Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, January 3, 2011

ഗാര്‍ലാന്‍ഡ്‌ - ജനങ്ങള്‍ക്ക്‌ പ്രതീക്ഷ, ജോജിയച്ചനു ആകാംക്ഷ

പ്രെയര്‍ ഹൌസോ, വെയര്‍ ഹൌസോ?
ഗാര്‍ലാന്‍ഡ്‌ പള്ളിയുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. അതിനനുസരിച്ച് ജനങ്ങളില്‍ പ്രതീക്ഷയും  വികാരിയില്‍ ആകാംക്ഷയും വര്‍ധിച്ചുകൊണ്ടിരിക്കുന്നതായി അവിടുത്തെ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്യുന്നു.

കോപ്പേല്‍ പള്ളി വെഞ്ചരിപ്പ് വരെ ഗാര്‍ലാന്‍ഡില്‍ ക്ലാവര്‍ കുരിശല്ലാതെ മറ്റൊരു കുരിശില്ല എന്ന നിലപാടായിരുന്നു വികാരിയുടെ. "പിതാവിന്‍റെ ഇഷ്ടം പോലെ ചെയ്യും" എന്ന കോഡ്‌ ഭാഷയില്‍ അതായിരുന്നല്ലോ അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍ കോപ്പേല്‍ വിപ്ലവത്തില്‍ ക്ലാവര്‍ കുരിശിന്‍റെ കാര്യത്തില്‍ ബിഷപ്‌ അടിയറവു പറയേണ്ടി വന്നത് ഗാര്‍ലാണ്ടിലെ ക്ലാവര്‍ രോഗികളെ ആകെ കിടിലം കൊള്ളിചിരിക്കുകയാണ്. ഗാര്‍ലാണ്ടിലും കോപ്പേല്‍ ആവര്‍ത്തിക്കപ്പെടുമോയെന്നു അവര്‍ ന്യായമായും ഭയപ്പെടുന്നു.

ഗാര്‍ലാന്‍ഡ്‌ പള്ളി മറ്റൊരു ദൃശ്യം 
ക്ലാവര്‍ കുരിശിനെ ശക്തിയായി എതിര്‍ക്കുന്ന നല്ലൊരു പക്ഷം വിശ്വാസികള്‍ ഗാര്‍ലാന്‍ഡില്‍ ഉണ്ട്. ആ സത്യം ഫാ. ജോജിക്ക് ശരിക്ക് അറിയുകയും ചെയ്യാം. അതിന്‍റെ വെളിച്ചത്തിലായിരിക്കാം ഇക്കാര്യത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന  കടുത്ത നിലപാടുകളില്‍  ചില അയവുകള്‍ വന്നിട്ടുള്ളതായി നിരീക്ഷകര്‍ പറയുന്നു. ഈയിടെയായുള്ള  അദ്ദേഹത്തിന്‍റെ പല പ്രസ്താവനകളിലും ക്ലാവര്‍ കുരിശിന്‍റെ വീര്യം അല്പം കുറഞ്ഞിട്ടുള്ളതായി പറയപ്പെടുന്നു. അദ്ദേഹത്തിന് ക്രൂശിത രൂപത്തോടാണ് നാല്പ്പര്യമെന്നും, ക്രൂശിത രൂപത്തിന് മുമ്പില്‍ ആണ് അദ്ദേഹം എന്നും  പ്രാര്‍ത്ഥി ക്കുന്നതെന്നും ഈ അടുത്ത കാലത്ത് അദ്ദേഹം പരസ്യമായി പ്രസ്താവിക്കയുണ്ടായി. എന്നാല്‍ പരസ്യമായി ഇക്കാര്യത്തില്‍ ഒരു നിലപാടെടുക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചിക്കാഗോയില്‍ നിന്നും ഇടവകയിലെ ചുരുങ്ങിയ ചില വ്യക്തികളില്‍ നിന്നുമുള്ള സമ്മര്‍ദം കൊണ്ടാല്ലായിരുന്നെങ്കില്‍ ക്രൂശിത രൂപത്തിനെതിരായി അദ്ദേഹം സംസാരിക്കപോലുമില്ലായിരുന്നെന്നു അദ്ദേഹം തന്‍റെ ഒരു വിശ്വസ്ത സുഹൃത്തിനോട് പറഞ്ഞതായി ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞു.

ഏതായാലും പള്ളി പണി അതിവേഗം പുരോഗമിക്കുകയാണ്. അതിനോടൊപ്പം കുരിശ് വിവാദത്തിനും ചൂട് കൂടും എന്നുറപ്പാണ്. കൊപ്പെലിലെപ്പോലെ ഗാര്‍ലാണ്ടിലും ഒരേറ്റു  മുട്ടലിനു ബഷപ് അങ്ങാടിയത്ത് തയ്യാറാകുമോ? പ്രത്യേകിച്ചും അവിടുത്തെ തിരിച്ചടിയുടെ ക്ഷീണം പാടെ തീരും മുമ്പ്.

ഗാര്‍ലാന്‍ഡില്‍ ക്ലാവര്‍ കുരിശിനെതിരെ ജനങ്ങള്‍ വളരെ ആസൂത്രിതമായി സംഘടിക്കുന്നുണ്ടെന്നു ഞങ്ങള്‍ക്കറിവ് കിട്ടിയിട്ടുണ്ട്. നേരത്തെ തന്നെ ജനങ്ങള്‍ ഒപ്പിട്ട മെമ്മോറാണ്ടം കാക്കനാട്ടേക്ക് പോയിട്ടുണ്ട്. പള്ളിക്കുദാശ  അടുത്ത് വരുന്നതോടെ ക്ലാവര്‍ കുരിശ് വിരുദ്ധ പ്രവര്‍ത്തകര്‍  ശക്തിയായി രംഗത്തിറങ്ങും എന്ന് ഉറപ്പാണ്. 


ഗാര്‍ലാന്‍ഡില്‍ ഒരു ക്ലാവര്‍ കുരിശിനു വേണ്ടി ബിഷപ്‌ അങ്ങാടിയത്ത് തന്‍റെ തൊപ്പിയും വടിയും വാതു വയ്ക്കുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.

24 comments:

Anonymous said...

"തോപ്പിയുടെ രഹസൃം"


ചിന്നമായ,
കറുബന്‍ യോഹനാന്‍റെയും, ജോര്‍ജ്കുട്ടിയുടെയും രഹസൃം!
ത്രീത്വത്തിന്‍റെ രഹസൃം പോലെ അത്ര രഹസൃമല്ല!
1984 മുതല്‍ അങ്ങാടിയത്ത്, പളളിക്കാപറബന് Johnnie Walker BLACK LABEL & $വീതവും എല്ലാ വര്‍ഷം കാഴച്ചവെക്കല്‍ പതിവായി! പവ്വത്തിനാണെങ്കില്‍ ക്ലാവര്‍ കുരിശിനെ അനുകൂലിക്കുന്ന വിവരംകെട്ട ഏത് പൊട്ടനായാലും വിരോധമില്ല,ക്ലാവര്‍ ആയിരിക്കണം എന്നുമാത്രം! ആ കാലത്ത് BLUE Label ഇല്ലായിരുന്നു.അന്നത്തേ കാലത്ത് BLACK LABEL നബര്‍ വണ്ണ്! കളളും,പണവും അങ്ങാടിയത്ത് പളളിക്കാപറബന് വര്‍ഷം തോറും കാഴച്ചവെക്കാറ് പതിവായി! DALLAS നിന്ന് DETROIT ലേക്ക് പോകേണ്ട [1997] അങ്ങാടിയത്തിനേ CHICAGO ലേക്ക് തിരുമറി നടത്തി. പാലായിലെ പളളിക്കാപറബന് Johnnie Walker BLACK LABEL കൊടുത്തതിന്‍റെ കഴിവ്! [പളളിക്കാപറബന്‍, [KCBC] കേരള മദൃവിരുദ്ധ കമറ്റി ചെയര്‍മാന്‍ കൂടിയായിരുന്നു. എങ്കിലും കറബന്‍ യോഹനാന്നേ അതിരില്ലാത്ത സ്നേഹിച്ച കാരണത്താലാണ് അങ്ങാടിയെന്ന ഞാന്‍ നിങ്ങളുടെ അങ്ങാടിയത്ത് പിതാവായത്]. BLACK LABEL ലം, അങ്ങാടിയത്തിന്‍റെ കളള ക്ലാവര്‍ തോപ്പിയും ജനങ്ങളുടെ മുന്നില്‍ നബര്‍ വണ്ണ്!

പാലം കടുക്കുംവരെ, നാരായണ നാരായണ! പാലം കടുന്നാല്‍ കൂരായണ കൂരായണ!

പാലാ പളളിക്കാപറബനും, അങ്ങാടിയത്ത് ചാകോച്ഛനും തമ്മിലുളള കരാര്..... ചാകോച്ഛന് അമേരിക്കയില്‍ നിന്ന് കിട്ടുന്ന ശബളത്തിന്‍റെ പകുതിയും, കിബളത്തിന്‍റെ പകുതിയും പകുതി പളളിക്കാപറബന് കിട്ടിരിക്കണം.അത് മുടങ്ങാതേ കൊടുക്കുന്നുണ്ട്. അത് മുടങ്ങുബോഴാണ് തലകറക്കം അങ്ങാടിയത്തിന് അനുഭവപെടുന്നത്.

84 മുതല്‍ 92 ല്‍ സ്വന്തമായി പളളികിട്ടുന്നതുവരെ ലാറ്റിന്‍കാരുടെ കാരൂണൃത്തില്‍ കഴിഞ്ഞുകൂടിയ അങ്ങാടിയത്ത് ചാകോച്ഛന്‍ സ്വന്തമായി പളളിവന്നപ്പോള്‍, ലാറ്റിന്‍കാരെ ചീത്തപറയുവാന്‍ തുടങ്ങി.പോര്‍ച്ചികീസ് നമ്മുടെ പാരൃപരം നശിപ്പിച്ചു. ഇതിന്‍റെ പ്രതികാരം തീര്‍ക്കുന്നതാണ് കുണ്ടിതിരിഞ്ഞുളള കുറുബാന!

Anonymous said...

This is true to all real catholics

എന്റെ ക്രിസ്തീയ വിശ്വാസത്തിനു യാതൊരു പങ്കും വഹിക്കാത്ത താമരകുരിശു ഞങ്ങളുടെ തലയില്‍ വച്ചുകെട്ടാനോ അല്ത്താരയില്‍ തൂക്കാനോ ശ്രമിക്കണ്ട.

ആ കുരിശു വേണമെങ്കില്‍ പള്ളിയുടെ മുഘവാരത്തിനു മുകളിലോ, മണിമാളികയുടെ മുകളിലോ വച്ചോളൂ.

അള്‍ത്താരയില്‍ എനിക്കും എന്റെ മക്കള്‍ക്കും കാണേണ്ടത് സഹനത്തിന്റെയും രക്ഷയുടെയും പ്രതീകമായ ക്രൂശിത രൂപമാണ്.

ഈശോയില്‍ വിശ്വസിച്ചു ജീവിക്കാനും, അവനിലുള്ള വിശ്വാസം ഞങ്ങളില്‍ വര്ധിക്കാനുമുള്ള സൌകര്യങ്ങള്‍ ഒരുക്കി തരുക.

അത്രയേ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ. ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം.

Anonymous said...

ചീഞ്ഞു പുഴുത്ത പുരോഹിതര്‍.


പുരോഹിതവൃത്തിയുടെ മൂല്യങ്ങള്‍ക്ക് ഘടക വിരുദ്ധമായി പ്രവര്‍ത്തിച്ച്‌ അന്യായങ്ങളും പാപങ്ങളും ചെയ്യുന്നവരാണ് യഥാര്‍ത്തത്തില്‍ ചീഞ്ഞു പുഴുത്ത പുരോഹിതര്‍.

ഉദാഹരണം:

1. സ്ഥാനമാനങ്ങള്‍ക്ക്‌ പിറകെ പരക്കം പായുന്നവര്‍

2. എല്ലാ അധികാരങ്ങളും സ്വന്തം കയ്യിലൊതുക്കി അത് തോന്ന്യാസം കയ്യാളുന്നവര്‍

3. ജനങ്ങള്‍ തങ്ങളിലര്‍പ്പിച്ചിട്ടുള്ള വിശ്വാസം കൈമുതലാക്കി അവരെ ചൂഷണം ചെയ്യുന്നവര്‍

4. നിരാലംബരായ കുട്ടികളോടും അബലകലായ സ്ത്രീകളോടും അന്യായം ചെയ്യുന്നവര്‍

5. യോഗ്യരെ താഴ്ത്തിക്കെട്ടി അയോഗ്യരെ സമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടുവാന്‍ വേണ്ടി തന്റെ സ്ഥാനവും അധികാരവും ദുരുപയോഗപ്പെടുത്തുന്നവര്‍

6. ഒരുവന്റെ അപരാധത്തിന് അപരനെ ശിക്ഷിക്കുന്നവര്‍

7. കുറ്റം ചെയ്തു എന്ന് സംശയമുള്ളവരോട് ക്ഷമയും ദയയും അനുകമ്പയും കാണിക്കാതെ ഹൃദയത്തില്‍ പകയും വൈരാഗ്യവും പേറി നടക്കുന്നവര്‍

8. വിമര്‍ശനങ്ങളെ സമചിത്തതയോടെ നേരിടുന്നതിനു പകരം വിമര്‍ശകരോട് പ്രതികാരം ചെയ്യുന്നവര്‍

9. അധികാരം ദുര്‍വിനിയോഗിച്ചു ഭീകര ഭരണം നടത്തി കര്‍ത്താവിന്റെ കുഞ്ഞാടുകളുടെ ഹൃദയത്തില്‍ ഭീതി പരത്തുന്നവര്‍

10. തന്റെ മേല്‍നോട്ടത്തിനായി ഏല്‍പ്പിക്കപ്പെട്ട കുഞ്ഞാടിന്‍ പറ്റത്തിനിടയില്‍ ഇടര്‍ച്ചയും പിളര്‍പ്പും സൃഷ്ടിച്ചു അവയെ നോവിക്കുന്നവര്‍

മേല്‍പ്പറഞ്ഞ തരത്തിലുള്ള പുരോഹിതര്‍ കൈഅഫാസിന്റെ തന്നെ ഒപ്പം കുറ്റവാളികളാണ്.

Anonymous said...

We Coppell People dont have this much knowledge about this church.We did not know that this church building is constructed this much.Congrats to Voice Blog for updating us so latest developments.

Anonymous said...

'ബീരുവായ ജീന്‍സ് ജോജി'

ഫാ.സജിയേ ഗര്‍ഭംകലക്കി പഴയ കീറിയ കാപ്പ എന്ന തല്ലിപൊളി ഉടുപ്പ് കൊടുത്ത് കുര്‍ബാന ചൊല്ലിപ്പിച്ച് ഗാര്‍ലാന്‍ഡിന്‍റെനേ വിറപ്പിച്ച് കൊണ്ടുനടക്കുന്ന കോമാളി ഗര്‍ഭംകലക്കി, സൂക്ഷിച്ചാല്‍ നിക്ക് നല്ലത്!

ക്ലാവര്‍ കുരിശിനെ ഗാര്‍ലാന്‍ഡിലെ ക്രസ്തൃനികളായ ഭക്ത ജനങ്ങളായ ഞങ്ങള്‍ പ്രതീകരിക്കുകയും, കോപ്പലിലേപോലെ തന്നേ നമ്മുടെ അള്‍ത്താരയില്‍ ക്രൂശിത രൂപം നടക്ക് തന്നേ സ്ഥാപിക്കുകയും ചെയും! ഇതിന് എതിരായി കോമാളി ഗര്‍ഭംകലക്കിയോ, ഗര്‍ഭംകലക്കിയുടെ ശിഷമാരായ ഗര്‍ഭംകലക്കികകളോ കളിതുടര്‍ന്നാല്‍, കാവാലം രണ്ട് മൂന്ന് വര്‍ഷം മുബ് ബോതംകെട്ട് വീണ് മൂനാം ദിവസം ഉയര്‍ത്തേഴുന്നേറ്റ മാതിരി ആവുകയില്ല. കാവാലം പോലത്തേ പല പല കാവാലകഥകള്‍ വെളളിതിരകളില്‍ പുറത്ത് കൊണ്ട് വരും. ക്ലാവര്‍ മേനിയകാരും, ശീല മേനിയകാരും സൂക്ഷിച്ചാല്‍ അവനവന് നല്ലത്! സതൃങ്ങള്‍ പൊതുജനങ്ങളുടെ മുബിലേക്ക് അഴിച്ചുവിട്ടാല്‍ പകല്‍മാനൃമാരായ പലവര്‍ക്കും അവരുടെ കുടുബങ്ങള്‍ക്കും പേര്ദോഷം മാത്രം ബാക്കിവരും. നമ്മുടെ പിതാവ് കോപ്പേലില്‍ പറഞ്ഞത് മാറ്റിപറയുവാന്‍ സാധിക്കുകയില്ല. ജനങ്ങളേ ധിക്കരിച്ച് ക്ലാവര്‍ കുരിശ് അള്‍ത്താരയില്‍ സ്ഥാപിക്കുകയില്ല! അള്‍ത്താരയ്കുളളില്‍ ക്രൂശിത രൂപം വക്കുന്നതിന് അങ്ങാടിയത്ത് പിതാവായ ഞാന്‍ തടസം നില്‍ക്കുകയില്ല. അതുകൊണ്ട് ഗാര്‍ലാന്‍ഡിലെ ജനങ്ങള്‍ക്ക് കോപ്പലിലെ പോലെ അള്‍ത്താരയില്‍ ക്രൂശിത രൂപം മാത്രം സ്ഥാപിച്ചാല്‍ മതി! ക്ലാവര്‍ കുരിശേന്നുപറയുന്ന പേര്‍ഷന്‍ കുരിശ് ഗാര്‍ലാന്‍ഡ് പളളിയില്‍ സ്ഥാപിക്കാന്‍ നോക്കേണ്ട!

Anonymous said...

കൊപ്പെലില്‍ ബിഷപ്‌ നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞ ചില സംഗതികള്‍

കൊപ്പെലില്‍ തനിക്കു തെറ്റ് പറ്റിയെന്നു അദ്ദേഹം പരസ്യമായി ഏറ്റുപറഞ്ഞു.

അദ്ദേഹം സമൂഹത്തോട് അതിന് മാപ്പ് ചോദിക്കുകയും ചെയ്തു.

എന്നാല്‍ ഇതിനു ശേഷം നടത്തിയ പ്രസ്താവനയാണ് ഭക്തജനങ്ങളെ ഒന്നാകെ ഞെട്ടിച്ചത്.

"ഇനി അമേരിക്കയിലെ ഒരു പള്ളികളിലും മാര്‍തോമകുരിശും അള്‍ത്താരവിരിയും തൂക്കണമെന്നു ഞാന്‍ നിര്‍ബന്ധം പിടിക്കുകയില്ല.

കേരളത്തിലെ സഭയില്‍ ഇതിനെപ്പറ്റി തീരുമാനമാകാത്തതിനാല്‍ ആണ് ഈ പുതിയ തീരുമാനം."

ഭക്ത ജനങ്ങള്‍ ആവേശഭരിതമായ ഹര്‍ഷാരവത്തോടെ ബിഷപ്പിന്‍റെ ഈ പ്രസ്താവനയെ സ്വാഗതം ചെയ്തു.

Bishop said he will only put crucifix in Garland Altar period.

Our Bishop is a catholic one not a protestant one.

No more claver any more, if at least one person object to this claver cross being put in altar no one can put claver covertly or overtly according to the 1994 & 1998 SMC Bishop synod decisions.

Ask the SMC Kaakkabadu Head quarters; make some phone calls; find out the truth.......don't know the number please look in the contact section of this blog.

Anonymous said...

Catholic Church and Crucifix


ജോണ് പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പറഞ്ഞത്

"കര്‍ത്താവില്ലെങ്കില്‍ കുരിശിനു ഘനം കൂടും'

Fr. Joji please pay attention

ഞങ്ങള്‍ക്ക് വേണ്ടത് ദേവാലയ സമുച്ചയങ്ങളല്ല, ആത്മീയ വളര്‍ച്ചയാണ്, നല്ല സാമൂഹിക ബന്ധങ്ങളാണ്, ഞങ്ങളുടെ കുട്ടികളുടെ നല്ല ഭാവിയാണ്.

എന്റെ കുടുംബത്തിന്റെ പാരമ്പര്യങ്ങള്‍ ഞാന്‍ എന്റെ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുത്തുകൊള്ളാം. അതെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു വിഷമിക്കണ്ട.

എന്റെ ക്രിസ്തീയ വിശ്വാസത്തിനു യാതൊരു പങ്കും വഹിക്കാത്ത താമരകുരിശു ഞങ്ങളുടെ തലയില്‍ വച്ചുകെട്ടാനോ അല്ത്താരയില്‍ തൂക്കാനോ ശ്രമിക്കണ്ട.

ആ കുരിശു വേണമെങ്കില്‍ പള്ളിയുടെ മുഘവാരത്തിനു മുകളിലോ, മണിമാളികയുടെ മുകളിലോ വച്ചോളൂ.

അള്‍ത്താരയില്‍ എനിക്കും എന്റെ മക്കള്‍ക്കും കാണേണ്ടത് സഹനത്തിന്റെയും രക്ഷയുടെയും പ്രതീകമായ ക്രൂശിത രൂപമാണ്.

ഈശോയില്‍ വിശ്വസിച്ചു ജീവിക്കാനും, അവനിലുള്ള വിശ്വാസം ഞങ്ങളില്‍ വര്ധിക്കാനുമുള്ള സൌകര്യങ്ങള്‍ ഒരുക്കി തരുക.

അത്രയേ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ. ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം.

So Fr. Joji please let us have our Cathlic church traditions in our new Church, no claver or thaamara.

Our church is for jesus only not for St. Thomas.

Jesus is our Lord; St. Thomas is an apostle only; please keep everything else away from altar only crucifix belongs in altar of a catholic church.

Anonymous said...

ഗാര്‍ലാന്‍ഡില്‍ പണ്ട് ജനങ്ങളേ പറ്റിച്ച് ഫാ.അങ്ങാടിയത്തും മഹാപുരോഹിതനായ പെരിയസാമി [കാവാലം]യും, മറ്റ് മഹാപുരോഹിതനായ ശീല [ അലക്സ്] ചാണ്ടികുഞ്ഞും കൂടിചേര്‍ന്ന് ക്ലാവര്‍ വെച്ച് പൂജിച്ചപോലെ ഗാര്‍ലാന്‍ഡ്‌ പള്ളിയില്‍ ഇനി നടക്കുവാന്‍ ഗാര്‍ലാന്‍ഡിലെ ജനങ്ങളായ ഞങ്ങള്‍ സമ്മതിക്കുകയില്ല. ഈ ചതിക്ക് കൂട്ട് നിക്കുകയില്ല! ഈ നാട് കാവാല നാടല്ല! കത്താര് ജോജി ഈ നാട്ടുകാരനും അല്ല! പൊന്നുരുക്കുന്നയിടത്ത് പൂച്ചക്ക് എന്ത് കാരൃം! കേട്ടോ ജോജിമോനേ!

Anonymous said...

ഫാ. അങ്ങാടിയത്ത് ബിഷപ്പ് ആവുവാന്‍ വേണ്ടി പാല പളളിക്കാപറബന് കറുത്ത യോഹനാനേയും,വലിയ തുകകളും പതിവായി കാഴച്ച വച്ച് അങ്ങാടിതൊപ്പി വാങ്ങിച്ചമാതിരി ജോജി ഗാര്‍ലാന്‍ഡ്‌ല് കാവാലതോപ്പി വാങ്ങാനുളള പരിപാടികളാണോ! ആ തോപ്പി വാങ്ങിച്ച് നാറണോ ജീന് ജോജി!

Anonymous said...

എന്തിനാണ് മക്കളെ നിങ്ങള്‍ എഴുതാപ്പുറം വായിക്കുന്നത് . നിങ്ങളും ഞാനും പ്രദീഷിക്കുന്നത് പോലെയല്ല കാര്യങ്ങളുടെപോക്ക് . ഗാര്‍ല്ണ്ട് പള്ളിയുടെ അള്‍ത്താരയില്‍ ക്ലാവര്‍ രോഹികള്‍ ക്ലാവര്‍ ക്രോസ് തന്നെ വയ്ക്കുമെന്ന് തീര്‍ച്ചയാണ് . പള്ളിയുടെ അല്ത്താരയില്‍ യേശുവിന്‍റെ ഉയര്‍ത്തു എഴുനെല്പ്പിന്റെ ഒരുചിത്രം വരച്ചു പെയിന്റു ചെയ്യുന്നതായിരിക്കും , അതിനോടനുബന്തിച്ചു ഒരു ഉഗ്രന്‍ ക്ലാവര്‍ക്രോസ്സും അല്ത്താരയില്‍ വക്കുമെന്നാണ് വിസ്വസിനീയ കേന്ദ്രങ്ങളില്‍ നിന്ന് എനിക്കുകിട്ടിയ അറിയിപ്പ് . ഇനി പെയിന്റു ചെയ്യുന്ന ചിത്രം ചിലപ്പോള്‍ കര്‍ത്താവിന്‍റെ സ്വര്‍ഗാരോഗനത്തിന്റെ ആണോ ഉയര്‍ത്തു എഴുനെല്പ്പിന്റെ ആണോ എന്നൊരു സംശയമേ ബാക്കിയുള്ളൂ . ഒരുകാര്യം തീര്‍ത്തു പറയാം , ഗാര്‍ലാണ്ടില്‍ ക്ലാവര്‍ ക്രോസ് പള്ളിയില്‍ സ്ഥാപിച്ചാല്‍ ഗാര്‍ലാണ്ട് ഒരിക്കലും കോപ്പെല്പള്ളിയുടെ അമ്മപ്പള്ളിയാകില്ല . അതുകൊണ്ട് ക്ലാവര്‍ രോഹികളായ എല്ലാ വിവരമില്ലാത്തവരെയും നേര്‍വഴിക്കു നയിക്കാന്‍ ഒറ്റകെട്ടായി പരിശ്രമിക്കുക . സത്യവിശ്വാസത്തെ മുറിവേല്പിക്കുന്ന ഒരു കാര്യങ്ങളും പള്ളിയില്‍ തൂക്കുകയോ സ്ഥാപിക്കുകയോ ചെയ്യരുത് .ദൈവകോപമാണ് .

Anonymous said...

Who will help us to pack of the Kullanachan in LA after 10 years of serious trouble? He made our lives so miserable for years and still here with the support of many stupid fools looking for any type of positions and have no idea about this guy. When this Kullan came a long time ago with some visa he managed to get he was only interested in money. After making a lot of it he is still greedy and and will not allow some one else to retire like him. We have more than 70 members paying and we don't know hat he does with the money.

Anonymous said...

ഫ്രസ്ക്കോ രാജേഷ് പണ്ട് കോപ്പലിനുവേണ്ടി ഗാര്‍ലാന്‍ഡിനേ എതിരായി പ്രവര്‍ത്തിച്ചവന്‍ മറുകണ്ടം ചാടി ഗാര്‍ലാന്‍ഡിലേക്ക് ചാടി ചാടി വന്നവന്നാണ്. രാജേഷ് ക്രൂശിത രൂപത്തിന്‍റെ ആളാണ്! പക്ഷേ അമേരിക്കന്‍ രാജേഷ് കാവാലത്തിനേ പേടിച്ച് ക്ലാവറിനുവേണ്ടി മറുകണ്ടം ചാടുകയില്ല എന്താണ് ഉറപ്പ്!

Anonymous said...

T.W.A.രാജേഷിന്‍റെ റോള് എന്താണ്?
ക്രൂശിത രൂപത്തിനോടൊ, അതോ ക്ലാവര്‍ മേനിയയോ?

Anonymous said...

കാവാല പാട്ട്, അങ്ങാടിയില്‍!
ഗാര്‍ലാന്‍ഡിലോ, അത് ചിക്കാഗോയിലോ!

Anonymous said...

ക്ലാവര്‍ കുരിശിന്‍റെ മുകളിലുളള തലകുത്തി വീഴുന്ന കിളിയേ മാറ്റി, കടുപ്പന്‍റെ ചിന്നമായ കറുത്ത കാളയേ വച്ചാല്‍ എന്താണ് കുഴപ്പം!കടുപ്പന്‍റെ ഓര്‍മ്മക്കായി ക്ലാവര്‍ കുരിശിന്‍റെ മുകളില്‍ കിളിയേ മാറ്റി, കാളയേ വക്കുന്നത് എത്തയോ ശരി!

Anonymous said...

ഛെ ഛെ , കേട്ടിട്ടുത്തന്നെ അരിശംവരുന്നു . എന്തോന്നമക്കളെ ഈ കേള്‍ക്കുന്നത് ? എന്താണ് ഗാര്‍ലാണ്ടിലെ പ്രശ്നം , പരികാരം ഒണ്ടാക്കാം . ഈ കാവാലം വലിയ തിരുമാളിയാണോ പ്രശ്നം . നിങ്ങള്‍ക്ക് ഒരു ഒറ്റമൂലി പ്രയോഹിച്ചുക്കൂടെ കുഞ്ഞുങ്ങളെ , ഈ കാവാലത്തിന്റെ ആ " ക " ഇങ്ങുമാറ്റിയാല്‍ പിന്നെ വാലുമാത്രമേ കാണൂ , കടിക്കണ പട്ടിക്കു വായുടെ ആവിശ്യമില്ല . അതുകൊണ്ട് എത്രയുംപെട്ടന്നു കാവാലത്തിന്റെ " ക " രണ്ടും വേഹം പിഴുതെടുക്കു , ഗുണം രണ്ടാണ് മക്കളെ ഭാവിയില്‍ ഇനിയൊരു കുഞ്ഞുകാവാലത്തിനെ പേടിക്കുകയും വേണ്ട , കാവാലം ചേട്ടന് പഴയതിലും പതിന്മടങ്ങ്‌ സ്ട്രോങ്ങായി കാര്യങ്ങള്‍ ഓടിക്കുകയും ചെയ്യാം . കാര്യങ്ങള്‍ മുറപോലെ നടക്കുമെങ്കിലും ഫലമൊന്നും ഒണ്ടാകില്ല . മച്ചിപശുവിനെ തൊഴുത്ത്മാറ്റികെട്ടി നമ്മുടെ "ക " പോയ വാലന്ചെട്ടനെ അങ്ങോട്ടേക്ക് അയക്കുക . പണിപഠിക്കട്ടെ , അല്ലപിന്നെ . ഇങ്ങനയുമുണ്ടോ ഒരു പടപുറപ്പാട് .

Anonymous said...

congrats to tomy augustin the newly elected trustee of st thomas syro malabar catholic church philadelphia who has been fighting against the policies of fr john melepuram for the last one year..
we know fr john meleppuram doesn't like it..we don't like him too

Anonymous said...

Wonder why all this happens again and again?
1. Lack of sensible people getting engaged with the SMC.
2. The crooks are careful to use the less intelligent and sensible for their needs and if they ever speak up then they are out
3. The crooks learned all manipulative skills as part of their training in seminary and the faithful are told that they represent the God and they can not question them.

Anonymous said...

"മദൃംവിഷമാണ്,ബിഷോപ്പായാലും!"


വര്‍ക്കി ചേട്ടാ, അങ്ങാടിയത്ത് ബിഷോപ്പിനേ International Airport, Customs പിടികൂടി! മൂന്ന് നീല യോഹനാന്നേ കണ്ടുപിടിച്ചു! Johnnie Walker BLUE Label! കടുപ്പനേ രക്ഷിക്കാന്‍വേണ്ടി പളളിക്കാപറബനും, പവ്വത്തിനും പിന്നേ ആര്ക്കാണെന്ന് മൂനാമത്തേ കുപ്പി അറിയുകയില്ല! ഒന്ന് ഒത്താല്‍ മൂന്നും ഒക്കും, മൂനാം നബര്‍ മൂജിയ നബര്‍ എന്നും കേട്ടിട്ടുണ്ട്. നാലോ, അഞ്ചോ Johnnie Walker BLUE Label അങ്ങാടിയത്ത് ബിഷോപ്പ് കൊണ്ടുപോയിരുന്നങ്കില്‍ രക്ഷപെട്ടേനേ! രണ്ടണ്ണം കൈകൂലി Customsനും മൂന്നണ്ണം നാട്ടിലെ ക്ലാവര്‍ കൈകൂലിക്കും, കടുപ്പനേ രക്ഷപെടുത്തുവാനും സാധിക്കുമായിരുന്നു. പക്ഷേ Chicago O'Hare International Airport, T.C.A.എന്നറിയപെടുന്ന Security Bag തുറന്ന് നോക്കിയപ്പോള്‍ Johnnie Walker BLUE Label! ബേഗില്‍ പാനിയങ്ങളോന്നും കൊണ്ടുപോകുവാന്‍ പാടില്ല എന്ന വിവരം TVയിലോ മറ്റോ നോക്കിയാലല്ലേ അറിയു! ഇതോക്കേ നോക്കുവാന്‍ അങ്ങാടിയത്ത് പിതാവിന് എവിടേയാ നേരം! നോക്കുന്നത് മുഴുവന്‍ www.syrobalabarvoice.blogspot.com & www.syrobalabarsound.blogspot.com
ഇവിടെയല്ലേ! പിതാവിനേ Security പിടികൂടിയപ്പോള്‍ കൂടെപോയ ഫാ.വിനോദിനും, കണ്ടുനിന്ന മറ്റ് ആളുകളുടെയും കണ്ണ്തളളി! ജെനങ്ങളുടെ മുബില്‍ കുടിക്കാത്ത അങ്ങാടിയത്ത് ബിഷോപ്പാണോ BLACK LABEL അല്ല Johnnie Walker BLUE Label തന്നേ! മൌനം വിദുവാന് ബൂഷണം! അങ്ങാടിയത്ത് പിതാവ് പാവം! അങ്ങാടിയത്ത് പിതാവ് മിണ്ടാതേ ഇരുന്നുവെന്ന് വിചാരിച്ച് അങ്ങാടിയത്ത് പിതാവ് ഒട്ടും മോശമല്ല! കളളന് കഞ്ഞിവച്ചവന്‍ തന്നേ!അടിയികൂടേ പണിയുന്ന കാരൃത്തില്‍ അങ്ങാടിയത്ത് പിതാവിനേ വെല്ലാല്‍ മറ്റ് ആരും തന്നേയില്ല! ക്ലാവര്‍ മേനിയായിക്കും Johnnie Walker BLUE Label തന്നേ! പരിശുദ്ധആല്‍മാവാണോ അതോ പരിശുദ്ധ നീല യോഹനാണോ അങ്ങാടിയത്ത് പിതാവിന് കൂട്ട്! 2010തില്‍ ക്രസ്തുമസിനുശേഷം അങ്ങാടിയത്ത് പിതാവ് നാട്ടില്‍ പോയ അനുപൂതി!

Anonymous said...

അവനവന്‍റെ വീട് പണിയുബോള്‍, വീട്ടിലുളള എല്ലാവര്‍ക്കും എപ്പോള്‍വേണമെങ്കിലും പണിയുന്ന വീട് കാണാം! നമ്മുടെ വീടായ ദൈവാലയം ഗാര്‍ല്ലഡിലെ നമ്മള്‍ എല്ലാവരും പണം മുടക്കിയിട്ട് നമ്മള്‍ക്ക് ആര്ക്കും പ്രവേശനമില്ല! പളളിപണി കഴിഞ്ഞ് അങ്ങാടിയത്ത് വന്ന് വെഞ്ചിരിക്കുന്നതുവരെ! ക്ലാവര്‍ വാതികളായ കാവാലത്തിന് ഈ പളളിപണിഉളള സമയത്ത് പോലും പോകാം, പണം മുടക്കിയ നമ്മുക്ക് ആര്ക്കും പ്രവേശനമില്ല! ഇതില്‍ എന്തോ ചതിയുണ്ട്! ക്ലാവര്‍ ചതി തന്നേയല്ലേ എന്ന് വിശ്വസിച്ചാല്‍ പറ്റു. അതോ കാവാലത്തിന് പഴയ തരികിടകള്‍ നടത്തുവാന്‍വേണ്ടി ഒരു മറയായി ഫാ.ജോജി കൂട്ട് നില്‍ക്കുന്നതല്ലേ എന്നോരു സംശയം!

Anonymous said...

"ഗാര്‍ലാന്‍ഡ്‌ പള്ളി കാവാലത്തിന്‍റെ വെയര്‍ ഹൌസ് തന്നേ!"

അവനവന്‍റെ വീട് പണിയുബോള്‍, വീട്ടിലുളള എല്ലാവര്‍ക്കും എപ്പോള്‍വേണമെങ്കിലും പണിയുന്ന വീട് കാണാം! നമ്മുടെ വീടായ ദൈവാലയം ഗാര്‍ല്ലഡിലെ നമ്മള്‍ എല്ലാവരും പണം മുടക്കിയിട്ട് നമ്മള്‍ക്ക് ആര്ക്കും പ്രവേശനമില്ല! പളളിപണി കഴിഞ്ഞ് അങ്ങാടിയത്ത് വന്ന് വെഞ്ചിരിക്കുന്നതുവരെ! ക്ലാവര്‍ വാതികളായ കാവാലത്തിന് ഈ പളളിപണിഉളള സമയത്ത് പോലും പോകാം, പണം മുടക്കിയ നമ്മുക്ക് ആര്ക്കും പ്രവേശനമില്ല! ഇതില്‍ എന്തോ ചതിയുണ്ട്! ക്ലാവര്‍ ചതി തന്നേയല്ലേ എന്ന് വിശ്വസിച്ചാല്‍ പറ്റു. അതോ കാവാലത്തിന് പഴയ തരികിടകള്‍ നടത്തുവാന്‍വേണ്ടി ഒരു മറയായി ഫാ.ജോജി കൂട്ട് നില്‍ക്കുന്നതല്ലേ എന്നോരു സംശയം!

Anonymous said...

അങ്ങാടിയത്ത് പിതാവിന് നാട്ടിലേക്ക് പോവുബോള്‍ മദൃം കോണ്ടുപോകുവാന്‍ വേണ്ടി നേരത്തേ സൂക്ഷിച്ച് വക്കുവാന്‍ വേണ്ടി പണിയുന്നതാണോ, ഗാര്‍ലാന്‍ഡിലെ കാവാല വെയര്‍ ഹൌസ്?

മറക്കല്ലേ, നീല യോഹനാന്നേ!

നീല പോന്‍മാനായ യോഹനാന്നേ!


ക്ലാവര്‍ കുരിശിന്‍റെ മുകളില്‍ നിന്ന് താഴോട്ട് തലയും കുത്തിനില്‍ക്കുന്ന കിളി അഥവാ ചിന്നകിളി നീല പോന്‍മാനാണോ, നല്ല ബ്രാന്‍റെ് നെയും, "നീല പോന്‍മാനായ യോഹനാന്‍!"

Anonymous said...

Iam a disco dancer!

Iam a disco dancer!

Iam a disco dancer!

കാവാലം a disco dancer!

കാവാല ക്ലാവര്‍ a disco dancaer!

നമ്മുടെ പുതിയ ഗാര്‍ലാന്‍ഡ്‌ പള്ളിയുടെ അള്‍ത്താരയുടെ പിന്‍വശത്തുളള ആ വലിയ room കാവാലത്തിന് ക്ലാവര്‍ disco dancaer കളിക്കാനാണോ! കൂട്ടിന് ഏത് ചിന്നകിളി! ആ കിളി ആര്?

Iam a disco dancer!

Iam a disco dancer!

Iam a disco dancer!

കാവാലം a disco dancaer!

കാവാല ക്ലാവര്‍ a disco dancer!


ഗാര്‍ലാന്‍ഡ്‌ പള്ളി കാവാലത്തിന് ക്ലാവര്‍ a disco dancaer കളിക്കാനാണോ! കണ്ടാല്‍ ഒരു dancer club പോലെയുണ്ട്. കൂട്ടത്തില്‍ ചിന്നകിളിയുടെ പാവാട പൊക്കി കളിയുണ്ടോ! പാവാട വളളി വലിക്കാന്‍ ആരുണ്ട്! പിന്നേങ്ങനേയാ, ഗാര്‍ലാന്‍ഡ്‌ പള്ളി ഒരു വെയര്‍ ഹൌസാണ് എന്ന് പറയാതിരിക്കാ!

Iam a disco dancer!

Iam a disco dancer!

Iam a disco dancer!

കാവാലം a disco dancer!

കാവാല ക്ലാവര്‍ a disco dancaer!

ചിന്നകിളിയുടെ പാട്ടുണ്ടെ, ചിന്നകിളിയുടെ കാവാലത്തിന്‍റെ നാടാണേ!

Iam a disco dancer!

Iam a disco dancer!

Iam a disco dancer!

കാവാലം a disco dancer!

കാവാല ക്ലാവര്‍ a disco dancaer!

Anonymous said...

"അരപട്ടം പാതിരി മുക്കാലി"!

പിതാവിന്‍റെ തോഴന്‍ മുക്കാലി!

അരപട്ടം പാതിരി ബീടികുറ്റി!

അരപട്ടം പാതിരി ശിവകുട്ടി!

ചട്ടിപൂര്‍ത്തി അവിശേഷിച്ച അരപട്ടം പാതിരി ബീടികുറ്റിക്ക്, ഇനി ബ്രമ്മചരൃംമോ? കാശിക്ക് പോകാന്‍ തെയാറായിക്കോളു!ഗര്‍ഭംകലക്കി വലിയതും ബാക്കിയുണ്ടോ? ഏതേങ്കിലും തൊപ്പി വൃമോഹിച്ച് മുട്ടാടിന്‍റെ പുറകേ നടന്ന ചെന്നായുടെ ഗതിവരും അരപട്ടം പാതിരി ബീടികുറ്റിക്ക്!