Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, January 16, 2011

ഫാ. ജോജിക്ക് ജനങ്ങളുടെ ശക്തമായ മുന്നറിയിപ്പ്

ഗാര്‍ലാന്‍ഡ്‌ പള്ളിയില്‍ ക്ലാവര്‍ കുരിശും ശീലയും തൂക്കാനുള്ള ഗൂഡനീക്കങ്ങള്‍ക്കെതിരെ വികാരി ഫാ. ജോജിക്ക് ജനങ്ങളുടെ ശക്തിയായ മുന്നറിയിപ്പ്. തങ്ങള്‍ പുതുതായി പണിയുന്ന ദേവാലയത്തില്‍ തൂങ്ങപ്പെട്ട ക്രൂശിത രൂപമല്ലാതെ മറ്റു ഏതെങ്കിലും ചിഹ്ന്നങ്ങള്‍ പ്രതിഷ്ടിക്കാന്‍ അധികാരികള്‍ തുനിഞ്ഞാല്‍ അതിന്‍റെ പരിണിത ഫലം അചിന്തനീയമായിരിക്കുമെന്നു തുറന്ന ഭാഷയില്‍ അവര്‍ വികാരിയെ ബോധിപ്പിച്ചു.
ഇന്ന് ദിവ്യബലിക്ക് ശേഷം ഒരു സംഘം അത്മായപ്രമുഖര്‍ ഫാ. ജോജിയെ അദ്ദേഹത്തിന്‍റെ മുറിയില്‍ പോയി കണ്ടു. കഴിഞ്ഞ മാസം പത്തൊന്‍പതാം തീയതി കോപ്പേല്‍ പള്ളി വെഞ്ചരിപ്പ് സമയം ബിഷപ്‌ അങ്ങടിയത്തു നടത്തിയ പ്രസ്താവനകള്‍ അച്ഛന്‍ ഓര്‍ക്കുന്നുണ്ടല്ലോ  എന്നവര്‍ അച്ഛനോട് ചോദിച്ചു. അതായത്, കോപ്പെലില്‍ താന്‍ നടപ്പിലാക്കാന്‍  ശ്രമിച്ച പരിഷ്കാരങ്ങള്‍ തെറ്റായിരുന്നെന്നും , ഇനി ജനങ്ങള്‍ക്ക്‌ എതിര്‍പ്പുള്ള പക്ഷം  ഒരു പള്ളിയിലും മാര്‍ത്തോമ കുരിശ് പ്രതിഷ്ടിക്കാന്‍ താന്‍ നിര്‍ബന്ധിക്കയില്ലെന്നും, സീറോ മലബാര്‍ സിനഡ് ഇക്കാര്യത്തില്‍ ഒരന്തിമ തീരുമാനമെടുക്കാത്തത് കൊണ്ടാണ് തന്‍റെ നിലപാടില്‍ ഈ മാറ്റം വരുത്തുന്നതെന്നും ബിഷപ്‌ പറഞ്ഞത് അച്ഛന്‍ ഓര്‍ക്കുന്നുണ്ടോ എന്ന് അവര്‍ അദ്ദേഹത്തിന്‍റെ മുഖത്തു നോക്കി ചോദിച്ചു. എല്ലാത്തിനും "ഉവ്വ്" എന്നായിരുന്നു ഫാ ജോജിയുടെ  മറുപടി. അങ്ങനെയെങ്കില്‍ ഈ പള്ളിയില്‍ മാര്‍ തോമ കുരിശ് വയ്ക്കുന്നതിനു ഇവിടുത്തെ ഇടവകാംഗങ്ങള്‍ എതിരാണെന്നും അങ്ങനെ എന്തെങ്കിലും ചെയ്യാന്‍ അച്ഛനും കൂട്ടരും ശ്രമിച്ചാല്‍ കോപ്പേല്‍ പള്ളിയില്‍ നടന്നത് വെറും പിള്ളകളിയായി തോന്നത്തക്കവിധമുള്ള സംഭവങ്ങളായിരിക്കും ഗാര്‍ലാന്‍ഡില്‍ നടക്കാന്‍ പോകുന്നതെന്നും അവര്‍ അച്ഛനോട് തുറന്ന് പറഞ്ഞു.
ഇത് നമ്മുടെ സ്വന്തം കുടുംബത്തില്‍ ഉണ്ടായിട്ടുള്ള വെറും ഒരഭിപ്രായ വ്യത്യാസം മാത്രമായി കണക്കാക്കണം. കുടുംബ പ്രശ്നങ്ങള്‍ ലോകത്തെ മുഴുവന്‍ അറിയ്ച്ചു തീരുമാനിക്കെണ്ടതല്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതങ്ങനെ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അധികാരികളാണ്. മറ്റു ഗത്യന്തരമില്ലാതെ വന്നാല്‍ വിശ്വാസ സംരക്ഷണത്തിനായി എന്തു മാര്‍ഗവും ഞങ്ങള്‍ സ്വീകരിക്കും. അമേരിക്കന്‍ മീഡിയ, ഇന്റര്‍നെറ്റ്‌ തുടങ്ങി എല്ലാ ആധുനിക ആശയ വിനിമയ മാര്‍ഗങ്ങളും ഞങ്ങളുടെ ചൊല്‍പ്പടിയില്‍ ഉണ്ടെന്ന സത്യം അധികാരികള്‍ മനസ്സിലാക്കണം. വളരെ ക്രിയാത്മകമായി ഞങ്ങള്‍ അവ ഉപയോഗപ്പെടുത്തുകയും ചെയ്യും.

ജനങ്ങളുടെ ഈ ആവശ്യം‌ അര്‍ഹിക്കുന്ന ഗൌരവത്തോടെ തന്നെ ഫാ ജോജി  എടുത്തതായി  അത്മായ നേതാക്കാള്‍ക്കു അനുഭവപ്പെട്ടു. വളരെ ശാന്തനായി, പക്വതയോടെയാണ് ‌ അദ്ദേഹം അവരോടു പ്രതികരിച്ചത്. താന്‍ ഇക്കാര്യം ബിഷപ്പുമായി തീര്‍ച്ചയായും ചര്‍ച്ച ചെയ്യുമെന്നും, ദൈവാനുഗ്രഹത്താല്‍ എല്ലാം ഭംഗിയായി പരിണമിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

12 comments:

Anonymous said...

KICK THE CIGARETTE SMOKING KAPYAR KAAVAALM OUT FROM CHURCH NOW.

PEOPLE ARE COMPLAINING THE CIGARETTE SMELL WHEN HIE IS GIVING THE HOLY EUCHARIST

ALL THESE CLVER PARASITES HAS TO BE THROWN OUT ASAP.

Anonymous said...

this is just a beginning to an end to all claver from SMC USA churches.

Anonymous said...

earliest is the best.we dont need any clavar mad guys in chuch.either they can go b themself or they can change their policy or face the consequencies.

Anonymous said...

"പുട്ടും പിന്നേ കിഴിയും"!

"കടുപ്പനും പിന്നേ ഗാര്‍ലാന്‍ഡിലേ Real Estate കുരൃച്ചനും"!

കുരിയാച്ച മോനേ നിനക്കും നിന്‍റെ Real Estate Bisise നടത്തിയാല്‍ പോരേ അല്ലേ?

കടുപ്പനേയേകാലും ജീന്‍സ് പാതിരിയേകാലും സല്‍ക്കരിക്കാന്‍ പറ്റിയ നല്ല ആണങ്ങളായ പിള്ളേര് നമ്മുടെ ഗാര്‍ലാന്‍ഡിലേ തോട്ടത്തിലുണ്ട്.ഞങ്ങള്‍ക്ക് പുട്ടോന്നും പോരാ! കടിച്ച് വലിക്കാന്‍ പറ്റിയ സങ്ങതി വലതും വേണം! നിന്‍റെ കളളകളി ഞങ്ങള്‍ അറിയുന്നുണ്ട്. യൂദ്ധാസേ,30 വെളളികാശിന് അച്ഛനേ ഒറ്റികൊടുത്തത് കളസ ജോജി പാതിരി അറിയില്ലങ്കിലും,ഗാര്‍ലാന്‍ഡിലേ തോട്ടത്തിലുളള നല്ല ആണങ്ങളായ പിള്ളേര് അപ്പാപ്പേ അറിയുന്നുണ്ട്! പളളികമ്മറ്റിയില്‍ ആള് കളിക്കാനുളള Agent ആണെന്ന് നിനക്ക് വിജാരം ഉണ്ടേങ്കില്‍ അത് തേറ്റിപോയി! നിന്നേ Trash പറക്കുന്ന Agent സ്ഥാനമണ് ഈ ഗാര്‍ലാന്‍ഡിലേ തോട്ടത്തിലുളളത്! Trash പറക്കാനാണ് നിന്നേ ഇവിടെ നിര്‍ത്തിരിക്കുന്നത്.Trash പറക്കി, നീ അവിടെയും ഇവിടെയും നൂസ് പിടിച്ച് അറിയാത്തമാതിരി നടക്കുന്ന Trash Agent ആയ നിനക്ക് ഭാവിയില്‍ ദൂഷം ചെയുകയേ ഉണ്ടാവുകയോളളു,അതായത് Trash പറക്കിയായ നിന്‍റെ മനസ്സില്‍, ഓര്‍മ്മയില്‍ വക്കുന്നത് നന്നായിരിക്കും! കടുപ്പന് കിഴി കൊടുത്ത കൂട്ടത്തില്‍ കശുഅണ്ടിയും കൊടുത്തില്ല എന്ന പരാതിയുണ്ട് കളസ ജോജി പാതിരിക്ക് ഉണ്ട്! കടുപ്പന് തട്ട് കിട്ടിയ മാതിരി, നിനക്കം തട്ട് കിട്ടബോള്‍,നിന്‍റെ കൂട്ടത്തിലുളള ആരും കൂടേ ഉണ്ടാവോ എന്ന് പിന്‍തിരിഞ്ഞ് നോക്കിയാല്‍ നിനക്ക് നല്ലത്!

ഒരു മണിക്കൂറോ,രണ്ട് ദിവസമോ ടോമി നെല്ലുവാരിയുടെ ചെവിയോ മറ്റ് ഏതേങ്കിലും കടിച്ച് പറിച്ചാലും രക്ഷയില്ല! അടിയികൂടേ പണികിട്ടുബോള്‍ നാട്ടുകാരുടെ മുന്നില്‍ നിന്ന് പട്ടിയേപോലെ കരഞ്ഞുനടന്നു എന്ന് കരുതിയാലും ഒരു രക്ഷയും കാണുകയില്ല! അന്നപ്പോള്‍ നിന്നക്കം പുട്ട് ഉണ്ടാക്കി നിന്‍റെ അണ്ണാക്കില്‍ ആരും വെച്ചുതരുമെന്ന് നീ കരുതേണ്ട! അവസാനം പുട്ടും പോയി,കുറ്റിയെങ്കിലും ബാക്കിയുണ്ടായാല്‍ മതിയായിരുന്നു,Trash പറക്കി കുരിയാച്ച!.......

Anonymous said...

"മുട്ടയും, പുട്ടും പിന്നേ കിഴിയും"!

"കടുപ്പനും പിന്നേ ഗാര്ലാംന്ഡി്ലേ Real Estate Agent കുരൃച്ചനും"!


അമേരിക്കകയില്‍ പത്ത് പൈസ വിലയില്ലാത്ത മുട്ടയും,പുട്ടും പിന്നേ നിന്റെ് വെളുത്ത അപ്പവും നിന്റെന പുഴുങ്ങിയ ഏത്തപഴവും കടുപ്പന്റെ് അണ്ണാക്കില്‍ അടിച്ചുകഴറ്റി ശ്വാസം മുട്ടിച്ചത് എന്തിനാ മോനേ!.....

Anonymous said...

"Mar Jacob Angadiathന്‍റെ ഗാര്‍ലാന്‍ഡ്‌ പള്ളി പത്ര ആസനം".

അകലെ നിന്ന് കണ്ടാല്‍ വലിയോരു മന്തിരം! അടുത്ത് നിന്ന് കണ്ടാല്‍ വലിയോരു ജെങ്കിയാഡ്! പ്രെയര്‍ ഹൌസാണല്ലൊ എന്നുകരുതി അകത്ത് നിന്ന് കണ്ടാല്‍ വലിയോരു
വെയര്‍ ഹൌസ്!

Jacob Angadiathനേ ഗാര്‍ലാന്‍ഡ്‌ പള്ളിയില്‍ നിന്ന് ഓടിപ്പിച്ച് വിട്ടപ്പോള്‍ Detroit പോകേണ്ട Jacob Angadiathന്‍റെയും [കാവാലക്ലാവര്‍ ഗര്‍ഭംകലക്കി അള്‍ത്താര അശുദ്ധിയുടെയും ചിക്കാഗോ വക്കച്ചന്‍റെയും] പളളിക്കാപറബന്‍റെയും പവ്വത്തിന്‍റെയും അഴുമതി കാരണം,ചിക്കാഗോയിലേക്ക് സ്ഥലം മാറ്റി!ക്ലാവര്‍ മാഫികളായ ഇവന്‍മാര്‍ കാരണം Fa. Jacob Angadiath, Bishop ആയി! അതിനുശേഷം Mar Jacob Angadiath എന്നും അങ്ങാടിയത്ത് പിതാവേന്നും ജെനങ്ങള്‍ വിളിക്കുവാന്‍ തുടങ്ങി ക്ലാവര്‍ മാഫിയ ഗ്രുപ്പിന്‍റെ ലീഡറേ!

ഗാര്‍ലാന്‍ഡ്‌ പള്ളികഴിയുബോള്‍, ചിക്കാഗോ പത്ര ആസനമായ ഈ ആസനം ഗാര്‍ലാന്‍ഡിലേക്ക് മാറ്റുവാനല്ലെ, ചിക്കാഗോ പണം ഗാര്‍ലാന്‍ഡിലേ ജെനങ്ങള്‍ അറിയാതേ പിന്‍വാതിലിലൂടെ കൊടുത് ഗാര്‍ലാന്‍ഡ്‌ വേഗത്തില്‍ പള്ളികഴിക്കുവാന്‍ സഹായിക്കുന്നത്! ഓടിച്ചുവിട്ടേങ്കിലും Mar Jacob Angadiath,തോറ്റട്ടില്ല തോറ്റട്ടില്ല എന്നുകാണിക്കാന്നല്ലേ ഈ കളി!

Anonymous said...

garland ലെ പുതിയ പള്ളി, ഈ പാട്ട ചുറ്റും കെട്ടി പണിയുന്നത്, ക്ലവേര്‍ കയറുന്നത് വരെ ആരും അകത്തു കയറി കാണരുത്, എന്ന് കരുതിയാണ് എന്ന് തോന്നുന്നു. ഇവിടെ അമേരിക്കയില്‍ ചുടു കാലത്തും, തണുപ്പ് കാലത്തും, നല്ലൊരു തുക utility ബില്‍ വരും.അത് കുറക്കാന്‍ ഉള്ള സംവിതാനം, ഈ തരക പാട്ട കൊണ്ട് ഉണ്ടോ എന്ന് ബിശോപ്പ് ചിന്തിച്ചിട്ടുണ്ടോ എന്ന് അറിയില്ല.

Anonymous said...

“കോപ്പലും ഗാര്‍ലാന്‍ഡ്ഉം തമ്മില്‍ Mar Jacob Angadiathന് തലവേതന”

പണ്ട് കോപ്പേലിലേ കോപ്പന്‍മാര്‍ക്ക് നമ്മുടെ ഗാര്‍ലാന്‍ഡ്ഉം സക്രിയ തോടും തലവേതന ആയിരുന്നു!പിന്നീട് കോപ്പേലിലേ കോപ്പന്‍മാര്‍ക്ക്,കാവാലവും ജീന്‍സ് ജോജിയും വലിയ തലവേദനയും ആയി മാറി! ഇപ്പോള്‍ ദേ കിടക്കുന്നു പ്രശനങ്ങള്‍ പാബുപോലെ നീണ്ട് കിടക്കുന്നു! ഇപ്പോഴാണേങ്കില്‍ കോപ്പലും കോപ്പന്‍മാരും കോപ്പേലിലേ ബിഷപ്പിന്‍റെ പ്രസംഗവും നമ്മുടെ കാവാലത്തിനും ജീന്‍സ് ജോജിക്കും അതിബയങ്കര തലവേദനയായി മാറിയിരിക്കുന്നു! നമ്മുടെ ഗാര്‍ലാന്‍ഡിലെ ക്ലാവര്‍ രോഗികള്‍ കുത്തിയ കുഴിയില്‍ ക്ലാവര്‍ രോഗികള്‍ തന്നേ വീഴുന്നു! നമ്മുടെ ഗാര്‍ലാന്‍ഡ് പളളിയില്‍ കുര്‍ബ്ബാന ചെല്ലിയ ഫാ.സജിയേ ചവട്ടിപുറത്താക്കാന്‍ കൂട്ട്നിന്ന കാവാലത്തിനും സജിയച്ഛന്‍റെ ആരാച്ചാര് ആയി കളിച്ച നമ്മുടെ ജീന്‍സ് ജോജിക്കും ദൈവം കോപ്പേലില്‍ കൂടെ മറുപടി കൊടുക്കുന്നു!ഇപ്പോള്‍ ദൈവം നമ്മുടെ ഗാര്‍ലാന്‍ഡിലേകോടേം കൊടുക്കുവാന്‍ തൊടങ്ങിരിക്കുന്നു!

Anonymous said...

Dear brother & sister in christ
please accept Jesuschrist as your savior & Lord, If you die today, what is your destiny;;; please think before you post, Jesuschrist is coming as Judge soon to Judge every one, it is not cross which saved you but jesus christ, Son of God. Please believe in him today before he calls you tommorow.May Jesus christ blessyou & your dear ones;;; Read Bible get saved, help the poor. fill the world with good things, that is why God given you life''''amen

Anonymous said...

"അല്‍ഫോന്‍സമ്മയ്ക്ക്,ചെളിപറ്റിയോ"


അല്‍ഫോന്‍സമ്മയും,അല്‍ഫോന്‍സമ്മയുടെ ഹിന്തു കൂട്ടുകാരിയും, ശീല വാദിയുടെ വലിയപ്പനും പിന്നേ കണ്ഡവും തമ്മില്‍ വളരെ അടുപ്പമുണ്ട് എന്ന കാരൃം ഗാര്‍ലാന്‍ഡില്‍ നിന്ന് അറിവ് കിട്ടി!ഇത് ശരിയാണോ,ആവോ!

Anonymous said...

Very good posting. Finally I read something make me feel good, peace and love. Don't publish all these hatred postings!

Anonymous said...

ഗാര്‍ലാന്‍ഡ്‌ പള്ളി പത്ര ആസനം, ഫാ.ആരാച്ചാര് ജോജി, ടോമി നെല്ലുതോണ്ടി ആസനം നക്കി!
ഗര്‍ഭം നക്കി! ഇങ്ങനേ കുറേ നക്കികള്‍ ഗാര്‍ലാന്‍ഡ്‌!