![]() |
മാര്‍ ആലഞ്ചേരി ഫാ സാക്കിനോപ്പം |
സത്യം പറയാമല്ലോ. ഇന്നത്തെ ദീപിക പ്രവാസി സെക്ഷനില്‍ കണ്ട ഒരു വാര്‍ത്ത വായിച്ചപ്പോള്‍ ഓക്കാനം വന്നു. ഫ്ലോറിഡയിലെ വികാരി ഫാ സക്കറിയാ അഭിവന്ദ്യ മേജര്‍ ആര്‍ച് ബിഷപ്പിന് ലാപ് ടോപ് സമ്മാനമായി കൊടുത്തു അത്രേ. മേജര്‍ ആര്‍ച് ബിഷപ് ആയതിനു ശേഷം അദ്ദേഹത്തിനു കിട്ടിയ ആദ്യത്തെ സമ്മാനമായിരുന്നു ഇത് എന്ന് പ്രത്യേകം ഊന്നിപ്പറഞ്ഞിട്ടുണ്ട്.
$299 .99 ന്റെ ലാപ് ടോപ് മജര്‍ ആര്‍ച് ബിഷപ്പിന് നേരിട്ട് കൊടുക്കാന്‍ $1999 .99 ന്റെ ടിക്കറ്റ് എടുത്തു ഇന്ത്യക്ക് പറന്ന നമ്മുടെ ഈ സക്കെവൂസിനെ അഭിനന്ദിക്കാതെ വയ്യ. ആയിരക്കണക്കിന് അച്ചന്മാരെ തോല്‍പ്പിച്ചാണ് ആദ്യത്തെ സമ്മാനം വന്ദ്യ തിരുമേനിക്ക് കൊടുത്തു എന്ന ഈ സ്ഥാനം അദ്ദേഹം കരസ്ഥമാക്കിയത് എന്നറിയുമ്പോള്‍ ആ നേട്ടത്തിന്റെ പിന്നിലുള്ള കഠിനാധ്വാനം നമുക്ക് മനസ്സിലാക്കാം. ശ്രേഷ്ഠ മെത്രാപ്പോലീത്ത ആയതിന് ശേഷം ആദ്യത്തെ ഫോട്ടോ എടുക്കാന്‍ പിതാവിന് ചാന്‍സ് കിട്ടിയതും നമ്മുടെ സക്കേവൂസിന്റെ കൂടെയാണ് എന്ന കാര്യം എത്ര ഊന്നി ഊന്നി പറഞ്ഞാലും മതിയാകില്ല.
ഇന്നലെ വരെ ആര്‍ക്കും വേണ്ടാത്ത ഒരാളായിരുന്നു മാര്‍ ആലഞ്ചിരില്‍. പവ്വത്തിനു പോലും. അദ്ദേഹം തക്കല എന്നാ ആ പട്ടി കേറാ മൂലയില്‍ കൊടും ചൂടില്‍ കഷ്ടപ്പെട്ടിരുന്ന കാലത്ത് ഒരു ലാപ് ടോപ് പോയിട്ട് ഒരു കുപ്പി സോഡാ വാങ്ങി കൊടുക്കാന്‍ ഈ സക്കെവൂസിനെപ്പോലെയുള്ള കള്ളന്മാര്‍ തയ്യാറായിരുന്നെങ്കില്‍!
ഇന്നലെ വരെ ആര്‍ക്കും വേണ്ടാത്ത ഒരാളായിരുന്നു മാര്‍ ആലഞ്ചിരില്‍. പവ്വത്തിനു പോലും. അദ്ദേഹം തക്കല എന്നാ ആ പട്ടി കേറാ മൂലയില്‍ കൊടും ചൂടില്‍ കഷ്ടപ്പെട്ടിരുന്ന കാലത്ത് ഒരു ലാപ് ടോപ് പോയിട്ട് ഒരു കുപ്പി സോഡാ വാങ്ങി കൊടുക്കാന്‍ ഈ സക്കെവൂസിനെപ്പോലെയുള്ള കള്ളന്മാര്‍ തയ്യാറായിരുന്നെങ്കില്‍!
ഇതില്‍ നിന്നും ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു സത്യമുണ്ട്. അതായത് ഫാ സക്കറിയാസ് ഒരു സക്കെവൂസ് ആണെങ്കിലും തൊലിയുടെ കട്ടി അപാരം. ഇത് പോലെ തരം താഴന്ന, വില കുറഞ്ഞ പൊങ്ങച്ചം കാട്ടല്‍ ജനങ്ങള്‍ക്ക് മനസ്സിലാകുന്നില്ല എന്നാണോ ഈ മാന്യ പുരോഹിതന്‍ എന്ന് സ്വയം നടിക്കുന്ന വിഡ്ഢി വിചാരിക്കുന്നത്. നീളത്തില്‍ ഉള്ള കുറവ് പൊങ്ങച്ചം കാട്ടി നികത്താമെന്നാണോ ഈ കുള്ളന്‍ കരുതുന്നത്! കേരളത്തിലുള്ള പല വൈദീകരും സത്യം പറഞ്ഞാല്‍ കളിയാക്കുകയാണ് ഇദ്ദേഹത്തിന്റെ പേരിനു പിന്നാലെയുള്ള ഈ പരക്കം പാച്ചില്‍ കണ്ടിട്ട്.
ഓ, അതുപോലെ തന്നെ ഈ ഫാ. സക്കറിയായെ പറ്റി സ്വയം പൊലിപ്പിച്ചു പുതുക്കുളത്തെക്കൊണ്ട് എഴുതിച്ചിരിക്കുന്നത് കൊണ്ട് നിങ്ങള്‍ തെറ്റി ധരിക്കേണ്ട. പുതുക്കുളം ഒരു കൂലിത്തൂലികയാണ്. (കിട്ടുന്നതില്‍ ഒരംശം വേറൊരാള്‍ക്ക് കൊടുത്താണ് അദ്ദേഹം എഴുതിക്കുന്നത്.)
ചാന്‍സ് കിട്ടിയാല്‍ സക്കെവൂസ് എപ്പൊഴും സ്വയം പൊക്കിപ്പറയും. "ഞാന്‍ സീറോ മലബാര്‍ ചിക്കാഗോ രൂപതയുടെ ചാന്‍സലര്‍ ആയിരുന്നു എന്ന്. ഇത് കേട്ട് കേരളത്തിലെ രൂപതകളിലെ ചാന്സലര്‍മാര്‍ ആരും വെറുതെ ബേജാറാകേണ്ട കേട്ടോ. ചിക്കാഗോ രൂപതയിലെ ചാന്‍സലര്‍ എന്ന് വച്ചാല്‍, അദ്ദേഹം ബിഷപ്പിനെ കൈ പിടിച്ചു എഴുന്നള്ളിച്ചു കൊണ്ട് പോയി എന്ന് കരുതിയാല്‍ മതി: കക്കൂസിലേക്ക്. അദ്ദേഹത്തിന്‍റെ അടിവസ്ത്രം കഴുകലും മറ്റും ഒരു സൈഡ് ജോബ്..
ഈ അമേരിക്കയില്‍ ജീവിക്കുന്ന മാന്യ ജനങ്ങള്‍ക്ക് ഇയ്യാള്‍ ഒരു അപമാനമാണ്. ഈ പെണ്ണുപിടിയന്‍ ഞരമ്പുരോഗി. ഇത് പോലുള്ള വെറും ചീപ് ആയ ഒരു പുരോഹിതരെയും ഇവിടുത്തെ ജനങ്ങള്‍ അര്‍ഹിക്കുന്നില്ല. മാന്യരായി ജീവിക്കുന്ന നമ്മെ ലോകത്തിന്റെ മുമ്പില്‍ നാണം കെടുത്താന്‍ പടച്ചിട്ടിരിക്കുന്ന ഒരു ജന്മമാണ് ഇദ്ദേഹത്തിന്റെത്. അത് മനസ്സിലാക്കാനുള്ള വിവരം നമ്മുടെ ബിഷപ്പിനില്ല. എന്നാല്‍ കൂരിയാക്കുണ്ടോ? അതുമില്ല. ബിഷപ്പും കൊള്ളാം, കൂരിയായും കൊള്ളാം, സക്കെവൂസും കൊള്ളാം.
36 comments:
ആദ്യത്തെ അമിട്ട് സക്കെവൂസു ആരും അറിയാതെ എന്നാല്‍ എല്ലാവരെയും പത്രങ്ങളിലൂടെ അറിയിച്ചു കൊണ്ട് പൊട്ടിച്ചു . ഇദ്ദേഹത്തിന്റെ ബുദ്ധി അപാരം തന്നെ !
ഒരു വലിയവനും തോന്നാത്ത ബുദ്ധി ഈചറിയ സക്കേവൂസിന്റെ തലയില്‍ സൂര്യന്‍ ഉദിച്ച തുപോലെ അല്ലായെങ്കില്‍ ഒരു ഇടിമിന്നല്‍ പോലെ പോട്ടിവന്നത് അദ്ധേഹത്തിന്റെ മാത്രം കഴിവാണ് .
അത് ജനങ്ങളെയും പല അച്ചന്മാരെയും ഞെട്ടിപിച്ചു കഴിഞ്ഞു . കരയുന്ന കുഞ്ഞിനല്ലേ പാല്‍ ആവശ്യം ! പലരും മന്ദ്രിക്കസ്സെരകളില്‍ കയറാന്‍ കോടികള്‍ പൊടിക്കും പക്ഷെ ശമ്പളമോ വളരെ തുച്ചം . ഇത് മനസ്സില്‍ ആക്കാനുള്ള ബുദ്ധി ഇതുപോലുള്ള കൊച്ചു കൊച്ചു സക്കരിയകല്‍ക്കെ അറിയൂ !
അഞ്ഞൂറ് ഡോളറില്‍ താഴെ വിലയുള്ള സാധനംരണ്ടായിരം ഡോളര്‍ ചിലവാക്കി എത്തിക്കണമെങ്കില്‍ അതിനു തക്കതായ കാരണം കാണും !
അതുകൊണ്ടല്ലേ സജി അച്ഛന്‍ നാട്ടിലും സക്കെവൂസ് അമേരിക്കയിലും ആയതു !
Come on people wake up !
Tom Varkey Said ...
Congratulations and kudos to Major Archbishop Alanchery for exhibiting prudence in wearing the Y kappa without claver on his first day on the job. In keeping with the spirit of 2 Cor. 8:21, he has displayed the right attitude towards his flocks in general by respecting the feelings of not only the flocks within the Ernakulam and Trichur Dioceses, but also of the vast majority of the Syro-Malabar members everywhere. St. Paul says in 2 Cor. 8:21: "We are taking pains to do what is right not only in the eyes of the Lord but also in the eyes of men." It is commonplace knowledge that the vast majority of the Syro-Malabar Catholics vote for the Crucifix in their churches and other places of worship. Certainly therefore this is the right thing to do not only in the eyes of God, but also in the eyes of men also. The Crucifix has been the hallmark of the Catholic Church for more than a 1000 years and therefore it should be adhered to at all cost. Recently the peace in our Syro-Malabar Church has been deplorably interrupted by the clamor of the Kaldayan Cross mongers. It is high time that peace and order be restored within the Syro-Malabar Church once again. And I am sure the action of Major Archbishop Alanchery will go a long way in achieving it. We praise God and our Lord Jesus Christ for giving us Major Archbishop Alanchery as the leader of our Syro-Malabar Church. We also pray that he will continue to exercise theological prudence in staying within the spirit of 2 Cor. 8:21 since it is the right thing to do as it is pleasing to God and the vast majority of the Syro-Malabar Catholics world-wide. Your excellency, we cordially welcome you and your administrative style. May God strengthen you to stay on the right path you have set your foot on by not bowing to the pressures from the Kaldayan faction. Praise be to Our Lord and Savior Jesus Christ for answering our prayer by giving us a leader who is sensitive to doing the right thing for the good of His Church as a whole without pandering to the desire of just a small minority. It is truly encouraging to see the light at the end of the tunnel -- we see the possibility that Major Archbishop Alenchery will do everything in his reach to implement the guidelines of the many recent Synodical decisions to refrain from imposing the Mar Thoma Cross "covertly or overtly" against the majority will of the parishioners everywhere including Garland, Texas, USA. We humbly ask His Excellency to ensure that justice is done to the parishioners in Garland who have clearly told the Pastor Fr. Sebastian Kaniampadickal that they do not want any drawing of the Mar Thoma Cross within the sanctuary of their church which idea was forced upon them against their expressed will and desire by the pastor. If this is carried out, it will certainly amount to imposing the Mar Thoma Cross "overtly" on these parishioners which should not be allowed to happen.
Find the greasures in the Holy Bible:
The treasures in the Holy Bible are almost as in the parable in which Jesus said: (Read in your Holy Bible) Mathew 13:44.
Mathew 13:44. "The kingdom of heaven is like a treasure buried in a field, which a person finds AND HIDES AGAIN, and out of joy goes and sells all that he has and buys that field.
As in the above Jesus said parable, when some persons ((including some church leaders; some priests and/or some others)) find the treasures in the Holy Bible, those persons hide them; misinterpret them; say it is or make it illegal to get or use it; and/or teach others that it is a sin to get it or to use it without those persons’ permissions. Because they want to keep it for themselves for financial gains; for power over others; for higher positions than others and/or for other selfish reasons.
God has given brains to you also. Beware of those above persons who are jealous like “”prodigal son’s older brother”” & read Holy Bible praying to Holy Spirit in compliance with the Word of God in the verse John 14:26. Holy Spirit will reveal the truths in the Holy Bible to you also.
Some of the treasures in the Holy Bible are given below:
John 16:23
1 John 1:9-10
Romans 10:9-13
John 6:53+56
Mathew 26:26-28
Luke 22:19-20
Acts 2:46
Revelation 1:5-6((all baptized persons r priests))
Ephesians 4:11 ((No ones were selected as priests, because all baptized persons are priests, according to Rev. 1:5-6))
Mathew 25:31-46
Mathew 25:14-30
Mathew 28:20
http://3847.brinkster.net/t27.htm
Pidichu nilkkan Zchariya thottuvelli kanikkunna thara velakal @@@@@
Dear readers please see Paravasi Deepika..and make your own judgement.
Respected Major Arch Bishop >>>>>> A man is known by the company he keeps !! Please don’t accept those kinds of gifts!! Before using this gift, please make a detailed investigation about this priest and his activities in USA. You may be shocked....
Speaking evidence with us..
OMG കുള്ളന്‍ ഫാ സക്കറിയാസ് സക്കര്‍ കൊള്ളാമല്ലോ! കുള്ളന്‍ വെറും കുള്ളനല്ല! പേരും കള്ളനാണല്ലോ! ഇപ്പോള്‍ മനസ്സിലായോ എങ്ങനെയാണു ജീവിക്കേണ്ടതെന്ന്. നമ്മുടെ രാഷ്ട്രീയക്കാര്‍ തോറ്റുപോകുന്നല്ലോ ഇയാളുടെ അടുത്ത്?! എന്തായാലും പിതാവിനും ഹാപ്പി കുള്ളനച്ചനും ഹാപ്പി. പിന്നെ പണ്ട് പോസ്റ്മാന്‍ പറഞ്ഞതുപോലെ മറ്റുള്ളവര്‍ മാത്രമെന്തിനാണ് ഹാപ്പി അല്ലതായിരിക്കേണ്ട ആവശ്യം! പിതാവ് വലിയ പോക്കക്കാരനോന്നും അല്ലായിരുന്നിട്ടും, പിതാവിന്റെ കൂടെ നില്‍ക്കുന്ന സക്കര്‍ തീരെ ഉണ്ടാപ്പനാണല്ലോ!
ഇത് ചില കള്ളി പെണ്ണുങ്ങള്‍ ഏതെങ്കിലും ഒരച്ചനെ കണ്ടാലുടന്‍ ഓടി ചെന്ന് ഇല്ലാത്ത പരിചയം ഉണ്ടാക്കി വീട്ടില്‍ വിളിച്ചു കൊണ്ടുപോയി ഊട്ടി തീറ്റി കുടിപ്പിച്ചു മണിയടിച്ചു കാര്യം സാദിക്കുന്നതു പോലെ തന്നെ ഉണ്ടല്ലോ! ഈ വേശ്യ പെണ്ണുങ്ങള്‍ അച്ചനെ കൊണ്ടുപോകുന്നതും ഊട്ടുന്നതും ശത്രുസംഹാരത്തിനും പകപോക്കലിനും ആണെങ്കില്‍, ഈ കുള്ളന്‍ പാപ്പി promotion കിട്ടാനായിരിക്കും. അല്ലെങ്കില്‍ പിന്നെ ഇതുവരെ ആരും തിരിഞ്ഞു നോക്കാഞ്ഞ ആലാഞ്ഞേരി പിതാവിനെ എന്താണ് ഇപ്പോള്‍ എങ്ങും ഇല്ലാത്ത ഈ ഡിമാണ്ട്. അതും ഒരു സക്കറിന്റെ. പണ്ട് സായിപ്പ് പറഞ്ഞപോലെ there ലീസ് ദി പോയിന്റ്!
Do you have any idea how this guys is removed from the channeler post?
ഇത് പോലത്തെ ഒരു മരങ്ങോടന്‍ വിവര ദോഷി ഇനിയും ഉണ്ടോ പാലയില്‍?പാലകാര്ക് നാണകേടുണ്ടാക്കാനുള്ള ഒരു ജെന്മം.നിര്‍ത്തി പോക്കുടെടോ നാറി?നീയാണോ എന്നും സുവിശേഷം പ്രസങ്ങിക്കുന്നത് എരപ്പേ ?മെത്രാനും കൊള്ളാം കുരിയയും കൊള്ളാം ഇയാളും കൊള്ളാം....
നാട്ടിലേക്ക് കേട്ടു കേട്ടിക്കേണ്ട മറ്റൊരു കള്ളപ്പുരോഹിതനാണ് ഫാ. സക്കറിയ.
ചിക്കാഗോയില്‍ ചേക്കേറിയ നാള്‍ മുതല്‍ പല ആരോപണങ്ങളും അദ്ദേഹത്തെപ്പറ്റിയുണ്ടായിട്ടുണ്ട്.
പൊതുവേ ഒരു ഞരമ്പ് രോഗിയാണ് അദ്ദേഹം എന്നാണ് അനുഭവമുള്ളവര്‍ പറയുന്നത്.
സ്ത്രീ ജനങ്ങളോട് ഒരു പ്രത്യേക പ്രതിപത്തി അദ്ദേഹത്തിന് എന്നും ഉണ്ടായിരുന്നുവത്രേ.
ചിക്കാഗോയിലെ പല തരുണീ മണികള്‍ക്കും അദ്ദേഹത്തിന്‍റെ തലോടലുകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്.
ഇവിടെ വച്ചു ഒരു സഹോദരിയുടെ മുഴുത്ത ചന്തിയില്‍ KSRTC ബസ് ഡ്രൈവറെപ്പോലെ ഒരിക്കല്‍ അദ്ദേഹം ഊന്നി "പ്രാം പ്രാം" അടിച്ചുവത്രേ!
ഈയിടെ ഫ്ലോറിഡയില്‍ അദ്ദേഹം ഏതോ ഒരു സഹോദരിയുടെ പൊക്കിള്‍ പരിശോധന നടത്തി എന്നും പറയപ്പെടുന്നു.
സ്ത്രീ വിഷയം കൂടാതെ സാമ്പത്തിക വിഷയത്തിലും ആഗ്രഗണ്യന്‍ ആണ് നമ്മുടെ ഈ കഥാപുരുഷന്‍ .
ഡാല്ലാസ് convention കഴിഞ്ഞപ്പോള്‍ കണക്കില്ലാതെ പോയ 65000 ഡോളറിനെപ്പറ്റി അറിയാത്തവര്‍ അമേരിക്കയില്‍ ആരും ഉണ്ടാകില്ല.
നാട്ടില്‍ പള്ളി പണിക്ക് വേണ്ടി നാട്ടുകാര്‍ കൊടുത്ത പണം ബ്ലേഡ് ന് കൊടുത്തു പൊട്ടി പാളീഷായപ്പോള്‍ അമേരിക്കയില്‍ അഭയം തേടിയ വിദ്വാനും കൂടിയാണ് ഇതിയാന്‍ .
ശ്രേഷ്ഠ മെത്രാപ്പോലീത്ത ആയതിന് ശേഷം ആദ്യത്തെ ഫോട്ടോ എടുക്കാന്‍ പിതാവിന് ചാന്‍സ് കിട്ടിയതും നമ്മുടെ സക്കേവൂസിന്റെ കൂടെയാണ് എന്ന കാര്യം എത്ര ഊന്നി ഊന്നി പറഞ്ഞാലും മതിയാകില്ല.
അമിട്ട് സക്കെവൂസു
അഞ്ഞൂറ് ഡോളറില്‍ താഴെ വിലയുള്ള സാധനംരണ്ടായിരം ഡോളര്‍ ചിലവാക്കി എത്തിക്കണമെങ്കില്‍ അതിനു തക്കതായ കാരണം കാണും !
അമിട്ട് സക്കെവൂസു
അഞ്ഞൂറ് ഡോളറില്‍ താഴെ വിലയുള്ള സാധനംരണ്ടായിരം ഡോളര്‍ ചിലവാക്കി എത്തിക്കണമെങ്കില്‍ അതിനു തക്കതായ കാരണം കാണും !
അമിട്ട് സക്കെവൂസു
അഞ്ഞൂറ് ഡോളറില്‍ താഴെ വിലയുള്ള സാധനംരണ്ടായിരം ഡോളര്‍ ചിലവാക്കി എത്തിക്കണമെങ്കില്‍ അതിനു തക്കതായ കാരണം കാണും !
പലരും മന്ദ്രിക്കസ്സെരകളില്‍ കയറാന്‍ കോടികള്‍ പൊടിക്കും പക്ഷെ ശമ്പളമോ വളരെ തുച്ചം . ഇത് മനസ്സില്‍ ആക്കാനുള്ള ബുദ്ധി ഇതുപോലുള്ള കൊച്ചു കൊച്ചു സക്കരിയകല്‍ക്കെ അറിയൂ !
ഇന്നത്തെ ദീപിക പ്രവാസി സെക്ഷനില്‍ കണ്ട വാര്‍ത്ത കണ്ടപ്പോള്‍ സഹതാപം തോന്നി.
ഫ്ലോറിഡയിലെ വികാരി സക്കറിയാ അഭിവന്ദ്യ മേജര്‍ ആര്‍ച് ബിഷപ്പിന് ലാപ് ടോപ് സമ്മാനമായി കൊടുത്തു അത്രേ.
The money സക്കറിയാ made in USA സക്കറിയാ can buy a million laptops with ready cash in his bank account cash........
Before using this gift, മേജര്‍ ആര്‍ച് ബിഷപ്പ please make a detailed investigation about this priest and his activities in USA.
You may be shocked....
ഇന്നത്തെ ദീപിക പ്രവാസി സെക്ഷനില്‍ കണ്ട വാര്‍ത്ത കണ്ടപ്പോള്‍ സഹതാപം തോന്നി. ഫ്ലോറിഡയിലെ വികാരി ഫാ സക്കറിയാ അഭിവന്ദ്യ മേജര്‍ ആര്‍ച് ബിഷപ്പിന് ലാപ് ടോപ് സമ്മാനമായി കൊടുത്തു അത്രേ.
Before using this gift, please make a detailed investigation about this priest and his activities in USA.
You may be shocked....
പുതുക്കുളം ഒരു കൂലിത്തൂലികയാണ്.
ചിക്കാഗോ രൂപതയിലെ ചാന്‍സലര്‍ എന്ന് വച്ചാല്‍, അദ്ദേഹം ബിഷപ്പിനെ കൈ പിടിച്ചു എഴുന്നള്ളിച്ചു കൊണ്ട് പോയി എന്ന് കരുതിയാല്‍ മതി:
കക്കൂസിലേക്ക്. അദ്ദേഹത്തിന്‍റെ അടിവസ്ത്രം കഴുകലും മറ്റും ഒരു സൈഡ് ജോബ്..
ഈ അമേരിക്കയില്‍ ജീവിക്കുന്ന മാന്യ ജനങ്ങള്‍ക്ക് ഇയ്യാള്‍ ഒരു അപമാനമാണ്.
ഈ പെണ്ണുപിടിയന്‍ ഞരമ്പുരോഗി.
ഇത് പോലുള്ള വെറും ചീപ് ആയ ഒരു പുരോഹിതരെയും ഇവിടുത്തെ ജനങ്ങള്‍ അര്‍ഹിക്കുന്നില്ല.
മാന്യരായി ജീവിക്കുന്ന നമ്മെ ലോകത്തിന്റെ മുമ്പില്‍ നാണം കെടുത്താന്‍ പടച്ചിട്ടിരിക്കുന്ന ഒരു ജന്മമാണ് ഇദ്ദേഹത്തിന്റെത്.
സക്കറിയാ ബിഷപ്പിനെ കൈ പിടിച്ചു എഴുന്നള്ളിച്ചു കക്കൂസിലേക്ക് കൊണ്ട് പോയി-- ചിക്കാഗോ രൂപതയിലെ ചാന്‍സലര്‍ !!!!!
Now it is Vinodhini's turn, kaduppan had enough with കക്കൂസ he left...
call പെണ്ണുപിടിയന്‍ ഞരമ്പുരോഗി സക്കറിയാ back; send him to north india
വന്ദ്യ തിരുമേനി Your First step a miss step...
ആദ്യത്തെ സമ്മാനം വന്ദ്യ തിരുമേനിക്ക് കൊടുത്തു എന്ന ഈ സ്ഥാനം സക്കെവൂസു കരസ്ഥമാക്കി
why വന്ദ്യ തിരുമേനി you need gift?
Is this all about gifts?
വന്ദ്യ തിരുമേനി if it is true that you took gift from സക്കെവൂസു, then you are in trouble...
Our SMC is going down if you have any connections with സക്കെവൂസ് and angadi then you are in the wrong track for sure... kaldayam that is your aim we assume...
Give back the laptop to സക്കെവൂസു
Respected Major Arch Bishop >>>>>>
A man is known by the company he keeps !!
Please don’t accept those kinds of gifts!!
Before using this gift, please make a detailed investigation about this priest and his activities in USA.
You may be shocked....
ഫാ സക്കറിയാസ്
ഒരു സക്കെവൂസ്
പുരോഹിതന്‍ എന്ന് സ്വയം നടിക്കുന്ന വിഡ്ഢി
മാര്‍ ജോര്‍ജ് ആലഞ്ചേരി,
ചേട്ടനേപോലെ, ചത്ത ശവം എന്ന്
അനുജന്‍ ക്രൂശിതരൂപത്തേ നോക്കി,
അധികാരം കിട്ടിയതിന്‍റെ പേരില്‍ വിളിച്ചുകൂകുമോ!
ഫാ സക്കേവൂസിന്റെ വക $299 ലാപ് ടോപ് , യേശുവായ ദൈവത്തേ സ്നഹിക്കാനുളള പ്രാര്‍ത്ഥന!
"വൈദീകര്‍ക്കുവേണ്ടിയുളള പ്രാര്‍ത്ഥന"
നിതൃപുരോഹിതനായ ഈശോ, അങ്ങേയുടെ ദാസരായ വൈദീകര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേയുടെ തിരുഹൃദയത്തില്‍ അഭയം നല്‍കണമേ. അങ്ങേയുടെ പരുശുദ്ധമായ ശരീരത്തെ ദിവസം തോറുമെടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാകാതെ കാക്കണമേ. അങ്ങേയുടെ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തു കൊളളണമേ. ശ്രേഷ്ടമായ അങ്ങേയുടെ പരോഹിതൃത്തിന്‍റെ മഹിനീയമുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുകൊളളുകയും ചെയണമേ. അങ്ങേയുടെ ദിവൃ സ്നേഹം അവരെ ലോകതന്ത്രങ്ങളില്‍ നിന്ന് സംരക്ഷിക്കട്ടെ. അവരുടെ പ്രയത്നങ്ങള്‍ ഫലസമൃദ്ധങ്ങളായി ഭവിക്കട്ടെ. അവരുടെ ശുശ്രുഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിതൃസൌഭാഗൃത്തിന്‍റെ മകുടവുമായിത്തീരട്ടെ...
ലോകരക്ഷകനായ ഈശോയേ,
അങ്ങേ പുരോഹിതന്‍മാരെയും വൈദീക ശുശ്രൂഷകരെയും ശുദ്ധീകരിക്കണമേ.
വൈദികരുടെ രാജ്ഞിയായ പരിശുദ്ധ മറിയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ ജോണ്‍ മരിയ വിയാനി,
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
വൈദീകര്‍ക്കുവേണ്ടിയുളള ഈ പ്രാര്‍ത്ഥന എത്രയോ സതൃം!
ഈ പ്രാര്‍ത്ഥനയുടെ ആദൃഭാഗം പരിശോദിക്ക്, നിതൃപുരോഹിതനായ ഈശോ!
ആരയേ പറ്റിയാണ് പ്രാര്‍ത്ഥിക്കുന്നത്?
ഈശോയേ പറ്റിയാണ് പ്രാര്‍ത്ഥിക്കുന്നത്, ക്ലാവറിനേ പറ്റിയല്ല പ്രാര്‍ത്ഥിക്കുന്നത്!
ഈശോയോട് പ്രാര്‍ത്ഥിക്കുന്നത് നോക്കിയേ?
ഈശോയുടെ ദാസരായ വൈദീകര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേയുടെ തിരുഹൃദയത്തില്‍ അഭയം നല്‍കണമേ.
എത്രയോ ശരി!
ഈശോയുടെ പരുശുദ്ധമായ ശരീരത്തെ ദിവസം തോറുമെടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാകാതെ കാക്കണമേ.ഇതിന്‍റെ അര്‍ത്ഥം പരിശോദിച്ച് നോക്കിയേ ക്ലാവറ് മക്കളേ?
എന്നിട്ടാണോ പവ്വത്തിലും അങ്ങാടിയത്ത് പിതാവും ഈശോയേ വെറുക്കുന്നത്!
ഈശോയുടെ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തു കൊളളണമേ. എന്നിട്ടാണോ ജൂഡിഷിന്‍റെ അളിയനച്ഛന്‍റെ നാവില്‍ നിന്ന് വന്നത് ഈശോയേ കുപ്പിലിട്ട് ഉപ്പിലിടാന്‍ പറഞ്ഞത്!
ശ്രേഷ്ടമായ അങ്ങേയുടെ പരോഹിതൃത്തിന്‍റെ മഹിനീയമുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുകൊളളുകയും ചെയണമേ. എന്നിട്ടാണോ സക്രീയ തോട്ടുവേലിയേപോലുളള അച്ഛന്‍മാര് പെണണങ്ങളേ കാണുബോള്‍, സ്രങ്കാരം മൂത്ത് ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റാതേ വിശുദ്ധമായി കാത്തുകൊളളാത്തത്!
അങ്ങേയുടെ ദിവൃ സ്നേഹം അവരെ ലോകതന്ത്രങ്ങളില്‍ നിന്ന് സംരക്ഷിക്കട്ടെ. എന്നിട്ടാണോ യേശുവിനേ പൊക്കിപിടിക്കുന്നതിനുപകരം ക്ലാവറിനേ പൊക്കിപിടിക്കുന്നത്!
അവരുടെ ശുശ്രുഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിതൃസൌഭാഗൃത്തിന്‍റെ മകുടവുമായിത്തീരട്ടെ...
ലോകരക്ഷകനായ ഈശോയേ,എന്നിട്ടാണോ ഈശോയേ ലോകരക്ഷകനായി പവ്വത്തിലും അങ്ങാടിയത്ത് പിതാവും കാണാതേ ക്ലാവറിനേ ലോകരക്ഷകനായി കൊണ്ടുനടക്കുന്ന പവ്വത്തിലും അങ്ങാടിയത്ത് പിതാവും രണ്ട് ഡമ്മികളായത്!
ഇതാണോ വൈദീകര്‍, യേശുവായ ദൈവത്തേ സ്നഹിക്കാനുളള പ്രാര്‍ത്ഥന!
Pala has rubber it's 5 dollars per KG!
കല്യാണം ആയാലും മരണം ആയാലും ബന്തു ആയാലും മിത്രം ആയാലും ഫ്ലോരിടയില്‍ നിന്നും വരുന്നതിനു പ്ലയിന്‍ ചാര്‍ജിനുവേണ്ടി കരയുന്ന സക്കെവൂസു എങ്ങനെ രണ്ടായിരം ഡോളര്‍ മുടക്കി കാക്കാനാട്ടില്‍ പോയി ? ചുമ്മാതെ രണ്ടായിരം ഡോളര്‍ സക്കെവൂസു പാഴാക്കുമോ ?
മുന്‍പേ പോകും പട്ടിക്കു ഒരുമുഴം മുന്‍പേ എറിഞ്ഞതല്ലേ ഈ ലാപ് ടോപ് !
പിന്നെ സകെവൂസിന്റെ അടുത്താ കളി !
ദൈവത്തെ ഓര്‍ത്തു ഇതുപോലുള്ള സമ്മാനങ്ങള്‍ പിതാക്കന്മാര്‍ വാങ്ങി സഭയെ ആര്‍ക്കും വില്കാരുതെ പ്ലീസ് ! ഇതുപോലുള്ള സമ്മാനങ്ങള്‍ വാങ്ങിയാല്‍ അവര്‍ക്ക് അടിമപെടെണ്ടി വരും ഒരുനാള്‍ . അത് നല്ല തീരുമാനങ്ങള്‍ എടുക്കുവാന്‍ ഒരു വിലങ്ങുതടിയായി മുന്‍പില്‍ നില്‍ക്കും . യുദ്ടാസ് ദൈവത്തെ ഒറ്റി കൊടുക്കുന്നതിനു തുല്യമാണ് ഈ സമ്മാനങ്ങള്‍ ! ഭദ്രാസനത്തിന്റെ നടത്തിപ്പിന് ആവശ്യം ഉള്ള സാധനങ്ങള്‍ എട്ര വിലയുള്ളത് ആണെങ്കിലും അത് വാങ്ങാന്‍ ഈ അല്മായര്‍ ഒന്നടങ്കം കൂട്ടിനു ഉണ്ടാകും ! സുതാര്യം ആയ ഭരണം കാഴ്ചവച്ചു ദൈവഹിതമായ പ്രേവര്തനഗല്‍ മാത്രം ചെയ്യുക സഭ നീണാള്‍ വാഴട്ടെ ! ഇത് ഒരു അപേക്ഷയാണ് അമേരിക്കയിലെ അല്‍മായരുടെ !
o my god.... this guy is so disgusting......... he even publish in the news about this arch bishop came to his house.He is such a dump... we should email this article to ernakulam majer arch bishop.
Fr. Thottuveli is a very bad priest. He does not have any qualities as a priest.
get some techinical suport from coppell.They were recording what fr.saji use to say and give to kaduppan.Sorry kaduppan is no more here usa....
For the people who don't know this........
The Catholic Church in Kerala is a communion of three individual Churches; Latin, Syro- Malabar, Syro–Malankara. The Latin Church has eleven ecclesiastical units out of 29 dioceses in Kerala.
പുതുക്കുളം ഒരു കൂലിത്തൂലികയാണ്, ഈ നായക്ക് നാണമില്ലാത്തതുകൊണ്ടല്ലേ, ഈ ചവറ് വോട്ടൊ പ്രവാസിലിട്ടത്. പിണറായിക്ക് കൊറെ കൂലികളുളളതുപോലെ, പുതുക്കുളം ഫ്ലോറിഡയിലെ വികാരി സക്കറിയായുടെ ഒരു കൂലിയല്ലേ നീയും, നാറിയ പുതുക്കുളേ! കൈകൂലി, മെത്രാനച്ചന് ഫാ, സക്കേവൂസിന്റെ വക ഏറ്റവും വിലകുറഞ്ഞ $299 ലാപ് ടോപ്! ഈ വിലകുറഞ്ഞ $299 ലാപ് ടോപ്, ആരെയാണ് പറ്റിച്ചുണ്ടാക്കിയതാ, കുളളനായ കളളന്‍ ഫാ. സക്കേവൂസേ!
സ്വന്തം പണം ചെലവാക്കാന്‍ മടിക്കുന്ന കൈകൂലി കുളളനായ കളളന്‍ ഫാ. സക്കേവൂസേ! മാര്‍ ആലഞ്ചേരി ഫാ സാക്കിനോപ്പം നിറുത്തി ഫോട്ടോയിടുത്ത്, നാട്ടിലെ പത്രത്തില് വേണ്ടാത്ത ഈ നാറിയ ഫോട്ടോ, ഇടുവാനും ഏതേങ്കിലും ഒരു നാറി വേണ്ടേ! ഈ പണിക്ക് കിട്ടിയതും പുതുക്കുളം ഒരു കൂലിത്തൂലികയാണ്.
Any one interested in unity? The leaders are always talking about bureaucracy, different Rites etc etc. We need some one to talk about unification of church under Jesus. Any one interested? The Kerala congress party finally got unified when they were all loosing power and followers. same way it will happen after so many followers leave SMC. Right now everyone needs disciples.
ബൈബിളിന്‍റെ ആകെത്തുക കാച്ചിക്കുറുക്കിഎടുത്താല്‍ എന്തയിരിക്കുമെന്നരിയമോ ?
നിത്യജീവന്‍ എന്നായിരിക്കും , ഇതില്‍ ആര്‍ക്കും സംശയം ഉണ്ടാവാന്‍ തരമില്ല .
എന്താണ് നിത്യജീവന്‍ എന്ന് യേശു ഒരിക്കല്‍ മാത്രം പറയുന്നുണ്ട് , ഒരിക്കല്‍ മാത്രം .
ജോണ്‍ 17:3- ( വായിക്കുക) ,Now this is eternal life: that they know you, the only true God, and Jesus Christ, whom you have sent.
ഇനി രണ്ടേ രണ്ടു പേരെ യേശുവിനോട് , നിത്യജീവന്‍ പ്രാപിക്കാന്‍ അഥവാ നേടാന്‍ എന്ത് ചെയ്യണമെന്നു ചോദികകുന്നതായി ബൈബിളില്‍ രേഖപ്പെടുത്തിയട്ടൊല്ല് .
ഇന്നത്തെ ആത്മീയ നേതാക്കളോട് ചോദിച്ചാല്‍ , പള്ളിയില്‍ പോകൂ , വലിയവലിയ പള്ളികളും അരമനകളും പണിയാന്‍ സഹായിക്കു , കുംബസരിക്ക് , നേര്‍ച്ചകള്‍ നടത്തുക ,ഒപ്പിസ് നടത്തുക, വീണ്ടും ജനിക്കുക ,സ്നാനപ്പെടുക,പെന്തകോസ്തില്‍ ചേരുക, കൂടോത്രം ചെയുക , പൂജാവിധികള്‍ നടത്തുക, കണവെന്ഷന്‍ നടത്തുക, ക്രൂശിതരൂപം സ്ഥാപിക്കുക ,മാര്‍ത്തോമ കുരിശ ഷ്ടപിക്കുക ...................................... ഇങ്ങനെ പോകും.
എന്നാല്‍ യേശു പറഞ്ഞതും ഇന്നുള്ളവരു പറയാന്‍ മടിക്കുന്നതുമായ ഉത്തരം എന്താണെന്നു നോക്കാം .
A. വായിക്കുക ( മത്തായി 19: 16-30), ( മര്‍കോസ് 10:18) , ( ലൂക്കാ 18:18 )
16 Just then a man came up to Jesus and asked, “Teacher, what good thing must I do to get eternal life?”
17 “Why do you ask me about what is good?” Jesus replied. “There is only One who is good. If you want to enter life, keep the commandments.”
18 “Which ones?” he inquired.
Jesus replied, “‘You shall not murder, you shall not commit adultery, you shall not steal, you shall not give false testimony, 19 honor your father and mother,’[a] and ‘love your neighbor as yourself.’[b]”
20 “All these I have kept,” the young man said. “What do I still lack?”
21 Jesus answered, “If you want to be perfect, go, sell your possessions and give to the poor, and you will have treasure in heaven. Then come, follow me.”
22 When the young man heard this, he went away sad, because he had great wealth.
23 Then Jesus said to his disciples, “Truly I tell you, it is hard for someone who is rich to enter the kingdom of heaven. 24 Again I tell you, it is easier for a camel to go through the eye of a needle than for someone who is rich to enter the kingdom of God.”
B. വായിക്കുക ( ലൂക്കാ 10 : 25 -37 )
The Parable of the Good Samaritan
25 On one occasion an expert in the law stood up to test Jesus. “Teacher,” he asked, “what must I do to inherit eternal life?” ......................
അതുകൊണ്ടു പരസ്പരം ചെളിവാരിയെരിയാല്‍ നിര്‍ത്തി അടുത്ത ജീവിതത്തിലെ നേട്ടങ്ങള്‍ക്കായി ക്ഷെമയോടുകൂടി യെഹോവായില്‍ അവന്‍റെ കല്‍പ്പനകള്‍ അനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കാം . യെഹ്ഹോവയില്‍നിന്നും യേശുവില്‍നിന്നും നമ്മുടെശ്രദ്ധ മാറുവാനുള്ള സാത്താന്റെ തന്ത്രമനിതൊക്കയും എന്നറിയുക.
ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ യെഹോവേ .
പിപ്പിലഥന്‍.
When will the next chancellor be visiting?
ചിക്കാഗോ രൂപതയിലെ ചാന്‍സലര്‍ .
സക്കറിയാ, ബിഷപ്പിനെ കൈ പിടിച്ചു എഴുന്നള്ളിച്ചു കക്കൂസിലേക്ക് കൊണ്ട് പോയി-- ചിക്കാഗോ രൂപതയിലെ ചാന്‍സലര്‍ !!!!!
kaduppan had enough with കക്കൂസ he left...
Now it is Vinodhini's turn...
THIS IS ALL THE ചിക്കാഗോ രൂപതയിലെ ചാന്‍സലര്‍ DO !
ബിഷപ്പിനെ കൈ പിടിച്ചു എഴുന്നള്ളിച്ചു കക്കൂസിലേക്ക്
ഇയാള്‍ ഒരു കത്തനാരെ അല്ല .ഒരു ശവം തീനി മാത്രം .ഞാന്‍ ഇവിടെ എനിക്ക് അറിയാവുന്നതില്‍ നിന്ന് രണ്ടു കാരിയങ്ങള്‍ മാത്രം കുറിക്കട്ടെ .
ഒന്നാമതായി ഇയാള്‍ക്ക് പുരോഹിതന്റെ ഒരു ഗുണവും ഇല്ല .ഗാര്‍ലാണ്ടില്‍ ഇരുന്നപ്പോള്‍ ഇയാള്‍ ഒരിക്കല്‍ നാട്ടില്‍ പോയി .ആ അവസരത്തില്‍ ഗാര്‍ലാണ്ടില്‍ നിന്ന് വേറെ ഒരു വ്യക്തിയും നാട്ടില്‍ ചെന്നിരുന്നു .പാവപെട്ട രണ്ടു പേര്‍ ഈ മനുഷിയനെ കാണാന്‍ സഹായത്തിനായി ചെന്നൂ .അവരോടു പലരെയും സഹായിക്കാനും സ്കൊലര്‍ഷിപ് കൊടുക്കാന്‍ ഉള്ളതുകൊണ്ട് ചെറിയ രീതിയില്‍ സഹായിക്കാം ,പിന്നെ അമേരിക്കയില്‍ നിന്ന് ഒരു അച്ഛന്‍ നാട്ടില്‍ വന്നിട്ടുണ്ട് ചെന്നാല്‍ വേണ്ട സഹായം ചെയ്യും എന്ന് പറഞ്ഞു വിട്ടു. ഈ കത്തനാര്‍ അവരെ വെറും കായ്യാടെ പറഞ്ഞു വിട്ടു .അവര്‍ രണ്ടു പേരും
ഈ വക്തിയുടെ അടുത്ത് വന്നു സങ്കടം പറയുകയും വണ്ടിക്കുലിക്ക് മുടക്കിയ പയിസ കയ്യില്‍ നിന്ന് കൊടുക്കുകയും ചെയിതു.
രണ്ടാമതായി ഇയാള്‍ നമ്ബിയാര്‍കുളം പള്ളിയില്‍ ഇരിക്കുമ്പോള്‍ ഒരാളുടെ വിവാഹ ശേഷം 15000 രൂപ കടം ചോതിച്ചു .തിടുക്കത്തില്‍ വിദേശത്ത് ജോലിയുള്ള ഇയാള്‍ അനുജനെ മാല പനയന്‍ വച്ചിട്ട് ഈ പുരോഹിതന് കൊടുക്കാന്‍ പറഞ്ഞു പോയി .ഇയാളുടെ മാലയും പോയി പണവും പോയി .ഈ കള്ള പുരോഹിതന്റെ കാരിയം പറഞ്ഞാല്‍ നാണം കേടണം.
ഒരു കാരിയം കൂടി പറഞ്ഞു കൊള്ളട്ടെ .ഇപ്പോള്‍ ഫ്ലോരിടായില്‍ തന്നെ ഉള്ള പുരോഹിതനായ Fr.George Maniangattu പണ്ട് ഈ കത്തനാരുടെ തൊണ്ടക്ക് കുത്തി പിടിച്ചാതാണ്.കാരണം ഈ പുരോഹിതന്‍ 25000 രൂപ കടം വാങ്ങിയിട്ട് തിരികെ കൊടുത്തില്ല .അന്ന് Fr.George Maniangattu കൊതനല്ലോര്‍ പള്ളിയില്‍ ഇരിക്കുന്ന കാലത്താണ് ഇത് സംഭവിച്ചത് .കഴുത്തിന് കുത്ത് കിട്ടിയപ്പോള്‍ ഉടനെ ന്റെ ചെക്ക് കയ്യില്‍ കൊടുത്ത് തടി തപ്പി .ഇത് സത്തിയം ആയ കാരിയം ആണ് .
ഈ കള്ള പുരോഹിതനെ പട്ടി ഒരുപാടു എഴുതാന്‍ ഉണ്ട് .സംയമനം പാലിക്കുന്നു .പതിയെ പതിയെ പുറത്തു വിടാം .
This priest is a miser and very poor in spirit.
I will definitely send lot of details to our Major Arch Bishop about this priest.Let him know who he is.
You all should write to him.
I also learned that he has invited Major Arch Bishop to Florida to show him the Marthomma Cross in his church.
This priest is cheap so cheap that one day one parishioer in Garland refused to let him in his house.His door was shut for him.We should all shut our doors for this corrupt priest.
He is a third rate scoundrel.A pig eating own dung.
KULLAN ZACH AND HIS KALLATHARAM
Zach and Thudan were once fighting like anything.What do you say Zach about Thundan???????????
Dirty man Zach!!!!!!!!!!!
ഇതില് പറയുന്ന കാര്യങ്ങള് വായിച്ചപ്പോള് ഏതാനും വര്ഷങ്ങള്ക്കു മുന്പേ സത്യദീപത്തില് വന്ന ഒരു ലേഖനം ഓര്മ വരുന്നു. അതിന്റെ ചുരുക്കം ഇതാണ്. ചില പള്ളികളിലെ ഇടവകക്കാര്ക്ക് ആല്മീയമായി യാതൊരു ഉണര്വും ഉണ്ടാകുന്നില്ല. പല ധ്യാനങ്ങളും മറ്റും നടത്തിയിട്ടും ആല്മീയമായി വളര്ച്ച ഇല്ല. ദൈവ വിളി ഒട്ടും ഇല്ല. കുടുംബങ്ങളില് വഴക്കും മറ്റും നിത്യ സംഭവം. ദുഷ്ട പ്രവര്ത്തികള് കൂടി വരുന്നു. ഇങ്ങനെയുള്ള ഇടവകകളെ കുറിച്ച് പഠനം നടത്തിയപ്പോള് മനസിലായത് ആ ഇടവകകലക് അവിടെ മുന് വര്ഷങ്ങളില് സേവനം ചെയ്തിരുന്ന വൈദികരുടെ ശാപം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് എന്നാണ്. പള്ളി കമ്മിറ്റികളിലും മറ്റും വികാരിയെ തെറി പറഞ്ഞതിന്റെ ഫലം. ഇക്കാര്യത്തെപ്പറ്റി ഞാന് സ്വതന്ത്രമായി അന്വേഷിച്ചപ്പോള് മനസിലായത് പ്രസ്തുത ലേഖനത്തില് പറഞ്ഞിരിക്കുന്ന കാര്യങ്ങള് അക്ഷരം പ്രതി സെരി ആണെന്നാണ്. പല ഇടവകകളിലെ കാര്യങ്ങള് നിങ്ങള് തന്നെ സ്വതന്ത്രമായി ഒന്ന് വിലയിരുത്തി നോക്ക്. വൈദികരുടെ ശാപം എന്നാ സംഗതി സത്യമാണെന്ന് നിങ്ങള്ക്ക് തന്നെ മനസിലാകും. നമ്മുടെ കുഞ്ഞുങ്ങള്ക്കും വരും തലമുറകള്ക്കും ശാപം കിട്ടാതിരിക്കാന് കുറച്ചു കൂടെ വിവേകത്തോടെ ബ്ലോഗ് എഴുതണമെന്നാണ് എന്റെ അഭ്യര്ത്ഥന.
skylark_lux@yahoo.com
zach and thundan were arch rivals once.
This appointment is a head ache for kullan zach.
Thundan,fire zach and send him to Africa?????????
Post a Comment