പാച്ചുവും ഗോപാലനും കൂടെ വര്‍ഗീസച്ചനെ എങ്ങിനെ ഈ പരുവത്തില്‍ കൊപലില്‍ നിന്നും പോകണ്ട ഒരു അവസ്ഥയില്‍ ആക്കി? ഞങ്ങള്‍ നടത്തിയ കണ്ടെത്തലുകള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ് . ഇതിനവര്‍ അവരുടെ പെണ്ണുങ്ങളെയും കുട്ടികളെയും എത്ര നീചമായാണ് പരദുഷണം പറയാന്‍ ഉപയോഗിച്ചത് എന്ന് നിങ്ങള്ക് മനസിലാകും...അച്ഛനെ ഓരോ കെണിയില്‍ പെടുത്തി എങ്ങിനെ ജനങ്ങള്‍ക്ക് എതിരാക്കി എന്നും എങ്ങിനെ അല്ത്താരയില് നിന്ന് ഓരോ നുണകള്‍ വിളിച്ചു പറയിപ്പിച്ചു എന്നും ഉള്ള കഥകള്‍ ഉടനെ ചുരുളഴിയും. കാത്തിരിക്കുക .MORE DETAILS ABOUT COPPELL SOON !!!
8 comments:
ജാത്യ ഉള്ളത് തൂത്താല്‍ പോകത്തില്ല. പരദുഷണവും നുണയും ആരു പറഞ്ഞാലും ( അച്ചന്മാരോ അല്മായരോ ) കാലം അത് വെളിയില്‍ കൊണ്ടുവരും ചിലപ്പോള്‍ താമസിചെക്കുമെന്നു മാത്രം . ചില ആള്‍ക്കാരുടെ രക്തത്തില്‍ അലിഞ്ഞിചെര്ന്നിട്ടുള്ള ഗുണങ്ങളാണ്
പരദുഷണവും, നുണയും, ഏഷണിയും , മോഷണവും , അസനമാര്ഗിയതയും . അവര്‍ എവിടെ ചെന്നാലും ഇതാവര്‍ത്തിച്ചുകൊണ്ടിരിക്കും, അതിലുപരിയായി സമൂഹത്തിലേക്കു ഇത് പടര്തുവാനും ശ്രമിക്കും . ഈ രോഗം പിടിപെട്ടാല്‍ , പിന്നെ രെക്ഷപ്പെടുക വളരെ പ്രയാസമാണ് . ആയതിനാല്‍ ഇത്തരം രോഗലക്ഷണം ഉള്ളവരുമായി ബന്ധപ്പെടുമ്പോള്‍ , വളരെയേറെ സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങളും രോഗിയയെന്നുവരാം .
സ്നേഹത്തോടെ
പിപ്പിലാഥന്‍.
പ്രിയമുള്ള കത്തോലിക്കാ സഹോദരങ്ങളെ
കഴിഞ്ഞ കുറെ നാളുകളായി കൊപേല്‍ പള്ളിയില്‍ നടന്ന കാര്യങ്ങള്‍ നേരില്‍ കാണുകയും
സീറോ മലബാര്‍ വോയിസ് ബ്ലോഗില്‍ നിന്നും വായിച്ചറിയുകയും ചെയ്യുന്ന ഒരു കത്തോലിക്കനാണ് ഞാന്‍.
ശരിയായ കത്തോലിക്കര്ക് നല്ലതെന്ന് പറയാന്‍ പറ്റില്ല കോപ്പെളില്‍ നടന്നതും ഇപ്പോഴും
നടക്കുന്നതുമായ കാര്യങ്ങള്‍. കര്‍ത്താവിന്റെ ക്രൂശിത രൂപത്തിന് മാത്രമേ കത്തോലിക്കാ
ദേവാലയത്തിന്റെ അലതാരയില് സ്ഥാനം പാടുള്ളൂ എന്ന് വിശ്വസിക്കുന്നവരാണ് കോപ്പെല് പള്ളിയിലെ
തൊണ്ണൂറു ശതമാനം ആള്‍ക്കാരും, ബാക്കിയുള്ള പത്തു ശതമാനം പേരും നമ്മുടെ ബിഷപ്പിനെതിരായ് നില്ക്കാന്
താല്പര്യ്പെടാത്തവര് ആണന്ന് എല്ലാവര്ക്കും അറിയാം. കോപ്പെല് പള്ളിയിലെ എല്ലാവരോടും പറയാനുള്ളത് ഒന്ന് മാത്രം
പാടില്ലാത്തത് പലതും നമ്മുടെ ദേവാലയത്തില്‍ നടന്നു. ഇനിയും ഇതു തുടരാന്‍ പാടില്ല. വര്ഘീസ് അച്ഛന് വന്നപ്പോള്‍
എല്ലാവരും വിചാരിച്ചു പ്രായമായ അച്ഛനല്ലേ പ്രശ്നങ്ങള്‍ എല്ലാം തീര്‍ക്കാന്‍ അച്ഛനു കഴിയുമെന്നു പക്ഷെ നമ്മുടെ ഇടയിലുള്ള
വളരെ കുറച്ചു പേര് അച്ഛനെ കൈയ്യിലെടുക്കുകയും എന്നും പ്രശങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു, ഇനി നമുക്ക് പുതിയ വികാരിയായി വരാന്‍
പോകുന്ന ശശ്ശേരി അച്ചെനെങ്കിലും ദേവാലയത്തിന്റെയും ഇടവകുയുടെയും ഉന്നമനത്തിനായി മാത്രം പ്രവര്‍ത്തിക്കുമെന്ന് കരുതാം പ്രാര്തിക്കം.
ഒരു കാര്യം കൂടി എല്ലാവരും ഓര്‍ക്കുക നിങ്ങളില്‍ പലെരെയും പല തരത്തില്‍ പ്രകോപിച്ച് നമുടെ ഇപ്പോഴുള്ള വികാരി വര്‍ഗീസ് അച്ചനെകൊണ്ട് വിശുദ്ധ കുര്ബാനക്കിടയില് പലതും വിളിച്ചു പറയിപ്പിക്കാന്‍ ശ്രമിക്കുന്നതും
അതിനെ പ്രതികരിച്ചു നിങ്ങളെ കൊണ്ട് സഫയ്മല്ലാത്ത കമന്റുകള്‍ ബ്ലോഗില്‍ എഴുതിക്കുകയും അതിന്റെ പ്രിന്റ് ഔട്ട് എടുത്തു
എല്ലാവരെയും കാണിച്ചു സിമ്പതി നേടി തങ്ങളല്ല ഭൂരിഭാഗം വരുന്ന കുരിശിനെ സപ്പോര്‍ട്ട് ചെയ്യുന്ന നല്ല കത്തോലിക്കാ വിശ്വാസമുള്ള
ആല്കാരാനു എല്ലാ പ്രശ്നഗളും ഉണ്ടാക്കുന്നത് എന്ന് വരുതിതീര്കുകയാണ് ഇവര്‍.
നിങ്ങളാരും ഇനിയെങ്കിലും വരാന്‍ പോകുന്ന അച്ഛനെ പറ്റി മോശമായ കാര്യങ്ങള്‍ എഴുതരുത്, നിങ്ങളെയും വരാന്‍ പോകുന്ന
ശശ്ശേരി അച്ഛനെയും തെറ്റിക്കാനും നിങ്ങളാണ് ചീത്ത ആള്ക്കാര് എന്നും ഇവര്‍ വീണ്ടും വരുതിതീര്കും, അതിനു നിങ്ങളാരും ഇടയുണ്ടാക്കരുത്.
നമ്മള്കെല്ലവര്കും വേണ്ടത് ഒന്ന് മാത്രം പള്ളിയില്‍ വന്നാല്‍ സമാധാനമായി കര്‍ത്താവിന്റെ സന്നിധിയില്‍ നില്ക്കുവാനും
പ്രാര്‍ത്ഥിക്കുവാനും പറ്റണം അതിനു വരുന്ന അച്ഛന് നമ്മളെ ശത്രുക്കളായി കണ്ടാല്‍ അതിനു സാധിക്കില്ല എന്ന് ഓര്‍ക്കുക.
നമ്മുടെ കര്‍ത്താവു നമ്മളെ സഹായിക്കട്ടെ.

സുക്ഷിക്കുക,എങ്ങിനെ പുതിയ അച്ഛനെ പോക്കറ്റില്‍ ആക്കാം എന്നും എങ്ങിനെ അച്ഛനെ ഈ സമുഹത്തിനു എതിരാക്കം എന്നും തല പുകഞ്ഞു ആലോചിച്ചു നടക്കുന്ന ഒരു അഞ്ചു വീട്ടുകാര്‍ ഇവിടെ ഉണ്ട്.വര്‍ഗീസ് അച്ഛനെ അവര്‍ അവരുടെ ഒരു കളിപാട്ടം ആക്കി.കടുപ്പനും ഇവന്മാരും കുടി പല കള്ളത്തരങ്ങള്‍ ഇവിടെ കാണിച്ചു.കൊരങ്ങനെ കൊണ്ട് ചുടു ചോറ് തീറ്റിക്കുന്ന പോലെ ഈ എട്ടും പൊട്ടും തിരിയാത്ത വയസന് അച്ഛനെ കൊണ്ട് പലതും ചെയ്യിപ്പിച്ചു.ഈ നാറികള് എന്നിട്ട് ബ്ലോഗിനെ കുറ്റം പറഞ്ഞും പെണ്ണുങ്ങളെ കൊണ്ട് കള്ളാ കരച്ചില് കരയിപ്പിച്ചും കൊറേ പേരെ തെചോവതം ചെയ്യ്തു അനുകമ്പ നേടാന്‍ സ്രെമിച്ചു.എല്ലാം പൊളിഞ്ഞു.വയസനച്ചന് ഒരു അനാഥ പ്രേതം പോലെ ഇതിലെ അങ്ങോട്ടും ഇങ്ങോട്ടും എന്താണ് ചെയ്യണ്ടത് എന്നറിയാതെ നടക്കുന്നു.ഇവന്മാര് അച്ഛനെ കൊണ്ട് ഓരോ വിക്രിയകള്‍ കാണിക്കുന്നു.എന്നിട്ട് കോടി പിടിച്ചവരെന്നും ബിഷപിനെ എതിര്തവരെന്നും പറഞ്ഞു കൊറേ പേരെ ഒട്ടപെടുതാന് സ്രെമിക്കുന്നു.വരുന്ന അച്ഛന്മാരോടും ബിഷപുമാരോടും കള്ള കരച്ചില് കരയുന്ന ഈ തെവിടിസി പെണ്ണുങ്ങളുടെ ലിസ്റ്റ് ഈ നുണ പറയുന്ന അലവലാതി പെണ്ണുങ്ങളുടെ ലിസ്റ്റ് അതിനു അവര്ക് അയ്ടിയ പറഞ്ഞു കൊടുക്കുന്ന അബാസന്മാരുടെ ലിസ്റ്റ് നോടീസ് ബോഡില്‍ ഒട്ടിക്കണം.എന്നിട്ടിവര് കോട്ടിട്ടു നല്ല പിള്ള ചമഞ്ഞു പള്ളിയില്‍ വരുന്ന ഇവരുടെ സെരിയായ മുഖം ഇവിടത്തെ സമുഹം മനസ്സില്‍ ആക്കണം.ഇവിടെ മുഴുവന്‍ ഗുണ്ടകള്‍ ആണെന്ന് പറഞ്ഞു പരത്തുന്ന ഇവരുടെ കള്ളത്തരം പുറത്തു കൊണ്ട് വരണം.
ആരാണ് സജി അച്ഛന്റെ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്?ആരാണ് പള്ളി വാങ്ങിയപ്പോള്‍ കമ്മിഷന് അടിക്കാന്‍ വേണ്ടി റിയല്‍ എസ്റ്റേറ്റ് ലൈസന്‍സ് എടുത്തത്?ആരാണ് പള്ളിയിലെ ബാങ്ക് അക്കൗണ്ട് പള്ളിയിലെ വികാരി അച്ഛനോ കൈകാരനോ അറിയാതെ പൈസ പുതിയ അക്കൗണ്ട് തുടങ്ങി അതിലേക്കു മാറ്റിയത്?ആരാണ് സജി അച്ഛന്റെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തു നാട്ടിലെ ബിഷപുമാരെയും അച്ചന്മാരെയും കേള്പിച്ചത്?ആരാണ് ഇവിടെ കുറെ പേരുടെ പേരുകള്‍ പാരീഷ് കൌണ്സിലില് തിരഞ്ഞെടുക്കപെടാതെ തന്നെ വിളിച്ചു പറയാന്‍ അച്ഛനോട് പറഞ്ഞത്?ആരാണ് സജി അച്ഛനെ കുറിച്ച് കള്ളത്തരങ്ങള്‍ പറഞ്ഞു എഴുതെഴുതാന് ചികാഗോയെ പ്രേരിപ്പിച്ചത്?ആരാണ് വര്‍ഗീസച്ചനോട് അച്ഛന് പോകുന്നത് ഇവിടെ ആരും ഞാന്‍ പറഞ്ഞാല്‍ കേള്കാഞ്ഞിട്ടനെന്നു പള്ളിയില്‍ വിളിച്ചു പറഞ്ഞു കൊള്ളാന്‍ പറഞു കൊടുത്തത്?ആരാണ് പെണ്ണുങ്ങളെയും അഞ്ചു ആണുങ്ങളെയും സ്ഥിരം ഫോണ്‍ വിളിച്ചും കരഞ്ഞു കാണിച്ചും ബ്ലോഗിനെയും സജി അച്ഛന്റെ കുട്ടുകരെയും ഗുണ്ടകള്‍ ആക്കി ചിത്രീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്?ആരാണ് പ്രായത്തിന്റെ ബലഹീനതകള്‍ ഉള്ള ഒരച്ചനെ പല കെണികളിലും കൊണ്ട് ചാടിച്ചത്?ആരാണ് ദിലിപ് ബ്ലോഗിന്റെ ആളാണെന്നും ജോഷി മേമോരണ്ടാതിന്റെ ആളാണെന്നും ബാബു മൈക് പിടിക്കാന്‍ വേണ്ടി പള്ളിയില്‍ വരുന്ന ആളാണെന്നും ജോജോ ഒരു തല്ലിപൊളി ആണെന്നും സിബി,ജേകബ്,ബാബു,ജോഷി,ജോജോ,ജിച്ചു,തോമാച്ചന്,സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ഗുണ്ടകള്‍ ആണെന്നും എല്ലാം പറഞ്ഞു നടക്കുന്നവര്‍,ആരാണ് പള്ളിയിലെ യുടിലിടി അപേക്ഷയില്‍ സൊന്തം വീടിന്റെ യുടിലിടി അപേക്ഷ കൊടുത്ത ആള്?ആരാണ് അച്ഛന് ഗിഫ്റ്റ് കൊടുക്കാന്‍ പറഞ്ഞു ഒപ്പിട്ടു കൊടുത്തിട്ട് പുറത്തു വന്നു കൊടുക്കരുത് എന്ന് ചികാഗോക്ക് വിളിച്ചു ഒറ്റി കൊടുത്തത്? ആരാണ് നാട്ടില്‍ ചെന്നപ്പോ സജി അച്ഛന്റെ ഫോണില്‍ വിളിച്ചു ചീത്ത പറഞ്ഞത്?ആരാണ് ഇതിന്റെ എല്ലാം പിന്നില്‍ എന്ന് ഞങ്ങള്ക് അറിയാന്‍ ആഗ്രഹമുണ്ട്.ബ്ലോഗിന് ഞങ്ങളെ സഹായിക്കാന്‍ പറ്റുമോ?
പ്രിയമുള്ള സഹോദരങ്ങളെ ,നാട്ടിലെ ബിഷപുമാരെ, ശശ്ശേരി അച്ഛ,
When Fr.Saji deals with the seller of Living Hope Church (Now Coppell St.Alphonsa Church) DIRECTCTLY , without any agent/broker, who was keep on pressing him to deal through the agent Bill Travel only. ?
Who have secret agenda with Bill Travel to have secret commission from the Church Deal.?
Why the two Trustees from Carrollton of that time, who attended for the brokerage license course in the night class without telling anybody in the church?
Who are attended with Bill in a Hotel in Dallas? Who is the eye witness for that meeting?
What is the conection between this church deal and the firing of Fr.Saji ? What is the real reason behind his firing ? Who advised to bring the cross issue in Coppell ?
Why one of the advisor compelled to leave from Chicago and forced to serve one of the hilly and remote area of Pala Diocese now ?
nobody can kill " TRUTH " forever.
Coppell people have enough evidence for all of the above...
We need people like Anna Hasare here....
Attack them ATTACK. I liked it and enjoying it. More please more
Just focus only on them.
ബിഷപ്പ് റെമിജിയോസ് പോലത്തെ പിതാക്കന്മാര് ചിക്കാഗോ രൂപതയില്‍ വന്നിരുന്നെങ്കില്‍ അമേരിക്കന്‍ സിറോ മലബാര്‍ വിശ്വാസികളുടെ ഒരു സ്വര്‍ഗം ചിക്കാഗോയില്‍ കാണാമായിരുന്നു. ആ സ്വപ്നവും, അതിനായുള്ള പ്രാര്‍ഥനയും ദൈവം എന്നെങ്കിലും സാധിച്ചു തരുമോ.....?
Post a Comment