Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, August 13, 2011

ടൈമിംഗ് ആണല്ലോ എല്ലാം!

ബെയിലിഫ് സമന്‍സുമായി എത്തിയപ്പോഴേക്കും വണ്ടി വിട്ടിരുന്നു. പത്തു മിനിറ്റ് നേരത്തെ എത്തിയിരുന്നെങ്കില്‍ അത് നാടകീയമായ ഒരു കാഴ്ചയായിരുന്നേനെ. ടൈമിംഗ് ആണല്ലോ എല്ലാം.
ഫാ ശാശ്ശെരില്‍ കൊപ്പെളിലെയ്ക്ക് വണ്ടി കയറിയ സന്ദര്‍ഭത്തെക്കുറിച്ച് ആണ് പറയുന്നത്. അദ്ദേഹവും ഫാ. വിനോദിനിയും ദാല്ലാസില്‍ നിന്നും എസ്കോര്‍ട്ട് ആയിവന്നിരുന്ന ക്ലാവര്‍ ഭ്രാന്തന്‍ ഫാ. ജോസും പാര്‍കിംഗ് ലോട്ട് വിട്ട  ഉടനെ തന്നെ ബെയിലിഫ് എത്തി. ഫാ ശാശ്ശെരിക്ക് കോടതിയില്‍ നിന്നുള്ള ഒരു സമന്‍സുമായിട്ട്.

 ഗാര്‍ലാണ്ടിലെ ഫാ. ജോജിയുടെ സഹോദരീ ഭര്‍ത്താവ് മി. ജോഷി വള്ളിക്കളം ആണ് ശാശ്ശെരിക്കെതിരെ കോടതിയില്‍ പരാതി കൊടുത്തിരിക്കുന്നത്. കാരണം ഫാ. ജോജി/ഫാ. ആന്റണി/ഫാ റോയ് - മൂവര്‍ സംഘത്തിന്‍റെ  ഇടക്കുള്ള പൂര്‍വ വൈരാഗ്യം തന്നെ. പരിണിത ഫലം: ഫാ റോയ് ഔട്ട്‌. ജോഷി ഔട്ട്‌. ജോഷി പ്രസിഡണ്ട്‌  ആയിരുന്ന SMCC ചിക്കാഗോ ഇടവകയില്‍ നിന്നും പൂര്‍ണ്ണമായി  ഔട്ട്‌. ജോഷിയെ പുറത്താക്കാന്‍ പിന്നണിയില്‍ കളിച്ചവരില്‍ മുഖ്യന്‍ ഫാ ശാശ്ശെരിയാണ് എന്ന കണക്കു കൂട്ടലില്‍ ആണ് അദ്ദേഹത്തിനെതിരെ സമന്‍സ്. ഒപ്പം ഫാ. ആന്റണിക്കും ഉണ്ടോ സമന്‍സ് എന്ന് ഞങ്ങള്‍ക്കറിയില്ല. ഉണ്ട് എന്നുള്ളതാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍.

ഏതായാലും  കൊപ്പേല്‍കാരുടെ പണം മുടക്കി അവരുടെ പുതിയ വികാരി ചിക്കാഗോ കോടതിയില്‍ മുഖം കാണിക്കേണ്ടി വരും എന്ന് ഏതാണ്ട് ഉറപ്പാണ്. അല്ലെങ്കില്‍ ബിഷപ്പും ഫാ ആന്റണിയും ഫാ ശാശ്ശെരിയും ജോഷിയുടെ മുമ്പില്‍ സാഷ്ടാംഗ പ്രണാമം ചെയ്തു ഒത്തു തീര്‍പ്പ്  ആക്കേണ്ടി  വരും. ജോഷിയുടെ  ഉയരക്കുറവു വച്ച് നോക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ കുനിയുക എന്നത് അച്ചന്മാര്‍ക്ക് അസാധ്യമായ ഒരു കാര്യമായിരിക്കും എന്നാണു ഞങ്ങളുടെ അഭിപ്രായം.

17 comments:

Anonymous said...

What is the basis of this summons?

Anonymous said...

തൊമ്മന്‍ പപ്പാന്‍റെ ചോദ്യത്തിനുത്തരം പറയാതെ കൊഞ്ഞനം കുത്തുകയായിരുന്നു. വിഷയദാരിധ്ര മാണെന്‍ങ്കില്‍ തുറന്നുപറയൂ . യേശുവും പുലോസും ശിഷ്യരും ചെല്ലുന്നടത്തൊക്കെ വാദ പ്രതിവാധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. പത്രോസും പൌലോസും തമ്മില്‍ ഉഗ്രവാധത്തില്‍ എര്‍പെട്ടിരുന്നു. അതുകൊണ്ടാതുപറഞ്ഞു തടിയൂരണ്ട.

Anonymous said...

ആയുര്‍വേദം- Who cares?
ക്ലാവ൪ കുരിശ്- Who cares?
ശവപെട്ടി - Who cares?

who you think is right?
tom or pippi അതോ ബിഷപ്പ് അങ്ങാടിയത്തോ?
August 12, 2011 11:28 AM
രണ്ടും കണക്കാണ്! കാരണം ബിഷപ്പ് അങ്ങാടിയത്തിനേയല്ലേ കണ്ടു പഠിച്ചതും കണ്ടു പഠിച്ചുകൊണ്ടിരിക്കുന്നതും!

മുറിവൈദ്യന്‍ ആളെ കൊല്ലും എന്നാണല്ലോ പ്രമാണം. ടോം വര്‍ക്കിയും ലാദനും മുരിവൈദ്യന്മാരാന്. അതായത് മൂര്‍ഘന്‍ പാമ്പ് എന്ന ബിഷപ്പ് അങ്ങാടിയത്തിന്‍റെ, കടിയേറ്റു ചെല്ലുമ്പോള്‍ വിഷം ചികിത്സഹിക്കുന്നതിനു പകരം അത് വിഷം തീണ്ടിയതല്ല വട്ടാനന്നു പറഞ്ഞു തലയില്‍ നെല്ലിക്കാതലം വച്ച്, ചികിത്സക്ക് ചെല്ലുന്ന ആളെ ആറടി മണ്ണിലേക്ക് പറഞ്ഞുവിടുന്ന മിടുക്കരാണ് രണ്ടു പേരും. ടോം ആയുര്‍വേദ വൈദ്യനാങ്കില്‍, ലാദന്‍ M . B . B . S ആണ്. എം. ബി. ബി. എസ് പഠിപ്പിച്ചു വിട്ട പ്രോഫെസ്സരുടെ കുഴപ്പമല്ലേ, എം. ബി. ബി. എസ് കാരന്‍ എന്ന ബിഷപ്പ് അങ്ങാടിയത്ത് തലതിരിഞ്ഞു ചിന്തിക്കുന്നതുകൊണ്ടാണ് ദൈവത്തിനേപോലും പുളളിമാനീക്കുന്ന വേദപാഠ. ആയുര്‍വേദം- Who cares?
ദൈവത്തിനേയും പത്രോസ്ലീഹയുടെ പിന്‍ഗാമികളായ പോപ്പിനേയും പറഞ്ഞുപഠിപ്പിക്കുന്നത് അങ്ങാടിയത്ത് പിതാവായ ഞാനാണ് നിങ്ങളുടെ ദൈവം എന്ന് പറഞ്ഞ് [അയിസില് പെയന്‍റ് അടിക്കുന്നമഢന്‍മാരെപോലെയല്ലേ] നടക്കുന്ന മുറിവൈദ്യന്‍ ആളെ കൊല്ലും!

Anonymous said...

കള്ളന്‍ സക്കറിയകും , ജോജികും എന്താണ് പണി ? ദിവസവും രാവിലത്തെ കുര്‍ബാന കഴിഞ്ഞാല്‍, ദിവസം മുഴുവനും സുഖ തീറ്റയും , ഉറക്കവും പിന്നെ മറ്റുള്ളവരുടെ നുണയും, കൊതിയും പറഞ്ഞു തമ്മിലടിപ്പിക്കുക...നമ്മള്‍ എല്ലുമുറിയെ പണിയെടുത്തു കുടുംബം പോറ്റുമ്പോള്‍, ഇവന്മാര്‍ തമ്പുരാന്റെ പേരില്‍ ദേഹം അനക്കാതെ പുട്ടടിച്ചു , പോക്കറ്റ് നിറയെ പണവും!!! പോയി പണി എടുത്തു ജീവികു!!

Anonymous said...

IT WILL BE WISE AND MONEY SAVING DECISION IF FR.SASSERIL FINISH ALL CHICAGO COURT BUSINESS BEFORE RETURNING TO COPPELL.
AII VICARS IN COPPELL ARE NEWS MAKERS AND COURT/LAW 'Practioners'.
'WELL
BEGUN IS HALF DONE.'
KUDOS.

Anonymous said...

കുശിനിക്കാരന്‍ കാവാലവും ..പുതു ക്രിസ്ത്യനി പുലയചെക്കന്‍ ആഞ്ഞിലിയും രാജിവെയ്കുക..മറ്റുള്ളവര്‍ക് അവസരും കൊടുകുക!!! ഇടവകകാര്‍ നീഞ്ഞളെ പുച്ഛത്തോടെ നോക്കുന്നു!!!

Anonymous said...

ഒരു നിഷ് പക്ഷ വാദിടെ വില eruthal..

ഇടവകയെ നശിപിച്ച ജോജി എന്താണ് നേടിയത് ? ഒരു എതാര്‍ത്ഥ ഇടയനു ഏറ്റവും വിലപെട്ടതു അവനെ തമ്പുരാന്‍ ഏല്‍പിച്ച
ദെവമകളെയാണ് !! അവരെ ഭിന്നിപികാതെ കൊടുപോകുവാന്‍ കടപെട്ടവനാണ് ..അല്ലാതെ അര്‍ത്ഥശുന്ന്യമായ കാര്യതിനുവേണ്ടി
ബിശോപിനെ സുകിപ്പിച്ചു കുടുതല്‍ നല്ല ജോലി തരപെടുത്താന്‍ നോകുകയല്ല ചെയ്യുക ..അതിനാല്‍ ജോജിക്ക് തന്നോട് തന്നെ
അന്തെങ്കിലും ഭേഹുമാന മുണ്ടങ്കില്‍ എവിടുന്ന് നാട്ടില്‍ പോവുക.. ഇടവകയുടെ ചിലവില്‍ കഴിയരുത്‌..

Anonymous said...

"കോരോത്തിന്‍റെ വരയും, അങ്ങാടിയത്ത് പിതാവിന്‍റെ ഉയ൪പ്പും,
കളള അള്‍ത്താരബാലനായ പെണ്ണങ്ങളേ പെഴപ്പിച്ച കാവാലവും"
പളളിയുടെ ശാപം!


ദൈവത്തിന്‍റെ ആലയമായ ഗാര്‍ലാണ്ടിലെ പളളിയിലെ ബെലിപീഠത്തിന്‍മേല്‍, ക്ലാവ൪ കുരിശുകള്‍!
അള്‍ത്തായില്‍, കളള അള്‍ത്താരബാലനായ പെണ്ണങ്ങളേ പെഴപ്പിച്ച കാവാലവും,
ഇപ്പോഴാണെങ്കില്‍,അള്‍ത്തായില്‍, പുതിയ ചീഞ്ഞ സംഭവവും!
ശവപെട്ടിയില്‍ നിന്ന് പിങ്ക് വസ്ത്രത്തില്‍, മരിച്ചിട്ടില്ലാത്ത അങ്ങാടിയത്ത് പിതാവ് ഉയ൪ക്കാതേ ഉയ൪ത്തേഴുനേറ്റ് നില്‍ക്കുന്നു!
കോരോത്തിന്‍റെ ഗാര്‍ലാണ്ട് പളളിയിലെ അള്‍ത്തായിലുളള ശവപെട്ടി വരയും അങ്ങാടിയത്ത് പിതാവിന്‍റെ ഗാര്‍ലാണ്ട് പളളിയിലെ അള്‍ത്തായില്‍ നിന്നുളള ഉയ൪പ്പും എന്തോരു അധിശയമാണ്!

Anonymous said...

പാവം ജോഷിയുടെ കാര്യം ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു..ഇപ്പോളെ അര വട്ടാണ് .. മുഴു വട്ടും കൊണ്ട് ഇതിലെ നടക്കുന്ന കാണേണ്ടി വരുമല്ലോ ദൈവമേ ...ഇല്ലാത്ത കാര്യത്തിന് അച്ചന്മാരെ കോടതി കയറ്റി മാനസികമായി ബുധിമിട്ടിക്കുന്നതിനു..ഇവന്റെ കേട്ടിയവള്‍ക്കും ഒരു വിവരവും ഇല്ല തോന്നുന്നു, ഇവനെ പറഞ്ഞു മനസ്സിലാക്കാന്‍... അല്പമെങ്കിലും വിവരം ഉണ്ടായിരുന്നെങ്കില്‍ അവളെങ്കിലും പറഞ്ഞു മനസ്സിലാക്കി കൊടുക്കണ്ടേ.. അതിനു ഇവനെ കണ്ടു കിട്ടിയാലല്ലേ ..

Anonymous said...

ദൈവത്തിനേയും പത്രോസ്ലീഹയുടെ പിന്‍ഗാമികളായ പോപ്പിനേയും അങ്ങാടിയത് പിതാവ് പറഞ്ഞുപഠിപ്പിക്കുന്നത്, അങ്ങാടിയത്ത് പിതാവായ ഞാനാണ് നിങ്ങളുടെ ദൈവം എന്നാണ് (അയിസില് പെയന്‍റ് അടിക്കുന്നമഢന്‍മാരെപോലെ). ഇപ്പോഴാണെങ്കില്‍,അള്‍ത്തായില്‍ ശവപെട്ടിയില്‍ നിന്ന് പിങ്ക് വസ്ത്രത്തില്‍, മരിച്ചിട്ടില്ലാത്ത അങ്ങാടിയത്ത് പിതാവ് ഉയ൪ക്കാതേ ഉയ൪ത്തേഴുനേറ്റ് നില്‍ക്കുന്നു!
കോരോത്തിന്റെ നേതൃത്തത്തില്‍, അങ്ങാടിയത്ത് പിതാവിന്‍റെ ഗാര്‍ലാണ്ട് പളളിയിലെ അള്‍ത്തായില്‍ നിന്നുളള ഉയ൪പ്പ് എന്തോരു അധിശയമാണ്! കോരോത്തിന്റെ കാര്യം രക്ഷ പെട്ടു.

Anonymous said...

മരിക്കതെതന്നെ ആര്‍ക്കെങ്കിലും ഉടലോടെ ഉയര്‍ത്ത് ചിറകടിച്ചു മുകളിലേക്ക് ഉയരനമെന്നുണ്ടാങ്കില്‍ (പടം എങ്കിലും വേണമെന്നുണ്ടങ്കില്‍) കാശുമായി ഉടന്‍ സമീപിക്കുക!!!

Anonymous said...

Tom Varkey, you Got It All Wrong.

Anonymous said...

If the church and the clergy is funded by the laity then the laity have the full right to run it or have a big say.

Now it is a bunch of Judas's running the church and they are only interested in money and power.

Anonymous said...

I got really sad when I read("നിങ്ങള് ‍രണ്ടോ മൂന്നോ പേര്‍ എന്‍റെനാമത്തില്‍ ഒന്നിച്ചുകൂടുമ്പോള്‍") എന്നുള്ള വാക്ക്യം മഷിയിട്ടു നോക്കിയാല്‍ പോലും തിരുവചനത്തില്‍ കണ്ടുപിടിക്കാന്‍ പറ്റില്ല. (by പിപ്പിലഥന്‍)
**********************************
Then I do not know how that person teaches his/her children about the Holy Mass...?!
Where two or three gather.....
This is, and always has been one of my favorite verses: Matthew 18:20 For where two or three are gathered together in my name, there am I in the midst of them. It is one of those “simple” verses that to me, contains great truth, and comfort. (ഇതു ഞാനും എഴുതി)
*********************************
പ്രിയ സഹോദര ക്ഷമിക്കൂ, താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണമായും ഞാന്‍ യോജിക്കുന്നു. ഞാന്‍ എഴുതിയതിലെ കുഴപ്പം കൊണ്ടാണ് അങ്ങിനെ അര്‍ഥവ്യത്യാസം വന്നത്. (അപ്പോള്‍ പിപ്പിലാഥന്‍ ഇതെഴുതി)
----------------------------------
ഇതാണ് യാദര്ധ നല്ലവനായ മനുഷ്യന്‍! കണ്ടോ തെറ്റ് എഴുതിയത് മനസ്സിലായപ്പോള്‍ അത് തെറ്റാനന്നു സമ്മതിക്കുന്നത്! പിപ്പിലാധന്റെ ബൈബിള്‍ പാണ്ടിതയാതിന്റെ മുന്‍പില്‍ ഞാന്‍ വെറും കീടമാനെങ്കില്ലും മറ്റുള്ളവര്‍ക്കും പ്രാടാന്യം കൊടുക്കുന്ന നല്ല ഒരു മനുഷ്യന്‍ എന്നാണു എനിക്ക് പിപ്പിലാധനെ കാണാന്‍ സാദിക്കുന്നത്. സ്കൈലാര്‍ക്കും അങ്ങനെ തന്നെ!

Anonymous said...

പൊതുയോഗം elect ചെയ്യാതെ സെക്സ് രോഗി കള്ളന്‍ സക്കറിയ ആസനം നക്കി new church കണ്‍സ്ട്രക്ഷന്‍ കമ്മറ്റി ഉണ്ടാകി, അതില്‍ കയറികുടിയ തന്തയില്ലാത്തവന്മാറക്ക് നാണമില്ലേ ... ഞങ്ങള്‍ ഇടവകകാര്‍ , പള്ളി പണിയാന്‍ ആരെയും എല്പിച്ചിട്ടില്ല ... ആരെയും തിരഞ്ഞെടുതിട്ടുമില്ല .... ഇടവകര്‍ തിരഞ്ഞെടുകാത്ത.കമ്മറ്റിയില്‍ കയറിയന്മാര് ഒരു അവകശവുമില്ല ഗാര്‍ലാന്‍ഡ്‌ ഇടവകരോട് പിരിവു ചോതിക്കാന്‍ ..ആദ്യം അവന്മാര്‍ ചെയ്ത fake pledge ആയ $ 25000
കൊടുത്ത receipt
പള്ളിയില്‍ പോസ്റ്റ്‌ ചെയുക , ഇടവകയെ വന്‍ കടത്തില്‍ ആക്കിയ സ്ഥാന കൊതിയന്‍മാരുടെ പേരും വീട്ടുപേരും ഉടന്‍ പ്രേതിഷിക്കുക .ഇവന്മാരുടെ മുഖത്ത് കര്‍കിച്ചു തുപ്പുക . ., സെക്സ് രോഗി കള്ളന്‍ സക്കരിയുടെ ഉച്ചിഷ്ടവും അമേത്യവും നക്കി ഇടവകയെ ottee കൊടുത്തു പൊതുയോഗം elect
ചെയാതെ കണ്‍സ്ട്രക്ഷന്‍ കമ്മടിയീല്‍ കയറിയവന്മാര്‍ ഇടവകൌടെ പൊതുശത്രുക്കള്‍

Anonymous said...

പൈന്‍ ആപ്പിള്‍ കുടുംബത്തിന്റെയും ജില്‍ ജില്‍ പാന്റീ, കുടുംബത്തിന്റെയും ഓന്ത് കുടുംബത്തിന്റെയും , മഞ്ജിത്ത് പൊട്ടന്‍ എന്ന ശവ മഞ്ജത്തിന്റെയും തൊലിക്കട്ടി അപാരം തന്നെ.കുടുംബത്തില്‍ പിരന്നവരാണേല്‍ ഇനി ഈ പള്ളിയില്‍ ഇവര്‍ കാലുകുത്തില്ല.ക്ലാവരിനു വേണ്ടി കുടുംബം തുലച്ചവര്‍ എന്ന് എന്നും നമ്മള്‍ ഓര്‍ക്കും ഇവരെക്കുറിച്ച്.
garlandലെ സ്ഥാന കൊതിയന്മാര്‍ സ്ഥാനത്തിനു വേണ്ടി സ്വന്തം ഭാര്യയെയയൂം പെണ്മക്കളെയും അചെന്മാര്‍ക്ക് കൊടുക്കുന്ന്വന്മാര്‍..
Guess who this losers are..
*POLAYAN PUTHU CHIRSTHIYANI-ANGILI
* JIL JIL PANTI - JILKASON
*OOHAM SISTERS - DAKKATTAR PENNU
*WAEI NOKI NELLUVARI-NELLUVARITHOMA
*ALAKUKARAN- LOUNDRY RAJU
* xxX PHOTO KALLAN- VARKEI
*THAVEDISHI THALLA -ACHI AND SON
*WASTE THOMA -PONNAN THOMAKUTY
*PINE APPLE -ONAKA PINE APPLE
*konja sarichen-sarichen
*kallu kudiyan werappan -kunju
*waste raju- irwing raju
*chatha shavamanjam -pottan manji
*chotta panti 2 - sky pis sunn
*oanthu thoma - doctor husband
*gerpham kalaki- kaavala nari
* alakukarane aliyan -murphy hose
* kalli chinnam- perum kalli *
കള്ളുകുടിയന്‍ കുഴി വെട്ടി ബേബി
kalla swammy ..josh from wylie

Anonymous said...

Kavalum and JOSEY must GO !!!

Its been too many years...
Make KUNJUMON for Liturgical Coordinator...
and JIlson for ccd...