ജനുവരി 31 ന് ഫാ. കടുപ്പന് സ്ഥലം മാറുമെന്നുള്ള അറിയിപ്പ് ഇന്നത്തെ കുര്‍ബാനയ്ക്ക് ശേഷം ചിക്കാഗോ വികാരി ഫാ. ആന്റണി തുണ്ടത്തില്‍ നടത്തി. പാല രൂപതയില്‍ അപ്പസ്തോല പ്രവര്‍ത്തനം നടത്താനാണത്രേ അദ്ദേഹം പോകുന്നത്. അദ്ദേഹം പോകുന്നതില്‍ ഏറെ സന്തോഷമുണ്ടെങ്കിലും അശേഷം ദുഖമില്ല എന്ന സത്യം ഏറ്റു പറഞ്ഞു കൊള്ളട്ടെ.
അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസീ സമൂഹത്തെ ഒന്നടങ്കം ഉടുപ്പ് പൊക്കി കാണിച്ചിട്ടാണ് കടുപ്പന് പോകുന്നത്. കടുപ്പന് മിടുക്കന് എന്ന് ഞങ്ങള്‍ സമ്മതിച്ചു തന്നിരിക്കുന്നു. വരും നാളുകളില്‍ അദ്ദേഹം ചെയ്തിരിക്കുന്ന അഴിമതികളുടെ വിശദ വിവരങ്ങള്‍ പുറത്തു വരും. അന്ന് നമ്മുടെ സമൂഹത്തോട് സമാധാനം പറയേണ്ടത് ബിഷപ് അങ്ങാടിയത്ത് ആയിരിക്കും.
അടുത്ത ഞായറാഴ്ച 11 മണി കുര്‍ബാന അദ്ദേഹമായിരിക്കും. കുര്‍ബാനയ്ക്ക് ശേഷം അദ്ദേഹത്തിന് യാത്രയയപ്പു കൊടുക്കും എന്നാണ് വികാരിയച്ചന് വിളിച്ചു പറഞ്ഞത്.
ചിക്കാഗോയില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ പൊടി പൊടിച്ചോ എന്ന് ചോദിച്ചാല്‍ പൊടി പൊടിച്ചു എന്ന് പറയാന്‍ പറ്റില്ല. എങ്കിലും ആഘോഷിച്ചു. അതിരമ്പുഴക്കാരായിരുന്നൂ പ്രസുദേന്തിമാര്‍. മറ്റു കാരണങ്ങളാല്‍ സ്നേഹവിരുന്നില്‍ പങ്കു കൊള്ളാനുള്ള ദൌര്‍ഭാഗ്യം ഈ ലേഖകന്‍ ഉണ്ടായില്ല. കോഴിച്ചാറും ബ്രെഡും ആയിരുന്നു വിഭവങ്ങള്‍ എന്നാണ് കേട്ടറിവ്.
കോപ്പെലില്‍ വര്‍ഗീസച്ചന്റെ മറ്റൊരു തമാശ. No trusty, No Parish Council, No money, എന്ന് കോപ്പെലിലെ ചില വിദ്വാന്മാര് collection envelop ല്‍ എഴുതിയിട്ടത് ഫാ. ബ്ലാ ബ്ലാ ക്കു ശരിക്കും ഏറ്റു എന്ന് തോന്നുന്നു.
ഇലെക്ഷന് ഉടനടി നടത്താന്‍ അദ്ദേഹം തീരുമാനിച്ചതായി ഇന്നത്തെ കുര്‍ബാനയ്ക്ക് അറിയിച്ചു. ചിക്കാഗോ രൂപതയിലെ ഏറ്റവും സീനിയര്‍ ആയ വൈദികന് ആയിരിക്കാം ഫാ. വര്‍ഗീസ്. പക്ഷെ പുരോഗമനവാദിയല്ല അദ്ദേഹം എന്ന് ആര്‍ക്കും കുറ്റം പറയാന്‍ പറ്റില്ല.
സ്ത്രീ സംവരണത്തിന്റെ കാര്യത്തില്‍ അദ്ദേഹം എല്ലാ അച്ചന്മാരെയും കവച്ചു വച്ചു. കൌണ്സിലില് മൂന്നില്‍ ഒന്നു പെണ്ണുങ്ങള് . (അവരുടെ താല്‍പ്പര്യങ്ങളും അവകാശങ്ങളും ആരെങ്കിലും സംരക്ഷിക്കണമല്ലോ. പ്രത്യേകിച്ച് ഫാ. സക്കറിയയെ പോലെയുള്ള കശ്മലന്മാര് ആട്ടിന്‍ പെടമാരുടെ അകിടില്‍ കടിച്ചു തൂങ്ങുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ). അടുത്ത മൂന്നില്‍ ഒന്ന് അച്ചന്റെ നോമിനികള്‍ എന്ന ഓമനകള്‍. ബാക്കി മൂന്നില്‍ ഒന്നു അച്ഛനെയും അധികാരികളെയും കണ്ണുമടച്ച് അനുസരിക്കുവാന്‍ തയ്യാറുള്ള ഷണ്ടശിരോമണികള്!
Vicar of the Year ആയി ഞങ്ങള്‍ ഫാ. വര്‍ഗീസിനെ നോമിനേറ്റ് ചെയ്യുന്നു. അതോടൊപ്പം ഈ മാസത്തെ പുരോഹിത ശിരോമാണിയായി ഞങ്ങള്‍ അവരോധിക്കുകയും ചെയ്യുന്നു.
ഇത്രയും ബുദ്ധിയുള്ള ഈ വര്ഗീസച്ചന് കോപ്പെലിലെ വികാരിയായി ഉരുകിത്തീരേണ്ട ഒരു മെഴുതിരിയായത് സീറോ മലബാര്‍ സഭയുടെ നികത്താനാകാത്ത ഒരു നഷ്ടം എന്നല്ലാതെ എന്തു പറയാന്‍ . ഈ പോപ്പിനും നമ്മുടെ കാര്‍ഡിനല്‍ വര്‍ക്കിക്കും അദ്ദേഹത്തിന്റെ സിനഡ്നും ഈ ഫാ. വര്‍ഗീസിന്റെ കഴിവിനെപ്പറ്റി ഒരു ചുക്കും അറിയില്ലേ? അദ്ദേഹത്തെപ്പറ്റി ഒരു മതിപ്പുമില്ലേ?
വെറുതെയല്ല, അവര്‍ പോപ്പും കാര്‍ഡിനല്‍ ഉം ഒക്കെ ആയി സ്റ്റക് ആയി പോയത്!
അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസീ സമൂഹത്തെ ഒന്നടങ്കം ഉടുപ്പ് പൊക്കി കാണിച്ചിട്ടാണ് കടുപ്പന് പോകുന്നത്. കടുപ്പന് മിടുക്കന് എന്ന് ഞങ്ങള്‍ സമ്മതിച്ചു തന്നിരിക്കുന്നു. വരും നാളുകളില്‍ അദ്ദേഹം ചെയ്തിരിക്കുന്ന അഴിമതികളുടെ വിശദ വിവരങ്ങള്‍ പുറത്തു വരും. അന്ന് നമ്മുടെ സമൂഹത്തോട് സമാധാനം പറയേണ്ടത് ബിഷപ് അങ്ങാടിയത്ത് ആയിരിക്കും.
അടുത്ത ഞായറാഴ്ച 11 മണി കുര്‍ബാന അദ്ദേഹമായിരിക്കും. കുര്‍ബാനയ്ക്ക് ശേഷം അദ്ദേഹത്തിന് യാത്രയയപ്പു കൊടുക്കും എന്നാണ് വികാരിയച്ചന് വിളിച്ചു പറഞ്ഞത്.
ചിക്കാഗോയില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ പൊടി പൊടിച്ചോ എന്ന് ചോദിച്ചാല്‍ പൊടി പൊടിച്ചു എന്ന് പറയാന്‍ പറ്റില്ല. എങ്കിലും ആഘോഷിച്ചു. അതിരമ്പുഴക്കാരായിരുന്നൂ പ്രസുദേന്തിമാര്‍. മറ്റു കാരണങ്ങളാല്‍ സ്നേഹവിരുന്നില്‍ പങ്കു കൊള്ളാനുള്ള ദൌര്‍ഭാഗ്യം ഈ ലേഖകന്‍ ഉണ്ടായില്ല. കോഴിച്ചാറും ബ്രെഡും ആയിരുന്നു വിഭവങ്ങള്‍ എന്നാണ് കേട്ടറിവ്.
കോപ്പെലില്‍ വര്‍ഗീസച്ചന്റെ മറ്റൊരു തമാശ. No trusty, No Parish Council, No money, എന്ന് കോപ്പെലിലെ ചില വിദ്വാന്മാര് collection envelop ല്‍ എഴുതിയിട്ടത് ഫാ. ബ്ലാ ബ്ലാ ക്കു ശരിക്കും ഏറ്റു എന്ന് തോന്നുന്നു.
ഇലെക്ഷന് ഉടനടി നടത്താന്‍ അദ്ദേഹം തീരുമാനിച്ചതായി ഇന്നത്തെ കുര്‍ബാനയ്ക്ക് അറിയിച്ചു. ചിക്കാഗോ രൂപതയിലെ ഏറ്റവും സീനിയര്‍ ആയ വൈദികന് ആയിരിക്കാം ഫാ. വര്‍ഗീസ്. പക്ഷെ പുരോഗമനവാദിയല്ല അദ്ദേഹം എന്ന് ആര്‍ക്കും കുറ്റം പറയാന്‍ പറ്റില്ല.
സ്ത്രീ സംവരണത്തിന്റെ കാര്യത്തില്‍ അദ്ദേഹം എല്ലാ അച്ചന്മാരെയും കവച്ചു വച്ചു. കൌണ്സിലില് മൂന്നില്‍ ഒന്നു പെണ്ണുങ്ങള് . (അവരുടെ താല്‍പ്പര്യങ്ങളും അവകാശങ്ങളും ആരെങ്കിലും സംരക്ഷിക്കണമല്ലോ. പ്രത്യേകിച്ച് ഫാ. സക്കറിയയെ പോലെയുള്ള കശ്മലന്മാര് ആട്ടിന്‍ പെടമാരുടെ അകിടില്‍ കടിച്ചു തൂങ്ങുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ). അടുത്ത മൂന്നില്‍ ഒന്ന് അച്ചന്റെ നോമിനികള്‍ എന്ന ഓമനകള്‍. ബാക്കി മൂന്നില്‍ ഒന്നു അച്ഛനെയും അധികാരികളെയും കണ്ണുമടച്ച് അനുസരിക്കുവാന്‍ തയ്യാറുള്ള ഷണ്ടശിരോമണികള്!
Vicar of the Year ആയി ഞങ്ങള്‍ ഫാ. വര്‍ഗീസിനെ നോമിനേറ്റ് ചെയ്യുന്നു. അതോടൊപ്പം ഈ മാസത്തെ പുരോഹിത ശിരോമാണിയായി ഞങ്ങള്‍ അവരോധിക്കുകയും ചെയ്യുന്നു.
ഇത്രയും ബുദ്ധിയുള്ള ഈ വര്ഗീസച്ചന് കോപ്പെലിലെ വികാരിയായി ഉരുകിത്തീരേണ്ട ഒരു മെഴുതിരിയായത് സീറോ മലബാര്‍ സഭയുടെ നികത്താനാകാത്ത ഒരു നഷ്ടം എന്നല്ലാതെ എന്തു പറയാന്‍ . ഈ പോപ്പിനും നമ്മുടെ കാര്‍ഡിനല്‍ വര്‍ക്കിക്കും അദ്ദേഹത്തിന്റെ സിനഡ്നും ഈ ഫാ. വര്‍ഗീസിന്റെ കഴിവിനെപ്പറ്റി ഒരു ചുക്കും അറിയില്ലേ? അദ്ദേഹത്തെപ്പറ്റി ഒരു മതിപ്പുമില്ലേ?
വെറുതെയല്ല, അവര്‍ പോപ്പും കാര്‍ഡിനല്‍ ഉം ഒക്കെ ആയി സ്റ്റക് ആയി പോയത്!
68 comments:
ഫാ. സക്കറിയയെ പോലെയുള്ള കശ്മലന്മാര് ആട്ടിന്‍ പെടമാരുടെ അകിടില്‍ കടിച്ചു തൂങ്ങുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍
കൌണ്സിലില് മൂന്നില്‍ ഒന്നു പെണ്ണുങ്ങള് is very good
Let Zac have a good time
എന്തായാലും ഇപ്പോള്‍ കൊപ്പെലില് പുതിയ ചരിത്രങ്ങള്‍ എഴുത പെടുന്നു ദൈവത്തിന്റെ കുട്ടയില്‍ $$$ ന് പകരം ആവശ്യങ്ങള്‍ എഴുതി ഇടുക കാര്യങ്ങള്‍ അടുത്ത ആഴ്ച റെഡി ! ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഒരുപാട് സമയം ലാഭിക്കാമായിരുന്നു ! നേരിട്ട് ദൈവത്തിനു കുറുപ്പടി കൊടുക്കുക ! കൊള്ളാം ഐഡിയ ! ഇനിയും എല്ലാ ആവശ്യ ങ്ങളും കുട്ടയില്‍ അര്‍പ്പിക്കുക എന്നിട്ട് പ്രാര്‍ത്തിക്കുക !
കുടുംബ പാരമ്പര്യം
പണ്ട് മാര്‍ഗ്ഗ വാസികളെ സെമിനാരിയില്‍ എടുക്കില്ലായിരുന്നു.
കുടുംബ പാരമ്പര്യം ഉള്ളവരെ മാത്രമേ സെമിനാരിയില്‍ എടുക്കുമായിരുന്നുള്ള്.
ഇപ്പോള്‍ കുടുംബത്തില്‍ പിറന്നവര്‍ സെമിനാരിയില്‍ പോകാതെ ആയപ്പോള്‍ മാര്‍ഗ്ഗ വാസികള്‍ അവിടെയും ചേക്കേറി.
ഈ മാര്‍ഗ്ഗ വാസികള്‍ ആണ് ക്ലാവര്‍ എന്നും ശീല എന്നും ഒക്കെ പൊക്കി പിടിച്ചോണ്ട് നടക്കണത്.
ജെന്മംനല്കിയ സ്വന്തം തന്തയെ പരസ്യമായി തെറിവിളിക്കുകയും സീറോ മലബാര്‍ സഭയേയും സഭാമെത്രാന്മാരെയും, വൈദികരെയും പരസ്യമായി തെറിവിളിച്ചുനടന്ന ഈ കള്ള തോമ ചുരിങ്ങിയ കാലത്തിനുള്ളില്‍ ഈ സഭയില്‍ത്തന്നെ കയറി കൂടി ക്ലാവര്‍ ശീല വാദികളുമായി ഒത്തുചേര്‍ന്നു സഭയെ നശിപ്പിക്കാന്‍ പാടുപെടുന്നു .
അവനു കൂട്ടായി ആസനം നക്കികളായ കുറെ കള്ളന്മാരും നുണയന്മാരുമായ വൈദികരും , ആണും പെണ്ണും കെട്ട കുറച്ചു തന്തയില്ലാത്തവന്മാരും കൂട്ടിനുണ്ട്.
ഈ " പിഴച്ചവീട്ടില്‍ " vattan തോമയെ ഒരുകാരണവശാലും വിശ്വസിക്കരുത്.
അവനു നാണവും മാനവും ഇല്ലാ ഈ എമ്പോക്കി പിഴച്ചവീട്ടില്‍ തോമയെ പള്ളിസബന്തമായ എല്ലാ ഉത്തരവാദിത്തങ്ങളില്‍നിന്നും മാറ്റി നിര്‍ത്തണം.
ഇവനെപോലുള്ള നാറികള്‍ക്ക് പള്ളിഭരണത്തിലല്ല സ്ഥാനം വേണ്ടത്, കൂട്ടികൊടുപ്പിലും, ക്ലാവര്‍ ക്രെഷിയിലും പോയി ആളാകട്ടെ. പിഴച്ചവീട്ടില്‍ vattan തോമാ കള്ള നാറി
ഇനിമുതല്‍ പിഴച്ചവീട്ടില്‍ തോമായുടെ സേവനം കോപ്പേല് പള്ളിക്ക് വേണ്ടേ വേണ്ടാ.
അവന്റെ ഒരു മറ്റൊടെത്തെ അമ്മേടെ സേവനം, കള്ള നാറി .
കൊപ്പെലില് ആരും പറഞ്ഞില്ലല്ലോ കടുപ്പന് പോകുന്നു എന്ന് ! എന്തെ കൊഴിതുടകള് ഡാന്‍സ് ചെയ്യുമെന്ന് പേടിച്ചാണോ ?
പുള്ളിക്ക് ഒരുപാട് ആരാധിക മാരുള്ള സ്ഥലമല്ലേ ഇത് ?
അതോ ആ വിടവ് നികത്താനുള്ള ത്രാണി ഇവിടുത്തെ സ്ത്രീകള്കില്ലേ ?
Coppel problems
Only one man is behind all this problems, he is Vattan Thoma. He has few supporters who are either not pure Catholics or are cross breeds.
They are Pottan reji, Thorappan Sunny, Nominated judah, Kudiyan Saju and ofcourse position AV, Mike pulikkan, Sheela Shibu, cheating travel agent gaayakan and John real estate Joy
They have a very evil advisor Fr. Zac, now they are trying to use innocent people to create problems in church to postpone the parish council election.
One Varghese who don't come to Coppell church often is seen with Judah and Thorappen, seem like vattan thoma is trying to use poor innocnet Varghese against some one in our church.
Vattan Thoma has to leave Coppel church if we want to see our church without any problems. He is the evil trouble maker in our community.
Seems like he thinks our church is a place to play politics, people need to let him know this is not his home to play politics .
Here is how the financial needs of Coppell church will be fulfilled after the election/selection of parish council.
Total monthly expense = 24,000. Every month...
the first $8,000 will be provided by the lady members of parish council (കൌണ്‍സില്‍ മൂന്നില്‍ ഒന്നു പെണ്ണുങ്ങള്).
the next $8,000 will be provided by the achan's favorite parish council members (അച്ചന്റെ നോമിനികള്‍ എന്ന ഓമനകള്‍).
the final third will be provided by the robots (ഷണ്ടശിരോമണികള്).
അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസീ സമൂഹത്തെ ഒന്നടങ്കം ഉടുപ്പ് പൊക്കി കാണിച്ചിട്ടാണ് കടുപ്പന് പോകുന്നത്.
ചികാഗോയിലെ ആ പിങ്ക് തുണി പൊക്കുമ്പോള്‍ നമുക്ക് ഇനി കടുപ്പനെ ആയിരിക്കും ഓര്മ വരിക ! ആ പിങ്ക് തുണി കൂടെ കൊടുത്തു വിടരുതോ ? അവിടെ ആകുമ്പോള്‍ എന്തിനെങ്കിലും ഉപയോകി ക്കാം !
ഇത്രയും നാളും വേറെ പലതും ഓര്‍ത്തു സമാധാനിച്ചു ! ഇനിയുള്ളതാണ് കഷ്ടം !
കൊപ്പെലില് ചില കള്ളന്മാര് ചില കുര്ശു രൂപം വിശ്വാസികളുടെ പേരും അഡ്രസ്സും എഴുതി കുട്ടയില്‍ ഇട്ടു അവരെ നാറ്റിക്കാന്‍ എന്ന് കേട്ടു ! പാരകള്‍ ഏതിലെ ഒക്കെആണ് വരുന്നത് !
ക്ഷീരാമു ള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിനു സൌരഭ്യം ! ഷണ്ഡന് കൊതുക് !!!
കഴുത കാമം കണ്ടെങ്കിലും തീരട്ടെ മക്കളെ ! അതിനു ഇപ്പൊ സംവരനമെന്നോ വാത്സല്യം എന്നൊക്കെ അല്ലെ പേര് ! മാസത്തില്‍ ഒരു മീറ്റിംഗ് ഒന്ന് കണ്ടൂ എന്നും വച്ച് ആകാശം ഇടിയുമോ !
കണ്ടൂ കണ്ടൂ കണ്ടില്ലാ കേട്ടൂ കേട്ടൂ കേട്ടില്ലാ എന്ന് വിചാരിച്ചാല്‍ പോരെ ചേട്ടായി മാരെ ?
കോപ്പെലില്‍ വര്‍ഗീസച്ചന്റെ മറ്റൊരു തമാശ. No trusty, No Parish Council, No money,
ചിക്കാഗോയില്‍, കോഴിച്ചാറും ബ്രെഡും എന്ന് പറയുന്നതിലും ഗഭീരമാണല്ലോ കോപ്പെലില്‍ വര്‍ഗീസച്ഛന്‍ കോഴികാലും ബ്രസ്റ്റും,കൂട്ടത്തില്‍ അല്പ്പമേങ്കിലും ഹണിയും ഉണ്ടായാല്‍ എല്ലാം വര്‍ഗീസച്ഛന്‍ നല്ലത്! തേന്‍ or ഹണി ഇതുളളത് സ്ത്രീകളിലാണല്ലോ! സ്ത്രീ സംവരണത്തിന്റെ കാര്യത്തില്‍ ഫാ.വര്‍ഗീസ് എല്ലാ അച്ഛന്മാരെയും കവച്ചു വെക്കാതിരിക്കും!
കൌണ്സിലില് മൂന്നില്‍ ഒന്നു പെണ്ണുങ്ങള്!
ഇതിലും നല്ലത് മൂന്നില്‍ രണ്ട് പെണ്ണുങ്ങളാണ് നല്ലത്!
ഫാ.വര്‍ഗീസിന്റെ ഇടത്തും വലത്തും പെണ്ണുങ്ങളല്ലേ നല്ലത്!
തേനും വയബും നാവില്‍ തൂകും, വര്‍ഗീസ് പാതിരിക്ക്!പെണ്ണ് പടയുണ്ടായാല്‍,തേനും വയബും! നാവില്‍ തൂകും! വര്‍ഗീസ് പാതിരിക്ക്!
ജനുവരി 31 ന് ഫാ. കടുപ്പന് സ്ഥലം മാറുമെന്നുള്ള അറിയിപ്പ് ഇന്നത്തെ കുര്‍ബാനയ്ക്ക് ശേഷം ചിക്കാഗോ വികാരി ഫാ. ആന്റണി തുണ്ടത്തില്‍ നടത്തി.
കടുപ്പന്,നാട്ടിലേക്ക് പോകുന്ന കൂട്ടത്തില്‍ ഒരു കപ്പലില്‍ മുഴുവന്‍ ചിക്കാഗോ രൂപതയുടെ പണവുമായിട്ടാണ് മുങ്ങുന്നത് എന്നുകേട്ടു,ഉളളതാണോ അങ്ങാടിയത്ത് പിതാവേ!
റോയി അച്ഛാ, ഈ ടിന്കൊലാഫി എന്ന് കേട്ടിട്ടുണ്ടോ? അത് പിടിച്ചു കഴിഞ്ഞാല്‍ ഇന്നല്ലെങ്ങില്‍ നാളെ പിടിക്ക പെടും.നൂറു തരം.
കടുപ്പന് അച്ഛന് നാട്ടില്‍ പോകുന്നതും കൊള്ളാം!കടുപ്പന് അച്ഛന് വക്കീലായിട്ടും കട്ടതിന്റെ ചോര്‍ച്ച അടക്കാന്‍ പറ്റാത്തതുകൊണ്ട് ഭീരുവായിട്ട് നാട്ടിലേക്ക് പോകുന്നത്,അമ്മയേ നോക്കാന്‍ പോകുന്നുളള കളളം എല്ലാവര്ക്കും ഇഷ്ടപെട്ടു!
ഫാ.സജിയേ,പെസഹ വൃഴായ്ച്ച നോട്ടിസ് കൊടുത്ത കളള കടുപ്പന് അച്ഛന് എവിടെയാണ് പിഴച്ചത്!ഇത്രക്കം ഷാര്‍പ്പ് ഉന്നനായ കളള കടുപ്പന്റെ ഏത് കാലാ അതോ ഏത് കൈയാ വിറച്ചത്!കക്കാന്‍ പഠിച്ചാപോരാ,നില്‍ക്കാനും കൂടിപഠിക്കണം കളള കടുപ്പന് അച്ഛാ! ഫാ.സജിയേ കാരൃമില്ല കാരൃത്തിന് നാടുകടത്തിയ കളള കടുപ്പാ,ഫാ.സജിയേ നീ വിട്ടട്ട് ഒരു വര്‍ഷം പോലും ആയില്ലലോടാ കാട്ടിലേ കളളനായ കടുപ്പച്ഛാ! ചിക്കാഗോ രൂപതയില്‍ ബിഷപ്പായി പിടിച്ചുനിക്കാന് സാധിക്കാതേ പോയല്ലോ കാട്ടിലേ കളളനായ കടുപ്പച്ഛാ!
പിഴച്ച ഫാ. കടുപ്പാ, ആരുപറഞ്ഞു നീ ഒരു കത്തോലിക്കനാണേന്ന്!
വര്ഗീസച്ചന് കോപ്പെളില്‍ സ്ത്രീ സംവരണത്തിന് മുന്‍തൂക്കം കൊടുത്തത് മറ്റൊന്നും ഓര്‍ത്തല്ല കുഞ്ഞുങ്ങളെ , വല്ലപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന കോഴിക്കാലും , ബ്രെസ്റ്റും തൊടയും ഭാവിയില്‍ ഇല്ലാതെയായാല്‍ മൂപ്പിലാനു സഹിക്കാന്‍ പറ്റില്ല അതാണ് കാരണം . കുറച്ചുനാള്‍ മുന്ബുവരെ 911 സന്ന്യ സുപ്പെര് ഗേള്‍ ഫ്രഷ്കോഴിതൊട തരുമായിരുന്നു . അവള് പിണങ്ങിപോയെന്നു തോന്നുന്നു , കാരണം അവളെ നോമിനിയാക്കാന്‍ പറഞ്ഞു വട്ടന്‍ തോമയും പൊട്ടന് റെജിയും എന്നോടുപറഞ്ഞു ഞാന്‍ ആലോചിച്ചിട്ട് പറയാമെന്നുപറഞ്ഞു പറഞ്ഞുവിട്ടു . അതുകൊണ്ടാകാം 911 പോലീസ്ഗേള് പള്ളിയില്‍വന്നാല്‍ പള്ളിക്കകത്ത് കയറാതെ പുറത്തുനിന്നു കുര്‍ബാനയില്‍ സംബധിക്കുന്നത് . ആ പപ്പടംപോലുള്ള മുഖത്തേക്ക്നോക്കിയാല് ആര്‍ക്കാണെങ്കിലും സങ്കടം വരും , പാവം സന്ന്യ 911 സുപ്പെര്ഗേള് . വട്ടന്‍ തോമായുടെകാര്യം മറിച്ചല്ല , 8 . 30 യുടെ കുര്ബാനകഴിഞ്ഞു വട്ടനും ഒണക്കയുംകൂടി ഒന്നുഒന്നര മണിക്കൂറോളം മുട്ടില്‍നിന്നു പ്രാത്തിക്കുകയായിരുന്നു , ചെയ്തുപോയ തെറ്റുകളെയോര്‍ത്തു പച്ചാതപിച്ചതാണോ , അടുത്ത തന്തയില്ലാത്തരംകാണിക്കാന് ശക്തി നല്കണമേ എന്നാണോ എന്ന് ആര്‍ക്കറിയാം . അടുത്ത കമ്മിറ്റിയിലേക്ക് കയറിപറ്റാനുള്ള ഉപവാസപ്രാത്തനയായിരിക്കും എന്ന് പ്രതീഷിക്കാം . എന്താണെങ്കിലും തോമയെ വട്ടാ വട്ടാ - ന്നു വിളിച്ചു വിളിച്ചു തോമാക്ക് അവസാനം വട്ടു പിടിച്ചോന്നു ഒരു സംശയം . ഒരു കാര്യം ഉറപ്പാണ് , ആള് നോര്‍മല്‍ അല്ല . ചിലപ്പോള്‍ അപ്പെന്റെ പിരാക്ക് ഏറ്റുകാണും . സ്വന്തം അപ്പെനെ ആരെങ്കിലും ചീത്തവിളിക്കുമോ , തോമ അനുഭവിക്കണം . 911 കൂട്ടിനുണ്ട് .
HIII DILIP :-)
ജനുവരി 31 ന് ഫാ. കടുപ്പന് നാട്ടിലേക്ക് പോകുബോള്‍,കടുപ്പന്റെ കൂടെ കിടക്കുന്ന കൂട്ടുകരിയായ വിനോദിമോളേ കൊണ്ടുപോവോ? അതോ ഉപേഷിട്ടുപോവുമോ? കടുപ്പാ!
വിനോദ് നൊയബ് നോക്കുകയാണെന്ന്കേട്ടല്ലോ ഫാ. കടുപ്പാ! കടുപ്പന്റെ വിനോദിനിമോളേ ഉപേക്ഷിക്കുമേന്ന് ഭയത്തിലാണ്,അതുകൊണ്ട് വിനോദിനിമോള് നൊയബ് എന്ന വൃതം തേറ്റാതേയും മുടക്കം വരാതേയും കൊണ്ടുനടക്കുകയാണ്! ഇത്രക്കും കഷ്ടപ്പെട്ട് വൃതം നോക്കുന്ന കടുപ്പന്റെ വിനോദിനിമോളേ കൂട്ടത്തില്‍ കൊണ്ടുപോകുവാന്‍ മറക്കല്ലേ കടുപ്പപാതിരി!
കോപ്പെലില്‍ വര്ഗീസച്ചനേ ഇത്രയും കൌശല്ലതോടെ അള്‍ത്താരയില്‍ നിന്ന് നുണകള്‍ പറയാന്‍ പഠിപ്പിച്ച്വിട്ടത് ആര്?
Mar Jacob Angadiath
OR
Fr. Roy Kaduppil
അതോ പിഴച്ചവീട്ടിലേ " vattan തോമയൊ!
Our Father, Who art in Heaven, hallowed be Thy name; Thy Kingdom come, Thy will be done on earth as it is in Heaven. Give us this day our daily bread; and forgive us our trespasses as we forgive those who trespass against us; and lead us not into temptation, but deliver us from evil. Amen.
KOTTACAN IS LEAVING TOO.FINALLY
EMALAYALEE NEWS
ഫാ. റോയി കടുപ്പിലിന് യാത്രയയപ്പ് നല്കി
സാജു കണ്ണമ്പള്ളി
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ ചാന്‍സലര്‍ ഫാ. റോയി കടുപ്പിലിന് സെന്റ് മേരീസ് ക്നാനായ ഇടവകയില്‍ യാത്രയയപ്പ് നല്കി. ഞായറാഴ്ച പത്തിന് വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് നടന്ന ചടങ്ങില്‍ ഇടവക ട്രസ്റ്റി സാബു തറത്തട്ടേല്‍ സെന്റ് മേരീസ് ഇടവകയ്ക്കും ക്നാനായ സമുദായത്തിനും അദ്ദേഹം നല്കിയ സഹകരണങ്ങള്‍ക്കും സേവനങ്ങള്‍ക്കും നന്ദി പ്രകാശിപ്പിച്ചു. മോണ്‍. ഏബ്രഹാം മുത്തോലത്തും സെന്റ് മേരീസ് ഇടവക സമൂഹവും നല്കിയ സ്നേഹാദരവുകള്‍ക്ക് ഫാ. റോയി കടുപ്പില്‍ നന്ദി പ്രകാശിപ്പിച്ചു.
യാത്രയയപ്പ് സമ്മേളനത്തിന് ബിജു കിഴക്കേക്കുറ്റ്, പീറ്റര്‍ കുളങ്ങര, സാജു കണ്ണമ്പള്ളി, റോയി നെടുംചിറ എന്നിവര്‍ നേതൃത്വം നല്കി
ഇവിടെ പ്രേസ്നാമുള്ള പാതിരിമാരെ നാട്ടിലോട്ടു വിട്ടാല്‍ ആ പാവം ജനങ്ങള്‍ എന്ത് ചെയ്യും ? ആ പാവങ്ങളെ ഇവര്‍ ശപിക്കും അപ്പോള്‍ അവര്‍ പേടിച്ചു മരിക്കും . അതുകൊണ്ട് ആഫ്രിക്ക യിലോ
ഉഗാണ്ടാ യിലോ ഇറാഖിലോ വിടുക അപ്പോള്‍ അവര്‍ ശപിച്ച നാവു കൊണ്ട് ദൈവത്തെ സ്തുതിക്കും . എന്നിട്ട് അവിടങ്ങളില്‍ സുവിശേഷ വേല ചെയ്ത അച്ചന്മാരെ ഇവിടെ കൊണ്ടുവന്നാല്‍ ഇവിടം ഒരു സ്വര്‍ഗമാക്കി തീര്‍ക്കും തീര്‍ച്ച.
ലോകത്തില്‍ സുവിശേഷ വേല ചെയ്യുന്ന കപ്പുചിന്‍ അച്ചന്മാരെ അമേരിക്ക സീറോ പള്ളി ഭരണം ഏല്പിക്കുക അപ്പോള്‍ എല്ലാ പ്രശ്നങ്ങളും മാറി എല്ലാവരും ദൈവ അരുപിയില്‍ ആകും നൂറു ശതമാനം ഉറപ്പു .
ദൈവ അരൂപി ഉള്ള സുവിശേഷം ലോകം മുഴുവന്‍ പ്രേസങ്ങിക്കുന്ന അച്ഛന്മാരാണ് അമേരിക്ക യില്‍ ഉള്ള മലയാളി കള്‍ക്ക് ആവശ്യം .അല്ലാതെ നമ്മുടെ വിശ്വാസം നശിപ്പിക്കുന്ന ഇവരെ നമുക്കും നമ്മുടെ കുട്ടികള്‍ക്കും വേണ്ടാ. ഈ കാപാലികരുടെ കൈയില്‍ നിന്നും പള്ളിയുടെ താക്കോല്‍ എത്രയും പെട്ടന്ന് തിരികെ വാങ്ങിക്കുക. . വെറുതെ യുള്ള ഈ ക്ലാവേര്‍ കുരിശു നമ്മുടെ സമാധാനം എന്നെന്നേക്കുമായി നശിപ്പിക്കുന്നു . ഈ പാതിരി മാര്‍ക്ക് ഈ കുരിശു അല്ലാതെ വേറൊരു ദൈവം ഇല്ല. അത് നമ്മുടെ തലയില്‍ കെട്ടി വയ്ക്കാന്‍ നോക്കുന്ന നമ്മുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന ഈ കള്ളന് മാരെ ഈ നാട്ടില്‍ നിന്നും ഓടിക്കുക എത്രയും പെട്ടന്ന് . കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ .അങ്ങനെ സഭയെ നന്നാക്കാന്‍ ദൈവത്തെ സ്തുതിക്കാന്‍ താല്പര്യം ഉള്ള ധാരാളം ബിശോപുമാരും അച്ഛന് മാറും സഭയില്‍ ഉണ്ടാകട്ടെ എന്ന് നമുക്ക് ദൈവത്തോട് പ്രാര്‍ഥിക്കാം .
മലയാളം ശിനിമയില് അവാര്‍ഡു കിട്ടാത്തവര്‍ക്ക് തമിഴിലും തെലുങ്കിലും അവാര്‍ഡ് കിട്ടുന്നപോലെയാണ് കടുപ്പന്റെ ഗതി . സീറോ കാരുടെ പള്ളില് കിട്ടാത്തത് കാനാ പള്ളില് കിട്ടുന്നു ! അവിടെ താമര കൃഷി ഇറക്കാഞ്ഞത് ഭാഗ്യം !
എന്താണ് കോപ്പേല് കൂദാശ ബ്ലോഗില്‍ ഇടാത്തത് ഒരു പത്തു ഡോളര്‍ ലാഭിക്കാരുന്നു !
ഇനി മുതല്‍ സീറോ പള്ളില് സീറോ മണി മതി ! അല്ലെങ്കില്‍ ഞങ്ങടെ സീറോ അച്ഛന് പണി കൂടും കൂടാതെ ശൌര്യവും ! എന്തിനാ ഈ വയസ്സാം കാലത്ത് വെറുതെ പ്രെഷര്‍ കൊടുക്കുന്നത് ! ഇനിയും അതൊക്കെ എടുക്കാനുള്ള ത്രാണി ഇല്ല .
കുറെ കൊപ്പെന്മാര്‍ കാരണം ഉള്ള പണി പോകൂന്ന തോന്നണത് ! മുകളില്‍ ഇരുന്ന ക്ലാവേര്‍ കടുപ്പന് തിരുമേനിയെ വരെ അവര്‍ തൂത്തു എറിഞ്ഞു എന്നാ കേക്കണ ത് ! ഇനി എങ്ങനെ ഈ താമര കുന്ത്രാണ്ടം ഞാന്‍ തന്നെ വലിച്ചു കയറ്റും എന്റെ തോമ ! നീ എന്തെല്ലാം പറഞ്ഞു എന്നെ മോഹിപ്പിച്ചു ഏഭ്യന് ! എന്റെ എത്ര മണിക്കൂര്‍ ആണ് നീ മുറിയില്‍ വന്നു അപഹരിച്ചത് ! ഇപ്പൊ ദേണ്ടെ കടിച്ചതും ഇല്ല പിടിച്ചതും ഇല്ല ! ചുമ്മാതല്ല നിന്നെ ഇവിടെ എല്ലാര്ക്കും പെരുത്ത ഇഷ്ടം ! പിന്നെ അകെ കിട്ടിയത് ആ പൊരിച്ച കോയി കാലും തുടയും ! ഹാവൂ എന്താ ആ സ്വാദ് !
ഒരു കൈ ക്കാരി ചേച്ചി നല്ലതാ ! തൈകിളവന്മാര്‍ പള്ളില് കേറാന്‍ വര്‍ഗീസ് അച്ഛന് കാണിക്കുന്ന ഒരു തമാശു ആയി കണ്ടാല്‍ മതി ! പിന്നെ ഈ ആണുങ്ങള് ട്രാഷ് പെറുക്കി നടക്കുന്നത് നമുക്ക് തന്നെ കാണുമ്പോള്‍ ഒരു സുഖം തോന്നുന്നില്ല പിന്നെ അച്ഛന് എങ്ങനെ സുഖിക്കും ! അതെ സമയം ഒരു കൈകാരി ചേച്ചി ട്രാഷ് വലിച്ചോണ്ട് പോകുന്നത് കണ്ടാല്‍ നയന സുഖം ഉണ്ടാകാം ! അങ്ങനെ പലതും ! അതുകൊണ്ട് അനിയന്മാര് വെറുതെ വാശി പിടിക്കരുതെ ! ഇക്കാര്യത്തിലെങ്കിലും കൊപ്പെന് മാര്‍ക്ക് അച്ഛനുമായി സഹകരിച്ചുകൂടെ മക്കളെ ! ദൈവത്തെ പ്രതി ക്ഷമിച്ചാല്‍ പല ഗുണങ്ങള്‍ ഭാവിയില്‍ ഉണ്ടാകും മക്കളെ !
HAIL MARY FULL OF GRACE, LORD IS WITH THEE BLESSED ARE THOU AMOUNG WOMEN AND BLESSED IS THE FRUIT OF THY WOOMB JESUS.
നമ്മുടെ ഗാര്‍ലാഡ് പളളിയില്‍ ഞരബ് രോഗിയായ പാതിരി,ഫാ.സക്രിയ തോട്ടിലേ വേലി ഇരുന്ന സമയത്തുളള ഒരു അനുബവം!
San Angelo യില്‍വച്ച് ഒരു ആള് ഹാര്‍ട്ട് അട്ടാക്ക് ആയി മരിച്ചു.ആ അയാളുടെ കൂടെ ജോലിചെയ്ത സഹപാടികളായ വെളളക്കാര്‍,ഇയാളേ അടക്കണോടത്ത് വന്നു. ഗാര്‍ലാഡ് പഴയ പളളിയില്‍ വച്ച് ആയിരുന്നു പ്രാത്ഥന! ഞരബ് രോഗിയായ സക്രിയ തോട്ടിലേ രോഗിക്ക്,അപ്പോഴാണ് മറ്റോരു രോഗം കൂടിയുണ്ട് എന്ന് പിടികിട്ടിയത്.മരിച്ചുകിടക്കുന്ന ആസഹോദ്രനുവേണ്ടി പ്രാതര്ഥിക്കുന്നതിനുപകരം,മരിച്ചുകിടക്കുന്ന അയാളുടെ കൂടെ ജോലിചെയ്ത സഹപാടികളായ വെളളക്കാരെ ക്ലാവര്‍ കുരിശ് എന്താണ് എന്ന് കാണിക്കാന്‍, പൊക്കിപിടിച്ചുകൊണ്ട്,വെളളക്കാര്‍ക്ക് ക്ലാവര്‍ കുരിശിനേ പറ്റി നുണ കഥകള്‍ പഠിപ്പിക്കുന്നു ഈ സമയത്ത്! [Floridaയിലുളള അള്‍ത്താരയില്‍ ദൈവത്തിന്റെ കുരിശുരൂപത്തിനേ കളിയാക്കി,കുരിശുരൂപത്തിന്റെ മുകളില്‍ ക്ലാവര്‍ കുരിശ് കേറ്റി വച്ചതുപോലെ!] ക്ലാവറിനേ കണ്ടാലും പെണ്ണങ്ങളേ കണ്ടാലും സക്രിയ പാതിരിക്ക് ഞരബ് രോഗം തന്നേ! ഈ രോഗം മാറ്റാന്‍ പറ്റിയ മരുന്ന് ഒന്നേയോളളു,ഊളന്‍ പാറയ പറ്റിയ സ്ഥലം ഫാ.സക്രിയ തോട്ടിലേ വേലിക്ക്!
Dr . Kochappi ചേട്ടാ! കോപ്പേല് പളളിയിലേ അന്ന് നടന്ന 12-19-2010 കൂദാശയുടെ വീഡിയോ എങ്ങാനും കണ്ടോ?
വീഡിയോയും കണ്ടില്ല!അഭിപ്രായവും കണ്ടില്ല!
അടുത്ത ലെക്കത്തിലെങ്കിലും ഉണ്ടാകുമോ Dr . Kochappi ചേട്ടാ!
"മാര്‍ഗ്ഗ വാസി അഥവാ ക്ലാവര്‍ വാസി" കൂട്ടിന് നീല യോഹന്നാനും!
കൊച്ചാപ്പിചേട്ടന്‍, ക്ലാവറിനെ ചൊല്ലി ഞാനും കുഞ്ഞിത്തായിയും തമ്മില്‍ പിണങ്ങി... അവന് പറയുന്നു , ക്ലാവര്‍ ആണ് സത്യ കുരിശെന്ന്........മാര്‍ഗ്ഗ വാസിയല്ലേ, ബോധമില്ലല്ലോ എന്നോര്‍ത്തു ഞാന്‍ ക്ഷമിച്ചു....അവന് പറയുന്നു, ഞാന്‍ സാത്താന്റെ സന്തതി ആണെന്ന്!
കൊച്ചാപ്പിചേട്ടന്‍,സാത്താന്റെ സന്തതിയോട് പിണങ്ങരുതായിരുന്നു!ദൈവത്തിനോട് പിണങ്ങിയാലും, സാത്താന്റെ സന്തതിയോട് പിണങ്ങരുത്~!സാത്താനേ സന്തോഷിപ്പിക്കാന്‍ ക്ലാവറിനേ പോക്കി പിടിക്കുന്നതല്ലേ നല്ലത് കൊച്ചാപ്പിചേട്ട!
മാര്‍ഗ്ഗ വാസികളാണോ,ക്ലാവര്‍ കുരിശും ശീലയും പിന്നേ ഹിന്ദുക്കളുടെ നിലവിളക്കില്‍ ക്ലാവര്‍ കുരിശ് പിടിപ്പിച്ച് നിലവിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത്!കൊച്ചാപ്പിചേട്ടന്‍ പറഞ്ഞത് എത്രയോ ശരി!ക്ലാവര്‍ കുരിശിനേ ആരാധിക്കുന്നത് മാര്‍ഗ്ഗ വാസികളാണ് എന്ന്!ഒരു സംശയം,അപ്പോള്‍ അങ്ങാടിയത്ത് പിതാവോ!
മാര്‍ഗ്ഗ വാസികളുടെ ക്ലാവറും നീല യോഹന്നാനും!
ക്ലാവറിനേയും നീല യോഹന്നാന് എന്നുപറയുന്ന പൊന്മാനേയും പൊതിയാന്‍ ഉപയോഗിക്കുവാനാണോ ശീല!കൊച്ചാപ്പിചേട്ട?
ഏതോ ഒരു ഞരമ്പ് രോഗിയാണ് വീഡിയോ എടുത്തത് . അവന്റെ അമ്മേടെ ക്ലാവേര്‍ അല്ലായിരുന്നോ ബിശോപിന്റെ തിരുമുന്പില് പ്രേതിഷ്ട്ടിച്ചത് . ഈ നായിന്റെ മോന് നാണമില്ലേ പത്തു ഡോളറിനു അത് വില്ക്കാന് . നീ അസ്സല് ക്ലാവേര്‍ രോഗി ആണ് .അത്രയും വലിയ കുരിശു രൂപം അവിടെ ഇരുന്നിട്ട് അത് വീഡിയോ യില്‍ പകര്താഞ്ഞത് നീ കണ്ണ് പൊട്ടന് ആയതു കൊണ്ടോ അതോ നിനക്ക് കടുപ്പന് തന്ന ഒര്ടെരോ ? നീ ഒരു മുഴു പ്രാന്തന് ആണന്നു ഇപ്പോഴാ മനസ്സിലായത് !
ചേട്ടന്മാരെ ആ വീഡിയോ ഒന്ന് ഇട്, കാണട്ടെ ആ സ്വോര്ന്ന വിളക്കു ! പണ്ട് മെഴുകു തിരി ആയിരുന്നു ഇപ്പോള്‍ അത് വളര്‍ന്നു പന്തലിച്ചു വലിയൊരു നിലയുള്ള നിലവിളക്കായി പക്ഷികള്‍ വരെ തലകുത്തി നിന്ന് അഭ്യാസ പ്രകടനം നടത്തുന്ന കാഴ്ച ഒരു ഒരു മഹാ സംഭവം ആണ് ! ഇനി എന്തൊക്കെ കോമാളിത്തരം കാണേണ്ടി വരും ഈ കിരാതന് മാര്‍ വഴി ! എത്രയും പെട്ടന്ന് ഇവന്മാര്ക്ക് മൂക്ക് കയര്‍ ഇട്ടില്ലെങ്കില്‍ ഇത് നമ്മുടെ ദൈവത്തിന്റെ അള്‍ത്താര വരെ കാര്‍ന്നു തിന്നും !
അള്‍ത്താര മൂഷികന്മാര് !
Roy കടുപ്പാ,വിനോദിനിമോളുടെ തിങ്കളായിച്ച നൊയബ് മുടക്കിക്കല്ലേ കളള കടുപ്പാ!
ഫാ . വര്‍ഗീസ് കോപ്പേല് പള്ളിയുടെ ആദ്യത്തെ കള്ളപുരോഹിത ശിരോമണി . കോഴിപ്രേമന് കള്ളപാതിരി . നുണമാത്രം നാക്കിന്തുംബത്തിട്ടു അമ്മാനമാടുന്നവന്‍ . കോഴിക്കാല് , തൊട , ബ്രെസ്റ്റ് മൂപ്പിലാന്റെ ഇഷ്ട്ട ഭോചനം , അതും 911 സുപ്പെര് ഗേളിന്റെ ആണെങ്കില്‍ ബെസ്റ്റ് കണ്ണാ ബെസ്റ്റ് . ബ്ലാ ബ്ലാ ബ്ലാ .
വട്ടന്‍ തോമായും പരിവാരവും അടുത്ത അങ്കത്തിനുള്ള സംഗതികള്‍ ആസൂത്രണം ചെയ്തുതുടങ്ങി . കഴിഞ്ഞ ദിവസം പൊട്ടന് റെജിയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച . ഒട്ടുമുക്കാല്‍ ക്ലാവര്‍ ശീല വാദികളും ഉണ്ടായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത് . തോമായുടെ വക ഒരു ഉഗ്രന്‍ കേക്കും കുടിയന്റെ വക [ പാതാളവാസി സാജു ] 1 . 75 ലിറ്ററിന്റെ യോഹന്നാനും , 911 സുപ്പെര് ഗേളിന്റെ വക ഫ്രഷ് കോഴിക്കാലും ബ്രെസ്റ്റും , തൊടയും കൂടി ആയപ്പോള്‍ സദസിലൊരു ഉണര്‍വായി . പറഞ്ഞതിലും അരമണിക്കൂര്‍ വൈകിയാണ് കോഴിപ്രേമന് കള്ളപാതിരി വര്‍ഗീസ് മാമ്മന്‍ എത്തിയത് . പ്രദാനമായി ചര്‍ച്ച ചെയ്തത് ഗാര്ലാണ്ടിലെ കുരിശിനെ പറ്റിയാണ് , അവിടെയും കളി പൊളിഞ്ഞാല്‍ പിന്നെ ജീവിച്ചിട്ട് കാര്യമില്ല എന്നുള്ള നിലപാടാണ് എല്ലാവരും കൈകൊണ്ടത് . ഗാര്ലാണ്ടില് ഏതു വിധേനയും ക്ലാവര്‍ കയറ്റിയിരിക്കും എന്നാണു അറിയുവാന്‍ കഴിഞ്ഞത് . അത് അങ്ങാടിയുടെ നിര്‍ബന്തമാണ് , അങ്ങനെ സംഭവിചില്ലങ്കില് പിന്നെ അങ്ങാടിപിതാവ് ഉണ്ടാകില്ലാന്നാണ് പറഞ്ഞത് . ഈ വിവരം പുറത്തുവിട്ട കടുപ്പന് കാര്യങ്ങള്‍ കൈവിട്ടുപോയ് എന്ന് മനസിലാക്കി നാടുവിടാന്‍ തീരുമാനിക്കുകയായിരുന്നു . അങ്ങനെ സംഭവിചാല്ത്തന്നെ ഇനി മെത്രാന് പദവി കിട്ടില്ലന്നുമാത്രമല്ല കൊടുക്കില്ലന്നാണ് സദ്യം . തന്റെ കള്ളത്തരങ്ങള്‍ എല്ലാം ഓരോന്നായി വെളിയിലുവരാന് തൊടങ്ങിയ സ്ഥിതിക്ക് ഇനി നാടുവിടുകയെ മാര്‍ഗമുള്ളൂ എന്നദേഹംമനസിലാക്കി . അങ്ങാടിക്ക് ഇപ്പോള്‍ മധുരിച്ചിട്ട് തുപ്പാനും പറ്റുന്നില്ല , കൈച്ചിട്ടു ഇറക്കാനും പറ്റുന്നില്ല . വേലിയേലിരുന്ന പാമ്പ് മടിയിലിരുന്നാല്‍ ഇങ്ങനെയിരിക്കും.
രാജാവിനെക്കാള്‍ വലിയ രാജഭക്തിയോ!
ക്ലാവര്‍ കുരിസ്സിന്റെ ഈറ്റില്ലം അയ ചങ്ങനാശ്ശേരിയിലെ ഒരു "കരക്കാരന്‍" പാവം പയ്യന്, വീട്ടുകാരും പിന്നെ ഗാര്ലണ്ടിലെ ക്ലാവര്‍ പ്രോഫെസ്സോരും ഒക്കെ ഉപദേശിച്ചിട്ടും ക്ലാവരിന്റെ പൊരുള്‍ മനസ്സിലാകാതെ കഷ്ട്ടപ്പെട്ടു കഴിയുമ്പോഴാണ് കൈതച്ചക്കയുടെ നാട്ടില്‍ നിന്നുമുള്ള കൊലുന്നനെയുള്ള സുന്ദരിയെ കല്യാണം കഴിക്കുന്നത്. ശ്രീമതിക്ക് ക്ലാവര്‍ മഹാല്മ്യം കാര്യമായിട്ടൊന്നും അറിയില്ലായിരുന്നു. ഇപ്പോഴും കാര്യമായി അറിയാമെന്നു തോന്നുന്നില്ല. ഏതായാലും തോട്ടുവേലി "കരക്കാരനെ" ബില്‍ഡിംഗ് കമ്മിറ്റിയിലും ശ്രീമതിയെ എന്തോ പേരില്ല കമ്മിറ്റിയിലും ത്ള്ളികയട്ടിയത്തില് പിന്നെ ഇവിടുത്തെ ക്ലാവര്‍ പ്രേമികളുടെ നേതാക്കളായി മാറിയിരിക്കുന്നു. ക്ലാവരിനു വേണ്ടി മറിക്കാന്‍ പോലും തയ്യാറാണെന്നാണ് ഏറ്റവും പുതിയ അറിവ്. ചില തീവ്ര വാത ക്ലാസുകളൊക്കെ പടിപ്പികുന്നുന്ടെന്നാണ് കേള്‍വി. കൈതച്ചക്ക കൃഷി മാത്രം ചെയ്ട് ശീലിച്ചിട്ടുള്ള ശ്രീമതി ഇപ്പോള്‍ ക്ലാവര്‍ കൃഷിയില്‍ അഗ്രഗന്യനെന്നാണ് അറിവ്. ഈ കൃഷി കുടുതല്‍ ഞങ്ങളിവിടെ വഴികുകയില്ല മോളെ. ക്ലാവര്‍ പയ്യന്റെ കൂടെ പോരുഹി തുടങ്ങി കഴിഞ്ഞപോള്‍ അങ്ങേരെക്കള് വലിയ ക്ലാവേര്‍ ഭക്തിയയിപോയി അല്ലെ. " രാജാവിനെക്കാള്‍ വലിയ രാജഭക്തി". വേണ്ട മോളെ വേണ്ട മോളെ അല്പം കൂടി ഒതുങ്ങി ജീവിച്ചാല്‍ നന്ന്. അല്ലെങ്കില്‍ വിവരം അറിയും. ഞ്ഗല്ക് വെറുതെ പണി തരല്ലേ.
ക്ലാവര്വാധിയായ ഒരു വിരുദ്ധന്കോപ്പലിലെ ഫാ.സജിയോടും,ജെനങ്ങളോടും പറഞ്ഞ കാരൃം ഇപ്പോഴും ഓര്‍ക്കുന്നു! പറഞ്ഞ കാരൃം ഇങ്ങനേയാണ്...എന്റെ അപ്പന്കുരിശുരൂപത്തിനുവേണ്ടി പവ്വതിതിന് എതിരെ ശക്തമായി എതിര്‍ത്ത ആളാണ്! പക്ഷേ, ഇതേല്ലാം ശരിയോ? തേറ്റോ?
ഈ പറഞ്ഞവന്റെ ഇവിടത്തേ വീട് വെഞ്ചിരിച്ചയാള്ചെങ്ങനാശേരിയിലെ ക്ലാവറിന്റെ ലീഡറായ അവന്റെ അപ്പനേ എതിരെ നിന്ന പവ്വത്തില്‍,എങ്ങനേയുണ്ട് പിഴച്ചവീട്ടില്‍" vattan? "
പിഴച്ച ഈ വട്ടന്വാധിക്കന്നതോ,ക്ലാവറും!
ഈ പിഴച്ച വട്ടന്‍, അപ്പനാണോ വലുത്? ക്ലാവറായ പവ്വത്തില്ആണോ വലുത്?
കടുപ്പന്റെ യാത്ര അയിപ്പ് ലിമോസിനിലോ,കാളവണ്ടിയിലോ അതോ കഴുതവണ്ടിയിലോ?
ക്ലാവര്വണ്ടി ആയിരിക്കും ഇതിനേലും നല്ലത്,അല്ലയോ കൊച്ചാപ്പിചേട്ട!
അങ്ങാടി പിതാവ് സൂക്ഷിക്കണേ,കടുപ്പന് നാട്ടില്പോകുന്നതുവരെ എങ്കിലും! അങ്ങാടി പിതാവിന്റെ തോപ്പിയും വടിയും,നാട്ടില്പോകുന്നതിനുമുബ് കടുപ്പന് അടിച്ചുമാറ്റാന്‍ വഴിയുണ്ട്! പിതാവും പണ്ട് അടിച്ചുമാറ്റിയതാണല്ലോ,ആ അനുഭവം പിതാവിനും വരാതിരിക്കാന്‍ ഓര്‍മ്മിപ്പിച്ചു എന്നുമാത്രം! ഈ കാരൃത്തില്‍ ഗുരുവിനേലും മിടുക്കനായ ശിഷനായ കടുപ്പന് ആയതുകൊണ്ട് പറഞ്ഞു എന്നുമാത്രം!
"ഇവനേ,ഏത് പേപ്പട്ടി കടിച്ചു!"
ക്രൈസ്തവ മൂലൃങ്ങള്ക്ക് പ്രാധാനൃം നല്‍കണം:Mar Angadiath !
മലയാളമനോരമയിലേ അമേരിക്കന്‍ പ്രവാസിയില്‍ കണ്ടപോഴ് ഒന്ന് നോക്കി. ഇതില്‍ രണ്ട് പടങ്ങള്‍ കൊടുത്തതില്‍,രണ്ടാമത്തേ ഇഷ്ടപെട്ടു. ക്രൈസ്തവ മൂലൃങ്ങള്ക്ക് പ്രാധാനൃം നല്‍കണം എന്ന് വാദിച്ച ഈ ആളേ പേപ്പട്ടി കടിച്ചോ എന്നോരു സംശയം!അള്ത്താരയിലുളള ദൈവത്തിന്റെ ക്രൂശിതരൂപത്തിനേ പുകകൊണ്ട് മറച്ചുകളഞ്ഞു!അള്ത്താരയിലുളള മറ്റുബാഗങ്ങള് പുകകൊണ്ട് മറക്കാതേ ഇടത്തവനാണോ,ക്രൈസ്തവ മൂലൃങ്ങള്ക്ക് പ്രാധാനൃം നല്‍കണം പന്ന് വാദിക്കുന്നേ!
ജോസ് കണിയാലി.
WE WANT A CHURCH,"FOR THE PEOPLE,OF THE PEOPLE AND BY THE PEOPLE".YES!WE WANT A TRUSTY,A PARISH COUNCIL FOR THE PEOPLE,OF THE PEOPLE AND ALL BY THE PEOPLE.
VICAR,YOU PLEASE TAKE CARE OF THE SPIRITUAL NEEDS OF THE PARISHNERS AND LEAVE ALL OTHER BUSINESSES TO THE ELECTED PEOPLE THROUGH DEMOCRACY.GOOD LUCK VICAR.YOU ARE OLD AND WORRY ABOUT SOME REST AND PRAY REFLECTING THE PAST DEEDS.
SOME OF US IF NOT ALL ALSO WILL pray FOR YOU.
നമ്മുടെ ഗാര്‍ല്ലഡിലെ ഞാനാണ് പൈനാപ്പിള്‍ എന്ന് സ്വപ്പനം കാണുന്ന പൈനാപ്പിള്‍ മോളേ!
നീ സ്വന്തം വീട്ടിലോ,വീട്ടുമുറ്റത്തോ കളിച്ചാല്‍ മതി. അതുവയ്യങ്കില് മെടിക്കല്‍ സിറ്റി എന്ന ആശുപത്രിയിലെ നെഴ്സുമാരുടെ പൊറകത്ത് എടുത്താല്‍ മതി. ഇവിടത്തേ ഗാര്‍ല്ലഡിലെ പളളിയില്‍ വേണ്ട. ശവകൊട്ടയില്‍ നിന്ന് എഴുന്നേറ്റുവന്ന മോഡലിനേ ആവശൃമില്ല. ഡാന്‍സ് കളിക്കാന്‍ അറിയാമേന്ന് കരുതി, ഗാര്‍ല്ലഡ് പളളിയില്‍ ഒത്തിരി ഡാന്‍സ് കളിക്കല്ലേ! അഥവാ കളിച്ചാല്‍ ഓട്ടംതുളളല്‍ ഞങ്ങള്‍ പഠിപ്പിച്ചുതരും! മനസ്സിലാക്കിയിരുന്നാല്‍ നല്ലത് ഗാര്‍ല്ലഡിലെ പൈനാപ്പിള്‍ മോളേ!
രാജാവിനെക്കാള്‍ വലിയ രാജഭക്തിയോ!
ക്ലാവര്‍ കുരിസ്സിന്റെ ഈറ്റില്ലം അയ ചങ്ങനാശ്ശേരിയിലെ ഒരു "കരക്കാരന്‍" പാവം പയ്യന്, വീട്ടുകാരും പിന്നെ ഗാര്ലണ്ടിലെ ക്ലാവര്‍ പ്രോഫെസ്സോരും ഒക്കെ ഉപദേശിച്ചിട്ടും ക്ലാവരിന്റെ പൊരുള്‍ മനസ്സിലാകാതെ കഷ്ട്ടപ്പെട്ടു കഴിയുമ്പോഴാണ് കൈതച്ചക്കയുടെ നാട്ടില്‍ നിന്നുമുള്ള കൊലുന്നനെയുള്ള സുന്ദരിയെ കല്യാണം കഴിക്കുന്നത്. ശ്രീമതിക്ക് ക്ലാവര്‍ മഹാല്മ്യം കാര്യമായിട്ടൊന്നും അറിയില്ലായിരുന്നു. ഇപ്പോഴും കാര്യമായി അറിയാമെന്നു തോന്നുന്നില്ല. ഏതായാലും തോട്ടുവേലി "കരക്കാരനെ" ബില്‍ഡിംഗ് കമ്മിറ്റിയിലും ശ്രീമതിയെ എന്തോ പേരില്ല കമ്മിറ്റിയിലും ത്ള്ളികയട്ടിയത്തില് പിന്നെ ഇവിടുത്തെ ക്ലാവര്‍ പ്രേമികളുടെ നേതാക്കളായി മാറിയിരിക്കുന്നു. ക്ലാവരിനു വേണ്ടി മറിക്കാന്‍ പോലും തയ്യാറാണെന്നാണ് ഏറ്റവും പുതിയ അറിവ്. ചില തീവ്ര വാത ക്ലാസുകളൊക്കെ പടിപ്പികുന്നുന്ടെന്നാണ് കേള്‍വി. കൈതച്ചക്ക കൃഷി മാത്രം ചെയ്ട് ശീലിച്ചിട്ടുള്ള ശ്രീമതി ഇപ്പോള്‍ ക്ലാവര്‍ കൃഷിയില്‍ അഗ്രഗന്യനെന്നാണ് അറിവ്. ഈ കൃഷി കുടുതല്‍ ഞങ്ങളിവിടെ വഴികുകയില്ല മോളെ. ക്ലാവര്‍ പയ്യന്റെ കൂടെ പോരുഹി തുടങ്ങി കഴിഞ്ഞപോള്‍ അങ്ങേരെക്കള് വലിയ ക്ലാവേര്‍ ഭക്തിയയിപോയി അല്ലെ.
ആരുപറഞ്ഞു ആരുപറഞ്ഞു,ഗാര്‍ല്ലഡിലേ ചേച്ചി പൈനാപ്പിളാണേന്ന്!
ആരുപറഞ്ഞു ആരുപറഞ്ഞു,ഗാര്‍ല്ലഡിലേ ചേച്ചി
ഓട്ടം തുളളല്‍ നടത്തുബോള്‍,കഥകളിയായി മാറുന്നുവെന്ന്!
ആരുപറഞ്ഞു ആരുപറഞ്ഞു,ഗാര്‍ല്ലഡിലേ ചേച്ചി
ഓട്ടം തുളളല്‍ നടത്തുന്നത്, മെഡിക്കല്‍ സിറ്റിയുടെ നേഴ്സ്മാരുടെ ദേഹത്താണ് എന്ന്!
ആരുപറഞ്ഞു ആരുപറഞ്ഞു,ഗാര്‍ല്ലഡിലേ ചേച്ചി
ഓട്ടം തുളളല്‍ നടത്തുന്നത്, മെഡിക്കല്‍ സിറ്റിയില്‍ ക്ലാവര്‍ കളസം ഇട്ടുകൊണ്ടാണ് എന്ന്!
ആരുപറഞ്ഞു ആരുപറഞ്ഞു,ഗാര്‍ല്ലഡിലേ ചേച്ചി
പൈനാപ്പിളുപോലെ ചൊറിയുന്നതാണേന്ന്!
ആരുപറഞ്ഞു ആരുപറഞ്ഞു,ഗാര്‍ല്ലഡിലേ ചേച്ചി
പൈനാപ്പിളുപോലെ ആവാന്‍ പൈനാപ്പിളിനേ ക്ലാവര്‍ ഷേയിപ്പിലാ കഴിക്കുന്നത് എന്ന്!
ആരുപറഞ്ഞു ആരുപറഞ്ഞു,ഗാര്‍ല്ലഡിലേ ചേച്ചി....
എന്നാരുപറഞ്ഞു!
ക്രൈസ്തവ മൂലൃങ്ങള്ക്ക് പ്രാധാനൃം നല്‍കണം:Mar Angadiath !
ക്രൈസ്തവ മൂലൃങ്ങള്‍,ക്രസതുവിന്റെ അനുയായികള്‍ക്ക് ഉളളതാ, അല്ലാതേ ക്രസതുവിന്റെ എതിരാളികള്ക്കുളളതല്ല!
മറക്കല്ലേ ജോസ് കണിയാലി!
FROM GARLAND INSIDER
THE 85% OF TOTAL BUILDING FUND MONEY COLLECTED FOR NEW GARLAND CHURCH IS FROM PEOPLE LIVING MORE THAN 20 MILES AWAY.
KAAVALAM AND GARLAND ROWLETT GANG REALY USED THESE NEWCOMERS BY FOOLING THEM BY MAKING THEM BUILDING COMMITTEE MEMBERS.
PEOPLE LIVING 20 MILES AWAY FROM CHURCH SPENDING MONEY TO BUILD A CHURCH FOR THR CLAVER GANG IN GARLAND ROWLETT MESWQUITE AREA.
NEW COMERS TO GARLAND CHURCH WATCH OUT YOU WILL BE OFFERED A COMMITTE POSITION AT THE EXPENSE OF $$$$$ LATER FOR THEIR AGENDA OF CLAVER.
IT IS A SHAME TO CHEAT NEWCOMERS TO A CHURCH LIKE THIS.
LATER WHEN THEY TRY TO BUY A CHURCH NEAR TO THEIR HOUSE THESE CLAVER GANG WILL DO EVERYTHING TO DENY THEM OF THEIR DREAM OF THE NEW CHURCH.
Anonymous said...
WE WANT A CHURCH,"FOR THE PEOPLE,OF THE PEOPLE AND BY THE PEOPLE".YES!WE WANT A TRUSTY,A PARISH COUNCIL FOR THE PEOPLE,OF THE PEOPLE AND ALL BY THE PEOPLE.
VICAR,YOU PLEASE TAKE CARE OF THE SPIRITUAL NEEDS OF THE PARISHNERS AND LEAVE ALL OTHER BUSINESSES TO THE ELECTED PEOPLE THROUGH DEMOCRACY.GOOD LUCK VICAR.YOU ARE OLD AND WORRY ABOUT SOME REST AND PRAY REFLECTING THE PAST DEEDS.
SOME OF US IF NOT ALL ALSO WILL pray FOR YOU.
January 26, 2011 7:15 AM
its ideal. But with the greedy priests we have in our church how do we achive that? almost impossible
COPELL IS KICKING.LEAD BY FR.SAJI IT IS A HISTORY NOW.IT IS CLEANING UP SYROMALABAR DIOSIS.
KUDOOS TO EVERYONE THOSE WHO WORKED FOR THIS.
KADUPPAN,THIS IS COPPELL AND NEVER EVER UNDER ESTIMATE.
FR.ZAKKA,YOU PLAYED A BIG ROLE IN THIS MESS.AND PEOPLE KNOWS IT.YOUR PHONE CALLS TO COPELL.WE HAVE THE DETAILS.DONT WORRY.BE HAPPY ACHA.WHEN YOU CALL SOME LADIES MAKE SURE THAT THEY ARE TRUST-WORTHIES.THEY MAY MAKE LOOSE TALKS.SO THINGS WILL LEAK.OK?
PARIS COUNCIL IS SELECTED AND NOT ELECTED. MASS MANIPULTORS SHOOT DOWN SMART PEOPLE AND THEIR IDEAS AHEAD OF TIME AND SO THE WISER NEVER COME FORWARD TO GET INTO THE NASTY FIGHT MY DEAR THIS IS WHY WE HAVE USELESS COUNCIL ACROSS THE BOARD.
ദുഷ്ടനേ പനപോലേ വളര്‍ത്തുമെന്നും,പിന്നീട് അവനേ നശിപ്പിക്കുമേന്നുളളത് എത്രയോ ശരി!
ദൈവത്തേ കളിയാക്കി,ക്ലാവര്‍ പ്രാര്‍ത്ഥന ശരിയല്ല അങ്ങാടിയത്ത് പിതാവേ!
ചിക്കാഗോയിലുള്ള ബെല്‍വുഡ് മാര്തോമാസ്ലീഹ കത്തീന്ധ്രളില് ഈ കഴിഞ്ഞ ജനുവരി 23 -നു വി . സെബസ്ത്യാനോസിന്റെ തിരുന്നാള്‍ സസന്തോഷം കൊണ്ടാടി . തിരുന്നാള്‍ ബലിയില്‍ മുഖ്യ കാര്മികന് സ്ഥാനം ബഹു . Fr . മാത്യു ശേശേരി വഹിച്ചു . തിരുന്നാള്‍ സന്ദേശത്തില്‍ അദ്ദേഹം ഡെയക്ലീഷന് ചക്രവര്‍ത്തിയുടെ ഭരണകാലത്തുണ്ടായ അനുഭവം പങ്കിട്ടു . ഡെയക്ലീഷന് ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ക്രൈസ്ത്തവര്ക്കെതിരെ അതിശക്ത്തമായ മതപീടനം നിലനിന്നിരുന്ന കാലം , ഈ പ്രതിസന്ധികളെ ധീരമായി നേരിട്ട് ക്രിസ്തുവിന്റെ സഭക്കുവേണ്ടി ധീര രക്തസാഷിത്വം വഹിച്ച വി . സെബസ്ത്ത്യാനോസിന്റെ വീരോചിതമായ ജീവിതമാതൃകയും വിശ്വാസ തീഷ്ണതയും ഏവര്‍ക്കും ഒരുമാത്രുകയാക്കണമെന്നു വിശ്വാസികളെ ഉത്ബോതിപ്പിച്ചു . ഇന്നുനമ്മല് ക്രിസ്ത്തുവിന്റെ സഭക്കുവേണ്ടിയാണോ ജീവിക്കുന്നത് , പിന്നെ അങ്ങാടിപിതാവിന്റെ ക്ലാവര്‍ കൃഷിക്കുവേണ്ടിയാണോ ജീവിക്കേണ്ടിയത് , ബഹു . ശാശേരി ഒന്നുപറഞ്ഞുതരാമോ . ക്രിസ്തു ഇല്ലാത്ത ഒരുകുരിശും അതിനുചുറ്റും ശീലയും തൂക്കി വിശ്വാസികളെ ക്രിസ്തുവില്‍നിന്നു അകറ്റുന്ന ശാശേരിയും , തന്റെ അപ്പന്റെ സ്ഥാനത്തിരിക്കുന്ന അങ്ങാടിയിലെ വലിയ കള്ളന് അന്ഗാടിപിതാവും , രൂപത കട്ടുമുടിച്ച കടുപ്പനും , ഞരമ്പ്രോഹി സാക്കരിയായും , കോഴിപ്രേമന് കോപ്പെളിലെ ബ്ലാ ബ്ലായും , വിനോദിനിയും , മണവാട്ടി ജോജിയും നിങ്ങളുടെ കുറെ ഗുണ്ട്ടകളും ക്രിസ്തുമതം നശിപ്പിക്കുകയാണ് ചെയ്യുന്നത് . നാണം ഇല്ലാത്ത നാറികളെ വിശ്വാസികളായ ഞങ്ങളോടാണോ നിന്റെ അമ്മേടെ അവിട്ടിലെ വേദം ഊതുന്നത് . ഇല്ലാത്ത ദുരാചാര രീതികളിലുടെ വി . ബലിയെ വ്യഭിചരിച്ചു ക്ലാവരും താമരയും പ്രതിഷ്ടിച്ചു കൊതം കുത്തി നിന്ന് ബലിയര്‍പ്പിക്കുന്നു . അത് കാണാതിരിക്കാന്‍ ശീല . കബി പഴുപ്പിച്ചു കുണ്ടിക്ക് വച്ചുതരുകയാനുവേണ്ടത് , അല്ല പിന്നെ .
ഗര്ളന്റിലെ വായിനോക്കി നെല്ലുവാരി അന്തോണിക്ക് എന്തിനോടൊക്കെയോ മുറുമുറുപ്പ് !
ഈയിടെയായി മേല്പറഞ്ഞ നേതാവിന് എന്തിനോടൊക്കെയോ ഭയങ്കര മുറുമുറുപ്പ് ആണെന്ന് കേള്‍ക്കുന്നു. എന്താ പ്രശ്നമെന്ന് അദ്ദേഹഹത്തിനു തന്നെ അറിയില്ലത്രേ. ഞങ്ങള്‍ മനസ്സിലാക്കിയിടത്തോളം ഒന്ന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന് തോട്ടുവേലിയുടെ ശിക്ഷണത്തില്‍ അഭ്യസിച്ചു വന്ന "Hugging പരിപാടി" ഇപ്പോള്‍ അത്ര നടക്കുന്നില്ല. കൊച്ചു പെമ്പില്ലെരു പോലും ഇദ്ദേഹത്തെ കാണുമ്പൊള്‍ ഓടിപ്പോകും. രണ്ടാമതായി കാവ്യാ മാധവന്റെ ഡാന്‍സ് പരിപാടിയില്‍ നിന്നും കയ്യിട്ടു വാരിഅതു പോലെ ഇപ്പോള്‍ വാരാന്‍ സാധികുന്നില്ല. അന്ന് വാരയാതിന്റെ സര്‍വ വിവരങ്ങളും ഞങ്ങള്ക് അറിയാം മോനെ. കൂടുതല്‍ കളിച്ചാല്‍ ഞങ്ങളത് പുറത്തു വിടുമെന്നോര്തോ. മുന്നാമത് മുമ്പൊക്കെ യെര്തുകളായി കുടെയുണ്ടായിരുന്ന ചെറിയ പരംപനും അലക് യന്ത്രത്തിനും ഒക്കെ മേല്പടിയാന്റെ കയ്യിലിരുപ്പു കുറെയൊക്കെ മനിസ്സിലായത് കൊണ്ട് അല്പം അകലെ മാറി നില്കുകകയനത്രേ. മര്യാദ ആണെങ്കില്‍ എല്ലാം നേരെ ചൊവ്വേ പോകും. അല്ലെങ്കില്‍ പണ്ടത്തെ ഇറ്റലി ചരിത്രം ഒക്കെ പുരതെടുകാന് നന്നായി അറിയാം. അത് കൊണ്ട് പള്ളിയില്‍ ഇനി വലിയ കളി ഒന്നും കളികണ്ട മോനെ. ജാഗ്രതൈ.
നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കി പ്രസിദ്ധിക്കരിക്കുന്നതാണ്
SONTHAM POTTAN
PEOPLE LIVING 20 MILES AWAY FROM CHURCH SPENDING MONEY TO BUILD A CHURCH FOR THR CLAVER GANG IN GARLAND ROWLETT MESWQUITE AREA.
Aha, So it is the blog owner himself that is manipulating the poll numbers. Last might I saw the poll numbers going up every 8 to 10 seconds, and I posted a comment here saying just that.
I posted the comment sometime between 11:00pm and midnight. That comment is no where to see, which means the blog owner didn't post my comment because he is the one manipulating the poll numbers.
"ഗാര്ലാഡില്, അകത്തും പുറത്തും പുക"
ബ്ലോഗില്‍ വായിച്ചപ്പോഴാണ് ഒരു തമാശ കാണാന്‍ ഇടയായത്.
അങ്ങാടിയത്ത് അബിനയിച്ച അള്‍ത്താരയിലും Magic!
ക്രൈസ്തവ മൂലൃങ്ങള്ക്ക് പ്രാധാനൃം നല്‍കണം:Mar Angadiath !
ഇതില്‍ രണ്ട് പടങ്ങള്‍ കൊടുത്തതില്‍,രണ്ടാമത്തേ ഇഷ്ടപെട്ടു. ക്രൈസ്തവ മൂലൃങ്ങള്ക്ക് പ്രാധാനൃം നല്‍കണം എന്ന് വാദിച്ച ഈ ആളേ പേപ്പട്ടി കടിച്ചോ എന്നോരു സംശയം!അള്ത്താരയിലുളള ദൈവത്തിന്റെ ക്രൂശിതരൂപത്തിനേ പുകകൊണ്ട് മറച്ചുകളഞ്ഞു!അള്ത്താരയിലുളള മറ്റുബാഗങ്ങള് പുകകൊണ്ട് മറക്കാതേ ഇടത്തവനാണോ,ക്രൈസ്തവ മൂലൃങ്ങള്ക്ക് പ്രാധാനൃം നല്‍കണം പന്ന് വാദിക്കുന്ന മാജിക്കുകാന്!
ജോസ് കണിയാലി.....
ഈ മാജിക്ക് പെണ്ണുപിടിയന്‍ ഗര്‍ഭംകലക്കി കാവാലഅള്ത്താര അശുദ്ധിക്കും അറിയാവുന്നതല്ലേ ഇത്! ഗാര്ലാഡില് പെണ്ണങ്ങളുടെ ഭര്ത്താക്കന്മാരെ മയക്കിവീഴ്ത്താന്‍ ഉപയോഗിക്കുന്ന ഉപകരണമാണല്ലോ ധൂപക്കുറ്റി! കാവാലം പളളിക്കകത്തുളള ആണങ്ങളേ മുഴുവന്‍പേരെയും പുകച്ച് ബോധം കിടത്തി പെണ്ണങ്ങളേ നോക്കി വെളളം ഊറുന്നതാ കാവാലത്തിന് പളളിപണി.പളളിക്കകത്ത് വരുന്ന മനുഷൃര്‍ക്ക് കാവാലത്തിന്റെ പുകയുടെ അലര്‍ജി കാരണം,പളളിക്കകത്ത് വരുവാന്‍ ബുദ്ധിമുട്ടായിതുടങ്ങി. കാവാലം കുര്‍ബ്ബാനയുടെ സമയത്ത് ഇടക്ക്ഇടക്ക് ബ്രേക്ക് ഇടുക്കുവാന്‍ പുറത്തേക്ക് പോകും. കാവാലം പുറത്തേക്ക് കെട്ടിയിടുക്കുബോള് ഗര്ഭംകലക്കിയുടെ [ചിന്തവരുവാന്വേണ്ടി] അകത്തേക്ക് പുകവിടല്‍ പതിവുപോലെ! ഇതില്‍ ഏത് പെണ്ണങ്ങളുടെ ഭര്ത്താക്കന്മാരെയാണ് ബോധംകിടത്തണം എന്ന് ചിന്തിക്കാനാണ് കാവാലം പുറത്തുനിന്ന് കാവാലത്തിന്റെ അകത്തോട്ട് പുകവിടുവാനാണ് ഇടക്ക്ഇടക്ക് ബ്രേക്ക് ഇടുക്കുന്നത്!
ഈ മാജിക്ക് പെണ്ണുപിടിയന്‍ ഗര്‍ഭംകലക്കി കാവാലത്തിനും അറിയാമെന്ന് പറയുന്നത്!
To the comment "the blog owner manipulating poll numbers".
You know my friend,the blog owners have other useful jobs than manipulating poll numbers. As for the poll about Fr. Zakky, the current numbers are: 246 against and 16 in favor of him. Come on, Fr. Zakky has only 16 friends? This means even his priest friends, claver friends, yes-men did not bother to vote for him. We are sorry.
At the same time look at the poll about Fr. Antony. Its currently at 319 against and 315 in favor of him. So you think the blog owners manipulate both numbers? Give us a break, and find a live, rather than insulting the voting readers.
ഗര്ളന്റിലെ വായിനോക്കി നെല്ലുവാരി അന്തോണിക്ക് എന്തിനോടൊക്കെയോ മുറുമുറുപ്പ് !
He is now looking for poosition in kerala association, no voice in our Garland Church any more kavalam and thomaskutty took over.
This guy is unbelievable, will do anything to get a position.
Wearing tie to church every Sunday...like in his childhood he was wearing Indian tie under cheela.
Fr. Bla Bla
This is a humble request
Stop going to Claver group meetings at their homes.
You are a paid priest for the parish, not just for the Claver people.
Don't get your chair pulled, that is what the Claver gang wants, they want to sack you and put the blame on Real Catholics standing for crucifix.
Syro Malabar Voice said...
"You know my friend,the blog owners have other useful jobs than manipulating poll numbers."
Dear blog owner,
If you didn't manipulate the poll numbers, please accept my sincere apologies.
However, I must say that yesterday I saw the poll numbers against Fr.Zach, Fr.Antony, and bishop going up every few seconds. It went on for a while. I am not neive enough to believe that people just rushed in to vote at that rate.
After seeing that, I believe that the negative votes in other polls are most likely from the same person.
May be this will be another lesson to all readers, that we should not believe everything we see and hear.
എന്താണെങ്കിലും തോമയെ വട്ടാ വട്ടാന്നു വിളിച്ചു വിളിച്ചു
തോമാക്ക് അവസാനം വട്ടു പിടിച്ചോന്നു ഒരു സംശയം.
ഒരു കാര്യം ഉറപ്പാണ്, ആള് നോര്‍മല്‍ അല്ല.
ചിലപ്പോള്‍ അപ്പെന്റെ പിരാക്ക് ഏറ്റുകാണും.
സ്വന്തം അപ്പെനെ ആരെങ്കിലും ചീത്തവിളിക്കുമോ, തോമ അനുഭവിക്കണം .
ഫാ. സക്കറിയയെ പോലെയുള്ള കശ്മലന്മാര് ആട്ടിന്‍ പെടമാരുടെ അകിടില്‍ കടിച്ചു തൂങ്ങുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍
ഗര്‍ഭംകലക്കി കാവാലഅള്ത്താര അശുദ്ധിക്കും അറിയാവുന്നതല്ലേ
Poll numbers against Fr.Zach, going up every few seconds people just rushed in to vote. Anjili veeli 8 year CCD coordinator ആണും പെണ്ണും കെട്ട കുറച്ചു തന്തയില്ലാത്തവന്മാരും കൂട്ടിനുണ്ട്
our church is not a place to play politics
To the comment "the blog owner manipulating poll numbers".
You know my friend,the blog owners have other useful jobs than manipulating poll numbers. As for the poll about Fr. Zakky, the current numbers are: 246 against and 16 in favor of him. Come on, Fr. Zakky has only 16 friends? This means even his priest friends, claver friends, yes-men did not bother to vote for him. We are sorry.
At the same time look at the poll about Fr. Antony. Its currently at 319 against and 315 in favor of him. So you think the blog owners manipulate both numbers? Give us a break, and find a live, rather than insulting the voting readers.
ഇല്ലാത്ത ദുരാചാര രീതികളിലുടെ വി. ബലിയെ വ്യഭിചരിച്ചു ക്ലാവരും താമരയും പ്രതിഷ്ടിച്ചു കൊതം കുത്തി നിന്ന് ബലിയര്‍പ്പിക്കുന്നു.
അത് കാണാതിരിക്കാന്‍ ശീല.
കബി പഴുപ്പിച്ചു കുണ്ടിക്ക് വച്ചുതരുകയാനുവേണ്ടത്, അല്ല പിന്നെ
വര്‍ഗീസ് പാതിരി ക്ലാവര്‍ രോഗീയോ അതോ മാനസിഹ
രോഗീയോ?.
ക്ലാവര്‍ അനുഭാവികളെ കണ്ടെന്നാല്‍ മുഹത്തു സന്തോഷം
കുരിശു അനുഭാവികളെ കണ്ടെന്നാല്‍ മുഖം വളിക്കും
മിണ്ടിയാല്‍ തെഷിയം വരും.
എവിടയാനു ക്ലാവര്‍ വയ്ക്കാന്‍ പറ്റെന്നെത്
അവിടയെക്കെ ക്ലാവര്‍ വൈക്കാനുള്ള ശ്രമവും
ഇതിയാന് എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ
ലെഫിക്കണം പള്ളിയിലെ കുതാശ സിഡിയിലും
ഇതിയാന് ക്ലാവര്‍ കവര്‍ പിടിപ്പിച്ചു.വര്‍ഗീസ്
പാതിരിയുടെ നെറ്റിയിലും ഒരു ക്ലാവര്‍
പിടിപ്പിക്കണം.ഇതിയാന്റെ പുത്തന്‍ കുര്‍ബാനയ്ക്ക്
ക്ലാവര്‍ ഉണ്ടായിരുന്നുവോ?.കോപ്പെലിലെ ഭുരിഭാഗവും
കുരിശു വാദികള്‍ ആണ്.മെത്രാന് അല്ല ഇതിയാന്
ശമ്പളം തരുന്നത്. എന്തുകൊണ്ട് അത് മറക്കുന്നു. പ്രായം
എല്ലാവരിലും പക്ക്വത ഉണ്ടാക്കും.എന്തുകൊണ്ട്
ഇതിയാന് ഇങ്ങനെ പ്രവര്‍ത്തിക്കുന്നു.??????.
ടോമി നെല്ലുവാരി,പണ്ട് ഫാ.അങ്ങാടിയത്ത്നേ അങ്ങാടി പിതാവാക്കാന്‍ കളിച്ച രണ്ടാം കളി ഇനി ഗാര്ലാഡില് നക്കുകയില്ല!
കിരിനക്കി പട്ടി!
ഗാര്ലാഡിലേ വായിനോക്കി നെല്ലുവാരി ടോമിക്ക് എന്തിനോടൊക്കെയോ മുറുമുറുപ്പ് !
ഈയിടെയായി മേല്പറഞ്ഞ നേതാവിന് എന്തിനോടൊക്കെയോ ഭയങ്കര മുറുമുറുപ്പ് ആണെന്ന് കേള്‍ക്കുന്നു. എന്താ പ്രശ്നമെന്ന് അദ്ദേഹഹത്തിനു തന്നെ അറിയില്ലത്രേ. ഞങ്ങള്‍ മനസ്സിലാക്കിയിടത്തോളം ഒന്ന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന് തോട്ടുവേലിയുടെ ശിക്ഷണത്തില്‍ അഭ്യസിച്ചു വന്ന "Hugging പരിപാടി" ഇപ്പോള്‍ അത്ര നടക്കുന്നില്ല. കൊച്ചു പെമ്പില്ലെരു പോലും ഇദ്ദേഹത്തെ കാണുമ്പൊള്‍ ഓടിപ്പോകും. രണ്ടാമതായി കാവ്യാ മാധവന്റെ ഡാന്‍സ് പരിപാടിയില്‍ നിന്നും കയ്യിട്ടു വാരിഅതു പോലെ ഇപ്പോള്‍ വാരാന്‍ സാധികുന്നില്ല. അന്ന് വാരയാതിന്റെ സര്‍വ വിവരങ്ങളും ഞങ്ങള്ക് അറിയാം മോനെ. കൂടുതല്‍ കളിച്ചാല്‍ ഞങ്ങളത് പുറത്തു വിടുമെന്നോര്തോ. മുന്നാമത് മുമ്പൊക്കെ യെര്തുകളായി കുടെയുണ്ടായിരുന്ന ചെറിയ പരംപനും അലക് യന്ത്രത്തിനും ഒക്കെ മേല്പടിയാന്റെ കയ്യിലിരുപ്പു കുറെയൊക്കെ മനിസ്സിലായത് കൊണ്ട് അല്പം അകലെ മാറി നില്കുകകയനത്രേ. മര്യാദ ആണെങ്കില്‍ എല്ലാം നേരെ ചൊവ്വേ പോകും. അല്ലെങ്കില്‍ പണ്ടത്തെ ഇറ്റലി ചരിത്രം ഒക്കെ പുരതെടുകാന് നന്നായി അറിയാം. അത് കൊണ്ട് പള്ളിയില്‍ ഇനി വലിയ കളി ഒന്നും കളികണ്ട മോനെ. ജാഗ്രതൈ.
"കോപ്പലില് തോറ്റ ക്ലാവര്‍ പടകുതരകള്, ഇനി ഗാര്ല്ലഡിലേക്ക്."
തോറ്റട്ടില്ല തോറ്റട്ടില്ല ഞങ്ങള്‍ തോറ്റട്ടില്ല!
ഇനി എങ്ങനേയേങ്ങിലും ചതിച് ഞങ്ങള്‍ ഗാര്‍ല്ലഡിലേ പുതിയ പളളിയുടെ അള്‍ത്താരയില്‍ ക്ലാവര്‍ മാത്രം കേറ്റിരിക്കും!
തോറ്റട്ടില്ല തോറ്റട്ടില്ല ഞങ്ങള്‍
തോറ്റട്ടില്ല!
ഞങ്ങള്‍ കാവാലത്തിനേയും അങ്ങാടിയത്ത് പിതാവിനേയും പവ്വത്തിനേയും പിന്നേ പളളിക്കാപറബനേയും സന്തോഷിപ്പിച്ചേ അടങ്ങു!
തോറ്റട്ടില്ല തോറ്റട്ടില്ല ഞങ്ങള്‍
തോറ്റട്ടില്ല!
ഞങ്ങളും ഞങ്ങളുടെ ലീഡറയ
ഞങ്ങളുടെ എല്ലാവരുടെയും ഹരമായ 911 ചക്കര കുടത്തേയും കൊണ്ടുപോകും ഗാര്ല്ലഡിലേക്ക്!
തോറ്റട്ടില്ല തോറ്റട്ടില്ല ഞങ്ങള്‍
തോറ്റട്ടില്ല!
കോപ്പലില് തോറ്റ ക്ലാവര്‍ പടകുതരകളുടെ ലീഡറാരാന് അറിയേണ്ടേ!
സ്വന്തം അപ്പെനെ ചീത്തവിളിക്കുന്ന വട്ടന്‍ മുതുവട്ടന് തോമാ!
ഗാര്ല്ലഡില് ക്ലാവര്‍ കേറോ,ഇല്ലയോ?
അവസാനം കോപ്പലിലേപോലേ ആവോ? ലീഡറ് വട്ടന്‍ ആണേ!
Your comment make sense for you only. Not when we validate against some common sense.
കപടഭക്തിയും കപടസന്യാസിമാരും വര്‍ദ്ധിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നത് . വ്യാജനോട്ടുകളും കള്ള നാണയങ്ങളും ഇന്ന് തിരിച്ചറിയുവാനാകാത്തവിധം പ്രചുരപ്രചാരത്തിലാണ് . മറ്റെല്ലാ രംഗങ്ങളിലുംമെന്നപോലെ തന്നെ ആത്മീയതയിലും ഈ മായം ചേര്‍ക്കല്‍ വര്‍ദ്ധിച്ചിരിക്കുന്നു . കാര്യലാഭത്തിനും ഭ൱തികനേട്ടങ്ങള്ക്കും മാത്രമായി നെട്ടോട്ടമോടുന്ന മനുഷ്യര്‍ ഈ കാപട്യത്തിന്റെ വലയില്‍ വീഴുന്നു . എല്ലാമതങ്ങളിലും ഉണ്ട് ഇത്തരം കപടവേഷധാരികള്‍ . തന്നെത്താന്‍ മഹാത്വപ്പെടുത്തുന്നതും ഒക്കെ ചിലരില്‍ കണ്ടുവരുന്നു -- പിന്നെ അവനില്‍ പ്രവര്‍ത്തിക്കുന്നത് സാത്താന് ആയിരിക്കും . ഇത്തരക്കാരെ തിരിച്ചറിയാനുള്ള വിവേഹമാണ് നമുക്കുവേണ്ടത് . ഭക്തിയെ പ്രകടനോപാധിയാക്കി മാറ്റി അഹന്ത വര്‍ദ്ധിപ്പിക്കുന്ന ഇക്കുട്ടരെ ക്രിസ്തു എന്നും നിശിതമായി വിമര്‍ശിച്ചിട്ടുണ്ട് . ഫരിസേയരുടെ കപടഭക്തിയാകുന്ന പുളിമാവിനെ സൂക്ഷിക്കുക എന്ന് തന്റെ ശിഷ്യന്മാരെ പലപ്പോഴും ക്രിസ്തു ഓര്‍മിപ്പിക്കുന്നു . " ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിന്‍ . ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ് . ഫലങ്ങളില്‍നിന്നു അവരെ മനസ്സിലാക്കാം ." ( മത്താ . 7 : 16 ) . ഇതുപോലെയൊക്കെത്തന്നെയല്ലേ നമ്മുടെ വലിയ കള്ളന് അങ്ങാടിയും , അങ്ങേരുടെ പരിവാരങ്ങളും അമേരിക്കയില്‍ ചെയ്തുകൊണ്ടിരിക്കുന്നത് . വി .കുരിശു പള്ളിയില്‍ അല്ത്താരയില് വക്കാതെ കുരിശിനെയും കുരിശില്‍മരിച്ച യേശുവിനെയും പറ്റി പറയാന്‍ ഇവനാരാണു . തനി സാത്താന് തന്നെ . ഇവനിലുള്ളത് കപടഭ്ക്തിയാണ് . കപടസന്യാസിമാരാണ് അമേരിക്കന്‍ സീറോ മലബാര്‍ സഭയിലെ അങ്ങാടി പിതാവ് മുതല്‍ എല്ലാ വൈദികരും . വെള്ളയടിച്ച കുഴിമാടങ്ങള്‍ . കോപ്പെളില്‍ ഒരു നുണയന് കോഴി പ്രേമി വെള്ളമടിക്കും കുഴിമാടം . ബ്ലാ ബ്ലാ . ശുംബന്‍ .
ഇനിക്ക് ഇന്നാണ് "CONECRATION" St.Alphonsa Catholic Church, Coppell,tx.75019.[12-19-2010]
D.V.D.കിട്ടിയത്!
അതില്‍ അങ്ങാടിയത്ത് പിതാവിന്റെ നുണകള്‍ പറഞ്ഞുളള പ്രസംഗം വളരെ ഇഷ്ടപെട്ടു!
അങ്ങാടിയത്ത് പിതാവ് പറഞ്ഞിരിക്കുന്നത്---ഞാന്‍ ആരേയും ബലമായി ക്ലാവര്‍ കുരിശും ശീലയും പളളിയില്‍ വക്കുവാന് നിര്‍ബന്ധിച്ചിട്ടില്ല!പണ്ടും ഇല്ല!ഇപ്പോഴും ഇല്ല!
എന്നിട്ടാണോ,പിതാവും പുത്രനായ കളള കടുപ്പനും കൂടി പാതിരാത്രിയില്‍ ആരും അറിയാതേ കെട്ടി തൂക്കിയതും. രാവിലെ ചിക്കാഗോയിലെ ജെനങ്ങള്‍ എതിര്‍ത്തിട്ടും ബലമായി അവരെ തടഞ്ഞതോ,കോപ്പലിലേ പഴയ വാടക പളളിയില്‍ സജിയച്ഛന്റെ മുന്നില്‍ വച്ച് കോപ്പലിലേ ജെനങ്ങളോട് എതിര്‍ത്തതോ,ഈ കാരണത്താല്‍ സജിയച്ഛനേ വിടുവാന്‍ വന്നത്,അല്ല അല്ല ഒരിക്കിലും ഇല്ല! ഞാന്‍ മനസില്‍ പോലും വിചാരിച്ചിട്ടില്ല എന്ന് പറഞ്ഞ്,സജിയച്ഛനേ Fire ചെയുവാന്‍ കൊണ്ടുവന്ന Letter ജെനങ്ങളേ പേടിച്ച് അങ്ങാടിയത്ത് പിതാവ് കാലിന്റെ ഇടയില്‍ തിരികിതോ!ഇത് ജെനങ്ങള്‍ കണ്ടു, പിതാവ് അറിഞ്ഞില്ല. അതിനുശേഷം ക്ലാവര്‍ കുരിശും ശീലയും പളളിയില്‍ വേണ്ട എന്ന് ജെനങ്ങളും,അങ്ങാടിയത്ത് പിതാവ് വേണമെന്ന് വഴക്ക് കൂടിയതും പിന്നീട് ജെനങ്ങള്‍ ബഹളം വെച്ചപ്പോള്‍ ഫാ.വിനോദം,അങ്ങാടിയത്ത് പിതാവും ഓടിയപ്പോള്‍ വടിയും,തോപ്പിയും വരെ എടുക്കുവാന്‍ പറ്റാതേ വന്നതുപോലും പിതാവ് ഇത്രക്ക് പെട്ടന്ന് മറന്നുപോയോ! ഫാ.സജിയേ കോപ്പലില് നിന്ന്, ഒരു കാരൃം ഇല്ലാതേ ഓടിച്ചുവിട്ടതും,കോപ്പലിലേ ജെനങ്ങളോട് ഇത്രയും കാലം ശണ്ട കൂടിയതും ക്ലാവര്‍ കുരിശിനും ശീലക്കും അല്ലാതേ പിന്നേ എന്തിനാണ് ഒന്ന് പറഞ്ഞുതരാമോ നുണകളും ഗൂണ്ടയസവും ചെയിന്ന അങ്ങാടിയത്ത് പിതാവേ! San Francisco യിലുളള പളളിയില്‍ ജെനങ്ങളേ മുഴുവന്‍പേരെയും വിഡികളാക്കി,ക്ലാവര്‍ ക്രിഷി മാത്രം വെച്ച് കുര്ബ്ബാനചൊന്നതോ?
നുണയേ,നുണയന്മാരല്ലാതേ ആരും നേരാണ് എന്ന് പറയാറില്ല!
പിന്നേയും ഒരു കാരൃംകൂടി എഴുതുവാന്‍ ആഗ്രഹിക്കുകയാണ്....പിതാവ് പറഞ്ഞ കാരൃം തന്നേ! ഇത് ചിക്കാഗോ രൂപതയിലുളള എല്ലാവരും നാട്ടിലേ പല രൂപതകളില്‍ നിന്ന് വന്നവരാണേങ്കിലും ചിക്കാഗോ രൂപതയേ അനുസരിക്കണമെന്ന്!
ഒരു ചോദൃം?
അങ്ങാടിയത്ത് പിതാവ് എന്താ,പാലയേയും ചെങ്ങനാശേരിയേയും കാഞ്ഞിരിപളളിയേയും ക്ലാവചിക്കാഗോ രൂപതയേ കുരിശിനും ശീലക്കും കുണ്ടിതിരിഞ്ഞുളള പ്രാര്‍ത്ഥനയും മാത്രം ചിക്കാഗോ രൂപതയുടേയോ, കര്തിനാളായ വര്ക്കിവിതയത്തിന്റേതോ,പറയു അങ്ങാടിയത്ത് പിതാവേ!പാലകാരനായ അച്ഛന് വത്തിക്കാനില്‍ പോയി പഠിച്ച് San Francisco യിലുളള പളളിയിലുളള അള്‍ത്താരയില്‍ ക്ലാവര്‍ ക്രിഷി മാത്രം വെച്ചതോ!
Post a Comment