![]() |
| മാര്‍ ആലഞ്ചേരി |
അപ്രതീക്ഷിതമായി സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഭാ ഭരണം അത്ര സുഗമം അല്ലെന്നു സൂചനകള്‍ . ഇന്ന് അധികാരം എടുക്കുവാന്‍ ഇരിക്കവേ എറണാകുളം -അങ്കമാലി അതിര്രൂപതയിലെ വൈദീകരും കന്യാസ്ത്രീകളും ചേര്‍ന്ന് അദ്ദേഹത്തിനു ഭീമ ഹര്‍ജി നല്‍കിയത് ശുഭാകരമായിരിക്കില്ല കാര്യങ്ങളുടെ കിടപ്പ് എന്ന സൂചനയാണ് നല്‍കുന്നത്. മേജര്‍ ആര്‍ച്ച്ബിഷപ് തന്നെയായിരിക്കും ഈ രൂപതയുടെ മെത്രാപ്പോലീത്തായും എന്നതാണ് കല്‍ദായ വിരുദ്ധ വാദികളെ പ്രകോപി[പ്പിച്ചത്.
വര്‍ഷങ്ങളായി സീറോമലബാര്‍ സഭയില്‍ കല്‍ദായ വാദം ശക്തമാണ്. ചങ്ങനാശ്ശേരി രൂപതയുടെ നേതൃത്വത്തിലാണ് ഈ വാദത്തെ തുണക്കുന്നവര്‍ രംഗത്തുള്ളത്. എറണാകുളം, തൃശ്ശൂര്‍ രൂപതകള്‍ കല്ദായവാദ വിരുദ്ധരാണ് എന്നാണു അറിയപ്പെടുന്നത്. . ഇതേ തുടര്‍ന്ന് രണ്ടിലും പെടാത്ത ലത്തീന്‍ വാദികളെ മേജര്‍ ആര്‍ച് ബിഷപ് ആക്കിയാണ് വത്തിക്കാന്‍ ഇതുവരെ സഭയില്‍ സമാധാനം കാത്തു സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ഇത് അട്ടിമറിക്കപ്പെട്ടതോടെ സഭയെ കല്ദായവല്ക്കരിക്കുമോ എന്ന ശങ്കയില്‍ ആണ് കല്‍ദായ വിരുദ്ധര്‍.
ചങ്ങനാശ്ശേരി രൂപതാംഗമായ മാര്‍ ആലഞ്ചേരി സാമാധാനത്തിന്റെ വഴിയെ ഇഷ്ടപ്പെടുന്ന ആളാണെങ്കിലും കല്‍ദായവാദത്തിന്റെ നേതാവായ മാര്‍ പവ്വത്തിലിന്റെ അരുമ ശിഷ്യന് കൂടി ആണ് എന്നതും കല്‍ദായ വിരുദ്ധരെ ആശങ്കയില്‍ ആക്കുന്നു. ഇതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം എറണാകുളം - അങ്കമാലി രൂപതയിലെ മുന്നൂറോളം വൈദീകര്‍ ഒപ്പിട്ടു സമര്‍പ്പിച്ച ഭീമ ഹര്‍ജി.
സഭാ administrator മാര്‍ ബോസ്കോ പുത്തൂര്‍, നിയുക്ത മേജര്‍ ആര്‍ച് ബിഷപ് മാര്‍ ആലഞ്ചേരി എന്നിവര്‍ക്കും മറ്റു 44 മെത്രാന്മാര്‍ക്കുമാണ് അവര്‍ തങ്ങളുടെ നിവേദനം നല്‍കിയത്.
രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിനു ശേഷം കര്‍ദിനാള്‍ പാറേക്കാട്ടില്‍ സീറോ മലബാര്‍ സഭയുടെ ആരാധന ക്രമം പുനരുധരിക്കുകയും നവീകരിക്കുകയും ഭാരതീയ സംസ്കാരത്തോടു അനുരൂപപ്പെടുകയും വേണമെന്ന ആശയം മുന്നോട്ടു വച്ചു. സഭയുടെയും എറണാകുളം - അങ്കമാലി അതിരൂപതയുടെയും ഭാവിയെ കരുതിയാണ് ഇത്തരമൊരു ദര്‍ശനം അദ്ദേഹം രൂപപ്പെടുത്തിയത്. മാര്‍ പാറേക്കാട്ടിലിന്റെ അജപാലന സമീപനവും ആരാധനാ സമ്പ്രദായവും കണക്കിലെടുത്തുള്ള അനുഷ്ടാനങ്ങള്‍ക്കും ആരാധനകള്‍ക്കും തടസം വരാത്ത വിധം തുടര്‍ന്ന് പോകാന്‍ അനുവദിക്കണം എന്നാണു വൈദീകര്‍ ഒപ്പിട്ട നിവേദനത്തില്‍ പറയുന്നത്.
സഭകള്‍ തമ്മില്‍ ആശയപരമായ വൈവിധ്യവും കൊടുക്കല്‍ വാങ്ങലും എന്നും നടന്നിട്ടുണ്ട്. എന്നാല്‍ എന്നൊക്കെ ഒരു ചിന്താഗതി മറ്റൊരു ചിന്താഗതിയെ തന്ദ്രപരമായി ഒതുക്കി മേധാവിത്വം നേടാന്‍ ശ്രമിച്ചുവോ അന്നൊക്കെ സഭയില്‍ ഭിന്നതയും എതിര്‍പ്പും ഉണ്ടായിട്ടുണ്ട്. സീറോ മലബാര്‍ സഭയില്‍ വ്യത്യസ്തമായ ആശയങ്ങള്‍ക്കും അനുഷ്ടാന രീതികള്‍ക്കും പ്രകാശനം ലഭിക്കണം. തന്ത്ര പരമായ നീക്കങ്ങളിലൂടെ ഒരു ചിന്താഗതിയെ ഉത്മൂലനം ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. ആരാധനക്രമം, അജപാലന ആഭിമുഖ്യം എന്നിവയില്‍ എറണാകുളം അതിരൂപതക്ക് തനതായ പാരമ്പര്യമുണ്ട്. അത് ഉള്‍ക്കൊള്ളാനും ആദരിക്കാനും പുതിയ എറണാകുളം ആര്‍ച് ബിഷപ്പിന് കഴിയണമെന്നാണ് തങ്ങളുടെ ഏക മനസ്സോടെയുള്ള അഭിപ്രായമെന്നു നിവേദനത്തില്‍ പറയുന്നു.
നഗരവല്‍കൃതമായ ഒരു രൂപതയാണ് എറണാകുളം. ആധുനിക ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ ഇവിടത്തെ ദൈവജനം അഭിമുഖീകരിക്കുന്നു. ഇത് കണക്കിലെടുത്തായിരുന്നു മാര്‍ പാറേക്കാട്ടിലിന്റെ അജപാലന സമീപനം. വിവിധ സാമൂഹിക സാംസ്കാരിക ധാരകളോട് ആഭിമുഖ്യം കാണിച്ചുള്ള ഭാരതീയ പൂജ അതിരൂപതയില്‍ തുടങ്ങിവച്ചത് അദ്ദേഹമാണ്. മാര്‍ പാറേക്കാട്ടിലിന്റെ ദര്‍ശനം തള്ളിക്കളയാന്‍ അനുവദിക്കില്ല. ഇക്കാര്യങ്ങള്‍ നിവര്‍ത്തിക്കാന്‍ പുതിയ തീരുമാനം വേണമെങ്കില്‍ സിനഡ് അതിനു തയ്യാറാകണമെന്നും നിവേദനത്തില്‍ പറയുന്നു.
എറണാകുളം വികാരിയത്തിന്റെ ആദ്യ മെത്രാന് മാര്‍ ലൂയീസ് പഴേപറമ്പില്‍ സഭയുടെ നേതാവായിരുന്നു. 1923 ല്‍ സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിതമായപ്പോള്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ അഗസ്റ്റിന് കണ്ടത്തില്‍ ആയിരുന്നു സഭയുടെ തലവനും. എന്നാല്‍ 1969 ല്‍ സഭയ്ക്ക് ആദ്യമായി ഒരു കര്‍ദിനാള്‍ നെ നല്കിയപ്പോള് മാര്‍ പാറേക്കാട്ടിലിനെയാണ് അതിനായി മാര്‍പ്പാപ്പ തെരഞ്ഞെടുത്തത്.
1992 ല്‍ മേജര്‍ ആര്‍ക്കി എപ്പിസ്ക്കൊപ്പല്‍ സഭയായി ഉയര്‍ത്തിയപ്പോള്‍ എറണാകുളം ആസ്ഥാനമാക്കി രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ തീരുമാനത്തില്‍ ആരാധന ക്രമം സംബന്ധിച്ച് മൂന്നു കാര്യങ്ങളാണ് പറയുന്നത്: പഴയ ഉറവിടത്തിലേക്ക് പോവുക, നവീകരിക്കുക, പുതിയവ കൂട്ടി ചേര്‍ക്കുക എന്നിവ. ഇതില്‍ ആദ്യത്തേത് മാത്രമാണ് ചെങ്ങനാശ്ശേരി വിഭാഗം നേതൃത്വം നല്കുന്ന കല്‍ദായ ക്രമത്തെ അനുകൂലിക്കുന്നവരുടെ വാദമെന്നു കല്‍ദായ വിരുദ്ധരായ എറണാകുളം അതിരൂപതയിലെ വൈദീകര്‍ പറയുന്നു. എന്നാല്‍ ഈ മൂന്നു സമീപനങ്ങളെയും അനുരൂപപ്പെടുത്തിയാണ് മാര്പാറേക്കാട്ടില് തന്റെ ദര്‍ശനം രൂപപ്പെടുത്തിയിരുന്നത്.
എറണാകുളം അതിരൂപതയില്‍ മറ്റൊരു രീതി കൊണ്ടുവരുവാന്‍ ശ്രമിക്കുന്ന പക്ഷം അതിനെ ശക്തമായി എതിര്‍ക്കാനാണ് വൈദീകരുടെ നീക്കം. ഈയാഴ്ച നിയുക്ത മേജര്‍ ആര്‍ച് ബിഷപ്പിനെ ഒമ്പതംഗ Steering കമ്മിറ്റി കാണുന്നുണ്ട്. തുടര്‍ന്ന് എല്ലാ വൈദീകരെയും ഉള്‍പ്പെടുത്തി യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ആലോചിക്കും.
440 ഓളം വൈദീകരാന് എറണാകുളം അതിരൂപതയില്‍ ഉള്ളത്. നിയ്ക്ത മേജര്‍ ആര്‍ച് ബിഷപ് മാര്‍ ആലഞ്ചേരി ചങ്ങനാശ്ശേരി അതിരൂപതക്കാരനാണ്.
കടപ്പാട്: ബ്രിട്ടീഷ് മലയാളി

17 comments:
Thank you for posting this article i sent you today..with love from ireland
Dear North Carolina Parishioners,
Please stop writing this blog and hurting others unnecessary and spreading hatred in this small community of 80 parishioners. If you have a concern regarding accounts, we have a platform to discuss and Achyan is ready to show you the accounts. Please meet Achyan or Accountant and get rid of your misunderstandings
At least I saw a "Dove upside down"
in his Thoppi, in sunday tv.
Athtrayum Aayallo.
The title of the article itself is wrong. The article confirms that it is the anti chaldaic lobby that is getting active, not the chaldaic lobby. I think the aim of the author is hate propaganda and division.
The memmorandum by the priests of Ernaculum itself is utter disobedience.The Holy synod of the church has made a dicision how to celebrate Holy Qurbana. The Chaldaic lobby wanted the Qurbana celebrated ad orientum- facing the altar while the anti chaldaic lobby- the latinisation lobby- wanted ad populum- facing the people. As a compromise, the synod decided 50 : 50 formula.
These Ernaculum Priests have not obeyed this decision for the last few years.I think they need to learn to obey first and then preach. They are trying to dictate the church and the synod If these people cannot obey the church synod, how can they be called Priests ?
About Parekkattil's vision- famous Roman Catholic author and Priest, Rev William Macomber has written in 1970s itself that the aim of the Syro malabar hierarchy is to reform in the name of indianisation and to ultimately merge with the latin church of India, once it is also sufficiently latinised. Even though the movement of Indianisation started in latin rite,they abandoned it and Parekkattil promoted it. So, in a nutshell, it was a programme of termination of syro Malabar Church and to merge with latin church.
To the writer who wrote .......
Dear North Carolina Parishioners,
Please stop writing this blog and hurting others unnecessary .......
Vicar should publish the accounts without asking by any body.It is his duty to submit the accounts to the Internal Auditors and present it to the Parish General body.Why he is reluctuant to publish the accounts?
Syro Malabar church is under satanic claver group attack.
How come the manmade creations could be compared with the God given promises? If we are catholic under pope, Crucifix should be our Symbol and there is no need of any mar thoma cross and pagan viri anymore. Catholic should not be ashamed of Crucifix anywhere.
It is heard that the Kaldian group is sending Vadakkel Bishop to other countries to enforce Kaldiayan liturgy by force through some junior voluntary student priests who serve outside of India (Europe/England and elsewhere) . This practice is too bad. We need to get more details about the Bishop Vadakkel and his role in the syro Malabar church.
Syro Malabar church is under satanic claver group attack.
How come the manmade creations could be compared with the God given promises? If we are catholic under pope, Crucifix should be our Symbol and there is no need of any mar thoma cross and pagan viri anymore. Catholic should not be ashamed of Crucifix anywhere.
It is heard that the Kaldian group is sending Vadakkel Bishop to other countries to enforce Kaldiayan liturgy by force through some junior voluntary student priests who serve outside of India (Europe/England and elsewhere) . This practice is too bad. We need to get more details about the Bishop Vadakkel and his role in the syro Malabar church.
വട്ടന്റെ വട്ടതരം കേട്ട് പടുകേളവന് vaarugeese പാതികത്തനാര് പിരിവെട്ട് മൂത്ത് പ്രാന്ത് പിടിച്ച് പരദൂഷണം പറഞ്ഞ് പേപട്ടിയേപോലെ നടക്കുന്നു.
ഇദേഹത്തിന് ക്ലാവര്‍ എന്താണ് എന്നു പോലും അറിയുകയില്ല.
വെറുതേ കിട്ടുന്ന ചിക്കന്റെ ബ്രേസ്റ്റും മറ്റും വട്ടന്റെ കൈയില്‍ നിന്ന് കഴിക്കുന്നതുകൊണ്ടാണോ
ക്ലാവര്‍ എന്താണ് എന്ന് അറിയാത്ത പടുകേളവന് പാതി കത്തനാര് പിരിവെട്ട് മൂത്ത് പ്രാന്ത് പിടിച്ച് പരദൂഷണം പറഞ്ഞ് പേ...! ഇളകിയോണം നടക്കുന്നത്
Why this claver cross is called St. Thomas Cross?
Why don't you people do some research into this KURISU issue,rather than just following your bishop Powethil.
This so called Mar thoma Kurisu was brought over by the early syrian migrants into Kerala.
History tells us that they are today's Jacobites.
This cross has nothing to do with Saint Thomas himself.
You owe the whole SMC community an explanation about the significance of this cross,which,even the Syromalabar authorities has not figured out.
Have an open and intelligent opinion of your own,rather than following your beloved bishop Powethil.
I know you people are better than that.Times have changed,even though we all want to agree with and follow our bishops and authorities,you should not be blindly following your bishop,especially,when the outcome of the bishop's decision is getting rid of JESUS CHRIST FROM OUR SYRO MALABAR CATHOLIC CHURCH ALTARS.
Keep in mind bishops are not perfect like SON OF GOD is. You should not be idolozing the bishop.
Why are you guys having a midlife identity crisis?.
Our identity is that we belong to our certain family and parents,our identity is that we belong to the Syromalabar Rite,our identity is that we are roman Catholics,our identity is that we believe in JESUS CHRIST and are followers of him.
These are all plenty good reasons for our identity.Therefore it is OK to disagree with bishop Pwethil on this issue.
JESUS CHRIST will forgive you for not agreeing with your bishop.I am sure bishop Powethil's intend was not to be devisive BUT THAT IS THE ULTIMATE OUTCOME OF THIS SO CALLED IDENTITY CREATING PROCESS.
You guys cannot just ignore these facts.Being on his favor side,it is your duty to convince Bishop Angadiath to reverse his decision which would cause the division and destruction of our faith and our church.
The responsibility is on your shoulders to convince the Bishop and others.
Lets us work towards common good.
An optimistic SMC parishioner.
വൈദീകര്‍, യേശുവായ ദൈവത്തേ സ്നഹിക്കാനുളള പ്രാര്‍ത്ഥന!
"വൈദീകര്ക്കുവേണ്ടിയുളള പ്രാര്‍ത്ഥന"
നിതൃപുരോഹിതനായ ഈശോ, അങ്ങേയുടെ ദാസരായ വൈദീകര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേയുടെ തിരുഹൃദയത്തില്‍ അഭയം നല്കണമേ. അങ്ങേയുടെ പരുശുദ്ധമായ ശരീരത്തെ ദിവസം തോറുമെടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാകാതെ കാക്കണമേ. അങ്ങേയുടെ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തു കൊളളണമേ. ശ്രേഷ്ടമായ അങ്ങേയുടെ പരോഹിതൃത്തിന്റെ മഹിനീയമുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുകൊളളുകയും ചെയണമേ. അങ്ങേയുടെ ദിവൃ സ്നേഹം അവരെ ലോകതന്ത്രങ്ങളില്‍ നിന്ന് സംരക്ഷിക്കട്ടെ. അവരുടെ പ്രയത്നങ്ങള്‍ ഫലസമൃദ്ധങ്ങളായി ഭവിക്കട്ടെ. അവരുടെ ശുശ്രുഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിതൃസൌഭാഗൃത്തിന്റെ മകുടവുമായിത്തീരട്ടെ...
ലോകരക്ഷകനായ ഈശോയേ,
അങ്ങേ പുരോഹിതന്മാരെയും വൈദീക ശുശ്രൂഷകരെയും ശുദ്ധീകരിക്കണമേ.
വൈദികരുടെ രാജ്ഞിയായ പരിശുദ്ധ മറിയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ ജോണ്‍ മരിയ വിയാനി,
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
വൈദീകര്ക്കുവേണ്ടിയുളള ഈ പ്രാര്‍ത്ഥന എത്രയോ സതൃം!
ഈ പ്രാര്‍ത്ഥനയുടെ ആദൃഭാഗം പരിശോദിക്ക്, നിതൃപുരോഹിതനായ ഈശോ!
ആരയേ പറ്റിയാണ് പ്രാര്‍ത്ഥിക്കുന്നത്?
ഈശോയേ പറ്റിയാണ് പ്രാര്‍ത്ഥിക്കുന്നത്, ക്ലാവറിനേ പറ്റിയല്ല പ്രാര്‍ത്ഥിക്കുന്നത്!
ഈശോയോട് പ്രാര്‍ത്ഥിക്കുന്നത് നോക്കിയേ?
ഈശോയുടെ ദാസരായ വൈദീകര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേയുടെ തിരുഹൃദയത്തില്‍ അഭയം നല്കണമേ.
എത്രയോ ശരി!
ഈശോയുടെ പരുശുദ്ധമായ ശരീരത്തെ ദിവസം തോറുമെടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാകാതെ കാക്കണമേ.ഇതിന്റെ അര്‍ത്ഥം പരിശോദിച്ച് നോക്കിയേ ക്ലാവറ് മക്കളേ?
എന്നിട്ടാണോ പവ്വത്തിലും അങ്ങാടിയത്ത് പിതാവും ഈശോയേ വെറുക്കുന്നത്!
ഈശോയുടെ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തു കൊളളണമേ. എന്നിട്ടാണോ ജൂഡിഷിന്റെ അളിയനച്ഛന്റെ നാവില്‍ നിന്ന് വന്നത് ഈശോയേ കുപ്പിലിട്ട് ഉപ്പിലിടാന്‍ പറഞ്ഞത്!
ശ്രേഷ്ടമായ അങ്ങേയുടെ പരോഹിതൃത്തിന്റെ മഹിനീയമുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുകൊളളുകയും ചെയണമേ. എന്നിട്ടാണോ സക്രീയ തോട്ടുവേലിയേപോലുളള അച്ഛന്മാര് പെണണങ്ങളേ കാണുബോള്‍, സ്രങ്കാരം മൂത്ത് ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റാതേ വിശുദ്ധമായി കാത്തുകൊളളാത്തത്!
അങ്ങേയുടെ ദിവൃ സ്നേഹം അവരെ ലോകതന്ത്രങ്ങളില്‍ നിന്ന് സംരക്ഷിക്കട്ടെ. എന്നിട്ടാണോ യേശുവിനേ പൊക്കിപിടിക്കുന്നതിനുപകരം ക്ലാവറിനേ പൊക്കിപിടിക്കുന്നത്!
അവരുടെ ശുശ്രുഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിതൃസൌഭാഗൃത്തിന്റെ മകുടവുമായിത്തീരട്ടെ...
ലോകരക്ഷകനായ ഈശോയേ,എന്നിട്ടാണോ ഈശോയേ ലോകരക്ഷകനായി പവ്വത്തിലും അങ്ങാടിയത്ത് പിതാവും കാണാതേ ക്ലാവറിനേ ലോകരക്ഷകനായി കൊണ്ടുനടക്കുന്ന പവ്വത്തിലും അങ്ങാടിയത്ത് പിതാവും രണ്ട് ഡമ്മികളായത്!
ഇതാണോ വൈദീകര്‍, യേശുവായ ദൈവത്തേ സ്നഹിക്കാനുളള പ്രാര്‍ത്ഥന!
പുരോഹിതര്‍ക്ക് അയ്ക്കം ഉണ്ടായിരുന്നേങ്കില്‍, ഫാ.സജിയേ കളള കേസ് ഉണ്ടാക്കി നാട് കടത്തുമോ?
"അയ്ക്കം"
ഭാരൃയും ഭര്‍ത്താവും തമ്മില്‍ 'അയ്ക്കം' വേണം!
മക്കള്‍ തമ്മില്‍ 'അയ്ക്കം' വേണം! കാര്ന്നമാരും മക്കളും തമ്മില്‍ 'അയ്ക്കം' വേണം!
ഈ പറയുന്ന അച്ഛന്മാര് തമ്മില്‍ 'അയ്ക്കം' ഉണ്ടോ?
ഈ പറയുന്ന അച്ഛന്മാരും ദൈവമായ യേശുവും തമ്മില്‍ 'അയ്ക്കം' ഉണ്ടോ?
ഉണ്ടായിരുന്നുവെങ്കില്‍, ദൈവത്തിന്റെ നല്ല ദിവസമായ പെസഹവൃയാഴ്ച്ച ഫാ.സജിയേ, അങ്ങാടിയത്ത് പിതാവ് ഫയര്‍ ചെയുമായിരുന്നോ?
ഇതാണോ ദൈവമായ യേശുവിന്റെ ദാസന്മാര് എന്നുപറഞ്ഞു നടക്കുന്ന 'അയ്ക്കം' ഇല്ലാത്ത അച്ചന്മാര് അഥവാ വൈദികര്‍?
Tom Varkey Said ...
Congratulations and kudos to Major Archbishop Alanchery for exhibiting prudence in wearing the Y kappa without claver on his first day on the job. In keeping with the spirit of 2 Cor. 8:21, he has displayed the right attitude towards his flocks in general by respecting the feelings of not only the flocks within the Ernakulam and Trichur Dioceses, but also of the vast majority of the Syro-Malabar members everywhere. St. Paul says in 2 Cor. 8:21: "We are taking pains to do what is right not only in the eyes of the Lord but also in the eyes of men." It is commonplace knowledge that the vast majority of the Syro-Malabar Catholics vote for the Crucifix in their churches and other places of worship. Certainly therefore this is the right thing to do not only in the eyes of God, but also in the eyes of men also. The Crucifix has been the hallmark of the Catholic Church for more than a 1000 years and therefore it should be adhered to at all cost. Recently the peace in our Syro-Malabar Church has been deplorably interrupted by the clamor of the Kaldayan Cross mongers. It is high time that peace and order be restored within the Syro-Malabar Church once again. And I am sure the action of Major Archbishop Alanchery will go a long way in achieving it. We praise God and our Lord Jesus Christ for giving us Major Archbishop Alanchery as the leader of our Syro-Malabar Church. We also pray that he will continue to exercise theological prudence in staying within the spirit of 2 Cor. 8:21 since it is the right thing to do as it is pleasing to God and the vast majority of the Syro-Malabar Catholics world-wide. Your excellency, we cordially welcome you and your administrative style. May God strengthen you to stay on the right path you have set your foot on by not bowing to the pressures from the Kaldayan faction. Praise be to Our Lord and Savior Jesus Christ for answering our prayer by giving us a leader who is sensitive to doing the right thing for the good of His Church as a whole without pandering to the desire of just a small minority. It is truly encouraging to see the light at the end of the tunnel -- we see the possibility that Major Archbishop Alenchery will do everything in his reach to implement the guidelines of the many recent Synodical decisions to refrain from imposing the Mar Thoma Cross "covertly or overtly" against the majority will of the parishioners everywhere including Garland, Texas, USA. We humbly ask His Excellency to ensure that justice is done to the parishioners in Garland who have clearly told the Pastor Fr. Sebastian Kaniampadickal that they do not want any drawing of the Mar Thoma Cross within the sanctuary of their church which idea was forced upon them against their expressed will and desire by the pastor. If this is carried out, it will certainly amount to imposing the Mar Thoma Cross "overtly" on these parishioners which should not be allowed to happen.
"വലിയ മടത്തിപറബിന്, കോപ്പലരകാര് കൊടുത്ത തുക അങ്ങാടിയത്ത് ബിഷപ്പും കൊച്ച് മടത്തിപറബ് വിനോതും തിരികേ വാങ്ങിക്കുമേ"
വലിയ മടത്തിപറബിന്, കോപ്പലിലെ ഇപ്പോഴത്തേ കൈകാരന്‍ സ്നഹത്തിന്റെ പേരില്‍ തുക കവറിലിട്ട് കൊടുത്തു. പക്ഷേ, തുക ഇത് കണ്ടിരുന്നുവെങ്കില്‍, തിരികേ നിര്‍ബന്തമായും വാങ്ങിപ്പിച്ചേനേ!
അങ്ങാടിയത്ത് ബിഷപ്പും കൊച്ച് മടത്തിപറബ് വിനോതും കാണാതേയിരുന്നത് എത്രയോ ഭാഗൃം!
IF THERE IS A CONFLICT IN TRADITION AND FAITH OCUR WHAT WE WE CAN DO?
READ THE BIBLE AT LEAST NEW TESTMENTS OVER OVER AND OVER AGAIN.
We need to have a brand built for us. If not our lids will join Englis church. Please understand
ഒരു പ്രസ്ഥാനത്തിന്റെ നേതാവ് സാമ്പത്തീക അഴിമതി ചെയിതല്‍ ആ വെക്തിയെ പ്രിതിയക്കുന്ന. ജയിലില്‍ അടക്കുന്നു. ഉദാഹരണത്തിന് T രാജയെ ജയിലിലക്കി. അയാളുടെ അപ്പനെ പിടിച്ചു അകതക്കിയില്ല . കനിമൊഴിയെ അകത്താക്കി അവളുടെ അമ്മയെ ആരും ആരോപിച്ചില്ല . അതുകൊണ്ട് അഴിമതി നടത്തിയ അച്ഛനെ ആരോപിച്ചു. കുറ്റം ചെയുന്നവരെ കണ്ടെത്തുന്നതും അത് തടയുന്നതും തെറ്റനന്നു പറയുന്ന സഹോദര നിങ്ങള്‍ ഏതു
കാട്ടു നീതിയുടെ വക്തവന്നു ഈ ജനതയെ അറിയികുക. അച്ഛന്റെ വീതം കിട്ടിയെങ്കില്‍ സൂഷിക്കുക. കൂടുതല്‍ വഷലാക്കിയാല് നിയമപരമായി നേരിടാന്‍ തയാറാണ്. അച്ഛനോടുള്ള ബഹുമാനം അല്പമെങ്കിലും ഈ സമൂഹത്തിനു ഭാക്കി നില്ക്കുന്നുടെങ്കില് തങ്കലെപോലുല്ലവ്ര് അതും കളഞ്ഞു കുളിക്കും. സത്യിം മറക്കാന്‍ ശ്രേമിചോളൂ പക്ഷെ അടിച്ചമര്‍ത്താന്‍ നോക്കരുത് . പൊട്ടിത്തെറിക്കും
Please publish for North Carolina Page
'അയ്ക്കം' ഇല്ലാത്ത അച്ചന്മാര് അഥവാ വൈദികര്‍, ജെനത്തിനോട് അയ്ക്കത്തേ പറ്റി പ്രസംഗിച്ചാല്‍, എന്തൊരു 'അയ്ക്കം'!
Post a Comment