ഗാര്‍ഫീല്‍ഡ്, ജൂണ്‍ 18
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ :ഛിദ്ര വാസനക്കാരായ ബാഹ്യ ശത്രുക്കളുടെ കുറച്ചു നാളായി തുടരുന്ന നിരന്തര ഇടപെടലുകളുടെ വെളിച്ചത്തില്‍ മനം നൊന്തു സ്ഥലം മാറിപ്പോകുന്ന ബഹു: ജോയി അച്ചന് , കുര്‍ബ്ബാന മദ്ധ്യേ പൊട്ടിക്കരഞ്ഞത് , ഇടവകക്കാരില്‍ സമ്മിശ്ര പ്രതികരണങ്ങളും വികാരങ്ങളും ഉളവാക്കിയതായി വാര്‍ത്ത.
കലഹ പ്രിയരും സമുദായ ദ്രോഹികളും ആയ ചില ബാഹ്യ ശക്തികള്‍ , സ്ഥാനം കിട്ടാതെ പോയവരും, കൊതിക്കെറുവ് കൊണ്ട് വിമര്‍ശകരും ആയി മാറിയ ചില ഇടവകക്കാരെ സ്വാധീനിച്ച്, അച്ചനും, പള്ളിക്കും , പള്ളിയില്‍ വരുന്നവര്‍ക്കും എതിരെ ചില കുത്സിത നീക്കങ്ങള്‍ നടത്തുന്നതായി ആരോപണം ഉണ്ടായിരുന്നു. അതിന്റെ ഒരു ഉദാഹരണം ആണത്രേ ഇയ്യിടെ പള്ളിയുടെ ബില്‍ഡിംഗ് ഫണ്ടിന്റെ ധന ശേഖരണത്തിനു ടിക്കറ്റ് വില്ക്കാന് ശ്രമിച്ച ഒരു കമ്മറ്റി മെമ്പറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും , അത് നടക്കാതെ വന്നപ്പോള്‍ അയാളെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്തതെന്ന് പറയപ്പെടുന്നു. അതിന്റെ തുടര്‍ നാടകം എന്നോണം , കോടതിയില്‍ ഹാജരായ കമ്മറ്റി മെമ്പര്‍ക്ക് അകമ്പടി പോയ , കൈക്കാരന്മാരെ വഴിയില്‍ തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തുകയും , പിന്തുടര്ന്ന് ഒരു കാപ്പിക്കടയില്‍ വച്ചു ചില നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച്, പോലീസില്‍ അകപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കൈക്കാരന്മാരെ കയ്യോടെ അറസ്റ്റു ചെയ്യിക്കാനുള്ള നടപടി വിജയിക്കാതെ വന്നപ്പോള്‍ , അവര്‍ക്കെതിരെ കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാനുള്ള നീക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. "അരിയും തിന്നു , ആശാരിയേയും കടിച്ചിട്ടും പട്ടികളുടെ മുറുമുറുപ്പ് മാറിയിട്ടില്ല" എന്ന് ഒരു ഇടവകക്കാരന് വളരെ വികാരഭരിതനായി ഈ ലേഖകനോട് പറഞ്ഞു. തുടര്‍ന്നുള്ള സംഭാഷണത്തില്‍ , ചെന്നായ്ക്കളെ കണ്ടു പേടിച്ച്, ആടുകളെ വിട്ട് ഓടിപ്പോകുന്ന ഈ ഇടയന്റെ നടപടി ഒട്ടും ശരിയായില്ല എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഒരു കുഞ്ഞാടിനെ കടിച്ചു കീറി അതിന്റെ മാംസവും രക്തവും അകത്താക്കുന്ന ചെന്നായ്ക്കള്‍ , ഇപ്പോള്‍ മുഴുത്ത മുട്ടന്‍ ആടുകളായ കൈക്കാരന്മാരെ ആണ് നോട്ടം ഇട്ടിരിക്കുന്നതെന്ന് പ്രസ്തുത വ്യക്തി ഫലിത രൂപേണ സൂചിപ്പിച്ചപ്പോള്‍ , കേട്ട് നിന്നിരുന്ന മറ്റൊരു ഇടവകക്കാരന് വീമ്പിളക്കി. " ഞാന്‍ ഇപ്പോള്‍ ഫോണെടുത്തു മെത്രാനെ ഒന്ന് കറക്കിയാല്‍ മതി, ജോയി അച്ചന്റെ സ്ഥലം മാറ്റം അപ്പോള്‍ തന്നെ ക്യാന്‍സല്‍ ചെയ്യും, പക്ഷെ അത് ചെയ്യല്ലേ എന്ന് അച്ചന് തന്നെ എന്നോട് ആവശ്യപ്പെട്ടത് കൊണ്ടാണ് ഞാന്‍ ചെയ്യാത്തത്." വീമ്പിളക്കല്‍ തുടരുന്നതിനിടയില്‍ ഈ ലേഖകന്‍ , മറ്റു ഇടവകക്കാരെ കാണുന്നതിനായി മുന്‍പോട്ടു നീങ്ങി.
കുര്‍ബ്ബാന മദ്ധ്യേ അച്ചന് നടത്തിയ പ്രസംഗത്തില്‍ , അച്ചനും, പള്ളി കമ്മറ്റിക്കും എതിരെ ഇപ്പോള്‍ നടക്കുന്ന ഒപ്പ് ശേഖരണത്തിനെതിരെ ശക്തമായ പരാമര്‍ശനം ഉണ്ടായി. അതിനെ തുടര്‍ന്ന് അദ്ദേഹം യാത്രാ മൊഴി ചൊല്ലിയപ്പോള്‍ ആണത്രേ പൊട്ടിക്കരഞ്ഞത്. അച്ചന് കരഞ്ഞത്, പോകുന്നതിലുള്ള സങ്കടം കൊണ്ടാണെന്നും , അതല്ല, താന്‍ ജീവന് തുല്യം സ്നേഹിച്ച ആടുകളില്‍ ചിലത്, പുറത്തു നിന്നും രാത്രിയുടെ കറുത്ത ഇരുളിന്റെ മറവില്‍ , പതുങ്ങിയെത്തിയ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളുടെ രക്ത ദാഹം തിരിച്ചറിയാതെ , അവരുടെ കൂടെ കൂടി , തന്റെ ഇടയനെയും സഹ ആടുകളെയും ഒറ്റി കൊടുത്തതില്‍ ഉള്ള പ്രയാസം കൊണ്ടാണെന്നും ഇടവക്കാരുടെ ഇടയില്‍ രണ്ട് അഭിപ്രായം ഉണ്ടായത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. ക്ലാവര്‍ കുരിശിനെ അനുകൂലിക്കുന്ന തീവ്ര വാദ സംഘടന ആയ സ്നേഹക്കൂട്ടായ്മ , ബാഹ്യ ശത്രുക്കളെ കൂട്ട് പിടിച്ച്, ഇടവകക്കാരെ ഒറ്റിക്കൊടുക്കാന്‍ ചാരപ്പണി ചെയ്ത തിരുത്തല്‍ വാദികളെ പിന്തുണച്ചത്, അച്ചനു വലിയ മനോ വിഷമം ഉണ്ടാക്കിയതായി ഇടവകക്കാര് തന്നെ സമ്മതിക്കുന്നു. എങ്കിലും മറ്റു പല പള്ളികളിലെയും ക്ലാവര്‍ അനുകൂലികളായ അച്ചന്മാര് , ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ഇടവകക്കാരെ മൊത്തം ശപിക്കുന്നത് പോലെ , ജോയി അച്ചന് ചെയ്യാതിരുന്നത്, അദ്ദേഹത്തിന്റെ പക്വതയും, ആടുകളോടുള്ള, പ്രത്യേകിച്ചും വഴി തെറ്റിപ്പോയ ആടുകളോടുള്ള സ്നേഹവും കൊണ്ടാണ് എന്നുള്ളതില്‍ സംശയം ഇല്ല. 99 ആടുകളെ വിട്ടിട്ടു വഴി തെറ്റിപ്പോയ ഒന്നിനെ തേടി അലഞ്ഞ സ്നേഹ നാഥന്റെ കാലടിപ്പാടുകള്‍ പിന്തുടരാന് അച്ചനെ തോന്നിച്ച പരിശുദ്ധാത്മാവിന്റെ അനുഗ്രഹം , പള്ളിക്കെതിരെ കേസുകൊടുത്ത തിരുത്തല്‍ വാദികള്‍ക്ക് കിട്ടാതെ പോയത്, അവരുടെ കര്‍മ്മ ദോഷം കൊണ്ടാണെന്ന് മറ്റൊരു ഇടവകക്കാരന് തട്ടി മൂളിച്ചു .
ഇതിനിടയില്‍ പിന്നാമ്പുറത്തുണ്ടായ മറ്റൊരു സംസാരം ഈ ലേഖകന്റെ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു. ജോയി അച്ചന്റെ കണ്ണീരു വീണ ബലി പീഠത്തിലെ വിരികള്‍ , ആസിഡു വീണ തുണികള്‍ പോലെ തുളഞ്ഞു പോയത്രേ. അത് കണ്ടു പിടിച്ച ക്ലാവര്‍ വാദിയായ അള്‍ത്താര ശുശ്രൂഷി , മറ്റാരും അറിയാതിരിക്കാന്‍ വിരി അവിടെ നിന്നും മുക്കിയത്, അള്‍ത്താര ബാലന്മാരുടെ ശ്രദ്ധയില്‍ പെട്ടത്രേ. ക്രൂശിത രൂപത്തിന് വേണ്ടി നില കൊള്ളുന്ന വടക്കന്‍ രൂപതക്കാരനായ അച്ചനെ , പെണ്ണ് കേസില്‍ വരെ കുടുക്കാന്‍ ഇതിനു മുന്‍പും ക്ലാവര്‍ വാദികള്‍ ശ്രമിച്ചിട്ടുണ്ടത്രേ. അച്ചന്റെ കണ്ണീരു വീണ തുണി ദ്രവിച്ചെങ്കില് , ആ കണ്ണീരു വീഴ്ത്താന്‍ ഇടയാക്കിയ തിരുത്തല്‍ വാദികളുടെ കുടുംബങ്ങള്‍ വെന്തു വെണ്ണീറ് ആയാല്‍ ഒട്ടും അത്ഭുതപ്പെടാനില്ല.
വാല്‍ക്കഷ്ണം
എന്നാല്‍ കൊപ്പെളിലെ സ്ഥിതി നേരെ മറിച്ചായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഒട്ടു മിക്ക ഞായറാഴ്ചകളിലും സീരിയല്‍ നടികളെപ്പോലെ അനായാസേന കണ്ണീരൊഴുക്കി തന്റെ കുഞ്ഞാടുകളെ ആഹ്ലാദിപ്പിച്ചിരുന്ന ഫാ. വര്‍ഗീസ് ഇന്ന് വളരെ സീരിയസ് ആയിരുന്നു. സ്നേഹത്തെപ്പറ്റിയായിരുന്നു ഇന്നത്തെ അദ്ദേഹത്തിന്റെ പ്രസംഗം. വളരെ സന്തോഷവാനായി കാണപ്പെട്ടു അദ്ദേഹം. ജനങ്ങളും അങ്ങനെ തന്നെ. കഴിഞ്ഞ ഞായറാഴ്ച താന്‍ സ്ഥലം മാറിപ്പോകുന്ന കാര്യം അദ്ദേഹം പള്ളിയില്‍ വിളിച്ചു പറഞ്ഞപ്പോള്‍ നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് കുഞ്ഞാടുകള്‍ അത് സ്വാഗതം ചെയ്തത്.
22 comments:
ഇതില്‍ പറയുന്ന കാര്യങ്ങള്‍ വായിച്ചപ്പോള്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പേ സത്യദീപത്തില്‍ വന്ന ഒരു ലേഖനം ഓര്മ വരുന്നു. അതിന്റെ ചുരുക്കം ഇതാണ്. ചില പള്ളികളിലെ ഇടവകക്കാര്‍ക്ക് ആല്മീയമായി യാതൊരു ഉണരവും ഉണ്ടാകുന്നില്ല. പല ധ്യാനങ്ങളും മറ്റും നടത്തിയിട്ടും ആല്മീയമായി വളര്‍ച്ച ഇല്ല. ദൈവ വിളി ഒട്ടും ഇല്ല. കുടുംബങ്ങളില്‍ വഴക്കും മറ്റും നിത്യ സംഭവം. ദുഷ്ട പ്രവര്‍ത്തികള്‍ കൂടി വരുന്നു. ഇങ്ങനെയുള്ള ഇടവകകളെ കുറിച്ച് പഠനം നടത്തിയപ്പോള്‍ മനസിലായത് ആ ഇടവകകള്‍ അവിടെ മുന്‍ വര്‍ഷങ്ങളില്‍ സേവനം ചെയ്തിരുന്ന വൈദികരുടെ ശാപം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് എന്നാണ്. പള്ളി കമ്മിറ്റികളിലും മറ്റും വികാരിയെ തെറി പറഞ്ഞതിന്റെ ഫലം. വൈദികരുടെ ശാപം എന്നാ സംഗതി സത്യമാണെന്ന് നമ്മുടെ ചുറ്റും കണ്ണോടിച്ചാല്‍, പല ഇടവകകളുടെയും ചരിത്രം പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ മനസിലാകും. ഒരു വൈദികന് കുര്‍ബാന മദ്ധ്യേ പോട്ടിക്കരഞ്ഞെങ്കില് അദ്ദേഹം എന്ത് മാത്രം ദുഃഖം ഇടവകക്കാരില്‍ നിന്നും അനുഭവിച്ചിരിക്കും എന്ന് ഓര്‍ത്തു നോക്കിക്കേ. അവിടെ നടക്കുന്ന പല കാര്യങ്ങളുടെയും കാരണങ്ങള്‍ വിലയിരുത്തിയാല്‍ ഡോളര്‍ കയില്ലുല്ലതിന്റെ അഹങ്കാരം ആണെന്ന് കാണാവുന്നതാണ്. ഈ സംഗതി ഇടവകക്കാര്‍ക്ക് ഒരു തരത്തിലും ഭുഷനമല്ല. നമ്മുടെ കുഞ്ഞുങ്ങള്‍ക്കും വരും തലമുറകള്‍ക്കും ദോഷം വരാതിരിക്കാന്‍ നിസാര കാര്യങ്ങളിലെ പിടിവാശി മൂലം സമര്പിതരുടെ ശാപം വാങ്ങിക്കല്ലേ എന്നാണ് എന്റെ അഭ്യര്‍ത്ഥന.
skylark <skylark_lux@yahoo.com
comments on
Anonymous said...
അങ്ങാടിയുടെ അപീലില്‍ ആകെ കിട്ടിയതെത്രായ?താമരശേരി പിതാവ് വെറും നാല്പത്തെട്ടു മനിക്കൂര് കൊണ്ട് കളക്ട് ചെയ്തത് നോക്ക്.അതും കൊപളില് നിന്നും.ഇതിനെയാണ് സ്നേഹം എന്ന് പറയുന്നത് .Now you can decide Bishop Angadi,where to stand.
********************
സമനിലതെറ്റിയ ഒരു മനസിനെ ഇങ്ങനെ ചിന്തിക്കാന്‍ കഴിയുകയുള്ളൂ. ഇവിടെ പിറന്ന വികാരം സ്നേഹമല്ലെന്നും ,മറിച്ച് അങ്ങാടിയത്തിനോടുള്ള വാശിയും വെറുപ്പുമാനെന്നും ഏതു പോലീസുകാരനും മനസിലാകും. അങ്ങാടിയത്തിനോടുള്ള വാശിയും, വെറുപ്പും വിദ്വേഷവും ശരിക്കും മുതലെടുത്ത് കാശാക്കുന്നതില്‍ ബ: താമരശേരി പിതാവ് ഒരു വന്‍ വിജയം തന്നെയായിരുന്നു. നൊന്തുപെറ്റുവളര്ത്തിയെടുത്ത സ്വന്തം അമ്മയുടെവീതം കഞ്ഞി, അമ്മയോടുള്ളവാശിക്കെടുത്ത് , മുഖസ്തുതി പറഞ്ഞ പിച്ചക്കാരിക്ക് കൊടുക്കുന്ന വികലമായ മനസിന്റെ ഉടമയുടെ ഒരു തരംതാഴ്ന്ന പ്രതികാരം.
വാല്ക്ക്ഷനത്തെക്കുറിച്ചുള്ള അഭിപ്രായം
വാല്‍ക്കഷ്ണം
എന്നാല്‍ കൊപ്പെളിലെ സ്ഥിതി നേരെ മറിച്ചായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഒട്ടു മിക്ക ഞായറാഴ്ചകളിലും സീരിയല്‍ നടികളെപ്പോലെ അനായാസേന കണ്ണീരൊഴുക്കി തന്റെ കുഞ്ഞാടുകളെ ആഹ്ലാദിപ്പിച്ചിരുന്ന ഫാ. വര്‍ഗീസ് ഇന്ന് വളരെ സീരിയസ് ആയിരുന്നു. സ്നേഹത്തെപ്പറ്റിയായിരുന്നു ഇന്നത്തെ അദ്ദേഹത്തിന്റെ പ്രസംഗം. വളരെ സന്തോഷവാനായി കാണപ്പെട്ടു അദ്ദേഹം. ജനങ്ങളും അങ്ങനെ തന്നെ. കഴിഞ്ഞ ഞായറാഴ്ച താന്‍ സ്ഥലം മാറിപ്പോകുന്ന കാര്യം അദ്ദേഹം പള്ളിയില്‍ വിളിച്ചു പറഞ്ഞപ്പോള്‍ നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് കുഞ്ഞാടുകള്‍ അത് സ്വാഗതം ചെയ്തത്.
പാവം കുഞ്ഞാടുകള്‍! കഥയറിയാതെ ആട്ടംകണ്ടമാതിരി.
Today's Second reading was very good and meaning full.Accourding to that Fr.varghese is not suppose to stand in front of a non catholic judge to solve a problem in his parish.If he is real catholic priest he suppose to solve the issues by his leadership.So as per the reading who is Fr Varghese???????.
അച്ചന്റെ കണ്ണീരു വീഴ്ത്താന്‍ ഇടയാക്കിയ തിരുത്തല്‍ വാദികളുടെ കുടുംബങ്ങള്‍ വെന്തു വെണ്ണീറ് ആയാല്‍ ഒട്ടും അത്ഭുതപ്പെടാനില്ല. kaathirunnu kaanuka. oru samshayavumilla.
അങ്ങാടിയത്തിന്റെ വാശിയും വെറുപ്പുമാണന്നു ഏതു പോലീസുകാരനും മനസിലാകും.
അങ്ങാടിയത്തിന്റെ വാശിയും, വെറുപ്പും വിദ്വേഷവും ശരിക്കും മുതലെടുത്ത് ക്ലാവര്‍ കുരിശിനെ അനുകൂലിക്കുന്ന തീവ്ര വാദ സംഘടന
അങ്ങാടി പിതാവ്, കലഹ പ്രിയരും സമുദായ ദ്രോഹികളും ആയ ചില ബാഹ്യ ശക്തികള്‍ , സ്ഥാനം കിട്ടാതെ പോയവരും, കൊതിക്കെറുവ് കൊണ്ട് വിമര്‍ശകരും ആയി മാറിയ ചില ഇടവകക്കാരെ സ്വാധീനിച്ച്, ചില കുത്സിത നീക്കങ്ങള്‍ നടത്തുന്നതായി ആരോപണം.
നൊന്തു പെറ്റു വളര്‍ത്തിയെടുത്ത സ്വന്തം അമ്മയുടെ വീതം കഞ്ഞി, അമ്മയോടുള്ള വാശിക്കെടുത്ത് , മുഖസ്തുതി പറഞ്ഞ പിച്ചക്കാരിക്ക് കൊടുക്കുന്ന വികലമായ മനസിന്റെ ഉടമയുടെ അങ്ങാടിയത്തിന്റെ ഒരു തരം താഴ്ന്ന പ്രതികാരം.
സമനില തെറ്റിയ ഒരു kaldaaya മനസിനെ ഇങ്ങനെ ചിന്തിക്കാന്‍ കഴിയുകയുള്ളൂ. podaaa thume
തോമാ നീ കൊപ്പെളിലെ പാച്ചു,
നിന്റെ അഴിമതിയുടെ കൃഷിയും
rejiഗോപാലന്റെ വ്യവസായവും എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.
തോമാ നിന്റെ കുടുംബത്തില്‍ വഴക്കും മറ്റും നിത്യ സംഭവം, മുന്‍ വര്‍ഷങ്ങളില്‍ സേവനം ചെയ്തിരുന്ന വൈദികരുടെ ശാപം നീ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്
തോമാ നീ അരിയും തിന്നു , ആശാരിയേയും കടിച്ചിട്ടും തോമാ പട്ടിയുടെ മുറുമുറുപ്പ് മാറിയിട്ടില്ല--- ഒരു കുഞ്ഞാടിനെ കടിച്ചു കീറി അതിന്റെ മാംസവും രക്തവും അകത്താക്കിയ ചെന്നായ്.
ക്രൂശിത രൂപത്തിന് വേണ്ടി നില കൊള്ളുന്ന വടക്കന്‍ രൂപതക്കാരനായ അച്ചനെ, പെണ്ണ് കേസില്‍ വരെ കുടുക്കാന്‍ ഇതിനു മുന്‍പും നീ ക്ലാവര്‍ വാദി ശ്രമിച്ച.
വട്ടനും പൊട്ടനും ഇപ്പോള്‍ പള്ളിയില്‍ ഇങ്ങനെ നരകിച്ചു നടക്കുന്നതിനു ഒരു കാരണമുണ്ട്.
ഇവരുടെ അപ്പന്മാര് പണ്ട് ഇതുപോലുള്ള പല കള്ളത്തരങ്ങളും പള്ളിയില്‍ കാണിച്ചിട്ടുണ്ട്.
പൊട്ടന്റെ അപ്പന് പള്ളിയുടെ ഓഫീസിന്റെ വാതില്‍ തള്ളി പൊളിച്ചു ഒരു അച്ഛനെ ഓടിച്ചതിന്റെ ശാപം ഉണ്ട്.
വട്ടന്റെ അപ്പനും എല്ലാ അച്ചന്മാരെയും വിഷമിപ്പിക്കുന്ന സോബവകാരന് ആയിരുന്നു.
എന്നും പള്ളിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും പള്ളിയില്‍ നിന്നും എന്നും മേത്രന്മാര്ക് അച്ചന്മാരെ പറ്റി പരാതി കൊടുക്കുന്നവനും ആയിരുന്നു.
പിന്നെ എങ്ങിനെ വട്ടനും പൊട്ടനും ആ ശാപം കിട്ടതിരിക്കും. വികാരിയെ തെറി പറഞ്ഞതിന്റെ ഫലം.
വട്ടനും പൊട്ടനും -- നല്ല വൈദികരുടെ ശാപം എന്ന സംഗതി സത്യമാണെന്ന് ചുറ്റും കണ്ണോടിച്ചാല്‍ മനസിലാകും.
നിങ്ങള്‍ നരകിച്ചു നടക്കുന്നതിനു ഒരു കാരണമുണ്ട് നല്ല വൈദികന്റെ ശാപം.
ഉതാനം ചെയ്ത് ക്രിസ്തുവിനെ കണ്ടാല്‍ മതി അങ്ങാടി ബിശോപ്പു മാര്‍ക്ക്
എന്നാല്‍ അല്ലെ ഭദ്രാസനത്തില്‍ ദുഃഖങ്ങള്‍ മറന്നു ആര്‍ഭാടം ആയി ഉപവിഷ്ടര്‍ ആകാന്‍ സാധിക്കൂ!
നമ്മുടെ കുഞ്ഞുങ്ങള്‍ക്കും വരും തലമുറകള്‍ക്കും ദോഷം വരാതിരിക്കാന്‍ നിസാര കാര്യങ്ങളിലെ പിടിവാശി മൂലം സമര്പിതരുടെ ശാപം വാങ്ങിക്കല്ലേ എന്നാണ് എന്റെ അഭ്യര്‍ത്ഥന.
ഉള്ള കാശ് കൊണ്ട് വീട്ടില്‍ സംമധാനം ആയി കഴിയുകയോ പുറത്തുപോയി കാശ് ചിലവാക്കി ജീവിക്കുകയോ ചെയ്യുന്നതല്ലേ ഈ പള്ളിയില്‍ പോയി ഇല്ലാത്ത ആയിരകണക്കിന് ഡോളര്‍ കൊടുത്തു
ബിശോപിന്റെ യും തന്റേടം പിടിച്ച അച്ചന്മാരുടെയും പിറകെ നടന്നു ശപിക്കും എന്ന് പറയുന്നതിലും ഭേതം ? ചുമ്മാതല്ല പുതിയ തലമുറ പള്ളിയില്‍ വരാത്തതിന്റെ കാരണം അവര്‍ എത്രയോ ബുദ്ധിയുള്ളവര്‍ .
അല്ലാത്തവരൊക്കെ പമ്പര വിഡ്ഢികള്‍ . കൈയില്‍ ഇരുന്ന കാശ് കൊടുത്തു പേ പട്ടിയെ വാങ്ങിക്കും പോലുണ്ട് അമേര്ക്കന് സീറോ പള്ളിയിലെ അങ്ങത്വം . ഇനി എന്നാണുഈ കാതോലിക്കാന്‍ മാര്‍ക്ക് ബുദ്ധി തെളിയുക .വിഡ്ഢികള്‍ . പമ്പര വിഡ്ഢികള്‍ . കഷ്ടം . കാശ് കൊണ്ട് വല്ലവന്റെയും കൈയില്‍ കൊടുത്തിട്ട് അത് എന്ത് ചെയ്തു എന്ന് ചോദിച്ചാല്‍
പാപം . അങ്ങനെ ചെയ്യല്ല് ഇങ്ങനെ ചെയ്യണം എന്ന് പറഞ്ഞാല്‍ ബിശോപ്പു പ്രാകും അച്ഛന് പ്രാകും നമ്മളും നമ്മുടെ പിള്ളേരും നശിക്കാന്‍ പ്രാകും ഇത് എന്ത് കത്തോലിക്കാ സഭ ഇതാണോ ദൈവം വിഭാവനം ചെയ്ത കത്തോലിക്കാ സഭ . ഒന്ന് ശരിക്ക് ചിന്തിച്ചാല്‍ ഈ പള്ളിയില്‍ പോക്കുകൊണ്ട് നമ്മള് എന്ത് നേടി ? കാശും പോയി പ്രാക്ക് ശാപം മാത്രം മിച്ചം .
ഇവര്‍ കാണിക്കുന്ന എന്ത് പ്രവര്‍ത്തനം ആണ് ദൈവം കാണിച്ചത് ! ദൈവത്തിന്റെ കുരിശുപോലും കാണാന്‍ പറ്റില്ല പിന്നെങ്ങനെ ശരിയാവും ?
ക്രൂശിതയുദ്ധവും കുരിശുയുദ്ധവും നടത്തുന്നവര്‍ ദൈവത്തെ കൈവിടുന്നതിനു മുന്‍പേ തന്നെ, ദൈവം അവരെ കൈവിട്ടു. കാരണം ബൈബിളിലെ ദൈവം കൊലാഹലത്തിന്റെ ദൈവമല്ല. കുരിശും ക്രൂശിതനുമല്ല അവിടുത്തേക്ക് ആവശ്യം, മറിച്ചു അമ്മയുടെ ഉദരത്തില്‍വച്ച് നമ്മളില്‍ ദൈവം നിക്ഷേപിച്ച നമ്മളോരോരുത്തരുടെയും ആത്മാവിനെയാണ്.
പെണ്ണും കെട്ടി സുഘമായി ജീവിക്കുന്ന എന്നെ വിഷമിച്ചവര്‍ മുടിഞ്ഞു മുദ്രപ്പാള എടുത്തു നരകിച്ചു ജീവിക്കുന്നു. പിന്നെയാണ് നല്ലവരായ, നിഷ്കളങ്കരായ സമര്‍പ്പിതരെ വേദനിപ്പിച്ച നാറികള്. ഇവനൊന്നും ശരിയല്ല. അച്ചന്മാരെ തൊട്ടുകളിച്ചാല്‍ നീയൊക്കെ വിവരം അറിയും. ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കാതെ വേറെ വല്ല പണിയും പോയി നോക്കടാ.
പള്ളിയില്‍ രാഷ്രീയം കളിച്ചു പോരിനു പോകാതെ, ക്രൂശിത രൂപത്തില്‍ നോക്കി മുട്ടിപ്പായി പ്രര്ധിക്കാന് നോക്കടാ.
ഞാനും അച്ഛനും ഒന്നും പ്രാകിയിട്ടല്ല ഇവനൊക്കെ മുടിയുന്നത്. സ്വന്തം കൈയ്യിലിരിപ്പ് മോശമായത് കൊണ്ടാണ്. അതുകൊണ്ട് ദുരുഉദേശം, സ്വാര്‍ഥം ഇവ വെടിഞ്ഞു നല്ല ഉദേശശുധിയില് ജീവിക്കുക. അപ്പോള്‍ ഒരു ശാപവും ആര്‍ക്കും ഏല്‍ക്കില്ല. ഇതാ എന്നെ പോലെ! സുഖം, സ്വസ്ഥം, ഗ്രഹബരണം! എന്താ കൊള്ളാം അല്ലെ! ഒന്ന് പരീക്ഷിച്ചു നോക്കൂ! എല്ലാ അവന്റെയും/ അവളുടെയും പോരിനും എഷനിക്കും ഒരു അറുതി വരുന്ന പക്ഷം സീറോ 100% നല്ലതാവുകയും ചെയ്യും! :) Good Luck!
oru samshayam: ഇതില്‍ പറയുന്ന കാര്യങ്ങള്‍ വട്ടനും പൊട്ടനും വായിkkarundo? aarenkilum avarodu paranjo വട്ടനും പൊട്ടനും ithil mukya kadhapaathrangal aanannu.
അച്ചനെ, പെണ്ണ് കേസില്‍ വരെ കുടുക്കാന്‍ ശ്രമിച്ച തോമാ നീ kollaavalloda! ranennathil mattavan aaraa?
സജി അച്ഛന്ടെ ബിഷപ്പ്നെ അമേരിക്കയിലേക്ക് കൊണ്ട് വരാന്‍ വേണ്ടി വിസ്സ പേപ്പര്‍കള്‍ സജി അച്ഛന് അവശ്യ പെട്ടപ്പോള്‍ കൊടുക്കാതിരുന്ന അങ്ങാടി പിതാവിന്ടെ പുതിയ തന്ത്രം - ഏതു മെത്രാനും ഇപ്പോള്‍ അമേരിക്കയില്‍ വരാന്‍ പപ്പേര്കള് റെഡി
നാട്ടിലെ മെത്രാന്മാരെ മണി അടിക്കാന്‍ അങ്ങാടി പിതാവ് ആഴമുള്ള കീശ്ശയില് നീളമുള്ള കയ് ഇട്ടു നോക്കിയിട്ടു ഒന്നും കാണുന്നില്ല .അതു കൊണ്ട് ഏതു മെത്രാന് മാര്‍ക്കും ഇപ്പോള്‍ അമേരിക്കയില്‍ വരാം. ഇവിടെ കൊണ്ടുവന്നു മണി അടിക്കുക . തൊപ്പി പോകാതെ നോക്കണം അല്ലോ
വികാരി അച്ഛന് തെറി കേട്ടു.കാരണക്കാരന്‍ ഒരു അമേരിക്കന്‍ മലയാളി
എന്റെ സുഹൃത്തായ നാട്ടിലെ ഒരു വികാരി അച്ഛന് പറ്റിയ അക്കിടിയെ പറ്റിയാണ് ഇത്. ഗ്രാമപ്രധെസത്തുള്ള പ്രസസ്തമായ പള്ളി. ഒരിക്കല്‍ ഒരു മാന്യന് അച്ഛനെ വന്നു കണ്ടു. പരിചയപ്പെടുത്തി. അമേരിക്കയില്‍ നിന്നാണ് വന്നത്. നാട്ടിലെ നല്ല കുടുംബത്തില്‍ പിറന്നവന്. അമേരിക്കയിലെ ഒരു മലയാളി നേര്സിന്റെ ഭര്‍ത്താവ്. സന്തോഷപൂര്‍വ്വം അച്ഛനെ ഒരു കടലാസ്സ് കാണിച്ചു. മനോഹരമായി പ്രിന്റ് ചെയ്ത ഒരു agreement ആയിരുന്നു അത്. ചുരുക്കം ഇതായിരുന്നു. എല്ലാ വര്‍ഷവും ജനുവരിയില്‍ ഒരു ലക്ഷം രൂപ ടി മാന്യന് അച്ഛനെ ഏല്പിക്കും. പിന്നീട് നാല് ഞായറാഴ്ചകളില്‍ ഇതിനെപറ്റി അച്ഛന് പള്ളിയില്‍ വിളിച്ചു ചൊല്ലണം. നാട്ടിലെ പാവപ്പെട്ടവര്കു പുര കെട്ടുക, സ്കൂള്‍ ഫീസ് കൊടുക്കുക, ആശുപത്രി ചിലവുകള്‍ നടത്തുക, പെണ്മക്കളെ കെട്ടിക്കുക തുടങ്ങിയ ആവസ്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ തുക. അച്ഛന് ഇഷ്ടമുള്ളത് പോലെ അപേക്ഷകള്‍ കിട്ടുന്ന മുറക്ക് ടി ആവസ്യങ്ങള്‍ക്ക് വേണ്ടി ഇതില്‍ നിന്നും എടുത്തു ചിലവാക്കാം. അടുത്ത വര്‍ഷം വീണ്ടും ഇത് പോലെ ഒരു ലക്ഷം രൂപ വരും. അതും ഇത് പോലെ തന്നെ ചിലവാക്കണം. അങ്ങനെ എല്ലാ വര്‍ഷവും. ഈ എഗ്രീമെന്റില്‍ അച്ഛനും ടി മാന്യനും ഒപ്പ് വെച്ചു. ഓരോ കോപ്പി പരസ്പരം കൈമാറി. ഇതിന്റെ കോപ്പി എടുത്തു ടി മാന്യന് നാട്ടിലെ പല ആളുകള്‍ക്കും കൊടുത്തു. എന്നിട്ട് അമേരിക്കയിലേക്ക് തിരിച്ചു പോയി. എന്റെ കൈയിലും ഒരു കോപ്പി ഉണ്ട്. ഇവിടുത്തെ പള്ളി കമ്മിടിക്കാര്ക്കും കിട്ടി ഓരോന്ന്. വിവരമറിഞ്ഞ് ഇടവകക്കാര് വളരെ ത്രില്ലടിച്ചു പോയി. പാവങ്ങളോട് കരുണയുള്ള അമേരിക്കന്‍ കൊടിസ്വരനെപ്പറ്റി ചര്‍ച്ച ചെയ്തു ആള്ക്കാര് കോള്മയിര് കൊണ്ടു നടന്നു. ഇനിയല്ലേ രസം.
പള്ളിക്കമ്മിറ്റി കൂടിയപ്പോള്‍ ഈ ഒരു ലക്ഷം രൂപ അക്കൌണ്ടില്‍ കണ്ടില്ല. കമ്മിടിക്കാര് അച്ഛനെ കള്ളനെന്നും വിളിച്ചു മുട്ടന്‍ തെറി. അച്ഛന് പറഞ്ഞതൊന്നും ആര്‍ക്കും വിശ്വാസം വന്നില്ല. ഒരു ഓണംകേറാ മൂലയിലേക്ക് പാവം അച്ഛന് ട്രാന്സ്ഫെരും കിട്ടി.
എന്നോട് അച്ഛന് ഉണ്ടായ കാര്യം സത്യാസന്ധമായി പറഞ്ഞു. എഗ്രിമെന്റ്റ് ഒപ്പിട്ടതല്ലാതെ ഒരു രൂപ പോലും ടി മാന്യന് അച്ഛന് കൊടുത്തിട്ടില്ല. ടി മാന്യന് പൊങ്ങച്ചക്കാരന്‍ ആയ ഒരു അമേരിക്കന്‍ മലയാളി ആണെന്ന് എനിക്ക് പണ്ടേ അറിയാവുന്നത് കൊണ്ടും അച്ഛനുമായി വളരെ നാളത്തെ പരിചയം ഉള്ളത് കൊണ്ടും അച്ഛന് പറഞ്ഞതാണ് സെരി എന്ന് എനിക്ക് അറിയാം. ഡോള്ളരിനോടുള്ള പ്രേമം മൂത്ത് അമേരിക്കക്കാരെ പൊക്കിക്കൊണ്ട് നടന്ന ആ അച്ഛന് അങ്ങനെ പണി കിട്ടി.
വാല്‍ക്കഷണം.
പിന്നിടറിഞ്ഞു, ടി മാന്യന് അമേരിക്കയിലെ ഒരു പ്രധാന സുറിയാനി ഇടവകയില്‍ ഏതോ കമ്മിറ്റിയില്‍ കടന്നു കൂടി അവിടുത്തെ കുഞ്ഞാടുകളെ സേവിക്കാന്‍ തുടങ്ങിയെന്നു. അവിടുത്തെ വികാരി അച്ഛന്റെ സ്വന്തം ആളായിട്ടാണ് നടപ്പെന്നും. ഇനി അവിടുത്തെ വികാരിക്ക് എന്നാണാവോ പണി കിട്ടുക?
skylark
-----------------------------------------------------------------------------------------------------------------------------
ഷിജുവിന്റെ ചേട്ടന് കൈകാരന്‍ ആണ്.അതുകൊണ്ട് നിങ്ങള്‍ ഇനി ഷിജു നിങ്ങടെ കൂടെ ആണെന്ന് കരുതുന്നുണ്ടെങ്കില്‍ തെറ്റ്.ഷിജു ഞങ്ങടെ കൂടെ ആണ്.ഇവിടെ ഒരു കുരിശും ഉണ്ടാകില്ല.പടം മാത്രം.പടം പടം പടം.പിന്നെ ഒരു വലിയ മാര്‍ത്തോമ കുരിശും.നിങ്ങള്‍ അതിനെ ക്ലാവര്‍ എന്ന് വിളിച്ചാലും എന്ത് വിളിച്ചാലും ഞങ്ങള്ക് കൊഴപമില്ല.
പിന്നെ കൊറേ പേരെ നോടിസു കൊടുത്തു ഒതുക്കി.ഇനി ആരാ ഇവിടെ കളിക്കുന്നത് എന്ന് നോക്കാം.ആരെങ്കിലും പാട്ട് കാര്‍ ഇവിടെ പ്രസ്നാമുണ്ടാകിയാല് അവര്‍ പാട്ട് പാടാന്‍ ഇനി സമ്മതിക്കില്ല.അപ്പൊ അവരും മാറി.ഇനി ആരാ?സൊ പടം പടം പടം.
എണ്ണാംമെങ്കില് എണ്ണിക്കോ ഒന്നല്ല ആയിരമല്ല പതിനായിരം അല്ല ഞങ്ങള്‍ വെറും മുന്ന് പേരെ കോപ്പേല് പള്ളിയിലെ കോപ്പെന്മാര്
ഞങ്ങളില്‍ ഒന്നിന്നെ തൊട്ടെന്നാല്‍ ആരും ഒന്നും ചോദിക്കില്ല പിന്നെ ഞങ്ങള്‍ ചോദിക്കും പകരം ഞങ്ങള്‍ ചോദിക്കും ബ്ലോഗില്‍ കൂടി തെറി എഴുതി
നാറിക്കും നാറിക്കും ഞങ്ങള്‍ നിന്നെ നാറിക്കും ബ്ലോഗ്ഗില്‍ കൂടി ആദ്യം തന്ത പിന്നെ തള്ള പിന്നെ ഭാര്യ
നാറിക്കും നാറിക്കും ഞങ്ങള്‍ നിന്നെ നാറിക്കും കുഴിയില്‍ കിടക്കുന്നവരെ പുറത്തെടുത്തു നറിക്കും
സൂക്ഷിച്ചോ സൂക്ഷിച്ചോ പറയുന്നത് ആരെന്നു അറിയാമോ പണികൊടുത്തു ശീലിച്ച തെറി വിളിച്ചു ശീലിച്ച
പ്ലാകാര്‍ഡ് പിടിച്ചു ക്ഷീണിച്ച കൂലിക്ക് ആളിനെ വെച്ച് കാക്കനാട്ട് സമരം ചെയ്ത bjp കൊടി കൂട്ടിനു വെച്ച്
ബിഷപ്പിനെ വിയര്‍പ്പിച്ച പ്രസ്ഥാനം, ഒന്നല്ല ആയിരമല്ല പതിനായിരം അല്ല ഞങ്ങള്‍ വെറും മുന്ന് പേരെ കോപ്പേല് പള്ളിയിലെ കോപ്പെന്മാര്
വോയിസ് ബ്ലോഗിന്റെ ശില്‍പ്പി ആരെന്നും ആരൊക്കെ ആണ് അതില്‍ ഇപ്പോള്‍ എഴുതുന്നതെന്നും സസ്ശേരി അച്ഛന് ഇന്‍ഫര്‍മേഷന്‍ കിട്ടി കഴിഞ്ഞു. ആരാണ് സസ്ശേരി അചെനു അത് കൊടുത്തതെന്ന് കണ്ടു പിടിക്കൂ.കാര്യങ്ങള്‍ ഒരു പുതിയ വഴിത്തിരിവില്‍. അതുപോലെ ഊമ്മകത്തെഴുതുന്ന മാന്യന്മാര് ആരൊക്കെ എന്നൊക്കെ അറിവായി. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ സാധ്യത. ആരാണ് തൃശ്ശൂരില്‍ റിട്ടയര്‍ ചെയ്തു റസ്റ്റ് എടുക്കുന്ന ബിഷപ്പില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത് എന്നൊക്കെ കാര്യങ്ങള്‍ അറിയേണ്ട സ്ഥലത്ത് തന്നെ അറിഞ്ഞു കഴിഞ്ഞു.
ഗര്‍ ലാന്‍ഡില്‍ ഞങ്ങള്‍ മുഴുവനും പ്രോട്ടസ്ടന്റ്റ് ആകാന്‍ തയ്യരെടുക്കകയാണ്.
ഞങ്ങള്‍ കത്തോലിക സഭ വിട്ടു സോന്തമായി നിയമങ്ങള്‍ ഉണ്ടാക്കി
ഞങ്ങളുടെ പോപ്പായി പോവേതില്‍ തിരുമേനിയെ വാഴിക്കും.
തടയാമെങ്കില്‍ തടായെടെ കൊനാപ്പന്മാരെ,
ഞങ്ങള്‍ പടം വരച്ചു കല്‍ദായ രീതിയാണ് പുതിയ പള്ളിയില്‍ ചെയ്യാന്‍ പോകുന്നത് കൊണാപന്മാരെ, ക്രിസ്തുവല്ല അന്ഗാടിതും പോവേതിലും ആണ് നന്ജല്ക് വലുത്, പോടാ കൊനാപ്പന്മാരെ, തോമ ശ്ലീഹ കുരിശു വിക്കാനാണ് കേരളത്തില്‍ വന്നത് അല്ലാതെ ക്രിസ്തുമതം പ്രജരിപിക്കാനല്ല. തോമ ശ്ലീഹ കുരിശു ആണ് നല്ലത് ക്രിസ്തുവിനു എന്താണ് വില? പള്ളി തോമ സ്ലീഹയുടെതാണ് അല്ലാതെ ക്രിസ്തുവിന്റെയല്ല !!!!!!!!!!!!!!!!!!!!!
പടം വരച്ചു കല്‍ദായ പള്ളി മുഴുവന്‍ പടം വരക്കും ഞങ്ങള്‍ കല്ദായക്കാര്
Varghese achanepole nalloru vaideekane karayippikkukayum budhimuttippikkukayum cheyithathu arayalum, claver ayalum crufix ayalum, athinu pani tharanullavan ninakkokke pani thannirikkum.. eppol allengil next generations..
Post a Comment