കൊപ്പെളിന്‍റെ മാതൃദേവാലയമാണെന്ന് തങ്ങളെന്ന് ഗാര്‍ലാന്ഡ് പള്ളിക്ക് എന്നും വീമ്പിളക്കാം. എന്നാല്‍ ഇന്ന് കൊപ്പെളിന്‍റെ മാതൃക അനുകരിക്കേണ്ടി വന്നിരിക്കുന്നു അവര്‍ക്ക്.
കലങ്ങിത്തെളിഞ്ഞ കൊപ്പേല്‍ പള്ളി ഗാര്ലാണ്ടിനു എന്നല്ല, എല്ലാ അമേരിക്കന്‍ സീറോ മലബാര്‍ ഇടവകകള്‍ക്കും തന്നെ ഒരു മാതൃകയാണ്. സഭാ നേതൃത്വത്തിന്‍റെ ഗൂണ്ടായിസവും, ബിഷപ്പിന്റെയും കൂട്ടാളികളുടെയും തിണ്ണ മിടുക്കും , തങ്ങളുടെ വിശ്വാസത്തോടുള്ള വെല്ലുവിളികളും സധൈര്യം നേരിട്ട് തോല്‍പ്പിച്ച വീരഗാഥയാണ് കൊപ്പെലിനു പറയാനുള്ളത്.
ആഗോള സീറോ മലബാര്‍ സമൂഹത്തിനു തന്നെ അഭിമാനകരവും ഉത്തേജന ജനകവുമായിരുന്നു കൊപ്പേല്‍ വിശ്വാസികള്‍ നേടിയ വിജയം. എന്നാല്‍ തങ്ങളുടെ മാതൃ ഇടവകയായ ഗാര്ലാണ്ട് ഭരണാധികാരികളെ സ്വാധീനിക്കാന്‍ അതിനു കഴിഞ്ഞിട്ടുണ്ടോ എന്ന് ഞങ്ങള്‍ സംശയിക്കുന്നു. പതുങ്ങിയും പാത്തും ജനങ്ങളെ പല തരത്തിലും തെറ്റിദ്ധരിപ്പിച്ചും പവ്വത്തില്‍ കുരിശും ശീലയും ഗാര്ലാണ്ടില്‍ തൂക്കുവാന്‍ ഫാ. ജോജിയും ബിഷപ്പും അവരുടെ അടിമസന്താനങ്ങളായ ചില സഭാ സാമൂഹ്യ ദ്രോഹികളും കൂടി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ക്ലാവര്‍ കുരിശിനു വേണ്ടി സ്ലൈഡ് ഷോ നടത്തി വരെ ജനങ്ങളെ വഴിതിരിക്കുവാന്‍ ഫാ. ജോജി കഴിഞ്ഞ പൊതുയോഗത്തില്‍ ശ്രമം നടത്തി. നേര്‍വഴിക്കു നേടാന്‍ കഴിയാത്തത് വളഞ്ഞ വഴിക്ക് നേടിയെടുക്കാനാണ് ക്ലാവര്‍ ഗ്രൂപ്പ് എന്നും ശ്രമിച്ചിട്ടുള്ളത്. അത് ഗാര്ലാണ്ടിലും നടക്കുന്നു.
പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞ പോലെ, തരംപോലെ ക്ലാവര്‍ കുരിശിനെ തള്ളിപ്പറയാനും ക്ലാവര്‍ പ്രേമികള്‍ മടിക്കാറില്ല. അതിനൊരുത്തമ ഉദാഹരണമാണ് ബിഷപ് കൊപ്പെലില്‍ നടത്തിയ കുമ്പസാരനാടകം. കഴിഞ്ഞ ഞായറാഴ്ച ഫാ ജോജിയും പ്രസംഗത്തില്‍ ക്ലാവറിനെ അറിയില്ല എന്ന് വിളിച്ചു പറഞ്ഞു. "ക്രൂശിത രൂപം കണ്ടും അതിനോട് പ്രാര്‍ത്ഥിച്ചും വളര്‍ന്നവന്നവാനാണ്" താന്‍ എന്ന് കൊച്ചു ജോജിമോന്‍ ജനങ്ങളെ അറിയിച്ചു. "അതുകൊണ്ട് ക്രൂശിത രൂപത്തോട് തനിക്കു സ്നേഹം മാത്രമേയുള്ളൂ. എങ്കിലും പക്ഷെ നമ്മുടെ ബിഷപ്പിന്‍റെയും രൂപതയുടെയും നയങ്ങള്‍ അനുസരിച്ച് മാര്‍ തോമാ കുരിശും....." എന്ന് പറഞ്ഞ പാടെ ജനങ്ങള്‍ക്കിടയില്‍ നിന്നും ദിഗന്തങ്ങള്‍ പൊട്ടുമാറു "സ്റ്റോപ്പ് ഇറ്റ്.'' എന്ന ഒരു അക്രോശം. ഞെട്ടിപ്പോയ ജോജിമോന്‍ വിഷയത്തില്‍ നിന്നും തന്ത്രപൂര്‍വ്വം ഒഴിഞ്ഞു മാറി.
കൊപ്പേല്‍ വിപ്ലവം ഗാര്ലാണ്ടിലും ആവര്‍ത്തിക്കുമെന്ന് ഫാ. ജോജിയും ബിഷപ്പും മനസ്സിലാക്കുക. പൊതു ജനങ്ങള്‍ വിഡ്ഢികളല്ല. അമേരിക്കന്‍ കുഞ്ഞാടുകള്‍ കേരളനാട്ടിലെ കുഞ്ഞാടുകളെപ്പോലെ അധികാരികളുടെ ആട്ടും അടിയും തൊഴിയും വാങ്ങാന്‍ വെറുതെ അങ്ങ് നിന്ന് തരില്ല. അവര്‍ തിരിഞ്ഞു നില്‍ക്കും. ഒറ്റക്കെട്ടായി അധികാര ദുവിനിയോഗത്തെയും ഭീഷണികളെയും അവര്‍ ധൈര്യപൂര്‍വ്വം നേരിടും.
ഏറ്റവും ഒടുവില്‍ കിട്ടിയ കണക്കുകള്‍ അനുസരിച്ച് ഗാര്ലാണ്ടിലെ ജനങ്ങളില്‍ 80 ശതമാനം പേര്‍ക്കും അവരുടെ പുതിയ പള്ളിയുടെ അള്‍ത്താരയില്‍ ക്രൂസിഫിക്സ് മാത്രം മതി. ബാക്കി 20 ശതമാനം പേര്‍ക്ക് ക്രൂസിഫിക്സിനോട് വിരോധമൊന്നുമില്ല, പക്ഷെ ക്ലാവറിനോടും താല്‍പ്പര്യമുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയെന്നിരിക്കെ 100 ശതമാനം വിശ്വാസികളും അംഗീകരിക്കുന്ന ക്രൂസിഫിക്സാണ് അല്ത്താരയില്‍ ന്യായമായും പ്രതിഷ്ടിക്കെണ്ടാതെന്നു അംഗീകരിക്കാന്‍ അധികാരികള്‍ക്ക് എന്താണ് ഇത്ര വിഷമം?
ക്രൂസിഫിക്സ് അല്ലാതെ മറ്റൊരു ചിഹ്ന്നവും ഗാര്‍ ലാന്ഡ് പള്ളിയില്‍ പ്രതിഷ്ടിക്കുവാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. ബുദ്ധിഹീനനും, അപക്വനും, പിടിവാശിക്കാരനും, നിരക്ഷരനുമായ ബിഷപ് അങ്ങാടിയത്തും, അദ്ദേഹത്തിനു കപ്പം കൊടുത്ത് അമേരിക്കയില്‍ കടന്നു കൂടിയ ഫാ ജോജിയും പറയുന്ന തോന്ന്യാസങ്ങള്‍ ദൈവ വാക്യമായി ഗാര്‍ലാണ്ടുകാര്‍ കണക്കാക്കില്ല. ഫാ. ജോജി ജനഹിതത്തിനെതിരായി ഗാര്‍ ലാന്‍ഡില്‍ കളിച്ചാല്‍ അതുപോലുള്ള കളികള്‍ അധികം നാള്‍ തുടരാന്‍ ജനങ്ങള്‍ അദ്ദേഹത്തെ അനുവദിക്കില്ല.
അന്ന് മീശപോലും കിളുത്തിട്ടില്ലാതിരുന്ന ഫാ. ജോജി അങ്ങാടിയത്തിന്‍റെ ഇഷ്ട പുത്രനായി അമേരിക്കയില്‍ എത്തിപെട്ട് ഇപ്പോള്‍ അങ്ങാടിയത്തിന്റെ ഗാര്‍ലാണ്ടിലെ വൈസ്രോയ് ആയതിന്റെ പിന്നിലെ കഥ വിശദമായി പിന്നീട്.

8 comments:
"ഗാര്‍ലാണ്ടുകാര്‍ കൊപ്പെലിനെ കണ്ടു പഠിക്കുക "
HA..HA...HA... YOU ARE VERY FUNNY!
എന്താണ് പഠിക്കേണ്ടത് എന്ന് പറഞ്ഞില്ല
"തെറി എഴുത്തും, ഗുണ്ടായിസം പിന്നെ പണികൊടുപ്പും" ഈ മൂന്നു കാര്യങ്ങള്‍ ആണ് കോപ്പെല്ലില്‍ നിന്നും പഠിക്കാന്‍ ഉള്ളത്
Tom Varkey said ...
I sympathize with our friend who wrote above that only what he learned from Coppell were the three things: "how to write vulgar words, how to use gundaism and to use "പാര" against others. Even though I do not deny that there has been some truth in what he has written, our friend is overlooking some important facts. Coppell has a lot to take pride in what has been accomplished even though we ascribe the total credit to Jesus Christ and Him alone who went to the cross for us all to save us. In 1 Cor. 4:7 Paul asks: "what is it that you have not received as a gift so as to boast about anything you have as though you did not receive it?" We do acknowledge that everything we have accomplished is with the help of the Lord. At the same time our friend is not mindful of the courage and heroism exhibited by the parishioners of Coppell even though it was 100% with the help of our Savior. Some people are so negative in life that even if I were to walk on water, he would say "Oh, anybody can do it." No wonder one of our Malayalam poets said: "ഷീരമുല്ലോരകിടിന്‍ ചുവട്ടിലും കൊതുകിനു ചോരതന്നെ കൌതുകം". Let me translate it for the sake of the youth who may be reading this comment. The verse in Malayalam says: "Even though there is a lot of milk in the utter of a cow, a mosquito perched on top of this bag of milk will not go for the milk but for the blood because, the mosquito by nature goes not for what is good but for what is bad because it is the innate nature of a mosquito to do so". I wish people like our friend would have some backbone to do something in places like Garland to end the hypocrisy of our church authorities like Fr. joji and Bishop Angadiath before they criticize others. Hope our friend would take this advice seriously and demonstrate at least one-tenth of the heroism demonstrated by the parishioners of Coppell.
I am not saying that the parishioners of Coppell are perfect. But many parishioners elsewhere have expressly stated that they are light years away when it comes to putting up the kind of heroic fight for the crucifix as they did in Coppell. Having said that, I am inviting everyone to join together without criticizing each other to fight for Garland. We have to stay united and fight as one team because as Dominic Joseph, the high school youth from Garland who wrote on this blog said quoting Jesus, "A house divided against itself will not stand." It is a time to fight for our very spiritual survival loving each other and working like a team for the greater glory of the Crucified Savior.
Anonymous who said
എന്താണ് പഠിക്കേണ്ടത് എന്ന് പറഞ്ഞില്ല
......
Hello Clavar(Powathil) Patient
If you have little knowledge how to google please find out the attrocities of Mr.Powathil.Can you tell us where this Clavar cross demon came from?
What's wrong in learning from Coppel Parish where there is no demons in Altar of their Church....
In Garland we have a Priest who came to serve us by the money of his Sister in Chicago....from the last general Body meeting we understood how cultered he was and what is his standard....
Do you respect him as a Priest?
he siad he likes both crosses...Clavar Cross and Crucifix....What a joke it's?how can he worship both devil and God at the same time?He talks as if he has more than one Mom....he's a eunuch.he talks as if he knows everything....if you hear his Sunday speeches anyone who has little knowledge and IQ will cry and never attend his mass again....
We request Mr.Joji not to come to any of Crucifix followers house....We can't tolerate your substandard jokes and presence.Get rid of us asap.
Mr.Jil Ka Son
Don't you have shame to work for the Demon cross instead of going for a Full time job or at least a Gas Station Job to support your family?Why don't you help your spouse who is already working overtime?
Are you Crazy of making such a useless PPT which you showed in the general body meeting?What adjustment you have with Mr.Joji for installing a Powathil Cross?
Why are you showing big faces to us in the church?
Smile man...smile...You should go for a councilling now....Powathil cross will not help you....If you need a position please let us know....We'll make you the next trustee instead of veerappan Kunjumon....Hope you can read english...if so please get away from whatever church position you are bearing to save all of us from conflicts...You looks like coming from a good family...unlike Mr.Josi and Joji....So better act now...better late than never...
എന്താണ് പഠിക്കേണ്ടത് എന്ന് പറഞ്ഞില്ല
"തെറി എഴുത്തും, ഗുണ്ടായിസം പിന്നെ പണികൊടുപ്പും" ഈ മൂന്നു കാര്യങ്ങള്‍ ആണ് കോപ്പെല്ലില്‍ നിന്നും പഠിക്കാന്‍ ഉള്ളത്
March 10, 2011 7:05 PM
കോപ്പലിലെ ജെനങ്ങളോട് നിന്‍റെ ഒക്കേ ക്ലാവര്‍ പിതാവായ Mr.അങ്ങാടിയത്തിന്‍റെ ഗുണ്ടായിസം കളിച്ച് പറഞ്ഞത്, കോപ്പലിലെ ജെനങ്ങള്‍ വാങ്ങിച്ച പളളിയുടെ അള്‍ത്താരയുടെ അവകാശി ഞാനായ അങ്ങാടിയത്ത് പിതാവ്. അള്‍ത്താര എന്‍റെ മാത്രം. ഗാര്ലാണ്ടിലേപോലെ ക്ലാവര്‍ ക്രഷി മാത്രം അനുവതിക്കു കൊപ്പേല്‍ പള്ളിയില്. കോപ്പലിലെ ജെനങ്ങള്‍ തിരുത്തി എഴുതി കോപ്പല് പളളിയുടെ അള്‍ത്താരയില് ദൈവത്തിന്‍റെ ക്രൂശിതരൂപം മാത്രം വെക്കു. ഇതാണ് ഗാര്ലാണ്ടിലേ ജെനങ്ങള്‍ കൊപ്പെലിനെ കണ്ടു പഠിക്കുക എന്ന് പറഞ്ഞത് പൊട്ടന്‍മാരെ!
HELLO MR.IQ MAN..... LOOK LIKE YOUR IQ IS WAY TOO BIG FOR OUR SYRO MALABAR CHURCH. SO LET ME ASK YOU ONE THING. MAY BE LATIN CHURCHES CAN HANDLE YOUR IQ BETTER.OUR ACHEN'S WILL TALK IN MANGLISH...BECAUSE THEY ARE SYRO MALABAR PRIESTS CAME FROM KERALA.AT CHURCH YOUR IQ LEVAL OR EDUCATION OR KNOWLEDGE ARE NOTHING! THIS IS WHY YOU GOING TO CHURCH? CHECKING OTHER PEOPLE IQ?
THINK TWICE BEFORE YOU JUDGE SOMEBODY. I FEEL SORRY FOR YOU MY FRIEND!
We seen something written about Fr.Paul Kottackal.This looks like somebody is just playing behind to harm the relationship of Jojo Kottackal and Fr.Paul Kottackal.We are proud about both of them and they both are good and they both have the talent of God.May God bless both.We know very well about Jojo when he was here in LA.Such a loveble nature and the one who talk and do things so straight.And we know Fr.Paul too.If he installed the Marthoma Cross then we have the comon sense to understand that he did it just because of the policy of Chicago Bishop.Not because this priest have faith in that.And we dont want any Coppell cheap crappy people write anything wrong about Fr.Paul.We are proud about this priest.And this article looks like they are praising him.But the agenda behind is just to insult him.Keep your tricks away from our priest Fr.Paul Kottackal and our dear friend Jojo kottackal.
Post a Comment