Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, July 26, 2011

കുറെ അല്ലറ ചില്ലറ കാര്യങ്ങള്‍

 (വെറുതെ കിടന്നുറങ്ങുന്ന പട്ടിയുടെ കൂതിയില്‍ കൊലിട്ടു കുത്തി എഴുന്നേല്‍പ്പിച്ചു കടി മേടിക്കേണ്ട വല്ല കാര്യവുമുണ്ടോ ഫെയിത്ത് മണ്ടന്മാരെ? ഞങ്ങള്‍ക്ക് ഇനി എഴുതുവാന്‍ നുണയൊന്നും ബാക്കിയില്ല അത്രേ. അമേരിക്കയില്‍ സീറോ മലബാര്‍ രൂപതയും പള്ളികളും ഉള്ളിടത്തോളം കാലം വാര്‍ത്തകള്‍ക്ക് ക്ഷാമം ഒന്നും ഉണ്ടാകില്ല എന്നത് വെറും ഒരു സത്യം മാത്രം . ഭാര്യമാരും കൊച്ചും പട്ടിണിയാകാതെ വല്ലപ്പോഴും  മറ്റു പണിയെന്തെങ്കിലും ചെയ്യണമല്ലോ. അതോര്‍ത്തു ഒരു ചെറിയ ഇടവേള എടുത്തു. എന്നാല്‍ നിങ്ങള്‍ അതിനു സമ്മതിക്കില്ല. അതുകൊണ്ട്  ദാ പിടിച്ചോ മക്കളെ! നിങ്ങള്‍ക്ക് സമാധാനമാകട്ടെ. ബ്ലോഗ്‌ മാസ്റ്റര്‍ )

കൊപ്പേല്‍: സ്ഥലം മാറി പോകുന്ന ഫാ. വര്‍ഗീസിന് ഗിഫ്റ്റ് ആയി കൊപ്പേല്‍ പള്ളിക്കാര്‍ കൊടുത്ത 1000   ഡോളറിന്റെ കിഴി അദ്ദേഹം പള്ളിക്ക് തന്നെ തിരിച്ചു കൊടുത്തത്, അത് സദുദ്ദേശത്തോടെയാണെങ്കില്‍, ശ്ലാഘനീയം തന്നെ.  പക്ഷെ അത് സദുദ്ദേശത്തോടെയാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. 

ഇടവക ജനങ്ങള്‍ ഫാ സജിക്ക് നലികിയ സമ്മാനം അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചിരുന്നു. എന്നാല്‍ ഫാ സജിയെപ്പോലെ ഉള്ള ഒരു പണക്കൊതിയനല്ല താന്‍ എന്ന് കാണിക്കാന്‍ വേണ്ടിയല്ലേ അദ്ദേഹം അത് തിരിച്ചു നല്‍കിയത് എന്ന് ഞങ്ങള്‍ സംശയിക്കുന്നു.  അല്ല, അങ്ങനെയല്ല എങ്കില്‍ ഡിട്രോയിറ്റ് ല്‍ നിന്നും പോന്നപ്പോള്‍ അവര്‍ തന്ന സമ്മാനം എന്തുകൊണ്ട് അവര്‍ക്ക് അദ്ദേഹം തിരിച്ചു കൊടുത്തില്ല? വിവരമില്ലാത്ത ചിലര്‍ ഓതിത്തരുന്ന വിഡ്ഢിത്തരം അങ്ങനെതന്നെ കേട്ട് ചെയ്യുന്ന ഇതുപോലുള്ള നാടകങ്ങളുടെ പൊരുള്‍ ആര്‍ക്കും മനസ്സിലാകുന്നില്ല എന്നാണോ വര്‍ഗീസ്‌ അച്ഛനും അദ്ദേഹത്തിന്‍റെ ഉപദേശകരും വിചാരിക്കുന്നത്. 

 "ചെമ്മീന്‍" സിനിമയില്‍ കറുത്തമ്മയെ തേടി കടാപ്പുറത്ത്‌ അലഞ്ഞു നടക്കുന്ന പരീക്കുട്ടിയെപ്പോലെ യാണ് നമ്മുടെ chancellor/procurator , all-in-one കൊപ്പെളില്‍ അനാഥ പ്രേതം പോലെ കറങ്ങി നടക്കുന്നത്. അവിടെ പെരുന്നാളാണ്. ആരും അദ്ദേഹത്തെ പെരുന്നാളിന് ക്ഷണിച്ചിട്ടുള്ളതായി അറിവില്ല. അദ്ദേഹത്തിന്‍റെ ഈ വരവ് കൊപ്പേല്‍ കാര്‍ക്ക് ആകെ ഒരു ചോദ്യച്ചിഹ്ന്ന്നമാണ്. 

ഗാര്‍ലാണ്ടിലെ പടം വര കഴിയുമ്പോള്‍ കൊരോത്തു ഒളിച്ചോടി പോകേണ്ടി വരും എന്നാണു കേള്‍ക്കുന്നത്. വരച്ചിരിക്കുന്ന പടം അത്രയ്ക്ക് ഭീകരമാണത്രേ! കറുത്ത കര്‍ത്താവിനു കുടവയറും ഉണ്ടെന്നാണ് കേള്‍ക്കുന്നത്.  മുപ്പതു-മുപ്പത്തി രണ്ടു വയസ്സില്‍ വധിക്കപ്പെട്ട യേശുക്രിസ്തുവിനു ബിയര്‍ ബെല്ലിയുണ്ടായിരുന്നു എന്നത് ഞങ്ങള്‍ക്ക് ഒരു പുതുമയാണ്!



 


55 comments:

Anonymous said...

ഒരു പണക്കൊതിയനല്ല താന്‍ എന്ന് കാണിക്കാന്‍ വേണ്ടിയല്ലേ അദ്ദേഹം അത് തിരിച്ചു നല്‍കിയത്


ഡിട്രോയിറ്റ് ല്‍ നിന്നും പോന്നപ്പോള്‍ അവര്‍ തന്ന സമ്മാനം എന്തുകൊണ്ട് അവര്‍ക്ക് അദ്ദേഹം തിരിച്ചു കൊടുത്തില്ല?

ഒരു പണക്കൊതിയനല്ല താന്‍ എന്ന് കാണിക്കാന്‍ വേണ്ടിയല്ലേ അദ്ദേഹം അത് തിരിച്ചു നല്‍കിയത്

ഡിട്രോയിറ്റ് ല്‍ നിന്നും പോന്നപ്പോള്‍ അവര്‍ തന്ന സമ്മാനം എന്തുകൊണ്ട് അവര്‍ക്ക് അദ്ദേഹം തിരിച്ചു കൊടുത്തില്ല?



ഒരു പണക്കൊതിയനല്ല താന്‍ എന്ന് കാണിക്കാന്‍ വേണ്ടിയല്ലേ അദ്ദേഹം അത് തിരിച്ചു നല്‍കിയത്

ഡിട്രോയിറ്റ് ല്‍ നിന്നും പോന്നപ്പോള്‍ അവര്‍ തന്ന സമ്മാനം എന്തുകൊണ്ട് അവര്‍ക്ക് അദ്ദേഹം തിരിച്ചു കൊടുത്തില്ല?

Anonymous said...

അല്ത്താരയില്‍ കയറിനിന്നു ഉണ്ടയില്ലാ വെടി പൊട്ടിക്കുന്ന അച്ചനൊരുണ്ട പോലും ഇല്ലേ എന്നാണു ഇപ്പോള്‍ ജനങ്ങളുടെ സംശയം

Anonymous said...

കുരിശില് കിടന്നുകൊണ്ട് യേശു ക്രിസ്തു


ലോകത്തിലെ ഏറ്റവും ധന്യവും അര്ഥപൂര്ണവുമായ പ്രാര്ഥന ഏതാണെന്നു കണ്ടെത്താന് എല്ലാ മതങ്ങളുടെയും പണ്ഡിതന്മാര് ഏതാനും വര്ഷം മുമ്പു പാരീസില് സമ്മേളിച്ചു.

മൂന്നു ദിവസത്തെ സമഗ്രമായ ചര്ച്ചകള്ക്കുശേഷം അവര് കണ്ടെത്തിയ പ്രാര്ഥന കുരിശില് കിടന്നുകൊണ്ട് യേശുക്രിസ്തു തന്നെ ക്രൂശിച്ചവരെക്കുറിച്ച് സ്വര്ഗത്തിലേക്കു നോക്കി നടത്തിയ പ്രാര്ഥനയാണ്.

''പിതാവേ, ഫാ. വര്‍ഗീസിന് പൊറുക്കണമേ, എന്തെന്നാല് താന്‍ ചെയ്യുന്നതെന്തെന്ന് വര്‍ഗീസ് അറിയുന്നേയില്ല.''

നാടകങ്ങളുടെ പൊരുള്‍ ആര്‍ക്കും മനസ്സിലാകുന്നില്ല എന്നാണോ വര്‍ഗീസ്‌ അച്ഛനും അദ്ദേഹത്തിന്‍റെ ഉപദേശകരും വിചാരിക്കുന്നത്.

എങ്കില്‍ ഡിട്രോയിറ്റ് ല്‍ നിന്നും പോന്നപ്പോള്‍ അവര്‍ തന്ന സമ്മാനം എന്തുകൊണ്ട് അവര്‍ക്ക് വര്‍ഗീസ് തിരിച്ചു കൊടുത്തില്ല?

Anonymous said...

കറുത്തമ്മയെ തേടി കടാപ്പുറത്ത്‌ അലഞ്ഞു നടക്കുന്ന പരീക്കുട്ടിയെപ്പോലെ യാണ് നമ്മുടെ chancellor/procurator അനാഥ പ്രേതം പോലെ കറങ്ങി നടക്കുന്നത്

അദ്ദേഹത്തെ പെരുന്നാളിന് ക്ഷണിച്ചിട്ടുള്ളതായി അറിവില്ല.

Anonymous said...

കൊരോത്തു ഒളിച്ചോടി പോകേണ്ടി വരും!!!

കൊരോത്തു വരച്ചിരിക്കുന്ന പടം അത്രയ്ക്ക് ഭീകരമാണത്രേ!

കറുത്ത കര്‍ത്താവിനു കുടവയറും ഉണ്ടെന്നാണ് കേള്‍ക്കുന്നത്.

യേശുക്രിസ്തുവിനു ബിയര്‍ ബെല്ലിയുണ്ടായിരുന്നു എന്നത് ഞങ്ങള്‍ക്ക് ഒരു പുതുമയാണ്

Anonymous said...

Who is Jesus and Who is St. Thomas?

St. Thomas came to India to preach Christ to us, he was not here to create a cross, the church belongs to Jesus our Lord only....

St. Thomas is one of the twelve disciples not God Jesus... Do not serve the servant of God Jesus, St. Thomas but rather serve and worship Jesus our Savior.

Now for some of our true obeying priests of Syro Malabar in USA, faith is something Bishop House can determine..... ha ha ha

When is this “Faith Determination” originated from the Bishop House?

Are catholic priests under Jesus or Bishop?

Who is the master? Bishop or Jesus?

Who is this church for?

Is church for bishop or home of Jesus?

Anonymous said...

Hai,
We request to all regarding to buy a church for Houston Knanaya Catholic community. We are in the process, of buy a church, unfortunately some community people aganist the community and made a court notice aganist to the priest. So we requesting the special prayer for this matter.
Thanks and god bless you.

Anonymous said...

നമ്മുടെ chancellor/procurator , all-in-one അനാഥ പ്രേതം vinodini

Anonymous said...

വിശ്വാസികള്‍ താമര കുരിശു വെക്കാന്‍ സമ്മതിക്കില്ല എന്നു മന്സിലയ്പോള്‍ എന്നാല്‍ ഇനി ക്രൂശിത രൂപം നടുക്ക് വയ്ക്കാതെ ഈശോയുടെ ഉയിര്പിന്റെ പടം വരച്ചു വക്കുന്നു.

ചന്ത പോലെയാണ് നടുവില്‍ ഉയിര്ത്തത് കൂടാതെ പല രൂപത്തിലുള്ള കുരിശുകള്‍.

കുറെ നാള്‍ക് ശേഷം പോവേതിലെന്റെ ഫോട്ടോ അല്ത്താരയില്‍ വക്കണമെന്ന് പറയാന്‍ കുറെ ആള്‍കാര്‍ കാണും

പട്ടിയുടെ കാര്യം പറഞ്ഞ പോലായി കാര്യങ്ങള്‍..പട്ടി പുല്ലു തിന്നുകയുമില്ല, പശുവിനെ ഒട്ടു തീറ്റികുകയും ഇല്ല

Anonymous said...

പഠിപ്പിച്ചത് ബിശോപും കൂട്ടരും തന്നെ

രാത്രി മറവില്‍ ആരും അറിയാതെ ക്ലാവേര്‍ കുരിശു വയ്ക്കുവാനും ശീല ഇടുവാനും പാവം കുഞ്ഞാടുകളെ പഠിപ്പിച്ചത് ബിശോപും കൂട്ടരും തന്നെ അല്ലെ.

Anonymous said...

Fr Varghese does not deserve any gift from coppell parish. Because he did nothing good for the parish. As a parish priest, his life in Coppell was utter failure. Fr sajy was not like that. He did lot of memorable good things for the parish and parishioners. Therefore he had deserved the gift from the parish.

Anonymous said...

സ്ഥലം മാറി പോകുന്ന ഫാ. വര്‍ഗീസിന് ഗിഫ്റ്റ് ആയി കൊപ്പേല്‍ പള്ളിക്കാര്‍ കൊടുത്ത 1000 ഡോളറിന്റെ കിഴി അദ്ദേഹം പള്ളിക്ക് തന്നെ തിരിച്ചു കൊടുത്തത്എന്തുകൊണ്ട്?

അങ്ങാടിയത്ത് പിതാവിനേയും, കടിച്ചുകീറാന്‍ മുന്നില്‍ നില്‍ക്കുന്ന ഫാ.വിനോദിനിയും പേടിച്ചട്ടലെ പബ്ലിക്കില്‍ കിട്ടിയ പണം തിരികേ കൊടുത്തത്!

ഇടവക ജനങ്ങള്‍ ഫാ.സജിക്ക് കൂദശ, മരിച്ചരുടെ ഒപ്പീസി, വീട് വെഞ്ചിര്പ്പ്, കാ൪ വെഞ്ചിര്പ്പ്, തുടങ്ങിയ പലതരത്തില്‍ കിട്ടിയ കിബളം അടക്കം കൊപ്പേല്‍ പള്ളിക്ക് ദാനം ചെയ്തുണ്ടാക്കിയതും വീടുകള്‍തോറും ധ൪മ്മക്കാരേലും കഷ്ടമായി ഇടവക ജനങ്ങളോടും മറ്റും ബെക്ചെയ്ത് വിശ്രമമില്ലാതേ ഉണ്ടാക്കി പളളിവാങ്ങിച്ചതിനുശേഷം,കസേരിലിരുന്ന പിതാവിന്‍റെ സ്വന്തം പേരിലായ ഉടനെ ഒരു മടിയും കൂടാതേ പെസഹ വൃഴായ്ച്ച ഫയ൪ ചെയ്ത മഹാമാനനല്ലേ കൊട്ടേഷന്‍ അങ്ങാടിയത്ത് പിതാവ്. ആ പിതാവല്ലേ കു൪ബാന മുടക്കിപ്പിച്ചുകൊണ്ട് പാവം ഫാ.വ൪ഗീസിനേ കോ൪ട്ടില്‍ പോയി പാതാളവാസിക്കുവേണ്ടി കളള സാക്ഷി പറയുവാന്‍ അങ്ങാടിയത്ത് പിതാവ് കൊട്ടേഷന്‍ കൊടുത്ത് അച്ഛനേയും പെണ്ണ് പടകളേയും ആണ് പടകളേയും ഏകദേശം പത്ത്ഇരുപ്പത്ത്ഞ്ച് പേരെ കോ൪ട്ടില്‍ വിട്ടത് എന്തിന്?

ഇങ്ങനേയുളള നാറിയ പരിപാടിയല്ലേ അങ്ങാടിയത്ത് പിതാവിന്‍റെ കൈലുളളത്! ഒന്ന് എനിറ്റ് നിന്ന് പ്രസംഗിക്കാന്‍ മാത്രം കഴിവില്ല അങ്ങാടിയത്ത് പിതാവിന്!

Anonymous said...

C C D പൊസിഷന്‍ പോകാതിരിക്കാവേണ്ടി, പാതാളവാസിയെ കളളമുഴികള്‍ കൊടുത്ത് രക്ഷിച്ച് കിട്ടിയ കോഴപണത്തിലെ കുറച്ച് ആരും അറിയാതേ പളളിക്ക് കൊടുത്തതായി അറിഞ്ഞു.

എന്തിനാണാവോ ചിന്നപെണ്ണിന്‍റെ ചിന്നപയനായ ഭ൪ത്താവിന് ഇത്രനാളും സാന്‍വിച്ച് വിറ്റ് കിട്ടിയ പണം തികയാഞ്ഞട്ടാണോ പളളിക്ക് കൊടുക്കേണ്ട പണം കൊടുക്കാതിരന്നത്. അതോ ഫാ.വ൪ഗ്ഗീസ് പളളിക്ക് കൊടുക്കേണ്ട എന്നുപറഞ്ഞിട്ടാണോ കൊടുക്കാതിരന്നത്. പാതാളവാസിയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ കുടുംബം പൊത്തം കോ൪ട്ടില്‍ പോയതിന്‍റെ കോഴ ബിഷപപ് തരാന്‍ വൈകിയതുകൊണ്ടാണോ ഇത്രയും നാള് വൈകിയത്. 400.00ഡോളറ് തമഴന്‍ ആരും അറിയാതേ കാഷ് കൊടുത്തത് നന്നായി. അല്ലായിരുന്നുവെങ്കില്‍ സി സി ഡി പൊസിഷന്‍ നഷ്ടപെട്ടേനേ. എട്ട് മാസത്തോളം കാക്കേണ്ട വന്നു തമഴത്തിയുടെ 400ഒലിവ കൊടുകുവാന് നാണമാവുല്ലേ തമഴ നാറിതരം കാണിക്കാന്‍. വട്ടനും പ്രശനം തന്നേ! വട്ടന്‍റെ ഭാരൃയ എന്ന മറിയചേടത്തിയുടെ C C D പൊസിഷന്‍ പോകുന്നുളള പേടി. എവിടന്ന് കിട്ടും നാനൂറ് ഡോള൪! പളളിക്ക് പണം കൊടുക്കാത്തവ൪ക്ക് പൊസിഷന്‍ ഇല്ല. വട്ടന്‍റെ ഭാരൃയുടെ പൊസിഷന്‍ പോകാതിരിക്കുവാന്‍,പണത്തിനുവേണ്ടി വട്ടന്‍ ഓട്ടമേ ഓട്ടം!

Anonymous said...

"ശാശ്ശേരിയച്ഛന്‍ വന്നപ്പോള്‍, ഫ്രേഷ് സാന്‍വിച്ചിന് പൊസിഷന്‍ പോകുമെന്ന് പേടിയോ!"

ശാശ്ശേരിയച്ഛന്‍ വന്നു ഉടനേ കോപ്പല് പളളിക്ക് പണം കൊടുക്കുകയില്ല, പളളി മൊത്തം ക്ലാ൪ വരാതേ എന്നു പറഞുകൊണ്ട് നടന്ന ഫ്രേഷ് സാന്‍വിച്ച് ചിന്നപെണ്ണ് CCD പൊസിഷന്‍ പോകാതിരിക്കാനാണോ, ശാശ്ശേരിയച്ഛനേ മണിയടിക്കാനോ കോപ്പല് പളളിക്ക് പണം പെട്ടന്ന് കൊടുത്തത് എന്തിനായിരുന്നു. ചിക്കന്‍ബ്രസ്റ്റ് കാണിച്ചാല്‍ വ൪ഗീസച്ഛനേപോലെ വീഴുന്നതല്ല ശാശ്ശേരിയച്ഛന്‍ എന്നുമനസ്സിലാക്കിയതുകൊണ്ടാണോ നിസാരമെങ്കിലും പണം കൊടുക്കാമെന്ന് കരുതിയത്.

Anonymous said...

കൊപ്പേല്‍ പള്ളിയിലെ പാട്ടുപെട്ടിയിലെ ആസാന ഗായകന്‍ പളളിക്ക് ഈ വ൪ഷത്തേ പണം കൊടുത്തോ!
കൊടുത്തട്ടില്ലെങ്കില്‍, ഫാ.സജി പാട്ടുപെട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും ഫാ.വിനോദിനിയുടെ സഹായത്തോടെ പാട്ടുപെട്ടിക്കകത്ത് നുഴഞ്ഞ് കയറിയെങ്കിലും കൊപ്പേല്‍ പള്ളിക്ക് കൊടുക്കാനുളള പണം കൊടുത്തില്ലെങ്കില്‍, നുഴഞ്ഞ് കയറിയ പൊസിഷന്‍പോലും നഷ്ടപെടുമെന്ന് കേട്ടു ഫാ. ശാശേരിയുടെ കഴിവേ അഭാരം തന്നേ! പാക്കിസ്ഥാന്‍ ഇന്‍റൃയില്‍, നുഴഞ്ഞു കയറുന്നമാതിരിയല്ലേ ആസാന ഗായകന്‍റെ പളളിക്കകത്തേ പാട്ടുപെട്ടിക്കകത്തേക്കുളള നുഴഞ്ഞു കയറ്റം!

Anonymous said...

കരണ്ടുറെജി ഈ വ൪ഷത്തേ കോപ്പേല്പളളിയിലെ കരണ്ട് ബില്ലിന്‍റെ പണം മുഴുവനും അടക്കുമെന്ന് കേട്ടു. എന്നാലെങ്കിലും മോഷ്ടിക്കാന്‍ ശ്രേമിച്ച ചീത്തപേര് പോകുമോ?

Anonymous said...

"ചെമ്മീന്‍" സിനിമയില്‍ കറുത്തമ്മയെ തേടി കടാപ്പുറത്ത്‌ അലഞ്ഞു നടക്കുന്ന പരീക്കുട്ടിയെപ്പോലെ യാണ് നമ്മുടെ chancellor/procurator , all-in-one കൊപ്പെളില്‍ അനാഥ പ്രേതം പോലെ കറങ്ങി നടക്കുന്നത്. ?????????

ക്ഷണിക്കാത്തോട്ത്ത് പോയാല്‍, ക്ഷണിക്കാത്ത ഭക്ഷണത്തിന് രുജി കൂടും എന്ന് കരുതിട്ടാവും chancellor/procurator എന്ന വിനോദ് കൊപ്പെളില്‍ വന്ന് അനാഥ പ്രേതം പോലെ കറങ്ങി നടക്കുന്നത്!

Anonymous said...

ഗാര്‍ലാണ്ടിലെ പടം വര കഴിയുമ്പോള്‍ കൊരോത്തു ഒളിച്ചോടി പോകേണ്ടി വരും എന്നാണു കേള്‍ക്കുന്നത്. വരച്ചിരിക്കുന്ന പടം അത്രയ്ക്ക് ഭീകരമാണത്രേ!

വരച്ച്വരച്ച് വന്നപോഴ് അങ്ങാടിയത്ത് ബിഷപ്പിന്‍റെ മുഖമാണോ വരച്ചത്. ഭീകരമാണ മുഖമാണത്രേ വരച്ച് വച്ചിരിക്കുന്നത്. കണ്ടാല്‍ പേടിയാവും. ബിഷപ്പിന്‍റെ മുഖം നേരിട്ട് കാണുന്ന അവസ്ഥ!

Anonymous said...

എന്താ നമ്മുടെ സസ്ശേരി അച്ഛന്റെ സ്പീട് അല്ത്താരയില്‍ നിന്നും ഹന്നാന്‍ വെള്ളം ജനങ്ങളിലേക്ക് ഒഴിക്കാന്‍ വരുന്നത് കണ്ടാല്‍ സൂപ്പര്‍ സോണിക് പ്ലൈന്‍ തന്നെ തോറ്റുപോകും . എന്തായാലും ഇത്രയും സ്പ്പീട് ഉള്ള അച്ഛന് വൈകുന്നേരം പള്ളിക്ക് ചുറ്റുമുള്ള ദാഹിച്ചു കരിഞ്ഞുകൊണ്ട് ഇരിക്കുന്ന ചെടികള്‍ക്ക് വെള്ളം ഇതുപോലെ ഒഴിക്കാം എങ്കില്‍ പണി വേഗം രണ്ടു മിനിറ്റ് കൊണ്ട് തീരുകയും ചെയ്യും ചെടികള്‍ക്ക് വളരെ ആസ്വ്വാസവും ആകും അച്ഛന് ഒരു വ്യായാമവും ആകും . വര്‍ഗ്ഗീസ് അച്ഛന്‍ അഞ്ചു മിനിറ്റ് കൊണ്ട് ഒഴിക്കുന്ന വെള്ളം ഒറ്റ സെക്കന്റ്‌ കൊണ്ട് നമ്മുടെ
പുതിയ കുഞ്ഞചെന്‍ ഒഴിക്കും ചുമ്മാതല്ല വര്‍ഗീസ് അച്ഛന്‍ പുതിയ വികാരി അച്ഛന്‍ എന്നെക്കയിലും ശ്രേഷ്ടന്‍ എന്ന് പറഞ്ഞത് . ശരിക്കും സ്രെധിച്ചാല്‍ ഒരു സായികുമാര്‍ പോലെ ഉള്ള ഒരു മുഖ ഭാവം ആണ് എന്തായാലും ഒരു സിനിമാനടനെ പോലുള്ള അച്ഛനെ നമുക്ക് കിട്ടിയതില്‍ വളരെ അധികം സന്തോഷിക്കാം ദൈവത്തിനു നന്ദി പറയാം .
യേശുവേ സ്തോത്രംയേശുവേ നന്ദി . സസ്ശേരി അച്ഛന്‍ നീണാള്‍ വാഴട്ടെ .

Anonymous said...

വിനോദിനി വന്നിയ വയോധികന്‍ ആയ വര്‍ഗ്ഗെസു അച്ഛനോട് ഗിഫ്റ്റ് തിരികെ ചോദിക്കും എന്ന് പെടിചായിരിക്കാം തിരികെ കൊടുത്തത് . സജി അച്ഛന്റെ പിറകെ ഗിഫ്റിനുവേണ്ടി നടന്നതും അദ്ധേഹത്തെ പേടിപ്പിച്ചതും കൈക്കാരനെ കേസില്‍ കുടുക്കുമെന്നു പറഞ്ഞതും കൊപ്പെളിലെ ജനങ്ങളുടെ ചെവിയില്‍ ഇപ്പോഴും മുഴങ്ങുന്നതുപോലെ വര്‍ഗീസ് അച്ഛനും കേട്ട് കാണും . കൃരനും മല്ലനും ആയ വിനോദിനി എന്തിനു കൊപ്പെളിലെ തെരുവീധിയില്‍ ഇങ്ങനെ അലയുന്നു . ഇനിയും പാര പനിയരുതെ ദൈവത്തെ ഓര്‍ത്തു .

Anonymous said...

കൊപ്പേല്‍: സ്ഥലം മാറി പോകുന്ന ഫാ. വര്‍ഗീസിന് ഗിഫ്റ്റ് ആയി കൊപ്പേല്‍ പള്ളിക്കാര്‍ കൊടുത്ത 1000 ഡോളറിന്റെ കിഴി അദ്ദേഹം പള്ളിക്ക് തന്നെ തിരിച്ചു കൊടുത്തത്,


ഫാ.വര്‍ഗീസ്, എത്ര പ്രാവശം പറയണം കൊപ്പേലിലെ ജെനത്തോട് അച്ഛനേ കാണണമെങ്കില്‍, ഒറ്റക്ക് ഒറ്റക്ക് വരാവു എന്ന്!
കൊപ്പേലിലെ ജെനം ഒരിമ്മിച്ച് കണ്ട് കൊടത്തതുകൊണ്ടല്ലേ, ഗിഫ്റ്റ് കൊടുത്ത 1000 ഡോളറിന്റെ കിഴി വാങ്ങാഞ്ഞത്.
ഒറ്റക്ക് ഒറ്റക്ക് ഫാ.വര്‍ഗീസിന് 1000 ഡോളറിന്റെ കിഴി ഗിഫ്റ്റ് കൊടുത്തുനോക്കേ വാങ്ങിക്കും, പ്രതേൃകിച്ച് ഫാ.വിനോദ് കാണാതേ കൊടുത്തുനോക്കേ!
1000.00 ഗുണനം പത്ത്മുന്നൂറ്റബത് കുടുബകാ൪ കൊടുത്താല്‍, ഫാ.വര്‍ഗീസിന് കക്കോ എന്ന് നോക്കേ!
പക്ഷേ ഒരു കാരൃം കാഷ് മാത്രമേ എടുക്കു, തെളിവില്ലല്ലോ! അതലെങ്കില്‍, ചെക്കും എടുത്തേനേ!

Anonymous said...

കേസുകളും ഫയലുകളും വര്‍ഗീസ് അച്ഛന്‍ പുതിയ വികാരിക്ക് കൈ മാറുമോ ? എത്ര കേസുകള്‍ ഇനിയും നിലവില്‍ ഉണ്ട് ? ഇനിയും ചിക്കാഗോയില്‍ നിന്നും നുണ പറയാന്‍ പുതിയ അച്ഛനും കോടതിയില്‍ പോകേണ്ടി വരൂ മോ ? അധോ വിനോദിനി നുണ മുഴുവന്‍ പര്ഞ്ഞുകൊല്ലുമോ ? ഫയലില്‍ ഇനി ആര് തിരി മാറി കാണിക്കും സജൂ ഔട്ട്‌ ആയില്ലേ ? വട്ടനും പൊട്ടനും ഇനി കുറെ വെള്ളം കുടിക്കും !
കയില്‍ ഉണ്ടായിരുന്ന അച്ഛനും പോയി എല്ലാം പോയെ ആ പാട്ട് ഒന്നൂടെ പാടിക്കേ മക്കളെ കൊപ്പെലും പോയെ വര്‍ഗീസും പോയെ ഫയലും പോയെ കൈവിട്ടു പോയെ എല്ലാം പോയെ ഇനി ആര് നുണ പറയും ആര് ഫയല്‍ ഉണ്ടാകും ആര് സൈന്‍ ചെയ്യും അച്ചനുമില്ല വര്‍ഗീസുമില്ല സസ്ശേരി മാത്രം . ചിക്കന്‍ തുടയില്‍ സസ്ശേരി വീഴുമോ ആവോ eന്താനെന്നു അറിയുകയുമില്ല എന്തൊരു കഷ്ടം ൧ ഇത് എന്തൊരു കഷ്ടം ! ഇനിയും ആദ്യം മുതലേ ചിക്കന്‍ മുതല്‍ തുടങ്ങി നോക്കാട തോമ പേടിക്കണ്ട് മോനെ ബിശോപ്പില്ലേ നമുക്ക് കൂട്ടിനു ! എന്ത് ഫയലും വിനോദിനി സൈന്‍ ചെയ്തു തരും പേടിക്കണ്ട തോമ ,. അടങ്ങട തോമ വട്ടനും പൊട്ടന് കുടിയനും നമുക്ക് കൂട്ടിനു തോരപ്പനുമില്ലേ പേടിക്കണ്ട , ഏതു ഫയലും തൊരപ്പന്‍ നമുക്ക് തൊറന്നു തരുമെട തോമ .കുറെ കുപ്പിയും ചിക്കനും കാള്‍ ഗേള്‍ നെ വിളിച്ചു റെഡി ആക്കട. മറിയാമ്മേ കൂടി വിളിച്ചോട കൂട്ടിനു നമ്മുടെ കുട്ടിതാറവിനെ കൂടി മറക്കണ്ട . വെനോങ്കില്‍ നമ്മുടെ തമിഴ് ചിന്നപെന്നിനെകൂടി ആയികൊല്ലാടീ .

Anonymous said...

Koppel idiots, your kids will be orphans if you call priests "orphans" and your american kids will wonder with men and women fron all the nations like homeless.

Naanam ille do vivaram illatha kopell guys? Go find a job and help your family instead of wasting churches energy. Pray to get a good job then you wont be the slave of your wives.

HELP YOURSELF

Allekil at least oru english class padichthinu shesham vannu blogil comment post cheyu.

Anonymous said...

"വിഡ്ഢിത്തരം"

ഫാ.വര്‍ഗീസ്, കൊപ്പേല്‍ പള്ളിക്കാര്‍ കൊടുത്ത 1000 ഡോളറിന്റെ കിഴി അദ്ദേഹം പള്ളിക്ക് തന്നെ തിരിച്ചു കൊടുത്തതുപോലെ കൊപ്പേല്‍ പള്ളിക്കാര്‍ കൊടുത്ത ശബളവും തിരികേ കൊടുക്കുമായിരുന്നുവെങ്കില്‍, കൊപ്പേല്‍ പള്ളിയുടെ കടം കൊറഞ്ഞുകിട്ടിയേന്നേ, പുണൃളനച്ഛോ?
പോകുന്നതിനുമുബ് ശബളവും, കിബളവും, തിരികേ കൊടുത്തിട്ട് പോകുമോ ഫാ.വര്‍ഗീസച്ഛാ! കൊപ്പേല്‍ പള്ളിക്ക് ഇത്രകാലമായിട്ടും ഒരു നല്ല ഉപകാരം ചെയ്തതായിട്ട് കണ്ടില്ല. പാതാളവാസിക്കും ബിഷപ്പിനും വേണ്ടി, കളളസാക്ഷിപറയാന്‍ പോകുന്നതിനുമുബുളള കു൪ബാനയും മുടക്കിയതല്ലാതേ കൊപ്പേല്‍ പള്ളിക്ക് എന്താണ് ഫാ.വര്‍ഗീസച്ഛന്‍റെ ഉപകാരം കൊപ്പേലിലെ ജെനത്തിന് കിട്ടിട്ടുളളത്!

Anonymous said...

ഫാ.വര്‍ഗീസ് ആദൃമായി വിനോദിനിയുടെ കൂടേ വന്നപോഴ്, കൊപ്പേല്‍ പള്ളിയിലെ അള്‍ത്താരയില്‍ വച്ച് ആദൃത്തേ ഞായറായ്ചയിലെ പ്രസംഗത്തിന്‍റെ ഉളളടക്കം ഇതായിരുന്നു----- ഇനിക്ക് ആരോടും ഗൂപ്പിസമല്ല. നിങ്ങള്‍ക്ക് എപ്പേവേണമെങ്കിലും എന്നേ കാണാം. ഒരു വിരോധമില്ല. കുച്ചുദിവസങ്ങള്‍ക്ക് ശേഷം ഫാ.വര്‍ഗീസിന്‍റെ തനിസ്വരൂം ജെനങ്ങള്‍ക്ക് കാണുവാന്‍ സാധിച്ചു. ഇതെല്ലാം പറഞ്ഞത് ക്ലാവരോട് മാത്രമായിരുന്നുവെന്ന്. ക്രൂസിഫിക്സ് വിരോധികളായ ക്ലാവ൪കാ൪ക്ക് മാത്രം ഫാ.വര്‍ഗീസനേ ഒരിമ്മിച്ചും, ദൈവമായ യേശുവിന്‍റെ കുരിശ് വിശ്വാസികളായ ഭൂരിപക്ഷം ജെനങ്ങളേ ഒറ്റക്ക് കണ്ടാല്‍മതിയെന്ന വാശിയും.

പാതാളവാസിയേപോലയല്ലെ കരണ്ട് റെജി?
പാതാളവാസിയേ രക്ഷിച്ച കളളമുഴിയേപോലെ, കരണ്ട് റെജിനേം രക്ഷിക്കാനുളള കളളമുഴികള്‍ ഉണ്ടോ ഫാ.വര്‍ഗീസിന്‍റെ കൈകളില്‍!
പാതാളവാസിയേപോലെയാണ് കരണ്ട് റെജിക്കും ക്ലാവ൪ പവ്വത്തിനോടുളള പ്രേമവും ദൈവമായ യേശുവിന്‍റെ ക്രൂശിതരൂപത്തിനോടുളള വെറുപ്പും!
ഫാ.വര്‍ഗീസ് പാതാളവാസിയേ കളള മുഴികൊടുത്ത് രക്ഷിച്ചതുപോലെ, കരണ്ട് റെജിനേയും രക്ഷിക്കണേ ഇവിടന്ന് പോകുന്നതിനുമുബ്,മറക്കല്ലേ വ൪ഗീസച്ഛാ!

Anonymous said...

ഫാ.വര്‍ഗീസിന് ഗിഫ്റ്റ് ആയി കൊപ്പേല്‍ പള്ളിക്കാര്‍ കൊടുത്ത 1000 ഡോള൪ തിരികേ കിട്ടിയട്ടുവേണ്ടേ കൊപ്പേല്‍ പള്ളിയുടെ കടം തീ൪ക്കാന്‍! ഫാ.വര്‍ഗീസിന്‍റെ പറച്ചല് കേട്ടാല്‍, ഇത്രയുമതികം കടമുളള പളളിയുടെ കടം തീ൪ക്കാന്‍ 1000 ഡോള൪ മതി എന്നപോലെയുണ്ട്! കൊപ്പേല്‍ പള്ളിയുടെ കടം വീട്ടിയട്ട് പോകുന്നപോലെയുണ്ട് ഫാ.വര്‍ഗീസിന്‍റെ പറച്ചല് കേട്ടാല്‍!

Anonymous said...

Fr. Varghese returned the money for the same reason as a priest wash the hands during the mass!

The blood!

Coppell made a laughing stock of themselves. Thou shall reap what thou shalt sown!

Anonymous said...

കൊപ്പേല്‍ പള്ളിയുടെ പെരുന്നാളിന്, കൊടിമരത്തില്‍ വെറുമൊരു കുരിശാണെന്ന് കരുതി, കൊടിമരത്തില്‍ വ൪ഗീസച്ഛനും,വിനോദച്ഛനും,ശാശേരിയച്ഛനും ഉയ൪ത്തിയ പതാകയില്‍ എന്തുകൊണ്ട് ക്ലാവ൪ കുരിശ് കണ്ടില്ല! ശീലയുടെ ശീലേമേല്‍ തയിക്കാന്‍ മറന്നുപോയോ വട്ട,പൊട്ടാ! കൊടിമരത്തില്‍ ഉയ൪ത്തിയ പതാകയില്‍പോലും വെറുമൊരു കുരിശായത് മോശം! ഫാ.വിനോദ് നിങ്ങളേ തഴഞ്ഞോ!അതും ഫാ.വിനോദ് നിങ്ങളെ കാണാതേ ഒളിച്ചും പാത്തും ആണോ പതാകയിലുളള വെറുമൊരു കുരിശ് കൊടിമരത്തില്‍ ഉയ൪ത്തിയത്!

ബ്ലോഗ് എന്താണ് കോപ്പലിലെ ഈ പതാകയുളള കൊടിമരത്തിന്‍റെ പടങ്ങള് ബ്ലോഗില്‍ ഇടാത്തത്!

Anonymous said...

ഗാര്‍ലാണ്ടിലെ പടം വര കഴിയുമ്പോള്‍,കാലത്തിന്‍റെ കാമുകിയുടെയും ഭാരൃയുടെയും അനുജത്തി ഭാരൃയുടെയും പടമാണോ കൊരോത്തു ഒളിച്ചും പത്തുംവരക്കുന്നത്!
പിന്നേയെങ്ങനേയാ കൊരോത്തു ഒളിച്ചോടി പോകേണ്ടി വരാതിരിക്കാ!

Anonymous said...

ഓഗസ്റ്റ് ഇരപത്തേഴിനുപകരം ഓഗസ്റ്റ് പതിനഞ്ചിനാണ് ഫാ.വ൪ഗീസ് കോപ്പലില്‍ നിന്ന് പോയിരുന്നവെങ്കില്‍, ഇന്‍റെൃക്ക് സാതന്ത്രം കിട്ടിയപോലെ കൊപ്പേല്‍ പള്ളിക്കും കൊപ്പേല്‍ ജനങ്ങള്‍ക്കും സാതന്ത്രം കിട്ടിയേനേ!

Anonymous said...

റോമ 10:9,10 വീണ്ടും വളരെ വ്യക്തമായി പറയുന്നു ... " ആകയാല്‍ യേശു കര്‍ത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റു പറയുകയും നമ്മുടെ ദൈവം അവനെ മരിച്ചവരില്‍ നിന്നും ഉയരപ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷ പ്രാപിക്കും" കോപ്പെന്മാര്‍ പറയുന്നത് ഇപ്പോളും കര്‍ത്താവു കുരിശില്‍ തന്നെ മരിച്ചു കിടക്കുന്നു, അല്ല അങ്ങനെ തന്നെ കാണാന്‍ ആണ് അവര്‍ക്ക് താല്‍പ്പര്യം,അല്ല അതൊരു വാശി തന്നെ ആണ്.---margam ഈ മാര്‍ഗം ക്കാര്, ഉയിര്‍ത്ത യേസ്സുവിനെ, പ്രാവ്നെ കൊണ്ട്, പൊക്കി പിടിക്കാതെ. ഈ ഈശോ ഇല്ലാത്ത, കുരിസ്സിനെ താമരയില്‍ വച്ച് പോക്കുന്നത് എന്തിനാണ്?

Anonymous said...

"കോപ്പെലിലെ കൊടിമരത്തില് കുരിശ് പതാഗ നാട്ടി"


ഇത് ചെയ്തവന്‍ ആരായാലും ഒരു വര്‍ഷത്തിനുള്ളില്‍ അവന്‍ ആ കൊടി മരത്തിനു ചുറ്റും ഒരു ഭ്രാന്തനെപ്പോലെ ഓടി നടക്കുന്നത് നമ്മള്‍ കാണും. അവനു ഇപ്പോള്‍ തന്നെ ഉറക്കം കെട്ടു എന്നാണ് അറിയാന്‍ സാധിച്ചത്. ഇവനൊക്കെ ഏതു തെരുവ് തെണ്ടി ആണോ?
July 13, 2011 7:25 PM ഇത് ഏതായാലും കടന കൈയായി!

07-23-2011ന് കുരിശുളള പതാക ഉയ൪ത്തിയത് ആരാണ്?

ഫാ.വ൪ഗീസും, ഫാ.വിനോദും, പിന്നേ ഫാ.ശാശ്ശേരിയും ആയിരുന്നു. എന്നുവച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അവ൪ ആ കൊടി മരത്തിനു ചുറ്റും ഒരു ഭ്രാന്തനെപ്പോലെ ഓടി നടക്കുമോ, വട്ട,പൊട്ടാ,പാതാളവാസി!

അങ്ങേവല്ലതും സംഭവിക്കാണെങ്കില്‍, ഫാ.സജിയെ ക്രൂശില്‍ കേറ്റി നാടുകയറ്റിയതിന്‍റെ പേരില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഭ്രാന്തനെപ്പോലെ ഓടി നടക്കുമോ?

പിപ്പിലാഥന്‍ said...

"വഞ്ചിക്കുന്ന സാത്താന്‍"


ക്രൂശിതരൂപമോ, ഉദ്ധിതനായ യേശുവിന്‍റെ പടമോ എന്നുള്ളതായിരിക്കരുത് നമ്മുടെ ഇടയിലെ തര്‍ക്കം. എന്‍റെ അറിവില്‍, ഇതിലേതായാലും അവസാന വിജയം സാത്താന്‍റെ തന്നെയായിരിക്കും.

നമ്മുടെ ശ്രദ്ധാകേന്ദ്രം ഇതായിരിക്കുമ്പോള്‍ ശത്രുവിന് നമ്മെ വഞ്ചിക്കാന്‍ (കീഴടക്കുക) വളരെ എളുപ്പമായിരിക്കും. പ്രധാനവും ഏകവുമായ ലെക്ഷ്യത്തില്‍ നിന്ന് നമ്മുടെ ശ്രദ്ധയെ മാറ്റുവാനാണ് ശത്രു ഈ ആയുധം പ്രയോഗിക്കുന്നത് . ദൈവം ചെയ്യുന്നത് എല്ലാം അനുകരിക്കാന്‍ അവന്‍ ശ്രമിക്കും. ദൈവത്തിന്‍റെ പുത്രന്‍ ക്രിസ്തു / സാത്താന്‍റെ പുത്രന്‍ antichrist , പരിശുദ്ധാല്മാവിനു പകരം കള്ളാപ്രവാചകന്‍, സ്വര്‍ഗ്ഗരാജ്യത്തിന്‌ പകരം ഈലോകം(II Corinth 4:4), ദൈവം മോശയെക്കൊണ്ട് അത്ഭുതം കാണിച്ചപ്പോള്‍ , സാത്താന്‍റെ മന്ത്രവാതികളും കാണിച്ചു, മോശയുടെശവം ദൈവം കൈവശംവച്ചപ്പോള്‍(മറവു ചെയ്യാന്‍ തുടങ്ങിയപ്പോള്‍) സാത്താന്‍ അവകാശമുന്നയിക്കുന്നു.(Jude 1:9), യേശുവിനെ ദൈവം മൂന്നാം ദിവസം ഉയര്‍പ്പിച്ചു, അന്തി ക്രിസ്തുവിനെ സാത്താന്‍ മുന്നം ദിവസം ഉയര്‍പ്പിക്കുന്ന്തായി നമ്മളില്‍ തോന്നല്‍ ഉളവാക്കും (rev 13 :3 ) , ദൈവമക്കളുടെ നെറ്റിയില്‍ ദൈവനാമം (Rev . 14 : 1 ), മറ്റു ള്ളവരുടെ നെറ്റിയില്‍ 666 അങ്ങനെ ധാരാളം ..........., യേശു വരുന്നത് തീയുടെ രൂപത്തില്‍ (കിഴക്കുനിന്നും പടിഞ്ഞാറേക്ക്‌ പായുന്ന മിന്നല്‍പോലെ), സാത്താനും അതിന്‍റെ കോപ്പിയടിച്ച് നമ്മെ പറ്റിക്കും (rev 13 :13 ).
ഈ സമയത്ത്, 1500 വര്‍ഷത്തോളമായി കലാകാരന്മാര്‍ നമ്മുടെ മനസ്സില്‍ കോറിയിട്ടിരിക്കുന്നതും,(സാത്താന്‍റെ പദ്ധതിയായിരിക്കാം) നമ്മള്‍ ഇപ്പോഴെന്തിന്‍റെ പേരില്‍ വഴക്കുണ്ടാക്കുന്നോ, ആരൂപത്തില്‍( നിര്‍ബന്ധമില്ല ) സാത്താന്‍ അഗ്നിയിറക്കി വന്നാല്‍ (2 Cor 11:14 And no wonder! For Satan himself transforms himself into an angel of light.) നാമെല്ലാവരും വഞ്ചിക്കപ്പെടും. കാരണം നമ്മളാരും യേശുവിനെ കണ്ടിട്ടില്ല, കണ്ടിട്ടുള്ളവരോ വരച്ചിട്ടുമില്ല.

ജീവിച്ചിരുന്ന യേശുവിനെ കണ്ടിട്ടുള്ളവര്‍ അന്ന് ധാരളമുണ്ടായിരുന്നു. നിശ്ചയമായും അവര്‍ക്ക് അദേഹത്തിന്‍റെ രൂപത്തെക്കുരിച്ചു തികഞ്ഞ ബോദ്ധ്യമുണ്ടായിരുന്നു. എന്നിട്ടുമെന്തേ ഉയര്‍പിക്കപ്പെട്ട യേശുവിനെ കണ്ടിട്ടും സംസാരിച്ചിട്ടും ഇവര്‍ക്കൊന്നും മനസിലായില്ല? ഈയുള്ളവനെ വളരെയേറെ വിഷമിപ്പിച്ച ഒരു പ്രശ്നമായിരുന്നു ഇത്. അവസാനം ബൈബിളില്‍നിന്നു തന്നെ ഉത്തരം കണ്ടെത്തി .
1 Cor 15:44
1 Cor 15:52
അതായിത് ആദത്തിനും ഹവ്വയിക്കും പാപം ചെയ്യുന്നതിന് മുന്‍പുണ്ടായിരുന്ന തരം ശരിരത്തോടുകൂടിയായിരിക്കാം. വ്യക്തമായി അറിയില്ല, എങ്കിലും ഇപ്പോഴുള്ള ശരിരമല്ലന്നുറപ്പിക്കാം. തികച്ചും വ്യത്യസ്തമായ ഒരു ശരിരത്തോടുകൂടിയാണ് നമ്മള്‍ ഉയര്‍പ്പിക്കപ്പെടുകയെന്നു ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. അത്കൊണ്ടാണ് മറ്റുള്ളവര്‍ക്ക് ഉയര്തെഴുന്നെറ്റ യേശുവിനെ തിരിച്ചറിയാന്‍ സാധിക്കാതെ പോയത് . മോശയുടെ ശവത്തിനായി സാത്താന്‍ മിഖായേലുമായി തര്‍ക്കിക്കുന്ന ഭാഗം ബൈബിളില്‍ ഉണ്ട്, Jude 1:9

അധികമാരും കാണാത്ത ഒരു ശരിരത്തോടുകൂടിയാണ് യേശു സ്വര്‍ഗാരോഹണം ചെയ്തത് എന്നിപ്പോള്‍ മനസിലായല്ലോ.

മിക്കവാറും ഈശരിരത്തോടുകൂടിയായിരിക്കും, തന്‍റെ രണ്ടാം വരവില്‍ മധ്ദ്ധ്യാകാശത്തില്‍ പ്രത്യക്ഷപ്പെടുക. അതിനുമുമ്പായി ചിലപ്പോള്‍ ഇന്ന് നമ്മള്‍ കണ്ടു മനസിലാക്കി വച്ചിരിക്കുന്ന യേശുവിന്‍റെ രൂപത്തില്‍ ( ഇത് യേശുവിന്‍റെ യഥാര്‍ഥ രൂപമാണെന്നു യാതൊരുറപ്പുമില്ല) വളരെയേറെ പ്രഭാപൂര്‍ണനായി ആകാശത്തില്‍ പ്രത്യക്ഷപ്പെട്ട് സാത്താന്‍ തെരഞ്ഞെടുക്കപ്പെട്ടവരെക്കൂടി തെറ്റിച്ചുകളയുവാനും സാധിക്കും.

2 Cor 11:14
And no wonder! For Satan himself transforms himself into an angel of light. ത്രികാലജ്ഞാനിയായ ദൈവം യേശുവിന്‍റെ യഥാര്‍ത്ഥ രൂപം നമ്മുക്ക് വെളിപ്പെടുത്തത്തതും , മോശയുടെ ശവം ദൈവം തന്നെ മറവു ചെയ്തതും, സാത്താന്‍ നമ്മെ വഞ്ചിക്കാതിരിരിക്കനാവും.

ആകപ്പാടെ നമ്മുടെ ശരീരത്തിലും, വീട്ടിലും ദേവാലയത്തിലും, പ്രദ൪ ശിപ്പിക്കുവാനും ദൈവം നമ്മോടാവശ്യപ്പെട്ടത്‌ ഒന്നുമാത്രം- പത്തു കല്പനകള്‍- അതില്‍ നമുക്ക് അശേഷം താത്പര്യമില്ലെങ്കില്‍ ദൈവത്തിനു പോലും നമ്മെ രക്ഷിക്കാനാവില്ല.

പിപ്പിലാഥന്‍.

Anonymous said...

anyway coppell church account is now here this blog. Thanks for letting us know who all paid cash and who are paying checks etc

Anonymous said...

"സജിയച്ഛനേ പറ്റി നല്ലകാരൃങ്ങള്‍, വേദനയോടെ ഫിലയടല്‍ഫിയ യില്‍ വച്ച് ഹൂസ്റ്റനിലെ അച്ഛനോട് സ്നേഹപൂ൪വ്വം പറഞ്ഞ സതൃം അറഞ്ഞതില്‍, കൊപ്പേല്‍ പള്ളിയിലെ ഇടവക കാ൪ക്ക് ആ ചേച്ചിയോട് നന്ദി"


കൊപ്പേല്‍ പള്ളിയിലെ ഇന്നലത്തേ കു൪ബ്ബാനയും ഇന്നലത്തേ ആ അച്ഛന്‍റെ പ്രസംഗവും വളരെ നന്നായിരുന്നുവെന്ന് അറിഞ്ഞതില്‍ വളരെയധികം നന്ദി, ആ അച്ഛനോട് സ്നേഹപൂ൪വ്വം നന്ദി രേഖപൂവ്വം അറിയിച്ചുകൊളളുന്നു.

സാധാരണ ഏതേങ്കിലും അച്ഛന്‍മാ൪ കൊപ്പേല്‍ പള്ളിയില്‍ വന്നാല്‍, ദൈവത്തേ കളിയാക്കിപോവുക പതിവാണ്. ക്രൂശിതരൂപത്തേ നോക്കി ചത്ത ശവം എന്ന് വിളിക്കുവാന്‍ ഒരു മടിയും ഇല്ല. അത് സന്തോഷത്തോടെ കേള്‍ക്കുവാന്‍ വട്ടനും പൊട്ടനും പാതാളവാസിയും കൊപ്പേല്‍ പള്ളിയിലെ പാട്ടുപെട്ടിയിലെ ആസാന ഗായകനും കൊപ്പേല്‍ പള്ളി നശിപ്പിക്കാന്‍ കൂട്ട്നില്‍ക്കുന്ന തൊരപ്പന്‍ എന്നറിയപെടുന്ന സണ്ണിയും പിന്നേ വ൪ഗീസ് പാതിരിയുടെ ഫ്രേഷ് സാന്‍വിച്ച് എന്നറിയപെടുന്ന ചിന്നപെണ്ണ്. ഇവ൪ക്കോക്കേ ഇന്നലത്തേ പ്രസംഗം ഇഷ്ടപെട്ടുകാണുകയില്ല. ഫാ.സജിയെ ഓടിപ്പിക്കാന്‍ അങ്ങാടിയത്ത് ബിഷപ്പിന്‍റെ കൂടെ നിന്ന പ്രതാന കണ്ണികള്‍ ഇവരായിരുന്നുവല്ലോ!

ഫാ.സജിയെ നാടുകടത്തിയതിനുശേഷം ഫാ.സജിയെ പറ്റി കൊപ്പേല്‍ പള്ളിയുടെ അള്‍ത്താരയില്‍ വച്ച് ഒരു നല്ല വാക്ക് സ്നേഹപൂ൪വ്വം പറഞ്ഞതില്‍ കൊപ്പേല്‍ പള്ളിയിലെ ജെനങ്ങള്‍ക്ക് എങ്ങനേ സ്നേഹപൂ൪വ്വം നന്ദി പറയണമെന്ന് അറിയില്ല. അത്രക്ക് സന്തോഷമായി ഹൂസ്റ്റനില്‍ നിന്ന് വന്ന അച്ഛനോട്!

ജോണച്ഛന്‍ ഒരു ശനിയായിച്ച കൊപ്പേല്‍ പള്ളിയില്‍ വന്നപോഴ് ഒരു നല്ല വാക്കായിരുന്നു മനോഹരമായ അള്‍ത്താര! കൊപ്പേല്‍ പള്ളിയിലെ പാട്ടുപെട്ടിയിലെ ആസാന ഗായകന്‍ ഇത് കേട്ടു. ഞായറഴ്ച്ച ജോണച്ഛന്‍ വീണ്ടും വന്നു. ജോണച്ഛന് കു൪ബ്ബാ ചൊല്ലുവാനോ ഒന്ന് പ്രസംഗിക്കുവാനോ സാധിച്ചില്ല. വ൪ഗീസ് അച്ഛനേകൊണ്ട് ആസാന ഗായകന്‍ മുടക്കിപ്പിച്ചു, തലേ ദിവസം മനോഹരമായ അള്‍ത്താര എന്നുപറഞ്ഞതുകൊണ്ട്. ഇനി ഈ അച്ഛന്‍ കൊപ്പേല്‍ പള്ളിയില്‍ വന്നാല്‍, ഈ അച്ഛനേയും കു൪ബ്ബാ ചൊല്ലുവാനോ ഒന്ന് പ്രസംഗിക്കുവാനോ അനുവദിക്കുമൊ എന്നറിയുകയില്ല!

Anonymous said...

പവ്വത്തില്‍ റിട്ടയട് പിതാവിനും അങ്ങാടിയത്ത് പിതാവിനും ക്രൂശുതരൂപത്തോട് ഇത്രക്കും വലിയ വൈരാഗം?

പവ്വത്തില്‍ റിട്ടയട് പിതാവിനും അങ്ങാടിയത്ത് പിതാവിനും ബി.ജേ.പ്പി. ആണോ?

ബി.ജേ.പ്പി.കാരുടെ ക്രസ്റ്റാനികളോടുളള വൈരാഗം പോലെയുണ്ടല്ലോ യേശുക്രസ്തുവിന്‍റെ ക്രൂസിഫിക്സ് കാണുബോള്‍!
ഇവരാര ബി.ജേ.പ്പി.കളോ!

Anonymous said...

കൊപ്പേല്‍ പള്ളിയില്‍ വച്ച് എളിമയോടെ കു൪ബ്ബാന അ൪പ്പിച്ച ഹൂസറ്റനിലെ അച്ഛാ, നന്ദി!


അല്ഫോസമായുടെ ജീവിത ചരിത്രവും ഫാ.സജിയുടെ കോപ്പേല് പളളിയിലുണ്ടായ അനുഭവും പാപികള്‍ക്ക് വേണ്ടി കരിശില്‍ കിടന്ന് മരിച്ച്തിനുശേഷം മൂനാംനാള്‍ ഉയ൪ത്ത നമ്മുടെ ക൪ത്താവായ യേശുവിനേപറ്റിയും സമ൪പ്പിച്ച ഹൂസ്ററനിലേ അച്ഛനോട് കോപ്പലുകാര് നന്ദി രേഖപെടുത്തുന്നു!

Anonymous said...

ഫാ.വ൪ഗ്ഗീസ്, കൊപ്പേല്‍ പള്ളിയെ വിട പറയുന്നതിനുമുബ്, "സജിയച്ഛനേ പറ്റി നല്ലകാരൃങ്ങള്‍, വേദനയോടെ കൊപ്പേല്‍ പള്ളിയിലെ ഇടവക ജനങ്ങളോട് സ്നേഹപൂ൪വ്വം പറയുമോ എന്ന് കാത്തിരുന്ന് കാണാം!

Anonymous said...

വട്ടനും പൊട്ടനും പാതാളവാസിയും കൊപ്പേല്‍ പള്ളിയിലെ പാട്ടുപെട്ടിയിലെ ആസാന ഗായകനും കൊപ്പേല്‍ പള്ളി നശിപ്പിക്കാന്‍ കൂട്ട്നില്‍ക്കുന്ന തൊരപ്പന്‍ എന്നറിയപെടുന്ന സണ്ണിയും പിന്നേ വ൪ഗീസ് പാതിരിയുടെ ഫ്രേഷ്മീറ്റ് എന്നറിയപെടുന്ന ചിന്നപെണ്ണ്, ഇവരെല്ലാം സജിയച്ഛനേ വേദനിപ്പിച്ച് വിട്ടതുകൊണ്ട്, അത്ഫോന്‍സമ്മയുടെ ഈ വ൪ഷത്തേ പെരുനാള്‍ കഴിയുനതിനുമുബ് അത്ഫോന്‍സമ്മയോടെങ്കിലും ക്ഷമ ചോദിച്ച് നല്ലവരാകുമോ?

Anonymous said...

ക്രസ്റ്റിയച്ഛന്‍ കൊപ്പേല്‍ പള്ളിയിലെ അല്ത്താരയില്‍ രണ്ട് കൈയി വിരിച്ച് പിടിച്ട് ഭക്തിപൂ൪വ്വം ക്രൂശിതരൂപത്തേ നോക്കി പ്രാ൪ത്ഥിക്കുബോല് എന്തുകൊണ്ട് ക്രൂശിതരൂപത്തേ നോക്കാതേ ഫാ.വ൪ഗീസ് താഴോട്ട് കുനിഞ്ഞ് നില്ക്കുന്നു. ക്ലാവ൪ മുകളില് ഇല്ലാത്തതുകൊണ്ടാണോ താഴത്തേ ക്ലാവറിനേ കുനിഞ്ഞ് നില്ക്കുന്നത്!
അതോ, സജിയച്ഛന്‍ കുരിശിതരൂപം വച്ചതുകൊണ്ടാണോ ക്രൂശിതരൂപത്തേ നോക്കാതേ ഫാ.വ൪ഗീസ് താഴോട്ട് കുനിഞ്ഞ് നില്ക്കുന്നത്. പക്ഷേ എന്ത് ചെയ്യാം, സജിയച്ഛന്‍ സ്വന്തം കൈയികൊണ്ട് ഉണ്ടാക്കിയ അല്ത്താരയാണെന്നുളള കാരൃം മറന്നുപോയോ?

Anonymous said...

തൊരപ്പന്‍ സണ്ണി എന്ന നെല്ലുവാരി, പൊതുയോഗത്തില്‍ വച്ച് സമ്മതിച്ച കാരൃം ഫാ.സജിയേ കുടുക്കുവാന് ആരും കാണാതേ വെട്ടിതിരുത്തി ഒപ്പ് ഇട്ട ഈ നാറിയുടെ നാറിയത്തരം കണ്ടുപിടിച്ചത് പൊതുജെനങ്ങളുടെ മുബില്‍ വച്ച് പപ്ലിസിറ്റിയായിട്ടും പാതാളവാസിക്കുവേണ്ടി കളളസാക്ഷി പറയുവാന്‍ കോ൪ട്ടില്‍ പോയി എന്നുകേട്ടു.


നാണമാവുകയില്ലെ നിനക്ക് പളളിയില്‍ വരുവാനും ഇടവക്കാരെ കാണുവാനും, നിന്‍റെ തൊലി കണ്ഡാമൃഗത്തിന്‍റെതാണോ, അഭാരം തന്നേ, പറയാനും വയ്യ! പറയാതിരിക്കുവാനും വയ്യ! നിന്നേ സമ്മതിച്ചേ പറ്റു! ഈ എനം ഇനിയും ഉണ്ടോ, നിങ്ങളുടെ കുടുംബത്തില്‍?

Anonymous said...

അണ്ണാ, അണ്ണാ, സസ്ശേരി അച്ഛന്‍ നീണാള്‍ വാഴട്ടെ!

Anonymous said...

അണ്ണാ, അണ്ണാ, സസ്ശേരി അച്ഛന്‍ നീണാള്‍ വാഴട്ടെ!

അണ്ണാ, അണ്ണാ, അപ്പോള്‍ വ൪ഗീസച്ഛനോ അണ്ണാ?
കോടതിയില്‍ പോകട്ടേ!

Anonymous said...

ഏതാണ്ട് ഒരു വ൪ഷത്തോളം കഷ്ടപെട്ട് കോപ്പലില്‍ പളളി വരുവാന്‍ കഠിനമായി ശ്രമിക്കുകയും അത് വിജയിച്ചുവെന്ന് കണ്ടപ്പോള്‍, കോപ്പലില്‍ പളളി വാങ്ങിച്ച് ഒരു ആഴ്ച്ചപോലും പാവം സജിയച്ഛനേ കോപ്പേല്‍ പളളിയില്‍ കു൪ബാന ചൊല്ലിക്കാതേ നാടുകടത്തിയ വട്ടനും പൊട്ടനും പാതാളവാസിയും ആസന ഗായകനും XXX ഫാമിലിയും തൊരപ്പന്‍ സണ്ണിയും തുടങ്ങിയ കണ്ഡാമൃഗകളും പാവം വ൪ഗീസച്ഛനേ കോ൪ട്ടില്‍ കയറ്റി കു൪ബാന മൊടക്കിപ്പിച്ച് കളളസാക്ഷി പറയിപ്പിച്ചു! വ൪ഗീസച്ഛനേകൊണ്ട് പാപം ചെയ്പ്പിച്ചു. അതിനുശേഷം പാവം വ൪ഗീസച്ഛനേ ബോസ്റ്റനിലേക്ക് നാടുകടത്തി! നമ്മുടെ പുതിയ മാതൃു സാശ്ശേരിയെ എവ൪മാ൪ എന്ത് ചെയുമോ ആവോ?

ഇതൊക്കേ കണ്ടറിഞ്ഞ നല്ലവനായ ദിലീപ് നശിച്ച അണ്ണന്‍മാരുടെ കൈകളില്‍ നിന്ന് ക്രിസ്റ്റി അച്ചനേ രക്ഷിച്ചു! ഈ നശിച്ച കളളന്‍മാരുടെ കൈകളില്‍ നിന്ന് രക്ഷപെട്ട ക്രിസ്റ്റി അച്ചനോടും രക്ഷപെടുത്തിയ ദിലീപിനോടും വേണ്ടി കോപ്പലിലെ ഇടവക ജനങ്ങള്‍ ദൈവത്തിനോട് നന്ദിപറയുന്നു!

ഈ കളളന്‍മാ൪ കോപ്പലിരുന്ന ആദൃത്തേ രണ്ട് അച്ഛന്‍മാരെ നാടു കടത്തി! മൂന്നാമത്തേ അച്ഛനേ ഈ കളളന്‍മാ൪ എന്ത് ചെയുമോ ആവോ?
കളളന്‍മാരെ സൂക്ഷിക്കണെ മറ്റ് രണ്ട് അച്ഛന്‍മാരെ പാവം അല്ല, ബ്ലാക്ക് ബെല്‍റ്റ് ഉളള അച്ഛനാണെ, വീണ്ടും വീണ്ടും പറയുന്നു, സൂക്ഷിക്കണെ കളളന്‍മാരെ!

Anonymous said...

മാന്യതയുടെ മുടുപഡലം ധരിച്ച ചില മാന്യന്മാര്‍ക്കു വേദനിക്കും


സത്യവും വാസ്തവവും ആയ കാര്യങ്ങള്‍ ഈ ബ്ലോഗിലുടെ പുറത്തുവരുമ്പോള്‍ മാന്യതയുടെ മുടുപഡലം ധരിച്ച ചില മാന്യന്മാര്‍ക്കു വേദനിക്കും.

ഈ ബഹളവും കൈയാംകളിയും തുടങ്ങിയത് ഇന്നും ഇന്നലയൊന്നും അല്ല.

മാസങ്ങളും വര്‍ഷങ്ങളും ആയി.

സീറോ മലബാര്‍ കത്തോലിക്ക സഭക്ക് അമേരിക്കയില്‍ എന്ന് ഒരു മെത്രാസന മന്ദിരം ഉണ്ടായോ അന്ന് തുടങ്ങി SMC - സഭയുടെ അധ : പതനവും കഷ്ടകാലവും .

സ്വര്‍ഗരാജ്യത്ത് നിന്ന് പൊട്ടി വീണപോലെ ഒരു കൈയില്‍ ക്ലാവരും മറ്റെകൈയില്‍ ശീലയും ആയി അങ്ങാടി തമ്പുരാന്‍ വലിയ പീടത്തില്‍ ഉപവിഷ്ടനായി .

ശീലയുടെയും ക്ലാവറിന്റെയും മഹാത്മിയം പ്രചരിപ്പിക്കാന്‍ അമേരിക്കയുടെ നാനാ ഭാഗങ്ങളിലായി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു പള്ളികള്‍ വാങ്ങിക്കൂട്ടി ക്ലാവര്‍ എന്ന താമരയെയും ശീലയും രാത്രി കാലങ്ങളില്‍ ആരുംകാണാതെ പള്ളിക്കുള്ളില്‍ തൂക്കി.

ദൈവമായ കര്‍ത്താവ് ഇരിക്കേണ്ടിടത്ത് സാത്താനെ കേറ്റിയിരുത്തിയ ഏക പിതാവ് നമ്മുടെ അങ്ങാടി പിതാവുതന്നെ .

Real Catholic said...

Eda Koppel Makkale + Voice

I am a criticizer of the authority but for the good purposes only. When we do - let's do that with some level of enchantment.

Let's be little more positive. Why would we always take things into the negative territory?

If Father Varghese gave back the $1000, it's a good gesture from him. Let's appreciate his enact rather than demoing our convoluted behavior.

Why do always keep the stinking attitude towards our priests? Why would we need to have such aversion and confronting attitude towards our priests? Perhaps that may be part of our issue. Because we as parish flocks, we think we are F#%$# perfect.

Let's focus on addressing the blatant issues rather than getting into priest's butts for every small things. They are human beings and let's don't be apprehensive about all their acts.

So lets give some respect when they deliver good things and when they demonstrate spiritual actions. Let's give some level of support to the authority and don't be a pain in the A#$$ always.

If Father Varghese gave back the money in Coppel and took the money from Detroit, it's two separate timings. Let's don't be repulsive about all his actions.

Priests are human beings. They deserve respect and they demand prayers from us.

I am so respectful about Coppel people about your faith and I always write article here supporting your actions...

But Today...
Let's try to be good human being rather than a%%^holes.

Because being one among you, I am feeling like an Ars%$Hole..

Sorry about the abusive language. But it was needed.

Real Catholic, Chicago.

Anonymous said...

before you write or say any comment study bible and jesus? then you understand we are corecting our mistakes one by one

Anonymous said...

മിഡ്സിറ്റിക്കാരുടെ അനുസരണയുളള പാവമായ നല്ല അച്ഛന്‍!



വെറുതെ കിടന്നുറങ്ങുന്ന പട്ടിയുടെ കൂതിയില്‍ കൊലിട്ടു കുത്തി എഴുന്നേല്‍പ്പിച്ചു കടി മേടിച്ചതുകൊണ്ട്, മിഡ്സിറ്റിക്കാരുടെ ഈതവണ വന്ന അച്ഛന് മലയാളം അറിയാന്‍ പാടില്ലാത്ത തുകൊണ്ടല്ല, എഴുതികൊണ്ടുവന്ന് നമ്മുടെ വികാരിയച്ഛന്‍മാരുടെ മുന്നിന്‍ നിന്നുകൊണ്ട് ഇടവക ജനങ്ങളേ പ്രസംഗം വായിച്ച് കേള്‍പ്പിച്ചത്.

കഴിഞ്ഞ ഈസ്റ്ററിന് മിഡ്സിറ്റിക്കാരുടെ വകയിലെ അച്ഛനേകൊണ്ടല്ലേ വട്ടന്‍ പറഞ്ഞുകൊടുത്ത അനുസരിച്ച്, അറിവില്ലായ്മകൊണ്ട് ആ പാവം അച്ഛന്‍, കോപ്പേലുപളളിയില്‍ പളളിയില്‍ വച്ച് ഇടവക ജനങ്ങളോട് പ്രസംങ്ങിച്ചത്, ഉയ൪പ്പിനുമുബ് ഉളള മിശിഹാ ചരിത്രം കുപ്പിലിട്ട് ഉപ്പിലിടുവാന്‍ പറഞ്ഞത്. ഇനിമേലാല്‍ മിഡ്സിറ്റിക്കാരുടെ വകയിലെ അച്ഛന്‍മാരെ കൊണ്ട് വട്ടന്‍ പൊട്ടതരങ്ങള്‍ പറയിപ്പിക്കാതിരിക്കാനല്ലേ മിഡ്സിറ്റിക്കാ൪ എഴുതികൊടുത്തതും അവ൪ക്ക് വേണ്ടി വന്ന ആ പാവം അച്ഛന്‍, വട്ടന്‍ പറയുന്ന പൊട്ടതരങ്ങള്‍ പറയാതേ നോക്കി വായിച്ചതും. അനുസരണയുളള പാവം അച്ഛന്‍!

Anonymous said...

ക്രിസ്റ്റി അച്ചന്‍, ബ്ലോഗ്‌ മാസ്റ്ററായ വട്ടന്‍റെയും പൊട്ടന്‍റെയും പാതാളവാസിയുടെയും വീട്ടി രണ്ടു ദിവസം അന്തി ഉറങ്ങിയിരുന്നുവെങ്കില്‍, അച്ഛനും ഒരു ബ്ലോഗ്‌ മാസ്റ്ററായിപോയേനേ!
അതുകൊണ്ടല്ലേ ക്ഷേണിക്കാതേ ഡാളസില്‍ വരുന്ന ഫാ.വിനോദ് പള്ളിമെടയില്‍ വട്ടന്‍റെയും പൊട്ടന്‍റെയും പാതാളവാസിയുടെയും വീടുകളില്‍ അന്തി ഉറങ്ങിയത്!
ശിവാ......ശിവാ കഷ്ടം അല്ലാതെ എന്ത് പറയാന്‍.


ഇതേ വിനോദ് എന്ന ഫാദറല്ലേ പറഞ്ഞത്, പാവം വ൪ഗ്ഗീസച്ഛന്‍, ഈ അച്ഛനേ ബഹുമാനിക്കണം എന്ന്. ഇതേ പാവം വ൪ഗ്ഗീസച്ഛനേകൊണ്ടല്ലേ ഫാ.വിനോദും കൂട്ടരും കളള സാക്ഷി പറയുവാന്‍, കോടതിയില്‍ കയറ്റ ഇറക്കിയത്. ഇത്രനാളും നുണ പറയാത്ത പാവം വ൪ഗ്ഗീസച്ഛനേകൊണ്ട് അതും ചെയ്പ്പിച്ചു. പത്ത് കല്‍പ്പന അനുസരിച്ചുനടന്ന ഈ പാവം വ൪ഗ്ഗീസച്ഛന്‍റെ തലയില്‍ വെച്ചുകൊടുത്ത് കൈയ് കഴുകിയ ഫാ.വിനോദ് !ഈ വ൪ഗ്ഗീസച്ഛനേ ഇങ്ങനേയാണോ ബഹുമാനിക്കണം എന്ന് ഫാ.വിനോദ് പറഞ്ഞത്!

Anonymous said...

കറുത്ത കര്‍ത്താവിനു കുടവയറും ഉണ്ടെന്നാണ് കേള്‍ക്കുന്നത്.

ചിക്കാഗോ പിതാവിന്‍റെ നിറത്തിലാണോ ഗാര്‍ലാണ്ടില് പടം വരക്കുന്നത്, കൊരോത്തേ?
എന്നാല് പിന്നേ കിരീടവും ഉറപ്പാണേ!
വടിയും വരക്കാന്‍ മറക്കല്ലേ കൊരോത്തേ!
പെയന്‍റെ്, ഇഷ്ടംപോലെയുളളതുകൊണ്ട് കൊരോത്തിന്‍റെ വര മുടക്കേണ്ട!
വര നീളത്തിലോ അതോ വട്ടത്തിലോ?

Anonymous said...

എന്നിട്ടും സാധിച്ചില്ല കോപ്പെലിലെ ക്ലാവ൪ മഢന്‍മാ൪ക്ക്!


ഇതിനിടക്ക് ‌വ൪ഗീസ് അച്ഛന്‍ ബോസ്റ്റന്‍ വരെ ഒന്ന് പോയി. അച്ചന്‍റെ തലവട്ടം മറഞ്ഞപാടെ കോപ്പന്മാര്‍ പണി തുടങ്ങി. രായ്ക്കു രായ്മാനം അവന്മാര്‍ കൊടിമരം നാട്ടി. കോണ്ക്രീറ്റ് ഇട്ട്, സാധനം ആന പിടിച്ചാലും പോരാത്ത രീതിയില്‍ ഉറപ്പിച്ചു. കൊടിമരത്തിന്‍റെ തുഞ്ചത്താകട്ടെ ക്ലാവറിനു പകരം സാധാരണ കുരിശും.

"കോപ്പെലിലെ ക്ലാവ൪ മഢന്‍മാ൪"

ആര് പറഞ്ഞു, കോപ്പെലിലെ കുരിശു നാട്ടിയ കൊടിമരം വ൪ഗീസ് അച്ഛന്‍ ബോസ്റ്റന്‍ വരെ ഒന്ന് പോയപ്പോഴേക്കും കോണ്ക്രീറ്റ് ഇട്ട്, സാധനം ആന പിടിച്ചാലും പോരാത്ത രീതിയില്‍ ഉറപ്പിച്ചുവെന്ന്?
കോപ്പെലിലെ ക്ലാവ൪ മഢന്‍മാ൪ക്ക് മഢത്തരം പറ്റിയെന്നേ പറയുവാന്‍ സാധിക്കുകയോളളു!
കോണ്ക്രീറ്റ് ഇട്ട്, ഉറപ്പിച്ചത് കൊടിമരമല്ല!
കൊടിമരത്തിനേ താങ്ങിനിറുത്തുന്ന ഫ്രേയ്മായിരുന്നു!
ആ ഫ്രേയ്മിനേ പകുതിയോളം കോണ്ക്രീറ്റ് ഇട്ടത് ഞങ്ങള്‍ കണ്ടോള്ളു!
വര്‍ഗീസച്ഛന്‍ കോപ്പലിലെ കൊടിമരത്തിന്‍റെ മുന്നിലുളളപോഴാണ് കോപ്പെലിലെ കുരിശു നാട്ടിയ കൊടിമരന്‍റെ കടക്കേ കോണ്ക്രീറ്റ് പണിക്കാ൪ സിമന്‍റെ് ഇട്ടത് എന്നറിഞ്ഞു!
കോപ്പെലിലെ കോപ്പന്മാരുടെ കഴിവ്നകണ്ട് വര്‍ഗീസച്ഛന്‍ മടുത്തു എന്നുളളത് സതൃമാണ്!
കോപ്പെലിലെ കുരിശു നാട്ടിയ കൊടിമരം മറഞ്ഞുവീഴാതിക്കാതേ ആയതുകൊണ്ടല്ലേ കോപ്പെലിലെ കോപ്പന്മാ൪, കൊടിമരത്തിന് ചുറ്റും കയറ് കെട്ടി, താഴേ കുറ്റിയടിച്ചത്!
കൊടിമരന്‍റെ കടക്കേ കോണ്ക്രീറ്റ് പണിക്കാ൪ സിമന്‍റെ് ഇടുന്നതിനുമുബ് എപ്പോള്‍ വേണമെങ്കിലും കോപ്പെലിലെ ക്ലാവ൪ മഢന്‍മാ൪ക്കും വ൪ഗീസച്ഛനും കുരിശു നാട്ടിയ കൊടിമരം ഊരിമാറ്റാമായിരുന്നു!
എന്നിട്ടും സാധിച്ചില്ല കോപ്പെലിലെ ക്ലാവ൪ മഢന്‍മാ൪ക്ക്!
പിന്നേയേന്തിനാണ് പരാതി, വര്‍ഗീസച്ഛന്‍ കോപ്പലില്‍ ഇല്ലാത്തപ്പോള്‍, രായ്ക്കു രായ്മാനം അവന്മാര്‍ കൊടിമരം നാട്ടിയെന്ന്!

Anonymous said...

കോപ്പലിലെ അല്‍ഫോന്‍സ പളളിയിലെ കൊടിമരത്തിന്‍റെ മുകളിലുളള കുരിശും, അല്‍ഫോന്‍സ പളളിയിലെ ഹാളിലെ മണിമാളികയുടെ മുകളിലുളള കുരിശുകളും, കോപ്പലിലെ സെന്‍റെ്ആന്‍ പളളിയിലെ മുകളിലുളള കുരിശുകളും കണ്ടാല്‍, കത്തോലിക്ക പളളികളാണ് എന്ന് കാണാം. എന്തുകൊണ്ട് കോപ്പലിലെ അല്‍ഫോന്‍സ പളളി, ഗാ൪ലഡിലെപോലെ ക്ലാവ൪ പളളിയല്ല?
കോപ്പലിലെ അല്‍ഫോന്‍സ പളളി, ദൈവത്തിന്‍റെ പളളിയാണല്ലോ, അതുകൊണ്ടല്ലെ ക്ലാവ൪ ഇല്ലാത്തത്!

Anonymous said...

ശീലയുടെയും ക്ലാവറിന്റെയും മഹാത്മിയം പ്രചരിപ്പിക്കാന്‍ അമേരിക്കയുടെ നാനാ ഭാഗങ്ങളിലായി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു പള്ളികള്‍ വാങ്ങിക്കൂട്ടി ക്ലാവര്‍ എന്ന താമരയെയും ശീലയും രാത്രി കാലങ്ങളില്‍ ആരുംകാണാതെ പള്ളിക്കുള്ളില്‍ തൂക്കിയിടുന്നു.
രാത്രി കാലങ്ങളില്‍ ആരുംകാണാതെ ഭാരൃയേയുംപറ്റിച്ച്, xxxകളില് ചില കാവാകളളമാര് പോകുന്നതുപോലെയും, ആരുംകാണാതെ ഭ൪ത്താവിനേയും പറ്റിച്ച്,വേലകാരന്‍റെ കൂടെ ഉല്ലസിച്ചുനടക്കുന്നതും, രാത്രി കാലങ്ങളില്‍ ആരുംകാണാതെ കോഴിയേ പിടിക്കാന്‍ പോകുന്നതുപോലെയും അല്ലേ, രാത്രി കാലങ്ങളില്‍ ആരുംകാണാതെ പള്ളിക്കുള്ളില്‍ കേറിയിറക്കം. എല്ലാം കളളമാര് തന്നേ, പല വേഷത്തിലാണ് എന്നുമാത്രം.

Anonymous said...

ദൈവമായ കര്‍ത്താവ് ഇരിക്കേണ്ടിടത്ത് സാത്താനെ കേറ്റിയിരുത്തിയ ഏക പിതാവ് ആര്?
നമ്മുടെ അങ്ങാടി തബുരാന്നല്ലാതേ മറ്റ് ആ൪ക്ക് സാധിക്കും .

Anonymous said...

അമേരിക്കയില് ക്ലാവ൪ നിരത്താന്‍ കൊട്ടേഷന്‍ വട്ടനും പൊട്ടനും പാതാളവാസിക്കും കൊടുത്ത തമ്പുരാന്‍ ആര്?
ദൈവമായ കര്‍ത്താവ് ഇരിക്കേണ്ടിടത്ത് ക്ലാവ൪ എന്ന നാമത്തില്‍, സാത്താനെ കേറ്റിയിരുത്തിയ ഏക പിതാവ് നമ്മുടെ അങ്ങാടി പിതാവുതന്നെ.