കൊപ്പേല്‍ പള്ളി വികാരിയായി നിയമിതനായ ചിക്കാഗോ അസിസ്റ്റന്റ്റ് വികാരി ഫാ. ശാശ്ശേരി അവിടെ ചാര്‍ജ് എടുക്കുവാന്‍ ആയി ഇന്നലെ ചിക്കാഗോയില്‍ നിന്നും അങ്ങോട്ട് തിരിച്ചിരിക്കുന്നു. കാറ് മാര്‍ഗം ടെക്സാസിന് തിരിച്ചിരിക്കുന്ന അദ്ദേഹത്തിനു കൂട്ടായി ഫാ വിനോദിനിയും, ദാല്ലാസ് രൂപതയില്‍ പെട്ട മികിനി ലത്തീന്‍ പള്ളി ഇടവകയില്‍ സേവനം ചെയ്യുന്ന ഫാ ജോസും ഉണ്ട്. ഫാ ശാശ്ശെരിക്ക് അകമ്പടി സേവിക്കാന്‍ പ്രത്യേകം പറന്നെത്തിയതാണ് മേല്‍പ്പറഞ്ഞ ഫാ. ജോസ്.
യാത്രാ മദ്ധ്യേ ഫാ ശേശ്ശെരിക്ക് ക്ലാവര്‍ രോഗത്തിനുള്ള കൈവിഷം കിട്ടാനുള്ള സാധ്യതകള്‍ ഉള്ളതായി കൊപ്പേല്‍ കേന്ദ്രങ്ങള്‍ പറയുന്നു. ആ ദൌത്യവുമായി മാത്രമാണത്രേ ഫാ. ജോസ് വളരെ ബുദ്ധിമുട്ടി അദ്ദേഹത്തെ വരവേല്‍ക്കുവാന്‍ ചിക്കാഗോ വരെ വന്നത്.
ക്ലാവര്‍ കുരിശു/ ശീല വിവാദത്തില്‍ നിഷ്പക്ഷനായാണ് ഫാ. ശാശ്ശേരി പൊതുവേ അറിയപ്പെടുന്നത്. എന്നാല്‍ കൊപ്പെളില്‍ എത്തുന്നതോടെ അദ്ദേഹം 180 ഡിഗ്രീ തിരിയും എന്ന് അവിടുത്തെ കടുത്ത ക്ലാവര്‍ രോഗികളായ വട്ടനും പൊട്ടനും ഫിജിയുമൊക്കെ ആണയിട്ടു പറയുന്നു. അദ്ദേഹത്തിന്‍റെ തല തിരിക്കാനുള്ള പ്രത്യേക ഉദ്ദേശത്തോടെയാണ് ഫാ. ജോസിനെ അവര്‍ വിട്ടിരിക്കുന്നത്. ആര്‍ക്കന്സാസിന്റെ ഉള്‍പ്രദേശത്തു കൂടി അലസമായി വണ്ടി ഓടിക്കുന്നതിനിടക്ക് സൂത്രത്തില്‍ ഫാ ജോസ് ക്ലാവര്‍ വിഷം അദ്ദേഹത്തില്‍ കുത്തിയിറക്കും എന്നാണു പറയപ്പെടുന്നത്.
അമേരിക്കന്‍ ഡോളറിനു വേണ്ടി ഇംഗ്ലീഷ് പള്ളിയില്‍ ക്രൂസിഫിക്സിനെ പ്രകീര്‍ത്തിച്ചും, തരം കിട്ടുമ്പോള്‍ ഒക്കെ മലയാളം പള്ളിയില്‍ വന്നു ക്രൂസിഫികിനെ തള്ളിപ്പറഞ്ഞു ക്ലാവര്‍ മഹിമയെപ്പറ്റി പിച്ചും പേയും പറയുന്ന സങ്കര സന്തതിയാണ് ഫാ. ജോസ്. എങ്ങനെയെങ്കിലും ബിഷപ് അങ്ങാടിയത്തിനെ സുഖിപ്പിച്ചു ചിക്കാഗോ സീറോ മലബാര്‍ രൂപതയിലേക്ക് ചാടാനുള്ള
അദ്ദേഹത്തിന്‍റെ ഈ വേല മറ്റാര്‍ക്കും മനസ്സിലാകുന്നില്ല എന്നാണു അദ്ദേഹം വിചാരിക്കുന്നത്.
എന്നാല്‍ ഈ കൈവിഷം കണ്ണുമടച്ചു വിഴുങ്ങുന്നവനാണ് ഫാ. ശാശ്ശേരി എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്‍റെ തലയ്ക്കു അല്‍പ്പം കൂടി മൂളയുണ്ട് എന്നാണു അറിവ്. കൊപ്പെളിലെ മൂന്നോ നാലോ വിവരദോഷികള്‍ക്കൊപ്പം കൂടി സ്വന്തം ഭാവി കുട്ടിച്ചോറാക്കാന്‍ തക്ക മണ്ടനല്ല അദ്ദേഹം.
ഇക്കൊല്ലത്തെ വാര്‍ഷിക സംഭാവന കൊടുക്കുക പോയിട്ട് പ്ലെഡ്ജ് പോലും ചെയ്യാത്ത തോമായും റെജിയും, ഫിജി മോളുമൊക്കെ ഫാ ശാശ്ശേരി വന്നുകഴിയുമ്പോള്‍ അത് നേരിട്ട് അദ്ദേഹത്തിനെ ഏല്‍പ്പിച്ചു അദ്ദേഹത്തിന്‍റെ പ്രശംസ നേടിയെടുക്കാനുമുള്ള ഒരു ശ്രമം നടക്കുന്നുണ്ട്. ഇതെല്ലാം വെറും പാഴ് വേലയാകും എന്നാണു ഞങ്ങളുടെ വിശ്വാസം.
തല്‍ക്കാലം അവരുടെ വളിച്ച കോയിക്കറി അടിക്കാന്‍ സങ്കര ജീവി ഫാ. ജോസല്ലാതെ ഫാ. ശാശേരിയെ കിട്ടുമെന്ന് തോന്നുന്നില്ല.
പറയാതെ വയ്യ!
വെറുമൊരു നാല് മുഴം ശീല പോലും മര്യാദക്ക് തൂക്കാന്‍ നമ്മുടെ ചിക്കാഗോ പള്ളിയിലെ മേനോക്കികള്‍ക്ക് അറിയില്ല എന്നത് വളരെ പരിതാപകരം തന്നെ.
ചിക്കാഗോയിലെ വിശ്വപ്രശസ്തമായ സര്‍ക്കസ് കൂടാരം അടുത്തയിടെ പൊളിച്ചു മാറ്റിയിരുന്നല്ലോ.
അതിനു പകരം ഇപ്പോള്‍ പുതിയത് ഒരെണ്ണം അല്പം കൂടി ഭംഗിയില്‍ ചാര്‍ത്തിയിട്ടുണ്ട് എന്നാണു പറഞ്ഞു കേള്‍വി.
കഴിഞ്ഞ ഞായറാഴ്ച ഏതായാലും പുതിയ കര്‍ട്ടന്‍ സെറ്റ് അപ്പ് നേരിട്ട് കണ്ടു വിലയിരുത്തുവാനുള്ള അവസരം കിട്ടി. റിസള്‍ട്ട് നിരാശാജനകമാണ്.
പുതിയ കര്‍ട്ടന്‍ നിലത്തുകൂടി ഇട്ടു വലിക്കുകയാണ്. അതായത് അത് അടക്കുമ്പോള്‍ താഴറ്റം നിലത്തുകൂടി ഇട്ടു വലിക്കുന്നതിനാല്‍ ശരിക്ക് കൂടുന്നില്ല. തുറക്കുമ്പോള്‍ നേരെ മറിച്ചും. മുകള്‍ വശം പൂര്‍ണ്ണമായി തുറന്നു കഴിഞ്ഞാലും കീഴ്ഭാഗം പൂര്‍ണ്ണമായി അപ്രത്യക്ഷമാകുന്നില്ല. അതുകൊണ്ട് രണ്ടു മുതിര്‍ന്ന അള്‍ത്താരപ്പിശാച്ചുക്കളുടെ പണി രണ്ടുവശങ്ങളിലും ചെന്ന് അത് വാരിക്കെട്ടി ഒതുക്കിക്കെട്ടുക എന്നതാണ്. കൂടാതെ അത് ഉള്ളിലേക്ക് തള്ളി ചെറിയ ഒരു കതകു പാളികള്‍ക്കുള്ളില്‍ തിരുകിക്കയറ്റി അടക്കുന്നതും കണ്ടു.
ഇത്ര ഒരു നിസ്സാര പണി പോലും ഭംഗിയായി ചെയ്യാന്‍ കഴിവില്ലാത്ത വിവരദോഷികളായ ഒരു പറ്റം ഇടിയറ്റുകള്‍ ആണല്ലോ നമ്മുടെപള്ളിയിലെ കാര്യക്കാര്‍ എന്നോര്‍ക്കുമ്പോള്‍
സത്യത്തില്‍ ലജ്ജ തോന്നുന്നു. ചുരുങ്ങിയത് സ്വന്തം ഭാര്യമാരുടെ പാവാട വല്ലപ്പോഴുമെങ്കിലും ഒന്ന് കെട്ടിക്കൊടുക്കുകയോ അഴിച്ചു കൊടുക്കുകയോ ചെയ്യുന്നവരായിരുന്നെങ്കില്‍ ആ സാധനം അല്‍പ്പം കൂടി മാന്യമായി തൂക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. എത്ര ആയിരം ഡോളര്‍ ആണാവോ ഈ തമാശക്ക് വേണ്ടി നമ്മുടെ മാന്യന്മാര്‍ പൊടിച്ചത് എന്ന് നമ്മുടെ ഇടവകക്കാര്‍ ഒന്നരിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
18 comments:
“To whom will you compare me or count me equal? To whom will you liken me that we may be compared?” (Isaiah 46:5 )
“The seeds on the rocky soil are those who, when they hear, receive the word with joy; and these have no firm root; they believe for a while, and in time of temptation fall away. “
The church supposed to Sow the good sustainable faith Seeds of the Gospel for the community. If they cannot meet to that expectation, what is their role? The Chicago SMC diocese is became a $$ making mechanism.
The SMC-Chicago diocese under the current administration is still forcing the believers to worship the manmade stupid creation ‘the mar-thoma cross and Viri”. They are still under the satanic influence of a pagan viri that force to keep them away from the light of the gospel.
Bishop Angadiath, please read bible and lead the faithful as a good shepherd. We beg you. Remove the mar thoma cross from the every church and unit the faithfull under the might Lord only. That is your vocational call.
ഫാ വിനോദിന്റെ ട്രെയിനിങ്ങിന്റെ കുടെ, വട്ടന്റെയും, പോട്ടന്റെയും, കുടിയന്റെയും കൈവിഷം കുടി ചെന്നപോള്‍ ഫാ വര്‍ഗിസിനെ ഈ പരുവത്തില്‍ ആക്കി. ഒടുവില്‍ കോടതിയില്‍ കയറ്റി എട്ടാം ദൈവപ്രമാണം ലങ്കിച് ആ വൈദികനെ കൊണ്ടെ കള്ളസാക്ഷിയും പറയിപ്പിച്ചു. ഫാ വര്‍ഗിസ് കൊപേല്‍ ഇടവക അംഗങ്ങളോടെ വിടപറഞ്ഞു സ്ഥലം മാറി പോകുമ്പോള്‍ അദേഹത്തിനു അഭിമാനിക്കാന്‍ എന്താണ് ഉള്ളതെ?. ഈ ഇടവകക്കാരെ സ്നേഹിക്കുവാനോ അവരുടെ നന്മക്കു വേണ്ടി എന്തെങ്കിലും ചെയ്യുവാനോ സാധിച്ചോ?. അവിടുത്തെ നല്ലവരായ് മനുഷ്യരുടെ ഹ്ര്ധയത്തില്‍ അദ്ദേഹത്തിന് സ്ഥാനം ഉണ്ടോ?. സ്വയം ചിന്തിച്ചു ധ്യനിക്കട്ടെ. ഈ അവസ്ഥ ഫാ ശാശേരിക്ക് മറ്റൊരു വൈദികനും ഉണ്ടാകരുതേ എന്ന് നമ്മുക്കെ പ്രാര്‍ഥിക്കാം.
ഫാ ശാശ്ശേരി,
പരിഷയില്‍ ഉള്‍പെടാതിതിരിക്കാന്‍ ഉണര്‍നിരുന്നു പ്രാര്‍ത്തിക്കുക. പ്രത്യേഗിച്ച് വട്ടന്റെയും, പോട്ടന്റെയും കെണിയില്‍ നിന്ന് രക്ഷപെടാന്‍.
"പാതാളവാസി ചെയ്ത കുറ്റത്തിന് രക്ഷിച്ചതിന്‍റെ പേരില്‍ ഫാ.വ൪ഗീസിന് കിട്ടിയ "കോഴ" എത്ര!"
ഫാ.വ൪ഗീസ് പാതാളവാസിയേ കുടുക്കില്‍ നിന്ന് രക്ഷിക്കാന്‍, കോ൪ട്ടില്‍ പോയി കളളസാക്ഷിപറയാന്‍ പോയതിന് അങ്ങാടിയത്ത് പിതാവിന്‍റെ കൈയില്‍ നിന്ന് "കോഴ" വാങ്ങിച്ചതിന്‍റെ ശിക്ഷയാണോ,വ൪ഗീസ് അച്ഛന് കിട്ടിയ ബോസ്റ്റന്‍ എന്ന തണുപ്പിലേക്കുളള സ്ഥലമാറ്റം! വ൪ഗീസ് അച്ഛന് ദൈവത്തിന്‍റെ പത്ത് കല്പ്പന ലെങ്കിച്ചതിന് ദൈവം കൊടുക്കാന്‍ പോകുന്ന ശിക്ഷ എന്തായിരിക്കും? വ൪ഗീസ് അച്ഛന് ദൈവാലയത്തില്‍ പോയി ബലിയ൪പ്പിക്കാന്‍ യോഗതയുണ്ടോ?
കൊപ്പേല്‍ പള്ളി വികാരിയായി നിയമിതനായ ചിക്കാഗോ അസിസ്റ്റന്റ്റ് വികാരി ഫാ. ശാശ്ശേരി അല്‍ഫോന്‍സ പളളിയില്‍ ചാര്‍ജ് എടുക്കുവാന്‍ പോകുന്നതിന് കൂടേ രണ്ട് ബോടിഗാടോ!
ഇതിക്ക്മുബ് രണ്ടാഴ്ച്ച കൊപ്പേല്‍ പള്ളിയിലെ പാതിരി വ൪ഗീ ഇല്ലാത്തപോഴ് ഫാ. ശാശ്ശേരി അല്‍ഫോന്‍സ പളളിയില്‍ കു൪ബ്ബാനക്ക് വന്നപ്പോള്‍ എവിടെയായിരുന്നു ഈ രണ്ട് കൊടിച്ചിപട്ടികള്‍!
അമേരിക്കന്‍ ഡോളറിനു വേണ്ടി ഇംഗ്ലീഷ് പള്ളിയില്‍ ക്രൂസിഫിക്സിനെ പ്രകീര്‍ത്തിച്ചും, തരം കിട്ടുമ്പോള്‍ ഒക്കെ സീറോ മലബാ൪ പള്ളിയില്‍ വന്നു ക്രൂസിഫികിനെ തള്ളിപ്പറഞ്ഞു ക്ലാവര്‍ മഹിമയെപ്പറ്റി പിച്ചും പേയും പറയുന്ന കൊടിച്ചിപട്ടിയെന്ന സങ്കര സന്തതിയാണ് ഫാ.ജോസ്!
ഇംഗ്ലീഷ് പള്ളിയില്‍ ഇരിക്കുന്ന സങ്കര സന്തതിയെന്ന ഫാ.ജോസ് എന്ന നായക്ക് എന്താണാവോ കൊപ്പേല്‍ പള്ളിയെന്ന സീറോ മലബാ൪ പള്ളിയില്‍ ഈ കൊടിച്ചിപട്ടിക്ക് കാരൃം!
ചുരുങ്ങിയത് സ്വന്തം ഭാര്യമാരുടെ പാവാട വല്ലപ്പോഴുമെങ്കിലും ഒന്ന് കെട്ടിക്കൊടുക്കുകയോ അഴിച്ചു കൊടുക്കുകയോ ചെയ്യുന്നവരായിരുന്നെങ്കില്‍ ആ സാധനം അല്‍പ്പം കൂടി മാന്യമായി തൂക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
പെണ്ണിനേ കാണുബോള്‍ ആക്രാന്തം മൂത്താല്‍ പാവാട അഴിക്കാനും കെട്ടാനും ആ൪ക്കാണ് നേരം കിട്ടുന്നേ, നല്ല രീതിയില്‍ അഴിക്കാനും കെട്ടാനും!
അവനവന്‍റെ ഭാരൃയാണങ്കില്ലേ നല്ല രീതിയില്‍ അഴിക്കാനും കെട്ടാനും നോക്കു!
എന്നു പറഞ്ഞമാതിരിയല്ലെ ആരാണ്ടിന്‍റെ പണവും ആരാണ്ടിന്‍റെ പളളിയും ആരാണ്ടിന്‍റെ ദൈവവും, പിന്നേയെങ്ങനേയാ ചിക്കാഗോ പളളിയുടെ അല്ത്താര സ൪ക്കസ് കൂടാരം മാറ്റി മാജിക്ക് കൂടാരം ആക്കി മാറ്റാതിരിക്കുന്നേ!
നല്ല കുടുബത്തില്‍ ജനിച്ച മക്കളായിരിക്കണം അതല്ലാതേ വഴിവക്കില്‍ ജനിച്ച മക്കളായിരുന്നാല്‍ ഇങ്ങനേ ഇരിക്കു. തന്തയില്ലാത്ത മക്കളും അച്ഛന്‍മാരായാല്‍, യേശുവിനേ തളളിപറയും. കാരണം അവ൪ക്ക് സ്വന്തമായി അപ്പന്‍വേണ്ടേ.
ഫാ.വ൪ഗ്ഗീസ് കളളസാക്ഷി കോ൪ട്ടില്‍ പോയിപറഞ്ഞതും അതിന്‍റെ പേരില്‍ കോഴ വാങ്ങിച്ചതും തെറ്റാണോ വികാരി ഫാ.ശാശ്ശേരി! തെറ്റാണെങ്കില്‍ ഫാ.വ൪ഗ്ഗീസിനേ ബോസ്റ്റനില്‍ പോകുന്നതിനുമുബ് ഒന്ന് കുബസാരിപ്പിച്ച് വിട്ടുകൂടേ ശാശ്ശേരി അച്ഛാ!
അവര്‍ കണ്ടെത്തിയ പ്രാര്‍ഥന കുരിശില്‍ കിടന്നുകൊണ്ട് യേശുക്രിസ്‌തു തന്നെ ക്രൂശിച്ചവരെക്കുറിച്ച് സ്വര്‍ഗത്തിലേക്കു നോക്കി നടത്തിയ പ്രാര്‍ഥനയാണ്.
''പിതാവേ, ഇവരോടു പൊറുക്കണമേ, എന്തെന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നേയില്ല.''
ഇങ്ങനേ പ്രാ൪ത്ഥിച്ചാല്‍, അതികാരത്തിലിരിക്കുവാനോ കളള പണം ഉണ്ടാക്കാനോ സാധിക്കുമോ!
കൊപ്പേല്‍ പള്ളി വികാരിയായി ഫാ.ശാശ്ശേരി ചാര്‍ജ് എടുക്കുവാന്‍ ചിക്കാഗോ അസിസ്റ്റന്റ്റ് വികാരി ഫാ.ശാശ്ശേരി നിയമിതനായി, പക്ഷേ ഫാ.ശാശ്ശേരി ചാര്‍ജ് എടുത്തതിനുശേഷം എന്തിനാണ് എക്സ് വികാരി ഫാ.വ൪ഗ്ഗീസിന് കൊപ്പേല്‍ പള്ളിയില്‍ ഇരിക്കേണ്ട കാരൃം. അതോ ഇവ, സങ്കര ജീവികളാണോ! ബോസ്റ്റനില്‍ ഫാ.വ൪ഗ്ഗീസ് ചാര്‍ജ് എടുത്തതല്ലേ, പിന്നേ എന്തിനാണ് നാണം കെട്ട് കൊപ്പേല്‍ പള്ളിയില്‍ ഇരിക്കുന്നേ. ഇവിടെ ഇനിയും ആ൪ക്കേങ്കിലും കളളസാക്ഷി പറയുവാന്‍ ഫാ.വ൪ഗ്ഗീസിന് കോ൪ട്ടില്‍ പോകേതതുണ്ടോ! അതുകൊണ്ടാണോ ഫാ.വ൪ഗ്ഗീസ് ഇപ്പോഴും കൊപ്പേല്‍ പള്ളിയില്‍ നാണം കെട്ട് ഇരിക്കുന്നത് അല്ലേ!
Dear Coppel Friends
Last 2 years, I am watching you friends. Your passion towards Crucifix is remarkable and remember-able. And may God bless you in your future journey too.
On Fr Shasseri. I know him for last one year. He is a solid priest with values and 'priesthood pride". He has the right principles and values. And he is NOT a priest who get clogged into some material things or he cannot be influenced without bases. Knowing Fr Shasseri pretty well, in simple terms "He is NOT available for purchase". He knows people's feelings and he is a people person.
It's a painful memory that you had a great priest named Fr Sajy and he mas removed and taken away from you for "known and wrong reasons". Let's keep our love for Fr Sajy and show a part of it to Fr Shasseri to make our parish as an example to others. Let's work with Fr Shasseri to make us the members of a Happy Parish again like we were under Fr Sajy's.
Pl try to do the following and I know the fact that nobody is like Coppel when it comes to FAITH.
Remember - It's just the Begining.
1. Respect Fr Shasseri as a PRIEST. He is God's Servent - NOT yours.
2. Tell him your passion towards Crucifix and tell him that we expect to respect that fact.
3. Please remind him about the promises Bishop had given you. And promises are promises and not expected to be broken.
4. Ask him and offer him unconditional support. Ask him what to do instead of telling him what to do (TRY THIS)
5. Finally offer him all prayers. And let's make Coppel as an example to all others in USA.
I wish you all the VERY BEST. I truly love and respect your passion towards crucifix. You are an example as a "Real Catholic" to everybody else in this country. Sometimes I was totally amazed to see your courage to face the faith challanges.
You always motivated other mallu catholics and this time, show your power in Jesus being with Fr Shasseri to lead a NEW FAITH oriented Coppel Parish.
One final thing.
Please DO NOT write things you DO NOT know about a priest. This blog had more than 2 Mil visitors. Lots of people around the world is watching. Any bloody thing come into your mind about a priest cannot appear here. Think twise whatever you publish here.
May God Bless You all.
A Coppel friend from Chicago and a friend of Fr Shasseri too.
മികിനി ഇംഗ്ലീഷ് പള്ളിയിലെ ജോസ് അച്ഛന് കോപ്പെളില്‍ പള്ളിയില്‍ എന്ത് കാര്യം ? ഒന്ന് രണ്ടു പ്രാവശ്യം ക്ലാവേര്‍ മാഹാല്മ്യംജനങ്ങളില്‍ അലറി പറഞ്ഞു ഇനി എന്താ ബിശോപിന്റെ കൂട്ട് പിടിക്കാനോ ? അതോ ചിക്കാഗോ അച്ചന്മാരെ മണി അടിച്ചു സീറോ പള്ളിയിലോട്ട് ഒരു ചാഞ്ചാട്ടം എന്നാ ദുര് ഉദ്ദേശം അല്ലെ ? ഇംഗ്ലീഷ് പള്ളിയില്‍ നല്ല കിട്ട പോര് കാണില്ല കിമ്പളവും ഇല്ല ,
രണ്ടു മൂന്നു പ്രാവശ്യം വര്‍ഗീസേ അച്ഛന്‍ കുര്‍ബാന ചെല്ലാന്‍ അവസരം കൊടുത്തു ഓരോ കുര്ബാനക്കും നൂറു ഡോളര്‍ വച്ച് വാങ്ങിക്കുകയും ചെയ്തു .ഭാവിയിലും സസ്ശേരി അവസരം കൊടുക്കാന്‍ വേണ്ടി കൂട്ട് പിടിക്കാന്‍ വന്നതോ ? അമേരിക്കന്‍ പള്ളിയില്‍ കുരിശിന്റെ താഴെ ഭയ ഭക്തിപൂര്‍വ്വം നിന്ന് മാസ ശമ്പളം വാങ്ങി സീറോ പള്ളിയില്‍ വന്നു കുരിശിനു എതിരായി സംസാരിച്ചു അവിടുന്ന് നൂറു ഡോളറും വാങ്ങി പോണ നിങ്ങള്‍ അച്ഛനോ അധോ എങ്ങനെയും ഡോളര്‍ ഉണ്ടാക്ക്കാന്‍ വന്ന കള്ളാ പുരോഹിതനോ ? അതിര്‍ത്തി ചാടി അച്ഛന്‍ മ്മര്‍ക്ക് ഏത് പള്ളിയിലും വന്നു നൂറു ഡോളര്‍ വാങ്ങിക്കാമോ ? നാട്ടില്‍ നൂറു കുര്‍ബാന ചൊല്ലിയാലും നൂറു ഡോളര്‍ കിട്ടില്ല അതല്ലേ ജോസ് അച്ഛന്‍ കൊപ്പെളില്‍ ഓടി വരാന്‍ നോക്കുന്നത് ? നിങ്ങളെ കാണുന്നത് തന്നെ കണ്ണ് കൊണ്ട് പാപം ചെയ്യുന്നതിന് തുല്യം
ഇന്നലെ കുര്‍ബാനയ്ക്ക് വര്‍ഗീസേ അച്ഛന്‍ കള്ളം പരയരുതുഎന്നു പറഞ്ഞു .ഇവിടുത്തെ സാഹചര്യത്തില്‍ നുണ പറയും എന്നും പറഞു അതുകൊണ്ട് ആണോ കള്ളസാക്ഷി പറയാന്‍ ഒരു പുരോഹിതന്‍ ആയ താങ്ങള്‍ കോടതി കയറിയത് . വളരെ വിഷമം തോന്നുന്നു ഇത്രയും ചീപ്പ് ആയി ഒരു അച്ഛന്‍ കോടതി കയറിയതില്‍ അതും കുര്‍ബ്ബാന മുടക്കി കോടതിയില്‍ പോയി നുണ പറഞ്ഞത് . ഒരിക്കലും മറക്കാന്‍ സാധിക്കില്ല . സാജു കൊന്നാലും നുണ പറയരുതായിരുന്നു , അച്ഛന്മാരോട് എങ്ങനെ R E S P E C T തോന്നും ? IT IS VERY SAAAAAAAAAAAAAAAAAAAAD.
കൂട്ടിനു വന്ന രണ്ടു കള്ളന്‍ മ്മാര്‍ എന്തിനു ? നുണ പറയാനും കുരിശിനു എതിരായി കൊപ്പെളിലെ കൊപ്പെന്‍ മാരോട് മല്ലു പിടിക്കാനും ആയിരം മൈല്‍ കൂടെ ഇരിക്കന്മായിരുന്നോ ? ക്ലാവേരിനുവേണ്ടി അലറി ട്കൊപ്പെലുകാരുടെ മൈക്ക്ഉം ചെവി കാരണവും പൊളിച്ച ജോസ് അച്ഛനും സജി അച്ഛനെ ഓടിക്കാന്‍ മുന്‍പില്‍ നിന്ന വിനോദിനി എങ്ങനെ നിങ്ങളെ ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റും ? ഹി ഷുഡ് ഹാവ് have came by himself . Why these crooks around a good priest .
സങ്കര പോത്തിനേ തല്ലാതേടാ!
സാങ്കരം നീയേ, സങ്കര പോത്തിനേ തല്ലാതേടാ! സങ്കര...........
അതി൪ത്തി നിച്ചയിച്ച ലെഷ്മണരേഖ ഗാ൪ലഡിനും കോപ്പലിനും ഭാതകം. എങ്ങേ?
ജെനത്തിനുമാത്രമോ, അച്ഛന്‍മാ൪ക്കും ഇല്ലേ ഈ ലെഷ്മണരേഖ!
ഡാല്ലാസ് രൂപതയില്‍ പെട്ട മെകിനി എന്ന സ്ഥലത്തേ ലെത്തീന്‍ പള്ളി ഇടവകയില്‍ സേവനം ചെയ്യുന്ന ഫാ.ജോസും ഉണ്ടോ ഈ ലെഷ്മണരേഖ!
ഗാ൪ലഡ് പളളി ഇരിക്കുന്നത് ഡാല്ലാസില്‍ പെട്ട ലെത്തീന്‍ പള്ളിയിലെ രൂപതയിലും, കോപ്പലല്‍ പളളി ഇരിക്കുന്നത് ഫോ൪ട്ട്ഫോ൪ത്തില്‍ ലെത്തീന്‍ പള്ളിയിലെ പെട്ട രൂപതയിലും ആണല്ലോ ഇരിക്കുന്ന സ്ഥിതിക്ക്. മെകിനി എന്ന സ്ഥലത്തേ ഡാല്ലാസില്‍ പെട്ട ലെത്തീന്‍ പള്ളിയിലെ രൂപതയില്‍ ഇരിക്കുന്ന ലെത്തീന്‍ "മലയാളി സങ്കര ജീവി ഫാ.ജോസിന്" കോപ്പേല്‍ പളളിയില്‍ എന്ത് കാരൃം. അതും അതി൪ത്തി നിച്ചയിച്ച ലെഷ്മണരേഖയുളളപ്പോള്‍!
I STRONGLY DISAGREE TO THE PREVIOUS COMMENT.I AM A COPPELL RESIDENT WITH BIASED VIEW OF COPPELL CHURCH.HOWEVER THE PREVIOUS COMMENTATOR IS WRONG.COPPELL CHURCH IS LOCATED UNDER THE JURISDICTION OF DALLAS DIOCES' TERRITORY,NOT FORT WORTH'S. MAKE A NOTE....
DEAR BISHOP ANGADIATH & OTHER RELATED PRIESTS:
YOUR TIME; POWER; POSITIONS; ABILITY; TIME AND KNOWLEDGE ARE THE ""TALENTS"" THAT ARE GIVEN TO YOU BY GOD. YOU HAVE TO ACCOUNT IT WITH GOD FOR REWARDS AS MYSELF. READ MATHEW 5:19 & MATHEW 16:27 & MATHEW 7:21-29 & MATHEW 25:31-46 & MATHEW 25:14-30 & 2CORINTHIANS 5:10. USE YOUR ""TALENTS"" WISELY.
Is That Fr. Jose pazhaveettil?
Yes He is Fr.Jose Pazhaveettil who was in New Mumbai with a History there.
Post a Comment