Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, August 14, 2011

ബിഷപ്‌ അങ്ങാടിയത്തിനൊരു തുറന്ന കത്ത്

 ചിക്കാഗോ രൂപത സ്ഥാപിതമായിട്ടും, അങ്ങ് അതിന്‍റെ സാരഥിയായി സ്ഥാനമേറ്റിട്ടും  പത്തു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണല്ലോ. ഈ പത്തുവര്‍ഷത്തെ അങ്ങയുടെ രൂപതഭരണം ഒരു തികഞ്ഞ പരാജയമാണ് എന്ന് ഇവിടെ സമര്‍ദ്ധിക്കേണ്ടിവരുന്നതില്‍ ഞങ്ങള്‍അതിയായി ഖേദിക്കുന്നു. ചിക്കാഗോ രൂപതയിലെ ഒട്ടു മിക്ക അംഗങ്ങളും മനസ്സിലാക്കിയിരിക്കുന്ന ഈ യാഥാര്‍ത്ഥ്യം സ്വയം മനസ്സിലാക്കി അങ്ങ് മെത്രാന്‍ സ്ഥാനം രാജി വച്ചു നല്ല മാതൃക കാണിക്കണമെന്ന് ഞങ്ങള്‍ എളിമയോടെ അങ്ങയോടു അഭ്യര്‍ത്ഥിക്കുകയാണ്. 

 അങ്ങയുടെ ഭരണകാലത്തെ കുറ്റങ്ങളും കുറവുകളും വീണ്ടും ഒരിക്കല്‍ക്കൂടി എണ്ണമിട്ടു  നിരത്തുകയല്ല ഈ കത്തിന്‍റെ ഉദ്ദേശം. അവയെപ്പറ്റി ചിക്കാഗോ രൂപതാ അംഗങ്ങളും, വിശേഷാല്‍ , സീറോ മലബാര്‍ ഭരണ കേന്ദ്രങ്ങളും ബോധവാന്മാരാണ്. എങ്കിലും ഒരു കാര്യം എടുത്തു പറയുവാന്‍ ആഗ്രഹിക്കുന്നു: കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ കൊണ്ട് അത്യധികം സജീവവും vibrant ഉം ആയിരുന്ന അമേരിക്കന്‍ സീറോ മലബാര്‍ സമൂഹത്തെ ഇന്നത്തെ ഈ പതനത്തില്‍ എത്തിച്ചതിനു പൂര്‍ണ്ണ ഉത്തരവാദി അങ്ങാണെന്ന് സമ്മതിച്ചേ തീരൂ.

 അങ്ങയുടെ ഭരണകാലം ചിക്കാഗോ സീറോ മലബാര്‍ രൂപതയ്ക്ക് ഒട്ടേറെ ഹാനികരവും ആഗോള സീറോ മലബാര്‍ സഭക്ക് ഒരു അപമാനവും ആയിരുന്നു എന്നതിന് എതിരഭിപ്രായമില്ല. നമ്മുടെ സഭാ മേലധ്യക്ഷന്മാര്‍ മനസ്സിലാക്കിയിട്ടുള്ള  ഒരു സത്യവുമാണ് ഇത് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നൂ. ആ നിലക്ക് അവര്‍ അങ്ങേക്കെതിരെ തക്കതായ നടപടികള്‍ എടുക്കാത്ത പക്ഷം അതവരുടെ ഭാഗത്ത് നിന്നും വരുന്ന വലിയ ഒരു വീഴ്ച്ചയായിരിക്കും എന്ന് അങ്ങേക്കും അറിയാവുന്നതാണല്ലോ. സംഗതികള്‍ ഇപ്പോഴത്തെ രീതിയില്‍ മുമ്പോട്ട്‌ പോയാല്‍ അനതിവിദൂര ഭാവിയില്‍ അങ്ങേക്കെതിരെ നീങ്ങുവാന്‍ അവര്‍ നിര്‍ബന്ധിതരാകും എന്ന്ഉറപ്പാണ്. ഈ സത്യം മുമ്പില്‍ കണ്ടുകൊണ്ടു അങ്ങേക്ക് വലിയൊരു നാണക്കേട്‌ ഒഴിവാക്കാനാണ് സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിറുത്തി ഉടന്‍ രാജി വയ്ക്കുവാന്‍ ഞങ്ങള്‍ അങ്ങയോടു അഭ്യര്‍ദ്ധിക്കുന്നത്. 

ഒരു സഹോദര മെത്രാനെതിരെ നടപടികള്‍ എടുക്കാന്‍ നമ്മുടെ മെത്രാന്‍ സംഘം അമാന്തം കാണിക്കും എന്ന സത്യം ഞങ്ങള്‍ മനസ്സിലാക്കുന്നു.  അതുപോലെതന്നെ അങ്ങയുടെ അഭ്യുദയകാംക്ഷികളായ വിരമിച്ച ചില മെത്രാന്മാരും അവരുടെ സ്വാധീനം അങ്ങേക്കായി ഉപയോഗിക്കും എന്നും ഞങ്ങള്‍ക്കറിയാം. എന്നാല്‍ തന്നെ ഒരു പരിധി കഴിഞ്ഞാല്‍ അവരും അങ്ങേ കയ്യൊഴിയാന്‍ നിര്‍ബന്ധിതരാകും. അങ്ങയെ ഇതുവരെ സ്വന്തം കാര്യസാധ്യത്തിനായി കരുവായി ഉപയോഗച്ച അതെ മെത്രാന്മാര്‍ അവരുടെ സ്വയം നിലനില്‍പ്പിനായി അങ്ങയെ KSRTC സൂപ്പര്‍ ഫാസ്റ്റിനടിയില്‍ എറിയില്ല എന്ന് ആര് കണ്ടു. അതുകൊണ്ട് മുമ്പില്‍ കാണുന്ന ചുവരെഴുത്തുകള്‍ വായിച്ചു വിവേകത്തോടെ ഒരു തീരുമാനം എടുക്കുവാന്‍ ഞങ്ങള്‍ അങ്ങയോടു ആഹ്വാനം ചെയ്യുകയാണ്. 
 
ചിക്കാഗോ രൂപതയെ ഇപ്പോഴത്തെ സ്ഥിതിയില്‍ നിന്നും ഉയര്‍ത്തിക്കൊണ്ടു വരുവാനുള്ള അറിവോ കഴിവോ അങ്ങേക്കില്ല എന്ന് മനസ്സിലാക്കുക. കൂരിയായില്‍ ഈയിടെയായി അങ്ങ് നടത്തിയ നിയമനങ്ങള്‍ അതിനൊരു തെളിവാണ്. പ്രത്യേകിച്ചും VG നിയമനം. സ്ഥായിയായ പരിഷ്ക്കാരങ്ങള്‍ വരുത്തുവാന്‍ അങ്ങ് അശക്തനാനെന്നും പതിവ് ബിസിനെസ്സ് തുടര്‍ന്ന് കൊണ്ട് പോകാനാണ് അങ്ങയുടെ തീരുമാനമെന്നും ഉള്ളതിന് വലിയൊരു തെളിവാണ് അങ്ങയുടെ VG നിയമനം.  നമ്മുടെ രൂപതയെ പുനര്‍ജ്ജീവിപ്പിക്കണമെങ്കില്‍ വിപ്ലവാത്മകമായ ഒരു മാറ്റമാണ് വേണ്ടത് എന്ന് മനസ്സിലാക്കുന്നതില്‍ അങ്ങ് പരാജയപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് അങ്ങ് പരിമതികള്‍ മനസ്സിലാക്കി നടപടികള്‍ എടുക്കണമെന്ന് ഞങ്ങള്‍ പറയുന്നത്. 
  
 അങ്ങേക്ക് ശാരീരികമായ പരിമിതികളും അസ്വാസ്ത്യങ്ങളും ഉണ്ടെന്ന സത്യം ഞങ്ങള്‍ മനസ്സിലാകുന്നു. ഒരു പരിധിവരെ അത് അങ്ങയുടെ ചുറ്റും കൂടിയിരുന്ന അധികാരക്കൊതിയന്മാര്‍ സ്വന്തം താല്‍പ്പര്യത്തിനായി ഉപയോഗിക്കുകയും ചെയ്തിരുന്നു. വ്യക്തിപരമായി അങ്ങയുടെ നേരെ ആരോപങ്ങള്‍ ഒന്നും ഞങ്ങള്‍  നടത്തുന്നില്ല, എങ്കിലും അങ്ങയുടെ കീഴില്‍ സേവനം ചെയ്തിരുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങാണല്ലോ ഉത്തരവാദി. ചിക്കാഗോ രൂപതയ്ക്ക് താങ്ങാനാവാത്ത സാമ്പത്തിക നഷ്ടങ്ങളും, അഴിമതികളും, ആത്മീയ നാശങ്ങളും അങ്ങയുടെ കീഴില്‍ സേവനം ചെയ്തിരുന്ന പുരോഹിതരും അത്മായ നേതാക്കളും നടത്തിയിട്ടുണ്ട് എന്ന് വ്യക്തമാണ്. അതിന്‍റെ  പൂര്‍ണ്ണ ഉത്തരവാദിത്ത്വം അങ്ങ് ഏറ്റെടുത്തെ  പറ്റൂ. ഈ പശ്ചാത്തലത്തില്‍ നിരൂപാധികമായ രാജിവയ്പ്പില്‍ കുറഞ്ഞ ഒന്നും അമേരിക്കയിലെ സീറോ മലബാര്‍ സമൂഹം അങ്ങില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് വേണ്ടിവന്നാല്‍ ദേഹാസ്വാസ്ഥ്യം ഒരു പ്രധാന കാരണമായി കാണിച്ചു ഉടനടി അങ്ങയുടെ രാജിക്കത്ത് പരിശുദ്ധ മാര്‍പ്പാപ്പക്ക് സമര്‍പ്പിക്കുവാന്‍ ഒന്നുംകൂടി വിനീതമായി ഞങ്ങള്‍ അങ്ങയോട് അഭ്യര്‍ദ്ധിക്കുന്നു.
 
 സീറോമലബാര്‍ വോയ്സ് ബ്ലോഗ്‌ ടീം

46 comments:

Anonymous said...

ഒരു നിഷ് പക്ഷ വാദിടെ വില eruthal
ഇടവകയെ നശിപിച്ച ജോജി എന്താണ് നേടിയത് ? ഒരു എതാര്‍ത്ഥ ഇടയനു ഏറ്റവും വിലപെട്ടതു അവനെ തമ്പുരാന്‍ ഏല്‍പിച്ച
ദെവമകളെയാണ് !! അവരെ ഭിന്നിപികാതെ കൊടുപോകുവാന്‍ കടപെട്ടവനാണ് ..അല്ലാതെ അര്‍ത്ഥശുന്ന്യമായ കാര്യതിനുവേണ്ടി
ബിശോപിനെ സുകിപ്പിച്ചു കുടുതല്‍ നല്ല ജോലി തരപെടുത്താന്‍ നോകുകയല്ല ചെയ്യുക ..അതിനാല്‍ ജോജിക്ക് തന്നോട് തന്നെ
അന്തെങ്കിലും ഭേഹുമാന മുണ്ടങ്കില്‍ എവിടുന്ന് നാട്ടില്‍ പോവുക.. ഇടവകയുടെ ചിലവില്‍ കഴിയരുത്‌..
___

Anonymous said...

ഒരു നിഷ് പക്ഷ വാദിടെ വില eruthal
ഇടവകയെ നശിപിച്ച ജോജി എന്താണ് നേടിയത് ? ഒരു എതാര്‍ത്ഥ ഇടയനു ഏറ്റവും വിലപെട്ടതു അവനെ തമ്പുരാന്‍ ഏല്‍പിച്ച
ദെവമകളെയാണ് !! അവരെ ഭിന്നിപികാതെ കൊടുപോകുവാന്‍ കടപെട്ടവനാണ് ..അല്ലാതെ അര്‍ത്ഥശുന്ന്യമായ കാര്യതിനുവേണ്ടി
ബിശോപിനെ സുകിപ്പിച്ചു കുടുതല്‍ നല്ല ജോലി തരപെടുത്താന്‍ നോകുകയല്ല ചെയ്യുക ..അതിനാല്‍ ജോജിക്ക് തന്നോട് തന്നെ
അന്തെങ്കിലും ഭേഹുമാന മുണ്ടങ്കില്‍ എവിടുന്ന് നാട്ടില്‍ പോവുക.. ഇടവകയുടെ ചിലവില്‍ കഴിയരുത്‌..

Anonymous said...

കപ്യാര്‍ കാവാലവും പുതു ക്രിസ്താനി, പുലയചെക്കന്‍ ആഞ്ഞിലിയും രാജിവെയ്കുക.. കടിച്ചു തുങ്ങി കിടകാതെ മറ്റുള്ള വര്‍ക്ക് അവസരും കൊടുകുക!!! ഇടവകകാര്‍ നീഞ്ഞളെ പുച്ഛത്തോടെ കാണുകയാണ്
you to must go!!1
too many years, shameless

Anonymous said...

send a memo to Pope Benedict to appoint the x vicar of Chicago, who spies the secrets to you as new Bishop..

Anonymous said...

ചത്ത ശവം, പൈന്‍ ആപ്പിള്‍ പെണ്ണും ,കെട്ടിയവന്‍ കൊഞ്ഞ സരിച്ചനും ഉള്ള കമ്മറ്റിയില്‍ എല്ലാം മാറി , മാറി വലിഞ്ഞു കുടക്കുന്നു..നാണമില്ലേ ,നീഞള്‍ക് മനുഷരുടെനുന്നില്‍ ഇത്രകും അഥപതിക്യാന്‍ ? പാന്റി ജില്സോനും മോശമല്ല!! അവന്റെ
അടുത്ത കണ്ണ് CCD coordinator POSITION ആണ് കണ്ണ് !! അവന്‍ അതിനുള്ള പാരപണി തുടങി...അതിനോടൊപ്പം പൊട്ടന്‍ സരിചെന്‍ ജില്കസോന്റെ ജേര്‍സി പശു വിനിട്ടു പണിയം !!!

Anonymous said...

The remodeling of the Chicago Cathedral altar is an example of another elevated blunder of this diocese. Previously the congregation was able to see the full view of the altar from every side atleast. Now the viewport is partially visible and not open fully to the faithful. If the faithful want to see the full spiritually concentrated mass, then they all should in the Altar itself.



“അങ്ങേക്ക് ശാരീരികമായ പരിമിതികളും അസ്വാസ്ത്യങ്ങളും ഉണ്ടെന്ന സത്യം ഞങ്ങള് മനസ്സിലാകുന്നു. ഒരു പരിധിവരെ അത് അങ്ങയുടെ ചുറ്റും കൂടിയിരുന്ന അധികാരക്കൊതിയന്മാര് സ്വന്തം താല്പ്പര്യത്തിനായി ഉപയോഗിക്കുകയും ചെയ്തിരുന്നു. വ്യക്തിപരമായി അങ്ങയുടെ നേരെ ആരോപങ്ങള് ഒന്നും ഞങ്ങള് നടത്തുന്നില്ല,” This is not a limitation towards his leadership in the diocese . The bishop is forcing his unethical and unbiblical beliefs and his biased doctrine to t the faithful and it is against the catholicons. Please note that the Syro Malabar church has grown wide and it is still vibrant and any shortcut, backdoor agenda and pagan ideology will never be survived. The only solution to these messes is to remove the dead MAR-THOMA CROSS AND VIRI from every church and start professing Christ alone. You cannot serve two masters.


Also the SMC-Kakkkand needs to take immediate action toward transferring all the SMC-USA priests who has gained green card(or citizenship) from USA to India so that they can serve the church in real catholica way. Recycling of good priests is a requirement, it is need to the hour and it is the key to our success in USA. Nobody is against the bishop and priests, though 90% of SMC-faithful in USA are unhappy and they think that the diocese discarded them.

Anonymous said...

ഈ സത്യം മുമ്പില്‍ കണ്ടുകൊണ്ടു അങ്ങേക്ക് വലിയൊരു നാണക്കേട്‌ ഒഴിവാക്കാനാണ് സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിറുത്തി ഉടന്‍ രാജി വയ്ക്കുവാന്‍ ഞങ്ങള്‍ അങ്ങയോടു അഭ്യര്‍ദ്ധിക്കുന്നത്. .......

ബിഷപ്‌ അങ്ങാടിയത്തിന്‍റെ സ്വരം അച്ഛനായിരിക്കുമ്പോള്‍ തന്നേ, ശേരിയല്ലായിരുന്നു. പിന്നേങ്ങനേയാണ് സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിറുത്തി ഉടന്‍ രാജി വയ്ക്കുവാന്‍ പറയുന്നേ!

ബിഷപ്‌ അങ്ങാടിയത്തിന്‍റെ സ്വരം ഇത്രയും കാലമായിട്ട് നന്നായിട്ടില്ല!
ബിഷപ്‌ അങ്ങാടിയത്തിന്‍റെ സ്വരം ഒരിക്കലും നന്നാവാനും പോകുന്നില്ല!
പെസഹവൃാഴായ്ച്ച അധികാരം ഉണ്ടേന്ന് കരുതി പളളി വാങ്ങിക്കാന്‍ സഹായിച്ച ഫാ.സജിയേ ഫയ൪ചെയ്ത് അഹങ്കരിക്കമോ?
ബിഷപ്‌ അങ്ങാടിയത്ത്, സീറോമലബാ൪ സഭയുടെ ആരാണ് എന്നാണ് പറഞ്ഞത്!
അധികാരം കിട്ടിയ സദാമംഹുസേനേപോലെയോ, കടാഫിയേപോലെയോ ആയാല്‍, സീറോമലബാ൪ സഭയുടെ ബെലിപീഠംങ്ങളില്‍, കുരിശ് രൂപത്തിനുപകരം ക്ലാവ൪ കുരിശും, ഗാ൪ലഡ് പുതിയ പളളിയുടെ അള്‍ത്താരയില്‍, കോരോത്തിന്‍റെ വക ശവപെട്ടിയും പിങ്ക് ധരിച്ച് ഉയ൪ക്കുന്ന ബിഷപ്‌ അങ്ങാടിയത്തിനേയും കാണാം!
ചിക്കാഗോയിലാണെങ്കില്‍, ബിഷപ്‌ അങ്ങാടിയത്തിന്‍റെ വക [കത്തിഡ്രല്‍] പളളിയില്‍ സ൪ക്കസ് കൂടാരവും ഉണ്ടാക്കി, ദൈവത്തേ കളിയാക്കി കു൪ബാന നടത്തുന്ന ഈ താന്തോന്നി സീറോമലബാ൪ സഭയേ നശിപ്പിച്ചതല്ലാതേ വേറേ എന്ത് നേടി?
ബിഷപ്‌ അങ്ങാടിയത്ത് ചിക്കാഗോ രൂപതയില്‍ നിന്ന് രാജിവക്കുബോള്‍, പവ്വത്തിന്‍റെ വക ഒരു സമ്മാനം--- ശവപെട്ടി!
ഈ സമ്മാനം ബിഷപ്‌ അങ്ങാടിയത്ത് സീകരിക്കാന്‍ മറന്നുപോകരുതേ!

Anonymous said...

I do not believe that none of our bishops are decent enough to resign for the sake of our religion as well as community. Once they enjoy the sweetness of this seat and countless praises by some of the members, they like to keep it going until they die or reach retirement age.

Under the above situation, what I suggest is we should appoint another Auxiliary bishop. Let him manage the business. So Angadi is not going to be humiliated in front of the public as well as his supporters.

Any way, this set up is a total waste and misuse of fund. So what is the big deal to have another bishop and keep feeding a sleeping / silent bishop.

Anonymous said...

പിതാവിന് പെര്‍ഫോര്‍മന്‍സ് മോസമാനങ്കില്‍ നമുക്ക് മുതോലച്ചനെ വിളിക്കാം പിതാവായി , മുതോലച്ചനകുബോള്‍ പെര്‍ഫോര്‍മന്‍സ് നന്നാകും

Anonymous said...

സീറോമലബാ൪ സഭയുടെ ഞണ്ടായ ബിഷപ്പ്‌ അങ്ങാടിയത്ത്, പോപ്പിനേ നേരിട്ട് അനുസരിക്കുന്നവനാണ് എന്ന് പറഞ്ഞ് നടക്കുന്നതല്ലാതേ അനുസരിക്കുന്നുണ്ടോ?
പോപ്പ് പറഞ്ഞത് എല്ലാ കത്തോലിക്ക സഭയും ബെലിപീഠംത്തില്‍ കുരിശ് രൂപം വെക്കണമെന്ന് പരസൃമായി പറഞ്ഞിട്ടും ക്ലാവ൪ കുരിശുകളല്ലേ ബെലിപീഠംത്തില്‍ നിരത്തിവക്കുന്നതും ക്ലാവ൪ കുരിശാണ് ദൈവം എന്ന് പുകഴ്ത്തിപറയുന്നതും! ഇങ്ങനേയാണോ പോപ്പിനേ നേരിട്ട് അനുസരിക്കുന്ന ബിഷപ്പ്‌ അങ്ങാടിയത്ത്!
ഞണ്ട് നടക്കുന്ന പിന്നോട്ട്, ബിഷപ്പ്‌ അങ്ങാടിയത്തിന്‍റെ തല തിരിഞ്ഞ ഭരണകൂടവും തമ്മില്‍ എന്താണ് വെതൃസം!

Anonymous said...

If he resign, It will be a great gift for whole Indian catholics.

Anonymous said...

ടൈറ്റാനിക്ക് കപ്പല്‍ ഒരിക്കലും തകരുകയില്ല എന്ന് വീബടക്കിയിട്ട് എന്ത് പറ്റി, അവാനം ice കട്ടയില്‍ ടൈറ്റാനിക്ക് കപ്പല്‍ ഉമ്മം വച്ച് കെട്ടിപിടിച്ച് തക൪ന്നതുപോലെയല്ലേ, ചിക്കാഗോ രൂപത സ്ഥാപിച്ച കളള കത്തനാരായ ബിഷപ്പ്‌ അങ്ങാടിയത്തേ, ചിക്കാഗോ രൂപത ആ൪ക്കും തക൪ക്കാനാവുകയില്ല എന്ന് പറഞ്ഞ് സീറോമലബാ൪ സഭയില്‍, കളള ക്ലാവ൪ ക്രഷിയും നടത്തി ദൈവത്തേ അവഗേളിച്ച്, ദൈവത്തിന്‍റെ നല്ല ദിവസമായ പെസഹവൃഴായ്ച്ച ഒരു വൈദികനേ കുരതികൊടുത്ത അന്ന് തുടങ്ങിയതാണ് ബിഷപ്പ്‌ അങ്ങാടിയത്തിന്‍റെ കെട്ടിപിടിച്ച കളള ചിക്കാഗോ സ്രാമ്റ്രാജൃം തക൪ന്നുതുടങ്ങിയത്! ടൈറ്റാനിക്ക് കപ്പലില്‍ ഉണ്ടായിരുന്ന ജെനങ്ങള്‍ കടലിലെ വെളളത്തില്‍ മുങ്ങിയും പൊന്തിയും പിന്നേയും മുങ്ങിയും പൊന്തിയും ചത്തതുപോലെയുണ്ട്, ചിക്കാഗോ രൂപതയിലെ ഒട്ടു മിക്ക പാതിരിമാരുടെ അവസ്ഥാ! കടലില്‍ ടൈറ്റാനിക്ക് കപ്പല്‍ തക൪ന്നതുപോലെയല്ലേ, ദൈവത്തേ കളിയാക്കി ക്ലാവ൪ കൃഷി ചിക്കാഗോ രൂപതയില്‍ നിരത്തികൊണ്ടിരുന്നപ്പോള്‍ ഓ൪ത്തിയില്ല സീറോമലബാറിന്‍റെ ടൈറ്റാനിക്ക് എന്ന് പറഞ്ഞ ബിഷപ്പ്‌ അങ്ങാടിയത്ത് കരയില് മുങ്ങിയും പൊന്തിയും പിന്നേയും മുങ്ങിയും പൊന്തിയും പിന്നേയും മുങ്ങികൊണ്ടിരിക്കുന്ന കാരൃം!

Anonymous said...

ചിക്കാഗോ രൂപതയിലെ ഒട്ടു മിക്ക അംഗങ്ങളും മനസ്സിലാക്കിയിരിക്കുന്ന ഈ യാഥാര്‍ത്ഥ്യം സ്വയം മനസ്സിലാക്കി അങ്ങ് മെത്രാന്‍ സ്ഥാനം രാജി വച്ചു നല്ല മാതൃക കാണിക്കണമെന്ന് ഞങ്ങള്‍ എളിമയോടെ അങ്ങയോടു അഭ്യര്‍ത്ഥിക്കുകയാണ്.

കടാഫിയോട്, ലിബിയ വിട്ട് പോകാന്‍ പറഞ്ഞട്ടും ലിബിയയില്‍ കടാഫി കടിച്ചുതൂങ്ങികിടക്കുന്നതും ചിക്കാഗോ രൂപതയില്‍ നിന്ന് അങ്ങാടിയത്ത് പിതാവിനോട് മെത്രാന്‍ സ്ഥാനം രാജി വെക്കാന്‍ പറഞ്ഞാല്‍, ക്ലാവ൪ സ്ഥാനം കടിച്ചുതൂങ്ങികിടക്കുന്ന മെത്രാന്‍, സ്ഥാനം രാജി വെക്കുമോ?

Anonymous said...

തോമാസുകുട്ടി, പൈനാപ്പിള്‍ പെണ്ണേ, ശവപെട്ടിയില്‍ പൈനാപ്പിള്‍ വച്ച് നിറച്ച് ചീഞ്ഞ് നാറിയ മണം പുറത്ത് വരാന്‍ തുടങ്ങി!
തോമാസുകുട്ടി, കേരളഅസോസിഷനില് പൊസിഷനില് തോറ്റട്ടും പൊങ്ങച്ചത്തിന് കുറവില്ല.
സ്വന്തം പളളിയില്‍ നിന്ന് ചവട്ടിപൊറത്താക്കി.
എന്നിട്ടാണോ സീറോമലബാറില് തോമാസുകുട്ടി പൊങ്ങച്ചം കാണിക്കുന്നേ!
തോമാസുകുട്ടി, ഇവിടെയും തോല്‍വി സമ്മതിക്കേണ്ടവരും.
പൊതുയോഗത്തില് പാസാക്കിയത് അല്ത്താരയില് സ്ഥാപിക്കാതേ, താത്രികാലത്ത് കോരോത്തിനേകൊണ്ട് അല്ത്താരയില് ശവപെട്ടി വരപ്പിച്ചതിന്‍റെ ശാപം കാണാനിരിക്കുന്നതേയോളളു ദൈവത്തിന്‍റെ കൈയില്‍ നിന്ന്, മറക്കണ്ട എവിടെയും തോല്‍ക്കുന്ന തോമാസുകുട്ടി!

Anonymous said...

If the church and the clergy is funded by the laity then the laity have the full right to run it or have a big say.

Now it is a bunch of Judas's running the church and they are only interested in money and power.

Anonymous said...

പിതാവ ആണെന്നുള്ളതാണ് ......

അമേരിക്കയിലുള്ള നമ്മളുടെ സീറോമലബാര്‍ രൂപതയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ നാം എല്ലാവരുടെയും ശ്രദ്ധയില്‍ പെട്ട്ല്ലോ.

ഈ സംഭവ വികാസങ്ങള്‍ ഒക്കെയും നമുക്ക് ഒരു വിതത്തിലും സന്തോഷത്തിനു വക നല്‍കുന്ന ഒന്ന് അല്ല.

നാള്‍ കുറെ ആയി അമേരിക്കയിലുള്ള സിറോ മലബാര്‍ വിശ്വാസികള്‍ അനുഭവിക്കുന്ന യാതനകള്‍ ഇവിടെ വിവരിക്കാവുന്നതിലും അപ്പുറത്താണ്


ഈ യാതനകള്‍ക്കിടയിലും ഞങളെ വളരെ അതികം വിഷമിപ്പിക്കുന്ന കാരിയം നമ്മുടെ പിതാക്കന്മാര്‍ നിഷ്ക്രിയരായി ഈ സംഭവവികാസങ്ങളെ നോക്കി കാണുന്നു എന്നുള്ളതാണ്.

കല്‍ദായ വല്‍ക്കരണം എന്ന ആശയം എനിക്ക് മനസ്സില്‍ ആകുന്നത്‌ തന്നെ ഇവിടെ വന്ന ശേഷം ആണ്.

കുരിശിന്റെ പേരും പറഞ്ഞു അതിനെ മുതല്‍ എടുക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ വളരെ വിഷമം തോന്നുന്നു.

അതിലും സങ്കടകരമായ വസ്തുത ഈ ശ്രമത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഞങ്ങളുടെ ബഹുമാനിയരായ പുരോഹിതരും അവര്‍ക്ക് നേതൃത്വം കൊടുക്കുന്ന ഞങ്ങളുടെ രൂപതയുടെ പിതാവും ആണെന്നുള്ളതാണ് .


ശാരീരികമായ പരിമിതികളും അസ്വാസ്ത്യങ്ങളും ഉണ്ടെന്ന സത്യം ഞങ്ങള്‍ മനസ്സിലാകുന്നു.

ഒരു പരിധിവരെ അത് അങ്ങയുടെ ചുറ്റും കൂടിയിരുന്ന അധികാരക്കൊതിയന്മാര്‍ സ്വന്തം താല്‍പ്പര്യത്തിനായി ഉപയോഗിക്കുകയും ചെയ്തിരുന്നു.

അങ്ങയുടെ കീഴില്‍ സേവനം ചെയ്തിരുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങാണല്ലോ ഉത്തരവാദി.

ചിക്കാഗോ രൂപതയ്ക്ക് താങ്ങാനാവാത്ത സാമ്പത്തിക നഷ്ടങ്ങളും, അഴിമതികളും, ആത്മീയ നാശങ്ങളും അങ്ങയുടെ കീഴില്‍ സേവനം ചെയ്തിരുന്ന പുരോഹിതരും അത്മായ നേതാക്കളും നടത്തിയിട്ടുണ്ട് എന്ന് വ്യക്തമാണ്.

അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്ത്വം അങ്ങ് ഏറ്റെടുത്തെ പറ്റൂ. just leave every one in peace get lost


നിരൂപാധികമായ രാജിവയ്പ്പില്‍ കുറഞ്ഞ ഒന്നും അമേരിക്കയിലെ സീറോ മലബാര്‍ സമൂഹം അങ്ങില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല.

Anonymous said...

look like tom verkky got nalla buddi. today he go garland and reccived communion from Fr. Korroth.
thanks for changing him.

Anonymous said...

അതെങ്ങനെയാണ് അവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ? അവര്‍ക്ക് അറിയാവുന്നതും അവരുടെ വിശ്വാസം പോലും ക്രൂശിത രൂപം മാത്രം ആണ്. അതിനപ്പുറം ചിന്തിക്കാന്‍ അവര്‍ക്കാവുന്നില്ല. അതുകൊണ്ടാണ് അവര്‍ കോപ്പേല്‍ പള്ളിയില്‍ ഉള്ള സകല കുരിശു രൂപങ്ങളും ഗ്ലൂ ഇട്ടാണ് പോലും ഉറപ്പിക്കുന്നത്. കര്‍ത്താവു കുരിശേല്‍ നിന്നെങ്ങാനും ഇറങ്ങി പോയാലോ? ആ രൂപത്തിന്റെ പേരില്‍ വിളിക്കുന്ന തെറികളും എഴുതുന്ന മ്ലേച്ചതകളും, പിന്നെ എന്തൊക്കെ ഭാഷകള്‍, എന്തൊക്കെ പദ പ്രൊയോഗങ്ങള്‍ ആണ് ആ ഒരു ക്രൂശിത രൂപത്തിന്റെ പേരില്‍ തെറി ബ്ലോഗ്‌ ദിവസേന എഴുതി ലോകം മുഴുവന്‍ പരത്തുന്നത് എന്നോര്‍ക്കണം. ക്രൂശിത രൂപത്തിന് എന്തൊക്കെ ന്യായീകരണങ്ങള്‍ പറയാന്‍ ഉണ്ടെങ്കിലും ഇതുപോലുള്ള തെമ്മാടിത്തരങ്ങള്‍ കൈ കൊട്ടി വായിക്കാനും രസിക്കാനും ഒരു യദാര്‍ത്ഥ ക്രിസ്തീയ വിശ്വാസിക്ക് എങ്ങനെ സാധിക്കും?

Anonymous said...

The Bishop Jacob Angadiath has lost his credibility among the faithful across USA.

The faithful in USA has spoken!

(1) The voice of silence as a thunder is heard across SMC-USA.

(2) Please call Kakkanad-India to restore CRUCIFX in all churches in USA.

(3) Request Kakkanda and Vatican for the recall Bishop Jacob Angadiath from USA.


It is time to abandon the Syro Malabar Chicago Diocese’s agenda on pagan cross and VIRI in USA.

The Bishop Jacob Angadiath has lost his credibility among the faithful across USA.

The Claver cross created lots of problem in USA and it destroyed our unity in the church and in our community.

Bishop Jacob Angadiath is still hiding in his cave. Shame!!!!.


This has proved its pagan and satanic side of this man made stupidity “Mar-thoma cross”.


The Bishop Jacob Angadiath has lost his credibility among the faithful across USA.

ചിക്കാഗോ രൂപതയെ ഇപ്പോഴത്തെ സ്ഥിതിയില്‍ നിന്നും ഉയര്‍ത്തിക്കൊണ്ടു വരുവാനുള്ള അറിവോ കഴിവോ അങ്ങേക്കില്ല എന്ന് മനസ്സിലാക്കുക.

The Bishop Jacob Angadiath has lost his credibility among the faithful across USA.

Anonymous said...

Following is a letter sent to our Bishop Angadiath and to Rome.If you can please publish it.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Part1
To
Mar Jacob Angadiath
Bishop- St. Thomas Syro Malabar Diocese- Chicago


Your Excellency,
Greeting from Save Syro Malabar forum-faithful of Syro Malabar Cathedral.

It is to bring your kind attention to the heresy and malpractice originated and being practiced at our Cathedral Church under the leadership of Vicar Fr Anthony Thundathil "PAY DUES/PAY MONEY" through on line to enroll our children if they want learn about Christianity/Catholicism.

We realize that Catholicism for money is against the basic teaching of Catholic Church. When a child is baptized, it is the fundamental right for that child to learn about Christianity and to grow in his/her rite, which will be given through the Church. If that is denied for any reason it is the clear violation of Cannon Law(C 20 of oriental cannon law). Now, what Fr Anthony and team enforcing in the church is the contradiction of our own testimonies as well as the objective of the Diocese itself..In the universal Catholic Church the Faith, the Sacraments, the Pope are same for the 23 particular Catholic Churches, why do we have a Syro Malabar Church? Think it over; are we getting any thing from the Syro Malabar Church what it meant for? We believe that the catechism is the Basic right of baptized catholic. Now our children are the scapegoat for the luxury at the church viz selling catechism through the innocent children.. Is it with blessing of Bishop Angadiath or is he acting as innocent like a sleeping baby?

Anonymous said...

Part 2


Turning to the issue of the pastoral care of Oriental Catholics in India and abroad, the Holy Father said this " continuous to be of concern to the Catholic Bishops Conference of India and to the Syro Malabar Synod. Here I wish to emphasize the 'urgent need to overcome the fears and misunderstandings which appear at times between the Eastern Churches and the Latin Church...especially with regard to the pastoral care of their people also outside their own territory',"(ad limina May 13,2003(VIS).

Here we are repeating the historical error of Church, i.e the medieval Catholic Church sold the indulgence for the money and as a result the protestantism began, the church was split into pieces. Later on the Church apologized for this mistake. Are we following the same? Now, the question is opened to everybody:- learning about Christianity/Catholicism for the children born with silver spoon in their mouth only like wise Fr Thundathil did during the construction of our
cathedral, i.e accepting $25000.00 to have a photograph with Cardinal and publish them in the bulletin. For the unfortunate people those who did not had that sort of huge amount were neglected and did not had any photos thus made them to be the second class members of the church. Was it appropriate for Catholic Church?, Was it appropriate, especially from a missionary priest, is that what Jesus asked to his disciples? (Mathew 6:24, Luke 16:13).

We are feared this kind of double standard in a Catholic Church would alienate our young generation from the main stream of Syro Malabar Catholic Church or even completely from the Catholic Church itself. As we all know our young generation are experiencing various contradictions and crisis-cultural,religious even identity.

The church is functioned by the volunteer contributions from its members. If any one failed to contribute or turn their faces away, it is evident that there is foul smell. It is not the Catholic Church as whole, only certain churches like ours. In such cases the Bishop, who is responsible as whole in America or the individual pastors have the common curtsy to open with the members and listen their concerns, find an amicable solution not by selling catechism. If we are wrong let the authority correct, we will apologize.
( If you are interested to protect your Church please contact us. If any one not interested to receive email from us please let us know)

Save Syro Malabar forum


CC : Major Archbishop- Syro Malabar Church and Synod Secretory( Hard copy)
Oriental Congregation- Rome( Hard copy)

Anonymous said...

The parangi party have realised that they have no hope. Now, personal attacks !

Let the Parangi party join the latin church and leave the Syrian Church of Malabar- the Syro Malabar Church- alone with its Syrian traditions and Syrian rite and the leaders who try to protect its rich traditions and identity.

Anonymous said...

കല്‍ദായ വല്‍ക്കരണം എന്ന ആശയം എനിക്ക് മനസ്സില്‍ ആകുന്നത്‌ തന്നെ ഇവിടെ വന്ന ശേഷം ആണ്.

this is because , you used to go morning show, when your parents sent ccd.
it is not too late. you can still go to garland ccd.

Anonymous said...

where is vanampaadi, pappan and thomman?

Anonymous said...

വരും നാളുകളില്‍ ഗാര്ലാണ്ടില്‍ നിത്യ സംഭവം ആയിരിക്കും ശക്തമായ പ്രക്ഷോഭണ പരിപാടികള്‍

സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അറിയാം കോറോത്ത് ഗാര്‍ലാന്ഡ് പള്ളിയില്‍ യഥാര്‍ത്ഥ കലയെ വ്യഭിച്ചരിക്കുകയാണെന്ന്.

അത് ക്ലാവര്‍ വാദികള്‍ക്കും അറിയാം.

ഫാ. ജോജിക്കും അറിയാം.

കാവാലത്തിനും അറിയാം.

ബിഷപ്പിനും, ബിഷപ്പിന്‍റെ കുശിനിക്കാരനും അറിയാം.

പക്ഷെ ഇനി മിണ്ടാന്‍ ഒക്കുമോ.

ഇരുട്ടത്ത് കിട്ടിയ അടി വെളിച്ചത്തു മിണ്ടാന്‍ പറ്റുമോ?


ഗാര്ലാണ്ടിലെ ജനങ്ങള്‍ ഫാ ജോജിയുടെയും ശിങ്കിടികളുടെയും ബുള്‍ ഷിറ്റ് മുഖ വിലക്ക് എടുക്കുന്നില്ല എന്നാണു ഞങ്ങള്‍ക്ക് അറിയുവാന്‍ കഴിഞ്ഞത്.

ശക്തമായ പ്രക്ഷോഭണ പരിപാടികള്‍ക്ക് അവര്‍ രഹസ്യമായി കോപ്പ് കൂട്ടിക്കൊണ്ടിരിക്കുന്നു.

പ്രാര്‍ത്ഥനാ വിജിലും, ഹര്‍ത്താലും എന്ന് തുടങ്ങിയ സര്‍വ സമര മുറകളും വരും നാളുകളില്‍ ഗാര്ലാണ്ടില്‍ നിത്യ സംഭവം ആയിരിക്കും എന്ന് അവര്‍ മുന്‍കൂട്ടി പറയുന്നു.


ഇത് കൊപ്പെളിലെക്കാലും വലിയ നാറ്റക്കേസായെ അവസാനിക്കൂ എന്ന് അവര്‍ തറപ്പിച്ചു പറയുന്നു.

അരവട്ടനായ ഒരു ബിഷപ്പും

കാര്യലാഭത്തിനായി, അദ്ദേഹത്തിന്‍റെ താളത്തിനൊത്ത് തുള്ളുന്ന ഫാ ജോജിയെപ്പോലെയുള്ള ഒരു പറ്റം പട്ടക്കാരും

എന്ത് തോന്ന്യവാസവും വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു സാഹചര്യമാണ് ചിക്കാഗോ രൂപതയില്‍ സംജാതമായിരിക്കുന്നത്.

സഭാ സ്നേഹവും ഉത്തരവാദിത്വ ബോധവുമുള്ള അത്മായ നേതൃത്വം ഉയര്‍ത്തെഴുന്നേറ്റു സധൈര്യം ഇതിനെതിരെ പോരാടെണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Anonymous said...

കാലിയായ കുരിശു ഉധാനം ചയ്തു സ്വര്‍ഗാരോഹണം ചെയ്ത ക്രിസ്തുവിനെ ഓര്‍മ്മിപ്പിക്കുന്ന പോലെ കാലിയായ ശവമഞ്ചവും ഉധിതനായ ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നു എന്ന് ബിഷപ്‌ അങ്ങാടിയത്ത് ..


ഗാഗുല്‍ത്തായിലേക്ക് സ്വയം തൂങ്ങാനുള്ള കുരിശുമായി പോയ യേശുനാഥന്‍ ഉയര്‍ത്തെഴുന്നെറ്റപ്പോള്‍ കാലിയായ ശവപ്പെട്ടിയുമായി വരുന്നത് താന്‍ ഉധാനം ചെയ്തു എന്നുള്ളതിന് തെളിവാണല്ലോ! Hee Haa


അങ്ങയുടെ ഭരണകാലം ചിക്കാഗോ സീറോ മലബാര്‍ രൂപതയ്ക്ക് ഒട്ടേറെ ഹാനികരവും ആഗോള സീറോ മലബാര്‍ സഭക്ക് ഒരു അപമാനവും ആയിരുന്നു എന്നതിന് എതിരഭിപ്രായമില്ല.

അമേരിക്കന്‍ സീറോ മലബാര്‍ സമൂഹത്തെ ഇന്നത്തെ ഈ പതനത്തില്‍ എത്തിച്ചതിനു പൂര്‍ണ്ണ ഉത്തരവാദി അങ്ങാണെന്ന് സമ്മതിച്ചേ തീരൂ.

Anonymous said...

ഇനിമുതല്‍ അമേരിക്കയില്‍ ക്ലാവ൪ കുരിശിന്‍റെ പ്രാതാനൃം നഷ്ടപെടും.

പകരം ശവപെട്ടിയും പാബാട്ടിയും ആയിരിക്കും എല്ലാവിടത്തും.

പാബാട്ടിയല്ലെ പാബിനേ കുട്ടയിലിട്ട് കളിപ്പിക്കുന്നത്.

കുട്ടയ്ക്ക് പകരം ശവപെട്ടിയാണെന്ന് മാത്രം.

ആദത്തിനേ വഴിതെറ്റിച്ചത് പാബിന്‍റെ വേഷത്തില്‍ ചെകുത്താന്‍.

അമേരിക്കയില്‍ പാബിന്‍റെ വേഷത്തില്‍ ബിഷപ്പ്.

മനുഷരെ പിടിച്ച് ശവപെട്ടിയാക്കുന്നു എന്ന് മാത്രം.

വത്തിക്കാനേം വെല്ലുന്ന ശവപെട്ടി നമ്മുടെ പിരിവട്ടുളള പൊട്ടനായ അങ്ങാടിയത്ത് പിതാവിന്‍റെ കൈവശം ഉണ്ട്.

Anonymous said...

സീറോ മലബാര്‍ കത്തോലിക്ക സഭക്ക് അമേരിക്കയില്‍ എന്ന് ഒരു മെത്രാസന മന്ദിരം ഉണ്ടായോ അന്ന് തുടങ്ങി SMC - സഭയുടെ അധപതനവും കഷ്ട കാലവും .

ഒരു കൈയില്‍ ക്ലാവരും മറ്റെകൈയില്‍ ശീലയും ആയി അങ്ങാടി തമ്പുരാന്‍ വലിയ പീടത്തില്‍ ഉപവിഷ്ടനായി .

ശീലയുടെയും ക്ലാവറിന്റെയും മഹാത്മിയം പ്രചരിപ്പിക്കാന്‍ അമേരിക്കയുടെ നാനാ ഭാഗങ്ങളിലായി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു ക്ലാവര്‍ എന്ന താമരയും ശീലയും രാത്രി കാലങ്ങളില്‍ ആരുംകാണാതെ പള്ളിക്കുള്ളില്‍ തൂക്കി.

ദൈവമായ കര്‍ത്താവ് ഇരിക്കേണ്ടിടത്ത് സാത്താനെ കേറ്റിയിരുത്തിയ ഏക പിതാവ് നമ്മുടെ അങ്ങാടി പിതാവുതന്നെ .

Anonymous said...

പിതാവ് അമേരിക്കയില്‍ നിന്നും രാജി വച്ച് പോയാല്‍ ഈ പത്തു വര്ഷം കൊണ്ട് വാങ്ങി കൂട്ടിയ താമരകളും താമര വിളക്കും എന്ത് ചെയ്യും ? വല്ല അമ്പല്നഗള്‍ക്കും വില്‍ക്കാന്‍ പറ്റുമോ ?
പിന്നെ കൂടെ ഉണ്ടായിരുന്ന ക്ലാവേര്‍ അച്ചന്മാരെയും കൂടി കൊണ്ട് പോകുമോ ? അമേരിക്കന്‍ ഭരണ കൂടം മാറുന്ന പോലെ കൂടെ യുള്ള എല്ലാവരെയും കൊണ്ട് പോയില്ലെങ്കില്‍ ബാക്കിയുള്ളവര്‍ അടുത്ത പണി തുടങ്ങും . എല്ലാത്തിനെയും കൂടി കൊണ്ടുപോയാല്‍ നാടും നശിപ്പിക്കും അവിടുള്ള ബാക്കി ജനങ്ങള്‍ കൂടി പള്ളിയില്‍ കേറാതെ ആകുമല്ലോ ! ഈ കേട്ടത് ഒക്കെ ശരിയോ ? എന്തൊക്കെയാ നടക്കണത്‌ ? അമേര്ക്കയോ നശിപ്പിച്ചു , ഇനി ബാക്കിയുള്ള കേരളം കൂടി നശിപ്പിക്കോ ? എന്ത് ഒക്കെ സംഭവിച്ചാലും കോഴിക്ക് കിടക്ക പൊരുതി ഇല്ല എന്ന് പറഞ്ഞതുപോലെ യാണ് സീറോ കുഞ്ഞാടുകളുടെ ഗതി !

Anonymous said...

pippi tom and skylark have no opinion onthis?
tom may converted after recive communion from from koroth yesterday at garland church.

annonimasinte theriyil pippi othungiyo?
but we love you pippi,tom, skylark

Anonymous said...

poda pulle neeyokke kurishpallikku thurishadikkan valarnno. listen to athorities.

Anonymous said...

പീലാ തോസിനു ഭരണതിനോട് കൊതി യുടാസിനു പണതിനോട് കൊതി ഇത് രണ്ടും കൂടി ആയാല്‍ അമേരിക്ക യിലോട്ട് വരാനുള്ള സീറോ അച്ഛന്റെ പോസി ഷോണ്‍ പാറയില്‍ അരക്കിട്ട് ഉറപ്പിച്ചതിനു തുല്യം
എല്ലാം
ശുഭം !
പിന്നെ
ക്ലാവേര്‍
പ്രിയെന്‍
എങ്കില്‍
പോസി
ഷോണ്‍
IS
FOR
EVER.

Anonymous said...

poda pulle neeyokke kurishpallikku thurishadikkan valarnno. listen to athorities.
HAA...HAAA...HAAA ...WHAA...HOOO

പാണ്ടന്‍ നായുടെ പല്ലിനു സൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല . കുരക്കട കുരക്കു നല്ല നിലാവ് ! കാശ് വാരുന്ന പാതിരിയും കുര ക്കാന്‍ തുടങ്ങിയോ ? പോക്ക റ്റു കീറിയാല്‍ ആരാ കുരക്കാണ്ടിരിക്ക ! പെറ്റമ്മ പോലും സഹിക്ക്വോ ! പഴയ പോലെ മണല് വാരാന്‍ കുഞ്ഞാടുകള്‍ സമ്മതിക്കില്ല ! എഭ്യന്മാര്‍ !

Anonymous said...

തുറന്ന കത്ത്
For a person to listen to another there should be respect either to the person, or to the subject.
Here, you all know that it is not there, the administration has no respect for the laity, and they do not want to give up power or money.

They only use the laity for their advantage. So they will not listen.
They know exactly what they are doing to the community, but they only want to carry out their agenda at any cost.

Anonymous said...

poda pulle neeyokke kurishpallikku thurishadikkan valarnno. listen to athorities.

മോനെ പിമ്പേ നിന്റെ സംസ്കാരം പള്ളിയുടെ വേലി കേട്ടിനകത്തു കയറ്റാന്‍ പറ്റാത്തത് ആണല്ലോ പിന്നെങ്ങനെ നിന്നെ അനുസരിക്കും ? പേടിപ്പിക്കാതെ മുള്ളാന്‍ മുട്ടന്!!!! ഓക്കേ മോനെ RELAX!

Anonymous said...

Anonymous Anonymous said...

poda pulle neeyokke kurishpallikku thurishadikkan valarnno. listen to athorities.

August 15, 2011 9:29 AM

The above comment shows the state of mind of those who work their ass off for our churches.God bless your heart boys!

Anonymous said...

today he go garland and reccived communion from Fr. Korroth.
thanks for changing him.

IS KOROTHU THERE TO CONVERT PEOPLE? IF NOT DOES HE PUT THEM INTO THE CASKET ?

POOR FELLOW !

Anonymous said...

ഭിതിയേല്‍ ഗ്ലു ഇട്ടു ഉറപ്പിചില്ലയെങ്കില്‍ നീ പറിക്കും എന്ന് ഞങ്ങള്‍ക്ക് അറിയമട മോനെ ! അതുകൊണ്ട് അല്ലെ ഗ്ലു ഇട്ടതു. എന്തെ ? യേശുവിന്റെ രൂപം കാണാന്‍ വയ്യാത്ത നീ യാണ് അസ്സല്‍ സാത്താന്‍ .സൊ സാത്താനെ നീ ഇറങ്ങിപോകൂ .
കുരിശു കാണാന്‍ വയ്യാത്ത നീ എങ്ങനെ ഇവിടം വരെ എത്തി ! ഓ , ബാക്കിയുള്ള ജനങ്ങളെ പിഴപ്പിക്കാന്‍ നിന്നെ ചെകുത്താന്‍ അയച്ചത് ആയിരിക്കാം അല്ലയോ ? ആ വഴിയില്‍ ഞങ്ങള്‍ വീഴൂല്ല മനേ !
COME BACK TO JESUS MONE , WE WILL PRAY FOR YOU MONE .YOU STILL HAVE TIME ,WE WILL NOT STOP PRAY UNTIL YOU COME BACK MONE .

Anonymous said...

കുരിശു രൂപങ്ങളും ഗ്ലൂ ഇട്ടാണ് പോലും ഉറപ്പിക്കുന്നത്. .....

നീ കളളനേപോലെ വന്ന് കുരിശു രൂപങ്ങള് എടുത്ത്മാറ്റാന്‍ നോക്കിയ സതൃം നാട്ടുകാരെ എഴുതി അറിയിക്കണോ!


അതുകൊണ്ടാണ് അവര്‍ കോപ്പേല്‍ പള്ളിയില്‍ ഉള്ള സകല കുരിശു രൂപങ്ങളും ഗ്ലൂ ഇട്ടാണ് പോലും ഉറപ്പിക്കുന്നത്. കര്‍ത്താവു കുരിശേല്‍ നിന്നെങ്ങാനും ഇറങ്ങി പോയാലോ? ആ രൂപത്തിന്റെ പേരില്‍ വിളിക്കുന്ന തെറികളും എഴുതുന്ന മ്ലേച്ചതകളും, പിന്നെ എന്തൊക്കെ ഭാഷകള്‍, എന്തൊക്കെ പദ പ്രൊയോഗങ്ങള്‍ ആണ് ആ ഒരു ക്രൂശിത രൂപത്തിന്റെ പേരില്‍ തെറി ബ്ലോഗ്‌ ദിവസേന എഴുതി ലോകം മുഴുവന്‍ പരത്തുന്നത് എന്നോര്‍ക്കണം. ക്രൂശിത രൂപത്തിന് എന്തൊക്കെ ന്യായീകരണങ്ങള്‍ പറയാന്‍ ഉണ്ടെങ്കിലും ഇതുപോലുള്ള തെമ്മാടിത്തരങ്ങള്‍ കൈ കൊട്ടി വായിക്കാനും രസിക്കാനും ഒരു യദാര്‍ത്ഥ ക്രിസ്തീയ വിശ്വാസിക്ക് എങ്ങനെ സാധിക്കും?
August 14, 2011 9:09 PM

നിന്നേയും കിട്ടിയാല്‍ അവന്‍മാ൪ ഗ്ലൂ ഇട്ട് ഉറപ്പിക്കും. ചെറ്റകളായ നീ അടക്കം രാത്രി സമയത്ത് ക്രൂശിത രൂപത്തേ മാറ്റി, ബിഷപ്‌ അങ്ങാടിയത്തും ക്ലാവ൪ മാഫിയകളും കൂടി എടുത്ത് മാറ്റി, ഗാ൪ലാഡിലും സാന്‍ഫ്രാന്‍സിസ്കോയിലും പളളിയില്‍ ദൈവത്തിനുപകരം ക്ലാവ൪ ക്രഷിയല്ലേ ഉളളത്. പെണ്ണ്പിടിയന്‍ ഫാ.സക്രിയാണെങ്കില്‍ അല്ത്താര റീമോഡലാണ് എന്ന് പറഞ്ഞ് ഫ്ലോറിടക്കാരെ വിഢികളാക്കി ക്ലാവ൪ ക്രഷി നിരത്തിയതോ. ഇത് എല്ലാം അറിയുന്ന കോപ്പലിലെ കോപ്പന്‍മാ൪ നിന്നേപോലെ മഢന്‍മാരല്ലാത്തതുകൊണ്ടാണ് കുരിശു രൂപങ്ങളും ഗ്ലൂ ഇടുവാന്‍ കാരണം. കോപ്പലിലെ കോപ്പന്‍മാരുടെ ബേങ്ക് എക്കവുണ്ട് വട്ടന്‍തോമയുടെ സ്വന്തം എക്കവുണ്ട് ആക്കിയത് ആര്?
ബിഷപ്പ്‌ അങ്ങാടിയത്തും കടുപ്പനും വിനോദും വലിയ മഠംത്തിപറബനും കാവാലവും, പക്ഷേ അവടെയും കോപ്പലിലെ കോപ്പന്‍മാരുടെ അടുത്ത് തോറ്റുപോയിലെ!


ഈ കണക്കിന്പോയാല്‍, പോപ്പിന്‍റെ കഴുത്തിലും ബെലിപീഠംത്തിലും അല്ത്താരയിലും മറ്റും വച്ചിരിക്കുന്ന കുരിശു രൂപങ്ങളേ മാറ്റി, ക്ലാവ൪ ക്രിഷി പട൪ത്തേനേലോ തന്തയിലാത്ത തെണ്ടികളേ കൂട്ട്. ആദൃം നീ ആണാണെങ്കില്‍, റോമില് പോയി പോപ്പിനേ വേദപാഠം പഠിച്ച് കോപ്പലിലെ കോപ്പന്‍മാരെ പഠിപ്പിക്കാന്‍ വന്നാപോരെ!
ആദൃം നീ, നിന്‍റെ തന്തയേ വേദപാഠം പടിപ്പിക്ക്, എന്നിട്ടുമതി പോപ്പിനേയും ദൈവത്തിനേയും വേദപാഠം പഠിക്കാന്‍!s

Anonymous said...

നെല്ലുവാരി ടോമി, കോരോത്തിന്‍റെ ശവപെട്ട് പണം പിരിക്കാന്‍ പോകേണ്ടത്, നിന്‍റെ അനുജനായ ബോബന്‍റെ കൈയില്‍ നിന്ന് 20000.00 ഡോള൪ വാങ്ങിച്ചട്ടുപോരെ ഗാ൪ലാഡിലെ ശവപെട്ട് പണം നാട്ടുകാരുടെ കൈയില്‍ നിന്ന് പിരിക്കാന്‍! നിന്‍റെ അനുജന്‍റെ കൈയില്‍ നിന്ന് 20000.00 ഡോള൪ വാങ്ങിക്കാന്‍ ചെന്നാല്‍, അവന്‍ നിന്നേ ചാണകം കലക്കിയ ചൂലിന് അടികികിട്ടുമെന്ന് അറിയാവുന്നതുകൊണ്ടല്ലെ നാട്ടുകാരുടെ മുന്നില്‍ നിങ്ങള്‍ ബോബനും മോളിയും കളിക്കല്ലേ!

Anonymous said...

ബിഷപ്‌പ് അങ്ങാടിയത്ത് രാജി വച്ചാല്‍, മെത്രാന്‍ സ്ഥാനം അങ്ങ് ആ൪ക്ക് കൊടുക്കും?

ഗാ൪ലാഡ് പെണ്ണ് പിടിയനായ അല്ത്താര ബാലനായ കാവാലത്തിനോ, ഫ്ലോറിടയിലെ പെണ്ണ് പിടിയന്‍ ഫാ.സക്രിയക്കോ, ഗാ൪ലാഡ് ഫാ.ജോജിക്കോ, അതോ ഗാ൪ലാഡ് അല്ത്താരയില് ശവപെട്ടി വരച്ച ഫാ.കോരോത്തിനോ?

Joseph, Bronx Church in New York said...

If Bishop Angadiath resigns, who should be the next bishop in your opinion?. Are there any priests behind this open letter to Bishop Angadiath?.

Anonymous said...

ബിഷപ്‌ അങ്ങാടിയത്തിന്‍റെ ചേട്ടന്‍പോലും മടുത്തു ഈ അശുദ്ധ ക്ലാവ൪! ഈ ലോകത്തോട് വിടവാങ്ങി!

Anonymous said...

ഗാ൪ലാഡില്‍ നിന്ന് ബിഷപ്‌ അങ്ങാടിയത്തിന്‍റെ ഭടനായ കാവാലം എമ൪ജന്‍സി ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് പോയി, ബിഷപിന്‍റെ ചേട്ടന്‍റെ സംസ്ക്കാരത്തിന്!

☺Zircon said...

GUYS, you really need to RELAX.

I am kindly suggesting that you take a long, soothing, hot bath in which you calm yourselves and achieve both bodily and spiritual harmony. In addition, you should buy a topaz stone and put it on your third toe of the left foot for ultimate healing purposes. You must be very specific with this. It controls anger, balances diseases of emotional origin, calms stress, restores physical energies and also enhances creative power. It will bring light and warmth into your life and protect against external stress.

That is all I have to say.

Remember, RELAX. ☺

MAY PEACE AND LOVE BE WITH YOU ALWAYS!☮

Anonymous said...

"ബിഷപ്‌ അങ്ങാടിയത്തിന്‍റെ ചേട്ടന്‍പോലും മടുത്തു ഈ അശുദ്ധ ക്ലാവ൪! ഈ ലോകത്തോട് വിടവാങ്ങി!"

ഈ ബ്ലോഗില്‍ എഴുതുന്നവരും ഇത് നടത്തുന്നവരും ഇത്ര മാത്രം തരാം താന്നവരായിപ്പോയല്ലോ... കഷ്ടം. എത്ര ശത്രുവിനോടായാലും അവരുടെ ഉറ്റവര്‍ മരിക്കുമ്പോള്‍ മനസ്സക്ഷിയുള്ളവര്‍ അവരെ അവഹെളിക്കില്ല... ഇത് മൃഗത്തേക്കാള്‍ തരാം താന്ന വര്‍ഗമായിപ്പോയല്ലോ. മനുഷ്യര്‍ ഇത്രമാത്രം അധപ്പതിച്ചു പോയല്ലോ... ഈ തെറിയും വഴക്കുമെല്ലാം ദൈവത്തിന്റെ പെരിലാനെന്നോര്‍ക്കുമ്പോള്‍ നിങ്ങളോട് സഹധാപം ആണ് തോന്നുന്നത്.