Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, January 16, 2011

കോപ്പേല്‍ പള്ളിയില്‍ ഇന്ന് റെക്കോര്‍ഡ്‌ കളക്ഷന്‍

ഇന്ന് കോപ്പേല്‍ പള്ളയില്‍ റെക്കോര്‍ഡ്‌ കളക്ഷന്‍ !


കുര്‍ബാന ചൊല്ലിക്കൊണ്ടിരുന്ന ഫാ വര്‍ഗീസിന്‍റെ കണ്ണ് തള്ളിക്കുന്ന തരത്തിലായിരുന്നു തൊട്ടിയില്‍ envelop കള്‍ ചാടാപടാ വീണു കൊണ്ടിരുന്നത്. പാരിഷ് കൌണ്‍സിലില്‍ അദ്ദേഹം സ്ത്രീ സംവരണം ഏര്‍പ്പെടുത്തിയതിന്റെ പ്രതിഫലം ഇത്ര ക്ഷിപ്രമായി envelop രൂപത്തില്‍ തൊട്ടിയില്‍ വീഴുമെന്നു ആരും വിചാരിച്ചില്ല.

കവറ് പൊട്ടിക്കാനും കാശ്  എണ്ണാനും volunteers ന്‍റെ തിക്കും തിരക്കുമായിരുന്നു. ജോണ്‍ ജോയ് തുടങ്ങിയ പ്രമുഖര്‍ ഏറ്റവും മുമ്പില്‍ തന്നെ ചാടിക്കയറി.

കവറുകള്‍ ഓരോന്നായി പൊട്ടിച്ചു.

ഡോളര്‍ നോട്ടിനു പകരം വെറും ഒരു നോട്ട്.

No Trusty!
No Parish Council!
No Money!

10 comments:

Anonymous said...

Just use the opportunity for cheap social gathereing when you have nothing better to do. This is not going to get any better friends.

Anonymous said...

"No Trusty!
No Parish Council!
No Money! "......\

നോ ട്രസ്റ്റി!
നോ പാരീഷ് കൌൺസലിങ്ങ്!
നോ മണി!
കൂട്ടത്തില്‍
നോ ഹണി!

നോ മണി!നോ ഹണി!

പണമില്ലങ്കില്‍ തേനും ഇല്ല!

തേനുണ്ടാവണമെങ്കില്‍ പണം വേണം!
ബ്ലാ ബ്ലാ കോപ്പച്ഛോ, പഠിച്ചില്ലേ ഇപ്പോഴും!കടുപ്പന്‍ എന്ന ചിക്കാഗോ സീറോമലബാറായ നടും തൂണ് ഒടിഞ്ഞ് വീഴുന്നതും കണ്ടിട്ട് ബ്ലാ ബ്ലാ കോപ്പച്ഛന് കണ്ടില്ല എന്ന് നടിക്കുകയാണോ!കിട്ടുണ്ടവര്ക്ക് അപ്പാപ്പേ കിട്ടിയാലേ മനസ്സിലാവൂ, അല്ലയോ ബ്ലാ ബ്ലാ കോപ്പച്ഛോ!

Anonymous said...

ഇക്കരക്ക് യാത്ര ചെയ്യുന്ന കടുപ്പന്‍ പാതിരിക്കു
>>...>>>>.....>>>>....>>>>>>>.

ഇക്കരക്ക് യാത്ര ചെയ്യും കടുപ്പന്‍ സഞ്ചാരി

കാര്‍ മേഘങ്ങള്‍ കണ്ടു നീ ഭയപെടെണ്ടാ

കാറ്റിനെയും കോപ്പെലിനെയും നിയന്ത്രി പ്പാന്‍
കഴിവുള്ളോന്‍ മുകളിലുണ്ട്


ഇക്കരക്ക് യാത്ര ചെയ്യും കടുപ്പന്‍ പാതിരി ചിക്കാഗോ & കോപ്പെലിനെയും ഓര്‍ത്തു നീ വിഷമിക്കേണ്ടാ
ഈ രണ്ടു സ്ഥലങ്ങളും ലോകം മഴുവന്‍ നിയന്ത്രി പ്പാന്‍ കഴിവുള്ളോന്‍ മുകളിലുണ്ട്

ആശ്വാ സമായി പ്ലയിനില്‍ ഞാന്‍ യാത്ര ചെയ്യുമ്പോള്‍

ഫണ്ട് വലിച്ചത് ഓര്‍ത്തു ഞാന്‍ വിഷമിചിടുമ്പോള്‍

ജംഗ മ വസ്തുക്കള്‍ അടുപ്പിക്കും കപ്പല് കൊച്ചി തുറമുഖത്ത്

ഇക്കരക്ക് യാത്ര ചെയ്യും കടുപ്പന്‍ പാതിരി

ഭയപെടെണ്ടാ ഞങ്ങളും പിറകെ വരുന്നുണ്ട്

വിനോദിനിയും സാക്കും പിന്നെ ജോജിയും വര്ഘീ സ
പാതിരിമാരും

എന്റെ ദേശം പാലയല്ലേ

ഇവിടെ ഞാന്‍ പരദേശ വാസി ആണല്ലോ

അക്കരെ യാണ് എന്റെ രാജ കൊട്ടാരം


അവിടെനിക്കൊരു റബര്‍ എസ്റ്റേറ്റ്‌ ഉണ്ടല്ലോ
ഇക്കരക്ക് യാത്ര ചെയ്യും കടുപ്പന്‍ സഞ്ചാരി

കാര്‍ മേഘങ്ങള്‍ കണ്ടു നീ ഭയപെടെണ്ടാ

എന്റെ ദേശം പാലയല്ലേ

അവിടെനിക്ക് നല്ല പിടിയുമുണ്ട്

ആയതു കൊണ്ട് എന്റെ വിളക്കു
നിങ്ങള്ക്ക് കെടുത്തുവാന്‍ സാധ്യമല്ലാ

തരുമെനിക്ക് കിരീടമൊന്നു

ധരിപ്പിക്കും അവരെന്നെ ഉത്സവ വസ്ത്രം

WE WISH YOU GOOD LUCK !

KOPPALILE KOPPENMAAR !

Tom Varkey said...

Dear Santa, We Will Call You ‘Your Excellency’, But We Will Never Bow In Front of Your Cross – Tom Varkey
Dear Bishop Mar Angadiath, you seem to be in a deep slumber – shockingly oblivious of your awesome Christmas promise to us in Coppell on December 19, 2010 but also of things that are happening all around you. Just to name a few: The parishioner uproar in Garland yesterday, the earth-shaking hierarchical shake-up in Chicago your own backyard this past week, and the plummeting of Sunday Collections in Coppell. If these are not signs of the time, what else is? But you seem to be slumbering away like the character in the classical American short story Rip Van Winkle who slept continuously for 20 years. He slept so long that by the time he got up, he had missed the American Revolution, his daughter who was a child when he fell asleep was married and gone, and even huge trees had grown in between his arms and legs!!
Regarding what happened in Garland -- the parishioners will not settle for anything less than what you promised them in Coppell. Fr. Joji was a witness to it and so were many other parishioners from Garland. So you cannot deny it and now it is reckoning time in Garland. The parishioners have told Fr. Joji yesterday in no uncertain terms that they are going to be back next week and they want the Crucifix and nothing but the Crucifix in their church. Or else, the battle they are going to wage on you in Garland will make the battle in Coppell seem like a cakewalk. So your Excellency, it is time for you to wake up and take note.
Regarding what is happening in Chicago -- Fr. Roy Kaduppil has said good-bye to practically everyone in the U.S. who knew him well. And even many of his own friends have started turning against him secretly if not overtly. It simply shows that when you do things to please men (even it be to please your own Bishop and in your case, Bishop Powathil) at the expense of God-given principles in your life, finally you will prove yourself to be a fool. This according to the Book of Proverbs. I sincerely hope this will be a lesson that you and the many priests who serve you will take to heart to avoid many future heartaches. So your Excellency as well as all you corrupted priests who are listening, it is time for you to wake up and take note.

Tom Varkey said...

Dear Blogger,
This is Part 2 of the Article "Dear Santa ..." Tom Varkey

Regarding the nosedive in the Sunday collection in Coppell yesterday -- this is nothing but the fulfillment of the prophecy that we made in a previous article. In it we told you that we who stand for the Crucifix will stage a two-pronged attack against you if Fr. Joji did not announce in his church on January 9, 2011 that he would only install the Crucifix in the Garland church. We did not see the announcement and therefore, it is time for us to do our thing. We are once again reiterating our resolve to withhold church contributions in all the Syro-Malabar churches throughout the U.S. until we get all forms of Mar Thoma Crosses, small and big, from all our churches. This includes the small crosses placed on Bema and the altar. And this is only the first prong. The second prong (legal action) is yet to come in due course as our attorneys are working on it even as we speak. So your Excellency, it is time for you to wake up and take note.
In all these, the underlying message we have for you is this: “We will call you ‘Your Excellency’, but we will never bow in front of your Cross”. Not now, not tomorrow, never ever again. Therefore, it is time for you to read the handwriting on the wall – in Garland, Coppell, Chicago, … and more places that will follow. If not, your world comprised of the Chicago Syro-Malabar Diocese and all the churches in it will come crashing down and you will be crushed. Then you will know “how evil and bitter it is for you to forsake the LORD your God [and His Cross, the Crucifix]” (Jer. 2:19). By the way, I am humbly requesting all parishioners in all U.S. parishes under the Syro-Malabar Diocese to contribute only $1 or $2 in the collection baskets and no more. We will continue this until His Excellency delivers on his promise to all Syro-Malabar Catholics which he made in Coppell that he will not impose the Mar Thoma Cross on anyone against their will. So once again your Excellency, it is time for you to wake up and take note.
Praise be to our precious Divine Savior Jesus Christ and the Crucifix on which He hung.

Anonymous said...

പാരിഷ് കൌന്സിലിലേക്ക് ഫാ വര്‍ഗീസ്‌ താന്തോന്നിത്തരം കാണിച്ച് തനിക്കു ഇഷ്ടപ്പെട്ടവരെ nominate ചെയ്ത സ്ഥതിക്ക് എന്തിനാണ് പൊതുജെനങ്ങളുടെ പണം. കോപ്പേല്‍ പള്ളയുടെ utility ബില്‍ തുടങ്ങി എല്ലാ പണചെലവും ഫാ വര്‍ഗീസിന്‍റെ സ്വന്തം പോക്കറ്റ്മണി ഉപയോഗിച്ചാല്‍ പോരെ! പണത്തിന്‍റെ കാരൃം വരൂബോഴേന്താ ഫാ വര്‍ഗീസ്‌, സ്വന്തം തീരുമാനം പോലെ സ്വന്തം പോക്കറ്റ് മണി സ്വന്തമായി കോപ്പേല്‍ പള്ളയുടെ ചിലവ് കാരൃങ്ങള്‍ക്ക് ഉപയോഗിക്കാത്തത്! ഫാ വര്‍ഗീസിന്‍റെ സ്വന്തം പോക്കറ്റ്മണി ഉപയോഗിച്ചാല്‍ , ഫാ വര്‍ഗീസിന്‍റെ കൈകള്‍ വിറക്കുമല്ലേ!

ഡോളര്‍ നോട്ടിനു പകരം വെറും ഒരു നോട്ട്.

No Trusty!
No Parish Council!
No Money!
No Honey!

Anonymous said...

എടാ ചട്ടന്‍ പുല്‍ച്ചാടി നിനക്ക് എന്ന് മുതലാണ്‌ പള്ളിയുടെ ഭിത്തിയീല്‍ ആണി അടിക്കാനും ഫോട്ടോ തൂക്കാനും അനുവാദം തന്നത് ? നീ നമ്മുടെ ബിശോപിനെ അവഹേളിക്കാന്‍ അല്ലെ ചെറിയ ഫോട്ടോ തൂക്കിയത്‌ . നിന്റെ ബുദ്ധി യോ അതോ പാര തോമായുടെ ബുദ്ധി യോ ? നിന്റെ വേല വീട്ടില്‍ പോയി കാണിക്കട അല്ലാതെ ഞങ്ങള്‍ വാങ്ങിയ കൊപ്പേല്‍ പള്ളിയുടെ ഭി ത്തിയേല്‍ അല്ല .ഓര്‍മയില്‍ ഇരിക്കട്ടടാ ച ട്ടന്‍ പുല്‍ച്ചാടി ! ബിഷപ്പിന്റെ ആള് എന്നും പറഞ്ഞു ബിശോപ്പിനിട്ടു പണിയുന്നോടാ ദാഷിന്റെ മോനെ !

Anonymous said...

ചുമരില്‍ എഴുതിയും വരച്ചും പഠിച്ചവന്‍ അതല്ലേ ചെയ്യൂ ! അവന്‍ കൊപ്പെലിലും ആ പണി ചെയ്യുന്നു ! അവന്റെ കോപ്പിലെ കാമറയും കള്ളകളികളും ! ചുമ്മാതല്ല നീ ചാടി നടക്കുന്നത് ! ഇടി വെട്ടിയപ്പോഴാനോട നിന്റെ കാലു കുറുകിയത് ! നിര്തട ദാഷിന്റെ മോനെ !

Anonymous said...

കോപ്പേല്‍ പള്ളയില്‍,പോപ്പിന്‍റെയും അങ്ങാടിയത്ത് പിതാവിന്‍റെയും ഫോട്ടോകള്‍ കെട്ടിതൂക്കിയന്‍ ആര്?
ഈ കലാകാരന്‍ ആര്?

ഫോട്ടോസിന്‍റെ വലിപ്പചെറുപ്പം കണ്ടാല്‍, ഈ ഫോട്ടോകള്‍ കെട്ടിതൂക്കിയന്‍റെ കാലുകള്‍ക്കും ജന്‍മനാ കിട്ടിയ കലകള്‍പോലെ വലിപ്പചെറുപ്പം കാണുന്നു ഈ ഫോട്ടോകള്‍! അങ്ങാടിയത്ത് പിതാവിന്‍റെ കോപ്പേല്‍ പള്ളയില്‍ വച്ചുനടന്ന പ്രസംഗം ക്ലാവര്‍ വാധികള്‍ക്ക് ദേഹിക്കാത്തതുകൊണ്ടല്ലെ, അങ്ങാടിയത്ത് പിതാവിനേ കളിയാക്കി ചട്ടന്‍ കെട്ടിതൂക്കിയ ആ ചെറിയ ഫോട്ടോ കോപ്പേല്‍ പള്ളയില്‍ സ്ഥാപിച്ചിരിക്കുന്നത്!ചട്ട,വട്ട,പൊട്ടാ,ഉരളി വാസു,ചേനതല തുടങ്ങിയ ക്ലാവര്‍ തട്ടിപ്പ് വീരന്‍മാര്‍ക്ക് അങ്ങാടിയത്ത് പിതാവിനേ കളിയാക്കിയ മാതിരിയുണ്ട്!

Anonymous said...

“കോപ്പലും ഗാര്‍ലാന്‍ഡ്ഉം തമ്മില്‍ Mar Jacob Angadiathന് തലവേതന”

പണ്ട് കോപ്പേലിലേ കോപ്പന്‍മാര്‍ക്ക് നമ്മുടെ ഗാര്‍ലാന്‍ഡ്ഉം സക്രിയ തോടും തലവേതന ആയിരുന്നു!പിന്നീട് കോപ്പേലിലേ കോപ്പന്‍മാര്‍ക്ക്,കാവാലവും ജീന്‍സ് ജോജിയും വലിയ തലവേദനയും ആയി മാറി! ഇപ്പോള്‍ ദേ കിടക്കുന്നു പ്രശനങ്ങള്‍ പാബുപോലെ നീണ്ട് കിടക്കുന്നു! ഇപ്പോഴാണേങ്കില്‍ കോപ്പലും കോപ്പന്‍മാരും കോപ്പേലിലേ ബിഷപ്പിന്‍റെ പ്രസംഗവും നമ്മുടെ കാവാലത്തിനും ജീന്‍സ് ജോജിക്കും അതിബയങ്കര തലവേദനയായി മാറിയിരിക്കുന്നു! നമ്മുടെ ഗാര്‍ലാന്‍ഡിലെ ക്ലാവര്‍ രോഗികള്‍ കുത്തിയ കുഴിയില്‍ ക്ലാവര്‍ രോഗികള്‍ തന്നേ വീഴുന്നു! നമ്മുടെ ഗാര്‍ലാന്‍ഡ് പളളിയില്‍ കുര്‍ബ്ബാന ചെല്ലിയ ഫാ.സജിയേ ചവട്ടിപുറത്താക്കാന്‍ കൂട്ട്നിന്ന കാവാലത്തിനും സജിയച്ഛന്‍റെ ആരാച്ചാര് ആയി കളിച്ച നമ്മുടെ ജീന്‍സ് ജോജിക്കും ദൈവം കോപ്പേലില്‍ കൂടെ മറുപടി കൊടുക്കുന്നു!ഇപ്പോള്‍ ദൈവം നമ്മുടെ ഗാര്‍ലാന്‍ഡിലേകോടേം കൊടുക്കുവാന്‍ തൊടങ്ങിരിക്കുന്നു!