Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, February 18, 2011

ഗാള്‍ലാന്‍ഡില്‍ ബിഷപ്‌ പിടി മുറുക്കുന്നു

കോപ്പെലിലെ കയ്പ്പേറിയ അനുഭവങ്ങളില്‍ നിന്നും കാര്യമായ പാഠമൊന്നും ബിഷപ്‌ അങ്ങാടിയത്ത് പഠിച്ചിട്ടില്ല 
എന്നാണു ഗാര്‍ലാന്‍ഡില്‍ നിന്നും കിട്ടുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഗാര്‍ലാണ്ടിലെ പുതിയ പള്ളിയില്‍ മാര്‍ തോമാ കുരിശു മാത്രം മതി എന്ന കടുംപിടുത്തത്തില്‍ നിന്നും ബിഷപ്‌ ഒരു കഴഞ്ച് പോലും അയഞ്ഞിട്ടില്ല.
 
കോപ്പെലിലെ "പ്രത്യേക" സാഹചര്യത്തില്‍  തല്‍ക്കാലത്തേക്ക് വേണ്ടി മാത്രമാണ് മാര്‍ തോമാ കുരിശു വയ്ക്കാതെ കൂദാശ ചെയ്തത്. പക്ഷെ അങ്ങനെയുള്ള ഒരു സാഹചര്യം ഗാര്‍ലാന്‍ഡില്‍ ഇല്ല. അതുകൊണ്ട് നേരത്തെയുണ്ടായിരുന്ന കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് മാര്‍തോമാ കുരിശു തന്നെ വേണം ഇവിടെ പ്രതിഷ്ടിക്കുവാന്‍, എന്നാണു ബിഷപ്പിന്‍റെ നിലപാട്. 

പണ്ടെങ്ങോ ഫാ. സക്കറിയാ സ്വയം തിരഞ്ഞെടുത്ത ഒരു കമ്മിറ്റി പുതിയ പള്ളിയില്‍ ക്ലാവര്‍ കുരിശു മതി എന്ന് തീരുമാനിച്ചിരുന്നു വത്രേ. എന്നാല്‍ അത് പണ്ട്. ഇന്ന് കാലം മാറി എന്ന സത്യം ബിഷപ്‌ മനസ്സിലാക്കുന്നില്ല. ബിഷപ്പിന്‍റെ ആജ്ഞാനുവര്‍ത്തികള്‍ ആയ വിരലില്‍ എണ്ണാവുന്ന ഒരു ന്യൂനപക്ഷത്തിനല്ലാതെ മറ്റാര്‍ക്കും ഗാര്‍ലാന്‍ഡില്‍ എന്നല്ല ഒരിടത്തും ക്ലാവര്‍ ഭ്രമം ഇല്ല. ഈ സത്യം പകല്‍ പോലെ മനസ്സിലാക്കിയിട്ടും ഭൂരിപക്ഷം വിശ്വാസികളുടെ താല്പര്യത്തെ ചവിട്ടി മെതിച്ചു ബിഷപ്‌ തന്‍റെ അധികാരം ദുരുപയോഗിച്ചു സ്വന്തം  അന്ധവിശ്വാസം പൊതു ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ വീണ്ടു കച്ചകെട്ടിയിറങ്ങുകയാണ്.

മാര്‍ തോമാ കുരിശു എന്ന് നമ്മുടെ ബിഷപ്‌ ആദര പൂര്‍വ്വം വിളിക്കുന്ന ഈ കുരിശിനെ വെറും പേര്‍ഷ്യന്‍ കുരിശു എന്നാണു നമ്മുടെ സീറോ മലബാര്‍ സിനഡ് ചിത്രീ കരിച്ചത്. ബിഷപ്‌ അങ്ങാടിയത്തിന്റെ ഇന്നത്തെ പ്രവര്‍ത്തനങ്ങളെ  ഒരു പക്ഷെ നമ്മുടെ സിനടിലെ മെത്രാന്മാര്‍  ദൈവ കൃപയാല്‍ മുന്‍കൂട്ടി കണ്ടിട്ടാകാം, പ്രസ്തുത പേര്‍ഷ്യന്‍  കുരിശിനെ നേരെവഴിക്കോ വളഞ്ഞ വഴിക്കോ വിശ്വാസീ സമൂഹത്തിന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കരുത്  എന്ന്  സിനഡ് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട പരിഷ്കാരങ്ങള്‍ ഈ വിഷയത്തില്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചാല്‍ സമൂഹത്തില്‍ അത് പിളര്‍പ്പും അസമാധാനവും സൃഷ്ടിക്കും എന്ന് സിനഡ് മുന്നറിയിപ്പ് നലിയിട്ടുമുണ്ട്. 

ഒട്ടേറെ സഭാ പണ്ഡിതന്മാരും ദൈവശാസ്ത്രജ്ഞരും ആയ ബിഷപ്പുമാര്‍ അടങ്ങിയ ഒന്നാണ് നമ്മുടെ സീറോ മലബാര്‍ സിനഡ്. ഈ സിനഡ് ന്‍റെ അഭിപ്രായത്തെയാണ് നിരക്ഷരകുക്ഷിയായ നമ്മുടെ ബിഷപ്‌ അങ്ങാടിയത്ത് കാറ്റില്‍ പറത്തുന്നത്. "മാലാഖാമാര്‍ പോലും പോകാന്‍ ഭയക്കുന്നിടത്തു ഭോഷന്മാര്‍ ഇടിച്ചു കയറും" എന്ന് കേട്ടിട്ടുണ്ട്. നമ്മുടെ ബിഷപ്പിന്‍റെ കാര്യത്തില്‍ ഇത് അക്ഷരാര്‍ത്ഥം ശരിയാണ്.

42 comments:

Anonymous said...

xxx ജോസി!

ഗാര്‍ലാന്ഡിലെ കാവാഭ്രാന്തന്‍റെ അരമശിശുവായ കോപ്പലിലെ അള്‍ത്താര ബാലനായ ജോസി, ഒരു ഫുള്‍ട്ടയം ജോലിയും പിന്നേ രണ്ട് പാര്‍ട്ടയം ജോലിയും ഉളള തിരക്കിട്ട ജോസി, കോപ്പലിലെ അള്‍ത്താര ബാലന്‍റെ പാര്‍ട്ടയം ജോലി കളഞ്ഞ് രണ്ട് ഫുള്‍ട്ടയം ജോലിയാക്കിയോ! പാര്‍ട്ടയം ജോലി എന്നുവച്ച xxxക്ലബിലെ ജോലി ഫുള്‍ട്ടയം ആക്കിയോ! നീയാണടാ യതാര്‍ത്തതില്‍ കാവാഭ്രാന്തന്‍റെ അരമശിഷന്‍! നീ xxxക്ലബിലെ ജോലിക്ക്പോവുബോള്‍ ക്ലാവറിനേയും കൊണ്ടുപോകാറുണ്ടോ! താമര ക്രഷി വളരുവാന്‍ പറ്റിയ സ്ഥലമാണ് xxx!

Anonymous said...

Bishop Angaadi is a liar and he is challenging the SMC Bishop Synod and Cardinal

SMC Kakkanadu Head quarters and Cardinal has to take action against this violation of the rules set forth by the SMC Bishop Synods by Bishop Angaadiath.

No one is above the law..

Publicly lying by a Bishop is not a good thing, it is time he need to step down or be removed.

SMC Kakkanadu make everyone understand onething; anyone challenges SMC Bishop Synod or Cardinal should be disciplined somehow; so this won't be repeated.

Transfer or Remove SMC Chicago Bishop for his politically motivated Claver actions.

Anonymous said...

This is a terrible thing that a bishop is destroying the church for a sake of an unwanted cross. when he becomes like puppet in the hands of some people. that is what happen everywhere. church is not a cross alone but the people are the church. Hope we will stand together for our crucifix, tha tis our tradition and faith.

Anonymous said...

Put your arms up in the air and give me all your money.

Anonymous said...

എങ്ങനെയൊക്കെ ആയാലും നമ്മുടെ ബിഷപ്പ് കാരിയം മനസിലാക്കുവാന്‍ കുറെ താമസം വരുന്ന കൂട്ടത്തില്‍ തന്നെ.
വെടക്കാക്കി തനിക്കു ആക്കുക എന്നതാണ് നോട്ടം എങ്കില്‍ കോപ്പേല്‍ പള്ളിയില്‍ പറ്റിയ പോലെ ഗര്ളണ്ടിലും
സംഭവിക്കും എന്നതില്‍ മാറ്റം ഒന്നും ഇല്ല.കോപ്പേല്‍ പിള്ളേര്‍ ഗര്ലണ്ടിലെ പഴയ കാരന്നോന്മാരെക്കള്‍ നല്ലവാരന്നു തെളിയുകയും ചെയും.

വിശ്വാസികളും ഒപ്പം സഭയിലെ ഏതാണ്ട് എല്ലാ ബിഷപ്പ് മാരും തള്ളികളഞ്ഞ ക്ലാവേര്‍ കുരിസിനെ അടിചെല്പ്പികുവനുള്ള ശ്രമത്തെ ഗാരലന്ദ് പള്ളിയിലെ പ്രബുദ്ധരായ ജനം അങ്ങികരിക്കും എന്ന് വിശ്വസിക്കുന്ന
ബിഷപ്പ് വിശ്വാസികളെ മൊത്തം കൊഞ്ഞനം കുത്തി കാണിക്കുകയല്ലേ?.അതോ എല്ലാം വെടക്കാക്കി അവസാനം ഞാന്‍ ഒന്നും
അറിഞ്ഞില്ലേ , എന്ന് വിലപിക്കുവാന്‍ ഒരവസരം നോക്കുകയാണോ?.

എന്തയാലും ഒരു കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തന്നെ വേണും പാവം ബിശോപിനു അവസാനം കാരിയം മനസിലാക്കുവാന്‍!.

Anonymous said...

A PLAN

Who ever want to propagate claver should go and start a claver club, and make bishop the head of it. Have regular meetings to pray or talk, and enjoy decorating it with claver. Leave us alone. Don't try to impose claver on us in any way.

Anonymous said...

പണ്ട് വിശ്വാസികളുടെ ശവ ശരീരം വച്ച് വില പേശിയ ഈ കാപാലന്മാരെ കോടതിയില്‍ കയറ്റിയാല്‍ മാത്രമേ ഇവര്‍ പഠിക്കൂ ! ദൈവത്തിന്റെ പേരില്‍ അഴിമതി നടത്തുന്നവരെയും പൂജപ്പുരയില്‍ വിടേണ്ടി ഇരിക്കുന്നു ! അച്ചു മാമന്‍ ഇടപെടുമോ ഈ നാറ്റ കേസില്‍ ? എങ്കില്‍ കുറെ ശരിയാവും .

Anonymous said...

അങ്ങാടി കോയിതബുരാന്റെ ഐഡിയ കൊള്ളാം . അതും ഗാര്‍ലാണ്ടിലെ പിള്ളേരുടെയടുത്തു . ഒന്നെങ്കില്‍ ആശാന്‍റെ നെഞ്ചത്ത് അല്ലങ്കില്‍ കളരിക്ക് പുറത്തു . ഇത് രണ്ടും നടക്കാതെവരുമ്പോള്‍ അങ്ങാടി തബുരാന്‍ എങ്ങോട്ട് പോകും . നാരായണത്തു പ്രാന്തെന്റെ സന്തതിയാണോ ഈ വട്ടന്‍ കോമാളി അങ്ങാടിപിതാവ് . ഒന്നും ഇങ്ങേരുടെ തലയില്‍ കയറാത്തതെന്താ . പള്ളി ഇടവകജനങ്ങളുടെതാണ് , ദൈവമായ കര്‍ത്താവിനെ ആരാധിക്കാനാണ് ഞങ്ങള്‍ ഇല്ലാകാശു മുടക്കി പള്ളിവാങ്ങിയത് . അവിടെ ഈശോമിശിഖായുടെ തൂങ്ങപ്പെട്ട കുരിശുരൂപം മാത്രമേ അല്ത്താരയില്‍ പ്രതിഷ്ടിക്കുകയുള്ളൂ , ഇത് എത്രപ്രാവിശ്യം ഈ മരങ്ങോടന്‍ അങ്ങാടിയോടു പറയണൂ , ഇവന് ചെവിക്കു വല്ല പ്രോബ്ലവും ഉണ്ടോ . കണ്ട പേര്‍ഷ്യാക്കാരുടെ ആസനം തോണ്ടിയായ ക്ലാവരും താമരയും വച്ചേ അടങ്ങുവെന്നു നിര്‍ബന്തമാണെങ്കില്‍ സ്വന്തമായി ഒരു പള്ളിവാങ്ങി അതില്‍ താമരയോ ക്ലാവരോ ശീലയോ ഇടുകയോ തൂക്കുകയോ എന്തുവേണമെങ്കിലും ആയിക്കോ . ഞങ്ങള് പണം മുടക്കിവാങ്ങിയ പള്ളിയില് ഞങ്ങള് പറയുന്നതെ നടക്കൂ . ഇതിലെന്തെങ്കിലും മറിമായം നടത്താന്‍ സ്രെമിച്ചാല്‍ അങ്ങാടിക്ക് ജനങ്ങളുടെ മറുപടി താങ്ങാവുന്നതിലേറെ ആയിരിക്കും . അല്ലങ്കില്‍ ഒരു കാര്യം ചെയ്തുതാ , വി . കുരിശിനെ പേടിയാണെങ്കില്‍ പള്ളിവിട്ടു പോകുക . അച്ഛന്മാരില്ലാന്നു ഓര്‍ത്തു ആരും വിഷമിക്കണ്ട , ഞങ്ങള്‍ നല്ല വൈദികരെ കേരളത്തില്‍നിന്നു കൊണ്ടുവന്നു കൊള്ളാം . അതോര്‍ത്തു ഈ കള്ളപിതാവും പണമോഹികളായ കള്ള വൈദികരും വിഷമിക്കണമെന്നില്ല . ഞങ്ങളെ ദ്രോഹിക്കാതെയും കൊള്ളയടിക്കാതെയും സഭയെ കാത്തുപരിപാലിക്കാന്‍ വിശ്വാസികളായ ഇടവകജനങ്ങളും നല്ലവരായ സഭയിലെ മേലധികാരികളും മുന്നോട്ടുവരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട് . ഇവന്റെയൊക്കെ താമരയും ക്ലാവരും കൊണ്ട് ഇവനൊക്കെ വന്നോടത്തെക്ക് തിരികെ പോകേണ്ടിവരും . മേലില്‍ ഇവിടെ താമര , ക്ലാവര് , ശീലാ തുടങ്ങിയ വാക്കുകള്‍ കേട്ടുപോകരുത് . കള്ളനായിന്റെ മക്കള് ഇറങ്ങിയിരിക്കുന്നു അവന്‍റെ അമ്മെ ..................................ടെ തേങ്ങാക്കുല .................വാഴക്കുല ......................................യെരണംകെട്ട ...................................നാറികള്‍ .???

Anonymous said...

അങ്ങാടിയുടെ കടുംപിടുത്തം കൊള്ളാം . അവസാനം ഒന്നുമില്ലാതാകരുത് . പഴയതുപോലെ സ്ട്രോങ്ങല്ലാന്നു ഓര്‍ത്തോളണം . മുറിഞ്ഞുപോകാതെ മുറുക്കിപ്പിടിച്ചോ . കുറച്ചുകൂടി കഴിയുമ്പോള്‍ സ്ട്രോ ആയിട്ട് വിനോദിനിക്ക് ഉപയോഹിക്കാം . മുറുക്കി പിടിച്ചോളണെ , വിടരുത് വിടരുത് , വിട്ടാല്‍ പോയി .

kttan said...

Unbelievable, you Syromalabar Catholics in Garland are nothing but cry babies ma..., ma... ma.... Some of you are writing in the blog that only very few people are supporting the bishop in having a claver cross in you r church. If that is true, then why the majority is so helpless. You all know that money talks and people walk. You are from Kerala the land of mega strikes and bendth. Do not go to the SMCC church for few weeks even if you go withhold your contributions. There is no way a church can survive with out money from members. When church leaders see that bank account is drying out they will listen to you. Remember money talks no one gives serious attention to cry babies.

CHURCH said...

An Open letter to bishop(and priests): PAIN OF A "VISZHASY" OR വിക്ശുവാസി

Your Grace: You are the bishop of Chicogo diocese, for that reason you aremy bishop and you have my obedience and respect.

Truth being told, I know that you enjoy torturing faithful and laugh at them as they bleed in their faith and losing faith. How is that you enjoy torturing faithful? How? By not
evangelising or imparting faith, in age old SMC away. In all honesty, are you imparting the
faith of the SMC church or imposing your agenda? As non-Powethil parishinor, as most us are
from other diocese, why are you imposing non-theological truth to us. If your theology is
true, why is that your own friends bishops from Kerala do not accept it?, since no all of the bishops
(in fact moist of them) do not accept, I do not think that it is SMC theology or faith.
Please be our Shepherd, not someone in sheep clothing. (I am from chagnacherry, for fact I know
that this faith or practice is imposed on to us and most on us even do not accept it)

As a matter of policy, Rome and Kakkanad does allow you to have policies set up in your own diocese as you see fit. Though true, why are moving away from faith?

Faith, as st. Paul said, "we preach you Jesus crucified". You are preachihg and encouraging
Jesus that is ressureacted, say I understand the eastern theology; what is the value of
cross with out Jesus? Is there a Easter with out the Good Friday? Is there empty tomb without Jesus
on the Cross?

why are insist on imparting foreign theology, while I am losing my syro-"MALABAR" heritage? why do you want impose cross in every altar of the smc chuch in
usa, as we are faithful, from all over Kerala, who grew up in faith of smc church, where crucifix
is venerated? Please do not impose your or chaganacherry theology on to us, as we are
from many parts of kerela. Do not impose your local FAITH POLICY ON TO US. As you are people
bishop given authority to govern the USA SMC church, please taken into consideration faith of
all other bishop of your standing, and millions of fatihful of Kerala, make a policy to that
effect. I am sure your standing as bishop does not base any longer on how you praise the persian
cross, though it might have come to your help in becoming a bishop.

So please give us back our faith and re-vengenlize us in truth and not evengelize in "clavar cross" and "thirusheela" as they are foreign to most of us. Do not take away our SMC HERITAGE FROM US.

NEXT.....CONTINUED

CHURCH said...

CONTINUE FROM ABOVE:

Wrong practies: while parish council elected trustee make an honest account why is that another priest-appointed
trustee change it? Or why is that minutes written in the coucil is rewritten to benefit priests and you?

Why in your diocese alone, you have more priest appointed council members than chosen by the people? Does that even tell you that there are more smc faith who are non-pala:changanacherry SMC FAITHFUL? You know that too!!
കൊച്ചു കള്ളാ, Yet, there are lot of wrong practices and wrong smc faith preached to us than you should.

Why do you enjoy, letting faithful fight with each other? If this not true you say, I can give you ample examples where you let priests and your own faithful fight with each other. Donot you know that "when a country or
family fight with eachother do not stand long they both fall? Why do adultarate the rich SMC faith? why you let SMC faith fall, and make us a scorn for other people?

Why is that you want our hard earned money for your self and for your own priests, and amass properties in kerala? Why donot you develop our faith and our heritage? Our forefather will not stand with you or our
own saints will not bless our estranged faith and adultered practices. Do you know that because your actions,
familes are turning against each other, children are turning and fighting with each other? Do you know what you are doing to us?

You may say that I do not know or understand that I am saying. But this is what I do not understand, who are you afraid of or who are trying to please except God? You are already a bishop, you can not become a cardinal or a pope,
unless God wants you to be, so then for whom are doing this or for what end?

Yet, I do pray for you and give you my respect as my bishop, please lead us and guide to the LIGHT, and DO not let us
bleed to death and dry out in a barren desert. May God, the father and Jesus, the Son and the Holy Spirit guide us and
protect us. amen.

Anonymous said...

Bishop Angadiath is fraud and not worthy to be called as our shepherd. Please inform all the nearby American churches and also the Dallas Bishop for our support.

Since we are fighting for our faith, there is nothing wrong against that.

Anonymous said...

It is time for a mass rally in front of the Garland church with all the parish family members that include kids also. Inform the entire local American parish Vicar and inform the entire Texas diocese bishop about our fight for the crucifix in our church.
What a pathetic situation, nowadays catholic needs to fight for their crucifix.

FIGHT FOR THE CRICIFX UNTIL OUR LAST BREATH.

Anonymous said...

Heoollo Fr.Joji
We have seen you in suspecious circumstances!!!!What I don't understand is why the gents of our community is not contorlling the female members of their family?Why do they let them loose?
I don't understand why certain Calvar Cross followers give less morale to their family for such an idiotic symbol of Clavar Cross???

Hello Clavar Cross followers...beware...You may not get a marriage alliance for your kids in future becs you don't know what this Priest and Bishop guide you thru????
Hello J.....i..... We all know Pine Apple is so tasty...but you can have that in day time....Not in the mid night...When you have a Pine Apple in Mid Night People may feel something else....Beware gents...Don't let your family members go near this Clavar Cross Leadres...Public may misinterprit it.

Anonymous said...

Angadi Thamburane....
You lost all respect among 90% of the Syro Malabar Christians in US.....Why do you want to continue in such a position....Every time you visit kavalam people suspect of many things...I mean many many things....
Don't you have littele bit respect of your Mom at least?Will you never get a better companion than Kavalam?

Looks like you are decided to degrade yourself...Why did you take bribe for bringing Fr.Joji to bring him in US?We had many pastors who could spell at least A,B,C,D in Kerala???

It's better for you to end everything at this point..>Surrender everything in front of Jesus and ask for Pardon...

Fr.Joji..Don't you have shame to accept $$s from us for Baptism/House Warming etc?Are you a begger or Servent of Jesus?

Why don't you buy food instead of having at Kuriyachan's house?Why don't you watch movie alone instead of watching along with Kuriyachan and Family!!!!!!!!!!!
Hello fr.Joji...You are gone....we know that you are at the level of kavalam who did Abortion...
Shame...Shame...

Anonymous said...

Fr.joji,

Do you remember you came to Copell with a firing letter for Fr.Saji?
Is that letter drafted by Fr.Kaduppil?Then he got fired too Fr.Joji.

And you are paying back now for what you did.Dont worry.You will install Crucifix.No doubt about it.As much as you play games against this that much you dig a grave..........you are loosing the ground Fr.Saji.If you have some advisers like Bishop had in Coppell then you are going to fail.

Anonymous said...

By the way Fr.Joji,We heard that you are saying Coppell people are creating problems in Garland.Hey hero,Crucifix is not only for Coppell.Garland guys are also able to understand it.Nobdy will buy tat cheap card Fr.Joji.

Change your track.Ealiest is the better.

Anonymous said...

ആരാ ജോസി , വട്ടന്‍ തോമായുടെ അളിയന്‍ ! ഓ , സകുടുംബം കയറും ഊരി ഇറങ്ങിയോ അള്‍ത്താര ഭരിക്കാന്‍ !


നല്ല കപ്യാര്‍ ഒത്തിരി കൊപ്പെളില്‍ ഒണ്ടു ! ഇപ്പോള്‍ ഒരാള്‍ മാത്രമേ നന്നായി ചെയ്യുന്നോള്ളൂ! ഗരല ന്ടിലെ ജോഷിയേം ജോസ് നെയും പോലെ !ബാക്കി എല്ലാം കൊച്ചു കാവാല ഗോപാലന്മാര്‍ ആണ് !

Anonymous said...

ജോജിക്കുണ്ടൊരു ക്ലാവ് ര്‍ !
ജോജി വളര്‍ത്തും ക്ലാവ് ര്‍ !
വിളക്കുള്ള ക്ലാവ് ര്‍ !
ല്യ്റ്റ് ഉള്ള ക്ലാവ് ര്‍ !
ജോജി തൂക്കാന്‍ നോക്കും ക്ലാവ് ര്‍

ഊണിലും ഉറക്കത്തിലും ക്ലാവ് ര്‍!
തലയില്‍ ക്ലാവ് ര്‍ !
മേനി മുഴുവന്‍ ക്ലാവ് ര്‍!
കിടക്കയിലും ക്ലാവ് ര്‍!

Anonymous said...

ഗാര്ലാണ്ടിലുള്ള ഒരു മാന്യവനിത കര്‍ത്താവിന്‍റെ ക്രുശിതരൂപം കുരിശോന്നിനു $ 30 . 00 നിരക്കില്‍ വിശ്വാസികള്‍ക്ക് വിറ്റ് പണം സംബാധിക്കുന്നു . സ്വന്തം വീട്ടില്‍ ക്ലാവര്‍കുരിശും പള്ളിയിലും ക്ലാവര്‍കുരിശു മതിയെന്ന അഭിപ്രായക്കാരിയാണ് ഈ മാന്യവനിത . പിതാവുമായ് വളരെയടുത്ത സുഹൃത്ത്ബന്തമാണ് ഈ ശ്രീക്കുള്ളത് . കര്‍ത്താവിനെ വിറ്റ് കാശുണ്ടാക്കുന്നതില്‍ ഒരു മടിയും ഈ മാന്യവനിതക്കില്ല . ആ കുരിശു വീട്ടിലും പള്ളിയിലും വക്കുന്നതിനാണ് ഈ ശ്രീക്ക് ബുദ്ധ്യമുട്ടുള്ളൂ . എന്നും രാവിലെ ലാന്‍ഡ്‌ ഫോണിലുടെ പ്രാര്‍ത്തിക്കാറുള്ള ഈ മഹത് വനിതാ കുരിശുരൂപം വിറ്റ് കാശാക്കുന്നത്‌ കുരിശിനെ ഭയന്നിട്ടോ ? . ഈ മാന്യവനിത വര്‍ഷങ്ങള്‍ക്കുമുന്‍പ് നിസാരമായ ഒരഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഭര്‍ത്താവുമായി തെറ്റി ഒരു വലിയവീട്ടില്‍ നടക്കാന്‍വയ്യാത്ത ഒരു മകളുമായി താമസിക്കുന്നു . മകള്‍ക്ക് ഒരാഗ്രഹമേയുള്ളൂ , ഡാഡിയും മമ്മിയും ഒന്നിച്ചു ജീവിക്കുന്നതുകാണാന്‍ . വളരെക്കാലമായ്‌ ഇത് പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു . മാതാപിതാക്കള്‍ ഒന്നിച്ചുജീവിച്ചാല്‍ കാലുവയ്യാത്ത ആ സഹോദരിയുടെ കാലുകള്‍ നേരെയാകുമെന്ന് മറ്റൊരുവനിതക്ക് മാതാവ് തോന്നിപ്പിച്ചുവെന്നു പറയപ്പെടുന്നു . എന്തായാലും ഈ തന്റെടിയായ ശ്രീ അതിനൊരുക്കമല്ല . ഈ വാര്‍ത്ത ഗാര്‍ലാണ്ടില്‍ നിര്‍പ്പേ അറിയുന്നവാര്‍ത്തയാണ് . കര്‍ത്താവിനെ നിന്ദിച്ചും പരിഹസിച്ചും വിറ്റ് കാശാക്കുന്നതിനോടൊപ്പം ഭര്‍ത്താവിനെ തള്ളിപറഞ്ഞ്‌ ക്ലാവരിനെയും താമരയെയും വന്ദിച്ചു സ്വന്തം മക്കളുടെ വാക്കുകള്‍ക്കു പുല്ലുവില കൊടുക്കാത്ത ഈ ശ്രീ ദൈവകോപം വരുത്തിവച്ചിരിക്കുന്നു . എന്നിട്ട് ക്രിസ്തീയ പൂജാവസ്തുക്കള്‍ ( കൊന്ത , കുരിശു , പുസ്ത്തകങ്ങള്‍ , കലണ്ടര് etc ...) വിറ്റ് മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്തിക്കാന്‍ നടക്കുന്നു . ആ പെണ്‍കുഞ്ഞിന്റെ ആഗ്രഹം സാധിച്ചുകൊടുക്കാതെ കാപട്യത്തിലൂടെ പണം സംബാധിക്കാന്‍ ഓടിനടക്കുന്നു . ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി ഒരുനിമിഷം ഈ നിഷേധിയായ ശ്രീ ചിന്തിച്ചിരുന്നുവെങ്കില്‍ ? ; ഞാനോര്‍ത്തുപോയി ! .

Anonymous said...

ഞാന്‍ നാട്ടില്‍ നിന്നും ചേട്ടായി എഴുതുന്നു. കടുപ്പനെ നാട്ടിലേക്ക് വിട്ടത് വലിയ ചതിവായി പോയി. ഇവിടെ വന്നാല്‍ സ്കോട്ച്ചും കാറ്റുള്ളതും ഇല്ലാത്തതും ആയ ബലുനും ആപ്പിളും ഒന്നും ഇല്ലല്ലോ. നാട്ടില്‍ വെച്ച് പെണ്ണും പിടിച്ചു രൂപയും കട്ട് നില്കക്കള്ളി ഇല്ലാതെ വരുമ്പോള്‍ മുന്‍പൊക്കെ അച്ചന്മാരെ USA ക്ക് export ചെയ്യുംമായിരുന്നു . അവിടെയും വേണ്ടാതീനം ഒപ്പിച്ചു കഴിഞ്ഞു തിരികെ ഇങ്ങോട്ട് വിട്ടാല്‍ കഷ്ടമല്ലേ. അച്ചന്മാരുടെ കാര്യം പറഞ്ഞാല്‍ ഒത്തിരി ഉണ്ട്. എല്ലാ ഏഴു വര്‍ഷം കഴിയുമ്പോളും USA യില്‍ വന്നിട്ട് dollar ഉം ഉണ്ടാക്കി വിലക്കപ്പെട്ട കനിയും തിന്നു തിരിച്ചു വരും. മുന്‍പൊക്കെ DVD കണ്ടു ഒരു പരുവമാകുമ്പോള്‍ ഇവിടെ വരുമായിരുന്നു. ഇപ്പോല് ആണെങ്ങില്‍ vows തെട്ടിചിട്ടാണ് വരവും. വേറൊരു കാര്യം. എന്റെ അമ്മ മരിച്ചപ്പോള്‍ ചേട്ടന്റെ NY പരിചയം വച്ച് ഒരച്ചന്‍ ഫോണ്‍ വിളിച്ചു പറഞ്ഞു. പ്രസംഗം പറഞ്ഞോളാം. NY യിലെ പോലെ 100 dollar തരണം എന്ന്. പ്രസംഗം ഒക്കെ കഴിഞ്ഞു അന്ധ്യ ചുംബനം കഴിഞ്ഞ പാടെ ചേട്ടന്റെ കയില്‍ നിന്നും 100 $ വാങ്ങിച്ചു കടന്നു കളഞ്ഞു . ആ അച്ഛന്റെ പേര് മറന്നു പോയി. ഇങ്ങനെ നിങ്ങള്‍ ഓരോരുത്തരെ ആയി തിരിച്ചയച്ചാല്‍ $ നു ഞങ്ങള്‍ എവിടെ പോകും? അവിടെ ശീല പൊക്കി പരിചയം വെച്ച് ഇവിടെ വന്നു വല്ലതും പൊക്കി നോക്കിയാല്‍ കുഴപ്പം അല്ലെ. ചിക്കനും ഒക്കെ കൊടുത്തു സുഖിപ്പിക്കാന്‍ ഞങ്ങള്‍ എന്ത് ചെയ്യും? ഇത്തരം അച്ചന്മാരെ അവിടെ തന്നെ ഒന്ന് അഡ്ജസ്റ്റ് ചെയ്തു കൂടെ? പള്ളിയില്‍ ഒന്നും എടുക്കേണ്ട. വല്ലിടുതും ചുരുണ്ട് കൂടി വല്ല cabare or DVD or internet ഒക്കെ കണ്ടു അങ്ങനെ കഴിഞ്ഞോളും. ചിലവിനു മാസ മാസം വല്ല ഡോളറും കൊടുത്താല്‍ മതി. സ്നേഹത്തോടെ, ചേട്ടായി

Anonymous said...

xxx ക്ലബ്ബില്‍ നിശാസുന്ദരികളോടൊപ്പം കോപ്പേല്‍പള്ളിയിലെ അല്ത്താരബാലന്‍ ജോസിയും . ഇങ്ങനെ പല മാന്യവ്യക്തികളും ക്ലാവര്‍ കൃഷിയുമായി പലയിടത്തും വിലസുന്നുണ്ട് . പിടിക്കപ്പെട്ടാല്‍പിന്നെ ഇവറ്റകളെ കാണണമെങ്കില്‍ വല്ല പാതാളത്തിലോ മറ്റോ അന്യേഷിക്കണം , അതാണ്‌ ഇവറ്റകളുടെ രീതി . എന്തിനും ഏതിനും മടിയില്ലാത്ത ശവംതീനികള്‍ . പള്ളിയില്‍ വരവ് കുറച്ചുനാളത്തേക്ക് നിര്‍ത്തും , ഈ സമയമത്രയും പാതാളത്തിലായിരിക്കും വാസം . പിന്നെ കൂണ് മുളക്കുംപോലെ അവിടെഇവിടെയായി പല്ലിളിച്ചുകൊണ്ട് പ്രത്യക്ഷപ്പെടും , ഒരു നാണവും മാനവുംമില്ലാത്ത എമ്പോക്കികള് ! . പള്ളി ഒരു വിശുദ്ധ സ്ഥലമാണെന്ന് പോലും ഇക്കൂട്ടര്‍ മറക്കുന്നു പലപ്പോഴും . അതിനു ഉത്തമ ഉദാകരണമല്ലെ xxx ക്ലബും അല്ത്താരബാലന്‍ ജോസിയും . അരുതാത്തത് പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്യുന്നവന് വിശുദ്ധ സ്ഥലത്ത് പ്രവേശിക്കാന്‍ എങ്ങനെ കഴിയുന്നു , ഒരിക്കലും ഇത് അനുവദിച്ചുകൂടാ . വര്‍ഗീസച്ചന്‍ ഇതൊന്നും അറിയുന്നില്ലേ , അതയോ അറിഞ്ഞിട്ടും അറിയാത്തമട്ടു നടിക്കുകയാണോ . സഭയെ നാറ്റിച്ചത് പോരാഞ്ഞിട്ട് വിശ്വാസികളുടെ ഇടയിലും ഇതുപോലുള്ളവരെ വിശുദ്ധ സ്ഥാനങ്ങളില്‍ നിയോഗിച്ചു വിശുദ്ധ കര്‍മങ്ങള്‍ നടത്തുന്നത് തികച്ചും പാപകരവും ദൈവത്തെ നിന്ദിക്കുന്നതിനു തുല്ല്യവുമാണ് . ഇതെല്ലാം ശ്രദ്ധിക്കേണ്ടത് ഇടവകജനങ്ങള്‍ മാത്രമല്ല പള്ളിഭരിക്കുന്ന വൈദികന്‍റെ കൂടി കടമയാണ് . വേണ്ടാത്ത കാര്യങ്ങളില്‍ എടുത്തുച്ചാടുന്ന വര്‍ഗീസച്ചനെന്ത്യെ ഈ കാര്യത്തില്‍ ഒരു തീരുമാനം എടുക്കാത്തത് .

Anonymous said...

വെറും പേര്‍ഷ്യന്‍ കുരിശു


മാര്‍ തോമാ കുരിശു എന്ന് നമ്മുടെ ബിഷപ്‌ ആദര പൂര്‍വ്വം വിളിക്കുന്ന ഈ കുരിശിനെ വെറും പേര്‍ഷ്യന്‍ കുരിശു എന്നാണു നമ്മുടെ സീറോ മലബാര്‍ സിനഡ് ചിത്രീകരിച്ചത്

Anonymous said...

Parish Council emphasizes these concepts only,

1. it is the people's parish,

2. not of the priests.

3. The priest cannot and must not run things priests way ,

4. he is here for a short time, like a bird of passage,

5. it must be the people who are responsible for running the parish and its various activities.

Every church members have the right to be in the parish council and general body supersedes everything within the parish.

That is the laity has only the power, not the priest.

Anonymous said...

Cross and Veil is unwanted? We need Cross to differentiate us from the other catholic churches here in US. We can show that we are different. Veil symbolises the fact that what ever happens behind the scenes will always be a secret to the laity.

Anonymous said...

ഒട്ടേറെ സഭാ പണ്ഡിതന്മാരും ദൈവശാസ്ത്രജ്ഞരും ആയ ബിഷപ്പുമാര്‍ അടങ്ങിയ ഒന്നാണ് നമ്മുടെ സീറോ മലബാര്‍ സിനഡ്.

മാര്‍ തോമാ കുരിശു എന്ന് നമ്മുടെ ബിഷപ്‌ ആദര പൂര്‍വ്വം വിളിക്കുന്ന ഈ കുരിശിനെ വെറും പേര്‍ഷ്യന്‍ കുരിശു എന്നാണു നമ്മുടെ സീറോ മലബാര്‍ സിനഡ് ചിത്രീ കരിച്ചത്.


ഈ സിനഡ്ന്‍റെ അഭിപ്രായത്തെയാണ് നിരക്ഷരകുക്ഷിയായ നമ്മുടെ ബിഷപ്‌ അങ്ങാടിയത്ത് കാറ്റില്‍ പറത്തുന്നത്.

Anonymous said...

In Kerala I don't think any Priest will allow to sell things to the people who comes to church without his permission.So I wonder selling thisngs like this for a profit is allowed by Fr.Joji in garland?Or does he get a profit share on these transactions?Does he get commission?

If not why is he not stopping such illegal transactions in our Church?
A highly incapable Priest...He doesn't have his own opinion on anything.He is just a messanger to some people.Anyhow his skin is so hard/tough.That's why he's still sticking to what he's now like a parasite.

Anonymous said...

ശുദ്ധിയും വിശുദ്ധിയും ഇല്ലാത്തവര്‍ വിശുദ്ധ കര്‍മങ്ങളില്‍ പങ്കെടുക്കരുത് . കാരണം മറ്റൊന്നല്ല , പാപങ്ങള്‍ ചെയ്തവര്‍ പാപത്തെയോര്‍ത്തു പച്ചാതപിക്കാതെ വി . ബലിയര്‍പ്പിക്കരുതെന്നു കര്‍ത്താവ് പറഞ്ഞത് ഓര്‍ക്കുന്നില്ലേ എല്ലാവരും . നിന്‍റെ അയല്‍ക്കാരനോടോ സഹോദരനോടോ എന്തെങ്കിലും പൊറുക്കാനാവാത്ത തെറ്റ് ചെയ്തിട്ടുണ്ടങ്കില്‍ പോയി അവനോടു ക്ഷമാപണം നടത്തിയിട്ടുവേണം നീ ബലിയര്‍പ്പിക്കാന്‍ എന്നാണു യേശുത്തംബുരാന്‍ പറഞ്ഞിട്ടുള്ളത് . അതുകൊണ്ട് ഈ ജോസിയും കാവാലവും അത് ചെയയാത്തിടത്തോളംക്കാലം വി . കര്‍മങ്ങളില്‍ പങ്കെടുക്കുകയോ പൂജ്യ വസ്ത്തുക്കളില്‍ തൊടുകയോ ചെയ്തുകൂടാ . ഈ കാര്യത്തില്‍ നാം ഹിന്ദുക്കളെ കണ്ടുപടിക്കണം . അവര്‍ എത്ര ശുദ്ധി യോടുക്കൂടിയാണ് അവരുടെ ആരാധനകള്‍ നടത്തുന്നത് . ദേഹശുദ്ധിയും മനശുദ്ധിയും വരുത്തിയതിനുശേഷമാണ് അവര്‍ ആരാധന നടത്തുന്നത് . പെണ്ണുങ്ങളാണ് ഈ കാര്യത്തില്‍ മുന്‍പില്‍ , അശുധിയായിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ അടുക്കളയില്‍ വരെ കയറാതെ അവരുടെ വിശ്വാസം നിലനിര്‍ത്തിയിരിക്കും . ദയവായി ഇങ്ങനെയുള്ളവര്‍ വിശുദ്ധ കര്‍മങ്ങളില്‍ നേതൃസ്ഥാനത്തുനിന്നു ഒഴിഞ്ഞുനില്‍ക്കുക . പൂജ്യവസ്ത്തുക്കളില്‍ തൊടാതെയിരിക്കുക . വെറുതെ ദൈവ കോപത്തിന് വഴിതെളിക്കാതിരിക്കുക . ശുദ്ധിയുള്ളവര്‍ മാത്രം വി . സ്ഥലത്ത് പ്രവേശിക്കുക . നമ്മുടെ ദേവാലയം പരിപാവനമായി കാത്തുസൂക്ഷിക്കുക .

Anonymous said...

OUR OWN CHICAGO SMC HISTORY

അമേരിക്കയില്‍ കുടിയേറിയ സീറോ മലബാര്‍ മലയാളികള്‍ , 90 കളുടെ രണ്ടാം പകുതിയില്‍ കേരളത്തില്‍ ബഹുമാനപ്പെട്ട പവ്വത്തില്‍ തിരുമേനിയുടെ നേതൃത്വത്തില്‍ നടത്തിയ ക്ലാവര്‍ കുരിശുവല്‍ക്കരണം എന്ന ഏകപക്ഷീയവും, വിശ്വാസങ്ങള്‍ക്കും, പാരമ്പര്യങ്ങള്‍ക്കും, അനുഷ്ഠാനങ്ങള്ക്കും നിരക്കാത്തതും ആയ ആ തോന്ന്യാസത്തെ പറ്റി തികച്ചും അജ്ഞരാണ്.

CHICAGO രൂപത ഉണ്ടായി രണ്ടു മൂന്ന് കൊല്ലം കാര്യങ്ങള്‍ എല്ലാം വളരെ ഉണര്‍വോടും ഉത്സാഹത്തോടും കൂടി മുന്നോട്ടു നീങ്ങി.

ഇവിടത്തെ വിശ്വാസികള്‍ വെറും പൊട്ടന്മാരും, പൊങ്ങികളും ആണെന്നും, സ്ഥാന മാനങ്ങള്‍ വച്ചു നീട്ടി, ചൊക്കട നേതാക്കന്മാരെ കയ്യില്‍ എടുത്താല്‍ ഏതു തോന്ന്യാസവും ഇവിടെ അടിച്ച് ഏല്‍പ്പിക്കാം എന്നും മനസ്സിലാക്കിയ,

കേരള സീറോ മലബാര്‍ സഭയെ കാര്‍ന്നു തിന്നിരുന്ന ഇത്തിള്‍ കണ്ണിയായ ക്ലാവര്‍ വിഭാഗം, തങ്ങളുടെ ദൂതനായി Rev . കടുപ്പിലിനെ ചാന്‍സലര്‍ എന്ന പദവിയും കൊടുത്ത് അമേരിക്കയിലേക്ക് അയക്കുന്നു. അതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു.

അതിനു മുന്‍പ് തന്നെ ഇവിടെ ബിഷപ്പ് ആകുമെന്ന് ധാരണ ഉണ്ടായിരുന്ന, ഇവിടത്തെ സീറോ മലബാര്‍ പ്രസ്ഥാനത്തിന്റെ തല തൊട്ടപ്പന്‍ എന്നറിയപ്പെട്ടിരുന്ന ബഹു: കണ്ടത്തില്‍ക്കുടി അച്ചനെ കര്‍ദ്ദിനാള്‍ മാര്‍ വിതയത്തിലിന്റെ നോമിനി ആയിരുന്നിട്ടും രാത്രിക്ക് രാത്രി കാലു വാരി പവ്വത്തിലിന്റെ ബിനാമി ആയി ബഹു: അങ്ങാടിയത്തിനെ മെത്രാനായി വാഴിച്ചു.

അതോടെ ക്ലാവര്‍ വാദികള്‍ക്ക് കാര്യങ്ങള്‍ എല്ലാം സുഗമം ആയി.

പിന്നീട് അങ്ങോട്ടുള്ള ചരിത്രം, അഴിമതിയുടെയും, പണാപഹരണത്തിന്റെയും, പോരാട്ടത്തിന്റെയും, കാലു വാരലിന്റെയും, തൊഴുത്തില്‍ കുത്തിന്റെയും,ചെളി വാരി എറിയലിന്റെയും കുതികാല്‍ വെട്ടിന്റെയും എന്ന് വേണ്ട, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും തറകള്‍ കളിക്കുന്ന third rate political game നേക്കാള്‍ കഷ്ടമായ രാഷ്ട്രീയമാണ് കഴിഞ്ഞ 6 ,7 വര്‍ഷങ്ങളായി ഇവിടെ അരങ്ങേറുന്നത്.

ഈ പയറ്റില്‍ ആരൊക്കെ ആണ് ബലിയാടുകള്‍ ആയത്?...

ക്രൂശിതനായ യേശു ക്രിസ്തു, സാധാരണക്കാരായ അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍, വിശ്വാസം സംരക്ഷിക്കാന്‍ , ആടുകള്‍ക്ക് വേണ്ടി സ്വജീവന്‍ പോലും ബലിയര്‍പ്പിക്കാന്‍ തയ്യാറായ Fr . Saji യെ പോലുള്ള ഇടയന്മാര്‍..........

ആരൊക്കെ ആണ് ഇതിന്റെ ഗുണഭോക്ത്താക്കള്‍?

.... ക്ലാവര്‍ ഒരു ബിസിനസ് ആക്കി അതില്‍ നിന്നും പണം കൊയ്ത് സ്വന്തം കീശ വീര്‍പ്പിച്ച ചാന്‍സലര്‍ അച്ചന്‍, ഫ്ലോറിടായിലെ കാമദേവന്‍ സല്‍ക്രിയ സക്കെവൂസ്,

പിന്നെ ഈ താളത്തിനു തുള്ളിയെങ്കിലും, വലിയ benefit ഉണ്ടാക്കാന്‍ കഴിയാത്ത Fr .ബ്ലാ ബ്ലാ ബ്ലാ,
ചാന്തു പൊട്ട് എന്നറിയപ്പെടുന്ന വിനോദിനി,
പിന്നെ ചില അല്‍മായ കരിങ്കാലികളും.

ഇതില്‍ ഏറ്റവും ഊമ്പല്‍ പറ്റിയതാര്‍ക്കാ?

സാക്ഷാല്‍ അങ്ങാടിയത്തിനു തന്നെ

Anonymous said...

പവ്വത്തിലിന്റെയും പള്ളിക്കാപറബന്റെയും അരുമശിക്ഷ്യന്‍ അങ്ങാടി പിതാവെന്ന കാട്ടുകള്ളന്റെ എല്ലാപത്തതികളും ഗാര്‍ലാണ്ട് പള്ളിയുടെ വരവോടുകൂടി പരിയവസാനിക്കും . ഗാര്‍ലാണ്ടിലെ പിള്ളേരുടെ മിടുക്കുപോലെയിരിക്കും ഇനി മുബോട്ടുള്ള കാര്യങ്ങള്‍ . സീറോ മലബാര്‍ സഭയുടെ ഉന്നതങ്ങളിലിരിക്കുന്നവര്‍ പറഞ്ഞതുപോലെ മാര്‍തോമാകുരിശെന്ന പേരിലൊരു കുരിശില്ല , അത് ഒരു പേര്‍ഷ്യന്‍ കുരിശാണ് അത് ഒരുകാരണവശാലും വണക്കയോഗ്യമല്ലാത്തതുകൊണ്ട് അല്ത്താരയിലോ പള്ളിക്കകത്ത് ഒരിടത്തും പ്രതിഷ്ടിക്കാന്‍ പാടുള്ളതല്ല എന്നാണു . പിന്നെ എന്തിനാണ് ഈ കള്ളപിതാവ് നമ്മളെയൊക്കെ വിഡ്ഢികളാക്കാന്‍ നോക്കുന്നത് . ഇവന്‍റെ ലക്‌ഷ്യം സഭയെപിളര്‍ന്നു സകലവിധ ആദിപധ്യത്തോടെ തങ്ങളുടേതായ ഒരു സഭയെ സൃഷ്ടിക്കുക എന്നതാണ് . ഈ സഭയില്‍നിന്നുകൊണ്ടുതന്നെ കാട്ടിക്കൂട്ടുന്ന അക്രമങ്ങളും അനീതികളും നാം നിരന്തരം കാണുന്നുണ്ടല്ലോ , ദൈവവേലയല്ല ലക്‌ഷ്യം ദൈവത്തെവിറ്റ് കാശാക്കി കീശ നിറക്കുക എന്ന ഒറ്റലക്ഷ്യമേയുള്ളൂ . അങ്ങനെ സീറോ മലബാര്‍ കത്തോലിക്കാസഭയെ നശിപ്പിച്ചു പിശാചുക്കളുടെ അകമ്പടിയോടെ മറ്റൊന്നിനു രൂപംനല്കുക എന്ന ഒറ്റലക്ഷ്യമേ ഈ നശിച്ച അങ്ങാടിക്കും അവനെ താങ്ങുന്ന ശികണ്ടികള്‍ക്കും ഉള്ളു . ഇവനെപോലുള്ള കള്ളന്മാര്‍ എങ്ങനെ സഭയില്‍ കടന്നുകൂടി . ഇപ്പോള്‍തന്നെ കണ്ടില്ലേ ഈ ശികണ്ടികള്‍ അല്ത്താരബാലന്മാരായി തെരഞ്ഞെടുത്തത് . നിശാസുന്ദരികളുടെ ക്ലബ്കളിലും മറ്റും ദിവസവും പോകുന്നവനും ഭാര്യാ സഹോദരിക്ക് വയറ്റിലുണ്ടാക്കിയവനും അതിനെനശിപ്പിച്ചവനും ഒക്കെയായ ജോസിയെയും , കാവാലത്തെയോക്കെയാണ് . ഗര്‍ഭം കലക്കാന്‍ കൂട്ടുനിന്നതോ ഷിക്കാഗോ മെത്രാസനാദിപന്‍ ബിഷപ്പ് അങ്ങാടിയും . കാര്യങ്ങളുടെ പോക്കുകണ്ടില്ലേ , എന്ത് ചെയ്യാന്‍ പറ്റും . സ്വഭാവഗുണമുള്ളവരെ കോപ്പെളിലെ ബ്ലാ ബ്ലാ യാണ് തെരഞ്ഞെടുത്തത് . കള്ളനും കള്ളനു അരിവച്ചവനും റെക്കോര്‍ഡ്‌ തിരുത്തിയവനും , നുണ പറയുന്നവനും ഒക്കെ പള്ളിയില്‍ സ്ഥാനമാനങ്ങള്‍ നല്‍കി വര്‍ഗീസച്ചന്‍ കൂടെനിര്‍ത്തും . കാരണം ഉള്ളിലിരുപ്പ് വേറെയാണ് . ഇനിയെങ്കിലും സഭയെ ഈ ശികണ്ടികളില്‍നിന്നും രക്ഷിക്കാന്‍ നാം ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങിയെ മതിയാവു . ഇവന്റെയൊക്കെ ക്ലാവരും താമരയും തല്ലിയൊടിച്ചു ഈ നക്കികളെ നാടുകടത്തണം . വരും തലമുറയ്ക്ക് നാശംവിതക്കുന്ന എല്ലാ പൈശാചിക ശക്തികളെയും വെട്ടി തീയിലിട്ടു ചുട്ടുകളയണം . അല്ലാത്തപക്ഷം ദൈവകോപം ഉണ്ടാകും . കണ്ടിട്ട് കണ്ടില്ലാന്നുനടിക്കുന്നത് പാപംമാണ് . ദൈവം ഏവരയേയും അനുഗ്രഹിക്കട്ടെ .

Tom Varkey said...

Dear Blogger, please insert this article in the place of the one I sent on Thursday -- Tom Varkey
2001-ല്‍ ബിഷപ്പ് അങ്ങാടിയത് ഗാര്ലണ്ടില്‍ തുടങ്ങിയ സംരംഭം 2011-ല്‍ ഗാര്ലണ്ടില്‍ തന്നെ ഉപേഷികേണ്ടി വരും -- തീര്‍ച്ച – Tom Varkey
In a mid-sized town in Kerala, there was a high school boy, whose name was Johnny who got bored of school. Like some of his counterparts, he thought that the cool thing to do was not to go to school but to spend his time playing with some of his friends who also skipped school occasionally to join him. To his advantage whenever he got in trouble in school, he had a ചാക്കോചേട്ടന്‍ in the neighborhood, who used to rescue him by signing his progress report, score card that needed the signature of his parents, etc. As time went on, ചാക്കോചേട്ടന്‍ became his close friend which led to the boy to go from bad to worse. By and by he started doing drugs and getting into fist fights with his classmates. One day Johnny hit one of his classmates several times and the incident was referred to the headmaster.
The headmaster called him in and told him that he will not be admitted to school until he brings his father so that the headmaster could have a face to face talk with his father. Though a little scared, he told the matter to ചാക്കോചേട്ടന്‍ who finally agreed to go with him in the place of his father to meet the headmaster. Johnny and ചാക്കോചേട്ടന്‍ both entered the office of the headmaster. The headmaster, after explaining what he had done to his classmate, also explained that Johnny was doing poorly in school. ചാക്കോചേട്ടന്‍ nodded to whatever the headmaster had to say mimicking a face of concern and pretending to appear like a genuinely worried father. The headmaster agreed to take him back on condition that since Johnny had hit his classmate 9 times, he needed to give him nine whacks with his cane. The flogging started with ചാക്കോചേട്ടന്‍ watching. After the third beating, Johnny called out, “എന്റെ പൊന്ന് ചാക്കോചേട്ടാ, ദയവുചെയ്ത് മതീന്ന് പറാ …”. In total amazement, the headmaster rebuked Johnny, saying “നീ എന്തോന്നാടാ അപ്പനെ വിളിച്ചത്? ..." to which Johnny replied: “അപ്പനല്ലേ, അയല്പക്കത്തെ ക്കോചേട്ടനാണെ …”. Then they both fled the headmaster’s room --both for their dear life.

Tom Varkey said...

This is the second part of the Article "2001-ല്‍ ബിഷപ്പ് ..." Thanks Tom Varkey

Thus on that day ended the honeymoon that went on between Johnny and ചാക്കോചേട്ടന്‍ for so long. Currently, there is this on-going honeymoon between our Bishop Angadiath and his Mar Thoma Cross. But as in the case of Johnny and ചാക്കോചേട്ടന്‍, the truth will one day come out. In the case of our Bishop, the headmaster will be God the Father Himself who is terribly upset to see His Son’s Crucifix being substituted by an idol – the so-called “Mar Thoma Cross”. When He gets up to do His flogging, our Bishop will be convinced beyond all doubt that it was the greatest blunder in his life to substitute the Crucifix with the Mar Thoma Cross now matter how cozy and sweet his present honeymoon is with the Mar Thoma Cross. He will be forced to run for his life like Johnny and ചാക്കോചേട്ടന്‍ did to escape from the flogging meted out by God the Father Himself for blaspheming His own Son’s Crucifix. His moment of truth will come in Garland on February 27, 2011 when he will confront the parishioners of the Garland Church.
In Ecclesiastes 8:11 we read: “When the sentence for a crime is not quickly carried out, the hearts of the people are filled with schemes to do wrong.” Just because God has not punished our Bishop totally and drastically so far does not mean that the punishment is not coming. It is coming and it will come on February 27th. In Gen. 15:16 we read about God speaking to Abraham: “In the fourth generation your descendants will come back here, for the sin of the Amorites has not yet reached its full measure.” God often waits for the sins of men to reach a certain level for His own purposes before He punishes them as we see in this passage. Ignorant people like our Bishop mistakenly think that it will never come; but it will surely and certainly come with a vengeance when they least expect it.
For Rev. Fr. Roy Kaduppil it came on January 31, 2011. For Bishop Mar Angadiath, it will come on February 27, 2010 when the parishioners of the Garland church will tell him in no uncertain terms that they will not settle for anything short of the Crucifix in their new church without the Mar Thoma Cross and the വിരി. If he does not consent, they will let out their full fury on the Bishop just as the people of Cairo recently did in Egypt. But this will only be the beginning of his end – end of his Syro-Malabar Diocesan career that he began in 2001 and also the end of all his dreams as the Bishop. Then the Bishop will be forced to abandon his pursuit of his Persian Cross thus finally marking an end to his Satanic Voodoo Project that he undertook in 2001 in Garland culminating in his taking a flight to India never to come back as a slave of Satan. This will finally be the end of his journey as a Mar Thoma Cross promoter and marketer. And therefore, my dear brothers and sisters in Garland, hang in there and stay on course in your fight. Speak up on February 27th. God will surely reward you for what you do (1 Cor. 15:58). Know that your liberation is as near as the liberation of Cairo that we witnessed just a few days ago – FINALLY.

Anonymous said...

മേലില്‍ ഗാര്‍ലാന്ഡില്‍ താമര , ക്ലാവര് , ശീലാ തുടങ്ങിയ വാക്കുകള്‍ കേട്ടുപോകരുത് . കള്ളനായിന്റെ മക്കള് ഇറങ്ങിയിരിക്കുന്നു അവന്‍റെ അമ്മെ ..................................ടെ തേങ്ങാക്കുല .................വാഴക്കുല ......................................യെരണംകെട്ട ...................................നാറികള്‍ .???

ഇത് എഴുതിയവനാരായാലും ഒരു തന്തക്ക് ജനിച്ചവന്‍തന്നേ, അല്ലാതേ അങ്ങിടിയത്തിന്‍റെ മാതിരി പല തന്തക്ക് ജനിച്ചവല്ല എന്ന് സാരം!

Anonymous said...

അങ്ങാടി ക്ലാവേര്‍ കുടുബം പണ്ട് ഗാര്‍ലാന്ഡിലെ ജനങ്ങളേ പറ്റിച്ച് ക്ലാവര്‍ അള്‍ത്താരയില്‍ വച്ചു. ക്ലാവേര്‍ കുടുബംതന്നേയാണ് ക്ലാവര്‍ അള്‍ത്താര പൊളിച്ച് മാറ്റിയത്. ഇനി ഈ ക്ലാവര്‍ അള്‍ത്താരയില്‍ വെച്ച് പടിപ്പിക്കാന്‍ നോക്കേണ്ട. ഇത് ഇവിടെ വാഴുകയില്ല. കാവത്തിന്‍റെ വീട്ടിയോ, കാവത്തിന്‍റെ xxx ക്ലെബിലോ വച്ച് പിടിപ്പിക്കുന്നതായിരിക്കും നല്ലത്!

Anonymous said...

In Chicago

നരഗ്ഗസ്ഥനായ പിതാവേ അങ്ങാടിയുടെ രാജ്യം ആണല്ലോ.

അങ്ങടിഉടെ തിരുമനസ്സ് നരഗതിലെപോലേ In Chicagoയിലുമാണല്ലോ!

In Los Angeles

സ്വര്‍ഗ്ഗസ്ഥനായ പിതാവേ കോട്ടക്കലിന്റെ രാജ്യം വരേണമേ
കോട്ടക്കലിന്റെ തിരുമനസ്സ് നരഗതിലെപോലേ Bhoomiയിലുംആകരുതേ.

NY? Copel? Garland? Carolina? Same story?
February 20, 2011 9:55 PM
Anonymous said...

My Dear brothers and Sisters in Christ,
Prayerful greetings.

I would like to inform you that I will be going for home holidays on Feb. 28th evening. As I have some important meetings to attend in India, I will be back only on April 7th. There will be no Mass on March 1- 4 & April 4 – 7.

Rev. Fr. Lijoy Thanikkal will be in-charge (during my absence) from March 4th – April 4th. He is a priest student studying in Washington DC. He will be staying at my apartment from March 4th – 14th March. Those days we shall have the regular weekly Holy Mass too. After that he will be with us only at week ends as he has to attend classes. If there will be Holy Mass on Saturdays (after March 14th), then he will announce on the previous Sundays.

Sorry for any inconvenience during my absence. Please co-operate with the guest priest Fr Lijoy Thanikkal, and be helpful to him as needed.

I request your valuable prayers for my safe trips and my stay in India. I will be sending you my contact # after reaching India. In case of any urgent need, you can contact our Kaikkarans.

Praying for each other
Yours in Lourdes Matha

Fr Augustine Kizhakkedam
February 21, 2011 6:04 AM
Anonymous said...

കോപ്പെലിലെ തിരഞ്ഞു എടുക്കല്‍ കര്‍മം !
>>>;;;;;;;''''';;;;;'''';;>>>

നാമം ചൊല്ലും പള്ളികളില്‍

എന്തിനീ വേഷം കെട്ടലുകള്‍ !

നോമിനികള്‍ അസ്ഥാനത്ത് കയറി വന്നാല്‍,

ഈ കൈ പ്പ് നീര് കുടിക്കേണ്ടി വരുമല്ലോ

രണ്ടു വര്ഷം , യേശു !

ഹാവൂ , എന്തിനീ പരീക്ഷണങ്ങള്‍ !

ഇനിയും ഓരോ വേഷങ്ങള്

കാണാന്‍ ഉള്ള ത്രാണി ഇല്ല , ഈശോ !

നാമം ചൊല്ലേണ്ട പള്ളികളില്‍

കാട്ടി കൂട്ടും വേലകള്

ദൈവം പോലും ക്ഷമി ക്കുകില്ലാ !

നാണം കെട്ട നോമിനികള്‍

എന്നും ഒരു ശാപം തന്നെ !

ഊശാന്‍ താടി രൂപങ്ങളില്‍
--

എത്തി ടുന്നു ജൂദാസുകള്‍ ഓസില്‍ കൂടി !
-- --

ഓരോരോ നോമിനികള്‍ ക്ക്

നീട്ടിടും അപ്പകഷണങ്ങള്‍ ചീന്തിടും

കുരങ്ങന്റെ കയ്യിലെ പൂമാല പോല്‍ !

എന്തോരാഭാസം ! കണ്ടാല്‍ , എന്തോരാഭാസം !

കേട്ടാല്‍ എന്തൊരു വിരോധാഭാസം !

മുകളില്‍ നിന്നും കിട്ടിടും ഓര്‍ ട റുകള്‍

ചെയ്തിടുന്നു പാവം പാതിരി !

എന്തോരാഭാസം ! ഇത് എന്തോരാഭാസം !

പുത്തന്‍ തോമാ വന്നിടും

വലിയൊരു വില്ലനായി !

തുരപ്പന്‍ പണി തുടങ്ങി ,

ഉറക്കം ഇല്ലാതെ !

എന്താ ഒരു ആവേശം ! എന്തോരാവേശം !

ഇനിയും ഒരു തോമ ഓര്‍ക്കാന്‍ കൂടി വയ്യാ !

എന്തോരാഭാസം ! ഇത് എന്തോരാഭാസം !

ദൈവമക്കളേ നിങ്ങള്‍ സൂക്ഷിച്ചാലും !

കുരിശു നിങ്ങള്‍ കൈ വിടരുത് !

ഓരോരോ തോമകള്

ഇബിലീസ് വേഷമിടും

വരും വര്‍ഷങ്ങളില്‍ !

ഒന്നും കണ്ടു ഭേജാര്‍ ആകേണ്ട !

യേശു നമുക്ക് രേക്ഷക്കാ യി കൂടെയുണ്ട് !

കുരിശില്‍ മുറുകെ പിടിച്ചാല്‍

ഇബിലീസുകള്‍ ഓടി ഒളിച്ചിരിക്കും !

ഭയ പെടെണ്ടാ, എല്ലാം അറിയുന്ന കര്‍ത്തന്‍

കോപ്പെലില്‍ ഉണ്ട് .

ഇത് ഒരു വലിയ സത്യം .

നാമം ചൊല്ലും നാവുകളില്‍

നീട്ടിടുന്ന ദാനങ്ങള്

നന്ദി യോടു ഒര്തിടുന്നു !

എന്തോരാ ന ന്തം ! എന്തോരാ ന ന്തം !

Anonymous said...

ഗാര്‍ലാന്ഡിലെ ക്ലാവറ് ഫാ.ജോജി, സ്വന്തം അപ്പന്‍ പഠിപ്പിച്ചതും സേമിനാരില്‍ വച്ച് പഠിച്ചതും എലാം യേശുവിനേയായിരുന്നു. ഫാ.ജോജി, അമേരിക്കയിലേക്ക് മറുകഡം ചാടിയപ്പോള്‍ കലുവഴുതി ക്ലാവറിലേക്ക് വീണു. അതിനുശേഷം ചെളിപുരണ്ട ക്ലാവറില് ജീവിതം ആരംബിച്ചു. അതിനു ശേഷം ചെളിയില്‍ നിന്ന് രക്ഷപെടുവാന്‍ പറ്റാതേയായി. പിന്നീട് ഫാ.ജോജി, ചെളിപുരണ്ട ക്ലാവറ് രോഗിയായി.യേശുവിനേ ഫാ.ജോജി മറന്നുപോയി.

Anonymous said...

ദൈവത്തിനേയും മാമോനേയും ഒരുപോലെ കാണാന്‍ സാധിക്കുകയില്ല. പന്നേയേന്തിനാണ് ഫാ. കോപ്പലിലെ വര്‍ഗ്ഗീസ് പാതരി ദൈവത്തിന്‍റെ വജനവും ക്ലാവര്‍ മാമോനേയും ഒരുപോലെ കാണുന്നത്. ഒന്നലങ്കില്‍ ദൈവമായ യേശുക്രസ്തു! മാമോനായ ക്ലാവര്‍! എന്തിനാണ് രണ്ടും ഒരേപോലെ കൊണ്ടുനടക്കുവാന്‍ പാടില്ല എന്നുപറഞ്ഞുകൊണ്ട് രണ്ടും കൊണ്ടുനടക്കുന്നേ വറഗീച്ചായോ!

Anonymous said...

റബ്ബര്‍ സ്റ്റാബായ അങ്ങാടിയത്ത് പിതാവായി നടക്കുന്ന കളളന്‍, കോപ്പലില്‍ പറഞ്ഞത് ഗാര്‍ലാന്ഡിലുളള ഞങ്ങള്‍ക്കും ബാധകമാണോ!
ക്ലാവര്‍ കാവാലാഭ്രാന്തനേ അങ്ങാടിയത്ത് പിതാവ് അനുസരുക്കോ?
ഞങ്ങള്‍ക്ക് വേണ്ടത്, ക്രൂശിതരൂപം അള്‍ത്താരയില്‍ പ്രതീഷ്ടിച്ചുതരുമോ?
റബ്ബര്‍ സ്റ്റാബായ അങ്ങാടിയത്ത് പിതാവ് കാമകാവാലാഭ്രാന്തനേ പേടിച്ച് ക്ലാവര്‍ അള്‍ത്താരയില്‍ പ്രതീഷ്ടിച്ചുതരുമോ?

Anonymous said...

സൂപ്പര്‍ കമ്മിറ്റിയില്‍ ഉണ്ടെന്നു വിചാരിച്ച പലരും പുറത്ത്
രണ്ടു മുന്ന് ദിവസം മുമ്പ് മാര്‍ അന്ഗാത്യതിന്റെ ഗര്ലണ്ടിലെ മിന്നല്‍ പര്ര്യടനത്തില്‍ നടന്ന സൂപ്പര്‍ കമ്മിറ്റി യോഗങ്ങളില്‍ പല മന്യന്മാരെയും തഴഞ്ഞിരിക്കുന്നു. നെല്ല് വരി മുതല്‍ ചൊറിയാന്‍ വരെ സൂപ്പര്‍ കമ്മിറ്റിയില്‍ ഉണ്ടെന്നു സ്വയം വിച്ചരിചിരുന്നവരെല്ലാം പുറത്തായിരിക്കുന്നു. ക്ലാവേര്‍ എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ എന്നായിരുന്നു ഇവരുടെയൊക്കെ ചിന്ത. ചിലരൊക്കെ ഭ്രാന്ദന്‍ കാവാലത്തിന്റെ പുറകെ പട്ടി മണക്കുന്നതു പോലെ നടക്കുന്നത് കണ്ടാല്‍ തോന്നും അവരൊക്കെ ആണ് കാര്യങ്ങള്‍ നടത്തുന്നത് എന്ന്. കാവാലം ആരാ മോന്‍. അതോണ്ടോ ഇവര്ക്കരിയൂ. നേരമില്ലാത്ത നേരത്ത് പള്ളി പണിയാന്‍ ഇറങ്ങിത്തിരിച്ച കുന്ചെരിയായും ബിശോപിനെ കയറ്റാന്‍ വേണ്ടി മാത്രം ബെന്‍സ്‌ വാങ്ങിച്ച ചൊറിയാനും നെല്ല് വാരിയും അടുത്ത കാലത്ത് ക്ലാവേര്‍ രോഗം കലശലായ ലോന്ദ്രിയും ഒക്കെ പുറത്ത്. അകത്തുള്ള ഭ്രാന്ദന്‍ കാവാലവും വെളിവില്ലാത്ത ബേബിയും ഒക്കെ കാര്യങ്ങള്‍ വളരെ രഹസ്യമായിട്ടാണ് നടത്തുന്നത്. സൂപ്പര്‍ കമ്മിറ്റിയില്‍ അംഗം ആകാത്തതിനാല്‍ പാറും മറുകണ്ഠം ചടനോരുഗുന്നു എന്ന് കേള്‍കുന്നു. പറഞ്ഞുറപ്പിച്ച കൈകാര സ്ഥാനം കിട്ടുമോ എന്ന് ഇപ്പോള്‍ പാച്ചുവിനും കോവാലനും ഒക്കെ സംശയം തോന്നി തുടങ്ങി. വേണ്ട മക്കളെ കവാലത്തിനെ ഒത്തിരി സേവിച്ചാല്‍ കാവാലം നല്ല പണി തരും. ക്ലാവര്‍ നിങ്ങളുടെയൊക്കെ ആസനത്തില്‍ അടിച്ചു കയറ്റുമ്പോള്‍ നല്ല രസമായിരിക്കും.

Anonymous said...

കണ്ടത് താമര കാവാലഭ്രാന്തനേയല്ലേ, എന്തും പ്രിതീക്ഷിക്കാം.



ബിഷപ്‌ നമ്മുടെ ഗാര്‍ലാന്‍ഡില്‍ സാധാരണ ഇടദിവസം വന്നാപോലും ഞായറാഴ്ച്ച കുര്‍ബാന ചൊല്ലാതേ ഗാര്‍ലാന്‍ഡില്‍ നിന്ന് പോകാറില്ല. ഈ തവണ ബിഷപ്‌ ഗാര്‍ലാന്‍ഡില്‍ വന്നതും അറിഞ്ഞ, ഞായറാഴ്ച്ച കുര്‍ബാന ചൊല്ലാതേ തിരിച്ച് ഇടദിവസം തന്നേ ചിക്കാഗോയിലേക്ക് പോയതും അറിഞ്ഞില്ല! പളളി പണായാന്‍ പണമില്ലാത്ത നമ്മുടെ ആയിരം ഡോളറ് പോയിക്കിട്ടി! ആന ചത്താലും ജീവിച്ചാലും ആനയുടെ വില പതിനായിരം എന്ന് പറഞ്ഞ രീതിയിലാണ് നമ്മുടെ CHICAGO രൂപതയുടെ റബ്ബര്‍ സ്റ്റാബായ അങ്ങാടിയത്ത് പിതാവ്! ഗാര്‍ലാന്‍ഡില്‍ പളളി പണായാന്‍ പണമില്ലാത്തവരെ കാണാന വന്നങ്കില്‍ തേറ്റില്ലായിരുന്നു. ഇത് കാവാലത്തിനേ മാത്രം കണ്ടട്ടും നമ്മുടെ നമ്മുടെ പളളിയുടെ ആയിരം ഡോളറ് പോയിക്കിട്ടി! പിന്നാലെ പാരയും പ്രതീക്ഷിക്കാം നമ്മുക്ക് അങ്ങാടിയത്ത് പിതാവിന്‍റെ കൈയില്‍ നിന്ന്! അങ്ങാടിയത്ത് പിതാവ് കണ്ടത് താമര കാവാലഭ്രാന്തനേയല്ലേ, എന്തും പ്രിതീക്ഷിക്കാം!

Anonymous said...

We the faithful of Garland want only the cross of our salvation, Not the Manichean idol.There is no salvation
through that metal piece.