയം ഒരാഴ്ചയില്‍ എടുക്കുന്നുള്ളൂ . ഇതിനു സഹായിക്കാന്‍ കപ്പ്യാര്മാരും ഒണ്ടു . ഞാന്‍ ഒരാഴ്ച 40 മണിക്കൂര്‍ ജോലി ചെയ്താല്‍ കിട്ടുന്നത് വെറും $262 . 73 സെന്‍റ് ആണ് . അതില്‍നിന്നാണ് പള്ളിക്ക് കൊടുക്കുന്നത് . നമ്മുടെ അച്ഛന് ഒരുമാസം എന്തുകൊടുക്കുന്നു എന്ന് ആരങ്കിലും ചോതിചിട്ടുണ്ടോ . നമ്മുടെ പണവും നക്കിത്തിന്നു നമുക്കിട്ടു പാരപണിയുന്ന ഈ കള്ളത്തായോളിയെ എന്തിനാണ് കോപ്പെളില്‍ വച്ചോണ്ടിരിക്കുന്നത് . അവന്‍റെ അമ്മേടെ പോലിസിനെവിളിച്ചു അവന്‍ പരിപാടിനടത്തുമെന്നു , നാണം ഒന്ടങ്കില്‍ ഈ നുണയന്‍ അച്ഛന്‍ അതുപറയുമോ സഹോതരങ്ങളെ ??? , നമ്മുടെ പള്ളിയും , പള്ളിയില്‍ വരുന്ന വിശ്വാസികളുടെ ക്രമസമാദനം നക്ഷ്ട്ടപെടുത്തി വായില്‍ തോന്നുന്നത് വിളിച്ചുപറഞ്ഞു ജനങ്ങളെ ചിന്താകുഴപ്പത്തിലാക്കുന്ന ഈ നാറിഅച്ഛനെ എത്രയും പെട്ടന്ന് നാടുകടത്തണം . നമ്മുടെ പള്ളിയുടെ നിലനില്പിന് ഈ കള്ളപാതിരി എന്നും ഒരു വിലങ്ങുത്തടിയാണ് .ഈ ബ്ലാ ബ്ലാ കോപ്പേല്‍ പള്ളിയില്‍ തുടര്‍ന്ന് പോയാല്‍ പള്ളിനശിക്കും തീര്‍ച്ച . ഈ കോഴി തീനിയെ കോപ്പെലിനു വേണ്ട , ഇവനെ എത്രയുംപെട്ടന്നു സ്ഥലം മാറ്റിയാല്‍ പോര , ഈ രാജ്യത്തുനിന്ന് തന്നെ ഓടിക്കണം . പുകഞ്ഞകൊള്ളി പുറത്തു , അതുതന്നെയാണ് വേണ്ടത് . പരിഭാവനമായ വി . കുര്‍ബാന ചെല്ലുവാന്‍ ഇവന്‍ ഒരിക്കലും യോഗ്യനല്ല , എല്ലാവര്ക്കും അറിയാവുന്ന ഒരു സത്യമാണ് ഞാന്പറഞ്ഞത്‌ . ചെവിയുള്ളവന്‍ കേള്‍ക്കട്ടെ , അല്ലാതെന്തു പറയാനാ . ഈ നാറി അച്ഛന്റെ വി . ബെലിയില്‍ പങ്കുകൊണ്ടാല്‍ കൂടുന്നവര്‍ക്കുക്കൂടി ദൈവകോപം ഒണ്ടാകും . പോലീസിനെ വിളിക്കുംപോലും , ഈ നാറിയുടെ അപ്പന്റെവകയാണോ പോലീസ്കാര്‍ . ശുംബന്‍ ബ്ലാ ബ്ലാ .

Anonymous said...

നമ്മുടെ പള്ളിയും , പള്ളിയില്‍ വരുന്ന വിശ്വാസികളുടെ ക്രമസമാദനം നക്ഷ്ട്ടപെടുത്തി വായില്‍ തോന്നുന്നത് വിളിച്ചുപറഞ്ഞു ജനങ്ങളെ ചിന്താകുഴപ്പത്തിലാക്കുന്ന ഈ നാറിഅച്ഛനെ എത്രയും പെട്ടന്ന് നാടുകടത്തണം . നമ്മുടെ പള്ളിയുടെ നിലനില്പിന് ഈ കള്ളപാതിരി എന്നും ഒരു വിലങ്ങുത്തടിയാണ് .ഈ ബ്ലാ ബ്ലാ കോപ്പേല്‍ പള്ളിയില്‍ തുടര്‍ന്ന് പോയാല്‍ പള്ളിനശിക്കും തീര്‍ച്ച . ഈ കോഴി തീനിയെ കോപ്പെലിനു വേണ്ട , ഇവനെ എത്രയുംപെട്ടന്നു സ്ഥലം മാറ്റിയാല്‍ പോര , ഈ രാജ്യത്തുനിന്ന് തന്നെ ഓടിക്കണം . പുകഞ്ഞകൊള്ളി പുറത്തു , അതുതന്നെയാണ് വേണ്ടത് . പരിഭാവനമായ വി . കുര്‍ബാന ചെല്ലുവാന്‍ ഇവന്‍ ഒരിക്കലും യോഗ്യനല്ല , എല്ലാവര്ക്കും അറിയാവുന്ന ഒരു സത്യമാണ് ഞാന്പറഞ്ഞത്‌ . ചെവിയുള്ളവന്‍ കേള്‍ക്കട്ടെ , അല്ലാതെന്തു പറയാനാ . ഈ നാറി അച്ഛന്റെ വി . ബെലിയില്‍ പങ്കുകൊണ്ടാല്‍ കൂടുന്നവര്‍ക്കുക്കൂടി ദൈവകോപം ഒണ്ടാകും . പോലീസിനെ വിളിക്കുംപോലും , ഈ നാറിയുടെ അപ്പന്റെവകയാണോ പോലീസ്കാര്‍ . ശുംബന്‍ ബ്ലാ ബ്ലാ

Anonymous said...

നാണമില്ലേ കള്ളപാതിരി?????????????????????? നിനക്ക് നാണമില്ലേ ലെവലേശം ?????????????????????കോഴിക്കാലും ച്ചപ്പാത്തിയും തൊട്ടുനക്കി നുണയുമ്പോള്‍ ??????????????????????????????? തുടയും ബ്രെസ്റ്റും കൂട്ടിനുചെര്‍ത്തു ????????????????????????????? നക്കിടുമ്പോള്‍ നാണമില്ലേ >>>>>>>>>>>>>> 9 1 1 കുത്തി വിളിച്ചു കൂട്ടിനു കൂട്ടാന്‍ നാണമില്ലേ ????????????????????????? എടോ ബ്ലാ ബ്ലാ നിന്‍റെ ശിഷ്ട്ട കാലം നരകത്തിലാണ് , എന്തിനാണ് അപ്പാ എന്നെ തല്ലുന്നത് ഞാന്‍ ഗുണംവരില്ല , എന്നോര്‍ത്ത് നിഗളിക്കാതെ കള്ളപാതിരി നിന്നെ ചുട്ടുപഴുപ്പിച്ച് തല്ലി നേരെയാക്കും . നീ പോലീസിനെ വിളിച്ചു ആരുടെ അമ്മടെ കാലിന്റെയിടയില് പരിപാടി നടത്തും എന്നാണു പറഞ്ഞത് , മറന്നുപോയതുകൊണ്ടു ചോതിച്ചതാ . ഇങ്ങനയും ഒണ്ടോ ഒരു ഉണ്ണാക്കാന്‍ കള്ള പാതിരി .

Anonymous said...

ആഗയാ ആഗയാ പാതാള വാസി ആഗയാ ?????????????????????????ആഗയാ ആഗയാ കള്ളുകുടിയന്‍ ആഗയാ ??????????????????????????????????ആഗയാ ആഗയാ കുടിയന്‍ സാജു ആഗയാ ?????????????????????? ഒരുകണക്കിന് പറഞ്ഞാല്‍ സാജുവിന് പാതാളത്തിലെ വാസം ഗുണകരമായി . ആള് വളരെ മെച്ചപ്പെട്ടു . എന്തൊരു അയിശര്യം മുഖത്ത് , പറഞ്ഞറിയിക്കാന്‍ പറ്റാത്തവിതം ഒരു ദേഹകാന്ധി . ശ്രീകൃഷ്ണന്‍ തോറ്റുപോകും . എന്തൊക്കെ പറഞ്ഞാലും നമ്മുടെ വട്ടന്‍ തോമ ചെയ്തത് വളെരെ നല്ലകാര്യമാണ് സാജുവിന്റെ കാര്യത്തില് , ഇല്ലാത്തത് പറയരുതല്ലോ പെറ്റ തള്ള സഹിക്കില്ല എന്‍റെ പൊന്നുമോനെ . ഒന്ന് കാണേണ്ടതുത്തന്നെയാ . പിന്നെ സാജുമോനെ ഒരുകാര്യം നീ ശ്രതിക്കണം , ഈ തോമയുടെകൂടെ ഇനി കൂട്ടുക്കൂടണ്ട അവന്‍ ചതിയനാ . സ്വന്തം തന്തയെ ചീത്തപരഞ്ഞുനടന്നവനാണ് ആ തായോളി . ഒരുകാര്യം നല്ലത് ചെയ്താല്‍ അതിന്‍റെ പതിന്മടങ്ങ്‌ ഈ വട്ടന്‍ തായോളി കൂതിയിലടിച്ചുതരും അതാണ്‌ ഈ നാറി തോമ . പാരമ്പര്യമായിട്ട് പെഴച്ച വര്‍ഗമാണ് . പെങ്ങളെ ഒരു പോതക്കൊസ്തുകാരന്‍ പൊക്കിക്കൊണ്ട് പോയി ,ഇവനാരെപൊക്കണം എന്നോര്‍ത്ത് നടക്കുന്നു . അതുകൊണ്ട് മക്കളെ സൂഷിക്കുക . ഇതൊന്നും എഴുതനമെന്നോര്‍ത്തതല്ല , ഇവന്‍ എഴുതിച്ചേ അടങ്ങു എന്നുവച്ചാല്‍ എന്തുചെയും സത്യം എന്നാണെങ്കിലും പുരത്തുവന്നെപറ്റു . ഇവന്‍റെ തനിരൂപം എല്ലാവരും അറിയട്ടെ .

Friend of Horse Merchant said...

ഇവിടെ ഒത്തിരി സ്ഥലമുള്ള ഒരു സുഹൃത്ത് എനിക്കുണ്ട്. ആയാള്‍ക്ക് കുറെ കുതിരയും പശുക്കളും ഒക്കെ ഉണ്ട്. അതിന്റെ എണ്ണം ഒത്തിരി കൂടിയതിനാല്‍ കുറയെണ്ണത്തിനെ വിട്ടാല്‍ കൊള്ളാമേന്ന് എന്നോട് ഈയിടെ സൂചിപ്പിച്ചു.

ഗാര്‍ലാന്‍ഡ്‌ പള്ളിയില്‍ വീട് കച്ചവടക്കാര്‍ക് മടുബഹയില്‍ കയറിനിന്ന് കച്ചവടം നടത്താന്‍ അനുവാദം ഒക്കെ കൊടുത്തുവെന്നു കേട്ടു. അങ്ങിനെയനെകില്‍ എന്റെ സുഹൃത്തിനു കുതിരയും പശുക്കളെയും വില്‍ക്കാന്‍ ഒരു അവസരം കൊടുക്കാമോ അച്ചാ? ലാഭത്തിന്റെ രണ്ടു ശതമാനം പള്ളിക്ക് തരാമെന്നാണ് പറഞ്ഞത്‌.

പിന്നെ, ഒരു കാര്യം പ്രത്യേകം പറഞ്ഞത്‌, ചാണകം വല്ലതും പരിസരത്ത് വീണങ്കില്‍ അത് വാരിക്കളയനായി പള്ളിക്കമ്മറ്റിയില്‍ ആരെയെങ്കിലും ഏര്‍പെടുത്തുമല്ലോ. ഇനി ഗാര്ലണ്ട് പള്ളിയില്‍ അല്ലെങ്കില്‍ ഏതെന്കിലും സീറോ മലബാര്‍ പള്ളിയിലായാലും വിക്കാമല്ലോ എന്ന് കരുതിയാണ് എവിടെ ഇക്കാര്യം ചോദിയ്ക്കാന്‍ കാര്യം. അതുകൊണ്ട് പരിഭവം ഒന്നും തോന്നുകില്ലെന്നു വിശ്വസിക്കുന്നു.

Anonymous said...

ഒരു പാതിരിയുടെ തനി നിറം കൊപ്പെലില്‍ !!
___===___===___====___====__

വ്യത്യസ്തനാമൊരു കള്ളനാം.. അച്ഛനെ
സത്യ ത്തിലാരും ...തിരിച്ചറിഞ്ഞില്ലാ !

കൊപ്പെലിന്‍ കള്ളന്മാര്‍ക്ക് തലവനാം പാതിരി കോപ്പെല് പിള്ളേര്‍ക്ക് വെറുമൊരു കാടന്‍ !

വെറുമൊരു കാടനല്ലിയാല് അവര്‍ക്കൊരു കാലന്‍ തന്നെ !

കാലന്‍ ..കാലന്‍.. കാലന്‍... കാലന്‍ !

ഏതൊരു തട്ടിപ്പും ഒരു ഉളുപ്പും കൂടാതെ ഒറ്റയ്ക്ക് ചെയ്യാന്‍ കഴിവുള്ള ഒരു പാതിരീ !!!

വ്യത്യസ്തനാമൊരു കള്ളനാം.. അച്ഛനെ
സത്യ ത്തിലാരും ...തിരിച്ചറിഞ്ഞില്ലാ !

നുണകള്‍ മാത്രം അല്ത്താരയില്‍ നിന്നും തട്ടിവിടുന്നൊരു തട്ടിപ്പ് വീരന്‍ !

വീരന്‍ !..വീരന്‍ ..!വീരന്‍ !വീരന്‍ !

കണക്കില് തിരുമറി ഫയലുകള്‍ മുക്കല്‍ഇത്യാദി ഗുണങ്ങള്‍ ഒന്നിച്ചു ചെയ്യും നമ്മുടെ ധീരന്‍ !

ധീരന്‍ !..ധീരന്‍ !.. ധീരന്‍ !.ധീരന്‍ !

കൂട്ടിനു കുടിയന്‍, കണക്കുകള്‍ തിരുത്താന്‍ തുരപ്പന്‍ ഹായ് ..ഹായ് ...ഹായ്... ഹായ് !

ഓന്തിനെപ്പോലെ നിറങ്ങള്‍ മാറും ഭാവം മാറും വേഷങ്ങള്‍ വേഗം മാറും നമ്മുടെ ഇഷ്ടന്‍!

ഇഷ്ടന്‍ ..ഇഷ്ടന്‍ ......ഇഷ്ടന്‍ !

ആമാശയത്തിന്റെ ആശ നിറവേറ്റാന്‍ കോഴിക്കാലും തുടയും അറുക്കുന്ന മിടുക്കന്‍ !
ഹായ് ..ഹായ് ...ഹായ്... ഹായ് !

കാലന്‍ തോമായുടെ ഉറ്റ സ്നേഹിതന്‍ വൈക്കത്തു നിന്നും വേരറ്റ വലിയൊരു കാലന്‍ !

ഒന്നുമേ അറിയാത്ത പാവത്തിനെപ്പോലെ .......

ഒന്നുമേ അറിയാത്ത പാവത്തിനെപ്പോലെ ..

എല്ലാം.. ഒളിപ്പിച്ചു വയ്ക്കുന്ന ..കള്ളന്‍ !

വ്യത്യസ്തനാമൊരു അച്ഛനാം കള്ളനെ
സത്യ ത്തിലാരും ...തിരിച്ചറിഞ്ഞില്ലാ !

ക്രിസ്തു മാസ് രാത്രി യില്‍

കവിളില്‍ തലോടുന്ന സ്നേഹം നടിച്ചു

തിളങ്ങുന്ന സ്റെയിന്‍ ലെസ്സ്റ്റീല് കത്തികൊണ്ട്

കോപ്പെല് പിള്ളേരുടെ ചങ്കില്‍ ആഞ്ഞ് കുത്തിയ

വീര പരാക്രമി ബിശോപ്പിന്റെ മോനെ !


അങ്ങനെ ക്രിസ്മസ് രാത്രിയില്‍ ..........

വ്യത്യസ്തനാമൊരു അച്ഛനാം കള്ളനെ മൊത്തത്തില്‍

നമ്മള്‍ തിരിച്ചറിയുന്നു!!!!!!!!!



ബിശോപ്പു പറയുന്നത് എന്തുമെ ചെയ്യുന്ന

വീര പരാക്രമീ പാതിരി നിങ്ങള്ക്ക്

ഞങ്ങള് കോപ്പെല് പിള്ളേരുടെ അഭിവാദ്യം !



GOOD LUCK & A HAPPY NEW YEAR

EVERYBODY!

Anonymous said...

എന്താണ് നമ്മുടെ വികാരിയുടെ പ്രശ്നം.? എന്താണ് എപ്പോഴും പോലീസിനെ വിളിക്കും എന്ന് പറയുന്നത് ? എന്നാ പിന്നെ നോമികളെ എടുക്കുന്നതിനു മുന്‍പ് ആ 911ഞെക്കി കളിക്കുന്ന പെണ്ണിനെ സ്ഥിരമായി appooint ചെയ്യുക അവളുന്ടെങ്കില്‍ കുറച്ചും കൂടി ആളും വരും !


പത്രകാരന്‍ സണ്ണി judaash വട്ടു പൊട്ടു കുടി ഷീല ശകീര ചാണ ലാടിന്‍ കിളവന്‍ jiffi

Anonymous said...

ഇവിടെ ഒത്തിരി സ്ഥലമുള്ള ഒരു സുഹൃത്ത് എനിക്കുണ്ട്. ആയാള്‍ക്ക് കുറെ കുതിരയും പശുക്കളും ഒക്കെ ഉണ്ട്. അതിന്റെ എണ്ണം ഒത്തിരി കൂടിയതിനാല്‍ കുറയെണ്ണത്തിനെ വിറ്റാല്‍ കൊള്ളാമന്ന് എന്നോട് ഈയിടെ സൂചിപ്പിച്ചു.

ഗാര്‍ലാന്‍ഡ്‌ പള്ളിയില്‍ വീട് കച്ചവടക്കാര്‍ക് മദുബഹയില്‍ കയറിനിന്ന് കച്ചവടം നടത്താന്‍ അനുവാദം ഒക്കെ കൊടുത്തുവെന്നു കേട്ടു. അങ്ങിനെയനെങ്കില്‍ എന്ടെ സുഹൃത്തിനു കുതിരയും പശുക്കളെയും വില്‍ക്കാന്‍ ഒരു അവസരം കൊടുക്കാമോ അച്ചാ? ലാഭത്തിന്റെ രണ്ടു ശതമാനം പള്ളിക്ക് തരാമെന്നാണ് പറഞ്ഞത്‌.

പിന്നെ, ഒരു കാര്യം പ്രത്യേകം പറഞ്ഞത്‌, ചാണകം വല്ലതും പരിസരത്ത് വീണങ്കില്‍ അത് വാരിക്കളയനായി പള്ളിക്കമ്മറ്റിയില്‍ ആരെയെങ്കിലും ഏര്‍പെടുത്തുമല്ലോ. ഇനി ഗാര്ലണ്ട് പള്ളിയില്‍ അല്ലെങ്കില്‍ ഏതെന്കിലും സീറോ മലബാര്‍ പള്ളിയിലായാലും വിക്കാമല്ലോ എന്ന് കരുതിയാണ് എവിടെ ഇക്കാര്യം ചോദിയ്ക്കാന്‍ കാര്യം. അതുകൊണ്ട് പരിഭവം ഒന്നും തോന്നുകില്ലെന്നു വിശ്വസിക്കുന്നു.

Anonymous said...

nomini YES , THAT IS WRIGHT NO WAY MINI .

ആശ കൊള്ളാം പക്ഷെ മിണ്ടേണ്ടാ ട്ടോ!

വേട്ട മൂത്തപ്പോള്‍ പട്ടിക്കു മുള്ളാന്‍ മുട്ടും ട്ടോ!

എല്ലാ മിജിടും മിനികളും അടക്കിവക്ക് ട്ടോ!
ഇപ്പൊ തുറക്കണ്ട ട്ടോ!

സമയം ആകുമ്പോള്‍ ഞങ്ങള് പറയാം ട്ടോ !
അല്പം കൂടി ഒന്ന് വളന്നോട്ടെ ട്ടോ !


ആക്രാന്തം കാണിക്കണ്ട ട്ടോ !!!

Anonymous said...

എന്താ ബ്ലോഗ്‌ ചേട്ടന് വീട് വിപ്പനക്കാരെപ്പറ്റി പറഞ്ഞത് പോസ്റ്റ്‌ ചെയ്യാനൊരു മടിപോലെ?

ബ്ലോഗ്‌ ചേട്ടനും വീട് വിപ്പനക്കാരനാണോ? അതുകൊണ്ടാണോ ഗാര്ലണ്ടിലെ പള്ളിയില്‍ വീടുവിപ്പനക്കാര്‍ക്ക് മദുബഹയില്‍ കയറിനിന്നു വീടുവില്പനക്കാര്യം പറയാന്‍ പത്തു മിനിട്ട് വീതം അനുവദിച്ചതിനെപ്പറ്റി എഴുതിയത് പോസ്റ്റ്‌ ചെയ്യാന്‍ ഒരു മടി?

എന്താ ചേട്ടാ ഇങ്ങനെയൊക്കെ?

Anonymous said...

എന്തോരം ബുധുമുട്ടിയ ഇത്രയുമുക്കെ ഞാന്‍ മലയാളത്തില്‍ കുത്തിവരച്ചെടുക്കുന്നതെന്നു ബ്ലോഗ്‌ ചെട്ടനറിയാമോ? ഇടാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഞാന്‍ ഇനി ഇങ്ങോട്ട് വരുന്ന്യില്ല.

Anonymous said...

ഒരുകാര്യം തുറന്നു പറയാതിരിക്കാന്‍ വയ്യാ . ഇതില് അഞ്ചാമത്തെ പന്തിയില്‍ പറഞ്ഞകാര്യങ്ങള്‍ വളരെ സത്യമായ കാര്യങ്ങളാണ് . സ്വന്തം ജെന്മംനല്‍കിയ തന്തയെ പരസ്യമായി തെറിവിളിക്കുകയും സ്വന്തം സഹോദരിയെ ഒരു പെന്തക്കൊസ്തക്കാരന് പത്തു വെള്ളി നാണയത്തിനു വിറ്റവനും , സീറോ മലബാര്‍ സഭയേയും സഭാമെത്രാന്മാരെയും , വൈദികരെയും പരസ്യമായി തെറിവിളിച്ചുനടന്ന ഈ കള്ള തോമ ചുരിങ്ങിയ കാലത്തിനുള്ളില്‍ ഈ സഭയില്‍ത്തന്നെ കയറി കൂടി ക്ലാവര്‍ ശീല വാദികളുമായി ഒത്തുചേര്‍ന്നു സഭയെ നശിപ്പിക്കാന്‍ പാടുപെടുന്നു . അവനു കൂട്ടായി നമ്മുടെ അങ്ങാടിയും അങ്ങാടിയുടെ ആസനം നക്കികളായ കുറെ കള്ളന്മാരും നുണയന്മാരുമായ വൈദികരും , ആണും പെന്നുംകെട്ട കുറച്ചു തന്തയില്ലാത്തവന്മാരും കൂട്ടിനുണ്ട് . ഈ " പിഴച്ചവീട്ടില്‍ " തോമയെ ഒരുകാരണവശാലും വിശ്വസിക്കരുത് . അവനു നാണവും മാനവും ഇല്ലാത്ത ഈ എമ്പോക്കി പിഴച്ചവീട്ടില്‍ തോമയെ പള്ളിസബന്തമായ എല്ലാ ഉത്തരവാദിത്തങ്ങളില്‍നിന്നും മാറ്റി നിര്‍ത്തണം . ഇവനെപോലുള്ള നാറികള്‍ക്ക് പള്ളിഭരണത്തിലല്ല സ്ഥാനം വേണ്ടത് , കൂട്ടികൊടുപ്പിലും ,ക്ലാവര്‍ ക്രെഷിയിലും പോയി ആളാകട്ടെ . ഇനിമുതല്‍ പിഴച്ചവീട്ടില്‍ തോമായുടെ സേവനം കോപ്പേല്‍ പള്ളിക്ക് വേണ്ടേ വേണ്ടാ . അവന്‍റെ ഒരു മറ്റൊടെത്തെ അമ്മേടെ സേവനം , കള്ള നാറി .

Anonymous said...

പഴം വിഴുങ്ങികളായ ഒരു മിജിടിനെയും ഒരു മിനികളെയും നമ്മുടെ പള്ളിയുടെ കണക്കു പുസ്തകം തുറക്കാന്‍ അനുവദിക്കില്ല ഇവനൊക്കെ അല്ലെങ്കില്‍ ഇവളൊക്കെ മുങ്ങിയാല്‍ കണ്ടുപിടിക്കണമെങ്കില്‍ കച്ചിക്കിടയില്‍ സൂചി തപ്പുന്നതിനു തുല്യം !

കണക്കു പഠിച്ച അല്പം നീളമുള്ള ആണോ പെണ്ണോ അല്ലെങ്കില്‍ രണ്ടും കൂടി ആയിട്ടുള്ളവരു ആരായാലും ചങ്കൂറ്റത്തോടെ നേരിട്ട് ഞാന്‍ ചെയ്യാമെന്ന് പൊതു ജനങ്ങളോട് പറയുന്നവരെ മാത്രമേ ഈ പള്ളിയുടെ കണക്കു പുസ്തകം എല്പിക്കത്തുള്ളൂ അല്ലെങ്കില്‍ കുറുപ്പിന്റെ കണക്കു പുസ്തകം പോലെ ആകും ! ഒരു മിജിടിനെയോ മിനിയെയോ അച്ചന്‍ പിരകില്‍ക്കൊടെയും ഇടയില്ക്കൂടെയും തള്ളികയറ്റാന്‍ നോക്കേണ്ടാ !

Anonymous said...

കോഴിക്കാലും തുടയും ബ്രെസ്റ്റും കണ്ടിട്ടോ തിന്നിട്ടോ അല്ലാ പള്ളി കമ്മറ്റി യില്‍ ആളെ എടുക്കാന്‍ ആ കളി പള്ളിക്ക് പുറത്തു ! പള്ളിക്കകത്ത് കാര്യങ്ങള്‍ പൊതു ജന സമ്മതത്തോടു കൂടി മാത്രം ! ഇതെന്താ ചെയ്യാന്‍ ഇത്ര വിഷമം ? എന്തിനാണ് അച്ചോ ഈ വയസ്സാം കാലത്ത് ദൈവത്തിനും ജനങ്ങള്‍ക്കും എതിരായി പണിയുന്നത് ? വേലായുധനെ വേല പഠിപ്പിക്കല്ലേ !


പശു വാല് പൊക്കുമ്പോള്‍ പല കാര്യം കാണും അത് അറിഞ്ഞും കണ്ടും പ്രവര്‍ത്തിക്കാന്‍ ഈ കൊപ്പേല്‍ പിള്ളേരെ ഇനി അച്ചനായിട്ടു പഠിപ്പിക്കാന്‍ നോക്കേണ്ട ? അത് പഠിപ്പിക്കാന്‍ ഇനി അഥവാ വല്ല മോഹവും ഉണ്ടെങ്കില്‍ അത് ആരും അറിയാതെ മുളയിലെ നുള്ളിയെക്ക് അല്ലെങ്കില്‍ അത് അങ്ങ് വൈക്ക്ത്തു മതി !


വൈക്കത്ത് അഷ്ടമി നാളില്‍ ഞാനൊരു വന്ചിക്കാരിയെ കണ്ടു ! പക്ഷെ അവളെന്നെ വന്ചിയേല്‍ വച്ച് വന്ചിചൂ അതില്‍ പിന്നെ എനിക്ക് വൈക്കം കാരോട് പെണ്ണായാലും ആണായാലും വലിയ ഇഷ്ടമാ !!!! അതുകൊണ്ട് അച്ചന്‍ ഇനീം കൊപ്പേല്‍ പിള്ളേര്‍ക്ക് പണി ഉണ്ടാക്കല്ലേ ! ജയ് ക്കില്ലാന്നെ !!!!

അതെ ദൈവം ഞങ്ങളുടെ കൂടെ തന്നെ കാരണം ഞങ്ങളും ഞങ്ങളുടെ കുട്ടികളും കുരിശു രൂപത്തില്‍ നോക്കി പ്രാര്‍ത്ഥിച്ചു പ്രാര്‍ഥിക്കുന്നു പ്രാര്തിക്കും ഞങ്ങളുടെ അവസാനം വരെ .

Anonymous said...

ദൈവത്തിനെ പേടിയുണ്ടെങ്കില്‍ ബിശോപ്പിനും അച്ഛനും ഈ പോലീസിന്റെ ആവശ്യം ഇല്ലായെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക ! നിങ്ങള്‍ ദൈവത്തിനും മനുഷ്യര്‍ക്കും എതിരായി പ്രവര്‍ത്തിക്കുമ്പോള്‍ പോലീസിനെ വേണ്ടി വരുന്നു ! ദൈവത്തിനു വേണ്ടി ഞങ്ങള്‍ മരിക്കാന്‍ തയ്യാര്‍ ആണ് ! പക്ഷെ നിങ്ങളുടെ പണി കാണുമ്പോള്‍ ഞങ്ങള്‍ക്കുള്ള വിശ്വാസം പോലും നിങ്ങള്‍ ക്കില്ല എന്ന് ഞങ്ങള്‍ക്ക് തോന്നുന്നല്ലോ അച്ചന്മാരെ !!
എന്താ ഞങ്ങള്‍ അറ്യാത്ത എന്തെങ്കിലും കാര്യങ്ങള്‍ ദൈവതിനുണ്ടോ ? കുഞ്ഞാടുകളെ വഴി തെറ്റിക്കാന്‍ ഇറങ്ങി തിരിച്ച കുറെ കള്ള ഇടയന്മാര്‍ !!!!!!!!

Anonymous said...

STOP SUPPORTING THESE CROOKS AND GIVE MONEY AND TIME TO CHARITY. POVERTY IS THERE IN AMERICA ALSO. SPIRITUAL AND MENTAL POVERTY IS THE WORST.

Anonymous said...

നമ്മുടെ കോപ്പെളിലെ അല്ഫോനസാമയുടെ നാമദേയത്തിലുള്ള വി . അല്‍ഫോന്‍സാ കാത്തോലിക് പള്ളിയില്‍ ഒരു നുണയനും , കള്ളനും , ജനങ്ങളെ വഞ്ചിക്കുന്നവനുമായ ഈ പരമനാറി വര്‍ഗീസിനെ ഇടവകയുടെ ഒന്നാം വൈദികനായി നിയമിച്ചതിനെയോര്‍ത്തു ജനങ്ങള്‍ ഒന്നടങ്കം ദുക്കിക്കുകയാണ് . പരിഭാവനമായ നമ്മുടെ ദേവാലയം ഈ നുണയന്റെ വായില്‍ നിന്നുവരുന്ന ബ്ലാ ബ്ലാ ബ്ലും ബ്ലും ഒച്ചകൊണ്ടും , ഒരു വ്രത്യിയും ഇല്ലാത്ത കൈകളാല്‍ ആശുത്ത മാക്കപെടുന്ന തിരുഓസ്തി , തിരുരക്തം തുടങ്ങിയ പൂജ്യ ദ്രവ്യങ്ങളെ എങ്ങനെ ശുതീകരിക്കാനാകും . നിന്‍റെ അയല്‍ക്കാരനോട് എന്തെങ്കിലും വിരോദ മുണ്ടാങ്കില്‍ പോയി രെമ്യ പെട്ടിട്ടു വന്നു ബലിയര്‍പ്പിക്കാന്‍ പറഞ്ഞ കര്‍ത്താവിന്റെ വാക്കുകള്‍ പാടെമറന്നു ഈ കള്ളപാതിരിക്ക് എങ്ങനെ അല്ത്താരയില്‍ കയറി കുബാനചെല്ലാന്‍ തോന്നുന്നു . നുണ മാത്രം പറഞ്ഞുശീലിച്ച ഈ കള്ളപാതിരിക്ക് യേശുവിന്റെ തിരുശരീരവും തിരുരക്തവും കൈകൊണ്ടു തൊടാന്‍പോലും അര്‍ഹതയില്ല , അങ്ങനെ ചെയ്താല്‍ അത് വലിയപാപമാണ് . അത് എന്തുകൊണ്ട് ഈ കള്ളനാറി മനസിലാക്കുന്നില്ല . മറിച്ച്‌ കോപ്പെളിലെ വിശ്വാസികള്‍ക്ക് ഇതുത്തന്നെ അതികമെന്ന് ഈ കൊണാപ്പന്‍ പാതിരി കരുതിയോ . ഈ കൊണാപ്പന്‍ നാറിക്ക് നോമിനികള്‍ വേണംപോലും അവന്‍റെ അമ്മേടെ കാലിന്റെയിടതോടക്കാന്‍ . പോലീസിനെ വിളിക്കുംപോലും .

Anonymous said...

Anonymous Anonymous said...

These criminal minded people are being supported by good hearts and they turn around and glorify the criminals in our community. What a pity!

December 26, 2010 1:03 PM

Isn't this called self fulfilling prophecy?

Anonymous said...

ആരാടെ അച്ഛന്റെ പുതിയ ശിങ്കിടികള്‍ ഉലുസും പപ്പി കുട്ടി ജൂദാസ് !

എടാ പത്രക്കാരന്‍ സണ്ണി നിന്റെ സന്ധ്യക്കുള്ള സത്രത്തിലെ പണി നിര്‍ത്താരായില്ലെട ?
ആരാട കൂട്ട് ജൂദാസ് ആണോടാ ?

തോമെടെ ബോയ്‌ ഫ്രെണ്ട് കുറെ നാള് നാട്ടി പോയെന് എന്തിനാടാ ഈ പണി ?
വഴി തെറ്റിപ്പോയ ആടുകള്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്നു !

ഒരുപാട് പോസ്റ്റ്‌ ഉണ്ട് പുതിയ കള്ള കമ്മറ്റി യില്‍ ഇപ്പോള്‍ ശ്രമിച്ചാല്‍ ഏതെങ്കിലും പോസ്റ്റില്‍ കയറാന്‍ പറ്റും !
വട്ടന്‍ തോമ നിങ്ങള്‍ക്കായി ഒരുപാട് പോസ്റ്റ്‌ അച്ചനെകൊണ്ട് ഒഴിഞ്ഞിട്ടിട്ടുണ്ട് !
കേറിയാല്‍ കൈ വിടരുത് കഴിഞ്ഞ പ്രാവ സ്യത്തെ പോലെ അള്ളി പിടിച്ചോണം ഉടുമ്പിനെ പോലെ കേട്ടോട ഉണ്ണി മാരാരെ!
ഞാനും രേജിമോനും കുടിയനും അളിയനും നിനക്ക് വേണ്ടി ഒത്തിരി പണിതു പക്ഷേആ പാത്രി ആര്‍ക്കീസ് നമ്മളെ പറ്റിച്ചു എഭ്യന്മാര്‍ കുരിശു വാദികള്‍ നമ്മടെ കുരിശു അള്‍ത്താരയില്‍ കേറ്റാന്‍നോക്കിയിട്ട് വെളിച്ചം കാണിച്ചോ അവന്മാര്‍ ഞാന്‍ ആണേ ഏതേലും മൂലെ ഇപ്പോള്‍ മറഞ്ഞ നില്കനത് !എല്ലാം പോയില്ലേ !

അവസാനം കൂട്ടുകാരും പോയി നാട്ടാരും പോയി !
എത്ര കുപ്പി ഞാന്‍ പൊട്ടിച്ചു നിങ്ങക്കായി !
പക്ഷെ നിങ്ങളെന്നെ ഒറ്റപെടുതിയില്ലേ?
ഇനി നമ്മുക്ക് ചുവടു മാറ്റി പിടിച്ചാലോ?
നാണവും മാനവും പോയ്‌ പോയ്‌ !
പിടിച്ചു നില്‍ക്കാന്‍ ത്രാണി യും ഇല്ലാ എനിക്ക് എങ്കിലും എന്റെ പാര ഞാന്‍ തേച്ചു മൂര്‍ച്ച കൂട്ടുന്നു പലപ്പോഴായി !അതുകൊണ്ട്

ക്രിസ്തുമസ് നമ്മള്‍ കലക്കിയില്ലേ ?

Anonymous said...

വ്യത്യസ്തനാമൊരു കള്ളനാം.. അച്ഛനെ
സത്യ ത്തിലാരും ...തിരിച്ചറിഞ്ഞില്ലാ

ബിശോപ്പു വന്നപ്പോള്‍ പോലീസിനെ അല്ത്താരയില്‍ കയറ്റിയ വീര പുരുഷ നിങ്ങളുടെ ബുദ്ധി അപാരം !


വിശ്വാസികളെ പോലിസിനെകൊണ്ട്‌
തല്ലിക്കാന്‍ നോക്കുന്ന മഹായിടയ
അങ്ങേക്ക് ദൈവ നാമത്തില്‍ നന്ദി ! നന്ദി ! നന്ദി !
നന്ദി .....നന്ദി........ നന്ദി !

നന്ദി ഞാന്‍ എങ്ങനെ ചൊല്ലേണം ?
ബിശോപ്പേ അങ്ങേടെ പ്രവര്‍ത്തനങ്ങള്‍ !!


MAY GOD BLESS YOU & PEACE BE WITH YOU >>>>>..........>>>>>>.....

Anonymous said...

എടാ ഇപ്പോള്‍ അല്ലെ മനസിലായത് ഒരുപാട് കാര്യങ്ങളും ചൊറിച്ചു മല്ലണം . അമ്പടാ മല്ലൂസുകളെ !
കൊളളാമല്ലോട കുട്ടീഷ്ണാ നിങ്ങള് !


ഈ കള്ള പാതിരി എന്തെല്ലാം ചെയ്യിക്കും നമ്മളെകൊണ്ട് !!!

Syro Malabar Sound said...

DID YOU GUYS SEE THE VEDIO IN SOUND BLOG?

www.syromalabarsoundblog.com


IT IS GOOD ONE

Anonymous said...

why do you publish the syromalabarsound advertisement again? remove their comment. Keep in mind their first comment that they will "polichadukkum" this blog. And they are executing this silently in a planned manner, stealing voice users through links which can now go by just a click. If you have some sense, then delete it and do not publish such ads again.

Anonymous said...

കരുണ ചെയുവന യെന്തിയെ താമസും കര്‍ത്താവെ

Anonymous said...

TO MY FRIENDS IN KOPPEL,

OUR BISHOP ANGADI, THE BASTARD AMONG THE S.M. BISHOPS, WILL JOIN THE JESUS YOUTH WORLD CONVEENTION TO BE HELD IN KAKKANAD, KERALA. POWATHIL SATAN DEEPIKA THIEF ARAKKAN NAARI AND CEMENT THIEF PUNNAKODEN AND THIEVES FROM PALA AND IDUKKI ARE JOINING ANGADI TO SELL THEIR KALDAYA BRAND CLAVER--THAMARA--MANIKKYAN CROSS AND KONAAN SEELA IN THE IN THAT CONVEENTION. I REQUEST ALL NORTH AMERICAN, EUROPEAN AND INDIAN S.M. FAITHFUL TO ISOLATE THIS GROUP FROM THIS CONVENTION AND GIVE THE A FITTING REPLY TO STOP THEIR MALICIOUS PROPAGANDA TO DESTROY OUR BELOVED S.M. CHURCH IN THE WORLD. LET ALL THESE BASTARDS GO TO HELL AND SERVE LUCIFER AND HIS FOLLOWERS. PLESE ALERT THE LEADERS OF JESUS YOUTH AND WARN THEM THE DANGERS INHERENT IN THE ANTI-CATHOLIC ACIVITIES OF THESE DEVILS IN KERALA , USA AND EUROPE. DEAR JESUS YOUTH LEADERS, BEWARE----BEWARE----BEWARE THESE DEVILS FOR THE SAKE OF OUR SAVIOR JESUS FOR EVER AND EVER.

Anonymous said...

പിഴച്ചവീട്ടില്‍ തോമായും നായിക്കപറബന്‍ ആരാച്ചാര് വര്‍ഗീസ്‌ പാതിരിയും . ഈ പിഴച്ചവീട്ടില്‍ തോമക്ക് എന്താണ് ആരാചാരുമായി ഇത്ര രെഹസ്യം , പല സായാന്നങ്ങളിലും പിഴച്ചവീട്ടില്‍ തോമ വര്‍ഗീസച്ചനുമായി എന്തൊക്കെയോ ഗൂടാലോചനയിലാണ് . ഈ നാറിയുമായി അച്ഛന് എന്താണ് ഇത്ര ആലോചിക്കാനുള്ളത് . പിഴച്ചവീട്ടില്‍ തോമാ ഇപ്പോള്‍ പള്ളിയുടെ ഒരു അദികാരപതവിയിലും ഒള്ള ആളല്ല . അവന്‍ കള്ളനും വഞ്ചകനും ആണെന്ന് അറിഞ്ഞ മാത്രയില്‍ അവനെ പിരിച്ചുവിട്ടതാണ് . ഇനി ഒരിക്കലും ഈ നാറി പള്ളിയുടെ ഒരു കമ്മറ്റിയിലും വരാനും പോകുന്നില്ല . അറവുശാലക്ക്‌ചുറ്റും നടക്കുന്ന തെരുവ് നായ്ക്കളെപോലെ ഈ കള്ളകഴുവേറി പള്ളിക്കും , അച്ഛന്റെ വാസസ്ഥലത്തും ചുറ്റിക്കറങ്ങുന്നു . ജോണ്‍ ജോയി എന്ന ഒരു വിട്ടിലും ( പുല്‍ച്ചാടി ) , നെല്ലുതീനി ഓച്ചിറ കാളയും , കുത്താന്‍ മിടുക്കി സന്ന്യ 911 മേടം , തൊടങ്ങിയവരുമായി ചേര്‍ന്ന് പിഴച്ചവീട്ടില്‍ തോമാ ഇനി പള്ളിപരിസരത്തുകണ്ടാല്‍ ചിലപ്പോള്‍ വിവരം അറിയും . നിന്റെ ലോട്ടിലോടുക്ക് വിദ്യയുമായി പള്ളിയിവരുന്ന വിശ്വാസികളെ ഇനി ശല്ല്യം ചെയ്താല്‍ പിഴച്ചവീട്ടില്‍ തോമാ നീ വാങ്ങിക്കെട്ടും . ഞങ്ങള് സഹിക്കുന്നതിനു ഒരു പരിതിയുണ്ട് , ഇനി തോമായാണ് നിന്‍റെ അപ്പനാണ് കള്ള നുണയന്‍ വര്‍ഗീസാണ് എന്നൊന്നും നോക്കില്ല , അപ്പപ്പമുള്ളത് അപ്പപ്പംകിട്ടും വാങ്ങാന്‍ തയാറായിക്കോ , പിഴച്ചവീട്ടില്‍ തോമാ ????????.

Anonymous said...

കൊപ്പെലിന്റെ കണക്കു പുസ്തകം ഒരു കുറുക്കന്റെയോ കുര്ങ്ങന്റെയോ കുറുപപിന്റെയോ കൈ യില്‍ കുത്തിവരക്കാന്‍ കൊടുക്കാമെന്നു കൊടുപ്പനോ അല്ലെങ്കില്‍ ഏതെങ്കിലും നായയോ നായിന്റെ മോനോ നായ്ക്ക നോ തീരുമാനിച്ചിട്ടു ണ്ടെങ്കില്‍ അത് കൊപ്പെലിലെ കൊപ്പെന്മാര്‍ സമ്മതിക്കൂലാ !

കോടി കണക്കിന് ഡോളര്‍ ചികാഗോ കടലില്‍ മുക്കിയ കൊടുപ്പാനും വിനോദിനി മോളും കൊപ്പെലിന്റെ കണക്കു പുസ്തകം തുറക്കാനോ കൊപ്പെലുകാരെ കണക്കു പഠിപ്പിക്കാനോ നോക്കണ്ടാ !നടക്കൂല മക്കളെ ! അവനവന്റെ കൈ കൊണ്ട് ചെയ്യാവുന്ന പണി ചെയ്യുക അതിനു നിങ്ങളുടെ മലിനമായ കൈ ഞങ്ങള്‍ക്ക് ആവശ്യമില്ല ! പള്ളി ഭരണം നടത്തണ്ട അചെനെന്തിനു കണക്കനെ ഓര്‍ത്ത്‌ വേവലാതി പെടുന്നു ? എന്തോ ഒരു കയ്യാം കളി ഞങ്ങള്‍ മണക്കുന്നച്ചോ ! ഫയലുകള്‍ മുക്കാന്‍ മിടുക്കനായ നിങ്ങളെ ഞങ്ങള്‍ എങ്ങനെ വിശ്വസിക്കും ! കൊള്ളാമല്ലോട ഈ പാതിരി !!!

Anonymous said...

ഏതു പെരുംചാഴി തോമാ അല്ലെങ്കില്‍ പാതാള വാസി വൈ ക്കം വര്‍ക്കി പാതിരിയെ ഉപദേശിച്ചാലും കൂടെ ഉറങ്ങിയാലും നിങ്ങളുടെ കളി കൊപ്പെളില്‍ നടക്കൂലാടാ പോന്നു മക്കളെ! അതിനുവേണ്ടി ഒരുപാട് കുപ്പി പൊട്ടിച്ചാലും കോഴി തോടയും ബ്രെസ്റ്റും കാലും കരിചാലും പോളിചാലും മോനേ MONEY WILL TALK BULL CRAP WIIL WALK
JUST DECEMBER THAT AND PUT THAT IN YOUR MORON'S BRAIN!

ASK PAATHIRI WHY HE CAME HERE FOR? BECAUSE YOU ARE FROM
WHY + COME = വൈ ക്കം

വൈക്കത്ത് അഷ്ടമി നാളില്‍ ഞാനൊരു വന്ചിക്കാരിയെ കണ്ടു ! പക്ഷെ അവളെന്നെ വന്ചിയേല്‍ വച്ച് വന്ചിചൂ അതില്‍ പിന്നെ എനിക്ക് വൈക്കം കാരോട് പെണ്ണായാലും ആണായാലും വലിയ ഇഷ്ടമാ !!!!

John said...

CAUTION!!!!!!!!!!!!
IF ANYONE OBEY ANYONE (EVEN IF IT IS YOUR PRIEST, BISHOP, POPE OR PRESIDENT) AGAINST JESUS AND JESUS COMMANDMENTS & TEACHINGS, IT IS IDOL WORSHIP. READ IN YOUR HOLY BIBLE, ACTS 5:29. But Peter and the apostles said in reply, "We must obey God rather than men. SO BE CAUTIOUS !!!!!!!!!

Anonymous said...

Bible is the greatest book written and every one on earth is created by god and so are the children of God. Love them like your brother and sister and this world will be the place that Jesus and the almighty father wants to be.

There is no place for hatred when you are true a believer Jesus Christ who died on the cross for us.

Jesus loves you more when you love your neighbor!

എടൊ ഉദാര മനസ്ക നിനക്ക് ഒരു കാക്കാതിയെ കല്യാണം കഴിച്ചിട്ട് നിന്റെ പിള്ളേരെ കാക്കാന്‍ മാര്‍ക്ക് കല്യാണം കഴിപ്പിച്ചു കൊടുത്തിട്ട് അവരുടെ പള്ളിയില്‍ കേറി ഒരു സ്ഥലം പ്രാര്‍ഥിക്കാന്‍ വാങ്ങിച്ചിട്ട് വന്നു കഥ എഴുതാടാ മരംകോടാ !
നിന്നെ അവര് ജീവനോടെ വിട്ടിട്ടു വേണ്ടേ കഥ എഴുതാന്‍ !!
BY THE WAY
WHERE THE HELL YOU CAME FROM ?

VARGHESE, CHICAGO said...

CHANCELLOR ROY KADUPIL IS TRANSFERED TO KERALA BY CURIA

Happy News to all the Syro Malabar Catholics in United States of America.Chicago Diocese Chancellor Fr. Roy Kaduppil is summoned by Curia Bishop with a short notice of 15 days.He is expelled from his service with immediete effect due to several allegations on him and his behaviour.He is not given any responsibility back in Kerala but the Bishop's conference is certain to give 6 months restricted life in Pala Bishop House.He is been asked to surrender his Green Card to authorities before he start from United States.Please be careful to get hold of the funds and account he is handling for the Diocese and the Parishes across the Nation.Also dont lend any money to him as he is not going to return to Chicago or any parishes in his life time.

Anonymous said...

തളള് തളള് തല്ലിപൊളിവണ്ടി!
ഈ തല്ലിപൊളിവണ്ടി!

തളള് തളള് തല്ലിപൊളിവണ്ടി!
ഈ സീറോ മലബാര്‍ തല്ലിപൊളിവണ്ടി!

തളള് തളള് സീറോ മലബാര്‍ സഭയേയും, സഭാമെത്രാന്മാരെയും!
തളള് തളള് തല്ലിപൊളിവണ്ടി!
ഈ തല്ലിപൊളിവണ്ടി!


തളള് തളള് സീറോ മലബാര്‍ ശുംബന്‍ ബ്ലാ ബ്ലാ ബ്ലാ
വൈദികനേയും, കാലന്‍ തോമായേയും!
തളള് തളള് തല്ലിപൊളിവണ്ടി!
ഈ തല്ലിപൊളിവണ്ടി!


വ്യത്യസ്തനാമൊരു കള്ളനാം.. നാടക വീരൃനായ അച്ഛനെ
സത്യ ത്തിലാരും ...തിരിച്ചറിഞ്ഞില്ലാ,
തളള് തളള് തല്ലിപൊളിവണ്ടി!
ഈ തല്ലിപൊളിവണ്ടി!

തളള് തളള് സീറോ മലബാര്‍
നുണകള്‍ മാത്രം അല്ത്താരയില്‍ നിന്നും തട്ടിവിടുന്നൊരു തട്ടിപ്പ് വീരന്‍, കളള പാതിരി!
തളള് തളള് തല്ലിപൊളിവണ്ടി!
ഈ തല്ലിപൊളിവണ്ടി!


വ്യത്യസ്തനാമൊരു അച്ഛനാം കള്ളനെ
സത്യ ത്തിലാരും ... കളള പിതാവാണെന്ന്.. തിരിച്ചറിഞ്ഞില്ലാ !
തളള് തളള് തല്ലിപൊളിവണ്ടി!
ഈ ചിക്കാഗോ തല്ലിപൊളിവണ്ടി!