Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, January 8, 2011

കൊച്ചാപ്പി സാറും അദ്ദേഹത്തിന് കത്തെഴുതിയ ആളും വായിച്ചറിയുവാന്‍

കൊച്ചാപ്പി സാറ് എഴുതുന്ന പല വളിപ്പുകളും വായിച്ചു enjoy ചെയ്യുന്ന New Jersey യിലെ ഗാര്ഫീല്ട് പള്ളിയിലെ ഒരു നവാഗതന്‍ ആണ് ഞാന്‍ . സാറിനെ New York ലെ പള്ളിയില്‍ നിന്നും മഹറോന്‍ ചൊല്ലിയോ? ഇപ്പോള്‍ New York കോളത്തില്‍ ഒന്നും എഴുതി കാണുന്നില്ല. കൊച്ചാപ്പി സാര്‍ ഞങ്ങളുടെ പള്ളിയില്‍ വന്നു ചില നിരീക്ഷണങ്ങള്‍ ഒക്കെ നടത്തിയതില്‍ സന്തോഷം. ഒന്ന് പറഞ്ഞു കൊള്ളട്ടെ. സാറിന്റെ നിരീക്ഷണം 10 % പോലും സത്യത്തോട് നീതി പുലര്‍ത്തി എന്ന് എനിക്ക് തോന്നുന്നില്ല. സാറ് പലതും കണ്ടില്ല. എന്ത് പറ്റി? നാട്ടുകൂട്ടം കാര് കണ്ണുരുട്ടിയപ്പോള്‍ പേടിച്ചു മുങ്ങിക്കളഞ്ഞോ? ആനയെ പേടിച്ചാല്‍ പോരെ ,പിണ്ടത്തിനെ പേടിക്കണോ?
കൊച്ചാപ്പി സാറിനു ഉരുളക്കു ഉപ്പേരി പോലെ മറുപടി എഴുതിയ അടുത്ത ബ്ലോഗരുടെ നിരീക്ഷണങ്ങളും നന്നായി. താഴെ auditorium ത്തില്‍ ഞങ്ങളുടെ cultural programs ഒന്നും കാണാന്‍ വന്നില്ലേ? അതിനെ പറ്റിയും എന്തെങ്കിലും എഴുതാമായിരുന്നു. സത്യം പറയാമല്ലോ , അടുത്ത ബ്ലോഗറുടെയും ചില നിരീക്ഷണങ്ങളോടും എനിക്ക് യോജിക്കാനാവില്ല. C C D കാരും മലയാളം ക്ലാസ് കാരും ഒക്കെ അവതരിപ്പിച്ച പരിപാടികള്‍ നന്നായിരുന്നു. കണ്ടു പഴകിയ ആ പഴയ ബോറന്‍ പ്രമേയം. ഞാന്‍ അല്പം കല ആസ്വദിക്കുന്ന കൂട്ടത്തില്‍ ആണ്. ആ dance സ്കൂള്‍ കാരുടെ non - stop dance നെ പറ്റി ഒന്നും എഴുതികണ്ടില്ല.

ഏതെങ്കിലും രീതിയില്‍ നിങ്ങള്‍ biased ആയതു കൊണ്ടാണോ എന്നറിയില്ല. സത്യത്തിനു നേരെ കൊഞ്ഞനം കാണിക്കുന്ന നിങ്ങളെപ്പോലെ ഉള്ള ബ്ലോഗര്‍മാര്‍ ഞങ്ങളുടെ പള്ളിക്ക് ഒരു ശാപം ആണ്. അത് പോലെ തന്നെ ഞാന്‍ enjoy ചെയ്ത മറ്റൊരു program ആണ് St . Thomas Assn :ന്റെ ബാനറില്‍ അവതരിപ്പിച്ച cinematic ഡാന്‍സുകള്‍. നാട്ടുകൂട്ടം ആയാലും St . Thomas ആയാലും നല്ല കലാ പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ അതിനെ അഭിനന്ദിച്ചില്ലെങ്കിലും പുച്ചിക്കരുത്.  ഈ കൂട്ടരോട് എനിക്ക് വലിയ പ്രതിപത്തി ഒന്നും ഉണ്ടായിട്ടല്ല. ഞാന്‍ ഈ പേരുകള്‍ ആദ്യമായി കേള്‍ക്കുന്നത് തന്നെ ഈ ബ്ലോഗിലൂടെ ആണ്. അവരൊന്നും അല്ല നമ്മുടെ പള്ളിയിലെ പ്രശ്നം. ചെറുതും വലുതുമായ ക്ലാവര്‍ കുരിശുകള്‍, നിങ്ങളൊക്കെ പറഞ്ഞത് പോലെ മെത്രാന്‍ qualification നു വേണ്ടിയുള്ള റാസ കുര്‍ബാന, തൊട്ടതിനും പിടിച്ചതിനും ഒക്കെ പിരിവു നടത്തുന്ന women 's forum , പള്ളിയെക്കാള്‍ കൂടുതല്‍ fund പിരിക്കാന്‍ കുതിക്കുന്ന vincent de paul എന്ന് വേണ്ട ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും നിരത്താം. ഈ women 's forum & vincent de paul തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് എന്താണ്? ഭാര്യയും ഭര്‍ത്താവും കൂടി രണ്ടു സംഘടനകളെയും നയിക്കുന്നു എന്നത് കൊണ്ടാണോ? അച്ഛന്റെ പുരുഷത്വതിനു കുരുക്ക് ഇട്ടിരിക്കുന്നത് നാട്ടുകൂട്ടവും മെത്രാനും ഒക്കെ ആണെന്ന് എഴുതിയവര്‍ക്ക് തെറ്റി. ശരിക്കും കുരുക്ക് ഇട്ടിരിക്കുന്നത് ഈ രണ്ടു സംഘടനകളെയും നയിക്കുന്ന ഭാര്യയും ഭര്‍ത്താവും അല്ലെ? അച്ഛന് വിഷമം ഉണ്ടാകാന്‍ എഴുതിയതല്ല. പിന്നെയോ സ്വയം ഒന്ന് ശ്രദ്ധിക്കാന്‍ വേണ്ടി പറഞ്ഞെന്നു മാത്രം. എന്റെ ജോയി അച്ചോ, ഈ മരിച്ചവരുടെ കുര്‍ബാന പോലെ ഉള്ള റാസ കുര്‍ബാന ഒന്ന് നിര്‍ത്താമോ? എന്തിനു ഞങ്ങളെപ്പോലെ പള്ളിയില്‍ വരുന്ന സാധാരണക്കാരെ ബുദ്ധി മുട്ടിക്കുന്നു? ദനഹാ തിരുന്നാളിന് വലിയ പ്രതീക്ഷകളോടെ ആണ് പള്ളിയില്‍ വന്നത്. ജോലിയുള്ള ഇട ദിവസം എന്ത് മാത്രം കഷ്ടപ്പെട്ടിട്ടാണോ പള്ളിയില്‍ വന്നത്. റാസ കുര്‍ബാന ആണെന്ന് അറിഞ്ഞില്ല. കടുപ്പന്റെ ബന്ധുവും ഗാര്ഫീല്ടിലെ കടുപ്പന്റെ ഗുണ്ടയും ആയ accountant നെ പേടിച്ചിട്ടാണോ മുപ്പതു നാള്‍ കൂടുമ്പോള്‍ ഈ റാസ കുര്‍ബാന എന്ന മാരണം ഞങ്ങളുടെ തലയില്‍ കെട്ടി വെക്കുന്നത്?

ഇനി ഒരു കാര്യം കൂടി. ഗാര്ഫീല്ട് പള്ളിയില്‍ വരുന്ന എല്ലാവരും മണ്ടന്മാര്‍ ആണെന്ന് കരുതരുത്. കൊച്ചാപ്പി ചേട്ടന്‍ അറിയുവാന്‍ എന്ന് കത്തെഴുതിയ ഈ തിരുമണ്ടന്‍ എന്നെ പോലെയുള്ള കലാ ആസ്വാദകരെ കോരിത്തരിപ്പിച്ച cinematic dance കളിച്ച കൊച്ചു പെണ്‍കുട്ടികളെ "കുണ്ടിയും മുലയും"കുലുക്കി എന്ന് ആക്ഷേപിച്ഛല്ലോ. ഞാന്‍ microscope വച്ചു നോക്കിയിട്ട് പോലും അതൊന്നും പുറത്തു കാണാനേ ഇല്ലായിരുന്നു. അതിനുള്ള പ്രായം ആ പിള്ളേര്‍ക്ക് ആയിട്ടില്ലാന്നെ. പക്ഷെ മാര്‍ഗ്ഗം കളി എന്ന പരിപാവനമായ ക്രൈസ്തവ കലാരൂപത്തെ വ്യഭിചരിച്ചു disco രൂപത്തില്‍ fast ആയിട്ട് അവതരിപ്പിച്ച women 's forum ത്തിന്‍റെ നേതാവായ ചേച്ചിയും , പഴയ കൈക്കാരന്റെ ഭാര്യയും, കടുപ്പന്റെ ഗുണ്ടയുടെ ഭാര്യയും ഒക്കെ ആ disco മാര്‍ഗ്ഗം കളി അവതരിപ്പിച്ചപ്പോള്‍ അവരുടെ കുണ്ടിയും മുലകളും ഒക്കെ വീട്ടില്‍ ഊരി വച്ചിട്ടാണോ വന്നത്?

4 comments:

Anonymous said...

തന്തയേ അനുസരിക്കാതേ വളരുന്ന വളര്‍ത്തുമകനായ മകന്‍,ഒരു വീട്ടില്‍ രണ്ട് സ്വഭാവരീതിയുളള നാഥന്‍മാര്‍,ഒരു വീട്ടില്‍ രണ്ട് അടുക്കള,ഒരു വീട്ടില്‍ രണ്ട് കുടുബങ്ങള്‍,തേനിച്ച കൂട്ടില്‍ രണ്ട് റാണി,എന്നുപറഞ്ഞതുപോലെ- സീറോമലബാര്‍ സഭകളില്‍ രണ്ട് തരത്തിലിലുളള രാജാക്കന്‍മാര്‍!
സീറോമലബാറിലെ കര്‍തിനാളിനേ അനുസരിക്കാതേ ചിക്കാഗോ അങ്ങാടി തലതിരിഞ്ഞ് കുര്‍ബ്ബാന ചൊല്ലുകയും, ക്രൂശിതരുപത്തേ മാറ്റി ക്ലാവര്‍ കുരിശിനേ പ്രാര്‍ത്ഥിക്കുകയും ചെയുന്ന ഈ താന്തോണിയായ വളര്‍ത്തുമകനായ മകനേ നീ എന്ന് നന്നാവും!{Mar Jacob Angadiath}

Anonymous said...

പവ്വത്തിലിനു കര്‍ദിനാള്‍ പദവി കിട്ടാന്‍ വേണ്ടി ഒത്തിരിവളഞ്ഞവഴി പയറ്റിനോക്കിയിട്ടും നടന്നില്ല . ദൈവനിശ്ചയം മറിച്ചായിരുന്നു , കാരണം ദൈവത്തിന്‍റെ പ്രതിപുരുഷനെ ദൈവമാണ് തീരുമാനിക്കുന്നത് . ആ സ്ഥാനം അത്രയ്ക്ക് പവിത്രവും വിശുത്തവുമാണ് . ആ സ്ഥാനത്തേക്ക് ദൈവമായ കര്‍ത്താവ് ബഹു . വര്‍ക്കി പിതാവിനെ കൈപിടിച്ചുയര്‍ത്തി . അതില്‍ രോഷംപൂണ്ട പവ്വത്തില്‍ കൂട്ടിനു രണ്ടു അയല്മെത്ത്രാന്മാരെയും കൂട്ടുപിടിച്ച് സീറോ മലബാര്‍ സഭക്ക് പാരപണിയാന്‍ തുടങ്ങി . അതിനു വേണ്ടി അദ്ദേഹം സ്വീകരിച്ച മാര്‍ഗമോ അതിനിന്ദ്യയും മ്ലേച്ചവും ആയിരുന്നു . പ്രാത്തനയില്‍ ഏറ്റവുംവലിയ പ്രാത്തനയായ വി . കുര്‍ബാനയില്‍വന്ന വ്യതിയാനങ്ങള്‍ !!! , ( 1 ) വി . കുരിശിനുപകരം താമര / ക്ലാവര്‍ ക്രോസ് അല്ത്താരയില്‍ സ്ഥാപിക്കുക , ( 2 ) അല്ത്താരക്ക് ചുറ്റും വിരി തൂക്കുക , ( 3 ) വി . ബലിയുടെ പ്രദാനഭാഹങ്ങള്‍ പുരംതിരിഞ്ഞുനിന്നു ചെല്ലുക , ( 4 ) പരിപാവനമായ കുര്‍ബാന വസ്ത്രങ്ങളിലും പ്രാത്തനാപുസ്തകങ്ങളിലും ഈ അശുത്തിയുടെ ചിഹ്നം തുന്നിപ്പിടിപ്പിക്കുക , അങ്ങനെ സഭയെയും സഭാവിശ്വാസികളെയും മുറിവേല്‍പ്പിച്ചു സഭയില്‍ രണ്ടു പക്ഷക്കാര്‍ ഉടലെടുക്കാന്ക്കൂടിയാണ് ഇതെല്ലാം ചെയ്തുകൂട്ടിയത് . വിശ്വാസികളില്‍ ഭൂരിഭാഹംപേരും ഇത് മനസിലാക്കാന്‍ വൈകിപോയി . ഇത് മുതെലെടുത്തു ഈ ക്രീടങ്ങള്‍ സഭയിനിന്നുകൊണ്ടുത്തന്നെ സഭക്ക് പാരയായി പിന്നെയും വളര്‍ന്നുകൊണ്ടിരുന്നു . ഇപ്പോള്‍ നമ്മുടെപിതാവ് വര്‍ക്കി പിതാവാണ് , കാലമാടന്‍ അങ്ങാടിയല്ല . ക്രൂശിത രൂപം നമ്മുടെ ചിഹ്നം . തുടരും ...............

Anonymous said...

അങ്ങനെ ഈ പവ്വത്തിലും അദേഹത്തിന്റെ ശിന്ക്കടികളുംക്കൂടി സഭക്ക് വിപരീതമായി വിതച്ചതു നമ്മുടെകൊച്ചുകേരളത്തില്‍ കാട്ടുതീപോലെ പടര്‍ന്നു . അതിനു കാരണം പലതാണ് , ( 1 ) ആ കാലത്തില്‍ ജനങ്ങള്‍ വളരെ ഭക്തിയോടും ബഹുമാനത്തോടുംക്കൂടിയാണ് പുരോഹിതരെയും , പുരോഹിതമേലതികാരികളെയും കണ്ടിരുന്നത്‌ . വളരെ ഭയഭക്തി ബഹുമാനത്തോടെയാന്നു അവരെ സ്വീകരിച്ചിരുന്നത് . പള്ളിയില്‍ വികാരിയച്ചന്‍ പറയുന്നത് വിശ്വസിക്കുകയും അദ്ദേഹത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്തിരുന്നു . എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയോ , വികാരിയച്ചനിലും , മെത്ത്രാനച്ചനിലും ആരും വിശ്വസിക്കില്ല . കള്ളം മാത്രം പറയുന്ന വര്‍ഗീസച്ചനെപോലുള്ളവര്‍ ??? പണ്ട് ഒണ്ടായിരുന്നില്ല . പണത്തിനുവേണ്ടി സഭയേയും സഭാവിശ്വാസികളെയും ചെളിക്കുണ്ടില്‍ തള്ളിയിട്ടു അവരെ ചൂഷണം ചെയ്തു ക്രൂശിതരൂപത്തെ അല്ത്താരയില്‍നിന്നു എടുത്തുമാറ്റി പകരം അപകാസ്യും നിന്ദവുമായ ഒരു വികൃത രൂപത്തെ താമര or ക്ലാവര്‍ ക്രോസ്സെന്നു പേരും നല്‍കി പരിപാവനമായി കാത്തു സൂഷിക്കേണ്ട വി . ദേവാലയത്തില്‍ കയറ്റി അല്ത്താരയില്‍ സ്ഥാപിക്കാന്‍ ഈ കള്ളപിതാവ് അങ്ങാടിക്കും , അവന്‍റെ പരിവാരങ്ങള്‍ക്കും ആര് അദികാരം കൊടുത്തു . ഉണ്ടകണ്ണി വിനോദിനി നീ കണ്ണ് മിഴിക്കല്ലേ പണം തരാട്ടോ , എണ്ണി എണ്ണി എടുത്തോ .

Anonymous said...

ശരിയാണ് . നിങ്ങളുടെ അഭിപ്രായത്തോട് ഞാനും നൂറു ശതമാനം യോജിക്കുന്നു. ഇതിനു മുന്‍പ് ബ്ലോഗ്‌ എഴുതിയ വെളിവില്ലാത്ത കള്ള തിരുമാലി എഴുതിയത് ശുദ്ധ അസംബന്ധമാണ്. ബാല്യം വിട്ടു മാറാത്ത 4 പെണ്‍കുട്ടികള്‍ long skirt ഉം , ദാവണി (half sari )യും ധരിച്ചു വളരെ അടക്കം ഒതുക്കമുള്ള വേഷത്തില്‍ സിനിമാ ഗാനങ്ങളുടെ താളത്തിനു ചുവടു വച്ചതില്‍ എന്താണിത്ര തെറ്റ്? അത് ഭക്തി ഗാനം ആയിരുന്നില്ല , നല്ല താളക്കൊഴുപ്പുള്ള popular ഗാനങ്ങള്‍ ആയിരുന്നു എന്നൊരു വ്യത്യാസമേ ഞാന്‍ കാണുന്നുള്ളൂ. എന്താ പള്ളിയുടെ auditorium ത്തില്‍ ഭക്തിഗാനം മാത്രമേ പാടാവൂ എന്നുണ്ടോ? ആ പരിപാടി ആദ്യമേ വയ്ക്കേണ്ടത് ആയിരുന്നു എന്ന അഭിപ്രായക്കാരനാണ് ഞാന്‍. അത് കഴിഞ്ഞതോടു കൂടിയാണ് , അതുവരെ ബോറന്‍ പരിപാടികള്‍ കണ്ടു ഉറക്കം തൂങ്ങിയിരുന്ന ആളുകള്‍ ഒന്ന് ഉഷാര്‍ ആയത്. എല്ലാ കൊല്ലവും ഉണ്ട് ഒരു ഉണങ്ങിയ nativity scene . കണ്ടു കണ്ടു മടുത്തു. അത് ഇക്കൊല്ലം ഒരു പുതിയ പ്രമേയത്തിലൂടെ അവതരിപ്പിച്ചത് കൊണ്ട് അത്ര ബോറടിച്ചില്ല. ഞാന്‍ കുറ്റം പറയുകയല്ല, പക്ഷെ ഒരു നല്ല പരിപാടി കണ്ടപ്പോള്‍ അത് St . തോമസ്‌ Association ന്റെ ബാനറില്‍ വന്നു എന്ന ഒറ്റ കാരണത്താല്‍ എങ്ങിനെ അശ്ലീലം ആകും? അപ്പോള്‍ രണ്ടു കൊല്ലം മുന്‍പ് ഇത് പോലെ ഒരു ക്രിസ്മസ് ആഘോഷത്തില്‍ 3 മുഴുത്ത പെണ്‍ കുട്ടികള്‍ കറുത്ത see through tights ഉം , അടിയില്‍ വെള്ള panty യും ഇട്ട് ആസനം കുലുക്കി ബിഷപ്പും അച്ചന്മാരും ഇരിക്കെ കാബറെ സ്റ്റൈലില്‍ english പാട്ടിനൊത്ത് അഴിഞ്ഞാടിയത് മറന്നു പോയോ സഹോദരന്‍? ഓ! അത് നിങ്ങളുടെ group കാര്‍ ആയതിനാലും ബിഷപ്പ് കണ്ടതിനാലും അപ്പോള്‍ തന്നെ പൂര്‍ണ്ണ പാപ മോചനം കിട്ടിക്കാണും! നിങ്ങള്‍ ആണല്ലോ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം! ബാക്കി ഉള്ളവരെല്ലാം വെറും ഏഴാം കൂലികള്‍! താന്‍ അത്ര വലിയ ദൈവിക ചിന്ത ഉള്ള ആളാണെങ്കില്‍ , തന്റെ നോട്ടം പോയത് എവിടെ ആണ്? ശൈശവം വിട്ടു മാറാത്ത ഏതാനും പെണ്‍ കിടാങ്ങളുടെ private സ്ഥലങ്ങളിലേക്ക്! തനിക്കും ഇല്ലെടോ അമ്മയും പെങ്ങന്മാരും ഒക്കെ? അതോ വീട്ടില്‍ എല്ലാരും കൂടി കൂട്ട അഴിഞ്ഞാട്ടം ആണോ? തന്നെ ഒക്കെ ബാല പീടനത്തിനു തന്റെ വൃക്ക നോക്കി ഒരു സമ്മാനം ആരും തരാഞ്ഞത് തന്റെ ഭാര്യയുടെ ഭാഗ്യം. അതോ ഭാര്യയുടെ അടുത്തു ഒന്നും നടക്കാത്തതിന് ആണോ ഈ കൊച്ചു പെണ്‍ പിള്ളേരുടെ പിറകെ ഒലിപ്പിച്ചു നടക്കുന്നത്? താന്‍ എന്തെ ആ അമ്മച്ചി മാര്‍ അവിടെ മാര്‍ഗം കളി എന്ന പേരില്‍ താണ്ടവം ആടിയപ്പോള്‍ അവരുടെ വല്ലതും കുലുങ്ങുന്നുണ്ടോ എന്ന് നോക്കാതിരുന്നത്? ചട്ടയും മുണ്ടും ഇട്ട് disco പാട്ട് വച്ച് stage ല്‍ ഉറഞ്ഞു തുള്ളിയാല്‍ അത് മാര്‍ഗ്ഗം കളി ആകുമോ? ആ ചട്ടയുടെയും , മുണ്ടിന്റെയും അടിയില്‍ വല്ലതും കുലുങ്ങുന്നുണ്ടോ എന്ന് നോക്കാന്‍ വയ്യായിരുന്നോ? എന്ത് പറ്റി അവര്‍ക്ക് മുതുക്ക് ആയി എല്ലാം വറ്റി വരണ്ടും ചുക്കി ചുളിഞ്ഞും പോയി എന്ന ചിന്തയില്‍ interest തോന്നിയില്ലേ?