Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, January 17, 2011

Your Ecellency, We Will Never Bow In Front of Your Mar Thoma Cross

 – Tom Varkey

Dear Bishop Mar Angadiath, you seem to be in a deep slumber – shockingly oblivious of your awesome Christmas promise to us in Coppell on December 19, 2010 but also of things that are happening all around you.
Just to name a few: The parishioner uproar in Garland yesterday, the earth-shaking hierarchical shake-up in Chicago your own backyard this past week, and the plummeting of Sunday Collections in Coppell. If these are not signs of the time, what else is? But you seem to be slumbering away like the character in the classical American short story Rip Van Winkle who slept continuously for 20 years. He slept so long that by the time he got up, he had missed the American Revolution, his daughter who was a child when he fell asleep was married and gone, and even huge trees had grown in between his arms and legs!!

Regarding what happened in Garland -- the parishioners will not settle for anything less than what you promised them in Coppell. Fr. Joji was a witness to it and so were many other parishioners from Garland. So you cannot deny it and now it is reckoning time in Garland. The parishioners have told Fr. Joji yesterday in no uncertain terms that they are going to be back next week and they want the Crucifix and nothing but the Crucifix in their church. Or else, the battle they are going to wage on you in Garland will make the battle in Coppell seem like a cakewalk. So your Excellency, it is time for you to wake up and take note.
Regarding what is happening in Chicago -- Fr. Roy Kaduppil has said good-bye to practically everyone in the U.S. who knew him well. And even many of his own friends have started turning against him secretly if not overtly. It simply shows that when you do things to please men (even it be to please your own Bishop and in your case, Bishop Powathil) at the expense of God-given principles in your life, finally you will prove yourself to be a fool. This according to the Book of Proverbs. I sincerely hope this will be a lesson that you and the many priests who serve you will take to heart to avoid many future heartaches. So your Excellency as well as all you corrupted priests who are listening, it is time for you to wake up and take note.

Regarding the nosedive in the Sunday collection in Coppell yesterday -- this is nothing but the fulfillment of the prophecy that we made in a previous article. In it we told you that we who stand for the Crucifix will stage a two-pronged attack against you if Fr. Joji did not announce in his church on January 9, 2011 that he would only install the Crucifix in the Garland church. We did not see the announcement and therefore, it is time for us to do our thing. We are once again reiterating our resolve to withhold church contributions in all the Syro-Malabar churches throughout the U.S. until we get all forms of Mar Thoma Crosses, small and big, from all our churches. This includes the small crosses placed on Bema and the altar. And this is only the first prong. The second prong (legal action) is yet to come in due course as our attorneys are working on it even as we speak. So your Excellency, it is time for you to wake up and take note.

In all these, the underlying message we have for you is this: “We will call you ‘Your Excellency’, but we will never bow in front of your Cross”. Not now, not tomorrow, never ever again. Therefore, it is time for you to read the handwriting on the wall – in Garland, Coppell, Chicago, … and more places that will follow. If not, your world comprised of the Chicago Syro-Malabar Diocese and all the churches in it will come crashing down and you will be crushed. Then you will know “how evil and bitter it is for you to forsake the LORD your God [and His Cross, the Crucifix]” (Jer. 2:19). By the way, I am humbly requesting all parishioners in all U.S. parishes under the Syro-Malabar Diocese to contribute only $1 or $2 in the collection baskets and no more. We will continue this until His Excellency delivers on his promise to all Syro-Malabar Catholics which he made in Coppell that he will not impose the Mar Thoma Cross on anyone against their will. So once again your Excellency, it is time for you to wake up and take note.

Praise be to our precious Divine Savior Jesus Christ and the Crucifix on which He hung.

38 comments:

Anonymous said...

garland ലെ പുതിയ പള്ളി, ഈ പാട്ട ചുറ്റും കെട്ടി പണിയുന്നത്, ക്ലവേര്‍ കയറുന്നത് വരെ ആരും അകത്തു കയറി കാണരുത്, എന്ന് കരുതിയാണ് എന്ന് തോന്നുന്നു. ഇവിടെ അമേരിക്കയില്‍ ചുടു കാലത്തും, തണുപ്പ് കാലത്തും, നല്ലൊരു തുക utility ബില്‍ വരും.അത് കുറക്കാന്‍ ഉള്ള സംവിതാനം, ഈ തരക പാട്ട കൊണ്ട് ഉണ്ടോ എന്ന് ബിശോപ്പ് ചിന്തിച്ചിട്ടുണ്ടോ എന്ന് അറിയില്ല.

Anonymous said...

അമേരിക്കയില്‍ വന്നിട്ട് വര്‍ഷം 8 , 10 ആയെങ്കിലും ഒരു നല്ലപോസിഷനില്‍ എത്താന്‍ സാദിച്ചില്ല , എന്‍റെ സമയദോഷം എന്നുപറഞ്ഞാല്‍ മതിയല്ലോ ഒടുക്കത്തെ ഒരു സാബത്തിക മാന്ദിയവും തൊഴിലില്ലായ്മയും കാരണം ഇനി ഇവിടെ തൊടര്‍ന്നുപോകാന്‍ പറ്റുമോന്നു തോന്നുന്നില്ല . ഒരുവഴിയെ മന : സില്‍ തെളിയുന്നുള്ളൂ , കടുപ്പന്‍ തിരുമേനിയുടെകൂടെ നാട്ടിലോട്ടുതന്നെ തിരിച്ചുപോകുക . അദ്ദേഹത്തിനാണെങ്കില്‍ നാട്ടില്‍ നല്ലപിടിപാടും പോരാഞ്ഞിട്ട് റബ്ബര്‍ എസ്റെറ്റും ഒണ്ടല്ലോ , അദ്ദേഹത്തിന്‍റെ നല്ലമനസുകൊണ്ട് ഒരു പണി തരപ്പെട്ടാല്‍ എനിക്കും കുടുംബത്തിനും സുഹമായി കഴിഞ്ഞുകൂടാന്‍ അത് ഉപകരിക്കും . എത്രയും നേരത്തെ ഗാര്‍ലാണ്ടില്‍ ചെന്ന് അദ്ദേഹത്തെ കണ്ടു എന്‍റെ അവസ്ഥ അറിയിക്കണം . എനിക്കാണെങ്കില്‍ 10 , 15 , വര്‍ഷത്തെ റബ്ബര്‍ ടാപ്പിംഗ് എക്സ്പീരിയെന്‍സ് ഒള്ളതുകൊണ്ട് അദ്ദേഹം തീര്‍ച്ചയായും എന്നെയും ജോലിക്ക് എടുക്കുമെന്ന് കരുതുന്നു . പോകുമ്പോള്‍ വല്ലതും കാഴ്ച്ചവക്കണമല്ലോ എന്താ കൊടുക്കുക ??? ഒരു ബ്ലൂ യോഹന്നാനെ തന്നെ കൊടുക്കാം , അതിലും കുറഞ്ഞുപോയാല്‍ മോശമല്ലേ . ബ്ലാ ബ്ലാ -യെക്കു ആണെല് കോഴീന്റെ കാലോ തൊടയോ മതിയായിരുന്നു , മൂപ്പിലാന്‍ ഹാപ്പിയാകും . അതുപോലല്ലല്ലോ ചാന്‍സലര്‍ പദവിലിരുന്ന കടുപ്പന്‍ തിരുമേനി !!! നാട്ടില്പോകുമ്പോള്‍ 4 , 5 , ബ്ലൂ യോഹന്നാനെ കൂടി വാങ്ങണം . 1 . പവ്വത്തില്‍ തിരുമേനിക്കും , 2 . പള്ളിക്കാപറമ്പന്‍ തിരുമേനിക്കും കൊടുക്കണം . അങ്ങാടിപിതാവ് കൊണ്ടുപോയത് കസ്റ്റംസ് പിടിച്ചുപോയില്ലേ !! പിടിച്ചാല്‍ ഇവന്മാര്‍ക്കും കൂടി ഞാന്‍ വാങ്ങിയിട്ടുണ്ട് , പോരെ .

Anonymous said...

ഡോളര്‍ കാക്കേണ്ട കോപ്പേല്‍ പള്ളയും,ഡോളര്‍ കാക്കാന്‍ വളം ഇടുവാന്‍ അറിയാത്ത വയസ്സന്‍ വര്‍ഗീസ് പാതിരിയും!

നല്ലരീതിയില്‍ ഡോളര്‍ കാക്കേണ്ട കോപ്പേല്‍ പള്ളയേ സഹായിച്ച ഫാ.സജിയും, അത് കൂബടക്കാന്‍ സഹായിച്ച ചിക്കാഗോ രൂപ താ ക്ലാവര്‍ മാഫിയ പാതിരിമാരും!

Anonymous said...

We, the catholic belivers in changanasserry Arch Diocese staying in New York are thinking that, going to Syro Malabar Churches, blindly following "Powathil Heresy" is utterly useless.. We have renamed this Marthoma Cross as BJP Cross (ie, Bishop Joseph Powathil Cross)...Bowing in front of this Tamara cross..... Pulling Curtain like in the drama hall..... Seeing Back Side of Kaldaya Priests during mass...... are not acceptable to us. That is why we all are decided to go to "Latin Churches" where they are following real catholic beliefs.....
As every one knows, our former Pontifical Delegate Late Very Rev. Abraham Kattumana was totally against these thoughts framed by powathil and his group. That is why Changanasserry kaldaya group considered him as their biggest enemey and we are now suspecting this lobby was behind the unexpected death of Arch Bishop Kattumana during his visit to Rome to submit the report against Kaldayavalkaranam happening in Syro Malabar Community. That is why After hearing the sad demise of Arch Bishop Kattumana in Rome, The Powathil Lobby celeberated in Vadavathoor Seminary in Kottayam by bursting crackers & distributing sweets.....
This George Angadiyath is also a "vaal" of Powathil and blindly following his foolishness in our churches...... Now these Kaldaya Priests had made our churches as Liturgical Experimental Places... and We should protest this strongly. In our opinion, Better participate in Latin Churches where real catholic beliefs are following...... Do not encourage these malayalee kaldaya priests and bishops...... In Changanasserry Arch Diocese, Priesthood is like a buisness...... So we should not invest our money in this buisness.... Let us cross the boarders and be with Pope of Rome.... Be with Catholic Community..... Be with our God Jesus Christ...... Mother Mary and All the Saints..........

Better Avoid these Bishops & Priests..... If they are not coming back to real catholic belief.... Our Syro will become a big "ZERO" in future.

Anonymous said...

The whole SMC is an absolute waste! This is taking us back centuries and in a place like America it still thrives? Makes us all wonder what the state of our community is. If you love this kind of underorld church and politics go back to India. How many of you are Citizens of USA? What do you do for the country that gave you everything you have today? Martin Luthar king day today and who did any community service from SMC?

Anonymous said...

pews collection

ജനങ്ങള്‍ ഇരിക്കുന്ന ബെഞ്ചില്‍ തന്റെ പേര് എഴുതിയാല്‍ പള്ളിക്ക് ഡോളര്‍ കൊടുക്കാന്‍ തയ്യാറുള്ള ചില നാറികള്‍ നമ്മുടെ ഇടയില്‍ ഒണ്ടു.

ഇവന്മാര്‍ക് തന്റെ പേര് അച്ഛന്‍ പള്ളിയില്‍ വിളിച്ചു പറയുന്നത് വളരെ വളരെ ഇഷ്ടമാണ്.

പള്ളിയില്‍ പേര് വിളിച്ചു പറയാന്‍ ഡോളര്‍ കൊടുക്കുന്നവന്മാരെ എന്താണ് വിളിക്കേണ്ടത് ?
claver gaang

Anonymous said...

be a fool ?????????


Fr. Roy Kaduppil has said good-bye to practically everyone in the U.S.

It simply shows that when you do things to please your own Bishop and in your case, Bishop Powathil at the expense of God-given principles in your life, finally you will prove yourself to be a fool.

Now it is proven he is a jerk!!

Anonymous said...

Don't let കടുപ്പന്‍ go free, he should clear his name before he leaves USA

ചിക്കാഗോ രൂപതയെയും അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളെയും കബളിപ്പിച്ച് കടുപ്പന്‍ കോടിക്കണക്കിനു രൂപയുടെ അനധികൃത സമ്പാദ്യം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്‌.

ഈ തുകയത്രയും ഉപയോഗിച്ച് ബിനാമിയായി ബന്ധുക്കളുടെ പേരില്‍ അദ്ദേഹം റബര്‍ തോട്ടങ്ങള്‍ വാങ്ങുകയും കൊട്ടാരതുല്യമായ വീട് പണിയുകയും ചെയ്തിട്ടുണ്ടത്രേ.

ബിഷപ്പിന്‍റെ ഇപ്പോഴത്തെ അരമന വാങ്ങുന്നതിലും, മെത്രാസന ഓഫീസ് എന്ന ഓമനപ്പേരില്‍ ആര്‍ക്കും വേണ്ടാത്ത കണ്ഠം ചെയ്ത ബില്‍ഡിംഗ്‌ 8 ലക്ഷം ഡോളറിന് വാങ്ങിയതിലും, പിന്നീട് അത്‌ വെറും 2 ലക്ഷം ഡോളറിന് തിരിച്ചു വിറ്റതിലും അഴിമതി നടന്നിട്ടുണ്ട്.

ഈ ക്രയവിക്രയങ്ങളില്‍ നിന്നും കടുപ്പന്‍ നല്ലൊരു തുക വസൂലാക്കിയിട്ടുണ്ട്.

കൂടാതെ ചിക്കാഗോ കത്തീദ്രല്‍ നിര്‍മാണ ഫണ്ടില്‍ നിന്നും അരമന പണം വലിക്കുകയും അത്‌ മറ്റു അക്കൌന്റ്കളില്‍ പെടുത്തി എഴുതി തല്ലുകയും ചെയ്തിട്ടുണ്ട്.

Kallan Zacharia and kashappan Kaduppan

Anonymous said...

Read our true church history.

After hearing the sad demise of Arch Bishop Kattumana on way to Rome, The Powathil Lobby celeberated in Vadavathoor Seminary in Kottayam by bursting crackers & distributing sweets..... Why?


our former Pontifical Delegate Late Very Rev. Abraham Kattumana was totally against these kaldaya thoughts framed by powathil and his group.

That is why Changanasserry kaldaya group considered him as their biggest enemy and this lobby was behind the unexpected death of Arch Bishop Kattumana during his visit to Rome to submit the report against Kaldayavalkaranam happening in Syro Malabar Community.

Anonymous said...

"മുട്ടയും, പുട്ടും പിന്നേ കിഴിയും"!

"കടുപ്പനും പിന്നേ ഗാര്ലാംന്ഡി്ലേ Real Estate Agent കുരൃച്ചനും"!


നിന്റെന വെളുത്ത അപ്പവും നിന്റെന പുഴുങ്ങിയ ഏത്തപഴവും കടുപ്പന്റെ് അണ്ണാക്കില്‍ അടിച്ചുകഴറ്റി ശ്വാസം മുട്ടിച്ചത് എന്തിനാ മോനേ!...

കുരൃച്ച, ടോമി നെല്ലുവാരിയുടെ ചെവിയോ മറ്റ് ഏതേങ്കിലും കടിച്ച് പറിച്ചാലും രക്ഷയില്ല!

പുതിയ പള്ളി, ഈ പാട്ട ചുറ്റും കെട്ടി പണിയുന്നത്, ക്ലവേര്‍ കയറുന്നത് വരെ ആരും അകത്തു കയറി കാണരുത്, എന്ന് കരുതിയാണ് എന്ന് തോന്നുന്നു.

ചിക്കാഗോ രൂപ താ ക്ലാവര്‍ മാഫിയ

Anonymous said...

വര്‍ക്കി ചേട്ടാ, ഈ താമര കുരിസ്സുകള്‍ മൊത്തം മാറ്റിച്ചാല്‍ മാത്രം പോര, ഈ കുണ്ടി തിരിഞ്ഞു നിന്നുള്ള കുര്‍ബാന രീതിയും അവസാനിപ്പിക്കണം

Anonymous said...

ക്ലാവര്‍ രോഗികളുടെ അങ്ങാടിയത്ത് പിതാവ് അവസാനം വരെ നില്കാത്തതിന്റെ ദേഷം തീര്‍ത്തതാണോ Photo ചെറുതാക്കിത്!ന്റെ പണിയോ,വട്ടന്റെ പണിയോ!
അങ്ങാടിയത്ത് പിതാവിനേ ഇങ്ങനേയാണോ ക്ലാവര്‍ രോഗികള് കളിയാക്കുന്നത്!പിതാവിന്റെ Photo ചെറിയതും, പോപ്പിന്റെ Photo വലിയതും. ഒരേ വലിപ്പത്തില് വച്ചിരുന്നേങ്കില് ചിരിക്കുകയില്ലായിരുന്നു. പിതാവിനേ കളിയാക്കിയതായി കാണുമായിരുന്നില്ല!

Anonymous said...

ശീല കാവാലവും,ശീല ശിബുവും, കര്‍ത്തനും തമ്മലുളള അടുപ്പം എന്ത്?

സ്വര്‍ഗ്ഗവും നരഗവും തമ്മില്‍ വേര്‍ തിരിക്കുന്ന ഒരു വന്‍മതലാണ് കോണാന്‍ ശീല!

ശീല കാവാലത്തിനോടും ശീല ശിബുവിനോടും മറ്റോരു ചോദൃം?
പളളിക്കകത്തേ ജെനങ്ങള്‍ നില്‍ക്കുന്ന ഭാഗം നരഗവും, പാതിരിമാര്‍ നില്‍ക്കുന്ന ഭാഗം [അള്‍ത്താര] സ്വര്‍ഗ്ഗവും എന്നാണോ പറഞ്ഞുവരുന്നത്!

ഈ ചോദൃത്തിന് മറ്റോരു ചോദൃം?

സ്വര്‍ഗ്ഗമായ അള്‍ത്താരയില്‍ നിന്നുകൊണ്ട് പളളിക്കകത്തേ ജെനങ്ങള്‍ നില്‍ക്കുന്ന ഭാഗമായ നരഗത്തിനോട് എന്തിനാണ് ആരാച്ചാര് ജോജി പാതിരി, ക്ലാവര്‍ കുരിശും ശീലയും അള്‍ത്താരയില്‍ തൂക്കുന്നതിനുവേണ്ടി, നുണകള്‍ അടിച്ചുവിടുന്നത്! ബ്ലാ ബ്ലാ വര്‍ഗീസ് പാതിരി നുണകള്‍ പച്ചക്ക് അടിച്ചുവിടുന്നത്!
സതൃം പറയുകയാണേങ്കില്‍ ജെനങ്ങള്‍ നില്‍ക്കുന്ന ഭാഗം സ്വര്‍ഗ്ഗവും, പാതിരിമാര്‍ നില്‍ക്കുന്ന ഭാഗം നരഗവും എന്നല്ലേ നിങ്ങള്‍ക്ക് മനസിലാക്കാന്‍ പറ്റാത്തത്, ശീല കാവാലമേ!ശീല ശിബുവേ എന്തിനാണ് കര്‍ട്ടന്‍?
ശീല കാവാലത്തിനും ,ശീല ശിബുവും നാണം മറിക്കാനോ!
അതിന് ശീല കാവാലവും,ശീല ശിബുവും ദേഹത്ത് തുണി ഇടാണ്ടാണോ വരുന്നത്!അതോ വീട്ടില്‍ മറന്ന് വെച്ചിട്ടാണോ പളളിയില്‍ വരുന്നത്! പിന്നേ എന്താ കാവാലത്തിന്‍റെ ചെപ്പടി വിദൃകള്‍ ആരും കാണാതിരിക്കുവാനോ അള്‍ത്താരയില്‍ കര്‍ട്ടന്‍ ഒരു മറയായി ഉപയോഗിക്കുന്നത്!

Anonymous said...

വര്‍ക്കി ചേട്ടാ, ഈ എഴുത്തിന്‍ടെ heading വളരെ ഇഷ്ട്ടപെട്ടു.എഴുതിയിരിക്കുന്നത് 2 പെഗ് അടിക്കാതെ തന്നെ മനസ്സിലാവുകയും ചെയ്തു

Anonymous said...

Dear Blogger,
What happened to Philadelphia Tab? Are you scared of "Super Bishop"?

Anonymous said...

Mr. Tom varkey,

This diocese is for Mentally and Socially Weak ( M S W ) people. They need a modertor like our Kottacan and Kattcan. With out them the social activity on Sundays will be almost impossible. Who is interested in spirituality these days? We came here to earn dollars eat and drink. Our food is yummy and we have great snacks here included in the package. Come and enjoy with us

James Kottoor said...

Churchianity (proliferation of churches and Rites) must die if Christianity is to live. See website; https//sites.google.com/site/jameskottoorspeaking and read articles:1. Churchianity must Die and 2. Christians worshiping a Dead God? (on making crucifix meaningful)
I am a 3rdtime journaalist visitor to Chicago and am simply scandalised at what is happening in our CMC churches in Chicago and Coppel and elsewhere
I hope and pray that reconcilia;tion for which Jesus died and rose will be reached without going to court.

Dr.Kochappi said...

ജീവിതം - ആടിത്തീര്‍ക്കാന്‍ കഴിയാത്ത ഒരു നിഴല്‍ നാടകം.
By Dr . Kochappi S .S .L .C .,Ph .D .
ബഹുമാനപ്പെട്ട ചാന്‍സലര്‍ അച്ചാ,
അങ്ങ് ഈ വലിയ സ്ഥാനം ഒഴിഞ്ഞു നാട്ടിലേക്ക് തിരിച്ചു പോകുകയാണെന്ന് ബ്ലോഗു ദ്വാരാ ഈ എളിയ സഹപാഠി അറിഞ്ഞു. വളരെ ഖേദത്തോടുകൂടിയും അതിലേറെ സന്തോഷത്തോടുകൂടിയും ഈ വാര്‍ത്ത ഞാന്‍ ഹൃദയാല്‍മനാ സ്വാഗതം ചെയ്തു. ഖേദം തോന്നിയതിനു പല കാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി വളരെ പ്രതീക്ഷകളോട് കൂടി അമേരിക്കയില്‍ എത്തിയ അങ്ങ് ഇവിടെ ശത്രുക്കളെ മാത്രം സൃഷ്ടിച്ചു , ഒരൊറ്റ മിത്രത്തെ പോലും സമ്പാദിക്കാനാവാതെ അകാലത്തില്‍ വിടവാങ്ങുന്നല്ലോ എന്നോര്‍ത്ത്. സെമിനാരിയില്‍ വച്ചു ഞാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്ന മിടുക്കന്മാരില്‍ അഗ്രഗണ്യനായിരുന്നു അങ്ങ്. കഴിവ് കൊണ്ടും സാമര്‍ത്ഥ്യം കൊണ്ടും മറ്റു വൈദീക വിദ്യാര്‍ത്ഥികളെക്കാള്‍ , അങ്ങ് എപ്പോഴും ഒരു പടി മുന്‍പില്‍ ആയിരുന്നല്ലോ. ഞാന്‍ പലപ്പോഴും അസൂയയോടെ വീക്ഷിച്ചിരുന്ന ഒരു ബഹുമുഖ പ്രതിഭ.! പ്രസിദ്ധനായ ഒരു വാഗ്മി. അതിലേറെ ഒരു ബുദ്ധിശാലി.! തീരുമാനങ്ങളെടുക്കാന്‍ അതി സൂക്ഷ്മന്‍! അണുവിട പോലും തെറ്റാത്ത sharp ആയിട്ടുള്ള തീരുമാനങ്ങളില്‍ പിതാക്കന്മാര്‍ പോലും ഉപദേശം തേടിയിരുന്ന അഭിനവ ചാണക്യന്‍!........... പക്ഷെ എന്ത് സംഭവിച്ചു? ... ആ പ്രതിഭാ ശക്തി അങ്ങില്‍ വളര്‍ത്തിയ ആത്മ വിശ്വാസത്തോടൊപ്പം അങ്ങ് അറിയാതെ തന്നെ അങ്ങയുടെ മനസ്സില്‍ അഹംഭാവത്തിന്റെ വിത്തുകള്‍ സാത്താന്‍ വിതച്ചോ? ചിലപ്പോള്‍ അങ്ങ് അത് അറിഞ്ഞു കാണുകയില്ല!...... പക്ഷെ ജനം അത് മണത്തറിഞ്ഞു, പ്രത്യേകിച്ചും അമേരിക്കയിലെ മലയാളികള്‍........അങ്ങ് ഇവിടെ വന്നിട്ട് ഇപ്പോള്‍ എത്ര വര്‍ഷങ്ങള്‍ ആയി?......ഏറിയാല്‍ ഒരു 6 അല്ലെങ്കില്‍ 7 ല്‍ താഴെ... അത്രയുമേ ആയിട്ടുള്ളൂ.... ഞാന്‍ വന്നിട്ട് വര്‍ഷങ്ങള്‍ 30 കഴിഞ്ഞു...............ഇവിടെയുള്ള ആളുകളുടെ രീതികളും സ്വഭാവവും ഒക്കെ പഠിക്കണമെങ്കില്‍ കുറച്ചു സമയം എടുക്കും. ഒരൊറ്റ രാത്രി കൊണ്ട് എല്ലാം നേരെ ആക്കാമെന്ന് ചിന്തിച്ചു പോയാല്‍ , അതോടെ അടി തെറ്റി ....... എല്ലാവരും പിന്തുടര്‍ന്ന് പോന്നതും അനുഷ്ഠിച്ചിട്ടുള്ളതും ആയ ചില ആചാരങ്ങളും ഭക്തി മാര്‍ഗങ്ങളും ഒക്കെ ഉണ്ട്. അതെല്ലാം പിഴുതു കുപ്പേല്‍ എറിഞ്ഞു രാത്രി പുലരുമ്പോള്‍ എല്ലാം ക്ലാവര്‍ മാര്‍ഗം എന്ന് വാശി പിടിച്ചാല്‍ , പ്രതിഷേധം ഉയരും, പ്രതിരോധം ഉണ്ടാകും....അതിനു വെറുതെ ആളുകളെ കുറ്റം പറഞ്ഞിട്ടും, കുത്തിത്തിരുപ്പ് ഉണ്ടാക്കാന്‍ നോക്കിയിട്ടും ഒന്നും കാര്യം ഇല്ല. .... ഇവിടത്തെ പള്ളികളുടെയും , അരമനയുടെയും ആകെ വരുമാന മാര്‍ഗ്ഗം എന്ന് പറയുന്നത് ഈ ഭക്ത ജനങ്ങള്‍ തരുന്ന ഒറ്റ ഡോളര്‍ ബില്‍ ആണല്ലോ . അല്ലാതെ പാലായിലെ അരമനക്ക് ഉള്ളതുപോലെ മുണ്ടക്കയത്തു റബര്‍ തോട്ടവും , തോപ്രാം കുടിയില്‍ കുരുമുളക് തോട്ടവും കട്ടപ്പനയില്‍ ഏലത്തോട്ടവും ഒന്നും ഇല്ലല്ലോ!.... ഇടയന്‍ ആടുകള്‍ക്ക് വേണ്ടി ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവന്‍ അല്ലെ?.. അവരെ പരിചരിക്കാന്‍ അല്ലെ അഭിഷിക്തനായത്, അല്ലാതെ ഭരിക്കാന്‍ അല്ലല്ലോ ! ..... അങ്ങയെപോലെ ഉള്ള ഒരു ഹിമാലയന്‍ ജീനിയസിനെ ഉപദേശിക്കാന്‍ ഞാന്‍ ഒട്ടും ആളല്ല! നമ്മള്‍ തമ്മില്‍ പദവിയുടെയും ബുദ്ധിയുടെയും കാര്യത്തില്‍ ആനയും ആടും പോലെയും , ദാവീദും ഗോലിയാത്തും പോലെയുമുള്ള അന്തരവും, ഭീമനും ബകനും പോലെയുള്ള വ്യത്യാസവും ഉണ്ട്. എങ്കിലും വെറും ഞാഞ്ഞൂലിനും ചിലപ്പോള്‍ പെരുമ്പാമ്പിനെ അപകടത്തില്‍ നിന്നും രക്ഷിക്കാനായേക്കും!... വീണു കിടക്കുന്നവനെ ചവിട്ടുകയാണെന്ന് തെറ്റിദ്ധരിക്കരുത്. എപ്പോഴും പ്രതിപക്ഷ ബഹുമാനമുള്ള ഒരാളാണ് ഈ കൊച്ചാപ്പി. അടര്‍ക്കളത്തില്‍ ശത്രു എത്ര ബലവാനായാലും, അവനെ ഏറ്റവും കുറഞ്ഞ പരുക്കുകളോടെ പരാജയപ്പെടുത്തുവാന്‍ പ്രതിജ്ഞാ ബദ്ധനാണ് ഈയുള്ളവന്‍.... അങ്ങയുടെ കാര്യത്തിലും ഞാന്‍ ഒട്ടും വ്യത്യസ്തനല്ല!....വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മള്‍ പാലായിലെ മൈനര്‍ സെമിനാരിയില്‍ ഒന്നിച്ചു ഉണ്ടായിരുന്ന സമയം...... കപ്യാര്‍ വര്‍ക്കിച്ചേട്ടന്റെ മകള്‍ റോസ്‌... ഒരു ഹിമ ബിന്ദു ചൂടിയ റോസാ പുഷ്പം ആണെന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങിയ സമയം....വെറും കൌമാരത്തിന്റെ ഒരു ചാപല്യം..........ഒരു വൈദീക വിദ്യാര്‍ത്ഥി ആയിരുന്ന എന്നില്‍ ആ പനിനീര്‍ പുഷ്പം തൊട്ടുണര്‍ത്തിയ വികാര വിചാരങ്ങള്‍ അനിര്‍വചനീയം ആയിരുന്നു. എത്ര എത്ര ഉറക്കമില്ലാത്ത രാത്രികള്‍!.....എങ്കിലും എന്റെ മനസ്സിലെ വികാരങ്ങളും സ്വപ്നങ്ങളും ഒരിക്കല്‍ പോലും ഞാന്‍ ആരോടും വെളിപ്പെടുത്തിയിട്ടില്ല . എന്റെ മനസ്സിന്റെ ആകാശക്കോട്ടയില്‍, സ്വര്‍ണ്ണ പല്ലക്കില്‍ ഏറി വന്ന്, എന്നും എനിക്ക് സ്വപ്നത്തില്‍ മുത്തം തന്നിരുന്ന എന്റെ റോസിനോട് പോലും!കര്‍ത്താവിന്റെ മുന്തിരിത്തോപ്പില്‍ വേല ചെയ്യുവാനുള്ള നിയോഗം സ്വയം ഏറ്റെടുത്തു മാതാ പിതാക്കളെയും കുടുംബത്തെയും ഉപേക്ഷിച്ചു , "കലപ്പയില്‍ കൈ വച്ച ശേഷം പിന്തിരിഞ്ഞു നോക്കാതെ " മുന്‍പോട്ടു പോയിരുന്ന ഞാന്‍ ഒട്ടും പ്രതീക്ഷിക്കാതെ ആണ് ആ നാടകങ്ങള്‍ അരങ്ങേറിയത്.

Dr.Kochappi said...

part 2 ഒരിക്കല്‍ രാവിലെ പള്ളിയില്‍ കുര്‍ബാനയ്ക്ക് വന്ന റോസിനെ വായില്‍ നോക്കി നിന്ന മുത്തോലിക്കാരന്‍ തോമസ്‌ എന്ന നമ്മുടെ സഹ വൈദീക വിദ്യാര്‍ത്ഥിയെ നല്ല ഉദ്ദേശത്തോടെ ഉപദേശിക്കാന്‍ ശ്രമിച്ച എന്നെപ്പറ്റി നിങ്ങള്‍ കെട്ടിച്ചമച്ച കഥകള്‍ എന്തൊക്കെ ആയിരുന്നു. ഞാന്‍ കപ്യാര്‍ വര്‍ക്കിച്ചേട്ടന്റെ മകള്‍ റോസിനെ സെമിനാരിയുടെ പുറകിലുള്ള റബര്‍ തോട്ടത്തില്‍ വച്ചു പാക്രാണ്ടിച്ചെന്നു അല്ലെ?...........വേദ പഠനത്തിനു എത്തിയവര്‍ അതിനു മുന്‍പേ അഭ്യസിച്ചത്‌ തൊഴുത്തില്‍ കുത്തും , കുതികാല്‍ വെട്ടും!...........നമ്മുടെ ഭാരതത്തിന്റെ അപ്പസ്തോലനായ തോമ്മാ ശ്ലീഹായുടെ നാമധേയത്തില്‍ മാമ്മോദീസ മുങ്ങിയിട്ടുള്ള , ആ പേര് സ്വീകരിച്ചിട്ടുള്ള , ഞാന്‍ അറിയുന്ന അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളായ തോമസുമാര്‍ എല്ലാം ശുദ്ധ തെണ്ടികളും തന്ത ഇല്ലാ പ്രവൃത്തികള്‍ ചെയ്യുന്നവരും ആകുന്നു. നാട്ടില്‍ വച്ചും അതല്ലേ സംഭവിച്ചത്. ഈ പാവം തോമ്മാ ശ്ലീഹ എന്ത് പിഴച്ചു?..... ആ പേര് കിട്ടിയവരില്‍ മുക്കാല്‍ പങ്കും പിഴകള്‍ ആണെന്നുളത് സത്യം!.....നിങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒരു വൈദീക വിദ്യാര്‍ഥി ആയിരുന്ന എന്നോട് നിങ്ങള്‍ ഇത് ചെയ്തുവെങ്കില്‍ , വൈദീക പഠനം കഴിഞ്ഞു പുറത്തിറങ്ങിയ നിങ്ങള്‍ ഈ സാമാന്യ ജനങ്ങളോട് എന്തൊക്കെ ചെയ്യുകില്ല എന്ന് ആരറിഞ്ഞു!...നിങ്ങള്‍ അന്ന് മിനഞ്ഞെടുത്ത ആ നുണ കഥയുടെ പരിണിത ഫലങ്ങള്‍ അനുഭവിച്ച ശുദ്ധാല്മാക്കള്‍ ആരെന്നറിയെണ്ടേ? പാവം റോസും ഈ ഞാനും!...കൊട്ടാരമിറ്റം ബസ്‌ സ്റ്റോപ്പില്‍ നിന്നിരുന്ന എന്നെ അവളുടെ അപ്പന്‍ കപ്യാര്‍ വര്‍ക്കിച്ചേട്ടനും അയാളുടെ അളിയന്മാരും കൂടി കൊല്ലാന്‍ ഓടിച്ചിട്ടു ഞാന്‍ വെള്ളാപ്പാട്ട് ഷാപ്പില്‍ ആണ് അഭയം പ്രാപിച്ചത്. തൊണ്ട വരണ്ട് മൃത പ്രായനായി അവിടെ കയറിച്ചെന്ന എനിക്ക് ഒരു ഗ്ലാസ് തെങ്ങിന്‍ കള്ള് നീട്ടി എന്റെ ദാഹം തീര്‍ത്ത്‌ തന്ന കുറ്റിമാക്കില്‍ കുഞ്ഞൌത എന്ന കേടിയെ ഇന്നും ഞാന്‍ ഓര്‍ക്കുന്നു. പാതിരാ കഴിഞ്ഞു ഞാന്‍ സെമിനാരിയുടെ പിന്‍വാതിലില്‍ മുട്ടിയപ്പോള്‍ എനിക്ക് വാതില്‍ തുറന്നു തന്നതും , അന്നെനിക്ക് മനസിലാകാതിരുന്ന ഒരു മഹദ് വചനം പറഞ്ഞു എന്നെ സമാശ്വസിപ്പിച്ചതും അങ്ങ് ആയിരുന്നല്ലോ. "man proposes , but god disposes " എന്ന് അന്ന് രാത്രി അങ്ങ് പറഞ്ഞ ആ ആശ്വാസ വാചകങ്ങളുടെ അര്‍ഥം മനസ്സിലാക്കാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു അമേരിക്കയില്‍ വരേണ്ടി വന്നു..... ഇത്രയും മഹാന്‍ ആയിരുന്ന അങ്ങേക്ക് അമേരിക്കയില്‍ വന്നപ്പോള്‍ എവിടെയാണ് പിഴച്ചത്?....ഇനി റോസിന് എന്ത് പറ്റി എന്നറിയേണ്ടേ ? പത്താം ക്ലാസില്‍ പഠിച്ചിരുന്ന അവളുടെ പഠിത്തം അതോടെ നിര്‍ത്തി....പല കല്യാണ ആലോചനകളും വന്നെങ്കിലും ഒന്നും നടന്നില്ല ...പേര് ദോഷം കാരണം... സെമിനാരിയിലെ വൈദീക വിദ്യാര്‍ഥി റബര്‍ തോട്ടത്തില്‍ ഇട്ടു പാക്രാണ്ടിച്ചു പോലും! സത്യമായിട്ടും ആ മാലാഖയെ ഞാന്‍ അശുദ്ധ വിചാരത്തോടെ ഒന്ന് നോക്കിയിട്ട് പോലുമില്ല എന്ന് മാത്രമല്ല , ആ കൊച്ചിനോട് ഒരക്ഷരം ഒന്ന് ഉരിയാടാന്‍ എനിക്ക് ഒരിക്കലും ഒരു അവസരം കിട്ടിയിട്ടില്ല..!.......അങ്ങിനെ അതീവ സുന്ദരി ആയിരുന്ന അവള്‍ ഒരു കെട്ടാ ചരക്ക് ആയി നിന്ന് പോയി അവസാനം 40 വയസ്സായപ്പോള്‍ 60 വയസ്സുള്ള ഒരു രണ്ടാം കെട്ടു കാരന്റെ ഭാര്യ ആകേണ്ട ഗതികേടില്‍ എത്തിച്ചേര്‍ന്നു. ഉറുമ്പ്‌ അരിച്ച്ചുപോയ സുന്ദരമായ ഒരു യൌവ്വനം!............. നമ്മള്‍ മനസിലാക്കേണ്ട ഒരു കാര്യം , കളിയായിട്ടു പോലും ഒരു പെണ്‍ കിടാവിനെ പറ്റിയും ഇല്ലാ വചനം പറയരുത്....അന്ന് രാത്രി സെമിനാരിയില്‍ നിന്നും എന്റെ സാധനങ്ങളും പെറുക്കി നടന്നു ഞാന്‍ ഏറ്റുമാനൂര് നിന്നും വടക്കേ ഇന്ത്യക്ക് കള്ള വണ്ടി കയറി...ഒരു വൈദികനായി കര്‍ത്താവിന്റെ മുന്തിരിതോപ്പില്‍ വേല ചെയ്യാന്‍ ഇറങ്ങി തിരിച്ച ഞാന്‍ , കൊച്ചാപ്പി എന്ന ആര്‍ക്കും വേണ്ടാത്ത ഒരു തെണ്ടി ആയി ഇന്ന് അമേരിക്കയില്‍ സ്വന്തം ഭാര്യയുടെ ആട്ടും തുപ്പും ഏറ്റു ജീവച്ഛവമായി ജീവിക്കുന്നു.

Dr.Kochappi said...

part 3
ഒന്നോര്‍ത്താല്‍ വൈദീകനായി പുറത്തിറങ്ങിയ അങ്ങും വൈദീകന്‍ ആകാന്‍ വിധിയില്ലാതെ പോയ ഞാനും തമ്മില്‍ എന്ത് വ്യത്യാസം?........ എനിക്ക് ശത്രുവായി എന്റെ ഭാര്യയും ഏതാനും ചില മലയാളികളും മാത്രം!....അങ്ങേയ്ക്കോ?....അമേരിക്കയിലെ ആകമാന സുറിയാനി കത്തോലിക്കരുടെ ശത്രുത ഈ ചുരുങ്ങിയ കാലം കൊണ്ട് അങ്ങ് സമ്പാദിച്ചില്ലെ ?.....എന്തിനു വേണ്ടി? ......ആര്‍ക്കു വേണ്ടി?..........ക്ലാവറിനു വേണ്ടിയോ?............അതോ ശീലക്കു വേണ്ടിയോ?...........ഈ ക്ലാവരും ശീലയും നമ്മുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രയോജനം ചെയ്തോ?....അതോ ഇനി ചെയ്യുമോ?............ നമ്മള്‍ സെമിനാരിയില്‍ പഠിച്ചത് ക്രൂശിതനായ ക്രിസ്തുവിന്റെ കുരിശു മരണവും പീഠാ സഹനവും ഒക്കെ അല്ലെ?....പിന്നെ ഈ ക്ലാവര്‍ എവിടുന്നു കയറി വന്നു....വയലില്‍ പിതാവ് ഒരിക്കല്‍ പോലും ക്ലാവറിനെ പറ്റി പറഞ്ഞിട്ടില്ലല്ലോ. ഓ!... മറന്നു... വയലില്‍ പിതാവോ, വികാരി ജനറാള്‍ ആയിരുന്ന വഞ്ചിപ്പുരക്കല്‍ അച്ചനോ കല്‍ ദായകന്മാര്‍ എന്ന കാട്ടു ജാതി ഗോത്ര വര്‍ഗ്ഗത്തിന്റെ പിന്‍ഗാമികള്‍ അല്ലല്ലോ... അവരൊക്കെ തോമ്മാ ശ്ലീഹായുടെ പാരമ്പര്യത്തില്‍ പെടുന്ന സത്യ ക്രിസ്ത്യാനികള്‍ അല്ലെ?.....ചാച്ചന്റെയും അമ്മച്ചിയുടെയും പുന്നാര റോയി മോനും കല്‍ദായ കാട്ടു ജാതിയില്‍ പെട്ടതല്ലല്ലോ...പിന്നെ എപ്പോഴാണ് തെറ്റ് പറ്റി ഈ കാട്ടു ജാതി കൂട്ടത്തിന്റെ പിടിയില്‍ അമര്‍ന്നത്?....റോയിക്കുട്ടാ . .. ഇനിയെങ്കിലും തെറ്റ് തിരുത്താന്‍ തയ്യാറാകണം....അഹങ്കാരം ദൈവം ഒരിക്കലും ക്ഷമിക്കുന്ന തെറ്റല്ല....ജനങ്ങളും!......... എല്ലാ നന്മകളും നേരുന്നു!.....

thoma said...

Dare to post this, rather than deleting

You people in chicago are leading your struggles for your end...If you lack the knowledge, please don't talk more...your baseless comments are those which were uprooted from kerala syro malabar church ( you may be unaware since you were in us!!!)
Nobody with some basic knowledge about our church will not support you. You do what ever u wish with ur rubbish blogs. I challenge you to name the syro malabar bishops who agrees with your comments about St. Thomas cross, alter Vail and the prestigious traditions of our church....If you need not wish to be a part of these holy traditions and love it, you better join the latin church or even join the pentacostal churches...

Anonymous said...

"അല്‍ഫോന്‍സമ്മയ്ക്ക്,ചെളിപറ്റിയോ"


അല്‍ഫോന്‍സമ്മയും,അല്‍ഫോന്‍സമ്മയുടെ ഹിന്തു കൂട്ടുകാരിയും, ശീല വാദിയുടെ വലിയപ്പനും പിന്നേ കണ്ഡവും തമ്മില്‍ വളരെ അടുപ്പമുണ്ട് എന്ന കാരൃം ഗാര്‍ലാന്‍ഡില്‍ നിന്ന് അറിവ് കിട്ടി!ഇത് ശരിയാണോ,ആവോ!

January 18, 2011 9:40 AM

ശീല വാദി, എന്ന ഈ വെക്തി, ഫ്രസ്ക്കോ ഷിബു എന്ന വെക്തി ആണോ?

Anonymous said...

"ചിക്കാഗോ രൂപതയും,കടുപ്പന്‍ എന്ന വലിയ കളളന്‍ കപ്പലും"


Fr. Roy Kaduppil എന്ന ഈ തല തെറിച്ച കളളനേ നാടുകടുത്തുന്നതിന് മുബ്, ചിക്കാഗോ രൂപതയുടെ പണകിഴി,ഏതേല്ലാം വഴിക്ക് അടിച്ചുമാറ്റി എന്ന് അറിയാതേ Fr. Roy Kaduppil ന്‍റെ January-31[Monday]-2011 ഒളിച്ചോട്ടം അത്രക്ക് ശരിയാണേന്ന് തോന്നുനില്ല,Mar Jacob Angadiath പിതാവേ!

Anonymous said...

If you have the courage to publish this ..PUBLISH THIS.

Thanks for showing courage to publish THE TRUTH ABOUT OUR CHURCH. About 99% of comments you are publishing here is Either written by same person or representing minority of our people. Some people intentionally trying to make damages . Almost most of the comments posting here are not true and also it against our tradition. Also indented for personal attack.
It is really unfortunate that some people are believing all these nonsense. That is because they don't have enough knowledge about what they talking about!!!! I feel shame because SOME OF OUR SMC brothers doing this.

Anonymous said...

thomas

My Blogs

Team Members
Archbishop Emeritus Mar Joseph Powathil
the syromalabar church
Blogs I Follow
Archdiocese of Changanacherry
Marggam

Anonymous said...

Good Job Thomas acha. Thamash acha.

Anonymous said...

The facts mentioned by one of the member about Arch Bishop Abraham Kattumana is very correct. I am basically from Thottakam near Vaikom in Kottayam District (Birth Place of Arch Bishop Kattumana)Now staying in Houston. When I was in kerala, Personally I have seen the abusing letter prepared by Some of the priests from Changanasserry Arch Diocese against Arch Bishop Abraham Kattumana. In their letter they mentioned Our Pope John Paul II as an agent of devil and his pontifical delegate to Syro Malabar Church, Mar Kattumana as "Kattukallan". When I saw this I really got shocked and feel pity on our Changanasserry Arch Diocese.

Remember Arch Bishop Abraham Kattumana was the first person from
Syro Malabar Community who joined the Pontifical Ecclesiastical Academy in Rome (1969 Batch) and entered the Diplomatic Service of the Vatican. He was a real asset for Syro Malabar community and his unexpected death in 1995 was a great loss for Syro Malabar Catholics residing all over the world.

So dear Bishops & Priests, We know "A to Z" things happened in Kerala Syro Malabar Community, especially in Changanasserry Arch Diocese.

We all are praying to god to forgive the People who are destroying Syro Malabar Roman Catholic community from inside.

thoma said...

Once again its me...
As you people doubted, I am not a priest or a seminarian...
You people are very keen in my history & geography!!! I was born in Ernakulam and baptized in St. Mary's Baslica Ernakulam...

Dear blogger,
Most of the comments here are anonymous and so there is no guaranty about the source and author. It sounds more fake. So I challenge you to approve only the comments from valid accounts...Please be brave to restrict the anonymous comments...Then you can see the change

Secondly I support your complaints that Mar Angadiath's methods were not correct. There should be complete transparency in the accounting processes..Also nothing can be imposed on anybody by mere compulsions. If he liked to place St. Thomas cross and alter Vail, he could have first made the people aware of the facts behind it, especially in a migrant's diocese like Chicago. Without this and by compulsions, nothing can be done. This was the failure of Mar Angadiath.

Finally about Mar Powathil. If you like it or not, At present, Mar Powathil is the most accepted syro malabar bishop within the church and outside. You cannot find a bishop from kerala, who was accepted by the Vatican, like they treated Mar Powathil. He was the most accepted syro malabar bishop for pope John Paul II. In Kerala, you cannot see another contemporary syro malabar bishop who worked for Ecumenism, Education, Youth movements and Protection of minority rights. If mar Powathil, was not here, the presence of catholic churches and institutions would have been in a different angle. So much could have been happened during the 5 year tenure of communist government..

Anonymous said...

Thank you John for great comments... Keep it up.

Anonymous said...

Thomas.....
Your statement about Powathil is a great Joke.......!!!
If Powathil is such an able person, the why he didn't become Major Arch Bishop of Syro Malabar community....??? @@@@......?????

Anonymous said...

Dear Thomas.
Are You comparing "Latin Catholic Churches" led by our holy pope with third rate pentecostal churches?
Feel pity on you. Also your statements reveals that you are a
"Kaldaya Terrorist"

Anonymous said...

Thomas is right 100%... I praise his courage to say the truth... Also Thank you blog master to publish this!

thoma said...

To the anonymous commentators...

Firstly, I didn't compare Latin church with Pentacostal churches. I just commented on your desire to devalue our prestigious traditions, which are "most precious and valuable" according to vatican. But you people thinks that it is a burden. From this, you can conclude, who is the one who devalues the pope.
I mean that if you don't like our traditions, you can join latin church. Otherways you can also join pentacostal churches where there will be no burden of any such traditions.

Secondly, I am not a 'Kaldaya terrorist' but one who loves our traditions and who is aware that these traditions cannot be imposed by mere compulsion. I am personaly against mar Angadiath's methods..

Thirdly, About mar Powathil's exclusion from MAjor Archbishop post. Every one knows that it was due to the internal politics among synod at that time. Mar powathil was strict on his stance that traditions should be valued, but a majority was against him and they wished to follow the latinised traditions. There was a tension of possible split in the church, only because of this that mar powathil was not made major archbishop. And now every one accepts that If mar powathil was made major archbishop, the history of syro malabar church would be a better one...

Anonymous said...

I agree.. Mar powethil is the only one showed back bone against the attack from Pinrai and other evil forces. Also he is the real warier to protect our Great tradition.

Tom Varkey said...

Tom Varkey Said...

I am greatly disturbed by the fact according to one of the commentators above thinks that Powathil is to be appreciated for his wide appeal and acceptance. Reminds me of what Jesus says in Luke's Gospel (I think) "Woe to you when people say all kinds of good things about you. So did they about false prophets." At the same time, we also have to realize that when Jesus made his first sermon in the synagogue (Lk. ch. 4)the Jews were so mad at him that they drove him to the edge of the mountain cliff to throw him down. Because they hated truth. As long as Powathil is unwilling to accept the truth that Jesus states about the crucifix in Jn. 3:14, no matter how popular he may be, he is nothing but a false prophet. Anything based on a lie can never be the foundation for the church of Jesus Christ. Anyone who follows such lies will be like the one who builds his house on sand (Lk. 6). This applies to everyone including Bishop Powathil and all his misguided followers.

Anonymous said...

Yes Mr. Tom Varkey, I am fully supporting you.
That is why we are considering This claver cross, Dirty red curtain etc are the part of "Powathil Heresy". This idiot misguided us a lot in the name of his fucking tradition. Now we the Syro Malabar catholics in kerala will not listen Powathil and his followers any more.

thoma said...

Dear Mr Tom varkey
Its not good to elaborate on the bible quotations according to your views. The right for it is vested with the church.
What ever we do in our churches, we have a theological and traditional basis. As you think, mar powathil is not against the crucifix. You should know why we are insisted to place St thomas cross in our alter. Because, according to our faith, it is the resurrection which forms the cause for our faith, but not the crucification. If Jesus had didn't resurrect after his crucification, there would have no Christianity. So our faith is due to the resurrection of Jesus. The cross without the corpse represent the resurrection and so we place the decorated st. thomas cross, which also mean the heaven through cross...
In the new procedure for good friday, we use the crucifix, but not the st thomas cross or the statue of the corpse...So you should understand the situations and relevances.
Finally one historical note, There is no evidences which says that Jesus was crucified in a cross with the present shape. At that time 'T' shaped crosses were in use. So I humbly ask your comments about placing such a cross in alter..

Anonymous said...

Hello Dear Tom Varkey,
Greetings from a travellor passing by. I happened to read some of your blogs. I thought you are a very knowledgable person and I should get in touch with you to get a clear picture of the unending conflict and controversy going on in the Syromalabar community in Chicago and else where. So this introduction as I am interested to hear from you.

I am originally from Pala but I am not here to enter into any of the endless rather vulgar discussions going on. I am a journalist just passing through, a third time in USA.
I am writing this to get into touch with knowledgeble people on these websites, who can inform me why educated people like you are so worked up and divided against each other beating below belt, using indecent vulgar languages and projecting to the outside world an uncivilized, unclutured, uneducated and barbaric image about yourself and Keralites in general.
Malayalees are known as the most literate and decently behaved people all over the world. Now what is happening here in Chicago and US among Syromalabar Christians? Why are they going at the throats of each other, the clergy versus the laity. Is there no better way to conduct a civilized conversation and discussion?
My name is james kottoor, a journalist regularly writing in the Indian Curents from Delhi. You can have more about my credentials from : http//sites.google.com/site/jameskottoorspeaking . For my views on spiritual colonalisation or promoting SMC rite read: Churchianity must die. On Crucifix read: Jesus Dead or Alive
One word of appreciation. In certain sections of the Syromalabar Websote I could also find many writing their views with their names, announcing who they are and what they are etc. That showed a great deal of civility on their part. But I am simply distressed by 99% of writers who hide themselves and throw stones. If they are not cowards, what else are they? I dont know what else to call them. Please correct me if I am wrong. If they are convinced of the truth of what they write -- if they are men of conviction, character and conscience that is -- they should first announce theselves and even give their e-mails if they have one. My e-mail is: jameskottoor@gmail.com.
I would like to get into touch with as many of you as possible to get to know all sides of the disputes going on to bring about some raprochment and give my little contribution to bring about unity, and not discord.

A house divided itself cannot stand and my wish is that you the Syromalabar community should stand united to become a force for good -- a spiritual, social, cultural and political force -- in USA. A family that prays together stays together. You are discussing church related or cross related issues because you are interested to come together and pray together, stay together and grow together.
Can I hear from of you and others? All of you I believe are people of good will. I am. At least I want to be one to all of you. I welcome any and every criticism on what I have written.Do it without mincing words. I shall consider it as a service done to me. We can always disagree without being disagreable. God bless you. James Kottoor