Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, December 23, 2010

പ്രിയപ്പട്ട കൊച്ചപ്പിചെട്ട, You are an Awesome Gift from Santa … Sort of Like Fr. Sajy and Bishop Mar Angadiath

 – Tom Varkey

പ്രിയപ്പട്ട കൊച്ചപ്പിച്ചേട്ട, I did not believe in Santa until December 19, 2010 when I felt that our Bishop Angadiath acted like a true Santa fitting the mold in every way. My belief in Santa was further reinforced when I started reading in the Blog what you write and saw how passionately you write (especially your passion for the Crucifix and the Syro-Malabar Church and your support for our fight for it in Coppell. I am not all that crazy about receiving gifts on Christmas Eve (even though I make sure I do give them to my precious wife and the kids and my friends in the neighborhood).
I give gifts to my wife because she puts up with me in spite of my being naughty. I give gifts to my neighbors because I want them to know Christ who is truly an amazing Savior who loved us so much. Also, maybe someday we in Coppell will have some new recruits from among them for our fight for the Crucifix, just maybe. I am just kidding when I say that because I do not expect our fight to go on any longer than a few months at the most. But I am not kidding when I say how much appreciation I have for each of you who I believe are great gifts from Santa or more realistically from our Divine Savior Jesus Christ.

It is truly amazing how God works out His economy in such a greatly balanced manner just like a good ഓണ സദ്ധ്യ has its rightful place for സാംബാര്‍, പായസം, ഉപ്പേരി, മോര് and പപ്പടം and everything else. God’s economy also works in unison with all the multi-faceted and heterogeneous elements that God has put together for His greater glory. I think it is in Ps. 84, we read something like this: “How awesome, O Lord, are your courtyards, and how majestic is your abiding place! In it the sparrow finds abode …” There is no doubt that everyone is precious in God’s economy and everyone is a precious gift. I thank you all for coming into my life as we all fight for the cause of the Crucifix. Right now we are the militant Church but some day, we will be the triumphant Church in heaven. At that time, it is my sincere wish and prayer that even those who stand against us in our fight for the Crucifix will be with us (including our newly discovered Santa from Chicago). In the meantime, I thank the Savior born in Bethlehem 2000 years ago for all of you. A very Merry Christmas to all of you and especially you Fr. Sajy Chakkittamuriyil who paid a hefty price for making our this year’s Christmas extra special. And you also കൊച്ചപ്പിച്ചേട്ട , have a wonderful Christmas and a Happy New Year now that you are an important part of our family in Coppell even though you live in New York.

6 comments:

Anonymous said...

ബ്ലാ ബ്ലാ ക്ക് കൊപ്പേല്‍ ഇടവകയിലെ ആരെ അടുത്തറിയാം നോമിനിയാക്കാന്‍?


കോഴിക്കാലു ഈമ്പി വലിച്ചു കുടിച്ചു ഇതിയാന്റെ തലച്ചോറിന്റെ ഫ്യൂസ് അടിച്ചു പോയോ എന്നാണു ഈയുള്ളവന്റെ സംശയം.


വെറും മൂന്നാല് മാസം മുമ്പ് വരെ detroit ല്‍ കിടന്നു മൊരഞ്ഞു കുരഞ്ഞ ഈ ബ്ലാ ബ്ലാ ക്ക്

Anonymous said...

Coppell nominees --> ഭാഗ്യവാന്മാര്‍


1.പഴത്തൊലി തിന്നുന്നവര്‍ ഭാഗ്യവാന്മാര്‍, എന്തു കൊണ്ടെന്നാല്‍ അത് നിറയെ വിറ്റാമിന്‍ ആണ്.

2. പ്ലാവില തിന്നുന്നവര്‍ ഭാഗ്യവാന്മാര്‍ ,എന്തു കൊണ്ടെന്നാല്‍ അത് വഴി നിങ്ങളെ പശ വച്ച് ഒട്ടിക്കാന്‍ സാധിക്കും.

3. പഴം കഞ്ഞിവെള്ളം കുടിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, എന്തു കൊണ്ടെന്നാല്‍ നിങ്ങള്‍ പഴം തുണി പോലെ ഒന്നിനും കൊള്ളാത്തവര്‍ ആയിത്തീരും. അച്ഛനും ആഗ്രഹിക്കുന്നതു അതാണ്.

4. പഴം കാടി കുടിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, എന്തു കൊണ്ടെന്നാല്‍ കാടി കുടിക്കുന്നവന്‍ വായ മൂടും.

അതിനാല്‍ ദൈവത്തിന്റെ വല്‍സല മക്കളെ, നിങ്ങള്‍ മേല്പറഞ്ഞ സാധനങ്ങള്‍ ഒക്കെ തിന്നും കുടിച്ചും അനുസരണ ഉള്ള ആടുകളായി കര്‍ത്താവിന്റെ തിരു ഭവനത്തില്‍ അച്ഛനെയും അങ്ങാടിയെയും കടുപ്പനെയും ഒക്കെ വാഴ്ത്തി പാടിടുവിന്‍.

പവ്വത്തില്‍ പിതാവ് അതിനുള്ള പ്രതിഫലം തരും.

yes that is claver and cheela through your rear end...

Dr.Kochappi . S.S.L.C., Ph.D. said...

പ്രിയ ടോം വര്‍ക്കി സാറേ,
ആദ്യമായി വോയിസ്സിനും ഗൂഗിളിനും നന്ദി പറയട്ടെ . എനിക്ക് തോന്നുമ്പോള്‍ തോന്നുന്നത് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ എന്നെ പ്രാപ്തന്‍ ആക്കിയതിന് . ഇനി എന്നെ ഒന്ന് പേരെടുത്തു പറഞ്ഞതിന് സാറിനും ഒത്തിരി നന്ദി ഉണ്ട്. സാറും ഒന്ന് try ചെയ്യുന്നത് നന്നായിരിക്കും. ഞാന്‍ സാറിനെ ഉപദേശിക്കാന്‍ മാത്രം qualification ഉള്ള ആളൊന്നും അല്ലെങ്കിലും, നമ്മുടെ ആളുകള്‍ക്ക് മലയാളം വായിക്കുന്നത് പ്രാണ വായു പോലെ ആണ്. america യില്‍ ആണെങ്കിലും english ഒന്നും പലര്‍ക്കും അത്ര എളുപ്പം വഴങ്ങുന്ന ഭാഷ അല്ലെന്നേ. ഞാന്‍ തന്നെ പലപ്പോഴും സാറിന്റെ ഈടുറ്റ english ലേഖനങ്ങള്‍ പാതി വഴിവെച്ചു വായന ഉപേക്ഷിക്കുക ആണ് പതിവ്. സെമിനാരിയില്‍ വച്ചു കുറെ english പഠിച്ചത് ആണെങ്കിലും ഞാനൊന്നും സാറിന്റെ standard നു പോര. ഞാന്‍ കുറ്റം പറയുക അല്ല കേട്ടോ. നിവൃത്തി ഇല്ലാഞ്ഞിട്ടാ. മനസിലാക്കാനുള്ള ത്രാണി ഇല്ല. english ഭാഷയില്‍ എന്നെ പോലെയുള്ള സാധാരണക്കാര്‍ ബലഹീനര്‍ ആണേ. ഉള്ളത് പറയുമ്പോള്‍ തുള്ളല്‍ വരും, ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിക്കും, എന്നിങ്ങനെ മലയാളത്തില്‍ രണ്ടു പഴം ചൊല്ലുകള്‍ ഉണ്ട്. ഞാന്‍ പറഞ്ഞ സത്യം ചിലര്‍ക്കൊന്നും ഇഷ്ടപെടില്ല, അവര്‍ ഒക്കെ വെറും പൊങ്ങന്മാര്‍. പൊങ്ങച്ചം കാണിക്കാന്‍ വേണ്ടി നാവിനു വഴങ്ങാത്ത സായിപ്പിന്റെ ഭാഷ എടുത്തു അമ്മാനമാടാന്‍ ശ്രമിച്ചു പരാജയപ്പെട്ടെങ്കിലും സമ്മതിച്ചു തരാത്തവര്‍. അടുത്ത കൂട്ടര്‍ വിനയ ശീലര്‍. തങ്ങളുടെ പോരായ്മകള്‍ സമ്മതിച്ചു തരുന്നവര്‍. ഞാന്‍ രണ്ടാമത്തെ കൂട്ടരുടെ കൂടെ ആണ്. സാറ് നമ്മുടെ സഭക്ക് വേണ്ടി ചെയ്ത ത്യാഗങ്ങള്‍ സത്യ വിശ്വാസികള്‍ ഒരിക്കലും മറക്കില്ല. സാവധാനം നമ്മുടെ ബിഷപ്പും ക്ളാവറിന്റെ ആരാധകരും സത്യം മനസിലാക്കി സാറിനെപ്പോലെ സത്യ വിശ്വാസത്തിനു വേണ്ടി നില കൊണ്ടവരെ അംഗീകരിക്കും എന്ന് പ്രത്യാശിക്കാം.

Anonymous said...

വികാരിമാരുടെ "നോമിനി" ഏറാന്‍ മൂളികള്‍ ???


ഇടവകകളില്‍ നടപ്പാക്കേണ്ടത് വികാരിമാരുടെയോ, ബിഷപ്പിന്റെയോ അജണ്ടയല്ല. പ്രത്യുത, പൊതുജനങ്ങളുടെ അജണ്ടയാണ്.


അതുകൊണ്ട് പാരിഷ് കൌന്സിലുകളില്‍ വരേണ്ടത് പൊതുജന പ്രതിനിധികള്‍ ആണ്.


കൊപ്പേല്‍ പള്ളിയില്‍ എന്നല്ല, അമേരിക്കയിലെ ഒരു സീറോ മലബാര്‍ പള്ളിയിലും "നോമിനി" യുടെ ആവശ്യമില്ല.

വികാരിമാരുടെ കുറെ ഏറാന്‍ മൂളികളെയല്ല ഏതൊരിടവകകളിലും കൌണ്‍സില്‍ അംഗങ്ങള്‍ ആയി വേണ്ടത്.

പൊതുജനങ്ങളുടെ പ്രതിനിധികള്‍ ആണ് കൌണ്‍സില്‍ അംഗങ്ങള്‍ ആയി വേണ്ടത്

Anonymous said...

Mr . Tom Varkey ,
When you mentioned a half sentence about Dr . Kochappi , saying that , he is a gift of Santa , sort of Fr . Saji and Bishop Angadiyathu , I did 'nt get the full meaning of it . What do you mean ? താങ്കള്‍ പറയുന്നത് സാന്റായുടെ സമ്മാനം ആണ് Dr. Kochappi യും Fr . Saji യും Bishop Angadiyathu ഉം എന്നാണോ, അതോ, കൊച്ചാപ്പി ബിഷപ്പിനെക്കാള്‍ കഷ്ടം ആണെന്നാണോ? ഏതായാലും Fr . Saji എന്ന ദിവ്യ പുരുഷനെ ഇവരുടെ രണ്ടു പേരുടെയും കൂടെ കൂട്ടാന്‍ പറ്റുകയില്ല. Please expalin .

Anonymous said...

കോപ്പേല്‍ പള്ളിയുടെ ബാങ്ക് അക്കവുണ്ടില്‍ പണം കൂടിയെങ്കില്‍ അത് വര്‍ഗീസെന്ന കള്ളപ്പാതിരിയുടെ തറവാട്ടില്‍നിന്നു കൊണ്ടുവന്നതല്ലാന്നു ഈ നുണയന്‍ അച്ഛന് അറിയില്ലേ . ഈ കള്ളപാതിരിയെ സൂക്ഷിക്കണം . നുനയന്മാരുടെ രാജാവായ -----------------കള്ളപാതിരി വര്‍ഗീസേ ???---------------------------------നിന്നെ പിന്നെ കണ്ടോളാം ?ബ്ലാആ ബ്ലേഏഎ -------------ബ്ലാക്കും ബ്ലാക്കും