By Anonymous Parishioner
ലോകം മുഴുവന്‍ എത്രയോ അച്ഛന്‍ മാര്‍ അലഞ്ഞു നടന്നും പട്ടിണി കിടന്നും ദൈവ വാക്യം ഫ്രീ ആയി പഠിപ്പിക്കുന്നു! അമേരിക്കയില്‍ ദൈവ വാക്യത്തിനു ഡോളര്‍ കൊണ്ട് വില പേശുന്നു! അതില്‍ പല കുഞ്ഞുങ്ങളും ശിഷിക്ക പെടുന്നു വെങ്കില്‍ അത് ഒരു വലിയ തെറ്റ് ആയിരിക്കും. പത്തു മില്യണ്‍ ഡോളര്‍ പള്ളിയില്‍ ഒരു കുട്ടിക്ക് എങ്കിലും വേദപാഠം നിഷേധിക്കപെട്ടാല്‍, അത് എന്ത് കാരണം കൊണ്ട് ആയാലും അത് ഒരു കാലത്തും ദൈവ തിരുമുന്പാകെ നീതീകരിക്കപെടില്ല . എത്ര കുട്ടികള്‍ക്ക് വേണം എങ്കിലും വേദപാഠം പഠിക്കുവാന്‍ ഉള്ള ചെലവ് ഓണ്‍ ലൈനില്‍ ഹെല്പ് ചോദിച്ചാല്‍ അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ ഒന്നിച്ചു തരുന്നത് ആയിരിക്കും. കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും പീടിപ്പിക്കുന്നതിനേക്കാള്‍ എത്രയോ ഭേതം ഇത് അച്ഛാ . പക്ഷെ ചോദിക്കുന്ന ഡോളര്‍ സത്യം ആയിരിക്കണം. കുട്ടികളുടെ വേദപാട ചിലവിനു ആയിരിക്കണം എന്ന് മാത്രം .
അതുകൊണ്ട് നിങ്ങള്‍ കുട്ടികളെയും അവരുടെ കാര്ന്നോന്മാരെയും പീടിപ്പിക്കരുത് എന്ന് ഒരു അഭ്യര്‍ത്ഥന മാത്രം .
കുഞ്ഞുങ്ങളെ CCD പഠിപ്പിക്കാന്‍ ഡോളര്‍ ചോദിക്കുന്ന ഈ അച്ഛന്‍ വരെ അച്ഛന്‍ പട്ടം വാങ്ങിക്കാന്‍ വീട്ടില്‍ നിന്നും എത്ര ഡോളര്‍ കൊടുത്തു ? ഇന്ന് അച്ഛനായി കഴിഞ്ഞപ്പോള്‍ കുഞ്ഞുങ്ങളെ താന്‍ ഫ്രീ ആയി പഠിച്ച വേദങ്ങള്‍ ആ കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ഡോളര്‍ കൊടുക്കണം പോലും ! ഈ കുഞ്ഞുങ്ങളുടെ അപ്പനും അമ്മയും ഒരുകാലത്തും ഇന്നല്ലെങ്കില്‍ നാളെ കൊടുക്കില്ല ദൈവത്തെ കബളിപ്പിച്ചു നാട് വിടും എന്ന് തോന്നിയത് വളരെ കഷ്ടം ആയി പോയി . ഒരു ക്രിസ്ത്യാനിയും ദൈവത്തെ കബളിപ്പിക്കും എന്ന് അച്ഛന് തോന്നിയിട്ടുണ്ടെങ്കില്‍ അച്ഛന് മനുഷ്യരിലും , ദൈവത്തില്‍ പോലും വിശ്വാസം ഇല്ല എന്നുള്ളതിനുള്ള തെളിവ് ആണ് .
ലോകം മുഴുവന്‍ എത്രയോ അച്ഛന്‍ മാര്‍ അലഞ്ഞു നടന്നും പട്ടിണി കിടന്നും ദൈവ വാക്യം ഫ്രീ ആയി പഠിപ്പിക്കുന്നു! അമേരിക്കയില്‍ ദൈവ വാക്യത്തിനു ഡോളര്‍ കൊണ്ട് വില പേശുന്നു! അതില്‍ പല കുഞ്ഞുങ്ങളും ശിഷിക്ക പെടുന്നു വെങ്കില്‍ അത് ഒരു വലിയ തെറ്റ് ആയിരിക്കും. പത്തു മില്യണ്‍ ഡോളര്‍ പള്ളിയില്‍ ഒരു കുട്ടിക്ക് എങ്കിലും വേദപാഠം നിഷേധിക്കപെട്ടാല്‍, അത് എന്ത് കാരണം കൊണ്ട് ആയാലും അത് ഒരു കാലത്തും ദൈവ തിരുമുന്പാകെ നീതീകരിക്കപെടില്ല . എത്ര കുട്ടികള്‍ക്ക് വേണം എങ്കിലും വേദപാഠം പഠിക്കുവാന്‍ ഉള്ള ചെലവ് ഓണ്‍ ലൈനില്‍ ഹെല്പ് ചോദിച്ചാല്‍ അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ ഒന്നിച്ചു തരുന്നത് ആയിരിക്കും. കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും പീടിപ്പിക്കുന്നതിനേക്കാള്‍ എത്രയോ ഭേതം ഇത് അച്ഛാ . പക്ഷെ ചോദിക്കുന്ന ഡോളര്‍ സത്യം ആയിരിക്കണം. കുട്ടികളുടെ വേദപാട ചിലവിനു ആയിരിക്കണം എന്ന് മാത്രം .
അതുകൊണ്ട് നിങ്ങള്‍ കുട്ടികളെയും അവരുടെ കാര്ന്നോന്മാരെയും പീടിപ്പിക്കരുത് എന്ന് ഒരു അഭ്യര്‍ത്ഥന മാത്രം .
ഓരോ അച്ഛനും അച്ഛന്‍ പട്ടം സ്വീകരിക്കാന്‍ എത്ര ഡോളര്‍ അമേരിക്കയില്‍ നിന്നും കിട്ടി എന്ന് ഒന്ന് ആലോചിച്ചിട്ട് CCDപഠിപ്പിക്കാന്‍ ഡോളര്‍ ഡോളര്‍ ചോദിക്കുക . അന്ന് അവര്‍ സഹായിചില്ലയിരുന്നെങ്കില്‍ ഇന്ന് എത്ര അച്ഛന്‍ മാര്‍ ഉണ്ടായേനെ എന്ന് ചിന്തിക്കുക അച്ഛാ, സമയം കിട്ടുമ്പോള്‍ . എന്നിട്ട് നമുക്ക് കുഞ്ഞാടുകളുടെ കഴുത്തേല്‍ കയര്‍ മുറുക്കം അച്ഛാ .
10 comments:
wow. wow ...WELL DONE . IS'NT THAT THE REAL TRUTH ?
ഈ അച്ഛന്‍ വരെ അച്ഛന്‍ പട്ടം വാങ്ങിക്കാന്‍ വീട്ടില്‍ നിന്നും എത്ര ഡോളര്‍ കൊടുത്തു?
അങ്ങേ ഒരു ഫീസ് ഉണ്ടായിരുന്നുവെങ്കില്‍, ഫാ.ആന്റണി അച്ഛനാവുമായിരുന്നോ?
അച്ഛനായിരുന്നേനേ പിളേളരുടെ അച്ഛനാണെന്നു മാത്രം, അല്ലയോ ഫാ.ആന്റണി!
ഫാ.ആന്റണിയുടെ ഫാദ൪ എന്നുവെച്ചാല്‍, പണക്കാരനായിരുന്നവെങ്കില്‍, ഫാ.ആന്റണി പണ്ടക്കുംപണ്ടേ പെണ്ണും കെട്ടി പിളേളരുടെ അച്ഛനായായി വാണേനേ. വിവാഹം ദൈവ വിളായതുകൊണ്ട് ഫാ.ആന്റണി സീകരിച്ചു എന്നും പറയുമായിരുന്നേ.
വിവാഹം ദൈവ വിളി തന്നേ.
അച്ഛന്‍ പട്ടവും ദൈവ വിളി തന്നേ.
കനൃസ്ത്രീ ഉടപ്പ് മാറ്റം ദൈവ വിളി തന്നേ.
രണ്ട് തരത്തിലുണ്ട് കനൃസ്ത്രീ.
ഒന്ന് സിസ്ററ൪ എന്നും പറയും, അതായത് സഹോദരി എന്നും പറയാം.
രണ്ടാമത്തേത് മഠത്തിലും പോകനോ, കല്ലൃണം കഴിയാത്തവരെയും പറയാം കനൃസ്ത്രീ, എന്നുവെച്ചാല്‍ വെ൪ജന്‍ അതവാ കനൃകയായ സ്ത്രീ.
ജെനനവും മരണവും ദൈവ വിളി തന്നേ.
മരണവും ജെനനവും ദൈവ വിളി അല്ല.
ജെനിച്ചതിനുശേഷമേ മരണമോളളു, അതാതേ മരണതിനുശേഷം ജെനനം ഇല്ല.
ക്രസുവില്ലാതേ ക്രസ്ഥാനിയില്ല.
ക്ലാവ൪ ഇല്ലാതേ ക്രസ്ഥാനിയോ, ക്രസുവോ ഇല്ലാ എന്ന് പറയുന്ന ക്ലാവ൪ പബര വിഡികളേപോലെയാവരുത് ഫാ.ആന്റണി!
ലോകം മുഴുവന്‍ എത്രയോ അച്ഛന്‍ മാര്‍ അലഞ്ഞു നടന്നും പട്ടിണി കിടന്നും ദൈവ വാക്യം ഫ്രീ ആയി പഠിപ്പിക്കുന്നു! അമേരിക്കയില്‍ ദൈവ വാക്യത്തിനു ഡോളര്‍ കൊണ്ട് വില പേശുന്നു!
അവരാരും ഡോളറോ, ഡോളറുകൊണ്ടളള പാലസോ കണ്ടട്ടില്ല്. അതുകൊണ്ടണ് ലോകം മുഴുവന്‍ എത്രയോ അച്ഛന്‍ മാര്‍ അലഞ്ഞു നടന്നും പട്ടിണി കിടന്നും ദൈവ വാക്യം ഫ്രീ ആയി പഠിപ്പിക്കുന്നത്. ഡോള൪ കണ്ട അച്ഛന്‍മാ൪ക്ക് മഞ്ഞപിത്തം പിടിച്ചതുപോലെയുണ്ട്. മഞ്ഞപിത്തം പിടിച്ച ഡോള൪ അച്ഛന്‍മാ൪ക്ക്, ഡോളറി കണ്ടാല്‍ വിടുമോ.
Fr.Varghese is leaving Coppell this month.
Please see the comment posted on May 7 th 2010 (just before his arrival in Coppell )!
Those who always with Fr.Sajy ,here also with Fr.Varghese always.. and see what happened now !!
Anonymous said...
Dear Fr.Varghese Naikamparambil
AN OPEN LETTER TO YOU.
Hearty welcome to St.Alphonsa Parish, coppell.
This beautiful church and vibrant community is built up from scratches by none other than Fr.Saji Chakkitamuriyil.I am sure that you are aware of the very unfortunate events and brutal torturing done to Fr.Saji by Chicago just beacuase Fr.Saji stood for a good cause.
we noticed that the following person were always with Fr.Saji when he started his mission here.
1.Reji Padinjarekkara.(also called PAJOSEPH,George,FLORIDAN etc..etc..& )
2.Thomas P T (clavar thoma )
3.Benedict & Figi ( donot know malayalam FULLY but expert in TAMIL)
4.Saju & Janeese (pleasure in kallu kudy & changing church documents etc.. )
5.Sunney Nelluvelil ..( born for position, that is his oxygen )
When they realized that they cannot misguide and fullfill their ulterior intention / personal agenda to hijack the church and to make it as their private limited co,they started spitting poison agaist Fr.Saji and this community.Still the venomous talks and activities are going on just to tarnish a noble priest.
Fr.Varghese be careful...All these creatures are with you while you arrived in Airport.Please distinguish evil and virtues.
We hope you will also have the virtues of Fr.Saji.Then the whole community will be with you
May 7, 2010 8:41 AM
So you guys want to come to Syro Church and enjoy the social activities free at the cost of others.
Shame !! Atleast pay something as you guys pay your rent or Mortgage !!
ഈ കണക്കിന് പോയാല്‍, പിങ്ക് വസ്ത്രം കോരോത്ത് വരച്ചതുപോലെ, ഓസിയുടെ വെളള കള൪ മാറ്റി കോരോത്ത് പിങ്ക് നിറമാക്കുമോ?
രക്തമായി ഉപയോഗിക്കുന്ന റെഡ് വൈയിനിന്റെ നിറം കോരോത്ത് പിങ്ക് ആക്കുമൈ?
കോരോത്തിന്റെ കൈയിലില്ലാത്ത അഭൃസങ്ങളില്ല!
ബിഷപ്പ് ശവപെട്ടിയുടെ മുകളില് പിങ്ക് വസ്ത്രം ധരിച്ചുനില്‍ക്കുന്നതുവരെയായി. പിന്നേയാണോ കോരോത്തിന് ഇതും സാതിക്കയില്ല എന്ന് പറയുന്നത്!
There is fees in english parish for CCD.There is fees for school.It the rule and you pay without any problem.
Why do you expect free CCD in malayalam church???
Please post the answer.
where does it say ccd should be free? why are u saying whats going on in Kerala churches? Do you know the practice here in the United States on CCD? Here every student has to pay a fee based on his/her family's 'contibuting' or 'non contributing' status. So don't be bitching and moaning..pay your share and participate. Or you guys can always find some fault with someone else other than YOU.
reply to tom varkey
His body in its glorified form on Mt. Tabor----രൂപാന്തരീകരണം നടന്നത് താബോര്‍ മലയിലാണെന്ന് വചനം പറയുന്നില്ല. വചനപ്രകാരം കേസരിയ ഫിലിപ്പില്‍നിന്നും ആറ്ദിവസത്തെ വഴിദൂരമുള്ള ഒരുമലയിലായിരിക്കണം. കാരണം മത്തായി 16 :13 ലെ സംഭവം കഴിഞ്ഞു ആറാം ദിവസമാണ് 17 :1 നടക്കുന്നത്. താബോര്‍മല ഇതിലെക്കാള്‍ വളരെ അകലെയാണ്, ഉയരം ഏകദേശം 1000 അടി. എന്നാല്‍ ആറ്ദിവസത്തെ വഴിദൂരത്തില്‍ 9200 അടിഉയരമുള്ള ഹെര്‍മ്മോന്‍ മലയുണ്ട്, ഉയര്‍ന്ന ഒരുമലയെന്ന പ്രയോഗവും ഇവിടെ ശരിയാകുന്നുണ്ട്. രണ്ടായാലും നമ്മുടെ വിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമൊന്നുമില്ല.
രൂപാന്തരീകരണവേളയിലെ ശരീരമയിരുന്നെങ്കില്‍( പ്രകാശിക്കുന്ന വസ്ത്രവും സൂര്യനെപോലെ തിളങ്ങുന്ന മുഖവും) മഗ്ദലനാ മറിയത്തെ വിളിക്കുന്നതുവരെ കാണാതിരിക്കില്ലയിരുന്നു. തോട്ടക്കരനാനെന്നു വിചാരിക്കുകയുമില്ലയിരുന്നു.
സ്വര്‍ഗ്ഗവും സ്വര്‍ഗരാജ്യവും രണ്ടാണ്. സ്വര്‍ഗ്ഗത്തിലെക്കുള്ള പ്രവേശനം 140000 പേര്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു. സ്വര്‍ഗരാജ്യം ( പുതിയ ആകാശവും പുതിയ ഭൂമിയും- പറുദീസാ) ആണ് ടോമിനെപ്പോലുല്ലവര്‍ക്കുള്ളത്. മറ്റെതുമനുഷ്യനെക്കളും പാപിയയതുകൊണ്ട് എനിക്കവിടെപ്പോലും പ്രവേശനം കിട്ടുമെന്ന് തോന്നുന്നില്ല ----------
just as Moses raised the serpent in the desert” (Jn. 3:14).
ഇനി ടോമിന്‍റെയും സമാന ചിന്താഗതിക്കരുടെയും തുരുപ്പുചീട്ടായ മോശ ഉയര്‍ത്തിയ സര്‍പ്പത്തെക്കുറിച്ചു പറയട്ടെ. സര്‍പ്പത്തെ ഉയര്‍ത്തണമെങ്കില്‍ സര്‍പ്പത്തെക്കാള്‍ ഉന്നതനായിരിക്കണം. തീര്‍ച്ചയായും മോശയായിരുന്നു. മനുഷ്യപുത്രനെ ഉയര്‍ത്തണമെങ്കില്‍ മനുഷ്യ പുത്രനേക്കാള്‍ ഉന്നതനായിരിക്കണം. തീര്‍ച്ചയായും പിതാവിനുമാത്രനെ അതിനു സാധിക്കുകയോള്ളൂ. പിതാവ് ഉയര്‍ത്തിയതായിപ്പറയുന്ന ഭാഗങ്ങളാണ്, John 3:14, Act 2:36, 5:31, 13:21, Philip 2:9, Act 17:31, 1Peter 1:21, 2nd Cor: 4:14, 1Thesa 1:10,
Acts 2:24, 2:32, 2:33, 3:15, 4:10, 5:30, 10:40, 13:(30-37), 17:31, Roma 4:25, 8:11, 10:9, 1Cor: 6:14, 15:(4,12-20), Epph 1:20
Mathew 20:19, 26:32, 28:6, 28:7, Mark 14:28, 16:6, 16:14, John 2:22, 21:14,
ഇതെല്ലാം കാണിക്കുന്നത് യെഹോവ യേശുവിനെ ഉയര്‍ത്തിയതിനെയാണ്. യേശുവിനെ കുരിശില്‍ തറച്ചു കൊന്നതിനെ, "ഉയര്‍ത്തി" എന്നോരുഭാഗത്തും പറഞ്ഞിട്ടില്ല. തൂങ്ങിയവാന്‍ എന്ന് പറഞ്ഞിട്ടുണ്ട്. John 12:32 -ല്‍ നമ്മുടെ യേശു പറയുന്നത് ശ്രദ്ധിക്കുക.ഞാന്‍ ഭൂമിയില്‍നിന്നും ഉയര്‍ത്തപ്പെടുമ്പോള്‍( കര്‍മണി പ്രയോഗം,passive ). ഭൂമിയില്‍ ഉയര്‍ത്തപ്പെടുമ്പോള്‍ എന്നല്ല ഭൂമിയില്‍നിന്നും എന്നാണെന്ന് പ്രത്ത്യേകം ശ്രദ്ധിക്കുക. ഇതെല്ലാം കാണിക്കുന്നത് "മനുഷ്യപുത്രനും ഉയര്‍ത്തപെടെണ്ടിയിരിക്കുന്നു" എന്നുപറയുന്നത് , കുരിശുമരണമല്ല മറിച്ചു മരണത്തില്‍ നിന്നും യേശുവിനെ പിതാവ് ഉയര്‍പ്പിച്ചതിനെയാണെന്നാണ്.
Its Ok to pay the fees. Its only the method used by our dear Vicar Fr.Antony that annoys people.. He needs to be diplomatic and don't panic and sweat when speaking about these issues.
Priests need to have the Calmness and Grace even during tense times.
Good Luck
Post a Comment