Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, February 5, 2011

ന്യൂസ്‌ ഫ്ലാഷ് - ബിഷപ്പിനെതിരെ കേസ്

ചിക്കാഗോ ബിഷപ്‌ മാര്‍ അങ്ങാടിയത്തിനെതിരെ അമേരിക്കയിലെ ചില അല്‍മായ പ്രമുഖര്‍ നിയമപരമായ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നതായി വിശ്വസനീയ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

തങ്ങളുടെ പരാതികള്‍ക്ക് ഡിസംബര്‍ 31 ന് മുമ്പ് ബിഷപ്‌ പരിഹാരം കണ്ടില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്ന മുന്നറിയിപ്പ് ഉത്തരവാദിത്ത്വപ്പട്ടവര്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ അദ്ദേഹത്തിന് രേഖാമൂലം നല്‍കിയിരുന്നു. എന്നാല്‍ പരാതിക്കാരുടെ ആവശ്യങ്ങള്‍ "judicial jurisdiction" ല്‍ വരുന്നവയല്ല മുടന്തന്‍ മറുപടി  തന്‍റെ വക്കീല്‍ മുഖാന്തിരം പരാതിക്കാരെ അറിയിച്ചു പ്രശ്നം നിസ്സാരീകരിക്കാനുള്ള ശ്രമമാണ് ബിഷപ്‌ നടത്തിയത്.

എന്നാല്‍ പരാതിക്കാരുടെ വക്കീല്‍ മറ്റൊരു വിധത്തിലാണ് സംഗതികള്‍ വിലയിരുത്തിയിട്ടുള്ളത്‌. തങ്ങളുടെ കാര്യസാധ്യത്തിനായി സമൂഹത്തില്‍ ക്ഷുദ്രവും ഭിന്നതയും  സൃഷ്ട്ടിക്കുക, മതങ്ങള്‍ക്ക് അമേരിക്കന്‍ സര്‍ക്കാര്‍ കനിഞ്ഞു നല്‍കിയിട്ടുള്ള നികുതി വിമുക്ത ആനുകൂല്യങ്ങള്‍ ദുര്‍വിനിയോഗിക്കുക, സഭാധികാരികളുടെ ചെയ്തികളെ  ചോദ്യം ചെയ്യുന്ന വിശ്വാസികള്‍ക്കെതിരെ പോലീസിനെ ഉപയോഗിച്ച് കള്ളക്കേസ്സുകള്‍ കെട്ടിച്ഛമക്കുക, സഭാ നേതാക്കളും അവരുടെ കീഴിലുള്ള പുരോഹിതരും  സാമ്പത്തിക അഴിമതികള്‍ നടത്തുക, രൂപതയ്ക്കു കീഴില്‍ ജോലി ചെയ്യുന്ന പുരോഹിതര്‍ സാമ്പത്തിക ക്രമക്കെടുഅകള്‍ നടത്തുന്നതിന്റെ നേരെ കണ്ണടക്കുക, , തങ്ങളുടെ ബഹുമാന്യസ്ഥാനം ഉപയോഗിച്ചു സഭാധിക്രിതര്‍  അമേരിക്കന്‍ കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചു  അവര്‍ക്ക് വേണ്ടപ്പെട്ടവരെ അമേരിക്കയിലേക്ക് കടത്തുക, ഇതെല്ലാം വളരെ വളരെ ഗൌരവതരമായ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ ആയാണ് അദ്ദേഹം കാണുന്നത്. വാദികളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന ഉറച്ച വിശ്വാസം ഉള്ളത് കൊണ്ടുമാത്രമാണ് കാര്യമായ ഫീസൊന്നും ഈടാക്കാതെ താന്‍ ഈ കേസ് കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

കേസ് ഫയല്‍ ചെയ്തു. കടലാസ് പോയിട്ടുണ്ട്. ബിഷപ്‌ കോടതി കയറി ഉത്തരം പറഞ്ഞെ പറ്റൂ. സാക്ഷി പറയുവാന്‍ ഒരു പക്ഷെ ഫാ. കടുപ്പില്‍ തിരിച്ചു വരേണ്ടി വരും. കൂടാതെ നമ്മുടെ രൂപതയിലെ ഒട്ട് മുക്കാല്‍ വൈദീകരും സാക്ഷിക്കൂട്ടില്‍ കയറേണ്ടി വരും. 

വിശദവിവരങ്ങള്‍ പിന്നാലെ.

31 comments:

Anonymous said...

KLA KLA KLA KLI KLI KLI.......


ITS THE TIME.LET US START COUNTING.NOT FOR BISHOP.BUT FOR ALL IDIOTS WHO WAS DOING ALL KIND OF NASTY THINGS BEHIND THE DOOR.

BY THE WAY WHO IS THE LADY GOING TO DRESS UP FROM CARROLTTON TO GO COURT SOON.

THIS IS WHAT IS CALLED DIMKOOLAAFI.....


PIDICHAL PIDIKYAPEDUM,

Anonymous said...

Does this include utility Bill too?

We want to make sure that each every things to come to court.

This Diosis is promoting communal violence in the name of Claver cross and Seela.They destroy the peaceful atmosphere of community for the personal agendas.They close eyes when some people steal money.We want this things to be monitored by court.

We came to know in Coppell Fr.Varghese is going to conduct some election under sex.os 50% must be ladies.Wow is he live in USA or in any African country?Is he aware that this is discrimination?

Anonymous said...

That is the right step. We want peace here. People who are real christians under syro malabar chicago diocese who support Crucifix are not slept for long time because of problems created by this crazy Bishop and fonies.

yes said...

My name is james kottoor. I am not here to enter into a dispute with any of you. I am a passer by and I feel terribly distressed to see that our SM Community in USA so bitterly divided horizontally among themselves at the parish level between two groups: one led by the pious silent lot whose motto is to “Pray, pay and obey”; and the other led by a vocal group who want to have a SAY in everything at any cost and vertically between the clergy and the laity.
Thus they make of themselves a visible CROSS to themselves and a shameful spectacle to the outside world. When we point an accusing finger at another we should remember four fingers are pointing against us. None of us is perfect. When someone calls another, a bishop for that matter a “devil” he is betraying himself because Jesus says: out of the abundance of the heart the mouth speaks, that is the one who uses such an unbecoming word is actually the “devil”. Truth is none of us are devils though we can degrade ourselves to that despicable level. That we should not do.
We are supposed to be bearers of one another’s crosses and not to become a cross to our neighbours. We are called to take up our cross if we want to follow Jesus.. The cross we carry is to crucify our selfish selves, not to crucify our neighbours. Did the bitter tug of war between the claver or BJP cross and the Marthoma cross produce any good result? Shouldn’t those who impose it and oppose it reflect over it prayerfully to see what the Lord wants us to do to reach a consensus?
In this situation, I think we all need light and guidance from above, especially from JESUS who is to be the LIFE of our lives, that LIGHT that enlightens our minds and hearts, the TRUTH that makes us truly wise, the LOVE that renders us really lovable, and the WAY that guides our steps in the right path
. Therefore I suggest that we all spend some time in prayer daily asking for light from Him so that we all may see, desire, think, listen, speak and do ALL and ONLY what He wants each of us to do today from dawn to dusk. See if the prayer that follows can be helpful.
LORD THAT I MAY SEE
Lord that I may see today all
that YOU want me to see, and ONLY
what you want me to see today;

Lord that I may desire today all
that YOU want me to desire, and ONLY
what you want me to desire today;

Lord that I may think today all
that YOU want me to think, and ONLY
what you want me to think today;

Lord that I may listen today all
that YOU want me to listen, and ONLY
what you want me to listen today,

Lord that I may speak today all
that YOU want me to speak, and ONLY
what you want me to speak today;

Lord that I may do today all
that YOU want me to do, and ONLY
what you want me to do today;

Lord that I may be fully docile to YOUR guidance in seeing, desiring, thinking, listening, speaking and doing all throughout this day. Amen.
I truly believe there are many honest, upright and courageous people among you. I invite them to correspond with me at: jameskottoor@gmail.com No anonymous writers please because that is yellow journalism. Ethics of journalism does not permit to throw stones at anyone hiding behind the mask: Anonymous. God bless and guide us all in the right path.
****************************

Anonymous said...

ഫാ . കടുപ്പിലും മെത്രാനച്ചനും കൂടിയുള്ള ഒരു ഒത്തുകളിയായിരുന്നില്ലേ കടുപ്പെന്റെ നാട്ടിലോട്ടുള്ള പ്രയാണം . രണ്ടുപേരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നില്ലേ ഇത് . ഇതില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ . പവ്വത്തിലിന്റെയും പള്ളിക്കാപറമ്പന്റെയും ഒത്താശയോടെ അരമനെയും അമേരിക്കയിലെ പള്ളികളെയും കൊള്ളയടിക്കാന്‍ വേണ്ടി മാത്രമാണ് അങ്ങാടിയെ മെത്രാനാക്കിയതും ചിക്കാഗോ രൂപത രൂപംകൊണ്ടതും . കള്ളികള്‍ വെളിച്ചത്താകുമെന്നു കണ്ടപ്പോള്‍ എല്ലാകുറ്റവും കടുപ്പന്റെ തലയില്‍ വച്ചുകെട്ടി പിതാവ് അറിഞ്ഞുനാടുകടത്തിയതാണ് . എന്നോര്‍ത്തു കടുപ്പന്‍ കുറ്റക്കാരനല്ല എന്നുപറയാന്‍ പറ്റില്ല . ഇതെല്ലാം കടുപ്പന്റെ ബുദ്ധിയാണ് ഇതിന്റെ പിന്നില്‍ . നമ്മളെയെല്ലാം വിഡ്ഢികളാക്കി പവ്വത്തിലും പള്ളിക്കാപറമ്പനും ഈ അങ്ങാടിക്കള്ളനും കൂടി കളിച്ച ഒരു നാടകമായിരുന്നു കടുപ്പിലിന്റെ തിരോധാനം . ഇനിയും ഈ കളി തുടരാന്‍ അവര്‍ കണ്ടുപിടിച്ച മാര്‍ഗം കൊള്ളാം . ഒന്ന് ആലോചിച്ചുനോക്ക് ഇത്രയും തിരുമറവു നടന്നിട്ട് ഈ കള്ളന്മാര്‍ ആരെങ്കിലും അനങ്ങിയോ . അവര്‍ അറിഞ്ഞ ഭാവമേ നടിച്ചില്ല . ഈ കള്ളന്മാര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തത് നമ്മുടെയിടയില്‍ത്തന്നെയുള്ള കുറെ തന്തയില്ലാത്തവന്മാര്‍ ആണെന്ന് വ്യക്തമാണ് . ക്ലാവറെന്നും താമരയെന്നും ശീല എന്നൊക്കെപറഞ്ഞു പള്ളിയില്‍ കലഹങ്ങള്‍ സൃഷ്ടിച്ചു വിശ്വാസികളെ തമ്മിലടിപ്പിച്ചു ഈ കള്ള കഴുവേറികള് കാര്യം കണ്ടു . പുരക്കു തീപിടിക്കുമ്പോള്‍ ആരെങ്കിലും വാഴ വെട്ടാന്‍പോകുമോ , അതാണ്‌ ഇവിടെ സംഭവിച്ചത് . തൂണും ചാരിനിന്നവന്‍ പെണ്ണിനെ അടിച്ചോണ്ടുപോയി . കോപ്പെളിലെ എന്നല്ലാ അമേരിക്കയിലെ ഭൂരിഭാഹം പള്ളിയിലും ഇതാണ് സംഭവിക്കുന്നത്‌ . പ്രിയമുള്ള ജനങ്ങളെ ഒരു കാര്യം ചെയ്യുന്നതിനുമുന്പ് ച്ചുരിങ്ങിയത് രണ്ടു വട്ടമെങ്കിലും ഒന്ന് ആലോചിക്കൂ !! , ഇനിയും തെറ്റ് പറ്റാതിരിക്കാന്‍ അത് ഉപകരിക്കും . നിങ്ങള്‍ക്കു പണം അധികം ഉണ്ടെങ്കില്‍ ഒരു പാവപ്പെട്ട കുടുംബത്തെ സഹായിക്കു , അതുവഴി ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കും . ഇപ്പോള്‍ നിലവിലുള്ള ചിക്കാഗോ രൂപതയും രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 23 പള്ളികളും ഈ കള്ളന്മാരുടെ കൈവശം ഇരിക്കുന്നിടത്തോളം കാലം , നമ്മുടെ സഭക്ക് ശാപം ഒഴിഞ്ഞ കാലമുണ്ടാകില്ല . ഒരു പുതിയ നാളെക്കുവേണ്ടി നമുക്ക് ഒറ്റകെട്ടായി പ്രാത്തിക്കാം . ഈ ശവം തീനികളെ നമ്മുടെയിടയില്‍നിന്നു പറിച്ചുമാറ്റി സഭയെയും സഭാവിശ്വാസികളെയും രക്ഷിക്കാന്‍ സഭാനേതൃസ്ഥാനത്തുനിന്ന് കനിവുണ്ടാകണമേ എന്ന് യാചിക്കാം . ഇനിയും നമ്മള്‍ ഒരിക്കലും വഞ്ചിതരാകാതിരിക്കാന്‍ ദൈവത്തോട് പ്രാത്തിക്കാം . വെള്ളയടിച്ച കുഴിമാടങ്ങളെ കുരിശടയാളം സാക്ഷിയായി ഞങ്ങളെ വിട്ടകന്നു പോകുക .

Anonymous said...

ബിഷപ്പിനെതിരെയുള്ള അന്യായത്തില്‍ എല്ലാ കാര്യങ്ങളും വിശതമായി രേഖപെടുത്തണമെന്ന് താഴ്മയായി അപേഷിക്കുന്നു . പണ്ട് ഗാര്‍ലാണ്ടില്‍ നടന്ന അവിഹിതബന്തം മുതല്‍ എല്ലാം ഫയല്‍ ചെയ്യണം . കാവാലത്തിന്റെ ഭാര്യ സഹോദരിക്ക് ഗര്‍ഭം ഒണ്ടാക്കിയതും അത് നശിപ്പിച്ചുകളഞ്ഞതും ഹര്‍ജിയില്‍ രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുകയാണ് . ഇവന്റെയൊക്കെ തനിസ്വരൂപം ജനങ്ങള്‍ അറിയട്ടെ . ഇവനെയൊക്കെയാണോ പിതാവേ , അപ്പാ എന്നൊക്കെ ജനങ്ങള്‍ വിളിച്ചതെന്ന് എല്ലാവരും അറിയട്ടെ .

Anonymous said...

So jubilee celebration and the money making idea of Fr.Zakka will be in this list?

Anonymous said...

കേരളത്തില്‍ ഇപ്പൊ മരിച്ചവരെ പോലും ക്ലാവേര്‍ കുരിസ്സു കാര് വെറുതെ വിടുന്നില്ല എന്ന് കേട്ടൂ. ഇപ്പൊ ശവ മഞ്ചത്തില്‍ പോലും ക്ലാവേര്‍ കുരിസ്സു പച്ച കുത്തിയാണ് വില്‍ക്കുന്നത് . ജീവിച്ചു ഇരുന്നപ്പോള്‍ ക്ലാവേര്‍ന്ടെ കീഴില്‍ വരാത്തവരെ , ചത്ത്‌ കഴിയുമ്പോള്‍ ഞങ്ങള്‍ ക്ലാവേരും ചീലയും കെട്ടിയെ വിടൂ.

Anonymous said...

hey Mr.James kottor,
As you have admitted,you are a passerby.instead of trying to fish in the American muddy water,why don't you become a passed away???

Anonymous said...

സജി അച്ഛന്‍ ബാങ്കില്‍ പോകുമ്പോള്‍ പിടിച്ചു നിര്‍ത്തി വട്ടന് അക്കൗണ്ട്‌ തുടങ്ങാന്‍ ഉള്ള സമയം പ്രഭാത ഭക്ഷണം കൊടുത്തു തടഞ്ഞു നിര്‍ത്താന്‍ രണ്ടു സ്ത്രീകളെ പറഞ്ഞു വിട്ട കാര്യം എങ്ങിനെ പോരതായി?ഇത് അറിയാവുന്നവന്‍ വട്ടനും ഈ പെണ്ണുങ്ങളും അല്ലെ ഒള്ളു.ഈ വട്ടനെ വിസ്വോസികാമോ?പണ്ട് സീനിയര്‍ മട്തിപരംബനുമായി മീറ്റിംഗ് വിളിച്ചു കൂട്ടിയിട്ടു എതിര്‍ കക്ഷിക്ക് വിവരം ചോര്‍ത്തി കൊടുത്ത പോലെ ഇത് വട്ടന്‍ വച്ച ഒരു പാരയാണോ?വട്ടന് മാത്രമ അറിയുന്ന കാര്യങ്ങള്‍ എങ്ങിനെ ബ്ലോഗില്‍ വരുന്നു

Anonymous said...

Syro Malabar Catholic Cardinal and SMC Bishop Synod please pay attention.


If SMC Chicago is going to keep its Persian Claver cross installation agenda, We the Syro Malabar Catholics believing in Crucifix need a separate Diocese in USA.

Most of the people supporting this pagan Persian Claver Cross are not true Catholic by birth or they are crossbreeds somehow by marriage to other protestant denominations in Kerala. So we don’t want to deal with this anymore either let them join their protestant counterparts in Kerala or let them go separate and we need to have our own separate Dioceses from these pagan Persian cross supporting SMC Chicago Diocese.

We don’t want to be under this corrupt pagan Claver cross enforcing SMC Chicago Diocese anymore. This Curia of SMC Chicago is keep playing politics in our churches making us the members of Catholic community fight each other, this has to stop, this is the only way to do this, and we want to keep the name of SMC; they have to be called Syro Malabar Kaldaaya Sabha.

SMC Kaakanadu headquarters has to make another Diocese for the crucifix supporting real Catholics immediately and the new Diocese should not be under SMC Chicago at any cost. We would love to have Knanaya churches also part of our new Diocese.

Please real Catholics believing in the importance of Crucifix in catholic churches please call Cardinal and respective Bishops from Dioceses in Kerala immediately. PLEASE SEE CONTACT PAGE OF THIS BLOG FOR MORE INFORMATION.

Anonymous said...

The diocese has to show accountability. This is not Kerala.

Anonymous said...

ഞാന്‍ ഒരു മോനിപ്പള്ളിക്കാരന്‍ ആണെന്ന് എല്ലാവരോടും പറയാന്‍ ഒരു മടിയും ഇല്ല. സത്യാ കുരിസുനു കൂടെയേ ഞാന്‍ നില്കതോള്ളൂ .ഇവിടേഒരു സുധികലാസം അത്യാവശ്യം ആണ് എന്ന് മനസ്സിലാക്കുന്നവര്‍ പ്ലീസ് പ്ലീസ്,മറക്കുക തെക്ക് /വടക്ക് വിത്യാസം പൊരുതൂ നമ്മുടെ എസ് നമ്മെ ചെറുപ്പത്തില്‍ പഠിപ്പിച്ചിട്ടുള്ള വിസ്വസതിനുവേണ്ടി .നമ്മള്‍ മണ്ടന്മാരകരുതെ.ഒന്ന് പറഞ്ഞോട്ടെ' ഈ എടെയെങ്ങും നമ്മള്‍ പടിചെതിനെതിരായി ഒരു ദൈവവും വന്നിട്ടില്ല. ആരു പറഞ്ഞാലും "കിക്ക് തെഇര്‍ ബട്ടസ്'. വിശ്വാസം കത്ത് സൂക്ഷിക്കുക.അവസാന ദിവസങ്ങളില്‍ ,കള്ളാ പരിഷകള്‍ രംഗത്ത് ഉണ്ടാകുമെന്ന് നമ്മളോട് പറഞ്ഞിട്ടുല്ലതാണല്ലോ?

awake please,awake.Our place is not here.pray and observe what you are taught by your ancesstors.There is no "SHORT CUT" to your GOD.DAYS ARE NEAR.DENY THE FALSE "PRACHAKANS OR THOSE ACTING KALLA KATHANANMAR AND THEIR ASANAM NAKKIKAL."

Anonymous said...

ഈ ക്ലാവര്‍കുരിശു ഉണ്ടാക്കിയവന്‍ ആരാടാ , കേരളത്തില്‍ മോട്ടര്‍ സൈക്കിള്‍ ഓടിക്കണമെങ്കില്‍ കെല്‍മറ്റു വേണം അതുവരെ വാങ്ങാത്തവര്‍ ഒത്തിരിയുണ്ട് . എന്നാല്‍ താമരകുരിശു അതില്‍ക്കൂടുതല്‍ വിറ്റുപോയി . ലാഭം മുഴുവന്‍ പവ്വ്ത്തിലിനും പള്ളിക്കാപറമ്പനും കുറച്ചു നമ്മുടെ വിവരദോഷി അങ്ങാടിക്കും . ചത്ത ശവംവരെ ഈ കൂട്ടര് വെറുതെവിടില്ല . താമരയും ശീലയും പുതപ്പിച്ചേ വിടത്തുള്ളൂ . ഈ കണക്കിന് പോയാല്‍ ഇവന്മാരുടെ പെണ്ണുങ്ങള്‍ പെറ്റാല്‍ ജെനനെന്ദ്ര്യത്തിന്റെ കവാടത്തിലും താമര തൂക്കുമല്ലോ . അത്രക്കും മഹിമയാര്‍ന്ന ഒന്നാണ് ഈ എമ്പോക്കികളുടെ താമരയെന്നു ഇപ്പോഴാണ് പിടികിട്ടിയത് . വട്ടന്‍ തോമയെ കസ്റ്റംസ് എയര്‍ പോര്‍ട്ടില്‍ വച്ചുപിടിച്ചപ്പോള്‍ ഒരു പെട്ടി നിറയെ താമര കുരിശായിരുന്നുവെന്നുകെട്ടു . ഈ തോമ അത് ആരുടെയൊക്കെ ആസനത്തില്‍ തൂക്കിയാവോ . ദൈവത്തിനുപോലും അറിവുകാണില്ല . ഒന്ന് ഒണക്കക്കും ഒന്ന് 911 സന്ന്യ ചേച്ചിക്കും തോമാ തീര്‍ച്ചയായും തൂക്കിക്കാണും . ബാക്കി ഉറളി ജോണ്‍സനും , പാതാളവാസിയും , ഓച്ചിറ മൂരിയും , ചേനയും , പങ്കിട്ടെടുത്തുകാണും . കുറച്ചു നമ്മുടെ ബ്ലാ ബ്ലാ വര്‍ഗീസ്‌ സൂക്ഷിച്ചു വച്ചിട്ടുണ്ട് , വീട് സന്ദര്‍ശത്തിനു പോകുമ്പോള്‍ എന്തെങ്കിലും കൊടുക്കണ്ടേ വേണ്ടപ്പെട്ടവര്‍ക്ക് . എന്നും കോഴിക്കാലും , ബ്രെസ്റ്റും , തൊടയും തിന്നാന്‍ തരുന്നതല്ലേ , അവരെ മുഷിപ്പിച്ചുകൂട അത് മൂപ്പിലാനു നിര്‍ബന്ധമാണ്‌ .

Anonymous said...

ഒരു മതമേലധികാരി സ്വന്തം താല്പര്യങ്ങള്‍ക്കായി പുരാധനകാലംമുതല്‍ നിലനിന്നുപോരുന്ന കത്തോലിക്ക സഭയെ ദുരാചാരങ്ങള്‍ക്ക് അടിമപ്പെട്ടു നശിപ്പിക്കുവാന്‍ ഒരു ന്യുനപക്ഷത്തെ കൂട്ടുപിടിച്ച് അമേരിക്കയില്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു . കത്തോലിക്കാസഭയില്‍ ഇന്നോളം കാണാത്തതും ഒരുകാരണവശാലും വണക്കയോഗ്യമല്ലാത്തതും കുരിശിനോട് സാമ്യം തോന്നിപ്പിക്കുംവിധത്തില്‍ വികൃതമായ ഒരുവസ്ത്തുവിനെ തോമാകുരിശു എന്ന് പേരുംനല്കി പമ്പര വിഡ്ഢിയായ ജേക്കബ് അങ്ങാടിയെന്ന ചിക്കാഗോ രൂപതാഅധ്യക്ഷന്‍ അമേരിക്കന്‍ മലയാളം പള്ളികളില്‍ അല്ത്താരയില്‍ വച്ചാരാദിക്കാന്‍ നിര്‍ബന്തം പിടിക്കുന്നു . വി . തൂങ്ങപ്പെട്ട കുരിശുരൂപത്തെ പള്ളിയുടെ അല്ത്താരയില്‍നിന്നും എടുത്തു മാറ്റി ഈ വികൃതരൂപത്തെ തല്‍സ്ഥാനത്ത് പ്രതിഷ്ടിച്ചു ആരാധിക്കണമെന്ന നിര്‍ബന്തബുദ്ധി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നു . കൂടാതെ തന്‍റെ ഇക്ഷ്ടത്തിനും അഭിരുചിക്കും മാത്രം കൂട്ടുനില്‍ക്കുന്ന കുറെ കിരാത വൈദികരും ന്യുനപക്ഷം വരുന്ന കുറെ തന്തയില്ലാത്തവന്മാരും , For exambil :- പിഴച്ചവീട്ടില്‍ തോമാ , പൊട്ടന്‍ റെജി , 911 പോലീസ് ഗേള്‍ , നെല്ലുതീനി ഓച്ചിറ മൂരി , വിട്ടില്‍ ജോയ് (ജോണ്‍ ജോയി ) , ആസനത്തിലെ മണിനാക്ക് ഉറളി ജോണ്‍സന്‍ , പാതാളവാസി വാമനന്‍ സാജു --------------etc . തുടങ്ങിയ കിരാതന്മാരും ചേര്‍ന്ന് സീറോ മലബാര്‍ കത്തോലിക്കാ സഭയെ നാശത്തിലേക്ക് നയിക്കുന്ന ഇത്തികണ്ണികളായി മാറിയിരിക്കുകയാണ് . സഭയുടെ ഐക്യത്തിനും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിച്ചു സഭയെ സല്മാര്‍ഗത്തിലുടെ നയിക്കേണ്ട പിതാവും വൈദികരും ഇന്ന് ഇവിടെ അമേരിക്കയില്‍ ചെയ്യുന്നതോ സഭയുടെ അധ : പതനത്തിനും , വിശ്വാസികളില്‍ പിളര്‍പ്പുണ്ടാക്കി തമ്മിലടിപ്പിക്കുകയും ചെയ്യുന്നു . എല്ലാത്തിനും ഉപരി കള്ളക്കണക്കുകള്‍ സൃഷ്ടിച്ചും പലതും കണക്കില്‍ പെടുത്താതെയും പള്ളിയുടെവരുമാനം മുഴുവന്‍ കൊള്ളയടിക്കുകയും ചെയ്യുന്നു . വല്ലതും അവരോടു ചോതിച്ചാല്‍ ചോതിക്കുന്നവനെ പ്യരാകി അവന്‍റെ കുടുംബം നശിപ്പിക്കുമാത്രേ . പവുരോഹിത്യം സ്വീകരിച്ച ഇവര്‍ പരുശുത്താല്മാവിനാല്‍ നിറഞ്ഞവരാണ് അതുകൊണ്ട് ഞങ്ങളെ അനുസരിക്കുക , അല്ലാത്ത പക്ഷം നീയും നിന്റെ കുടുംബവും നശിക്കും എന്നുപറഞ്ഞു പേടിപ്പിക്കുക ഇതു ഇവരുടെ നിത്യ പരിപാടിയായി മാറിയിരിക്കുകയാണ് . ഈ കള്ളപരിഷകളെ തൊഴിച്ചു നാടുകടത്തുകയാണ് വേണ്ടത് . കോപ്പെളില്‍ ബ്ലാ ബ്ലാ ഏറെ താമസിക്കാതെ എന്തെങ്കിലും ഒപ്പിക്കും . കാക്കെട്ടിയ മൂരിയുടെ സ്വഭാവം ആണ് അങ്ങേര്‍ക്കു . കാര്യം ഒട്ടുനടക്കുകയുമില്ല എന്നാല്‍ പശുവിനെ ഒട്ടു വിടുകയുമില്ല . മണത്ത് മണത്തു നടക്കുകമാത്രം രക്ഷ . ചാകുകയുമില്ല എന്നാല്‍ കട്ടില് ഒട്ടു ഒഴിഞ്ഞുതരികയുമില്ല . ഇങ്ങനെയായാല്‍ എങ്ങനെ ശെരിയാകും .

Anonymous said...

Catholic missionaries worlwide promote education and they love to see their community well educated.However look at our Garland Parish council and committe mebers...All of them are uneducated or illeterate.Don't you think,Fr.Joji we have better candidates for leading this community?

Why these Kaikarans don't talk to the common public?Are they scared that the public will come to know their caliber and capabilities/Culture/Standrad?
Look at each committe mebers of Graland Parish...They would love to keep a sut up mouth always....They look rough and dirty....Why don't they mingle with the community?Each one of them have some kind of complex and inferior.Why do we have such leaders?

Anonymous said...

It was shame to our community the fashion show we had during the Parent's talent show in Garland.Don't these people have any other talent than doing some dirty steps on the stage?Mr.Angilee/Salichen...It was ugly to see you on stage...is it your talent?Why don't you keep quite and sit with the audience?Do you think your audience rating has gone up with the fashion show you did?Shame to you all.

Anonymous said...

ദീപികയിലെ പ്രവാസി വാര്‍ത്തയില്‍നിന്നു :- ഷിക്കാഗോ ; സീറോ മലബാര്‍ രൂപതയില്‍ 7 വര്‍ഷത്തോളം ചാന്‍സലര്‍ പദവിയില്‍ ഇരുന്നുകൊണ്ട് ഏറ്റവും ദു : ഖകരവും നീചവും മായ സേവനം അനുക്ഷ്ടിച്ചു തല്‍സ്ഥാനത്തുനിന്ന് തന്‍റെ ഇടവകയായ പാലായിലേക്ക് റവ . ഡോ . റോയി കടുപ്പനെ ഷിക്കാഗോ S . M . C നാടുകടത്തി . റോമിലെ ഗ്രിഗോറിയന്‍ യൂണിവേര്സ്സിറ്റിയില്‍നിന്നും ദൈവശാസ്രത്തില്‍ ഡോക്ടറേറ്റും ഇന്ത്യന്‍ നിയമപണ്ടിതന്‍ , ധ്യാനഗുരു , പ്രഭാഷകന്‍ , ഭാഷാ പണ്ഡിതന്‍ , തുടങ്ങി പല കള്ളപ്പേര് കളിലും മികച്ച കഴിവ് പ്രകടമാക്കുകയും ചെയ്തിട്ടുള്ള ഈ പോക്കിരി റോയ് കടുപ്പലിന്റെ സേവനം അമേരിക്കയിലെ സീറോ മലബാര്‍ കത്തോലിക്ക സഭക്ക് വല്ലാത്ത തലവേദന ആയിരുന്നു . ഒരു കീറാമുട്ടി എന്നുവേണം ഈ കിരാദനെ വിശേഷിപ്പിക്കാന്‍ . ലക്ഷക്കണക്കിന് U S ഡോളര്‍ അപകരിച്ചുകൊണ്ടാണ് ഈ കിരാതന്റെ നാടുനീക്കം . ജനങ്ങള്‍ അറിഞ്ഞുവന്നപ്പോളെക്കും ഈ കിരാതന്‍ നാടുവിട്ടിരുന്നു . വലിയ കള്ളന്‍ അങ്ങാടിയും ഒത്തൊരുമിച്ചുള്ള ഒരു നാടകമാണ് ഇതെന്ന് സഭാവിശ്വാസികള്‍ കരുതുന്നു . ലക്ഷക്കണക്കിന്‌ U S ഡോളറിന്റെ തിരുമറിയാണ് അമേരിക്കയിലുള്ള പല പള്ളികളില്‍നിന്നുമായി ഇക്കൂട്ടര്‍ അപകരിച്ചത് . പള്ളിയുടെ സുഹകരമായ നടത്തിപ്പിനും ഇവര്‍ തടസം സ്രിക്ഷ്ടിക്കുന്നു . ദയവു ചെയ്തു ഇതിനൊരു പരികാരം ഇന്ത്യയിലെ കര്‍ദ്ദിനാള്‍ ഭവനത്തില്‍നിന്നും ഉണ്ടാകണമെന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു .

Anonymous said...

"Pray, pay and obey"! They are the priest centered, church centered, enemy centered, money centered and self centered devotees just as the leaders.When they make Jesus as the center of their lives, they will speak up and live truthfully. Until then some one will keep abusing them.

Anonymous said...

Worth Reading again please post

പ്രിയമുള്ള ജനങ്ങളെ ഒരു കാര്യം ചെയ്യുന്നതിനുമുന്പ് ച്ചുരിങ്ങിയത് രണ്ടു വട്ടമെങ്കിലും ഒന്ന് ആലോചിക്കൂ

ഇനിയും തെറ്റ് പറ്റാതിരിക്കാന്‍ അത് ഉപകരിക്കും. നിങ്ങള്‍ക്കു പണം അധികം ഉണ്ടെങ്കില്‍ ഒരു പാവപ്പെട്ട കുടുംബത്തെ സഹായിക്കു , അതുവഴി ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കും.

ഇപ്പോള്‍ നിലവിലുള്ള ചിക്കാഗോ രൂപതയും രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 23 പള്ളികളും ഈ കള്ളന്മാരുടെ കൈവശം ഇരിക്കുന്നിടത്തോളം കാലം, നമ്മുടെ സഭക്ക് ശാപം ഒഴിഞ്ഞ കാലമുണ്ടാകില്ല.

ഒരു പുതിയ നാളെക്കുവേണ്ടി നമുക്ക് ഒറ്റകെട്ടായി പ്രാത്തിക്കാം .

ഈ ശവം തീനികളെ നമ്മുടെയിടയില്‍നിന്നു പറിച്ചുമാറ്റി സഭയെയും സഭാവിശ്വാസികളെയും രക്ഷിക്കാന്‍ സഭാനേതൃസ്ഥാനത്തുനിന്ന് കനിവുണ്ടാകണമേ എന്ന് യാചിക്കാം.

ഇനിയും നമ്മള്‍ ഒരിക്കലും വഞ്ചിതരാകാതിരിക്കാന്‍ ദൈവത്തോട് പ്രാത്തിക്കാം .

Anonymous said...

THIS IS WHAT IS HAPPENING HERE

നമുക്ക് വേണ്ടി കുരിശില്‍ മരിച്ച,

മനുഷ്യ കുലത്തെ മുഴുവന്‍ സ്നേഹിച്ച യേശു നാഥന്റെ പീഡാ സഹനങ്ങളെ അനുസ്മരിപ്പിക്കുന്ന ,

രക്ഷയുടെ അച്ചാരമായ, കുരിശു രൂപത്തെ പിഴുതെറിഞ്ഞ് ,

ചില കാട്ടു കശ്മലന്‍മാരും, കഴുത്തറപ്പന്‍മാരും കല്‍ദായ ഗോത്ര വര്‍ഗ്ഗത്തിന്റെ കൂടോത്ര ചിഹ്നമായ ക്ലാവറിനെ കര്‍ത്താവിന്റെ തിരു അള്‍ത്താരയില്‍ സ്ഥാപിച്ച്,

നമ്മുടെ ദിവ്യ നാഥനെ ഇന്നും നിരന്തരം ക്രൂശിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു

CHURCH BELONGS TO JESUS ONLY NOT TO THOMAS

Anonymous said...

SMC CHICAGO PAST AND PRESENT

തങ്ങളുടെ CLAVER INSTALLATION കാര്യസാധ്യത്തിനായി സമൂഹത്തില്‍ ക്ഷുദ്രവും ഭിന്നതയും സൃഷ്ട്ടിക്കുക,

മതങ്ങള്‍ക്ക് അമേരിക്കന്‍ സര്‍ക്കാര്‍ കനിഞ്ഞു നല്‍കിയിട്ടുള്ള നികുതി വിമുക്ത ആനുകൂല്യങ്ങള്‍ ദുര്‍വിനിയോഗിക്കുക,

സഭാധികാരികളുടെ ചെയ്തികളെ ചോദ്യം ചെയ്യുന്ന വിശ്വാസികള്‍ക്കെതിരെ പോലീസിനെ ഉപയോഗിച്ച് കള്ളക്കേസ്സുകള്‍ കെട്ടിച്ഛമക്കുക,

സഭാ നേതാക്കളും അവരുടെ കീഴിലുള്ള പുരോഹിതരും സാമ്പത്തിക അഴിമതികള്‍ നടത്തുക,

രൂപതയ്ക്കു കീഴില്‍ ജോലി ചെയ്യുന്ന പുരോഹിതര്‍ സാമ്പത്തിക ക്രമക്കെടുഅകള്‍ നടത്തുന്നതിന്റെ നേരെ കണ്ണടക്കുക,

തങ്ങളുടെ ബഹുമാന്യസ്ഥാനം ഉപയോഗിച്ചു സഭാധിക്രിതര്‍ അമേരിക്കന്‍ കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചു അവര്‍ക്ക് വേണ്ടപ്പെട്ടവരെ അമേരിക്കയിലേക്ക് കടത്തുക,

Creating Boundary to force people not to go to their favorite churches and sending decree for that

IN USA ഇതെല്ലാം വളരെ വളരെ ഗൌരവതരമായ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ ആണ്

Anonymous said...

ഇന്ന് കോപ്പേല്‍ പള്ളിയില്‍ 8 . 30 - നു നടന്ന കുര്‍ബാനയോടുനുബെന്തിച്ചു വര്‍ഗീസച്ചന്‍ പറയുകയുണ്ടായി എല്ലാവരും സക്കതെമൂസിനെ പോലെ എളിമപ്പെട്ടു യേശുവില്‍ ഒന്നാകണമെന്നു . ചുങ്കക്കാരും പാപികളും അനുതപിച്ചു യേശുവില്‍ വീണ്ടും ജനിച്ചു അവന്‍റെ പാത പിന്തുടരണമെന്ന് . സക്കതെമൂസിനെപോലെ ആയിതീരണമെന്നു . അങ്ങനെയാണെങ്കില്‍ നമ്മുടെ പിതാവും ഈ പറഞ്ഞ വര്‍ഗീസച്ചനും എന്ത്യേ അതുപോലെ ആകാത്തത് . സക്കതെമൂസ് കണക്കിലേറെ സംബാതിച്ചുകഴിഞ്ഞപ്പോളാണ് മാനസാന്ദ്രപ്പെട്ടത്‌ . അങ്ങാടിയും പരിവാരങ്ങളായ കൊടിച്ചിപ്പട്ടികളും ആവിശ്യത്തിന് സംബാതിക്കാന്‍ പറ്റാത്തതുകൊണ്ടാകാം വി . കുരിശിനെ മാറ്റിനിര്‍ത്തി ക്ലാവരും താമരയും കൈലെടുത്തു ഈ കണ്ട അന്യായവും കൊള്ളയും ഒക്കെ ചെയ്യുന്നത് . എന്നാണാവോ ഇവരുടെ പത്താഴം നിറയുക . അത് കഴിഞ്ഞു സക്കതെമൂസാകാന് കാത്തിരുന്നാല്‍ ചിലപ്പോള്‍ നടന്നില്ലെന്നുവരും . പ്രത്യേകിച്ച് നമ്മുടെ വര്‍ഗീസച്ഛനു അതിനുള്ള ഭാഗ്യം കിട്ടുമോന്നു തോന്നുന്നില്ല . വാ കൊണ്ട് ബ്ലാ ബ്ലാ വച്ചിട്ട് കാര്യമില്ല , പ്രവര്‍ത്തിയില്‍ ചെയ്തുകാണിക്ക് . വായില്തോന്നുന്നത് എല്ലാം വിളിച്ചു പറയാനായി ദൈവത്തെയോര്‍ത്ത്‌ കര്‍ത്താവിന്റെ ബലിപീടത്തിലേക്ക് കയറെല്ലേ നുണയന്‍ അച്ഛാ . പാവപ്പെട്ട ഞങ്ങളുടെ പള്ളി കുളംതോണ്ടല്ലേ .

Anonymous said...

ഈ കഴിഞ്ഞ അല്പോന്സാമ്മയുടെ തിരുന്നാള്‍ കോപ്പെളില്‍ നടത്തിയത് സേവിയും കുടുംബവുമാണ് . വളരെ നല്ലരീതിയില്‍തന്നെ തിരുന്നാള്‍ സസന്തോഷം ഇടവകാങ്ങങ്ങള്‍ കൊണ്ടാടി . അതോടൊപ്പം പള്ളിവാങ്ങാന്‍ നല്ലൊരു സംഖൄ സംഭാവനയായും നല്‍കുകയും ചെയ്തു . തിരുന്നാളിനോടനുബന്തിച്ചു നേര്ച്ചസത്യയും സേവിയുടെ കുടുംബം നടത്തിയിരുന്നു . ഈ സേവിയെ കോപ്പേല്‍ പള്ളിയിനിന്നും തന്‍റെ അങ്ങത്വം ( മെമ്പര്‍ സ്ഥാനം ) ഒഴിവാക്കി വര്‍ഗീസച്ചന്‍ . അതിനുള്ളകാരണം എന്താണ് ? . ഒരു വിശ്വാസിക്ക് ഏതു പള്ളിയില്പോകണം എന്നുതീരുമാനിക്കുന്നത് ഈ വര്‍ഗീസ്‌ ബ്ലാച്ചനാണോ . സേവിയുടെ പണവും കൈപറ്റി അവനെകൊണ്ട് തിരുന്നാളും നടത്തിച്ചു നേര്ച്ചസത്യയും തിന്നിട്ടു ഈ വികാരി അവനെ പുറത്താക്കി . ഇപ്പോള്‍ വികാരി പറയുന്നു സേവി ഗാര്‍ലാണ്ടില്‍ പോയി N O C ( no objection certificate ) വാങ്ങിവരാന്‍ . ഇത് പറയാന്‍ ഈ പാതിരിക്കു എന്ത് അവകാശം . ഈ കള്ളപാതിരി കളിച്ചു കളിച്ചു മുറത്തില്‍കയറി കളിക്കാന്‍ ഇവനാര് . അങ്ങനെയാണെങ്കില്‍ തോമസ്കുട്ടിയെയും , അമേരിക്കന്‍ എയര്‍ ലൈന്സില്‍ ജോലി ചെയ്യുന്ന പ്രിസ്ക്കോയിലുള്ള രാജേഷിനെയും ഗാര്‍ലാണ്ടില്‍ നിന്ന് പുറത്താക്കാത്തത് എന്തുകൊണ്ടാണ് . ഇവര്‍ രണ്ടുപേരും കോപ്പേല്‍ ഇടവകയില്‍ വരേണ്ടതാണ് . അവനവന്‍റെ സ൱കാര്യത്തിന് ഏതു പള്ളിയില്‍പോകാനും ഒരു വ്യക്തിക്ക് സ്വാതന്ത്ര്യം ഉണ്ടെന്നു ഈ ബ്ലാച്ചനു അറിയില്ലേ . ഈ ബ്ലാ ബ്ലായുടെ മട്ടും ഭാവവും കണ്ടാല്‍ അവന്‍റെ തന്തേടെ വകയാണ് പള്ളിയെന്ന് തോന്നുമല്ലോ . കൂടുതല്‍ കളിച്ചാല്‍ കള്ളപാതിരി നീ കളി പഠിച്ചേ പോകൂ . സേവിയുടെ പണവും വാങ്ങി അവന്‍റെ തിരുന്നാള്‍ നേര്ച്ച സത്യയും മൂക്കറ്റം വെട്ടിവിഴുങ്ങിയിട്ട്‌ കള്ളപാതിരി താന്‍ അവനെ അവിട്ടാക്കിയല്ലേ . നായിന്റെമോന്‍ !!!.

Anonymous said...

"അങ്ങാടിയത്ത് പിതാവിന്‍റെ പുതിയ നയം"

ആരുടെ മേലും ക്ലാവര്‍ കുരിശും ശീലയും അടിച്ചേല്‍പ്പിക്കില്ല!
ഇത് സീകരിച്ചില്ലേങ്കില്‍ പളളിയില്‍ നിന്ന് ചവട്ടി പുറത്തക്കുക തന്നേ!
സ്വന്തം അപ്പനായാല്‍ പോലും!


വര്‍ഗീസ് പാതിരിക്ക് എട്ടോളം പെണ്ണങ്ങളേ കിട്ടുമെന്ന് ഉറപ്പ് വന്നതുകൊണ്ടാണോ, അങ്ങാടിയത്ത് പിതാവിന്‍റെ ഫസ്റ്റ് കസന്‍ സഹോദരനായ സേവിയ തഴയാന്‍ കാരണം. അതോ സേവി ദൈവമായ യേശുവിനേ വിശ്വസിക്കുന്നതുകൊണ്ടോ?
അങ്ങാടിയത്ത് പിതാവിനേപോലെ ക്ലാവര്‍ കുരിശിനേയും ശീലയേയും ദൈവത്തിനേലും വലിയ ദൈവമാണേന്ന് വിശ്വസിക്കാത്തതുകൊണ്ടോ സേവിയേ വര്‍ഗീസ് പാതിരിയും വട്ടനും പൊട്ടനും ചട്ടനും ഉരളി ഗാനകനും പാതാളവാസിയും മറ്റും ക്ലാവറില്‍ വിശ്വസിക്കാത്തതുകൊണ്ട് കോപ്പേല്‍ പള്ളിയില്‍ നിന്ന് ചവട്ടി പൊറത്താക്കിയോ! അങ്ങാടിയത്ത് പിതാവ് പറഞ്ഞത് എത്രയോ ശരി, അടിച്ചേല്‍പ്പിക്കല്‍ നിറുത്തി. ഇപ്പോള്‍ ചവട്ടി പൊറത്താക്കലാക്കി! സേവി കോപ്പേല്‍ പള്ളിയക്ക് പണവും പിന്നേ ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്തതും മിച്ചം! സേവി പെരുന്നാള്‍ ഏറ്റെടുത്തപ്പോള്‍ $100.00 തുടങ്ങി,അവസാനിച്ചപ്പോള്‍ $10000.00ലും! കോപ്പേല്‍ പള്ളിയുടെ കരണ്ട് ഊറ്റിയ പൊട്ടനും ബേങ്ക് കൊളളയടിച്ച വട്ടനും പൊതുജെനം പാസാക്കിയ ക്രൂശിതരൂപത്തിനേ അട്ടിമറക്കാന്‍ നോക്കിയ പാതാളവാസി സാജു, ഈ കളളന്‍മാര്‍ കോപ്പേല്‍ പള്ളിയുടെ അകത്തും പെരുന്നാള്‍ ഏറ്റെടുത്ത അങ്ങാടിയത്ത് പിതാവിന്‍റെ ഫസ്റ്റ് കസന്‍ സഹോദരനായ സേവി പള്ളിക്ക് പുറത്തും എങ്ങനേയുണ്ട് വര്‍ഗീസ് പാതിരിക്ക് ഇന്നത്തം തമാശ!

Anonymous said...

"ശവപെട്ടി ക്ലാവറോ"?


കോട്ടയത്ത് മരിച് അടക്കിയാല്‍ ശവപെട്ടി ക്ലാവര്‍ പെട്ടി ആയിരിക്കും!
നല്ലവനായാലും തെമ്മാടിയായാലും ശവപെട്ടി ക്ലാവര്‍ പെട്ടി തന്നേ!
നല്ലവനായാല്‍ ക്ലാവര്‍ അച്ഛന്‍മാര്‍ കുഴിക്കടുത്ത് വന്ന് വേണ്ടതോക്കേ ചെയും. ക്ലാവറിനേ അനുകൂലിക്കാത്തവരും തെമ്മാടികളും മരിച്ചാല്‍ ക്ലാവര്‍ അച്ഛന്‍മാര്‍ വീട്ടില് വരുകയോ കുഴിയുടെ അടുത്തുവരുകയോ ചെയുകയില്ല!പക്ഷേ അവര്‍ക്കും കിട്ടും ക്ലാവര്‍ ശവപെട്ടി പെട്ടി! മരിച്ചാല്‍പോലും ഈ ശവത്തിന് സമ്മാദാനം കൊടുക്കുകയില്ല ക്ലാവര്‍ ശവപെട്ടി പെട്ടി!


കേരളത്തില്‍ ഇപ്പൊ മരിച്ചവരെ പോലും ക്ലാവേര്‍ കുരിസ്സു കാര് വെറുതെ വിടുന്നില്ല എന്ന് കേട്ടൂ. ഇപ്പൊ ശവ മഞ്ചത്തില്‍ പോലും ക്ലാവേര്‍ കുരിസ്സു പച്ച കുത്തിയാണ് വില്‍ക്കുന്നത് . ജീവിച്ചു ഇരുന്നപ്പോള്‍ ക്ലാവേര്‍ന്ടെ കീഴില്‍ വരാത്തവരെ , ചത്ത്‌ കഴിയുമ്പോള്‍ ഞങ്ങള്‍ ക്ലാവേരും ചീലയും കെട്ടിയെ വിടൂ.

Anonymous said...

"അങ്ങാടിയത്ത് പിതാവിന്‍റെ വടിയുടെയും തൊപ്പിയുടെയും അവസ്ഥ"


കോര്‍ട്ടില്‍ പോകുബോള്‍ അങ്ങാടിയത്ത് പിതാവിന്‍റെ ക്ലാവര്‍ വടിയും ക്ലാവര്‍ തൊപ്പിയും പിടിക്കുന്നത് ആരാണ്?
Fr. Roy Kaduppil പേടിച്ച് നാട്ടിലേക്ക് ഓടികളഞ്ഞു!

കടുപ്പന്‍ ഉണ്ടായിരുന്നേങ്കില്‍, ക്ലാവര്‍ വടിയും ക്ലാവര്‍ തൊപ്പിയും പിടിക്കുവാന്‍ ഈ പാതിരിഉണ്ടായിരുനേന്നേ!
ഇനി അങ്ങാടിയത്ത് പിതാവിന് ആകേയൊളള പ്രതീക്ഷ, സക്രിയ കാമ തോട്ടുവേലി പാതിരി,ഗുണ്ട വിനോദ് പാതിരി!
ഇവരില്‍ ആരെ ഏല്‍ക്കാന്‍ പറ്റും?
വിഷമിക്കേണ്ട അങ്ങാടിയത്ത് പിതാവേ! ഗുണ്ട വിനോദിനിയുടെ കൈയില്‍ വടികൊടുക്കരുത്, കാരണം വിനോദിനി ഗുണ്ട ആയതുകൊണ്ട്. തൊപ്പികൊടക്കുന്നതായിരിക്കും നല്ലത്! ഗുണ്ട വിനോദിനിക്ക് വടികൊടുത്താല്‍, അവള്‍ ആരുടെ എങ്കിലും പുറം പൊളിക്കും!
സക്രിയ കാമ തോട്ടുവേലിക്ക് തൊപ്പികൊടക്കരുത്! കൊടുത്താല്‍, Florida പളളിയുടെ അള്‍ത്താര പുതുക്കി പണിതപ്പോള്‍ ദൈവത്തിന്‍റെ ക്രൂശിതരൂപത്തിന്‍റെ മുകളില്‍ ക്ലാവര്‍ കുരിശ് കേറ്റി പിടിച്ച മാതിരി ഇരിക്കും, അങ്ങാടിയത്ത് പിതാവിന്‍റെ ക്ലാവര്‍ തൊപ്പി കിട്ടിയാല്‍, സക്രിയ കാമ തോട്ടുവേലിയുടെ തലക്ക് മുകളില്‍ ക്ലാവര്‍ തൊപ്പിവെച്ചുപോകും! വെച്ചുപോയാല്‍,ഒരിക്കലും അങ്ങാടിയത്ത് പിതാവിന് ക്ലാവര്‍ തൊപ്പി കിട്ടുമെന്ന് പ്രതീക്ഷിക്കുക വേണ്ട! സക്രിയ കാമ തോട്ടുവേലിയുടെ തലയില്‍ ക്ലാവര്‍ തൊപ്പി ഉറച്ചുപോകും!

Anonymous said...

Mr James Kottoor, IF THAT REALLY IS AYOUR ACTUAL NAME......


OR

ARE YOU KADUPPAN IN DISGUISE......


YOU SEEM EXTREMELY BIASED.....

THEY MAY BE SILENT BUT NOT PIOUS...

THEY DO ALL THEIR UNPIOUS, UNJUST,IMMORAL , NON SPIRITUAL AND UNCATHOLIC POLTICAL ACTIVITIES,VERY SILENTLY,BEHIND CLOSED DOORS.DON'T BE NAIVE OR FOOLED.

LET THE LORD GUIDE YOU ...

NOT SOME EXTREMIST LEADERS OF THE ESTABLISHMENT.
fLORIDIAN...

kttan said...

A Pastoral Letter From Your Bishop Hines Mar Angadiath peethav

My dear Children in the spirit of our newly born Jesus, I bring you peace.
I have been reading this Syromalabar Voice for some time and I am very disturbed about what you are writing about your Sheep master and all his Goats (Goats are priests and you lay people are sheep). My beloved children, you must understand that criticizing the pastor of our Lord will bring eternal damnation to you and your family. My job is to make sure you will have a place in the Heaven for your eternal life in the future. I am sure you are forgetting one fact that life in this world is the preparation ground for your graduation in to the eternal life with God. I have given you the road map to get to heaven. If you forgotten then I will repeat that again. 1. Do not question your church leaders like Bishop and priests. 2. Come to church every Sunday and pay the dues in money every week and bring one more check leaf for additional needs of the church. 3. Make sure all your children will get all sacraments and be generous when you pay for these sacraments. 4. All new fees a.normal mass $50.00, Baptism $200. +$150 for the priest, First communion $1000.00, Confirmation $500, House warming $200 for the priest, birthdays $100 to 200 for the priest. For I to bless any wedding the fee is $5000+. If you do all these three duties with out fault your salvation and a seat in heaven is guaranteed. Again my children, it is not your job to pock your nose in to God's work. To begin with you have no theological education to know how God works and what God want from us. I am worried about you I hope you will stop criticizing your Sheep Master .You do your part and we will do our part for the sake of you and your family.
God and I bless all of You

Anonymous said...

Dear Above Blogger KTTAN,

You gave a pecise picture of WHAT THIS ESTABLISHMENT IS ALL ABOUT.I COULDN'T AGREE WITH YOU MORE....

The more I come to find out about this SYRO MALABAR SABHA IN THE US.

THEIR ONLY PURPOSE OF BEING HERE IS TO COLLECT MONEY TO ENRICH THEMSELVES AND PLEASE THEIR SUPERIORS IN PALA AND CHANGANASERI.

SPIRITUALITY TO THEM IS.......
INSTALLING THE AGENDA OF THIS SO CALLED "THAMARA CROSS" IN THE HEARTS AND MINDS OF ALL THE SYROMALABAR FAITHFULLS IN THE US.

IT SEEMS LIKE SYROMALABR AUTHORITIES IN THE US HAVE LOST THEIR TRUE CHRISTIAN, CATHOLIC FAITH AND PURPOSE, IN THEIR PURSUIT OF GOING AFTER MONEY AND "THAMARA".

ALL THEIR ACTIONS HAVE SO FAR REPELLED OUR YOUTH FROM OUR CULTURE AND TRADITIONS.THEY DO NOT WANT TO HAVE ANYTHING TO DO WITH SYROMALABAR CHURCH AS THEY GROW OLDER.

AS FAITH FULLS WE ALL SHOULD BE PRAYING ENDLESSLY FOR THESE AUTHORITIES, SO THE ALMIGHTY WILL HELP THEM SEE THE RESULTS OF THEIR UNCHRISTIAN ACTS.

WHAT has BISHOP ANGADIATH done TO PROMOTE UNITY,LOVE AND PEACE ? among us faithfulls.

THE TRUTH IS... OUR FAITH THAT OUR PARENTS PASSED ON TO US is, WAY GREATER THAN WHAT bishop Angadith has shown to us.

WHAT A PITY !!!!

BISHOP, WAKE UP...SEE WHAT YOU REALLY ARE DOING ???
fLORIDIAN

Anonymous said...

REALITY

The motivation of the people recommending and fighting for claver stuff is not good. Preservation of our traditions and true faith is not in their agenda.

So all of us who wants our children to know the church we grew up in should figure out what to do.

We looked at the real cross of Jesus and prayed. There is no place for this stupid distracting claver emblem and curtain in our churches.

So let us work for churces for the regular normal catholics, not this claver cult group. Isn't one diocese in Kerala enough to take care of everyone globally as communication is no longer a problem around the world.We should bring back the good prayers we had. These new prayers written with meaningless words and poor language is very bad.

PRESERVE THE GOOD TRADITIONS - VISUAL AND SPIRITUAL. THEY GIVE PRIDE AND STABILITY TO OUR CHILDREN.