'എന്നാലും ഈ പോലീസ് സന്നാഹത്തിന്റെ ആവശ്യം എന്താണെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല.' വോയ്സ്.
You will know on Sunday, at the time of Consecration.
"അല്ലെങ്കില്‍ ജനങ്ങള്‍ കുപിതരാകാന്‍ കാരണമാകത്തക്ക എന്തെങ്കിലും നടപടി എടുക്കാന്‍ അധികാരികള്‍ക്ക് ഗൂഡാലോചനയുണ്ട്." വോയ്സ്.
You guessed it!
I don't want to write it here, and give them ideas if what I suspect is not their real plan.
Stupid is what stupid does. It doesn't matter how much time passes, how disgraced they are, or how many stupid things they do.
Be prepared for a big disappointment on sunday, and endless sundays of reminding of that disappointment. Then you will see the reason for calling police for this Sunday's service!!!
Ha ha ha.
Police protection for Sunday service!!!
Only in a Syro Malabar church!!!
7 comments:
Sunday, at the time of Consecration.
If any thng changes in altar or inside our church, it will be clear violation of what the inquiry commission promised our congregation.
"Bishop will do the church consecration as it is"
This is what was promised by the inquiry commission and agreed by Bishop, if anything going to happen against this we don't know how to trust this Bishop and the inquiry commission anymore.....
കൂദാശ ചെയ്യാന്‍ കാശ് വേണമെന്ന് പറയുന്ന നാണം കേട്ടവന്മാരെ!!!!
പിതാവിന്റെ ജോലിയില്‍ പെടുന്ന കാര്യങ്ങളല്ലേ കൂദാശയും കുര്‍ബാനയും എല്ലാം, പിന്നെ എന്തിനാണ് കൊപ്പേല്‍ പള്ളി കൂദാശ ചെയ്യാന്‍ രണ്ടായിരം ഡോളര്‍ വേണമെന്ന് പറയുന്നത്.
കടുപ്പനും എന്തിനാണ് ഡോളര്‍ വേണമെന്ന് പറയുന്നത്, പോയി വല്ല ജോലിയും ചെയ്യരുതോ തനിക്കൊക്കെ, നാണമില്ലേ തെണ്ടാന്‍.
ഇവിടെ പള്ളിയില്‍ പോലീസ് വന്നാല്‍ എന്താണ് കുഴപ്പം?അതിനെ നിങ്ങള്‍ എന്തിനിത്ര ഭയപെടനം?
SO WHAT IS IT MEAN BY "AS IT IS" TO FR.VARGHESE ?
DID HE UNDERSTAND AS IT IS OR IS HE THINKING IT MEANS " ASS IS "
കഴുത കഴുതയ്ക്ക് തോന്നണത് ചെയ്യാം എന്നാണോ ഈ വീര ശൂരന്‍ മനസ്സിലാക്കിയത് ?
ആദ്യ ദിവസ്സം തന്നെ നമ്മളോട് പറഞ്ഞ നുണ " ഞാന്‍ ഒന്നും ആടും ചെയ്യില്ലാ പശും ചെയ്യില്ലാ എന്നാണു " പക്ഷെ ഒരു സത്യം പറഞ്ഞില്ലാ ഞാന്‍ കഴുത കളി കളിക്കുമെന്ന് !!!
ഈ ആളിനെ എങ്ങിനെ വിസ്വസ്സിക്കും ? ഇവിടുള്ള പലരെയും വിളിച്ചു പറയുന്നു മാര്‍ തോമായുടെ ഒരു പടം അല്ത്താരയില് ബിഷപ്പ് വരും മുന്‍പ് വയ്ക്കണമെന്ന് ! എന്നിട്ട് പോലീസിനെ കാവല്‍ ഏല്പിക്കാന് പ്ലാന്‍ ! എന്നിട്ട് പാവം തീരാന്‍ എല്ലാവരും കുമ്പസാരിക്കണം പോലും ! ആരാ ഇപ്പോള്‍ പാപം ചെയ്യണത് ? ഞങ്ങള്‍ക്ക് പാപം ചെയ്യാന്‍ സമയം ഒട്ടും തന്നെ ഇല്ല !
പിന്നെ ആറുദിവസ്സവും വെറുതെ ഇരിക്കുന്ന നിങ്ങളാണ് മഹാ പാപം ചെയ്യണത് ! നിങ്ങള്‍ ഞങ്ങളെ വഴിതെറ്റിക്കുന്ന ആ ഒരു പാപം മതിയല്ലോ നരകം നിത്യമായിട്ടു കിട്ടാന്‍ !!!
ആ പി എന്നാ തോട്ടി പിടിക്കാനാണോ കടുപ്പന് പിറകെ നടക്കണത്?
എന്താ ഈ കാനോന്‍ നിയമത്തിന്റെ ഒരു പവര്‍ ! ഇയാക്ക് വേറെ പണി ഒന്നും ഇല്ലേ ?
അതോ എട് മൂത്ത് പോലിസ് ആകും പോലെ ആ വടി അയാളുടെ കയ്യില്എങ്ങാനും കിട്ടിയാല്‍ ഒരു അറ്റത്ത്കൂടി കയറ്റിയാല്‍ മറ്റേ അറ്റം ഓടിയാതെ അയാള്‍ നമ്മളെ വിടുമോ ? കാക്ക കറുപ്പന് കടുപ്പന് ആരാ മോന് ?
വീട്ടിലെ കാരണവര്‍ക്ക്, സൊന്തം വീട്ടില്‍ കയറാന്‍, പോലീസ് സഹായം വേണ്ടിവന്നു. അതാണ് കോപ്പേല് പള്ളിയില്‍ നാളെ നടക്കാന്‍ പോകുന്നത്.ഇത്രയും നാണം കെട്ട കാരണവര്‍ സിറോ മലബാര്‍ ചരിത്രെത്തില് ഉണ്ടായി കാണുകയില്ല!!!!!
അങ്ങാടിയിലെ പിതാവിന്റെ നില്‍പ്പ്
അങ്ങാടിയിലെ പിതാവിന്റെ നില്‍പ്പ് കണ്ടിട്ട് പരുന്തു കൊത്തിയ ഒരുതൊപ്പി, 24 മണിക്കൂര്‍ പോലും ആയസില്ലാത്ത ഒരു കൂണ്മോട്ടുപോലെ( mushroom) തലയില്‍, കൈയില്‍ p എന്നെഴുതിയ ഒരു നീളമുള്ള P വടി.
ആ തൊപ്പിയില്‍ കുറച്ചു മരയിലകള്‍ കൂടി വച്ചിരുന്നെങ്കില്‍
കാട്ടാളന്മാരുടെ ദൈവമായ മൂപ്പന് ആണന്നോ,
മലദൈവമാനെന്നോ മനശിലാക്കാമായിരുന്നു .
ഈ ആളിനെ എങ്ങിനെ വിസ്വസ്സിക്കും ?
Post a Comment