Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, January 21, 2011

2011 - "ശതാപ്തി" വര്‍ഷമോ "സമാപ്തി" വര്‍ഷമോ?

2011 -നെ ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ 'ശതാപ്തി" വര്‍ഷമായി ബിഷപ്‌ അങ്ങാടിയത്ത് പ്രഖ്യാപിച്ചു. 2010 ക്രിസ്മസ് കര്‍മ്മങ്ങള്‍ക്ക് മധ്യേയാണ് ബിഷപ്‌ പ്രസ്തുത പ്രഖ്യാപനം നടത്തിയത്.

ഇപ്പോഴത്തെ ഈ  പോക്കുപോയാല്‍  ചിക്കാഗോ രൂപതയുടെ "ശതാപ്തി"  വര്‍ഷത്തിനു പകരം "സമാപ്തി" വര്‍ഷമായി 2011 പരിണമിക്കാനാണ് സാധ്യത. മി. ടോം വര്‍ക്കി പഴയ ഒരു പോസ്റ്റില്‍ പറഞ്ഞ പോലെ ബിഷപ്‌ അങ്ങാടിയത്ത് തന്‍റെ മയക്കത്തില്‍ നിന്നും ഉണര്‍ന്നു ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. കോപ്പേല്‍ മോഡലില്‍ നിന്നും വ്യത്യസ്തമായ ഒരു മോഡലും നമ്മുടെ ജനങ്ങള്‍ അവരുടെ ദേവാലയങ്ങളില്‍ അംഗീകരിക്കില്ല എന്ന സത്യം ബിഷപ്പും അദ്ദേഹത്തിന്‍റെ അനുയായികളും മനസ്സിലാക്കണം. അര്‍ത്ഥശൂന്യമായ മാര്‍ത്തോമ കുരിശിനും ശീലക്കും പിന്നാലെയുള്ള പരക്കം പാച്ചില്‍ ബിഷപ്‌ അങ്ങാടിയത്ത് നിറുത്തിയെ തീരൂ.

ചിക്കാഗോ രൂപതാ ആസ്ഥാനത്ത് നിന്നും ഫാ. കടുപ്പില്‍ തിരോധാനം ചെയ്യും എന്ന വാര്‍ത്ത ശരിയാണെങ്കില്‍ അത്‌ വലിയൊരു സദ്‌ വാര്‍ത്തയാണ് . അതേ സമയം എല്ലാ കണ്ണുകളും ഇപ്പോള്‍ ഗാര്‍ലാന്‍ഡ്‌ പള്ളിയിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. കോപ്പേല്‍ തിരിച്ചടിക്ക് ശേഷം ഗാര്‍ലാന്‍ഡില്‍ ബിഷപ്‌  എങ്ങനെ പ്രതികരിക്കും എന്ന് ജനങ്ങള്‍ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ്. ഗാര്‍ലാണ്ടുകാരുമായി കൊമ്പ് കോര്‍ക്കാനാണ്‌  അദ്ദേഹവും സില്‍ബന്ധികളും  ശ്രമിക്കുന്നതെങ്കില്‍ പരാജയം ഉറപ്പാണ് എന്നാണ് ഞങ്ങള്‍ക്ക് കിട്ടുന്ന റിപ്പോര്‍ട്ട്‌. ക്ലാവര്‍ കുരിശും ശീലയും ഗാര്‍ലാന്‍ഡില്‍ തൂക്കുവാന്‍ ജനങ്ങള്‍ ഒരിക്കലും സമ്മതിക്കില്ല. ഈ സത്യം മുന്‍കൂട്ടി മനസ്സിലാക്കി മുമ്പോട്ട്‌ പോയാല്‍ വീടുമൊരു നാണംകെട്ട പരാജയം ബിഷപ്പിന് ഒഴിവാക്കാം.

ഫാ. റോയ്ക്ക് പിന്നാലെ നാട്ടിലേക്ക് കേട്ടു കേട്ടിക്കേണ്ട മറ്റൊരു കള്ളപ്പുരോഹിതനാണ് ഫാ. സക്കറിയ. ചിക്കാഗോയില്‍ ചേക്കേറിയ നാള്‍ മുതല്‍ പല ആരോപണങ്ങളും അദ്ദേഹത്തെപ്പറ്റിയുണ്ടായിട്ടുണ്ട്. പൊതുവേ ഒരു ഞരമ്പ് രോഗിയാണ് അദ്ദേഹം എന്നാണ് അനുഭവമുള്ളവര്‍ പറയുന്നത്. സ്ത്രീ ജനങ്ങളോട് ഒരു പ്രത്യേക പ്രതിപത്തി അദ്ദേഹത്തിന് എന്നും ഉണ്ടായിരുന്നുവത്രേ. ചിക്കാഗോയിലെ പല തരുണീ മണികള്‍ക്കും അദ്ദേഹത്തിന്‍റെ തലോടലുകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്.  ഇവിടെ വച്ചു  ഒരു സഹോദരിയുടെ മുഴുത്ത ചന്തിയില്‍  KSRTC ബസ്‌ ഡ്രൈവറെപ്പോലെ ഒരിക്കല്‍ അദ്ദേഹം ഊന്നി "പ്രാം പ്രാം" അടിച്ചുവത്രേ! ഈയിടെ ഫ്ലോറിഡയില്‍ അദ്ദേഹം ഏതോ ഒരു സഹോദരിയുടെ പൊക്കിള്‍ പരിശോധന നടത്തി എന്നും  പറയപ്പെടുന്നു. സ്ത്രീ വിഷയം കൂടാതെ സാമ്പത്തിക വിഷയത്തിലും ആഗ്രഗണ്യന്‍ ആണ് നമ്മുടെ ഈ കഥാപുരുഷന്‍ ‍. ഡാല്ലാസ്  convention കഴിഞ്ഞപ്പോള്‍ കണക്കില്ലാതെ പോയ 65000 ഡോളറിനെപ്പറ്റി അറിയാത്തവര്‍ അമേരിക്കയില്‍  ആരും ഉണ്ടാകില്ല. നാട്ടില്‍ പള്ളി പണിക്ക് വേണ്ടി  നാട്ടുകാര്‍ കൊടുത്ത പണം ബ്ലേഡ് ന് കൊടുത്തു പൊട്ടി പാളീഷായപ്പോള്‍ അമേരിക്കയില്‍ അഭയം തേടിയ വിദ്വാനും കൂടിയാണ് ഇതിയാന്‍ .

ചിക്കാഗോ രൂപതയെ പുനരുദ്ധരിക്കാനാണ് അങ്ങാടിയത്തിന്റെ ആത്മാര്‍ഥമായ പ്ലാന്‍ എങ്കില്‍ കടുപ്പന്‍ , സക്കറിയ തുടങ്ങിയ കള്ളപ്പരിഷകളായ  പാതിരിമാരെ ഇവിടെ നിന്നും എത്രയും വേഗം നാടുകടത്തി ശുദ്ധി കലശം നടത്തണം. ക്ലാവര്‍ രോഗികളായ പാല/ചങ്ങനാശ്ശേരി കള്ളപ്പാതിരിമാരെ ഗ്രീന്‍ കാര്‍ഡ്‌ കീറിക്കളഞ്ഞു നാട്ടിലേക്ക് ഓടിക്കണം. പ്രാദേശിക വാദികള്‍ അല്ലാത്ത പുരോഹിതരെ നമ്മുടെ പള്ളികളില്‍ വികാരിമാരായി നിയമിക്കണം.

ആര്‍ക്കും വേണ്ടാത്ത, അര്‍ത്ഥമില്ലാത്ത  ക്ലാവര്‍ കുരിശിന്‍റെ അപ്പസ്തോലനായി തുടരാനാണ് ബിഷപ്പിന്‍റെ പ്ലാന്‍ എങ്കില്‍ അതിന് വേണ്ടി അദ്ദേഹം രക്തസാക്ഷിയാകേണ്ടി വരും. കാരണം ഐതീഹ്യത്തിലും അന്തവിശ്വാസത്തിലും അധിസ്ഥിതമായ ഈ താമരക്കുരിശു/തിരശീല പ്രസ്ഥാനം അമേരിക്കയില്‍ ചിലവാകില്ല. ആചിന്ത തലയില്‍ നിന്നും നമ്മുടെ ബിഷപ്‌ ആകെ എടുത്തു മാറ്റേണ്ടിയിരിക്കുന്നു. ബിഷപ്പിന്‍റെ ആസ്ഥാനമായ ചിക്കാഗോ കത്തീദ്രലില്‍ അള്‍ത്താര വിരി എന്ന പേരില്‍ തൂക്കിയിരിക്കുന്ന ചുവന്ന കര്‍ട്ടന്‍ ദൈവം തമ്പുരാനോട്‌ കാണിക്കുന്ന ഒരു അവഹേളനമായേ ഏതു നിഷ്പക്ഷ വാദിയും വിധിയെഴുതുകയുള്ളൂ. ഒപ്പം അത്‌ പള്ളിയില്‍ വരുന്ന ഭക്ത ജനങ്ങളുടെ മുഖത്തു ഒരു കാര്‍ക്കിച്ചു തുപ്പലും കൂടിയാണ്. ആ അല്ത്താരയില്‍ തൂങ്ങുന്ന വിരിയുടെ വൈകൃതം മനസ്സിലാക്കാന്‍ കഴിവില്ലാത്തവനാണ് ബിഷപ്‌ അങ്ങാടിയത്ത് എങ്കില്‍ ബിഷപ്പെന്ന സ്ഥാനത്തിനു അദ്ദേഹം യോഗ്യനല്ലെന്നെ ഞങ്ങള്‍ക്ക് പറയാനുള്ളൂ.

ചുരുക്കിപ്പറഞ്ഞാല്‍ കോപ്പെലില്‍ അവിടുത്തെ വിഡ്ഢിപ്പാതിരി വര്‍ഗീസിനെക്കൊണ്ട് ചൊറിഞ്ഞു ചൊറിഞ്ഞു പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന കള്ളപ്പണി ബിഷപ്‌ നിറുത്തുക. ഗാര്‍ലാന്‍ഡില്‍ കാവാലത്തിന്റെ വാക്ക് കേട്ടു ജോജിയച്ചനെക്കൊണ്ട് ക്ലാവര്‍ കുരിശും ശീലയും തൂക്കാന്‍ ഒളിഞ്ഞും പതുങ്ങിയും ബിഷപ്‌ ശ്രമിക്കാതിരിക്കുക. ചിക്കാഗോ കത്തീഡ്രലിന്‍െറ അള്‍ത്താരയില്‍ നിന്നും അശ്രീകരവും അശുദ്ധവുമായ ക്ലാവര്‍ കുരിശും ഷക്കീലയുടെ അടിപ്പാവാടയും എടുത്തു മാറ്റുക. ഇതിനൊക്കെയുള്ള  എളിമ കാണിക്കുവാന്‍ ബിഷപ്‌ അങ്ങാടിയത്ത് തയ്യാറായാല്‍ മാത്രമേ ഇവിടെ ശാശ്വത സമാധാനം ഉണ്ടാകുകയുള്ളൂ.

15 comments:

Anonymous said...

ചിക്കാഗോ രൂപതയെ പുനരുദ്ധരിക്കാനാണ് അങ്ങാടിയത്തിന്റെ ആത്മാര്‍ഥമായ പ്ലാന്‍ എങ്കില്‍

കടുപ്പന്‍ , സക്കറിയ തുടങ്ങിയ കള്ളപ്പരിഷകളായ പാതിരിമാരെ ഇവിടെ നിന്നും എത്രയും വേഗം നാടുകടത്തി ശുദ്ധി കലശം നടത്തണം.

Anonymous said...

സക്കറിയ സക്കറിയ സക്കറിയ

നാട്ടിലേക്ക് കേട്ടു കേട്ടിക്കേണ്ട മറ്റൊരു കള്ളപ്പുരോഹിതനാണ് സക്കറിയ.

ചിക്കാഗോയില്‍ ചേക്കേറിയ നാള്‍ മുതല്‍ പല ആരോപണങ്ങളും അദ്ദേഹത്തെപ്പറ്റിയുണ്ടായിട്ടുണ്ട്.

പൊതുവേ ഒരു ഞരമ്പ് രോഗിയാണ് അദ്ദേഹം എന്നാണ് അനുഭവമുള്ളവര്‍ പറയുന്നത്.

സ്ത്രീ ജനങ്ങളോട് ഒരു പ്രത്യേക പ്രതിപത്തി അദ്ദേഹത്തിന് എന്നും ഉണ്ടായിരുന്നുവത്രേ.

ചിക്കാഗോയിലെ പല തരുണീ മണികള്‍ക്കും അദ്ദേഹത്തിന്‍റെ തലോടലുകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്.

ഇവിടെ വച്ചു ഒരു സഹോദരിയുടെ മുഴുത്ത ചന്തിയില്‍ KSRTC ബസ്‌ ഡ്രൈവറെപ്പോലെ ഒരിക്കല്‍ അദ്ദേഹം "പ്രാം പ്രാം" അടിച്ചുവത്രേ!

ഈയിടെ ഫ്ലോറിഡയില്‍ അദ്ദേഹം ഏതോ ഒരു സഹോദരിയുടെ പൊക്കിള്‍ പരിശോധന നടത്തി എന്നും പറയപ്പെടുന്നു.

സ്ത്രീ വിഷയം കൂടാതെ സാമ്പത്തിക വിഷയത്തിലും പല വാര്‍ത്തകളും നമ്മുടെ ഈ കഥാപുരുഷന്‍ സൃഷ്ടിച്ചിട്ടുണ്ട്.

ഡാല്ലാസ് convension കഴിഞ്ഞപ്പോള്‍ കണക്കില്ലാതെ പോയ 65000 ഡോളറിനെപ്പറ്റി അറിയാത്തവര്‍ ആരും ഉണ്ടാകില്ല

Anonymous said...

Zacharia who ???????????


കിണര്‍കുത്തികാല or തോട്ടുവേലി

മുന്‍ ഇടവകയായ നബ്യകുളം പള്ളിയില്‍ നിന്ന് ലക്ഷങ്ങള്‍ മോഷ്ട്ടിച്ചു.

ഇടവകര്‍ കണ്ടുപിടിച്ചപ്പോള്‍ സ്വന്തം വീട്ടുപെരായ കിണര്‍കുത്തികാല എന്നത് മാറ്റി തോട്ടുവേലിയായി..

Anonymous said...

Crucified Jesus for Catholics

Crucified Jesus is the ULTIMATE faith. It’s universally accepted.

When you touch Crucified Jesus and try to replace with a man made AD600 cross, which does not have any SOLID proof behind it, a born catholic will feel pain and we will protest it.

And it’s not because we are not listening to Sabha and it’s because we are TRUE catholics.

We all are NOT perfect. We have our issues and sometimes I think it is that right to raise my VOICE against Bishop or authority.

Initially I thought No, I should not. But the fiasco actions by the Diocese, the financial failures by the Diocese, firing priest in Coppel with baseless reasons, cheating the entire people by forcing and blackmailing with the power – this force me to come out of my shell and stand for my FAITH.

I am faithful catholic servant and I will always want to be one. The crucified Jesus gives me the power to raise from my sins and the same Jesus is advising me to lead a good life with family.

And I will always defend him if my intelligent brain tells me that it’s right. I cannot be a FOOL anymore by assuming the “Bishop’s and Team’s wisdom will lead me to heaven.

Anonymous said...

Bishop, please order to remove the dirty veil and the Pegan Mar-Thoma-Cross of the infedals from the Holy Altar of the Chicago Cathedral and unite your sheeps across USA.

We do not want a VEIL and the dead mar-thoma cross in our churches and paster to proclaim Jesus and the might crucifx alone.

Anonymous said...

പാലാ , ചങ്ങനാശ്ശേരി , കാഞ്ഞിരപ്പള്ളി എന്നിടങ്ങളിലുളള ക്ലാവര്‍ മാഫിയകള്‍ ആണ്, സീറോ മലബാറുകളില്‍ നിന്നും latin church ല്‍ പോകാതേ ഹിന്തുക്കളായി തിരിച്ചുപോകുന്നതായിരിക്കും നല്ലത്! അതും പറയനോ,പെലയനോ ആയി പോകുന്നതാ ക്ലാവര്‍ രോഗികള്‍ക്ക് വളരെയധികം നല്ലത്!

Anonymous said...

സീറോ മലബാര്‍ സഭാ ചരിത്രം പഠിച്ചവനും ഒന്നും ക്ലാവറിനെ തള്ളി പറയില്ലാ എന്നും അല്ലാത്തവന്‍ വല്ല latin church ലും പോയി ചേര്‍ന്നോളാന്‍ ഏതോ ഒരു കള്ള തിരുമാലി എഴുതിയതായി കണ്ടു.


യേശുവിന്‍റെ ബൈബിള്‍ എഴുതിയത് ക്ലാവര്‍ തോമയാണോ?

തോമാസ്ലീഹ എഴുതിയ ഒര് ബൈബിള്‍ വാജകം ക്ലാവര്‍കൊണ്ട് മൂടി പൊക്കികൊണ്ട് നടക്കുന്ന ഏതേങ്കിലും ബൈബിളില്‍ ഒന്ന് കാണിച്ച് തരോ?

ഈ പൊക്കികൊണ്ട് നടക്കുന്ന ബൈബിള്‍ യേശുക്രസ്തു ചെകുത്താനാണെന്നേങ്കിലും ഒന്ന് കാണിച്ച് തരോ?

ഞാനല്ലാതേ നിനക്ക് മറ്റോരു ദൈവം ഉണ്ടാകുകയോ,ആരാധിക്കുകയോ അരുത് എന്നുളള കാരൃം,പാതിരിമാര്‍ മറന്നുപോയോ ഡോളറിന്‍റെ വലിപ്പം കണ്ടപ്പോള്‍?

അധികാരമോഹികളായ കഴുത പാതിരിമാര്‍ക്ക് ദൈവമാണോ, വലുത്?തിന്‍മയുടെ അധകാരം ആണോ വലിയത്?\

ദൈവമായ യേശുക്രസ്തു ഭൂമയില്‍ വന്നത് പാപികളേ രക്ഷിക്കാനാണ്! അല്ലാതേ പാപികളേ വളര്‍ത്താനല്ല!

സീറോ മലബാര്‍ സഭാ ചരിത്രം പഠിച്ചാല്‍ നമ്മുടെ പൂര്‍വികരായവര് ഹിന്തു എന്നുളളത് സതൃം!latin church ലേക്ക് തിരിച്ചുപോകുവാന്‍ പറയുന്ന നീയോക്കേ, ഹിന്തുആയി തിരിച്ചുപോകുന്നതാ ഇതിലും ഭേതം!

Anonymous said...

നീജനായ കാവാലത്തേ,അള്‍ത്താര സുസ്റുഷകനായി നിര്‍ത്താതിരിക്കുക.


നമ്മുടെ ഗാര്‍ലാഡിലുളള ഇപ്പോഴത്തേ ,അള്‍ത്താരയിലും,പണിതുകൊണ്ടിരിക്കുന്ന പുതിയ ഗാര്‍ലാഡി പളളിയിലുപോലും അശുദ്ധ ജെന്തുവായ നീജനായ കാവാലത്തേ പളളിയുടെ ഒരു കാരൃത്തില്‍ പോലും ഉള്‍പ്പേടാത്താതിരിക്കുക!ഗാര്‍ലാഡിലുളള പുതിയ പളളിയുടെ അള്‍ത്താരക്കുളളില്‍ കോപ്പേല്‍ പളളിയുടെ അള്‍ത്താരപോലെ ദൈവത്തിന്‍റെ ക്രൂശിതരൂപം മാത്രം സ്ഥാപിക്കുക! ഗാര്‍ലാഡിലുളള നമ്മുള്‍ കോപ്പേലുകാരോടുളള അഗം നിര്‍ത്തുക!അവരോട് നമ്മുള്‍ ഇനിയേങ്കിലും നല്ല മാത്രക കാണിച്ചുകൊടുക്കുക! ഗാര്‍ലാഡിലുളള പുതിയ പളളിയുടെ അള്‍ത്താരയിലും പരിസരത്തും ക്ലാവര്‍ കുരിശും ശീലയും തൂക്കാതിരിക്കുക!ഗാര്‍ലാഡ് പളളി നല്ല പളളിയായികൊണ്ടുനടക്കുക!

Anonymous said...

ബിഷപ്‌ അങ്ങാടിയത്ത്, കോപ്പേലില്‍ പ്രസംഗത്തില്‍ പറഞ്ഞ വാക്കുകള്‍ ഗാര്‍ലാന്‍ഡില്‍ അങ്ങാടിയത്ത് പിതാവ് നടപ്പിലാക്കുക. ഈ കാരൃം അങ്ങാടിയത്ത് പിതാവ്, എല്ലാ അച്ഛന്‍മാരും കോപ്പലിലേ ജെനങ്ങളും ഉളള സതസില്‍ വച്ചു പറഞ്ഞ സതൃം,അതും ഫാ.ജോജിയും, ഫാ.വര്‍ഗ്ഗീസും കേട്ടതാണ്.എല്ലാം എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ട് അങ്ങാടിയത്ത് പിതാവ് നമ്മുടെ ഗാര്‍ലാന്‍ഡില്‍ ക്ലാവര്‍ കുരിശും ശീലയും വക്കാതേ,ദൈവത്തിന്‍റെ ക്രൂശിതരൂപം മാത്രമേ വപ്പിക്കൂ എന്നുളള ഉറപ്പ് വിളിച്ചുപറയിപ്പിക്കണം ഫാ.ജോജിയേകൊണ്ട്,പറ്റുമെങ്കില്‍ നാളത്തേ കുര്‍ബ്ബാനക്ക്!നന്ദിയുണ്ട് പിതാവേ ഈ കാരൃം വിളിച്ചുപറയിപ്പിച്ചാല്‍!

Anonymous said...

ദീപികയുടെ പ്രവാസി വാര്‍ത്ത പംക്തിയില്‍ അങ്ങാടിപിതാവ് കുട്ടികളുടെ ഉറ്റ സ്നേഹിതനും കളിത്തോഴനുംമാണെന്ന് വായിക്കാനിടയായി . അതനുസരിച്ച് ആദ്യകുര്‍ബാന കൈകൊണ്ട എല്ലാകുഞ്ഞുങ്ങള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പ്രത്യേകം സ്പെഷ്യല്‍ ക്ലാസ്സ്‌ എടുക്കുകയും ചെയിതുവെന്ന് വായിക്കാനിടയായി . അങ്ങനെയാണെങ്കില്‍ കുട്ടികളോട് ഇത്ര അമിതസ്നേഹം കാണിക്കുന്ന അങ്ങാടിപിതാവ് എന്ത് കാരണംകൊണ്ടാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് കാവാലത്തിന്റെ ഭാര്യാ സഹോദരിക്ക് ഗര്‍ഭം ഒണ്ടാക്കിയതും അത് ഇരുചെവിയറിയാതെ ആ പാവം കുഞ്ഞിനെ അബോര്‍ഷന്‍ [abortion ] ചെയ്തു കൊന്നുകളഞ്ഞതും ഏതുസ്നേഹത്തിന്റെ അടിസ്ഥാനത്തിലാണ് . ഇന്നും ജീവിച്ചിരിക്കുന്ന ആ സഹോദരി പരസ്യമായി വെളിപ്പെടുത്തിയ ഒരുപരമസത്യമാണ് ഞാന്‍ പറഞ്ഞത് . പറച്ചിലോന്നു പ്രവര്‍ത്തി മറ്റൊന്ന് !! ഇതെങ്ങനെ ശരിയാകും ?? . ചുരിക്കിപറഞ്ഞാല്‍ അപ്പന് അടുപ്പിലും തൂറാം എന്നാണോ ?? . കുഞ്ഞുങ്ങള്‍ക്ക്‌ ആദ്യകുര്ബാനക്ക് കൊടുത്തതുകൊണ്ടോ , അവരോടൊപ്പം ഭക്ഷണം കഴിച്ചതുകൊണ്ടോ , മാതാപിതാക്കളെ അനുമോദിച്ചത്‌ കൊണ്ടോ ഒന്നും ഒരുപിതാവ് നല്ലപിതാവ് ആകണമെന്നില്ല . കുഞ്ഞുങ്ങളെപോലെ നിര്‍മലഹൃദയം ഒള്ളവനെ കുഞ്ഞുങ്ങളെ സ്നേഹിക്കാവു , അതുണ്ടെങ്കില്‍ മാത്രമേ സ്നേഹിക്കുന്നവനും , സ്നേഹിക്കപ്പെടുന്നവനും അതുകൊണ്ട് പ്രയോചനം ഒണ്ടാകുവെന്ന് മന : സിലാക്കുന്നത് നല്ലത് . കള്ളവും കാപട്യവും നിറഞ്ഞ മനസുള്ളവന്‍ സ്വര്‍ഗരാജ്യത്തിനു അവകാശിയല്ല . അവനെ നമ്മില്‍നിന്നും അകറ്റി നിര്‍ത്തുക .

Anonymous said...

ഗാര്‍ലാന്‍ഡില്‍ നിന്നും താമരകുഞ്ഞുങ്ങളേ ഒരു Scud Missile കേറ്റി ചിക്കാഗോയിലേക്ക് വിട്ടു ഇന്ന് രാവിലെ! തടുക്കാമെങ്കില്‍ തടുക്കുക! Bankrupt യായ ചിക്കാഗോയിലേക്ക് പേറ്ററിയിക്ക് Missile വാങ്ങാനുളള പണം ചിക്കാഗോരൂപതിക്ക് ഉണ്ടോ? ഇല്ലങ്കില്‍, കടുപ്പനോട് നാട്ടില്‍ പോകുന്നതിനുമുബ് ചോദിച്ചുവാങ്ങിയാല്‍ മതി! കടുപ്പനോട് നാട്ടില്‍ പോകുന്നതിനുമുബോള്‍,കടുപ്പന്‍റെ പണകിഴിയില്‍ നിന്ന് മേടിച്ചാലും പേറ്ററിയിക്ക് Missile വാങ്ങാനുളള പണം തികയോ എന്ന് നോക്കൂ അങ്ങാടിയത്ത് പിതാവേ!കളള ക്ലാവര്‍ കുരിശും ശീലയും നമ്മുടെ ഗാര്‍ലാന്‍ഡ് പളളിയില്‍ വളരുകയില്ല! വളര്‍ത്തുകയും ഇല്ല! തടുക്കാമെങ്കില്‍ തടുക്കുക!

Anonymous said...

St thomas pothuyogam said...
അരമനയുടെ കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കാതെ കടുപ്പന്‍ അമേരിക്ക വിടാന്‍ സമ്മതിക്കരുതെന്നു അദ്ദേഹത്തിന്‍റെ അഴിമതികളെക്കുറിച്ച് നേരിട്ടറിയാവുന്ന ഒരു വിശ്വസനീയ കേന്ദ്രം ഞങ്ങളോട് പറഞ്ഞു. കോടിക്കണക്കിനു രൂപയാണ് ഈ മനുഷ്യന്‍ അടിച്ചു മാറ്റിയിരിക്കുന്നത്. അരമനയുടെ കണക്കുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ കടുപ്പന്റെ അഴിമതിയുടെ ആഴം ജനങ്ങള്‍ക്ക്‌ മനസ്സിലാകും എന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. കോടതിയില്‍ വരെ സമാധാനം പറയത്തക്ക സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ടെന്നാണ് ഞങ്ങളുടെ ഈ വൃത്തങ്ങള്‍ പറഞ്ഞത്. സീറോ മലബാര്‍ സഭയില്‍ ഉന്നതമായ ഒരു സ്ഥാനം വഹിക്കുന്ന വ്യക്തിയായതിനാല്‍ ഇതില്‍ കൂടുതല്‍ ഒന്നും തനിക്കു പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം ഞങ്ങളോട് തുറന്ന് പറഞ്ഞു. "പറയാവുന്നതില്‍ അപ്പുറം ഞാന്‍ പറഞ്ഞു. പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്. കാരണം ഇത് നിങ്ങളുടെ അദ്വാനത്തിന്റെ ഫലമാണ്. " ഫാ. ..... ഞങ്ങളോട് പറഞ്ഞൂ...അങ്ങെനെ ആണേ .സെക്സ് രോഗി സക്കറിയ ഗാര്‍ലാന്‍ഡ്‌ പള്ളിയല്‍ മോഷ്ട്ടിച്ചതിന് കേസുകൊടുക്കുക

ഗാര്‍ലാന്‍ഡ്‌ പള്ളിയുടെ ഫണ്ടില്‍ ക്രീത്രിമം കണ്ടതിനെ , പോതിയോകത്തില്‍ ചോദ്യം ചെയിത ബഹു. പോള് ചേട്ടനെയും, ബഹു.ബാബുസറിനയൂം hate സ്പീച്ച് വഴി പരസ്യമായി അവഹെളിച്ചത്‌ വഴി, അമേരിക്കന്‍ ഫരണഖടന ഏതൊരു പവുരനും ഉറപ്പ് നലുന്ന
1st amenmends വയലേഷന്‍ ചെയ്തു എന്നത് ,ജയിലില്‍ പോകുവാന്‍ വരെ ,സീരിയസ് ആണെന്ന് വിവരമില്ലാത്ത കള്ളന്‍ സക്കറിയ അറിയാതെ പോയത് ഒരു പുതുമ അല്ല , വെറും കുറച്ചു മലയാളികല്‍ മാത്രമാണ് ഇ ലോകം എന്ന് കരുതുന്ന മട്ടയനായ സ്കറിയ
നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നമ്മള്‍ ഒറ്റക്കെട്ടായി നിന്നെ മതിയാകൂ.. അതിനു നമ്മുടെ പിതാവിന് പറ്റാത്തത് I RS നു കഴിഉം.
ഗാര്‍ലാന്‍ഡ്‌ പള്ളിയുടെ 2004 -2008 വരെയുള കണക്ക് ഞങ്ങള്‍ ഓഡിറ്റ്‌ ചെയിതപ്പോള്‍ $ 67,000 ഡോളര്‍ ആണ് കണക്കില്‍ കാണികാതെ
സക്കറിയ മുക്കിയത്, ഇതില്‍ കണ്‍വെന്‍ഷന്‍, പാര്‍ക്കിംഗ് ലോ ട്ടും നിര്‍മാണമാണ് സക്കറിയയ്ക്ക് കൂടുതല്‍ ഉപകാരം കിട്ടിയത് ..അതുകൊണ്ടാണ്
പുതിയ പള്ളി പണിയാന്‍ സക്കറിയ തിടുക്കത്തില്‍ ഓടിനടന്നതും ഇടവകക്കാര്‍ ഓടിച്ചതും, ഞങ്ങളുടെ ഡോളര്‍ മോഷ്ട്ടിച്ചു നാട്ടില്‍ ചേട്ടന്
കോടികള്‍ മുടക്കി സ്ഥലം മേടിച്ചു കൊടുത്തതും ..
പരിപവേനമായ വൈദീകന്റെ സ്ഥാനം ,കാശു ഉണ്ടാകുവാന്‍ അച്ചന്‍അയ കള്ളന്‍ സക്കറിയ GARLAND പള്ളി നശിപ്ച്ചു..നമ്മു ലെ
തമ്മിലടിപിച്ചു,ഡോളര്‍ സമ്പാദിച്ചു , മുന്‍ ഇടവകയായ നബ്യകുളം പള്ളിയില്‍ നിന്ന് ലക്ഷങ്ങള്‍ മോഷ്ട്ടിച്ചു..ഇടവകര്‍ കണ്ടുപിടിച്ചപ്പോള്‍
സ്വന്തം വീട്ടുപെരായ കിണര്‍കുത്തികാല എന്നത് മാറ്റി തോട്ടുവേലിയായി...നമ്പ്യകുളതു അന്നെഷിച്ചാല്‍ ഇതു സത്യആണെന്ന് അറിയാന്‍
കഴിയാം,
,ലോകും മുഴുവന്‍ഓടിനടന്നു JUBILE ഉടെ പേരില്‍ കാശു വരിയ സക്കറിയ ഗാര്‍ലാന്‍ഡ്‌ പള്ളിയുടെ ഒരു raffle ടിക്കറ്റ്‌ പോലും എടുത്തില്ല
ഒരുമയോടെ കഴിഞ്ഞ നമ്മളെ മറ്റുള്ളവരുടെ നൊണയും കൊതിയും പറഞ്ഞു തമ്മില്‍ കലഹിപിച് നാണംകേട്ട കള്ളന്‍ സ്കറിയ സൊന്തം
കീശ വീര്‍പ്പിച്ചതല്ലാതെ നമ്മുടെ പള്ളിക്ക് ഒരു ഒപകാരവും ക്ട്ടിയില്ല

Dr.Kochappi said...

മാര്‍ഗ്ഗ വാസികളുടെ ക്ലാവറും നീല യോഹന്നാനും
By Dr . Kochappi .S .S .L .C ., Ph .D .
part 1 എന്നെ പറ്റിയുള്ള, nurse സഹോദരിമാരുടെ നല്ല വാക്കുകള്‍ക്ക് നന്ദി. നിങ്ങള്‍ nurse മാരെല്ലാം കൂടി എന്നെ ഇങ്ങിനെ പ്രോല്‍സാഹിപ്പിച്ചാല്‍ ഞാന്‍ പൊങ്ങിപ്പൊങ്ങി വല്ല അറ്റ കയ്യും ചെയ്യും!..... പ്രായമായപ്പോള്‍ ഇത്തിരി വാതത്തിന്റെ ശല്യം ഒക്കെ ഉണ്ട്. പിന്നെ എനിക്കു കമ്പ്യൂട്ടര്‍ വാങ്ങിത്തന്നത് കുഞ്ഞാപ്പി ഒന്നുമല്ല കേട്ടോ! .......അപ്പോള്‍ ഞാന്‍ എഴുതിയത് ശരിക്കും വായിച്ചില്ലെ? ..... അതോ എന്നോടുള്ള ആരാധന കാരണം പരിസരം മറന്ന് ഇരുന്നു പോയോ?... നിങ്ങളെപ്പോലെ തന്നെ ഉള്ള ഒരു ചെറുപ്പക്കാരി നേഴ്സ് പ്രാക്ടീഷണര്‍ ആണ് ആദ്യം ആപ്പിള്‍ തരാമെന്നു പറഞ്ഞിട്ട് . പിന്നെ PC തന്നത്.. നല്ല കൊച്ച് , പക്ഷേ പേര് ചോദിക്കാന്‍ വിട്ടുപോയി. ഞാന്‍ ഒരു അല്പ്പം nervous ആയിപ്പോയി. തളര്‍വാതം പിടിപെട്ടവന്റെയും ആശ...........ഓ ! അതൊക്കെ എന്തിന് വെറുതെ പറയുന്നു?.....ശരീരം ദുര്‍ബലമെങ്കിലും മനസ് ചെറുപ്പമല്ലേ? ഒരു സങ്കടമേ ഉള്ളൂ. laptop സമ്മാനിച്ചപ്പോള്‍ എന്റെ കൈ കൊണ്ട് ഒരു ഗ്ലാസ് ചായ ഉണ്ടാക്കി ആ കൊച്ചിന് കൊടുക്കാന്‍ പറ്റിയില്ല. അതെങ്ങിന , എന്റെ ഭാര്യ എരുമയെ പേടിച്ചിട്ടു , ആ കൊച്ചു കമ്പ്യൂട്ടറും ആയി എന്റെ ശിഷ്യന്‍ കുഞ്ഞാപ്പിയുടെ വീട്ടില്‍ അല്ലേ പോയത്. അവന്റെ ഒരു ഭാഗ്യം. ങാ ! പിന്നെയേ ,ഈ കുഞ്ഞാപ്പി ചേട്ടന്‍ എന്നു വിളിക്കുന്നതൊന്നും അവനിഷ്ടമല്ല കേട്ടോ . അവന്റെ പേര് ജോസഫ് മുരിക്കന് എന്നാ.കുഞ്ഞാപ്പി എന്നുള്ളത് അവന്റെ ഓമനപ്പേരാ. ‍കൊച്ചന് പ്രായം കൂടിയാല്‍ ഒരു 30 . ഭാര്യ ഡോക്ടര്‍ അല്ലേ? കുര്യാക്കോ സാറിന്റെ മൂത്ത പുത്രി. കുഞ്ഞാപ്പി എന്നോടു പറഞ്ഞത് അവന്‍ 10 പഠിച്ചു എന്നാ . അത് കഴിഞ്ഞപ്പോള്‍ അമേരിക്കയില്‍ വന്നു എന്നും ഇനി വേണം കോളേജില്‍ പോകാന്‍ എന്നും ഒക്കെ. 10 പഠിച്ചത് എങ്ങിനാന്നോ? 7 ല്‍ മൂന്നു കൊല്ലം തോറ്റു അപ്പോള്‍ 7+3=10 കണക്ക് ശരിയല്ലേ? അതോടെ പഠിത്തവും നിര്‍ത്തി. പെങ്ങള്‍ ഫയല് ചെയ്തു അമേരിക്കയില്‍ കൊണ്ടുവന്നു. അപ്പന്‍ ചെറുപ്പത്തിലേ മരിച്ചു പോയതാ. അതാ എന്നോടിത്ര സ്നേഹം. കുട്ടനാട്ടിലെ കായല്‍ രാജാവു മുരിക്കന്‍റെ പറമ്പിലെ കുടികിടപ്പുകാരന്‍ കുഞ്ഞാഗസ്തിയുടെ കൊച്ചു മോനാ ഈ കുഞ്ഞാപ്പി!.......... അങ്ങിനെ മുരിക്കന്‍പറമ്പില്‍ കുഞ്ഞാഗസ്തിയുടെ കൊച്ചു മകന്‍ കൊച്ചൌസേപ്പ് അമേരിക്കയില്‍ വന്നപ്പോള്‍, ജോസഫ് മുരിക്കന്‍ പറമ്പില്‍ ലോപിച്ചു, ജോസഫ് മുരിക്കന്‍ ആയി. ഇന്ത്യന്‍ കടയില്‍ ഇറച്ചി വെട്ടാന്‍ നിന്നവന്‍ , cash counter നു മുന്പില്‍ നില്ക്കുന്ന ഫോട്ടോയുമായി നാട്ടില്‍ ചെന്നു കമ്പ്യൂട്ടര്‍ എഞ്ചിനീയറാ, IT field ആണ് എന്നൊക്കെ വീമ്പിളക്കിയാല്‍ അമേരിക്കയിലേക്ക് കുതിക്കാന്‍ നില്ക്കുന്ന ഏത് പെണ്ണും അവളുടെ തന്തയും കൂടോത്ര ചിഹ്നമായ ക്ലാവര്‍ കുരിശിന് മുന്‍പിലും കമിഴ്ന്നടിച്ചു വീഴും. അതൊരു നല്ല പെങ്കൊച്ചാ കേട്ടോ . ഈ കുര്യാക്കോ സാറിന്റെ മകളേ. ഇവിടെ വന്നു ആദ്യത്തെ കുത്തിനു തന്നെ പരീക്ഷ പാസ്സായി. ഇപ്പോള്‍ 2 കൊല്ലമായിട്ടു residency ചെയ്യുവാ. ഒരു ഡോക്ടര്‍ ആണെന്നുള്ള യാതൊരു അഹങ്കാരവും ഇല്ല. എന്നെ വലിയ കാര്യമാ. ക്ലാവര്‍ കുരിശിനെയും ശീലയെയും നഖശിഖാന്തം എതിര്‍ക്കുന്ന വിദ്യാ സമ്പന്നയായ ഒരു ചെറുപ്പക്കാരി. ഇവിടത്തെ ഭാഷയില്‍ പറഞ്ഞാല്‍ youth . 27 വയസ്സേ ഉള്ളൂ. പക്ഷേ ഇവിടത്തെ youth നേ പോലെ വെളിവില്ലാത്ത വൃത്തികേടുകള്‍ ഒന്നും ഈ കൊച്ചിന് ഇല്ലാ കേട്ടോ. ജീസസ് യൂത്ത് എന്ന ആഗോള ക്രിസ്ത്യന്‍ സമൂഹത്തിന്റെ ബാനറില്‍ തഴച്ചു വളര്‍ന്ന, കത്തോലിക്കനെ മുതലാക്കി , കത്തോലിക്കരുടെതെന്നു വ്യാജ പ്രചാരണം നടത്തി , കത്തോലിക്കാ പള്ളികളില്‍ തഴച്ചു വളര്‍ന്ന , കത്തോലിക്കരുടെതല്ലാത്ത ഈ cult ല്‍ ഒന്നും ഈ കൊച്ച് അംഗമെ അല്ല. ഇവിടത്തെ youth , പല youth പ്രസ്ഥാനങ്ങളുടെ പേരില്‍ പള്ളിയില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കണ്ടാല്‍ , നല്ല പച്ച ചൂരലിന് ചന്തിക്കിട്ട് നാലു പൊട്ടീരു കൊടുക്കാന്‍ തോന്നും. അതിനു തഞ്ചത്തില്‍ അഴിഞ്ഞാടാന്‍ അനുവാദം കൊടുക്കുന്ന ഒരു അച്ചനെ youth director എന്ന പേരില്‍ ചിക്കാഗോയില്‍ നിന്നും അയയ്ക്കും . ധ്യാനം , പ്രാര്‍ത്ഥന ,vigil എന്നൊക്കെ പറഞ്ഞു രാപകല്‍ പരിപാടിയാ. നല്ല കാര്യം തന്നെ. നമ്മുടെ കമ്മ്യൂണിറ്റിയിലെ കുട്ടികള്‍ പരസ്പരം പരിചയപ്പെട്ടു സ്വജാതിയില്‍ നിന്നു തന്നെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കണം. പണ്ട് നടന്നിരുന്നതുപോലെ ഇനി നാട്ടില്‍ കൊണ്ടുപോയി കെട്ടീരോന്നും നടക്കുകില്ല. ഈ പള്ളിയും , മലയാളി സമൂഹവും ഒന്നും വേണ്ടാ എന്നു വച്ചാല്‍ എന്റെ മൂത്ത മകള്‍ പൊന്നു , കെട്ടിക്കാതെ മൂത്ത് നരച്ചു നിന്നു പോയത് പോലെ നിന്നു പോകും. അവള്‍ high school ല്‍ ആയപ്പോള്‍ തൊട്ടുള്ള തള്ളയുടെ കര്‍ക്കശ നിയന്ത്രണം കാരണം അവള്‍ ആരെയും പ്രേമിച്ചില്ല. കോളേജില്‍ ബിസിനസ് ആണ് പഠിച്ചത്. ഇപ്പോള്‍ സാമ്പത്തിക മാന്ദ്യം കാരണം ജോലിയും ഇല്ല. വയസ് 32 ആയി. ആകപ്പാടെ ഒരു depressed മൂഡിലാണ് അവള്‍ എപ്പോഴും.

Dr. Kochappi said...

മാര്‍ഗ്ഗ വാസികളുടെ ക്ലാവറും നീല യോഹന്നാനും
By Dr . Kochappi .S .S .L .C ., Ph .D .
part 2 കല്യാണം കഴിക്കാന്‍ ഒരു താല്‍പര്യവും തോന്നുന്നില്ലത്രേ!...പുരുഷ ജാതിയില്‍പെട്ട ആരോടും ഒരു ആകര്‍ഷണവും ഇല്ല. എങ്കില്‍ സ്ത്രീ ജാതിയോടു സ്വ വര്‍ഗ്ഗ പ്രേമം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ , അത് ഒട്ടും ഇല്ലത്രെ!.. അത്രയും സമാധാനം! പെണ്‍ കൊച്ചുങ്ങളെ ഒരു 25 വയസിനു മുന്‍പ് പറഞ്ഞു വിട്ടാല്‍ അത്രയും ഉത്തമം.....അല്ലെങ്കില്‍ പിന്നെയുള്ള കാര്യമൊക്കെ ഗോവിന്ദ!.....തള്ളക്ക് അവളെ പെന്തിക്കൊസില്‍ കെട്ടിക്കണം എന്നാ ......എനിക്കാണെങ്കില്‍ സീറോ മലബാര്‍ ഒഴിച്ചു ഒന്നും ചിന്തിക്കാനേ വയ്യ.... അവസാനം ഞാനും ഭാര്യ എരുമയും കൂടി compromise ല്‍ എത്തി , പുരുഷ ജാതിയില്‍ പെട്ട ഏതെങ്കിലും ഒരു എമ്പോക്കിയെ കണ്ടു പിടിക്കാന്‍ പറഞ്ഞപ്പോഴേക്കും , അവള്‍ക്കു കല്യാണം വേണ്ട!...നമ്മള്‍ മലയാളി parents ഒക്കെ ചിന്തിക്കേണ്ട ഒരു വിഷയമാണ് കേട്ടോ... കേള്‍ക്കുമ്പോള്‍ തമാശ ആയി തോന്നാം! സ്വന്തം അനുഭവത്തില്‍ വരുമ്പോഴേ വിഷമം മനസ്സിലാവൂ!..Atleast ഒരു കറമ്പന്‍ എങ്കിലും എന്ന് പോലും ഞാന്‍ മോഹിച്ചു പോയി!..... ആ അബദ്ധം എന്റെ ഇളയ മകള്‍ ചിന്നുവിന് സംഭവിക്കരുതെന്നു കരുതി പള്ളിയില്‍ youth ന്റെ ധ്യാനത്തിന് വിട്ടു. ധ്യാനിപ്പിക്കാന്‍ വന്നത് എനിക്കിപ്പോഴും പഴയ 5 പൈസ കടക്കാരനായ , ഈ മാസം അവസാനം നാടുനീങ്ങും എന്ന് ആസ്തപ്പാട് കൂട്ടി, ഈശോ മറിയം ചൊല്ലാന്‍ തുടങ്ങിയ , സാമ്പത്തിക തിരുമറി ആരോപിക്കപ്പെട്ട , എന്റെ പഴയ സ്നേഹിതന്‍ ഭണ്ഡാരപ്പെട്ടി അച്ചന്‍. ഈ നാട് നീങ്ങും എന്ന് പറഞ്ഞു ഈശോ മറിയം ചൊല്ലാന്‍ തുടങ്ങിയിരിക്കുന്നത് ഒരു നമ്പര്‍ അല്ലെ? കൂടുതല്‍ പണം അടിച്ചു മാറ്റാനും, പിരിവെടുക്കാനും , അടിച്ചു മാറ്റിയ പണത്തില്‍ നിന്നും ജന ശ്രദ്ധ തിരിച്ചു വിടാനും ഒക്കെ ഉള്ള ഒരു നമ്പര്‍. കട്ട പണം എവിടെയൊക്കെ ആണോ മുക്കിയിരിക്കുന്നതെന്ന് ദൈവത്തിനും അങ്ങേര്‍ക്കും അറിയാം! സത്യം പറഞ്ഞാല്‍ ഞാന്‍ കഴിഞ്ഞ എന്റെ അഭ്യര്‍ത്ഥനയില്‍ അങ്ങേരെ ഇനി വെറുതെ വിടാന്‍ എഴുതിയെങ്കിലും , ആരും അത് ചെവിക്കൊള്ളാത്ത സ്ഥിതിയ്ക്ക് , ജനവികാരം എവിടെ നില്‍ക്കുന്നു എന്നും ജനങ്ങളുടെ ആജന്മ ശത്രുവായ അദ്ദേഹത്തിന് വേണ്ടി വക്കാലത്ത് പിടിച്ചാല്‍ , ജനം എന്നെ കൈകാര്യം ചെയ്യുമെന്നും ഈ കൊച്ചാപ്പിയുടെ എളിയ മനസ്സില്‍ തോന്നുന്നു. അങ്ങിനെ ഇരിക്കുന്ന സ്ഥിതിക്ക് , അദ്ദേഹം അമേരിക്ക വിട്ടു പോയാല്‍, പോകുമ്പോള്‍ അരമനവാസികള്‍ ഒക്കെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ നിങ്ങളുടെ അടി വസ്ത്രം വരെ അടിച്ചു മാറ്റിയെന്നു വരും. അപ്പോള്‍ പറഞ്ഞു വന്നത് ധ്യാനത്തിന്റെ കാര്യം. രാത്രി 8 മണി ആയപ്പോള്‍ എരുമ അമറാന്‍ തുടങ്ങി. " രാത്രി ആയി മനുഷ്യാ , നിങ്ങള്‍ ഇങ്ങിനെ കള്ളും കുടിച്ചു മക്കളെ പറ്റി ഒരു ചിന്തയും ഇല്ലാതെ ഇരുന്നോ, പാമ്പ് ഏതാ പറി ഏതാ എന്നൊന്നും തിരിച്ചറിയാന്‍ പ്രായമാകാത്ത പെങ്കൊച്ച് അല്ലെ , കാട്ടാളന്മാര്‍ ആണ്‍ പിള്ളേര്‍ അഴിഞ്ഞാടുന്ന പള്ളിയാ , നിങ്ങള് പോയി pick ചെയ്തു വാ" എന്നൊക്കെ........ പ്രായ പൂര്‍ത്തിയായ രണ്ടു പെണ്‍ പിള്ളേരുടെ തള്ളക്കു സ്വാഭാവികം ആയും ഉണ്ടായേക്കാവുന്ന worries . ഞാന്‍ പള്ളിയില്‍ ചെന്നപ്പോഴുണ്ടേ വികാരിയച്ചന്‍ വാതില്‍ക്കല്‍ കയ്യും വിരിച്ചു വഴി തടഞ്ഞു നില്‍ക്കുന്നു. എന്നോടായി ഉത്തരവ് അരുളി. " കൊച്ചാപ്പി എങ്ങോട്ടാ? മുതിര്‍ന്നവര്‍ക്ക് പ്രവേശനം ഇല്ല എന്നറിയില്ലേ?" . ഞാന്‍ വളരെ വിനീത വിധേയനായി ബോധിപ്പിച്ചു. "അറിയാം അച്ചോ, ഞാന്‍ ധ്യാനിക്കാന്‍ വന്നതല്ല , കൊച്ചിനെ വിളിക്കാന്‍ വന്നതാ ". ഉടന്‍ കര്‍ക്കശ സ്വരത്തില്‍ മറുപടി. " കൊച്ചിനെ ഇപ്പോള്‍ വിടാന്‍ പറ്റില്ല , ധ്യാനം കഴിയുമ്പോള്‍ വിടും". ഏത്!... കൊച്ചിന്റെ നിയമാനുസൃത തന്ത എന്ന് സര്‍വ record ലും പേരുള്ള എന്നോടാണ് വെറും minor ആയ എന്റെ മകളെ വിടാന്‍ പറ്റില്ലെന്ന് വികാരി അച്ചന്‍ കയര്‍ത്തു പറഞ്ഞത്. എന്റെ ID യും, തന്ത എന്നുള്ളതിന്റെ പ്രൂഫും ചോദിക്കാതിരുന്നത് ഭാഗ്യം. ID ഉണ്ട്, പ്രൂഫിനു birth certificate ഉം കാണിക്കാം, പക്ഷെ തന്ത ആണെന്നതിനു എന്താ തെളിവ് എന്ന് ചോദിച്ചാല്‍ കുഴങ്ങിയില്ലേ? പിന്നെ DNA test നു പോകണം. പോയാല്‍ മറിച്ച് എങ്ങാനും തെളിഞ്ഞാലോ ?.......... ആകെ കുഴങ്ങിയില്ലേ? ഈ വക ചിന്തകള്‍ ഒക്കെ മനസിലൂടെ കടന്നു പോയത് കൊണ്ട് ഞാന്‍ മിണ്ടാതെ പിന്‍ വാങ്ങി കാറില്‍ പോയിരുന്നു . വീട്ടിലേക്കു ചെന്നാല്‍ ബാക്കി വീട്ടില്‍ നിന്നും കൂടി കിട്ടുമല്ലോ എന്നോര്‍ത്ത് അവിടെ തന്നെ കൂടി . ഭാഗ്യത്തിന് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ധ്യാനം ഒക്കെ അവസാനിപ്പിച്ച് കൊച്ചു പുറത്തു വന്നു. വീട്ടിലേക്കു പോകും വഴി ഞാന്‍ ധ്യാനത്തെ പറ്റി ഒക്കെ ഒന്ന് തിരക്കി. ധ്യാനത്തില്‍ dating നെ പറ്റിയും ക്ലാവറിനെ പറ്റിയും ഒക്കെ പറഞ്ഞെന്നു മകളുടെ മറുപടി!..... എന്തെങ്കിലുമാകട്ടെ അത്രയുമേ സംഭവിച്ചുള്ളല്ലോ എന്ന് സമാധാനിച്ചു.....

Dr.Kochappi said...

മാര്‍ഗ്ഗ വാസികളുടെ ക്ലാവറും നീല യോഹന്നാനും
By Dr . Kochappi .S .S .L .C ., Ph .D .
part 3 വീട്ടില്‍ വന്നു കയറി 5 മിനിട്ട് കഴിഞ്ഞപ്പോള്‍ കുര്യാക്കോ സാറിന്റെ ഫോണ്‍! .... കുര്യാക്കോ സാര്‍ നല്ല ആഭിജാത്യമുള്ള പുരാതന സീറോ മലബാര്‍ തറവാടിയാണ്. ക്ലാവര്‍ വാദികളായ മറ്റ് പാലാക്കാര്‍ ദരിദ്ര വാസികളെപ്പോലെ ഒന്നുമല്ല. അതല്ലേ സത്യം മനസിലായപ്പോള്‍ , ഒരു തികഞ്ഞ ക്ലാവര്‍ വാദി ആയിരുന്ന അദ്ദേഹം , ഒരു ക്ലാവര്‍ വിരോധി ആയി മാറിയത്. അതിന് ഈ ക്ലാവര്‍ വാദികള്‍ ഒക്കെ മാര്‍ഗ വാസികള്‍ അല്ലേ? .... ഉദാഹരണത്തിന് ഞങ്ങളുടെ പഴയ റബ്ബറ് വെട്ടുകാരന്‍ , എന്റെ വ്യാജ തന്ത ആയിട്ട് ഷൌണ്ടില്‍ അവതരിച്ച പുറമ്പോക്കില്‍ അവറാന്‍ എന്ന മാര്‍ഗ്ഗ വാസി. അയാളുടെ മകനും, എന്റെ സഹ പാഠിയും ആയിരുന്ന കുഞ്ഞിത്തായി കൊപ്പെലില്‍ ഉണ്ട്. അയാളുടെ മകന്‍ ജോണിമോനെ മറന്നോ?... ഞാനല്ലേ അവനു സെമിനാരിയില്‍ അഡ്മിഷന്‍ വാങ്ങി കൊടുത്തത്... ക്ലാവറിനെ ചൊല്ലി ഞാനും കുഞ്ഞിത്തായിയും തമ്മില്‍ പിണങ്ങി... അവന്‍ പറയുന്നു , ക്ലാവര്‍ ആണ് സത്യ കുരിശെന്ന്........മാര്‍ഗ്ഗ വാസിയല്ലേ, ബോധമില്ലല്ലോ എന്നോര്‍ത്തു ഞാന്‍ ക്ഷമിച്ചു....അവന്‍ പറയുന്നു, ഞാന്‍ സാത്താന്റെ സന്തതി ആണെന്ന്!...അത് കൊണ്ടാണ് ക്രൂശിത രൂപത്തിന് വേണ്ടി വാദിക്കുന്നതെന്ന്!...എന്ത് പറയാന്‍!... പണ്ട് പെലയന്‍ പോലീസായ ഒരു കഥ കേട്ടിട്ടൊണ്ട്.... എന്ന് പറഞ്ഞത് പോലെ മാര്‍ഗ്ഗവാസികള്‍ ഒക്കെ അമേരിക്കയില്‍ വന്നു നാല് പുത്തന്‍ കണ്ടപ്പോള്‍ ക്ലാവറിനു പിന്നാലെ!..... പണ്ട് ഞാന്‍ സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ അവനും ആപ്ലിക്കേഷന്‍ കൊടുത്തതാ. മാര്‍ഗ്ഗ വാസി ആയതു കാരണം എടുത്തില്ല...പണ്ട് മാര്‍ഗ്ഗ വാസികളെ സെമിനാരിയില്‍ എടുക്കില്ലായിരുന്നു. കുടുംബ പാരമ്പര്യം ഉള്ളവരെ മാത്രമേ സെമിനാരിയില്‍ എടുക്കുമായിരുന്നുള്ള്. ഇപ്പോള്‍ കുടുംബത്തില്‍ പിറന്നവര്‍ സെമിനാരിയില്‍ പോകാതെ ആയപ്പോള്‍ മാര്‍ഗ്ഗ വാസികള്‍ അവിടെയും ചേക്കേറി. ഈ മാര്‍ഗ്ഗ വാസികള്‍ ആണ് ക്ലാവര്‍ എന്നും ശീല എന്നും ഒക്കെ പൊക്കി പിടിച്ചോണ്ട് നടക്കണത്‌. നമ്മുടെ മെത്രാന്‍ മാര്‍ഗ്ഗ വാസി ആണോ?....വീട്ടുകാരെ ഞാന്‍ അറിയുന്നതാ...നല്ല കുടുംബക്കാര്‍ തന്നെ!...പക്ഷെ!...എവിടെയോ ഒരു spelling mistake !...അങ്ങേരുടെ സ്വഭാവം കൊണ്ടും appearance കൊണ്ടും സംശയിച്ചതാ...ക്ലാവര്‍നോടുള്ള അഗാധ പ്രേമം കണ്ടപ്പോള്‍ എങ്ങിനെ സംശയിക്കാതിരിക്കും?...വല്ലവന്റെയും അടിമത്തത്തില്‍ കിടക്കാതെ സ്വന്തമായി ഒരു അഭിപ്രായവും അതിനു ചേര്‍ന്ന വ്യക്തിത്വവും വികസിപ്പിച്ചു കൂടെ?...മെത്രാന്‍ പട്ടം കിട്ടാന്‍ വേണ്ടി സഹായിച്ചു എന്ന് കരുതി , ആ ക്ലാവര്‍ കല്‍ദായ കാട്ടു ജാതി മാര്‍ഗ വാസികളുടെ ആസനം എന്നും താങ്ങണമെന്നു വല്ല നേര്‍ച്ചയും ഉണ്ടോ?.... കാര്യം കണ്ടു കഴിഞ്ഞാല്‍ പിന്നെ അവനോന്റെ കാര്യം..... അതല്ലേ അമേരിക്കന്‍ മലയാളികളുടെ പാരമ്പര്യം?...പിന്നെ അതില്‍ നിന്നും എന്തിനു വ്യതി ചലിക്കുന്നു?...ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി , തുടങ്ങിയ കല്‍ദായ കാട്ടു ജാതി മാര്‍ഗ്ഗ വാസികളുടെ അടിമയായി കഴിയാന്‍ ആണോ ചിക്കാഗോയുടെ വിധി? ചിക്കാഗോയ്ക്ക് സ്വന്തമായി ഒരു വ്യക്തിത്തം ഇല്ലേ?..........പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പളി എന്നിവിടങ്ങളില്‍ നിന്നും റബ്ബര്‍ ഷീറ്റ് വിട്ടു കിട്ടിയ പണമോ, റബ്ബര്‍ പാല്‍ സൊസൈറ്റിയില്‍ കൊടുത്തതിന്റെ വിലയോ ഒന്നും അമേരിക്കയില്‍ ചിക്കാഗോ രൂപതയില്‍ ഇറക്കിയിട്ടില്ലല്ലോ!...ഇവിടെ കിടന്നു കളിക്കുന്നത്, ഇവിടത്തെ സീറോ മലബാര്‍ മലയാളികളുടെ മൂക്കില്‍ പീള പിഴിഞ്ഞ് ഉണ്ടാക്കിയ നാണം കെട്ട ഒറ്റ ഡോളര്‍ ബില്‍ അല്ലെ?...പിന്നെ എന്തിന് ഞങ്ങള്‍ക്ക് ആര്‍ക്കും വേണ്ടാത്ത ഈ ക്ലാവറിനും ശീലക്കും പിറകെ , കണ്ട മാര്‍ഗ്ഗ വാസികളുടെ ഓത്തും കേട്ട്, വെളിവില്ലാതെ കുതിച്ചു പായുന്നു? ...... ഏറ്റവും പുതിയ report അനുസരിച്ചു അരമന വാസികളെല്ലാം വൈകുന്നേരം ആകുമ്പോള്‍ നീല യോഹന്നാന്‍ അടിച്ചു വെളിവ് കെടുന്ന സമയത്ത് ആണ് ഈ ക്ലാവറും ശീലയും പൊങ്ങി വരുന്നതെന്ന് കേട്ടു. ശരിയാണോ?........................