Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, January 12, 2011

ഫാ. റോയ് കടുപ്പന്‍ ഔട്ട്‌?

Fr. Roy Kaduppil
ചിക്കാഗോ രൂപതാ ചാന്‍സലര്‍ ഫാ. റോയ് കടുപ്പന് ഉടനെ സ്ഥാനചലനമുണ്ടാകുമെന്ന ഒരു സംസാരം കുറെ നാളായി അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. സ്ഥിരീകരിക്കാന്‍ കഴിയാതിരുന്നതിനാല്‍ ഞങ്ങള്‍ അതിനെപ്പറ്റി മൌനം പാലിക്കുകയായിരുന്നു.


എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടിയ അറിവനുസരിച്ച് കടുപ്പന്റെ നാളു കള്‍ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഈ മാസം അവസാനം തന്നെ അദ്ദേഹം ചാന്‍സലര്‍ സ്ഥാനം ഒഴിഞ്ഞു നാട്ടിലേക്കു കേട്ടു കെട്ടുമെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞു. 

ഈ വാര്‍ത്ത ശരിയാണെങ്കില്‍ അത്‌ അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്ക്‌ തികച്ചും ഒരു സദ്‌ വാര്‍ത്തയാണ്. അര്‍ത്ഥശൂന്യമായ ചിഹ്ന്നങ്ങളുടെയും അടയാളങ്ങളുടെയും പേരില്‍ നമ്മുടെ വിശ്വാസികളെ തമ്മിലടിപ്പിക്കുകയും  ഭിന്നിപ്പിക്കുകയും ചെയ്തതിന്റെ സൂത്രധാരന്‍ കടുപ്പനല്ലാതെ മറ്റാരുമല്ല. അമേരിക്കന്‍ സീറോ മലബാര്‍ രൂപതയെ ഈ പതനത്തിലെത്തിക്കാന്‍ മുഖ്യ ഉത്തരവാദി ഈ കടുപ്പനാണെന്ന്ള്ളതിനു സംശയമില്ല. ഞങ്ങള്‍ പഴയ ഒരു പോസ്റ്റില്‍ പറഞ്ഞ പോലെ ചിക്കാഗോ  അരമനയിലെ Rasputin ആയിരുന്നു ഈ ക്ഷുദ്രജീവി. ബിഷപ്‌ മാര്‍ അങ്ങാടിയത്തിനെ ഈ പതനത്തിലെത്തിച്ചതിന് ഏക ഉത്തരവാദിയും ഈ കടുപ്പന്‍ തന്നെ. വൈകിയ വേളയിലെങ്കിലും നിജ സ്ഥിതി മനസ്സിലാക്കി  ഈ സഭാദ്രോഹിയെ പുറത്താക്കാന്‍ ബിഷപ്‌ അങ്ങാടിയത്ത് തയ്യാറായത് വളരെ വളരെ വിവേകപൂര്‍ന്നമായ ഒരു തീരുമാനം തന്നെ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. 


29 comments:

Anonymous said...

"Mar Jacob Angadiath കമൂണിസ്റ്റോ"?


സീറോമലബാറിലേ കമൂണിസ്റ്റ് പട്ടിക...കുഴിപ്പളളി ബേബി, കാവാലം,തോമാസുകുട്ടി,JULLICE മര്‍ഫി,അങ്ങാടി വലിയ പാതിരി,കടുപ്പന്‍ പാതിരി,വിനോദ് പാതിരി, സക്രിയ തോട്ട്വേലി പാതിരി,ജീന്‍സ് ജോജി പാതിരി,ബ്ലാ ബ്ലാ വര്‍ഗ്ഗീസ് പാതിരി,പളളിക്കാപറബന്‍ മൂത്ത പാതിരി, പവ്വത്തില് മുതുമൂത്ത പാതിരി,പിന്നേ കുറേ കാവാലനാറികളൂം

"SLAVES എന്ന് വച്ചാല്‍ അടിമകള്‍"!


ക്ലാവര്‍ എന്ന് വച്ചാല്‍ ചെകുത്താന്‍!

ശീല എന്ന് വച്ചാല്‍ ചെകുത്താന് ദൈവത്തേ കാണാതിരിക്കുവാനുളള മറ or FENCE!

ക്ലാവര്‍ രോഗികള്‍ ചെകുത്താനേ സേവിക്കാന്‍ വേണ്ടി സീറോമലബാറിലെ ദൈവമക്കളേ അടിമകളാക്കി നിര്‍ത്തുവാന്‍ ശ്രമിക്കുന്നു. അതില്‍പെട്ടവരില്‍ചിലവര്‍.....കുഴിപ്പളളി ബേബി, കാവാലം,തോമാസുകുട്ടി,JULLICE മര്‍ഫി ഇങ്ങനേയുളള ചെകുത്താന്‍വാതികളായ കുറച്ചണ്ണം നമ്മുടെ ഗാര്‍ല്ലഡ് സീറോമലബാറിലെ പളളിയില്‍ നിന്ന് മാറിക്കിട്ടിയാല്‍ കോപ്പലിലെ പളളിയേക്കാലും അതിമനോഹരമായ അള്‍ത്താരയും അതുപോലേ തന്നേ അള്‍ത്താരയില്‍ അതിമനോഹരമായ ദൈവത്തിന്‍റെ ക്രൂശതരൂപവും സ്ഥാപിക്കാനും ദൈവത്തോട് മനസ്തുറന്ന് പ്രാര്‍ത്ഥിക്കാനും സാധിക്കും! ഇപ്പോഴാണേങ്കില്‍ ക്ലാവര്‍ എന്ന ചെകുത്താനേ നോക്കബോള്‍ പ്രാര്‍ത്ഥിക്കാനും സാധിക്കുന്നില്ല!
ക്ലാവര്‍ എന്ന ചെകുത്താനേ നോക്കുബോള്‍ ദൈവത്തിനേ മനസില്‍ കാണുന്നതിനുപകരം ചിരിക്കാത്ത അങ്ങിയത്തിന്‍റെ മുഖമാണ് മനസില്‍ തേളിഞ്ഞുവരുന്നത്!

ആദൃത്തേ കമൂണിസ്റ്റ് രാജൃം എന്നറിയപെടുന്ന ചിക്കാഗോ!
ആദൃത്തേ സീറോമലബാറിലേ ജെനത്തേ അടിമകളാക്കുന്ന സീറോമലബാര്‍ എന്നറിയപെടുന്ന രൂപത ചിക്കാഗോ!
കമൂണിസം പോലേ സീറോമലബാറിനേ അടിമകളാക്കി ക്ലാവര്‍ ഭരണം ആക്കി മാറ്റുവാന്‍ ശ്രമിക്കുന്ന രൂപത ചിക്കാഗോ!
ചിക്കാഗോ രൂപതയുടെ താന്തോനി നേതാക്കന്‍മാര്‍ .....അങ്ങാടി വലിയ പാതിരി,കടുപ്പന്‍ പാതിരി,വിനോദ് പാതിരി, സക്രിയ തോട്ട്വേലി പാതിരി,ജീന്‍സ് ജോജി പാതിരി,ബ്ലാ ബ്ലാ വര്‍ഗ്ഗീസ് പാതിരി,പളളിക്കാപറബന്‍ മൂത്ത പാതിരി, പവ്വത്തില് മുതുമൂത്ത പാതിരി,പിന്നേ കുറേ കാവാലനാറികളൂം സീറോമലബാറ് സഭയില്‍ നിന്ന് മാറികിട്ടിയാല്‍ പണ്ടക്കും പണ്ടേ കത്തോലിക്ക സഭ നന്നായേനേ,വളര്‍ന്നേനേ!

Anonymous said...

സഭകളുടെ ഐക്യം അനിവാര്യം__ കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍.----ശാലോം US Editonനില്‍ കണ്ട വാര്‍ത്ത‍.സഭകളുടെ ഐക്യത്തിന് വേണ്ടി ശ്രമിക്കുന്ന, കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ എന്ത് കൊണ്ട്, സീറോ മലബാര്‍ സഭക്കകത്ത് , ഇപ്പോള്‍ താമര കുരിസ്സിനെ ബന്തപെട്ടുള്ള, വിശാസ്സികള്‍ തമ്മിലുള്ള ഭിന്നത നിര്‍ത്തലാക്കാന്‍, പരിശുദ അന്മാവിനാല്‍ നല്‍കപെട്ട അതികാരം ഉപയോകിച്ച്, ഉപയോക ശൂന്യമായ ഈ കുരിസ്സിനെ നിര്‍ത്തല്‍ ചെയ്യുന്നില്ല?

Anonymous said...

പാര അവനവന്‍ തന്നേ പാര,പാരക്ക് പാര!


നമ്മുടെ ഗാര്‍ല്ലഡ് സീറോമലബാറിലെ പഴയ പളളി പൊളിച്ചുകളഞ്ഞത് പാര അവനവന്‍ തന്നേ പാര,പാരക്ക് പാര!

Mar Jacob Angadiathന്‍റെ ആദൃത്തേ സൂത്ര ക്ലാവര്‍ ഗാര്‍ല്ലഡ് സീറോമലബാറിലെ പഴയ പളളി പൊളിച്ചുകളഞ്ഞത് പാര അവനവന്‍ തന്നേ പാര,പാരക്ക് പാര!


കാവാല ക്ലാവര്‍ രോഗി ജനങ്ങളേ പറ്റിച്ച് ഗാര്‍ല്ലഡ് സീറോമലബാറിലെ പഴയ പളളിയുടെ അള്‍ത്താരയില്‍ ക്ലാവര്‍ മേനിയ 1992ല്‍ സ്ഥാപിച്ച പളളി എവിടെ പാര അവനവന്‍ തന്നേ പാര,പാരക്ക് പാര!

C.C.D.കോടിനേറ്ററിന്‍റെ വീട്ടില്‍ ഭരൃയേയും ദൈവത്തിനേയും പേടി,വലിയ ക്രൂശിതരൂപംവീട്ടില്‍!കാവാലത്തിനേയും Jacob Angadiathനേയും ഗാര്‍ല്ലഡ് പളളില്‍ പേടി. ഗാര്‍ല്ലഡ് പളളില്‍ C.C.D.കോടിനേറ്ററിന് ക്ലാവറിനോട് പ്രമം! പാര അവനവന്‍ തന്നേ പാര,പാരക്ക് പാര!

നമ്മുടെ ഗാര്‍ല്ലഡ് സീറോമലബാറിലെ പുതിയ പളളില്‍ ക്ലാവര്‍ മേനിയ വരുകയില്ല എന്ന ഭയം കാവാലത്തിന്,പാര അവനവന്‍ തന്നേ പാര,പാരക്ക് പാര!

Anonymous said...

Hope that He is not going as a Bishop !

Anonymous said...

ഫാ.റോയി കടുപ്പന്‍ അച്ഛനായി പഠിക്കാന്‍ പോയത് എന്തിന്?

സീറോമലബാര്‍ സഭയേ കമൂണിസ്റ്റ് ആക്കാനായിരുന്നോ!

നാട്ടില്‍ റോയി കടുപ്പന്‍ ഏക്കറ് കണക്കിന് റബറ് തോട്ടം വാങ്ങാന്‍ ചിക്കാഗോ സീറോമലബാര്‍ സഭയുടെ പണം തട്ടിയേടുത്ത് റബറ് തോട്ടം വാങ്ങാച്ച റോയി കടുപ്പന്‍ യാതോരു കളളത്തരം കാണിക്കാത്ത ഫാ.സജി എന്തിന് കളളനാക്കി നാടുകടത്തി! പൊട്ടനേ കടുപ്പന്‍ ചട്ടന്‍ ചതിച്ചാല്, കടുപ്പനായ ചട്ടനേ ദൈവം വെറുതേ വിടുകയില്ല!

Anonymous said...

"മര്‍ഫി Juliot ഗാര്‍ലാന്‍ഡ്‌ലേ ക്ലാവര്‍ രോഗിതാന്നേ"!


മര്‍ഫി Juliot ക്ലാവര്‍ രോഗിതാണോ?
മര്‍ഫി Juliot ജെന്‍മനാല്‍ ക്ലാവര്‍ രോഗിതാണോ? അമേരിക്കയില്‍ വന്നതിനു ശേഷം കാവാലത്തിനേ കണ്ടുപേടിച്ചട്ടോ മര്‍ഫി Juliot ക്ലാവര്‍ രോഗിയായത്!ഫാ.തോട്ടുവേലി സക്രിയ നിന്നേ ക്ലാവര്‍ കാണിച്ച് പേടിപ്പിച്ചോ?

Dr.Kochappi said...

ക്ലാവര്‍ മാഹാല്മ്യം
By Dr .Kochappi S.S.L.C ,Ph.D.
Part 1
കൊച്ചാപ്പിക്കു ക്രിസ്മസിന്റെ തലേന്ന് തൊട്ടേ ശനി ദിശ ആണ്. ഇയ്യിടെ ഒരു നല്ല കാര്യം ചെയ്യാമെന്ന് വിചാരിച്ചു കൂട്ടുകാരന്റെ കൂടെ അതിര്‍ത്തി കടന്നു ന്യൂ ജേഴ്സി വരെ ഒന്ന് പോയി. ഇപ്പോള്‍ ഫോണിലൂടെ ഭീഷണി വരെ കിട്ടി തുടങ്ങി. അന്ന് തല്ലു കൊള്ളാതെ അവിടെ നിന്നും ഓടി രക്ഷപെട്ടത് ഭാഗ്യം! ഞാന്‍ എന്ത് തെറ്റാണ് ചെയ്തത് ? അവിടെ കണ്ടത് അതുപോലെ എഴുതി വച്ചതോ? കളം മാറി കളിക്കരുതെന്ന് ഇപ്പോള്‍ മനസിലായി. അതെങ്ങിനാ, ഹെംസ്റ്റഡ് പള്ളിയുടെ കോമ്പൌണ്ടില്‍ കണ്ടാല്‍ ഇടിച്ചു മക്കാറാക്കും എന്നല്ലേ ഭീഷണി. അടുത്തുള്ള ഒരു സീറോ പള്ളി വരെ ഒന്ന് പോയതാണ് ദൂഷ്യം ചെയ്തത്.ഹെംസ്റ്റഡ് പള്ളി കമ്മറ്റിയില്‍ നിന്നും അവിശ്വാസം പാസ്സാക്കി എന്നെ പുറത്താക്കി. ഭാര്യ വേറെ ജാതി ആണെന്ന് കാരണം. എന്താ പെന്തിക്കൊസ് ക്രിസ്ത്യാനി അല്ലെ? അപ്പോള്‍ ഇവിടെ കത്തോലിക്കാ അസോസിയേഷന്റെ പ്രസിഡണ്ട് ആയിരുന്ന ത്രേസിയാമ്മ നായരോ? എന്തെങ്കിലും ആകട്ടെ! പള്ളി പറമ്പില്‍ കയറരുത് എന്ന് നിരോധനാജ്ഞ ഉണ്ടെങ്കിലും, ഞാന്‍ ഇയ്യിടെ ആയി ഞായറാഴ്ച കുര്‍ബാന കഴിയുന്ന സമയത്ത് എന്റെ ശിഷ്യന്‍ കുഞ്ഞാപ്പിയുമായി കാറില്‍ പാര്‍ക്കിംഗ് ലോട്ടിനു വെളിയില്‍ വെറുതെ wait ചെയ്യാറുണ്ട്. എന്റെ ജീവനിലും രക്തത്തിലും അലിഞ്ഞു ചേര്‍ന്ന സീറോ മലബാര്‍ സഹോദരങ്ങളെ കാണാന്‍ ഉള്ള കൊതി കൊണ്ട്. കുഞ്ഞാപ്പി ആണ് ഇപ്പോള്‍ എന്റെ അംഗരക്ഷകനും ഡ്രൈവറും! അവന്‍ ഓടിക്കുന്ന കാര്‍ ഏതെന്നു അറിയേണ്ടേ? BMW ന്റെ 740 Series . ആദ്യമായിട്ടാണ് ഞാന്‍ BMW ല്‍ കയറുന്നത്. എനിക്ക് സ്വന്തമായി കാറില്ല. വേലയും കൂലിയും ഇല്ലാത്തവനെന്തിനാ കാറ്. ഒരു ജോലി ഉണ്ടായിരുന്നു . ഒരു മെയിലിംഗ് കമ്പനിയില്‍. അവിടെ വച്ചു കമ്പനി കമ്പ്യുട്ടറില്‍ നിന്നും ഒരു ഫീമെയിലിനു ഈമെയില്‍ അയച്ചതിന്റെ പേരില്‍ പിരിച്ചു വിട്ടു. കുഞ്ഞാപ്പിക്കും വേലയും കൂലിയും ഒന്നുമില്ല.പക്ഷെ ഭാര്യ ഡോക്ടര്‍ അല്ലെ? എന്റെ ഭാര്യ ഓടിക്കുന്നത്, ഷെവിയുടെ പഴയ പത്തേമാരിയാ.88 മോഡല്‍. കളിയായിട്ടു പോലും എനിക്ക് ഒന്ന് ഓടിക്കാന്‍ തരത്തില്ല .
അങ്ങിനെ ഞാനും കുഞ്ഞാപ്പിയും കൂടി കഴിഞ്ഞ ഞായറാഴ്ച പള്ളിക്ക് മുന്‍പില്‍ റോഡില്‍ കാറില്‍ ഇരിക്കുന്ന സമയത്ത് ഒരു ലലനാമണി അതിലെ വന്നു. ഒരു 30 ,32 നടുത്ത് പ്രായം വരും സാരി ആണ് ഉടുത്തിരിക്കുന്നതെങ്കിലും വളരെ ഫാഷനബിള്‍ ആയിട്ടാണ് . ഒരു മോഡല്‍ ആകാന്‍ ഉള്ള എല്ലാ യോഗ്യതകളും ആ വേഷ വിധാനത്തിലും ശരീര വടിവിലും ഉണ്ട്. ശരീരത്തിന്റെ നിമ്നോന്നതങ്ങള്‍ വ്യക്തമായി കാണാം.മുട്ടത്തു വര്‍ക്കിയുടെ നോവലില്‍ പണ്ട് അഴകുള്ള സെലീനയെ വര്‍ണിച്ചത് ഈ തരുണിയെ മുന്നില്‍ കണ്ടിട്ടാണോ എന്ന് വരെ സന്ദേഹിച്ചു. അരയന്ന നടയാള്‍ അടുത്തു വന്നു കുശലാന്വേഷണം തുടങ്ങി. "കൊച്ചാപ്പി ചേട്ടന് സുഖമാണോ? കാണാറില്ലല്ലോ." ചോദിച്ചതൊന്നും സത്യത്തില്‍ ഞാന്‍ കേട്ടില്ല, കാരണം അവളുടെ സൌന്ദര്യത്തില്‍ ഭ്രമിച്ചു പോയ ഞാന്‍ freeze ആയിപ്പോയി.അവള്‍ ഒരു nurse practioner ആണെന്നും എന്റെ ഒരു ആരാധിക ആണെന്നും കൊച്ചാപ്പി ചേട്ടന് സ്വന്തമായി കംപ്യുട്ടര്‍ ഇല്ലാത്തതില്‍ സഹതാപം ഉണ്ടെന്നും ഒക്കെ പറഞ്ഞെന്നു പിന്നീട് കുഞ്ഞാപ്പി പറഞ്ഞ് അറിഞ്ഞു . ഞാന്‍ ദിവാ സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത് ഒരു ഒറ്റ ഡയലോഗ് കേട്ടാണ്. " കൊച്ചാപ്പി ചേട്ടന് സമ്മാനമായി എന്റെ ആപ്പിള്‍ തരട്ടെ , അതോ PC വേണോ?" ഈശോയെ! , ഈ കൊച്ചാപ്പിയെ കാറില് വച്ചും പരീക്ഷിക്കുക ആണോ? 60 വയസു പ്രായമുള്ള എന്നോട് എന്റെ മൂത്ത മകളുടെ പ്രായം പോലും ഇല്ലാത്ത ഇവള്‍ കോട് ചോദിക്കുന്നോ? പ്രേം നസീര്‍ മരണക്കിടക്കയില്‍ ആയിരുന്ന സമയത്ത് പോലും കോളേജു പെണ്‍കുട്ടികള്‍ ആരാധനയുടെ പേരില്‍ പ്രേമാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇത് തിരു വാതിര കളിച്ചവരുടെ കാറ്റ് പോയ ബലൂണ്‍ പോലത്തെ ആപ്പിള്‍ ഒന്നും അല്ല , നല്ല മൂത്ത് പഴുത്തു നില്‍ക്കുന്ന മുന്തിയ ഇനം ആണ്. എന്റെ പരുങ്ങല്‍ കണ്ടു കുഞ്ഞാപ്പി സഹായത്തിനെത്തി. "ചേട്ടായി മാക് ബുക്ക് വേണോ അതോ സാധാരണ കംപ്യുട്ടര്‍ മതിയോ എന്നാണ് ചോദ്യം . " അവന്‍ തിരിഞ്ഞു പെണ്‍കുട്ടിയോടായി പറഞ്ഞു. "ചേട്ടായിക്ക് PC (സാധാരണ കംപ്യുട്ടര്‍)മതി, ആപ്പിള്‍ operate ചെയ്യാന്‍ ബുദ്ധി മുട്ടായിരിക്കും." പിറ്റേന്ന് രാവിലെ അവള്‍ ജോലിക്ക് പോകും വഴി Windows 7 ന്റെ ഒരു laptop കുഞ്ഞാപ്പിയുടെ വീട്ടില്‍ ഡ്രോപ്പ് ചെയ്തു എന്നറിഞ്ഞു. വെപ്രാളത്തില്‍ ആ കൊച്ചിന്റെ പേര് ചോദിക്കാനും വിട്ടുപോയി.

Dr.Kochappi said...

ക്ലാവര്‍ മാഹാല്മ്യം
By Dr .Kochappi S.S.L.C ,Ph.D.
Part 2
ഇപ്പോള്‍ കുഞ്ഞാപ്പിയുടെ വീട്ടിലിരുന്നു പുതിയ laptop ലൂടെ ആണ് അഭ്യാസം . അവന്‍ അതില്‍ കയ്പ്പോ കുയ്പ്പോ (skype) എന്ന് ഏതാണ്ടും പറഞ്ഞൊരു കുന്ത്രാണ്ടം കേറ്റി വച്ചിട്ടൊണ്ട്. ഇവിടെ നിന്ന് നോക്കിയാല്‍ അപ്പുറത്ത് ഇരിക്കുന്ന ആളെ കാണാം. കുഞ്ഞാപ്പിയുടെ അമ്മായി അപ്പന്‍ കുര്യാക്കോ സാറും ആയിട്ടാണ് കയ്പ്പിലൂടെ സംവാദം. ആള് ചില്ലറക്കാരന്‍ ഒന്നുമല്ല. പാലാ രാമപുരം സ്കൂളില്‍ നിന്നും പിരിഞ്ഞ മലയാളം മാഷ്‌. പഴയ മലയാളം വിദ്വാന്‍.ഞാന്‍ കയ്പിലൂടെ മുഖാമുഖം നോക്കി വിവരം പറഞ്ഞാല്‍ മതി, എന്റെ മുഖത്തു മിന്നിമറയുന്ന വികാര വായ്പ്പുകള്‍ അപ്പാടെ ഒപ്പിയെടുത്തു , അതിനു അനുസൃതമായി ഒരു കഥ ഊതിപ്പെരുപ്പിച്ചു google ല്‍ type ചെയ്തു നിമിഷങ്ങള്‍ക്കകം ബ്ലോഗില്‍ post ചെയ്യും. post ചെയ്യുന്നതിന് മുന്‍പ് എന്നെ വിളിച്ചു double check ചെയ്യും. അതിനു സാധിച്ചില്ലെങ്കില്‍ gmail ല്‍ കൂടി എനിക്ക് അയച്ചു തരും, ഞാന്‍ post ചെയ്യും. google ല്‍ type ചെയ്യുന്ന മലയാളം , gmail ല്‍ കൂടി അതുപോലെ തന്നെ അയയ്ക്കാമല്ലോ.
നമ്മുടെ ക്ലാവര്‍ കുരിശിനെപ്പറ്റി കുര്യാക്കോ സാര്‍ പറഞ്ഞ ഒരു കഥ എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു. കഴിഞ്ഞ സമ്മറില്‍ ന്യു യോര്‍ക്കില്‍ മകളെ കാണാന്‍ വരുന്നതിനു മുന്‍പ് കുര്യാക്കോ സാര്‍ ഒരു അതി തീവ്ര ക്ലാവര്‍ വാദി ആയിരുന്നു. ഇവിടെ വന്നു കാര്യങ്ങള്‍ ഒക്കെ മനസ്സിലായപ്പോള്‍ ആണ് , എത്ര വലിയ ഒരു മണ്ടത്തരത്തിനു പിന്നാലെ ആണ് ഇത്രയും നാള്‍ നടന്നിരുന്നത് എന്ന് തിരിച്ചറിഞ്ഞത്. ഇപ്പോള്‍ അദേഹം ഒരു അതി തീവ്ര ക്ലാവര്‍ വിരോധി ആണ്.
മൂന്നാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തില്‍ പേര്‍ഷ്യയില്‍ രാജാവായിരുന്ന ബഹ്രമും അക്കാലങ്ങളില്‍ ക്രിസ്തുവിന്റെ പ്രബോധനങ്ങളെ വളച്ചൊടിച്ചു ദുര്‍വ്യാഖ്യാനം ചെയ്തു മാനിക്കെയിസം എന്ന പാഷണ്ഡത പ്രചരിപ്പിച്ചിരുന്ന മാനി എന്ന വ്യാജ പ്രവാചകനും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും, കാരാഗ്രഹം ഉറപ്പാക്കിയ മാനി തന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ രഹസ്യമായി തീരുമാനിക്കുകയും ചെയ്തു. അക്കാലങ്ങളില്‍ ഏറ്റവും പ്രഗല്‍ഭനായ ഒരാളെ തിരഞ്ഞെടുക്കുവാന്‍ മത്സരങ്ങള്‍ പതിവായിരുന്നു. ഇഹ ലോക സൌഖ്യങ്ങള്‍ ത്യജിച്ച, കനകവും കാമിനിയും ഒന്നും വശീകരിക്കാത്ത ഒരാളെ തേടിയുള്ള മത്സരത്തില്‍ 4 മുനി വര്യന്മാരോടൊപ്പം മാനിയുടെ സ്വന്തം മകനും പിന്‍വാതിലിലൂടെ ഇടിച്ചു കയറി. മല്‍സരാര്‍ത്ഥികള്‍ അരയ്ക്കു കീഴെ നഗ്നരായി ,അടിവയറിന് താഴെ ഒരു തകിലും കെട്ടി വേണം പ്രലോഭനങ്ങളെ നേരിടാന്‍. ആദ്യമായി ഒരു പുരുഷ നര്‍ത്തകനെ ഇവരുടെ മുന്‍പില്‍ നഗ്നമായി നൃത്തം ചെയ്യിക്കുന്നു. സ്വവര്‍ഗ ഭോഗികളെ തിരിച്ചറിയാന്‍. വികാരം ഉണ്ടാകുന്നവരുടെ വിജ്രുംഭിതം വന്നു തകിലില്‍ തട്ടുമ്പോള്‍ കിലുക്കം കേള്‍ക്കും. ആദ്യ പാദ മത്സരത്തില്‍ രണ്ടു പേര്‍ out ആയി. രണ്ടാമത്തെ പാദത്തില്‍ ഒരു സ്ത്രീയുടെ നഗ്ന നൃത്തമാണ്. അതിലും രണ്ടുപേര്‍ out ആയി. കാരണം തകില് കിടന്നു ഇടതടവില്ലാതെ അടിക്കാന്‍ തുടങ്ങി. തകിലടി കേള്‍ക്കാത്തത് മാനിയുടെ സ്വന്തം മകന്‍ തോമസുകുട്ടിയുടെ തകിലില്‍ നിന്ന് മാത്രം. മത്സരത്തെ പറ്റി ചിന്തിച്ചപ്പോള്‍ തന്നെ തോമസുകുട്ടിയുടെ വിജ്രുംഭിതം തകിലിനിട്ടു ഒറ്റയടി . തകില് പൊളിഞ്ഞു വിജ്രുംഭിതം തകിലിനുള്ളില്‍ ഉടക്കി . പിന്നെ എങ്ങിനെ അടി കേള്‍ക്കാന്‍.? തോമസുകുട്ടി തിരഞ്ഞെടുക്കപ്പെട്ടു.തുടക്കത്തില്‍ തന്നെ അഴിമതിയും സ്വജന പക്ഷപാതവും. അര്‍ഹതപെട്ടവര്‍ക്ക് സ്ഥാനം കൊടുക്കില്ല എന്നതിന്റെയും ആദി പാപം!. ആ പാരമ്പര്യം ഇന്നും തുടരുന്നു.
തോമസുകുട്ടിയെ, സക്കാ മാര്‍ തോമ്മാസ്യോസ് എന്ന് നാമകരണം ചെയ്തു മാനിക്കെയിസം പ്രചരിപ്പിക്കാന്‍ പരിവാര സമേതം ഇന്ത്യയിലേക്ക്‌ അയക്കുകയും ചെയ്തു. അതിനു മുന്‍പ് മാനി സ്വന്തം മകന്റെ വികാര വായ്പ്പു തിരിച്ചറിഞ്ഞു അവനെ വിവാഹം കഴിപ്പിച്ചിരുന്നു.. അങ്ങിനെ പരിവാര സമേതം ഇന്ത്യയിലേക്ക്‌ യാത്ര ആയ സക്കാ മാര്‍ തോമ്മാസ്യോസു തിരുമേനിയുടെ സംഘം വടക്കേ ഇന്ത്യയില്‍ വച്ചു കല്‍ ദായകന്മാര്‍ എന്ന് പേരായ ഒരു കാട്ടു ജാതി കൂട്ടത്തിന്റെ പിടിയില്‍ അമര്‍ന്നു.
കല്‍ ദായകന്മാര്‍ എന്ന് വച്ചാല്‍ കല്ല് ദാനമായി നല്‍കുന്നവര്‍ .സ്വന്തം മകന്‍ അപ്പനോട് വിശക്കുമ്പോള്‍ അപ്പം ചോദിച്ചാല്‍ പകരം കല്ലെടുത്ത് നല്‍കുന്ന കഴുത്തറപ്പന്‍മാര്‍ . നര ഭോജികള്‍ ആയിരുന്ന കല്‍ ദായകന്മാര്‍ പരിവാരങ്ങളെ മുഴുവന്‍ കൊന്നു തിന്നു. തിരുമേനിയെയും ഭാര്യയേയും കാട്ടു മൂപ്പന്റെ മുന്‍പില്‍ ഹാജരാക്കി.കാട്ടു മൂപ്പന്റെ സിംഹാസനത്തിനു മുകളില്‍ അവരുടെ കൂടോത്ര ചിഹ്ന്നമായ ഒരു അടയാളം (ക്ലാവര്‍ കുരിശുപോലെ ഒന്ന്) കണ്ട തിരുമേനി അതിനെ വണങ്ങുകയും , സംപ്രീതന്‍ ആയ മൂപ്പന്‍, തിരുമേനിയെ കാരാഗൃഹത്തില്‍ അടയ്ക്കുകയും ഭാര്യയെ സ്വന്തം അന്തപുരത്തിലേക്ക് അയക്കുകയും ചെയ്തു.

Dr.Kochappi said...

ക്ലാവര്‍ മാഹാല്മ്യം
By Dr .Kochappi S.S.L.C ,Ph.D.
Part 3
വര്‍ഷങ്ങള്‍ കടന്നു പോയി. കാട്ടു മൂപ്പന്റെ മൂന്നു നാല് സന്തതികളെ തിരുമേനിയുടെ ഭാര്യ പ്രസവിച്ചു. തപസിലും പ്രാര്തനയിലും കാരാഗൃഹത്തില്‍ കഴിഞ്ഞിരുന്ന തിരുമേനിയെ ഒരു നാള്‍ മൂപ്പന്‍ സ്വതന്ത്രനാക്കി. തന്റെ പിതാവായ മാനിയുടെ മതം പ്രചരിപ്പിക്കാന്‍ യാത്ര തുടരണം എന്ന ആഗ്രഹം പ്രകടിപ്പിച്ച തിരുമേനിയുമായി കാട്ടു മൂപ്പന്‍ ഒരു കരാര്‍ ഉണ്ടാക്കി. മതം പ്രച്ചരിപ്പിക്കുന്നതോടൊപ്പം തന്റെ കൂടോത്ര ചിഹ്നമായ ക്ലാവരും പ്രചരിപ്പിക്കണമെന്ന്. സമ്മതിച്ച തിരുമേനിക്ക് ഭാര്യയേയും മൂപ്പനില്‍ ഉണ്ടായ 4 ആണ്‍ കുട്ടികളെയും വിട്ടു കൊടുത്തു.കൂടാതെ തന്റെ ചിഹ്നം പ്രചരിപ്പിക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ അംഗ രക്ഷകര്‍ എന്നാ വ്യാജേന കാട്ടു കുടിയില്‍ നിന്നും 33 ചുണക്കുട്ടന്‍ മാരെയും അയച്ചു. അവര്‍ പോരും വഴി മൈലാപ്പൂര്‍ തുടങ്ങി പല സ്ഥലങ്ങളിലും ക്ലാവര്‍ ചിഹ്നം കുഴിച്ചിട്ടു. കേരളത്തില്‍ എത്തിയ സംഘം പാല, ചങ്ങനാശ്ശേരി , കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളുടെ പ്രാന്ത പ്രദേശങ്ങളിലും, മലമേടുകളിലും ,വനാന്തരങ്ങളിലും കുടിയേറി.അവര്‍ അന്ന് അവിടെ ഉണ്ടായിരുന്ന മറ്റു കാട്ടു ജാതിക്കാരുമായി ഇടപഴകി പെറ്റു പെരുകി. താമസിയാതെ സക്കാ മാര്‍ തോമ്മാസ്യോസു തിരുമേനി കാലം ചെയ്തു. അതിനു മുന്‍പ് പിന്‍ഗാമിയായി കാട്ടു മൂപ്പനില്‍ നിന്നും തന്റെ ഭാര്യയില്‍ ജനിച്ച ഒരാളെ സക്കാ മാര്‍ ‍തോമ്മാസ്യോസു തിരഞ്ഞെടുത്തിരുന്നു. പോര്‍ച്ചുഗീസ് കാരുടെ ആഗമനത്തോടെ കത്തോലിക്കാ സഭയെ ആലിംഗനം ചെയ്ത ഈ കാട്ടു കൂട്ടം , ഓരോ തിരുമേനി കാലം ചെയ്യുമ്പോഴും തന്റെ പിന്‍ഗാമിയെ രഹസ്യമായി തിരഞ്ഞെടുത്തിരുന്ന ഈ കൂട്ടര്‍ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ വളരെ ശക്തി പ്രാപിക്കുകയും അന്നത്തെ തിരുമേനിയുടെ നേതൃത്വത്തില്‍ കേരള കത്തോലിക്കാ സഭയിലെ സീറോ മലബാര്‍ വിഭാഗത്തിന്റെ ഭരണം പിടിച്ചെടുക്കുകയും ചെയ്തു.
മാര്‍ തോമ്മാസ്യോസു തിരുമേനി വശം കല്‍ ദായകര്‍ എന്ന കാട്ടു ജാതി കൂട്ടം കൊടുത്തയച്ച കൂടോത്ര ചിഹ്നം കുരിശാണെന്ന് സാമാന്യ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു മാര്‍ തോമ്മാസ്യോസു കുരിശെന്നതിനു പകരം മാര്‍ തോമ്മാ കുരിശാക്കി മാറ്റി അള്‍ത്താരകളിലും മറ്റു വിശുദ്ധ സ്ഥലങ്ങളിലും പ്രദര്‍ശിപ്പിച്ചു ,ക്രൂശിതനായ കര്‍ത്താവിന്റെ തിരു സ്വരൂപത്തെ അപമാനിക്കുന്ന പ്രവണത ഇന്നും തുടര്‍ന്ന് പോരുന്നു. അതിനു തടസം നില്‍ക്കുന്നവരെ ഏതു കുത്സിത മാര്‍ഗത്തിലൂടെയും തച്ചുടച്ചു തങ്ങളുടെ അഭിലാഷം സാധിക്കാന്‍ പ്രതിജ്ഞാ ബദ്ധരാണ് അവര്‍ . ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ കാല ഘട്ടത്തില്‍ അമേരിക്കയില്‍ സീറോ മലബാര്‍ രൂപത അനുവദിച്ചപ്പോള്‍ കുതികാല്‍ വെട്ടിലൂടെ അതിന്റെ ഭരണം പിടിച്ചെടുക്കുകയും കേരളത്തിലെ കല്‍ ദായകന്മാരിലെ crimanals ആയിട്ടുള്ളവരെ വൈദിക വേഷം കെട്ടിച്ചു വിശ്വാസികളെ കൊള്ളയടിക്കാന്‍ അമേരിക്കയിലേക്ക് അയക്കുകയും ചെയ്തു.
ഇന്നത്തെ എന്റെ ഈ ലേഖനത്തിനു ഊടും പാവും നല്‍കിയ, ക്ലാവര്‍ കുരിശിന്റെ ഈറ്റില്ലമായ രാമപുരം സ്വദേശി കുര്യാക്കോ സാറിനു പ്രത്യേകം നന്ദി.
P .S . ചാന്‍സലര്‍ അച്ചന്‍ നാട് നീങ്ങിയേക്കും എന്ന് കേട്ടത് ശരിയാണെങ്കില്‍ , ഇവിടത്തെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് നല്ലകാലം വരുമെന്ന് സമാധാനിക്കുന്നതോടൊപ്പം ഇനി അദേഹം ചെന്ന് കേറുന്ന സ്ഥലത്തെ പാവങ്ങളുടെ കഷ്ടകാലം എന്നോര്‍ത്തു ദുഖിക്കുകയും ചെയ്യുന്നു. പണ്ട് സെമിനാരിയില്‍ വച്ചു ഐസ് മിഠായി വാങ്ങാന്‍ എന്നോട് കടം മേടിച്ച 5 പൈസ ഇത് വരെ തിരിച്ചു തന്നിട്ടില്ല കേട്ടോ!

Anonymous said...

ബിഷപ്പ് അങ്ങാടിയുടെ തൊപ്പി കടുപ്പന്‍ തെറിപ്പിക്കും എന്ന് കണ്ടത് കൊണ്ടാണോ കടുപ്പനെ ബിഷപ്പ് നാട് കടത്തുന്നത്.തൊപ്പി തെറിക്കും എന്ന് കണ്ടാല്‍ ബിഷോപ്പിനു കടുപ്പനെന്നോ തോമ(കുരിസ്സ്)യെന്നോ വെത്യാസ്സമില്ല.

Anonymous said...

താമര രോഗികള്‍ എല്ലാവരും കൂടി കടുപ്പന് രഹസ്യ പിരിവു നടത്തുന്നു. നമ്മുടെ തോമയാണ് ലീഡര്‍.

Anonymous said...

Send all priests retiring in USA and wasting your time and money to India. We need the here. They will be not that harmful in Kerala.

Anonymous said...

വട്ടന്‍ തോമയും ഗാര്‍ല്ലഡ് കാവാലവും Fr. Roy Kaduppilന് വേണ്ടി രഹസൃ പിരിവ്!പരസൃ പിരിവ് നടത്തിയാല്‍, വട്ടന്‍ തോമയും ഗാര്‍ല്ലഡ് കാവാലവും കളളന്‍മാരാകും!

Anonymous said...

വട്ടന്‍ തോമയും ഗാര്‍ല്ലഡ് കാവാലവും Fr. Roy Kaduppilന് വേണ്ടി രഹസൃ പിരിവ് നടത്തുന്നത്? Fr. Roy Kaduppilന് എന്തിനാണ് ഇത്രയും അധികം പണം? Roy Kaduppil പെണ്ണ് കെട്ടാന്‍ പരിപാടിയുണ്ടോ!

Anonymous said...

Mar Jacob Angadiath, Fr. Roy Kaduppilനേ വേകം നാട്ടില്‍ വിടുവാനുളള കാരണമെന്തേ?

Mar Jacob Angadiathന്‍റെ വടിയും തോപ്പിയും Fr. Roy Kaduppil അടിച്ചുമാറ്റുമെന്ന് പേടിച്ചട്ടോ,Angadiath പിതാവ് കടുപ്പനേ ഫയര്‍ ചെയുന്നത്!അതോ കടുപ്പന്‍ ക്ലാവര്‍ രോഗി എന്ന് മനസിലായതുകൊണ്ടോ!

Syro Malabar Sound said...

www.syromalabarsound.blogspot.com


Do we need this kaduppan here?

What about Fr.Vinoth?

Anonymous said...

ചിക്കാഗോ, സീറോമലബാറിനേ ഇറാക്കുമായി Compare ചേയ്താല്‍!

കെമിക്കല്‍ അലി = Fr. Roy Kaduppil!

മൂത്ത മകന്‍ ഉദയ് = ഫാ.വിനോദ്!

രണ്ടാമത്തേ മകന്‍ = ഫാ.സക്രറിയ!

തരിഖ് അസീസ് = ഫാ. വര്‍ഗ്ഗീസ്!

സദാമിന്‍റെ കൊച്ചുമക്കള്‍ = കോപ്പലിലേ വട്ടനും,പൊട്ടനും!

സദാമിന്‍റെ മിലിട്ട്രി = ചിക്കാഗോ സീറോമലബാര്‍ കാവാലവും, വക്കനും!

സദാമിന്‍റെ ഉപദേശി = ഫാ.ജീന്‍സ് ജോജി!

Anonymous said...

Fr. Roy Kaduppil ഇന്നത്തേ രാവിലേ കുര്‍ബ്ബാനക്ക്, നമ്മുടെ ഗാര്‍ല്ലഡ് സീറോമലബാറിലെ പളളിയില്!

കടുപ്പനായ ഈ ഞാന്‍, January 31-ന് നാട്ടിലേക്ക് പോകുന്നു!
പാലയിലേ ഏതേങ്കിലും കൊച്ച് പളളിയിലായിരിക്കും ഇനി എന്‍റെ സ്വതേശം!
ബിഷപ്പ് തോപ്പി മോഹിച്ചതാ, ഇനി അതും കിട്ടുകയില്ല!
വിടപറയുന്നു ഗാര്‍ല്ലഡ്നോട്!

Anonymous said...

"It is very encouraging to see thousands of youth coming together in faith.We need not have to worry about the future of the Church".---REV.JACOB MAR ANGADIAYTH--.

ഇപ്പോള്‍ അമേരിക്കയില്‍ ഞങ്ങള്‍ കാരണവന്മാരുടെ പേടി, ഈ ബിഷോപും, താമര കുരിസ്സും, സര്‍ക്കസ് കൂടാരവും, കാരണം ഈ പിള്ളേര് ഒരു പള്ളിയിലും പോകാതെ വരുമോ എന്നാണ്!!!!!

Anonymous said...

"It is very encouraging to see thousands of youth coming together in faith.We need not have to worry about the future of the Church".---REV.JACOB MAR ANGADIAYTH--.

ഇപ്പോള്‍ അമേരിക്കയില്‍ ഞങ്ങള്‍ കാരണവന്മാരുടെ പേടി, ഈ ബിഷോപും, താമര കുരിസ്സും, സര്‍ക്കസ് കൂടാരവും, കാരണം ഈ പിള്ളേര് ഒരു പള്ളിയിലും പോകാതെ വരുമോ എന്നാണ്!!!!!

Anonymous said...

ദൈവത്തിന്‍റെ ക്രൂശിത രൂപത്തിലാണ് ശക്തിയും,രക്ഷയും!
അതിയില്‍ വിശ്വസിക്കാതേ ഈ ഞാന്‍,കാവാലത്തിന്‍റെ പിറകേ ഓടി ക്ലാവര്‍ കുരിശിനും ശീലയ്ക്കും വേണ്ടി!അനുപവങ്ങളില്‍ നിന്ന് ഞാന്‍[Fr. Roy Kaduppil] പഠിച്ചു!എന്‍റെ കഷ്ടകാലം,കാവാലത്തിന്‍റെ വാക്കുകള്‍ കേട്ട് ഫാ.സജിയേ ഞാന്‍ ഓടിച്ചു വിട്ടു!അതിനുപകരം സീറോമലബാര്‍ എന്നേയും ഓടിച്ചു വിടുന്നു! ഇനിക്കുണ്ടായ അനുഭവം നിങ്ങള്‍ക്കുണ്ടാവരുത്! ഇനിയേങ്കിലും ഗാര്‍ല്ലഡ് താമരകുഞ്ഞുങ്ങള്‍ [കാവാലകിടാങ്ങള്‍]താമരയില്‍ വിശ്വസിക്കാതേ ദൈവമായ യേശുക്രസ്തുവിന്‍റെ ക്രൂശിതരൂപത്തില്‍ വിശ്വസിക്കുക! പാലയിലേ ഏതേങ്കിലും കൊച്ച് പളളിയിലായിരിക്കും ഇനി എന്‍റെ സ്വതേശം!വിടപറയുന്നു ഗാര്‍ല്ലഡ്നോട്!Fr. Roy Kaduppil ഇന്നത്തേ രാവിലേ കുര്‍ബ്ബാനക്ക്, നമ്മുടെ ഗാര്‍ല്ലഡ് സീറോമലബാറിലെ പളളിയില്!

Anonymous said...

Guys,

So where this Political Pimp is going?Do you have any idea?After making a mess in USA where he is going to?

Anonymous said...

കടുപ്പന്‍ നാട്ടില്‍ പോകുന്നത് ബിഷപ്പ് പട്ടത്തിനു പഠിക്കാനാണ്

Anonymous said...

Fr. Roy Kaduppil ന്‍റെ യാത്രഅയിപ്പിന് കോപ്പലിലെ ലിമോസിന്‍ ചിക്കാഗോയിലേക്ക് കൊണ്ടുവരുമോ?
ഫാ.സജിയേ ലിമോസിനില്‍ കേറ്റിവിട്ടതിനേലും ഭംഗിയായി Fr. Roy Kaduppilനേ അവസാനമായി ലിമോസിനില്‍ കേറ്റിവിടാനാ!

Anonymous said...

ചിക്കാഗോ, സീറോമലബാറിനേ ഇറാക്കുമായി Compare ചേയ്താല്‍!

കെമിക്കല്‍ അലി = Fr. Roy Kaduppil!

മൂത്ത മകന്‍ ഉദയ് = ഫാ.വിനോദ്!

രണ്ടാമത്തേ മകന്‍ = ഫാ.സക്രറിയ!

തരിഖ് അസീസ് = ഫാ. വര്‍ഗ്ഗീസ്!

സദാമിന്‍റെ കൊച്ചുമക്കള്‍ = കോപ്പലിലേ വട്ടനും,പൊട്ടനും!

സദാമിന്‍റെ മിലിട്ട്രി = ചിക്കാഗോ സീറോമലബാര്‍ കാവാലവും, വക്കനും!

സദാമിന്‍റെ ഉപദേശി = ഫാ.ജീന്‍സ് ജോജി!

ഇറാക്കിയിലെ വെടികള്‍ = സന്ന ബീഖം,കൂട്ടുകാരി!

ഇറാക്കിയിലെ വെടികളുടെ കാവല്‍ക്കാരന്‍ = പൊട്ടന്‍!

സദാമിന്‍റെ ഒളിവ് സ്ഥലം = പാതാളവാസി!

ആരായിരിക്കും ഇറാക്കിയിലെ സദാമം = ചിക്കാഗോ, സീറോമലബാറിന്‍റെ ഗുരു!

Syro Malabar Sound said...

വെള്ളപൊക്കം വന്നാല്‍ bmw വരെ പോകും.പിന്നെയാണോ കടുപ്പന്‍?


www.syromalabarsound.blogspot.com

Anonymous said...

കുഴിപ്പില്ലി ബേബിയെ കുറിച്ച് എഴുദിയ ബ്ലോഗ്ഗെര്ക് അഭിനന്ദനങ്ങള്‍. അല്പം കൂടി കുട്ടിചെര്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.കുഴിപ്പില്ലി ബേബി ബിശൊപിഎന്ട ആസനം താങ്ങി മാത്രമല്ല, പ്രതുയ്ത പള്ളിയുടെ സ്വയം പ്രക്യാപിത പോലീസ് കൂടി ആണ്. പണ്ട് ഇവന്‍ പള്ളിയില്‍ വരുന്ന വല്ലവരുടെയും പിള്ളേരുടെ ചെവിക്കു പിടിക്കുമായിരുന്നു. അര്രോ ഒരു ദിവസം വാക്കാല്‍ കൈകാര്യം ചെയ്തതിനു ശേഷം ഇവന്‍ പിന്നെ ആരുടെയും ചെവിക്കു പിടിച്ചിട്ടില്ല. പിന്നെ വാക്കിലും പ്രവര്‍ത്തിയിലും സാക്ഷാല്‍ തൊമ്മങ്കുത്തു സംസ്കാരം തന്നെ കൈമുതല്‍. വല്ലവന്റെയും ഭാര്യ ആണെങ്കിലും "എടി" എന്നെ വിലിക്കൂ . ആരോ ഒരു ശ്രീമതി ഒരിക്കല്‍ നേരെ ചോദിച്ചു "താന്‍ എത്ര പ്രാവശ്യം എന്റി കൂടെ കിടന്ന്നിട്ടുണ്ട് തന്‍ എന്നെ എടി എന്ന് വിളിക്കുവാന്‍". എന്നിട്ടും നാണമില്ല. എന്ത് പറയാന്‍ നാട്ടില്‍ എലെക്തൃസിടി ബോര്‍ഡിന്റെ ലൈന്‍ മാന്‍ ആയി നടന്നിരുന്നവന്റെ കയ്യില്‍ നിന്ന് കുടുതല്‍ എന്ത് പ്രതെഷികുവാന്‍.ഇവന്റെ കുടുംഭത്തിന്റെ നിലനില്‍പ്പ്‌ തന്നെ അന്ഗാത്യതിന്റെ കൈകളില്‍ ആണെന്ന് തോന്നുന്നു. പിന്നെ കുടുംബ ചരിത്രെതെ കുറിച്ച് കുടുതല്‍ പറയേണ്ടതില്ലല്ലോ. ഇവനോക്കെയാണ് പള്ളി ഭരിക്കുവാനും ക്ലാവര്‍ കുരിസ്സു സ്ഥാപിക്കുവാനും ആയി കള്ള കാവാലത്തിന്റെ കുട്ടും പിടിച്ചു ഏറന്ഗിയിരികുന്നത്. ഗാര്ലന്ദ് വാസികളെ സുക്ഷികുക.
ഇനി murphy ജുലിഎട്, ആണും പെണ്ണും കേട്ട ഇവനെപോലുള്ളവരെ പറ്റി പറയതിരികുകയല്ലേ ഭേദം. അവന്‍ മാത്രമല്ലാ, അവന്റെ കുടുംബക്കാരും ബഹു കേമ തന്നെ.

Anonymous said...

കുക്കാന്‍ പഠിച്ചാല്‍ നില്‍ക്കാന്‍ പഠിക്കണം . അങ്ങിനെയുള്ളവര്‍ എവിടെ ആയാലും തുങ്ങി കിടക്കും

Anonymous said...

"Dr .Kochappi S.S.L.C ,Ph.D"

കൊച്ചാപ്പിചേട്ടനും കുഞ്ഞാപ്പിചേട്ടനും കൂടി പുതിയ Windows 7 ന്റെ laptop വാങ്ങിച്ചതില്‍ നേഴ്മാരായ കൊച്ചമ്മമാരായ ഞങ്ങള്‍ക്ക് ഇഷ്ടമായി!വിഷമിച്ചിരിക്കുകയായിരുന്നു കൊച്ചാപ്പിചേട്ടന് കംപ്യുട്ടര്‍ ഇല്ലാത്ത കാരണം എഴുത്ത് അവസാനിപ്പിച്ച മട്ടിലായപ്പോള്‍. കുഞ്ഞാപ്പിചേട്ടന്‍ കൊച്ചാപ്പിചേട്ടന് കംപ്യുട്ടര്‍ കൊടുത്ത് സഹായിച്ചതുകൊണ്ട് നേഴ്മാരായ കൊച്ചമ്മമാരുടെ ആയിരമായം നന്ദി!