Fr. Vinod |
പ്രായത്തിന്റെതായിട്ടുള്ള അപക്വതക്ക് പുറമേ നയതന്ത്രത്തിന്റെ കാര്യത്തില്‍ പൂര്‍ണ്ണ പരാജയമായിരുന്നു കൊപ്പെളില്‍ അദ്ദേഹം എന്നാണു അവിടെ വച്ച് അദ്ദേഹവുമായി അടുത്തു ഇടപഴുകിയവര്‍ പറയുന്നത്. അധികാര പക്ഷത്തുള്ളവരുടെ വീടുകളില്‍ പോയി, അവരുടെ ആഥിത്യം സ്വീകരിച്ചു, അവര്‍ പറയുന്ന ഏഷണികളും നുണകളും കേട്ട് മുന്‍വിധികള്‍ എടുക്കുന്ന പതിവ് അദ്ദേഹത്തിനു ഉണ്ടായിരുന്നു അത്രേ. മാത്രമല്ല സ്വതവേയുള്ള മുഷ്ക്കും തണ്ടും വച്ചുള്ള സംസാരവും പ്രവര്‍ത്തികളും അദ്ദേഹത്തെ കൊപ്പേല്കാര്ക്ക് വളരെയേറെ അപ്രിയനാക്കി എന്നതാണ് സത്യം.
ഫാ വിനോദിന്റെ ഈ സ്ഥാനക്കയറ്റം ബിഷപ്പിന്റെ നയങ്ങളെ എങ്ങനെ സ്വാധീനിക്കും എന്ന് പ്രവചിക്കുക ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും ശീല-ക്ലാവര്‍കുരിശു പ്രശ്നത്തില്‍. കോപ്പെലില്‍ അദ്ദേഹം ക്ലാവര്‍ കുരിശിനു അനുകൂലമായി അതിശക്തമായ നിലപാടാണ് എടുത്തത്. അതുകൊണ്ടുതന്നെ ബിഷപ്പിന്റെ താളത്തിനു ഒത്തേ അദ്ദേഹം ഭാവിയിലും തുള്ളു എന്നാണു ഞങ്ങളുടെ അഭിപ്രായം.
ചിക്കാഗോ രൂപതയിലെ പല ഇടവകകളും മിഷനുകളും നീറിപ്പുകഞ്ഞു കൊണ്ടിരിക്കുകയാണ്. ഏതു സമയവും അവ പൊട്ടിത്തെറിക്കാം പ്രത്യേകിച്ചും ഗാര്ലാന്ഡില് പ്രശ്നങ്ങള്‍ അതി നിര്‍ണ്ണായക ഘട്ടത്തില്‍ എത്തിയിരിക്കുകയുമാണ്. ഫാ. വിനോദിന്റെ നയതന്ത്ര വൈദഗ്ധ്യം അമേരിക്കന്‍ സീറോ മലബാര്‍ വിശാസികള്‍ക്ക് തെളിയിച്ചു കൊടുക്കാനുള്ള അവസരങ്ങള്‍ അദ്ദേഹത്തിന് ഏറെയാണ്. ബിഷപ്പിന്റെ ക്ലാവര്‍ കുരിശു നയങ്ങള്‍ അമേരിക്കന്‍ വിശ്വാസികളുടെ മേല്‍ അന്ധമായി അടിച്ചേല്‍പ്പിക്കാനാണ് ഫാ. വിനോദിന്റെ പ്ലാന്‍ എങ്കില്‍ ഞങ്ങള്‍ക്ക് തീര്‍ച്ചയായും അദ്ദേഹവുമായി കൊമ്പു കൊര്ക്കേണ്ടി വരും. പന്ത് ഇപ്പോള്‍ അദ്ദേഹത്തിന്റെ സൈഡില്‍ ആണ്.
36 comments:
It going to be a mess.No doubt.
This guy is a crazy priest.He is not a matured priest and not qualified for this position.Our chicago syro will die soon with this unmatured guys leadership.
പ്രായത്തിന്റെതായിട്ടുള്ള അപക്വതക്ക് പുറമേ നയതന്ത്രത്തിന്റെ കാര്യത്തില്‍ പൂര്‍ണ്ണ പരാജയo
ക്ലാവര്‍ കുരിശിനു അനുകൂലമായി ബിഷപ്പിന്റെ താളത്തിനു ഒത്തേ അദ്ദേഹം ഭാവിയിലും തുള്ളു
yes that is Vinodini
സ്വതവേയുള്ള മുഷ്ക്കും
തണ്ടുവച്ചുള്ള സംസാരവും പ്രവര്‍ത്തികളും
ഫാ. വിനോദിന്റെ പ്ലാന്‍
ബിഷപ്പിന്റെ ക്ലാവര്‍ കുരിശു നയങ്ങള്‍ അമേരിക്കന്‍ വിശ്വാസികളുടെ മേല്‍ അന്ധമായി അടിച്ചേല്‍പ്പിക്കാനാണ് ഫാ. വിനോദിന്റെ പ്ലാന്‍
is Vinodini a priest?
look like a quotation gang leader...
not worthy to be a priest, now how can he be a chancellor?
കടുപ്പാ, മോനേ, അണ്ണാ,
അണ്ണന്റെ പോസിഷന്‍ വസ്ലേഡിയായ അണ്ണന്റെ വിനോദിനി മോള്‍ക്ക് കൊടുത്തട്ടാല്ലോ നാട് വിട്ടത്.
കഷ്ടം കഷ്ടം വിനോദിനി മോളും കടുപ്പനേപോലെ ചാണ്സിലായിരിക്കുന്നതു കൊണ്ട് ചീട്ടുകീറി നാട് വിടുമെന്ന് ഉറപ്പാണല്ലേ.
കടുപ്പ വിനോദിനി മോളേ കാണാനു തിടക്കമായോ!
അവകാശം ഇടവകാംഗങ്ങള്ക്കുണ്ട്
പൊതുജനങ്ങള്‍ അറിയരുതാത്ത വിഷയങ്ങളെപ്പറ്റി ഗൂഡാലോചന നടത്താനല്ല പൊതുജനങ്ങള്‍ സ്വന്തം പ്രതിനിധികളെ പാരിഷ് കൌന്സിലുകളില് തിരഞ്ഞെടുത്തു വിട്ടിരിക്കുന്നത്.
പാരിഷ് കൌന്സിലുകളില് ചര്‍ച്ചക്ക് വരുന്ന കാര്യങ്ങളും തീരുമാനമാകുന്ന കാര്യങ്ങളും, സര്‍വതും തന്നെ അറിയാനുള്ള അവകാശം ഇടവകാംഗങ്ങള്ക്കുണ്ട്.
Vinod - no one forced you to become a priest, so if you choose to be priest behave like one.
First of all understand what is priesthood, Priest should be a living example of Jesus the savior, they should not be cursing people when parish members ask some questions or concerns.
If you think thaaamara cross will save you, think again you will get a place in hell for sure.
For the true obeying priests,
faith is something Bishop House can determine. Really ?
When is this “Faith Determination” originated from the Bishop House?
A Bishop who is staying in a 2.2 Million House, who cannot make any important financial decisions and loose $900, 000 on a “wrecked building on St Charles”.
And I should believe my faith is determined by the same “Desperate House” .
Lately I suspect Bishop's directions are not the “pious moves” and I humbly request the Syro Malabar priesthood to correct me and my readers here.
It’s time our priests to come forward and say what do they believe in – Crucified Cross or Claver Cross?
Nobody is going to hurt you doing so. Remember, Jesus did that 2000 years before and he got crucified.
And Fr Sajy did a similar act in Coppel and he got sacked to India.
And other priests do not open their voice, because… Are you too scared?
But if it’s ONLY found in 600 years after Jesus death, it does not have the credibility to be in the altar.
We are OK with crucified Jesus
But our Savior MUST be there on the cross.
And Bishop and our priests say Claver Cross is a symbol of Syro Malabar Faith. We have no denial on that part and we are willing to respect that part.
Please create emblems in our church offices, letter pads, web sites and bulletin and other prominent locations.
Why do you want to have the symbol of Syro Malabar faith in the alter where we wanted to see our Crucified Jesus Christ.
The crucified Jesus is the symbol of love, the symbol of life, the symbol of sacrifice, the symbol of simplicity, the symbol of promise, the symbol of faith …
It’s the symbol of imagination and it’s the symbol of everything and NOT JUST the SYRO MALABAR FAITH.
And to me I would rather to be known as a Roman Catholic rather than the Maarthoma Catholic.
We seen him here in Coppell.He just come here and shout and talk all nonsense by hearing some useless people's lies and gossips.He have a big role in making such a big mess in Coppell.He just use to listen what that two or three asoles tell him and he use to be-leave it and use to preach and shout in church.What is in him to have this kind of post in Bishop's house.God only knows.He dont have even the capacity to understand what is right and what is wrong.The best example is our church.He was in the pocket of thommy,renji,thamil lady,joyee uncle and avv.And he use to beleave in all lies they use to tell him.When he was not able to understand what game they use to play with him then what role he is going to do in entire USA syromalabar?
ചിക്കാഗോ സീറോമലബാര്‍ രൂപതയില്‍ ഇത്രക്കും പ്രശനങ്ങള്‍ ഉണ്ടാക്കിയിട്ടും, കടുപ്പന്റെ സഖി എന്ന് വിശേഷിപ്പിച്ചിരുന്ന ഫാ.വിനോദിനി മോളേയല്ലാതേ വേറേയോന്നും സീറോമലബാര്‍ സഭ എന്ന കാക്കനാടിന്റെ അറിവോടുകൂടിയാണോ ഇത് സംഭവിച്ചത്!
കാക്കനാടില്‍ നല്ല അച്ഛന്മാരില്ലാത്തതുകൊണ്ടാണോ കോപ്പലില് ഇത്രക്ക് പ്രശനങ്ങള്‍ കടുപ്പന്റെ കൂടെ നിന്ന് പ്രശനങ്ങളുണ്ടാക്കിയ വിനോദിനി മോളേ തന്നേയാണോ ചാന്‍സലര്‍ ആകുന്നത്.വിനോദിനി ചാന്സലറായതുകൊണ്ട് സീറോമലബാര്‍ സഭക്ക് വല്ലാത്ത നാണക്കേട് വരുത്തി എന്നുമാത്രം!
Doesnt matter. You obey the boss and you have a job.
With this whole church and issues in America now we know we were trying to reinvent the wheel!Forgive and forget what happened and join the English churches before its not too late. Forget the money you wasted and this is worst than what we though about the housing that it was going to recover at some point. As long as we keep importing priests from Kerala this will only get worse.
ദൈവം തമ്പുരാന്റെ തലയില്‍ കെട്ടി ഏല്‍പ്പിക്കും
എല്ലാം ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന യേശുവിന്റെ പ്രതിപുരുഷര്‍ ചമഞ്ഞ് നടക്കുന്ന നമ്മുടെ സഭാ നതൃത്വം, അവരെ തൊട്ടു കളിച്ചാല്‍ ഒരിക്കലും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പ്രശ്നമില്ല.
കുടുംബം അവര്‍ കുളം തോണ്ടും.
എന്നിട്ട് കര്‍ത്താവിന്റെ പുരോഹിതരെ അവഹേളിച്ചതിന്റെ ഫലമായി ദൈവശാപം കിട്ടിയതാണ് എന്ന് പ്രസംഗിച്ചു അതിന്റെ ഉത്തര വാദിത്ത്വം ദൈവം തമ്പുരാന്റെ തലയില്‍ കെട്ടി ഏല്‍പ്പിക്കും.
ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു.
സമാധാനത്തിലും ഐക്യത്തിലും കഴിഞ്ഞിരുന്ന കോപ്പേല് പള്ളിയില്‍ അധികാരികള്‍ ഇതേ കളി തന്നെയാണ് കളിച്ചത്.
വെറും നാലോ അഞ്ചോ സഭാ ദ്രോഹികളെ (Vattan Thoma, Pottan Reji, Thorappan Sunny, Kudiyan Saju, Cheela Shibu, Position AV, Lion Joy etc)സ്ഥാന മാനങ്ങള്‍ കൊടുത്തും വാഗ്ദാനം ചെയ്തും വശീകരിച് അവര്‍ സമൂഹത്തില്‍ നാശം വിതക്കുകയായിരുന്നു.
അവസരവാദികളും സ്ഥാനക്കൊതിയന്മാരുമായ കുറെ Kaldaaya സഭാ, Claver Supporting സമുദായ ദ്രോഹികളെ കൂട്ട് പിടിച്ചു സമാധാനമുള്ളിടത്തു അസമാധാനവും ഐക്യമുള്ളിടത്തു പിളര്‍പ്പും ശ്രിഷ്ടിക്കുക.
ഇതേ ചരിത്രം ഇപ്പോള്‍ Garlandല്‍ ആവര്‍ത്തിക്കപ്പെടുന്നു.
ബിഷപ്പു മനസ്സിലാക്കുക.
പൊതു ജനങ്ങള്‍ വിഡ്ഢികളല്ല. അമേരിക്കന്‍ കുഞ്ഞാടുകള്‍ കേരളനാട്ടിലെ കുഞ്ഞാടുകളെപ്പോലെ അധികാരികളുടെ ആട്ടും അടിയും തൊഴിയും വാങ്ങാന്‍ വെറുതെ അങ്ങ് നിന്ന് തരില്ല.
അവര്‍ തിരിഞ്ഞു നില്ക്കും.
ഒറ്റക്കെട്ടായി അധികാര ദുവിനിയോഗത്തെയും ഭീഷണികളെയും അവര്‍ ധൈര്യപൂര്‍വ്വം നേരിടും.
ചിക്കാഗോ രൂപതയിലെ പല ഇടവകകളും മിഷനുകളും നീറിപ്പുകഞ്ഞു കൊണ്ടിരിക്കുകയാണ്.
ഏതു സമയവും അവ പൊട്ടിത്തെറിക്കാം പ്രത്യേകിച്ചും ഗാര്ലാന്ഡില് പ്രശ്നങ്ങള്‍ അതി നിര്‍ണ്ണായക ഘട്ടത്തില്‍ എത്തിയിരിക്കുകയുമാണ്.
Angaadiath dream -- Garland altar
ക്ലാവര്‍ ഭ്രാന്തന്മാരുടെ ചിഹ്ന്നമായ, മാര്‍ തോമ കുരിശു എന്ന് ബിഷപ്പും കൂട്ടരും വിശേഷിപ്പിക്കുന്ന വൈകൃതരൂപം in the center of altar.
ഇതിനെ മൂടത്തക്കവിധത്തില്‍ ഷക്കീലയുടെ ചുവന്ന അടിപ്പാവാട.
ഏറ്റവും മുകളിലായി ക്ലാവര്‍ ലൈറ്റ് ഷോ. അവസരത്തിനും, അനവസരത്തിനും ആഘോഷങ്ങള്‍ക്കും ഒത്തു കളറ് മാറി മാറി തെളിഞ്ഞു ക്ലാവര്‍ ഭയഭക്തിയുടെ വിസ്മയ മായാജാലം സൃഷ്ടിക്കുന്ന അപൂര്‍വ ആവിഷ്കരണം .
Yes this is all Bishop really want to see in our Garland church altar, so now we have to think about giving financial support to our church which is becoming a protestant church.
Yes this is what our bishop wants in our church
ക്ലാവര്‍ ഭ്രാന്തന്മാരുടെ ചിഹ്ന്നo + ഷക്കീലയുടെ ചുവന്ന അടിപ്പാവാട +
ക്ലാവര്‍ ലൈറ്റ് ഷോ
How many positions should this one priest hold? He is now the curator, spiritual director of JY and SMCC. Now he is going to be the Chancellor too? I stongly believe that the Bishop should pick a priest who has been living in the US for a long time and knows the heart of the immigrant Syro malabar people as the next chancellor; not some inexperienced young kid priest, who doesn't care to know his flocks. Fr. Vinod's arrogance and elite mentality are not something that we would want to see in a priest. Hence he IS NOT QUALIFIED FOR THE JOB.
ക്ലാവര്‍ കുരിശിനു അനുകൂലമായി ഗുണ്ടാനേതാവ് ആര്?
ഫാ. വിനോദിനി എന്നുപറയുന്ന ക്ലാവര്‍ ഗുണ്ട!
അമേരിക്കന്‍ സീറോ മലബാര്‍ വിശാസികള്‍ക്ക് ദൈവ വിശ്വാസം നശിപ്പിച്ച് ബിഷപ്പിന്റെ ക്ലാവര്‍ കുരിശു നയങ്ങള്‍ അമേരിക്കന്‍ വിശ്വാസികളുടെ മേല്‍ അന്ധമായി അടിച്ചേല്‍പ്പിക്കാനാണ് ഫാ. വിനോദിന്റെ പ്ലാന്‍ എങ്കില്‍ തെറ്റിപോയി!
Che.Che..Che.y.....
What a waste of all the time and money we invested.
its only a feel good religion sadly
Tom Varkey Said...
I do agree with the assessment that Fr. Vinod regrettably lacks the wisdom nor the diplomacy to tackle the problems that lie ahead for him to solve as the newly appointed chancellor. As in the case of all other Syro-Malabar hierarchical members, since he is part of the Claver Cross gang, he will definitely lack in wisdom because by rejecting the Crucifix, all these folks including Bishop Angadiath have rejected Jesus Christ himself. In 1 Cor. 1:30 Jesus Christ is "to us the source of wisdom, and righteousness, and sanctification, and redemption." So unless the Crucifix is embraced by these rebellious "spokespersons of the Church", they can never hope to have either the wisdom or any of the other traits to resolve the problems of the Garland Church not to say anything about the much broader problems facing the Diocese. In the present scenario, just as God saved the life of Prophet Balaam in Num. 22:33, unless God works a miracle through the Holy Spirit, their only hope is to come to their senses through insignificant people like us as we read in 1 Cor. 1:27: "God hath chosen the foolish things of the world to confound the wise; and God hath chosen the weak things of the world to confound the things which are mighty." If only they would listen to us, can this happen. But if past record is any indication, chances are they won't. So, the future of the Diocese looks even more bleak as the new Chancellor takes over -- some mighty somber thoughts to ponder over as we evalaute the latest step taken by Bishop Angadiath in appointing Fr. Vinod to his new position as the Chancellor of the Diocese.
HERE IS THE BEST REASON FOR VINODINI TO BE MADE CHANCELLOR.
WHERE IS THE MONEY?NO MONEY THERE TO GIVE TO A NEW PRIEST.
SO THIS IS THE BEST WAY TO DO THINGS.
HE IS NOT EVEN QUALIFIED TO BE A PRIEST EVEN.
THE WORST PRIEST WE HAVE SEEN IS FR.THUNDATHIL,THE CATHEDRAL VICAR.HE IS WORSE THAN FR.ZACHARIAS.WE HAVE GOT PROOF.WILL PUBLISH WHEN THE POLL ON HIS TOPIC ENDS IN A DAY.
There is all evidence that FR,Thundam will hang on to his position by any crook deal.
It is very sad that a missiory priest is doing something to cling on to his vicar position in America.
Who likes to lose a minimum kimbalam of $5000 a month in addition to his shambalam.
Stupid priest.
THUNATHIL SHOULD LEAVE AMERICA.IT IS TOO MUCH TIME HERE NOW.WE ARE REALLY FED UP WITH HIM.
ASK VINOD TO READ ACTS 5:29
We seen something written about Fr.Paul Kottackal.This looks like somebody is just playing behind to harm the relationship of Jojo Kottackal and Fr.Paul Kottackal.We are proud about both of them and they both are good and they both have the talent of God.May God bless both.We know very well about Jojo when he was here in LA.Such a loveble nature and the one who talk and do things so straight.And we know Fr.Paul too.If he installed the Marthoma Cross then we have the comon sense to understand that he did it just because of the policy of Chicago Bishop.Not because this priest have faith in that.And we dont want any Coppell cheap crappy people write anything wrong about Fr.Paul.We are proud about this priest.And this article looks like they are praising him.But the agenda behind is just to insult him.Keep your tricks away from our priest Fr.Paul Kottackal and our dear friend Jojo kottackal.
We seen something written about Fr.Paul Kottackal.This looks like somebody is just playing behind to harm the relationship of Jojo Kottackal and Fr.Paul Kottackal.We are proud about both of them and they both are good and they both have the talent of God.May God bless both.We know very well about Jojo when he was here in LA.Such a loveble nature and the one who talk and do things so straight.And we know Fr.Paul too.If he installed the Marthoma Cross then we have the comon sense to understand that he did it just because of the policy of Chicago Bishop.Not because this priest have faith in that.And we dont want any Coppell cheap crappy people write anything wrong about Fr.Paul.We are proud about this priest.And this article looks like they are praising him.But the agenda behind is just to insult him.Keep your tricks away from our priest Fr.Paul Kottackal and our dear friend Jojo kottackal.
Dude, You are so real. Kottackal has done no damage to any one in LA? How is he able to be your missionary after 10 years? I heard that so many people dont care and dont like him in LA, . I hear Fr. Paul divided the community and alienated a lot of families.I hear from people that the things he does are worse than what we see in copel Andd there are some slaves there who wants to be in the Choir, Pally yogam etc and photos on the website.I heard he rushed and bought a building that is worth 30% of the money you people paid. Go ahead and defend him and he is your vicar for 10 years! Jojo is our friend and we know him better than you
HE IS A CROOK. jOJO ID OPNE AND VERY NICE GUY
പിതാവ് ക്ലാവര്‍ കുരിശു ഇല്ലാത്ത തിരു വസ്ത്രങ്ങളണിഞ്ഞു വിശുദ്ധ കുര്‍ബാന മദ്ധ്യേ വചന സന്ദേശം നല്‍കുന്നതടക്കമുള്ള വിവിധ ഫോട്ടോകള്‍ മുകളില്‍ കണ്ടുവല്ലോ ഈ syromalabar മാര്‍ഗം പത്രക്കാരനെ വെല്ലു വിളിക്കുന്നു. ഈ ബിഷപ്പ് ഇത്ര saint ആണ് എങ്കില്‍ എന്ത് കൊണ്ട് ഇടയ ലേക നത്തില്‍ കൂടി, എല്ലാ അമേരിക്കയിലെയും മലയാളി പള്ളികളില്‍, താമര കുരിശുള്ള തിരു വസ്ത്രങ്ങള്‍ ഒരു അച്ഛന് മാരും ധരിക്കരുത് എന്ന് വിലക്കി കൂടാ
മുടിയരായ പുത്രരേ തിരിച്ചുവരൂ ഇത് എഴുതിയ ലേഖകന്‍ അമേരിക്കയില്‍ പുതിയ ആളാണ് എന്ന് തോന്നുന്നു. കാരണം ഈ പിതാവ് ജേക്കബ് അച്ഛന് എന്ന് അറിഞ്ഞിരുന്ന കാലത്താണ് (1992 ) അമേരിക്കയില്‍ ആദ്യത്തെ സിറോ മലബാര്‍ പള്ളി അയ garlad ലെ പഴയ പള്ളി, (പൊളിച്ച പള്ളി) തുടങ്ങിയത്. അന്ന് ഈ കടുപ്പനും വിനോതും ഒന്നും അമേരിക്കയില്‍ വന്നിട്ടില്ല, അന്നത്തെ മെത്രാന് കാവാലം ആയിരുന്നു. കാവാലവും ജേക്കബ് അച്ഛനും കൂടി ആയിരുന്നു garland പള്ളിയില്‍ താമര കുരിസ്സു നട്ടത്. അവിടെ ആയിരുന്നു Mr Tom varky
ആദ്യമായി crucifix നു വേണ്ടി യുദ്ധം തുടങ്ങിയതും. .
Post a Comment