By Dr . Kochappi .S .S .L .C ., Ph .D .
എന്നെ പറ്റിയുള്ള, nurse സഹോദരിമാരുടെ നല്ല വാക്കുകള്‍ക്ക് നന്ദി. നിങ്ങള്‍ nurse മാരെല്ലാം കൂടി എന്നെ ഇങ്ങിനെ പ്രോല്‍സാഹിപ്പിച്ചാല്‍ ഞാന്‍ പൊങ്ങിപ്പൊങ്ങി വല്ല അറ്റ കയ്യും ചെയ്യും!..... പ്രായമായപ്പോള്‍ ഇത്തിരി വാതത്തിന്റെ ശല്യം ഒക്കെ ഉണ്ട്. പിന്നെ എനിക്കു കമ്പ്യൂട്ടര്‍ വാങ്ങിത്തന്നത് കുഞ്ഞാപ്പി ഒന്നുമല്ല കേട്ടോ! .......അപ്പോള്‍ ഞാന്‍ എഴുതിയത് ശരിക്കും വായിച്ചില്ലെ? .....
അതോ എന്നോടുള്ള ആരാധന കാരണം പരിസരം മറന്ന് ഇരുന്നു പോയോ?... നിങ്ങളെപ്പോലെ തന്നെ ഉള്ള ഒരു ചെറുപ്പക്കാരി നേഴ്സ് പ്രാക്ടീഷണര്‍ ആണ് ആദ്യം ആപ്പിള്‍ തരാമെന്നു പറഞ്ഞിട്ട് . പിന്നെ PC തന്നത്.. നല്ല കൊച്ച് , പക്ഷേ പേര് ചോദിക്കാന്‍ വിട്ടുപോയി. ഞാന്‍ ഒരു അല്പ്പം nervous ആയിപ്പോയി. തളര്‍വാതം പിടിപെട്ടവന്റെയും ആശ...........ഓ ! അതൊക്കെ എന്തിന് വെറുതെ പറയുന്നു?.....ശരീരം ദുര്‍ബലമെങ്കിലും മനസ് ചെറുപ്പമല്ലേ? ഒരു സങ്കടമേ ഉള്ളൂ. laptop സമ്മാനിച്ചപ്പോള്‍ എന്റെ കൈ കൊണ്ട് ഒരു ഗ്ലാസ് ചായ ഉണ്ടാക്കി ആ കൊച്ചിന് കൊടുക്കാന്‍ പറ്റിയില്ല. അതെങ്ങിന , എന്റെ ഭാര്യ എരുമയെ പേടിച്ചിട്ടു , ആ കൊച്ചു കമ്പ്യൂട്ടറും ആയി എന്റെ ശിഷ്യന്‍ കുഞ്ഞാപ്പിയുടെ വീട്ടില്‍ അല്ലേ പോയത്. അവന്റെ ഒരു ഭാഗ്യം. ങാ ! പിന്നെയേ ,ഈ കുഞ്ഞാപ്പി ചേട്ടന്‍ എന്നു വിളിക്കുന്നതൊന്നും അവനിഷ്ടമല്ല കേട്ടോ . അവന്റെ പേര് ജോസഫ് മുരിക്കന് എന്നാ.കുഞ്ഞാപ്പി എന്നുള്ളത് അവന്റെ ഓമനപ്പേരാ. കൊച്ചന് പ്രായം കൂടിയാല്‍ ഒരു 30 . ഭാര്യ ഡോക്ടര്‍ അല്ലേ? കുര്യാക്കോ സാറിന്റെ മൂത്ത പുത്രി. കുഞ്ഞാപ്പി എന്നോടു പറഞ്ഞത് അവന്‍ 10 പഠിച്ചു എന്നാ . അത് കഴിഞ്ഞപ്പോള്‍ അമേരിക്കയില്‍ വന്നു എന്നും ഇനി വേണം കോളേജില്‍ പോകാന്‍ എന്നും ഒക്കെ. 10 പഠിച്ചത് എങ്ങിനാന്നോ? 7 ല്‍ മൂന്നു കൊല്ലം തോറ്റു അപ്പോള്‍ 7+3=10 കണക്ക് ശരിയല്ലേ? അതോടെ പഠിത്തവും നിര്‍ത്തി. പെങ്ങള്‍ ഫയല് ചെയ്തു അമേരിക്കയില്‍ കൊണ്ടുവന്നു. അപ്പന്‍ ചെറുപ്പത്തിലേ മരിച്ചു പോയതാ. അതാ എന്നോടിത്ര സ്നേഹം. കുട്ടനാട്ടിലെ കായല്‍ രാജാവു മുരിക്കന്‍റെ പറമ്പിലെ കുടികിടപ്പുകാരന്‍ കുഞ്ഞാഗസ്തിയുടെ കൊച്ചു മോനാ ഈ കുഞ്ഞാപ്പി!.......... അങ്ങിനെ മുരിക്കന്‍പറമ്പില്‍ കുഞ്ഞാഗസ്തിയുടെ കൊച്ചു മകന്‍ കൊച്ചൌസേപ്പ് അമേരിക്കയില്‍ വന്നപ്പോള്‍, ജോസഫ് മുരിക്കന്‍ പറമ്പില്‍ ലോപിച്ചു, ജോസഫ് മുരിക്കന്‍ ആയി. ഇന്ത്യന്‍ കടയില്‍ ഇറച്ചി വെട്ടാന്‍ നിന്നവന്‍ , cash counter നു മുന്പില്‍ നില്ക്കുന്ന ഫോട്ടോയുമായി നാട്ടില്‍ ചെന്നു കമ്പ്യൂട്ടര്‍ എഞ്ചിനീയറാ, IT field ആണ് എന്നൊക്കെ വീമ്പിളക്കിയാല്‍ അമേരിക്കയിലേക്ക് കുതിക്കാന്‍ നില്ക്കുന്ന ഏത് പെണ്ണും അവളുടെ തന്തയും കൂടോത്ര ചിഹ്നമായ ക്ലാവര്‍ കുരിശിന് മുന്‍പിലും കമിഴ്ന്നടിച്ചു വീഴും. അതൊരു നല്ല പെങ്കൊച്ചാ കേട്ടോ . ഈ കുര്യാക്കോ സാറിന്റെ മകളേ. ഇവിടെ വന്നു ആദ്യത്തെ കുത്തിനു തന്നെ പരീക്ഷ പാസ്സായി. ഇപ്പോള്‍ 2 കൊല്ലമായിട്ടു residency ചെയ്യുവാ. ഒരു ഡോക്ടര്‍ ആണെന്നുള്ള യാതൊരു അഹങ്കാരവും ഇല്ല. എന്നെ വലിയ കാര്യമാ. ക്ലാവര്‍ കുരിശിനെയും ശീലയെയും നഖശിഖാന്തം എതിര്‍ക്കുന്ന വിദ്യാ സമ്പന്നയായ ഒരു ചെറുപ്പക്കാരി. ഇവിടത്തെ ഭാഷയില്‍ പറഞ്ഞാല്‍ youth . 27 വയസ്സേ ഉള്ളൂ. പക്ഷേ ഇവിടത്തെ youth നേ പോലെ വെളിവില്ലാത്ത വൃത്തികേടുകള്‍ ഒന്നും ഈ കൊച്ചിന് ഇല്ലാ കേട്ടോ. ജീസസ് യൂത്ത് എന്ന ആഗോള ക്രിസ്ത്യന്‍ സമൂഹത്തിന്റെ ബാനറില്‍ തഴച്ചു വളര്‍ന്ന, കത്തോലിക്കനെ മുതലാക്കി , കത്തോലിക്കരുടെതെന്നു വ്യാജ പ്രചാരണം നടത്തി , കത്തോലിക്കാ പള്ളികളില്‍ തഴച്ചു വളര്‍ന്ന , കത്തോലിക്കരുടെതല്ലാത്ത ഈ cult ല്‍ ഒന്നും ഈ കൊച്ച് അംഗമെ അല്ല. ഇവിടത്തെ youth , പല youth പ്രസ്ഥാനങ്ങളുടെ പേരില്‍ പള്ളിയില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കണ്ടാല്‍ , നല്ല പച്ച ചൂരലിന് ചന്തിക്കിട്ട് നാലു പൊട്ടീരു കൊടുക്കാന്‍ തോന്നും. അതിനു തഞ്ചത്തില്‍ അഴിഞ്ഞാടാന്‍ അനുവാദം കൊടുക്കുന്ന ഒരു അച്ചനെ youth director എന്ന പേരില്‍ ചിക്കാഗോയില്‍ നിന്നും അയയ്ക്കും . ധ്യാനം , പ്രാര്‍ത്ഥന ,vigil എന്നൊക്കെ പറഞ്ഞു രാപകല്‍ പരിപാടിയാ. നല്ല കാര്യം തന്നെ. നമ്മുടെ കമ്മ്യൂണിറ്റിയിലെ കുട്ടികള്‍ പരസ്പരം പരിചയപ്പെട്ടു സ്വജാതിയില്‍ നിന്നു തന്നെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കണം. പണ്ട് നടന്നിരുന്നതുപോലെ ഇനി നാട്ടില്‍ കൊണ്ടുപോയി കെട്ടീരോന്നും നടക്കുകില്ല. ഈ പള്ളിയും , മലയാളി സമൂഹവും ഒന്നും വേണ്ടാ എന്നു വച്ചാല്‍ എന്റെ മൂത്ത മകള്‍ പൊന്നു , കെട്ടിക്കാതെ മൂത്ത് നരച്ചു നിന്നു പോയത് പോലെ നിന്നു പോകും. അവള്‍ high school ല്‍ ആയപ്പോള്‍ തൊട്ടുള്ള തള്ളയുടെ കര്‍ക്കശ നിയന്ത്രണം കാരണം അവള്‍ ആരെയും പ്രേമിച്ചില്ല. കോളേജില്‍ ബിസിനസ് ആണ് പഠിച്ചത്. ഇപ്പോള്‍ സാമ്പത്തിക മാന്ദ്യം കാരണം ജോലിയും ഇല്ല. വയസ് 32 ആയി. ആകപ്പാടെ ഒരു depressed മൂഡിലാണ് അവള്‍ എപ്പോഴും. കല്യാണം കഴിക്കാന്‍ ഒരു താല്‍പര്യവും തോന്നുന്നില്ലത്രേ!...പുരുഷ ജാതിയില്‍പെട്ട ആരോടും ഒരു ആകര്‍ഷണവും ഇല്ല. എങ്കില്‍ സ്ത്രീ ജാതിയോടു സ്വ വര്‍ഗ്ഗ പ്രേമം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ , അത് ഒട്ടും ഇല്ലത്രെ!.. അത്രയും സമാധാനം! പെണ്‍ കൊച്ചുങ്ങളെ ഒരു 25 വയസിനു മുന്‍പ് പറഞ്ഞു വിട്ടാല്‍ അത്രയും ഉത്തമം.....അല്ലെങ്കില്‍ പിന്നെയുള്ള കാര്യമൊക്കെ ഗോവിന്ദ!.....തള്ളക്ക് അവളെ പെന്തിക്കൊസില്‍ കെട്ടിക്കണം എന്നാ ......എനിക്കാണെങ്കില്‍ സീറോ മലബാര്‍ ഒഴിച്ചു ഒന്നും ചിന്തിക്കാനേ വയ്യ.... അവസാനം ഞാനും ഭാര്യ എരുമയും കൂടി compromise ല്‍ എത്തി , പുരുഷ ജാതിയില്‍ പെട്ട ഏതെങ്കിലും ഒരു എമ്പോക്കിയെ കണ്ടു പിടിക്കാന്‍ പറഞ്ഞപ്പോഴേക്കും , അവള്‍ക്കു കല്യാണം വേണ്ട!...നമ്മള്‍ മലയാളി parents ഒക്കെ ചിന്തിക്കേണ്ട ഒരു വിഷയമാണ് കേട്ടോ... കേള്‍ക്കുമ്പോള്‍ തമാശ ആയി തോന്നാം! സ്വന്തം അനുഭവത്തില്‍ വരുമ്പോഴേ വിഷമം മനസ്സിലാവൂ!..Atleast ഒരു കറമ്പന്‍ എങ്കിലും എന്ന് പോലും ഞാന്‍ മോഹിച്ചു പോയി!..... ആ അബദ്ധം എന്റെ ഇളയ മകള്‍ ചിന്നുവിന് സംഭവിക്കരുതെന്നു കരുതി പള്ളിയില്‍ youth ന്റെ ധ്യാനത്തിന് വിട്ടു. ധ്യാനിപ്പിക്കാന്‍ വന്നത് എനിക്കിപ്പോഴും പഴയ 5 പൈസ കടക്കാരനായ , ഈ മാസം അവസാനം നാടുനീങ്ങും എന്ന് ആസ്തപ്പാട് കൂട്ടി, ഈശോ മറിയം ചൊല്ലാന്‍ തുടങ്ങിയ , സാമ്പത്തിക തിരുമറി ആരോപിക്കപ്പെട്ട , എന്റെ പഴയ സ്നേഹിതന്‍ ഭണ്ഡാരപ്പെട്ടി അച്ചന്‍. ഈ നാട് നീങ്ങും എന്ന് പറഞ്ഞു ഈശോ മറിയം ചൊല്ലാന്‍ തുടങ്ങിയിരിക്കുന്നത് ഒരു നമ്പര്‍ അല്ലെ? കൂടുതല്‍ പണം അടിച്ചു മാറ്റാനും, പിരിവെടുക്കാനും , അടിച്ചു മാറ്റിയ പണത്തില്‍ നിന്നും ജന ശ്രദ്ധ തിരിച്ചു വിടാനും ഒക്കെ ഉള്ള ഒരു നമ്പര്‍. കട്ട പണം എവിടെയൊക്കെ ആണോ മുക്കിയിരിക്കുന്നതെന്ന് ദൈവത്തിനും അങ്ങേര്‍ക്കും അറിയാം! സത്യം പറഞ്ഞാല്‍ ഞാന്‍ കഴിഞ്ഞ എന്റെ അഭ്യര്‍ത്ഥനയില്‍ അങ്ങേരെ ഇനി വെറുതെ വിടാന്‍ എഴുതിയെങ്കിലും , ആരും അത് ചെവിക്കൊള്ളാത്ത സ്ഥിതിയ്ക്ക് , ജനവികാരം എവിടെ നില്‍ക്കുന്നു എന്നും ജനങ്ങളുടെ ആജന്മ ശത്രുവായ അദ്ദേഹത്തിന് വേണ്ടി വക്കാലത്ത് പിടിച്ചാല്‍ , ജനം എന്നെ കൈകാര്യം ചെയ്യുമെന്നും ഈ കൊച്ചാപ്പിയുടെ എളിയ മനസ്സില്‍ തോന്നുന്നു. അങ്ങിനെ ഇരിക്കുന്ന സ്ഥിതിക്ക് , അദ്ദേഹം അമേരിക്ക വിട്ടു പോയാല്‍, പോകുമ്പോള്‍ അരമനവാസികള്‍ ഒക്കെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ നിങ്ങളുടെ അടി വസ്ത്രം വരെ അടിച്ചു മാറ്റിയെന്നു വരും. അപ്പോള്‍ പറഞ്ഞു വന്നത് ധ്യാനത്തിന്റെ കാര്യം. രാത്രി 8 മണി ആയപ്പോള്‍ എരുമ അമറാന്‍ തുടങ്ങി. " രാത്രി ആയി മനുഷ്യാ , നിങ്ങള്‍ ഇങ്ങിനെ കള്ളും കുടിച്ചു മക്കളെ പറ്റി ഒരു ചിന്തയും ഇല്ലാതെ ഇരുന്നോ, പാമ്പ് ഏതാ പറി ഏതാ എന്നൊന്നും തിരിച്ചറിയാന്‍ പ്രായമാകാത്ത പെങ്കൊച്ച് അല്ലെ , കാട്ടാളന്മാര്‍ ആണ്‍ പിള്ളേര്‍ അഴിഞ്ഞാടുന്ന പള്ളിയാ , നിങ്ങള് പോയി pick ചെയ്തു വാ" എന്നൊക്കെ........ പ്രായ പൂര്‍ത്തിയായ രണ്ടു പെണ്‍ പിള്ളേരുടെ തള്ളക്കു സ്വാഭാവികം ആയും ഉണ്ടായേക്കാവുന്ന worries . ഞാന്‍ പള്ളിയില്‍ ചെന്നപ്പോഴുണ്ടേ വികാരിയച്ചന്‍ വാതില്‍ക്കല്‍ കയ്യും വിരിച്ചു വഴി തടഞ്ഞു നില്‍ക്കുന്നു. എന്നോടായി ഉത്തരവ് അരുളി. " കൊച്ചാപ്പി എങ്ങോട്ടാ? മുതിര്‍ന്നവര്‍ക്ക് പ്രവേശനം ഇല്ല എന്നറിയില്ലേ?" . ഞാന്‍ വളരെ വിനീത വിധേയനായി ബോധിപ്പിച്ചു. "അറിയാം അച്ചോ, ഞാന്‍ ധ്യാനിക്കാന്‍ വന്നതല്ല , കൊച്ചിനെ വിളിക്കാന്‍ വന്നതാ ". ഉടന്‍ കര്‍ക്കശ സ്വരത്തില്‍ മറുപടി. " കൊച്ചിനെ ഇപ്പോള്‍ വിടാന്‍ പറ്റില്ല , ധ്യാനം കഴിയുമ്പോള്‍ വിടും". ഏത്!... കൊച്ചിന്റെ നിയമാനുസൃത തന്ത എന്ന് സര്‍വ record ലും പേരുള്ള എന്നോടാണ് വെറും minor ആയ എന്റെ മകളെ വിടാന്‍ പറ്റില്ലെന്ന് വികാരി അച്ചന്‍ കയര്‍ത്തു പറഞ്ഞത്. എന്റെ ID യും, തന്ത എന്നുള്ളതിന്റെ പ്രൂഫും ചോദിക്കാതിരുന്നത് ഭാഗ്യം. ID ഉണ്ട്, പ്രൂഫിനു birth certificate ഉം കാണിക്കാം, പക്ഷെ തന്ത ആണെന്നതിനു എന്താ തെളിവ് എന്ന് ചോദിച്ചാല്‍ കുഴങ്ങിയില്ലേ? പിന്നെ DNA test നു പോകണം. പോയാല്‍ മറിച്ച് എങ്ങാനും തെളിഞ്ഞാലോ ?.......... ആകെ കുഴങ്ങിയില്ലേ? ഈ വക ചിന്തകള്‍ ഒക്കെ മനസിലൂടെ കടന്നു പോയത് കൊണ്ട് ഞാന്‍ മിണ്ടാതെ പിന്‍ വാങ്ങി കാറില്‍ പോയിരുന്നു . വീട്ടിലേക്കു ചെന്നാല്‍ ബാക്കി വീട്ടില്‍ നിന്നും കൂടി കിട്ടുമല്ലോ എന്നോര്‍ത്ത് അവിടെ തന്നെ കൂടി . ഭാഗ്യത്തിന് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ധ്യാനം ഒക്കെ അവസാനിപ്പിച്ച് കൊച്ചു പുറത്തു വന്നു. വീട്ടിലേക്കു പോകും വഴി ഞാന്‍ ധ്യാനത്തെ പറ്റി ഒക്കെ ഒന്ന് തിരക്കി. ധ്യാനത്തില്‍ dating നെ പറ്റിയും ക്ലാവറിനെ പറ്റിയും ഒക്കെ പറഞ്ഞെന്നു മകളുടെ മറുപടി!..... എന്തെങ്കിലുമാകട്ടെ അത്രയുമേ സംഭവിച്ചുള്ളല്ലോ എന്ന് സമാധാനിച്ചു.....
വീട്ടില്‍ വന്നു കയറി 5 മിനിട്ട് കഴിഞ്ഞപ്പോള്‍ കുര്യാക്കോ സാറിന്റെ ഫോണ്‍! .... കുര്യാക്കോ സാര്‍ നല്ല ആഭിജാത്യമുള്ള പുരാതന സീറോ മലബാര്‍ തറവാടിയാണ്. ക്ലാവര്‍ വാദികളായ മറ്റ് പാലാക്കാര്‍ ദരിദ്ര വാസികളെപ്പോലെ ഒന്നുമല്ല. അതല്ലേ സത്യം മനസിലായപ്പോള്‍ , ഒരു തികഞ്ഞ ക്ലാവര്‍ വാദി ആയിരുന്ന അദ്ദേഹം , ഒരു ക്ലാവര്‍ വിരോധി ആയി മാറിയത്. അതിന് ഈ ക്ലാവര്‍ വാദികള്‍ ഒക്കെ മാര്‍ഗ വാസികള്‍ അല്ലേ? .... ഉദാഹരണത്തിന് ഞങ്ങളുടെ പഴയ റബ്ബറ് വെട്ടുകാരന്‍ , എന്റെ വ്യാജ തന്ത ആയിട്ട് ഷൌണ്ടില്‍ അവതരിച്ച പുറമ്പോക്കില്‍ അവറാന്‍ എന്ന മാര്‍ഗ്ഗ വാസി. അയാളുടെ മകനും, എന്റെ സഹ പാഠിയും ആയിരുന്ന കുഞ്ഞിത്തായി കൊപ്പെലില്‍ ഉണ്ട്. അയാളുടെ മകന്‍ ജോണിമോനെ മറന്നോ?... ഞാനല്ലേ അവനു സെമിനാരിയില്‍ അഡ്മിഷന്‍ വാങ്ങി കൊടുത്തത്... ക്ലാവറിനെ ചൊല്ലി ഞാനും കുഞ്ഞിത്തായിയും തമ്മില്‍ പിണങ്ങി... അവന്‍ പറയുന്നു , ക്ലാവര്‍ ആണ് സത്യ കുരിശെന്ന്........മാര്‍ഗ്ഗ വാസിയല്ലേ, ബോധമില്ലല്ലോ എന്നോര്‍ത്തു ഞാന്‍ ക്ഷമിച്ചു....അവന്‍ പറയുന്നു, ഞാന്‍ സാത്താന്റെ സന്തതി ആണെന്ന്!...അത് കൊണ്ടാണ് ക്രൂശിത രൂപത്തിന് വേണ്ടി വാദിക്കുന്നതെന്ന്!...എന്ത് പറയാന്‍!... പണ്ട് പെലയന്‍ പോലീസായ ഒരു കഥ കേട്ടിട്ടൊണ്ട്.... എന്ന് പറഞ്ഞത് പോലെ മാര്‍ഗ്ഗവാസികള്‍ ഒക്കെ അമേരിക്കയില്‍ വന്നു നാല് പുത്തന്‍ കണ്ടപ്പോള്‍ ക്ലാവറിനു പിന്നാലെ!..... പണ്ട് ഞാന്‍ സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ അവനും ആപ്ലിക്കേഷന്‍ കൊടുത്തതാ. മാര്‍ഗ്ഗ വാസി ആയതു കാരണം എടുത്തില്ല...പണ്ട് മാര്‍ഗ്ഗ വാസികളെ സെമിനാരിയില്‍ എടുക്കില്ലായിരുന്നു. കുടുംബ പാരമ്പര്യം ഉള്ളവരെ മാത്രമേ സെമിനാരിയില്‍ എടുക്കുമായിരുന്നുള്ള്. ഇപ്പോള്‍ കുടുംബത്തില്‍ പിറന്നവര്‍ സെമിനാരിയില്‍ പോകാതെ ആയപ്പോള്‍ മാര്‍ഗ്ഗ വാസികള്‍ അവിടെയും ചേക്കേറി. ഈ മാര്‍ഗ്ഗ വാസികള്‍ ആണ് ക്ലാവര്‍ എന്നും ശീല എന്നും ഒക്കെ പൊക്കി പിടിച്ചോണ്ട് നടക്കണത്. നമ്മുടെ മെത്രാന്‍ മാര്‍ഗ്ഗ വാസി ആണോ?....വീട്ടുകാരെ ഞാന്‍ അറിയുന്നതാ...നല്ല കുടുംബക്കാര്‍ തന്നെ!...പക്ഷെ!...എവിടെയോ ഒരു spelling mistake !...അങ്ങേരുടെ സ്വഭാവം കൊണ്ടും appearance കൊണ്ടും സംശയിച്ചതാ...ക്ലാവര്‍നോടുള്ള അഗാധ പ്രേമം കണ്ടപ്പോള്‍ എങ്ങിനെ സംശയിക്കാതിരിക്കും?...വല്ലവന്റെയും അടിമത്തത്തില്‍ കിടക്കാതെ സ്വന്തമായി ഒരു അഭിപ്രായവും അതിനു ചേര്‍ന്ന വ്യക്തിത്വവും വികസിപ്പിച്ചു കൂടെ?...മെത്രാന്‍ പട്ടം കിട്ടാന്‍ വേണ്ടി സഹായിച്ചു എന്ന് കരുതി , ആ ക്ലാവര്‍ കല്‍ദായ കാട്ടു ജാതി മാര്‍ഗ വാസികളുടെ ആസനം എന്നും താങ്ങണമെന്നു വല്ല നേര്‍ച്ചയും ഉണ്ടോ?.... കാര്യം കണ്ടു കഴിഞ്ഞാല്‍ പിന്നെ അവനോന്റെ കാര്യം..... അതല്ലേ അമേരിക്കന്‍ മലയാളികളുടെ പാരമ്പര്യം?...പിന്നെ അതില്‍ നിന്നും എന്തിനു വ്യതി ചലിക്കുന്നു?...ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി , തുടങ്ങിയ കല്‍ദായ കാട്ടു ജാതി മാര്‍ഗ്ഗ വാസികളുടെ അടിമയായി കഴിയാന്‍ ആണോ ചിക്കാഗോയുടെ വിധി? ചിക്കാഗോയ്ക്ക് സ്വന്തമായി ഒരു വ്യക്തിത്തം ഇല്ലേ?..........പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പളി എന്നിവിടങ്ങളില്‍ നിന്നും റബ്ബര്‍ ഷീറ്റ് വിട്ടു കിട്ടിയ പണമോ, റബ്ബര്‍ പാല്‍ സൊസൈറ്റിയില്‍ കൊടുത്തതിന്റെ വിലയോ ഒന്നും അമേരിക്കയില്‍ ചിക്കാഗോ രൂപതയില്‍ ഇറക്കിയിട്ടില്ലല്ലോ!...ഇവിടെ കിടന്നു കളിക്കുന്നത്, ഇവിടത്തെ സീറോ മലബാര്‍ മലയാളികളുടെ മൂക്കില്‍ പീള പിഴിഞ്ഞ് ഉണ്ടാക്കിയ നാണം കെട്ട ഒറ്റ ഡോളര്‍ ബില്‍ അല്ലെ?...പിന്നെ എന്തിന് ഞങ്ങള്‍ക്ക് ആര്‍ക്കും വേണ്ടാത്ത ഈ ക്ലാവറിനും ശീലക്കും പിറകെ , കണ്ട മാര്‍ഗ്ഗ വാസികളുടെ ഓത്തും കേട്ട്, വെളിവില്ലാതെ കുതിച്ചു പായുന്നു? ...... ഏറ്റവും പുതിയ report അനുസരിച്ചു അരമന വാസികളെല്ലാം വൈകുന്നേരം ആകുമ്പോള്‍ നീല യോഹന്നാന്‍ അടിച്ചു വെളിവ് കെടുന്ന സമയത്ത് ആണ് ഈ ക്ലാവറും ശീലയും പൊങ്ങി വരുന്നതെന്ന് കേട്ടു. ശരിയാണോ?........................

8 comments:
Great job Kochappi sir.I love ur writting.The language & the content are both wonderful.Keep up the good work.Iam also an RN,now at work reading the blog.
കോപ്പെളില്‍ ഇന്ന് 8 . 30 ന്റെ കുര്‍ബാനയില്‍ Fr . വര്‍ഗീസ് ബ്ലാ - യുടെ സന്ദേശം സ്രെധേയമായിരുന്നു . ക്രിസ്ത്യന്‍ സ്പ്രിച്ചുവാലിട്ടി [christian sprituality ] യെ പറ്റിയായിരുന്നു പറഞ്ഞത് . ഏതാണ്ട് 1985 - വരെ അത് ഏറെ കുറെ സത്യവും ആയിരുന്നു . 1985 നു ശേഷം ഈ പറയുന്ന sprituality ചില വൈദികരിലും കുറെ ആട്തോമാമാരിലും കൂടുതലായി കണ്ടുതൊടങ്ങി . പഴയ കാര്‍ന്നവന്മാര് പറയുമ്പോലെ വട്ടു മൂത്ത് പ്രാന്ത് ആയി . അല്ത്താരയില്‍ കയറിനിന്നു നുണപറയുന്ന വര്‍ഗീസ് ബ്ലാ - ക്ക് ആല്‍മീയകാര്യങ്ങളിലും എന്തോക്കൊയോ അറിയാമെന്നു ഉറപ്പായി . അട്ടയെ പിടിച്ചു മെത്തയില്‍കിടത്തിയാല്‍ കിടക്കുമോ . കക്ഷത്തിലിരിക്കുന്നത് കളയാനും കഴിയില്ല ഉത്തരത്തിലിരിക്കുന്നത് എടുക്കുകയുംവേണം , പിന്നെ എന്ത് ചെയ്യും . കൂടുതല്‍ പ്രാദാന്യം ഉത്തരത്തേല്‍ലിരിക്കുന്നതിനു കൊടുത്തു . കാരണം അത് അമേരിക്കന്‍ പച്ചയാണ് , ആരെങ്കിലും വേണ്ടാന്ന് വക്കുമോ , ചാടിയെടുത്തു ഉത്തരത്തിലിരുന്നത് . അങ്ങനെ കക്ഷത്തിലിരുന്ന ആല്മീകതയും spritualitiyum പളുങ്ക് പാത്രംപോലെ താഴെവീണ് ഉടഞ്ഞുപോയി . അങ്ങനെ സഭയെ മുടിച്ചു കുളംത്തോണ്ടികൊണ്ടിരിക്കുന്ന ഈ കള്ളപാതിരിമാര്‍ക്ക് എവിടെ ആല്‍മീയം , sprituality , പണം മാത്രംമതി . ക്ലാവരും , താമരയും , ശീലയും ഒണ്ടെങ്കില്‍ എല്ലാം ഓക്കെ .
SMC സഭയെ മുടിച്ചു കുളംത്തോണ്ടികൊണ്ടിരിക്കുന്ന കള്ളപാതിരിമാര്‍ക്ക് എവിടെ ആല്‍മീയം
പണ്ട് പെലയന്‍ പോലീസായ ഒരു കഥ കേട്ടിട്ടൊണ്ട്.... എന്ന് പറഞ്ഞത് പോലെ മാര്‍ഗ്ഗവാസികള്‍ ഒക്കെ അമേരിക്കയില്‍ വന്നു നാല് പുത്തന്‍ കണ്ടപ്പോള്‍ ക്ലാവറിനു പിന്നാലെ!...
പണ്ട് മാര്‍ഗ്ഗ വാസികളെ സെമിനാരിയില്‍ എടുക്കില്ലായിരുന്നു.
കുടുംബ പാരമ്പര്യം ഉള്ളവരെ മാത്രമേ സെമിനാരിയില്‍ എടുക്കുമായിരുന്നുള്ള്.
ഇപ്പോള്‍ കുടുംബത്തില്‍ പിറന്നവര്‍ സെമിനാരിയില്‍ പോകാതെ ആയപ്പോള്‍ മാര്‍ഗ്ഗ വാസികള്‍ അവിടെയും ചേക്കേറി.
ഈ മാര്‍ഗ്ഗ വാസികള്‍ ആണ് ക്ലാവര്‍ എന്നും ശീല എന്നും ഒക്കെ പൊക്കി പിടിച്ചോണ്ട് നടക്കണത്.
നമ്മുടെ മെത്രാന്‍ മാര്‍ഗ്ഗ വാസി ആണോ?
....വീട്ടുകാരെ ഞാന്‍ അറിയുന്നതാ.
..നല്ല കുടുംബക്കാര്‍ തന്നെ!...
പക്ഷെ!.എവിടെയോ ഒരു spelling mistake !
പിഴച്ചവീട്ടില്‍ തോമാ കള്ള നാറി
ജെന്മംനല്‍കിയ സ്വന്തം തന്തയെ പരസ്യമായി തെറിവിളിക്കുകയും സീറോ മലബാര്‍ സഭയേയും സഭാമെത്രാന്മാരെയും, വൈദികരെയും പരസ്യമായി തെറിവിളിച്ചുനടന്ന ഈ കള്ള തോമ ചുരിങ്ങിയ കാലത്തിനുള്ളില്‍ ഈ സഭയില്‍ത്തന്നെ കയറി കൂടി ക്ലാവര്‍ ശീല വാദികളുമായി ഒത്തുചേര്‍ന്നു സഭയെ നശിപ്പിക്കാന്‍ പാടുപെടുന്നു .
അവനു കൂട്ടായി ആസനം നക്കികളായ കുറെ കള്ളന്മാരും നുണയന്മാരുമായ വൈദികരും , ആണും പെണ്ണും കെട്ട കുറച്ചു തന്തയില്ലാത്തവന്മാരും കൂട്ടിനുണ്ട്.
ഈ " പിഴച്ചവീട്ടില്‍ " vattan തോമയെ ഒരുകാരണവശാലും വിശ്വസിക്കരുത്.
അവനു നാണവും മാനവും ഇല്ലാ ഈ എമ്പോക്കി പിഴച്ചവീട്ടില്‍ തോമയെ പള്ളിസബന്തമായ എല്ലാ ഉത്തരവാദിത്തങ്ങളില്‍നിന്നും മാറ്റി നിര്‍ത്തണം.
ഇവനെപോലുള്ള നാറികള്‍ക്ക് പള്ളിഭരണത്തിലല്ല സ്ഥാനം വേണ്ടത്, കൂട്ടികൊടുപ്പിലും, ക്ലാവര്‍ ക്രെഷിയിലും പോയി ആളാകട്ടെ.
ഇനിമുതല്‍ പിഴച്ചവീട്ടില്‍ തോമായുടെ സേവനം കോപ്പേല്‍ പള്ളിക്ക് വേണ്ടേ വേണ്ടാ.
അവന്‍റെ ഒരു മറ്റൊടെത്തെ അമ്മേടെ സേവനം, കള്ള നാറി .
ആട്തോമാ വട്ടു മൂത്ത് പ്രാന്ത് ആയി
അക്കരെ നിന്നൊരു ചാരന്‍
====___=====+++---+++
ഏഴു കടലും കടന്നു വരുന്നൊരു കടുപ്പന്‍ ! ഈ കടുപ്പന്‍ ഒരു വലിയൊരു സീറോ കുറുക്കന്‍ !
ഏഴു വര്ഷം കൊണ്ട് സഭയെയും ജനത്തെയും സീറോ ആക്കിയൊരു കടുപ്പന്‍ !
അറി യാതെ ആരും അറി യാതെ
രാത്രിയുടെ യാമങ്ങളില്‍ തൂക്കും
ഞാന്‍ ശീ ലകള്‍ പള്ളിക്കുള്ളില്‍
ഏഴു സംവല്‍ സരങ്ങളും ശരിക്കും
തൂക്കി ഞാന്‍ മാനിയും ശീലയും
കാനോന്‍ നിയമങ്ങള്‍
ഒടിക്കും ഞാന്‍
വളക്കും ഞാന്‍
തൂക്കും ഞാന്‍ ശീലകള്‍
എന്‍ മാനിക്കായി !
മാനിയേ യ് ശരണം , ശീലയേ യ് ശരണം !
മലയാളി തരുണീ മണികള്‍ക്ക് കൊടുക്കും ഞാന്‍ ചെപ്പടി വിദ്യകള്‍ മാരിയെജു ക്ലാസ്സ് വഴി !
അറി യാതെ ആരും അറി യാതെ
അറി യാതെ അച്ഛന്‍ അറി യാതെ
ചെയ്തു ഞാന്‍ ഫോണ് ട്രാപ്
കുരുക്കി ഞാന്‍ കൊപ്പേല്‍ അച്ഛനെ
കടത്തി ഞാന്‍ നാട്ടിലേക്ക്
തുരത്തി ഞാന്‍ അച്ഛനെ
ഓണം കേറ മൂലെയില്‍
അങ്ങനെ കലക്കി ഞാന്‍
കൊപ്പെലും അച്ഛനും
അങ്ങനെ കൊപ്പേല്‍ എന്ന കപ്പല്‍
ഞാനും കൂട്ടുകാരും മുക്കി
കപ്പലിലെ കപ്പിത്താ നെയും മുക്കി !
ഞാന്‍ ആരാ മോന്!
DR.കടുപ്പന്റെ
അടുത്താ കളി
ഒന്ന് പോ മക്കളെ !
എന്റെ കുറിയ കൂട്ടുകാര്‍ വാകി സാക്കി ഗോലി വിനോദിനി പിന്നെ എല്ലാ കൊപ്പേല്‍ തോമാ മാരും ഓ വാകികി വാക്കി സാക്കി ഓ വാക്ക വാക്കാ
IT IS TIME FOR PAAALAAAAA PAALAA!
BY THE BY I AM LEAVING TOO !
Mr. Joshy Vallikkalam sent an e-mail to Chicago Syro Malabar members on behalf of SMCC to hold a meeting at 9:30 am on Sunday, Jan. 23 to talk about Fr. Kaduppan's send off. Apparantly that meeting never took place. I would like to know why? There were some rumors that Fr. Antony opposed this. Is this true? Can Joshy confirm this through this blog. Also, Joshi, are you taking initiative to replace Fr. Antony, because he has been in Chicago for more than ten years?
I am settled in Kerala but regularly read syromalabarvoice. Happy to get the 'real news' and thaniniram of the kalla pathiris. I am very much thankful to the blog owner because many of the priests as well as the 'chamachas' mentioned here are personally known to me. Also the mentioning of the real work of Kerala nurses' husbands is very commendable. While reading these blogs I remember Zachariya's short story 'Salaam America' and movies like 'Dollar', 'American Ammayi'etc. and serials like 'Akkarakazhchakal'. Thanx a lot dudes. I heard about six months ago six more priests from Palai diocese were exported to USA for the sole purpose of getting dollars for Palai bishop for completing the Medical College in Cherpunkal and elsewhere. It was done because the launching of Joji Achan was a success. So please donate generously and expect some more priests from Kerala for your spiritual growth. Hmm..We are going to live in Kerala without priests for our children's marriages and other religious functions, if all Kerala priests are sent after dollars.
Post a Comment