Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, August 4, 2011

ശരീരമില്ലാത്ത ശവപ്പെട്ടി - ഉദ്ധിതനായ യേശുവിന്റെ പ്രതീകം


ശവ മഞ്ചത്തിനു മുകളില്‍ നില്‍ക്കുന്ന യേശു. വശങ്ങളില്‍ കുത്തിയിരിക്കുന്നതു രണ്ടു  അലസന്‍ മാലാഖാമാര്‍. ഇരു വിശങ്ങളിലും ഒശാനയെ ഓര്‍മ്മിപ്പിക്കുന്ന കഴുതകളുടെ രൂപം.
ഐക്കണോഗ്രാഫി എന്നോ മറ്റോ ഉള്ള പേരില്‍ ഫാ ജോജിയും ചിത്രകാരന്‍ കൊരോത്തും കൂടി ഗാര്‍ ലാന്ഡ് അള്‍ത്താരയില്‍ സീറോ മലബാര്‍ സഭയെ തന്നെ അപരാധിക്കുകയാണ്. ആയിരപ്പറ അരി വച്ചിട്ട് അരത്തുടം മണ്ണെണ്ണ ഒഴിക്കുന്ന പോലെയാണ് മില്ല്യന്‍ കണക്കിന് ഡോളര്‍ മുടക്കി ഗാര്‍ ലാണ്ടുകാര്‍ പണി തീര്‍ത്ത പള്ളിയില്‍ കോറോത്ത് എന്നാ കാക്കാലന്‍ തന്റെ പേക്കൂത്ത് കാണിക്കുന്നത്.

കലാബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു വിവരദോഷിയാണ് ഈ കോറോത്ത് ഭ്രാന്തന്‍ എന്ന്  അയാളുടെ കലാ സൃഷ്ടി കണ്ടാല്‍ ഏതൊരുത്തനും മനസ്സിലാകും. ലോകത്തിനു മുമ്പില്‍ സീറോ മലബാര്‍ സഭയെ പരിഹാസ പാത്രമാക്കുവാന്‍ മാത്രമേ കൊരോത്തിന്റെ ഈ സൃഷ്ടി ഉതകുകയുള്ളൂ.

എന്ത് വിലക്കുറഞ്ഞതും വിവര ശൂന്യവുമായ സംഗതികള്‍ ആണ് ഈ മഹാ പ്രതിഭ ഗാര്‍ ലാന്ഡ് പള്ളിയുടെ അള്‍ത്താരയില്‍ വരച്ചു വച്ചിരിക്കുന്നത് എന്ന് ശ്രദ്ധിച്ചു വീക്ഷിക്കുന്ന ആരും അയാളെ അവിടെ നിന്നും ചൂലുംകെട്ടിനു അടിച്ചോടിക്കും. അത്രയ്ക്ക് ബാലിശമാണ് അയാള്‍ വരച്ചു വച്ചിരിക്കുന്ന പടം. ഇവിടെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന നമ്മുടെ ഏതെങ്കിലും ഒരു കുഞ്ഞിന്റെ കയ്യില്‍ ഒരു ക്രയോന്‍ കൊടുത്താല്‍ ഇതിലും പതിന്മടങ്ങ്‌ ഭംഗിയില്‍ വരക്കും എന്നതിന് സംശയമില്ല. അല്ലെങ്കില്‍ പോകട്ടെ അമേരിക്കയിലെ ഏതെങ്കിലും ഘെട്ടോയില്‍ കിടക്കുന്ന കറമ്പനും മെക്സിക്കനും ഇതിലും എത്രയോ ഭംഗിയുള്ള മതില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നു. അതും പോകട്ടെ, നാട്ടിലെ ഏതെങ്കിലും മൂന്നാംകിട രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ മതിലുകളുടെ സൈഡ് കളില്‍ ഇതിലും എത്രയോ ഭംഗിയായി അവരുടെ പാര്‍ട്ടി ചിഹ്നം വരയ്ക്കുന്നു!

ഗാര്‍ ലാന്ഡ് പള്ളിയുടെ അള്‍ത്താരയുടെ നടുക്കായി, ഏറ്റവും പ്രധാന ഭാഗത്ത് കോറോത്ത് വരച്ചിരിക്കുന്ന കലാരൂപം അവിശ്വസനീയം എന്നെ പറയാനുള്ളൂ. സര്‍പ്പന്തിന്റെ തലയില്‍ താണ്ഡവമാടുന്ന ശിവനെപ്പോലെ ശവപ്പെട്ടിയുടെ മുകളില്‍ പാലം വച്ച് ഭാരത നാട്യം കളിക്കുന്ന ക്രിസ്തുവാണ്‌ വിഷയം. ഗാഗുല്‍ത്തായിലേക്ക് സ്വയം തൂങ്ങാനുള്ള കുരിശുമായി പോയ യേശുനാഥന്‍ ഉയര്‍ത്തെഴുന്നെറ്റപ്പോള്‍  കാലിയായ  ശവപ്പെട്ടിയുമായി വരുന്നത് താന്‍ ഉധാനം ചെയ്തു എന്നുള്ളതിന് തെളിവാണല്ലോ! കാലിയായ  കുരിശു ഉധാനം ചയ്തു സ്വര്‍ഗാരോഹണം ചെയ്ത ക്രിസ്തുവിനെ ഓര്‍മ്മിപ്പിക്കുന്ന പോലെ കാലിയായ ശവമഞ്ചവും ഉധിതനായ ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നു എന്ന് ബിഷപ്‌ അങ്ങാടിയത്ത് പറഞ്ഞാല്‍ അതിനു നമുക്ക് മറുപടിയില്ല. എന്നാല്‍ സ്വര്‍ഗത്തിലേക്ക് പൊങ്ങുവാന്‍ കയ്യിട്ടടിച്ചു വായുവില്‍ നീന്തിത്തുഴയുന്ന  യേശുവിനു യാതൊരു ഹെല്പ്പും ചെയ്യാതെ രണ്ടു മടിയന്‍ മാലാഖമാര്‍ ശവപ്പെട്ടിമേല്‍ കുത്തിയിരുന്നു നേരം പാഴാക്കുന്നത് എന്ത് കൊണ്ട് എന്ന് മനസ്സിലാകുന്നില്ല. അതുപോലെ തന്നെ ക്രിസ്തുവിന്റെ രണ്ടു വശങ്ങളിലും രണ്ടു കഴുതകള്‍ നില്‍ക്കുന്നതായി സൂക്ഷ്മ വീക്ഷണത്തില്‍ തെളിയുന്നു. കര്‍ത്താവിന്റെ പിറകിലായി താറാവ് മുട്ട വലുപ്പത്തിലുള്ള ഒരു ഗുഹാ കവാടവും കാണുന്നുണ്ട്. കര്‍ത്താവിനെ അടക്കിയിരുന്ന ഗുഹയാണോ അത്?

കര്‍ത്താവിന്റെ വലതു വശത്തായി ഒരു കുരിശും അതില്‍ ഒരു വെളുത്ത തുണിയും കാണുന്നുണ്ട്. കറുത്ത ഈട്ടിത്തടി കൊണ്ടുള്ള കുരിശായിരുന്നതിനാലും, കര്‍ത്താവ് ഒരു കറുകറുത്ത കരുമാടിക്കുട്ടന്‍ ആയിരുന്നാലും തിരുശരീരം ആവറേജ് ഗാര്‍ ലാന്ഡ് കാര്‍ക്ക് കാണാന്‍ കഴിയില്ല.

വളരെ ആഴമുള്ള സുവിശേഷ സത്യങ്ങളാണ് കോറോത്ത് ഗാര്‍ ലാന്‍ഡില്‍ വരച്ചിരിക്കുന്നത്. നമ്മെപ്പോലെയുള്ള സാധാരണ ചീപ് സീറോ മലബാരികള്‍ക്ക്   അത് മനസ്സിലാകില്ല. ഫാ ജോജി, നമ്മുടെ ബിഷപ്പ് എന്നിവരെപ്പോലെ ഐക്കണോഗ്രാഫി പഠിച്ചാലേ നമുക്കും അതിന്റെ ആന്തരിക അര്‍ഥങ്ങള്‍ മനസ്സിലാകൂ. അത് വരെ ഫാ ജോജി പറയുന്നത് സുവിശേഷ സത്യമായി കണക്കാക്കി, പണം എണ്ണാതെ തന്നെ കൊടുക്കുക. കോറോത്ത് വര തുടരട്ടെ.

38 comments:

Anonymous said...

കോരോത്ത് കാണിക്കുന്ന, കാ൪ട്ടൂണ്‍ മഢത്തരങ്ങളായ അള്‍ത്താരയിലെ പടം ആര് പുറത്ത് വിട്ടു?
ഇതേങ്ങാനും പോപ്പ് കണ്ടാല്‍, പോപ്പ്, ചിക്കാഗോ പിതാവായ എന്നേ മഢന്‍ എന്ന് വിളിക്കില്ലേ?
ദൈവം ഏത് ശവപെട്ടിയില്‍ നിന്ന് ഉയ൪ത്തേഴുന്നേറ്റ് ബൈബിളില്‍ എവിടെയെങ്കിലും ഒന്ന് കാണിക്കാന്‍ പോപ്പ് പറഞ്ഞാല്‍, മഢന്‍ പിതാവായ ഈ ഞാന്‍ ഏത് ബൈബിളില്‍ നിന്ന് കാണിച്ചുകൊടുക്കാന്‍ സാധിക്കും.
നിങ്ങള്‍ എന്നേലും മഢന്‍മാ൪ ആണെന്ന് കരുതി, പോപ്പ് മഢനല്ല! മുദ്ധിമാനാണ് പോപ്പ്!

Anonymous said...

കാലിയായ ശവമഞ്ചവും ഉധിതനായ ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നു എന്ന് ബിഷപ്‌ അങ്ങാടിയത്ത്

താണ്ഡവമാടുന്ന ശിവനെപ്പോലെ ശവപ്പെട്ടിയുടെ മുകളില്‍ പാലം വച്ച് ഭാരത നാട്യം കളിക്കുന്ന ക്രിസ്തുവാണ്‌ വിഷയം.

ഗാഗുല്‍ത്തായിലേക്ക് സ്വയം തൂങ്ങാനുള്ള കുരിശുമായി പോയ യേശുനാഥന്‍ ഉയര്‍ത്തെഴുന്നെറ്റപ്പോള്‍ കാലിയായ ശവപ്പെട്ടിയുമായി വരുന്നത് താന്‍ ഉധാനം ചെയ്തു എന്നുള്ളതിന് തെളിവാണല്ലോ! HO HO

കാലിയായ കുരിശു ഉധാനം ചയ്തു സ്വര്‍ഗാരോഹണം ചെയ്ത ക്രിസ്തുവിനെ ഓര്‍മ്മിപ്പിക്കുന്ന പോലെ കാലിയായ ശവമഞ്ചവും ഉധിതനായ ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നു എന്ന് ബിഷപ്‌ അങ്ങാടിയത്ത്

Anonymous said...

സ്വര്‍ഗത്തിലേക്ക് പൊങ്ങുവാന്‍ കയ്യിട്ടടിച്ചു വായുവില്‍ ശവപ്പെട്ടിയുമായി നീന്തിത്തുഴയുന്ന യേശു

Anonymous said...

പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട് "ചാത്തമായാലും കല്യാണമായാലും കോഴിക്ക് കിടക്കപോരുതിയില്ല എന്ന്. കോഴിയെ എന്തായാലും കൊല്ലുമെന്ന് ഉറപ്പു. അതുപോലെതന്നെയായി ഈശോന്റെ കാര്യവും. വെറുതെ ചുമ്മാതിരിക്കാന്‍ സമ്മതിക്കുകയില്ല. അങ്ങനെ ഇരിക്കുമ്പോള്‍ കൊരോത്തും കൂട്ടരും ഈശോക്കിട്ടു പണിയാന്‍ കൊടുക്കാന്‍ തുടങ്ങി. പിങ്ക് ഉടുപ്പും കറുത്ത ശരീരവും ശവപ്പെട്ടിയും എന്നുവേണ്ട എല്ലാതരത്തിലും പാവം ഈശോയെ കുടുക്കി. എന്നാല്‍ പിന്നെ സൈഡില്‍ ഒരു ഗേള്‍ഫ്രെണ്ടിനെ കൂടി വരക്കാന്‍ വയ്യായിരുന്നോ? ഇപ്പുറത്തെ സൈഡില്‍ കുറച്ചു സ്ഥാലം ഉണ്ടല്ലോ അങ്ങോട്ട്‌ വരയ്ക്കു. പക്ഷെ ഈശോയെ കരുംബനും വിരൂപനും ആക്കിയ കോറോത്ത്, ഗെല്ഫ്രെണ്ടിനെ നല്ല വെളുത്ത് ചുമന്നു വരക്കുമെന്നു എനിക്ക് നല്ല ഉറപ്പുണ്ട്. കാരണം അതങ്ങനെ ആണല്ലോ! മിസ്റ്റര്‍/ഫാതര്‍ കൊരോത്തിനെ പറ്റി എനിക്കൊരു സംശയം. എന്താണന്നോ! ഇതിനു മുന്‍പ് എവിടെയെങ്കിലും അതായത് വെറുതെ പെന്‍സില്‍ കൊണ്ടെങ്കിലും കോറോത്ത് വരചിട്ടുണ്ടോ എന്ന്. അതായത് വരയില്‍ എന്ത് എക്സ്പീരിയന്‍സ് ആണ് ഉള്ളത് എന്ന്! കാരണം ഇതിലും എത്ര നല്ലതായി ഞാനറിയുന്ന ചില കുട്ടികള്‍ വരക്കാറുണ്ട്. കണ്ടിട്ട് കോറോത്ത് ഏതോ മരമണ്ടന്‍ കോത്താഴമാനന്നു തോന്നുന്നു. അതല്ലേ വിവരം തീരെ ഇല്ലാത്തത്.

Anonymous said...

The Bishop is the real culprit for creating the imperfection in the SMC altars and his VADAKA KUNDA type priests supporting him.


This is the wakeup call for all SMC faithful in USA and all Garland people in particular. The Bishop needs to stop his graceless preaching in USA. He is inventing his own gospel. It is too bad.

Anonymous said...

ഐക്കണോഗ്രാഫി എന്ന കലയ്ക്ക് അപമാനം കൊറോതും കൊരോതിന്റെ അര്‍ത്ഥമില്ലാത്ത സൃഷ്ടിയും. Imagination അപാരം സ്ട്രീറ്റില്‍ വരക്കുന്നവര്‍ എത്രയോ കേമം. കോറോത്ത് അവരെ കണ്ടു പഠിക്കുക .കോറോത്ത് സ്വന്തം ഇടവക മതിലില്‍ വരച്ചു പഠിക്കുക ആദിയം. അതാകുമ്പോള്‍ സ്വന്തം നാട്ടുകാരും വീട്ടുകാരും കണ്ടുരസിക്കും. മൂക്കില രാജിയത് മുറിമൂകന്‍ രാജാവ്‌. കുറെ കാശ് തന്നില്ലേ ഇനി നടുവിട്ടോ അല്ലങ്ങില്‍ ഗര്ലണ്ട്കാര്‍ മുഖത്തുനോക്കി തെറി അഭിഷേകം നടത്തും.
കൊറോതിന്റെ കൂലി എത്ര എന്ന് ജോജി പൊതുയോഗത്തില്‍ പറഞ്ഞു. ഇവിടെ അത് എത്രമടങ്ങ്‌ അയി. ജോജിയുടി കമ്മീഷന്‍ എത്ര? അത് ഇവിടെ റബ്ബര്‍എസ്റ്റേറ്റ്‌ അയി മാറ്റി തന്‍റെ മുന്‍ഗാമിയെ പോലെ.
Garland കാര്‍ക്ക് കിട്ടിയ ശാപമാണ് വിവരമില്ലാത്ത ജോജിയെ വികാരിയായി ലഭിച്ചത്. Education പത്താം ക്ലാസും വടവതുരിലെ കോഴ്സ് ഉം . അതിന്‍റെ കേമം പറയാതിരിക്കുന്ന താകും മെച്ചം . പ്രസംഗം കേട്ടാല്‍ അറിയാം അറിവിന്‍റെ കൂടുതല്‍. കുട്ടികള്‍ക്കായി ഇംഗ്ലീഷില്‍ പ്രസംഗം ആര്‍ക്കു മനസിലാകാന്‍. ബട്ളെര്‍ ഇംഗ്ലീഷ് എത്രയോ മെച്ചം. വെറുതെ അല്ന്ഞ്ഞു നടകാതെ പൊയ് വല്ലതും വായിക്കുക അല്ലെങ്ങില്‍ സ്പോകെന്‍ ഇംഗ്ലീഷ് ക്ലാസ്സില്‍ ചേര്‍ന്ന് പഠിക്കുക. ജനങ്ങളെ വദിക്കുന്നതിനെ ഒരു കണക്കുവേണ്ടെ.
വിവരം ഇല്ലങ്ങില്‍ എന്ന അങ്ങാടി യുടെ പ്രീയപെട്ട ഗുണ്ട ആകാന്‍ സാദിച്ചല്ലോ.

Anonymous said...

പിന്നെ പറയുന്നതുപോലെ ശവപ്പെട്ടിയാണെങ്കില്‍, അതും അത്രക്കങ്ങു ദഹിക്കുന്നില്ല.
വരയെക്കുറിച്ചോന്നും , കാര്യമായരിയില്ലെങ്കിലും , വരയുടെ നിലവാരം പോരാ എന്ന് തന്നെയാനെന്‍റെ വ്യക്തിപരമായ അഭിപ്രായം.
പിങ്ക് ഉടുപ്പും , ഇരുണ്ട തൊലിയും , തിരുവചനവുമായി യോജിപ്പിലാലെങ്കിലും, വരപൂര്‍ണമായെങ്കില്‍ മൊത്തത്തില്‍ ഒരഭംഗി തോന്നുന്നു.
പിങ്കും പര്‍പ്പി ളും ഇട്ട യേശുവിനെ നമ്മുക്ക് ശീലമില്ലാത്തത് , ബൈബിളിന്‍റെ മലയാള വിവര്‍ത്തനത്തിലെ പിശക് കൊണ്ടാണ് , അന്നത്തെ അച്ചന്മാരും, വിവര്‍ത്തകരും മനപ്പൂര്‍വമോ , അറിയാതെ യോ പറ്റിപ്പോയ ഒരു പിശകാണിത്. മൂലഭാഷയിലും, English - ലും പിങ്കും ( scarlet ) , പര്‍പ്പി ളും ആണ് യഥാക്രമം ഉപയോഗിച്ചിരിക്കുന്നത്. എനിക്കിഷ്ടമായില്ലെങ്കിലും , പിങ്ക് വസ്ത്രം തിരുവചനവുമായി പൂര്‍ണമായും യോജിപ്പിലാണ്. അപ്പോള്‍ ഒരു ചോദ്യം പിന്നെങ്ങിനെ ലോകത്തെല്ലാം , ചുവപ്പും നീലയും വെളുപ്പും വന്നുവെന്ന്. ക്രിസ്തുവിനു ശേഷം ഏകദേശം 500 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ക്രിസ്തുവിനെ വരച്ചപ്പോള്‍ സംഭവിച്ച അബദ്ധം , പിന്നീട് വന്ന കലാകാരന്മാരും അനുകരിക്കുകയായിരുന്നു, വരക്കുന്നവര്‍ മിക്കവാറും അന്യമാതസ്താരോ തിരുവചനം അറിവില്ലത്തവരോ ആയിരിക്കാനാണ്‌ സാദ്ധ്യദ, ഉധാഹരണമായി പാലായിലെ പുതിയ കത്തീട്രല്‍ പള്ളിയിലെ വരയെല്ലാം എല്ലാവര്‍ക്കുമാരിയാവുന്നതുപോലെ ,ഒരു നാരായണന്‍ നായരായിരുന്നു. മിക്കവാറും എല്ലാ പള്ളികളിലെയും സ്ഥിതി ഇതൊക്കെതന്നെയാനെന്നു, അന്ന്വഷിച്ചാല്‍ മനസിലാക്കവുന്നതെയുള്ളൂ. ഇന്നത്തെയും നല്ല കലാകാരന്മാരെ നോക്ക് , കൂടുതലും അന്യമതക്കാര്‍ തന്നെ, ക്രിസ്ത്യാനികളുണ്ടെങ്കില്‍, അവരുടെ തിരുവചനത്തിലുള്ള അറിവ് തുലോം കുറവുമാനെന്നു മനസിലാക്കാം . ലോകപ്രശസ്തനായ ചിത്രകാരന്‍ വരച്ച ഒടുക്കത്തെ അത്താഴം , ഒരു കലയെന്ന തരത്തില്‍ വളരെ ഔന്യത്യമുല്ലതാണ്. എന്നാല്‍ തിരുവചനവുമായി ഒട്ടും യോജിപ്പിലല്ല എന്ന് പറയേണ്ടിയിരിക്കുന്നു. അത്താഴസമയം സന്ധ്യക്ക്‌ നടക്കുന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വെട്ടിത്തിളങ്ങുന്ന സൂര്യനെ കാണാം. നീണ്ടമുടി പുരുഷന്റെ ശിരസിനു അപമാനമാണെന്ന് പഠിപ്പിച്ചവര്‍ തന്നെ മുടി നീട്ടി വളര്‍ത്താന്‍ സാദ്ധ്യദ ഇല്ലേയില്ല . യെഹൂദ പാരമ്പര്യമനുസരിച്ച് ചെരുപ്പുകള്‍ വെളിയിലിട്ടു , കയ്കാലുകള്‍ കഴുകി ( ശുദ്ധീകരണത്തിനു വച്ചിരുന്ന കല്ഭരണികള്‍) വീട്ടില്‍ പ്രവേശിക്കാറോ ള്ളൂ. ചിത്രത്തില്‍ മെതിയടികള്‍ കാണാം. ഊണ് മേശയെക്കുരിച്ചൊരു പരാമര്‍ശനം പോലുമില്ലത്തിടത്തു ഒരു നീളന്‍ മേശയും വരച്ചു ( എങ്കിലേ എല്ലാവരുടെയും മുഖം വരക്കാന്‍ പറ്റുകയോള്ളൂ) അന്ന് ( ചിലവേളകളില്‍ ഇന്നും) യേഹൂദര്‍ വട്ടത്തിലിരുന്നാണൂ ഭക്ഷണം കഴിച്ചിരുന്നത് . അതുകൊണ്ടാണ് കൈകഴുകലിനിത്ര പ്രാധാന്യം ഉണ്ടായിരുന്നത്. യേശു പാനപാത്രമെടുത്തു ( പാത്രങ്ങളല്ല ) , അപ്പമെടുത്തു ( അപ്പങ്ങളല്ല- ഒരുവലിയാപ്പത്തില്‍ നിന്നുമാണ്) , അതുപോലെ എന്നോടുകൂടി താലത്തില്‍ കൈമുക്കുന്നവന്‍ എന്ന് പറയണമെങ്കില്‍ നീളന്‍ മേശയാകാന്‍ ഒരുതരവുമില്ല., വട്ടമെശയോ, വട്ടത്തില്‍ നിലത്തിരുന്നലെ ശരിയാകത്തോള്ളൂ.ഈ ചിത്രത്തിന് നമ്മള്‍ ആധികാരികത നല്‍കിയതുകൊണ്ട് ഉണ്ടായ ഏകപ്രയോജനം , ഡാന്‍ ബ്രൌണിനു യേശുക്രിസ്തുവും മഗ്നാല്നമറിയവുമായി കല്ല്യാണം കഴിപ്പിച്ചു വളരെയധികം പൈസയുണ്ടാക്കുവാന്‍ കഴിഞ്ഞു എന്ന് മാത്രം(Davici Code book and movie). പിന്നെ ചഞ്ചലചിത്തരായ അറിവില്ലാത്ത വിശ്വാസികളില്‍ ഒരു സംശയമുണ്ടാക്കാനും സാധിച്ചു.

Matthew 27:28
And they stripped him, and put on him a scarlet robe.

Mark 15:17
And they clothe him with purple, and platting a crown of thorns, they put it on him;

Mark 15:20
And when they had mocked him, they took off from him the purple, and put on him his garments. And they lead him out to crucify him.

Luke 16:19
. Now there was a certain rich man, and he was clothed in purple and fine linen, faring sumptuously every day:

John 19:2
And the soldiers platted a crown of thorns, and put it on his head, and arrayed him in a purple garment;

John 19:5
Jesus therefore came out, wearing the crown of thorns and the purple garment. And [Pilate] saith unto them, Behold, the man!

Anonymous said...

ഈ പടം ആര് പുറത്ത് വിട്ടു?
തലയില്ലാത്ത ബിഷപ്പിന് എന്തിന് തലവേതന ഉണ്ടാക്കി?
പെണ്‍പിടിയനായ, ഭാരൃ ഉളളപ്പോള്‍, കളികൂട്ടിന് ഇരിക്കട്ടേ മറ്റോരു പെണ്ണ്, ഈ തരത്തിലുളള കാവാലത്തിനേയും ഫാ.ജോജിയേയും വെട്ടിച്ച കൃാമറമാ൯ ആര്?
ശവപെട്ടിയുടെ പുറത്ത്‍ ബിഷപ്പിനുവേണ്ടി കൂട്ടിനിരുന്ന കാവാലവും നെല്ല് തോണ്ടിയ ടോമിയും ഉണ്ടായിട്ടും ശവപെട്ടി അള്‍ത്താരയുടെ പടം ഇടുത്തതും പുറത്തുവിട്ടതും ആര്?
പളളിമേഡക്ക് വാതിലും വാതിലിന് പൂട്ടും ഉണ്ടായിട്ടും ഫാ.ജോജി തുറന്നുകൊടത്തത് എന്തിന്?
ബിഷപ്പ് മഢനാണ് എന്ന് കാണിച്ച്, കടുപ്പന്‍റെ സ്ഥാനം വിനോദ് തട്ടിയെടുത്തപോലെ ബിഷപ്പിന്‍റെ സ്ഥാനം ജോജിക്ക് അടിച്ചുമാറ്റാനായിരുന്നോ, പൂട്ട് തുറന്ന് കൊടുത്തത്!
ശവപെട്ടി അള്‍ത്താര കോരോത്തിന്‍റെ കാര്‍ട്ടൂണ്‍ കണ്ടതോടേ ഇനി ആര് പളളിക്ക് പണം കൊടുക്കും?
$10000.00 കൊടുക്കാമെന്ന് പ്ലേട്ജ് ചെയ്ത നെല്ലുവേലി ഡോമി ശവപെട്ടി അള്‍ത്താര കണ്ടതോടെ,അവനും കൊടുത്തു $2000.00!
അവന്‍റെ ഭാക്കി $8000.00 നാട്ടുകാരുടെ തലയില്‍ വച്ചുകെട്ടാന്‍, ജോജിനേ കൂട്ടിന് വിളിച്ച് അയ്യപ്പന്‍മാ൪ വീടികള്‍തോറും കേറിഇറങ്ങുന്നതുപോലെ ഈ നാ-യ-ന്‍റെ മക്കളും വീടുള്‍തോറും കേറിഇറങ്ങി നടക്കുന്നു എന്തിന്?

Anonymous said...

ബിഷപ്പ് എന്ത് പൊട്ടതരം പറഞ്ഞുകൊളളട്ടേ, അത് അനുസരിക്കാന്‍ ഭാദൃസ്ഥരാണ് നമ്മള്‍! ഇങ്ങനേ പൊതുയോഗത്തില്‍ പറഞ്ഞത് ആര്?
ശരീരമില്ലാത്ത ശവപ്പെട്ടി ഈ പറഞ്ഞവന്‍റെ വലുപ്പത്തിലാണോ കോറോത്ത്, കാര്‍ട്ടൂണ്‍ അല്ത്താരയില് വരച്ച് വെച്ചിരിക്കുന്നത്?
ഈ ശവപ്പെട്ടിക്കു പകരം തോമാസുകട്ടിയെന്ന ആനകുട്ടിയെ വരക്കാമായിരുന്നു കോറോത്ത് കാര്ട്ടൂണിസ്റ്റിന് ഇതിലും ഭേദം!

Anonymous said...

"ഗാ൪ലാഡ് ജെനങ്ങളേയും ബേങ്കുകാരേയും പറ്റിച്ച് ലോണ്‍ എടുക്കുവാന്‍ അങ്ങാടിയത്ത് മഡന്‍ പിതാവിന്‍റെയും ഫാ.ജോജിയുടെയും കാവാല ഭ്രാന്തന്‍റെയും മറ്റ് ക്ലാവ൪ ഭ്രാന്തന്‍മാരുടെയും പുതിയ പരിപാടി ജാഗ്രാത"

ഏഴ് വ൪ഷം കൊണ്ട് പതുക്കേ അടച്ച് തീ൪ത്താല്‍ മതി. തിരക്കില്ല! പ്ലേട്ജ് ഫോമം ഒന്ന് ഒപ്പിട്ട് തന്നാല്‍ മതി! ഈ പുതിയ പ്ലേട്ജ് ഫോമം, ഒപ്പിട്ടത് ബേങ്കുകാരേ കാണിച്ച് ലോണ്‍ എടുക്കുവാന്‍ ആണ് എന്ന് ഇവരാരും ജെനങ്ങളോട് പറയുന്നില്ല! ശവപെട്ടി പണത പളളിക്ക് ആര് പണം കൊടുക്കും?

ബിഷപ്പ് കൊടുക്കുമോ, ഫാ.ജോജി കൊടുക്കുമോ, ചാണ്‍സല്ല൪ എന്ന പദവില് നടക്കുന്ന ഫാ.വിനോദ് കൊടുക്കുമോ, കാവാലം കൊടക്കുമോ, നെല്ല് വാരി ഡോമിയും അവന്‍റെ നാടകം അനിയന്‍ കൊടുക്കുമോ, പൈനാപ്പിള്‍ ലേഡി കൊടുക്കുമോ, ഓന്ത് ടോമി കൊടുക്കുമോ, വട്ടന്‍ ജില്‍സന്‍ കൊടുക്കുമോ, sunnyvalle ജസ്റ്റിന്‍ കൊടുക്കുമോ, ആഞ്ഞിലിവേലിയി കൊടുക്കുമോ, ഇവരാരും കൊടുക്കുകയില്ല. കൊടുക്കേണ്ടത്, ഗാ൪ലാഡ് ജെനങ്ങളായ നമ്മള്‍ മാത്രം!

ഗാ൪ലാഡ് ജെനങ്ങളായ നമ്മള്‍ ഏഴ് വ൪ഷം കൊണ്ട് പതുക്കേ അടച്ച് തീ൪ത്താല്‍ മതി എന്ന പ്ലേട്ജ് ഫോമം കിട്ടിയാല്‍, ശവപെട്ടി പളളിക്ക് ബേങ്കില്‍ നിന്ന് ലോണ്‍ കിട്ടുകയും പിന്നീട് നമ്മള്‍ തന്നേ അടച്ചുതീ൪ക്കുകയും വേണം! നമ്മള്‍ പൊതുയോഗത്തില്‍ പാസാക്കിയ അള്‍ത്താരയാണോ, അല്ല!
ഇവന്‍മാ൪ അനുസരണകേട് കാണിച്ച സ്ഥിതിക്ക്, നമ്മുക്ക് വേണ്ടി പണിത പാരീഷ്ഹാളിലെ അല്ത്താര ജോണ്‍ അച്ഛന്‍ പണിയിപ്പിച്ചതിലും നന്നായി ക്രൂശതരൂപം അല്ത്താരയുടെ നടുവില്‍ വച്ച് ക്ലാവറും ശീലയും വക്കുകയില്ല എന്നും രേഖാമൂലം ഉറപ്പ് തരുവാണെങ്കില്‍ മാത്രമേ ഈ പണിക്ക് വീടുകള്തോറും വന്നാല്‍ മതി. ഈ കൂട്ടത്തില്‍ കാര്ട്ടൂണിസ്റ്റിനേ നാട് കടുത്തുകയും വരച്ച് വെച്ചിരിക്കുന്നത് മാച്ചുകളയുകയും വേണം. ഇതല്ലാതേ ഈ വഴിക്ക് വന്നാല്‍ ചാണകം കലക്കി ചൂലിന് തേബ് കിട്ടുമെന്ന് പ്രതീക്ഷിക്കാം!

Anonymous said...

കൊച്ചാപ്പി ചേട്ടന്‍ എന്തേ?
കൊച്ചാപ്പി ചേട്ടന്‍ സമ്മ൪ വെക്കേഷനിലാണോ?
ഞങ്ങളുടെ ഗാ൪ല്ഡ് പളളിയിലെ അള്‍ത്താരയില്‍ ഉളള ശരീരമില്ലാത്ത ശവപ്പെട്ടിയെപറ്റി എന്ത് തോനുന്നു. ഒന്ന് വിവരിക്കാമോ?
കാര്ട്ടൂണിസ്റ്റ് കോറോത്തിനേ പറ്റി എന്താണ് കൊച്ചാപ്പി ചേട്ടന്‍റെ അഭിപ്രായം?
പിരിവട്ട് പിടിച്ച ബിഷപ്പിന്‍റെയും ജോജിയച്ഛന്‍റെയും കാവലത്തിന്‍റെയും ശവതീനികളായ ശവപെട്ടിയെ പറ്റി എന്താണ് കൊച്ചാപ്പി ചേട്ടന്‍റെ അഭിപ്രായം?

Anonymous said...

Bishop angadi ki jai

Anonymous said...

ഈ പിക്കാസോ കൊരത് 2 എണ്ണം വീശീട്ടാണോ വരക്കുന്നത്

Anonymous said...

കോപ്പിലെ പണ്ട് വന്ന് പ്രസംഗി അച്ഛന്‍, കുരിശ്രൂപത്തേ നോക്കി ചത്തശവം കെട്ടിതൂക്കിരിക്കകയാണ് പണ്ട് വന്ന് പ്രസംഗി അച്ഛന്‍, ഗാ൪ലാഡ് അള്‍ത്താരയിലെ ശവപെട്ടി കണ്ടാല്‍, എന്ത് പറയും?
മറ്റോരു അച്ഛന്‍ പറഞ്ഞതോ, ഉയ൪പ്പിനുമുബുളളത് കുപ്പിലിട്ട് ഉപ്പ് ഇട്ട് വച്ചാല്‍ മതി. അങ്ങനേയാണെങ്കില്‍, ആ അച്ഛനോട് ഒരു ചോദൃം?
ഗാ൪ല്ന്ഡിലെ അള്‍ത്താരയില്‍, കാര്ട്ടൂണിസ്റ്റ് കോറോത്ത് വരച്ചുവച്ചിരിക്കുന്ന ഈ ശരീരമില്ലാത്ത ശവപ്പെട്ടി കുപ്പിലിട്ട് ഉപ്പ് ഇട്ട് വച്ചിരിക്കുകയാണോ!

Anonymous said...

ഒരു മല്ലന്‍ ഡോളറന്‍റെ ഗാ൪ലാഡ് പളളിക്ക്,
അര ലക്ഷം ഡോളറന്‍റെ കാര്ട്ടൂണിസ്റ്റ്!
ശവപെട്ടി കൂട്ടിന്!

Anonymous said...

യേശുവിന്‍റെ ഉയര്‍ത്തെഴുന്നെറ്റപ്പോള്‍, കല്ലറയുളള ഗുഹയായിരുന്നോ, അതോ ശവപെട്ടിയില്‍ നിന്നോ?
ഫാ.കോരോത്ത് പടം വരക്കുന്നതിനുമുബ്, ബൈബിള്‍ ഒന്ന് വായിച്ച് പഠിക്ക്!
കാര്ട്ടൂണിസ്റ്റ് ഫാ.കോറോത്ത് ബൈബിള്‍ തുറന്നുനോക്കാതേയാണോ വരക്കുന്നത്!
ഞങ്ങളുടെ ബിഷപ്പ് മഢനാണ് എന്ന് എല്ലാവ൪ക്കും അറിയാം, പക്ഷേ കാര്ട്ടൂണിസ്റ്റ് ഫാ.കോറോത്ത് മഢനാണ് എന്ന് എല്ലാവ൪ക്കും അറിയുകയില്ലായിരുന്ന. ഗാര്‍ ലാന്ഡ് പള്ളിയുടെ അള്‍ത്താരയില്‍, ശവപെട്ടിയുടെ കാ൪ട്ടൂണ്‍ വന്നതോടെ ജെനത്തിന് മനസിലായി, കാര്ട്ടൂണിസ്റ്റ് ഫാ.കോറോത്ത് മറ്റോരു മഢനാണ് എന്ന്!

Anonymous said...

ഗാ൪ലാഡ് അല്ത്തായില് ശവകോട്ട പണിയുന്നതിന്, ബിഷപ്പിന്‍റെ കൊട്ടേഷന്‍ അരലക്ഷം ഡോള൪!
ഈ പണം ആരുടെ?

Anonymous said...

അങ്ങാടിയത്ത് പിതാവിന് ഇരുന്ന് പ്രസംഗിക്കാനോ അള്‍ത്താരയില്‍ ശവപെട്ടി വെച്ചിരിക്കുന്നത്!

Anonymous said...

കോരോത്ത് ഗേ ആണോ?
അതുകൊണ്ടാണോ പിങ്ക് കാ൪ണ് വരച്ച് ഇട്ടത്!
ജോജിയച്ഛാ, കോരോത്തിനേ സൂക്ഷിക്കണം ജോജി ഗ൪ഭണി ആവാതേ!
കോരോത്തിന് പിങ്കിനോടാണ് ഇഷ്ടം!
അമേരിക്കയിലേക്ക് കെട്ടിയെടുത്തത് ആണങ്ങളേ പിഴപ്പാക്കാനല്ലേ!
ജോജിയച്ഛന്‍ ഗ൪ഭണിയായാല്‍ കാവാലത്തിനേ വിളിച്ചാല്‍ മതി!
അപോഷനുളള മെത്തേട് പുളളിക്കാരന്‍ പറഞ്ഞുതരും!
ശ൪ദി വരാതേ ജോജിയച്ഛന്‍ ശ്രേതിക്കണേ!

Anonymous said...

അങ്ങാടിയത്ത് പിതാവിന് ഇരുന്ന് പ്രസംഗിക്കാനോ അള്‍ത്താരയില്‍ ശവപെട്ടി വെച്ചിരിക്കുന്നത്!
August 5, 2011 7:02 AM

ഇതിനേലും നല്ലത് ശവപെട്ടിയില്‍ കിടന്ന് പ്രസംഗിക്കുന്നതാണ് നല്ലത്!

Anonymous said...

ചികാഗോ അരമനയിലെ സര്‍ക്കസ് കൂടാരം പൊളിച്ചു മാറ്റിയതിനു ചിലവായ അത്രയും തന്നെ ഡോളര്‍ മുടക്കണ്ടി വരുമോ ഈ പിക്കാസ്സ് കൊറത്തു വരച്ചത് മായിച്ചു കളയാന്‍

Anonymous said...

ആരാണ് ഗാര്‍ലാന്ഡ് അള്‍ത്താരയില്‍, ശവപെട്ടി കെട്ടിതൂക്കിയിരിക്കുന്നത്!
സുംസ്തേരി പറബ് വരച്ചുവെച്ചുകൂടെ!

Anonymous said...

ഈ പടം വരച്ചത് ലോകം മുഴുവന്‍ കാണുന്നു എന്ന് കൊരോതെ കത്തനാര്‍ അറിയുന്നുണ്ടോ ? ഇത് വളരെ കഷ്ടം ! ഇത് കണ്ടാല്‍ ഏതോ കറമ്പി പെണ്ണ് സ്ലീപിംഗ് റോബെ ഇട്ടു ഏറ്റു വരും പോലെ യുണ്ട് . ഇത് കാണാന്‍ ആണോ ഞായര്‍ ആഴ്ചയും കടമുള്ള ദിവസങ്ങളും പള്ളിയില്‍ വരുന്നത് , ഇത് കണ്ടാല്‍ ആര്‍ക്കാണ് ഭക്തി തോന്നുക ? ഏതായാലും പിങ്ക് ഡ്രസ്സ്‌ ആ പെണ്ണിന് നല്ലതാണ് കുറെ പേര് എങ്കിലും { ക്ലാവേര്‍ ബ്രന്തന്മാര്‍ ഉറങ്ങാതെ ഇരുന്നു കൊള്ളും } പ്രത്യേകിച്ചു കാവാലം , നെല്ല് ടോമി പിന്നെ ചില അച്ഛന്‍ മാരും ! എന്തൊക്കെ കോമാളി തരം ആണ് അല്ത്താരയില്‍ വരക്കുക ഈ ബിശോപ്പിനു ദൈവത്തോട് തന്നെ അരിശം ആണ് എന്ന് തോന്നുന്നല്ലോ ? ജോജിയുടെ സമനില തെറ്റിയോ അതോ അമേരിക്കയില്‍ വന്നു എന്ത് കൊമാളിതരവും കാണിക്കാം എന്ന് തോന്നുന്നുവോ ? ഏതെങ്കിലും ബി ശോപ്പും ആയി ആലോചിട്ടാണോ ഈ കോമാളി തരം കാണിച്ചത് ? കഷ്ടം അല്ലാതെ എന്ത് പറയാന്‍ ഞാന്‍ അഞ്ചു ഡോളര്‍ പോലും ഈ കോമാളിത്തരം കാണാന്‍ ചിലവാക്കില്ല .

Anonymous said...

പുതിയ ഇനം ക്ലാ൪ കുരിശ്.
ക്ലാ൪ കുരിശിന്‍റെ മുകള്‍വശത്ത്, ചത്ത കിളി തലകുത്തി വീഴുന്നു.
ക്ലാ൪ കുരിശിന്‍റെ താഴ്വശത്ത് ശവപെട്ടിയും.

എങ്ങനേയുണ്ട് ഗാ൪ലാഡിലെ പുതിയ ക്ലാ൪ കുരിശ്!

Anonymous said...

ഇത് കാണുന്നതിലും നല്ലത് ഏതെങ്കിലും ശവകൊട്ടയില്‍ പോയി പ്രാര്‍ത്തിക്കുക യാണ് ഭേതം . കുറെ ആള്മാക്കെലെങ്കിലും രെക്ഷ പെടും . പിങ്ക് ഉടുപ്പിട്ട ഒരു കറമ്പി പെണ്ണ് ആണ് നമ്മുടെ യേശു എന്നാണോ കൊരോത് പറയുന്നത് ? രണ്ടു കഴുത്ത കൂട്ടിനു ഇത്രയും ആയാല്‍ കുരിശു രൂപം നോക്കി പ്രാര്തിക്കുന്നതിലും കൂടുതല്‍ ഭക്തി തോന്നുമോ ? ദൈവമേ ഞങ്ങള്‍ എന്തിനാണ് കഷ്ടപ്പെട്ട് ഈ തെണ്ടികള്‍ക്കു ഡോളര്‍ കൊടുത്തത് ? ഇവന്മാരോട് ക്ഷേമിക്കനമേ ഇവന്മാര്‍ ചെയ്യന്നത് എന്താന്നു ഇവന്മാര്‍ അറിയുന്നില്ല കര്‍ത്താവേ . എന്തായാലും മുഴുവനും കൊടുക്കാഞ്ഞത്‌ ഭാഗ്യം ആയി.

Anonymous said...

കുരിശു രൂപം മാറ്റി പിങ്ക് ഉടുപ്പിട്ട ഒരു കറമ്പിയും കൂട്ടിനു ഒരു ശവപെട്ടിയും രണ്ടു കഴുതകളും അല്ത്താരയില്‍ ! ഇനി യും എന്തൊക്കെ കാണേണ്ടി വരും ദൈവമേ ? ദിസ്‌ ഈസ്‌ ടൂ മ ച്ച് ! ആരെങ്കിലും ഇവന്മാരെ ഒന്ന് ഹെല്പ് ചയ്യനെ കാക്കാനാട്ടിലെ പുതിയ പിതാവേ അങ്ങ് കാണുന്നുണ്ടോ ഇവന്മാരുടെ പോക്ക് ! കലികാലം അല്ലാതെ എന്താ പറയുക !

Anonymous said...

കൊരെതിന്റെ കൊനോലോജി ന്യായികരിക്കുവാന്‍ പാവം ജോജി അച്ഛന്‍ പെടുന്ന പാട് കാണുമ്പോള്‍
തോന്നിപോകുന്നത് വേലിയേല്‍ ഇരുന്നതിനെ എടുത്തു വേണ്ടാത്തിടത് വെച്ച പോലെ അല്ലെ?.
കുറെ സില്‍ബന്തികളുടെ വാക്ക് കേട്ട് പള്ളി കംമടീയിലോ നിര്‍മാണ കംമിടീ യിലോ അതോ ശിങ്കിടി കളുടെ ഇടയിലോ
ആലോചിക്കാതെ കൊരെതിനെ പടം വരയ്ക്കാന്‍ ഏല്‍ പിച്ചപ്പോള്‍ എങ്ങനെ ഒരു പ്രതിസണ്ടി മുന്‍പില്‍ കണ്ടില്ല.
ഒരു ഡ്രാഫ്റ്റ്‌ പടം എങ്കിലും അങ്ങികരിച്ചിട്ടു വേണ്ടേ എങ്ങനത്തെ പണി ഒക്കെ തുടങ്ങാന്‍?. ‍
കൊരെതിനു പടം വരയ്ക്കാന്‍ കൊടുക്കാന്‍ എന്ന് പറയപ്പെടുന്ന തുകയില്‍ എത്രെ സക്കറിയ , കടുപ്പന്‍, ബിഷപ്പ് വികാരി എന്നിവര്‍ക്ക് കമ്മീഷന്‍ ആയി
പോയിട്ടുണ്ടാകണം.കൂടി വന്നാല്‍ ആയിരമോ രണ്ടായിരമോ ഡോള്ളരിനു നടക്കുന്ന കരിയത്തിനു അനപത് ഇരട്ടി !
അമേരിക്കന്‍ സിറോ മലബാര്‍ രൂപതയുടെ പള്ളി കൃഷി യുടെ സവപ്പെട്ടിയിലെ അവസാനത്തെ ആണി ആയിരിക്കും ഈ പടം.
മേടിക്കുന്നവന്‍ അറിഞ്ഞില്ലെങ്കില്‍ കൊടുക്കുന്നവന്‍ അറിയണം എന്നത് നടപ്പാക്കിയിരിക്കുകയാണ് ഗര്ലന്ദ് വിശ്വാസികള്‍.
പണി എങ്ങനെയേലും തീര്‍ക്കുവാന്‍ സെക്കന്റ്‌ ലോണില് ഓടി നടക്കുന്നതിനു ഇടയില്‍ കൊരെതിനെ കൊനോലോജി കൂടി ആയപ്പോള്‍
പാവം വികാരി അച്ഛന്‍ തല താഴ്ത്തി നടക്കേണ്ടി വരുന്നത് മുന്‍ ജന്മ പാപ ഫലം. നാളത്തെ പ്രസംഗം കൊരെതിന്റെ കൊനോലോജി എന്നതിനെ കുറിച്ചായിരിക്കും.

Anonymous said...

കര്‍ത്താവിന്റെ വലതു വശത്തായി ഒരു കുരിശും അതില്‍ ഒരു വെളുത്ത തുണിയും കാണുന്നുണ്ട്!

ക൪ത്താവ് ഉയ൪ത്തപോഴ് വെളളതുണിക്ക് പകരം പിങ്ക് തുണിയായി മാറി!

കണ്ടോ കണ്ടോ മറ്റോരു അല്ബുദ്ധം!

കള൪ ചെയ്ഞ്ച് തന്നേ മറ്റോരു അല്ബുദ്ധം!

യേശു കരിശില്‍, മരിച്ചതിനുശേഷം അടക്കിയതുവരെ ആണായിരുന്നു.

മൂനാം ദിവസം ഉയ൪ത്തോപോഴുണ്ടായ മറ്റോരു മറ്റോരു അല്ബുദ്ധം!

യേശു പെണ്ണായി മാറി എന്നുവരുത്തി തീ൪ക്കാന്‍, പിങ്ക് ഡ്രേസും!

എങ്ങനേയുണ്ട് കോരോത്തിന്‍റെ കാ൪ട്ടൂണ് ബുദ്ധി!

Anonymous said...

പിരിവിന് ഇനി ജോജിയച്ഛന്‍, ഗാ൪ലാഡ് പളളിയുടെ "തളളപളളിയായ സെന്‍പൈസിലേക്ക്"


ഏഴ് വ൪ഷം കൊണ്ട് പതുക്കേ അടച്ച് തീ൪ത്താല്‍ മതി. തിരക്കില്ല! "പ്ലേട്ജ് ഫോമം" ഒന്ന് ഒപ്പിട്ട് തന്നാല്‍ മതി!

ജോജിയച്ഛന്‍ എന്തിനാണ് വീടുതോറും പോകുന്നത്.

ഗാ൪ലാഡ് പളളിയുടെ "തളളപളളിയായ സെന്‍പൈസിലേക്ക്" വന്നാപോരെ.

മകന് അനുസരണ ഇല്ലാത്തതുകൊണ്ട്, ഗാ൪ലാഡ് ജെനങ്ങളേല്ലാവരും കു൪ബാനക്ക് സെന്‍പൈസിലേക്ക് പോവാം എന്നുകരുതി.

തളളപളളിയായ സെന്‍പൈസിലെ അല്ത്താരയില്‍ ക്രൂസിഫിക്സും അവിടത്തേ അച്ഛന്‍മാ൪ പോപ്പിനേ അനുസരിച്ച് ജെനങ്ങളേ ഫേയ്സ് ചെയ്ത് കു൪ബാനക്ക് കൂടുന്നതും കാരണം ദൈവത്തേ കണ്ടറിഞ്ഞ് പ്രാത്ഥിക്കാമെന്ന് കരുതി ഗാ൪ലാഡിലെ ജെനങ്ങള്‍ക്ക്! ബിഷപ്പ്, ഗാ൪ലാഡലെ പളളിവാങ്ങുന്നതിനുമുബ് അങ്ങാടിയത്തച്ഛനായിരുന്നു സെന്‍പൈസില്‍! അന്ന് അങ്ങാടിയത്തച്ഛന്‍ പോപ്പിനേ അനുസരിച്ച് ജെനങ്ങളേ ഫേയ്സ് ചെയ്ത് കു൪ബാനക്ക് കൂടുമായിരുന്നു!
ഗാ൪ലാഡ് ജെനങ്ങള്‍ പളളിവാങ്ങിക്കലും കളളന്‍റെ കൈയില്‍ താക്കോല് കൊടുത്തും ഒപ്പമായി!
കളളന് താക്കോല് കിട്ടിയതിനുശേഷം,
കളളന്‍ തലതിരിഞ്ഞ് കു൪ബാനക്ക് കൂടുകയും, ദൈവത്തേ മറന്ന് ക്ലാവറിനേ ആരാധിക്കാനും തുടങ്ങി!
അതിന്‍റെ പുതിയ അവഥാരമാണ് ഗാ൪ലാഡിലെ ഇപ്പോഴത്തേ ശവപെട്ടി!

Anonymous said...

ഫാ.ജോജി, ഹാളില് മതി കു൪ബാന.
പളളിയിലെ ശവപെട്ടി കാണണ്ടല്ലോ എന്നുകരുതിയാണ്!

Anonymous said...

KORETHINTE KONAN OLOGY !

പിപ്പിലാഥന്‍ said...

യേശുവിന്‍റെ ബാഹ്യരൂപത്തെക്കുരിച്ചുള്ള ഒരേകദേശ ചിത്രം ആകെകൂടെ തിരുവചനത്തിലുള്ളത് ,ഏശയ്യാ പ്രവാചകന്‍റെ പുസ്ഥകത്തിലാണ്.
ഏശയ്യാ 53 : (2 -12 ) ശ്രദ്ധാര്‍ഹമായ രൂപഭംഗിയോ ഗാംഭീര്യമോ ആകര്‍ഷകമായ സൗന്ദര്യമോ അവനുണ്ടായിരുന്നില്ല. വന്‍ മനുഷ്യരാല്‍ നീന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവന്‍ വേദനയും ദുഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖംതിരിച്ചുകളഞ്ഞു. ...... cont.....
ഞാന്‍ തന്നെയാണ് യേശുവെന്ന് പിടിക്കാന്‍ വന്ന പടയളികളോട്, സ്വയം പരിചയപ്പെടുത്തേണ്ടിവന്നതായി , യോഹന്നാന്‍റെ സുവിശേഷത്തിലും, യൂദാസ് ചുംബനത്തീലൂടെ പരിചയപ്പെടുത്തുന്നതായി മത്തായിയും മര്‍ക്കോസും ലൂക്കായും രേഖപ്പെടുത്തുന്നു. ഇന്ന്നമ്മള്‍ ധരിച്ചുവേച്ചിരിക്കുന്നതുപോലൊരു രൂപത്തിലായിരുന്നെങ്കില്‍ ഇതിന്‍റെയൊന്നും ആവശ്യമില്ലായിരുന്നു. ഇതില്‍നിന്നെല്ലാം മനസിലാകുന്നത്, ലോകദൃഷ്ട്ടിയില്‍ ശരാശരിയില്‍ താഴെമാത്രം സൗന്ദര്യമുണ്ടായിരുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു പച്ചമനുഷ്യനായിരുന്നു. സൗന്ദര്യം ദൈവീകമല്ല എന്ന് തെളിയുന്നത് , സാത്താന്‍ ലോകദൃഷ്ട്ടിയില്‍ ഏറ്റം സൗന്ദര്യമുല്ലവനാണെന്ന് മനസിലാക്കുമ്പോഴാണ്.
A portrait of Satan and his personality are given by Eze. 28:11-19 and Isa. 14:12-17.
Eze. 28:11-19
“‘You were the seal of perfection,
full of wisdom and perfect in beauty.
13 You were in Eden,
the garden of God;
every precious stone adorned you:
carnelian, chrysolite and emerald,
topaz, onyx and jasper,
lapis lazuli, turquoise and beryl.[a]
Your settings and mountings[b] were made of gold;
on the day you were created they were prepared.
14 You were anointed as a guardian cherub,
for so I ordained you.
You were on the holy mount of God;
you walked among the fiery stones.
15 You were blameless in your ways
from the day you were created
till wickedness was found in you.
16 Through your widespread trade
you were filled with violence,
and you sinned.
So I drove you in disgrace from the mount of God,
and I expelled you, guardian cherub,
from among the fiery stones.
17 Your heart became proud
on account of your beauty,
and you corrupted your wisdom
because of your splendor.
So I threw you to the earth;
I made a spectacle of you before kings.
18 By your many sins and dishonest trade
you have desecrated your sanctuaries.
So I made a fire come out from you,
and it consumed you,
and I reduced you to ashes on the ground
in the sight of all who were watching.
19 All the nations who knew you
are appalled at you;
you have come to a horrible end
and will be no more.’

Anonymous said...

I am always a devotee of the Holy Crucifix. By looking at this picture of the Madhbaha, I am convinced that there is a crucifix here in our Garland Church. Now I am very happy. Now I will pay all my pledge amount in full.

Anonymous said...

ചില ആള്‍ക്കാരുടെ രീസേര്ച് പ്രകാരം, ഇനി മുതല്‍ പള്ളിയായ പള്ളികളിലെല്ലാം കറുത്തിരുണ്ട് വിരൂപനായ പിങ്ക് ഉടുപ്പും ഇടീച്ച ഈശോയെ വരച്ചു വച്ചാലോ? എന്നിട്ട് സാത്താനെ ചുമന്ന തക്കാളി പഴം പോലെ
ചുമപ്പിച്ചു വരപ്പിക്ക്. ഇപ്പോഴാനങ്കില്‍ കുപ്രസിദ്ധനായ കൊരോതുത്ത് കൂട്ടിനുമുണ്ടല്ലോ. വരപ്പിക്കൂ. പച്ചയായ സത്യങ്ങള്‍ മറച്ചു പിടിച്ചു പൊള്ളയായ കാര്യങ്ങള്‍ സത്യമാനന്നു തെളിയിക്കാന്‍ സ്രെമിക്കുന്നവര്‍, ഒന്നുകില്‍ മനപൂര്‍വം മറ്റുള്ളവര്‍ക്ക് ഉത്തപ്പുകൊടുക്കാന്‍ തന്നെ ഇറങ്ങി തിരിച്ചവരാകാം- അവരവരുടെ കുറവുകള്‍ മറക്കാന്‍. അല്ലെങ്കില്‍ അവനവനോട് തന്നെ മതിപ്പില്ലാത്തത് കൊണ്ട്. അതിനൊരു കാര്യം ചെയ്യുക. സാത്താനെ വെളുപ്പിച്ചു ഈശോയെ കറുപ്പിക്കാന്‍ നോക്കുന്നവര്‍ (തല തിരിവുള്ളവര്‍ അഥവാ വിഷാദ രോഗമുള്ളവര്‍) യുനിഫോര്മും അഴിച്ചു വച്ച് കൈലിമുണ്ടും ഉടുത് രണ്ടു കിലോ തൂക്കം വരുന്ന പൂവന്‍ തൂമ്പ ഒരെണ്ണം വാങ്ങി, മലബാരിലോ മറ്റോ ചെന്ന് കൈലുള്ള കാശ് കൊണ്ട് അഞ്ചാരെക്കര്‍ സ്ഥാലം വാങ്ങി നല്ല പോലെ നെറ്റിവിയര്‍ത്തു അദ്വാനിക്കാന്‍ നോക്ക്. ഇവിടെ ഇരുന്നു പണിയൊന്നും ഇല്ലാതെ തെക്ക് വടക്ക് നോക്കി കുത്തിയിരിക്കുമ്പോള്‍, പിശാനിനെ വെളുപ്പിക്കാനും ഈശോയെ കറുപ്പിക്കാനും ഒക്കെ ഉള്ള ചിന്ത ഉടലെടുക്കുന്നത്. ബൈബിള്‍ ദുരവ്യാക്യാനം ചെയാന്‍ തോന്നുന്നത് പ്രത്യേകിച്ചു പണിയൊന്നും ഇല്ലാത്തതുകൊണ്ടാണ്. ഒരു പണിയുമില്ലെങ്കില്‍ സ്വന്തം കാറിലെ പക്ഷിതീട്ടവും കഴുകികലഞ്ഞു അതിനകം ഒന്ന് വാക്വം ചെയ്യുകയോ ചെയ്തു കൂടെ. അതുകൊണ്ട് തന്നെത്താന്‍ ഇത്തരം വ്യാജപ്രചാരനതിലൂടെ സ്വന്തം മനസാക്ഷിയെ കരുപ്പിക്കാതെ, പച്ചാതപിച്ചു നന്നാകാന്‍ ശ്രമിക്കുക. ഒന്നുവല്ലേലും പ്രായം ആകുകയല്ലേ. കര്താവിലേക്ക് സ്വയം തിരിയുകയും മറ്റുള്ളവരെ കര്താവിലേക്ക് കൊണ്ടുവരികയും ചെയ്യുകല്ലെ ചെയ്യേണ്ടത്.

Anonymous said...

"അപ്പോള്‍ ഒരു ചോദ്യം പിന്നെങ്ങിനെ ലോകത്തെല്ലാം , ചുവപ്പും നീലയും വെളുപ്പും വന്നുവെന്ന്. ക്രിസ്തുവിനു ശേഷം ഏകദേശം 500 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ക്രിസ്തുവിനെ വരച്ചപ്പോള്‍ സംഭവിച്ച അബദ്ധം , പിന്നീട് വന്ന കലാകാരന്മാരും അനുകരിക്കുകയായിരുന്നു, വരക്കുന്നവര്‍ മിക്കവാറും അന്യമാതസ്താരോ തിരുവചനം അറിവില്ലത്തവരോ ആയിരിക്കാനാണ്‌ സാദ്ധ്യദ, ഉധാഹരണമായി പാലായിലെ പുതിയ കത്തീട്രല്‍ പള്ളിയിലെ വരയെല്ലാം എല്ലാവര്‍ക്കുമാരിയാവുന്നതുപോലെ ,ഒരു നാരായണന്‍ നായരായിരുന്നു. മിക്കവാറും എല്ലാ പള്ളികളിലെയും സ്ഥിതി ഇതൊക്കെതന്നെയാനെന്നു, അന്ന്വഷിച്ചാല്‍ മനസിലാക്കവുന്നതെയുള്ളൂ."

തെറ്റിപ്പോയല്ലോ വല്യെട്ടാ- നാരായണന്‍ നായര്‍ കോണ്ട്രാക്ടര്‍ എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. യദാര്‍ഥ വരകാര്‍ ഏറ്റാളി കേളനും, മകന്‍ വിജയനും കൂടിയായിരുന്നു. അന്വേഷിച്ചു അധികം നടക്കേണ്ടി വന്നില്ല. വല്യമ്മച്ചി ഇന്നെലെയും കൂടി പറഞ്ഞതാണ്.

Anonymous said...

സീറോ മലബാറിലെ അച്ചെന്‍മാര്‍ക് എന്താണ് പണി ? ദിവസവും രാവിലത്തെ കുര്‍ബാന കഴിഞ്ഞാല്‍, ദിവസം മുഴുവനും സുഖ തീറ്റയും , ഉറക്കവും പിന്നെ മറ്റുള്ളവരുടെ നുണയും, കൊതിയും പറഞ്ഞു തമ്മിലടിപ്പിക്കുക...നമ്മള്‍ എല്ലുമുറിയെ പണിയെടുത്തു കുടുംബം പോറ്റുമ്പോള്‍, ഇവന്മാര്‍ തമ്പുരാന്റെ പേരില്‍ ദേഹം അനക്കാതെ പുട്ടടിച്ചു , പോക്കറ്റ് നിറയെ പണവും!!! പോയി പണി എടുത്തു ജീവികു!!

Anonymous said...

ഒരു സംശയം: സീറോ മലബാറിലെ അച്ചന്മാര്‍ക്ക് എവിടെനിന്നാണ് ദേഹം അനക്കാതെ പുട്ടടിക്കാന്‍ പറ്റുന്നത്. കിച്ചണിലെ ചേടത്തിമാര്‍ പുട്ട് ഉണ്ടാക്കാന്‍ അറിയില്ലാത്ത ചെടത്തിമാര് ആനല്ലോ? 'പുട്ട്' അല്ല, ദേഹമനങ്ങാതെ 'ഫുഡ്‌' അടിചിരിക്കുകയാനല്ലേ?

Anonymous said...

കുശുമ്പ് കുഞ്ഞുമോനും മുഖം മാത്രം clean ആയിട്ടുള്ള മണി സണും എന്തും വിളിച്ചു പറയാന്‍ മടിയില്ലാത്ത , ഗ്രൂപിസം വളര്‍ത്തുന്ന ജോക്കുട്ടനും

garland പള്ളിയെ കുളമാക്കും ....

ജനം നോക്കുകുത്തികളായി വിശ്രമിച്ചോളൂ ....

പിന്നീട് ഓര്‍ത്തു കരയാം...

ഭാവി തലമുറ നിങ്ങളെ പരിഹസിക്കും