വത്തിക്കാന്‍ പ്രവാസി കാര്യാലയത്തി ന്റെ സെക്രട്ടറിയായി കോഴിക്കോട് രൂപതാ മെത്രാന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിയമിതനായി. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് കുടിയേറ്റക്കാരുടെ ശുശ്രൂഷക്കായിട്ടുള്ള മന്ത്രാലയത്തിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു മലയാളി മെത്രാന്‍ നിയമിതനാകുന്നത്.
ആര്‍ച് ബിഷപ് അഗസ്റ്റിനോ മാര്‍ക്കെത്തോ വിരമിച്ച ഒഴിവിലേക്കാണ് ബിഷപ് കളത്തിപ്പറമ്പില്‍ നെ മാര്‍പ്പാപ്പ നിയമിച്ചത്. ആര്‍ച് ബിഷപ് അന്തോണിയോ മാരിയോ വേല്ലിയാ ണ്പ്രവാസികാര്യ മന്ത്രാലയത്തിന്റെ പ്രസിഡന്റ്. കോഴിക്കോട് രൂപതയുടെ അഞ്ചാമത്തെ ബിഷപ്പായി 2002 മേയില്‍ ചുമതലയേറ്റ ബിഷപ്പ് കളത്തിപ്പറമ്പില്‍ വത്തിക്കാനില്‍ നേരത്തെ പല ഉന്നത സ്ഥാനങ്ങളും വഹിച്ചു അനുഭവ സമ്പത്ത് നേടിയിട്ടുള്ള വ്യക്തിയാണ്. വരാപ്പുഴ രൂപതയുടെ ചാന്‍സലര്‍ ആയും വികാരി ജെനറല്‍ ആയും വ്യത്യസ്ത കാലങ്ങളില്‍ അദ്ദേഹം സേവനം ചെയ്തിരുന്നു.
അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമായ ഒരു നിയമനം ആണിത് എന്ന് സമ്മതിച്ചേ പറ്റൂ. മുന്‍ വത്തിക്കാന്‍ പ്രവാസികാര്യ സെക്രട്ടറി മാര്‍ക്കെത്തോയും പ്രസിഡന്റ് മാരിയോ വേല്ലിയും ചങ്ങനാശ്ശേരി ബിഷപ് മാര്‍ പവ്വത്തിലും തമ്മിലുണ്ടായിരുന്ന അവിശുദ്ധ കൂട്ട് കെട്ടിന്റെ പരിണിത ഫലങ്ങളില്‍ ഒന്നാണ് പണ്ട് കേരളത്തിലും ഇന്ന് അമേരിക്കയിലും ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന കുരിശു വിവാദം. ഈ സുപ്രധാന പദവിയിലേയ്ക്ക് ബിഷപ് കളത്തിപ്പറമ്പില്‍ നിയമിതനാകുന്നതോടെ പ്രവാസികാര്യ മന്ത്രാലയത്തില്‍ ബിഷപ് പവ്വത്തിലിനു ഇപ്പോഴുള്ള അതിരുകവിഞ്ഞ സ്വാധീനത്തിന് ഉടച്ചില്‍ തട്ടും. ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കുരിശു വിവാദവും അഴിമതികളും ഒട്ടേറെ നിഷ്പക്ഷതയോടെ വിലയിരുത്തുവാന്‍ ബിഷപ് കളത്തിപ്പറമ്പില്‍ നു സാധിക്കുകയും ചെയ്യും.
ചിക്കാഗോ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ഒട്ടേറെ പ്രതീക്ഷക്കു ഇത് വക നല്‍കുന്നു.
28 comments:
ഞാന്‍ ഒരു പാലകാരന്‍ ആണ്.പാലയില്‍ നിന്നുള്ള കൊറേ അച്ചന്മാര്‍ ഇങ്ങു അമേരികയില്‍ കത്തോലിക്കാ സഭ നശിപ്പിച്ചു.ഞങ്ങളുടെ നാടിനു തന്നെ സാപമാണ് ഇവര്‍.ഇനിയെങ്കിലും ഞങ്ങള്ക് നീതി കിട്ടും എന്ന് വിസ്വോസിക്കുന്നു
We have a request to this Bishop.We need to get rid of this Claver priests of pala and chenganassery.
LOOKS LIKE THINGS ARE GETTING STRAIGHT NOW.WE NEED TO PRAY MORE.WE NEED TO WAKE UP FROM OUR SLEEP AND STAND TOGETHER AGAINST THIS DIRTY POLITICS OF MANIKEYAN GANG.
FR.SAJI AND THE STRONG GUYS OF COPPELL HAVE ANOTHER FEATHER ON THE CAP AGAIN.
ഒരു തരം കുരിശും ഇവിടെ അമേരികയില്‍ വേണ്ട ക്രുസിതരൂപമല്ലതെ.അങ്ങടിയത് പിതാവ് നല്ല രീതിയില്‍ സഭ നയിക്കാന്‍ കഴിവില്ലാത്തവന്‍ ആണെങ്കില്‍ നാട്ടില്‍ പോകുക.കഴിവുള്ള നല്ല ബിഷപുമാരെ നിയമിക്കുക
We dont need this Angadi Bishop here in Chicago.Please resign and go back to India without giving us more hard time.
This bishop looks like Claver Bishop.Give an offer of making him Cardinal then he will do anything for Claver.
Ennu Sontham Thommmichan peeracharil
Why do we need a Manglish diocese ? Get out of this vicious cycle. Be smart.
We made this nonsense a part of our life!
Do not live as Inferior American immigrants and don't worry too much about your accent or lack of confidence to deal with American life.
Let your kids be proud of you and don't make this stupidities and nonsense affect you.
Break the tradition and don't loose you faith in god ever.
Dont build your egos on Sundays and activities around your church.
Remember that pride goes before a fault.
Use your time to help others and do plenty of charity work.
You and your family will be happy and god will bless you.
We need a Bishop here in Chicago too from Ernakulam who is straight forward.We dont need anyone from Claver gang....
അമേരിക്കയില്‍ മുഴുവന്‍ നാശത്തിന്റെ വിത്തുവിതച്ചു ഒടുവില്‍ കടുപ്പില്‍ തിരുമേനി വലിയ തിരുമേനിക്കുമുന്പില്‍ അപയം പ്രാപിച്ചു . Fr . Roy Kaduppil - നു പകരം Fr . Joseph Kaduppil ആയി വലിയ തിരുമേനി നാമം മാറ്റി എഴുതി എന്നാണു അറിയാന്‍ കഴിഞ്ഞത് . ദീപിക ന്യൂസ് - ല്‍ ഒരു Joseph Kaduppil ഉണ്ട് , അദ്ദേഹം മാണ് ഇദ്ദേഹം എന്ന് ചിന്തിക്കുന്നതില്‍ ആര്‍ക്കു തെറ്റ് പറയാന്‍ പറ്റും . നാട് ഓടുമ്പോള്‍ നടുവേ ഓടണം എന്നാണല്ലോ പറയണത് . എന്താണേലും പുതിയ പ്രവാസി കാര്യാലയ മെത്രാന്റെ വരവോടുകൂടി എന്തെങ്കിലും ഒരു വ്യതിയാനം പ്രതീക്ഷിക്കാം . കേരളത്തിലെ നശിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ കുതന്ത്രംത്തിനു വഴങ്ങി പവ്വത്തിലും പള്ളിക്കാപറമ്പന്‍നും കളിക്കുന്ന അതെകളിയും അടവും അങ്ങാടി തബുരാന്‍ ഇവിടെ ഇറക്കിയാല്‍ ഇപ്പോള്‍ ഉള്ളതുംകൂടി നശിച്ചു നേരത്തെ ഇവിടുന്നു കെട്ടുക്കെട്ടാം . ഒരുകാരണവശാലും ഈ താമരകൃഷി ഇവിടേ ആരും അനുവദിച്ചുതരില്ല , എന്നറിഞ്ഞിട്ടും ഈ അങ്ങാടി എന്തിനാണ് പിന്നെയും ജനങ്ങളിന്‍ വീണ്ടും വീണ്ടും ഈ വിഷം കുത്തിയിറക്കുന്നത് . അപ്പോള്‍ ജനങ്ങള്‍ തമ്മിലടിച്ചു നശിച്ചുകാണാന്‍ കാത്തിരിക്കുകയാണ് ഈ കാര്‍ക്കോടകന്‍ . ആദ്യമൊക്കെ ജനങ്ങള്‍ എല്ലാം സഹിച്ചു പൊറുത്തും കഴിഞ്ഞുകൂടി , ഇനിയത് നടുക്കില്ല . സീറോ മലബാര്‍ കത്തോലിക്കാപള്ളിയില്‍ തമ്പുരാന്റെ ക്രുശിത രൂപം അല്ലാതെ വേറെ ഒരു രൂപവും അല്ത്താരയില്‍ വക്കാന്‍ ജനങ്ങള്‍ ( അതായത് ഞങ്ങള്‍ ) അനുവദിക്കില്ല . ഇത് ഗാര്‍ലാണ്ടില്‍ മാത്രമല്ല അമേരിക്കയില്‍ സീറോ മലബാര്‍ കത്തോലിക്ക സഭക്ക് ഒരു പള്ളിയുണ്ടോ അവിടെയെല്ലാം ക്രുശിത രൂപമേ അല്ത്താരയില്‍ കാണുകയുള്ളൂ . അങ്ങാടി എത്ര കളിച്ചാലും താമര കൃഷി ഇനി ഇവിടെവേണ്ടാ . ഇവിടെത്തെ കലത്തില്‍ അത് വേകില്ല ! . അടുത്തതായി അങ്ങാടിയുടെ ക്ലാവര് വടിയും തൊപ്പിയും വച്ച് ഒരുപള്ളിപോലും കുദാശീകരിക്കാന്‍ വന്നുപോകരുത് . പണ്ടത്തെ വടിയും തൊപ്പിയും മതി ഇനിമുതല്‍ . അങ്ങാടിയുടെ ഒരു P വടിയും കാട്ടാളമൂപ്പന്റെ ഒരു എലത്തോപ്പിയും . ഇതുരണ്ടും ധരിച്ചു അങ്ങാടിയുടെവരവ് കണ്ടാല്‍ ആരും പറഞ്ഞുപോകും ഇങ്ങേരു ഒരു സാക്ഷാല്‍ കാട്ടുമൂപ്പനാനെന്നു . ആ പണ്ടത്തെ വടിയും തൊപ്പിയും ആ വസ്ത്രവും ധരിച്ചു പിതാവ് വരികയാണെങ്കില്‍ എത്രനന്നായിരുന്നു , ഇപ്പോഴത്തെ തൊപ്പിയും വടിയും ധരിക്കുമ്പോള്‍ ആ ഉടുപ്പ് മാറ്റി ഇലകൊണ്ടുള്ള കാട്ടാള വസ്ത്രം ആണ് കൂടുതല്‍ ചേരുക . നമ്മുടെ തബുരാന്‍ കര്‍ത്താവിനെയും അവിടുത്തെ തിരുവചനത്തെയും തെറ്റായ രീതിയില്‍ ചിത്രീകരിച്ചു മറ്റൊരു ദൈവത്തെയും ദൈവവചനങ്ങളും സൃഷ്ടിക്കുകയാണ് ഇവര്‍ ചെയ്യുന്നത് . നമ്മുടെ പരിഭാവനമായ കത്തോലിക്കാ സഭാക്ക്ള്ളില്‍നിന്നുകൊണ്ട് സഭയെ നശിപ്പിക്കാന്‍ എങ്ങനെ ഇവര്‍ക്കാകുന്നു . ഇവര്‍ മനുഷ്യകുലത്തിലല്ലേ ജനിച്ചത് ?.
രാഷ്ട്രീയ മാമാംഗകളരിയില്‍ മുടിചൂടാമന്നനും കത്തോലിക്കാ തിരുസഭയുടെ പാലാ രൂപതയുടെ അഭിഷിക്ത മെത്രാനുമായ പവ്വത്തിലും പള്ളിക്കാപറബനും ലോകജനതക്കുമുമ്പില്‍ അഴിച്ചുവിടുന്ന അനീതിയും അക്രമവും ഇന്ന് കാട്ടുതീപോലെ വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുവാന്‍ ഈ കൂട്ടര്‍ നന്നെപാടുപെടുന്നു . അതിനു മുന്നോടിയായി മിഷ്യന്‍ പ്രവ്ര്‍ത്തനത്തിനെന്നും പറഞ്ഞു ഇവരുടെത്തന്നെ കുറെ ശികണ്ടികളെ അമേരിക്ക , കാനഡ , യുറോപ്പ് എന്നിവിടങ്ങളിലേക്ക് അയക്കുകയുണ്ടായി . കള്ളവും കള്ളസാക്ഷ്യവും പറയുന്നവനെ , കര്‍ത്താവ് പറഞ്ഞിട്ടുണ്ട് ഞാന്‍ അവനെയും അവന്‍റെ കുടുംബത്തെയും കല്ലോട് കല്ല് ശേഷിക്കാതെ നശിപ്പിച്ചു കളയുമെന്ന് . ഇതൊന്നും ഓര്‍ക്കാതെ ഈ ശികണ്ടികള്‍ അമേരിക്കന്‍ മലയാളികളെ സ്വാധീനിചു അവരുടെ കഷ്ടതകളും ദുക്കങ്ങളും വകവെക്കാതെ പണപിരിവുനടത്തി പള്ളികള്‍ വാങ്ങിക്കൂട്ടി . ഇല്ലാഴ്മയിലും സാധാരണ - ക്കാരായ ജനങ്ങള്‍ കൈയ്ഴിഞ്ഞു സഹായിച്ചു . ഭാഷ അറിയാത്തവര്‍ക്കും നാട്ടില്‍നിന്നു വന്നിട്ടുള്ള മാതാപിതാക്കളെ ഓര്‍ത്തും മലയാളം കുര്‍ബാന വളരെ പ്രയോച്ചനപെടുമെന്നു വിശ്വസിച്ചു . പിന്നിട് ആണ് മനസിലായത് പള്ളിയില്‍ പ്രതിക്ഷ്ടിക്കുന്നത് കര്‍ത്താവിശോ മിശിഖ - യെ അല്ല , താമര ദേവനാണെന്നു . ഇങ്ങനെ അമേരിക്കയില്‍ സ്ഥാപിതമായിട്ടുള്ള 23 പള്ളികളിലും പൂര്‍ണമായിട്ടും ചുരുക്കം ചിലപള്ളികളില്‍ ഭാഗികമായും ഈ താമര വളരുന്നു . ഒരു ക്ലാവര്‍ ചിന്നത്തെ കഴുകന്‍ കൊത്തികൊണ്ട് പോകുന്ന രീതിയിലാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത് . ഇതിനെ മഹത്വപ്പെട്ട കുരിശാണെന്നും പറഞ്ഞു ശികണ്ടിയും ശികണ്ടിയുടെ വാലാട്ടി പട്ടികളായ കുറെ അലവലാതികളും പള്ളിക്കകത്തുവച്ചു ആരാധിക്കുന്നു . കര്‍ത്താവ് തബുരാനും അങ്ങേരുടെ കുരിശും പള്ളിക്കുവെളിയില്‍ എന്താ പോരെ . ഈ ചുരിങ്ങിയ കാലംകൊണ്ട് ശികണ്ടികല്‍ക്കെല്ലാം കൂടി ഒരു വലിയ ശികണ്ടിയെ വേണമെന്നും അങ്ങനെ കുരങ്ങന്മാര്‍ക്ക് മുകളില്‍ മുത്തന്കുരങ്ങന്നെപോലെ ശികണ്ടികല്‍ക്കുമുകളില്‍ ശികണ്ടിമുത്തനും വന്നു . ഈ ശികണ്ടിമുത്തനും പരിവാരങ്ങളും നോക്കിയാല്‍ കേരളത്തില്‍ വേകാത്ത പരിപ്പ് അമേരിക്കയില്‍ വേകുമോ . തിരുസഭയെ നാണംകെടുത്തി സഭയില്‍ ഭിന്നിപ്പ് ഉണ്ടാക്കി ജനങ്ങളെ ഭീഷണിപ്പെടുത്തി കൊള്ളയടിച്ചും സ്രീകളെ അപമാനിച്ചും താണ്ടവം ആടുകയാണ് ഈ ക്ലാവര്‍ രോഹികള്‍ . എല്ലാം ഒപ്പിച്ചിട്ട് ഞാനൊന്നും അറിഞ്ഞില്ല എന്നമട്ടില്‍ ശികണ്ടി മുത്തന്‍ A / C റൂമില്‍ വിശ്രമിക്കുന്നു . ഇനി മുതല്‍ 10 പൈസ ഞാന്‍ ഈ കള്ളന്മാര്‍ക്ക് കൊടുക്കുകയില്ല . എനിക്ക് മലയാളം പള്ളിയും വേണ്ട അവിടുത്തെ ബ്ലാ ബ്ലാ പട്ടക്കാരനേയും വേണ്ട . ഞാന്‍ ഇനിമുതല്‍ ഇംഗ്ലീഷ് പള്ളിയിലെ പോകുന്നുള്ളൂ . സമാധാനത്തോടും സന്തോഷത്തോടുംക്കൂടി ദിവ്യബലിയില്‍ പങ്കുചേരാനും കുഞ്ഞുങ്ങള്‍ക്ക് CCD ക്കും നല്ലത് ഇംഗ്ലീഷ് പള്ളിയാണ്.
his bishop looks like Claver Bishop.Give an offer of making him Cardinal then he will do anything for Claver.
Ennu Sontham Thommmichan peeracharil
എടാ പീര ചാറില്‍ തൊമ്മ.ഞങ്ങള്‍ അപ്പോള്‍ കാണുന്നവനെ അപ്പ എന്ന് വിളിക്കാറില്ല.കേട്ടോട നാറി.
HE IS A BISHOP FROM ERNAKULAM AND HE IS NOT A CLAVER BISHOP.
ക്രസ്തൃനികള്‍ക്ക് ക്രസ്തുവിനേ ഒഴുവാക്കി ക്ലാവറിനേ കേറ്റിവച്ചിട്ട് ക്രസ്തൃനികള്‍ എന്നുപറഞ്ഞുനടനാലും എന്താണ് ഫലം!
പോപ്പിനേയും കര്‍ദിനാളേയും അനുസരിക്കാത്ത ഈ അങ്ങാടിയത്തിനേ ആര് സീറോമലബാറേന്നുപറയുന്ന കത്തോലിക്ക സഭയുടെ ബിഷപ്പാക്കി?
ദൈവത്തേ ദൈവാലയത്തില്‍ നിന്നു മറ്റി ക്ലാവറിനേയും ശീലയേയും ദൈവാലയത്തില്‍ വച്ചുപിടിപ്പിക്കുന്ന ഇയാണാണോ കത്തോലിക്ക സഭയുടെ ബിഷപ്പ്?
ദൈവം പറഞ്ഞിരിക്കുന്നത് ബൈബിളിലെ വളളിയോ പുളളിയോ മാറ്റുവാന്‍ സാധൃമല്ല എന്ന്!
ഈ തലതേറിച്ച അങ്ങാടിയത്ത് പിതാവ് എന്നുപറഞ്ഞുനടക്കുന്ന ഈ പാതിരി, ബൈബിള്‍ വായിച്ച് പഠിച്ച് അര്‍ത്ഥം മനസിക്കാതേയാണോ കത്തോലിക്ക സഭയുടെ ബിഷപ്പായത്!
കോഴി മുട്ടയില്‍ ഉണ്ണില്ലെങ്കില്‍ കോഴി കുഞ്ഞ് ഉണ്ടാവുകയില്ല! ക്രസ്തൃനികള്‍ക്ക് ക്രസ്തുവിനേ ഒഴുവാക്കി ക്ലാവറിനേ കേറ്റിവച്ചിട്ട് ക്രസ്തൃനികള്‍ എന്നുപറഞ്ഞുനടനാലും
മോസക്കോ സിറ്റിയിലെ ലെനിന്‍ എന്ന വെക്തിയുടെ സ്റ്റാച്ച് മാറ്റാന്‍ പാടുപെടുന്നമാതിരിയും ഇറാക്കിയെസദാംഹുസേന്‍റെ സ്റ്റാച്ച് മാറ്റാന്‍ പാടുപെട്ടമാതിരിയും നമ്മടെ ദേവാലയമായ ഗാര്‍ലാന്‍ഡ് പളളിയിലെ ക്ലാവര്‍ കുരിശം ശീല കുരിശം ഇത്തോപ്പിയയിലേക്ക് പറിച്ച് കളയുവാന്‍! ആ കൂട്ടത്തില്‍ കാവാലക്ലാവറിനേയും ഉഖാണ്ടയിലേക്കോ ഇത്തോപ്പിയയിലേക്ക് നാടുകടുത്തിയാല്‍ നന്നായിരുന്നു! ഗാര്‍ലാന്‍ഡും ഗാര്‍ലാന്‍ഡിലുളള നമ്മുടെ കത്തോലിക്ക പളളിയും ജെനങ്ങളും രക്ഷപെട്ടേനേ!
ചിക്കാഗോ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ഒട്ടേറെ പ്രതീക്ഷക്കു ഇത് വക നല്‍കുന്നു.ക്ലാവര്‍ മലക്കം മറിയോ? ചിക്കാഗോ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ക്ലാവറിനേ അല്ലാതേ ദൈവത്തിനോട് ഇനിയേങ്കിലും പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കുമോ? മെത്രാന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ചിക്കാഗോ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് അള്‍ത്താരയില്‍ നിന്നും ക്ലാവറിനേ മാറ്റി ക്രൂശിതരൂപം വെപ്പിക്കാന്‍ നിയമിതനാവുമോ?
ഈ ഞായറാഴ്ച്ച ഗാര്‍ലാന്‍ഡിലുളള പൊതുയോഗത്തിന് ക്ലാവര്‍ പിതാവായ അങ്ങാടിയത്ത് കഴിഞ്ഞ വരവിലേ കളളകളികള്‍ എന്തായിരിക്കും കൊണ്ടുവരാന്‍ പോകുന്നേ! ആവൂ, പൊതുയോഗത്തിന്‍റെ അന്ന് കാത്തിരുന്നുകാണാം!
Is it possible to provide the contact # and e-mail address of Dr. Joseph Kallathiparambil and add-on to the contact list?
പുതിയ പുതിയ മെത്രാന്‍ രൂപതായില്‍ വന്നാല്‍ അങ്ങാടിയത്ത് പിതാവിന് ക്ലാവര്‍ കുരിശും ശീലയും എങ്ങനേ അള്‍ത്താരയില്‍ സൂത്രത്തികൂടെ വച്ചുപിടിപ്പിക്കാന്‍ സാധിക്കും. ഉറക്കം കെടുത്തുന്ന രാത്രികളായിരിക്കും ഇനിമുതല്‍ അങ്ങാടിയത്തിന്‍റെത്!
അങ്ങാടിയത്ത് പിതാവേ, പെറ്റമ്മ മറന്നാലും ദൈവം ഞങ്ങളേ കൈവിടുകയില്ല! അങ്ങാടിയത്ത് പിതാവ് ഞങ്ങളേ കൈവിട്ടാലും ദൈവം ഞങ്ങളേ കൈവിടുകയില്ല! പളളിയില്‍ ക്ലാവര്‍ ക്രഷി വളര്‍ത്താത്തതുകൊണ്ട് ദൈവം ഞങ്ങളേ രക്ഷിക്കുകയൊളളു! ഗാര്‍ലാന്‍ഡ് പളളിയുടെ അള്‍ത്താരയില്‍ ഞങ്ങള്‍ക്ക് ദൈവമായ യേശുക്രസ്തു മതി! അള്‍ത്താരയില്‍ ഞങ്ങള്‍ക്ക് അങ്ങാടിയത്ത് പിതാവിന്‍റെ ക്ലാവര്‍ ക്രഷി വേണ്ട വേണ്ട!
THIS FRIDAY COME TO COPPELL
Coppell പള്ളി നശിപ്പിക്കാന്‍ വരുന്ന നോമിനികളെ നമുക്ക് നേരിട്ട് പരിചയ പെടാന്‍ എല്ലാവരും വെള്ളിയാഴ്ച് കുര്‍ബാനയ്ക്ക് വരണം എന്ന് ഓര്‍മിപ്പിക്കുന്നു !
നമ്മുടെ കത്തോലിക്കാ സഭ സത്യവിശ്വാസത്തിലുടെ സത്യദൈവത്തിലേക്കുള്ള മാര്‍ഗദര്ശിയാണ് . ആ വഴിയില്‍ ധാരാളം കല്ലും മുള്ളും കണ്ടേക്കാം . ഭയപ്പെടരുതു മക്കളെ . സത്യം മൂടിവക്കപ്പെട്ടിട്ടുണ്ട് , അതുപോലെ അസത്യം വിജയിച്ച ചരിത്രവും കണ്ടെന്നിരിക്കും . എന്നാല്‍ സത്യം ഒരിക്കലും തോല്‍ക്കില്ല , കാലപഴക്കം വന്നെന്നിരിക്കും , ഒടുവില്‍ സത്യമേ ജയിച്ചച്ചരിത്ര മുള്ളു . അതുകൊണ്ട് ആരും വ്യാകുലച്ചിത്തരാകരുത് . ഉണര്‍ന്നിരുന്നു പ്രാര്‍ത്തിക്കുവിന്‍ , എല്ലാം നേരെയാകും . അസത്യം വിജയിച്ചാലും അതിനു അല്പായിസാണ് . പാറെമേലും വഴിവക്കിലും വീണു മുളച്ച വിത്തുകള്‍ക്ക് തുല്യമാണ് അസത്യം . നമ്മുടെ സഭയില്‍ ഇന്ന് നടന്നുക്കൊണ്ടിരിക്കുന്ന അനീതികളും അക്രമങ്ങളും കാരണം ജനം ഒത്തിരി ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു . അതും സഭയില്‍നിന്നും സഭാമേലധികാരികളില്‍നിന്നും ഒക്കേ ആയതിനാല്‍ വിശ്വാസികളുടെ ഇടയിലുണ്ടായ കലഹങ്ങളും ഭിന്നിപ്പും ദിനംന്തോറും വര്‍ദ്ദിച്ചു വരികയാണ് . ക്രുശിത രൂപത്തിന് എതിരേ യുദ്ധം ചെയുന്നവന്‍ ദൈവത്തിനെതിരായി യുദ്ധം ചെയിയുന്നു . നമ്മുടെ കര്‍ത്താവിനെ തള്ളി പറയുന്നവന്‍ സ്വര്‍ഗത്തിനും ദൈവത്തിനും എതിരായി പാപം ചെയിയുന്നു . അതിനുള്ള ശിക്ഷയും ദൈവമായിട്ടുതന്നെ കൊടുത്തുകൊള്ളും . നമ്മള്‍ സഹോദരങ്ങള്‍ പരസ്പരം മിണ്ടാതെയും കലഹിച്ചും ജീവിച്ചാല്‍ ദുഷ്ട്ട ശക്തികള്‍ അതനുസരിച്ച് മുതലെടുക്കും , അതുകൊണ്ട് നമ്മളെല്ലാവരും ഒട്ടകെട്ടായിവേണം എന്തിനെയും നേരിടാന്‍ . നമ്മുടെ ഇടയില്‍ മുര്‍മുര്‍പ്പും പല്ലുകടിയും പാടില്ല . ദൈവത്തോട് പ്രാര്‍ത്തിച്ചു മുന്നേറുക . വഴിയും സത്യവും ജീവനും ആയവന്‍ നമ്മളെ നയിച്ചുകൊള്ളും . അവനെ അനുഗമിക്കുക .
Dear brothers and sisters in Garland
Speak up on February 27th.
കത്തോലിക്ക സഭക്ക് ഒരു പള്ളിയുണ്ടോ അവിടെയെല്ലാം ക്രുശിത രൂപമേ അല്ത്താരയില്‍ കാണുകയുള്ളൂ .
Bishop will be forced to abandon his pursuit of his Persian Cross thus finally marking an end to his Satanic Voodoo Project that he undertook in 2001 in Garland as a slave of Satan.
This will finally be the end of his journey as a Mar Thoma Cross promoter and marketer.
Dear brothers and sisters in Garland, hang in there and stay on course in your fight.
Speak up on February 27th.
കത്തോലിക്കാപള്ളിയില്‍ തമ്പുരാന്റെ ക്രുശിത രൂപം അല്ലാതെ വേറെ ഒരു രൂപവും അല്ത്താരയില്‍ വക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല
God will surely reward you for what you do.
Know that your liberation is as near as the liberation of Cairo that we witnessed just a few days ago
Dear brothers and sisters in Garland Speak up on February 27th.
കത്തോലിക്കാപള്ളിയില്‍ തമ്പുരാന്റെ ക്രുശിത രൂപം അല്ലാതെ വേറെ ഒരു രൂപവും അല്ത്താരയില്‍ വക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല
വട്ടനും പൊട്ടനും ചട്ടനും ഉരളി ഗായകനും പാതാളവാസിയും ശവി....ര്‍ A Vയും അവന്‍ താടിയും മറ്റും പറഞ്ഞുനടക്കുന്നു ജിച്ചോയേ കമ്മറ്റിയില്‍ കേറ്റിയത് ശരിയല്ല. ബ്ലാ ബ്ലാ ബ്ലാ പാതിരിയേ ചീത്ത പറഞ്ഞുവത്രേ! ക്ലാവറിനുവേണ്ടി കളളകളി കളിക്കുന്ന കിളവന്‍ പാതിരിയേ ചീത്ത പറയരുത്രേ!
ഈ കാഥാപാത്രങ്ങളായ ക്ലാവറുകള്‍, ഫാ.സജി ക്ലാവറ് വക്കാനുളള കളളകളികള്‍ക്ക് കൂട്ട് നിക്കാത്തുകൊണ്ട് കോപ്പലിന് തെറിപയുകയും പെണ്ണ് കേസുണ്ടാക്കികുടുക്കി ക്ലാവറ് വെപ്പിക്കാനുളള കളി പറ്റാതേ വന്നപോഴും കുറ്റം മുഴവനും ഫാ.സജിക്ക്. അന്ന് തേറ്റചെയ്ത എല്ലാവര്‍ക്കും പൊസിഷന്‍. ഫിജി,തോമ,റേജി തുടങ്ങിയ ക്ലാവര്‍ കളളന്‍മാര്‍ ഫാ.സജിയേ തേറിപലപ്പോഴും പറഞ്ഞിട്ടും കോപ്പലുപളളി നശിപ്പിക്കാന്‍ കൂട്ട് നിന്നട്ടും ഇതേവരെ അങ്ങാടിയത്തുപോലും ഈ കളളന്‍മാരെ പളളിയില്‍ പല പൊസിഷന്‍ കൊടുത്ത് നറുത്തുന്നത് എന്തിന്? ഇവരെ ആദൃം പളളിയില്‍ പൊസിഷന്‍ കൊടുക്കാതേ ഇരുന്നാല്‍ കോപ്പലുപളളി പണ്ടക്കും പണ്ടേ നന്നായേനേ!
കോപ്പേല്‍ പള്ളി വികാരി ഫാ.വര്‍ഗീസ് പാതിരി മുസ്ലീം ആണോ എന്നോരു സംശയം!
ഞായറായിച്ച പളളിയില്‍ വിളിച്ചുപറണ്ടകാരൃം മുസ്ലീംങ്ങളുടെ ദിവസമായ വെളളിയായിച്ച വര്‍ഗീസ് പാതിരിയുടെ നോമനികളുടെ പേര് വിളിച്ചുപറയുന്നതെന്തിന്?
കോപ്പേല്‍ പള്ളിയുടെ വാര്‍ഡ് വഴി തേരഞ്ഞടക്കപെട്ടവരുടെ പേര് വര്‍ഗീസ് പാതിരിയുടെ വിളിച്ചുപറഞ്ഞത് ഞായറായിച്ചും എന്തോരുതമാശ!
സതൃം മൂടിക്കുന്നത് വിളിച്ചുപറഞ്ഞത് വെളളിയായിച്ച!
സതൃം മൂടിവക്കാതേ വിളിച്ചുപറഞ്ഞത് ഞായറായിച്ച!
ഭക്തസങ്കടനകളിലുളള ഒരു സങ്കടനയില്‍ നിന്ന്തന്നേ എന്ന് കേട്ടു.
ആണങ്ങളും പെണ്ണങ്ങളും പകുതി പകുതി ആണാവോ?
ഇത് എന്താ പാതിരി, ഓരോ ഭക്തസങ്കടനകളിലില്‍ ഓരോരുത്തരെ എടുക്കാതേ ഒരു സങ്കടനയില്‍ നിന്ന്തന്നേ എടുക്കുന്നതേന്തേ? അത് ശരിയാണോ കളളതരം കാണിക്കുന്ന പാതിരി!
ഈ കണക്കിന് പോയാല്‍ ഞായറായിച്ച കുര്‍ബ്ബാന വര്‍ഗീസ് പാതിരി വെളളിയാഴ്ച്ചക്ക് മാറ്റുമോ?
"കരോള്‍ട്ടനിലെ പാരിഷ് കൌസില്‍ മെബ്ബറെ വിളിച്ചുവരുത്തി അബിഷേപിച്ചു"
പൊട്ടന്‍റെ വീട്ടില്‍ കരോള്‍ട്ടനിലെ പാരിഷ് കൌസില്‍ മെബ്ബറെ വിളിച്ചുവരുത്തി അബിഷേപിച്ചു. വട്ടനും ചേനയും അയല്‍വക്കത്തേ ഇറിവിങ്ങ് വാര്‍ഡിലെ തോരപ്പന്‍ ക്ലാവറും കൂടി വിളിച്ചുവരുത്തി അബിഷേപിച്ചു. വീട്ടിലേക്ക് വിളിച്ചുവരുത്തിയ പൊട്ടന്‍, പൊട്ടിയേപോലെ കണ്ടുനിന്നു. എന്തേ, പൊട്ടന്‍റെ ഒബത് ഒന്ന് ഒന്ന് കുത്തുന്ന കോള്‍ഗേള്‍ കുത്താഞ്ഞത്. ഫോണ് പൊട്ടന്‍റെ വീട്ടില്‍ ഇല്ലായിരുന്നോ.
ജനലക്ഷങ്ങളെ ദൈവത്തിലേക്ക് ആനയിച്ച ഫാ . സേവ്യര്‍ ഖാന്‍ പറയുന്നകാര്യം വളരെ ശ്രദ്ധേയമാണ് . ലോകത്തില്‍ ഭൗതികവും ആധ്യാത്മികവുമായി തിന്മയുടെ ശക്തികള്‍ വളരുകയാനെന്നാണ് ബഹു . അച്ഛന്‍റെ കണ്ടെത്തല്‍ . ഇത് എത്രയോ വാസ്തവം . പരുശുധാത്മാവിന്റെ പ്രവര്‍ത്തനംപോലെ പൈശാചികശക്തിയും ലോകത്തിലുണ്ട് . നന്മയെ തിന്മ കീഴ്പ്പെടുത്തുമ്പോള്‍ നാം പാപത്തില്‍ നിപതിക്കുന്നു . അഴിമതി , കൈക്കൂലി , മദ്യപാനം , സുഹലോലുപത , നിരാശ ചിന്തകള്‍ എന്നിവയെല്ലാം വര്‍ദ്ധിച്ചുവരുന്നു . വഴി തെറ്റുന്നവരെ തിരികെ കൊണ്ടുവരേണ്ടതുണ്ട് . പാപകുഴിയില്‍നിന്ന് മോചനം ആഗ്രഹിക്കുന്നവര്‍ക്ക് പോലും അതിനു പറ്റുന്നില്ല . വചനത്തിനും അഭിഷേകത്തിനും മാത്രമേ പാപസാഹചാര്യങ്ങളില്‍ വിടുതല്‍ നല്‍കാനാവൂ . രോഗികളെ സുഹപ്പെടുത്താനും , പിശാചുക്കളെ ബഹിഷ്ക്കരിക്കാനും ശിഷ്യന്മാര്‍ക്ക് ക്രിസ്തു നല്‍കിയ അധികാരത്തില്‍ അഭിഷിക്തരായ വൈദികര്‍ ഈ ശുത്രൂഷ നിര്‍വഹിക്കുന്നു . എന്നും എവിടെയും ഈ ശുത്രൂഷ ചെയ്യാന്‍ അഭിഷിക്തര്‍ക്ക് കടമയുണ്ട് . എന്നാല്‍ ഇന്ന് സീറോ മലബാര്‍ സഭയിലെ അമേരിക്കയിലുള്ള മെത്രാനും വൈദികരും ഇത് എത്രത്തോളം പ്രാപല്ല്യത്തില്‍ വരുത്തുന്നുണ്ട് . ഒരിക്കല്‍ ദൈവത്തോട് ഒന്നിച്ചവര്‍ അതായതു ദൈവത്തെ അറിഞ്ഞവര്‍ അവിടുത്തെ പ്രമാണങ്ങള്‍ക്ക് വിപരിതമായി പ്രവര്‍ത്തിച്ചാല്‍ തീര്‍ച്ചയായും അവനെ പിശാചു കൊണ്ട്പോയെന്നു ഉറപ്പാണ് . അതല്ലേ ഇന്ന് അമേരിക്കയില്‍ സീറോ മലബാര്‍ സഭയില്‍ നടക്കുന്നത് . പണ്ട് പിതാവും ഇവിടെയുള്ള വൈദികരും നല്ലതായിരുന്നു . അമേരിക്കന്‍ പച്ച കണ്ടപ്പോള്‍ നാട്ടിലെ ruppies ഉം മായി ഒന്ന് ഗുണിച്ചു . ഇനിയെന്തുമാകാം സഭ സഭയുടെവഴിക്കു പോ ഞങ്ങളെ ആരും ചോദ്യം ചെയ്യരുത് , ചോദ്യം ചെയ്യുന്നവന്‍ നശിച്ചുപോകും . വേദവാക്യം നാക്കിന്റെ തുന്ബത്തുനിന്നുവരും , ശാപം വാങ്ങിക്കെട്ടല്ലെമക്കളെ ഭീഷണിയുടെ സ്വരം . ഈ അങ്ങാടിയും പരിവാരവും വട്ടായി അച്ഛന്റെ ധ്യാനം ഒന്ന് പോയി കൂടട്ടെ . നാറികള്‍ക്ക് വെളിവുണ്ടാകുമോന്നരിയാമായിരുന്നു . എന്തിനു ഇങ്ങനെ ഒരു ജന്മം ഭൂമിക്കു ഭാരമായിട്ടു . ദൈവമേ ഞങ്ങളെ കാത്തുകൊള്ളണമേ . യേശുവേ നന്ദി , പരിശുത്താത്മാവേ നന്ദി , കര്‍ത്താവേ കാത്തു കൊള്ളന്നെ . ആമ്മേന്‍ . ഇനി എങ്കിലും ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കാന്‍ ഈ മെത്രാനും വൈദികര്‍ക്കും ആവുന്നില്ലങ്കില്‍ ആ കാഷായവസ്ത്രം ഊരിക്കളഞ്ഞു മറ്റുവല്ല പണിയും നോക്കിക്കൂടെ ഈ ജെന്തുക്കള്‍ക്ക് . അച്ഛനാണ് പോലും അച്ഛന്‍ , സത്യം പറയാലോ ഇവര്‍ ചെയ്തുക്കൂട്ടുന്നത് കണ്ടാല്‍ എതവന്റെയും കൈതരിക്കും . എന്തുകൊണ്ട് ഈ വര്‍ഗം ഇങ്ങനെയായി . പിതാവിനെ അനുസരിച്ച് ജീവിക്കുന്ന കുറെ നാറിയ വൈദികര്‍ .
The strength is in the crucifix.
Pray this prayer seriously and then the pagan dead idol (Manichean cross) will be out of our sight.
“As I follow through the prophetic word of God, release double portion of the anointing of the blessing to the Syro Malabar faithful in Garland in Texas,USA and I claim double blessings from our Lord Jesus Christ towards the lifting the Holy cross in Garland. I also claim in the might name of Jesus Christ that the shining cross of our lord will shine upon everybody in Garland. I also claim in the might name of Jesus that the pagan cross will be out from the Garland church in Texas for the sake of the church and for the unity of the Syro Malabar community in USA.”
We want our crucifix back in all churches.
If the bishop hates crucifix, then it is time for him to leave the Catholic Church. However we need to pray for our Bishop Angadiath for his return to the Catholic Church. He is now under the control of some Satanic Cult.
What happened to Joshy and SMCC? Why SMV is not responding?
Dear countrymen,
We few of the migrants in Chennai have been fighting against imposition of Syro expansionism for the last 30 years. We are not surprised to see your present situation. We are in touch with Bishop Kalathiparampil who is appointed as the secretary for pontifical council for the migrants and itinerent people. P.C.Joseph (peeceej@hotmail.com)
Post a Comment