Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, July 23, 2011

ഗാര്‍ലണ്ടില്‍ ഇടവകാംഗങ്ങള്‍ ഇംഗ്ലീഷ് പള്ളിയിലേക്ക്:


ഗാര്‍ലണ്ട് പള്ളിയിലെ അതിക്രമങ്ങളില്‍ മനം മടുത്ത് ജനങ്ങള്‍ കൂട്ടത്തോടെ അടുത്തുള്ള ഇംഗ്ലീഷ് പള്ളികളില്‍ ചേരുന്നു. കഴിഞ്ഞ കുറച്ചു ഞായറാഴ്ചകളായുള്ള ജോജിയച്ചന്‍റെ ഭീഷണികളെയും കൊരോത്തെന്നു പറയുന്ന കാട്ടുകള്ളന്‍റെ ചായംപൂശലിലും മനം മടുത്താണ് പലരും സീറോ മലബാര്‍ ഇടവക ഉപേക്ഷിച്ചു സ്വന്തം വിശ്വാസ്സ സംരക്ഷണത്തിനായി ഇംഗ്ലീഷ് പള്ളികളില്‍ അഭയം തേടിയിരിക്കുന്നത്.
ഭൂരിപക്ഷം ജനങ്ങളെയും വെറുപ്പിച്ചുകൊണ്ടുള്ള പുതിയ പള്ളിയുടെ ബലമായ കല്‍ദായവല്‍ക്കരണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ജനങ്ങള്‍ക്ക്‌ നില്‍ക്കപൊറുതിയില്ലാതായതിന്റെ  മപസ്ചാത്തലത്തില്ലാണ് ഇത്.  പൊതുയോഗത്തില്‍ എടുത്ത  തീരുമാനത്തിനെതിരായി ബിഷപ്പിന്‍റെയും ജോജിയച്ചന്‍റെയും ചില ക്ലാവര്‍ അപ്പൂപ്പന്മാരുടെയും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി പുതിയ പള്ളിയുടെ അല്‍ത്താരയെ ഒരു ചിത്രകലാ വേദിയാക്കിയതിന്‍റെ പരിണിത ഭലമാണിത്. $3000 പള്ളിപണിയിലേക്ക് കൊടുക്കാത്ത ഒരുത്തന്റെയും കുട്ടികളെ ഈ വര്‍ഷം വേദപാഠം പഠിപ്പിക്കില്ല എന്നും annual pledge $1200 എങ്കിലും കൊടുക്കാത്തവന്‍റെ മെബര്‍ഷിപ്പ് ക്യാന്‍സല്‍ ചെയ്യുമെന്നുമുള്ള
ജോജിയച്ചന്‍റെ തുടര്‍ച്ചയായുള്ള അറിയിപ്പുകളാണ് ഇപ്പോഴുള്ള ഈ പ്രശ്നങ്ങള്‍ക്ക് മൂല കാരണം.

ജനങ്ങളുടെ കൂട്ടത്തോടെയുള്ള ഈ കൊഴിഞ്ഞുപോക്കില്‍ വേവലാതി പൂണ്ട അച്ഛനും അളിയന്മാരും (ഭാര്യയുടെ ആങ്ങളമാര്‍) കൂടി ഇപ്പോള്‍ വീട് തോറും കയറി ഇറങ്ങി തെണ്ടുകയാണ്, പൈസക്കുവേണ്ടി. പ്ലെഡ്ജ് കൊടുക്കാത്തവരുടെ മക്കളെ CCD ക്ക് കയറ്റില്ലാന്ന്‍ പറഞ്ഞതൊക്കെ വെറും ഉണ്ടയില്ലാ വെടികളായിരുന്നു എന്നാണു  അച്ഛന്‍ ഇപ്പോള്‍ ജനങ്ങളോട് പറയുന്നത്. അല്ത്താരയില്‍ കയറിനിന്നു ഉണ്ടയില്ലാ വെടി പൊട്ടിക്കുന്ന അച്ചനൊരുണ്ട പോലും ഇല്ലേ എന്നാണു ഇപ്പോള്‍ ജനങ്ങളുടെ സംശയം. ഇതേവരെ 20 കുടുംബങ്ങള്‍ latin പള്ളികളില്‍ കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് മെംബെര്‍ഷിപ്‌ എടുത്തതായിട്ടു ഞങ്ങള്‍ അറിഞ്ഞു. അതിനിയും കൂടുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഗാര്‍ലന്‍ഡിലെ കഴിഞ്ഞ രണ്ടു പൊതുയോഗങ്ങള്‍ക്ക് ശേഷം മുഖം മത്തങ്ങാ പോലാക്കി നടന്നിരുന്ന വട്ടന്‍ ജില്‍സനും 10000 pledge ചെയ്തിട്ട് 2000 കൊടുത്ത നെല്ലുവാരിയും കശാപ്പുകാരന്‍റെ മകളെകെട്ടിയവനും പിന്നെ കെട്ടിയോളുടെ ചിലവില്‍ ക്ലാവരുകളിക്കുന്ന സണ്ണിയും ആണ് ഇപ്പോള്‍ അച്ഛന്‍റെ കൂടെ തെണ്ടാനിറങ്ങിയിരിക്കുന്നത്.ഈശോയുടെ പടം വിറ്റ് പുട്ടടിക്കുന്ന പോത്ത് വര്‍ക്കിയും ചില സ്ഥലങ്ങളില്‍ ഇവരുടെ കൂടെയുണ്ട്. എന്തുകൊണ്ടാണ് ഇവര്‍ അബോര്‍ഷന്‍റെ വക്താവായ കാവാല ഗുരുക്കളെയും വീരപ്പന്‍ കുഞ്ഞുമോനെയും കൂട്ടത്തില്‍ കൂട്ടാത്തത്? ജനങ്ങളുടെ തല്ലു കിട്ടുമെന്ന് പേടിയുള്ളതുകൊണ്ടാണോ?

 ഇങ്ങിനെ തെണ്ടാന്‍ ഫാ ജോജിക്കും കൂട്ടര്‍ക്കും നാണമെന്ന ഒരു സാധനമില്ലേ എന്നാണു ഞങ്ങള്‍ ചോദിക്കുന്നത്. അതും കുറച്ചു നാറികളുടെ കൂടെ? കൊരോത്തിന്‍റെ പടം പോലെ, കറുത്തു വയറുന്തിയ കര്‍ത്താവിന്‍റെ ചിത്രം സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി അല്ത്താരയില്‍ വരപ്പിച്ചു വെയ്ച്ചിട്ടു പൈസക്ക് വേണ്ടി നാട് നീളെ  തെണ്ടാനിറങ്ങിയത് നാണമില്ലാഞ്ഞിട്ടല്ലെങ്കില്‍ പിന്നെന്തുകൊണ്ടാണ്‌?
ബിഷപ്പിന് കൈക്കൂലി കൊടുത്ത് അമേരിക്കയിലെത്തിയ അച്ചനെന്തു നാണം അല്ലെ? പൈസ കിട്ടാനുള്ള എളുപ്പ വഴി, അച്ഛന്‍റെ കൂടത്തിലുള്ള ക്ലാവറുകാരുടെ പത്നിമാര്‍ നിരുവിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കിട്ടും. അച്ഛനൊന്ന് പറഞ്ഞാല്‍ മാത്രം മതി. അതല്ലേ ഇതിലും എളുപ്പം?

ഈയിടെ ബില്‍ഡിംഗ്‌ മേടിച്ച കേരള അസോസിയേഷന്‍ നമ്മുടെ സീറോ മലബാര്‍കാരുടെ കയ്യില്‍ നിന്ന് collect ചെയ്ത പൈസയുടെ കണക്കറിഞാല്‍ അച്ഛന് തല ചുറ്റും. ആരുടേയും പ്രലോഭാനങ്ങളൊ  ഭീഷണികളോ ഇല്ലാതെയാണ് സീറോ മലബാര്‍ ആള്‍ക്കാര്‍ കേരള അസോസ്സിയേഷന് സംഭാവനകള്‍ വാരിക്കോരി കൊടുത്തത് എന്ന് നമ്മുടെ ക്ലാവര്‍ രോഗികള്‍ ഒന്നറിഞ്ഞിരിക്കണം. ഇതില്‍നിന്നെങ്കിലും നിങ്ങള്‍ ഒരു പാഠം പഠിക്കും എന്ന് വിചാരിക്കുന്നു.

47 comments:

Anonymous said...

DEAR BISHOP ANGADIATH & OTHER RELATED PRIESTS:

YOUR TIME; POWER; POSITIONS; ABILITY; TIME AND KNOWLEDGE ARE THE ""TALENTS"" THAT ARE GIVEN TO YOU BY GOD. YOU HAVE TO ACCOUNT IT WITH GOD FOR REWARDS AS MYSELF. READ MATHEW 5:19 & MATHEW 16:27 & MATHEW 7:21-29 & MATHEW 25:31-46 & MATHEW 25:14-30 & 2CORINTHIANS 5:10. USE YOUR ""TALENTS"" WISELY.

Anonymous said...

Garland church is saved. I wish if the same followed in coppell too. Please go to english church so you don't have to see Claver and viri.

Anonymous said...

Good News.

Syro Malabar Church can grow in its Syriac rite, once the latinisers leave the church and join the Latin rite.

We should encourage all of them to leave.

Anonymous said...

ഗാര്‍ലണ്ടില്‍ ഇടവകാംഗങ്ങളും ബീരുക്കളായതുകൊണ്ടല്ലെ ബൂരൃഭക്ഷമായ ക്രസ്തൃ കുടുംബങ്ങള്‍ സ്വന്തം വിശ്വാസ്സ സംരക്ഷണത്തിനായി ഇംഗ്ലീഷ് പള്ളികളില്‍ അഭയം തേടി ഓടി മറഞ്ഞത്.

ഇവരെ ക്രസ്തവിന്‍റെ അനുയായികളായി എങ്ങനേകൂട്ടാന്‍ സാതിക്കും?
എതിനുംഭേതം സതാംഗുസേന്‍ മാളത്തില്‍ ഒച്ചത്ത് എന്ന് പറയുന്നതായിരിക്കും നല്ലത്.
ഗാര്‍ലണ്ടിലുളള നമ്മള്‍ ക്രസ്തൃനികളോ ദൈവത്തേ വെളളികാശിന് ഒറ്റികൊടുത്ത യൂദാസിന്‍റെ അനുയായികളായി ഒരു കയറ് തുബില്‍ അവസാനിപ്പിക്കുന്നതല്ലേ ഇതിലും ഭേദം ഗാര്‍ലണ്ടിലുളള ബീരുമക്കളേ!

Anonymous said...

പ്ലെഡ്ജ് കൊടുക്കാത്തവരുടെ മക്കളെ CCD ക്ക് കയറ്റില്ലാന്ന്‍ പറഞ്ഞതൊക്കെ വെറും ഉണ്ടയില്ലാ വെടികളായിരുന്നു എന്നാണു അച്ഛന്‍ ഇപ്പോള്‍ ജനങ്ങളോട് പറയുന്നത്. അല്ത്താരയില്‍ കയറിനിന്നു ഉണ്ടയില്ലാ വെടി പൊട്ടിക്കുന്ന അച്ചനൊരുണ്ട പോലും ഇല്ലേ എന്നാണു ഇപ്പോള്‍ ജനങ്ങളുടെ സംശയം.

ജോജിയച്ഛന്‍റെ ഉണ്ടായിരുന്ന രണ്ട് ഉണ്ട ബിഷപ്പ് ചിക്കാഗോയില്‍ വെച്ചതിനു ശേഷമല്ലേ ബിഷപ്പിന്‍റെ ഗാര്‍ലണ്ടിലേക്ക് വിട്ടത്. അതല്ലേങ്കില്‍ ബിഷപ്പിന്‍റെ മൂത്ത മകനേന്ന് വിശേഷിപ്പിക്കുന്ന കാവാല ഗ൪ഭം കലക്കിയേപോലെ ആയാലോ ജോജിയച്ഛനും എന്ന് പേടിച്ചട്ടാണ് ഉണ്ടായിരുന്ന രണ്ട് ബോളും ബിഷപ്പ് വാങ്ങിച്ച്വച്ചത്.

ജോജിമോന് രണ്ട് ഉണ്ടയില്ലയെങ്കിലും തെണ്ടാന്‍ ഫാ ജോജിക്കും കൂട്ടര്‍ക്കും നാണമെന്ന ഒരു സാധനമില്ലേ എന്നാണു ഞങ്ങള്‍ ചോദിക്കുന്നത് ഉത്തരമായി പറയുകയാണെങ്കില്‍ ഇടക്കിടക്ക് വീടുകള്‍ കയറി ഇറങ്ങുബോള്‍, ഇടക്കിടക്ക് ജോജിമോന്‍റെ സ്വന്തം ശീല വലിക്കുവാന്‍ കൊടുത്താല് കൊരോത്തെന്നു പറയുന്ന കാട്ടുകള്ളന്‍റെ ചായം പൂശലിനുപകരം ആയിരിക്കും പണം വീഴാനേളുപ്പമായി. കൂട്ടത്തില്‍ അളിയന്മാരും (ഭാര്യയുടെ ആങ്ങളമാര്‍) കൂടി ഇപ്പോള്‍ വീട് തോറും കയറി ഇറങ്ങി തെണ്ടുകയാണ്, പൈസക്കുവേണ്ടി കൊണ്ടുനടക്കുബോള്‍ ഇവന്‍മാരുടെ ഭാര്യയുടെ പാവാടശീലകളും വലിച്ചുകൊടുക്കുന്ന കാരൃം കൊരോത്തെന്നു പറയുന്ന കാട്ടുകള്ളനേ ഏല്പ്പിച്ചാല് ചിലപ്പോള് എന്തേങ്കിലും തടയാതിരിക്കുകയില്ല. കാട്ടിലെ കൊരോത്തെ ജോജിമോനേ!

Anonymous said...

പേടിയുള്ളതു കൊണ്ടാണോ?

വട്ടന്‍ ജില്‍സനും

10000 pledge ചെയ്തിട്ട് 2000 കൊടുത്ത നെല്ലുവാരിയും

കശാപ്പുകാരന്‍റെ മകളെകെട്ടിയവനും

പിന്നെ കെട്ടിയോളുടെ ചിലവില്‍ ക്ലാവരുകളിക്കുന്ന സണ്ണിയും

ആണ് ഇപ്പോള്‍ അച്ഛന്‍റെ കൂടെ തെണ്ടാനിറങ്ങിയിരിക്കുന്നത്.

ഈശോയുടെ പടം വിറ്റ് പുട്ടടിക്കുന്ന പോത്ത് വര്‍ക്കിയും ചില സ്ഥലങ്ങളില്‍ ഇവരുടെ കൂടെയുണ്ട്.

എന്തുകൊണ്ടാണ് ഇവര്‍ അബോര്‍ഷന്‍റെ വക്താവായ കാവാല ഗുരുക്കളെയും വീരപ്പന്‍ കുഞ്ഞുമോനെയും കൂട്ടത്തില്‍ കൂട്ടാത്തത്?

ജനങ്ങളുടെ തല്ലു കിട്ടുമെന്ന് പേടിയുള്ളതു കൊണ്ടാണോ?

Anonymous said...

കൊരോത്തിന്‍റെ പടം പോലെ,
കറുത്തു വയറുന്തിയ
കര്‍ത്താവിന്‍റെ ചിത്രം
സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി അല്ത്താരയില്‍ വരപ്പിച്ചു വെയ്ച്ചിട്ടു
പൈസക്ക് വേണ്ടി നാട് നീളെ തെണ്ടാനിറങ്ങിയത്
നാണമില്ലാഞ്ഞിട്ടല്ലെങ്കില്‍ പിന്നെന്തു കൊണ്ടാണ്‌?

Anonymous said...

Syro Malabar Church can grow in its Syriac rite,....

that is the problem -- cross breeds...

cross breeds don't know what is real catholic rite...

they have many fathers from different rites confused just like powethil himself....

leave faith matters to people having original catholic blood not people like you having many rites blood in you..

if you want to see what other rites have in their alter go become a member of that rite..

we will only have crucifix in our altar you kaldaaya supporters.

Anonymous said...

My Garland brothers and sisters in Jesus Christ

St. Thomas came to India to preach Christ to us, he was not here to create a cross, the church belongs to Jesus our Lord only....

St. Thomas is one of the twelve disciples not God Jesus... Do not serve the servant of God Jesus, St. Thomas but rather serve and worship Jesus our Savior.

Now for some of our true obeying priests of Syro Malabar in USA, faith is something Bishop House can determine..... ha ha ha

When is this “Faith Determination” originated from the Bishop House?

A Bishop who is staying in a 2.2 Million House, who cannot make any important financial decisions and looses 900K on a “wrecked building on St Charles”.

And I should believe my faith is determined by the same “Desperate House” . I agree our Bishop was a pious and religious person. I know him from when he was a priest.

But lately I suspect our Bishop's directions are not the “pious moves” and I humbly request the Syro Malabar priesthood to correct me and my readers here.

It’s time our priests to come forward and say what do they believe in – Crucified Cross or Claver Cross?

Remember, Jesus did that 2000 years before and he got crucified. And Fr Sajy did a similar act in Coppell and he got sacked to India. And other priests do not open their voice, because… Are you too scared?

Are you priests just here to make as much money you can in a hurry...

Bishop and our priests say Claver Cross is a symbol of Syro Malabar Faith. We have no denial on that part and we are willing to respect that part.

Please create emblems using this symbol in our church offices, letter pads, web sites and bulletin and other prominent locations.

Why do you want to have the symbol of Syro Malabar faith in the alter where we wanted to see our Crucified Jesus Christ.

The crucified Jesus is the symbol of love, the symbol of life, the symbol of sacrifice, the symbol of simplicity, the symbol of promise, the symbol of faith … It’s the symbol of imagination and it’s the symbol of everything and NOT JUST the SYRO MALABAR FAITH.

And to me I would rather to be known as a Roman Catholic rather than the Marthoma Catholic.

Anonymous said...

കുറച്ചു നാറികളുടെ കൂടെ നെല്ലുവാരി
ഈയിടെ ബില്‍ഡിംഗ്‌ മേടിച്ച കേരള അസോസിയേഷനു വേണ്ടി
നമ്മുടെ സീറോ മലബാര്‍കാരുടെ കയ്യില്‍ നിന്ന് collect ചെയ്ത പൈസയുടെ കണക്കറിഞാല്‍ അച്ഛന് തല ചുറ്റും.

Anonymous said...

പൊതുയോഗത്തില്‍ എടുത്ത തീരുമാനത്തിനെതിരായി

ബിഷപ്പിന്‍റെയും ജോജിയച്ചന്‍റെയും ചില ക്ലാവര്‍ അപ്പൂപ്പന്മാരുടെയും

സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി പുതിയ പള്ളിയുടെ അല്‍ത്താരയെ ഒരു ചിത്രകലാ വേദിയാക്കിയതിന്‍റെ പരിണിത ഭലമാണിത്

Anonymous said...

Some people who follow Jesus go to CSI (church of south India),

some want to go to CCI (claver church of India),

some want to go to a catholic church where they can be in the company of people who do not want to replace Jesus Cross for any reason.

Remember what Jesus said in the parable about weeds and harvest time. It is applicable to clergy and laity.

Do not be afraid, be true to yourself,then you are true to God.
when you short change yourself for some worldly rewards then you are really cheating yourself and God.

Anonymous said...

പുതിയ പള്ളിയുടെ ബലമായ കല്‍ദായവല്‍ക്കരണത്തില്‍ പ്രതിഷേധിച്ചു കൊണ്ട് ജനങ്ങള്‍ക്ക്‌ നില്‍ക്ക പൊറുതിയില്ലാതായതിന്റെ പസ്ചാത്തലത്തില്ലാണ് ഇത്.

ദൈവത്തോട് അലപമെങ്കിലും സ്നേഹം കല്‍ദായവല്‍ക്കരണ0 പറയുന്ന ഇവര്‍ വഴി നമുക്ക് ലഭിച്ചുവോ?

തന്റെ സഹോദരനോട് അല്പം എങ്കിലും സ്നേഹം കൂടിയോ?

ദൈവം എവിടെ?

ദൈവം പഠിപ്പിച്ച വഴികള്‍ എവിടെ?

ദൈവത്തെ പോലും മാറ്റി നിര്‍ത്താന്‍ അല്ലെ ഇവര്‍ നമ്മോടു ആഹ്വാനം ചെയ്യുംന്നത് കാരണം നമ്മള്‍ റോമില്‍ പോയി ദൈവശാസ്ത്രം പടിചില്ലല്ലോ!

ചെങ്കോലും വടിയും പിടിക്കാന്‍ അവസരം ഈ കഴുതകള്‍ തിരുവടി കൊണ്ട് തന്നെ അടിക്കുന്നു.

സത്യം എവിടെ?

നീതി എവിടെ?

Anonymous said...

ഗാര്‍ ലാന്ഡ് പള്ളിയില്‍ {ക്ലാവേര്‍ മുസിയത്തില്‍ } ക്ലാവേര്‍ ഭ്രാന്തന്മാര്‍ മാത്രം പോകട്ടെ ബാക്കി എല്ലാ കുരിശു വിശ്വാസികളും ഇംഗ്ലീഷ് പള്ളിയില്‍ സമാധാനം ആയി പോയി തിരിച്ചുപോന്നാല്‍
ക്ലാവേര്‍ ഭ്രാന്തന്‍ മാര്‍ എന്ത് ചെയ്യും എന്ന് കാണാം . ക്ലാവേര്‍ ഭ്രാന്തന്മാര്‍ കീ ജയ് ! കൊരോതും ജോജിയും കീ ജയ് !

Anonymous said...

കുറച്ചു നാറികളുടെ കൂടെ നെല്ലുവാരി
ഈയിടെ ബില്‍ഡിംഗ്‌ മേടിച്ച കേരള അസോസിയേഷനു വേണ്ടി
നമ്മുടെ സീറോ മലബാര്‍കാരുടെ കയ്യില്‍ നിന്ന് collect ചെയ്ത പൈസയുടെ കണക്കറിഞാല്‍ അച്ഛന് തല ചുറ്റും.

എത്ര ചുറ്റാലും കാരൃമില്ല, ജോജിയച്ഛാ!
നെല്ലുനാറിക്ക് പളളി പൊളിഞ്ഞാലന്ത, ഗാര്‍ലണ്ട് പള്ളിയിലെ അതിക്രമങ്ങളില്‍ മനം മടുത്ത് ജനങ്ങള്‍ കൂട്ടത്തോടെ അടുത്തുള്ള ഇംഗ്ലീഷ് പള്ളികളില്‍ ചേരുന്നാലന്ത, ഈ നാറിക്ക് അതികാരം കിട്ടണം. അതുകൊണ്ടല്ലേ ഗാര്‍ലണ്ടില്‍ ഇടവകാംഗങ്ങള്‍ പളളിപണാന്‍ വച്ച ആ പണം കുറച്ചു നാറികളുടെ കൂടെ നെല്ലുവാരി
ഈയിടെ ബില്‍ഡിംഗ്‌ മേടിച്ച കേരള അസോസിയേഷനു വേണ്ടി
നമ്മുടെ സീറോ മലബാര്‍കാരുടെ കയ്യില്‍ നിന്ന് collect ചെയ്തത്.
നാറിയ നെല്ലുവാരിക്ക് ബിഷപ്പിന്‍റെ അതികാരം കൊടുത്ത്നോക്കേ, ഈയിടെ ബില്‍ഡിംഗ്‌ മേടിച്ച കേരള അസോസിയേഷനു വേണ്ടി collect ചെയ്ത പൈസമുഴുവനും നാറിയ നെല്ലുവാരി അട്ടുമറി നടത്തി ഗാര്‍ലണ്ടിലെ പളളിപണിക്ക് കൊടുക്കും. അധികാരം കൊടുത്ത് നോക്കിയേ ഈ പറഞ്ഞത് ശരിയല്ലേന്ന്!

Anonymous said...

so if you guys are running away to latin church then why you are crying here.This means you guys dont have strong faith to face the problem

Anonymous said...

DO NOT GIVE A CHANCE HAVE THE CLAVER SATANS TO ENTER INTO THE HOLY ALTAR.


DO NOT GO TO ENGLISH MASS COMPLETELY AND DO NOT ABANDON THE GARLAND SYRO MALABAR CHURCH. IF YOU ARE DOING SO, THEN YOUR REPRESENTATION IN THE GARLAND CHURCH WILL DIMINISH AND YOU WILL BE HELPING THE CLAVER SATANS TO ENTER INTO THE SANCTUARY TO DESTROY OUR FAITH.


PLEASE KEEP GO TO THE GARLAND CHURCH AND REDUCE YOUR MONTHLY CONTRIBUTION TO THE VERY MINIMUM.

Friend From Chicago said...

A friend from Chicago to Garland friends

Helloo Dear Garland Fellas..

I know the pain and threat you are facing at Garland. We all want to be united as one single community and we like to come to the mass to a single church. The ongoing events by the Parish priest Fr Jojy makes this as very difficult task.

So - Let's take a quick look and rewind the scenarios.

1. We want the crucifix in the middle of our Altar.
2. It's OK to have a claver cross somewhere. However the claver cross shall NOT be in any prominent place in the Altar.
3. It's VERY important to keep the promises. If authority cannot keep them, please say we ARE forcefully dictating the rules and regulations to all parishioners. (It looks like the Diosese NEW attitude is "Be with us or get out.")

---> Now what can you do?

Before you go and join Latin Parish,

1. Publish your names to the world (may be via Syro Malabar Voice). I have seen the video where you are protesting. Having that kind of a courageous heart and bold mentality, my dear Garland People, please rise up... Go to the world openly and say.. "I am for Crucifix and I stand for Jesus Christ. I am being forced to be thrown out of my own Catholic Church because I stood for the RIGHT thing".

2. FIGHT with openness. Collect your names and signatures and openly publish to Bishop, Kakkanadu and Rome.

3. Many of us have financial challanges and $1200 per year may NOT be an affordable situation for many of us. Church should allow a system where people should be able to call the priest and make their contributions upto their capability.

4. If the church construction is a bigger challenge, consider downsizing the plan in Garland (I do not know the financial facts. Sorry)

5. You DO NOT need to go to any other church. Garland is your church. Fight till you win and the TRUTH will WIN in the end.

Good Luck
Friend From Chicago.

Anonymous said...

only eunuchs will go to Latin Church because of an issue at the Garland Church.. When a you really have to stand up and fight, everyone is running away looking for cover.. This is your church, if you can not stand and fight for this, you all will end up visiting all the Latin churches in and will end up starting your own Ventikose church.. Good Luck!!

Anonymous said...

To some of my friends who wrote not to go to Latin Churches but fight within our church.Frankly saying many of us mainly the new generations don't get enough time to go behind the ongoing cross issue as they need to work and take care of the kids and look after the other issues.On the other side some of the the older generations or the power mongering people along with the priest have a lot of time to spend on all the nasty politics games.many of us are still not settled yet here.So as the safest way many of our fellow people chose to boycott the syro malabar church and get into a a latin church at least to see a mass peacefully.

Anonymous said...

To the Anonymous said...
Good News.


If that's the case can you please tell your clavar priest and gang not to come to our homes begging money??We would appreciate that if you can do so.

Anonymous said...

If you have real fAITH THEN STAND FOR IT.if you have a father then you stand for it.Dont run away or dont blame others for your failure.

Stand up for right things.Be a Catholic

Anonymous said...

A church with a CRICIFX in its altar reveals the suffering, grace and deliverance. Why we need Crucifix? “Christ obtained our salvation by dying on the cross. The cross by itself is simply the instrument of crusifixion. Yes the cross is a simple Christian symbol -- BUT WE SHOULD ALWAYS REMEMBER WHO WAS UPON THE CROSS AND DIED THERE FOR US. “


The recently incarnated satanic symbol of mar-thoma cross and VIRI can be used somewhere outside of the Altar. Do not allow the claver cross in the Alatar and once you have succeeded in that then you will be uniting the faithful in the Church. Send back the VIRI to the Bishop House, so that they could use it as their shower curtain. THE SYRO MALABAR CHURCH IS OURS, WE NEED TO FIGHT FOR THE CRUCIFX AND NO PRIESTS OF ANY OF THE SYRO CATHOLIC CHURCH COULD ALIENATE US BECAUSE OF OUR VOICE FOR THE CRUCIFIX. A FEW OF THE USELESS AND WORTHLESS PRIESTS OF MST HAVE DESTROYED OUR COMMUNITY IN USA ALONG WITH THE BISHOP.


Bishop Angadiath, is another rubber stamp without any spine and nobody could understand his mass and homely. He is the problem creator of the community and he is imposing his WORLDLY MASTER`s (Satanic bishops of SMC) order from Powathil.


WE NEED TO RISE UP AND STOP HIS SATANIC PATH FOR THE COMMON INTEREST OF THE SYRO MALABAR CHURCH.

Anonymous said...

"Bishop and our priests say Claver Cross is a symbol of Syro Malabar Faith....... Please create emblems using this symbol in our church offices, letter pads, web sites and bulletin and other prominent locations.

Why do you want to have the symbol of Syro Malabar faith in the alter where we wanted to see our Crucified Jesus Christ.

The crucified Jesus is the symbol of love, the symbol of life, the symbol of sacrifice, the symbol of simplicity, the symbol of promise, the symbol of faith … It’s the symbol of imagination and it’s the symbol of everything and NOT JUST the SYRO MALABAR FAITH."

I could not agree more with the above statements. Use the syro malabar cross as our emblem. But let the faithful worship the lord by looking at the crucifix in the alter.

Anonymous said...

Dear Friends,

What priest Joji doing currently is right thing to do. Visting family and know why people cannot make pledges and contribute to church building fund. It's within the biblical law, that not less than three people (elders) visit and enquire the grievence of members (diciples). Since I don't know thier intentions, it will be difficult to say "Ya" or "Na"

Also what he said in the church, about not permiting the childeren to CCD from the non-pledged family is against the biblical spirit and against the preeching of Christ.."Allow children to come to me". Also mixing the pledge and faith is a aginst the famous word "what for ceaser to Ceaser and for god to god". That doesn't mean we shouldn't support our Church financialy. Somehow for last few months..the communication from priest and elders are not providing that feeling of "our church". If they are ready to correct, we should provide an opertunity for them.

If anybody is deciding to stay away from the Garland church may not taking the right decison and could be confusing to thier children. The kids will be visulaize that.. since my parents don't want to give the pledge they ran away, beyond that the kids in this age may not able to understand and we won't be able to communicate postively. Also don't you guys are falling into the same trap of that night "Peter fall into".

The above are my some thoughts as a believer of the God and Jesus. Not to contradict any thoughts and feelings of others in the blog.

Anonymous said...

To the eunuch who said "Only eunuchs will go to latin church
"Which part of the world you are leaving.Why you came to America?If US was not a peaceful country you would not have been here.Why didn't you go to Iraq or Afganistan?People tend to go where peace exists.We feel and experience peace in latin churches.So we decided to ge there.You think that only eunuchs go to latin churches.Something wrong with you dear.go check it up.

Anonymous said...

You should have done this earlier as I did.It's not because of money but faith matters.If you guys want your kids to grow in real faith you should go to latin churches.The only advantage of Syro churches in US is you can have coffee,your kids can dance and at the end of the year they get some metals on stage but you have to sacrifice the time which can be used for any other extra curricular activities.Look at the Kids who have completed their CCD in Syro churches.Why are they coming to latin churches?So better you go latin churches at the earliest.

Anonymous said...

"Bishop and our priests say Claver Cross is a symbol of Syro Malabar Faith....... Please create emblems using this symbol in our church offices, letter pads, web sites and bulletin and other prominent locations.

If this is a order from Kakkanad, then do it

Anonymous said...

എന്ത് പറയാനാ! generation gap എന്നല്ലാതെ! മേമോരാണ്ടം ബാബുവിന് ശരിക്കും മൂത്ര ടാങ്ക് ഫുള്‍ ആയപ്പോള്‍ ബാബുവിന്റെ ഗോമൂത്രം വെറുതെ പാഴാക്കി കളയേണ്ടി വന്നല്ലോ! ഇപ്പോളാണ് ഞാന്‍ ഓര്‍ക്കുന്നത്
ഒരുതുള്ളി മൂത്രം പോലും കളയാതെ സേവിച്ചു കൊണ്ടിരുന്ന നമ്മുടെ പ്രിയങ്കരനായ മൊറാര്‍ജി ദേശായി ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുകുയാണ്. എന്താണന്നോ? ഇത്രയും വിലപിടിപ്പുള്ള മൂത്രം വെറുതെ ടോയിലെറ്റില്‍ ഒഴിച്ച് കളയാതെ, എത്രയും പെട്ടന്ന് ബാബു ബാക്ക്യാര്‍ഡില്‍ ഒരു മൂത്രസംബരണി ഉണ്ടാക്കി അതില്‍ നിക്ഷേപിച്ചു, ഇനി നാട്ടില്‍ പോകുമ്പോള്‍ മോരാജി ദേശായിയുടെ കബരിദത്തിനു മുകളില്‍ തളിക്കുകയാനങ്കില്‍ ബാബുവിനെ ഒരായിരം പുണ്യം കിട്ടും തീര്‍ച്ചയായും. കാരണം മൊറാര്‍ജി മരിച്ചതിനു ശേഷം ഒരിറ്റു മൂത്രം പോലും അദ്ദേഹത്തിന് ആരും കൊടുത്തിട്ടില്ല. അതിനാല്‍ അദ്ദേഹം വേഴാമ്പല്‍ കേഴും വേനല്‍ ശവകുടീരമായി കിടക്കാന്‍ തുങ്ങിയിട്ടു നാളുകളെരയായി. അതുകൊണ്ട് ബാബുവിന്റെ പ്രിയപ്പെട്ട ഗോമൂത്രം ഒരുതുള്ളി പോലും കളയരുതേ, പ്രത്യേകിച്ചും അല്ത്താരയില്‍ ഒഴിച്ച് കളയരുതേ. ദാഹിച്ചു വലഞ്ഞിരിക്കുന്ന ദാഹത്താല്‍ വലയുന്ന മോരാര്‍ജിയുടെ ആത്മാവ് ആ മൂത്രം വീണു സ്പോഞ്ഞേല്‍ വെള്ളം വീണ പോലെ അല്ലങ്കില്‍ ഉണക്ക റസ്ക് ചായയില്‍ മുക്കുന്ന പോലെ ഒന്ന് നല്ല പോലെ കുതിരട്ടെ. എല്ലാ ആശംസകള്‍ മെമ്മോറാണ്ടം ബാബുവിന് നേരുന്നു!! കൂടുതല്‍ മൂത്രം ചുരത്താന്‍!!
ഇനി കൂടുതല്‍ മൂത്രം ചുരത്താന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യണം.
രാത്രി കിടക്കാന്‍ പോകും മുമ്പായി, മസ്റ്റ്‌ ആയിട്ട് സിക്സ് പാക്ക് ബിയര്‍ എന്നും കുടിക്കണം. എങ്കിലേ കാമധേനു നല്ലപോലെ ചുരതുകയുള്ളൂ.
July 22, 2011 6:31 PM ഇത് വായിച്ചപ്പോഴ് എഴുതിയവനോട് പ്രത്തേക താല്പരൃം തോന്നി.

ബാബു ആരായാലും ഈ എഴുത്തില്‍ പ്രസസ്ത്തില്ല. കാരണം....

എഴുതിയത് ആര്?
എഴുതിയത് ആണാണോ, പെണ്ണാണോ?
എഴുതിയത് ആണാണെങ്കില്‍, ഇവന്‍റെ ഭാരൃയുടെ ആഗ്രഹങ്ങള്‍ ഇവന് സാധിച്ചുകൊടുക്കുവാന്‍ കഴിവില്ലത്തതുകൊണ്ട് ബാബുവിനേ തേടിയതാണ് എന്ന് മനസിലായി. ഇവിടെ ബാബുമാത്രമല്ല ആണ്, ഞങ്ങള്പലവരും ആണങ്ങളാണേ, പേരും മേല്‍വിലാസവും ഫോണ്‍ നബറും തന്നിരുന്നേങ്കില്‍, ബാബുവിനേലും മിടുക്കരാണ് ഞങ്ങള് എന്ന് തെളിയിച്ചുതരാമായിരുന്നു.

എഴുതിയത് പെണ്ണാണെങ്കില്‍, ഇവളുടെ ഭ൪ത്താവിന് കഴിവില്ലത്തതുകൊണ്ട് ബാബു എന്ന വെക്തിയേ തേടിയതാണ് എന്ന് മനസിലായി. എന്തിനാ ചേച്ചി ബാബുവിനേ ശല്ലൃംചെയ്യുന്നേ, ചേച്ചിയുടെ പേരും ഫോണ്‍ നബറും തന്നാല്‍ ഞങ്ങള്‍ സഹായിക്കില്ലേ, ചേച്ചിയേ!
വ൪ഗ്ഗീസച്ഛന് കഴില്ല എന്ന് പറഞ്ഞതും ശരിയാണ്... ഫാ.സജി, കോപ്പല് പളളി കൂദാശ ചെയുവാന്‍ നമ്മുടെ ബിഷപ്പിനേ ക്ഷേണിച്ചട്ട് വരാം എന്ന പറഞ്ഞങ്കിലും വരാതേ മസല് പടിച്ച അങ്ങാടിയത്ത് പിതാവ് വന്നില്ല. വ൪ഗ്ഗീസച്ഛന് കഴിവ് ഉണ്ടായിരുന്നുവെങ്കില്‍, അങ്ങാടിയത്ത് പിതാവ് ഇപ്പോഴും കോപ്പല് പളളി കൂദാശ ചെയുമായിരുന്നോ! ബിഷപ്പിന്‍റെ മുസ്ശീം പവ്വ൪ എവിടെ?
വ൪ഗ്ഗീസച്ഛന്‍റെ കഴിവ് എവിടെ?

Anonymous said...

അന്നൊരു ദിവസം കോപ്പെല് പള്ളീല്‍

കുഞ്ഞാടുകളെയും ഇടയനെയും കുത്തി മറിക്കാന്‍

സര്‍പ്പം ഇറങ്ങി , വിനോദിനി രൂപത്തില്‍

അങ്ങോടും ഇങ്ങോടും തലയിട്ടു ആട്ടി സര്‍പ്പം കണക്കെ

പിറകില്‍ നിന്നും കണ്ണ് മിഴിച്ചു തലയും ആട്ടി

പോലീസെ പോലീസെ എന്ന് ഒതികൊണ്ടിരുന്നു ഇടയ്ക്കു ഇടയ്ക്കു

അയ്യോ പാവം പേടിച്ചു പത്തിയും താത് കുനിഞ്ഞുംകൊണ്ട്

തലയിട്ടു ആട്ടി

അന്നൊരു ദിവസം കോപ്പെല് പള്ളീല്‍

ഇടയനെയും ആടുകളെയും

കുരുതി കഴിക്കാന്‍ സര്‍പ്പം അണഞ്ഞു

സര്‍പ്പം ആ കൂടും തകര്‍ത്തു ആ ഇടയനെയും ആടുകളെയും .

ഇതുകണ്ടാ ജനമിളകി ഭീതി പടര്‍ത്തി എവിടെയും

വിധിയാളന്മാര്‍ കാറില്‍ കേറി അസ്വസ്ഥത എങ്ങും നില നിര്‍ത്തി

ഇന്നെലെയും വിനോദ് മടതിപരംപില്‍ എന്നാ വൈദീകാന്‍ വര്‍ഗീസേ അച്ഛനെ ഒരുപാട് പുകഴ്ത്തി പറഞ്ഞു അതിനു കുഴപ്പം ഇല്ല പക്ഷെ ഇതിനു മുന്‍പേ ഇരുന്ന അച്ഛനെ ഈ വിനോട് ചിക്കാഗോ യില്‍ വച്ച് അപമാനിച്ചതും
കൊപ്പെളില്‍ വന്നു പേടിപ്പിച്ചതും മറന്നു പോയോ ? അതും ഒരു വൈദീകാന്‍ അല്ലായിരുന്നുവോ ? സ്വന്തം സഹോദരനോട് ക്ഷേമിക്കണം എന്ന് പറഞ്ഞ ദൈവ വചനം മറന്നു പോയോ ? വിനോട് സജി അച്ഛനെ ചവിട്ടി പുറത്താക്കിയതും പാര വച്ചതും അധെഹതോട് ഹീനമായി പെരുമാറിയതും അദ്ദേഹത്തിന് കൊപ്പേല്‍ ജനം സ്നേഹത്തോടെ കൊടുത്ത തുക മടക്കി തരണമെന്ന് പറഞ്ഞതും അതിനു വേണ്ടി അദ്ധേഹത്തെ ഫോണില്‍ കൂടി ഭയപെടുതിയതും അത് കൊടുത്ത കൈകാരനെ ജയിലില്‍ അടക്കുമെന്നു പറഞ്ഞതും കൊപ്പേല്‍ ജനത്തെ മുഴു വാനും പോലീസിനെ കൊണ്ട് തല്ലിക്കും എന്ന് പറഞ്ഞതും കൊപ്പെളിലെ കുഞ്ഞാടുകള്‍ മറക്കില്ല മോനെ വിനോടെ ! ഇന്നലത്തെ ദീന രോദനം നാന്നയിരുന്നു നല്ല അഭിനയം ! ഇനിയും താങ്കള്‍ പലയിടത്തും ശിരസു നമിക്കേണ്ടി വരും പുലികോടന്‍ പാതിരി . ശബിച്ചു പേടിപ്പിച്ചാല്‍ ആദ്യം ശാപം താങ്കളുടെ തലയില്‍ ഒന്നായി വീഴും കാരണം താങ്കള്‍ സജി അച്ഛന് കൊടുത്ത പണി മാത്രം മതി . മാതാവ് തന്റെ മകനെ കുരിശില്‍ തറച്ചപോല്‍ ഇരുതല വാള്‍ ആ അമ്മയുടെ ഹൃദയത്തില്‍ കൂടി കടന്നുപോയി എന്ന് പറഞ്ഞപോലെ ഒരുപെസഹ വ്യാഴാഴ്ച രാത്രിയില്‍ താങ്കള്‍ അധെഹതിനിട്ടു {സജി അച്ഛനിട്ട് }കൊടുത്ത പണി കണ്ട കൊപ്പേല്‍ ജനം കുഞ്ഞു കുട്ടികള്‍ മുതല്‍ വയസ്സ് ചെന്ന അപ്പനും ആമ്മയും വല്യപ്പനും വല്യമ്മ യുടെയും ഹൃദയത്തില്‍ ഒരു ഇരുതല വാള്‍ ഒന്നിച്ചു കയറ്റിയതിനു തുല്യം ഓക്കേ മോനെ വിനോടെ . സൊ അധികം ഷൈന്‍ ചെയ്യാന്‍ നോക്കാല്ലേ കൊപ്പെളില്‍ വരുമ്പോള്‍ . ഇനി എന്തൊക്കെ തന്നെ താങ്കള്‍ പറഞ്ഞാലും ഇതൊന്നും കൊപ്പേല്‍ ജനം മറക്കൂല മോനെ . പുതിയ ജനത്തിന്റെ മുന്‍പില്‍ ഷൈന്‍ ചെയ്യാനും കണ്ണില്‍ മണ്ണ് വാരി ഇടാനും താങ്കള്‍ക്കു സാധിക്കും പക്ഷെ ഇവിടുത്തെ ഓരോ മണല്‍ തരിയും താങ്കള്‍ സജയാച്ചനോട് ചെയ്തത് മറക്കൂല ഓര്‍ത്താല്‍ നന്ന് . താങ്കള്‍ ജീസുസ് യൂതിനെ അപമാനം രൂപതയുടെ എല്ലാം ആയ താങ്കള്‍ ഒരു അപാര സാധനം ആണ് ആല്ല ഒരു വലിയ സംഭവം തന്നെ ആണ് . പിന്നെ ഇന്നലെ വര്‍ഗീസ് അച്ഛന്‍ തിരിച്ചു തന്ന തുക ദൈവം തന്‍ കള്‍ക്ക് ത്തന്ന ഒരു അടിയായി കൂട്ടിയാല്‍ മതി സജിയ ചനോട് തിരിച്ചു ചോദിച്ച തുക തന്‍ കള്‍ക്ക് ള്‍ദൈവം ഇന്നലെ തിരിച്ചു ട്ജ്ഹന്നതായി കൂട്ടിയാല്‍ മതിയാകും . എല്ലാത്തിനും ദ്രിക്സാക്ഷിയാകാന്‍ ദൈവം ആണ് താങ്കളെ ഇവിടെ ക്ക് ഇന്നലെ കൊണ്ട് വന്നത് എന്നും ശരിക്കും ഓര്‍ക്കുക .

Anonymous said...

"ചാണ്‍സല൪ ഫാ.വിനോദ് അള്‍ത്താരയില്‍ വെച്ച് ഇനിയെങ്കിലും നേര് പറയുമെന്ന് വിശ്വസിച്ചു. കോപ്പലിലെ ജെനങ്ങളുടെ വിശ്വാസം നഷ്ടപെട്ടു".

കോപ്പലിലെ പളളിയില്‍ പ്രസംഗിച്ചപോഴുളള നുണപറച്ചല്‍ ഇനി൪ത്തികൂടെ!

ഫാ.വിനോദ് പറഞ്ഞത്, വ൪ഗ്ഗീസച്ചനുളളപോഴാണ് കോപ്പലിലെ പളളിവെഞ്ചരിച്ചത്. അത് സമ്മദിച്ചാല്‍, കോപ്പലിലെ പളളിയുടെ കൂദാശ നടത്തിയത് സജിയച്ഛനും വട്ടയലച്ചനും ആയിരന്നുവെന്ന് ഫാ.വിനോദ് കോപ്പലിലെ പളളിയില്‍ വിളിച്ചുപറയേണ്ടവരും!

സജിയച്ഛനുളളപ്പോള്‍ കോപ്പലിലെ പളളിയുടെ വെജിരിപ്പും കൂദാശയും ഒരിമിച്ച് നടത്തണം എന്ന് പറഞ്ഞട്ട് അങ്ങാടിയത്ത് പിതാവ് വരാം എന്ന് സമ്മതിച്ചട്ട് കൂദാശ മുടക്കിച്ചത് ഫാ.വിനോദും ഫാ.കടുപ്പനും ഫാ.സക്രിയ കളളനായ കുളളന്‍ കൂടിയല്ലേ! അതേല്ലേ പളളിയില്‍ വിളിച്ചുപറയേണ്ടത് ഫാ.വിനോദനി!

Anonymous said...

ഒരിടെതൊരു പറ്റം ജനം പള്ളി കിട്ടാന്‍ വളരെനാള്‍ പ്രാര്‍ഥിച്ചു .ദൈവം അവരുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും ഒരു ഇടയനെ അയക്കുകയും ചെയ്തു , ഇടയന്‍ പ്രാര്‍ഥിച്ചു ഉപവസിച്ചു ജനങ്ങളെയും അവരുടെ ആഗ്രഹങ്ങളെയും ദൈവസന്നിതിയില്‍ കാഴ്ചവച്ചു പ്രാര്‍ഥിച്ചു . ഒടുവില്‍ പള്ളി കിട്ടി. ഒരു പ്രാവിന്റെ രൂപത്തില്‍ എവിടെ നിന്നോ എത്തിയ ഇടയനു കൂട്ടായി കുറെ ലോക്കല്‍ കഴുകന്മാര്‍ കൂടെ കൂടി . ഊണിലും ഉറക്കത്തിലും അവര്‍ അവനോടു കൂടെ ഉണ്ടായിരുന്നു അവനു കിട്ടിയ ഭക്ഷണം അവര്‍ ഒന്നിച്ചു കഴിച്ചു സ്നേഹം നടിച്ചു . പ്രാവ് അപ്പോഴും കഴുകന്‍ മാരുടെ കൌസലം മനസ്സില്‍ ആക്കിയില്ല . അവര്‍ അവനോടു പല ബിസിനസ്സും നടത്താന്‍ നോക്കി പക്ഷേ അവന്‍ അത് സമ്മതിച്ചില്ല . അതിനാല്‍ ആ പ്രാവിനെ ഈ കഴുകന്മാര്‍ കൊത്തിവലിച്ചു രെക്തം കുടിക്കാന്‍ ദാഹിച്ചു . ഓരോ അവസരങ്ങളും അവര്‍ അതിനായി ഉപയോഗിച്ചു .ഒടുവില്‍ ആ പ്രാവിന്റെ ചിറകുകള്‍ അവര്‍ മുറിക്കാന്‍ നോക്കി . എങ്കിലും ആ പ്രാവ് പറക്കാന്‍ സ്രെമിച്ചു അതിനെ ഏതോ വെടെന്‍ മാരുടെ സഹായത്താല്‍ അതിന്റെ ചിറകു മുറിച്ചു നാട് കടത്തി . അവിടെയും അവര്‍ ജീവിക്കാന്‍ സമ്മതിച്ചില്ല എങ്കിലും ദൈവം അവന്റെ കൂടെ ഉണ്ടായിരുന്നു .അതിനാല്‍ ദൈവസഹായം എപ്പോഴും ഉണ്ടായികൊണ്ടേ ഇരുന്നു . അവന്റെ ചിറകുകള്‍ പിന്നെയും വളര്‍ന്നു അവിടെയും ഒരു ആലയം പണിയാന്‍ ദൈവം അവനോടു പറഞ്ഞു . ആ പ്രാവിന്റെ ചിറകുകള്‍ക്ക് ഇനിയും തൂവലുകള്‍ വേണം ആ തൂവലുകള്‍ നമ്മള്‍ കൊടുക്കും .

ആരൊക്കെ മറന്നാലും ഞാന്‍ നിന്നെ മറക്കുമോ!

ഒരുനാളും മറക്കുമോ ?

ഞാന്‍ നിന്നെ കൈ വിടുമോ ഒരുനാളും മറക്കുമോ ?
ആദ്യത്തെ ഇടയന്റെ തല പുരോഹിത സ്രെഷ്ടരും പുരോഹിതരും { ദൈവത്തിന്റെ പിന്‍ഗാമികള്‍ എന്നാ റിയാപെടുന്ന ഭൂമിയിലെ രാജാക്കന്മാര്‍ } കൂടി വെട്ടി കള്ളാ കുറ്റങ്ങള്‍ ചുമത്തി അപമാനിച്ചു { തന്റെ സഹോദരനോട് ക്ഷേമിക്കെണ്ടാവര്‍ } നാട് കടത്തി . ക്ഷമ ചോദിച്ച വൈദീകനെ പിന്നെയും പുരോഹിത ശ്രേടര്‍ പുറം കാലുകൊണ്ട്‌ തൊഴിച്ചു അപമാനിച്ചു ലോകം മുഴുവന്‍ കുമ്പസാര രേഹസ്യം വെളിപെടുത്തി അപമാനിച്ചു . കൊപ്പേല്‍ ജനത്തിന് ഒരു പുരോഹിതനെ കുറ്റം പറഞ്ഞു അപമാനിച്ചു എഴുത്ത് {പുരോഹിത സ്രെഷ്ടരും പുരോഹിതരും കൂടി }എഴുതി അയച്ചു . രണ്ടാമത്തെ പുരോഹിതന് പുരോഹിത സ്രെഷ്ടരും പുരോഹിതരും കൂടി വാനോളം പുകഴ്ത്തി . മുന്‍പ് കാനിച്ചതെല്ലാം കാറ്റില്‍ പറതി . കല്ല്തര്ങ്ങള്‍ക്ക് കൂട്ടുനിന്നാല്‍ അനുസരണ ആകുമോ ? സത്യം എവിടെ നീതി എവിടെ ? ആദ്യം പള്ളി വാങ്ങിയ അച്ഛനെ ഒരു ആഴ്ച പോലും കുര്‍ബാന ചൊല്ലാന്‍ അനുവദിച്ചില്ല . രണ്ട്ടാമത്തെ അച്ഛനെ പതിന ഞ്ചു മാസം കുര്‍ബ്ബാ ന ചൊല്ലി പിചു എന്നിട്ടും വിനോദിന് കരച്ചില്‍ അപ്പോള്‍ ആദ്യത്തെ അച്ഛനോട് ചെയ്തതോ ? അദ്ധേഹത്തെ ആട്ടി ഓടിച്ചതോ ? പള്ളി വെന്ച്ചരിച്ചത് സജയാച്ചനും വട്ടയില്‍ അച്ഛനും കൂടി വിനോട് ഒന്ന് കൂടി തെറ്റ് തിരുത്തുക . വര്‍ഗീസ് അച്ഛന്‍ അല്ല പള്ളി വെന്ച്ചരിച്ചത് ഓക്കേ ചിക്കഗോയിലെ ചന്സിലോര്‍ പ്രോക്ക് രടോര്‍ അച്ചോ . വെറുതെ വല്ലതും ഒക്കെ വിളിച്ചു കൂവരുതെ അല്യ്തരയില്‍ കയറി നിന്ന്ചിക്കാഗോയിലെ ചന്സിലോര്‍ പ്രോക്ക് രടോര്‍ അച്ഛാ . .പുലി ഉറങ്ങുമ്പോള്‍ പുലിമടയില്‍ കയറിനിന്നു കരടി ഇത് എന്റെ വീട് എന്ന് ഓലി ഇട്ട മാതിരിയാണ് വിനോട് അച്ഛന്‍ കൊപ്പേല്‍ ജനം പള്ളിയില്‍ ഇരിക്കുമ്പോള്‍ അതും ഇതും വിളിച്ചു കൂവനത് .

Anonymous said...

ഫാദ൪ വ൪ഗ്ഗീസ് നല്ല സേവനം കാഴച്ചവെക്കാതേ കോപ്പല്‍ പളളിയില്‍ നിന്ന് ഗിഫ്റ്റ് കൊടുത്തത് സീകരിച്ച് പുതിയ വികാരി ഫാദ൪ ശാശ്ശേരിക്ക് കോപ്പല്‍ പളളി വളരുന്നതിന് തിരികേ കൊടുത്തത് കണ്ടപോള്‍ ഇവിടത്തേ ജെനത്തിന് വളരെയധികം നന്നിതോന്നി.
വ൪ഗ്ഗീസച്ചന്‍റെ തമ്മാശേ! വിനോദച്ഛനോടുളള പേടിയേ!
സമ്മതിക്കണം വ൪ഗ്ഗീസച്ചനേ!

വ൪ഗ്ഗീസച്ചാ എന്തുകൊണ്ട് കോപ്പല്‍ പളളി വളരുന്നതിന് സജിയച്ചന്‍ വീടുകള്‍ തോറും കോപ്പല്‍ പളളി വാങ്ങുവാന്‍ പണം വാങ്ങിച്ചമാതിരി, കോപ്പല്‍ പളളിയുടെ കടം വീട്ടുവാന്‍ ഇത്രനാളായിട്ടും വീടുകള്‍ തോറും പണം വാങ്ങിച്ച് കടം വീട്ടില്ല!
വ൪ഗ്ഗീസച്ചന് മുടങ്ങാതേ ശബളം കിട്ടുനില്ലേ?
എന്നിട്ടാണോ മാസത്തില്‍ ഇടക്ക്ടക്ക് കു൪ബ്ബാന മുടക്കി കറങ്ങിനടന്ന് മക്കനിയിലെ മങ്കിയച്ചനേകൊണ്ട് കു൪ബ്ബാന ഇടക്കി ചൊല്ലിപ്പിച്ച് ആ മങ്കിയച്ചനും $100.00 ഡോളറും കൊടുത്ത് കോപ്പല്‍ പളളിക്ക് കിട്ടേണ്ട പണം നശിപ്പിക്കുന്നതാണോ, വ൪ഗ്ഗീസച്ചന്‍റെ കാഴ്ച്ചപാടിലുളള വള൪ച്ച!

Anonymous said...

സസ്ശേരി ആള് ഭക്തന്‍ ആണ് എന്ന് തോന്നുന്നു എന്തായാലും കുരിശു വെക്കും കൊട വെക്കും എന്നൊന്നുംഉള്ള വീര വേദങ്ങള്‍ അടിക്കുകയോ വെക്കില്ലാന്നു വര്‍ഗ്ഗീസ് അച്ഛന്‍
പറഞ്ഞപോലെ ഉള്ള ആണ യിടാലോ നഗ്നന സ ത്യങ്ങലോ പറഞ്ഞില്ല അതിനാല്‍ സൂക്ഷിക്കേണ്ടി യിരിക്ക്കുന്നു ആള് ഉടെസിച്ചപോളല്ല ആളു വില്ലന്‍ ആണ് സിംഹം ആയിരിക്കും
എന്നൊക്കെ ചില പെങ്കിടാക്കള്‍ പറഞ്ഞുകേട്ടു . കുറച്ചു തരുണീ മണികള്‍ എന്ന് ഭാവിക്കുന്ന ചില തായ്‌ കിളവികള്‍ സ്വാമിയേ ധ്യാനത്തില്‍ നിന്നും ഉണര്‍ത്താന്‍ വരും വിതം വളരെ നല്ല വേഷ വിടാനത്തില്‍ വന്നീട്ടുണ്ടായിരുന്നു എങ്കിലും പുതിയ അച്ഛന്‍ എന്നെ പ്രലോഭനങ്ങളില്‍ ഉള്പെടുതരുതെ എന്ന് പ്രാര്തിക്കുന്നതുപോലെ കണ്ണുകള്‍ സാദാ സമയവും ഇറുക്കി അട ചു പിടിക്കുന്നത്‌ കാണാമായിരുന്നു . തൈകിലവികളുടെ രൂപ ഭാവം കണ്ടതുകൊണ്ടാണോ എന്ന് അറിയില്ല

Anonymous said...

മാറ് തോമാ അല്ഭോന്സംമ യുടെ പെരുന്നാള് കൊടാന്‍ ആണോ കെര് തോമ എന്ന് പറഞ്ഞപോലെ മുകളില്‍ കയറി കുന്തവും പിടിച്ചു നില്‍ക്കുന്നത് കണ്ടാല്‍ വര്‍ഗീസ് അച്ഛന്‍ പോകുന്നതിനു മുന്‍പ് ഞാന്‍ ജയിച്ചു മാര്‍ തോമ യെ ഞാന്‍ മുകളില്‍ കയട്ടിയട കൊപ്പെന്‍ മാരെ എന്ന്നു പറയും പോലെ ഒരു തോന്നല്‍ . ഒരു അള്‍ത്താര ബാലനെ കൊണ്ട് ചെയ്യിപ്പിച്ചു എന്നാണു കേള്‍ക്കാന്‍ കഴിഞ്ഞത് . അവന ഒരു കാവല രൂപം ആണ് അവന്‍ എപ്പോഴും കണ്ണും അടച്ചു കൂടുതല്‍ നേരം കുമ്പിട്ടും പല വേഷങ്ങള്‍ കാണിക്കുന്നു ഉണ്ട് മറ്റാര്‍ക്കും ഇല്ലാത്ത ഒരു ഭക്തി ! അച്ഛനെ വെല്ലും ഇവന്റെ ഭക്തി കണ്ടാല്‍ !.

Anonymous said...

ഇത്ര ദിവസമായിട്ടും ഒരു ബ്ലോഗില്‍ പോലും കോപ്പേല്‍ പളളിയിലെ കൊടിമരത്തില്‍ പെരുന്നാളിന്‍റെ പതാക കാണാഞ്ഞത് ക്ലാവ൪പതാക അല്ലാത്തതുകൊണ്ടാണോ?

Anonymous said...

ബ്ലോഗ് ഉറക്കത്തിലാണോ?

Anonymous said...

കര്‍ത്താവിന്റെ ശരീരം സംസ്കരിച്ചു, ശിഷ്യന്‍മാര്‍ അവന്റെ ശരീരം എടുത്തു മാറ്റുമെന്ന് ഭയന്ന് യഹൂദര്‍ കല്ലറ സീല്‍ ചെയ്തു കാവല്‍ക്കാരെ നിറുത്തിയ മാതിരി, ഒന്ന് കാണട്ടെ അവന്റെ ശരീരം എടുത്ത് മാറ്റുന്നത് എന്നു തോന്നിപോകുന്ന തരത്തില്‍ ആര്‍ക്കും പറിച്ചു മാറ്റത്ത രീതിയില്‍ കോണ്‍ക്രീറ്റ് ചെയ്തു കൊടിമരം നാട്ടി അതിനു മുകളിലും കുരിശു നാട്ടി,കോപ്പലിലെ പളളിയില് വരുന്ന വിവരം കെട്ട അച്ഛന്‍മാരും അവരുടെ ബിഷപ്പുമാരും വന്ന് ചത്ത ശവമാണ് എന്ന് ഇനിയും വിവരകേട് പറയോ എന്നറിയാനല്ലേ എന്നാണ് ഇനിക്ക് തോനിയത്. ആ തോനലും മാറി! കോലിലെ അല്പോന്‍സയുടെ പെരുനാളിന് കൊടിമരത്തില്‍ ശരിയായ കുരിന്‍റെ എന്ന് വച്ചാല്‍, ക്ലാവ൪ ഇല്ലാത്ത പതാകയല്ലേ ഫാ.വിനോദ് ഉയ൪ത്തിയത്. അങ്ങാടിയത്ത് പിതാവായിരുന്നു ഫാ.വിനോദിന് പകരം ഉയ൪ത്താന്‍ വന്നിരുന്നുവെങ്കില്‍ ക്ലാവ൪ ഉളള പതാകയാണെങ്കിലെ ഉയ൪ത്തു എന്ന് പിതാവ് ഷാഠൃം പിടിച്ചേനേ! അതുകൊണ്ടാണ് പറയുന്നത് ഫാ.വിനോദ് ചാണ്സലറായതിന് ശേഷം അല്പ്പമേങ്കിലും വിവരം വച്ചുതുടങ്ങിയെന്ന്. ഫാ.അങ്ങാടിയത്ത് പിതാവായതിനുശേഷം കൂടുതല്‍ കൂടുതല്‍ വിവരകേടല്ലേ പഠിച്ചതും കാണിച്ചുകൂട്ടുന്നതും. അതുകൊണ്ടാണ് പറഞ്ഞത്, സ്ഥാനം കിട്ടിയപ്പോഴ് ഒരാള് കൂടുതല്‍ കൂടുതല്‍ വിവരകേട് തുടരുന്നതും മറ്റേയാള് കുറച്ചെങ്കിലും വിവരത്തോടെ ചെയുന്നതും. അതുകൊണ്ടാണ് പറയുന്നത് അഥികാരം കിട്ടിയാല്‍ ഹിറ്റല്ലറാവാനോ, കടാഫി ആവാനോ ശ്രേമിക്കരുത് എന്ന്. പ്രതേകിച്ചും അങ്ങാടിയത്ത് പിതാവും!

Anonymous said...

ഇംഗ്ലീഷ് പള്ളിയില്‍ പോകുന്നതൊക്കെ കൊള്ളാം. പോകുന്നതിനു മുന്പായി ഇംഗ്ലീഷ് നമസ്കരങ്ങളൊക്കെ നന്നായിട്ട് പഠിച്ചിട്ടു വേണം പോകാന്‍. മലയാളത്തിലെ തെറി അവിടെ പറ്റാത്തതിനാല്‍ കുറെ ഇംഗ്ലീഷ് തെറികള്‍ കൂടി പഠിക്കുന്നത് നല്ലതാണ്. പോണ പോക്കിന് അങ്ങോട്ട്‌ പോക്കൊനെ. കുറെ കഴിയുമ്പോള്‍ വാലും ചുരുട്ടി തിരിച്ചു വന്നേക്കല്ലേ. അല്ലെങ്കില്‍ വേറൊരു കാര്യം പറയാം. ഈ പള്ളിയെന്നൊക്കെ പറയുന്നത് എന്നതാ. സ്വന്തമായി ഒരു പള്ളിയും പനുതു ഒരു അച്ഛനെ വാടകയ്ക്ക് കൊണ്ട് വന്നാല്‍ മതിയല്ലോ. തന്നിഷ്ടം പോലെ നടത്തുകയും ചെയ്യാം.തല്കാലത്തേക്ക് ഏതെങ്കിലും ഒരു ex-seminarian നെ വെച്ച് കാര്യം നടത്തിയാല്‍ മതി.സീറോ മലബാര്‍ എന്നൊക്കെ പറയുന്നത് വെറും ഒരു ജാഡ അല്ലയോ?

Anonymous said...

I will encourage people who stand for Crucifix should go to Latin churches and make the pledges there.Don't even give a penny to Garland Church.Only then angadi and Joji and other clavar people will learn a lesson.Now they are targetting the people who have CCD going Kids to blackmail them.Should not fall into their trap.

Anonymous said...

കഴിഞ്ഞ 10 -20 വര്‍ഷങ്ങളായിട്ടു ഈ പള്ളിയില്‍ വന്നുകൊണ്ടിരിക്കുന്ന ആള്‍ക്കാരുടെയൊക്കെ മക്കള്‍ ഇപ്പോഴെന്തേ നമ്മുടെ സിറോ പള്ളിയില്‍ വരുന്നില്ല?അവരെന്തേ ഇംഗ്ലീഷ് പള്ളിയില്‍ പോകുന്നെ?അപ്പോള്‍ ഇത്രയും നാള്‍ സിറോ പള്ളിയില്‍ പോയിട്ടും നമ്മുടെ കുഞ്ഞുങ്ങള്‍ക്കൊന്നും നമ്മുടെ സിറോ സംസ്കാരം കിട്ടിയില്ലേ?അപ്പോള്‍ പിന്നെ നമ്മുടെ കുഞ്ഞുങ്ങളും വളര്‍ന്നു കഴിയുമ്പോള്‍ സിറോ പള്ളിയില്‍ വരുമോ?നമ്മള്‍ പിന്നെന്തിനാണ് നമ്മുടെ സമയം വെറുതെ കളയുന്നത്?കാശും?ഇപ്പോള്‍ തന്നെ നമ്മുടെ കുഞ്ഞുങ്ങളെ ഇംഗ്ലീഷ് പള്ളിയില്‍ വിടുന്നതല്ലേ നല്ലത്?നമ്മുടെ കുഞ്ഞുങ്ങളെ മറ്റു ജാതിക്കാര്‍ കെട്ടുന്നത് കാണാന്‍ ഈ പള്ളിയില്‍ വിടേണ്ടതുണ്ടോ?കുഞ്ഞുങ്ങള്‍ക്ക്‌ യാതൊരു വിധ അറിവും പകര്‍ന്നു കൊടുക്കാത്ത ഈ പള്ളി തന്നെ നമുക്കാവശ്യമുണ്ടോ?

Anonymous said...

സമ്മര്‍ ഡ്രെസ്സിട്ട് വീട്ടില്‍ക്കൂടി വിലസുന്ന കൊച്ചമ്മമാരും കുട്ടികളും ഒരു കാര്യം ശ്രദ്ധിക്കുക.ഡോര്‍ ബെല്‍ അടിച്ചാല്‍ തുറക്കരുത്.അതും മുന്‍കൂട്ടി ആരും നിങ്ങുടെ വീട്ടില്‍ വരുന്നുണ്ടെന്നു അറിയിക്കാതെയാണെങ്കില്‍.കാരണം അച്ഛനും മറ്റു ചില ക്ലാവര്‍ കാരും കൂടി കുറച്ചു ദിവസങ്ങളായി ഒളിച്ചും പാത്തും വീടുകളില്‍ കയറി ഇറങ്ങുന്നു.യാതൊരു മുന്നറിയിപ്പുമില്ലാതെ.സമ്മര്‍ ഡ്രെസ്സുമിട്ടു ചുമ്മാ relax ചെയ്തിരിക്കുന്ന സമയത്ത് അച്ചനെങ്ങാനും വീട്ടില്‍ കയറിയാലത്തെ അനുഭവം എന്തായിരിക്കും?അതുകൊണ്ട് സൂക്ഷിക്കുക.

Anonymous said...

http://britishmalayali.co.uk/innerpage.aspx?id=14152&menu=216&top=29&con=

Anonymous said...

"സീറോ മലബാര്‍ എന്നൊക്കെ പറയുന്നത് വെറും ഒരു ജാഡ അല്ലയോ?" CORRECT.

American Syro Malabar is really a ജാഡ without any real focus in their mission and vision. That is why they are going behind the pagan cross and VIRI. They are teaching the faithful to serve their worldly master.


Once SMC Chicago diocese turn to the Crucified Christ then only it will turn to our common good.
We cannot serve two masters.


Why we need a manmade stupid Mar-Thomas cross and VIRI in our altar.

Anonymous said...

To the eunuch who said "Only eunuchs will go to Latin church”

You are in USA only because of the mercy of Latin Church. Even all of Syro Malabar Churches’ original infrastructure in Kerala were funded or donated by Latin churches only. You name it and I challenge you in this matter.


Chicago Syro Malabar cathedral property that is worth more than 6 million donated by Chicago Latin diocese to SMC-Chicago SYRO MALABAR (Actually donated to the whole Indian Catholcis ) for $10.00 by Chicago Cardinal. You better correct your errors about the Latin Church. If you do not know the fact, please do some research to find out the facts? If you go to English mass for two Sunday, then you could understand and experience the beauty of Latin Mass.


Our SMC-Priests and NUNS are begging for Latin Church service (for them it is money making Job for US Dollar). Why our Bishop and many priests of SMC-USA served in Latin Churches. Do you think that they all are stupid? We have some stupid JUDAS type priests in SMC-USA and we cannot do anything about that.

The Good Lord is watching everything.

Anonymous said...

തനി മലയാളം സൈറ്റ് വഴി ആണ് ഇവിടെ വന്നത്

ഇത് വരെ ഞാന്‍ വിചാരിച്ചിരുന്നത് കേരളത്തില്‍ താമസിക്കുന്ന മലയാളികള്‍ ആണ് ഏറ്റവും തൊട്ടികള്‍ എന്നാണ് ,,,,,,,,,,,,,,

പാവം നാട്ടുകാര്‍ എത്രയോ ഭേദം ..........?

ദൈവമേ..........
ഈ ജാതി കൂതറ ഒകെ ആണോ ഈ NRI എന്ന് പറയുന്നവനോകെ ?

ഒന്നും പറയാനില്ല ....ദയനീയം

പറഞ്ഞു കേട്ടിടുണ്ട് , അവിടെ മിക്കവാറും അണ്ണന്‍മാര്‍ക്കെല്ലാം Super Market,Gas Station മുതലായ വ്യവാസയങ്ങളില്‍ ആണ് ജോലി എന്നൂ....ഇത് വായിച്ചപ്പം എനിക്ക് അത് ബോധ്യമായി ....അത്ര നല്ല സംസ്കാരം )

Anonymous said...

Koothara kuttan oru karaym manasillakkanam .Ivide culture chumma varoola.
Koothara kuttante pants keeriyal kuttan praise the lord paryumo atho hallelluya paryumo??????? If you answer this qns I will tell tell you more things.

NB:koothara =Ku- - a thalayil vachavan