Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, May 21, 2011

ഇഫ്‌ യു ആര്‍ ഇന്‍ ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍, സ്മൈല്‍ - യു ആര്‍ ഓണ്‍ കാന്‍ഡിഡ് ക്യാമറ

സീറോ മലബാര്‍ കത്തീദ്രലിലും, അതിനോട് അനുബന്ധിച്ചുള്ള മറ്റു ഹാളുകളിലും, ക്ലാസ് മുറികളുടെ മുന്‍പിലും നിരീക്ഷണ കാമറകള്‍ പിടിപ്പിച്ചിരിക്കുന്നതായി കഴിഞ്ഞ ഒരു പോസ്റ്റില്‍ ഞങ്ങള്‍ പരാമര്‍ശിച്ചിരുന്നു. ചില കേന്ദ്രങ്ങളില്‍ നിന്നും കിട്ടിയ അറിവുകള്‍ വച്ചായിരുന്നു ആ റിപ്പോര്‍ട്ട്. എന്നാല്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ചുറ്റുപാടുകള്‍ നേരിട്ട് കണ്ടു മനസ്സിലാക്കുവാന്‍ ഞങ്ങള്‍ നേരിട്ട് ഒരു ശ്രമം നടത്തി.
ഏതു സാധാരണ മാതാപിതാക്കളും കരുതലോടെ നോക്കിക്കാണേണ്ട തരത്തിലുള്ള  ഞെട്ടിക്കുന്ന സംഗതികള്‍ ആണ് ഞങ്ങള്‍ അന്വേഷണത്തില്‍ നേരിട്ട് മനസ്സിലാക്കിയത്.. ക്ലാസ് മുറികള്‍ക്ക് മുമ്പിലുള്ള ഹാള്‍ വേയില്‍ മുട്ടിനു മുട്ടിനു ക്യാമറകള്‍ ആണ് പിടിപ്പിച്ചിരിക്കുന്നത്. ഇതില്‍ നിന്നും മനസ്സിലാക്കാവുന്നത് ഹാളില്‍ നടക്കുന്ന സംഗതികള്‍ നിരീക്ഷിക്കുക എന്ന ഏക  ഉദ്ദ്വേശത്തോടെയല്ല അവ പിടിപ്പിച്ചിരിക്കുന്നത്. ഹാള്‍ നിരീക്ഷണത്തിനു വേണ്ടിയായിരുന്നെങ്കില്‍ ഹാളിന്റെ  ഏതെങ്കിലും ഒരറ്റത്ത് ഒരു ക്യാമറ പിടിപ്പിക്കേണ്ട കാര്യമേയുണ്ടായിരുന്നുള്ളൂ. അതായത് ഇത്രയും കാമെറകള്‍  അവിടെ സ്ഥാപിചിരിക്കുന്നതിന്റെ ഉദ്ദേശം ക്ലാസ് മുറികളിലേയ്ക്ക് ഒളിഞ്ഞു നോക്കുക എന്ന ഉദ്ദേശത്തോടെയാണ്. രണ്ടാം നിലയിലുള്ള ഒരു ക്ലാസുമുറിയുടെ വാതിലിന്റെ മുമ്പില്‍ പിടിപ്പിച്ചിരിക്കുന്ന ക്യാമറയുടെ  ഷേഡ് നീക്കി നോക്കിയതില്‍ നിന്നും ഞങ്ങള്‍ക്കിത്‌ ബോധ്യമാകുകയും ചെയ്തു.  പുറമേ ഡോം രൂപത്തില്‍ ആണെങ്കിലും അതിനകത്തുള്ള ലെന്‍സ്‌ ക്ലാസ് മുറിയിലേയ്ക്ക് ഉന്നം വച്ച് ആയിരുന്നു തിരിച്ചു വച്ചിരുന്നത്. ഇരുണ്ട ഷേഡ് ഉള്ള ഡോം ആയതിനാല്‍ ലെന്‍സിന്റെ ആങ്കിള്‍ പുറമേ നിന്നും നോക്കിയാല്‍ ആര്‍ക്കും കാണാന്‍ പറ്റില്ല. 

പള്ളിയുടെ അകത്തും ഹാള്‍ വേ കളിലും പാരിഷ് ഹാളുകളിലും നിരീക്ഷണ ക്യാമെറകള്‍ സ്ഥാപിച്ചിരിക്കുന്നതിന്റെ ഔചിത്യം ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. പാര്‍ക്കിംഗ് ലോട്ടില്‍ അവ വയ്ക്കുന്നത് ഞങ്ങള്‍ക്ക് മനസ്സിലാക്കാം. ഏതെങ്കിലും  കറമ്പന്‍ കാറ് തല്ലിപ്പൊട്ടിക്കുന്നുണ്ടോ എന്ന് വാച് ചെയ്യാന്‍ ആണെന്ന് വിചാരിക്കാം.  പക്ഷെ നമ്മുടെ ഇടവക അംഗങ്ങളും നമ്മുടെ കുഞ്ഞുംങ്ങളും സ്വന്തം വീടുപോലെ സ്വതന്ത്രമായി വിഹരിക്കേണ്ട ഇടങ്ങളില്‍ ക്യാമെറകള്‍ സ്ഥാപിച്ചിരിക്കുന്നത് വഴി അവരുടെ പ്രൈവസി തീര്‍ത്തും  നഷ്ടപ്പെടുകയല്ലേ ചെയ്യുന്നത്. പ്രത്യേകിച്ചും  നമ്മുടെ പള്ളിയിലെ ക്ലാസ് മുറികള്‍ CCD പഠനത്തിനു വേണ്ടി മാത്രമല്ല ഉപയോഗിക്കപ്പെടുന്നത് എന്നോര്‍ക്കണം . ഇടദിവസങ്ങളില്‍ നൃത്ത പരിശീലനത്തിനും കലാപരിപാടികള്‍ക്ക് ചമയം ചാര്‍ത്താനുള്ള ഗ്രീന്‍ റൂം ആയും അവ ഉപയോഗിക്കപ്പെടാറുണ്ട്. പെണ്‍കുട്ടികള്‍ അവരുടെ കൂട്ടുകാരുമൊത്ത് അലക്ഷ്യമായി ഓടിക്കളിക്കുമ്പോള്‍ ചിലപ്പോള്‍ ഉടുപ്പ് പൊങ്ങിപ്പോയെന്നിരിക്കാം. ബ്ലൌസ് ഇറങ്ങിപ്പോയെന്നിരിക്കാം. കലാ പരിപാടികള്‍ക്ക് മുമ്പ് ഗ്രീന്‍ റൂമുകള്‍ ആയി ക്ലാസ് മുറികള്‍ ഉപയോഗിക്കുമ്പോള്‍ ഡാന്‍സ് നു വേണ്ടി തയ്യാറെടുക്കുന്ന പെണ്‍കിടാങ്ങള്‍ ഉടുപ്പെല്ലാം അഴിച്ചു മാറ്റിയെന്നിരിക്കാം. ഈ സാധ്യതകള്‍ ഒക്കെ നിലവില്‍ ഉണ്ടെന്നിരിക്കെ ഇത്രമാത്രം ക്യാമെറകള്‍ പള്ളിക്കെട്ടിടങ്ങള്‍ക്കകത്ത് പിടിപ്പിക്കാന്‍ മുന്‍കൈ എടുത്തവരുടെ ഉദ്ദേശശുദ്ധിയെ ഉത്തരവാദിത്ത്വബോധമുള്ള ഏതൊരു മാതാപിതാക്കളും ചോദ്യം ചെയ്യേണ്ടതാണ്.  ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒളിച്ചു നോട്ടമാണ്. മാന്യമായ ഭാഷയില്‍ പറഞ്ഞാല്‍ "ചെറ്റ പൊക്കല്‍".

ഇതുപോലുള്ള തെണ്ടിത്തരം  നമ്മുടെ സീറോ മലബാര്‍ പള്ളികളില്‍ അല്ലാതെ മറ്റൊരു  കത്തോലിക്കാ പള്ളികളിലും  നടക്കുന്ന കാര്യമല്ല. അവിടെയൊക്കെ ഏതങ്കിലും വികാരി ഇങ്ങനെ ക്യാമറ വയ്ക്കാനുള്ള ഒരു വട്ടന്‍ നിര്‍ദ്ദേശവുമായി വന്നാല്‍ പാരിഷ് കൌണ്‍സില്‍ ഉടനടി അദ്ദേഹത്തെ മനശാസ്ത്രജ്ഞനെ  കാണിക്കാനുള്ള അടിയന്തിര തീരുമാനമെടുക്കും. അത് വേറെ കാര്യം!

 പക്ഷെ ഇത് സീറോ മലബാര്‍. നമ്മുടെ അച്ചന്മാരും അധികാരികളും  തീര്‍ത്തും പാരനോയിഡ് ആണ് . അവരിട്ടിരിക്കുന്ന ഉടുപ്പിനെയോ അവരുടെ ഉറക്കമുറികളുടെ ഭിത്തികളെയോ അവര്‍ വിശ്വസിക്കുന്നില്ല. പിന്നെയാണോ ഈ കുഞ്ഞാടുകളെ! കുഞ്ഞാടുകള്‍ക്കിടയില്‍ അവര്‍ക്ക് ചാരന്മാര്‍ ധാരാളമുണ്ട്. ഇപ്പോള്‍ അവരിലും അവര്‍ക്ക്  ട്രസ്റ്റ്‌ ഇല്ല എന്ന് തോന്നുന്നു. 

ഈ ക്യാമറകള്‍ മുട്ടിനു മുട്ടിനു വച്ചിരിക്കുന്നതിനു പിന്നിലെ ഉദ്ദേശം ജനങ്ങള്‍ക്ക്‌ വിശദീകരിച്ചു കൊടുക്കുവാന്‍ അധികാരികള്‍ ബാധ്യസ്ഥരാണ്. അല്ലാത്ത പക്ഷം അതിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യാന്‍ ഏതൊരു അത്മായനും അവകാശമുണ്ട്‌. ആരുടെ, എന്ത് അനാശാസ്യ, നിയമ വിരുദ്ധ, അനധികൃത, പ്രവര്‍ത്തികള്‍ നിരീക്ഷിക്കാനും തൊണ്ടിയോടെ പിടി കൂടാനുമുള്ള  ഉദ്ദേശത്തോട്  കൂടിയാണ്  ഇങ്ങനെ ഇവ സ്ഥാപിച്ചിരിക്കുന്നത്? ഈ ക്യാമറഗേറ്റ് നു പരിഹാരം കാണേണ്ടതിന്  ഏറ്റവും വലിയ ഉത്തരവാദികള്‍ CCD അധ്യാപകരും DRE യുമാണ്‌. കാരണം, അവരുടെ ക്ലാസ് മുറികളുടെ മുന്‍പിലാണ് അവ പ്രധാനമായും സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അവര്‍ ഇതിനെപ്പറ്റി അധികാരികളെ ചോദ്യം ചെയ്തില്ലെങ്കില്‍ അവരെ നിരീക്ഷിക്കാനാണ് അധികാരികള്‍ ഇത്ര ബുദ്ധിമുട്ടി ഈ ക്യാമറകള്‍ സ്ഥാപിച്ചതെന്ന് ഞങ്ങള്‍ അത്മേനികള്‍ക്ക് സംശയിക്കേണ്ടി വരും.

ഈ അനാവശ്യ സൂക്ഷ്മ നിരീക്ഷണ ക്യാമറകള്‍ ഏറ്റവും വേഗം എടുത്തു മാറ്റി ഒരു പള്ളിയുടെ പരിശുദ്ധി നമ്മുടെ സീറോ മലബാര്‍ പള്ളിയില്‍ പുനസ്ഥാപിക്കുവാന്‍   ഞങ്ങള്‍ അധികാരികളോട് അഭ്യര്‍ധിക്കുകയാണ്. കാരണം, അല്ലെങ്കില്‍ നിങ്ങളോ നിങ്ങള്‍ക്ക് ശേഷം വരുന്ന ഏതെങ്കിലും പുരോഹിതനോ അകപ്പെട്ടു പോകും. പറഞ്ഞേക്കാം. ഇത് പാലായോ ചങ്ങനാശ്ശെരിയോ കുട്ടനാടോ അല്ല. അമേരിക്കയാണ്. പെട്ടുപോയാല്‍ ഒതുക്കി തടി തപ്പാം എന്ന് വിശ്വസിക്കേണ്ട. രക്ഷ പെടുത്താന്‍ ഇവിടെ കെ എം മാണിയുണ്ടാകില്ല.

36 comments:

Sudheer, Michigan said...

All claver maniacs are camera maniacs.

shiva shiva
shiva libmbho!

Amme Narayana!

Anonymous said...

what make church install camera?

we pay more money to school than church as school tax, still we don't complaint cameras in school. but we apriciate that for the sake of our children. if we are godfearing churchmembers,there is nothing to worry about cameras.

Benefits of camera
At this time there are no unbiased studies of the benefits and drawbacks of the use of video surveillance systems in churches. Naturally, proponents of using these systems emphasize the benefits, while opponents discuss the drawbacks. Benefits to using cameras depend on the individual church and the problems it faces. Experts recommend following a procedure that first determines the problem, then decides how surveillance equipment can be used to address the problem (School security...) (Green, 1999, Chapter 1, A systematic approach).

One of the advantages that proponents of video surveillance claim is peace of mind for memberss and staff (Green, 1999, Why video cameras?). "Security experts and administrators who use the cameras say members seem to appreciate the increased sense of security" (Hafner, ¶ 9). Naturally this is one of the most important features of a system that churches use in response to recent highly-publicized incidents of violence in the church. Green argues that although cameras are passive, information about their presence will make its way through the community. members feel safer knowing that potential perpetrators will be scared off by the presence of cameras before committing an offense.

Another advantage that can be measured is a reduction in property damages such as vandalism and theft (Ballenas...) ("The witness"...). "Far too often the administration can only react to vandalism with time-consuming, seldom successful and often fruitless attempts to identify the perpetrators" (Ballenas..., ¶ 3). "The costs [of theft] are monetary (no money for replacement) and inconvenience (educational opportunity loss for our students)" (Ballenas..., ¶ 4). Video surveillance systems provide a solution for these issues. "Cameras certainly multiply security’s eyes, helping the administration to apprehend and discipline students caught on camera" (Sauvain, 2002, ¶ 3). Cameras also provide security in hidden areas of churches that are physically difficult to monitor (Schneider, 2001).

Finally, churches using video surveillance claim better behavior because of monitoring. ''Sometimes just the idea in kids' minds that there's a camera recording them keeps them from causing trouble or being difficult" (Gross, as quoted in Baxter, 2003, ¶ 14). "Word gets out (about the cameras and searches) and I think it's had an effect that way" (Pfeffer, quoted in Oakes, 2000, ¶ 8). Some schools view cameras as having a dual purpose. "All of Bullitt County's buses are being equipped with cameras to randomly monitor student behavior and driver performance" (Baxter, 2003, picture caption). Since stored video records provide tangible evidence, church officials may find parish council member's performance evaluations easier to do using video surveillance tools than face-to-face.

പിപ്പിലാഥന്‍ said...

Satan called a worldwide convention of demons.
In his opening address he said,
"We can't keep catholic from going to churh,

"We can't keep them from reading their Bibles and knowing the truth."
"We can't even keep them from forming an intimate relationship with their saviour."
"Once they gain that connection with Jesus, our power over them is broken."
"So let them go to their churches;

let them have their covered dish dinners, BUT steal their time, so they don't have time to develop a relationship with Jesus Christ.."
"This is what I want you to do," said the devil: "Distract them from gaining hold of their Saviour and maintaining that vital connection throughout their day!"
"How shall we do this?"

his demons shouted."Keep them busy in the non-essentials of life and invent innumerable schemes to occupy their minds," he answered."Tempt them to gossip,gossip..
"Persuade the wives to go to work for long hours and the husbands to read internet,and blog 10-12 hours a day, so they can afford their empty lifestyles."
"Keep them from spending time with their children."
"As their families fragment, soon, their homes will offer no escape from the pressures gossips!" "Over-stimulate their minds so that they cannot hear that still,
small voice."
"Entice them to play the radio,cd,mp3 or usb player whenever they
drive." To keep the TV, VCR, CDs and their PCs and smart phone going constantly in
their home and see to it that every store


and restaurant in the world plays non-biblical music constantly."
"This will jam their minds and break that union with Christ."
"Fill the coffee tables with magazines and newspapers."
"Pound their minds with the news 24 hours a day."

"Invade their driving moments with billboards."
"Flood their mailboxes with junk mail, mail order catalogs, sweepstakes, and every kind of newsletter and promotional offering free products, services and false hopes.."
"Keep skinny, beautiful models on the magazines and TV so their husbands will believe that outward beauty is what's important, and they'll become dissatisfied with their wives. "

"Keep the wives too tired to love their husbands at night." "Give them headaches too! "
"If they don't give their husbands the love they need, they will begin to look elsewhere." "That will fragment their families quickly!"
"Give them Santa Claus,marthoma cross,crucifix,Easter bunny to distract them from teaching their children the real meaning of Christianity and eternal life,
resurrection and power over sin and death."

"Even in their recreation, let them be excessive."
"Have them return from their recreation exhausted."
"Keep them too busy to go out in nature and reflect on God's creation.

Send them to amusement parks, sporting events, plays,
concerts,blogs and movies instead."
"Keep them busy, busy, busy!"
Having no time to tell others about the power of Jesus to change lives.
I guess the question is, has the devil been successful in his
schemes?
You be the judge!!!!!
Does "BUSY" mean: B-eing U-nder S-atan's Y-oke?
IF YOU LOVE JESUS,love one another.

Gru.pippiladan.

Anonymous said...

പവ്വത്തില്‍ was appointed as the bishop of syro malbar church without back ground check.

No. By playing politics and കുതികാല്‍ വെട്ടല്‍. Just like Angadi

Anonymous said...

CCD പഠിപ്പിക്കുന്ന പലരും {കല്യാണം കഴിക്കാത്തവരെ }സൂക്ഷിക്കുക അച്ഛനെയും സൂക്ഷിക്കുക ഒരു ദിവസം ജനങ്ങളെ പിടിക്കാന്‍ വച്ചിരിക്കുന്ന കാമറ നേരെ തിരിച്ചു പിടിച്ചാല്‍ ആദ്യം അകത്തു അച്ഛന്‍ ആകും എന്ന് തീര്‍ച്ച .



ചക്കിനു വച്ചത് കൊക്കിനു തന്നെ കൊള്ളും . അപ്പോള്‍ രെക്ഷ പെടുത്താന്‍ അമേരിക്കയില്‍ മന്ത്രിമാരെ കിട്ടില്ല !

എല്ലാവരും ഒരു കാമറ കൈയില്‍ കരുതുക ആദ്യം ആര് അകത്തു പോകും എന്ന് നമുക്ക് നോക്കിയിരുന്നു കാണാം .

ഇത് നേരത്തെ ചെയ്തിരുന്നെങ്കില്‍ പല അച്ഛന്‍ മാരും ഇപ്പോള്‍ നാടുകടതപെട്ടെനെ .

Anonymous said...

ഒരു തരുണീ മനികുപോലും ഒന്ന് കുനിയാന്‍ കൂടി പറ്റില്ല കാമെറ എല്ലാം എടുത്തിരിക്കും . എങ്ങനെ നമ്മുടെ കുട്ടികളെ ഈ പള്ളികളില്‍ വിടും . അച്ഛന് ആറു ദിവസം ജോലിയില്ലല്ലോ എന്തെങ്കിലും ഒന്ന് കണ്ടു ആസ്വദിക്കാമല്ലോ ! ലൈവ് ആയിട്ടു അറിയാവുന്ന ആള്‍ക്കാര്‍ നിക്കുന്ന സ്ഥലം ഫോക്കസ് ചെയ്തു വയ്ക്കാമല്ലോ അതിനല്ലേ shaded dome പിടിപ്പിച്ചിരിക്കുന്നത് .

Anonymous said...

എല്ലാവരും ഇനി കാമറ ക്ക് മുന്‍പില്‍ നിന്ന് കുര്‍ബാന കാണുക .അകത്തു കയറണ്ട, അല്ലെങ്കില്‍ അച്ഛന് എന്ത് കാണാന്‍ പറ്റും .

Anonymous said...

പവ്വത്തില a crossbreed

പവ്വത്തില്‍ --- His mother is a malankara christian.


പവ്വത്തില a crossbreed

Leave Catholic faith matters to true pure Catholic blood people, crossbreeds stay away from telling us what to do, got it..

Anonymous said...

Cathedral Blessing Souvenir : -

Finally the Chicago Cathedral Souvenir was published by Fr.Antony Thundathil MST after pleading sorry for the delay in releasing.
Good Job with that, even though lots of people who donated are not alive anymore. Nice Color and Nice pictures of our People
and who paid their hard earned money to build the Cathedral Church. Even people who did not contribute
earns respect for being a member of the Church. It's not only the Money that matters, but the spirit
of working together and building the Lords House despite the diverse opinions.

Great Job everybody, even though some of us have tried to show their smiling faces MULTIPLE times.

But we had to put some concerns which should not be repeated again by any Sane person.

Was there any order to put the pictures of the people who made donations ?
Not even by First Name nor my Last Name nor by Middle name !!! Great Souvenir Committee !! Keep it up!

Does the person by the title of Editor need to promote his House name at the Cost of Public expense ?
See the name at the Cover with a phone # to contact to create Souvenirs of these type with no order of data provided !!!.

What is funny is that " Who in the Souvenir Committee came up with the plan to put the names of the
members in the directory by First Name " ? Even we had a Cultured man in the Committee !!

Anonymous said...

"Great Job everybody, even though some of us have tried to show their smiling faces MULTIPLE times in our New Old Souvenir.

But some concerns which should not be repeated again by any Sane person.

Was there any order to put the pictures of the people who made donations ?
Not even by First Name nor my Last Name nor by Middle name !!! Great Souvenir Committee !! Keep it up!

Does the person by the title of Editor need to promote his House name at the Cost of Public expense ?
See the name at the Cover with a phone # to contact to create Souvenirs of these type with no order of data provided !!!.

What is funny is that " Who in the Souvenir Committee came up with the plan to put the names of the
members in the directory by First Name " ? Even we had a Cultured man in the Committee !!"

പിപ്പിലാഥന്‍ said...

Anonymous said...
To the Syro (Zero ) Brother,

FOR CATHOLICS CHRIST IS EVERYTHING, HE IS ALPHA AND OMEGA AND EVERYTHING IN BETWEEN.


That is the biggest problem.Christ is not Everything.He is our savior,CHRIST and king of the kingdom of heaven.
His FATHER and our FATHER (YEHWE,ELOHIM,ABBA,ADANOI ETC.)IS ALMIGHTY AND ALFA AND OMEGA.

READ FIRST 4 WORDS OF REVELATION. IT CLEARLY SAYS,GOD GIVE TO JESUS,JESUS GIVE TO ANGEL,ANGEL GIVE TO JOHN,JOHN GIVE TO US.

1 A revelation of Jesus Christ, which God gave him so that he could tell his servants what is now to take place very soon; he sent his angel to make it known to his servant John,

2 and John has borne witness to the Word of God and to the witness of Jesus Christ, everything that he saw.

3 Blessed is anyone who reads the words of this prophecy, and blessed those who hear them, if they treasure the content, because the Time is near.

OR YOU CAN TAKE JESUS WORD RIGHT BEFORE HE GO TO HEAVEN.
JOHN 20:17 Jesus said to her, 'Do not cling to me, because I have not yet ascended to the Father. But go to the brothers, and tell them: I am ascending to my Father and your Father, to my God and your God.'

Anonymous said...

Rumor is that one of the trusties brother-in-law got the contract for installing the cameras and also the service contract. you guys should also investigate that and bring the truth to public.

Anonymous said...

Jacob, How do you compare he and Church?When it comes to school we are choose the best possible one. Why don't you go to the best church in your area rather than sicking to the superstitious church where you hope to improve your bogus self esteem? Are you trying to make your name known and famous be among the Kerala Americans?

Anonymous said...

"കോപ്പലിലേയും ഗാര്‍ല്ലഡിലേയും വിശഷങ്ങള്‍"

കോപ്പലിലേ വിശേഷം ആദൃമെ പറയാം....
കോപ്പലില് പെസഹവൃഴായിച്ചയും ഉയര്‍പ്പിന്‍റെ അന്നും പ്രസവിച്ച അച്ഛന്‍, ജൂഡിഷിന്‍റെയും ചാര്‍ളി അങ്ങാടിശേരിയും അളിയനായ ദൈവമായ യേശുവിനേ കുപ്പിക്കകത്താക്കി പ്രസംഗിച്ച അച്ഛന്‍, വട്ടന്‍ തൊമയുടെയും പൊട്ടന്‍ റെജിയുടെയും വാക്ക് കേട്ട് ദൈവമായ യേശുവിനേ കുപ്പിക്കകത്താക്കി പ്രസംഗിച്ച അച്ഛന്‍!
ഇതിക്കുമുബ് വട്ടന്‍ തൊമയുടെയും പൊട്ടന്‍ റെജിയുടെയും വാക്ക് കേട്ട് ദൈവമായ യേശുവിനേ ചത്ത ശവത്തേ കെട്ടി തൂക്കിട്ടിരിക്കുന്നത് കണ്ടോ എന്ന് കോപ്പലിലെ പളളിയുടെ അള്‍ത്താരയില്‍ വച്ച് പരിഹസിച്ച മറ്റോരു അച്ഛന്‍! ഇന്നാണെങ്കില്‍, xxx ജോസിയുടെ ചേട്ടനും വട്ടന്‍ തൊമയുടെ അളിയന്‍ അച്ഛന്‍!

വട്ടന്‍ തൊമയുടെ അളിയന്‍ അച്ഛനായതുകൊണ്ട്, നമ്മുടെ വര്‍ഗ്ഗീസ് അച്ഛന്‍ മെയിന്‍ കാര്‍മീകനായി അതിതി അച്ഛന് കൊടുത്തു. വട്ടന്‍ തൊമയുടെ അളിയനായതുകൊണ്ട്, പത്രോസീഹയേയും ദൈവത്തേയും കളിയാക്കി ഒരക്ഷരവും പറയാന്‍ വട്ടന്‍ തൊമാ അനുവദിച്ചില്ല. അതുകൊണ്ട് കോപ്പലില് അതിതി അച്ഛന്‍ വന്ന് മെയിന്‍ കാര്‍മീകനായി കുറുബ്ബാനയും പ്രസംഗവും നല്ലരീതിയില്‍ ചെയ്തതുകൊണ്ട് കോപ്പലില്‍ ശാന്തം!
പക്ഷേ, കോപ്പലില്‍ അതിതി അച്ഛന്‍മാര്‍ വരുബോള്‍, അവര്‍ക്ക് എല്ലാവര്‍ക്കും മെയിന്‍ കാര്‍മീകനായി കുറുബ്ബാനക്കും പ്രസംഗത്തിനും നമ്മുടെ വര്‍ഗ്ഗീസ് അച്ഛന്‍, അവസരം കൊടുക്കുമോ എന്ന് അറിയുകയില്ല!

xx ജോസിയുടെ ചേട്ടനും വട്ടന്‍ തൊമയുടെ അളിയന്‍ അച്ഛന്‍, കോട്ടയത്തേ പ്രേഫസറാണെങ്കിലും, ഈ അച്ഛന്‍, അമേരിക്കയില്‍ ആഴച്ചയിലുണ്ടാനും കോട്ടയത്തേ പ്രേഫസറ് ജോലി എങ്ങനേ നോക്കാന്‍ സാധിക്കുന്നവെന്നുളളത് മറ്റോരു അല്‍ബുതം തന്നേ!

ഗാര്‍ല്ലഡിലേ അതിതി അച്ഛനും കോപ്പലിലം അതിതി അച്ഛനും പ്രസംഗിച്ചത് ഒന്ന് തന്നേ!

കോപ്പലിലം അതിതി അച്ഛന്‍ പ്രസംഗിച്ചപ്പോള്‍ പറഞ്ഞത്, ദൈവം പത്രോസീഹയോട് പറഞ്ഞ കാരൃം വലത്തുവശത്ത് വല വീശാന്‍ ,ധാരാളം മീന്‍ വലയില്‍ കിട്ടുമെന്ന് അത് സതൃം!
ഇതേ പ്രസംഗം ഗാര്‍ല്ലഡിലേ അതിതി അച്ഛന്‍ പറഞ്ഞപ്പോള്‍, വല പൊട്ടാതേ സൂക്ഷിക്കണം, അതിന്‍റെ അര്‍ത്ഥം, ദൈവത്തിന്‍റെ കുരിശ് രൂപത്തിനുവേണ്ടി പരിശ്രമിച്ചിലെങ്ങില്‍, ക്ലാവര്‍ വാദികള്‍ വലപൊട്ടിച്ച് ദൈവമായ യേശുവിന്‍റെ മക്കളെ ചദിച്ച് കൊണ്ടുപോകും പന്നല്ലേ ആ പ്രസംഗങ്ങത്തിന്‍റെ അര്‍ത്ഥം! അതും സതൃമാണ് ഗാര്‍ല്ലഡിലേ അതിതി അച്ഛോ!

ഒരു കാരൃം മനസിലായി, വട്ടന്‍ തൊമയുടെ അളിയന്‍ അച്ഛനേ കൊണ്ടുവന്നാല്‍, വട്ടന്‍ തൊമാ നല്ലത് പ്രസംഗിപ്പിക്കു എന്നുളളത്!

Anonymous said...

അളിയന്‍ അച്ചന്മാരെ കൊണ്ടേ കോപ്പെളില്‍ വര്ഘെസേ അച്ഛന്‍ കുര്‍ബാന ചൊല്ലീക്കതു ഉള്ളോ ? ഇതിനു മുന്‍പ് രണ്ടു അച്ചന്മാര്‍ വന്നിട്ട് സൈഡില്‍ നിര്‍ത്തി വാ പൊളിക്കാന്‍ സംമാതിചില്ല്ലല്ലോ അതെന്താ വര്ഘീസ് അച്ഛാ ? അവര്‍ ക്ലാവേര്‍ കള്ളന്‍ മാര്‍ അല്ലഞ്ഞതുകൊണ്ടോ ? അതോ അളിയന്‍ മാരെ പേടിച്ചിട്ടാണോ ? സജയാച്ചനെ ഈ അളിയന്മാര്‍ ബിശോപിനെ കൊണ്ട് ഫയര്‍ ചെയ്യിച്ചതുപോലെ അച്ഛനെയും ഫയര്‍ ചെയ്യുമെന്ന് പേടിച്ചിട്ടാണോ ? എന്തായാലും അളിയന്മാരുടെ അച്ചിമാരുടെ കൊഴികറി ശരിക്കും എക്കുന്നുണ്ട് കേട്ടോ ! കോയി കറിക്ക് ഇത്രയും ശക്തിയോ? പടച്ചോനെ ഈ ഇബിലീസുകളുടെ ഒരു കൊയികറി ? അതിന്റെ ഒരു ശക്തി ! ഹവ്വൂ , അല്ഫോന്സ അമ്മക്കുപോലും അത്രയും ശക്തിയുണ്ടോ എന്നാണു സംശയം ! ഇവിടെ മാത്യു ഇട ശെരി അച്ഛന്‍ വന്നപോഴും ജോണ് അച്ഛന്‍ വന്നപോഴും അരുകില്‍ നിര്‍ത്തി , ഒന്ന് മിണ്ടാന്‍ പോലും അനുവദിച്ചില്ല കാരണം ഞായര്‍ ആഴ്ചത്തെ കുര്‍ബാന വികാരി അച്ഛന്‍ ആണ് ചൊല്ലുക എന്ന് പറഞ്ഞു., വര്ഘീസ് അച്ഛന്‍ തടി തപ്പി . സാധാരണ ഒരു നുണ മാത്രം ൧! ഇനി ഇതും ഞാന്‍ പറഞ്ഞില്ല എന്ന് പറയുമോ ? അപ്പോള്‍ അങ്ങനെ വികാരിയച്ചന്‍ തന്നെ കുര്‍ബാന ചൊല്ലുകയാണ് നിയമം എങ്കില്‍ ഇന്ന് വന്ന അച്ചന്‍ എങ്ങനെ മെയിന്‍ കാര്‍മികന്‍ ആയി പ്രസംഗം പറഞ്ഞു അപ്പൊ ക്ലാവേര്‍ അച്ഛന്‍ ആണെങ്കില്‍ മെയിന്‍ കാര്‍മികന്‍ ആക്കും എന്നല്ലേ ഇതിനര്‍ത്ഥം ? വര്ഘെസേ അച്ഛാ പറയുമ്പോള്‍ വല്ലതും ആലോചിചിട്ടാണോ ഈ പറയുന്നത് ഒക്കെ , അതോ ആപോള്‍ അപ്പോള്‍ വായില്‍ വരുന്നത് വരും പോലെ പറയുകയാണോ കോപ്പ എന്ന് പറഞ്ഞതുപോലെ ? ഞങ്ങള്‍ കേള്‍ക്കാന്‍ കുറെ കൊപ്പ്പെന്‍ മാര്‍ ഇവിടെ ഉണ്ട് എന്ന് ആണ് ചിന്ധിക്കുന്നത് എങ്കില്‍ അച്ഛന് പിന്നെയും തെറ്റി !

Anonymous said...

പൌവാന്‍ ഭയങ്കര വടം വലി നടത്തുന്നു പുതിയ ക്ലാവേര്‍ കര്ടിനാലിനെ കൊണ്ടുവര്വാന്‍ . പഴയതുപോലെ പോപ്‌ ഇടപെടേണ്ടി വരുമോ ? എങ്കില്‍ കള്ളാ കളി നടക്കുകേല > അല്ലെങ്കില്‍ പൌവാന്‍ ഒരു കളി കളിക്കും അങ്ങാടി യെയും കൂട്ടരെയും വച്ച് പിണറായിയെപോലെ.

പിറകില്‍ നിന്ന് പണിയുന്നവന്‍ സീറോ സഭയിലെ പിണറായി പൌവാന്‍
സാത്താന്‍ പിറകില്‍ നിന്നും തിരി കൊളുത്തുന്നു .

Anonymous said...

തോമായുടെ അളിയന്‍ ഒരുപാട് മസില്‍ പിടിച്ചാണല്ലോ ഇന്ന് സംസാരിച്ചത് പലതും ഓങ്ങി പക്ഷെ വിഴുങ്ങി കളഞ്ഞു . രേഹെര്സല്‍ ചെയ്താരുന്നോ ഇന്നലെ ? തോമായുടെ മുഖം ഒരു ചെകുത്താന്‍ ലുക്ക്‌ ആയി മാറി ഇപ്പോള്‍ . താമര എന്ന് വര്ഘെസേ അച്ഛന്‍ ഒന്നും കേട്ടില്ല പ്രേസങ്ങതില്‍ അതിനാല്‍ അച്ഛന്‍ വളരെ മ്ലാന വതന്‍ ആയി കാണപെട്ടു . പാവം വര്ഘെസേ പാതിരി !

Anonymous said...

ജൂദാസിന്റെ അളിയന്‍ വട്ടന്‍ തോമയുടെ അളിയന്‍ അച്ഛന്മ്മാര്‍ക്ക് കൊപ്പളില്‍ കുബാന ചൊല്ലാം പക്ഷെ ഇട ശ്ശേരി അച്ഛനോ ജോണ് അച്ഛനോ കുര്‍ബാന ചൊല്ലാനോ പ്രസംഗം പറയാനോ പറ്റില്ല ഇതെന്തു കോപ്പിലെ കോപ്പന്‍ നിയമം ? ക്ലാവേര്‍ മാഫിയ അല്ലെങ്കില്‍ ചങ്ങനാശ്ശേരി അല്ലെങ്കില്‍ ഇതിനെന്താ ഒരു വ്യത്യാസം ? വര്ഘെസേ അച്ഛാ കൊപ്പേല്‍ അമേരിക്കയുടെ ഭാഗം അല്ലെ പിന്നെ അവിടെ മാത്രം എന്താഒരു discrimination ?ഇവര്‍ക്ക് ഇവിടെ അളിയന്‍ മാര്‍ ഇലാതതുകൊണ്ട് ആണോ ?

Anonymous said...

നമ്മുടെ ഈ ചിക്കാഗോ അരമനയില്‍ ഒളി ക്യാമറകള്‍ വച്ചിരിക്കുന്നതിനെ പറ്റി എഴുതിയത് വായിക്കാന്‍ ഇടയായി .അങ്ങടിയത് പിതാവിന്ടെ സമ്മതം ഇല്ലാതെ ഒളി കാമറ വെക്കാന്‍ പറ്റുകയില്ലല്ലോ. എനിക്ക് തോന്നുന്നത് പിതാവ് ഒരു നല്ല കാര്യം ചെയ്തു എന്നാണ്. കാരണം ഈ ഒളി ക്യാമറകള്‍ നിയന്ത്രിക്കുന്നത്‌ ഇന്ത്യയിലെ ഒരു അരമനയില്‍ ആണെങ്കില്‍ നാട്ടില്‍ ഉള്ള അച്ഛന്‍ മാര്‍ക്കും എന്ന് വേണ്ട അല്മയര്‍ക്കും അമേരിക്കയില്‍ വരാതെ തന്നെ ഇതൊരു സവുകര്യം ആകുമല്ലോ.ഇതിനെ പറ്റി നമ്മുടെ കൊച്ചാപ്പി ചേട്ടന്ടെ അഭിപ്രായം എന്ത് ആയിരിക്കും?

Anonymous said...

പലരും ഞങ്ങളെ വെല്ലുവിളിക്കാറുണ്ട്: എന്തുകൊണ്ട് ഞങ്ങള്‍ സ്വയം വെളിപ്പെടുത്തുന്നില്ല? കാരണം വളരെ വ്യക്തമാണ്. വളരെ വിവാദപരമായ, സഭാ നേതൃത്ത്വത്തെ നിശിതം വിമര്‍ശിക്കുന്ന ഒന്നാണ് ഞങ്ങളുടെ ഈ ബ്ലോഗ്‌. എല്ലാം ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന യേശുവിന്‍റെ പ്രതിപുരുഷര്‍ ചമഞ്ഞ് നടക്കുന്ന നമ്മുടെ സഭാ നതൃത്വം, അവരെ തൊട്ടു കളിച്ചാല്‍ ഒരിക്കലും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പ്രശ്നമില്ല എന്ന് മനസ്സിലാക്കാനുള്ള തലയ്ക്കു മൂള ഞങ്ങള്‍ക്കുണ്ട്‌. കുടുംബം അവര്‍ കുളം തോണ്ടും. എന്നിട്ട് കര്‍ത്താവിന്‍റെ പുരോഹിതരെ അവഹേളിച്ചതിന്റെ ഫലമായി ദൈവശാപം കിട്ടിയതാണ് എന്ന് പ്രസംഗിച്ചു അതിന്‍റെ ഉത്തര വാദിത്ത്വം ദൈവം തമ്പുരാന്റെ തലയില്‍ കെട്ടി ഏല്‍പ്പിക്കും.

Anonymous said...

My name is Pattukaran Kutty.
This Philadelphia Syro- Church is my family property. I got it as dowry from my father in law. You don’t know him??? The white man with a black heart, or the black man with black ideas???’’

Paadal is my job.That is all i know. All the paattukars are my slaves. If I don t like you, you don’t practice, you don’t sing.

Achan has no business in the Paadal business. I decide what to sing, when to sing, how to sing and if to sing at all.

I have put my slaves to appear in front. I ask them to do things, and the idiots obey me. I just stay behind the curtain. Haven’t you seen my smile? It is full of milk and honey.

Still you don’t know me. I am ………… Amaldev.

I had my slave remove the comments against me from Philadelphia blog. The rule is, nothing against me should appear any where. I am the almighty. Without me there is no Syro Church in Phily.The almighty John achan is my slve too. I have the right to say anything against people who don’t support me. But nobody is allowed to say anything against me.
So I will not let anyone remove the “farmer shit”. Do you want to know about the "farmer"?. He is quiet now. Thank god!!!This is because of other things. I will let you know why.


Because just like the Syro Church, this(Phila church) is my Be-nami property.

………………..Thiruhtal Vadhiof Philadelphia.
... Amaldev.

Anonymous said...

Reinstate Philadelphia Tab, if you can, you blogger. Are you scared of Father John you blogger?.
Former Phila Blogger is dead and gone. He took a place in the Church, as a Trusty. May be that is he wanted by blogging.. Fr, John knows how to deal with them. He gave the guy the position to shut him up. He is fine now. Johanachen is not stupid!!!! but Tomy is.....Jonachen proved it.
Thiruthal Vadhi

Anonymous said...

We the Philadelphians had a Tab here. We are the deserted Philadelphia folks. Our own blogger took a position in Church.HE SOLD US TO MELEPURAM. Both are happy now. But why did this blog delete us??? Please reinstate us if you can. If you are constrained by the big guys of Phila you be quiet.I understand your limitations. Voice is just a fake site. Show me.

Anonymous said...

അപ്പോള്‍ നമ്മുടെ പൌവതി ലിനും അങ്ങാടി പുണ്യാ ളനും വേണ്ടി മാത്രമാണോ ഈ ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു ള്ളോ നമ്മുടെ പോപിനും അമേരിക്ക കാര്‍ക്കും ഈ ഐഡിയ ഒന്ന് പറഞ്ഞു കൊടുക്കുക എത്രയും പെട്ടന്ന് അല്ലെങ്കില്‍ ദൈവത്തെ ഇങ്ങനെ വത്തിക്കാന്‍ മുതല്‍ അമേരിക്കയിലും ലോകത്തുള്ള സകല കത്തോലിക്കാ പള്ളിയിലും ദൈവത്തെ ഇങ്ങനെ കുരിശില്‍ കിടത്തുന്നത് ശരിയാണോ പിതാക്കന്മാരെ ? നിങ്ങള്‍ രണ്ടുപേരും കൂടി അമേരികായും ലോകം മുഴുവനും തോമാ ശ്ലീഹ കേരളത്തില്‍ വന്നത് പോലെ നടന്നു പോയി അവരെ ഈ സത്യം ഒന്ന് പറഞ്ഞു മനസ്സില്‍ ആകുക അല്ലെങ്കില്‍ കത്തോലിക്കാ സഭയുടെ തലവനായ പോപ്പ് വരെ പാപം അല്ലെ ചെയ്യുന്നത് ഈ ദൈവത്തെ ഇങ്ങനെ കുരിശില്‍ തന്നെ കിടത്തിയാല്‍ . നിങ്ങള്‍ ഈ ലോകത്തിലെ പുതിയ നൂറ്റാണ്ടിലെ രണ്ടു ദൈവത്തിന്റെ പുതിയ ശിഷ്യന്‍ മാരായി മാറി അങ്ങനെ പതിനാലു ശിഷ്യന്മാര്‍ ആകും . എന്താ സ്രെമിച്ചുകൂടെ ? അപ്പോള്‍ പോപ്പ് മുതല്‍ ലോകത്തില്‍ ഉള്ള സകല കത്തോലിക്കനും നേരെ സ്വര്‍ഗത്തിലേക്ക് പോകാമല്ലോ . വെറുതെ സീരോക്കാരെ മാത്രം സ്വര്‍ഗത്തില്‍ കൊണ്ടുപോയാല്‍ മതിയോ ? നിങ്ങള്‍ ലോകമെമ്പാടും പോയി ദൈവവചനം പ്രേഘോഷിക്കുകയും പോപ്പിനെ വരെ മാനസാന്തര പെടുത്തുകയും ചെയ്യാം അല്ലോ ? അല്ലെങ്കില്‍ പോപ്പിന് സ്വര്‍ഗത്തില്‍ പോകാന്‍ പറ്റിയില്ലയെങ്കില്‍ നമ്മള്‍ അധെഹതോട് ചെയ്യുന്ന ഒരു വന്‍ ചതി ആയിരിക്കില്ലേ പുന്യാലന്മാരെ ? എത്രയോ ലക്ഷം ആള്‍ക്കാര്‍ ഇപ്പോഴും കുരിശുരൂപം പള്ളികളിലും വീടുകളിലും സ്ഥാപിച്ചിരിക്കുന്നു ഇതൊക്കെ തെറ്റല്ലേ അദ്ദേഹം സ്വര്‍ഗത്തിലേക്ക് ഉയര്തുപോയ സ്ഥിതിക്ക് ഈ സത്യം ലോകമെമ്പാടും അറിയിക്കാന്‍ നിങ്ങള്ക്ക് കിട്ടിയ ഈ പ്രത്യേക വരം ഉപയോഗിച്ചുകൂടെ ? പാലായിലും ചങ്ങനാശ്ശേരിയിലും കിട്ടിയ ഈ വരം എന്തുകൊണ്ട് വത്തിക്കാനില്‍ അറിയിച്ചു പോപ്പിനെ മാനസാന്തര പെടുത്തി ഈ ലോക ജനതയെ രേക്ഷിച്ചുകൂടെ അധോ കേരളക്കാര് മാത്രം സ്വര്‍ഗത്തില്‍ പോയാല്‍ മതിയെന്നാണോ പുന്യാലന്മാരെ ? പറയൂ സമയം കളയാതെ ഈ കത്തോലിക്കരെ കളര്‍ നോക്കാതെ സ്വര്‍ഗത്തില്‍ കൊണ്ടുപോകാന്‍ നോക്കൂ .

Anonymous said...

just listen to authorities.

Anonymous said...

"ഇഫ്‌ യു ആര്‍ ഇന്‍ ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍, സ്മൈല്‍ - യു ആര്‍ ഓണ്‍ കാന്‍ഡിഡ് ക്യാമറ"

കളളതരങ്ങള്‍ കാണിക്കുന്നത് പിടിക്കാനല്ലേ ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍, സ്മൈല്‍ - യു ആര്‍ ഓണ്‍ കാന്‍ഡിഡ് ക്യാമറ!

സെക്സും കഞ്ചാവ് ബിസനസും എന്നാണല്ലോ പരാതി!
ഒരു പാലം ഉണ്ടായാല്‍, അങ്ങോട്ടും ഇങ്ങോട്ടും എന്നാണല്ലോ പഴംചൊല്ല്!
അങ്ങാടിയത്ത് പിതാവും അച്ഛന്‍മാരും കൂടി കളളതരങ്ങളും നമ്മുടെ പണം കളളതരത്തില്‍ അടിച്ചുമാറ്റുന്നതും തടയാന്‍ എന്തുകൊണ്ട് പൊതു ജെനത്തിനും ക്യാമറകള്‍ വച്ചുകൂടാ!

വെക്കുബോള്‍ ഇരുകൂട്ടര്‍ക്കും ക്യാമറയിലൂടെ കളളതരങ്ങള്‍ പിടിക്കാന്‍ പറ്റണം, എന്നാലല്ലെ ബിഷപ്പിന്‍റെയും അച്ഛന്‍മാരുടെയും കളളതരങ്ങള്‍ പിടിക്കാന്‍ പറ്റു!
ചക്കിന് വച്ചത് കൊക്കിന് കൊളളല്ലേ അങ്ങാടിയത്ത് പിതാവേ!

Anonymous said...

കോപ്പലില്‍ ഫാ.വര്‍ഗ്ഗീസ് വന്നതിനു ശേഷം അച്ഛന്‍റെ ഓഫിസിന്‍റെ വാതില്‍ കുത്തിപൊളിച്ച് നശിപ്പിക്കുക,അച്ഛന്‍റെ ഓഫിസിന്‍റെ ജെനലിന്‍റെ തലിപൊട്ടിക്കുക, ഇപ്പോഴാണെങ്കില്‍, ഫാ.വര്‍ഗ്ഗീസിന്‍റെ സ്വന്തം ഇഷ്ടപ്രകാരം യൂത്തിന് ബാസ്ക്കറ്റ് ബോള്‍ കളിക്കാന്‍ തുറന്ന് കൊടിത്തട്ട് അച്ഛന്‍,അച്ഛന്‍റെ വഴിക്ര് പോയി. വേറേ പളിയുടെ ഒരു തല്ലിപൊളി പയന്‍, ഹാളിന്‍റെ ഡോര്‍, ചവട്ടി നശിപ്പിച്ചിട്ട് അവന്‍, അവന്‍റെ വഴിക്ക് പോയി. അച്ഛന്‍ പളളിവളപ്പില്‍ താമസിച്ചിട്ടും അച്ഛനേ കൊണ്ട് പളളിക്ക് ഒരു ഉപകാരം ഇല്ലങ്കില്‍, ഇങ്ങനേയുളള അച്ഛന്‍മാര്‍ എന്തിന് പളളിക്ക്?
വട്ടന്‍ തോമയും അളിയന്‍ ജോസിയും പാതാളവാസിയും പുളിക്കനും ഹാളില്‍ ഉണ്ടായിരുന്മട്ടും എന്താ പ്രയോജനം!

Anonymous said...

Court rules sisters can keep schoolJudges block parish takeover move in longstanding acrimonious dispute
ucanews.com reporter, Kochi
India
May 23, 2011
The Supreme Court has ruled in favor of a women’s religious congregation in Kerala fighting to keep control of the management of a controversial school.

“The … order is a great relief. We have taken great pains to fight for justice and God has delivered it,” Sister Jessy, superior general of the Congregation of Mother Carmel (CMC), said today.

The court on Friday dismissed several petitions filed by the parish priest of St. Mary’s Church in Njarakal and declared that the controversial Little Flower High School in the parish belonged to the nuns.

The vicar had challenged a Kerala High Court order rejecting his claim over the school.

The CMC nuns set up the school for girls in 1945 and appointed the parish priest as manager. The parish is under Ernakulam-Angamaly archdiocese.

Problems arose in 2007 when the parish priest allegedly forged ownership documents and asked the nuns to vacate the school. The sisters challenged the move, according to Carmelite Sister Teena Jose, a High Court lawyer.

Sister Jose said that in 2008 her order received government approval to remove the manager. “But the parish priest with the help of a group of parishioners beat up nuns and threatened them,” she narrated.

Later the High Court ordered police protection for the nuns who approached the archdiocesan leaders. But “they were not ready to do justice for us,” Sister Jose said.

The congregation expelled Sister Jose, but later took her back. She said even their superiors deserted them when the nuns went to the court.

“The Church leaders put tremendous pressure on our superiors to withdraw the case. But we fought to the end and won.”

Father Paul Thelakat, spokesperson of the Syro-Malabar Church, said the archdiocese respected the court verdict.

Father George Pulikuthiyil, who directs a human rights center, cited the controversy as an example of the Church’s “inhuman approach.”

“It was money and authority that motivated the Church to deny the ownership of the school to nuns,” he added.

Anonymous said...

കൊപ്പെളിലെ അച്ഛന്‍ ബസ്കെറ്റ് ബാല്‍ ടൂര്‍ണമെന്റ് പഴയ കള്ളന്മ്മാരെ കൂട്ടി നടത്തി പള്ളി കമ്മിറ്റി യോട് ചോദിക്കാതെ . അവസാനം അവന്മ്മാര്‍ ഹാളിന്റെ വാതില്‍ ചവിട്ടി പൊളിച്ചു ഗ്ലാസ് തച്ചുടക്കാന്‍ നോക്കി . കിട്ടിയ നക്കാപിച്ച വാടകയെക്കയിലും കൂടുതല്‍ ആകും ഡോര്‍ നന്നാക്കാന്‍ .എന്തുകൊണ്ട് വട്ടന്‍ തോമയും അവന്റെ അളിയന്‍ ജോസിയും പാതാള വാസിയും പുളിക്കാനും പള്ളിനഷിപ്പിക്കാന്‍ കൂട്ട് നിക്കുന്നു . ഇവന്മ്മാര്‍ തന്നെ അല്ലെ ഈ പള്ളിയുടെ ഡോര്‍ കള്‍ ഇതിനു മുന്‍പും ആരും അറിയാതെ അടിച്ചു പൊളിച്ചത് . ഇവന്മ്മാര്‍ പിന്നെയും പള്ളി നശിപ്പിക്കാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നു . ആരോടും ചോദിക്കാതെ നടത്താന്‍ ഇവിടെ പള്ളി കമ്മിറ്റി ഇല്ലേ ? അതോ തോമയും സജുവും പുളിക്കാനും ജോസി യും ആണോ കാര്യങ്ങള്‍ ഇപ്പോഴും നടത്തുന്നുന്നത് . ഈ കോഴി കറി യുടെ ബലം ഇട്രയുമോ ? ഇവന്മ്മാര്‍ ഈ നഷ്ട പെട്ട തുക തരുമോ ? അതോ ഞങ്ങള്‍ ഇടവക ക്കാരുടെ കഴുത്തില്‍ ഇതും കേട്ടിവക്കുമോ ? പള്ളി കമ്മിറ്റി എന്താ ട്രാഷ് വാരാന്‍ മാത്രമാണോ ? കാര്യങ്ങള്‍ ഇപ്പോഴും അച്ഛന്‍ നദതുന്നൂന്നതു വട്ടന്‍ തോമയുടെയും പാതാള വാസിയുടെ യും അനുവാദത്തോടെ ആണോ ?

Anonymous said...

പുതിയ കമ്മിറ്റി പലതും ഉണ്ടാക്കാന്‍ നോക്കുമ്പോള്‍ പഴയ കള്ളന്മാര്‍ പിറകില്‍ കൂടി വന്നു പള്ളി അടിച്ചു പൊളിക്കാന്‍ നോക്കുന്നു വട്ടന്‍ തോമ പാതാള വാസി പുളിക്കാന്‍ ജോസി . ഇവനൊക്കെ കൊച്ചുനിക്കാരും ഇട്ടോണ്ട് വന്നു കുറെ ടീന്‍ പില്ലെര്രെയം കൊണ്ടുവന്നു സീറോമലബാര്‍ അക്രമ വാദികള്‍ ആക്കി മാറ്റുന്നു ഇതല്ലേ കൊപ്പെളില്‍ കഴിഞ്ഞ ദിവസം നടന്നത് വാതില്‍ അടിച്ചു പൊളിക്കുക ,അക്രമങ്ങള്‍ പട്പ്പിക്കള്‍ , പെന്പില്ലെരും ആണ്‍ പിള്ളേരും പള്ളിയില്‍ വേണ്ടാത്ത ചില ലീല വിലാസം നടത്തുക ഇതാണോ പുതിയ മാറ്റത്തിന്റെ തുടക്കം ,കൊള്ളാം ക്ലാവേര്‍ മാക്കളെ നിങ്ങള്‍ തന്നെ ഈ കാര്യത്തില്‍ ജയിച്ചു പിന്നെ സെര്ടിഫികാട്ടു ബിശോപും അച്ഛനും കൂടി തരും അതുകൊണ്ട് യാതൊരു പ്രേസനവും വരില്ല . നടക്കട്ടെ നടക്കട്ടെ വര്‍ഗീസേ അച്ഛന്‍ ആണ് മിടുക്കന്‍ ആര് ദിവസം കമ്പ്ലീറ്റ്‌ വിശ്രമം ഏഴാം ദിവസം തോമയുടെ അളിയന്റെ കുര്‍ബാന ,പിന്നെയും നേരം വെളുത് ഫുഡ്‌ കഴിച്ചു വിശ്രമം പിന്നെയും രാത്രി കൂര്‍ക്കം വലിച്ചു ഉറക്കം ഇടവക മൊത്തം, ഉറക്കം . എല്ലാവരും സമാധിയില്‍ ആണ് ഇനി എന്നാവും ഉണരുക ? ഈശ്വര ഇങ്ങനെയും ഒരു പള്ളി അമേരിക്കയില്‍ , വാട്ട്‌ എ ലൈഫ് , ഇറ്റ്‌ ഈസ്‌ സൊ ബീറ്റി ഫുള്‍ ,ഒണ്‍ലി ഇന്‍ അമേരിക്ക , വെയര്‍ കാന്‍ യു ഗെറ്റ് ലൈഫ് ലൈക്‌ ദിസ്‌ . താങ്ക് യു ജീസുസ് ഐ ലവ് യു !

Anonymous said...

Active member from Changanachery,

Drug sale in Cathedral!!!!! Drug sale in Cathedral!!!!

The reason behind the installation of cameras: To watch the kids selling drugs at the church, to monitor the cash flow.

The Total drug sale for the Month of May: $19200. 00

The main Dealer: Ramapuram Gunda

Distributors: Our Syro-Youth

Talk of the town (Other community): spent 10 million to train these kids

Camera expenses plus Kaikaran’s commission: $ 58300.00

Family benefited by installation: Jomon Chirayil (opportunist)

Projected weed sale for the next Month: $ 28999.00

The achievement for the last 10 years: Trained our kids to become drug dealers

We heard from a reliable source that some elder kids are negotiating with the Kachera Academy to open up a special training class for weed sale.

Parents are drinking Hennessey and the kids are smoking weed, what a f*=k’n Zero Malabar. Please continue your generous support and money.

Suggestion: Count Sunday collection in front of the camera. You will see a lot of increase in the Sunday collection.

Anonymous said...

Video surveillance is good. Depends on who see the recording and what they do with the videos. You can use a hammer to build a house and break some ones head.

Anonymous said...

കാക്കനാട് ബിഷപ്‌ ഹൌസിനു മുന്പില്‍ നടന്ന ചിക്കാഗോ കല്‍ദായകള്‍ക്ക് എതിരായുളള ശക്തയേറിയ ധര്നയും ഗാര്‍ ലാന്‍ഡില്‍ നടക്കുന്ന കല്‍ദായ വല്കരനതിനും ചിക്കാഗോ റുപതയുടെ അതിക്രമാങ്ങല്കും എതിരായി നടന്ന ധര്‍ണ സഭാ നേതൃത്വത്തിന്റെയും കത്തോലിക്കാ വിശ്വാസികളുടെയും മനസ്സില്‍ വീണ്ടു വിചാരത്തിനു ഉള്ള ഒരു ചോദ്യ ചിന്നം കാണിച്ചു തരുന്നു.

അങ്ങാടിയത്ത് ബിഷപ്പ്, അള്‍ത്താരയില്‍ നിന്നുകൊണ്ട് പച്ച്ക്ക് ഒരു മടിയും കൂടാതേ പരസൃമായി എന്ത് നുണകളും വിളിച്ചുപറയാന്‍ തേയാറാണ് കല്‍ദായ വല്കരനതിനുവേണ്ടി!
ഫാ.സജി, കല്‍ദായ വല്കരനതിനെതിരായതുകൊണ്ട് പെസഹ വൃഴ്ച്ച നാട്കടത്തി. കളള കേസ് ചുമത്തി! അങ്ങാടിയത്ത് ബിഷപ്പിന്‍റെ കുടുബ മഹമ നോക്കാതേയാണല്ലോ പിതാവാക്കിയത്! അങ്ങാടിയത്ത് പിതാവിന്‍റെ അപ്പന്‍ എങ്ങനേ മരിച്ചു! പവ്വത്തിന്‍റെ കുടുബ മഹമ നോക്കാതേയാണല്ലോ പിതാവാക്കിയത്! പവ്വത്തില്‍ പിതാവിന്‍റെ അപ്പനും അമ്മയും സീറോമലബാറായിരുന്നോ, അതോ അമ്മ മലങ്കരയായിരുന്നോ?
മാര്‍ക്കം കൂടിയ കുടുബത്തിലല്ലാതേ ആരേയും പിതാക്കന്‍മാരാക്കത്തതുകൊണ്ടുണ്ടായ ദൂഷഫലമാണ് സീറോ മലബാര്‍ കത്തോലിക്ക സഭയേ, കല്‍ദായ ആക്കി നശിപ്പിക്കല്ലേ, നശിച്ച വര്‍ഗമേ!

Anonymous said...

Nathew 7:21
21 "Not everyone who says to Me, 'Lord, Lord,' will enter the kingdom of heaven, but he who does the will(10 commandments) of My Father who is in heaven will enter. 22 "Many will say to Me on that day, 'Lord, Lord, did we not prophesy in Your name,(we put crucifix and marthoma cross every where we can) and in Your name cast out demons, and in Your name perform many miracles ?' 23 "And then I will declare to them, 'I never knew you; DEPART FROM ME, YOU WHO PRACTICE LAWLESSNESS.'

all these things are worthless to him,if you don't obey god(bible),and his ambassadors.
with love
Guru Pippiladan.
___________________________________
Anonymous said...
Mathew 16:23. He (JESUS) turned and said to Peter, "Get behind me, Satan! You are an obstacle to me. You are thinking not as God does, but as human beings do."
TO HOW MANY PRIESTS, BISHOPS & CHURCH LEADERS, JESUS IS SAYING AS JESUS SAID ABOVE TO ST. PETER???
--------- look here, jesus got mad when peter try to takecare him (worldly) He don't need any of your favour or support.
HE NEED YOU.

Anonymous said...

To the comment above by Jacob (who is Fr. Sasseril): Fr. Sasseril, if you have courage, use your own name. If cameras are needed all over the building because kids are doing immoral stuff, then we need cameras in all the achans rooms too; because, we have heard of many instances of priests immoral activities - especially, child molestations.

Rao said...

Guys and Gals,

There is nothing wrong with installing surveillance cameras in our church premises. Some of our (so called good)teenage kids were upto a lot of mischieves in the past. Talk to regular church goers who pay attention to the surroundings and they will vouch for it. It doesn't take a genius to come up with negatives in everything we do. Look at the positive side and try to think positively. Then you will start seeing the brighter side of things.