Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, March 4, 2011

ഗാര്‍ലാന്ഡ് വികാരി ഫാ. ജോജി സ്ഥാനമൊഴിയണം - ഇടവകാംഗങ്ങള്‍

എത്ര ഉദാരമായ മാനദണ്ഡം വച്ചു തട്ടിച്ചു നോക്കിയാലും ഗാര്‍ലാന്‍ഡ്‌ പള്ളിയില്‍ കഴിഞ്ഞ ഞായറാഴ്ച് പൊതുയോഗം എന്ന പേരില്‍  അരങ്ങേറിയത് മ്ലേച്ഛമായ ഒരു പ്രഹസനം എന്നെ നിഷ്പക്ഷ വാദിയായ ഒരു നിരീക്ഷകന് വിലയിരുത്താനാകൂ.
പൊതുയോഗം സുഗമമായി നടത്തുക എന്നതിനേക്കാള്‍ അതിനു  എങ്ങനെയും ആപ്പ് വയ്ക്കുക എന്നതായിരുന്നു സഭാധികാരികളുടെ ഉദ്ദേശം. സീറോ മലബാര്‍ സിനഡ് ന്‍റെ  വ്യക്തമായ നിര്‍ദ്ദേശങ്ങളെ കാറ്റില്‍ പറത്തി, സഭയുടെ ഉന്നതാധികാരികളെ  വെല്ലുവിളിച്ചു  വിശ്വാസികളെ ബ്രെയിന്‍ വാഷ്‌ ചെയ്യാനാണ് വികാരിയും കൂട്ടരും അവിടെ ശ്രമിച്ചത്. കത്തോലിക്കാ ഇടവകകളിലെ പൊതുയോഗം എന്ന ഉദാത്തമായ ആശയത്തിന് തന്നെ  കളങ്കം ചാര്‍ത്തുന്ന അതി മ്ലേച്ചവും   നാണം കേട്ടതുമായ മൂന്നാതരം തറ പ്രോപഗാണ്ട പരിപാടിയായിരുന്നു ക്ലാവര്‍ കുരിശിനെപ്പറ്റി വികാരി നടത്തിയ സ്ലൈഡ്  ഷോ. തന്റെ സ്വന്തം അന്തവിശ്വാസങ്ങളെ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുവാന്‍  പൊതുയോഗം ദുരൂപയോഗപ്പെടുത്തിയത് വികാരിയുടെയും കൂട്ടരുടെയും പക്ഷത്തു വന്ന ഗൌരവതരമായ വീഴ്ചയായി ഞങ്ങള്‍ കണക്കാക്കുന്നു.

ആസന്നമായിക്കൊണ്ടിരിക്കുന്ന ദേവാലയ വെഞ്ചരിപ്പിനെ സംബന്ധിക്കുന്ന സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുവാന്‍ കൂടിയ യോഗം ഫാ ജോജിയും കൂട്ടരും ഹൈജാക്ക് ചെയ്തു ക്ലാവര്‍ മാഹാത്മ്യം വിളമ്പരം ചെയ്യാനുള്ള പരസ്യ വേദിയായി മാറ്റി. രണ്ടാം കുര്‍ബാനയ്ക്ക് ശേഷം കൂടിയ യോഗം ആറു മണിക്കൂറിലധികം നീട്ടിയതിനു പിന്നിലുള്ള ദുരൂദ്ദേശം മനസ്സിലാക്കാന്‍ കഴിവില്ലാത്തവരായ മണ്ടന്‍മാരല്ല ഗാര്‍ലാണ്ടുകാര്‍ എന്നാ സത്യം അച്ഛനും കൂട്ടരും മറന്നുപോയി. ക്ലാവര്‍ മാഹാത്മ്യത്തെ പുകഴ്ത്തിക്കൊണ്ടുള്ള സ്ലൈഡ് ഷോ അവിടെ നടത്തുന്നത് തടയാതിരുന്നത്‌ ഗാര്‍ ലാണ്ടിലെ വിശ്വാസികളുടെ മാന്യതയും അന്തസ്സും ആണ് എടുത്തു കാണിക്കുന്നത്.  ക്ലാവര്‍ ഭാന്തന്മാരുടെ ക്ലാവര്‍ ലൈറ്റിന്റെ വയര്‍ മുറിക്കാന്‍ വരെ ചുണ കാണിച്ച മിടുക്കന്മാരും യോഗത്തില്‍ ഹാജരുണ്ടായിരുന്നു എന്നോര്‍ക്കണം.

എട്ടുമണി കുര്‍ബാനയ്ക്ക് വന്ന മാതാപിതാക്കളും കുഞ്ഞുങ്ങളും പോലും രണ്ടാം കുര്‍ബാനയും കഴിഞ്ഞു അച്ഛന്റെ മാങ്ങാത്തൊലി സ്ലൈഡ് ഷോയും കഴിഞ്ഞു അല്ത്താരയില്‍ സ്ഥാപിക്കേണ്ട പുതിയ കുരിശേതു എന്ന സുപ്രധാന വിഷയം ചര്‍ച്ചക്ക് വരുന്നത് വരെ പിടിച്ചു നിന്നു  എന്നത് ഗാര്‍ ലാണ്ടുകാരുടെ ക്രൂശിത രൂപത്തിലുള്ള വിശ്വാസത്തിന്റെ ആഴം വിളിച്ചോതുന്നു. 
ഒരിടവകയുടെ വികാരി എന്ന നിലയില്‍ ഫാ. ജോജി കൈക്കൊണ്ട പക്ഷവാദപരമായ നിലപാട് തന്റെ പൌരോഹിത്യത്തോട് ചെയ്ത കൊടും നിന്ദയാണ്. ക്രിയാത്മകമായ സംവാദം കൊണ്ടും ചര്‍ച്ചകള്‍ കൊണ്ടും ക്ലാവറിനു  ജയം കാണാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ കുഞ്ഞുമോന്‍ എന്ന കൈക്കാരന്‍ നടത്തിയ പ്രസ്താവന തികച്ചും അപലപനീയം തന്നെ. "ക്രൂശിത രൂപത്തോട് അത്ര താല്‍പ്പര്യം കൂടുതല്‍ ഉള്ളവര്‍ മറ്റേതെങ്കിലും  പള്ളിയില്‍ പൊക്കോ" എന്ന പ്രസ്താവനയാണ്  അദ്ദേഹം നടത്തിയത്. അമേരിക്ക എന്ന രാജ്യത്തിലായത് കൊണ്ട് പൊതുജനങ്ങള്‍  അദ്ദേഹത്തിന്‍റെ തടി ചീത്തയാക്കിയില്ല. ക്ലാവര്‍ കുരിശിനോടു അത്ര താല്‍പ്പര്യം ഉള്ളവര്‍, അതായത് ഈ കുഞ്ഞുമോനും, ഫാ. ജോജിയും കാവാലവും ബിഷപ്പും സ്വന്തം അപ്പന്‍മാര്‍  കണ്ട വക കൊണ്ട് വന്നു പള്ളി ഉണ്ടാക്കി ക്ലാവര്‍ കുരിശോ, ശിവ ലിംഗമോ അവരുടെ തന്തമാരുടെ  കോണക ശീലയോ കെട്ടിത്തൂക്കി പൂജിക്കട്ടെ. ആരും അവരെ തടയാന്‍ വരില്ല. അതേസമയം ഗാര്‍ലാണ്ടിലെ സത്യവിശ്വാസികളായ കത്തോലിക്കര്‍ കാശ് മുടക്കി പണിയുന്ന പള്ളിയില്‍ തലതിരിഞ്ഞ ഒരു ബിഷപ്പിന്റെയോ അദ്ദേഹത്തിന്‍റെ  കീഴില്‍ നക്കാപ്പിച്ചക്ക്‌ വേണ്ടി ദാസ്യവേല ചെയ്യുന്ന ജോജിയെപ്പോലെയുള്ള കള്ള, കപട പരിഷകളായ കത്താര്‍മാരുടെയോ തോന്നിയവാസമല്ല നടപ്പിലാക്കേണ്ടത്. കോപ്പെലില്‍ ജനങ്ങള്‍ക്ക്‌ വേണ്ടത് തൂങ്ങപ്പെട്ടെ കുരിശു രൂപമായിരുന്നു. വിശ്വാസത്തെ മുറുക്കിപ്പിടിച്ചു പടവെട്ടി അവരത് നേടിയെടുത്തു. ഗാര്‍ലാണ്ടിലും ജനങ്ങള്‍ക്ക്‌ വേണ്ടത് തൂങ്ങപ്പെട്ട കുരിശു രൂപമാണ്. പേര്‍ഷ്യന്‍ കുരിശു വച്ച് പൂജിക്കുവാന്‍ കുടുംബത്തില്‍ പിറന്ന അവരുടെ മാതാപിതാക്കള്‍ അവരെ പഠിപ്പിച്ചിട്ടില്ല. കൊപ്പെലുകാരുടെ അതെ ഉഷാറില്‍ ഗാര്‍ലാണ്ടുകാര്‍ യേശുവിനു വേണ്ടി യുദ്ധം ചെയ്യും. യുദ്ധ കാഹളം മുഴങ്ങാന്‍ തുടങ്ങിയിട്ടേ യുള്ളൂ എന്ന് അധികാരികള്‍ മനസ്സിലാക്കിയാല്‍ കൊള്ളാം.

പൊതുയോഗത്തില്‍ മുകളില്‍ പറഞ്ഞ വിധം ജനദ്രോഹപരമായ പ്രസ്താവന ഒരു കൈക്കാരന്‍ നടത്തിയത് അവിശ്വസനീയം തന്നെ. എന്നാല്‍ തന്‍റെ കൈക്കാരന്‍ നടത്തിയ, ജനങ്ങളെ മുഴുവന്‍ വൃണപ്പെടുത്തിയ, ഈ പ്രസ്താവനയെ യാതൊരു വിധത്തിലും അപലപിക്കുവാനോ തിരുത്തുവാനോ, പ്രസ്തുത തെമ്മാടിക്കെതിരെ എന്തെങ്കിലും നടപടികള്‍ എടുക്കാനോ ഫാ. ജോജി തായാറാകാഞ്ഞത് അദ്ദേഹവും അയാളുടെ പ്രസ്താവനയോട് അനുകൂലിക്കുന്നു എന്നുള്ളതിന് തെളിവാണ്. അനുകൂലിക്കുന്നു എന്ന് മാത്രമല്ല, ഫാ. ജോജിയുടെ മനസ്സില്‍ ഇരുപ്പാണ് കുഞ്ഞുമോന്‍ എന്ന  കൈക്കാരന്റെ  വായില്‍ ക്കൂടി പുറത്തു വന്നത് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.. "കോപ്പെലില്‍ ക്രൂശിത രൂപം കയറ്റിയ  അച്ഛനെ നാട് കടത്തിയില്ലേ?"  "ക്രൂശിതരൂപം വച്ചിട്ടും എന്ത് കാര്യം, അവര്‍ ഇപ്പോഴും വഴക്കും വയ്യാവേലിയുമല്ലേ?" തുടങ്ങിയ ഓവ് ചാലിലെ  നാറിയ ഭാഷയും ഫാ. ജോജി പല തവണ ഉപയൊഗിച്ചതു അദ്ദേഹത്തിന്‍റെ ഉള്ളിലിരിപ്പാണ് തുറന്നു കാണിക്കുന്നത്. 

കഴിഞ്ഞ ഞാരാഴ്ചയിലെ ഒരൊറ്റ പ്രകടനം കൊണ്ട് തന്നെ ഫാ. ജോജി ഒരിടവകയെ ഒത്തൊരുമയില്‍ നയിക്കുവാന്‍ അപ്രാപ്തനാനെന്നു മാലോകര്‍ക്ക് വെളിപ്പെടുത്തിക്കൊടുത്തു . ഒരു കത്തോലിക്കാ ദേവാലയത്തില്‍ ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം  സ്ഥാപിക്കാന്‍ പാടില്ല എന്ന് വാദിക്കുന്ന ഒരു വ്യക്തിക്ക് എങ്ങനെ ഒരു കത്തോലിക്കാപുരോഹിതന്‍ ആകാന്‍ സാധിക്കും. ഈ ഒറ്റക്കാരണം കൊണ്ട് തന്നെ  ഫാ. ജോജി ഗാര്‍ലാന്ഡ് ഇടവക വികാരി എന്ന സ്ഥാനം മാത്രമല്ല, പൌരോഹിത്യവും ഉപേക്ഷിച്ചു പോകേണ്ട കാലം കഴിഞ്ഞു  എന്നാണു ഞങ്ങളുടെ അഭിപ്രായം. ക്രൂശിത രൂപത്തെ അല്ത്താരയില്‍ വയ്ക്കാന്‍ പാടില്ല എന്ന് വാശി പിടിക്കുകയും അതിനു പകരം പാഷണ്ട കുരിശായ പേര്‍ഷ്യന്‍ കുരിശു സ്ഥാപിക്കണം എന്നും വാശി പിടിക്കുന്ന ഒരു വ്യക്തി എങ്ങനെ കത്തോലിക്കാ പുരോഹിതന്‍റെ കുപ്പായം അണിയാന്‍ യോഗ്യനാകും?  തന്‍റെ സ്ലൈഡ് ഷോ വഴി അദ്ദേഹം സഭാവിരുധ പ്രവര്‍ത്തനമാണ് നടത്തിയത്. അദ്ദേഹത്തിനെതിരെ കടുത്ത ശിക്ഷാ നടപടികള്‍ കൈക്കൊള്ളുവാന്‍ ഗാര്‍ലാണ്ടിലെ എന്നല്ല, ആകമാന അമേരിക്കയിലെ വിശ്വാസികള്‍ മുമ്പോട്ട്‌ വരണം. ശക്തമായ പ്രക്ഷോഭണം നടത്തേണ്ട ഒരപൂര്‍വ സാഹചര്യമാണ് ഗാര്‍ ലാന്‍ഡില്‍ ഇതോടെ സംജാതമായിരിക്കുന്നത്.

കൊപ്പേല്‍ പള്ളിയിലെപ്പോലെ തന്നെ  ഗാര്‍ ലാണ്ടിലും നിഷ്പക്ഷമായ  ഒരന്ന്വേഷണം നടത്തെണ്ടാതിനായി ഒരു കമ്മീഷനെ നിയമിക്കണം. ബഹുഭൂരി പക്ഷം വരുന്ന വിശ്വാസികളുടെ ഹൃദയങ്ങളെ വൃണപ്പെടുത്തി ഗാര്‍ ലാന്ഡ് ഇടവകയെ അടിച്ചൊതുക്കി ഭരിക്കാമെന്ന് ഫാ ജോജി എന്ന കിശു വ്യാമോഹിക്കേണ്ട. നിലപാടുകള്‍ മാറ്റാന്‍ തയാറാകാത്ത പക്ഷം കടുപ്പന് പിന്നാലെ നാണം കെട്ടു ഇറങ്ങിപ്പോകേണ്ട ഗതി ഫാ ജോജിക്കും താമസിയാതെ ഉണ്ടാകും.

ഗാര്‍ലാണ്ടിലെ ജനങ്ങള്‍ ചോര നീരാക്കി ദൈവത്തിനു വേണ്ടി പണി തീര്‍ത്ത ആലയത്തില്‍ അങ്ങാടിയത്തിന്റെ പ്രാകൃത കുരിശും വിഗ്രഹങ്ങളും വച്ച് ആരാധിക്കണമെന്നു ആര് പറഞ്ഞാലും അവിടുത്തെ ചോരത്തിളപ്പുള്ള ചെറുപ്പക്കാന്‍ സമ്മതിക്കില്ല. അങ്ങാടിയത്തിന്റെയും അദ്ദേഹത്തിന്‍റെ  ശിങ്കിടി വൈദികരുടെയും അവരുടെ ചെരുപ്പ് നക്കികളായ ചില  വലാട്ടിപ്പട്ടികളുടെയും ആധ്യാത്മിക പാപ്പരത്തത്തിന്റെ പ്രതീകമായ ക്ലാവര്‍ കുരിശു സ്ഥാപിക്കേണ്ടത് ഗാര്‍ലാന്ഡ് പള്ളിയിലല്ല. സ്വന്തം തന്തമാരുടെ കുഴിമാടത്തിലാണ്.


12 comments:

Anonymous said...

http://www.marthomamargam.blogspot.com/

Anonymous said...

കോണക ശീല കെട്ടിത്തൂക്കി പൂജിക്കട്ടെ.


ക്ലാവര്‍ കുരിശിനോടു അത്ര താല്‍പ്പര്യം ഉള്ളവര്‍, അതായത് ഈ കുഞ്ഞുമോനും, ഫാ. ജോജിയും കാവാലവും ബിഷപ്പും സ്വന്തം അപ്പന്‍മാര്‍ കണ്ട വക കൊണ്ട്വന്നു പള്ളി ഉണ്ടാക്കി ക്ലാവര്‍ കുരിശോ, ശിവ ലിംഗമോ അവരുടെ തന്തമാരുടെ കോണക ശീലയോ കെട്ടിത്തൂക്കി പൂജിക്കട്ടെ.

ആരും അവരെ തടയാന്‍ വരില്ല. അതേസമയം ഗാര്‍ലാണ്ടിലെ സത്യവിശ്വാസികളായ കത്തോലിക്കര്‍ കാശ് മുടക്കി പണിയുന്ന പള്ളിയില്‍ തലതിരിഞ്ഞ ഒരു ബിഷപ്പിന്റെയോ അദ്ദേഹത്തിന്‍റെ കീഴില്‍ നക്കാപ്പിച്ചക്ക്‌ വേണ്ടി ദാസ്യവേല ചെയ്യുന്ന ജോജിയെപ്പോലെയുള്ള കള്ള, കപട പരിഷകളായ കത്താര്‍മാരുടെയോ തോന്നിയവാസമല്ല നടപ്പിലാക്കേണ്ടത്.

Anonymous said...

ഫാ.കണ്ടത്തികുടി, ചിക്കാഗോ രൂപതയുടെ ബിഷപ്പ് ആവുമെന്ന് കാവാലത്തിനും ഫാ.അങ്ങാടിയത്ത് ആയ നമ്മുടെ ബിഷപ്പിനും മനസിലായപ്പോള്‍, ഫാ.അങ്ങാടിയത്ത് ബിഷപ്പാവുകയില്ല എന്നും അമേരിക്കയിലെ ഒരു പള്ളികളിലും മാര്‍തോമകുരിശും അള്‍ത്താരവിരിയും [ക്ലാവര്‍ കുരിശും ശീലയും] തൂക്കുവാന്‍ സാധിക്കുകയില്ല എന്ന് മനസിലായതുകൊണ്ടും കാവാലം; പാല ബിഷപ്പായ പളളിക്കാപറബിലിനേയും ചെങ്ങനാശ്ശേരി ബിഷപ്പായ പവ്വത്തിനേയും പിന്നേ റോമിലും കാവാലം പോയി [The powerful chenganasserry lobby who tries to install Clavar cross across syro malabar] അവിടത്തേ മലയായായ Clavar lobby യായ അച്ഛന്‍മാരെ കണ്ട് ഫാ.കണ്ടത്തികുടിക്ക് കിട്ടേണ്ട പതവി ഫാ.അങ്ങാടിയത്തിന് കാവാലം വാങ്ങിച്ചുകൊടുത്തു ആ പതവി! അങ്ങനേയാണ് ഫാ.അങ്ങാടിയത്ത് ബിഷപ്പായതും അമേരിക്കയില്‍ മുഴവനും Clavar ക്രഷി കളളതരത്തില്‍ പളളികളില്‍ വച്ച്പിടിപ്പ്ച്ച് പന്തലിക്കാന്‍ തുടങ്ങിയെങ്കിലും പൊതുജെനങ്ങള്‍ക്ക് കാരൃം മനസിലായി ഇതേല്ലാം കളളതരമാണ് കാവാലത്തിന്‍റെയും പിതാവിന്‍റെയും, സങ്ങതി കുഴഞ്ഞ മട്ടായി പിതാവേ!

Anonymous said...

സിംഹാസനം ചൂടാക്കി കുത്തിയിരി

അമേരിക്കയിലെ നമ്മുടെ ബിഷപ്പ് വിശ്വാസികള്‍ക്ക് "വേല" കൊടുക്കുന്നതല്ലാതെ എന്ത് പ്രേഷിത വേലയാണ് ചെയ്യുന്നത്?

ഈ രൂപത ഇവിടെ സ്ഥാപിച്ചിരിക്കുന്നതിന്റെ ഉദ്ദേശം എന്താണ്?

തന്റെ സിംഹാസനം ചൂടാക്കി കുത്തിയിരിക്കാമെന്നുള്ളതല്ലാതെ എന്ത് മിഷന്‍ പ്രവര്‍ത്തനമാണ് നമ്മുടെ ഈ മിഷന്‍ രൂപതയുടെ ബിഷപ്പ് നടത്തുന്നത്.

കുറെ വൈദീകര്‍ക്ക് ഉപജീവന മാര്‍ഗം ഉണ്ടാക്കിക്കൊടുക്കുന്നു എന്നുള്ളതല്ലാതെ എന്ത് നന്മയാണ് അദ്ദേഹം ഇന്നുവരെ ചെയ്തിട്ടുള്ളത്.

അമേരിക്കയിലും കാനഡയിലും പറന്ന് നടന്നു കുരിശ് പള്ളി വെഞ്ചരിക്കുന്നതാണോ മിഷന്‍ പ്രവര്‍ത്തനം?

പള്ളികളില്‍ അള്‍ത്താരവിരിയും മാര്‍ തോമ കുരിശും തൂക്കണമെന്നു ശാഠ്യം പിടിച്ച് വിശ്വാസികളെ തമ്മില്‍ അടിപ്പിക്കുന്നതാണോ മിഷന്‍ പ്രവര്‍ത്തനം?

ഈ രൂപത അമേരിക്കന്‍ മലയാളികളുടെ ആത്മീയ ഉന്നമനത്തിനായി എന്ത് ചെയ്തിട്ടുണ്ട്?

അമേരിക്കന്‍ സമൂഹത്തിലെ ദരിദ്രര്‍ക്ക് വേണ്ടി എന്ത് ചെയ്തിട്ടുണ്ട്?

Anonymous said...

claver light now claver slide show

General body meeting at our Garland church on 02/27/2011.

ക്ലാവര്‍ കുരിശിനെപ്പറ്റി വികാരി നടത്തിയ സ്ലൈഡ് ഷോ.

തന്റെ സ്വന്തം അന്തവിശ്വാസങ്ങളെ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുവാന്‍ പൊതുയോഗം ദുരൂപയോഗപ്പെടുത്തിയത് വികാരിയുടെയും കൂട്ടരുടെയും പക്ഷത്തു വന്ന ഗൌരവതരമായ വീഴ്ചയായി ഞങ്ങള്‍ കണക്കാക്കുന്നു.

Anonymous said...

Zac or Joji who has to go first?

പണ്ട് പള്ളി പണിയാന്‍ ജനങ്ങള്‍ കൊടുത്ത പൈസ പലിശക്ക് കൊടുത്ത അച്ഛനരാണ് ?

പണ്ട് ഒരു പെങ്കൊച്ചിനെ പാട്ടു പഠിപ്പിച്ചപ്പോള്‍ വേണ്ടാത്തിടത്തു ഹാര്‍മോണിയം വായിച്ചതിനു ഇടവകകര്‍ എടുത്തിട്ട് പെരുമാരിയതാരെ ആണ്?

പാലക്കടുത്തു പെലകാട്ടില്‍ ഒരാള്‍ക് പൈസ കൊടുക്കാത്തതിനു പള്ളിയില്‍ വെച്ച് കുത്തിനു പിടിച്ചത് ആരുടെ ആണ്?

ഇപ്പോള്‍ നുണ കഥകളുമായി എന്നും ആശു പത്രികളിലെക്കു ഫോണ്‍ ചെയ്യുന്നത് ഏതു അച്ഛനാണ് ?

ചിക്കാഗോയിലെ ഒരച്ചിയുടെ മില്‍മയില്‍ പിടിച്ചു സായൂജ്യമടയാന്‍ ശ്രമിച്ച അച്ഛന്‍ ആരാണ്?

കെട്ടിപ്പിടുത്തം വളരെ സുഖമുള്ള ഒരു ഹോബി ആക്കി ത്തീര്‍ത്തത് ആരാണ്.?

ഭര്‍ത്താക്കന്മാര്‍ അറിയാതെ പെണ്ണുങ്ങളെ വിളിച്ചു ശ്രിങ്കരിക്കുന്ന അച്ഛന്‍ ആരാണ്?

ഞാന്‍ അല്ത്തരയിലെ വാനംപാടിയനെന്നു സ്വയം പറഞ്ഞു നടക്കുന്ന കള്ളനും കുള്ളനും ആയ അച്ഛന്‍ ആരാണ്?

റൂമില്‍ വെച്ച് vattan thomaയെ തുണി പൊക്കി കാണിച്ച അച്ഛന്‍ ആരാണ്?

ജൂബിലി എന്ന് പറഞ്ഞു ഡോളര്‍ അടിച്ചു മാറ്റിയ തരികിട അച്ഛന്‍ ആരാണ്?

പൈസ കടം വാങ്ങിയിട്ട് അത് പള്ളി കണക്കില്‍ പെടുത്തിക്കോ എന്ന് പറഞ്ഞ നാറി അച്ഛന്‍ ആരാണ്?

സംസാരിക്കുമ്പോള്‍ ഫോണ്‍ ഓണ്‍ ചെയ്തു മറ്റുള്ളവരെ കേള്‍പ്പിക്കുന്ന അച്ഛന്‍ ആരാണ്?

കുട്ടികളുടെ birthday അവരുടെ സ്വന്തം അപ്പനും അമ്മയും മറന്നു പോയാലും ഓര്‍ത്തിരുന്നു വിളിച്ചു പാര്‍ട്ടിക്ക് ചെന്ന് പൈസ വാങ്ങിട്ടു പോരുന്ന അച്ഛന്‍ ആരാണ്?

ഉത്തരം മുട്ടുമ്പോള്‍ ഞാനും ചാന്‍സ്ലെര്‍ ആയിരുന്നത എന്ന് വീമ്പു പറയുന്ന അച്ഛന്‍ ആരാണ്?

രാത്രി പന്ത്രണ്ടു മനിക്കു മുന്പ് എഴുതി കൊടുതില്ലെങ്ങില്‍ Irving എല്ലാരും ഗര്ലണ്ടില്‍ പോകണ്ടി വരും എന്ന് ഡിക്രി ഇറക്കിയ വിദ്വാന്‍ ആരാണ്?

അപ്പോള്‍ കാണുന്നവനെ അപ്പാ എന്നും കാര്യം കണ്ടു കഴിയുമ്പോള്‍ കോപ്പാ എന്നും വിളിക്കുന്ന അച്ഛന്‍ ആരാണ്?

ചെല്ലുന്ന പള്ളികളില്‍ പാര വെച്ചും നക്കിതരം കനിക്കുന്ന ഈ തരികിട അച്ഛന്‍ ആരാണ്?

സ്വന്തം കാര്യം കാണാന്‍ ആളുകളെ തമ്മില്‍ തല്ലിക്കുന്ന ഈ കൂട്ടുകാരന്‍ ആരാണ്?

കുള്ളനായ zac അച്ഛന്‍, he also need to go back to kerala.

Anonymous said...

ഫാ.അങ്ങാടിയത്ത് എങ്ങനേ ആര് ബിഷപ്പാക്കി! എന്തിന് ബിഷപ്പാക്കി?
നാട്ടില്‍ വിജയിക്കാത്ത ക്ലാവര്‍ ക്രഷി അമേരിക്കയില്‍ എന്തിന് കൊണ്ടുവന്നു?


ഫാ.അങ്ങാടിയത്ത് എങ്ങനേ അമേരിക്കയിലെത്തി!
ഫാ.അങ്ങാടിയത്തിന് അമേരിക്കയില്‍ വന്നത് എന്തിന്?
ക്രസ്തൃനികളെ ഒന്നിപ്പിക്കാനോ, അതോ ബിന്നിപ്പിക്കാനോ!
ഫാ.അങ്ങാടിയത്ത് അമേരിക്കയില്‍ വന്നത് സീറോ മലബാറിനേ വളര്‍ത്താനോ, അതോ ക്ലാവര്‍ കുരിശും ശീലയും കെട്ടിതൂക്കാനോ!
ദൈവവിശ്വാസികളായ ജെനത്തേ ദൈവത്തില്‍നിന്ന് പറച്ചുമാറ്റി ക്ലാവര്‍ ക്രഷി ജെനത്തിന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കാനോ ഫാ.അങ്ങാടിയത്തിന് അമേരിക്കയില്‍ വന്നത്!
സീറോ മലബാറില്‍ നല്ല അച്ഛന്‍മാര് ഇല്ലായിരുന്നോ?
സീറോ മലബാറില്‍ നല്ല കഴിവുളള അച്ഛന്‍മാര് ഇല്ലായിരുന്നോ?
ഗാര്‍ലാണ്ടുകാര്‍ ആയ ഞങ്ങള്‍ക്ക് യേശുവിനേ പറ്റി പഠിപ്പിക്കുന്നതിനുപകരം യേശുവിന്‍റെ ബൈബിളുപറഞ്ഞ് ക്ലാവറിനേ ആരാധിക്കാന്‍ പറയുന്ന അങ്ങാടിയത്ത് പിതാവാണ് എന്നുപറയാന്‍ നാണമില്ലേ!
ഗാര്‍ലാണ്ടിലെ സത്യവിശ്വാസികളായ കത്തോലിക്കര്‍ കാശ് മുടക്കി പണിയുന്ന പള്ളിയില്‍ തലതിരിഞ്ഞ ഒരു ബിഷപ്പിന്റെയോ അദ്ദേഹത്തിന്‍റെ കീഴില്‍ നക്കാപ്പിച്ചക്ക്‌ വേണ്ടി ദാസ്യവേല ചെയ്യുന്ന ജോജിയെപ്പോലെയുള്ള കള്ള, കപട പരിഷകളായ കത്താര്‍മാരുടെയോ തോന്നിയവാസമല്ല നടപ്പിലാക്കേണ്ടത്.
ഈ സതൃം ...ഫാ.അങ്ങാടിയത്ത് ഏത് കളളതരത്തിലാണ് ബിഷപ്പായത് എന്നുളള സതൃം റോമില്‍ അന്നേഷിച്ചാല്‍ നന്നായിരുന്നു! ഫാ.കണ്ടത്തികുടിക്ക് കിട്ടേണ്ട ഈ പദവി, ഫാ.അങ്ങാടിയത്ത് എങ്ങനേ അടിച്ചുമാറ്റി! ഇത് എങ്ങനേയേങ്കിലും വെളിപെടുത്തണം. എന്നാലാണ് ഈ കളള കത്തനാര് ബിഷപ്പായത് പൊതുജെനങ്ങള്‍ക്ക് മനസിലാവു!

Anonymous said...

Dear Crucifix ,Garland believers,
GLORY TO GOD IN THE HIGHEST.
Donot be despired.Do not hang on to slides watching and crying.The weapon is in your hands.Show all this Sunday itself.Show it in the collectin basket and drop a line of your demands.Yes, demands not any requests.Do not see or hear about any false documents and watch any fake slides.Ask for it's authenticity.Last Sunday they did their part and it is your time to resiprocate.Even if you go to LATIN church in no way you are at fault and no SIN is committed.
ACT NOW!!!!!

Anonymous said...

Mr.joji
I hope you must be knowing who all belive in Crucifix and who all belive in Powathil Cross by now.Here by we command on you that you should not visit any of the Cricifix followers' houe for House Warming,birthday or on any special occassions.You have failed completely as priest on last sunaday.You were arguing with the parishioners whether to have a Crucifix.You can live with Pine Apple and the rest forever.Never ever vome to any of us and never ask money for you materialistic entertainment.By now we all know that what kind of training you got from your parents.Looks like Mathew 26:24 is written for you as well.Why the hell you are here?We don't need an ugly creature here in our parish as a Priest.You are eating from our hard earned money and how dare you are barking against us.Either you should say that you don't want our money or you should get away from us.Beware if you dare to ask money from any of us you'll see what we respond.Get away from us asap.Live with Anjili/Jil/Saliyachan etc....Don't live in our property....You understand??????

Anonymous said...

പൊതുയോഗത്തില്‍ ക്ലാവര്‍ കുരിശിനെപ്പറ്റി വികാരി നടത്തിയ സ്ലൈഡ് ഷോ എന്തിന്?
പള്ളികളില്‍ അള്‍ത്താരവിരിയുംക്ലാവര്‍ കുരിശും തൂക്കണമെന്നു ശാഠ്യം പിടിച്ച് വിശ്വാസികളെ തമ്മില്‍ അടിപ്പിക്കുന്നതാണോ മിഷന്‍ പ്രവര്‍ത്തനം എന്തിന്?
കാവാലത്തിന്‍റെയും സക്രിയ തോട്ടുവേലിയുടെയും ജോജി തകറാറിന്‍റെയും തലതിരിഞ്ഞുപോയ അങ്ങാടിയിലെ പിതാവിന്‍റെയും വളര്‍ത്തുപുത്രനായ കുഞ്ഞുമോന്‍ എന്ന കൈക്കാരന്റെ വായില്‍ ക്കൂടി പുറത്തു വിട്ടത് ക്രൂശിത രൂപം വേണ്ടവര്‍ക്ക് കോപ്പേല്‍ പളളിയിലോ ക്രൂശിത രൂപം മുളള ഏതേങ്കിലും പളളിയിലോ പോയിക്കോ എന്ന് പറയാന്‍ ആര് അധികാരം കൊടുത്തു?
അടിച്ചേല്‍പ്പിക്കുകയില്ല എന്ന് പിതാവ് ചിക്കാഗോയില്‍ നിന്നും മിന്നല്‍ വേഗത്തില്‍ ഇടക്കുളള ദിവസം പതുങ്ങി വന്നത് ക്ലാവര്‍ കുരിശിനെപ്പറ്റി വികാരി നടത്തിയ സ്ലൈഡ് ഷോ നടത്താനുളള വീഡിയോ കാസറ്റ് കൊണ്ടുവന്നതാണോ!

Anonymous said...

പൊതുയോഗത്തില്‍ ക്ലാവര്‍ കുരിശിനെപ്പറ്റി വികാരി നടത്തിയ സ്ലൈഡ് ഷോ എന്തിന്?
പള്ളികളില്‍ അള്‍ത്താരവിരിയുംക്ലാവര്‍ കുരിശും തൂക്കണമെന്നു ശാഠ്യം പിടിച്ച് വിശ്വാസികളെ തമ്മില്‍ അടിപ്പിക്കുന്നതാണോ മിഷന്‍ പ്രവര്‍ത്തനം എന്തിന്?
കാവാലത്തിന്‍റെയും സക്രിയ തോട്ടുവേലിയുടെയും ജോജി തകറാറിന്‍റെയും തലതിരിഞ്ഞുപോയ അങ്ങാടിയിലെ പിതാവിന്‍റെയും വളര്‍ത്തുപുത്രനായ കുഞ്ഞുമോന്‍ എന്ന കൈക്കാരന്റെ വായില്‍ ക്കൂടി പുറത്തു വിട്ടത് ക്രൂശിത രൂപം വേണ്ടവര്‍ക്ക് കോപ്പേല്‍ പളളിയിലോ ക്രൂശിത രൂപം മുളള ഏതേങ്കിലും പളളിയിലോ പോയിക്കോ എന്ന് പറയാന്‍ ആര് അധികാരം കൊടുത്തു?
അടിച്ചേല്‍പ്പിക്കുകയില്ല എന്ന് പിതാവ് ചിക്കാഗോയില്‍ നിന്നും മിന്നല്‍ വേഗത്തില്‍ ഇടക്കുളള ദിവസം പതുങ്ങി വന്നത് ക്ലാവര്‍ കുരിശിനെപ്പറ്റി വികാരി നടത്തിയ സ്ലൈഡ് ഷോ നടത്താനുളള വീഡിയോ കാസറ്റ് കൊണ്ടുവന്നതാണോ!

Anonymous said...

അള്‍ത്താര ബാലനായ ഗാര്‍ലാണ്ടു കുഞ്ഞുമോനേ! കൈകാരനായാലും അള്‍ത്താര ബാലനായലും ക്ലാവര്‍ ഭാന്തന്മാരുടെ ക്ലാവര്‍ ലൈറ്റിന്റെ വയര്‍ മുറിക്കാന്‍ വരെ ചുണ കാണിച്ച മിടുക്കന്മാരും യോഗത്തില്‍ ഹാജരുണ്ടായിരുന്നു എന്നോര്‍ക്കണം.