Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, March 10, 2011

മാര്‍ഗവാസി ബ്ലോഗ്‌ അതിര് കടക്കുന്നു

ബ്ലോഗ്‌ എന്ന പേരില്‍ വിവരമോ വിദ്യാഭ്യാസമോ തൊഴിലോ ഇല്ലാത്ത ആരെങ്കിലും  എഴുതിക്കൂട്ടുന്ന ചപ്പു ചവറുകളോട്  ഞങ്ങള്‍ ഒരിക്കലും  പ്രതികരിക്കാറില്ല . എങ്കിലും മാര്‍ തോമ മാര്‍ഗം എന്ന പേരില്‍ ഈയിടെ ആരോ ഇറക്കിയ ബ്ലോഗില്‍ അവര്‍ ഞങ്ങളെപ്പറ്റി നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ക്ക് ചുട്ട മറുപടി കൊടുത്തെ മതിയാകൂ എന്നായിരിക്കുന്നു.


കൊപ്പേല്‍ പള്ളിയിലെ പാരിഷ് കൌണ്‍സില്‍ റിപ്പോര്‍ട്ട്‌ ഞങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നാണു ഇവരുടെ ആരോപണം. ഇടവകാംഗങ്ങളുടെ പ്രതിനിധികള്‍ എടുത്ത ഒരു നല്ല തീരുമാനം ഞങ്ങള്‍ ജനങ്ങളെ അറിയിച്ചു. അതില്‍ എന്ത് പാതകമിരിക്കുന്നു എന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. അമേരിക്കന്‍ സെനറ്റില്‍ പോലും ചര്‍ച്ച ചെയ്യുന്ന ബില്ലുകളെപ്പറ്റി പൊതുജങ്ങളുടെ ഇടയിലും മാധ്യമങ്ങളിലും കൂലങ്കഷമായ ചര്‍ച്ച നടന്നിരിക്കുമെന്നിരിക്കെ നമ്മുടെ സീറോ മലബാര്‍ പള്ളികളില്‍ എന്താണ് ഇത്ര വിശേഷിച്ചു എന്ന് മനസ്സിലാകുന്നില്ല. 

മാര്‍ഗവാസി എന്ന ബ്ലോഗ്‌ എഴുതുന്ന പോത്തുകളോട് ഞങ്ങള്‍ ഒന്ന് പറഞ്ഞോട്ടെ. പൊതുജനങ്ങള്‍ അറിയരുതാത്ത വിഷയങ്ങളെപ്പറ്റി ഗൂഡാലോചന നടത്താനല്ല അവര്‍ സ്വന്തം പ്രതിനിധികളെ അങ്ങോട്ട്‌  തിരഞ്ഞെടുത്തു വിട്ടിരിക്കുന്നത്. പാരിഷ് കൌന്സിലുകളില്‍ ചര്‍ച്ചക്ക് വരുന്ന കാര്യങ്ങളും തീരുമാനമാകുന്ന കാര്യങ്ങളും, സര്‍വതും തന്നെ  അറിയാനുള്ള അവകാശം ഇടവകാംഗങ്ങള്‍ക്കുണ്ട്. ജനാധിപത്യ സിദ്ധാന്തത്തിന്റെയും മനുഷ്യാവകാശ നിയമങ്ങളുടെയും ബാലപാഠങ്ങള്‍ തന്നെയെങ്കിലും പഠിച്ചിട്ടു നിങ്ങള്‍ ഈ പണിക്കു ഇറങ്ങുക. 

ബിഷപ്പിന്റെയും മറ്റു സഭാധികാരികളുടെയും താറു താങ്ങി നടന്നു അവസാനം കടിച്ചതുമില്ല പിടിച്ചതുമില്ലാതായി  കൊതി മൂത്ത് നടക്കുന്ന ചില ലൂസേര്‍സ് ആണ് ഈ മാര്‍ഗവാസികള്‍ എന്ന്  ഞങ്ങള്‍ക്കറിയാം. ബിഷപ്പും വര്‍ഗീസച്ചനും പൊറി വിട്ടാലും അത് മധുരമുള്ള സംഗീതമായെ അവര്‍ക്ക്  തോന്നുകയുള്ളൂ. പോത്തിന്റെ ചെവിയില്‍ വേദാന്തം ഒതുകയാണെന്നു അറിയാം . എങ്കിലും ചോദിക്കുകയാണ്: സീറോ മലബാര്‍ വോയ്സിനെ തെറി വിളിക്കലും, തൃശ്ശൂര്‍ ഭാഗങ്ങളിലെ ഏതെങ്കിലും കുരിശുപള്ളിയില്‍ തൂക്കിയിട്ടിട്ടുള്ള ക്ലാവര്‍ കുരിശിന്റെ പടം പ്രസിധീകരിക്കലും ബിഷപ്പിന് മുഖസ്തുതി പാടലും, ഇത് മാത്രമാണോ  ഈ മാര്‍ഗവാസി ബ്ലോഗിന്റെ പണി?

വല്ലപ്പോഴും സമയം കിട്ടുമ്പോള്‍ ഗൂഗിള്‍ ചെയ്തു പാലാ കത്തീദ്രല്‍ പള്ളിയുടെയോ, ചങ്ങനാശ്ശേരി പാറേല്‍ പള്ളിയുടെയോ  അല്ത്താരയില്‍ പ്രതിഷ്ടിച്ചിരിക്കുന്ന ക്രൂശിത രൂപത്തിന്റെ പടം കൂടി ഒന്ന് പ്രസിധീകരിക്കരുതോ? 

പിന്നെ ഞങ്ങളെ നിങ്ങള്‍ പലപ്പോഴും തെറിപ്പത്രം എന്ന് വിളിക്കുന്നുണ്ടല്ലോ. നിങ്ങള്‍ ശരിക്കും ഉദ്ദേശിക്കുന്നത് ശരി പത്രം എന്നാണു എന്ന് ഞങ്ങള്‍ക്കറിയാം. അക്ഷരപ്പിശകില്ലാതെ ഒരു വാചകം പോലും എഴുതാന്‍ നിങ്ങള്‍ക്ക്‌  അറിയില്ല എന്ന് ലോകം മുഴുവന്‍ അറിയാം. അതുകൊണ്ട് ഞങ്ങള്‍ നിങ്ങളോട് ക്ഷമിക്കുന്നു. 




12 comments:

Anonymous said...

തൃശ്ശൂര്‍ ഭാഗങ്ങളിലെ ഏതെങ്കിലും കുരിശുപള്ളിയില്‍ തൂക്കിയിട്ടിട്ടുള്ള ക്ലാവര്‍ കുരിശിന്റെ പടം പ്രസിധീകരിക്കലും ബിഷപ്പിന് മുഖസ്തുതി പാടലും. അമേരിക്കയില്‍ നിന്നും മറ്റും കിട്ടുന്ന പണം മുഴുവനും കേരളത്തിലെ എല്ലാ പള്ളികളിലും താമര കൃഷി ചെയ്യാന്‍ വേണ്ടി ആയിരുന്നല്ലോ ഈ മാരക വാസികളുടെ തലവന്മാര്‍ ചെലവാക്കി കൊണ്ടിരുന്നത്. അമേരിക്കന്‍ പണം കൊണ്ട് നാട്ടില്‍ എല്ലാ പള്ളികളിലും താമര കാപ്പ, താമര നിലവിളക്ക്, താമര ശവപ്പെട്ടി മുതലായവ free കൊടുത്തു പതുങ്ങിയും പാത്തും പാതി രാത്രിയിലും ആയിരക്കും തൃശൂരില്‍ ഏതെങ്കിലും പള്ളികളില്‍ താമര കുരിസ്സു നട്ടത്. കൂടാതെ ഭീഷണിയും. ഇനി അമേരിക്കയില്‍ നിന്നും പണം ഒഴുകല് കുറയും.,

Anonymous said...

മാര്‍ഗവാസി എന്ന ബ്ലോഗ്‌ എഴുതുന്ന പോത്തുകളോട് ഞങ്ങള്‍ ഒന്ന് പറഞ്ഞോട്ടെ,

വല്ലപ്പോഴും സമയം കിട്ടുമ്പോള്‍ ഗൂഗിള്‍ ചെയ്തു പാലാ കത്തീദ്രല്‍ പള്ളിയുടെയോ, ചങ്ങനാശ്ശേരി പാറേല്‍ പള്ളിയുടെയോ അല്ത്താരയില്‍ പ്രതിഷ്ടിച്ചിരിക്കുന്ന ക്രൂശിത രൂപത്തിന്റെ പടം കൂടി ഒന്ന് പ്രസിധീകരിക്കരുതോ?

പവ്വത്തില്‍ ക്ലാവറ് ഭ്രാന്തന്‍റെ തമാശകള്‍ പൊതുജെനങ്ങള്‍ ഒന്ന് കാണട്ടേ, വട്ടന്‍മാരെ, പൊട്ടന്‍മാരെ!

Anonymous said...

ഈ മാര്‍ഗവാസികള്‍

ബിഷപ്പും വര്‍ഗീസച്ചനും പൊറി വിട്ടാലും അത് മധുരമുള്ള സംഗീതമായെ അവര്‍ക്ക് തോന്നുകയുള്ളൂ.

പോത്തിന്റെ ചെവിയില്‍ വേദാന്തം ഒതുകയാണെന്നു അറിയാം .

എങ്കിലും ചോദിക്കുകയാണ്:

സീറോ മലബാര്‍ വോയ്സിനെ തെറി വിളിക്കലും, തൃശ്ശൂര്‍ ഭാഗങ്ങളിലെ ഏതെങ്കിലും കുരിശുപള്ളിയില്‍ തൂക്കിയിട്ടിട്ടുള്ള ക്ലാവര്‍ കുരിശിന്റെ പടം പ്രസിധീകരിക്കലും ബിഷപ്പിന് മുഖസ്തുതി പാടലും, ഇത് മാത്രമാണോ ഈ മാര്‍ഗവാസി ബ്ലോഗിന്റെ പണി?

Anonymous said...

കരോള്‍ട്ടന്‍ വാര്‍ഡിലെ പഴയ പ്രസഡന്‍റൊയിരുന്നപ്പോള്‍, പേര്- INFANT - JESUS ആയിരുന്നത് പുതിയ കരോള്‍ട്ടനിലെ പ്രസഡന്‍റെ വന്നപോഴ് പേര്- കരോള്‍ട്ടന്‍ വാര്‍ഡ് പ്രേയറായി മാറിയതേങ്ങനേ! പഴയ വയലുകളും ഈമെയിലെ പാസ് വേഡ് കൈമാറിയില്ലേ അതോ പഴയ കംബൃൂട്ടറും പൂതിയ കംബൃൂട്ടറും തമ്മിലുളള പ്രശനമാണോ!

Anonymous said...

What is this new tsunami about carrollton email password?

Something is cooking.

If it is looking like another dirty game of the trash gang.

Any way let us hope that that gang will come out with some new lies again.

Anonymous said...

മാര്‍ഗവാസി പോത്തുകളോട്

പൊതുജനങ്ങള്‍ അറിയരുതാത്ത വിഷയങ്ങളെപ്പറ്റി ഗൂഡാലോചന നടത്താനല്ല പൊതുജനങ്ങള്‍ സ്വന്തം പ്രതിനിധികളെ പാരിഷ് കൌന്സിലുകളില്‍ തിരഞ്ഞെടുത്തു വിട്ടിരിക്കുന്നത്.

പാരിഷ് കൌന്സിലുകളില്‍ ചര്‍ച്ചക്ക് വരുന്ന കാര്യങ്ങളും തീരുമാനമാകുന്ന കാര്യങ്ങളും, സര്‍വതും തന്നെ അറിയാനുള്ള അവകാശം ഇടവകാംഗങ്ങള്‍ക്കുണ്ട്.

ജനാധിപത്യ സിദ്ധാന്തത്തിന്റെയും മനുഷ്യാവകാശ നിയമങ്ങളുടെയും ബാലപാഠങ്ങള്‍ തന്നെയെങ്കിലും പഠിക്കുക.

Anonymous said...

ഫാദര്‍ പോള്‍ കോട്ടക്കല്‍ അച്ചന്‍ ഒരു വളരെ ഏറെ മാതൃക പുരോഹിതന്‍ ആണ് . അദ്ദേഹം അമേരിക്കയിലെ സിറോ മലബാര്‍ സഭക്ക് തന്നെ ഒരു അഭിമാനം ആണ്. കാര്യം നമ്മുടെ ജോജോയുടെ അപ്പാപ്പന്‍ ആണെങ്കിലും വളരെ വ്യത്യസ്തന്‍. ജോജോ എന്നാ വ്യക്തിയോട് അകെ ഉള്ള ഒരു ബഹുമാനം അവനെ കോട്ടക്കല്‍ അച്ഛന്റെ ചേട്ടന്റെ മകന്‍ ആണല്ലോ എന്നുള്ളതാണ്

Tom Varkey said...

Tom Varkey writes ...

Even though I read comments about and even saw the link in this blog to go to this blog run by what seems like a blog being run by the claver cross fanatics, I never bothered to go into it even once. The reason is very simple. Jesus said in Lk 6 that a bad tree cannot produce good fruit any more than a good tree can produce bad fruit. The two have no comparison and they are in two different worlds. In Lk. 6:45 He gives the reason also. "An evil man brings forth what is evil from the evil treasure of his heart."
If the Syro-Malabar hierarchy advocating the Mar Thoma Cross idol mixes sulphuric acid into the wine used for the Holy Mass to kill one of the respected and holy bishops like Bishop Thoomkuzhy, I think this speaks volumes about what kind of tree they are. I think it more than settles the argument. So, what I have to tell my fellow Catholics honoring the crucifix is: Don't waste even a singe second looking at their blog. Because life is too precious to waste away reading junk related to an idol which is abomination to the Lord. The time will prove the futility of the idolatrous Mar Thoma Cross and their blog real soon. Until then stand up for the Savior and His truth by fighting tooth and nail for the Crucifix. Bec ause, our very faith is in danger due to these claver cross maniacs. Let us love them to death, but fight their idols till our death.

Anonymous said...

Hey blog owner,

Aren't you the one that told us to go to that site and read what they are writing?

Why are you goting there to read it? Who wants to read misinformation?

Anonymous said...

ഫാദര്‍ പോള്‍ കോട്ടക്കല്‍ അച്ചന്‍ ഒരു വളരെ ഏറെ മാതൃക പുരോഹിതന്‍ ആണ് . അദ്ദേഹം അമേരിക്കയിലെ സിറോ മലബാര്‍ സഭക്ക് തന്നെ ഒരു അഭിമാനം ആണ്. കാര്യം നമ്മുടെ ജോജോയുടെ അപ്പാപ്പന്‍ ആണെങ്കിലും വളരെ വ്യത്യസ്തന്‍. ജോജോ എന്നാ വ്യക്തിയോട് അകെ ഉള്ള ഒരു ബഹുമാനം അവനെ കോട്ടക്കല്‍ അച്ഛന്റെ ചേട്ടന്റെ മകന്‍ ആണല്ലോ എന്നുള്ളതാണ്.

Thanks for that ബഹുമാനം.So can you tell me whom all you have that kind of ബഹുമാനം?What is wrong with Jojo?He stand for crucifix?Or he talk straight at face?Or he dont support any kind of kalatharam in church?Or are you jelous because we all love him as one in our family?You don't need to worry much about കോട്ടക്കല്‍ family my dear son.And your this kind of comment will not make any problem there in his family.So my loving son Tommaachaa and Reejii,please spend time with your family.It will help yourself instead of thinking toomuch about making new kind of PAARAAKAL.

Anonymous said...

is he really a cousin of Fr.Kottakkal achen? Kandal parayilla ketto? Pavam achen...allathe enthu parayan

Anonymous said...

We seen something written about Fr.Paul Kottackal.This looks like somebody is just playing behind to harm the relationship of Jojo Kottackal and Fr.Paul Kottackal.We are proud about both of them and they both are good and they both have the talent of God.May God bless both.We know very well about Jojo when he was here in LA.Such a loveble nature and the one who talk and do things so straight.And we know Fr.Paul too.If he installed the Marthoma Cross then we have the comon sense to understand that he did it just because of the policy of Chicago Bishop.Not because this priest have faith in that.And we dont want any Coppell cheap crappy people write anything wrong about Fr.Paul.We are proud about this priest.And this article looks like they are praising him.But the agenda behind is just to insult him.Keep your tricks away from our priest Fr.Paul Kottackal and our dear friend Jojo kottackal.