ഞങ്ങള്‍ ഈ ബ്ലോഗില്‍ പല പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്. ബിഷപ് അങ്ങാടിയത്തിനും സമാന ചിന്തക്കാരായ ക്ലാവര്‍ ഭ്രാന്തന്മാരുക്കും സ്വന്തം വിശ്വാസത്തില്‍ തന്നെ തീക്ഷ്ണതയില്ല.
തരം കിട്ടുന്നിടത്തു ഏതു ഉടായിപ്പ് കാട്ടിയും ക്ലാവര്‍ കുരിശും ശീലയും തൂക്കാന്‍ നോക്കുകയും, അത് നടക്കാത്തിടത്തു ക്രൂസിഫിക്സ് സ്നേഹികളായി അഭിനയിക്കുകയും ചെയ്യുന്ന വ്യക്തിത്ത്വമില്ലായ്മ ക്ലാവര്‍ രോഗികളുടെ ഒരു പ്രത്യേകതയാണ്. കടുപ്പനും, ബിഷപ്പും ക്രൂസിഫിക്സിന്റെ ആരാധകരായി പല വേദികളിലും പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ബിഷപ് അങ്ങാടിയത്ത് കഴിഞ്ഞ ഡിസംബര്‍ 19 നു കൊപ്പേല്‍ പള്ളി വെഞ്ചരിപ്പു സമയും കരഞ്ഞു പിഴിഞ്ഞ് ഇക്കാര്യം എടുത്തു പറഞ്ഞത് ഓര്‍ക്കുന്നുണ്ടല്ലോ. അതുപോലെ തന്നെ കഴിഞ്ഞ ആഴ്ച് ഫാ. ജോജിയും. തന്റെ ക്ലാവര്‍ കുരിശു പ്രഭാഷണത്തിനിടക്ക് "സ്റ്റോപ്പ് ഇറ്റ്" എന്ന് ഭക്ത ജനങ്ങള്‍ക്കിടയില്‍ നിന്നും കേട്ടതോടെ കാറ്റ് പോയതാണ് അദ്ദേഹത്തിന്റെ ക്ലാവര്‍ സ്പിരിറ്റ്.
ബിഷപ്പും അദ്ദേഹത്തിന്റെ ചെരുപ്പ് നക്കികളും കൂടി ബിഷപ് പൂജക്കായി പടച്ചുണ്ടാക്കിയിട്ടുള്ള മാര്‍ത്തോമ മാര്‍ഗം എന്നാ ചവറു ബ്ലോഗില്‍ ക്രൂസിഫിക്സ്/ക്ലാവര്‍ കുരിശു കാര്യത്തില്‍ എത്ര പക്വമതിയും തുറന്ന മനസ്സുള്ളവനുമാണ് ബിഷപ് അങ്ങാടിയത്ത് കാണിക്കുന്നത് എന്ന് തെളിയിക്കാന്‍ അവര്‍ കാണിക്കുന്ന പരാക്രമം അവിശ്വസ്നീയമാണ്. അട്ടപ്പാടിയില്‍ വച്ച് അദ്ദേഹം ക്ലാവര്‍ കുരിശില്ലാത്ത കാപ്പയിട്ടു കുര്‍ബാന ചൊല്ലിയത്രെ! അതുപോലെ തന്നെ ക്രൂസിഫിക്സ് പ്രതിഷ്ടിച്ചിട്ടുള്ള അല്ത്താരയില് ജനങ്ങള്‍ക്ക് അഭിമുഖമായി നിന്നും അദ്ദേഹം ദിവ്യബലി അര്‍പ്പിച്ചു വത്രേ! അതിനു തെളിവായി ഒന്ന് രണ്ടു ഫോട്ടോകളും ഈ മാര്‍ഗവാസികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാവര്‍ ഭ്രാന്തനായ അങ്ങാടിയത്തിനെ സമചിത്തതയുള്ള ഒരു ക്രൂസിഫിക്സ് പ്രേമിയായി ചിത്രീകരിക്കാനാണ് ഇവന്മാരുടെ ശ്രമം. കാക്ക കുളിച്ചാല്‍ കൊക്കാകുമോ? ഞങ്ങള്‍ നേരത്തെ പറഞ്ഞപോലെ അപ്പാപ്പോള്‍ കാണുന്നവനെ കേറി അപ്പ എന്ന് വിളിക്കുന്ന സ്വഭാവമാണു ക്ലാവര്‍ രോഗികള്‍ക്ക്. കാരണം അവര്‍ക്ക് സ്വന്തം പിതാവിനെ അറിയില്ല. സ്വന്തം വിശ്വാസത്തില്‍ തന്നെ വിശ്വാസമില്ല. കഴമ്പില്ലാത്തെ ഇവരുടെ അന്ധവിശ്വാസത്തെ ആണത്തത്തോടെ ആരെങ്കിലും ചോദ്യം ചെയ്താല്‍ പെട്ടെന്നൊരു യൂ ടേണ്‍ എടുത്തു തടി തപ്പുക എന്നതാണ് ഇവരുടെ പതിവ്.
സ്വന്തം രൂപതയില്‍ പെട്ട എല്ലാ ഇടവകപ്പള്ളികളില്‍ പോലും തന്റെ ക്ലാവര്‍ കുരിശു നയം നടപ്പിലാക്കുന്നതില്‍ പരാജിതനാണ് ബിഷപ് അങ്ങാടിയത്ത്. പൊതുജനങ്ങളെ കബളിപ്പിച്ചും അവരുടെ അധികാരികളോടുള്ള കീഴ്വഴക്കം ചൂഷണം ചെയ്തും, തന്റെ കീഴില്‍ ജോലി ചെയ്യുന്ന പുരോഹിതരെ വിരട്ടി, ബ്ലാക്ക് മെയില്‍ ചെയ്തും അദ്ദേഹം ചിക്കാഗോയിലെ അല്താരയിലും മറ്റും ചെയ്തു വച്ചിരിക്കുന്നത് ദൈവനിന്ദയാണ്. ശതാബ്ദി ആഘോഷിക്കുന്ന നമ്മുടെ രൂപത ഒരു വട്ടപ്പൂജ്യമാണ് സീറോ മലബാര്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം. ഏതൊരു ഹീനമാര്‍ഗത്തില്‍ കൂടിയും ജനങ്ങളെയും ഇടവക വികാരിമാരെയും ചതിച്ചും പറ്റിച്ചും ക്ലാവര്‍ കുരിശു കെട്ടിത്തൂക്കി ക്ലാവര്‍ വിജയം ആഘോഷിക്കുന്ന ഇവരുടെ വിജയം എത്രയോ പൊള്ളയാണെന്ന് പൊതുജനങ്ങള്‍ മനസ്സിലാക്കുന്നു.
അല്ത്താരയില് അര ഡസന്‍ ക്ലാവര്‍ കുരിശു കുഞ്ഞുങ്ങളും ക്ലാവര്‍ വടിയും ക്ലാവര്‍ തൊപ്പിയും ഒന്നുമില്ലാതെ കുര്‍ബാന വരാത്ത നമ്മുടെ ബിഷപ് അങ്ങാടിയത്തിനു താടിയുള്ള അപ്പനെ കാണുമ്പോള്‍ പേടിയാണ്. കഴിഞ്ഞ വര്‍ഷം അഞ്ചാറു ക്നാനായ പള്ളികള്‍ അദ്ദേഹം ക്ലാവര്‍ കുരിശു വയ്ക്കാതെ തന്നെ വെഞ്ചരിച്ചു വത്രേ! വേറെ വഴിയോന്നുമില്ലായിരുന്നു എന്ന് പറയുന്നതായിരിക്കും ശരി. ക്ലാവര്‍ കുരിശു വയ്ക്കണമെന്ന് ക്നാനായക്കാരോട് ബലം പിടിച്ചാല്‍ പോയ് പണി നോക്ക് പിതാവേ എന്ന് അങ്ങാടിയത്തിനോട് പറഞ്ഞിട്ട് കോട്ടയം ബിഷപ്പിനെ കൊണ്ടുവന്നു അവര്‍ പള്ളി വെഞ്ചരിക്കും. നോക്കുകുത്തിയായി പോലും പിന്നെ ക്നാനായക്കാരുടെ ഒരു ചടങ്ങിലും പങ്കെടുക്കാന്‍ അദ്ദേഹത്തിനു ചാന്‍സ് കിട്ടില്ല.
ഓ, ഫാ. കോട്ടക്കല്‍ കാലിഫോര്‍ണിയയില്‍ ക്ലാവര്‍ കുരിശു തൂക്കി കര്‍ട്ടനിട്ടു എന്നത് ആന തലക്കെട്ടോടും ബഹുവിധ ഫോട്ടോകളും കൂടി ഈ മാര്‍ഗവാസികള്‍ പ്രസിദ്ധീകരിച്ചിരുന്നു. വിലയില്ലാത്ത പബ്ലിസിറ്റിക്ക് വേണ്ടി ഇവര്‍ ചെയ്യാത്തത് എന്താണ്.
ഓടുന്ന പട്ടിക്കു ഒരു മുഴം മുമ്പ് എറിയണം എന്ന സത്യം മനസ്സിലാക്കി ഫാ. കോട്ടക്കല്‍ വേണ്ടത് ചെയ്യുന്നു. അത് മുഖവിലക്കെടുത്ത് സന്തോഷിക്കുന്ന ക്ലാവര്‍ രോഗികള്‍ എത്രയോ മണ്ടന്മാര്!
26 comments:
സ്വന്തം വിശ്വാസത്തില്‍ തന്നെ വിശ്വാസമില്ല. കഴമ്പില്ലാത്തെ ഇവരുടെ അന്ധവിശ്വാസത്തെ ആണത്തത്തോടെ ആരെങ്കിലും ചോദ്യം ചെയ്താല്‍ പെട്ടെന്നൊരു യൂ ടേണ്‍ എടുത്തു തടി തപ്പുക
"സ്റ്റോപ്പ് ഇറ്റ്"
അല്ത്താരയില് അര ഡസന്‍ ക്ലാവര്‍ കുരിശു കുഞ്ഞുങ്ങളും ക്ലാവര്‍ വടിയും ക്ലാവര്‍ തൊപ്പിയും ഒന്നുമില്ലാതെ കുര്‍ബാന വരാത്ത നമ്മുടെ ബിഷപ് അങ്ങാടിയത്തിനു താടിയുള്ള അപ്പനെ കാണുമ്പോള്‍ പേടിയാണ്.
ബിഷപ് അങ്ങാടിയത്തിന്റെ തമാശ, കേരളത്തില്‍ കര്‍ദിനാളിന്റെ കൂടെ കുര്‍ബ്ബാന അര്‍പ്പിക്കുബോള്‍ ജെനങ്ങളേ ഫേയ്സ് ചെയും!
താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ
ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു
1. പിതാവ് മാര്‍ത്തോമ കുരിശു ഇല്ലാത്ത തിരു വസ്ത്രങ്ങളണിഞ്ഞു
വിശുദ്ധ കുര്‍ബാന മദ്ധ്യേ വചന സന്ദേശം നല്‍കുന്നതടക്കമുള്ള
വിവിധ ഫോട്ടോകള്‍ മുകളില്‍ കണ്ടുവല്ലോ?
2. ബിഷപ് അടുത്ത കാലത്തായി കൂദാശ ചെയ്ദ എല്ലാ ദേവാലയ-
ങ്ങളിലും തൂങ്ങപ്പെട്ട്ട രൂപമാണ് അള്‍ത്താരയില്‍
വെച്ചിരിക്കുന്നത്
3. ബിഷപ് കോപ്പെളില്‍ ചെയ്ത പ്രസംഗത്തില്‍ - അദ്ദേഹം
ഒരിക്കലും അള്‍ത്താരയില്‍ മാര്‍ത്തോമ കുരിശു വെക്കണമെന്ന്
നിര്‍ദേശിച്ചിട്ടില്ല - എന്ന് പ്രസ്താവിക്കുകയുണ്ടായി.
4. ചില ദേവാലയങ്ങളില്‍ ചില അച്ചന്മാര് മാര്‍ത്തോമ കുരിശു
വെച്ചപ്പോല്‍ പിതൃ സഹജമായ വല്ത്സല്യത്തോടെ അദ്ദേഹം
അതിനെ എതിര്‍ത്തില്ല എന്നത് ശരിയാണ്. പക്ഷെ അത്
പിതാവിന് മാര്‍ത്തോമ കുരിശു മാത്രമേ ഇഷ്ടമുള്ളു എന്ന
രീതിയില്‍ വ്യാഖ്യാനിക്കുന്നത് തെറ്റല്ലേ?
5 വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് കിട്ടിയ വാര്‍ത്ത പ്രകാരം,
ഗാര്ലാണ്ടില് – ഭൂരി ഭാഗം വിശ്വാസികളുടെ ആവശ്യ പ്രകാരം
തൂങ്ങപ്പെട്ട രൂപം മാത്രമേ അള്‍ത്താരയില്‍ വെക്കവോള്ളൂ എന്ന്
പിതാവ് നിര്ധെസിച്ചതാണ്. എന്നാല്‍ ഫാദര്‍ ജോജിയും കാവാലം
തുടങ്ങിയവരും പൊതുജനങ്ങളുടെ താത്പര്യം മാര്‍ത്തോമ
കുരിശിനോടാണ് എന്ന് പാവം പിതാവിനെ തെറ്റിദ്ധരിപ്പിച്ചു.
പൊതുയോഗത്തില്‍ ജനങ്ങളുടെ താത്പര്യതിനെതിരായി
പ്രവര്‍ത്തിച്ചതിനു ഫാദര്‍ ജോജിക്ക് പിതാവ് കഠിനമായി താക്കീതു
നല്‍കിയെന്നും ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞു.
6 എല്ലാറ്റിനുമുപരിയായി മാര്‍ത്തോമ കുരിശിന്റെ ശക്തനായ
വ്യക്തവായിരുന്ന ഫാദര്‍ കടുപ്പില്‍ ഇപ്പോല്‍ നാട്ടിലേക്കു തിരിച്ചു
പോയതിന്റെ പിറകിലും പിതാവിന്റെ താത്പര്യങ്ങളുണ്ട്.
7 ഈയവസരത്തില്‍ അമേരിക്കയിലെ അല്മായ പ്രമുഖര്‍ എന്ന് സ്വയം അവകാസപ്പെടുന്ന ചിലര്‍, ഇവിടുത്തെ
പ്രശ്നങ്ങള്‍ മനസിലാക്കുവാനും പരിഹാരങ്ങള്‍
നിര്ടെസിക്കുവാനും വളരെ രഹസ്യമായി പിതാവ്
അധികാരപ്പെടുത്തി എന്ന് അവകാസപ്പെടുന്നുണ്ട്.
അതിനെ കുറിച്ച് പിന്നീട് കൂടുതല്‍ എഴുതുന്നതാണ്
ഇതില്‍ നിന്നൊക്കെ തന്നെ, നമുക്ക് മനസിലാക്കവുന്നത്
നമ്മുടെ പിതാവിന് തൂങ്ങപ്പെട്ട രൂപത്തോടാണ് താത്പര്യമെന്നും
ചില കുബുദ്ദികള്‍ പിതാവിനെ കുഴിയില്‍ ചാടിക്കുവാന്‍
നടത്തിയ ശ്രമങ്ങളെ പിതാവ് തിരിച്ചരിഞ്ഞുമെന്നാണ്.
ക്ലാവര്‍ കുരിശില്ലാത്ത കാപ്പയിട്ടു കുര്‍ബാന ചൊല്ലിയത്രെ! ആര് ചെല്ലുന്ന കരൃം ആണ് പറയുന്നത്!
മുടിയരായ പുത്രരേ തിരിച്ചുവരൂ!
നമ്മുടെ അങ്ങാടിയത്ത് പിതാവ് നാട്ടില്‍ പോയപ്പോഴ് ക്ലാവറ് ക്രഷി ഉപേക്ഷിച്ചുവെന്നോ?
ആര് കഞ്ചാവ് കഴിച്ച കാരൃം പറയുന്നേ!
അങ്ങാടിയത്ത് പിതാവ് ദൈവത്തിലേക്ക് അടുത്തുവെന്നോ, വിശ്വസിക്കാന്‍ പറ്റുന്നില്ല, വട്ട പൊട്ട!
അങ്ങനാണെങ്കില്‍ രണ്ടാലോന്ന് നടക്കും! വട്ടനും പൊട്ടനും കൂടി അങ്ങാടിയത്ത് പിതാവിനേ പെസഹ വൃാഴായ്ച്ച ഫയര്‍ ചെയുമോ?
കാത്തിരുന്ന് കാണാം!
ക്ലാവര്‍ കുരിശില്ലാത്ത കാപ്പയിട്ടു കുര്‍ബാന ചൊല്ലിയത്രെ! ആര് ചെല്ലുന്ന കരൃം ആണ് പറയുന്നത്!
മുടിയരായ പുത്രരേ തിരിച്ചുവരൂ!
നമ്മുടെ അങ്ങാടിയത്ത് പിതാവ് നാട്ടില്‍ പോയപ്പോഴ് ക്ലാവറ് ക്രഷി ഉപേക്ഷിച്ചുവെന്നോ?
ആര് കഞ്ചാവ് കഴിച്ച കാരൃം പറയുന്നേ!
അങ്ങാടിയത്ത് പിതാവ് ദൈവത്തിലേക്ക് അടുത്തുവെന്നോ, വിശ്വസിക്കാന്‍ പറ്റുന്നില്ല, വട്ട പൊട്ട!
അങ്ങനാണെങ്കില്‍ രണ്ടാലോന്ന് നടക്കും! വട്ടനും പൊട്ടനും കൂടി അങ്ങാടിയത്ത് പിതാവിനേ പെസഹ വൃാഴായ്ച്ച ഫയര്‍ ചെയുമോ?
കാത്തിരുന്ന് കാണാം!
അപ്പാപ്പോള്‍ കാണുന്നവനെ കേറി അപ്പ എന്ന് വിളിക്കുന്ന സ്വഭാവമാണു ക്ലാവര്‍ രോഗികള്‍ക്ക്.
കാരണം അവര്‍ക്ക് സ്വന്തം പിതാവിനെ അറിയില്ല.
ക്ലാവര്‍ രോഗികളുടെ ഒരു പ്രത്യേകത
തരം കിട്ടുന്നിടത്തു ഏതു ഉടായിപ്പ് കാട്ടിയും ക്ലാവര്‍ കുരിശും ശീലയും തൂക്കാന്‍ നോക്കുകയും, അത് നടക്കാത്തിടത്തു ക്രൂസിഫിക്സ് സ്നേഹികളായി അഭിനയിക്കുകയും ചെയ്യുന്ന വ്യക്തിത്ത്വമില്ലായ്മ ക്ലാവര്‍ രോഗികളുടെ ഒരു പ്രത്യേകതയാണ്.
Why do you want to have the claver symbol cross in the alter where we wanted to see our Crucified Jesus Christ?.
The crucified Jesus is the symbol of love, the symbol of life, the symbol of sacrifice, the symbol of simplicity, the symbol of promise, the symbol of faith …
It’s the symbol of imagination and it’s the symbol of everything and NOT JUST the SYRO MALABAR FAITH.
And to me I would rather to be known as a Roman Catholic rather than the Maarthoma Catholic.
നമ്മുടെ രൂപത ഒരു വട്ടപ്പൂജ്യമാണ്
തന്റെ കീഴില്‍ ജോലി ചെയ്യുന്ന പുരോഹിതരെ വിരട്ടി, ബ്ലാക്ക് മെയില്‍ ചെയ്തും, പൊതുജനങ്ങളെ കബളിപ്പിച്ചും അവരുടെ അധികാരികളോടുള്ള കീഴ്വഴക്കം ചൂഷണം ചെയ്തും, അദ്ദേഹം ചിക്കാഗോയിലെ അല്താരയിലും മറ്റും ചെയ്തു വച്ചിരിക്കുന്നത് ദൈവ നിന്ദയാണ്.
ശതാബ്ദി ആഘോഷിക്കുന്ന നമ്മുടെ രൂപത ഒരു വട്ടപ്പൂജ്യമാണ് സീറോ മലബാര്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം.
ബിഷപ് അങ്ങാടിയത്തിനും സമാന ചിന്തക്കാരായ ക്ലാവര്‍ ഭ്രാന്തന്മാരുക്കും --- അട്ടപ്പാടിയില്‍ വച്ച് അദ്ദേഹം തുണിയില്ലാതെ ക്ലാവര്‍ കുരിശില്ലാത്ത കാപ്പയിട്ടു കുര്‍ബാന ചൊല്ലിയത്രെ!
Our bishop is supporting an image that is unnecessary and meaningless, but the fact of the matter is that we have Scriptural evidence to support the Crucifix.
Therefore, by choosing to deny us the symbol of our faith, the bishop chooses to deny the word of God.
To this, I say to the bishop, “You would have no power over me if it were not given to you from above” (Jn. 19:11).
ബിഷപ്പും അദ്ദേഹത്തിന്റെ ചെരുപ്പ് നക്കികളും കൂടി തരം കിട്ടുന്നിടത്തു ഏതു ഉടായിപ്പ് കാട്ടിയും ക്ലാവര്‍ കുരിശും ശീലയും തൂക്കാന്‍ നോക്കുകയും, അത് നടക്കാത്തിടത്തു ക്രൂസിഫിക്സ് സ്നേഹികളായി അഭിനയിക്കുകയും ചെയ്യുന്നു.
ശിവ ശിവ അതും ചെയ്തോ
തുണിയില്ലാതെ കുര്‍ബാന ചൊല്ലിയോ ?
അട്ടപ്പാടിയില്‍ വച്ച് അദ്ദേഹം തുണിയില്ലാതെ ക്ലാവര്‍ കുരിശില്ലാത്ത കാപ്പയിട്ടു കുര്‍ബാന ചൊല്ലിയത്രെ!
കല്‍ദായ വല്കരണം തുടങ്ങി !!!
ഇനിയും തുണിയില്ലാതെ തിരെഞ്ഞു നിന്ന് കുര്‍ബാന ചെല്ലുന്നത് കാണാം . ശോ ശോ
ചില കുബുദ്ദികള്‍ പിതാവിനെ കുഴിയില്‍ ചാടിക്കുവാന്‍ നടത്തിയ ശ്രമങ്ങളെ പിതാവ് തിരിച്ചരിഞ്ഞന്നാണ്.
ഇവരെയാണോ തിരിച്ചറിഞ്ഞേ- വട്ടന്‍ തോമയും പൊട്ടന് റെജിയും കൂടെ കുടിയന് സാജു ,ചീല ഷിബു , തൊരപ്പന് നെല്ല് വാരി എന്നിവര്‍
ക്രോസ് ബ്രീട്സ് മച്ചികള്‍ --
ബിഷപ്പും അദ്ദേഹത്തിന്റെ ചെരുപ്പ് നക്കികളും കൂടി തരം കിട്ടുന്നിടത്തു ഏതു ഉടായിപ്പ് കാട്ടിയും ക്ലാവര്‍ കുരിശും ശീലയും തൂക്കാന്‍ നോക്കുകയും, അത് നടക്കാത്തിടത്തു ക്രൂസിഫിക്സ് സ്നേഹികളായി അഭിനയിക്കുകയും ചെയ്യുന്നു. -- ഒരു തന്തക്കല്ല പല തന്തക്കു പിറന്നവന്മാര്
കാവാലം തുടങ്ങിയവരും പൊതുജനങ്ങളുടെ താത്പര്യം മാര്‍ത്തോമ കുരിശിനോടാണ് എന്ന് പാവം പിതാവിനെ തെറ്റി ഗര്‍ഭം ധരിപ്പിച്ചു.
പൊതുയോഗത്തില്‍ ജനങ്ങളുടെ താത്പര്യതിനെതിരായി
പ്രവര്‍ത്തിച്ചതിനു ഫാദര്‍ ജോജിക്ക് പിതാവ് കഠിനമായി താക്കീതു
നല്‍കിയെന്നും ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞു.
THIS DIOCESE WILL FAIL.FAIL MISERABLY BECAUSE WE ARE PROMOTING IDOL WORSHIP OF PERSIAN CROSS.
നോക്കുകുത്തിയായി പോലും പിന്നെ ക്നാനായക്കാരുടെ ഒരു ചടങ്ങിലും പങ്കെടുക്കാന്‍ ബിഷപ്പിനെ ചാന്‍സ് കിട്ടില്ല.
ചിക്കാഗോ ബിഷപ്പിന് രണ്ട് ഫേയ്സ്!
ഇവിടെ കളളന്റെ റോള്‍, നാട്ടില്‍ പോയി അത്തപാടിയില് ചെല്ലുബോള്‍ പോലിസിന്റെ റോള്‍!
മറ്റോരു രീതിയില്‍ പറഞ്ഞാല്‍ ചിക്കാഗോ ബിഷപ്പ് ഇവിടെ ക്ലാവര്‍ ഗുണ്ട നേതാവ്!
നാട്ടില്‍ പോയി അത്തപാടിയില് ചെല്ലുബോള്‍ ബിഷപ്പ് ജെനങ്ങളുടെ മുന്നില്‍, കൂശിതരൂപത്തിനേ വണങ്ങി ജെനങ്ങളെ ഫേയ്സ് ചെയ്ത് കുര്‍ബ്ബാന അര്‍പ്പിക്കുന്നത് കണ്ടാല്‍ നമ്മുടെ ഒരു പുണ്ണൃയാളന് എന്നുതോന്നിപോകും!
ചൈനയില്‍ ചെന്നാല്‍ തിന്നാത്ത പാബിന്റെ നടുമുറി കിട്ടിയാലും തിന്നും!
അത്തപാടിയില് ബിഷപ്പ് പോയപ്പോള്‍ നമ്മുടെ കര്‍ദിനാള്‍ ചോല്ലുന്നരീതിയിലും, പോപ്പ് ചോല്ലുന്നരീതിയിലും മനുഷൃരെ മു:ഖം കാണിച്ച് കുര്‍ബ്ബാന അര്‍പ്പിക്കാനും ക്ലാവര്‍ ഇല്ലാത്ത കാപ്പ വസ്ത്രം ധരിക്കാനും അറിയാം എന്നുളളത് വട്ടന്റെയും പൊട്ടന്റെയും മഞ്ഞപത്രമായ മാര്‍ത്തോമ മാര്‍ഗ്ഗം എന്ന ബ്ലോഗില്‍ കണ്ടപ്പോള്‍ ഇവിടെ എല്ലാവര്ക്കും മനസ്സിലായി!
വട്ടന്റെയും പൊട്ടന്റെയും മാര്‍ത്തോമ മാര്‍ഗ്ഗം മഞ്ഞപത്രം ആയലും തെറ്റില്ല! പിതാവിന്റെ കളളകളികളും സതൃങ്ങളും കാണുവാന്‍ സാധിച്ചതിന് സന്തോഷമുണ്ട് ബേങ്ക് കളളനായ വട്ട, കരണ്ട് തീനിയായ പൊട്ട!
പിതാവിന്റെ തിരുവസ്ത്രം കണ്ടു വളരെ നന്നായി. ഈ തിരു വസ്ത്രം എന്തെ ഇവിടെ അമേരിക്കയില്‍ അനിയാത്തത്? ? ഇത് ഒരു സാമ്പിള്‍ കാണിക്കാന്‍ ഫോട്ടോ എടുത്തു വെച്ചമാതിരി തോന്നുന്നു.
ഓന്തിനു നിറം മാറുന്നപോലെ അങ്ങാടി പിതാവിന് നിറം മാറുന്നത് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. മറ്റേ ബ്ലോഗ് തന്നെയാണ് നല്ലത് . കാരണം അങ്ങാടി പിതാവിന്റെ കള്ളകളികള്‍ വെളിച്ചത് കൊണ്ടുവരുന്നത് അവരാണ്.
Can you publish some photos please?
Heard that he looks so simple and nice in that snap.And heard that he dont carry the VADI.That is great.
May be he is changing
വട്ടന്റെ മുഖത്തേ തേനീച്ച കൂട്ടം എവിടെപോയി!
വട്ടന്റെ താടി ക്ലീന്‍ ആയതുകൊണ്ട് ചോദിച്ചതാണേ!
സജിയച്ഛന്‍ കോപ്പേല് പളളിയുടെ അള്‍ത്താരയില്‍ ക്രൂശിതരൂപം വച്ചതിന്റെ പേരില്‍ പെസഹ വൃഴായിച്ച പണികിട്ടിയതിന്റെ പേരില്‍ വട്ടന്റെ മുഖത്ത് സന്തോഷം വന്നതുപോലെ, ബിഷപ്പ് കോപ്പേല് പളളിയുടെ അള്‍ത്താരയില്‍ ക്രൂശിതരൂപത്തിന്റെ മുന്നില്‍ നിന്നുകൊണ്ട് കൂദാശ ചെയ്തത് വട്ടന്‍ ഇഷ്ടമായില്ല. വട്ടന്റെ ബോടിഗാടായ വിനോദനിക്ക് ചാന്‍സലര്‍ പദവികിട്ടിയതുകൊണ്ട് ബിഷപ്പിനും ഒരു പണികൊടുക്കാമെന്നുളള സന്തോഷം കൊണ്ടാണോ വട്ടന്റെ താടിക്ക് ഒരു സന്തോഷം!
AVASARA VADHiKAL!
നമ്മുടെ അങ്ങാടിയത്ത് പിതാവ് ജെനങ്ങളെ ഫേയ്സ് ചെയ്ത് കുര്‍ബ്ബാന അര്‍പ്പിച്ചുവെന്നോ, ഞങ്ങള്‍ക്ക് വിശ്വസിക്കാവുന്ന കാരൃം പറയുവാണെങ്കില്‍ തേരക്കേടില്ലായിരുന്നു. പിതാവ് പണ്ട് അച്ഛന്പട്ടത്തിനുപോയപോഴുളള കാരൃം പറയുവാണെങ്കില്‍ ശരിയായിരിക്കും. ക്ലാവര്‍ ഇല്ലാത്ത കാപ്പ വസ്ത്രം ധരിച്ചും കുര്‍ബ്ബാന അര്‍പ്പിച്ചുവെന്നോ, പിതാവ് പണ്ട് അച്ഛന്പട്ടത്തിനുപോയപോഴുളള കാരൃം പറയുവാണെങ്കില്‍ ശരിയായിരിക്കും.
ബ്ലോഗില്‍ തമാശ പറയാതേ സതൃം വെല്ലതുമുണ്ടെങ്കില് അങ്ങാടിയത്ത് പിതാവിന്റെ ഫോട്ടോ ഇടുവാന്‍ മടിക്കാട്ടുന്നത്നഎന്തിന് ബ്ലോഗേ!
എന്നാല്‍ ഞങ്ങള്‍ വിശ്വസിക്കാം അങ്ങാടിയത്ത് പിതാവ് ക്ലാവറേ വിട്ട് കര്‍ദിനാളിനേയും പോപ്പിനേയും അനുസരിക്കാന്‍ തുടങ്ങിയെന്നും, ദൈവമായ കര്‍ത്താവിന്റെ മുടിയനായ പുത്രന് തിരിച്ചുവരുകയാണെന്ന്!
ഓടുന്ന പട്ടിക്കു ഒരു മുഴം മുമ്പ് എറിയണം എന്ന സത്യം മനസ്സിലാക്കി ഫാ. കോട്ടക്കല്‍ വേണ്ടത് ചെയ്യുന്നു. അത് മുഖവിലക്കെടുത്ത് സന്തോഷിക്കുന്ന ക്ലാവര്‍ രോഗികള്‍ എത്രയോ മണ്ടന്മാര്!
ആരായിരിക്കും പട്ടി?
അല്ത്താരയില് അര ഡസന്‍ ക്ലാവര്‍ കുരിശു കുഞ്ഞുങ്ങളും ക്ലാവര്‍ വടിയും ക്ലാവര്‍ തൊപ്പിയും ഒന്നുമില്ലാതെ കുര്‍ബാന വരാത്ത നമ്മുടെ ബിഷപ് അങ്ങാടിയത്ത്, ജെനത്തേ ഫേയ്സ് ചെയ്ത് ദിവൃബെലി നടത്തിയെന്നോ! എന്നാല്‍ കാക്ക മലന്ന് പറക്കും!
മാര്‍ച്ച്, 6 ,2011 ശാലോം US എഡിഷനില്‍ ഇംഗ്ലീഷ് പതിപ്പില്‍ പോപ്പ് crusifix പിടിച്ചു എളിമയോടെ ഉള്ള പടവും മലയാളം എഡിഷനില്‍ അങ്ങടിയത്ന്ടെ താമര കുരിസ്സു പിടിച്ചു നില്ക്കുന്ന ഒരു പടവും ഉണ്ട്. ഈ രണ്ടു പടങ്ങളും ബ്ലോഗില്‍ ഇടാമോ.
This is a sham...Bishop used he kappa which was avialable there.Attapadi is not chaldean. So u wont find a kappa fitted wth claver cross there and bishop s not allowed to say mass showing his ass there....this margaaam bemlog are foools....pity on them
Post a Comment