Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, August 1, 2011

കൊപ്പേല്‍ പള്ളിയിലെ പല സുപ്രധാന രേഖകളും അപ്രത്യക്ഷമായതായി അഭ്യൂഹങ്ങള്‍

കൊപ്പേല്‍ ഇടവകയുടെ  നാമഹേതു പുണ്യവതി വി അല്‍ഫോന്‍സാമ്മയുടെ ആഘോഷമായ തിരുനാള്‍ ഇന്നലെ സമാപിച്ചു. എന്നാല്‍ പുതുതായി പൊങ്ങിയ ഒരു വിവാദ വാര്‍ത്തയായിരുന്നു ജനങ്ങള്‍ക്കിടയില്‍ മുഖ്യ ചര്‍ച്ചാ വിഷയം. 

കൊപ്പേല്‍ പള്ളിയിലെ സുപ്രധാനമായ പല രേഖകളും കൈമോശം വന്നു പോയിട്ടുള്ളതായിട്ടുള്ള  വാര്‍ത്ത ജനങ്ങള്‍ക്കിടയില്‍ കാട്ടുതീ പോലെയാണ് പടര്‍ന്നത്. കഴിഞ്ഞ പല പൊതുയോഗങ്ങളിലും വളരെയേറെ വിവാദം സൃഷ്‌ടിച്ച പല രേഖകളും കാണാതെ പോയത് വളരെയേറെ സംശയ ദ്രിഷ്ടിയോടെയാണ് ഇടവകാംഗങ്ങള്‍ നോക്കിക്കാണുന്നത്.

കഴിഞ്ഞ വര്‍ഷം പൊതുയോഗം പാസാക്കിയ പള്ളി കണക്കുകളുടെ ഓഡിറ്റ്‌ ചെയ്ത അര്‍ത്ഥ വര്‍ഷ റിപ്പോര്‍ട്ട്‌ അതിന്റെ മഷിയുണങ്ങും മുമ്പേ ഒരു വിദ്വാന്‍ തിരുത്തിയിരുന്നത് തൊണ്ടി സഹിതം അന്ന് പിടിക്കപ്പെട്ടിരുന്നു. പ്രതി കുറ്റം സമ്മതിക്കുകയും, അതനുസരിച്ചി ക്ഷമാപണം നടത്തിയതായി ആ റിപ്പോര്‍ട്ടില്‍ തന്നെ രേഖപ്പെടുത്തുകയും ചെയ്തിരുന്നതാണ്. പ്രസ്തുത കടലാസുകള്‍ അന്ന് വികാരിയായിരുന്നു ഫാ. വര്‍ഗീസ്‌ കൈപ്പറ്റുകയും ഭദ്രമായി തന്റെ ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന് പല തവണ ആവര്‍ത്തിച്ചു സമര്‍ദ്ധിക്കുകയും ചെയ്തിരുന്നതാണ്. ഇതും ഇതുപോലെ തന്നെ സുപ്രധാനങ്ങളായ മറ്റു പല രേഖകളും ഇപ്പോള്‍ ആകസ്മികമായി അപ്രത്യക്ഷമായിരിക്കുന്നതായി പറയപ്പെടുന്നു.

ഈ കടലാസുകളുടെ തിരോധാനത്തില്‍ വളരെയേറെ ദുരൂഹതകള്‍ ഉള്ളതായി പൊതുജനങ്ങള്‍ സംശയിക്കുന്നു. ഫാ വര്‍ഗീസ്‌ കൊപ്പേല്‍ വിട്ടു പോകും മുമ്പ് ഇതിനു സമാധാനം ചെയ്യേണ്ടി വരും എന്ന് പലരും നിര്‍ബന്ധം പിടിക്കുന്നതായി ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞു. സഭാധികാരികളുടെ കറുത്ത കൈകള്‍ ഇതിനു പിറകില്‍ ഉണ്ടെന്നുള്ള സംശയം ദിവസേന ജനങ്ങളില്‍ വര്‍ദ്ധിച്ചു  കൊണ്ടിരിക്കുകയാണ്. മുന്‍ സെക്രടറി സാജുവിനെ രക്ഷിക്കാന്‍ ഫാ. വര്‍ഗീസ്‌ ഈ അടുത്ത കാലത്ത് കോടതിയില്‍ പോയീ എന്നുമാത്രമല്ല അദ്ദേഹം കോടതി മുമ്പാകെ സത്യ വിരുദ്ധമായ മൊഴികള്‍ നല്‍കിയെന്നും പരക്കെ ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ടു ഞെട്ടിപ്പിക്കുന്ന പല വാര്‍ത്തകളും, രേഖകളും താമസംവിനാ പുറത്തുവരും എന്ന് ചില അത്മായ പ്രമുഖര്‍ ഞങ്ങളോട് പറഞ്ഞു. 

വളരെ പ്രതീക്ഷയോടെ കൊപ്പെലില്‍ പുതുതായി ചാര്‍ജ് എടുത്ത വികാരി ഫാ. ശാശ്ശെരിയുടെ കയ്യില്‍ വന്നു വീണിരിക്കുന്നത് വളരെ ചൂടുള്ള ഒരു ഹോട്ട് പൊട്ടെറ്റോ ആണ് . "സത്യം തുറന്നു പറഞ്ഞാല്‍ അമ്മ ഇടി മേടിക്കും, അല്ലെങ്കില്‍ അപ്പന്‍ പട്ടിയിറച്ചി തിന്നും" എന്ന പരുവത്തില്‍ ആണ് അദ്ദേഹം. ഈ വിവാദ വിഷയങ്ങള്‍ എങ്ങനെ ഫാ ശാശ്ശേരി കൈകാര്യം ചെയ്യും എന്ന് ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ് കൊപ്പേല്‍കാര്‍. എല്ലാം അടിച്ചു തൂത്തു ഒരു മൂലയില്‍ കൂട്ടി എന്തെങ്കിലും ഇട്ടു മൂടി പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം കാണാനാണ് അദ്ദേഹത്തിന്‍റെ പ്ലാന്‍ എങ്കില്‍ അത് വിജയിക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. 

കൊപ്പേല്‍ വിട്ടു പോകും മുമ്പ് ഫാ വര്‍ഗീസ്‌ തന്റെ ഇടയഗണത്തിന് മുമ്പില്‍ ഹൃദയം തുറന്നു ഒരു നല്ല കുമ്പസാരം നടത്തിയിട്ട് പോയാല്‍, അത് തന്റെ പിന്‍ഗാമിയായ ഫാ ശാശ്ശെരിയോടു ചെയ്യുന്ന ഏറ്റവും വലിയ ഒരു  ഉപകാരമായിരിക്കും. അല്ലാത്ത പക്ഷം ഫാ വര്‍ഗീസിന്റെയും, ബിഷപ്‌ അങ്ങാടിയത്തിന്റെയും അവരുടെ ഉപജാപസംഘത്തിന്റെയും ദുഷ് ചെയ്തികള്‍ക്ക് നിരപരാധിയായ ഫാ. ശാശ്ശേരി പിന്നീട് പ്രായശ്ചിത്തം ചെയ്യേണ്ട ഗതികേട് വരും.

17 comments:

Anonymous said...

In last pothuyogam some one asked a question to Achan that "where is the 1st part of pothuyogam report?"

Nobody understood the meaning and importance of that question.I think it was Mr.Kottackal asked it.I am not sure.But nobody really cared it.Achan answered it that it is with me and he asked again."Are you going to attach that 1st part to 2nd part?"Achan replied.Yes I am.Achan was not even giving importance to that question and was trying to ignore him.This can be a big headache to this out going priest and his friends in near future.You can wait and see it.
I even seen that Shaji who passed it and some others were insisting Achan to attach it.God only knows now who is going to come to save this guys...

We will wait and see

Anonymous said...

This is another Thoma Play which puts Fr.Varghses again in hot tub.
If the minutes book got lost then
how they filed a copy of the general meeting minutes in the Court? Another false disposition?

Anonymous said...

കഴിഞ്ഞ വര്‍ഷം പൊതുയോഗം പാസാക്കിയ പള്ളി കണക്കുകളുടെ ഓഡിറ്റ്‌ ചെയ്ത അര്‍ത്ഥ വര്‍ഷ റിപ്പോര്‍ട്ട്‌ അതിന്റെ മഷിയുണങ്ങും മുമ്പേ ഒരു വിദ്വാന്‍ തിരുത്തിയിരുന്നത് തൊണ്ടി സഹിതം അന്ന് പിടിക്കപ്പെട്ടിരുന്നു. പ്രതി കുറ്റം സമ്മതിക്കുകയും, അതനുസരിച്ചി ക്ഷമാപണം നടത്തിയതായി ആ റിപ്പോര്‍ട്ടില്‍ തന്നെ രേഖപ്പെടുത്തുകയും ചെയ്തിരുന്നതാണ്. പ്രസ്തുത കടലാസുകള്‍ അന്ന് വികാരിയായിരുന്നു ഫാ. വര്‍ഗീസ്‌ കൈപ്പറ്റുകയും ഭദ്രമായി തന്റെ ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന് പല തവണ ആവര്‍ത്തിച്ചു സമര്‍ദ്ധിക്കുകയും ചെയ്തിരുന്നതാണ്.


തൊരപ്പന്‍ പിന്നേയും വന്ന് നശിപ്പിച്ചോ?
തൊരപ്പനുളള പാഷാണം വെക്കുവാന്‍ വൈകിയത് എന്തേ?

തൊരപ്പന്‍ പിന്നേയും രേക്ഷപെട്ടോ?

തൊരപ്പന് വച്ച പാഷാണം പിന്നേ ആര് കഴിച്ചു?

തൊരപ്പനേ പിടിക്കാന്‍ പറ്റിയില്ല, പാഷാണം മേടിക്കാനുളള പൈസ കളഞ്ഞതു മിച്ചം എന്ന പറഞ്ഞ മട്ടായല്ലോ!

Anonymous said...

സഭാധികാരികളുടെ "കറുത്ത കൈകള്‍" ഇതിനു പിറകില്‍ ഉണ്ടെന്നുള്ള സംശയം ദിവസേന ജനങ്ങളില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

കൈകള്‍ കഴകിയാല്‍ കറുപ്പ് പോയികിട്ടുമെന്നാണ് സഭാധികാരികളുടെ വിശ്വാസം.

Anonymous said...

കൊപ്പേല്‍ ഇടവകയുടെ നാമഹേതു പുണ്യവതി വി.അല്‍ഫോന്‍സാമ്മയുടെ പളളിയിലും മോഷണഅല്‍ബുദങ്ങളോ?
വി.അല്‍ഫോന്‍സാമ്മയുടെ പളളിയില്‍ മഹാഅല്‍ബുദം.

Anonymous said...

കൊപ്പേല്‍ പള്ളിയിലെ സുപ്രധാനമായ പല രേഖകളും കൈമോശം വന്നു പോയിട്ടുള്ളതായിട്ടുള്ള വാര്‍ത്ത ജനങ്ങള്‍ക്കിടയില്‍ കാട്ടുതീ പോലെയാണ് പടര്‍ന്നത്.-------

എന്നിട്ടന്താണോ കൂലം ദേവേലും ഉഷറുളള സന്തൃമയങ്ങും നേരത്തേ കോള്‍ഗേള്‍ പോലിസിനേ വിളിച്ച് കാരൃം പറയാന്‍ ഫോണില് ഒബത്, ഒന്ന്, ഒന്ന്, എന്ന് കുത്തി കളി നിന്നോ?
അതോ അന്നത്തേ കുത്ത് കഴിഞ്ഞതിനുശേഷം മയക്കത്തിലാണോ ഇപ്പോഴും!
നമ്മടെ പളളിക്ക് ഒരു വാച്ച്മേന്‍റെ ആവശൃമുണ്ട്. അതിന് പറ്റിയത് കോള്‍ഗേള്‍ തന്നേ.

Anonymous said...

കുഞ്ഞാടുകളുടെ "പാപം" സപിക്കപെട്ടതും വേരുക്കപെട്ടതും
അധികാരികളുടെ 'വിശുദ്ധ പാപം" സ്വര്‍ഗത്തിലേക്കുള്ള പാസ്പോര്‍ട്ടും ??

"വിശുദ്ധ പാപം" ഒരു സമൂഹത്തെ മുഴുവന്‍ നസിപ്പിക്കുപോള്‍ കുഞ്ഞാടുകളുടെ "പാപം ആ
കുഞ്ഞാടിനെ മാത്രമാണ് നസിപ്പിക്കുനത്. ഓര്‍ക്കുക....നന്നായി ധ്യാനിക്കുക....

Anonymous said...

ഫാ. വര്‍ഗീസ്‌ ഈ അടുത്ത കാലത്ത് കോടതിയില്‍ പോയീ എന്നുമാത്രമല്ല അദ്ദേഹം കോടതി മുമ്പാകെ സത്യ വിരുദ്ധമായ മൊഴികള്‍ നല്‍കിയെന്നും പരക്കെ ആരോപണമുണ്ട്.

കാരൃം എന്തുപറഞ്ഞാലും ശരിയാണെ.
വേണ്ടിവന്നാല്‍, 18 അടവും പ്രയോഗിക്കും.
18 അടവും തീ൪നാലോ പിന്നേ ഒറ്റമൂലി പ്രയോഗിക്കും. അപ്പോള്‍ ചിലപ്പോ ഗുണം ചെയും.

ദൈവം മോശക്ക് കൊടുത്ത 12 കല്പ്പനകളും ഉപയോഗിച്ചിട്ട് ഫലം കിട്ടുകയില്ല എങ്കില്‍ എന്ത് ചെയണം?
ആകെയുളള സ്വയരക്ഷ 12 കല്പ്പനകളുടെ വിവരീതമായ ഒറ്റമൂലി പ്രയോഗിക്കും. അതാണ് അള്‍ത്താരയിലായാലും കോടതിയിലായാലും നന്മക്കുപകരം തിന്മകൊണ്ട് ഫാ. വര്‍ഗീസും പാതാളവാസിയം കൂട്ടരം രക്ഷപെടുന്ന ഏത് രീകളം ഉപയോഗിക്കുന്നത്.

ഓ൪ക്കുന്നുണ്ടോ കോപ്പലുകാരെ, രണ്ട് തവണ പോലിസ്, രണ്ട് തവണ കളളന്‍!

പോലിസിന്‍റെ ആദൃത്തേ വരവ്
ഫാ. വര്‍ഗീസിന്‍റെ ആദൃത്തേ പൊതുയോഗം.
പോലിസിന്‍റെ രണ്ടാം വരവ്
ബിഷപ്പിന്‍റെയും കടുപ്പന്‍റെയും ഉടുവിലെ കൂദാശ.

കളളന്‍റെ ആദൃത്തേ വരവ്
ഫാ. വര്‍ഗീസിന്‍റെ പളളിമേടയിലേ ഓഫ്.
അതും ഫാ. വര്‍ഗീസിന്‍റെ പൂട്ടിയിരിക്കുന്ന ഓഫ് വാതില്‍, കളളന്‍ അകത്ത് നിന്ന്
കുത്തിപൊളിച്ചു.

കളളന്‍റെ അണ്ടാം വരവ്
ഫാ. വര്‍ഗീസിന്‍റെ പളളിമേടയിലേ അതേ ഓഫ്.
പുറത്ത് നിന്ന് ജെനലയുടെ ഗ്ലാസ് എറിഞ്ഞ് കഉടച്ചു.

ഈ കളളന്‍മാരുടെ ഉദേൃശം എന്ത്?
പളളിയിലെ പണം എടുക്കാനോ അതോ ഫയല് നശിപ്പിക്കാനോ?
ഇതില്‍ ഒരു പങ്ക് ഫാ. വര്‍ഗീസിനും ഉണ്ടോ എന്ന് സംശയം.
പാതാളവാസിയേ രക്ഷിക്കാന്‍ ഫാ. വര്‍ഗീസ്‌ ഈ അടുത്ത കാലത്ത് കോടതിയില്‍ പോയീ എന്നുമാത്രമല്ല അദ്ദേഹം കോടതി മുമ്പാകെ സത്യ വിരുദ്ധമായ മൊഴികള്‍ നല്‍കിയെന്നും പരക്കെ ആരോപണമുളള സ്ഥിതിക്ക് ഇങ്ങനേയും സംശയിച്ചുകൂടെ പൊതുജെനത്തിന്!

Anonymous said...

ദൈവം മോശക്ക് കൊടുത്ത 12 കല്പ്പനകളും ഉപയോഗിച്ചിട്ട് ഫലം കിട്ടുകയില്ല എങ്കില്‍ എന്ത് ചെയണം?.....
..........

ദൈവം മോശക്ക് കൊടുത്തത് പന്ത്രണ്ടല്ല, പത്താണ് സഹോദ!
പത്ത് കല്‍പ്പന രണ്ടായി ചുരിക്കിയതും കൂട്ടിയതുകൊണ്ടായിരിക്കും പന്ത്രണ്ട് കല്‍പ്പന വന്നത് അല്ലേ!
അതും പറ്റാതേ വന്നതുകൊണ്ടായിരിക്കും പിന്നേ ഒറ്റമൂലി പ്രയോഗിക്കാന്‍ ഫാ. വര്‍ഗീസിനേ കോടതി പ്രയോഗം ബിഷപ്പ് പ്രോല്‍സാഹിപ്പിച്ചത്!

Anonymous said...

പൈനാപ്പിള്‍ ഗേളിന്‍റെ പൈനാപ്പിള്‍ പറിക്കുവാന്‍ ഞങ്ങളോന്ന് വന്നോട്ടേ!
കൂട്ടത്തില്‍ കോരോത്തിന്‍റെ വരയും കാണാമായിരുന്നു.

Anonymous said...

കോടതിയില്‍, പാതാളവാസി നുണ പറഞ്ഞത് സതൃം തെളിഞ്ഞാല്‍, പാതാളവാസിയുടെ പച്ചകുതിര എന്ന ഗീന്‍കാ൪ഡിന് എന്തെങ്കിലും കുഴപ്പം സംഭവിക്കുമോ എന്ന പരവേശമാണ് പാതാളവാസിക്കും കൂട്ട൪ക്കും.
അതുകൊണ്ടല്ലേ കോപ്പ പളളിയുടെ ഫയലുകള്‍ അലിഞ്ഞുപോകുന്ന കാരണം കാണാന്‍ സാധിക്കാതേ വരുന്നത്.

Anonymous said...

What is so distrubing here? It is the duty of the leaving paster to handover all the church documents to the trusties before he leave. So the trusties should officially ask for all the documents before he leave. If some documents are missing then lodge a police complaint with local Coppell police. That way trusties can do their duty. Let Coppell police enquire where the missing documents are. Else when the trusties change after an year, they will be termed as thieves by the authority, since they cannot produce the church documents.

Anonymous said...

ബിഷപ്പിന്‍റെയും കടുപ്പന്‍റെയും ഉടുവിലെ കൂദാശയോ, ഒടുക്കത്തേ കൂദാശയോ!

Anonymous said...

ഫാ.വര്‍ഗീസ് കോടതിയില്‍പോയത് കുബസാരിക്കാനോ, കുബസാരിപ്പിക്കാനോ!
അതോ പാപം ചെയാനോ!

Anonymous said...

എന്റെ പേര് മോശം അകല്ലേ എന്റെ പേര് ബ്ലോഗില്‍ വരല്ലേ അതിനായി ഞാന്‍ എന്ത് വിട്ടു വീഴ്ചയും ചെയ്യും എന്നതാണോ നമ്മുടെ ഒക്കെ കാഴ്ചപാട് ? അങ്ങനെ ഉള്ള കാഴ്ചപാട് അന്ന് കര്‍ത്താവു കാണിച്ചിരുന്നെങ്കില്‍ കര്‍ത്താവിനു കുരിശില്‍ പീഡകള്‍ ഏല്‍ക്കേണ്ടി വരില്ലാരുന്നു. അതിനു അച്ഛനായാലും ശെരി അല്മയന്‍ ആയാലും ശെരി നിങ്ങള്‍ കൊടുക്കുന്ന വിട്ടു വീഴകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരും എന്നോര്‍ക്കുക

Anonymous said...

കര്‍ത്താവു കോപ്പെല്‍ സിറോ-മലബാര്‍ പള്ളിയെ കുറിച്ച് ഇങ്ങനെ ആരിക്കും പറയുക. നിങ്ങള്‍ എന്റെ അഭിഷിക്തരെ വേദനിപ്പിക്കുകയും, ഗെരവോ ചെയ്യുകയും കരയിപ്പിക്കുകയും ചെയ്തു, മാനസീക പീഡനങ്ങളും സമ്മാനിച്ചു. നിങ്ങള്‍ എന്റെ കുരിശിനെ തന്നെ അപമാനിക്കുന്നു.നിങ്ങള്‍ക്ക് അതൊരു വാശിയുടെ പ്രശ്നം അരിക്കും എന്നാലോ ഞാന്‍ നിങ്ങളെ സ്നേഹിക്കാന്‍, മരിച്ചവരില്‍ നിന്നും ഉഥാനം ചെയ്തു നമ്മുടെ ദൈവത്തിന്റെ വലതു ഭാഗതിരിക്കുന്നു എന്നാ സത്യം വിസ്മരിക്കുന്നു. നിങ്ങള്‍ എന്റെ ഈ എളിയ സഹോദരനോടും ഞാന്‍ തെരെഞ്ഞുടുത്തു അയക്കപെട്ടവരെയും അപമാനിച്ചപ്പോള്‍ എന്നെയാണ് അപമാനിച്ചത്, എന്നെ തന്നെ ആണ് നിങ്ങള്‍ കരയിപ്പിച്ചത്, എന്നെ വീണ്ടും വീണ്ടും നിങ്ങള്‍ വേദനിപ്പിക്കാന്‍ തന്നെ നോക്കുന്നു, തിന്മ്മ പ്രവര്‍ത്തിക്കുന്നവരെ എന്നില്‍ നിന്നും അകന്നു പോകുവിന്‍, നിങ്ങളെ എനിക്കറിയില്ല

Anonymous said...

എന്നാല്‍ സഭയെ വെല്ലു വിളിക്കുകയും, ചെയ്യാവുന്ന ദ്രോഹങ്ങള്‍ എല്ലാം ചെയ്തിട്ട് മാന്യന്മാരായി അവര്‍ക്ക് പള്ളിയില്‍ ഉന്നത സ്ഥാനങ്ങള്‍ കൊടുത്തു, അവരുടെ വീട്ടില്‍ അതിഥികള്‍ ആയി താമസിച്ചു അവരുടെ വീട്ടില്‍ അന്തി ഉറങ്ങുന്ന പ്രവണത സഭക്ക് മൊത്തത്തില്‍ നാണക്കേടാണ്. ഇനിയും ഇങ്ങനെ ഉള്ള വ്യക്തികള്‍ നമ്മുടെ കുഞ്ഞുങ്ങളെ വേദ പാഠം പഠിപ്പിച്ചാല്‍ ആ കുട്ടികള്‍ക്ക് എങ്ങനെ ബിഷപ്പിനെ അനുസരിക്കാനും വൈദീകരെ ബഹുമാനിക്കാനും ഒക്കെ കഴിയും?