![]() |
കോപ്പെലിലെ കുരിശു നാട്ടിയ കൊടിമരം |
കോപ്പെലിലെ കോപ്പന്മാരെക്കൊണ്ട് വര്‍ഗീസച്ചന്‍ മടുത്തു.
ബോസ്റ്റനിലേക്ക് സ്ഥലം മാറിപ്പോകും മുമ്പ് തന്‍റെ സ്മരണക്കായി ക്ലാവര്‍ കുരിശുകൊണ്ട് എന്തെങ്കിലും ഒന്ന് ചെയ്തു വച്ചുകൊണ്ട് പോകണം എന്ന അദ്ദേഹത്തിന്‍റെ അവസാനത്തെ പ്ലാനും അവര്‍ പൊളിച്ചു.
സ്ഥിരമായി നാട്ടി ഉറപ്പിക്കാനിരുന്ന കൊടിമരത്തിന്‍റെ തുഞ്ചത്ത് തന്നെ ക്ലാവര്‍ കുരിശു നാട്ടി കൊപ്പന്മാരെ പാഠം പഠിപ്പിക്കുക എന്നതായിരുന്നു വര്‍ഗീസച്ചന്‍റെ പ്ലാന്‍.
അതനുസരിച്ച് അച്ഛനും വട്ടനും പൊട്ടനും ഒക്കെക്കൂടി അതി രഹസ്യമായി നല്ല ഒരു ഭ്രഹ്മാണ്ടന്‍ ക്ലാവര്‍ സ്പെഷ്യല്‍ കേരളത്തില്‍ നിന്നും ഇറക്കുമതിയും ചെയ്തിരുന്നു.
ഇതിനിടക്ക് അച്ഛന്‍ ബോസ്റ്റന്‍ വരെ ഒന്ന് പോയി. അച്ചന്‍റെ തലവട്ടം മറഞ്ഞപാടെ കോപ്പന്മാര്‍ പണി തുടങ്ങി. രായ്ക്കു രായ്മാനം അവന്മാര്‍ കൊടിമരം നാട്ടി. കോണ്ക്രീറ്റ് ഇട്ട്, സാധനം ആന പിടിച്ചാലും പോരാത്ത രീതിയില്‍ ഉറപ്പിച്ചു. കൊടിമരത്തി ന്‍റെ തുഞ്ചത്താകട്ടെ ക്ലാവറിനു പകരം സാധാരണ കുരിശും.
തിരിച്ചെത്തിയ അച്ഛന്‍ കൊടിമരം കണ്ടപാടെ അന്തം വിട്ടു നിന്നു. ക്ലാവര്‍ കുരിശാകട്ടെ റെജിയുടെ ലിവിംഗ് റൂമില്‍ ഇരിക്കുന്നു. അത് അവിടെ ഇരിക്കുന്ന കണ്ടിട്ട് പേടിയാകുന്നു, അതുകൊണ്ട് ആകുന്നതും വേകം സ്ഥലം മാറ്റാന്‍ പറഞ്ഞു സാന്യാ ബഹളവും.
ക്ലാവര്‍ ടീമു പിടിച്ച ഒരു പുലിവാല്‍! ഇനി ഇപ്പൊ ഈ സാധനം എവിടെ നാട്ടും എന്ന ചിന്തയിലാണ് അവര്‍. വര്‍ഗീസച്ചനോട് ബോസ്റ്റന്‍ലേയ്ക്ക് കൊണ്ടുപൊക്കോളാന്‍ ആണ് റെജിയും തോമായും പറയുന്നത്. അതിനു അച്ഛന്‍ അമാന്തിക്കുന്നു. ബിഷപ്പിന് ഷിപ്പ് ചെയ്യാനാണ് അദ്ദേഹം പറയുന്നത്. ഏതായാലും ക്ലാവര്‍ കുരിശു ഇപ്പോള്‍ അനാഥപ്രേതം പോലെ, ആരുക്കും വേണ്ടാതെ, സന്യായെ പേടിപ്പിച്ചു കൊണ്ട് ഇരിക്കുന്നു.
52 comments:
എന്റെ പ്രിയ സുഹൃത്തേ,
താങ്ങള്‍ ദയവായി ഈ ബ്ലോഗ് അവസാനിപ്പിക്കുക.അറിഞ്ഞോ അറിയാതയോ താങ്കള്‍ വിഷം ഒരു സമൂഹത്തില്‍ കലകുകയാണ് .ചിന്തിക്കുക.ഇതിനു വലിയ വില നല്‍കേണ്ടി വരും.തിരിച്ചടികള്‍ ജീവിതത്തില്‍ വരുന്നതുവരെ കാത്തിരിക്കരുത് .അവസാനിപ്പിക്കുക.കുട്ടികളിലേക്കും ഈ വിഷം പടരുന്നുണ്ട്.വലിയ പപമാനു സുഹൃതെ നിങ്ങള്‍ ചെയ്യുന്നത്.ഇതിലൂടെ നിങ്ങള്ക്ക് ലഭിക്കുന്ന ആനന്ദം നൈമാഷികമാണ്.തിരിച്ചറിയണം.താങ്കളുടെ ഈ കഴിവനുസരിച്ച് പല നല്ല കാര്യങ്ങളും ചെയ്യാന്‍ സാധിക്കും അങ്ങെനെ ചെയ്താല്‍ ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കും.ഞാന്‍ പ്രാര്‍ത്ഥിക്കാം നിങ്ങള്‍ക്കായി
സ്നേഹത്തോടെ .............
കോപ്പെലിലെ കോപ്പന്മാരെക്കൊണ്ട് വര്‍ഗീസച്ചന്‍ മടുത്ത്, ബോസ്റ്റന്‍ മാ൪ക്കറ്റിലെ ചിക്കന്‍ ബ്രസ്ററ് വാങ്ങി കഴിച്ചപ്പോഴേക്കും കോപ്പന്മാര്‍ പണി തുടങ്ങി. സ്ഥിരമായി നാട്ടി ഉറപ്പിക്കാനിരുന്ന കൊടിമരത്തിന്‍റെ തുഞ്ചത്ത് തന്നെ ക്ലാവര്‍ കുരിശു നാട്ടി കൊപ്പന്മാരെ പാഠം പഠിപ്പിക്കുക എന്നതായിരുന്നു വര്‍ഗീസച്ഛന്‍റെ പ്ലാന്‍. കോപ്പെലിലെ കോപ്പന്മാരുടെ പ്ലാന്‍ അതല്ല. കൊടിമരത്തിന്‍റെ തുഞ്ചത്ത് തന്നെ സാധാരണ കുരിശു നാട്ടി, കോടതിയില്‍ പാതാളവാസിക്കുവേണ്ടി നുണപറയാന്‍പോയ വര്‍ഗീസച്ഛന്‍തന്നേ ബോസ്റ്റനിലേക്ക് പോകുംമുബ് കാണട്ടേ, അതല്ലേ കോപ്പെലിലെ കോപ്പന്മാരെ!
ക്ലാവര്‍ കുരിശു ഇപ്പോള്‍ അനാഥപ്രേതം പോലെ സന്യായെ പേടിപ്പിച്ചു കൊണ്ട് ഇരിക്കുന്ന ഈ പവ്വത്തില്‍ കുരിശിനേ, മാവേലിയേ പാതാളത്തിയതാക്കിയതുപോലെ, ക്ലാവര്‍ കുരിശിനേ പാതാളത്തിലേക്ക് ഒന്ന് ചവട്ടിതാത്തികൂടെ, വട്ടാ പൊട്ടാ! എന്നിട്ട് അന്തൃകൂദാക്ക് വര്‍ഗീസ് പാതിരിയേ ഒന്ന് വിളിച്ചുകൂടേ!
ക്ലാവര്‍ ടീംമു പിടിച്ച ഒരു പുലിവാല്‍!
പുലിവാലല്ല കേട്ടോ, കോപ്പെലിലെ കുരിശു നാട്ടിയ കൊടിമരത്തിന്‍റെ കയറാണ് കേട്ടോ, ക്ലാവര്‍ ടീംമു പിടിച്ച പുലിവാലല്ല കേട്ടോ, ഒന്നാന്തരം കോപ്പെലിലെ കുരിശു നാട്ടിയ കൊടിമരത്തിന്‍റെ വാലാണ് കേട്ടോ!
Coppell people you guys are really clever.Did a wonderful job.i like it.poor claver team.they can put a lottery to see who gets the big claver for keeping.Good luck Thomma,Regi,Saju,Fiji,Betty,George Johnson & Shibu
ഇത് ചെയ്തവന്‍ ആരായാലും ഒരു വര്‍ഷത്തിനുള്ളില്‍ അവന്‍ ആ കൊടി മരത്തിനു ചുറ്റും ഒരു ഭ്രാന്തനെപ്പോലെ ഓടി നടക്കുന്നത് നമ്മള്‍ കാണും. അവനു ഇപ്പോള്‍ തന്നെ ഉറക്കം കെട്ടു എന്നാണ് അറിയാന്‍ സാധിച്ചത്. ഇവനൊക്കെ ഏതു തെരുവ് തെണ്ടി ആണോ?
കോപ്പെലിലെ കോപ്പന്മാരെ, കോപ്പെലിലെ കുരിശു നാട്ടിയ കൊടിമരത്തിന്‍റെ നല്ല കാണാന്‍ കൊളളാവുന്ന പടം ഇട്ടുകൂടേ!
ചിക്കഗോയിലെ ഞങ്ങള്ക്ക് കാണുവാന്‍ കൊതിയാവുന്നു! ഞങ്ങളേ ഒന്ന് കാട്ടിതന്നുകൂടെ!
fr.John Meleppuram is a priest who can cleanup these gundas in coppell. He is one of the good priest with courage and dedication
He allready cleaned when he was priest in Garland.That time Thomman wanted to be a gunda.He clean balled him.He can do again.
We need to clean vattan pottan seela chana tamil type fagat gundayisam in church.
കോപ്പെളിലെ കോപ്പെന്മാര്‍ അവസാനം ബിശോപിനെ അനുകരിക്കാന്‍ പഠിച്ചു.
രാത്രി മറവില്‍ ആരും അറിയാതെ ക്ലാവേര്‍ കുരിശു വയ്ക്കുവാനും ശീല ഇടുവാനും
പാവം കുഞ്ഞാടുകളെ പഠിപ്പിച്ചത് ബിശോപും കൂട്ടരും തന്നെ അല്ലെ.ഗരലണ്ടും ചികാഗോയും പിന്നെ ഫ്ലോരിടയിലും കാണിച്ച മാതൃക കോപ്പെളിലെ പാവം കുഞ്ഞാടുകള്‍ അനുകരിച്ചതില്‍ സന്തോഷം അല്ലെ വേണ്ടത്?.
വികാരി അച്ഛനും വിഷമം വിചാരിക്കേണ്ട കാരിയം ഒന്നും ഇതില്‍ ഇല്ലല്ലോ.ഒരുകണക്കില്‍
പറഞ്ഞാല്‍ കൊടിമരം സ്പോന്സോര്‍ ചെയ്യാന്‍ ആളില്ലാതെ പാവം കുറെ വിഷമിച്ചതയിരുന്നൂ.കഴിഞ ദിവസം പള്ളിയില്‍ സ്പോന്സോര്ഷിപിനു ആളെ തേടിയത് നല്ല ഉദ്ദേശത്തോടെ അല്ലെങ്കിലും ഇടവകാക്ര്‍ കാരിയം പിട്കിട്ടി വേണ്ടപോലെ പ്രവര്‍ത്തിച്ചതിനാല്‍ കൊടിമരം പള്ളിക്ക് കിട്ടി.
വാല്‍കഷണം : കൊടുത്താല്‍ കൊല്ലത്തും (കോപ്പെളിലും ) കിട്ടും !
എന്താണ് കൊപ്പെളില്‍ നടക്കുന്നത് ?ഇവര്‍ക്ക് വട്ട് പിടിച്ചോ?മുഴുവന്‍ ക്രിസ്ത്യാനികള്‍ക്കും പ്രത്യേകിച്ച് സീറോ മലബാര്‍ കത്തോലിക്കര്‍ക്ക് അപമാനമാനിവര്‍!
"കോപ്പെലിലെ കുരിശു നാട്ടിയ കൊടിമരം"
ഇത് ചെയ്തവന്‍ ആരായാലും ഒരു വര്‍ഷത്തിനുള്ളില്‍ അവന്‍ ആ കൊടി മരത്തിനു ചുറ്റും ഒരു ഭ്രാന്തനെപ്പോലെ ഓടി നടക്കുന്നത് നമ്മള്‍ കാണും. അവനു ഇപ്പോള്‍ തന്നെ ഉറക്കം കെട്ടു എന്നാണ് അറിയാന്‍ സാധിച്ചത്. ഇവനൊക്കെ ഏതു തെരുവ് തെണ്ടി ആണോ?
July 13, 2011 7:25 PM
സാരമില്ല:- നിന്‍റെ വിരമില്ലായ്മ എന്നതാണ് കാരൃം. നിനക്ക് ദൈവംതന്ന അല്‍പ്പം വിവരമോ വിവേഗമോ ബുദ്ധിയോ ഉണ്ടായിരുന്നുവെങ്കില്‍ ഇങ്ങനേ എഴുതുമായിരുന്നോ! ദൈവത്തിന്‍റെ ജനത്തിനേ പറ്റിച്ച് ദൈവത്തിനേ വെറുപ്പിക്കുന്നരീതിയിലല്ലേ നിന്‍റെയോക്കേ ക്ലാവ൪ ബിഷപ്പിന്‍റെ പ്രാ൪ത്ഥന. അതുകൊണ്ട് നീ എഴുതി ഒരു കാരൃം സതൃമാണെന്ന് മനസിലാക്കാന്‍ സാധിച്ചു. [ഭ്രാന്തനെപ്പോലെ] കു൪ബ്ബാന സമയത്ത് ഇരുന്ന് പ്രസംഗിക്കുന്ന ഒരു ബിഷപ്പല്ലേ നമ്മുടെ സീറോമലബാറിലോളളു! കളളതോപ്പി കിട്ടിയതിനുശേഷം ഇന്നേവരെ എഴുന്നേറ്റ് നിന്ന് പ്രസംഗിക്കുവാന്‍ സാധിച്ചിട്ടുണ്ടോ? ദൈവത്തേ ദിക്കരിച്ച് പ്രവ൪ത്തിക്കുബോള്‍ ഇങ്ങനേ ഇരിക്കും! ദൈവത്തേ ദിക്കരിക്കാതേ കുരിശുരൂപത്തേനോക്കി പ്രാ൪ത്തിച്ച അല്‍ഫോന്‍സ പുണൃവാളത്തിയായി! അല്‍ഫോന്‍സമ്മക്ക് കുരിശുരൂപത്തേനോക്കി പ്രാ൪ത്തിച്ചതുകൊണ്ട് ഭ്രാന്തിയേപ്പോലെ പാലയില്‍ ചുറ്റിനടന്നോ? ജോണ്‍പോള്‍ രണ്ടാമന്‍ മാ൪പ്പാപ്പ കുരിശുരൂപത്തേനോക്കി പ്രാ൪ത്തിച്ചതുകൊണ്ട് റോമിലും മറ്റും ഭ്രാന്തനേപ്പോലെ ചുറ്റിനടന്നോ? ഇപ്പോഴത്തേ മാ൪പ്പാപ്പ കുരിശുരൂപത്തേനോക്കി പ്രാ൪ത്തിച്ചതുകൊണ്ട് റോമിലും മറ്റും ഭ്രാന്തനേപ്പോലെ ചുറ്റിനടക്കുകയാണോ? July 13, 2011 7:25 PM എഴുതിയ ഇവനൊക്കെ ഏതു തെരുവ് തെണ്ടി ആണോ? ഒന്ന് പേര് വച്ച് എഴുതിയിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് എല്ലാവ൪ക്കും നീ ഏതു തെരുവ് തെണ്ടി ആണ് എന്ന് മനസ്സിലാക്കാന്‍ സാധിച്ചേനേ!
കോപ്പെലിലെ കുരിശു നാട്ടിയ കൊടിമരം എന്ന്പറഞ്ഞുകൊണ്ട് ഒരു ഫോട്ടോ കണ്ടെങ്കിലും കൊടിമരത്തിന്‍റെ തുഞ്ചത്ത് തന്നെ കുരിശു നാട്ടിയ ഒരു ക്ളിയ൪ ഫോട്ടോ ഇടാമോ.
ഇപ്പോള്‍ കാണുവാന്‍ സാതിക്കുന്നത് കൊടിമരത്തിന്‍റെ തുഞ്ചത്ത് മുകളിലേക്ക് ഒരു കോലും സൈടിലേക്ക് നിഴലുപോലത്തേ വരയും അല്ലേ കാണുവാന്‍ സാതിക്കുന്നത്. ഇത് കുരിശു നാട്ടിയ കൊടിമരം എന്ന് ആര് പറയും.
ഒരു കുരിശു നാട്ടിയ കൊടിമരത്തിന്‍റെ നല്ലയൊരു ഫോട്ടോ ഇട്ടുകൂടെ. എല്ലാവരും ഒന്ന് കണ്ടോട്ടേ!
ഇത് ചെയ്തവന്‍ ആരായാലും ഒരു വര്‍ഷത്തിനുള്ളില്‍ അവന്‍ ആ കൊടി മരത്തിനു ചുറ്റും ഒരു ഭ്രാന്തനെപ്പോലെ ഓടി നടക്കുന്നത് നമ്മള്‍ കാണും. അവനു ഇപ്പോള്‍ തന്നെ ഉറക്കം കെട്ടു എന്നാണ് അറിയാന്‍ സാധിച്ചത്. ഇവനൊക്കെ ഏതു തെരുവ് തെണ്ടി ആണോ?
സാത്താനെ നീ പുറത്തു പോകുക .
കുരിശു അടയാളം വഴിയായി നാം സം രേക്ഷിതരായ് തീരട്ടെ .
ഉറക്കെ ചെല്ല് മോനെ സാത്താന്‍ ഓടിപോകട്ടെ സാത്താന്‍ വിട്ടുപോകട്ടെ . യേശുവേ സ്തോത്രം അല്ലെലുയ അല്ലെലുയ . വിരിശുധ കുരിശിന്റെ അടയാളതാലെ ചെല്ല് മോനെ ഇനിയെങ്കിലും . ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു ചോല്ലുമോനെ പലവിചാരം കൂടാതെ ചോല്ലുമോനെ . യേശുവേ നന്ദി യേശുവേ സ്തോത്രം അല്ലെലുയ അല്ലെലുയ .
ഇത് ചെയ്തവന്‍ ആരായാലും ഒരു വര്‍ഷത്തിനുള്ളില്‍ അവന്‍ ആ കൊടി മരത്തിനു ചുറ്റും ഒരു ഭ്രാന്തനെപ്പോലെ ഓടി നടക്കുന്നത് നമ്മള്‍ കാണും.
കുരിശു കാണുമ്പോള്‍ ഇനി ചെകുത്താന്‍ പേടിച്ചു ഓടികോളും ഇനി എല്ലാവരും ദയിര്യം ആയി മുന്‍പോട്ടു പോകുക . സാരമില്ല ഇവന്‍ ശാന്തം ആയി കൊളളും ഇല്ലെങ്കില്‍ കുരിശില്‍ മരിച്ച ഉയിര്‍ത്തു എഴുന്നേറ്റ യേശു ഇവനെ ചെകുത്താനില്‍ നിന്നും വിടുതല്‍ കൊടുത്തുകൊള്ളും നമുക്ക് ഈ സഹോദരനുവേണ്ടി പ്രാര്‍ഥിക്കാം . കൂട്ടം തെറ്റിയ ഈ ആട് തിരിച്ചു വരുവാന്‍ അവന്റെ മനസ് ശുദ്ധമാകാന്‍ നമുക്ക് ഒന്നിച്ചു പ്രാര്‍ഥിക്കാം . ഇനി ഇവന്‍ കുരിശു കാണുമ്പോള്‍ മുട്ടുകുത്തും എന്ന് നമുക്ക് ആശിക്കാം പ്രാര്‍ഥിക്കാം .
മദര്‍ തെരേസ കുരിശില്‍ നോക്കി പ്രാര്‍ഥിച്ചു ജോണ് പോള് രണ്ടാമന്‍ കുരിശില്‍ നോക്കി പ്രാര്‍ഥിച്ചു കുരിശു രൂപം കൂടെ കൊണ്ട് നടന്നു അല്‍ഫോന്‍സാമ്മ കുരിശില്‍ നോക്കി കരഞ്ഞു പ്രാര്‍ഥിച്ചു
ഇവര്‍ എല്ലാവരും ദൈവ ദാസരും ദൈവ ദാസികളും ആയി വളരെ പെട്ടെന്ന് . നമുക്കും ഈ കുരിശു തന്നെ നോക്കി പ്രാര്‍ഥിക്കാം ദൈവത്തോട് കുരിശിനെ അവഹെളിക്കുന്നവരോട് പൊറുക്കണമേ എന്ന് പ്രാര്‍ഥിക്കാം കാരണം ഇവര്‍ ചെയ്യുന്നത് എന്ത് എന്ന് ഇവര്‍ക്ക് അറിഞ്ഞുകൂടാ .
കൊപ്പെളില്‍ വീണ്ടും കുരിശു സ്ഥാപിച്ചന്നോ അതും ആ കെട്ടിട സമുച്ചയത്തിന്റെ ഹൃദയ ഭാഗത്ത് തന്നെ ! എന്താ ഈ കേള്‍ക്കണേ യേശുവേ സ്തോത്രം യേശുവേ മഹത്വം .
ചെകുത്താന്‍ മ്മാര്‍ ഇനി കൊപ്പെളില്‍ നിന്നും വളരെ അകന്നു നിന്നുകൊള്ളും , ഹാവൂ ആശ്വാസം ആയി
Comments on
ഗാര്‍ലണ്ട് പള്ളിയിലെ വികാരി എന്ന് പറയുന്ന നാറിയെ ഫോണില്‍ വിളിച്ചാല്‍ വിളിക്കുന്നത് പള്ളിക്ക് സംഭാവന കാര്യമായി കൊടുക്കാത്തവനാനെങ്കില്‍ അല്ലെങ്കില്‍ തൂങ്ങപ്പെട്ട കുരിശിനെ സപ്പോര്‍ട്ട് ചെയ്യുന്നവനാണെങ്കില്‍ വികാരി ഫോണ്‍ എടുക്കത്തില്ല.എടുത്താല്‍ തന്നെ പറയും "ഞാന്‍ തിരക്കിലാണ്.അവൈലബ്ള്‍ അല്ല" എന്നൊക്കെ.കഴിഞ്ഞ ദിവസം ഒരു കുരിശു വിശ്വാസി ഒരാള്‍ക്ക് അന്ത്യ കൂദാശ കൊടുക്കുവാന്‍ അച്ഛനെന്നു പറയുന്ന തന്തക്കു പിറന്നവനാണോന്നു സംശയമുള്ളവനെ വിളിച്ചു.എന്തുകൊണ്ടോ ഫോണ്‍ എടുത്തു.അപ്പോള്‍ പറയുകയാണ് അവൈലബ്ള്‍ അല്ല എന്ന്.നിങ്ങള്‍ക്കാര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഈ ജോജി എന്ന് പറയുന്ന തെണ്ടിയെ വിളിച്ചു നോക്കുക.നിങ്ങള്‍ കുരിശു വിശ്വാസ്സിയാനെങ്കില്‍ അദ്ദേഹം ഫോണ്‍ എടുക്കില്ല. നിങ്ങള്‍ ക്ലാവര്‍കാരനാണെങ്കില്‍ ഈ മാന്യദ്ധേഹം ഫോണ്‍ എടുക്കും.പ്രത്യേകിച്ച് നല്ല ചെറുപ്പക്കാരികളാണെങ്കില്‍.ഇയ്യാള് ഇത് ആരെയാണ് പേടിക്കുന്നത്?കുരിശുവിശ്വാസ്സികളെയോ?ഇത്രയ്ക്കു പേടിയുള്ള ഇയളെന്തിനു അച്ഛനായി? പോക്കറ്റില്‍ ഇട്ടു കൊടുക്കരുത്.
ഇടവകക്കാരെ പേടിച്ചു നടക്കുന്ന ,കഴിഞ്ഞ പൊതുയോഗത്തില്‍ നിന്ന് ജനങ്ങളെ പേടിച്ചോടിയ ഈ അച്ഛനെന്നു
പറയുന്ന ഇദ്ദേഹത്തെ ആരാണ് ഈ ഭൂമിയിലേക്ക് കൊണ്ടുവന്നത്?ഇവന്‍ പറയുന്നത് മനസ്സിലാവുന്ന ഏതെങ്കിലും കുട്ടികള്‍ ഈ ഇടവകയില്‍ ഉണ്ടോ?ഈ ഇടവകയിലെ കുട്ടികള്‍ പറയുന്നത് ഇവന് മനസ്സിലാകുന്നുണ്ടോ?ഇല്ലെങ്കില്‍ പിന്നെ എങ്ങിനെ ഇവന്‍ നമ്മുടെ കുട്ടികളെ നല്‍വഴിക്ക് നയിക്കും? ചിന്തിച്ചിട്ടുണ്ടോ മക്കളെ?ഇതിനു മുന്‍പ് ഗാര്‍ലണ്ടില്‍ ഇരുന്ന ഒരച്ഛനും സ്വന്തം ഇടവകക്കാരുടെ ഫോണ്‍ എടുക്കാതെ ഇരുന്നിട്ടില്ല. അവര്‍ ശത്രുക്കളാണെങ്കില്‍ പോലും.പകഷെ ഇവന്‍ ഭീകരനാണ്.കള്ളനാണ്.നിങ്ങളുടെ പൈസ നിങ്ങള്‍ തന്നെ സൂക്ഷിക്കുക.വീട്ടില്‍ കയറ്റരുത് ഇവനെ. പ്രത്യേകിച്ച് ചെറു പെണ്ണുങ്ങളുള്ള വീട്ടില്‍.
നാണക്കേടാവും നിങ്ങള്‍ക്ക്.
********
ഇതിനെക്കലേറെ വിഷവും, നുണയും, ഏഷണിയും പരത്തിയാലും , ജോജിയച്ചനെ അറിയാവുന്നവര്‍ ഇത് വായിക്കനിടയയാല്‍ , അദ്ദേഹത്തോടുള്ള ,ബഹുമാനവും അനുകമ്പയും കൂടത്തെയുള്ളൂ
ഏത് ചെയ്തവ൪?
ഇത് ചെയ്തവന്‍ ആരായാലും ഒരു വര്‍ഷത്തിനുള്ളില്‍ അവന്‍ ആ കൊടി മരത്തിനു ചുറ്റും ഒരു ഭ്രാന്തനെപ്പോലെ ഓടി നടക്കുന്നത് നമ്മള്‍ കാണും. അവനു ഇപ്പോള്‍ തന്നെ ഉറക്കം കെട്ടു എന്നാണ് അറിയാന്‍ സാധിച്ചത്. ഇവനൊക്കെ ഏതു തെരുവ് തെണ്ടി ആണോ?
July 13, 2011 7:25 PM
ബോസ്റ്റനിലേക്ക് സ്ഥലം മാറിപ്പോകും മുമ്പ് തന്‍റെ സ്മരണക്കായി ക്ലാവര്‍ കുരിശുകൊണ്ട് എന്തെങ്കിലും ഒന്ന് ചെയ്തു വച്ചുകൊണ്ട് പോകണം എന്ന അദ്ദേഹത്തിന്‍റെ അവസാനത്തെ പ്ലാനും അവര്‍ പൊളിച്ചു.
സ്ഥിരമായി നാട്ടി ഉറപ്പിക്കാനിരുന്ന കൊടിമരത്തിന്‍റെ തുഞ്ചത്ത് തന്നെ ക്ലാവര്‍ കുരിശു നാട്ടി കൊപ്പന്മാരെ പാഠം പഠിപ്പിക്കുക എന്നതായിരുന്നു വര്‍ഗീസച്ചന്‍റെ പ്ലാന്‍.
കിട്ടാത്താമുന്തി പുളിക്കും ആര്ക്കായാലും അതുകൊണ്ടല്ലെ ക്ലാവ൪ ഭ്രാന്തന്‍മാ൪ അലഞ്ഞ്തിരിഞ്ഞ് വട്ടനേപോലെ വട്ട്പിടിച്ച് അതിലേയും ഇതിലേയും കിട്ടാത്താമുന്തി പുളിക്കും എന്ന് പറഞ്ഞ് നടക്കുന്നത്.
"താങ്കളുടെ ഈ കഴിവനുസരിച്ച് പല നല്ല കാര്യങ്ങളും ചെയ്യാന്‍ സാധിക്കും അങ്ങെനെ ചെയ്താല്‍ ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കും.ഞാന്‍ പ്രാര്‍ത്ഥിക്കാം നിങ്ങള്‍ക്കായി"
Let us pray for the Bishop Angadiath and his biased priests for their return to Christ. They are really professing mar-Thomas than Jesus.
The man made stupid Mar-Thoma cross and the VIRI needed to be eradicated from the syro Malabar church.
The vast majority of the present batch of SMC clergy are seen as money-minded (some are said to be millionaires), interested in having a good time here, not pliable to the direction of the bishop since many of them have either green card or citizenship and unwilling to go back to Kerala for lame reasons.
To prevent mismanagement of church funds, transparent accounting of every penny received and spent in the parish must be introduced where it is not done.
"ഗാര്‍ലണ്ട് പള്ളിയിലെ വികാരി എന്ന് പറയുന്ന"
I wonder who wrote this comment. It could be some one who is really very very upset with the father, or some one who really want to downgrade this blog site.
തട്ടിക്കല്‍ വെട്ടിക്കല്‍ പറ്റിക്കല്‍ ഒറ്റ വാക്കില്‍ ഉത്തരം സാശ്രയം !
ഈ താമര കുന്ത്രാണ്ടം ഇനി എന്ത് ചെയ്യും ? ആര്‍ക്കും വേണ്ടാതെ പില്ലെര്യും ഭാര്യയൂം പേടിപ്പിക്കാന്‍ തോമ കൂട്ടുകാരനിട്ട് കൊടുത്ത ഒരു പാര ആകും ഇതും . കിളി മേലോട്ട് നോക്കിയാരുന്നെങ്കില്‍ വല്ല വളയോ മോതിരമോ അതിന്റെ തലയില്‍ ഇടാമായിരുന്നു . കീഴോട്ടു നിക്കുന്ന കിളിയുടെ ആസനത്തില്‍ ഇനി എന്തു വച്ചുകൊടുക്കും ഞാന്‍ .ചേട്ടാ ഇനി ചേട്ടന്‍ അറിയാവുന്ന പണി വല്ലതും ചേട്ടന്‍ ചെയ്യ് അല്ലാതെ പിന്നെ , ഓരോ ബുധിമോഷകീട് അല്ലാതെ എന്ത് പറയാന്‍ . എത്ര നേരമ ഈ കിളി കീഴോട്ടും നോക്കി ഇരിക്ക ? കോട്ടെ ലും കൊള്ളില്ല കോ കോ ക്ലോസേട്ടിലും കൊള്ളില്ല എന്ന് പറഞ്ഞ പോലെ ആയി .
The vast majority of the present batch of SMC clergy are seen as money-minded (some are said to be millionaires), interested in having a good time here---
Including Bishop Angadiyath
What is the reason Bishop or priests getting green card or citizenship in USA
എന്തായലും കൈക്കാരന്റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി കേറി എന്ന് പറയുന്നതാകും കൂടുതല്‍ ശെരി. അച്ഛന്റെ തലയ്ക്കു മുകളിലും താഴെയും കുരിശു നാട്ടി, വിളക്ക് എടുത്തു മാറ്റി, ഇപ്പോള്‍ കൊടിമാരത്തിലും കുരിശില്‍ കേറ്റി. ഇനിയും എവിടെ എങ്കിലും സ്ഥലം ഉണ്ടോ, അവിടെ എല്ലാം എങ്ങനെയും ഗ്ലു ഇട്ടു കുരിശു വെക്കാന്‍ ആണ് ചിലരുടെ ശ്രേമം. യഹൂദര്‍ പോലും നമ്മുടെ ദൈവമായ കര്‍ത്താവിനോടു ഇത്രയും ക്രൂരത കാട്ടിയില്ല.
comment on
What is the reason Bishop or priests getting green card or citizenship in USA
നിന്‍റെ അമ്മേടെ കല്യാണവും, ഇരുപത്തെട്ടുകെട്ടും നടത്താന്‍.
SEE HOW JESUS SENT THE DISCIPLES ON A MISSION. SEE HOW THE DISCIPLES' FOLLOWERS ARE ON THE MISSION.
Luke 9:1-3
1. He summoned the Twelve and gave them power and authority over all demons and to cure diseases,
2. and he sent them to proclaim the kingdom of God and to heal (the sick).
3. He said to them, "Take nothing for the journey, neither walking stick, nor sack, nor food, nor money, and let no one take a second tunic
Fr. John Melepuram is an alleged womanizer - those kind of people should not be promoted in our Church. It is the duty of the people to remove him from his office if the allegations are true. In the meantime, the diocese should look more carefully into its priests before promoting those who are a disgrace to our community.
വികാരി അച്ഛാ, ജോജിഅച്ഛാ
വാക്ക് പറഞ്ഞാല്‍ വാക്കാലായിരിക്കണം
വികാരി അച്ഛാ, ജോജിഅച്ഛാ!
അതും ഒരു തന്തക്ക് ജനിക്കണം. പിതാവിനേപോലേ പല തന്തക്ക് ജനിച്ചാല്‍ ഒരുകാരൃവുമില്ല.
വികാരി അച്ഛാ, ജോജിഅച്ഛാ! ഒരു തന്തക്ക് ജനിച്ചവനാണെങ്കില്‍, നെല്ലുവാരി ടോമി പളളിപണിക്ക് $10000.00 അഥവാ പതിനായിരം ഡോള൪ കൊടുക്കാമെന്ന് പറഞ്ഞ് ക്ലാവറ് പൊക്കിയും തുണിയും പൊക്കിയും നടക്കുന്നതല്ലാതേ കിട്ടിയോ ജോജിഅച്ഛന്‍ വാങ്ങിച്ചോ?
പടം വരക്ക് മറ്റോരു താന്തോണിയച്ഛന്‍ വന്ന് പടം വരക്കുന്നതല്ലാതേ ജനത്തിന്‍റെ വികാരം മനസ്സിലാക്കാത്ത വികാരി അച്ഛാ, ജോജിഅച്ഛാ!
ജനത്തിന് ക്ലാവറ് കുരിശ് വേണ്ട വേണ്ട! ക്രൂശിതരൂപം മത്രം മതിയേ മതി! ജനത്തിന്‍റെ വികാരം മനസിലാക്കാത്ത ചിക്കാഗോയിലെ കൊളളതലവനും അതിന്‍റെ മറ്റോടത്തേ വികാരി അച്ഛാ, ജോജിഅച്ഛാ!
ദൈവമായ യേശുവില്‍ വിശ്വസിക്കു. അതല്ലാതേ ചിക്കാഗോയിലെ കൊളളതലവനേയും കൂട്ടരേയും വിശ്വസിക്കാതേ ജീവിക്കു ഒരു തന്തക്ക് ജനിച്ച മകനായി.
നല്ല്വാരി ടോമി പളളിപണിക്ക് പതിനായിരം ഡോള൪ കൊടുക്കാമെന്ന് എഴുതികൊടുത്തട്ട് കിട്ടിയില്ലല്ലോ!അതോ തകറാറ് ജോജി അടിച്ചുമാറ്റിയോ?
What is the reason Bishop or priests getting green card or citizenship in USA .......
...........
ദൈവത്തേ നിന്ദിക്കാന്‍ പഠിപ്പിക്കാനായി അമേരിക്കയിലേക്ക് വന്ന ഒരു കുട്ടിപിശാജല്ലെ Bishop or priests getting green card or citizenship in USA .......എടുത്തലെ പറ്റു.
കത്തോലിക്കാ പള്ളിയില്‍ കുരിശു രൂപത്തിന് ഫ്രെഷ്ടു . കുരിശു രൂപം വച്ചാല്‍ അവന്‍ പള്ളിക്ക് എതിര് യെഹുടന്‍ ! ക്ലാവേര്‍ വക്കുന്നവന്‍ ബിശോപ്പിന്റെ ഇഷ്ടപെട്ട മോന്‍ . അ പ്പോള്‍ ദൈവത്തിനു പള്ളിയില്‍ സ്ഥാനമോ ബിശോപിനു സ്ഥാനമോ ? അപ്പോള്‍ പള്ളിയില്‍ ദൈവത്തിനു സ്ഥാനം ഇല്ല . മംമോന്റെ പിറകെയും കുറെ പേര് സ്ഥാനമാനങ്ങള്‍ക്ക് പിറകെ ഓടുന്നു .അതല്ലേ ഇപ്പോള്‍ നടക്കുന്നത് ?
കുരിശു രൂപം കത്തോലിക്കാ പള്ളിയില്‍ പാടില്ല എന്ന് പോപിനെ കൊണ്ട് പറയിക്കട ക്ലാവേര്‍ മക്കളെ , കുരിശു അടയാളം വഴിയായി നാം സം രേക്ഷിതരായ് തീരട്ടെ ഈ പ്രാര്‍ഥനകളും മാറ്റി എഴുതട ക്ലാവേര്‍ മക്കളെ . നീ യൊക്കെ കത്തോലിക്കണോ അതോ പ്രേത ബാധിതാരോ ? കണ്ണുമടച്ചു കള്ളും കുടിച്ചു നടക്കുന്ന ക്ലാവേര്‍ മാക്കളെ നിനക്കൊക്കെ എന്ന് ബോധം തിരികെ കിട്ടും , കുര്‍ന്ബാനക്ക് കൂടുന്ന കപ്യാര്‍ മുതല്‍ ക്ലാവേര്‍ പൊക്കി നടക്കുന്ന നേതാക്കന്മാര്‍ വരെ ക ള്ള് കുപ്പി താഴെ വച്ചിട്ട് ദൈവത്തിങ്കലേക്കു തിരിച്ചു വന്നു കുരിശു രൂപം നോക്കി വണങ്ങുക അപ്പോള്‍ നിങ്ങളും ഒരുനാള്‍ മാമോന്റെ സാത്താന്റെ വലയില്‍ നിന്നും പൊട്ടി പുറത്തു വന്നു ദൈവത്തെ കാണും . ഞങ്ങള്‍ പ്രാര്‍ഥിക്കാം നിന്റെ മാന സ്ന്തരത്തിന് വേണ്ടി . ഇന്ന് നീ കാണിച്ചു കൂട്ടുന്നത് മുഴുവനം നിന്റെ ഇഹ ലോക ദൈവം ആയ ബിശോപിന്റെയും കുറെ കള്ളന്മാരുടെയും പ്രീതി പിടിച്ചു പറ്റാന്‍ മാത്രം ഉള്ള ചാന്‍ ചാട്ടം മാട്രമായെ കാണാന്‍ സാധിക്കൂ . കാരണം ക്ലാവര്‍ വാദികള്‍ മുഴുവന്‍ സാ മൂഹ്യ ദ്രോഹികളും കുടിയന്മാരും ആഭാസികളും പൊതുജനങ്ങളെ കബളിപ്പിക്കുന്ന ബിസിനെസ് കാരും മാത്രം ആണ് .
MONEY TALKS ,BECAUSE YOU ARE THROWING YOUR BLACK MONEY TO CHURCH.
BISHOP & THE PRIEST NEEDS THAT BLACK MONEY FOR THEIR NEEDS , YOU ARE CONTROLING THEM BY YOUR BLACK MONEY . THEY DEPEND ON THAT MONEY .
AS LONG AS THIS BLACK MONEY ROLLING IN THE CHURCH THER WILL NOT BE PEACE .
IT IS A MUTUAL UNDERSTANDING BETWEEN THE AUTHORITIES AND THE BUSINESS MAFIYAS .
PLEASE PUBLISH THE FOLLOWING AS AN ARTICLE IN THE FRONT PAGE.. Thanks.
ശപിക്കുന്നവരും ശപിക്കപ്പെടുന്നവരും....
പള്ളിക്കും പട്ടക്കാരനും എതിരായി പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവൻ നന്നാകുകയില്ലെന്നും കഷ്ടപ്പെടുമെന്നും അനുഭവിക്കുകയും ചെയ്യുമെന്നും അമേരിക്കയിലെ ക്നാനായ കത്തോലിക്കാ പള്ളികളിലെ അച്ചന്മാർ നിരന്തരം പള്ളികളിൽ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു.
ദൈവത്തിനുവേണ്ടി ജീവിതം സമർപ്പിച്ച പാവം കോട്ടയം രൂപത ആർച്ച്ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി എന്തു പോക്രിത്തരം കാണിച്ചിട്ടാണോ ഇപ്പോൾ സ്വന്തം അനുജൻ സാവിയോയുടെ മകൾ എലിസബത്തിന് ദാരുണമായ അപകടമരണം സംഭവിച്ചത്!! വായ് എടുത്താൽ കുഞ്ഞാടുകളെ ശപിക്കുന്ന ഇടയ ശ്രേഷ്ടന്മാർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ ഇതുപോലൊരു ദുര്യോഗം സംഭവിക്കുമ്പോൾ വിധിയെ പഴിക്കുകയല്ലാതെ മറ്റെന്തു ചെയ്യാൻ! ആർക്ക് എപ്പോൾ എന്തു സംഭവിക്കുമെന്ന് ആർക്ക് എപ്പോൾ പറയാൻ കഴിയും. അങ്ങനെ പറയുന്നവർ വെറും മൂഡരാണെന്ന് ഈ സംഭവം തെളിയിക്കുന്നു.
ഈയവസരത്തിൽ വേറൊരു സംഭവം ഓർമ വരുന്നു. താംബായിൽനിന്നു നാട്ടിലേക്ക് വെക്കേഷനു പോയ ഒരു ക്നാനായ കുടുംബാംഗം അപകടമരണം സംഭവിച്ചപ്പോൾ അമേരിക്കയിലെ ക്നാനായ വികാരി ജനറാൾ മുത്തോലത്തച്ചൻ പറഞ്ഞതും അന്ന് ഇതേ വൃത്തികെട്ട വാക്കുകൾ തന്നെ. അച്ചന്മാർ പറഞ്ഞാൽ കേട്ടില്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അന്ന് മുത്തോലത്തച്ചൻ പള്ളിയിൽ വിളിച്ചു പറഞ്ഞത് കുടുംബാംഗങ്ങളെ കടുത്ത ദുഖത്തിലാഴ്ത്തിയിരുന്നു. പക്ഷേ, മുത്തൊലത്തച്ചനോ അദ്ദേഹത്തിന്റെ കുടുംബാഗങ്ങൾക്കോ ഇങ്ങനെയൊക്കെ സംഭവിക്കാമെന്നുള്ള കാര്യം അദ്ദേഹം ചിന്തിക്കുന്നില്ല.
ദൈവം അച്ചന്മാരുടെയോ ബിഷപ്പിന്റെയോ മാത്രം കുടുംബസ്വത്തല്ല. ദൈവവും വ്യക്തിയും തമ്മിലുള്ള ഇടപാടുകൾക്ക് അച്ചന്റെയോ പള്ളിയുടേയോ മീഡിയേഷൻ ആവശ്യമില്ല. “നാളയെച്ചൊല്ലി അഹങ്കരിക്കേണ്ട, ഒരു ദിവസംകൊണ്ട് എന്തു സംഭവിക്കുമെന്ന് നീ അറിയുന്നില്ല” എന്ന ബൈബിൾ വാക്യം അച്ചന്മാർക്കും ബിഷപ്പുമാർക്കും ബാധകമെന്ന് മനസ്സിലാക്കുക. മുത്തോലത്തച്ചൻ മാന്യമായി, സംസ്കാരസമ്പന്നനായ ഒരു മനുഷ്യനേപ്പോലെ, സംസാരിക്കുവാനും പെരുമാറാനും പഠിക്കുക. അതിനുവേണ്ടി നമുക്കു പ്രാർത്ഥിക്കാം.
നിന്‍റെ അമ്മേടെ കല്യാണവും, ഇരുപത്തെട്ടുകെട്ടും നടത്താന്‍. ഇത് നടത്താന്‍ എങ്കിലും അമേരിക്കയില്‍ citizen ship പ്രേയോചനം ചെയ്യും എങ്കില്‍ നല്ല കാരിയം . പിന്നെ നിന്ടെ അമ്മയുടെ ആയാലും കുഴപ്പം ഇല്ല
What did Jesus did in Jerusalem Church??? Did you ever thought why he acted that way. It is very well written in the bible.
Dear Blogger you rae frighting against the injustice & curruption. You are givinga platform for people to voice their concerns . There was no need of this blog , if the autorities are willing to listen to the people and doing things that the people need. Be democratic.Autocrasy is not going to take us any where.
Work towards harmony and peace.
കോപ്പേല്‍ പള്ളിയില്‍ ഒരിക്കലും സമാധാനം ഉണ്ടാകരുതെന്നു ആഗ്രഹിക്കുന്ന ഒരു കൂട്ടം മൂരാച്ചികള്‍-- claver gang vattan, pottan, thorappan, av, joy, shibu and kavalam relatives
അതും പുരോഹിദ൪! ഇതും പുരോഹിദന്‍! ശിവ ശിവ!...
കോപ്പേല്‍ പളളിയിലെ പുണൃള അച്ഛന്‍റെ പ്രസംഗം കേട്ടപ്പോള്‍, കോപ്പേലിലെ പൊതുജെനത്തിന് സന്തോഷം തോന്നി! കറതീ൪ന്ന ഫാദ൪ വ൪ഗ്ഗീസ്! കോപ്പലുകാ൪ക്ക് വളരെയധികം പറഞ്ഞറിയിക്കാന്‍ പറ്റാത്തയതികം സന്തോഷം തോന്നിപോയി ഫാദ൪ വ൪ഗ്ഗീസ്!
ഇതായിരുന്നു ഫാദ൪ വ൪ഗ്ഗീസിന്‍റെ പ്രസംഗത്തിലെ ചുരുക്കത്തിലുളള ഉളളടക്കം........
ചെങ്ങനാശ്ശേരിയിലെ ഒരു വൈദികനേ ഉപദ്രവിച്ചിട്ടുണ്ടായ ആ കുടുംബത്തിലുണ്ടായ ശാപം. ഇത് സതൃമായിന്നളളത് എല്ലാവ൪ക്കും അറിയാം. ചെങ്ങനാശ്ശേരിയിലെ ഒരു നല്ല കുടുംബത്തിലെ ഡോക്ട൪ പെണ്ണിനേ നശിപ്പിച്ചിട്ട് ആ പാവം വൈദികന്‍റെ മേലില്‍ കുറ്റം ഏല്‍പ്പിച്ച് കൈകഴുകാമെന്ന് കരുതിയ് ദൈവമായ യേശുക്രസ്തു വെറുതേ വിടുമെന്ന് കരുതിയോ? ഡോക്ടറിന്‍റെ തലമുറകള് ആ ശാപം വാങ്ങികൊണ്ടിരുന്നു. പോട്ടയില്‍ പോയി ധൃാനം കൂടിയതിനുശേഷം ഡോക്ടറിന്‍റെ കുടുംബത്തിലെ തലമുറകള്‍ മാപ്പ് പറയുകയും ആ വൈദികന്‍ നിരപരാതിയാണെന്നും അതിനുശേഷം ആ വൈദികന്‍ ഒരാഴച്ചക്കുളളില്‍ മരിച്ചുപോയതും ഫാദ൪ വ൪ഗ്ഗീസിന്‍റെ പ്രസംഗം വളരെ വളരെ സതൃമാണ്.
പക്ഷേ .....
കോപ്പേല്‍ പളളി വാങ്ങിക്കാന്‍വേണ്ടി പരിസ്രമിച്ച ഫാദ൪ സജിയേ കളളകേസ് തലയില്‍ കെട്ടിവച്ച് നാടു കടത്തിയ വട്ടന്‍റെ കുടുംബത്തിനും പൊട്ടന്‍റെ കുടുംബത്തിനും ചട്ടന്‍റെ കുടുംബത്തിനും തോരപ്പന്‍ നെല്ലുവാരി കുടുംബത്തിനും ഫിജിയുടെ കുടുംബത്തിനും പാതാളവാസിയുടെ കുടുംബത്തിനും ചിക്കാഗോ അങ്ങാടിയത്ത് ബിഷപ്പ് ഹൗസിലുളളവ൪ക്കം പിന്നേ ആരോക്കയോ ഈ കൊടും ചതിക്ക് കൂട്ട് നിന്നവ൪ക്കും ഈ പറഞ്ഞ രീതിയിലുളള ശാപം ഉണ്ടാകുകയില്ല എന്ന് ഫാദ൪ വ൪ഗ്ഗീസിന് തോന്നുണ്ടങ്കില്‍ അച്ഛന്‍റെ തെറ്റായ ധാരണയാണ്!
അതുപോലെ തന്നേ ഫാദ൪ വ൪ഗ്ഗീസ്, ബലിയ൪പ്പിക്കാതേ പാതാളവാസിക്കുവേണ്ടി കളളസാക്ഷിപറയാന്‍ [ഫാദ൪ വ൪ഗ്ഗീസും കൂടേ ഇരുപ്പത്തോന്ന് കളളന്‍മാരും കളളികളും] പോയിട്ടുണ്ടായിരുന്നുകേട്ടു, അത് സതൃമാണെങ്കില്‍ ഫാദ൪ വ൪ഗ്ഗീസ് ചെയ്തത് വലിയൊരുപാപമാണ്! കോപ്പേലിലെ പൊതുജെനത്തിനോട് മാപ്പ് പറയുമോ അതോ?...
പാപം ചെയ്തട്ട് മറ്റുളളവരുടെ തലക്ക് വട്ടിട്ട് കൈകഴുകി ഞാനോന്നും അറിഞ്ഞ എന്ന രീതിയില്‍ നടക്കുന്നത് വളരെയധികം പാപമാണ് ഫാദ൪ വ൪ഗ്ഗീസ്!
പണ്ട് പുരോഗിദ൪ ജയിലില്‍ കിടന്ന വലിയ കളളനായ ബറാബാസിനേ വിട്ട് യേശുക്രസ്തുവിനേ ശിക്ഷിച്ചമാതിരിയായല്ലോ ഫാദ൪ വ൪ഗ്ഗീസ് പാതാളവാസിയേ ശിക്ഷയില്‍ നിന്ന് രക്ഷിച്ചതും. അതും പുരോഹിദ൪! ഇതും പുരോഹിദന്‍! ശിവ ശിവ!
ഗാ൪ല്ലഡിലെ പൊതു ജനമാണ് ഞാന്‍ എന്നുപറഞ്ഞീ അഹങ്കരിച്ച ജെനങ്ങളേ കപളിപ്പിച്ച് നടക്കുന്ന ഫാ.ജോജി?
പൊതുയോഗത്തില്‍ പാസാക്കിയ ഗാ൪ല്ലഡ് പുതിയ പളളിയുടെ അള്‍ത്താരയുടെ നടുവിലായിട്ട് ക്രൂശിതരൂപം, അതിന്‍റെ താഴേ ചെറിയ ക്ലാവ൪ കുരിശിന്‍റെ പടം എന്ന് പാസാക്കിയത് എവിടെപോയി?
അങ്ങാടിയത്ത് പതാവ് കോപ്പല് പളളി കൂദാശനടത്തിതിന്‍റെ DVD ഗാ൪ല്ലഡിലെ പലവരും കണ്ടു. അങ്ങാടിയത്ത് പതാവ് പറഞ്ഞ സതൃം ഇതാണ് ഞാന്‍ അമേരിക്കയിലേ ഒരു പളിയിലുപോലും ക്ലാവ൪ കുരിശ് അള്‍ത്താരയില്‍ വക്കുവാന്‍ ആരേയും അടിച്ചേല്‍പ്പിച്ചിട്ടില്ല, അടിച്ചേല്‍പ്പിക്കുകയും ഇല്ല! അമേരിക്കയിലേ ഒരു പളിയിലുപോലും ക്രൂശിതരൂപം അള്‍ത്താരയില്‍ വക്കാതിരിക്കുവാന്‍ ആരേയും നി൪ബദ്ധിച്ചിട്ടില്ല, നി൪ബദ്ധിക്കുകയും ഇല്ല! അങ്ങാടിയത്ത് പതാവ് പറഞ്ഞ ഈ സതൃം പാലിക്കുകയാണെങ്കില്‍ അങ്ങാടിയത്ത് പതാവിന്‍റെ തലക്ക് അസുഖമാണ് മറ്റുളളവ൪ പറയുന്നത് ഗാ൪ല്ലഡിലെ ജനങ്ങള്‍ വിശ്വസിക്കുയില്ല!
നേരേമറിച്ചാണെങ്കില്‍ ഗാ൪ല്ലഡിലെ ജനങ്ങളായ ഞങ്ങള്‍ വിശ്വസിക്കുന്നത് അങ്ങാടിയത്ത് പതാവ് ഒരു മെന്‍റെല്‍ പേഷന്‍റാണെന്ന്! അങ്ങാടിയത്ത് പതാവ് ഒരു മെന്‍റെല്‍ പേഷന്‍റെല്ലയെങ്കില്‍ ഗാ൪ല്ലഡ് പുതിയ പളളിയുടെ അള്‍ത്താരയുടെ നടുവിലായിട്ട് ക്രൂശിതരൂപം, അതിന്‍റെ താഴേ ചെറിയ ക്ലാവ൪ കുരിശിന്‍റെ പടം ആയിരിക്കും എന്ന് ഗാ൪ല്ലഡിലെ പൊതുജനങ്ങളായ ഞങ്ങള്‍ വിശ്വസിക്കും!
ജോജിയച്ഛന്‍ ജെനങ്ങളേ കൊളളടിക്കുകയാണോ അതോ ജെനങ്ങളുടെ പണംകൊണ്ട് ജെനങ്ങള്‍ക്ക് വേണ്ടരീതിയിലുളള ദൈവത്തിന്‍റെ ദേവലയവും ദൈവത്തിന്‍റെ അള്‍ത്താരയും ആണോ ഗാ൪ലഡിലെ ഞങ്ങള്‍ക്ക് പണിയുന്നത്. ചെകുത്താനായ ക്ലാവറിന്‍റെ ആലയം ഇവിടത്തേ ജനങ്ങള്‍ക്ക് വേണ്ട ജോജിയച്ഛാ!ദൈവത്തിന്‍റെ അള്‍ത്താരയില് ക്രൂശിതരൂപം മാത്രം മതി ദൈവമക്കള്‍ക്ക്! അതല്ലാതേ ക്ലാവ൪ കുരിശോ ശീലയോ വേണ്ടാ! ജോജിയച്ഛന്‍റെ കുടബസ്വത്തില്‍ നിന്നാണ് പണം കൊണ്ടുവന്ന് പണിയുന്ന രീതി ഇവിടെ വേണ്ട അച്ഛോ. ചില പകല്‍മാനൃമാരായി നടക്കുന്ന അച്ഛന്‍മാടെ കുടംബമഹിമനോക്കിയാല്‍ അറിയാം അല്‍വക്കകാരന്‍റെ കപ്പയും സ്വന്തം വളപ്പിലെ പന്നി കൃഷിയും കാ൪ന്നോമാരുടെ അധൃവും പറഞ്ഞറിക്കാന്‍ വയ്യ!
ഇങ്ങനേയുളള കുടംബത്തില്‍ നിന്ന് അച്ഛന്‍മാരോ കനൃസ്ത്രീകളോ കത്തോലിക്ക സഭയില്‍ ഉണ്ടായാല്‍ ക്രസ്തുവിന്‍റെ സഭ എങ്ങേ നശിക്കാതിരിക്കും!
http://mangalam.com/index.php?page=detail&nid=449615&lang=malayalam
http://mangalam.com/index.php?page=detail&nid=449615&lang=malayalam
നിസ്വാര്‍ഥ സേവനചരിത്രം തകര്‍ത്ത സഭാ മേലധ്യക്ഷന്മാര്‍
WE NEED TO CALL MAJOR ARCHBISHOP ALENCHERRY NOW.
Fr. JOJI IS MISUSING ALENCHERY'S NAME. THIS IS A CONSPIRACY PEOPLE.
People of faith protect our rights..
Write or call these representatives at your earliest before the Syro Malabar Synod on 17th of this month.
Please contact .by.. Writing or Calling asap.
The Syro-Malabar Major Archiepiscopal Curia
Mount St Thomas, P.B. No. 3110,
Kakkanad P.O.,
Kochi 682 030, India
Tel. 0484-2424768
Vatican Counsulate to USA.
Embassy Apostolic Nunciature, the Holy See
3339 Massachusetts Avenue, NW,
Washington DC 20008
Telephone: (202) 333-7121
KERALA CATHOLIC BISHOPS' COUNCIL (KCBC)
Secretariat, Pastoral Orientation Centre
P.B. No. 2251,
Palarivattom,
Kochi - 682 025, Kerala, India
Telephone : +91 484 - 2805722, 2805815
Fax : +91 484 - 2806214
Email : kcbc@kcbcsite.com
ആലന്‍ചേരി ഗാര്‍ലണ്ടില്‍:
ഗാര്‍ലണ്ട് പള്ളിവെഞ്ച രിപ്പിനു അങ്ങാടി വന്നാല്‍ തല്ലുകിട്ടുമെന്നുള്ളതുകൊണ്ട് ജോജി എന്നാ ക്ലാവര്‍ വാദി, ആലന്‍ചേരിയെ വെഞ്ചരിക്കാന്‍ കെട്ടിയെഴുന്നള്ളിക്കാന്‍ പ്ലാനിടുന്നു.എന്നാല്‍ ഒന്ന് മനസ്സിലാക്കുക.ആലന്‍ചേരി വന്നാലും തല്ലുമേടിക്കും എന്നുള്ളത് നൂറു ശതമാനം ഉറപ്പ്.സംശയമുണ്ടെങ്കില്‍ കണ്ടുകൊള്ളുക. പിന്നീടൊരിക്കലും അമേരിക്കയില്‍ കാലു കുത്താന്‍ അവസരം കൊടുക്കാത്ത രീതിയില്‍ തന്നെ ആലന്ചെരിക്ക് കിട്ടും.ഇതുറപ്പ്.
Look at the new web site of the Arch Eparchy of Trichur where you will see a picture of Mar Thazhath wearing an Oriental Kappa (Paina) with a Sleeva(empty cross) on it. It is not a latinazed "Y' Kappa. It seems that Arch Eparchy of Trichur is moving to Oriental traditions and spirituality.
സീറോ മലബാര്‍ സഭയില്‍ കുര്‍ബാന ക്രെമവും മറ്റും ഏകികരിച്ചാലെ സഭക്ക് വളര്‍ച്ച ഉണ്ടാകുക ഒള്ളു-----ബിഷപ്പ് ആലപ്പാട്ട് (ശാലോം tv )
Instead of inviting Alencherry for the so called "Vencherippu", what do you think if we invite Bosco from Kakkanad?.
ഗാര്‍ലണ്ട് പള്ളിവെഞ്ച രിപ്പിനു അങ്ങാടി വന്നാല്‍ തല്ലുകിട്ടുമെന്നുള്ളതുകൊണ്ട് ആലന്‍ചേരിയെ വെഞ്ചരിക്കാന്‍ കെട്ടിയെഴുന്നള്ളിക്കാന്‍ പ്ലാനിടുന്നു.
ക്ലാവേര്‍ നേതാവ് പാവത്തിനെയും ക്ലാവേര്‍ ഗുണ്ടകളെയും നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ടി വരും (മുന്‍ഷി)
ബിഷപ്പ്മാര് തമ്മില്‍ ഉള്ള തൊഴുത്തില്‍ കുത്ത് നിറുത്തി ആലെ സഭക്ക് വളര്‍ച്ച ഉണ്ടാകുക ഒള്ളു ---- കൊപ്പേല്‍ കുഞ്ഞാട്
പൊന്നിന് കുടത്തിന് എന്തിന് പൊട്ട്?
കോപ്പേല്‍ പളളിക്ക് എന്തിന് കൊടിമരം? – Tom Varkey
I guess the parishioners of Coppell are slowly but surely learning some of the techniques His Excellency Mar Jacob Angadiath has been practicing for a while in his Diocese. I am referring to his sneaky ways of implementing his claver agenda by installing the veil and his infamous 'cross' through the V-hours of the night. How can a mother crab expect its children to walk straight when the mother crab herself walks sideways? My heartfelt compliments go to my fellow parishioners in Coppell because once again we have succeeded in honoring Christ by preventing the 'infamous cross' from occupying one more prominent place within the Syro-Malabar Diocese. Right now everyone knows that the Coppell church is the epicenter of the movement to abolish the Mar Thoma Cross from the entire Syro-Malabr Church. The ‘infamous cross’ is a disgrace to our places of worship wherever it is displayed because it is in open violation of Christ’s command given in Jn. 3:14. I am so glad that it is the cross and not the ‘Mar Thoma Cross’ that has come to adorn the most prominent place of the Coppell church. We are told that God’s salvation message should be proclaimed from roof-tops. I am sure it will be even better to proclaim it from church-tops as it is being currently done by the flagpole of the Coppell church. It is as if the cross on top of the flagpole is announcing to each passer-by that we are seeing the beginning of the end of the era of the ‘Mar Thoma Cross’ once for all. Well done, Coppell comrades! May God bless us all for what we do for His honor by doing our part to cast out the ‘Mar Thoma Cross’ from the landscape of the Syro-Malabar Church.
I do not know when our Bishop is going to learn that the 'Mar Thoma Cross' is no match for the real cross of our Blessed Savior. As we read in 1 Sam. 5:4, what happened to Fr. Varghese is very similar to what happened to the Philistines when they tried to place the Ark of the Covenant side by side with the idolatrous statue of Dagon, their pagan god in the temple. Next morning when they went to see what might have happened, the statue of Dagon had fallen on its face. Also its head and palms were cut off. In Coppell one who fell on his face is Fr. Varghese himself so to speak whose hope to erect the Mar Thoma Cross has been dashed.
Dear Blog Master, This is Part 2 of the Article titled “പൊന്നിന് കുടത്തിന് എന്തിന് പൊട്ട്? … by Tom Varkey
Unfortunately, I have bad news for Fr. Varghese and his supporters including our beloved Bishop. Until they turn back and stop imposition the Mar Thoma Cross on our places of worship, they are going to see many more of such episodes repeated throughout the Chicago Syro-Malabar Diocese. Not only Mar Thoma Crosses will be excluded from many future sites but even those that are currently placed in many of our places of worship will also be coming down. Also some pictures like the ones Fr. Koruth is drawing in the Garland church will be coming down because it is an abomination to Jesus Christ since it is a violation of His command in Jn. 3:14 to display the Crucifix in the sanctuaries of our churches. I am saying this based on 1 Sam. 5:4. No idolatrous cross can prevail over the true Cross of Jesus Christ which is the Crucifix and only the Crucifix. Thus many more Mar Thoma Crosses have to come down and WILL come down not only in Garland and Chicago but also all over the Syro-Malabar Diocese. In other words, in the U.S. we are seeing the beginning of the end of an era – the era of the Mar Thoma Cross.
In Malayalam, there is a saying: പൊന്നിന് കുടത്തിന് എന്തിന് പൊട്ട്? We all know that Coppell St. Alphonsa Church is right now the most outstanding church in the whole Syro-Malabar Diocese. I sincerely believe that God has inspired the parishioners of Coppell who stand for the Crucifix to do the right thing at the right time. The parishioners who want to eradicate the Mar Thoma Cross from the entire Syro-Malabar Church by replacing them with the Crucifix have been blessed and inspired by Almighty God in erecting this cross as a landmark symbol. Its function is to announce to the outside world in general and to each passerby in particular that St. Alphonsa Church in Coppell is like no other church in the whole Syro-Malabar Church. It will also announce to the outside world that the era of the Mar Thoma Cross in America and probably within the whole Syro-Malabar Church is over. Fr. Jojy, take note. We will leave no stone unturned to eradicate the Mar Thoma Cross from our Garland Church also. Like a tsunami, we will crash against anyone and everyone who stands in our path whether it is Fr. Jojy, the Bishop, Major Archbishop Alencherry or whoever else.
Dear Blog Master, This is Part 3 of the Article titled “പൊന്നിന് കുടത്തിന് എന്തിന് പൊട്ട്? … by Tom Varkey
In Phil. 4:1 St. Paul addresses the members of the Church of Philippi calling them “my joy and crown, …” and admonishes them “to stand firm in the Lord”. My dear friends of the Crucifix in Coppell, Garland, Chicago and elsewhere, I also consider you as my pride and joy and crown. I know that I am light years away from being like Paul. But I can sincerely say that the parishioners of Coppell and everywhere else who stand for the crucifix are certainly my joy and crown also. As Paul asks the Church of Philippi “to stand firm in the Lord” I am 100% confident that the parishioners of Coppell will continue to stand firm for the crucifix as they have always stood in the past. The Coppell church does not need a flagpole any more than a പൊന്നിന് കു ടം needs a പൊട്ട്. But God Almighty has given a unique role to the Coppell church like no other church in the world. That role is to announce to the whole world that the era of the ‘Mar Thoma Cross’ is over once for all. It also stands as a monument for preserving the memory of the humiliating defeat suffered by the Mar Thoma Cross supporters. More specifically, it stands and will stand for ever as a monument for the shameful defeat Fr. Varghese suffered in his attempt to install the ‘Mar Thoma Cross’ sneaking up on the parishioners of Coppell. Even though Fr. Varghese tried to do many other sneaky things in Coppell to promote the ‘Mar Thoma Cross’, all of them ended in utter defeat. So as much as the flagpole in front of the Coppell is a lasting symbol of pride for the Coppell parishioners and the Syro-Malabar Catholics worldwide, it is also a great symbol of the crushing defeat suffered by the ‘Mar Thoma Cross’ supporters in Coppell symbolized by Fr. Varghese. It will remain so for years to come. The parishioners of Coppell sincerely hope that this will also be a valuable lesson for Fr. Sasseri who is about to take charge at the helm in the Coppell Church. It should also serve as a valuable lesson to Fr. Jojy in Garland even as Fr. Varghese falls by the wayside as another casualty of the Crucifix battle that rages on within the U.S. Syro-Malabar Church and turning more and more ugly in Garland.
Post a Comment