കൊപ്പേല്‍ വികാരിയായി പുതുതായി ചാര്‍ജ് എടുത്ത ഫാ. ശാശ്ശെരിക്കെതിരെ ചിക്കാഗോ ഇടവക അംഗം ജോഷി വള്ളിക്കളം കൊടുത്തു എന്ന് പറയുന്ന സമന്‍സിനു പിറകില്‍ കളികള്‍ ഏറെ.
SMCC പ്രസിഡണ്ട് ആയിരുന്ന ശ്രീ ജോഷി ഈ സ്ഥാനം ദുരൂപയോഗപ്പെടുത്തി ഫാ. റോയ് കടുപ്പന് ചിക്കാഗോയില്‍ ഒരു യാത്രയയപ്പ് സംഘടിപ്പിച്ചിരുന്നു. തന്റെ കുലശത്രുവായിരുന്ന കടുപ്പനെ ഇങ്ങനെ ബഹുമാനിക്കാന്‍ തുനിഞ്ഞ ജോഷിയെ ഫാ. ആന്റണി തലസ്ഥാനത്ത് നിന്നും തെറിപ്പിക്കുകയും, അതുകൊണ്ടും കലി തീരാഞ്ഞ് SMCC യെ തന്നെ ഇടവകയില്‍ നിന്ന് മുടക്കുകയും ചെയ്തു.
ഫാ. ശാശ്ശേരി ഒരു ക്ലാവര്‍ വിരോധിയാണോ എന്ന സംശയം കുറെ നാളായി അയല്‍ ഇടവകയായ ഗാര്ലാണ്ടില "ശവപ്പെട്ടി" ജോജിയുടെ ഉറക്കം കെടുത്തുകയായിരുന്നു. ഇതുമാനസ്സിലാക്കിയ കൊപ്പെളിലെ ക്ലാവര്‍ രോഗികള്‍ ഫാ ജോജിയുടെ സഹോദരി ഭര്‍ത്താവായ ജോഷിയെ അദ്ദേഹത്തെക്കൊണ്ട് പറഞ്ഞു ചൂട് കയറ്റി ഫാ. ശാശ്ശെരിക്കെതിരെ കോടതിയില്‍ പരാതി കൊടുപ്പിച്ചു. സ്പെയിനില്‍ നിന്നും ആധി പൂണ്ടു പ്ലൈനിറങ്ങുന്ന ഫാ ശാശ്ശെരിയെ കേസ് നമുക്ക് ഒതുക്കിത്തീര്‍ക്കാം എന്ന് പറഞ്ഞു സമാശ്വാസിപ്പിക്കാന്‍ ആണ് അവരുടെ പ്ലാന്‍. സമാശ്വാസിക്കുക മാത്രമല്ല, ഫാ. ജോജിയുടെ സഹായത്തോടെ ജോഷിയെക്കൊണ്ട് കേസ് പിന്‍വലിപ്പിച്ചു നല്ല പിള്ള ചമയാനാണ് അവരുടെ പദ്ധതി. ഇതോടെ ഫാ. ശാശ്ശേരി ഒതുങ്ങി എന്നന്നേക്കും ക്ലാവരിന്റെ അടിമയായി മാറും എന്നാണു അവരുടെ നിഗമനം. ഇതോടെ വട്ടന്‍/പൊട്ടന് തുടങ്ങിയവര്‍ തലപ്പത്ത് നില്ക്കുന്ന ക്ലാവര്‍ ഗാങ്ങിന്റെ ഭാഗ്യം ഒരിക്കല്‍ ക്കൂടി തെളിയും എന്നാണവരുടെ സ്വപ്നം.
ബുധിശൂന്യനായ ജോഷിക്കിട്ടു സ്വന്തം അളിയന് ഫാ ജോജി പണിയുകയാണെന്ന് ആ പാവം മനസ്സിലാക്കുന്നില്ല. ഫാ ജോജിയെ അമേരിക്കയില്‍ കൊണ്ടുവരാന്‍ നല്ലൊരു തുക കാണിക്കയായി കൊടുത്തവനാണ് ഈ ജോഷിയും അദ്ദേഹത്തിന്റെ ഭാര്യ, ഫാ. ജോജിയുടെ സഹോദരിയും. ക്ലാവര്‍ നും ശീലക്കും വേണ്ടി സ്വന്തം കുടുംബത്തെപ്പോലും ഒറ്റു കൊടുക്കാന്‍ മടിക്കാത്തവരാണ് ഈ ക്ലാവര്‍ രോഗികള്‍ എന്നുള്ളതിന് ഇതില്‍ ക്കൂടുതല്‍ തെളിവ് വേണോ?

ദുരൂഹ സാഹചര്യത്തില്‍ അമേരിക്ക വിടേണ്ടി വന്ന കടുപ്പന് കട്ടപ്പനയില്‍ വെറുതെ കാറ്റും കൊണ്ടിരിക്കുകയല്ല എന്നതിന് ഒരു വലിയ തെളിവാണ് ഇപ്പോള്‍ ഇവിടെ നടമാടിക്കൊണ്ടിരിക്കുന്ന ഈ സമന്‍സ് നാടകം. മെയില്‍ ഓര്‍ഡര്‍ കോഴ്സ് എടുത്തു തൊഴിലില്ലാ വക്കീലായി വിലസിയിരുന്ന കടുപ്പന് തന്റെ പൈശാചിക തന്ത്രങ്ങള്‍ ലോങ്ങ് ഡിസ്റ്റന്‍സ് ആയി ഇവിടെ പ്രയോഗിക്കുകയാണ്. കടുപ്പന്/തുണ്ടന്‍/കണിയാംപടി നാടകം ഒരമേരിക്കന്‍ സോപ്പ് ഓപെറയാണ്. തുണ്ടന്‍ റോയിയെ വെറുക്കുന്നു. റോയി ജോജിയെ സ്നേഹിക്കുന്നു. തുണ്ടന്‍ ജോജിയെ വെറുക്കുന്നു. റോയിയും ജോജിയും തുണ്ടനെ വെറുക്കുന്നു. ജോജിയുടെ അളിയന് ജോഷി തുണ്ടനെ വെറുക്കുന്നു. ജോജി ശാശ്ശേരി യെ സംശയിക്കുന്നു. ജോഷി തന്റെ അളിയനായ ജോജിയെ സ്നേഹിക്കുന്നു. അതിനാല്‍ തുണ്ടന്‍ ജോഷിയെ വെറുക്കുന്നു. വരുന്ന ആഴ്ച: ജോജി തന്റെ അളിയന് ജോഷിയെ ചതിക്കുന്നു. അവസാനം ജോജി ശാശ്ശെരിയെ കോടതിയില്‍ നിന്നും രക്ഷിക്കുന്നു.
ബുധിശൂന്യനായ ജോഷിക്കിട്ടു സ്വന്തം അളിയന് ഫാ ജോജി പണിയുകയാണെന്ന് ആ പാവം മനസ്സിലാക്കുന്നില്ല. ഫാ ജോജിയെ അമേരിക്കയില്‍ കൊണ്ടുവരാന്‍ നല്ലൊരു തുക കാണിക്കയായി കൊടുത്തവനാണ് ഈ ജോഷിയും അദ്ദേഹത്തിന്റെ ഭാര്യ, ഫാ. ജോജിയുടെ സഹോദരിയും. ക്ലാവര്‍ നും ശീലക്കും വേണ്ടി സ്വന്തം കുടുംബത്തെപ്പോലും ഒറ്റു കൊടുക്കാന്‍ മടിക്കാത്തവരാണ് ഈ ക്ലാവര്‍ രോഗികള്‍ എന്നുള്ളതിന് ഇതില്‍ ക്കൂടുതല്‍ തെളിവ് വേണോ?
8 comments:
കര്‍ത്താവു ഉയര്‍ത്തപെട്ടത് സാധാരണക്കാരെ ബോദ്യപെടുതനാണ് ശവപെട്ടി
വരച്ചിരിക്കുന്നത് എന്നതാണ് വികാരി അച്ഛന്റെ പുതിയ കണ്ടു പിടിത്തം.അതുപോലെ അടഞ്ഞ ശവപെട്ടി പഴയ നിയമത്തെയും!.ഫ്ലോരിടയില്‍ നിന്നുള്ള ഉപദേശം തന്നെ ആണ് ഇതു എന്ന് നാട്ടുകാര്‍ പറയുന്നത് സത്യം തന്നെ.
എന്തായാലും ഇത്തവണത്തെ സിനോട് ബിശോപിനു പിന്നെയും തലവേദന തന്നെ ആയിരിക്കും.
രാജി എഴുതി പോക്കറ്റില്‍ വെച്ചിട്ടുന്ടെന്നും രോമിലോട്ടു അയച്ചെന്നും ചില കിംവടന്തികള് ചില താല്പര കഷികള്‍ പറയുന്നുണ്ട്.
dont play with powethil and kaldaaya gang
remember acid in wine in trichur,
what happened to kaatumana?
dirty traping of thaazhathu by powethil and later pulling his leg in cardinal election........ete etc
ഒരു നിഷ് പക്ഷ വാദിടെ വില ഇരുത്തല് ..
ഇടവകയെ നശിപിച്ച ജോജി എന്താണ് നേടിയത് ? ഒരു എതാര്‍ത്ഥ ഇടയനു ഏറ്റവും വിലപെട്ടതു അവനെ തമ്പുരാന് ഏല്പിച്ച
ദെവമകളെയാണ് !! അവരെ ഭിന്നിപികാതെ കൊടുപോകുവാന്‍ കടപെട്ടവനാണ് ..അല്ലാതെ അര്‍ത്ഥശുന്ന്യമായ കാര്യതിനുവേണ്ടി
ബിശോപിനെ സുകിപ്പിച്ചു കുടുതല്‍ നല്ല ജോലി തരപെടുത്താന്‍ നോകുകയല്ല ചെയ്യുക ..അതിനാല്‍ ജോജിക്ക് തന്നോട് തന്നെ
അന്തെങ്കിലും ഭേഹുമാന മുണ്ടങ്കില്‍ എവിടുന്ന് നാട്ടില്‍ പോവുക.. ഇടവകയുടെ ചിലവില്‍ ഒരു ഭാരമായി കഴിയരുത്..
ഡോളറിന്റെ പുറകെ പോകുന്ന തരം താഴ്ന്ന വെക്തിതം...സ്പിരിച്വലി തനി സീറോ ...
അള്ത്താരബാലന്മാരായ കള്ളുകുടിയന് വിരപ്പ്നും , കള്ള പുണ്ണിവാളന് ചമഞ്ഞു നടക്കുന്ന Wylie ലെ ജോഷ്*ഇ രാജി വെയ്കുക.. മറ്റുള്ളവര്‍ക്ക് അവസരം കൊടുകുക !! കള്ളു കുടിയന് വിരപ്പന് രണ്ടു പൊസിഷന്‍ കീപ് ചെയ്യാന്‍
പറ്റില്ല..
നാണമില്ലെട നാറി... സ്ഥനകൊതിയാ..
WHY THOMASKUTTY, AND IRVING RAJU AND FRISCO RAJESH ARE COMMING TO GARLAND
THEY SHOULD BE IN COPPEL???
WHY THOMASKUTTY, AND IRVING RAJU AND FRISCO RAJESH ARE COMMING TO GARLAND
THEY SHOULD BE IN COPPEL???
to straight certain guys like you
Anonymous said...
അള്ത്താരബാലന്മാരായ കള്ളുകുടിയന് വിരപ്പ്നും , കള്ള പുണ്ണിവാളന് ചമഞ്ഞു നടക്കുന്ന Wylie ലെ ജോഷ്*ഇ രാജി വെയ്കുക.. മറ്റുള്ളവര്‍ക്ക് അവസരം കൊടുകുക !! കള്ളു കുടിയന് വിരപ്പന് രണ്ടു പൊസിഷന്‍ കീപ് ചെയ്യാന്‍
പറ്റില്ല..
flucസ്ഥനകൊതിയാ..
==================
പൈസ കൊടുക്കുന്ന ഞങ്ങക്ക് കുഴപ്പം ഇല്ലെങ്കില്‍ ,പിന്നെ ഞങ്ങടെ ചിലവില്‍ കഴിയുന്ന നിനക്കെന്താ ?
ഫാ..ചൂലേ ..നീ ഞങ്ങടെ ചിലവില്‍ എന്നുപറയ ടാ ..
പുതിയ പള്ളിക്ക് കാശു മുടക്കിയത് , പിന്നെ നിന്റെ അപ്പനാ ? നീ ഇരിക്കുന്ന കമ്മറ്റി ആദ്യം കൊടുകാനുള്ള കാശു കൊടുകുക .ഓന്ത് തോമ ,ജില്കസണ്‍..ആഞ്ഞിലി,നെലൂവാരി. etc ..എന്തിനു, ആ കമ്മറ്റിയ്ലെ ഉള്ള കുറച്ചു പേര്
പഴയ പരിഷ് ഹാള്‍ന്റെ പണിക്ക് പതിനായിരം ഡോളര്‍ കൊടുകാമെന്ന് പറഞ്ഞു, അവസാനം ആയിരം കൊടുത്തു
കണക്ക് തിരുത്തിയ ആള്കാരെ എപ്പഴും ഇടവകക്കാര്‍ക്ക് അറിയാം ..എന്തെ കമ്മറ്റിക്കാരു കൊടുത്തു തീര്‍ത്ത തുക
നോട്ടീസ് ബോര്‍ഡില്‍ ഇടാത്തത്?? ഹാ ..ഹാ ..
Post a Comment