Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, February 17, 2011

ബിഷപ്പ് ഗാര്‍ലാന്‍ഡില്‍

ഞങ്ങള്‍ നേരത്തെ ഒരു പോസ്റ്റില്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്ന പോലെ ബിഷപ്പ് അങ്ങാടിയത്ത്
ഗാര്‍ ലാന്‍ഡില്‍ ഒരു സഹസ്യ സന്ദര്‍ശനത്തിനു എത്തിയിരിക്കുന്നു. ഇന്നലെ വൈകിട്ടാണ്  അദ്ദേഹം സ്ഥലത്തെത്തിയത്. ഇന്ന് രാവിലെ അദ്ദേഹം അവിടെ ദിവ്യബലിയര്‍പ്പിച്ചു. ഇന്ന് വൈകിട്ടോടെ ചിക്കാഗോയ്ക്ക് ചിരിച്ചു പോരും എന്നാണു ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

കോപ്പെലിലെ കനത്ത തിരിച്ചടിക്ക് ശേഷം ബിഷപ്പിന്  ആകെ ബാക്കി യുണ്ടായിരുന്നത് ഗാര്‍ലാന്ഡ് ആയിരുന്നു. അവിടെയും സംഗതികളുടെ പോക്ക് നേരെയല്ലെന്നു ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. ഇതില്‍  ബിഷപ്പും അദ്ദേഹത്തിന്‍റെ സഹവര്‍ത്തികളും ആകെ പരിഭ്രാന്തരാണ് എന്നതിന് സംശയമില്ല. ദിനം പ്രതി ഗാര്‍ ലാന്‍ഡില്‍ ക്ലാവര്‍ വാദികളില്‍ നിന്നും വിശ്വാസികള്‍ മറു കണ്ടം ചാടിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ക്ലാവറി ന്‍റെ  തലതൊട്ടപ്പന്‍റെ ഈ ഗാര്‍ ലാന്‍ഡ്‌ തീര്‍ഥാടനം. .   

ഇന്നലെ ചെന്നപാടെ അദ്ദേഹം ക്ലാവര്‍ കുഞ്ഞുങ്ങളും ക്ലാവര്‍ മൂപ്പന്‍ കാവാലവുമായി ഏതോ ഒരു സഹസ്യ സങ്കേതത്തില്‍ വച്ച് ഒത്തുകൂടി ഗൂഡാലോചന നടത്തി . പ്രതീക്ഷക്കു വക തരുന്നതല്ല അദ്ദേഹത്തിനു കിട്ടിയ ഫീഡ് ബാക്ക് എന്നാണു  അറിയപ്പെടുന്നത്.. ഇന്ന് രാവിലെ ദിവ്യബലിക്കു വന്ന അങ്ങാടിയത്ത് വളരെ ക്ഷീണിതനായി കാണപ്പെട്ടു എന്ന് ദൃക്സാക്ഷികള്‍ ഞങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്‍റെ തിരുമുഖത്ത് ഒരു പ്രസന്നതയം ഉണ്ടായിരുന്നില്ലത്രേ. ഉപ്പില്‍ വീണു ചത്ത പല്ലിയുടെ മുഖശ്രീ യായിരുന്നുവത്രേ അദ്ദേഹത്തിന്‌.

കഴിഞ്ഞ ആഴ്ചാ ഗാര്‍ലാന്‍ഡില്‍ നടന്ന പരിഷ് കൌണ്‍സില്‍/ എക്സിക്യൂട്ടീവ് കമ്മിറ്റി  സംയുക്തയോഗത്തില്‍ ക്ലാവര്‍ മേനിയാക്കുകള്‍ അല്ത്താരയില്‍ സ്ഥാപിക്കാന്‍ പറ്റിയ മൂന്നു ക്ലാവര്‍ കുരിശുകളുടെ ഫോട്ടോകള്‍ കൊണ്ടുവന്നിരുന്നു. ഈ ക്ലാവര്‍ രോഗികളുടെ രോഗം മൂര്‍ച്ചിച്ചു ക്ലാവര്‍ ഭ്രാന്തായി മാറിയെന്നതിനു ഉത്തമ തെളിവായിരുന്നു അവര്‍ കൊണ്ടുവന്ന ഫോട്ടോകള്‍! പന്ത്രണ്ടു സ്ലീഹന്മാരും ക്ലാവര്‍ കുരിശിനെ നോക്കി ഭയ ഭക്തി ആദരവുകളോടെ  പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന സീന്‍ ആയിരുന്നു ആദ്യത്തെ ഫോട്ടോ. രണ്ടാമത്തെതാകട്ടെ, കര്‍ത്താവ് നല്ലൊരു ആധുനിക ലെതര്‍ സോഫയില്‍ ആസ്നസ്ഥാനായിരുന്നു അന്തിമ വിധി നടത്തുന്ന സീന്‍. കണ്ടാല്‍ ടീവീ കണ്ടിരിക്കുകയാനെന്നു തോന്നും. ഈശോയുടെ തലയ്ക്കു നീതെ വലിയൊരു ക്ലാവര്‍ കുരിശുമുണ്ട് .   മൂന്നാമത്തെ ഫോട്ടോ ക്ലാവര്‍ കുരിശിന്‍റെതുതന്നെ  . പക്ഷെ ബാക്ക് ഗ്രൗണ്ടില്‍, നടരാജ പ്രതിമ പോലെ ടാന്‍സ്‌ പോസില്‍, ഉയര്‍ത്തെഴുന്നെല്‍ക്കുന്ന യേശു ക്രിസ്തുവിന്റെ പടം നിഴല്‍ പോലെ. 

ഗാര്‍ ലാണ്ടിലെ ക്ലാവര്‍ ജോക്കര്‍ മാര്‍ ചെയ്തു കൂട്ടുന്ന വിഡ്ഢിത്തരങ്ങള്‍ ഇതൊക്കെയെന്നിരിക്കെ സത്യവിശ്വാസികള്‍ക്ക് ഭയപ്പെടാന്‍ എന്തിരിക്കുന്നു? ബിഷപ്പും കൂട്ടരും ലോകത്തിനു മുമ്പില്‍ വെറും കോമാളികളായി വേഷം കെട്ടുകയാണ്. അത് ക്ലാവര്‍ ഭ്രാന്തു പിടിക്കാത്ത സാദാ വിശ്വാസികള്‍ക്കും സീറോ മലബാര്‍ അധികാരികള്‍ക്കും ബോധ്യമായിക്കഴിഞ്ഞു. എന്തൊക്കെ കള്ളക്കളി ബിഷപ്‌ കളിച്ചാലും, എന്തൊക്കെ ചരടുകള്‍ ബിഷപ്‌ വലിച്ചാലും, ഗാര്‍ ലാണ്ടിലെ വിശ്വാസികള്‍ സട കുടഞ്ഞെഴുന്നെള്‍ക്കും. അവരുടെ വിശ്വാസിത്തിനു വേണ്ടി പോരാടും. ഇത് കൊപ്പേല്‍ പോലെ പിള്ള കളി  ആയിരിക്കില്ല. ഇക്കുറി ബിഷപ്പിന്റെ പരാജയം നിര്‍ണ്ണായകമായിരിക്കും.


20 comments:

kttan said...

A PASTORAL LETTER FROM YOUR BISHOP HIS EMINENT HIGHNESS JACOB ANGADYATH TO ALL MY CHILDREN IN GARLAND TEXAS. I BRING SPIRIT , PEACE AND HAPPINESS

You may not know this, criticizing your priest and bishop will bring eternal damnation to you and your family. I am the sheep master and you are the sheep. Sheep follow the master not other way around. I am working so hard to find room in heaven for all of you. When you get to the gate of heaven I don't wan the angel Gabriel denying you admission. About the the Claver cross, I did not come up with this idea at all. This idea was given to me by God. As you know priests and bishops are always in constant contact with Jesus. In Garland I can see Satan and Viagra at work. When I said come to church with a spiritual mind that you have misunderstood me. Fr. Shaji said, you are coming to church with spirit. My dear children you mus stay away from both these influence. In the old testament the adulterer Abraham and the magician Mosses led people. I am here today to lead all my children in Garland Texas. Please my children, quit quarrelling about the cross this is the cross Jesus Christ want you to have in Texas for all good Syro malabar Catholics from Kerala. I know this from conversation with Jesus, that he doesn't like Latin Catholics as much as he likes us. I hope this will answer all your questions about the cross business. We have so many other business to take care of. As a reminder my palace in Chicago need some donation from all of you it is about time to change some furniture. This is the time you are all preparing your tax returns. I don't need to tell you about the tax exemption for church related contributions.
I will pray for you always every day when I know I am awake.
YOUR SHEEP MASTER
HIS HIGHNESS MAR DR. ANGADYATH

Anonymous said...

ബിഷപ്പും തകരാറ് ജോജിയും ഗര്‍ഭം കലക്കി കാവാലവും നമ്മുടെ ഗാര്‍ലാന്‍ഡ്‌ പള്ളിയുടെ വരവും!
ജെനത്തേ പറ്റിച്ച് ക്ലാവര്‍ കുരിശും ശീലയും അള്‍ത്താരയില്‍ വക്കാം എന്ന് കരുതിയോ?
ക്രൂശിത രൂപം അള്‍ത്താരയില്‍ വെപ്പിക്കാതേ ഇരിക്കാം എന്ന് കരുതിയോ?
ഇനിയുളള രാത്രികള്‍ ഗാര്‍ലാന്‍ഡിലെ അള്‍ത്താരയില്‍ ക്ലാവര്‍ കുരിശും ശീലയും വെക്കുന്നതുവരെ ബിഷപ്പിനും ഫാ.ജോജി തകരാറിനും ഗര്‍ഭം കലക്കി കാവാലത്തിനും ഉറക്കം കെടുത്തുന്ന രാത്രികള്‍ തന്നേ!
ബിഷപ്പ് എപ്പോള്‍ വേണമെങ്കിലും ചിക്കാഗോ ഗാര്‍ലാന്‍ഡ്, ഗാര്‍ലാന്‍ഡ് ചിക്കാഗോ,നീല പൊന്‍മാന്‍ യോഹനാനേയും കൂട്ടി മിന്നല്‍ വേഗത്തിലായിരിക്കും സാരി ഗിരിഗിരി!കൂട്ടത്തില്‍ പഴയ പന്നിക്രഷിയും ഉണ്ടായിരുന്നേങ്കില്‍ നന്നായിരുന്നേനേ!

Anonymous said...

"ബിഷപ്പ് ഗാര്‍ലാന്‍ഡിലെക്ക് മിന്നല്‍ വരവ്"


ബിഷപ്പും ഗാര്‍ലാന്‍ഡിലെ സൂപ്പര്‍ കമ്മറ്റിയും തമ്മില്‍ ഇന്നലെ ഓള്‍നയിറ്റില്‍ കൂടി കാഴ്ച്ച!
സാധാരണ കമ്മറ്റികളെ തഴഞ്ഞു!
ബിഷപ്പും തകരാറ് ജോജിയും ഗര്‍ഭം കലക്കി കാവാലവും ആണ് സൂപ്പര്‍ കമ്മറ്റിയുടെ പ്രതാന കണ്ണികള്‍!
ക്ലാവര്‍ കുരിശും ശീലയും എങ്ങനേ നമ്മുടെ ഗാര്‍ലാന്‍ഡ്‌ പള്ളിയുടെ അള്‍ത്താരയില്‍ എങ്ങനേയേങ്കിലും കെട്ടിതൂക്കുന്ന കാരൃത്തിലാണ് ഈ സൂപ്പര്‍ കമ്മറ്റിയുടെ ഉദേശവും Mar Jacob Angadiathന്‍റെ വരവും!
നമ്മുടെ ഗാര്‍ലാന്‍ഡിലുളള ജെനത്തേ പറ്റിച്ച് ക്ലാവര്‍ കുരിശും ശീലയും അള്‍ത്താരയില്‍ വക്കണം, ക്രൂശിത രൂപം അള്‍ത്താരയില്‍ വെപ്പിക്കാതേ ഇരിക്കുകയും വേണം! ഇനിയുളള രാത്രികള്‍ ഗാര്‍ലാന്‍ഡിലെ അള്‍ത്താരയില്‍ ക്ലാവര്‍ കുരിശും ശീലയും വെക്കുന്നതുവരെ ബിഷപ്പിനും ഫാ.ജോജി തകരാറിനും ഗര്‍ഭം കലക്കി കാവാലത്തിനും ഉറക്കം കെടുത്തുന്ന രാത്രികളായിരിക്കും! ബിഷപ്പ് എപ്പോള്‍ വേണമെങ്കിലും ചിക്കാഗോ ഗാര്‍ലാന്‍ഡ്, ഗാര്‍ലാന്‍ഡ് ചിക്കാഗോ ഇങ്ങനേയുളള മിന്നല്‍ വേഗത്തിലായിരിക്കും സാരി ഗിരിഗിരി!

Unknown said...

നമ്മുടെ ബിഷപ്പ് എയര്‍ലൈന്‍സ്‌ല്‍ വല്ല പാര്‍ട്ട്‌ ടൈം ജോലി ചെയുന്നുണ്ടോ? തോന്നുമ്പോള്‍ തോന്നുമ്പോള്‍ ചിക്കാഗോ ഡാലസ് plane യാത്ര ചെയ്യാന്‍. എയര്‍ലൈന്‍സ്‌ലെ ജൊലിക്കാര്‍ മാത്രമേ അങ്ങനെ തോന്നുമ്പോള്‍ യാത്ര ചെയ്തു കേട്ടിട്ടോള്ളൂ

Anonymous said...

മൂന്നാമത്തെ ഫോട്ടോ ക്ലാവര്‍ കുരിശിന്‍റെ . പക്ഷെ ബാക്ക് ഗ്രൗണ്ടില്‍ ഉയര്‍ത്തെഴുന്നെല്‍ക്കുന്ന യേശു ക്രിസ്തുവിന്റെ പടം നിഴല്‍ പോലെ.

Anonymous said...

ഗാര്‍ ലാണ്ടിലെ ക്ലാവര്‍ ജോക്കര്‍ മാര്‍ ചെയ്തു കൂട്ടുന്ന വിഡ്ഢിത്തരങ്ങള്‍

മൂന്നു ക്ലാവര്‍ കുരിശു ഫോട്ടോകള്‍

ഈ ക്ലാവര്‍ രോഗികളുടെ രോഗം മൂര്‍ച്ചിച്ചു ക്ലാവര്‍ ഭ്രാന്തായി മാറിയെന്നതിനു ഉത്തമ തെളിവായിരുന്നു

ആദ്യത്തെ ഫോട്ടോ
പന്ത്രണ്ടു സ്ലീഹന്മാരും ക്ലാവര്‍ കുരിശിനെ നോക്കി ഭയ ഭക്തി ആദരവുകളോടെ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്ന സീന്‍ ആയിരുന്നു ആദ്യത്തെ ഫോട്ടോ.

രണ്ടാമത്തെതാകട്ടെ അതിലും വലിയ ഒരു തമാശ ഫോട്ടോ. അതില്‍, നമ്മുടെ വീടുകളില്‍ പാര്‍ട്ടിയുടെ അവസാനം വെള്ളം അടിച്ചു വീല്‍ ആയവര്‍ സോഫായേല്‍ ചാരി നിലത്തിരിക്കും പോലെ, ശ്ലീഹന്മാര്‍ നല്ലൊരു ലെതര്‍ സോഫായേല്‍ ചാരിയിരുന്നു ദൂരെ നാട്ടിയിരിക്കുന്ന ക്ലാവര്‍ കുരിശിനെ നോക്കി ക്കൊണ്ടിരിക്കുന്നു.

മൂന്നാമത്തെ ഫോട്ടോ ക്ലാവര്‍ കുരിശിന്‍റെതുതന്നെ. പക്ഷെ ബാക്ക് ഗ്രൗണ്ടില്‍ ഉയര്‍ത്തെഴുന്നെല്‍ക്കുന്ന യേശു ക്രിസ്തുവിന്റെ പടം നിഴല്‍ പോലെ.


ഗാര്‍ ലാണ്ടിലെ ക്ലാവര്‍ ജോക്കര്‍ മാര്‍ ചെയ്തു കൂട്ടുന്ന വിഡ്ഢിത്തരങ്ങള്‍

Anonymous said...

"ബിഷപ്പ് കോപ്പലില്‍ പറഞ്ഞത് (December-19-2010)
ഗാര്‍ലാണ്ടിലെ പുതിയ പളളിയില്‍ ബിഷപ്പ്തന്നേ നടപ്പിലാക്കും"



ജോജി വിഷപാതിരിയും കാവാലവും സ്വന്തം ക്നാനായ സഭയില്‍ നില്‍ക്കാന്‍ പറ്റാതേ നമ്മുടെ പളളിയില്‍ ആളുകളിക്കുന്ന തോമാസുകുട്ടിയെന്ന ആനകുട്ടിയും സാരിച്ചന്‍ എന്ന പൊങ്ങിയും Jilison എന്ന ആസനം നക്കിയും കുഴച്ച് കുഴച്ച് നടക്കുന്ന ബേബിയെന്ന ഡോളും കൈക്കാരന്‍മാരും പൈനാപ്പിള്‍ ഗേളും ഗാര്‍ലാണ്ടിലെ ക്ലാവര്‍ സൂപ്പര്‍ കമ്മറ്റി ഉല്‍ഗാടണം ചെയാന്‍ വന്ന ക്ലാവര്‍ Jacob Angadiathഉം അര്‍ദ രാത്രിയില്‍ അയിരുന്നു ക്ലാവര്‍ ഔട്ടം തുളളല്‍, ക്ലാവര്‍ കഥകളി, ക്ലാവര്‍ പുച്ചപിടി, ക്ലാവര്‍ ഭരത്നാട്ടൃം തുടങ്ങിയ കലാപരിപാടികള്‍! ക്ലാവര്‍ ലൈയിറ്റ് ഓണാവാന്‍ മറന്നുപോയി! ഏല്ലാം ഇരട്ടത്തായിരുന്നു പരിപാടി!

സൂപ്പര്‍ കമ്മറ്റിയേപോലുളള താറാവ് ജോജി ബിള്‍ഡിങ്ങ് കമ്മറ്റിയേയും പാരീഷ് കമ്മറ്റിയേയും തഴഞ്ഞ് എന്തുകൊണ്ട്?

ഈ രണ്ട് കമ്മറ്റിയും സൂപ്പര്‍ കമ്മറ്റിയേപോലേ കാണാത്തത് എന്തുകൊണ്ട്?

ഈ രണ്ട് കമ്മറ്റിയും വഴിപോക്കരോ, അതോ രണ്ടാംകെട്ടിലെ മക്കളായതുകൊണ്ടാണോ അവരെ ഉള്‍പെടുതാത്തത്!


ബിഷപ്പും കടുപ്പനും പണ്ട് തീരുമാനിച്ചതേ കുട്ടിതാറാവ് ജോജിയും കാവാഭ്രാന്തനും നടപ്പിലാക്കുകയോളളൂ. ക്ലാവര്‍ കുരിശും ശീലയും കാരൃത്തില്‍ ബിഷപ്പോ ക്ലാവര്‍ കുഞ്ഞിങ്ങളോ ഒരടി പിന്നോട്ട് വക്കുന്ന പ്രശനമേ ഇല്ല!

ഇല്ലങ്കില്‍ വേണ്ട, പിതാവിന്‍റെ മൂത്ത മൂത്തപ്പന്‍ വന്നാലും ഗാര്‍ലാന്ഡിലെ അള്‍ത്താരയില്‍ താമര ക്രഷി വളരുകയില്ല, താമര വിരിയുകയില്ല!

ഞങ്ങള് എന്തുവന്നാലും ക്ലാവര്‍ ക്രഷിയെന്ന കളകളെ നശിപ്പിച്ചേ അടങ്ങു!

താറാവ് ജോജി, കഴുത്ത കാറാവിനേ സ്വപ്നം കണ്ടുകൊണ്ടിരുന്നോ അല്ലേങ്കില്‍ താറാവ് ജോജി തകരാറ് ജോജി ആയിപോകും!

ജോജിയുടെ ഉറക്കം ഇല്ലാത്ത രാത്രികള്‍ നേര്‍ന്നുകൊണ്ട് തല്‍ക്കാലം നിര്‍ത്തുന്നു!

നമ്മുടെ ബിഷപ്പ് സ്വന്തം എയര്‍ലൈന്‍സില്‍ വന്നാലും ക്ലാവര്‍ ക്രഷി ഈ ഗാര്‍ലാണ്ടില്‍ വളര്‍ത്തുകയില്ല!

Anonymous said...

"ബിഷപ്പ് കോപ്പലില്‍ പറഞ്ഞത് (December-19-2010)
ഗാര്‍ലാണ്ടിലെ പുതിയ പളളിയില്‍ ബിഷപ്പ്തന്നേ നടപ്പിലാക്കും"



ബിഷപ്പ് അങ്ങാടിയത്തിന് ഗാര്‍ലാന്‍ഡിലെ വിശ്വാസികള്‍ക്ക് വേണ്ടത് ദൈവമായ കര്‍ത്താവി ക്രൂശിതരൂപം മാത്രം അള്‍ത്താരയില് വക്കാവൂ!

ഗാര്‍ലാന്‍ഡ്‌ലെ പുതിയ ദേവാലയത്തില്‍ ക്ലാവര്‍ കുരിശും ശീലയും തൂക്കുവാന്‍ ബിഷപ്പ് അനുവധിക്കുകയില്ല!

ബിഷപ്പ് അങ്ങാടിയത്ത് കോപ്പലില്‍ വച്ച് പറഞ്ഞത് സതൃം സതൃം!

Anonymous said...

ഇന്ന് രാവിലെ ഗാര്‍ലാന്‍ഡ് പളളിയില്‍ ദിവ്യബലിക്കു വന്ന അങ്ങാടിയത്ത് വളരെ ക്ഷീണിതനായി കാണപ്പെട്ടു.ഉപ്പില്‍ വീണു ചത്ത പല്ലിയുടെ മുഖശ്രീ യായിരുന്നുവത്രേ...

അമേരിക്കയില്‍ നിന്ന് നാട്ടിലേക്കോ, നാട്ടില്‍ നിന്ന് അമേരിക്കയിലേക്കോ യാത്ര ചെയ്ത് ഷീണിച്ച് വന്ന് ദിവ്യബലിയര്‍പ്പിച്ച മട്ടുണ്ടല്ലോ, തിരുമുഖത്ത് ഉപ്പില്‍ വീണു ചത്ത പല്ലിയുടെ മുഖശ്രീ യായിരുന്നുവത്രേ അദ്ദേഹത്തിന്‌.

Anonymous said...

പന്ത്രണ്ടു സ്ലീഹന്മാരും ക്ലാവര്‍ കുരിശിനെ നോക്കി ഭയ ഭക്തി ആദരവുകളോടെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന സീന്‍ ആയിരുന്നു ആദ്യത്തെ ഫോട്ടോ. ,,,,,,

ദൈവത്തേ ഒറ്റികൊടുത്ത യൂദാസായിരുന്നോ, ക്ലാവര്‍ കുരിശിനെ പൊക്കപിടിച്ച സ്ലീഹാ!

രണ്ടാമത്തെതാകട്ടെ, കര്‍ത്താവ് നല്ലൊരു ആധുനിക ലെതര്‍ സോഫയില്‍ ആസ്നസ്ഥാനായിരുന്നു അന്തിമ വിധി നടത്തുന്ന സീന്‍. ,,,,,,,

ലെതര്‍ സോഫാ ദൈവത്തിന് ആരുകൊടുത്തു!
കാവാല പ്രാന്തനായിരുന്നോ!

കേക്കട്ടേ കേക്കട്ടേ മൂന്നാമത്തെ കേക്കട്ടേ,

മൂന്നാമത്തെ ഫോട്ടോ ക്ലാവര്‍ കുരിശിന്‍റെതുതന്നെ . പക്ഷെ ബാക്ക് ഗ്രൗണ്ടില്‍, നടരാജ പ്രതിമ പോലെ ഡാന്‍സ്‌ പോസില്‍, ,,,,

ക്ലാവര്‍ കുരിശ്, ഡാന്‍സ് കളിതുടങ്ങിയോ?

വെറുതേയല്ല തകരാറ് ജോജിയും ഗര്‍ഭം കലക്കി കാവാലവും, ക്ലബ്കളിലെ ഡിസ്കോ ലൈയിറ്റായ ക്ലാവര്‍ ലൈയിറ്റ് ഗാര്‍ലാന്‍ഡ് പളളിയില്‍ കെട്ടിതൂക്കാന്‍ ശ്രമിക്കുന്നത്!

Anonymous said...

Real Catholic faith

SMC kakkanadu do something to our American SMC church claver cross issue urgently, we are all frustrated by your inability to respond to this violation of SMC Bishop Synod decisions by few bishops who are clearly kaldaaya vadhis.

Catholic faith matters!!!!!

Catholic faith matters should be decided by pure Catholics only.

Quality of Pagan Persian Cross Supporters.....

Most of the people supporting this pagan Persian Claver Cross are not true Catholic by birth

>>>>>>> OR <<<<<<<<<<<

they are crossbreeds somehow by marriage to other protestant denominations in Kerala.

Catholic faith matters should be decided by pure Catholics only.

Anonymous said...

Fr. Roy Kaduppil പോയ നാട്ടില്‍ രഹസൃം ഫാ.ജോജിക്ക് ഓര്‍മ്മയുണ്ടേങ്കില്‍, ഞങ്ങളുടെ ഗാര്‍ലാന്‍ഡ്‌ പള്ളിയിലെ അള്‍ത്താരയില്‍ ക്ലാവര്‍ കുരിശും ശീലയും തൂക്കുവാന്‍ ശ്രമിക്കുകയില്ല ഒരിക്കലും! ജോജിക്ക്,കടുപ്പന്‍റെലും കഷ്ടത്തില് നാട്ടിലേക്ക് പോകണമെന്നുണ്ടോ, ഉണ്ടേങ്കില്‍ പെട്ടിപൂട്ടി പോകാന്‍ ഒരിങ്ങിക്കോളു! ഇവിടെ നില്‍ക്കാനാണ് താല്‍പരൃമെങ്കില്‍ ഗാര്‍ലാന്‍ഡ്‌ പള്ളിയിലെ അള്‍ത്താരയില്‍ ക്രൂശിത രൂപം മാത്രം വെച്ചാല്‍ മതി!

Anonymous said...

ഗാര്‍ലാണ്ടിലെ ക്ലാവര്‍ വിമോചന സമരം ആരംഭിച്ചു കഴിഞ്ഞു.

ബിഷപ്പിന്റെയും ഫാ. ജോജിയുടെയും തോന്ന്യാസം നടപ്പക്കാന്‍ ജനങ്ങള്‍ സമ്മതിക്കില്ല.

Anonymous said...

ഗാര്‍ലാന്‍ഡിലെ തകരാറ് ജോജിയും ഗര്‍ഭം കലക്കി കാവാലവും ബിഷപ്പിനേ ധിക്കരിക്കല്ലേ, ബിഷപ്പ് കോപ്പലില്‍ വച്ച് പറഞ്ഞത് ഫാ.ജോജി കേട്ടതല്ലേ!

പിന്നേ എങ്ങനേയാണ് ക്ലാവര്‍ കുരിശും ശീലയും അള്‍ത്താരയില്‍ കേറ്റാന്‍ പറ്റും!
ക്രൂശിത രൂപം മാത്രമല്ലേ അള്‍ത്താരയില്‍ കേറ്റാന്‍ പറ്റു! പിന്നേയേന്തിനാണ് ക്ലാവര്‍ ഫാ.ജോജിയും ഗര്‍ഭം കലക്കി കാവാലവും ക്ലാവര്‍ തരം കാണിച്ച് ബിഷപ്പിനേ ധിക്കരിക്കുന്നത്!

Tom Varkey said...

Tom Varkey said ...

I agree 100% with the statement that our Bishop Mar Jacob Angadiath and his folks are dressing up as clowns and displaying their clownish performances to the world. But that should not be a surprise to us. Because in Jer. 13:15 we read that if we do not give glory to God through our everyday living, our hearts will be filled with darkness and we will stumble. If we do not give glory to the Crucifix which alone is Biblical according to Jn. 3:14, then our hearts and minds will turn dark. We will then get into a state of stupor in which we lose sensitivity to the Word of God which should serve as "light in our path and a lamp to our feet" (Ps. 119:105). When we get into this stage in which the Claver supporters constantly live, we lose all sense of discretion. For them right becomes wrong and wrong becomes right as total chaos rule over their minds. This is what is happening to them. No wonder our Bishop has problem in keeping his promises which he made in Coppell. He cannot remember clearly what he said in Coppell because he was not in the right frame of mind as his mind was in darkness and still is because he totally ignores the Word of God which admonishes us to give glory to God and what belongs to God only. Mar Thoma Cross is Satanic as evidenced by the fruits it bears such as hatred, disunity and strife between believers. So what we see is nothing but the prophesy of Jeremiah being fulfilled when we see our Bishop and his followers present various versions of the Claver Cross which only cause more confusion in the minds of the Syro-Malabarians who go after the Claver Cross. This is what I describe as being in the belly of the Fish like Jonah was. The only solution to come out of this predicament is for our Bishop and his followers to throw out the pictures of the various versions of the pictures they displayed in Garland through the nearest window and embrace the Crucifix of our precious Savior. Until they do this, expect more and more of their clownish performances like the ones they have displayed not only in Garland but in the Cathedral Church in Chicago also where they installed the funny looking ring and the veil which is such a disgrace to what should otherwise have been a magnificent Cathedral Church worthy of every Syro-Malabar Catholic's pride.

Anonymous said...

ഗാര്‍ലാന്‍ഡ്‌ലെ ക്ലാവര്‍ കാവാഭ്രാന്തനേ അങ്ങാടിയത്ത് പിതാവിന് പേടിയോ?

കോപ്പലില്‍ പറഞ്ഞ് അങ്ങാടിയത്ത് പിതാവിന് ഗാര്‍ലാന്‍ഡ്‌ലില് നടപ്പിലാക്കാന്‍ പേടിയോ!

Anonymous said...

xxx ജോസി!

ഗാര്‍ലാന്ഡിലെ കാവാഭ്രാന്തന്‍റെ അരമശിശുവായ കോപ്പലിലെ അള്‍ത്താര ബാലനായ ജോസി, ഒരു ഫുള്‍ട്ടയം ജോലിയും പിന്നേ രണ്ട് പാര്‍ട്ടയം ജോലിയും ഉളള തിരക്കിട്ട ജോസി, കോപ്പലിലെ അള്‍ത്താര ബാലന്‍റെ പാര്‍ട്ടയം ജോലി കളഞ്ഞ് രണ്ട് ഫുള്‍ട്ടയം ജോലിയാക്കിയോ! പാര്‍ട്ടയം ജോലി എന്നുവച്ച xxxക്ലബിലെ ജോലി ഫുള്‍ട്ടയം ആക്കിയോ! നീയാണടാ യതാര്‍ത്തതില്‍ കാവാഭ്രാന്തന്‍റെ അരമശിഷന്‍! നീ xxxക്ലബിലെ ജോലിക്ക്പോവുബോള്‍ ക്ലാവറിനേയും കൊണ്ടുപോകാറുണ്ടോ! താമര ക്രഷി വളരുവാന്‍ പറ്റിയ സ്ഥലമാണ് xxx!

Anonymous said...

To Tom Vary,
Dear brother in Lord Jesus Christ,

WE NEED YOU, PLEASE LEAD US TO FIGHT FOR THE CRICIFX UNTIL OUR LAST BREATH.

Anonymous said...

Mr.Joji
We'll collect some $$s for you if you can get out of this place.We are even ready to pay your sister for what she has bribed to Angadi...We don't care how she earned the money for bribing Angadi....still we'll pay you...Also we can give you some Pine Apple...Pine Apples are available across all over India...You thought it's only in US...No...don't worry...

Mr.Jilson...It's a long time you haven't got into a job..Get into some good job now so that you'll have some good earnings while your kids are in College....

It's almost three years that you are jobless....Why don't you try for a new job..Clavar Cross will not help you to get a new job..Nor Mr.Angadi....If you continue accompanying Mr.Jo...i you'll have problems in getting ...laws to your home...Already public started talking...So be Careful...

Anonymous said...

Fr. Joji,

Bishop Angadiath is under the influence of a satanic cult and that is reason why the Bishop Angadiath hates the Crucifix. HE IS A SATAN and SATAN ALWAYS HATES CRUCIFX.

If you are from a real catholic parent, then you need to admit your mistake, advice the bishop for his wrong doing and work for the faithful and lift the holy crucifix in the church. Please do not try to elevate the manmade stupid creations above the creator itself.

The main problem of the church today is that the church has been filled with few graceless priests like you. Please stop your Sunday barking and leave the church for the common interest of the faithful in USA. Mar-Thoma cross is the dead idol that you can send back to the SATANIC house of SMC-USA in Chicago.

WE WANT OUR CRUCIFX IN OUR CHURCH.