Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, February 9, 2011

കോപ്പെലിലെ പാച്ചു ഗോപാലന്മാര്‍


സജി അച്ഛന്റെ കാലത്ത് കള്ള വോട്ടില്‍  പാരിഷ് കൌണ്‍സില്‍ നിന്ന് കൈകാരന്‍ ആയി പൊതുയോഗത്തില്‍ വന്നപ്പോള്‍ ജനങ്ങള്‍ പുകച്ചു പുറത്ത് ചാടിച്ച പാച്ചുവിനേയും ഗോപലനയും നമ്മള്‍ കണ്ടതാണ്. അവര്‍ കൈകാരന്‍ ആകാന്‍ ശ്രമിച്ചപ്പോള്‍ ജനങ്ങള്‍ വിശ്വാസം ഇല്ലാത്തതുകൊണ്ട് മറ്റു രണ്ടു പേരെ കു‌ടി കൈകാരന്മാര്‍ ആക്കിയതുകൊണ്ട്  ഈ പള്ളി ഇന്നും നിലനില്‍കുന്നു.
അവര്‍ സൃഷ്‌ടിച്ച യൂട്ടിലിറ്റി , ബാങ്ക് തിരിമറി  തുടങ്ങിയ കുംഭകോണങ്ങള്‍  ഇന്നും ജനങ്ങള്‍ മറന്നിട്ടില്ല .  ഇവരെപ്പോലെയുള്ള ശുംഭന്മാരെ   വര്‍ഗീസ്‌  അച്ഛന്‍ അല്ല ഇനി ഏതു ബിഷപ്‌ ചുമന്നാല്‍  പോലും ചുമക്കുന്നവന്‍ നാറും എന്നല്ലാതെ മറ്റു ഫലമൊന്നും ഉണ്ടാകില്ല. . ഇടവകകരുടെ പ്രിയങ്കരന്‍ ആയ സജി അച്ഛന്‍ കഷണ്ടി തലയന്‍ തലേ ദിവസം പറഞ്ഞു കൊടുത്തതനുസരിച്ചു സ്വപ്നം  കണ്ടു എന്ന് പറഞ്ഞു ലത്തിന്‍ ജോയിനെ കൈകാരന്‍ ആക്കാന്‍ നോക്കിയിട്ടു ഇവിടത്തെ ജനങ്ങള്‍ അത്‌ തള്ളി കളഞ്ഞു. പിന്നെ ആണോ ഇവിടെ ആര്‍കും വേണ്ടാത്ത ഈ ബ്ല ബ്ല ബ്ല അച്ഛന്‍ പറയുന്നത് ജനങ്ങള്‍ കണ്ണുമടച്ചു വിശ്വസിക്കുന്നതും അനുസരിക്കുന്നതും. ഒന്ന് ഇവിടത്തെ ജനങ്ങള്‍ക്കറിയാം. ഇവിടെ ഇനി ഒരു തരികിടയും നടക്കില്ല. എന്നാല്‍ സത്യമായ മാര്‍ഗങ്ങളില്‍ക്കൂടി  എല്ലാം നടക്കും.

ആവശ്യമില്ലാതെ  ഓരോ പ്രശ്നങ്ങളില്‍ ഓരോരുത്തരെ പറഞ്ഞു പറ്റിച്ചു കൊണ്ട് പോയി ചാടിച്ചു അവര്‍ ഒറ്റപെടുമ്പോള്‍ അവരെ കൂട്ടുകാരാക്കുന്ന ഈ പാച്ചുവിന്‍റെ സ്വഭാവം  എല്ലാവര്ക്കും മനസിലായിട്ടുണ്ട്. അവന്‍ പറയുന്ന കേട്ടു എന്തെങ്കിലും ഒക്കി  കാട്ടിക്കൂട്ടി ചിലര്‍ പള്ളിയില്‍ ഒറ്റപെടും. അപ്പോള്‍ അവന്‍ അവരെ വീട്ടില്‍ കോഴി ഇറച്ചി  തിന്നാന്‍ ക്ഷണിക്കും . അങ്ങിനെ അവരെ  ഈ പാച്ചുവിന്റെയും ഗോപാലന്റെയും ഗ്രൂപ്പില്‍ കുടുക്കും. ഇതാണ് ‌ ഇപ്പോള്‍ കൊപലില്‍ വീഡിയോ ഗ്രാഫര്‍ക്കും  പണ്ടത്തെ സെക്രട്ടറിക്കും  പണ്ടത്തെ കൈകാരനും യുടിലിട്ടി കള്ളനും പറ്റിയിരിക്കനത്. പെട്ട് കഴിയുമ്പോള്‍ പാച്ചു  അവര്‍ക്ക് worldmalayalee എന്ന സംഘടനയിലേക്ക് മെംബെര്‍ഷിപ്‌ കൊടുക്കും . അങ്ങിനെ അവര്‍ ഈ ചിലന്തിയുടെ വലയില്‍ പെടും. പാച്ചു ഗോപാലന്മാര്‍ക്ക് സ്വന്തം കാര്യം നടക്കണം . അത് പള്ളിയുടെ കാര്യത്തില്‍ അയാലും വേണ്ടില്ല. കൂട്ടുകാരുടെ കാര്യത്തില്‍ അയാലും വേണ്ടില്ല


ഇത് പോലെ ആണ് ഈ നരച്ചില്‍ ഫ്രിസ്കോയിലും ഇര്‍വിംഗ് ലും അങ്ങ് ഗാര്‍ലാന്‍ഡില്‍ പോലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. എന്നിട്ട് ഒന്നും അറിയാത്തവനെ പോലെ ഇവന്‍ ഫോണ്‍ വിളിച്ചു ഞാന്‍ ഒന്നും അറിഞ്ഞില്ല രാമാ നാരായണ എന്ന പോലെ നില്കും. സ്വന്തം  ബന്ധുക്കളെയും നാട്ടുകാരെയും എല്ലായിടത്തും തിരുകി കേറ്റി തന്‍റെ തോന്ന്യാസം  നടത്താം എന്ന് കരുതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഇത്തരം നികൃഷ്ട ജീവികളെ ഈ രൂപതക്കു തിരിച്ചറിയാന്‍ പറ്റുന്നില്ല എങ്കില്‍ അത് ചിക്കാഗോയുടെ രൂപതാധി കാരികളുടെ വിവരമില്ലായ്മ എന്നല്ലാതെ എന്തു പറയാന്‍ !

ഈ പാച്ചുവും ഗോപാലനും കൂടി ഒപ്പിചിരിക്കുന്ന  വേലത്തരങ്ങള്‍ അനവധിയാണ്. ഇവന്‍ സജി അച്ഛനെ രൂപതക്കെതിരാക്കി, ബിഷപിനെ ജനങ്ങള്‍ക്കെതിരാക്കി , സക്കറിയാസച്ചനെ ഇവിടത്തെ ജനങ്ങളില്‍ നിന്നകറ്റി, വര്‍ഗീസ്‌ അച്ചനെകൊണ്ട് ഓരോന്നു ചെയ്യിപ്പിച്ചു  ജനങ്ങളെ കൊണ്ട് തെറിപറയിപ്പിക്കുന്നു. വിനോതച്ചനെ  ഓരോന്ന് പറഞ്ഞു തെറ്റി ധരിപ്പിച്ചു ഇടവകക്കെതിരാക്കി.  എല്ലാ പ്രാര്‍ത്ഥന ഗ്രൂപ്പിലും ഗ്രൂപ്പ്‌ ഉണ്ടാക്കാന്‍ നോക്കുന്ന ഇവന്‍ പലര് വഴിയും ജനങ്ങള്‍ക്കെതിരായി  നുണ കഥകള്‍ പറഞ്ഞു പരതുന്നു. എന്നിട്ട് ഇവന്‍ ഒന്നും അറിയാതവനെപോലെ കോട്ടിട്ടു പള്ളിയില്‍ വരും. സ്വന്തം  കാര്യം കാണാന്‍ വേണ്ടി ഓരോ സമയത്ത് ഓരോ കൂട്ടു കെട്ടുകള്‍ ഉണ്ടാക്കും. എന്തിനേറെ, നിരപരാധിയായ ഫാ. ശാശ്ശേരിയെപ്പോലും വിവാദങ്ങളില്‍ കുടുക്കാന്‍ ഈ വീരന്‍ പാച്ചു ശ്രമിച്ചു എന്നതാണ് സത്യം. ചിക്കാഗോ പള്ളി ബുള്ളറ്റിനില്‍ അദ്ദേഹം ഇട്ട ഒരു ലേഖനം വളച്ചൊടിച്ചു കോപ്പേല്‍ പള്ളി ബുള്ളറ്റിനില്‍ ഇടുകയും ജനങ്ങള്‍ക്ക്‌ ഇമെയില്‍ വഴി അയച്ചു കൊടുത്തു അദ്ദേഹത്തെ മോശപ്പെടുത്താന്‍ ഉള്ള ശ്രമമാണ് ആശാന്‍ നടത്തിയത്.  ഈ പാച്ചുവിനെ അതുപോലെതന്നെ  ഇങ്ങനെയുള്ള പാച്ചുമാരെ ജനങ്ങള്‍ വളരെ സൂക്ഷിച്ചു അകത്തി നിരുത്തെണ്ടിയിരിക്കുന്നു .

50 % സ്ത്രീകള്‍ വരെ ആകാം എന്ന സിനട് തീരുമാനത്തെ 50 % സ്ത്രീകള്‍ വേണമെന്ന് നിര്‍ബന്ധമാണെന്ന് ആക്കി തീര്‍ത്തു പള്ളിയില്‍ അച്ഛനെക്കൊണ്ട്‌ വിളിച്ചു പറയിപ്പിച്ചതാണ് പാച്ചുവിന്‍റെ അടുത്ത കാലത്തെ ഒരു വിജയം.  ഒരു തിരഞ്ഞെടുപ്പിലും വിവേചനം കാട്ടരുതെന്ന അമേരിക്കന്‍ നിയമത്തെ കാറ്റില്‍ പറത്തി സ്ത്രീകള്‍ക്കും പുഷന്മാര്‍ക്കും  വേര്‍തിരിച്ചു തിരഞ്ഞെടുപ്പ് നടത്താന്‍ ഉള്ള ഒരു ശ്രമമാണ് ഇവന്‍ നടത്തിയത്.  ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട വൈദീകന്‍  അതിന് പകരം  ഭരണ കാര്യങ്ങളില്‍ പിന്‍ വാതിലില്‍ കൂടെ തന്‍റെ വാലാട്ടിപ്പട്ടികളെ  തിരുകി കെട്ടാന്‍ ശ്രമിച്ചു തോറ്റു  നാണം കേട്ടു.  ജനസമ്മിതിയുടെ കാര്യത്തില്‍ കെട്ടി വെച്ച പൈസ പോലും തിരിച്ചു കിട്ടാന്‍ സാധ്യതയില്ലാത്ത എമ്പോക്കികളെ  തരുന്ന കോഴി ഇറച്ചിയുടെ രുചിയുടെ അടിസ്ഥാനത്തില്‍ നോമിനി ആക്കി പാരിഷ് കൌണ്‍സിലില്‍ തള്ളിക്കേറ്റാന്‍ ശ്രമിച്ചു  . പള്ളിയില്‍ കുര്‍ബാന സമയത്ത് വെളിവില്ലാതെ പിച്ചും പേയും വിളിച്ചു പറഞ്ഞു ജനങ്ങളെ പ്രകോപിപ്പിക്കുക. യൂത്ത് coordinator  ആയി മാതാ പിതാക്കള്‍ തിരഞ്ഞെടുക്കണ്ട വ്യക്തികളെ  background ചെക്ക്‌ ചെയ്തു നിയമിക്കുന്നതിനു പകരം, വല്ലവരുടെയും ഉപദേശം  കേട്ട്  പാരിഷ് കൌണ്സിലോ പോതുയോഗമോ അറിയാതെ ആരോ എഴുതിക്കൊടുത്ത  പേരുകള്‍ പള്ളിയില്‍  വിളിച്ചു പറയുക. ഇതൊക്കെക്കണ്ട്‌ പ്രതികരിക്കുന്ന ജനങ്ങളെ പ്രശ്നക്കാര്‍ എന്ന് മുദ്ര കുത്തുക.

 ഈ പാച്ചു ഗോപാലന്മാര്‍ ബിഷപ്പിനെയും അച്ഛനെയും ചാടിച്ചിരിക്കുന്ന കുഴികള്‍ പലതാണ്. ബിഷപ്പ്‌ നാണം കേട്ടു. ഇപ്പോള്‍ ദാ വര്‍ഗീസച്ചനും. എന്നിട്ടദ്ദേഹം ഇപ്പോള്‍  detoit ലെ തന്‍റെ പഴയ ഇടവകയിലെ ജനങ്ങളുടെ പ്രാര്‍ഥനാസഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. കോപ്പെലില്‍ കിടന്നു ഞെളിപിരി കൊള്ളുന്ന തനിക്കുവേണ്ടി കഴിയുന്നതും എല്ലാവരും ദിവസേന ഒരു കൊന്ത ചൊല്ലി കാഴ്ച വയ്ക്കണമെന്ന്.

ബിഷപ്പും കൂട്ടരും ഓര്‍ത്തിരിക്കുക. എല്ലാ ഇടവകകളിലും സമൂഹത്തിലും ഓരോ പാച്ചു ഗോപാലന്മാര്‍ ഉണ്ട്. അവര്‍ പറയുന്ന മുഖസ്തുതിയില്‍ സന്തോഷിച്ചു അവര്‍ പറയുന്ന പോലെ തോന്ന്യാസം പ്രവര്‍ത്തിച്ചാല്‍ തിരിച്ചടി മാത്രമേ ഉണ്ടാകൂ. കോപ്പെലിലെ അനുഭവങ്ങളില്‍ നിന്നും പഠിക്കുക. അല്ലെങ്കില്‍ താമസം വിനാ ഗാര്‍ലാന്‍ഡില്‍ കോപ്പേല്‍ വീണ്ടും ആവര്‍ത്തിക്കപ്പെടും.


13 comments:

Anonymous said...

ദീപിക പ്രവാസി വാര്‍ത്തയില്‍ നിന്ന് : ഫ്ലോറിടായില്‍ മോണ്‍ . മഠത്തിപ്പറബിലിന്റെ സപ്തതി ആഘോഷിക്കുന്ന ഷിക്കാഗോ രൂപത വികാരി ജനറല്‍ മോണ്‍ . ജോര്‍ജ് മഠത്തിപറബനെയും പൗരോഹിത്യസ്വീകരണത്തിന്റെ 27 - ത് വാര്‍ഷികവും ആഘോഷിക്കുന്ന ഫ്ലോറിഡ സീറോ മലബാര്‍ പള്ളിവികാരി റവ . ഫാ . സക്കെദെവുസ് കുള്ളന്‍ തോട്ടിലെവേലിയെയും ഇന്ത്യ ക്ലാവര്‍രോഹി അസോസിയേഷന്റെ ആഭിമുഖൃത്തില്‍ ആദരിച്ചു . ഇന്ത്യാ ഗാര്‍ഡന്‍ രെസ്ടുരന്റില്‍ ക്ലാവര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ്‌ ജിജി നീലം മുക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന സമ്മേളനത്തില്‍ സെക്രട്ടറി ആന്റണി തോട്ടത്തില്‍ , ട്രസ്ടിമാരായ ജോണി അങ്ങാടിയെത് , ദീപു സെബാസ്റ്യന്‍ , വിന്‍സെന്റ് ലുക്കോസ്‌ , ആന്റണി തോമസ്‌ , ജോസഫ്‌ പാനികുളങ്ങര , ടോമി ദേവസ്യ എന്നീ ക്ലാവര്‍ അനുഭാവികള്‍ പ്രസംഗിച്ചു . വികാരി ജനറാള്‍ മോണ്‍ . മഠത്തിപറബന്‍ സപ്തതി കേക്ക് മുറിച്ചു . റെവ . ഫാ . സക്കെദേവുസ് കുള്ളന്‍ തോട്ടിലെവേലി മറുപടി പ്രസംഗവും നടത്തി . ചെറിയ മഠത്തിപറബന്‍ വിനോദിനിയെ കുള്ളന്‍ ക്ഷണിക്കുകപോലും ഉണ്ടായില്ല . ജീന്‍സ് ജോജി ആയിരുന്നെങ്കില്‍ തീര്‍ച്ചയായും ക്ഷണിക്കുമായിരുന്നു . കോഴിക്കറിയും ചപ്പാത്തിയും ഉണ്ടായിരുന്നെങ്കില്‍ ബ്ലാ ബ്ലാ പോകുമായിരുന്നു . കേക്ക് മാത്രമേ മുറിച്ചതായി പറഞ്ഞുകേട്ടുള്ളൂ . അതാണെങ്കില്‍ കഴിക്കത്തുമില്ല . ഷുഗര്‍ അല്ലെ ഷുഗര്‍ . വട്ടന്‍ തോമയെ ക്ഷണിച്ചിരുന്നു , പണ്ടത്തെ അനുഭവം തോമാ മറന്നട്ടില്ല , അങ്ങേരു വല്ലതും പൊക്കി കാണിച്ചാല്‍ കാണാതിരിക്കാന്‍ പറ്റുമോ . അതുകൊണ്ട് പോക്കുവേണ്ടാന്നു വച്ചു . തോമാ ആരാമോന്‍ ? സ്വന്തം അപ്പനെവരെ വരച്ച വരയില്‍ നിര്‍ത്തിയവനാണ് ! പിന്നെയല്ലേ ഈ കുള്ളന്‍ സാക് . കൊല്ലകുടിലിലാ സൂജി കയറ്റാന്‍ നോക്കണത് കൊള്ളാം ഭൂതി മനസിലിരിക്കത്തെയുള്ളൂ

Anonymous said...

Are you socially rejected from the American communities and churches? I live Europe and you have some excellent churches with Jesus and Crucifix as the focal point from what I know. Why do you need a Malayalam priest to preach to you and children in English? You are growing backwards and I have no words to tell you people. Love god and love others like Jesus did. They may be from different nations migrated to USA. Social rejection is not some one else's problem. Work on it. We laughed a lot reading Mr. Kotoor and his views on the blog.

Anonymous said...

പാച്ചു ഗോപാലന്മാര്‍???
Are they vattan thoma thorappan sunny

or Vattan thoma and pottan Reji

make it clear please

or chaana AV and real estate joy

What about cheela and gaayakan?

Anonymous said...

പാച്ചുവും ഗോപാലനും ഇനിമുതല്‍ അവനവന്റെ വീട്ടിലെ ആട്ടുക്കല്ലില്‍ മാവ് അരച്ചാല്‍ മതി . ആ പുളിച്ചുനാറിയ മവുംകൊണ്ട് കോപ്പെളിലേക്ക് വന്നുപോകരുത് . വന്നാല്‍ ഉരുട്ടി തള്ളിതരും ഞങ്ങള് . ഇവനൊക്കെ നാണം എന്നുപറയുന്ന ഒന്നില്ലേ ? , ഒന്നരകൊട്ട പല്ലിളിച്ചു പള്ളിയിലോട്ട് കെട്ടിയെടുക്കുന്നതെന്തിനാ . ഏപ്യന്മാര്‍ . ശവത്തിനു ചുറ്റും കഴുകന്മാര്‍ വരുന്നതുപോലെ . നാണംകെട്ട നാ...........റി.........................കല്‍ ...!.

Anonymous said...

ഗാര്ലണ്ടിലെ പാച്ചുവും ഗോപാലനും ഇണപിരിയുന്നു.
രണ്ടു മുന്ന് വര്ഷം മുമ്പ് വരെ ഗാര്ലണ്ടിലെ ഇണ പിരിയാത്ത ചാനക്യന്മാരയിരുന്ന പാച്ചുവും ഗോപാലനും ഇപ്പോള്‍ രണ്ടു വഴികളിലായി നീങ്ങുന്നു. പാച്ചുവിന് (അലക്ക് യന്ത്രം) ഉള്ളിലെ കാര്യങ്ങളൊക്കെ കുറെ നന്നായി മനിസ്സിലായി. ഇനി നിന്നാല്‍ ശാരീരിക ഷതവും മന ഹാനിയും ഉറപ്പാണെന്ന് മനസ്സിലാക്കി ഉള്ള തടിയും മണവും കൊണ്ട് രക്ഷപെട്ടു. ഗോപാലന് (നെല്ലുവരി അന്തോണി) ഇപ്പോഴും കണ്ടതും കേട്ടതും കിട്ടിയതും ഒന്നും പോര എന്നാ മട്ടിലാണ്‌. കഴിഞ്ഞ ഞായറാഴ്ച ഗോപാലന്‍ pledge ചെയ്യാത്ത നാട്ടുകാരെ ബലമായി ഫോം കൊടുത്തു pledge ചെയ്യിക്കാന്‍ ശ്രമിക്കുന്നത് കണ്ടു. ഇവന്‍ ആര്രാ? പള്ളിയുടെ കൈക്കരനാണോ? നീ പണ്ട് ഹാളിനു വഘ്ധാനം ചെയ്ത പൈസ മുഴുവന്‍ ആദ്യമായി കൊടുത്തു തീര്‍ക്. എന്നിട്ട് നാട്ടുകരെകൊണ്ട് pledge ചെയ്യിക്കാം. പണ്ട് കാമദേവന്‍ തോട്ടുവേലിയുടെ കാലുപിടിച്ചു കൈക്കരനയതിന്റെയും അതിനു ശേഷം അങ്ങേര്‍ക്കിട്ട് തന്നെ ഉമക്കത് എഴുതി പ്രതിഫലം നല്കിയതും നാട്ടുകാര്‍ മറന്നു എന്ന് കരുതിയോ? കാമദേവന്റെ കാര്യം പോട്ടെ യാതൊരു മനസ്സരിവും ഇല്ലാതിരുന്ന ഒരു കുടുംബിനെയെ കള്ളക്കഥ ചമച്ചു മനം കെടുത്തിയതും ഞങ്ങള്കൊക്കെ നന്നായി അറിയാവുന്നതാണ്. നെല്ലുവാരി അന്തോണി ഇനി ഈ കൃഷി ഇവിടെ ഗാര്ലണ്ടില്‍ വേണ്ട. നീ ഇടയ്ക്കു ഈ ബ്ലോഗില്‍ കയറി ചില്ലറ ജല്പനംഗലോക്കെ എഴുതി പിടിപ്പികുന്നത് കാണാറുണ്ട്. ആദ്യം ഗ്രാമറും സ്പെല്ലിംഗ് പഠിക്കട മോനെ! നിന്റെ ഒറ്റ വാചകം വായിച്ചാല്‍ മനിസ്സിലാകും നീ തന്നെ ആണ് ഇത് എഴുതിയത് എന്ന്. നിനക്ക് ഈ തൊഴില്‍ അവസ്സാനിപ്പിക്കാര്‍ ആയില്ലേ? നിന്റെ അനിയന്‍ മൂരി സണ്ണി കൊപ്പെളില്‍ കാണിച്ച തന്തയില്ലായ്മ നാട്ടുകര്കെല്ലാം നന്നായി അറിയാം. കുടുംബ മഹിമ അനുസരിച്ച് നീയും അത് തന്നെ ഇവിടെ ചെയ്യില്ലേ? ഒരിക്കല്‍ മര്യാദക്ക് പറഞ്ഞതാ ഞങ്ങള്ക് വെറുതെ പണി തരല്ലേ എന്ന്. ഒരിക്കല്‍ കൂടി പറയുകയാണ് "ഞാഗല്ക് വെറുതെ പണി തരല്ലേ മോനെ". അട്ട കയ്ക് നിന്റെ പൊണ്ടാട്ടി അലസംമയുടെ (കന്യാസ്ത്രീ) ഇറ്റലി ചരിത്രവും നിന്റെ ഇറ്റലി ചരിത്രവും ഒക്കെ ഒന്നൊന്നായി ഈ ബ്ലോഗില്‍ വരും. അത് കൊണ്ട് ഒരു കാര്യം മനസ്സിലാക്ക്. നിന്റെ ഈ കൃഷി ഇവിടെ വളരില്ല മോനെ. ഉടനെ പരിപാടി നിരുത്തികോ.

Anonymous said...

ബിഷപ്പ് സജി അച്ഛനെ നാട്ടിലേക്കു ഓടിച്ചിട്ട് , ബ്ല ബ്ല അച്ഛനെ കോപ്പെലില്‍ കൊണ്ട് വന്നത് തന്നെ സൂത്രത്തില്‍ അള്‍ത്താരയില്‍ detroit ലെ പോലെ ഒരു മൂലയിലെങ്കിലും താമര വിതക്കാനയിരുന്നു .കോപ്പെലില്‍ വിളവു നടക്കുല്ല എന്ന് മനസ്സിലായത് കൊണ്ടാണ് ,പ്രാര്‍ത്ഥിക്കാന്‍ അപെഷിക്കുന്നത്

Anonymous said...

ഈ Detroit കാരോട്‌ കൊന്ത ചെല്ലാന്‍ പറഞ്ഞ നേരം ഈ അച്ഛനും ബിഷോപ്പിനും ഓരോ കൊന്ത സൊന്തമായി ചെല്ലിയാല്‍ എന്താ കുഴപ്പം. ഈ ബിശോപ്പ് അമേരിക്കയില്‍ വന്നീട്ടു പത്തി ഇരുപത്തി അന്ചു വര്‍ഷമായില്ലേ. ആരെങ്കിലും ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടോ ബിശോപ്പ്‌ കൊന്ത ചെല്ലുന്നത്.അതെങ്ങനെ , എവിടെ സമയം താമര കൃഷി മാത്രമല്ലെ ഒള്ളു ചിന്ത.

Anonymous said...

"ഗാര്‍ലാന്‍ഡിലും കൊപ്പേലിലും പാച്ചുവും ഗോപാലന്മാരും"


ഗാര്‍ലാന്‍ഡിലെ പളളിയേപോലെ തന്നേ പാച്ചുവും ഗോപലനും, കൊപ്പേലിലുളള പളളിയിലും ഉണ്ട് എന്ന കാരൃം മനസിലായപ്പോള്‍ സന്തോഷം! ഗാര്‍ലാന്‍ഡിലെ പളളിയേപോലെ തന്നേ പാച്ചുവും ഗോപലനും ക്ലാവര്‍ ക്രഷി കൊപ്പലിലുളള പളളിയിലും ഉണ്ടാക്കാന്‍ ശ്രേമിച്ചേങ്കിലും, ക്ലാവര്‍ ക്രഷി ഭരണകൂടം പൊട്ടി പാളിഷായതിലും വളരെയധികം സന്തോഷം! പിന്നീടാണ് മനസിലായത് ഗാര്‍ലാന്‍ഡിലെ പളളിയിലെ പാച്ചുവും ഗോപലനും, കൊപ്പലിലുളള പളളിയിലെ പാച്ചുവും ഗോപലനും രണ്ടും രണ്ടാണെന്ന് മനസിലായത!

Anonymous said...

കൊപ്പെലിന്റെ അല്ത്താരയില്‍ ആരോ ഒരു തിരി തുളച്ചു കയറ്റി . ആ തിരി ക്ലാവേരിന്റെ കൂടെ ആയിരുന്നു ഇത്രയും നാള്‍ . ഇനി ക്ലാവേര്‍ തന്നെ മേശയില്‍ ഇരിക്കുന്നു . ഇനി ഈ ക്ലാവേര്‍ എവിടെ കെട്ടി തൂക്കും . ഒരു അള്‍ത്താര ബാലന്‍ ആണ് ഇത് ചെയ്തത് എന്ന് അറിവ് കിട്ടി . ഒരു അള്‍ത്താര ബാലന്റെ ജോലി പൂജാ വസ്തുകള്‍ പുകക്കാന്‍ അച്ചനെ സഹായിക്കുക അച്ഛന്റെ കൈല്‍ വെള്ളം ഒഴിക്കുക പൂജ വസ്തുക്കള്‍ എടുക്കുന്നതിനു മുന്‍പ് , തിരി കത്തിക്കുക ഇതൊക്കെയാണ് അല്ലാതെ അല്ത്താരയില്‍ തിരി തുളച്ചു കയട്ടുകയല്ല . തന്റെ പരിധിയില്‍ പെട്ട പണികള്‍ ചെയ്യുക അച്ചന്റെ പണി യോ കാവാലം പറയുന്ന പണി യോ അല്ല താങ്കള്‍ അല്ത്താരയില്‍ ചെയ്യുക. കാവാല പണി കൊപ്പേല്‍ അല്ത്താരയില്‍ താങ്കള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ പേര് നാറും നിര്തിക്കൊലുക നിന്റെ പണി . സജി അച്ചന്‍ നിന്നോട് പലപ്രവസ്യം പറഞ്ഞതല്ലേ ഈ കാര്യം . നിര്തട കവല ചാക്കോ എന്ന് മാത്രം ഇപ്പോള്‍ പറയുന്നു.
അള്‍ത്താര വൃത്തികേടാക്കുക ആണോ നിന്റെ പണി അള്‍ത്താര ബാലാ .
വ്യത്യ സ്ഥാനാ മൊരു അള്‍ത്താര ബാലനെ
സത്യ ത്തില്‍ ആരും തിരിച്ചരിഞ്ഞില്ലാ.
വൈക്കം കാരന്‍ ബാലന്‍
ഇവോനൊരു ബാലനോ
കാവാല കാലനോ?

ഇതുമതി ഇപ്പോള്‍ ബാലന്
ഒരു അവസരം കൂടി കൊടുക്കുന്നു ഈ ബാലന് !

Anonymous said...

This is the real story of Coppell.Who ever wrote this need to be appreciated.

By the way,this vedio is not clear and you have any other vedio about this consecration.

Anonymous said...

കോപ്പെലിലെ പാച്ചു ഗോപാലന്മാര്‍

Vattan thoma and pottan Reji


ആവശ്യമില്ലാതെ ഓരോ പ്രശ്നങ്ങളില്‍ ഓരോരുത്തരെ പറഞ്ഞു പറ്റിച്ചു കൊണ്ട് പോയി ചാടിച്ചു അവര്‍ ഒറ്റപെടുമ്പോള്‍ അവരെ കൂട്ടുകാരാക്കുന്ന ഈ vattan thoma പാച്ചുവിന്‍റെ സ്വഭാവം എല്ലാവര്ക്കും മനസിലായിട്ടുണ്ട്.

vattan thoma പറയുന്ന കേട്ടു എന്തെങ്ങിലും കാട്ടിക്കൂട്ടി പള്ളിയില്‍ ഒറ്റപെടും.

അപ്പോള്‍ അവന്‍ വീട്ടില്‍ കോഴി ഇറച്ചി തിന്നാന്‍ വിളിക്കും.

അങ്ങിനെ അവര്‍ ഈ പാച്ചുവിന്റെയും ഗോപാലന്റെയും ഗ്രൂപ്പില്‍ പെടും.

ഇതാണ് ‌ ഇപ്പോള്‍ കൊപലില്‍ john വീഡിയോ ഗ്രാഫര്‍ക്കും പണ്ടത്തെ kudiyan Saju സെക്രട്ടറിക്കും പണ്ടത്തെ cheela shibu കൈകാരനും യുടിലിട്ടി Reji കള്ളനും പറ്റിയിരിക്കനത്.

പെട്ട് കഴിയുമ്പോള്‍ പാചു അവരെ പതുക്കെ worldmalayalee എന്ന സംഘടനയിലേക്ക് മെംബെര്‍ഷിപ്‌ തരും.

അങ്ങിനെ അവര്‍ ഈ ചിലന്തിയുടെ വലയില്‍ പെടും.

പാച്ചു ഗോപാലന്മാര്‍ക്ക് സ്വന്തം കാര്യം നടക്കണം.

അത് പള്ളിയുടെ കാര്യത്തില്‍ അയാലും വേണ്ടില്ല. കുട്ടുകാരുടെ കാര്യത്തില്‍ അയാലും വേണ്ടില്ല

കോപ്പെലിലെ പാച്ചു ഗോപാലന്മാര്‍

Vattan thoma and pottan Reji

Anonymous said...

Coppelil vattan Thoma പാച്ചുവും Pottan Reji ഗോപാലനും കൂടി ഒപ്പിചിരിക്കുന്ന വേലത്തരങ്ങള്‍ അനവധിയാണ്.

1. സജി അച്ഛനെ രൂപതക്കെതിരാക്കി,

2. ബിഷപിനെ ജനങ്ങള്‍ക്കെതിരാക്കി ,

3. സക്കറിയാസച്ചനെ ഇവിടത്തെ ജനങ്ങളില്‍ നിന്നകറ്റി,

4. വര്‍ഗീസ്‌ അച്ചനെകൊണ്ട് ഓരോന്നു ചെയ്യിപ്പിച്ചു ജനങ്ങളെ കൊണ്ട് തെറി പറയിപ്പിക്കുന്നു.

5. വിനോതച്ചനെ ഓരോന്ന് പറഞ്ഞു തെറ്റി ധരിപ്പിച്ചു ഇടവകക്കെതിരാക്കി.

6. എല്ലാ പ്രാര്‍ത്ഥന ഗ്രൂപ്പിലും ഗ്രൂപ്പ്‌ ഉണ്ടാക്കാന്‍ നോക്കുന്ന ഇവന്‍ പലര് വഴിയും ജനങ്ങള്‍ക്കെതിരായി നുണ കഥകള്‍ പറഞ്ഞു പരതുന്നു.

എന്നിട്ട് ഇവന്‍ ഒന്നും അറിയാതവനെ പോലെ കോട്ടിട്ടു പള്ളിയില്‍ വരും.

സ്വന്തം കാര്യം കാണാന്‍ വേണ്ടി ഓരോ സമയത്ത് ഓരോ കൂട്ടു കെട്ടുകള്‍ ഉണ്ടാക്കും.

ഈ പാച്ചുവിനെ അതുപോലെതന്നെ ഇങ്ങനെയുള്ള പാച്ചുമാരെ ജനങ്ങള്‍ വളരെ സൂക്ഷിച്ചു അകത്തി നിരുത്തെണ്ടിയിരിക്കുന്നു.

Tell paachu and gopalan church is not a place to play politics.

Anonymous said...

Quality of Pagan Persian Cross Supporters.....

Most of the people supporting this pagan Persian Claver Cross are not true Catholic by birth

>>>>>>> OR <<<<<<<<<<<

they are crossbreeds somehow by marriage to other protestant denominations in Kerala.

Catholic faith matters should be decided by pure Catholics only.

Others just watch, we will make it right at any cost.