Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, December 20, 2010

Dear Santa, Can you Deliver in Garland What You Promised Us in Coppell?


Church Consecration
 -- Tom Varkey

After attending the Consecration Ceremony in Coppell yesterday, I was thrilled. If you are like me, I am sure you also felt that our beloved Bishop Mar Jacob Angadiath sounded like an awesome Santa. Yes, he promised that he will not impose the Mar Thoma Cross anymore and anywhere in his diocese since the Kerala Church has not reached a consensus on this issue. For a moment, as an avid devotee of the Crucifix, I felt like a kid sitting on Santa’s lap listening to him telling me I can have whatever I wish for this Christmas. But soon my thoughts turned a little somber. Based on our Bishop’s promises in the past, his promises sounded a little far-fetched. So the question that is now swirling around in my head is: “Can our Bishop deliver in Garland what he promised us in Coppell?” Based on his record on keeping promises, like most of you I feel like he is somebody who lives in an unfamiliar territory like the North Pole while we live in Dallas, Texas.


To give us some reassurance, here is a question we are asking our Bishop Santa: Can you deliver in Garland what you promised us yesterday in Coppell? To restore our trust in you which suffered some serious set-back with the Fr. Sajy Chakkittamuriyil fiasco, here is what you need to do: 

1) Tell Rev. Fr. Joji Kaniampadickal in the Garland church that he should not move the Crucifix in the Parish Hall. The parishioners in the Garland Church installed that Crucifix in the Parish Hall for it to stay – not to be moved to the new church or anywhere else. If he has no money to buy another crucifix to install in the new Church, I will get that money for him one way or other.

2) Tell Fr. Joji to hold fair elections to appoint a new Parish Council who will be sensitive to public opinion when it comes to implementing the wishes of the parishioners. Right now, what has happened in the Garland is not much different from what has happened in the Ivory Coast, Haiti or Iran where the elections have been manipulated by unscrupulous and greedy dictators. Fr. Joji has denied the parishioners their innate rights to choose their leaders for their community who will install the Crucifix which is what they want. He has handpicked his own cronies who have neither the integrity nor a conscience that will respect the wishes of their fellow parishioners. If Fr. Joji holds a referendum among the parishioners on this issue, this will become clear to him in a heartbeat. 

3) Announce in the church that he will install the cross that the majority of the parishioners want and not what he or you want. And be prepared to face a great shock – because what they want is not the Mar Thoma Cross. Sorry to disappoint you, Santa!

If you do the above, then we will trust in you once again. Otherwise to us you will become the Grinch who not only stole our Christmas but also our Crucifix. You will not be our Santa -- not even by a long shot. If you don’t deliver on the promise you made to us in Coppell, then we will wage a battle more fierce in Garland than the one you saw in Coppell. You will be convinced that Coppell was a cakewalk when you see our fight for the Crucifix in Garland. In addition to media attack and financial non-cooperation which we used as our weapons in Coppell, you will see legal action taking a center stage. But our greatest strength will always be this truth: “The battle belongs to the LORD” (1 Sam. 17:47). Legal action will be expensive both to you and to us. But you will have to reimburse our legal expenses when the battle for Garland is won and our diocese will be in worse shape than the bankrupt dioceses in the U.S. after losing the sex scandal cases.

Of course if you don’t keep your promise you made in Coppell, we will have a bad Christmas or two. But you will have a bunch of long and hot summers far away from your cozy and comfortable home in the North Pole shuttling back and forth from courthouse after courthouse. So here is your choice: you can continue to be the good Santa you have shown yourself to be in Coppell on December 19, 2010 or become the Grinch who stole both our Christmas and our Crucifix! We d not want to sound ungrateful to you for the noble character you displayed in Coppell. We immensely thank you for acting with nobility in Coppell yesterday. But you need to go further not for our personal glory or for any benefit our part but for the glory of our Crucified Savior which is at stake. We will defend it at any cost. Then everyone inside and outside the Syro-Malabar Church will know that “the kingdom of God is not a matter of talk but of power” (1 Cor. 4:20). This power flows from the Savior who hangs on the Crucifix which you saw on display on Dec. 19, 2010 and will soon flow into Garland. Then you will be convinced beyond all doubt that the Mar Thoma Cross is nothing but an idol. 

28 comments:

Anonymous said...

ചിക്കാഗോ സംഘം രക്തം ചോര്‍ന്നുപോയ മനുഷ്യ ശവങ്ങളെപ്പോലെ കോപ്പെലില്‍


അധികാരത്തിമിര്‍പ്പില്‍ അന്ന്യായം കാട്ടിയ അങ്ങാടിയത്ത് ഇന്ന് ലോകത്തിന്റെ മുമ്പില്‍ അപമാനിതനാണ്.

തന്‍റെ ചെങ്കോലും തൊപ്പിയും കാട്ടി വിരട്ടി ഒരു ജനത്തെ അപ്പാടെ വഴി തെട്ടിക്കാമെന്നു ബിഷപ്‌ അങ്ങാടിയത്ത് സ്വപ്നം കണ്ടു.

കോപ്പെലിലെ വിശ്വാസികള്‍ അദ്ദേഹത്തിന്‍റെ ആ സ്വപ്നം ഒരു ഭീകര സ്വപ്നമാക്കി മാറ്റി.

ആധുനിക കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ അങ്ങാടിയത്തിനെപ്പോലെ കുഞ്ഞാടുകളുടെ മുമ്പില്‍ അപമാനിതനായ ഒരിടയന്‍ ഉണ്ടായിട്ടില്ല, ഇനി ഒട്ടു ഉണ്ടാകുമെന്നും തോന്നുന്നില്ല.

വിശുദ്ധ വേദിയില്‍ പോലീസിനെ കടത്തിയതിനുള്ള ഏക ഉത്തരവാദി ബിഷപ്പല്ലാതെ മറ്റാരുമല്ല.

സ്വന്തം അജഗണങ്ങളുടെ ഇടയിലേക്ക് കാവല്‍ പ്പട്ടാളത്തിന്‍റെ അകമ്പടിയില്ലാതെ ഇറങ്ങിച്ചെല്ലാന്‍ ഭയക്കുന്ന ഇടയന്‍ !

സ്ത്രീ ജനങ്ങളും കുഞ്ഞു കുട്ടികളും സന്നിഹിതരായിരിക്കുന്ന ഈ വിശുദ്ധ അങ്കണത്തിനു കളങ്കം ചാര്‍ത്തിയിരിക്കുകയാണ് ഭീരുക്കളായ ചിക്കാഗോ സംഘം.

തന്‍റെ പിടിവാശിയും ദുര്‍ബുദ്ധിയും ഒന്നുകൊണ്ടു മാത്രം കോപ്പെലിലെ സമാധാനം എന്നന്നേക്കുമായി നശിപ്പിച്ച ഒരു വെറും നീചനായ മനുഷ്യനാണ് ബിഷപ്‌ അങ്ങാടിയത്ത്.

Anonymous said...

If you could count the accurate # of islands of Philippines in any single day, then only you can trust the Bishop Angadiath, meaning the Bishop Angadiath and his Syro Malabar teams in USA are not trustworthy to their call in USA. The SMC-Chicago diocese exploited our religious freedom in USA.

The Syro Malabar diocese in USA misused the faithful and their hard earned money to deviate the faithful to a pegan ideology under the umbrella of Catholicism. We cannot trust the bishop and his biased priests in USA because they cheated the faithful in Chicago/USA and hung the ugly catherdal altar setups during the lonely hours of night in Chicago. The SMC-Chicago turned the church into their personal fame and benefits. They proclaim the gospel for others but they themselves cannot grasp it seldom inherit it.


Matthew 21:13 = He said to them, “It is written, ‘My house shall be called a house of prayer,’ but you make it a den of robbers.”


1 Corinthians 6:10 == “nor thieves nor the greedy nor drunkards nor slanderers nor swindlers will inherit the kingdom of God.”

We cannot trust the SMC-Chicago bishop anymore until he restores the unity of faithful by removing his pegan cross and viri from the Bellwood cathedral.

Anonymous said...

The photo is very good. Their guilty conscious is depicted in their faces; and luckily they do not have a thumpykaiy. Any way with the good altar setup everything turned to a good setup with the elegant crucifix and not like the Bellwood’ cathedrals’ MINI SKIRT Altar.

Anonymous said...

BLOG ! BLOG ! BLOG !

NEEENAL VAZHATTEEEEEE !!!!!

KEEP UP THE GOOD WORK......

PROTECT AND PRESERVE OUR FAITH......

Anonymous said...

"If you do the above, then we will trust in you once again."

Mr.Tom Varkey,

Thanks, but not thanks. Please speak for yourself. I will not trust the bishop so soon when I know he constantly lied about big and little things.

Anonymous said...

ബിഷപ്പ് എന്ന ഒരു വ്യക്തി അചാരമെന്നും പാരമ്പര്യമെന്നും സ്വയം വിശ്വസിക്കുന്ന സംഗതികള്‍ അത് സ്വീകരിക്കാന്‍ തയാറല്ലാത്ത ഒരു സമൂഹത്തിന്റെ മേല്‍ തന്റെ അധികാരമുപയോഗിച്ച് കെട്ടിയേല്‍പ്പിക്കുവാന്‍ ശ്രമിക്കുതതിനെതിരെ പ്രതിഷേധ സ്വരമുയര്‍ത്തുന്നത് ഏത് വിശ്വാസിയുടെയും മാനുഷീകാവകാശപരിധിയില്‍പ്പെട്ടതാണ്. .

Anonymous said...

2) Tell Fr. Joji to hold fair elections to appoint a new Parish Council who will be sensitive to public opinion when it comes to implementing the wishes of the parishioners. Right now, what has happened in the Garland is not much different from what has happened in the Ivory Coast, Haiti or Iran where the elections have been manipulated by unscrupulous and greedy dictators. Fr. Joji has denied the parishioners their innate rights to choose their leaders for their community who will install the Crucifix which is what they want. He has handpicked his own cronies who have neither the integrity nor a conscience that will respect the wishes of their fellow parishioners. If Fr. Joji holds a referendum among the parishioners on this issue, this will become clear to him in a heartbeat.


If we change the names we have the same issues here in Phoenix. Hope santa will rectify things and also teach our Priest , more about the Christ and his ways and also tell him that Christmas with out Christ is just some holiday celebrations.

Anonymous said...

Catholic Church - Holy Mass

"Christ who offered himself once in a bloody manner on the altar of the cross is contained and offered in an unbloodied manner..."

The Council of Trent reaffirmed traditional Christian teaching that the Mass is the same Sacrifice of Calvary offered in an unbloodied manner:

"The victim is one and the same: the same now offers through the ministry of priests, who then offered himself on the cross; only the manner of offering is different.

And since in this divine sacrifice which is celebrated in the Mass, the same Christ who offered himself once in a bloody manner on the altar of the cross is contained and offered in an unbloody manner... this sacrifice is truly propitiatory" (Doctrina de ss. Missae sacrificio, c. 2, quoted in Catechism of the Catholic Church, 1367).

The Council declared that Jesus instituted the Mass at his Last Supper: "He offered up to God the Father His own body and blood under the species of bread and wine; and, under the symbols of those same things, He delivered (His own body and blood) to be received by His apostles, whom He then constituted priests of the New Testament; and by those words, Do this in commemoration of me, He commanded them and their successors in the priesthood, to offer (them); even as the Catholic Church has always understood and taught."

The Catholic Church sees the Mass as the most perfect way it has to offer latria (adoration) to God.

It is also Catholic belief that in objective reality, not merely symbolically, the wheaten bread and grape wine are converted into Christ's body and blood, a conversion referred to as transubstantiation, so that the whole Christ, body and blood, soul and divinity, is truly, really, and substantially contained in the sacrament of the Eucharist.

With crucifix in the alter the whole picture about real mass will be clear to us all.

Real Catholic said...

VOICE

Can we have a video where Bishop is saying "He will NOT install claver cross + Viri" in other places forcefully.

This will be a great proof for all of us to discuss our options with Bishop and Church.

Real Catholic

Anonymous said...

Parishoners need to pay on monthly basis so our money will be accounted for in our church and would not land in the pocket of chicago.Also if we read the reminder of Bishop's appeal looks loke people did not give him any money and put the Chicago curia in fix. lets wait and see how many more reminders will come.
Regarding calling police in Coppell, I am sure it must have been the Bishop's idea as he had no guts to face parishoners of Coppell after daring them to install marthoma cross.I cant forget the day when he stood up after all the people were agitated and tol that the altar model should be with viri and marthoma cross. Rev bishop people might not read between line but I do not intend to become a fool like the other parishoners. I have decided in future to skip / boycott all functions/ programmes attented by by the Bishop as I lost trust in him. 'He needs to stop listening to THE EX TRUSTEE YOU ALL KNOW WHOM I AM TALIKING ABOUT.
THE BALL IS IN YOUR COURT.
Mr.CHERIYAN please can you try to forget the past and grow instead of complaining like a kid that there is still no samadahanam. Mr. poulose is a sincere man maybe we should make him the next trustee or atleast a comittee member

Anonymous said...

The next good thing the bishop needs to do move Fr. Varghese he is to old for this vibrant parish does not know how to interact with this vibrant crowd. I bet all that he know will be (potti's {pottan wife for those of you who dont know hahahahaha})911's kids name, vattan's daughter/ son and of course the pandi lady's kids name.
How many houses has got invited too? How many houses can he go without being called? maybe only Varghese chetan's house.
If you have some shame Fr. varghese you need to go out on your own this place is going to be your waterloo.
Mathew

Anonymous said...

ജോൺജോയിക്ക് കോപ്പേല്‍ പളളിയില്‍ പോലിസിനേ കൊണ്ടുവരുവാന്‍ അധികാരം കൊടുത്തത് ആര്?

കോപ്പേല്‍ പളളിയില്‍ അങ്ങാടിയത്ത് പിതാവിന്‍റെ അരയില്‍ ജോൺജോയി കെട്ടികൊടുത്ത diaper പൊട്ടിഒഴുകിയത് തൂടച്ചത് ആര്?


ചേന തലയന്‍ Av, ജോൺജോയി,വട്ടന്‍തോമ പിന്നേ ഇവന്‍മാരൂടെ ഭരൃമാരൂം ആണ് തൂടച്ചത് കൊടുത്തത്!

കോപ്പേല്‍ പളളിയില്‍ പോലിസിനേ കൊണ്ടുവന്നത്, അങ്ങാടിയത്ത് പിതാവ് കോപ്പേലുകാരെ പേടിച്ചട്ടോ? അതോ ദൈവത്തേ പേടിച്ചട്ടോ?

Anonymous said...

കൊപ്പെല്‍ പളളിയില്‍ അങ്ങാടിയത്ത്പിതാവിന് പ്രസംഗം[December-19-2010] പറയുവാന്‍ അഞ്ചാറ് glass വെളളം കുടിക്കേണ്ടിവന്നു! [അങ്ങാടിയത്ത്പിതാവിന്‍റെ കൈകളും, കാലുകളും പ്രസംഗങ്ങത്തിന്‍റെ ഇടക്ക് വിറയലായിരുന്നു. അഞ്ചാറ് glass വെളളം കുടിച്ചതിനുശേഷമായിരുന്നു ശരീരത്തിലെ വിറ മാറിയത്. police ഉണ്ടായിട്ടും കോപ്പലിലെ ജെനങ്ങളെ നേരില്‍ കണ്ടതുകൊണ്ട്, അഞ്ചാറ് glass വെളളം കുടിച്ചതെങ്കിലും, അങ്ങാടിയത്ത്പിതാവിന്‍റെ വിറയലിന് വലിയ കുറവ് ഉണ്ടായിരുന്നില്ല.] അതുമുഴുവനും പുറത്ത് വന്നപ്പോള്‍ അടുത്തിരുന്ന കൂരൃ ക്നാന അച്ഛന്‍ മുത്തേലക്ക് തലകറക്കവും, ശര്‍ദ്ദിയും വന്നട്ട് പുറകില്‍കൂടി ചാടിയോടി ഇത് കണ്ട police അബരന്ന് തോക്ക്എടുത്തു! policeന്‍റെ തോക്ക്കണ്ട കൂരൃ ക്നാന പാതിരി വീരാപ്പനെപോലെ കൊപ്പലിലെ ഏതോ കാട്ടിലേക്ക് ഓടിമറഞ്ഞു! തീറ്റ തിന്നുവാന്‍ സമയമായപ്പോള്‍ മുതല്‍ ഇപ്പംവരെ അങ്ങാടി പിതാവും വര്‍ഗ്ഗീസച്ഛനും കൂട്ടുകാരും പാതിരിയേനോക്കിമടുത്തു,അവസാനം ഇവരല്ലാവരും കരോളിന് പോയി! ഈ തിരക്കിട്ട കരോള്കാരണം വര്‍ഗ്ഗീസച്ഛന് irvingലെ ക്രസ്തുമസ് കരോളിന് പോവുകാന്‍ സാധിച്ചില്ല. കൂരൃ വീരാപ്പനെ ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുന്നു.

Anonymous said...

This blog has done far better things and achieved greatness for the Syro Malabar laity of Dallas, Taxas. SMCC, the so called laity association of Syro-Malabar diocese of Chicago should pay attention and learn from the 'Coppell' incident and understand what the unity of laity means. I'm surprised that the SMCC leadership did not utter a word during this crisis that affected our church in the USA. The current SMCC national leadership is full of bunch of self promoters who are only intersted in a possible national convention only to create a name for themselves. SMCC should have been in the forefront with the people of Coppell to lead this fight aginast the church hierarchy and their stupid decisions to impose the pagan cross and curtain all accross the SMC parishes in the USA. Again, the current SMCC leaders want to run (down) this organization like FOMAA or FOKANA. Standing up for the laity is not in their agenda. Shame on you SMCC leaders... Hats off to the people of Coppell, May God bless you all.

Anonymous said...

This priest in Coppell lies always and we are not comfortablewith it.We ladies are not at all in a spirit to participate in the mass.So we need your help.If this blog can do something about it then we will be thankfull to you.

Anonymous said...

കോപ്പെലിലെ ദേവാലയ കൂദാശ കര്‍മ്മങ്ങള്‍ മംഗളകരമായി നടന്നു. എങ്കിലും ജനങ്ങളുടെ ഇടത്ത് വശത്ത് നിന്ന് നോക്കിയാല്‍-----------ഫാ. വിനോദ്,വികാരി ഫാ.വര്‍ഗ്ഗീസ്, ഫാ.കൂരൃ ക്നാന {ചിക്കാഗോ} മുത്തേലക്ക് Bishop Jacob Angadiath, DALLS Bishop എവിടെ?, ഫാ.വലിയ മഠത്തില്‍,Fr. Roy Kaduppil, ഫാ.ഗാര്‍ല്ലഡ് ജോജി, ഫാ.സജി എവിടെ?

പോലീസിനെപോലും അങ്ങാടിയത്ത് പിതാവ് ക്ഷണിച്ചുവരുത്തി! കോപ്പെലിലെ ദേവാലയം വാങ്ങിക്കാന്‍ സഹായിച്ച ഫാ.സജി ക്ഷണിച്ചുവരുത്തുവാന്‍ അങ്ങാടിയത്ത് പിതാവ് മറന്നുവോ!

DALLS Bishop നെ അങ്ങാടിയത്ത് പിതാവിന്‍റെ കൂട്ടത്തില്‍ നിന്നിരുന്നുവെങ്കില്‍ പുറം തിരിഞ്ഞ് കുറുബാക്ക് കൂടുബോള്‍ ക്ലാവര്‍ കുരിശ് DALLS Bishopന്‍റെ പുറത്ത് ഇല്ലാത്തുകൊണ്ടാണോ അങ്ങാടിയത്ത് പിതാവിന്‍റെ കൂടെ കൂട്ടഞ്ഞ്? അതൂകൊണ്ടാണോ PHOTOയില്‍ DALLS Bishop നെ കാണാത്തത്?

Anonymous said...

How can you expect some one who manipulates you to be honest? They are shrewd and that is why they can make use of you to survive with a church that's in every way inferior.Go confess with an English priest who is much wiser, honest and less greedy for your money.

internet said...

Another example of hierarchy's greed for money.

http://www.cathnewsindia.com/2010/12/17/church-still-eyeing-syrian-bank-takeover/

No man can serve two masters: for either he will hate the one, and love the other; or else he will hold to the one, and despise the other. Ye cannot serve God and mammon.

Dr.Kochappi, S.S.L.C.,Ph.D. said...

ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്, ഉണ്ടവന് പായ് കിട്ടാഞ്ഞിട്ട്.
കാല്‍ഗരിയിലെ സ്നേഹമുള്ള വല്യേട്ടന്‍മാരേ, കൊച്ചനുജന്‍മാരേ, ബഹു: സ്ത്രീ ജനങ്ങളേ,
ഞാന്‍ കൊച്ചാപ്പി, ഡോ.കൊച്ചാപ്പി, എസ്.എസ്.എല്‍.സി.,പി‌എച്ച്.ഡി.(അവസാനം എഴുതിയിരിക്കുന്നത് എന്റെ ഡിഗ്രിയാണ്)നിങ്ങള്‍ക്ക് ഞാന്‍ പുതിയ ആള്‍ ആയിരിക്കാം , പക്ഷേ ഈ അമേരിക്കാ ഭൂഖണ്ഡത്തിലെ പല സീറോ മലബാര്‍ സമൂഹങ്ങള്‍ക്കും ഞാന്‍ ഒരു കോമാളിയും , സഭാധികാരികള്‍ക്ക് തല വേദനയും ആണ്. നിങ്ങളുടെ പ്രശ്നം സാധാരണ സീറോ മലബാര്‍ സമൂഹങ്ങളില്‍ കാണപ്പെടുന്ന ഒന്നല്ല , മറിച്ച് കൂടുതല്‍ സങ്കീര്‍ണവും കുഴഞ്ഞ് മറിഞ്ഞതും ആകുന്നു. സാധാരണയായി കണ്ടു വരാറുള്ള രോഗങ്ങള്‍ ആയ ആളുകളി , പണാപഹരണം എന്നില്‍ നിന്നും വ്യത്യസ്തമായി ,അടിച്ചമര്‍ത്തല്‍, അധികാര പ്രമത്തത, പോക്കിരിത്തരം, human rights violation തുടങ്ങിയ മാരകവും ചികില്‍സാ വിധികള്‍ അതി സങ്കീര്‍ണവും ആയ രോഗങ്ങളാണ് നിങ്ങളുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്നത്. നിങ്ങള്‍ വളരെ ആത്‍മാര്‍ത്ഥതയോടും വേദനയോടും കൂടി എഴുതിയിരിക്കുന്ന ലേഖനം ആകയാല്‍ , എന്റെ മറുപടി ഒരു കളിയാക്കല്‍ ആയി തോന്നിയേക്കാം. ഞാന്‍ കളിയാക്കലിലൂടെ ആണ് കാര്യത്തിലേക്ക് കടക്കുക.
ഒരു നിസ്സാര ചോദ്യം ചോദിക്കട്ടെ? വേലിയേല്‍ ഇരിക്കുന്ന പാമ്പിനെ എടുത്തു കോണാത്തില്‍ വച്ച് മര്‍മ്മത്ത് കടി മേടിക്കാന്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? ഇഷ്ടമാണെങ്കില്‍ മുന്‍പോട്ടു പൊയ്ക്കൊ, ഇഷ്ടമല്ലെങ്കില്‍ രണ്ടു വട്ടം ചിന്തിക്കണം.

Dr.Kochappi said...

ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്, ഉണ്ടവന് പായ് കിട്ടാഞ്ഞിട്ട്.
സീറോ മലബാറിന്‍റെ ഈറ്റില്ലം എന്നു പറയപ്പെടുന്ന പാലാ രൂപതയില്‍ പെട്ട ആളാണ് ഞാന്‍. ആരുടെയോ നിര്‍ഭാഗ്യം കൊണ്ട് ഒരു പന്തിക്കൂസുകാരിയെ കെട്ടി 30 വര്ഷം മുന്പ് അമേരിക്കയില്‍ എത്തിയ ഹത ഭാഗ്യനായ ഒരു മുന്‍ സെമിനാരി വിദ്യാര്‍ത്ഥി ആയ ഞാന്‍ ഒരിക്കലും എന്റെ സീറോ മലബാര്‍ പാരമ്പര്യം ആര്ക്കും അടിയറ വച്ചിട്ടില്ല. എന്റെ നാഡീ ഞരമ്പുകളിലൂടെ ഇന്നും സഞ്ചരിക്കുന്നത് സീറോ മലബാര്‍ ചുടു രക്തം ആണ്. ഞാന്‍ അമേരിക്കയില്‍ വരുന്ന കാലത്ത് ഇവിടെ സീറോ മലബാര്‍ സഭ ഇല്ല, പക്ഷേ സഭയില്‍ പെട്ട അച്ചന്‍മാര്‍ ഉണ്ട്. അവര്‍ ആളുകളിക്കാന്‍ വേണ്ടി, പത്തും ഗുസ്തീം കഴിഞ്ഞു പട്ടാളത്തില്‍ നിന്നും നേഴ്സുമാരുടെ കൂടെ ഒളിച്ചോടിയ അല്‍പ്പന്‍മാരായ ചില സാമ ദ്രോഹികളെ കൂട്ട് പിടിച്ച് , സമുദായത്തില്‍ കാട്ടിക്കൂട്ടിയ കൊള്ളരുതായ്കകളില്‍ മനം നൊന്ത് സര്‍വ്വവും അടിയറ വച്ച് പന്തിക്കോസ് പള്ളിയില്‍ ചേര്‍ന്ന ഞാന്‍, 10 കൊല്ലം മുന്പ് സീറോ മലബാര്‍ രൂപത ഉണ്ടായപ്പോള്‍ ഒത്തിരി സന്തോഷിച്ചു.ഞാന്‍ എന്റെ പിള്ളേരുമായി മുടിയനായ പുത്രന്‍ തിരിച്ചു വന്ന പോലെ എന്റെ മാതൃ സഭയില്‍ എത്തി. പക്ഷേ ഇന്ന് ഞാന്‍ ഖേദിക്കുന്നു. കാരണം പണ്ട് സീറോ മലബാര്‍ രൂപത ഉണ്ടാകുന്നതിന് മുന്പ് ഇവിടെ നടമാടിയിരുന്ന വൃത്തികേടുകളെക്കാള്‍ പതിന്മടങ്ങ് കൂടിയ അസംബന്ധങ്ങളാണ് ഇന്നിവിടെ നടക്കുന്നത്. അതില്‍ മനം നൊന്ത് എന്റെ ഭാര്യയും മക്കളും പന്തിക്കോസിലേക്ക് തിരിച്ചു പോയി. പക്ഷേ ഈ കൊച്ചാപ്പി രണ്ടിലൊന്ന് അറിഞ്ഞിട്ടേ ഇനി കാര്യം ഉള്ളൂ.ഒന്നുകില്‍ കളരിക്ക് പുറത്തു അല്ലെങ്കില്‍ കുറുപ്പിന്റെ നെഞ്ചത്ത്. നിങ്ങളൊക്കെ മഹാ ഭാഗ്യവാന്മാര്‍ ആണ് മക്കളെ മഹാ ഭാഗ്യവാന്മാര്‍. നിങ്ങള്‍ക്ക് മലയാളം കൂര്‍ബ്ബാന കാണണം അല്ലേ? ശാലോം TV വച്ചാല്‍ പോരേ? രൂപ താ രൂപ താ എന്നു എപ്പോഴും കരയുന്ന ഒരു രൂപതയും , അത് അതിരൂപത ആക്കിയില്ലെങ്കില്‍ പോലും ,അതി രൂപ താ എന്നു കരയാന്‍ തുടങ്ങുന്ന കാലം അതി വിദൂരമല്ലാത്ത ഈ കാലയളവില്‍ , ഉള്ള കഞ്ഞിയും കുടിച്ചു അറിയാവുന്ന കുരിശ്ശും വരച്ചു എവിടെയെങ്കിലും കിടന്നുറങ്ങിയാല്‍ പോരേ? അതി മോഹത്തിന് പോയാല്‍ ആപത്തല്ലേ?

Dr.Kochappi said...

ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്, ഉണ്ടവന് പായ് കിട്ടാഞ്ഞിട്ട്.
ഇനി അങ്ങിനെ സ്വന്തമായി ഒരു സീറോ മലബാര്‍ സമൂഹം കെട്ടിപ്പടുക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കില്‍, ഡാലസ്സിലെ കോപ്പെലില്‍ ഉള്ളത് പോലെ ചോരത്തിളപ്പുള്ള ചെറുപ്പക്കാരുണ്ടോ നിങ്ങളുടെ സമൂഹത്തില്‍? കോപ്പേല്‍ ചരിത്രം നമുക്കെല്ലാവര്‍ക്കും പാഠം ആകേണ്ട ഒരു വര്‍ഗ്ഗ സമരത്തിന്‍ വീര ഗാഥ ആണ്. പണ്ട് സര്‍ CP യുടെ ഗര്‍ജ്ജിക്കുന്ന തോക്കുകളോട് വെറും വാരിക്കുന്തങ്ങളുമായി ഏറ്റു മുട്ടി പുന്നപ്ര -വയലാറില്‍ വിജയം വരിച്ച കമ്മ്യൂണിസ്റ്റ് സഖാക്കളുടെ കാര്യം ആണ് കോപ്പേല്‍ മക്കളുടെ വീര കഥ കേട്ടപ്പോള്‍ എനിക്കു ഓര്‍മ്മ വന്നത്. പുന്നപ്ര വയലാറില്‍ 130 മനുഷ്യ ജീവിതങ്ങളാണ് തോക്കിന് ഇരയായതെങ്കില്‍ ,കോപ്പെലില്‍ മനുഷ്യ സ്നേഹി ആയ Fr. Saji യുടെ ജീവിതം ആണ് ഹോമിക്കപ്പെട്ടത്. വിഗ്രഹ ആരാധനയുടെ അടയാളം ആയ മാര്‍ത്തോമ്മാ കൂരിശെന്ന വ്യാജ നാമത്തില്‍ അറിയപ്പെടുന്ന മാനിക്കേയന്‍ ക്ലാവര്‍ കുരിശിനെതിരെ ,ക്രൂശിത രൂപത്തിന് വേണ്ടി നിലകൊണ്ടതിന്‍റെ പേരില്‍, അദേഹത്തെ പണാപഹരണ കേസില്‍പ്പെടുത്തി വ്യാജ കുറ്റം ചുമത്തി തേജോവധം ചെയ്ത് നാടുകടത്തിയ ചിക്കാഗോ രൂപതാ നേതൃത്വം , അച്ചനെ സപ്പോര്‍ട് ചെയ്ത സത്യ വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കാനും ,മാനഹാനി വരുത്താനും, ശാരീരിക പീഡനം നടത്താനും കൂട്ട് നിന്നു. അവസാനം പള്ളി വെഞ്ചരിപ്പ് എന്ന പ്രഹസനത്തിന് വന്ന സീറോ മലബാര്‍ കുഞ്ഞാടുകളെ( ബലിയാടുകളെ ) പോലിസിനെ അള്‍ത്താരയില്‍ അണിനിരത്തി അപമാനിക്കാനും വരെ ചിക്കാഗോ നേതൃത്വം തയ്യാറായെങ്കില്‍ , നിങ്ങള്ക്ക് അവിടെ ഒരു പള്ളി വേണോ എന്നതിനെ പറ്റി നിങ്ങള്‍ നൂറുവട്ടം ചിന്തിക്കണം!
നിങ്ങളുടെ അച്ചന്‍ വീടുതോറും വിളിച്ചു , അച്ചന്‍ മാരെ വിമര്‍ശിച്ചാല്‍ ,കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നു എന്ന് കേട്ടപ്പോള്‍ ചിരിയാണ് വന്നത്. നിങ്ങളുടെ അജ്ഞതയെ മുതലെടുക്കുന്നതിന്റെ മറ്റൊരു ഉദാഹരണം . ഗീവര്‍ഗീസ് പുണ്യവാളന് കോഴി കൊടുത്തില്ലെങ്കില്‍ പാമ്പിനെ വിട്ടു കടിപ്പിക്കും എന്ന് പള്ളിയില്‍ പ്രസംഗിച്ച വികാരിയച്ചനോട്‌ , ആള്‍ക്കാരെ ദ്രോഹിക്കുന്ന പുണ്യവാളന്‍ എന്തൂട്ട് പുണ്യവാളന്‍ എന്ന് മറുചോദ്യം ചോദിച്ച വിവേകമുള്ള ഒരു ഇടവകക്കാരനെ കൈക്കാരനും കൂട്ടരും പെരുന്നാള്‍ കഴിഞ്ഞപ്പോള്‍ കള്ളുകുടിച്ചിട്ടു കൈകാര്യം ചെയ്ത കഥ കേട്ടിട്ടുണ്ട്. അത് അന്തക്കാലം . എന്താ അയാള്‍ ചോദിച്ചത് ശരിയല്ലേ ? അതേ നയം അല്ലെ ഈ അമേരിക്കാ ഭൂഖണ്ഡത്തില്‍ മലയാളികളെ സേവിക്കാനെന്ന വ്യാജേന കടല്‍ കടന്നെത്തിയിടുള്ള, വ്യാജ പ്രവാചകന്മാരായ മലയാളി പാതിരിമാര്‍ പാവങ്ങളുടെ അജ്ഞതയെ മുതലെടുത്ത്‌ കാട്ടി കൂട്ടുന്നത്‌? Yo ! One second ! Whose freekin ' money are you playing with ? Still you want to screw us up ? It 's not going to happen here any more . I am telling you ,it 's not going to happen any more ! This is Dr . Kochappi , your old seminary mate in Palai minor seminary .
ഞാന്‍ ഈ പാതിരാ നേരത്ത് വെറും പച്ചയായി ഇരുന്നുകൊണ്ട് വികാരഭരിതമായി എഴുതിയ ഈ ലേഖനം ,അമേരിക്കാ ഭൂഖണ്ഡത്തില്‍, മുന്‍പും പിന്‍പും നോക്കാതെ , അപക്വമായ ആവേശത്താല്‍ സ്വന്തമായി പള്ളി മേടിക്കാന്‍ ചാടി പുറപ്പെടുന്ന ചിന്താ ശക്തി നഷ്ടപ്പെട്ട ഒട്ടനേകം മലയാളി സുഹൃത്തുക്കള്‍ക്ക് വേണ്ടി അനുഭവ പാഠം ആസ്പദമാക്കി തയ്യാറാക്കിയ ഒന്നാണ്. നിങ്ങളുടെ ആവേശവും അജ്ഞതയും മുതലെടുത്ത്‌ നിങ്ങളെ ബാലിയാടുകലാക്കി , നിങ്ങളുടെ ചോര ഊറ്റിക്കുടിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഒട്ടേറെ parasite കള്‍ പുരോഹിത വര്‍ഗ്ഗത്തിലും അല്മായരിലും ഉണ്ട്. ജാഗ്രതൈ! കാല്ഗരിയിലെ എന്നെ അറിയില്ലാത്ത , ഞാനും അറിയില്ലാത്ത എന്റെ സ്നേഹിതര്‍ക്കു വേണ്ടി എഴുതിയതാണെങ്കിലും , അമേരിക്കയിലെ മൊത്തം സീറോ മലബാര്‍ ബാലിയാടുകള്‍ക്ക് വേണ്ടി ഇത് മെയിന്‍ പേജില്‍ ബഹു: voice പ്രസിദ്ധീകരിക്കും എന്ന പ്രത്യാശയോടെ , എന്റെ ശത്രുക്കള്‍ക്കും , മിത്രങ്ങള്‍ക്കും ഒരേ പോലെ X ' mas ന്‍റെയും New Year ന്‍റെയും മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട് നിങ്ങളുടെ സ്വന്തം കൊച്ചാപ്പി.

Anonymous said...

PHOTOയില്‍ കൂടെ കണ്ടപ്പോള്‍, കോപ്പല്‍ ദേവാലയത്തിലെ അള്‍ത്താരകാണാനും, കൂട്ടത്തില്‍ അള്‍ത്താരക്കുളളില്‍ അച്ഛന്‍മാര് നിരന്ന് നില്‍ക്കുന്നതും കാണുവാന്‍ എത്രയോ മനോഹരം!

[19-DECEMBER-2010]


പിതാവിന് വേണ്ടി കോപ്പല്‍ ദേവാലയം ഉണ്ടാക്കികൊടുത്ത ഫാ.സജിയെ കൂദാശക്ക് ക്ഷണിച്ച് വരുത്തഞ്ഞത്, അങ്ങാടിയത്ത് പിതാവിന് അതിലേറേ നാണക്കേടും! ബലിയര്‍പ്പിക്കുന്നതിനുമുബ് സഹോദരങ്ങള്‍ തമ്മില്‍ രമൃപെട്ടട്ടുവേണം ബലിയര്‍പ്പിക്കുവാന്‍ എന്നുപറയുന്ന അങ്ങാടിയത്ത് പിതാവ്പോലും ഫാ.സജിയുമായി രമൃപെട്ടാതേ കോപ്പല്‍ ദേവാലയത്തില്‍ ബലിയര്‍പ്പിച്ചത് എന്തിന്?

Anonymous said...

കോപ്പേല്‍ / കരോള്ടന്‍ ഏരിയ - യില്‍ ഒരുപള്ളി വേണമെന്ന് ഇവിടുള്ള വിശ്വാസികളുടെ ഏറക്കാലത്തെ പ്രാത്തനയുടെയും പരിശ്രമത്തിന്റെയും ഫലമാണ്‌ ഈ കഴിഞ്ഞ ഡിസംബര്‍ 19 - ന് കുദാശ ചെയ്യപ്പെട്ട നമ്മുടെ കോപ്പെലിലുള്ള St . Alphonsa Catholic Church . ഈ പള്ളിയുടെമേലുള്ള പരാമ്ര്സങ്ങളും നിഹൂടതകളും , പള്ളിയുടെ ആരംഭം മുതലേ നാമോരോരുത്തരും അനുഭവിച്ചുവരുകയിരുന്നു . എന്തിനുപറയുന്നു പള്ളിയുടെ കുദാശ സമയത്തുപോലും ദൈവനിന്ദ പ്രവര്‍ത്തിക്കാന്‍ പൈശാചിക ശക്തികള്‍ തയാറായി . വി . അല്ഫോന്സാമയുടെ മരണംവരെ പിശാജു അവളെ പിന്തുടര്‍ന്ന് എന്നാണു പറയപ്പെടുന്നത് . അതുപോലെ നമുക്ക് ഇതും കാണാം .

Anonymous said...

അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍, അട്ട മെത്തയില്‍ കിടക്കുമോ?

ജന്‍മ്മാനാല്‍ നുണ പറയുന്ന ഫാ.വര്‍ഗ്ഗീസിനോട് നുണ പറയുന്നത് നിര്‍ത്തുക എന്നു പറഞ്ഞാല്‍, ഫാ.വര്‍ഗ്ഗീസിന്‍റെ നുണ പറച്ചില്‍ നിര്‍ത്തുമോ?

ഫാ.വര്‍ഗ്ഗീസും,അട്ടയും തമ്മില്‍ എന്താണ് വെതൃസം!

ഫാ.വര്‍ഗ്ഗീസും, ചിക്കാഗോ അരമനയിലുളള അട്ടകളും തമ്മില്‍ എന്താണ് വെതൃസം!

Anonymous said...

*******************************
Another example of hierarchy's greed for money.

http://www.cathnewsindia.com/2010/12/17/church-still-eyeing-syrian-bank-takeover/

No man can serve two masters: for either he will hate the one, and love the other; or else he will hold to the one, and despise the other. Ye cannot serve God and mammon.

**********************************

The Catholic Syrian Bank was started by Syro Malabar Catholics under the guidance of Thrissur arch Diocese (that time it was Thrissur Diocese). Just like Deepika news paper, the mismanagement by the church resulted in loosing this bank's control from Catholics hand. I would personnally support Bishop Andrews Thazath for all his efforts to get the control back. This is the pride of catholics, the same as Deepika news papaer. There were a lot of anticatholics plaid to take control of this bank from the church. But church should get this back. It is a bank initiated by catholics over 90 years ago, it is the pride of Trichur Catholic Diocese, and we should have this control.

Anonymous said...

WE HAVE A REPORT ABOUT PRIEST IN COPELL CHURCH.

WHAT IS VOICE SAYS ABOUT IT?

www.syromalabarsound.blogspot.com

Anonymous said...

ക്നാനാ പളളിയില്‍ പോകേണ്ട തോമാസ്കുട്ടി, ഈ ആനകുട്ടിയെ ക്നാനാ പളളിക്ക് വേണ്ടത്തത് എന്തേ?

കാട്ടിലെ മുയില് അതായത് നാടന്‍പുറത്തുളള കാട്ടുമുയല്, മുയല്കുഞ്ഞിന്‍റെ നെറ്റിയില്‍ പാഡ് ഉണ്ടായാല്‍, തളളമുയല്‍ കുഞ്ഞ്മുയലിനേ കുടുബത്തില്‍ നിന്ന് ഓടിച്ചുമാറ്റുന്നത് പതിവാണ്!

തോമാസ്കുട്ടി എന്ന ആനകുട്ടി ക്നാനാ പളളിയിലെ നെറ്റിയില്‍ പാഡുളള മുയല്കുട്ടിയാണ്.

ക്നാനാ പളളിയിലെ നിയമം അനുസരിച്ച് ക്നാനായിലുളള ആണങ്ങളോ, പെണ്ണങ്ങളോ തമ്മില്‍ മാത്രമേ കല്ലാണം കഴിക്കാവൂ! അതല്ലാതെ മറ്റ് ഏതേങ്കിലും സഭയിലുളളവരുമായി കല്ലാണം കഴിച്ചാല്‍, നെറ്റിയില്‍ പാഡുളള മുയല്കുഞ്ഞിയേ തളളമുയല് പുറത്താക്കുന്ന മാതിരി ക്നാനാ പളളിയില്‍ നിന്ന് ഈ ആനകുട്ടിയെ പുറത്താക്കി. ആനകുട്ടിയുടെ ഭാരൃ [പിടിയാന] ക്നാനാസഭയല്ലാത്തതുകൊണ്ട്!

അമേരിക്കയിലെ ക്നാനാ പളളികളിലെ Bishop ആര് എന്ന് ചോദച്ചാല്‍!

സീറോ മലബാറിലെ Bishop ആയാ Mar Jacob Angadiath എന്ന് തന്നേ പറയണം!

Jacob Angadiath, അമേരിക്കയിലെ ക്നാനാ പളളികളിലെ നെറ്റിയില്‍ പാഡുളള തളള മുയലല്ലേ?

Jacob Angadiath നെറ്റിയില്‍ പാഡുളള തളള മുയില് തന്നേ!

അങ്ങനേയാണെങ്കില്‍ തോമാസ്കുട്ടി എന്ന ആനകുട്ടിയും സീറോ മലബാറിലെ Bishop ആണ് എന്ന് പറഞ്ഞുനടക്കുന്ന Mar Jacob Angadiath തും തമ്മില്‍ എന്താണ് വെതൃസം!

ക്നാനാ പളളിയിലെ നിയമം അനുസരിച്ച്, ഈ രണ്ട് പേര്ക്കും ക്നാനാ പളളിയിലെക്ക് പോവുവാന്‍ ആര് അധികാരം കൊടുത്തു? എന്തിന് കൊടുത്തു? കൊടുക്കുവാണെങ്കില്‍ തോമാസ്കുട്ടി എന്ന ആനകുട്ടിക്കല്ലേ കൊടുക്കേണ്ടത്?Jacob Angadiathനല്ലല്ലോ കൊടുക്കേണ്ടത്? തോമാസ്കുട്ടി എന്ന ആനകുട്ടിക്ക് ഗാര്‍ല്ലന്‍റെിലെ പളളിയില്‍ വലിയ പുളളിയായിട്ട് അധികാരം കൊടുത്തത് ആര്? നെറ്റിയില്‍ പാഡുളള ക്ലാവര്‍ കുരിശ് ക്നാനാ പളളിയില്‍ കേറ്റിയാല്‍ പോലും ഈ ആനകുട്ടിയെ ക്നാനാ പളളിക്ക് വേണ്ടത്തത് എന്തേ?

Anonymous said...

കൊച്ചാപ്പി ചേട്ടാ, സീറോ മലബാര്‍ പള്ളികളില്‍ അച്ഛന്‍ മാര്‍ പുറം തിരിഞ്ഞു നിന്ന് ബലി അര്‍പ്പിക്കുന്നത് കാണുമ്പൊള്‍ കൊച്ചാപ്പി ചേട്ടന്ടെ മനോ ഗെതങ്ങള്‍ എന്തൊക്കെ എന്ന് അങ്ങയുടെ പ്രിയപ്പെട്ട ഈ ബ്ലോഗില്‍ കുടി എഴുതാമോ.ചേട്ടന്‍ പച്ച ആണെങ്കില്‍ ഉടനെ എഴുതണ്ട കേട്ടോ.നമ്മുടെ എരുമ ശോശാമ്മ ചേടത്തി കാണാതെ ഇതിനകം സ്റ്റോക്ക്‌ ചെയ്തിട്ടുണ്ടെങ്കില്‍ 2 എണ്ണം വീശീട്ട് മതി കേട്ടോ