ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍ പള്ളിയില്‍ മാര്‍ തോമാ ശ്ലീഹായുടെ തിരുനാളിന് ജൂണ്‍ 26 ഞായറാഴ്ച കൊടിയേറി. ജൂലൈ 1 നു തുടങ്ങി 4 നു സമാപിക്കുന്ന തിരുനാളിന്‍റെ പ്രസുദേന്തി മി. ജോസ് ചാമാക്കാലയും കുടുംബവുമാണ്. 11 മണിയുടെ ദിവ്യബലിക്ക് ശേഷം, 10 വര്‍ഷങ്ങളായി ചിക്കാഗോ രൂപതയുടെ വികാര്‍ ജനറല്‍ ആയി സേവനം ചെയ്തു വിരമിക്കുന്ന ഫാ. ജോര്‍ജ് മടത്തി പറമ്പില്‍ ആയിരുന്നു കൊടിയേറ്റ കര്‍മ്മം നിര്‍വഹിച്ചത്.
![]() |
കൊടി മരത്തിനു അടുത്തേക്ക് ജനങ്ങള്‍ പ്രദക്ഷിണമായി നീങ്ങുന്നു |
അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയിരിക്കുന്ന താമരശ്ശേരി ബിഷപ് മാര്‍ റെമീജിയസ് ഇന്‍ച്ചനാനിക്കലിന്‍റെ മുഖ്യ കാര്‍മികത്ത്വത്തില്‍ നടന്ന സമൂഹ ബലിക്കു ശേഷമായിരുന്നു കൊടിയേറ്റം. ദിവ്യബലിയും ലദീഞ്ഞും കഴിഞ്ഞു ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണമായി വിശ്വാസികളും കാര്‍മ്മികരും കൊടിമരത്തിനടുത്തെക്ക് നീങ്ങുകയായിരുന്നു.
ചടങ്ങുകള്‍ക്ക് ശേഷം വിരമിക്കുന്ന VG ഫാ. മടത്തിപ്പറമ്പിലിനു പാരിഷ് ഹാളില്‍ വച്ച് യാത്രയയപ്പും നല്‍കപ്പെട്ടു.
![]() |
പ്രദക്ഷിണത്തിന്റെ മറ്റൊരു ദൃശ്യം |
തിരുനാളിന് മുന്നോടിയായി ഇടവകക്കാര്‍ക്കായി ബ പനക്കല്‍ അച്ഛന്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനത്തിന്‍റെ സമാപനവും ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കും. എല്ലാ വിധത്തിലും നല്ല തിരക്കേറിയ ഒരു ഞായറാഴ്ച യായിരുന്നു ഇന്നത്തേത് എങ്കിലും ഫാ ശാശ്ശെരിയുടെ അറിയിപ്പുകള്‍ക്ക് നീളക്കുറവു ഒട്ടും തന്നെ യുണ്ടായില്ല എന്ന് വേണം പറയുവാന്‍. ധ്യാനവുമായിട്ടു ബന്ധപ്പെട്ട എല്ലാവരെയും പേരെടുത്തു പറഞ്ഞു അദ്ദേഹം നടത്തിയ നന്ദി പ്രകടന പ്രസംഗം നീളത്തിന്‍റെ കാര്യത്തില്‍ സര്‍വകാല റെക്കോര്‍ഡും ഭേതിച്ചിട്ടുണ്ട് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
3 comments:
അച്ഛന്‍ മാര്‍ക്ക് മുന്‍പില്‍ കൂടെ കയറ്റാന്‍ പെടിയായിട്ടാണോ എല്ലാം പിറകില്‍ കൂടെ കേട്ടനത് ? പിറകില്കൂടെ താമര കെട്ടുന്നു കള്ളന്മാരെയ പോലെ എല്ലാം പിറകില്‍ കൂടെ എന്ത്യേ ?
ഗാര്‍ ലാന്‍ ദില്‍ സെക്രടറി നെ പിറകില്‍ കൂടിഅച്ഛന്‍ തള്ളി കയറ്റിയത് എന്തിനു ? ഇവിടെ ആണുങ്ങളായി ഒരു കിഴങ്ങന്‍ മാറും ഇല്ലേ ? എന്ത് തോന്യാസവും ഇങ്ങനെ അച്ഛന്‍ ചെയ്യുന്നത് എന്തെ ?
ഇപ്പോള്‍ തെണ്ടേ ഫോട്ടോയും പിറകില്‍ കൂടെ എടുത്തിരിക്കുന്നു എന്തുകൊണ്ട് മുന്‍പില്‍ കൂടെ ഫോട്ടോ എടുത്തില്ല ? അതോ നിങ്ങളും എല്ലാം അച്ചന്മാരെ പോലെ പിറകില്‍ കൂടി ആണോ ആസ്വതിക്കുന്നത് ? അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവ .
ഫോട്ടോ എടുത്തത് അച്ഛനോ ? എല്ലാം പെണ്ണുങ്ങളുടെ പിറ കാണാല്ലോ ദ്രിശ്യം ? ഇത്രയും വേണോ ? കുര്‍ബാനയ്ക്ക് കൈയും കൂട്ടി നില്‍ക്കുന അച്ഛന്‍ സ്റെജു പരിപാടിക്ക് മുന്‍പില്‍ ഇരിക്കുമ്പോള്‍ സിനിമാ നടി കാലും പൊക്കി ചാടുമ്പോള്‍ പൊതു ജനത്തിന് { പിള്ളേരും മാതാ പിതാക്കാന്‍ മാര്‍ക്കും } ഒന്നിച്ചു കാണാന്‍ കൊള്ളാത്ത പരിപാടി എന്തിനു ഡോളര്‍ ഉണ്ടാക്കാന്‍
അച്ഛന്‍ സംഗ ടിപ്പിക്കുന്നു ? എന്നിട്ട് ഒരു ഈസി മട്ടില്‍ എല്ലാം കാണുന്നു ഇതില്‍ നിന്നും ഞങ്ങളുടെ കുട്ടികള്‍ എന്ത് പഠിക്കുന്നു അല്ലെങ്കില്‍ ഈ കുട്ടികള്‍ക്ക് നിങ്ങളോട് എത്ര ബഹുമാനം തോന്നും ? ഇനിയെങ്കിലും ഡോളര്‍ ഉണ്ടാക്കാന്‍ മേല്പറഞ്ഞ പരിപാടികള്‍ ഒഴിവാക്കുക . പല പരിപാടികള്‍; പള്ളിക്കാര്‍ അച്ചന്മാര്‍ പള്ളി പണിയാന്‍ സങ്ങടിപ്പിച്ചത് കണ്ടതിന്റെ അടിസ്ഥാനത്തില്‍ ആണ് ഇത് പറയുന്നത് .
ഇവിടെ ആണുങ്ങളായി ഒരു കിഴങ്ങന്‍ മാറും ഇല്ലേ ? എന്ത് തോന്യാസവും ഇങ്ങനെ അച്ഛന്‍ ചെയ്യുന്നത് എന്തെ ?
ജോജി മോനും കൊരോതും കൂടി ഒന്ന് കലക്കും എന്തുവാ ? പെയിന്റ്
ജോജി മോനും കൊരോതും കൂടി ഒന്ന് അടിക്കും എന്തുവാ ? പായ്നടു
ജോജി മോനും കൊരോതും കൂടി ഒന്ന് കാണും എന്തുവാ ? ശിനിമ
ജോജിമോനും കൊരോതും കൂടി ഒന്ന് ഉലത്തും എന്തുവാ ? ഗാര്ലാണ്ടിലെ
കിഴങ്ങന്മാരെ !
ആണുങ്ങള്‍ ആയി പിറന്നോരെല്ലാം കിഴങ്ങന്മാര്‍ ആയി പോയാല്‍ എന്ത് ചെയ്യും ?
തൂണും ചാരി നിന്നവന്‍ കിഴങ്ങും ചെത്തിക്കൊണ്ട് പോകും !
ആണുങ്ങള്‍ ആയി തൂക്കി നടന്നാല്‍ പോര ബോല്സിനു ഖനം കൂടുതല്‍ വേണം .
അല്ലെങ്കില്‍ വരത്തന്മാര് നെഞ്ചത്ത് പെയിന്റ് അടിക്കും !
നോക്കിനിന്നു പൈന്റിനു കാശ് ഇറക്കും .
മണ്ടന്മാര്‍ പോക്കെറ്റില്‍ കൈയിടുമ്പോള്‍ ആണുങ്ങള്‍
കിഴങ്ങും കൂടി കട്ടോണ്ട് പോയിരിക്കും !
കൊരോത് കീ ജയ്
ജോജിമോന്‍ കീ ജയ്
കിഴങ്ങന്മാര്‍ കീ ജയ്
Post a Comment