പണക്കൊതിയുടെ കാര്യത്തില്‍ നമ്മുടെ സീറോ മലബാര്‍ അധികാരികളെ സമ്മതിച്ചു കൊടുത്തെ തീരൂ. പ്രത്യേകിച്ചും നമ്മുടെ ചിക്കാഗോ രൂപതയെ സംബന്ധിച്ച് പറഞ്ഞാല്‍ .
കാലെടുത്തു വച്ചാല്‍ കാല് ചക്രം എന്ന് പറഞ്ഞ പോലെയാണ് നമ്മുടെ അച്ചന്മാര് . പണം പണം എന്ന പല്ലവിയെ ഏതു പള്ളിയിലും കേള്‍ക്കാനുള്ളൂ. പണം പിടിച്ചെടുക്കാന്‍ നൂതന മാര്‍ഗങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ നമ്മുടെ അച്ചന്മാര് ബഹു മിടുക്കരാണ്. പണ്ടൊക്കെ ധനസമാഹരണത്തിനായി നല്ല നല്ല ഗാനമേളകളും അതുപോലെ കലാ മേന്മയേറിയപരിപാടികളും പള്ളികള്‍ സംഘടിപ്പിക്കുമായിരുന്നു. ഇന്നൊക്കെ ആകട്ടെ എത്ര മ്ലേച്ഛമായ പരിപാടികളും പണം ഉണ്ടാക്കുവാനായി അവതരിപ്പിക്കാന്‍ അധികാരികള്‍ ഒട്ടും അമാന്തിക്കാരില്ല. ഇതിനിരുദാഹരണമാണ് ന്യൂ ജേഴ്സിയില്‍ ഈയിടെ അരങ്ങേറിയ കന്നാസും കോപ്പും എന്നോ മറ്റോ പറഞ്ഞ ഒരു പരിപാടി.
ഇത്ര തരം താഴ്ന്ന ഒരു പരിപാടി ഇന്നുവരെ അമേരിക്കയില്‍ നടന്നതായി അറിവില്ല എന്നാണു അത് കണ്ടവര്‍ പറയുന്നത്. അടുത്തു തന്നെ മീരാ കാസിമിന്റെ പരിപാടികളും എവിടെയൊക്കെയോ സംഘടിപ്പിക്കുന്നതായി ഡോ കൊച്ചാപ്പി കഴിഞ്ഞ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
ഇത്ര തരം താഴ്ന്ന ഒരു പരിപാടി ഇന്നുവരെ അമേരിക്കയില്‍ നടന്നതായി അറിവില്ല എന്നാണു അത് കണ്ടവര്‍ പറയുന്നത്. അടുത്തു തന്നെ മീരാ കാസിമിന്റെ പരിപാടികളും എവിടെയൊക്കെയോ സംഘടിപ്പിക്കുന്നതായി ഡോ കൊച്ചാപ്പി കഴിഞ്ഞ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
സിനിമാ/സീരിയല്‍ വെടികളുടെ പരിപാടികള്‍ സംഘടിപ്പിക്കാന്‍ നമ്മുടെ പള്ളികളിലെ പ്രമാണിമാര്‍ ഒട്ടേറെ ഉത്സാഹം പ്രകടിപ്പിക്കാറുണ്ട്. കേട്ടുകേള്‍വി യനുസരിച്ച് അവര്‍ക്ക് അതിന്റേതായ ചില അല്ലറ ചില്ലറ മെച്ചങ്ങള്‍ നാഷണല്‍ സ്പോണ്‍സര്‍മാര്‍ നടിമാരില്‍ ഒപ്പിച്ചു കൊടുക്കാറുമുണ്ട്. ഒട്ടേറെ നടിമാര്‍ സ്റ്റേജ് പരിപാടികള്‍ എല്ലാം കണ്‍ക്ലൂട് ചെയ്തു കഴിഞ്ഞു മോട്ടലുകളില്‍ താമസിച്ചു വേണ്ടപ്പെട്ട സാധാരണക്കാര്‍ക്കായി സ്പെഷ്യല്‍ പരിപാടികളും അവതരിപ്പിക്കാറുണ്ട് എന്ന് അനുഭവമുള്ളവര്‍ പറയുന്നു. പണ്ടെങ്ങോ ഇങ്ങനെ കൊടാംപാക്കത്ത് നിന്ന് വന്ന നടിമാരുടെ പരിപാരി കഴിഞ്ഞപ്പോള്‍ സംഘാടകര്‍ക്കെല്ലാം തന്നെ പുറത്തു പറയാന്‍ നാണക്കേടുള്ള "കപ്പല്‍ " എന്നോ മറ്റോ പേരുള്ള ഒരസുഖം ബാധിച്ചു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
ഞങ്ങള്‍ ഇത്രയുമൊക്കെ പറയാന്‍ കാരണം ഞങ്ങളുടെ ഗാര് ലാന്‍ഡ് കേന്ദ്രങ്ങള്‍ ഞങ്ങള്‍ക്ക് ഈയിടെ അയച്ചു തന്ന CCD യുടെ ഇക്കൊല്ലത്തെ ഒരു അപേക്ഷാ ഫാറം ആണ്. അതില്‍ കൊടുത്തിരിക്കുന്ന ഒന്ന് രണ്ടു ചോദ്യങ്ങളുടെ പ്രസക്തിയെന്തെന്നു മനസ്സിലാകുന്നില്ല. പള്ളി നിര്‍മ്മാണ ഫണ്ടിലെക്കുള്ള മൂവായിരം ഡോളര്‍ കൊടുത്തോ? വാര്‍ഷിക സംഭാവന കൊടുത്തോ? എന്നൊക്കെയാണ് അതിലെ ചോദ്യങ്ങള്‍ . കുഞ്ഞുങ്ങളെ വേദപാഠം പഠിപ്പിക്കുന്നതും, കാരണവന്മാര് പള്ളിക്ക് പൈസ കൊടുക്കുന്നതും തമ്മില്‍ എന്ത് ബന്ധമാണുള്ളത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. നമ്മുടെ പള്ളികളില്‍ വിശുദ്ധമായ ഒന്നും തന്നെയില്ലേ? പണത്തിന്റെ ഇടപാടില്ലാത്ത ഒന്നും നമ്മുടെ പള്ളികളില്‍ ഇല്ലേ? CCD ക്ക് രജിസ്റ്റര്‍ ചെയ്യുവാന്‍ തന്നെ അമ്പതു ഡോളര്‍ ! ഇത് പകല്‍ കൊള്ളയാണ് എന്നതിന് യാതൊരു സംശയവുമില്ല.
ഇത് ഗാര് ലാന്‍ഡില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ഒരു പ്രതിഭാസമല്ല. എല്ലാ ഇടവക കളിലെയും ഗതി ഇതുതന്നെ. പ്രസംഗത്തിനു കയറിയാല്‍ എവിടെയും മുഖ്യ വിഷയം പണമാണ്. സുവിശേഷ ഭാഗത്തെപ്പറ്റി ഒരു ചുക്കും കേള്‍ക്കാനില്ല. ചിക്കാഗോയില്‍ വര്ഷങ്ങളായിട്ടു നമ്മുടെ വികാരിയച്ചാണ് പണപ്പനിയാണ് എന്ന് തന്നെ പറയാം . കത്തീദ്രല്‍ പള്ളി പണിയോടെ പത്തു മില്ല്യന്‍ ഡോളറില്‍ കയ്യിട്ടു വാരി അദ്ദേഹത്തിനു രുചി പിടിച്ചു. ഇപ്പോള്‍ പാര്‍ക്കിംഗ് ലോട്ടും ഗ്രോട്ടോയും എന്ന നൂതന നിര്‍മ്മാണ പദ്ധതിയുമായി അദ്ദേഹവും ശിങ്കിടികളും പൊതുജനങ്ങളെ പിഴിയുകയാണ്. ഈ ഉദ്ദേശം വച്ച് ചിത്രയുടെ ഗാനമേള പരിപാടി സംഘടിപ്പിച്ചു രണ്ടര ലക്ഷം സമാഹരിച്ചു എന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇളക്കിയ വീമ്പിനു എന്ത് പറ്റിയോ. ഇപ്പോള്‍ അച്ഛന് പറയുന്നത് പാര്‍കിംഗ് ലോട്ട് പണിയാനായി വീടോന്നുക്ക് ഒരു മുന്നൂറു ഡോളര്‍ വീതം നല്‍കണമെന്നാണ്. അമ്പതില്‍ താഴെ പാര്‍ക്കിംഗ് സ്പെയ്സിന് വേണ്ടിയാണ് ഇത്രയും വലിയൊരു തുക എന്നോര്‍ക്കണം. ഈ വിഷയത്തെക്കുറിച്ച് ആഴമായി പഠിച്ചു ചിക്കാഗോയിലെ ഞങ്ങളുടെ പ്രത്യേക ലേഖകന്‍ Real Catholic തയ്യാറാക്കിയ പോസ്റ്റ് ഉടനെ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ഏതായാലും ഞങ്ങള്‍ക്ക് പറയാനുള്ളത് നമ്മുടെ അച്ചന്മാര് പണത്തോടുള്ള ഈ അത്യാര്‍ത്തി ഉപേക്ഷിക്കണം. പള്ളി മുമ്പോട്ട് പോകാന്‍ പണം വേണമെന്ന് അച്ഛന്മാരെക്കാള് കൂടുതലായി ജനങ്ങള്‍ക്കറിയാം. ജനങ്ങള്‍ അതിനെക്കുറിച്ച് ബോധവാന്മാരാണ്. പക്ഷെ അച്ചന്മാര് പണത്തിനായി ഇത്ര മാത്രം ആക്രാന്തിക്കുമ്പോള് അതിന്റെ പിന്നിലെ ഉദ്ദേശ ശുദ്ധിയെപ്പറ്റി ജനങ്ങള്‍ സംശയിക്കുന്നെങ്കില്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.
ഏതായാലും ഞങ്ങള്‍ക്ക് പറയാനുള്ളത് നമ്മുടെ അച്ചന്മാര് പണത്തോടുള്ള ഈ അത്യാര്‍ത്തി ഉപേക്ഷിക്കണം. പള്ളി മുമ്പോട്ട് പോകാന്‍ പണം വേണമെന്ന് അച്ഛന്മാരെക്കാള് കൂടുതലായി ജനങ്ങള്‍ക്കറിയാം. ജനങ്ങള്‍ അതിനെക്കുറിച്ച് ബോധവാന്മാരാണ്. പക്ഷെ അച്ചന്മാര് പണത്തിനായി ഇത്ര മാത്രം ആക്രാന്തിക്കുമ്പോള് അതിന്റെ പിന്നിലെ ഉദ്ദേശ ശുദ്ധിയെപ്പറ്റി ജനങ്ങള്‍ സംശയിക്കുന്നെങ്കില്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.

6 comments:
പ്രോഗാമില്‍ നിന്ന് പ്രതീക്ഷച്ചതിലും കൂടുതല്‍ ഡോളറുകള്‍ കിട്ടിയതിനാല്‍ എണ്ണുവാന്‍ കൂടുതല്‍ സമയം ഇടുക്കുന്നു. അതിന് സഹായിച്ച ഫാ.വരിഗീസിന്റെ പ്രസംഗം കലക്കി. വളരെ നന്ദി!
BEWARE OF THE TRUTHS:
The treasures in the Holy Bible are almost as in the parable in which Jesus said: (Read in your Holy Bible) Mathew 13:44.
Mathew 13:44. "The kingdom of heaven is like a treasure buried in a field, which a person finds AND HIDES AGAIN, and out of joy goes and sells all that he has and buys that field.
As in the above Jesus said parable, when persons ((including some church leaders; some priests and/or some others)) find the treasures in the Holy Bible, those persons hide them; misinterpret them; say or make it illegal to get or use it; and/or teach others that it is a sin to get it or to use it without those persons’ permissions. Because they want to keep it for themselves for financial gains; power over others; higher positions than others and/or other selfish reasons.
God has given brains to you also. Beware of those above persons who are like “”prodigal son’s older brother”” & read Holy Bible praying to Holy Spirit in compliance with the Word of God in the verse John 14:26.
Some of the treasures in the Holy Bible are given below:
John 16:23
John 6:53+56
Mathew 26:26-28
Luke 22:19-20
Acts 2:46
Revelation 1:5-6((all baptized persons r priests))
Ephesians 4:11 ((No ones were selected as priests, because all baptized persons are priests, according to Rev. 1:5-6))
Mathew 25:31-46
Mathew 25:14-30
Mathew 28:20
http://3847.brinkster.net/t27.htm
നമ്മുടെ എല്ലാ പള്ളികളിലും പോകാന്‍ സത്യത്തില്‍ ഇപ്പോള്‍ പേടിയാണ് . കാരണം ചിലപള്ളികളില്‍ കര്ത്താവീശോതംബുരാന് എവിടെയെന്നു അന്വേഷിച്ചു കണ്ടുപിടിക്കണം . അദ്ദേഹം ഇരിക്കുന്നിടത്താണല്ലോ ക്ലാവര്‍ മാര്‍ഗവാസികളുടെ സാത്താന് കയറിപറ്റി ഇരിക്കുന്നത് . പിന്നെ അച്ഛന് വാ പൊളിച്ചാല്‍ പണം പണം പണം എന്ന ഒരു വിചാരമേ അങ്ങേര്‍ക്കു പറയാനുള്ളൂ . നമ്മുടെ ഈ കോപ്പേല് പള്ളിതന്നെ ഒന്ന് പരിശോദിക്കാം , ഇപ്പോഴത്തെ വികാരി Fr . varghese Naikkamparambil കോപ്പേല് പള്ളിയുടെ വികാരി ആയി സ്ഥാനം ഏറ്റിട്ടു ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞു . അദ്ദേഹം താമസിക്കുന്നിടത്തുനിന്നു പുറത്തേക്ക് പോകുന്നത് പള്ളിയിലേക്കും പിന്നെ 911 പോലീസ് ഗേളിനെപോലുള്ള നിശാസുന്ദരികളുടെ കോഴിക്കാലും ബ്രെസ്റ്റും തുടയും ഊമ്പാനല്ലാതെ വേറെയെങ്ങും പോകുന്നതായി എനിക്കറിയില്ല . എന്നാല്‍ ഈ കോപ്പേല് ഇടവകയില്‍ പല മലയാളികുടുംബത്തിലും നടക്കാന്‍ പോലും വയ്യാതെ ഒത്തിരി രോഹികളുണ്ട് , ഹോസ്പിറ്റലിലും ഉണ്ട് , അവരെയൊക്കെ ഒന്നുപോയി കണ്ടു അല്പസമയം അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു അവര്‍ക്കുവേണ്ടി ചിലവഴിച്ചാല്‍ എത്ര നല്ലതായിരുന്നു ! . അതുപോലെതന്നെ ഒരു അച്ഛന് ഒരു പള്ളിയുടെ സ്ഥാനം ഏറ്റുകഴിഞ്ഞാല്‍ ഓരോവീടും സന്ദര്‍ശിച്ചു അതോടൊപ്പംതന്നെ ആ വീടും വെഞ്ചിരിച്ചു പ്രാര്‍ത്ഥിക്കാറുണ്ട് . അപ്പോള്‍ ഇടവക ജനങ്ങളെ പരിചയപ്പെടാനും രോഹികളെ അറിയുവാനും സാധിക്കും , മൊത്തത്തില്‍ ഒരു ഐഡിയ വികാരിക്ക് ലഭിക്കുകയും ചെയ്യും . അല്ലാതെ അങ്ങേരിങ്ങു വന്നു ക്ലാവര്‍ കുരിശ എവിടെതൂക്കണം , അത് കഴിഞ്ഞിട്ടാകാം ബാക്കികാര്യം എന്നുപറഞ്ഞു കുറെ ബ്ലാ ബ്ലാ വച്ചുനടന്നതല്ലാതെ വല്ലതും സംഭവിച്ചോ . ഇടവകയിലെ പകുതിയോളം കുടുംബങ്ങളില്‍ പലര്‍ക്കും ജോലി ഇല്ല , വളരെ കഷ്ടതയില്‍ കഴിഞ്ഞുപോകുന്ന കുടുംബങ്ങള്‍ നിരവധിയുണ്ട് , അതിന്റെ ഇടയിലാണ് വര്‍ഗീസ് അച്ഛന്റെ കരച്ചിലും പിഴിച്ചിലും . പള്ളി അംഗങ്ങളെ ചീത്ത വിളിക്കുക , എന്നിട്ട് പറഞ്ഞില്ലാന്നു നുണ പറയുക , ഇദ്ദേഹം ഒരു വൈദികനാണോ ? , ഒള്ളതിന്റെ ഒരോഹിരി പള്ളിക്ക് കൊടുക്കുന്നുണ്ട് . അങ്ങനെയാണെങ്കില്‍ ഇദ്ദേഹം കൈപറ്റുന്ന 3500 ഡോളറില്‍നിന്ന് കുറച്ചു പള്ളിക്ക് കൊടുക്കട്ടെ . സജിഅച്ചന് പലപ്രാവിശ്യമായി $ 8000 പള്ളി വാങ്ങാനായി കൊടുത്തിരുന്നു . ആ പണംപോലും അദ്ദേഹത്തിനു മടക്കികൊടുക്കാതെ കള്ളപിതാവും കൂട്ടരും പെസഹ വ്യാഴാച്ച ആ ദിവ്യാത്മാവിനെ ബലികഴിച്ചു . അതില്‍ മുഖ്യപങ്ക് വിനോദിനിക്കും , കടുപ്പനും , കുള്ളന്‍ സാക്കിനും ആയിരുന്നു . അല്ലാതെ കോഴിക്കാലും ബ്രെസ്റ്റും തുടയും ഊംബി ബ്ലാ ബ്ലാ വച്ചുനടക്കാതെ സത്യത്തിനുവേണ്ടി നിലകൊണ്ടു ജനങ്ങക്ക് ഉപകാരപ്രതമായി പ്രവര്‍ത്തിക്കുക .ക്രിസ്തുവില്‍ ജീവിക്കുക , ക്ലാവര്‍ ദൂരെയെറിയുക , കാരണം അവന് സാത്താനാണ് . അവനെ മറന്നേ പറ്റു ,അല്ലാത്തപക്ഷം ഞങ്ങള്‍ക്ക് അച്ഛനെ മറക്കേണ്ടിവരും !!!
Most syromalabarians are useless ass-holes including the priests. So, I did get out of it. I follow Latin...the Popes way.Now I need to convince my distant family members too
Matthew 23
1Then Jesus(A) said to the crowds and to his disciples, 2(B) "The scribes and the Pharisees(C) sit on Moses’ seat, 3so practice and observe whatever they tell you—(D) but not what they do.(E) For they preach, but do not practice.
SO LET US FOLLOW BIBLE
ഗാ ര്ലാലന്ഡ്ട പള്ളിയിലെ കല് ദായ പട്ടികളുടെ ഡോളര്‍ കൊയി ത്ത്
ഗാര്ലാളന്ഡ്ട പള്ളിയില്‍ സി.സി.ഡി ക്ലാസ്സില്‍ ചേരണമെങ്കില്‍
$3000 . ഡോളര്‍ ചോര്‍ത്തി യെടുക്കാന്‍ ജോജി അച്ചന്റെ പുതിയ തന്ത്രം
വളരെ വിധ്തക്തമായി അവതരിപ്പിച്ചിരിക്കുന്നു . പുതിയതായി ചേരുന്ന
കുട്ടികളുടെ അപേക്ഷ ഫോര്മിപല് ഒരു ചോദ്യം ഉല്പെടുതിയാണ് ഈ
തന്ത്രം പ്രയോഗിച്ചിരിക്കുന്നത് . ഈ ആശയം ഒരു പക്ഷെ അങ്ങാടിക്ക്
ലൂസിഫെര്‍ പവ്വ ത്തിലും കൂട്ടരും ഓതി കൊടുത്തതായിരിക്കും.
അമേരിക്കയിലെ സി.റോ.മ. കുഞ്ഞുങ്ങളെ പണയം വെച്ചും ഈ
പ ദ്ധതിയിലൂടെ ഡോളര്‍ കൊയ്തു കൂടാനുള്ള അങ്ങാടി ചന്തയിലെ
ഈ സൂത്രം ഇതുവരെ ആരും നടത്താത്ത ചാണക്കിയ്യ മന്ത്രം .
ഈ പട്ടികളെ തുടലിട്ട് പൂട്ടിയില്ലെകില് ഈ പട്ടികള്‍ സി.റോ.മ.സഭ നശിപ്പിക്കും
ഉടനെ തന്നെ അമേരിക്കന്‍ ബിഷപ്പ് കോണ്ഫ്ര്ന്സിനെ അറിയിച്ചു എവിടെ ഈ
രൂപത എങ്ങിനെയാണ് പ്രവത്തിക്കുന്നതെന്ന് അവര്‍ അറിയട്ടെ .പണത്തിനുവേണ്ടി
എന്തും ചെയ്യുന്ന കിരതമാരാണ് നമ്മെ നയിക്കുന്നതെന്ന് എല്ലാവരും അറിയട്ടെ .
Post a Comment