Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, August 22, 2011

ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍ വികാരിയായി ഫാ. ജോയ് ആലപ്പാട്ട് ചാര്‍ജെടുത്തു

ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍ പള്ളിയുടെ പുതിയ വികാരിയായി ഫാ. ജോയ് ആലപ്പാട്ട് ഇന്നലെ ചാര്‍ജ് എടുത്തു.  വികാരി ഫാ. ആന്റണി തുണ്ടത്തില്‍ ചിക്കാഗോ രൂപതാ VG ആയി നിയമിക്കപ്പെട്ട ഒഴിവിലാണ് നിയമനം.
ഇന്നലെ 11 മണി കുര്‍ബാനയ്ക്ക് ഫാ ആലപ്പാട്ട് മുഖ്യകാര്‍മ്മികനായി അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ, തന്നെ ചിക്കാഗോ വികാരിയായി നിയമിച്ചുകൊണ്ടുള്ള ബിഷപ്പിന്റെ കല്‍പ്പന അദ്ദേഹം വായിച്ചു.

കണ്ടിടത്തോളം സാമാന്യം പക്വതയും പാകതയും വന്ന ഒരു വ്യക്തിയായിട്ടാണ്‌  അദ്ദേഹം കാണപ്പെട്ടത്. സ്വാഭാവികമായും വളരെ ശാന്തശീലന്‍ ആണ് ആള്‍ എന്നാണു പൊതു ജനാഭിപ്രായം. വളരെ അളന്നും കുറിച്ചുമുള്ള പ്രസംഗവും ആയിരുന്നു അദ്ദേഹത്തിന്റേത് എന്ന് ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു. ചിക്കാഗോ കത്തീദ്രല്‍ വികാരി പദവി അലങ്കരിക്കാന്‍ പ്രാപ്തനാണ് ഫാ. ജോയ് എന്ന് പല അത്മായപ്രമുഖരും അഭിപ്രായപ്പെട്ടു. 

എന്നാല്‍ ചെറിയ ഒരു പരാതി പലരില്‍ നിന്നും കേള്‍ക്കാന്‍ ഇടയായി. ദിവ്യബലിക്ക്  ശേഷം രണ്ടു മിനിട്ടെങ്കിലും നാര്‍ത്തെക്സില്‍ ജനങ്ങളുമായി അദ്ദേഹം  ഇടപഴകും എന്ന്  പലരും പ്രതീക്ഷ വച്ചിരുന്നു. ഹലോ പറയാനും സ്തുതി ചൊല്ലാനും തയ്യാറായി കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം വളരെപ്പേര്‍ പ്രതീക്ഷയോടെ അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു. എന്നാല്‍ അവരെയെല്ലാം നിരാശപ്പെടുത്തിക്കൊണ്ട്‌ കൈക്കാരന്മാരാല്‍ വളയപ്പെട്ടു അദ്ദേഹം നേരെ എലവേറ്റര്‍ ലേക്ക് നടന്നു നീങ്ങുകയായിരുന്നു.

കൈക്കാരന്മാരുടെ ആക്രാന്തം കണ്ടാല്‍ തോന്നും  അവരുടെ അമ്മക്ക് സ്ത്രീധനം കിട്ടിയ പോമരേനിയന്‍ പട്ടിയാണ്  ജോയി അച്ചനെയെന്ന്. അമേരിക്കന്‍ പ്രസിഡന്റ്‌ നെ സീക്രട്ട് സര്‍വീസ് വളഞ്ഞു നില്‍ക്കുന്നപോലെയായിരുന്നു കൈക്കാരന്മാര്‍. കുര്‍ബാനയുടെ ആരംഭത്തില്‍ അല്ത്താരയിലേക്ക് പ്രദക്ഷിണമായി നീങ്ങിയ വൈദീകരുടെ പിറകിലായി, മീന്‍ വണ്ടിയുടെ പുറകെ തെണ്ടിപ്പട്ടി എന്നപോലെ, കൈക്കാരന്‍ റോയ് എന്ന ഇഡിയറ്റും  ഉണ്ടായിരുന്നു. പിറകില്‍ നിന്നും പഞ്ഞിക്കാ പൊട്ടിയപോലെ ആണ്ട്രൂസും ഇളിച്ചു കൊണ്ട് നില്‍പ്പുണ്ടായിരുന്നു.  വളരെ സുരക്ഷാ സന്നാഹത്തോടെയാണ് തച്ചില്‍, ചിറയില്‍ തുടങ്ങിയ കൈക്കാരന്മാര്‍ ഫാ ജോയിയെ ജനങ്ങളില്‍ നിന്നും രക്ഷപെടുത്തി എലവേറ്റര്‍ ല്‍ കടത്തി കൊണ്ടുപോയത്. ചാമാക്കാലക്ക് പോലും എലവേറ്ററിലേക്ക് പ്രവേശനം ലഭിച്ചില്ല എന്നതാണ് സത്യം.

4 comments:

Anonymous said...

കള്ളന്‍ സക്കറിയകും , ജോജികും എന്താണ് പണി ? ദിവസവും രാവിലത്തെ കുര്‍ബാന കഴിഞ്ഞാല്‍, ദിവസം മുഴുവനും സുഖ തീറ്റയും , ഉറക്കവും പിന്നെ മറ്റുള്ളവരുടെ നുണയും, കൊതിയും പറഞ്ഞു തമ്മിലടിപ്പിക്കുക...നമ്മള്‍ എല്ലുമുറിയെ പണിയെടുത്തു കുടുംബം പോറ്റുമ്പോള്‍, ഇവന്മാര്‍ തമ്പുരാന്റെ പേരില്‍ ദേഹം അനക്കാതെ പുട്ടടിച്ചു , പോക്കറ്റ് നിറയെ പണവും!!!യൂണിഫോമും ഊരിമാറ്റി നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ജീവിക്കാന്‍ നോക്ക്. നിനക്കൊക്കെ സുഖം കൂടിപ്പോയതിന്റെ പ്രശ്നമാണ് കീശ വീര്‍പ്പിച്ചവര്‍ എല്ലാം വിരമിക്കുക , നാട്ടില്‍ നിന്നും ദൈവ വിശ്വാസവും ദൈവ പേടിയും പണ കൊതിയും ഇല്ലാത്ത അച്ഛന്‍ മാരുണ്ടെങ്കില്‍ ഇനി കൊണ്ടുവന്നാല്‍ മതിയാകും . വെറുതെ വിശ്വാസികളുടെ പണവും വിശ്വാസവും ദൈവത്തെ ഓര്‍ത്തു ദൂര്‍ത്തു അടിക്കാതെ .

Anonymous said...

ബുധിശൂന്യനായ ജോഷിക്കിട്ടു സ്വന്തം അളിയന്‍ ഫാ ജോജി പണിയുകയാണെന്ന് ആ പാവം മനസ്സിലാക്കുന്നില്ല. ഫാ ജോജിയെ അമേരിക്കയില്‍ കൊണ്ടുവരാന്‍ നല്ലൊരു തുക കാണിക്കയായി കൊടുത്തവനാണ് ഈ ജോഷിയും അദ്ദേഹത്തിന്‍റെ ഭാര്യ, ഫാ. ജോജിയുടെ സഹോദരിയും. ക്ലാവര്‍ നും ശീലക്കും വേണ്ടി സ്വന്തം കുടുംബത്തെപ്പോലും ഒറ്റു കൊടുക്കാന്‍ മടിക്കാത്തവരാണ് ഈ ക്ലാവര്‍ രോഗികള്‍ എന്നുള്ളതിന് ഇതില്‍ ക്കൂടുതല്‍ തെളിവ് വേണോ?
____________________

Anonymous said...

കാതോലിക്ക സഫടെ ശാപം ..1കടുപ്പന്‍, 2സെക്സരോഗി സക്കറിയ, 3തുണ്ടന്‍,4 പൊട്ടന്‍ ജോജി , വെറും ചെറ്റ പട്ടികള്!!!
അനേകം നിരപരാതി കുടുംബഗളെ തമ്പുരാന്റെ പേരില്‍ നശിപിച്ചവര് !!! ഇ പാപംങള്‍ എവിടെ പോയി കുംബസരികും ??

Anonymous said...

It's very interesting that you have no comments and concerns abt the Farewell party given to Fr. Antony.If you don't want to mention abt the big crowd, at least say something negative about it.