-Dr.Kochappi. S.S.L.C.,Ph.D.Dr. Kochappi, in deep thinking - കുറച്ചു നാളായിട്ട് വലിയ വിശേഷങ്ങള്‍ ഒന്നും വായിക്കാന്‍ കിട്ടുന്നില്ല. എന്നും ചൂട് വാര്‍ത്തകളും കമന്‍റുകളും എഴുതിയിരുന്ന കോപ്പിലെ കോപ്പന്‍മാരുടെ അനക്കം ഒന്നും കേള്‍ക്കാനില്ല. യേശുനാഥന്‍ അരുളിയതുപോലെ, ഒരു കരണത്ത് അടിക്കുന്നവനെ മറുകരണവും കാണിക്കാന്‍ ഉള്ള മാനസികാവസ്ഥയില്‍ , അവര്‍ സര്‍വ്വവും ക്ഷമിക്കാനും എല്ലാം മറക്കാനും തയ്യാറായി മിണ്ടാവൃതം അനുഷ്ഠിക്കുന്നതാണോ, അതോ മെത്രാന്‍ മര്യാദ പഠിച്ചെന്നു കരുതി അനങ്ങാതിരിക്കുന്നതാണോ എന്നറിയില്ല....അടി ഒന്നും ആയിട്ടില്ല മക്കളെ , വടി വെട്ടാന്‍ കാട്ടിലേക്ക് കയറിയിട്ടേ ഉള്ളൂ...പക്ഷേ ഇനി കിട്ടുന്നത് നല്ല ഊക്കുള്ള ഇരുട്ടടി ആയിരിക്കും എന്നു മാത്രം...ഈ കൊച്ചാപ്പി അച്ചന്‍ മാരെയും മെത്രാന്‍ മാരെയും ഒക്കെ എത്ര കണ്ടിരിക്കുന്നു...അവരുടെ സ്വഭാവം മാറില്ലാന്നെ..നായയുടെ വാല്‍ നിവര്‍ത്താന്‍ നോക്കിയാല്‍ നടക്കുമോ? അത് നിവരില്ലാന്നെ...ഞാന്‍ വെറുതെ പട്ടിയുടെ വായില്‍ കോലിട്ട് കുത്തി ,അതിനെ പ്രകോപിപ്പിക്കുന്ന ഒരു നടപടി ആണ് ചെയ്യുന്നതെന്ന് പറയരുത്... സ്വന്തം അനുഭവം തന്നെ എന്റെ ആശാനെ. ഞാന്‍ മീനച്ചില്‍ താലൂക്കില്‍ പെട്ട പാലായില്‍ ജനിച്ച കറ തീര്‍ന്ന സീറോ വിശ്വാസിയാ..പക്ഷേ നമ്മെ ഇപ്പോള്‍ നയിക്കുന്ന ആന പാപ്പാന്‍ മാരൊന്നും ശരിയല്ല..മടുത്തിട്ടു കുറെനാള്‍ ഞാന്‍ പന്തിക്കൂസ് പള്ളിയിലാ പോയിരുന്നത്...ഭാര്യ പന്തിക്കൂസ് ആയത് കാരണം എന്ന് ചില ദുഷ്പ്രചരണങ്ങള്‍ ഒക്കെ ഉണ്ട്..അതല്ല അതിന്‍റെ നിജസ്ഥിതി..ഇവിടത്തെ സഭയിലെ പല നടുനായായകന്മാരും സെമിനാരിയില്‍ എന്റെ class mates ആണ്. എനിക്കവരുടെ സ്വഭാവം ഒക്കെ ശരിക്കും അറിയാം. അത് കൊണ്ട് പറയുകയാ..ഒന്നിനേം വിശ്വസിക്കാന്‍ കൊള്ളുകേല..അഥവാ ആരെങ്കിലും ഇത്തിരി നന്മ ഉള്ളവര്‍ ഈ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ അങ്ങേരെ ഈ കശ്മലന്‍മാര്‍ എല്ലാം കൂടി കശാപ്പു ചെയ്തു കാലപുരിക്ക് അയക്കും...ഉദാഹരണം: Fr . Saji ...
- കാനഡയില്‍ നിന്നും ഏതോ ഒരു സഹോദരന്‍റെ കത്ത് കണ്ടു..
- അദേഹത്തിന് ഉള്ളില്‍ ഇരിക്കുന്നതു പറയാന്‍ എന്തോ പേടി പോലെ...അച്ചന്‍ prosecute ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയിരിക്കുക ആണത്രെ. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത ഏതോ ഒരു third world കണ്‍ട്രി ആണ് ഈ കാനഡ എന്ന് കൊച്ചാപ്പിക്ക് അറിയില്ലായിരുന്നു കേട്ടോ...കുമ്പസാരിക്കാന്‍ വന്ന ഒരു teenage പെണ്‍കുട്ടിയോട് പാപമോചനം പൂര്‍ത്തി ആകണമെങ്കില്‍ പള്ളി മുറിയില്‍ വന്നു പ്രൈവറ്റ് ആയി കാണണം എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ച ഒരു അച്ചനെ ഞാന്‍ അറിയും .പറഞ്ഞു വന്നതിന്‍റെ സാരം , ഏത് വിഡ്ഡിത്തം പറഞ്ഞാലും അത് മുഴുവനോടെ വിഴുങ്ങുന്ന നല്ലൊരു ഭാഗം അജഗണം ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ ഉണ്ട്. ലോകത്തിലെ ഏറ്റവും പുരോഗമിച്ച ഈ അമേരിക്ക ഭൂഖണ്ഡത്തില്‍ ഇത് നടക്കുന്നുവെങ്കില്‍ , നമ്മുടെ നാട്ടിലെയും, മറ്റ് നിരക്ഷര കുക്ഷികളായ വിശ്വാസി സമൂഹങ്ങളുടെയും ഇടയില്‍ എന്തെല്ലാം വൃത്തികേടുകള്‍ ആയിരിക്കും നടമാടുക!......
Sunday, December 12, 2010
എല്ലാവര്‍ക്കും എന്താ ഒരു മിണ്ടാട്ടം?
Subscribe to:
Post Comments (Atom)
23 comments:
You are very right, Dr. Kochappi. You should write a regular report in this Blog.
കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന നീചര്
തോമസ്ലീഹക്ക് കര്താവിനെക്കാളും പ്രതാന്യം കൊടുക്കുന്ന ഇവര്‍ ശരിക്കും കത്തോലിക്കര്‍ ആണോ?
പോവ്തില്‍, പള്ളിക്കപരബന്‍ എന്നീ വട്ടന്മാര്‍ പിതാക്കന്മാരായി കാലെടുത്തു വച്ചതില്‍ പിന്നെ നമ്മുടെ സീറോ മലബാര്‍ സഭയില്‍ ഭിന്നിപ്പിനും തുടക്കം കുറിച്ചു.
ഇവര്‍ എന്താണ് ക്രൂസിത രൂപത്തെ തള്ളിപ്പറഞ്ഞു ക്ലാവേര്‍ കുരിശിനു പ്രാഥാന്യം കൊടുക്കുന്നത്?
കത്തോലിക്കരെന്നു കരുതുന്ന നമ്മളുടെ വിശാസങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി, ഇവര്‍ പറയുന്നതാണ് സെരിയെന്നു എന്തിനു ഇവര്‍ ശ്രമിക്കുന്നു?
പോപ്പിനെയും, കാര്ടിനാളെയും വക വക്കാത്ത ഇവര്‍ എന്ത് കൊണ്ടാണ് നമ്മള്‍ ഇവരുടെ മാത്രം ആഞാനുവര്തിയായി നില കൊള്ളുന്ന അങ്ങാടി പിതാവിനെ അനുസരിക്കണം എന്ന് വാശി പിടിക്കുന്നത്?
യദാര്‍ത്ഥ കത്തോലിക്കാ വിശ്വാസികളായ നന്ജള്ക് കര്‍ത്താവിന്റെ ക്രുസിത രൂപം മാത്രം ഉള്ള അല്താരയും പള്ളിയും മാത്രം മതി.
നിങ്ങള്ക്ക് തോമ സ്ലീഹയാണ് ക്രിസ്തുവിനെക്കാളും വലുതെങ്കില്‍ പോയി വേറേ സഭയുണ്ടാക്ക് സകാക്കളെ.
നമ്മുടെ കാതോലിക സഭയെ നശിപ്പിക്കാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന നീചര്‍.
എടോ കൊച്ചാപ്പി, ഞങ്ങള്‍ തന്നെ നോക്കിയിരിക്കുക ആയിരുന്നു.തന്നെ പിടിക്കാന്‍ ഞങ്ങള്‍ IP Address monitor ചെയ്തപ്പോള്‍ കിട്ടിയത് പള്ളിയിലെ കൈക്കാരന്‍റെയും കമ്മറ്റി അംഗങ്ങളുടെയും എന്തിന് വികാരി അച്ചന്‍റെ വരെ കംപ്യൂട്ടറിന്‍റെ IP Address ആയിരുന്നു.താന്‍ ഒരു big ടൈം ഫ്രോഡ് ആണെന്ന് തന്‍റെ ഒരു സുഹൃത്ത് ഇവിടെ എഴുതിയത് ഇപ്പോള്‍ ഓര്‍മ്മ വരുന്നു.ഇപ്പോള്‍ ഇതാ തന്‍റെ ഫോട്ടോ വന്നിരിക്കുന്ന സ്ഥിതിക്ക് തന്നെ പിടിയ്ക്കാന്‍ എളുപ്പമായി. പല നാള്‍ കള്ളന്‍ ഒരുനാള്‍ പിടിയ്ക്കപ്പെടും.തന്നെ കണ്ടുപിടിയ്ക്കാന്‍ ഞങ്ങള്‍ ഒരു man hunt തന്നെ നടത്താന്‍ തീരുമാനിച്ചു.അതിനു വേണ്ടി ഒരു ഗ്രൂപ് bounty hunters നെ ഞങ്ങള്‍ അരമനയില്‍ നിന്നും hire ചെയ്തു കഴിഞ്ഞു. ഇനി തന്നെ ഞങ്ങള്‍ കൈകാര്യം ചെയ്തോളാം.
പ്രിയ കൊച്ചാപ്പി സാറേ, ഈ മെത്രാന്റെ കൂദാശ ചെയ്യല്‍ എന്ന് പറഞ്ഞാല്‍ എന്തോന്നാ ? ഇന്ന് വര്‍ക്കി അച്ചന്‍ പറയുന്നാത് കേട്ടു ബാങ്കില്‍ $$ 40 K മാത്രമേ വന്നിട്ടോള്ളൂ 100 K ആണ് വേണ്ടത് അത് എത്രയും വേഗം ഇടണമെന്ന് ! ഇപ്പോഴും ഈ ഇടുന്ന കാരിയതിലാണ് പുള്ളിക്ക് വലിയ ആകാംഷ എന്താണാവോ ഇതിന്റെ പൊരുള്‍ ? പിന്നെ മെത്രാന്‍ വരുന്ന ചിലവിലേക്ക് ആയി എത്രയും വേഗO $ 100
കൂടി കൊടുക്കണമെന്ന് !
എന്റെ DR സാറേ ഞങ്ങളാണെങ്കില്‍ ഇട്ടും കൊടുത്തും മടുത്തു .
ഈ വട്ടായിലച്ചനും സയിഅചെനും കൂടി ചെയ്തത് എന്താണ് അത് വെറും കൂദാശ ആയിരുന്നോ ? അന്നും എല്ലാരും ബിരി ആണി തിന്നില്ലേ ? ഇനി പിതാവിന്റെ കൂടെ ബിരിയാണി തിന്നാനാണോ ഈ $ 100.
ഈ പള്ളി വാങ്ങാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഞങ്ങള്‍ എന്തുമാത്രം ബിരിയാണി ആണ് തിന്നു തീര്‍ത്തത് !! ആ $$$$$$$ കൂട്ടിയാല്‍ തന്നെ നാട്ടില്‍ ഒരു കൊച്ചു പള്ളി പണിയാമായിരുന്നു !! എത്ര പട്ടിണി പാവങ്ങള്‍ക്ക് ഒരു നേരം സുഭിക്ഷ മായി ഭക്ഷണം വാങ്ങി കൊടുക്കാമായിരുന്നു ? ഇന്നും ഒരുപാട് ചാരിറ്റി യെ കുറിച്ച് ബിശോപിന്റെ എഴുത്തില്‍ കൂടി കേട്ടു .എന്ത് ചാരിറ്റി ആണോ ഇവിടെ നടക്കുന്നത് ?
Is Fr.Sajy going to be there for consecration ?
So what are you guys celebrating ?
x'mas ?
Is bishop forgive Fr.Sajy ?
So what kind of message is he going to give ?
Is he really going to say anything about forgiveness ??
So what is your motto , when you come to coppel ?
OUR EYES EARS ARE WIDE OPEN , WE WILL TRY NOT TO BLINK .
WE LOVE YOU KOCHAAPPI !
കൊച്ചാപ്പി നീണാള്‍ വാഴട്ടെ !!!!
കൊച്ചാപ്പിക്കു എല്ലാ വിധ മംഗളാശംസകളും ക്രിസ്മസ് & പുതുവത്സരം .
WOW , I LIKE THE CONSECRATION COUNT DOWN .
THANKS GUYS.
പാട്ടില്‍ VARGHESE CHETTAN ന്റെ SOUND നു മുകളില്‍ ആരുടേയും SOUND വേണ്ട , എങ്കിലേ ഒരു ഭക്തി തോന്നൂ , ഇന്ന് വളരെ ഭേദ മായിരുന്നു , ഇനി അട്ത്ത ആഴ്ച ബിഷപ്പ് വരും എന്നും പറഞ്ഞു പാട്ടുകാരു അലറ രുതെ PLEASE !
ആ പുല്‍ച്ചാടി SOUNDSYSTEM ത്തെ തോടരുതെ PLEASE!
ആ പെട്ടകം നോഹിന്റെ പെട്ടകം പോലെ ആക്കരുതെ PLEASE!
പാട്ടുപാടാനും മൈക്ക് OPERATEചെയ്യാനും എല്ലാ വര്‍ഗത്തില്‍ നിന്നും ഒരു ആണും പെണ്ണും ആവശ്യ്‌മില്ല കേട്ടോ മക്കളെ ! ഞങ്ങള്‍ കുറെ ആള്‍കാര്‍ സമാധാനവും ശാന്തിയും തേടി പള്ളിയില്‍ വരുമ്പോള്‍ നിങ്ങളുടെ അലര്‍ച്ച ഞങ്ങളെ പൂര പറമ്പില്‍ പോയപോലെ ആക്കുന്നു ! അതുകൊണ്ട് സ്നേഹം കൊണ്ട് സഭ്യതയുടെ ഭാഷയില്‍ പറയുന്നു ഞങ്ങളെ ആക്കരുതെ !ഞങ്ങളുടെ ഉറക്കം അലസ്സിപ്പിക്കല്ലേ ! ഞങള്‍ ACTUALLY ഉറങ്ങുകയാണെന്ന് നിങ്ങള്ക്ക് തോന്നിയാലും ഞങ്ങള്‍ കണ്ണുമടച്ചു ഏകാക്ദ്രത യോടെ ധ്യാനിക്കുകയാണ്.
അതുകൊണ്ട് ശബ്ദവും വെളിച്ചവും സമാധാനത്തില്‍ ആരെയും അറിയിക്കാതെ ചെയ്യാന്‍ അറിയാവുന്ന കുഞ്ഞുണ്ണി മാഷ് തന്നെ ചെയ്‌താല്‍ മതി !
ഞങള്‍ എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത് ? ഇതുപോലെ അലറി പാടി പേടിപ്പിക്കാന്‍ ? ഒരു പള്ളി വാങ്ങി , പോരാഞ്ഞിട്ട് ഒരു പെട്ടകവും ഉണ്ടാക്കി തന്നില്ലേ ? അതാണോ ഞങ്ങള്‍ ചെയ്ത തെറ്റ് ?
പിന്നെ കുയിലിനെ തേടി, കുയിലിനെ തേടി
ഒരു കാരിയവും കൂടി
കുയിലിന്റെ കുയില്‍ കൂവലും കുയില്‍ നാദവും VARGHESE CHETTAN ന്റെ SOUND നു
മുകളില്‍ വേണ്ട PLEASE . അതുകൊണ്ട് കുയിലിന്റെ തൊണ്ടക്കും ഞങളുടെ കര്‍ണടയഫര ത്തി നും ഗുണം ഒരുപോലെ കിട്ടും!!!
Accountability: If anyone in our workplace mismanaged money, like the diocese did, he would be "fired". Lack of accountability in our church is a curse.
If you are taLking about Fr.sajy who got fired ! then you got a wrong message .FR.Sa jy got fired for installing crucifix on the coppel alter. But the diocese blamed him for mismanaging money which is a LIE! EVERYTHINGELSE YOU SAID IS OK EXCEPT THE ABOVE.
DR.KOCHAAPPI KEE JAI!
ഇവനൊരു വൈദികനാണോ , പ്രായെത്തെ മാനിച്ചാണ് എങ്കില്‍ ഒക്കെ . 70 നും 80 നും ഇടക്കായില്ലേ ഇവന്‍റെ പ്രായം . 50 കഴിഞ്ഞാല്‍ ഈശോ മറിയം ഔസേപ്പേ എന്ന് പ്രാത്തികേണ്ട സമയമായി എന്ന് സാരം . ഒരു വെള്ള കുപ്പായവും ഇട്ടു ബ്ലാക്കൂ ബ്ലാക്കൂ എന്നുപറഞ്ഞു കരോളിനെത്തി . ഒരു വീട്ടിലും നല്ലരീതിയില്‍ പ്രാതിക്കുകയോ അവര്‍ക്ക് വേണ്ട ബ്ലെസ്സിംഗ് നല്‍കുകയോ ചെയ്തു കണ്ടില്ല . പ്രായാദിക്കിത്താല്‍ കിടക്കപ്പായ് എണിക്കാന്‍ വയ്യാതെ കിടന്നവര്‍ക്ക് അല്‍പ സാന്ദനം കൊടുത്ത് മടങ്ങാന്‍ അദ്ദേഹം മറന്നു . ഒരു വികാരിയച്ചന്‍ ആദ്യ മായി ഒരു ഭവനത്തില്‍ ചെന്നാല്‍ ആരാണ് കുടുംബനാതന്‍ പിന്നെ ആരോക്കേ ഈ വീട്ടിലുണ്ട് എന്നൊക്കെ തിരക്കാന്‍ ഒരു ഇടവക വൈദികന്‍റെ ചുമതലയാണ് . അല്ലാതെ അമേരിക്കന്‍ സൈപ്പിന്റെ രീതിയില് ജീവിക്കാന്നായിട്ടു ഞങ്ങളുടെ പണവും നക്കിത്തിന്നു കാലം കഴിക്കാന്‍ പ്ലാനെന്ക്കില് ഒന്ന് ഓര്‍മിപ്പിക്കുന്നു , ഈ പരിപ്പ് ഈ കലത്തില്‍ വേകില്ല .
എന്നും ചൂട് വാര്‍ത്തകളും കമന്‍റുകളും എഴുതിയിരുന്ന കോപ്പിലെ കോപ്പന്‍മാരുടെ അനക്കം ഒന്നും കേള്‍ക്കാനില്ല. ///////////////////////////// എഴുതുന്ന വാര്‍ത്തകള്‍ എല്ലാം തന്നേ BLOGGER കാര് വിടുന്നില്ല. പിന്നേ ഇപ്പോള്‍ പരാതി പറയുന്നത് എന്തിന്?
Fr . Saji കരോളിന് എല്ലാ വീടുകളിലും മുടങ്ങാതേ പോയി. കോപ്പെലില്‍ ഫാ. ബ്ലാ ബ്ലാ ബ്ലാ കരോളിന്‍റെ തുടക്കത്തിലുളള കുറെ വീടുകളില്‍ കയറാന്‍ മുടകയും, അവസാനത്തേ കുറെ വീടുകളില്‍ കയറാതേ മടങ്ങുകയും ചെയുക പതിവാക്കിരിക്കുന്നു.ഇന്തൃയില്‍ അമേരിക്കയിലേക്ക് തിരിച്ചുവരുന്നതിനുമുബ് ചൈനയില്‍ കേറി പാബിന്‍റെ നടുമുറി തിന്നുന്ന മാതിരിയാണോ ബ്ലാ ബ്ലാ ബ്ലാ കോപ്പെലില്‍ കരോള് നടത്തുന്നത്. അതുകൊണ്ടാണോ, കോപ്പെലിലേ കൊച്ചമ്മമാര് തരുന്ന കോഴിയുടെ നല്ല ഭാഗമായ തോടയും ബ്രസ്റ്റും മാത്രം തെരെഞ്ഞ്ടുത്ത് തിന്നുന്നത്. ബ്ലാ ബ്ലാ ബ്ലാ യുടെ നടുമുറി ക്രസ്തുമസ് ബ്ലും ബ്ലും ബ്ലും ബ്ലും ബ്ലും ബ്ലും ബ്ലും................................
ഫ്രിസ്കോയില്‍ കരോള്‍ നടത്തുവാന്‍ ആരോക്കേയാണ് പോവുന്നത്! അതും വിലക്കെര്‍പ്പെടുത്തിയിട്ടുണ്ടോ?
കോപ്പെലില്‍ ഫാ. ബ്ലാ ബ്ലാ ബ്ലാ ഒരു വീട്ടില്‍ മാത്രമാണോ,നടുമുറി വീടുകളില്‍, അതോ ഫ്രിസ്കോ വാര്‍ഡിലെ ഏല്ലാവീടുകളിലും പോവുമോ കരോള്‍ നടത്തുവാന്‍?
മുങ്ങികളിക്കരുത് ബ്ലാ ബ്ലാ ബ്ലാ. ഇത് ഫ്രിസ്കോ വാര്‍ഡിലെ ആദൃത്തേ കരോള്‍ ആണ്. മറന്നുപോകരുതേ ബ്ലാ ബ്ലാ ബ്ലാ.
അമേരിക്കയില്‍ രാത്രിയും പകലും കഷ്ടപ്പെട്ട് ഉണ്ടാക്കി കൊടുക്കുന്ന പണം ബിഷോപും കുട്ടരും ദുര്‍ത്തു അടിക്കുകയായിരുന്നുഎന്നും പിന്നെ കേരളത്തില്‍ മുഴുവനും ഈ താമര കുരിസ്സു വളര്‍ത്താനും ആണ് ഉപയോകിക്കുന്നത് എന്നും മനസ്സിലാക്കിതന്ന ബ്ലോഗ് കൊച്ചാപ്പിക്കു ആയിരം നന്ദി
എടോ കൊച്ചാപ്പി തന്‍റെ ഇടയലേകനം ഒരുപരിതിവരെ വേണ്ടാ മുഴുവനും തികഞ്ഞിരുന്നോട്ടെ കൊള്ളാം . എവിടുന്നാണ് താന്‍ phd എടുത്തത് , ഒന്നുപരഞ്ഞുതരാമോ . നാട്ടിലാണെങ്കില്‍ 10 -ആം ക്ലാസ് പാസ്സായില്ലെങ്കിലും കളക്റെര്‍ ആവാം എന്ന് ശ്രുതി കേട്ടു . ഞാന്‍ വെറും കോഴിയാണ് , എനിക്കും ഒരാഗ്രഹം phd എടുത്താല്‍ കൊള്ളാമെന്നു . പിന്നെ ഒരുകാര്യം പകുതിക്ക് വച്ച് നിര്‍ത്തരുത് . ഡിഗ്രി തന്നേ മടക്കി അയക്കാവു . അച്ഛനാകാന്‍ പോയിട്ട് മതിലുചാടി വന്നവമാരുടെ ഇടയിലാണ് ഈയുള്ളവന്‍റെ വാസം കൊച്ചാപ്പി സാറെ . ദയവായി കനിവുണ്ടാകണം . എനിക്കും വേണം phd . നോ കമന്‍റ് , നോ പിക്കിനിക്ക് , നോ തോടയും ബ്രെസ്റ്റും ബ്ലാക്കൂ ബ്ലാക്കൂ , ആണ്ടെ മുറ്റത്തൊരു മൈന , ക്ക്ലിം ക്ക്ലിം ക്ക്ലും ക്ക്ലും ??????????????????????????????????????????????????
മനുഷിനു പ്രാന്ത് പിടിപ്പിച്ചേ അടങ്ഗൂള് എന്നുണ്ടോ ഇവമാര്‍ക്ക് . വേണ്ടാത്തിടത് എത്തിനോക്കുക , പണം അവന്‍റെ സൊകാര്യ ബാങ്കില്‍ ഇടാത്തതിന്റെ വിഷമം , പാതിരിക്കു എസ്കോര്‍ട്ട് നാണമില്ലേ ഈ നാറിക്ക് . ആ ഒനക്കയെയും കെട്ടിപ്പിടിച്ചു ഈ തണുപ്പത്ത് കിടന്നു ഒരങ്ങിയാല്‍പോരെ ഈ ചെറ്റക്കു . ഒന്നുമില്ലങ്കില്‍ ന്നയന്‍ വന്‍ വന്‍ കുത്തി കാര്യം കണ്ടുകൂടെ ഈ നാറിക്ക് . അടിച്ചു നിന്‍റെ മോന്തയുടെ ഷേപ്പ് എന്നെക്കൊണ്ട് മാറ്റിക്കെല്ലേ മോനെ . ഒരു പുണ്ണ്യ പ്രവര്‍ത്തി കൂടെ ചെയ്യാന്‍ ബുദ്ധിമുട്ടായത്കൊണ്ടാണ് . അതുകൊണ്ട് എല്ലാവരും സഹകരിക്കുക .
ഒരു കൊച്ചു ബാലന്റെ സംശയം അവന്റെ അപ്പനോട്
____====_____=====_____====____
എന്തിനു താത , എല്ലാരും പള്ളിയില്‍
കുരിശുമായി വന്നിടുന്നു ?
മമ്മി ഇന്ന് സെറ്റ് സാരി പുതക്കുന്നില്ലേ ?
മുത്തുക്കുടയില്ലേ ബാന്റു കൊട്ടില്ലേ ?
ഒന്നുമില്ലേ ഇന്നീ പെരുന്നാളിന് ?
ഇല്ല മകനെ പെരുന്നാളല്ലാ , ഇന്ന് പള്ളി കൂദാശ ചെയ്യുവല്ലേ ?
ഇന്ന് കൊപ്പേല്‍ പള്ളി ബിഷപ്പ് കൂദാശ ചെയ്യാന്‍ തോന്നിയ ദിനം !
നിനക്കറിയില്ലേ , ഇന്ന് കോപ്പേല്‍ ജനം സന്തോഷിക്കും ദിനം!
എന്തുവാ DADDY ഇന്ന് ക്രിസ്മസ് ആണോ ഇത്ര സന്തോഷിക്കുവാന്‍ ?
എല്ലായിടത്തും പല നിറം ലൈറ്റ് കാണുന്നല്ലോ ?
പുല്‍കൂട്ടില്‍ കണ്ട പൊന്നുണ്ണി അല്ലെ ?
കുഞ്ഞിളം പൈതലല്ലേ ?
ഇന്ന് നമുക്ക് ക്രിസ് മസ് പോലെയല്ലേ ?
എങ്കില്‍ നമ്മുടെ കോപ്പേല്‍ പള്ളി വാങ്ങാന്‍ നമ്മോടു കൂടെ
ഊണും ഉറക്കവും ഇല്ലാതെ നടന്ന FR.SAJI എവിടെ ആണ് ഈ ക്രിസ്മസ്സിനു ?
അതെ ...., അച്ഛനിപ്പോള്‍ നാട്ടിലല്ലേ ?
നാട് കടത്താന്‍... ചെയ്ത കുറ്റം എന്താണ് ?
അച്ഛന്റെ ആ കഥ എല്ലാം.. ചൊല്ലാമോ ?
തെറ്റു കുറ്റങ്ങള്‍ ഒന്നും അച്ചന്‍ ചെയ്തില്ലാ ..
സത്യമതെന്നാലും കള്ള സാക്ഷികള്‍ ചേര്‍ന്ന് .....!!
YEAH ,
വേഗം വാ മോനെ, നമ്മള്‍ ലേറ്റ് ആകും .LET US GO PRAY >....>......>......>......
അത്ത്യു ന്നതങ്ങളില്‍ ദൈവത്തിനു സ്തുതി , ഭൂമിയില്‍ സന്മനസ്ഉള്ളവര്‍ക്ക് സമാധാനം . കപ്പ്യാര് വളരെ കഷ്ട്ടപെട്ടു അരുളിയപ്പോളും പല്ഗുണന്‍ പാതിരി ഉണ്ടപൊരി തപ്പുന്നതിന്റെ തെരക്കിലായിരുന്നു . ദൈവാനുഗ്രഹത്താല്‍ ഒരിടത്തും കോഴിയുടെ കാലും ബ്രെസ്റ്റും ചപ്പാത്തിയും കണ്ടില്ല . എനിക്കറിയില്ല അദ്ദേഹം ഒത്തിരി താമസിക്കാതെ സ്ഥലം കാലിയാക്കി . എസ്കോര്ടുപോയ വട്ടനും വട്ടന്റെ വട്ടനുമായ ഒരു നാറി മനുത്തും മണക്കാതെയും വലിഞ്ഞുകേറി വന്നു . പണം എന്തോരും കിട്ടി എന്നരിയുവാനും അതില്‍ കുറച്ചു വലിയ പല്ഗുണന്റെ വട്ടിയിലേക്ക് തട്ടാമെന്നാണ് അവന്‍ ചിന്തിച്ചത് . കോപ്പെളിലെ പിള്ലെരോടാണോ കളി . അവര് കളിപടിപ്പിക്കും . നോയന്ബാന്നകെട്ടത് , 25 നു ശേഷം കാണാം >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>> aaaaannnnnndddddde മുട്ടത്തോരുമൈന ,ബ്ലിം ബ്ലിം ബ്ലിം ബ്ലൂം ബ്ലൂം ബ്ലൂം .
SHIBU PLAYING BIG GAME IN FRISCO !
HE IS BEHIND ALL THE MESS IN FRISCO.
HE IS ON AND HE IS OFF ! BIG GAME PLAYER IN FRISCO! WATCH OUT THIS CROOKED FELLOW.
Is he really going to say anything about forgiveness ??
PREACHING IS VERY EASY ! NEXT TIME ASK HIM DOES HE REALLY MEAN IT WHEN HE SAY IT !!!
തന്റെ ജീവിതത്തില്‍ ചെയ്യാന്‍ പറ്റാത്ത കാരിയങ്ങള്‍ മറ്റുള്ളവരോട് ചെയ്യാന്‍ ഉപദേശിക്കുന്നവനാണ് അല്ലെങ്കില്‍ ആജ്ഞാപിക്കുന്ന=വരാണ്
നമ്മുടെ സഭാ നേതാക്കന്മാര്‍ !!!
IT IS VERY SAD TO SAY THAT IS THE TRUTH.
പൌരോഹിത്യവര്‍ഗത്തിന്റെ കണ്ടുപിടത്തമാണ് കുംബസാരമെന്നു" . ഒരുകണക്കിന് ചിന്തിച്ചാല്‍ ഇതില്‍ എന്താണ് തെറ്റ് . നമ്മുടെ അങ്ങാടിയെപ്പോലുള്ള കള്ളമെത്രാന്മാരും , തോട്ടിലെ വേലി സക്കരിയെപ്പോലുള്ള ആലിംഗന പ്രേമികളും , കടുപ്പന്‍ ,കനിയാപടി ജീന്‍സ് ജോജി , ബ്ലാ ബ്ലാ വര്‍ഗീസച്ചനും , വിനോദിനി തുടങ്ങി കള്ളന്മാരുടെ സങ്കേതമായ ഈ അമേരിക്കയില്‍ ഞങ്ങളെങ്ങനെ വിശ്വസിച്ചു കുംബസാരിക്കും . പ്രത്യേകിച്ച് സ്രീകള്‍ . ഇവന്മാര്‍ സ്രീകളെ ബ്ലാക്ക് മെയില്‍ ചെയില്ലാന്നു എന്താ ഒറപ്പ് . സ്വയം എളിമപ്പെടാന്‍ ഒരുക്കമല്ലാത്തവരും , ദൈവനിന്ദ പ്രവര്‍ത്തിക്കുന്നവരും , സത്യത്തിനും നീതിക്കും എതിരായി നിലകൊള്ളുന്നവരും ,പള്ളിമുതല്‍ കൊള്ളയടിച്ചു നാട്ടില്‍ എസ്റ്റെയിട്ടു വാങ്ങിക്കൂട്ടുന്നവരും , വി . ക്രുശിതരൂപത്തെ പള്ളിയില്‍ അല്ത്താരയില്‍ വെക്കാന്‍ വിസമ്മതിക്കുന്നവരും , !!!
YOU ARE ABSOLUTELY 100 % WRIGHT !
കള്ളതരത്തിനും കാപട്യ ങ്ങള്‍ക്കും കൂട്ട് നില്‍കുന്ന നിങ്ങളോട് ഞങ്ങള്‍ക്ക് എങ്ങനെ RESPECT
ഉണ്ടാകും ?
LOOK AT THE HISTORY OF GANDHI AND MOTHER TRESAA !!!
WHY THE WHOLE WORLD IS RESPECTING THEM ? DOES THE RELIGION MATTERS?
LET ME ASK WERE THEY SYRO MALABARIANS ??? !!!
THEY WEREN'T GOD EITHER !!!!!!!!
We are dealing with a 5000 pound Gorilla. Be careful.They have the resource to make them rule us like Kings and majority of us are under informed on what really is going on.
Post a Comment